പിൻഗാമി സിനിമ ലൊക്കേഷൻ | Pingami Movie Location | Mohanlal | Sathyan Andhikad | Jovialvlogs

Sdílet
Vložit
  • čas přidán 4. 01. 2021
  • Pingami Malayalam movie location , Jovialvlogs.
    Pingami is a 1994 Indian Malayalam-language drama thriller film directed by Sathyan Anthikkad and written by Reghunath Paleri based on his own short story Kumarettan Parayaatha Kadha. It was produced by Mohanlal through the company Pranavam Arts, and stars himself along with Thilakan, Kanaka, and Jagathy Sreekumar. The music was composed by Johnson.
    1994 ൽ രഘുനാഥ് പലേരി തിരക്കഥ എഴുതി ,സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് - മോഹൻ ലാൽ - തിലകൻ - ജഗതി ശ്രീകുമാർ - ഒടുവിൽ ഉണ്ണികൃഷ്ണൻ -സുകുമാരൻ - ഇന്നസെൻ്റ് - ജനാർദ്ദനൻ - മാള അരവിന്ദൻ - കനക - മീന - തുടങ്ങിയവർ അഭിനയിച്ച മലയാളം സിനിമയാണ് പിൻഗാമി . പിൻഗാമി സിനിമയുടെ ലൊക്കേഷൻ ആണ് ഈ വീഡിയോയിൽ .
    ___________________________________________
    👉 ഒന്ന് സപ്പോർട്ട് ചെയ്യാൻ മറക്കല്ലെ .
    Music :
    RY3 STUDIO
    • VENNILAVO CHANDANAMO |...
    ____________________________________________
    Camera : GoPro Hero 8
    : ONE pluse Nord
    mic : Boya M1
    Tripod. : XORDUX
    ___________________________________________
    Location : KOZHIKODE
    ____________________________________________
    👉Movie Location hunt Playlist
    • Film Location hunt video
    ___________________________________________
    FOLLOW ME
    ➖➖➖➖➖➖➖➖➖➖
    Fb page :.
    / community
    fb: Akhil :
    / akhilkakkur
    Insta :
    Akhil : jovial_vlog...
    ____________________________________________
    Akhil.PM
    Puthalathkuzhimeethal ,
    Pc palam ,
    Kozhikode ,
    673585.
    ☎️ : 7736521029
    ____________________________________________
    I have used use some clips from "Pingami" Malayalam movie in my video and that contents belogs to the original creator.
    __________________________________________

Komentáře • 354

  • @neverstopexploringinkerla7420

    Jovil ettay uyit ent കമെന്റ് pin cheyuvo😁😁

  • @maneshk.m1202
    @maneshk.m1202 Před 3 lety +28

    ലൊക്കേഷൻ വീഡിയോ ചെയ്യാൻ bro കഴിഞ്ഞേ വേറെ ആൾ ഉള്ളൂ....... 👏👏

  • @sumi1983-y8q
    @sumi1983-y8q Před 3 lety +20

    ശരിക്കും ആ പഴയ കാലത്തേക്ക് ഒന്ന് തിരിച്ചു പോയ ഒരു ഫീൽ സൂപ്പർ ബ്രോ 👍👍👌👌

  • @amaldas8538
    @amaldas8538 Před 3 lety +6

    ആരൊക്കെ ലൊക്കേഷൻ വീഡിയോസ് ചെയ്താലും Jovial vlog ന്റെ തട്ട് താണ് തന്നെ ഇരിക്കും 👍💥😘❤️💯

  • @rathikasanthosh881
    @rathikasanthosh881 Před 3 lety +2

    ചേട്ടന്റെ ഓരോ വീഡിയോയും നൊസ്റ്റാൾജിയ ഫീൽ തരുന്നു... പിൻഗാമി ഒന്നുകൂടി കാണാൻ തോന്നിയവരുണ്ടോ ആ പഴയ ലാലേട്ടനെ ഒരുപാട് മിസ്സ്‌ ചെയുന്നു

  • @simpsonmathew1361
    @simpsonmathew1361 Před 3 lety +9

    Lalettante othiri underrated ayitolla character Anu kore layers olla character thanks bro for the video👍👍

  • @sirajsi7158
    @sirajsi7158 Před 3 lety +4

    തേന്മാവിൻ കൊമ്പത്തും പിൻഗാമിയും ഒരാഴ്ചത്തെ ഗ്യാപിൽ 😮.

