വരിക്കാശ്ശേരി മന | Malayalam Superhit Movies Shooting Location

Sdílet
Vložit
  • čas přidán 1. 08. 2020
  • മലയാള സിനിമയിലെ ഏറ്റവും ജനപ്രിയമായതും പ്രശസ്ഥമായതുമായ സിനിമ ഷൂട്ടിംഗ് ലൊക്കേഷൻ ആണ് പാലക്കാട്‌ ജില്ലയിലെ ഒറ്റപ്പാലത്തിനടുത്തുള്ള മനിശ്ശേരിയിലെ വരിക്കാശ്ശേരി മന. 1902 നിർമിച്ച ഈ നാലുകെട്ട് തറവാട് ഒരു പരമ്പരാഗത കേരള മാതൃകയിലുള്ള നമ്പൂതിരി മന ആണ്. ഈ ഗണത്തിൽ പെട്ട മനകളിലെ ഏറ്റവും പഴക്കം കുറഞ്ഞ മനയാണ് 4 ഏക്കറിൽ സ്ഥിതി ചെയ്യുന്ന വരിക്കാശ്ശേരി മന. വീടും പത്തായ പുരയും 3 അമ്പലങ്ങളും 3കിണറുകളും ഊട്ടുപുരയും കുളവും ചേർന്നതാണ് വരിക്കാശ്ശേരി മന.
    തീർത്ഥം എന്നാ മലയാള സിനിമയാണ് ഇവിടെ ആദ്യം ചിത്രീകരിച്ചത്, എന്നാൽ ദേവാസുരം എന്നാ superhit മോഹൻലാൽ സിനിമ ആണ് വരിക്കാശ്ശേരി മനയെ ജനകീയമാക്കിയതും സിനിമ പ്രവർത്തകരുടെ ഇഷ്ട്ട ലൊക്കേഷൻ ആക്കിയതും. നായകന് ഒത്ത എടുപ്പുള്ള തറവാടായി അങ്ങനെ വരിക്കാശ്ശേരി മന പേരെടുത്തു.
    ദേവാസുരം കൂടാതെ ആറാം തമ്പുരാൻ, ദ്രോണ, അനന്തഭദ്രം, രാപ്പകൽ, മാമാങ്കം, ബോഡി ഗാർഡ്, kavalan, പ്രേതം 2 എന്നിവയാണ് ഇവിടെ ചിത്രീകരിച്ച പ്രധാന സിനിമകൾ.
    Varikkasseri Mana is the most popular and famous in Kerala for Malayalam Cinema Shooting Location. This traditional Kerala style Namboothiri home is located at Manisseri near Ottappalam in 4 Acres.
    Theertham was the first movie which used this home in malayalam cinema.Later when superhit mohanlal movie devasuram came out, this location became popular among cinema workers and Cinema lovers.
    after Devasuram lot of malayalam films used varikkasseri mana as their favourite cinema shooting location.
    Aram Thamburan, Dhrona, Rappakal, Mamangam, Ananthabhadram, Body Guard, Pretham 2, Kavalana, were the other movies shot at varikkasseri Mana.
    Varikassery mana has its own special stardom among other shooting locations of kerala.
    Narasimham:The backdrop of the dance scene in Narasimham where Mohanlal and crew of stars danced to the song"Dham dhinak dhillam dhillam" was shot in the Mana.
    The mana is utmost beautifully captured in the film "Sufi paranja katha"
    The mana is inseparable from the scenes of Mohanlal starrer movie Devasuram directed by I.V Shashi.The stunning interior of the mana is beautifully captured in the film.
    The huge portion of the film 'Aaram thamburan' revolves around the mana.
    Mohanlal starrer film 'Hallo' especially the song 'Chellathamare' was shot in the nadumuttam and the surrounding areas of mana and scenes of the film were also mostly shot in the mana.
    Mylanji monjulla veedu was mostly shot in the 'Pathayappura' of mana.The mana has witnessed the growth and drastic changes of malayalam film industry.
    Pretham 2 utilized the lion portion of mana ,the surrounding pond and even the minutest corner of mana.
    Some other films that captured the charm of mana includes Prithviraj starrer Simhasanam, Jana,Kavalan, Manthrikam,Thoovalkottaram,Madambi,Body guard and many more films to its credits.
    Mammooty starrer Rappakal captured its immense nostalgic beauty ,the large portico,the kitchen,pond and most of the rooms of mana.
    More than 100 movies had already been shot in Varikassery Mana and the beautiful shooting location saga of the mana will still continue and will adorn its glory in many more yet not released films after the pandemic.Let's hope for the best.
    more videos.
    Naranath Bhranthan Video
    • പറയി പെറ്റ പന്തിരുകുലത...
    Lohithadas home and Bhoothakkannadi, karunya location
    'Amaravathi'video
    • ലോഹിതദാസിന്റെ വീട്, അമ...
    Mrigaya, kanmadham Odiyan Location
    Kava Video
    • Malayalam Movies Odiya...
    Aaram thamburan, dhrona karunyam, ee puzhayum kadannu Location
    aquaduct bridge
    • Aram Thampuran & Drona...
    I have used some clips from Devasuram Movie
    It is licensed to MusicZoneMovies
    I have used some clips from Devasuram Movie
    It is licensed to Wilson Videos, Malayalam Movie Club
    I have used some clips from Devasuram Movie
    It is licensed to Cinema point
    I have used some clips from Devasuram Movie
    It is licensed to Saina Video Vision
    I have used some clips from Aram Thamburan Movie, It is licensed to Saina Music
    I have used some clips from Aram Thambpuran Movie, It is licensed to Cinama Point and Saina Video Vision.
    I have used some clips from Movie Theertham
    It is licensed to Millennium Cinemas
    I have used some clips from Mamangam Movie
    It is licensed to B4U A ONE MOVIES.
    I have used some clips from Rappakal Movie
    It is licensed to API Malayalam.
    I have used some clips from Pretham 2 Official Trailer Movie, It is licensed to DREAMS N BEYOND
    I have used some clips from Pretham 2 Trailer Movie It is licensed to Moviebuff Malayalam.
    #Devasuram #AramThamburan #DronaMalayalamMovie #Raappakal #Valyettan_Malayalam_Movie #Narasimham_Malayalam_Movie #MammoottyMovies #MohanlalMovies

