Kavalappara kottaram | കവളപ്പാറ കൊട്ടാരം

Sdílet
Vložit
  • čas přidán 5. 09. 2024
  • Kavalappara kottaram ful video 2019 Dec

Komentáře • 69

  • @rajimolpr2117
    @rajimolpr2117 Před 4 lety +20

    ഒരുപാട് വിഷമം തോന്നുന്നു ഇത് കണ്ടിട്ട് ..ചരിത്ര ശേഷിപ്പുകൾ നശിച്ച് പോകുന്നു...😔

    • @arungopinathan7242
      @arungopinathan7242 Před 2 lety

      Sathyam

    • @sajidmajeed4229
      @sajidmajeed4229 Před 2 měsíci

      അവകാശികൾ വിട്ട് തരണ്ടേ. അല്ലാതെ എങ്ങനെ സംരക്ഷിക്കും

  • @abdulhakkim5472
    @abdulhakkim5472 Před rokem +2

    ചരിത്രത്തോട് ചെയ്യുന്നൊരു വലിയ ക്രൂരത

  • @Sinaishyen-hs6zw
    @Sinaishyen-hs6zw Před 2 měsíci

    Nannkikaldeayanu sothutharkkam nallakariyam idinnuvizhateaaa

  • @rpoovadan9354
    @rpoovadan9354 Před 3 lety +4

    ഇതു ചെറിയ ഒരു ഭാഗം മാത്രമാണ്. പ്രധാന കെട്ടിടം മുഴുവനും നശിച്ചുപോയി.

  • @sai_shazz_9054
    @sai_shazz_9054 Před 2 lety

    Nde nadan ennal eppo ee kottaram namavashesham aavan pogunnu adh orkumbol veshmam thonunn...😥🤝🏻💙

  • @sarangkrish1140
    @sarangkrish1140 Před 3 lety +5

    എനിക്ക് അഭിമാനം തോനുന്നു എന്റെ നാടിനെ കുറിച്ചു 😃 അതിന്റെ അടുത്താണ് ആര്യൻകാവ്

  • @vishnuputhoor6603
    @vishnuputhoor6603 Před 2 lety

    മ്യൂസിക് ആരോചകമായി തോന്നുന്നു

  • @vishnupillai9407
    @vishnupillai9407 Před 2 lety +1

    ഈ കൊട്ടാരം റിനോവേഷൻ ചെയ്യാൻ സന്തോഷ്‌ ജോർജ് കുളങ്ങര ചോദിച്ചതാണ്. പക്ഷെ ഉടമസ്ഥർ സമ്മതിച്ചില്ല.

  • @anithasubash3674
    @anithasubash3674 Před 2 lety +1

    Please save the palace & thereby our cultural heritage !

  • @abhisworldvlog5499
    @abhisworldvlog5499 Před 3 lety +1

    ennum kanunna ee kottaram visesham arinjathil santhosham

  • @sreenathharipad272
    @sreenathharipad272 Před 3 lety

    Nice presentation 👏👌👍🙌😀🙂👏👌👍

  • @kannanskreshidershan2615
    @kannanskreshidershan2615 Před 3 lety +2

    Nayanmar Pulikal thanne👍

    • @shaji5621
      @shaji5621 Před 3 lety +1

      ഇതൊക്കെ നശിപ്പിക്കാനും ഇവന്മാർക്കേ പറ്റു 😢

    • @akhilpillai8061
      @akhilpillai8061 Před 2 lety +1

      @@shaji5621 enth chayan paatum chetta bhagam veppu varumbol ethoka maintain cheyan arkum pattila