  • @shihab.1462
    @shihab.1462 Před 3 lety +9

    ഗംഭീരം...... മനോഹരം..... അതിമനോഹരം......😍😍😍😍😍😘😘😘😘😘👍👍👍👍👍👌👌👌👌👌👌❤❤❤❤❤🌹🌹🌹🌹🌹🌹

  • @PGVLOGS123
    @PGVLOGS123 Před 3 lety +5

    uff..aa bgm kke kuda idumbo anyaaya feel thanna😌❤️

  • @santhoshkumarcreatechannel3449

    സൂപ്പറായിട്ടുണ്ട്. ഒരു കാലത്തെ മലയാള സിനിമകളുടെ ഭാഗ്യലൊക്കേഷൻ.ഒറിജിനൽ പാട്ട് തന്നെ മതി

    • @jovial_vlogs
      @jovial_vlogs  Před 3 lety

      Thank you 🥰😍
      Original song copyright kittum

  • @AmbiliKazhchakal
    @AmbiliKazhchakal Před 3 lety +6

    കാത്തിരുന്ന വീഡിയോ... 👌

  • @devusworld2746
    @devusworld2746 Před 3 lety +3

    Njn padicha college. 8 yrs aayi kandit ithilude ente college kanan kazhinju. Thank u

  • @jashirafra7186
    @jashirafra7186 Před 3 lety +12

    ഒരുപാട് നല്ല സിനിമകൾക് ഷൂട്ട്‌ ചെയ്ത സ്ഥലം ആണ് കോഴിക്കോട്

  • @LEARNHOUSEOfficial
    @LEARNHOUSEOfficial Před 3 lety +5

    Sathyettan-Lalettan one of the best thriller movie. First time I am watching 'Pingami' location in youtube. Thank brother 💕

  • @blackbird4074
    @blackbird4074 Před 6 měsíci +2

    Periyangad ente naad ❤

  • @ranjithat612
    @ranjithat612 Před 3 lety +4

    മച്ചാനെ.... പൊളി.....

  • @anshadanshad9223
    @anshadanshad9223 Před 3 lety +5

    Supper

  • @maneeshek3428
    @maneeshek3428 Před 2 lety +1

    ലൊക്കേഷൻ സൂപ്പർ bro

  • @VVSWorld
    @VVSWorld Před 3 lety +5

    machane pwolichuttaaaaaaa

  • @remeshtrithala340
    @remeshtrithala340 Před 3 lety +1

    പിൻഗാമി ലൊക്കേഷൻ സൂപ്പർ, അടിപൊളി വീഡിയോ

  • @sajithbhakthan5665
    @sajithbhakthan5665 Před 3 lety +1

    Super ലൊക്കേഷൻ വീഡിയോ
    Akhil Great Jovial Vlogs

  • @manics3552
    @manics3552 Před 3 lety +6

    സൂപ്പർ ❤

  • @ashitkr9224
    @ashitkr9224 Před 3 lety +2

    നന്നായിട്ടുണ്ട് മച്ചാനെ... പൊളി 👍👍

  • @latheefcn812
    @latheefcn812 Před 3 lety +8

    Jovial vlogs 🔥🔥🔥akhilettan❤❤❤

  • @anandukp8228
    @anandukp8228 Před 3 lety +1

    നിങ്ങളുടെ വിവരണരീതി തന്നെ വേറെ ലെവലാണ്....broo...ആ feel കിട്ടുന്നുണ്ട്...

  • @sumesh.psubrahmaniansumesh2890

    അടിച്ചു പൊളിച്ചു, ബ്രോ ഗുഡ് effort, വീണ്ടും ഇത് പോലെയുള്ള നല്ല സിനിമകളുടെ ലൊക്കേഷൻ പ്രതീക്ഷിക്കുന്നു......

  • @ratheeshcr9552
    @ratheeshcr9552 Před 2 dny

    Very super

  • @theju1221
    @theju1221 Před 3 lety +7

    1st view
    1st like
    1st comment

  • @sulthan805
    @sulthan805 Před 3 lety +2

    ഒന്നും പറയാനില്ല.... അടിപൊളി 🤩🤩🤩🤩👌👌👌👌👌

  • @ranjithlalm5073
    @ranjithlalm5073 Před 3 lety +2

    അടിപൊളി ❤️❤️✌️✌️✌️

  • @sreelayam3796
    @sreelayam3796 Před 2 lety +1

    Wowww wonderful location super video thank you brother👌👌👌👌😍😍😍💐💐💐

  • @mahoormashoor1573
    @mahoormashoor1573 Před 3 lety +2

    അഭിനന്ദനങ്ങൾ

  • @jineeshpc5842
    @jineeshpc5842 Před 3 lety +2

    Ee location kandapoll valare nostalgic ayithonni pinne aa tharavadu veedu ...kidu

  • @vijeesh1613
    @vijeesh1613 Před 3 lety +3

    Superb ❤
    👌👌👌👌👌

  • @shajeerjasmine7495
    @shajeerjasmine7495 Před 2 lety +1

    Good വളരെ നല്ല വീഡിയൊ ഇതു പോലെ ഉള്ള location video കൾ ഇനിയും പ്രതീക്ഷിക്കുന്നു thanks......