Komentáře • 88

  • @raptmkd
    @raptmkd  Před 3 lety +6

    Subscribe ചെയ്തിട്ട് നോട്ടിഫിക്കേഷൻ on ചെയ്ത് വെച്ചോളൂ, plzz
    കൂടുതൽ സിനിമ ലൊക്കേഷൻ video വരുന്നുണ്ട്.

  • @sakeertksakeer-th6bk
    @sakeertksakeer-th6bk Před 23 dny +1

    വരിക്കാശേരി മന പഴമയുടെ കണ്ടാലും കണ്ടാലും മതിവരാത്ത തറവാട്

  • @rpoovadan9354
    @rpoovadan9354 Před 3 lety +15

    വരിക്കാശ്ശേരി മന ഒരു വിധ൦ നന്നായി പരിപാലിച്ചു വരുന്നുണ്ട്. ഇവിടെയൊക്കെ സജീവമായിരുന്ന കാലം എത്ര മനോഹരമായിരിക്കു൦. 👌👍🙏

  • @balamanimurali1524
    @balamanimurali1524 Před 3 lety +13

    ഇത്ര ഡീറ്റെയിലായിട്ട് ആരും കാണിച്ചിട്ടില്ല. സൂപ്പർ.എല്ലാ സിനിമയും മനസ്സിൽ ഇപ്പഴും മായാതെ നിൽക്കുന്നു