  • @surendranck4424
    @surendranck4424 Před 4 lety +1

    Nannayi

  • @aadcadc389
    @aadcadc389 Před 4 lety +1

    Super👌

  • @sreethulkrishna861
    @sreethulkrishna861 Před 3 lety

    Inn poyi kandu 😇

  • @prasadtkkrishnan1898
    @prasadtkkrishnan1898 Před 4 lety +1

    Kalakki to

  • @muralidharanmt1488
    @muralidharanmt1488 Před 4 lety +1

    Good

  • @prayagprayaga7184
    @prayagprayaga7184 Před 4 lety +8

    വള്ളുവനാട് എന്ന് കേൾക്കുമ്പോൾ എനിക്ക് ആദ്യം ഓർമ്മ വരുന്നത് ഹോസ്പിറ്റല് ചിനക്കത്തുർ കാവും വരിക്കാശ്ശേരി മനയും എല്ലാം ആണ്.....
    എന്തായാലും ഇതൊരു പുതിയ അറിവായി....
    നമുക്ക് വന്നു കാണുവാൻ പറ്റുമോ ഇവിടെ.... പാലക്കാട് നിന്നും കവളപ്പാറ കൊട്ടാരത്തിലേക്ക് വരുന്ന വഴി കൂടി ഒന്നു പറഞ്ഞാല് നന്നായിരുന്നു....

    • @Santhoshvj1988
      @Santhoshvj1988  Před 4 lety

      വരുമ്പോൾ വിളിക്ക്

    • @Santhoshvj1988
      @Santhoshvj1988  Před 4 lety

      വരുമ്പോൾ വിളിക്ക്

    • @anandhakrishnan2844
      @anandhakrishnan2844 Před 4 lety +1

      adhu valluvanadine kurichu ariyathath kondannu.ethokeyanu valluvanad.. shoranur, nila... ellam...

    • @sreelal3147
      @sreelal3147 Před 4 lety +2

      @@anandhakrishnan2844 pinnallah
      Shornur, nila, varkkasheri, kunnath veed, lakkidi, kavcalappara ,valareyere parambaryam illa tholpavakooth, aryankav pooram, old new cochin bridge angane endokke
      Oru kaalath malayalam cinimakalude eetillam ayirunnu valluvanad esp shornur - otappalam area

    • @nikhil_nik7114
      @nikhil_nik7114 Před 4 lety

      @@sreelal3147 Ottapalam area alle kunje.Pinne Pattambi Palakkad.

  • @athuathu6232
    @athuathu6232 Před 2 lety

    ഞാൻ കയറിയിട്ടുണ്ട്

  • @vinodkumarav9731
    @vinodkumarav9731 Před 4 lety +11

    ഇതും നശിപ്പിക്കും സമ്പൂർണ sakshratha

    • @ajiajith430
      @ajiajith430 Před 2 lety

      കൊട്ടാരം കേരള ഗവണ്മെന്റിന്റെ പരിധിയിലല്ല. കുടുംബ സ്വത്താണ് പോരാത്തതിന് കേസിലും. നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല.

  • @manseerkhanm4023
    @manseerkhanm4023 Před 24 dny

    MLA അരും ഇല്ലെ

  • @msvivek9972
    @msvivek9972 Před 4 lety

    Adipoli

  • @shahnoobshahnoob6701
    @shahnoobshahnoob6701 Před 3 lety +3

    ഒരുപാട് ചരിത്രം ഉറങ്ങുന്ന മണ്ണാണ്.... ചരിത്ര സംഭവങ്ങൾ കൂടി വീഡിയോയിൽ ഉള്പെടുത്തിയിരുന്നെങ്കി..(വിവരണങ്ങൾ ആയിട്ട്) ഒന്നു കൂടി ഉഷാർ ആവുമായിരുന്നു.