    • @jovial_vlogs
      @jovial_vlogs  Před 2 lety

      Sure 😍 .... ഇതു പോലുള്ള ലൊക്കേഷൻ video കൾ ആണ് ഈ വീഡിയോയിൽ ...😍🥰

  • @niranjanaskumar2896
    @niranjanaskumar2896 Před 3 lety +2

    Nostuu🥳

  • @vineeshvineesh8591
    @vineeshvineesh8591 Před 3 lety +1

    Adipoli

  • @shibilibro8541
    @shibilibro8541 Před 3 lety +1

    നന്നായിട്ടുണ്ട്

  • @blackcoffee-jg3vt
    @blackcoffee-jg3vt Před 3 lety +18

    ഈ സിനിമയിൽ ലാലട്ടേൻ ഉപയോഗിക്കുന്ന ആ ബുള്ളറ്റ് തന്നെയാണ് അലിഭായിലും ഉപയോഗിച്ചിരിക്കുന്നത്

    • @latheefcn812
      @latheefcn812 Před 3 lety +4

      സ്‌നേഹവീട് വെളിപാടിന്റെ പുസ്തകം മൂവിയിലും ❤

    • @athulsankerp1299
      @athulsankerp1299 Před 3 lety +3

      RC ഓണർ ഒരു ആന്റണി ആണ്

    • @latheefcn812
      @latheefcn812 Před 3 lety +7

      @@athulsankerp1299 ആ bullet ലാലേട്ടൻ ആദ്യമായി ഉപയോഗിച്ചത് പിൻഗാമി മൂവിയിൽ ആണ്. അതിന് ശേഷം അതിനോടുള്ള ഇഷ്ടം കൊണ്ട് ആന്റണി പെരുമ്പാവൂർ ആ വണ്ടി വിലയ്ക്ക് വാങ്ങി. അത് ഒരു കോഴിക്കോട്ടുകാരന്റെ വണ്ടി ആയിരുന്നു. ഇപ്പൊ ഓണർ ആന്റണി പെരുമ്പാവൂർ 🔥

    • @athulsankerp1299
      @athulsankerp1299 Před 3 lety +3

      @@latheefcn812 താങ്ക്സ്...
      രെജിസ്ട്രേഷൻ കോഡ് കോഴിക്കോട് ആയതായിരുന്നു സംശയത്തിന് കാരണം....

    • @athulsankerp1299
      @athulsankerp1299 Před 3 lety +1

      @@latheefcn812 ഓഓഓ

  • @travelwithafsalbrooo2905
    @travelwithafsalbrooo2905 Před 3 lety +1

    Polichu muthee

  • @rosemariathomas4270
    @rosemariathomas4270 Před 3 lety +1

    Othiri ishtamulla cinema

  • @GHOST_HUNTING.01
    @GHOST_HUNTING.01 Před 3 lety +2

    🤙🤙 good video

  • @DDIODLOVE
    @DDIODLOVE Před 3 lety +11

    നന്നായിട്ടുണ്ട് ...പിന്നെ പിൻഗാമി മാത്രമല്ല യോദ്ധ അന്ന് ആവറേജ് ആയിരുന്നു

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 Před 3 lety +2

      യെസ്, ബ്രോ യോദ്ധ ഒരു വമ്പൻ വിജയം ആയിരുന്നു എന്നാണ് പലരും കരുതിയിരുന്നത്. പക്ഷേ പടം ആവറേജ് ആയിരുന്നു. ടീവിയിൽ വന്നതിനു ശേഷം ആണ് യോദ്ധ എല്ലാവരും ഇഷ്ടപ്പെടാൻ തുടങ്ങിയത്....

    • @jovial_vlogs
      @jovial_vlogs  Před 3 lety

      Athea 😍

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 Před 3 lety

      @@jovial_vlogs താങ്ക്സ്

    • @Positiveviber9025
      @Positiveviber9025 Před 3 lety

      Yodha pingamiyekal munne eranghiya padamalle?