  • @sharafuthuvvur7822
    @sharafuthuvvur7822 Před 2 lety +3

    ആറ് തവണ പോയിട്ടുണ്ട്
    വല്ലാത്തൊരു ഫീലാണ് അവിടെ ...
    കാര്യസ്ഥൻ
    മായാമോഹിനി
    മിസ്റ്റർ മരുമകൻ
    പോക്കിരിരാജ
    മല്ലുസിംഗ്
    ബസ് കണ്ടക്ട്ടർ
    ഹലോ..
    നരസിംഹം
    തൂവൽ കൊട്ടാരം
    മൈലാഞ്ചി മൊഞ്ചുള്ള വീട്
    അരയന്നങ്ങളുടെ വീട്
    തുടങ്ങി ഒട്ടനവതി കഥാപാത്രങ്ങൾക്ക്
    ജന്മം നൽകിയ വീടാണ്
    വരിക്കാശ്ശേരി മന..

  • @rasheedmalanchira6376
    @rasheedmalanchira6376 Před 3 lety +4

    ഒരുപാട് സിനിമകളുണ്ട്. മൈലാഞ്ചി മൊഞ്ചുള്ള വീട്. കാര്യസ്ഥൻ

  • @junaispp6640
    @junaispp6640 Před rokem +5

    ഇന്ന് പോയിരുന്നു ഞാനും.. 😁😍

  • @rajimolpr2117
    @rajimolpr2117 Před 3 lety +6

    ഇത്ര വിശദമായി പറഞ്ഞു തന്നൂലോ..ഒരുപാട് നന്ദി..nice presentation 🥰

  • @thasninaseebthasnisha6185

    Thanks ഒരുപാട് ഇഷ്ട്ടം ആയിഇ വീഡിയോ ഇത്രയും വിശദമായി ആരും പറഞ്ഞട്ടില്ല 👍👏അവതരണം 👏👌👌

  • @sajeevhassan7663
    @sajeevhassan7663 Před 3 lety +2

    Kollam super

  • @Sanojsanoj8781
    @Sanojsanoj8781 Před rokem +1

    Supper മന 👌🏼👌🏼👌🏼🎉

  • @raginikumar4652
    @raginikumar4652 Před 3 lety +1

    Thanks kanan oru padu agrahichua മന 👍

  • @ainwr5047
    @ainwr5047 Před 3 lety +3

    Superb Intro and good presentation. You have captured the nostalgic beauty and minutest details of Mana.Good vlog.Keep going.👏👏🤩😍👏👏👏

  • @travelwithafsalbrooo2905
    @travelwithafsalbrooo2905 Před 3 lety +1

    Haiwaa adipoli varikkasheri mana

  • @sakkeenaov4612
    @sakkeenaov4612 Před 2 lety +1

    Nannayittund adipoli thanks

  • @rafeeqp2292
    @rafeeqp2292 Před 3 lety +1

    സൂപ്പർ ആണ്

  • @yahyamalik2125
    @yahyamalik2125 Před 3 lety +1

    സൂപ്പർ ആയിട്ടുണ്ട്

  • @najmaniyas7595
    @najmaniyas7595 Před 3 lety +1

    Super👍👍👍

  • @shihabshihab8986
    @shihabshihab8986 Před 3 lety +2

    സൂപ്പർ ബ്രോ👍

  • @syamanju5575
    @syamanju5575 Před 3 lety

    സൂപ്പർ ❤❤❤❤

  • @shemishemi682
    @shemishemi682 Před rokem +3

    ഞാൻ ഇന്നലെ പോയിട്ട് വന്നതാ അവിടെ ചെല്ലുമ്പോഒരുപാട് സിനിമകൾ ഓർമ്മ വരും. പക്ഷെ ഞാൻ പ്രതീക്ഷിച്ചപോലെ ചുറ്റും നാടൻ സ്ഥലങ്ങൾ ഇല്ല. ഇപ്പോ മുകളിലേക്കു കയറ്റുന്നില്ല താഴെ മാത്രം കാണാൻ സമ്മതിക്കൂ