  • @athuathu6232
    @athuathu6232 Před 2 lety

    Anniku aryiam എന്റെ വീട് തൊട്ട് പുറത്താണ് ഈ കൊട്ടാരംoky

  • @athuathu6232
    @athuathu6232 Před 2 lety

    Anikku ariyam എന്റെ വീടിന്റെ തൊട്ടപ്പുറത്

  • @babunair9385
    @babunair9385 Před rokem

    എന്റെ നാട്

  • @dhaksh6195
    @dhaksh6195 Před 4 lety

    Super good

  • @ramachandrank6976
    @ramachandrank6976 Před 4 lety

    Super

  • @sarathdev7003
    @sarathdev7003 Před 3 lety +1

    Lottery vilkunnavarudey tape recordeerinta soundanu ee video kanumbo ormavarunnath

  • @athuathu6232
    @athuathu6232 Před 2 lety

    ശരി അതൊക്കെ തന്നെ അവസ്ഥ

  • @valsarajvalsan5374
    @valsarajvalsan5374 Před 4 lety

    Good bro

  • @ayishafsal8727
    @ayishafsal8727 Před 4 lety +1

    Thanks ..

  • @kirankumar711
    @kirankumar711 Před 4 lety

    Nice

  • @malappuramithatha4136
    @malappuramithatha4136 Před 3 lety

    Ithokke nashippi chadil sangadam😪

  • @ishal2796
    @ishal2796 Před 3 lety

    Ithokke mattulla rajyath aayirunnengil innum puthumayode nokki kanamayirunnu..☹

  • @rajitha4185
    @rajitha4185 Před 3 lety

    ഈകുടുംബത്തിൽ ജീവിച്ച ആരെങ്കിലും സങ്കല്പിച്ചിട്ടുണ്ടാകുമോ ഈകൊട്ടാരത്തിനു ഇതു പോലെ ഒരവസ്ഥ വരുമെന്ന് , സങ്കടം തോന്നുന്നു

    • @abhijithas1015
      @abhijithas1015 Před 9 měsíci

      Ithu കൊട്ടാരം അല്ല മാളിക ചുവട് മാത്രം ആണ് കൊട്ടാരവും അഷ്ടകോൺ ബംഗ്ലാവ് ഒകെ പണ്ടേ വിറ്റു

  • @2323171
    @2323171 Před 3 lety

    Please keep this same way

  • @jishanajishad2706
    @jishanajishad2706 Před 3 lety +1

    1000.alledo 400varsham

  • @zk7944
    @zk7944 Před 2 lety

    ആയിരം കൊല്ലമോ,അന്നത്തെ ഓട് ഇപ്പോഴും ഉണ്ടാകുമോ, അമ്പലക്കാർക്ക് എഴുതി കൊടുത്തൂടെ , തിന്നുവും ഇല്ല തീറ്റിക്കും ഇല്ല്യ എന്ന് പറഞ്ഞ പോലെയാ.

  • @vvp8120
    @vvp8120 Před 2 lety

    ഇങ്ങനെ കിടക്കുന്നതിലും നല്ലത് ആർക്കെങ്കിലും ഒരാൾക്ക് വിധിയാക്കി കൊടുക്കുന്നതാണ്. അല്ലേൽ സർക്കാർ സ്വയം ഏറ്റെടുത്ത് ഹിൽപാലസ് ഒക്കെ സംരക്ഷിക്കുന്നത് പോലെ സംരക്ഷണമായിരുന്നു

  • @mohammedzain653
    @mohammedzain653 Před 3 lety

    Place evde ane

  • @adarshdarshan2681
    @adarshdarshan2681 Před 2 lety

    സ്വത്ത് തർക്കം കൊണ്ട് നശിച്ചുപോയി...

  • @athuathu6232
    @athuathu6232 Před 2 lety

    A

  • @shinewithdevootty9321
    @shinewithdevootty9321 Před 3 lety

    Very sad

  • @sabi8347
    @sabi8347 Před 2 lety

    എല്ലാം നശിപ്പിച്ചു 😭

  • @arunbvlogs1484
    @arunbvlogs1484 Před rokem

    നശിപ്പിച്ചു

  • @santhoshvj7225
    @santhoshvj7225 Před 4 lety

    Nammude kavalappara ...

  • @santhoshvty1837
    @santhoshvty1837 Před 4 lety

    Good info

  • @mahboobn4115
    @mahboobn4115 Před 4 lety +1

    Good

  • @rajeshcs3012
    @rajeshcs3012 Před 4 lety

    Super..