    • @DDIODLOVE
      @DDIODLOVE Před 3 lety

      @@Positiveviber9025 yes ..njan or xample paranjatha nalla padangalum average aayitundenn

  • @jeesonjose465
    @jeesonjose465 Před 3 lety +4

    Super

  • @pabload1248
    @pabload1248 Před 2 lety +1

    Super video thanku 😍😍❤️

  • @sunilbangalore4833
    @sunilbangalore4833 Před 3 lety +2

    Super dear no words 😘
    Valare bhanghi aayi video eduthu, laalettante kuttikalam shoot cheytha place koodi kittiyirunnel 😘😘

  • @niranjanaskumar2896
    @niranjanaskumar2896 Před 3 lety +1

    Pwliiii😍

  • @kutty9723
    @kutty9723 Před 2 lety +1

    ബെസ്റ്റ് കണ്ണാ ബെസ്റ്റ്

  • @hamadjabor547
    @hamadjabor547 Před 3 lety +1

    adipoli

  • @Bright140
    @Bright140 Před 3 lety +1

    മികച്ച അവതരണം ❤❤❤❤❤

  • @skmediavisuals
    @skmediavisuals Před rokem +1

    പിൻഗാമി loccations സൂപ്പർ ❤❤❤

  • @AkhilsTechTunes
    @AkhilsTechTunes Před 3 lety +1

    അടിപൊളി 🔥😍

  • @darishmadhavan1034
    @darishmadhavan1034 Před 2 lety +1

    Jovial bro🥰❤

  • @dare2dreambytravelbros276

    Chettayi poliya😍😍😍😍

  • @arunsuresh9675
    @arunsuresh9675 Před 3 lety +3

    എല്ലാ വീഡിയോസും സൂപ്പർ ആകുന്നുണ്ട് ഇനി ഒരുപാട് പഴയ സിനിമയുടെ ലൊക്കേഷൻ വീഡിയോ പ്രതീക്ഷിക്കുന്നു ഓരോ വീഡിയോ കളിലൂടെ ആ പഴയ കാലത്തിലേക്ക് തിരിച്ചു കൊണ്ടു പോകുന്നതിന് നന്ദി 🥰🥰🥰😍😍😍😘😘😘😘 ഇനിയുംപഴയ ഒരുപാട് ഫിലിം ലൊക്കേഷൻ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു🥰🥰🥰🥰😍😘😘😘

  • @vineethkanat8612
    @vineethkanat8612 Před 3 lety +1

    Loved it brother 👍

  • @appumon9775
    @appumon9775 Před rokem +1

    സൂപ്പെർ ബ്രോ ഒരുപാടു കാണാൻ ആഗ്രഹിച്ച പ്ലസ് ആണ് lot off thanks❤❤❤

  • @sijinhrxcgn6733
    @sijinhrxcgn6733 Před 2 lety +1

    All time ma favT movie pingami😍
    Nice broi vdo pwolichu👌

  • @apexpredator7886
    @apexpredator7886 Před 3 lety +1

    Powlichu bro, 👍👍👍👍

  • @abhi_shek4yt
    @abhi_shek4yt Před 3 lety +2

    ആ സോങ് 🔥🔥

  • @neethut5908
    @neethut5908 Před 3 lety +1

    Super 👌 😄

  • @prayikkaraappa
    @prayikkaraappa Před 3 lety +4

    വളരെ നന്ദി...♥️

    • @jovial_vlogs
      @jovial_vlogs  Před 3 lety +1

      Thank you 🥰😍

    • @prayikkaraappa
      @prayikkaraappa Před 3 lety

      @@jovial_vlogs പറ്റുമെങ്കിൽ മുത്താരംകുന്ന് po, peruvannapurathe വിശേഷങ്ങൾ,പ്രാദേശിക വാർത്തകൾ ഈ സിനിമകളുടെ location കൂടി ഒന്ന് കാണിക്കുമോ....♥️

  • @deepak.sdeepak.s2235
    @deepak.sdeepak.s2235 Před 3 lety +11

    ബ്രോയുടെ ഈ വർഷത്തെ ആദ്യത്തെ വീഡിയോ😘😘😘 ഇന്ന് അമ്പിളി ചേട്ടന്റെ ബർത്ത് ഡേ ആണ് ഇന്ന് ഈ വീഡിയോ ഇട്ടത് വളരെ സന്തോഷം ഉണ്ട്😘😘😘ബ്രോ 😘😘😘