    • @shafeek9759
      @shafeek9759 Před rokem +1

      അതെ ചുറ്റ്പാട് നമ്മുടെ മനസ്സിൽ കാണുന്ന ഗ്രാമ ഭംഗി ഇല്ല,,, പക്ഷേ ഒറ്റപ്പാലത്ത് ഉണ്ട് അങ്ങനെയുള്ള സ്ഥലം

  • @travelwithafsalbrooo2905
    @travelwithafsalbrooo2905 Před 3 lety +1

    Intro kidilan

  • @VRS2019
    @VRS2019 Před 3 lety +2

    Varikkassery mana 😍😍... Njangade clginte aduth

  • @oldschool6742
    @oldschool6742 Před 3 lety +4

    Innale poyirunnu, ticket 30rs,camerakk 700rs,mobile phone free aan

  • @kmmkabeer
    @kmmkabeer Před 3 lety +1

    Nice video ...bro

  • @snehasureksha5854
    @snehasureksha5854 Před 3 lety +1

    all unique locations..

  • @niyasrahim6421
    @niyasrahim6421 Před 3 lety +2

    💥💥💥

  • @mubzzmubzz5033
    @mubzzmubzz5033 Před 3 lety +1

    Videonte idayil chila prathyeka manushyarude vrithiketta swabhavam purath paranjathin👍

  • @sandheshs6230
    @sandheshs6230 Před 2 lety +2

    GOOD REVIEW

  • @duasmom91
    @duasmom91 Před rokem

    നല്ല vedio.. 👍

  • @vishnugopivg8991
    @vishnugopivg8991 Před 3 lety +1

    Spr

  • @user-tl8bc4wz1o
    @user-tl8bc4wz1o Před 2 měsíci

    Njn inn ibide poyirunnu adipoliyenu😂😂

  • @sajeevhassan7663
    @sajeevhassan7663 Před 3 lety +2

    Mana ful kandu

  • @shohaibpt2996
    @shohaibpt2996 Před 3 lety +2

    👍🏻

  • @anshifahammedkabeer7562
    @anshifahammedkabeer7562 Před 3 lety +2

    👍

  • @kichukichu734
    @kichukichu734 Před 3 lety

    👍👍

  • @shahananeji8745
    @shahananeji8745 Před 3 lety +1

    Nalla reathiyil visuals kanichuuu sprr👍👍

  • @noushadtadiyampurathu718
    @noushadtadiyampurathu718 Před 3 lety +1

    ഏയ് ഓട്ടോ - തേൻമാവിൻ കൊമ്പത്ത് - സിനിമയുടെ ലൊക്കേഷൻ കാണിക്കുമോ

  • @dazz8778
    @dazz8778 Před 3 lety

    👍👍👍

  • @sudhisomethingdifferent3798

    Location parayane kil orupadu undu mashe

  • @sheebauvsheebauv7212
    @sheebauvsheebauv7212 Před 3 lety +2

    ഇനിയും ആ മനയെ പറ്റി vedio ചെയ്യണം nice💞

    • @raptmkd
      @raptmkd  Před 3 lety

      drive.google.com/file/d/1751g9q0ryepv5MFuVVO3cGHL-D0YxqkA/view?usp=drivesdk

  • @abhishekjayaraj8710
    @abhishekjayaraj8710 Před 3 lety +3

    ഷൈലോക്ക്, രാവണപ്രഭു, ചന്ദ്രോൽസവം

    • @muhammedrashid8074
      @muhammedrashid8074 Před rokem

      നരസിംഹം
      കാര്യസ്ഥൻ
      ബസ് കണ്ടക്ടർ
      ആറാം തമ്പുരാൻ
      ദേവാസുരം
      ബോഡിഗാർഡ്
      ചതിക്കാത്ത ചന്തു
      മാന്ത്രികൻ
      ഉസ്താദ്
      ഷൈലോക്ക്
      രാവണപ്രഭു
      മാടമ്പി
      ചന്ദ്രോത്സവം
      ദ്രോണ
      പ്രേതം 2
      മൈലാഞ്ചി മൊഞ്ചുള്ള വീട്
      ഹലോ
      കാവലൻ
      രാപ്പകൽ
      ആറാട്ട്
      കഥാനായകൻ
      കല്യാണ സൗഗന്ധികം
      വല്യേട്ടൻ
      തീർത്ഥം
      മാമാങ്കം
      സിംഹാസനം
      തൂവൽ കൊട്ടാരം
      ആനച്ചന്ത
      കൈകുടന്ന നിലാവ്
      മാജിക് ലാബ്

  • @midhunmohanmidhunmohan440

    ചുമരിൽ എഴുതി വെക്കുന്ന മലയാളികളുടെ അസുഖം മാറില്ല..... ചെട്ടയിലെ ശീലം ചുടല വരെ

  • @binoyp8705
    @binoyp8705 Před 2 lety

    💞💞💞🥰

  • @ghost-nh8vw
    @ghost-nh8vw Před 2 lety +1

    Lalettan❤ varikkasherry❤

  • @CogentEnglishGIREESHKC
    @CogentEnglishGIREESHKC Před 9 měsíci

  • @asbabumukkam6285
    @asbabumukkam6285 Před 5 měsíci

    ഞാൻ ഇന്നലെ പോയിരുന്നു
    ഇപ്പൊ മുകളിലേക്ക് പ്രവേശനമില്ല 😥

  • @sivadasanMONI
    @sivadasanMONI Před 4 měsíci

    സ്നേഹം ചിത്രത്തിൻ്റെ ഷൂട്ട് നടന്ന മന ഏതാണ്??

  • @musthafayounglife1247

    Today I visited varikasseri mana

  • @novembervibes6839
    @novembervibes6839 Před 3 lety +4

    Pattabhishekam,aramanaveedu,kaikudanna nilave, kadhanayakan Jayaram films too have same mana

  • @muhammedrashid8074
    @muhammedrashid8074 Před rokem +5

    നരസിംഹം
    കാര്യസ്ഥൻ
    ബസ് കണ്ടക്ടർ
    ആറാം തമ്പുരാൻ
    ദേവാസുരം
    ബോഡിഗാർഡ്
    ചതിക്കാത്ത ചന്തു
    മാന്ത്രികൻ
    ഉസ്താദ്
    ഷൈലോക്ക്
    രാവണപ്രഭു
    മാടമ്പി
    ചന്ദ്രോത്സവം
    ദ്രോണ
    പ്രേതം 2
    മൈലാഞ്ചി മൊഞ്ചുള്ള വീട്
    ഹലോ
    കാവലൻ
    രാപ്പകൽ
    ആറാട്ട്
    കഥാനായകൻ
    കല്യാണ സൗഗന്ധികം
    വല്യേട്ടൻ
    തീർത്ഥം
    മാമാങ്കം
    സിംഹാസനം
    തൂവൽ കൊട്ടാരം
    ആനച്ചന്ത
    കൈകുടന്ന നിലാവ്
    മാജിക് ലാബ്

  • @Megastar369
    @Megastar369 Před 3 lety

    അറക്കൽ മാധവനുണ്ണിയുടേ തറവാട്

  • @prajing9674
    @prajing9674 Před rokem

    2022

  • @prajing9674
    @prajing9674 Před rokem

    Njn inn poyi

  • @momwithsheza4795
    @momwithsheza4795 Před 3 lety +1

    Idhu edhu applanu editing

  • @prabinpf8191
    @prabinpf8191 Před 2 lety

    വല്യേട്ടൻ തൃപ്രയാർ ചേലൂർ മനയാണ് location

  • @navaneethsuresh261
    @navaneethsuresh261 Před 3 lety +2

    Narasimham

  • @novembervibes6839
    @novembervibes6839 Před 3 lety +1

    Valyettan ivide ano...doubt

  • @youme374
    @youme374 Před 2 lety

    വല്യേട്ടൻ ഇവിടെ അല്ലാലോ അത് ചേലൂർ മന തൃപ്രയാർ ആണ്

  • @arshadaluvakkaran675
    @arshadaluvakkaran675 Před rokem

    Ee aduth poyeernnu .pakshe pinvasham thakarnnuthudngiyirikkunnu

  • @lajishaprasanth3900
    @lajishaprasanth3900 Před 3 lety

    Ottapalathunn ethra dooramund. Ethu vazhi pokanam pls rply

    • @raptmkd
      @raptmkd  Před 3 lety

      നിങ്ങൾ എവിടെ നിന്നാണ് വരുന്നത്

    • @raptmkd
      @raptmkd  Před 3 lety

      9048017923

    • @lajishaprasanth3900
      @lajishaprasanth3900 Před 3 lety

      Wayanad

    • @raptmkd
      @raptmkd  Před 3 lety

      ഒറ്റപ്പാലം ടൗണിൽ നിന്ന് 4 km കുളപ്പുള്ളി പോകും വഴി , മനിശ്ശേരി

  • @navaneethsuresh261
    @navaneethsuresh261 Před 3 lety +1

    11.25 padikkunna pusthakathil neravannam ezhuthathavar mathrame ingane ezhuthooo😛

  • @waitingshed1354
    @waitingshed1354 Před 3 lety +1

    എടൊ 80ലും 90ലും അല്ല വിഡ്ഢിത്തം പറയല്ലേ ദേവാസുരം first അത് 80ൽ ആണോ

  • @duasmom91
    @duasmom91 Před rokem +2

    ഞാൻ കഴിഞ്ഞ ആഴ്ച പോയിരുന്നു.. വളരെ മോശം ആയിട്ടുണ്ട് അവിടെ.. മുകൾ ഭാഗം ഫുൾ closed ആണ്.. ആകെ കാണാനുള്ളത് നടുമുറ്റം മാത്രം.. Film ഷൂട്ടിംഗ് ഉണ്ടെങ്കിൽ മാത്രം paint അടിക്കുള്ളു തോന്നുന്നു..

    • @raptmkd
      @raptmkd  Před rokem +1

      അതിന്റെ പൈതൃകം നഷ്ട്ടപെട്ടു തുടങ്ങിയിട്ടുണ്ട്..

  • @riyasmanalil446
    @riyasmanalil446 Před 3 lety

    Shaylock

  • @user-go7wn9hq1x
    @user-go7wn9hq1x Před 7 měsíci

    ഞരമ്പ് റോകികൽ 🥴 ചുമരിൽ പേര് എഴുതും.

  • @vineeshpb3480
    @vineeshpb3480 Před 2 lety +2

    ബോഡിഗാർഡ് മൂവി ഷൂട്ട് ചെയ്തിട്ടുണ്ടോ ഉണ്ടോ

  • @shafeeqponnath1434
    @shafeeqponnath1434 Před 2 lety

    Vallyettan ivide alla ennanu ariyan kazhinjath

  • @sharathhc690
    @sharathhc690 Před rokem

    Entho nashtapetta pole

  • @thasninaseebthasnisha6185

    Thanks ഒരുപാട് ഇഷ്ട്ടം ആയിഇ വീഡിയോ ഇത്രയും വിശദമായി ആരും പറഞ്ഞട്ടില്ല 👍👏അവതരണം 👏👌👌

  • @noohkgm9036
    @noohkgm9036 Před rokem

    👍👍