  • @safnu
    @safnu Před 3 lety +1

    ♥♥♥♥♥ കിടു

  • @rahulettumanoorstatusmusix4165

    👌👌👌🙏🙏🙏ഒന്നും പറയാനില്ല ബ്രോ സൂപ്പർ

  • @jineshpulparambil9768
    @jineshpulparambil9768 Před 3 lety +1

    Nice broo😍😍😍

  • @sanialangad1088
    @sanialangad1088 Před 3 lety +1

    ഇപ്പൊ കൈരളിയിൽ സിനിമ കണ്ടുകൊണ്ടു ഈ vdo കാണുന്നു പൊളി 😍മഹായാനം location കാണിക്കു bro ❤️

  • @rasheedrashmedia8605
    @rasheedrashmedia8605 Před 3 lety +2

    ഈ കോളേജിൽ ഞാൻ എന്റെ first സിനിമ അഭിനയം ഇവിടെ ninnayirunnu

  • @mohamedanshad2128
    @mohamedanshad2128 Před 3 lety +3

    super

  • @deleena4841
    @deleena4841 Před 6 měsíci +1

    Ee film shooting kanaan vendi ayalathe veetile chechi ente ammenem ennem koode kooti vannitund. ❤

  • @blackboardmalayalam9621
    @blackboardmalayalam9621 Před 3 lety +1

    😍🤗😍

  • @thefalcon1293
    @thefalcon1293 Před 3 lety +3

    ആ തറവാടും, കുളവും ആണ് ഞൻ നോക്കിയിരുന്നെ.. തറവാട് കണ്ടു ഒരുപാട് ഇഷ്ടായി, ആ കുളം എന്നാകിലും shoot ചെയ്യാൻ ഒരുഅവസരം കിട്ടുവാണേൽ കാണിക്കണേ.

  • @sirajibrahim6803
    @sirajibrahim6803 Před 3 lety +4

    26 years 😊

  • @anurajkolakkad
    @anurajkolakkad Před 3 lety +1

    super broo

  • @renjeesher4922
    @renjeesher4922 Před 3 lety +1

    മനോഹരം

  • @calicut_sorasora6149
    @calicut_sorasora6149 Před 3 lety +3

    New Logo is awesome. The cuts are very nicely done. Kozhikode charm in each frame . Jovial this could have been done in two parts. Tribute to lady actors who feature in the beginning who are no longer with us and Thilakan Sir.

  • @navaneethsuresh261
    @navaneethsuresh261 Před 3 lety +1

    Super😍👌

  • @sinumathew1257
    @sinumathew1257 Před 3 lety +2

    👏👏👏👏👏

  • @sharonrb8779
    @sharonrb8779 Před 3 lety +1

    ഇപ്പോഴാ കണ്ടത്... നന്നായിട്ടുണ്ട് ഫുൾ ലോക്കേഷൻ..... 16:55 ഇൽ കാണിക്കുന്ന ഗസ്റ്റ് ഹൗസ്, ഇവിടെ കുറെ മൂവി ഷൂട്ട് നടന്നിട്ടുണ്ടോ?? ധ്വനി ഇലെ ഗസ്റ്റ് ഹൗസ്, ദി കിംഗ് ഇല് മമ്മൂക്ക മുണ്ട് മടക്കി കുത്തുന്ന മാസ് സീൻ, ഒരു അഭിഭാഷകൻ്റെ കേസ് ഡയറി ഇല് രാജൻ പി ദേവ് നേ കണ്ടിട്ട് മമ്മൂക്ക ഇറങ്ങി വരുന്നത്.... Etc

  • @priyeshkppriyeshkp5
    @priyeshkppriyeshkp5 Před 3 lety +2

    super bro

  • @akazvlogs
    @akazvlogs Před 3 lety +4

    😍😍😍

  • @Arunkumar-dl6ni
    @Arunkumar-dl6ni Před 3 lety +1

    Super bro👍

  • @shivanshivan2068
    @shivanshivan2068 Před 3 lety +1

    ഈ സിനിമയിൽ തിലക ചേട്ടൻ നടന്നു പോകുന്ന വഴി ഒന്ന് കാണിക്കമായിരുന്നു...!

  • @mujeebmujji3406
    @mujeebmujji3406 Před 3 lety +1

    Super bro

  • @sadheerkhanomegakhan1634

    മോഹൻലാൽ ദേവൻ ശാന്തി കൃഷ്ണ ഒക്കെയുള്ള ആ പഴയ വീട് വിട്ടുപോയി ആ ഒറ്റ സീനിലാണ് ശങ്കരാടി ചേട്ടനുള്ളത് അതും കൂടി ഉണ്ടെങ്കിലേ ഒരു പൂർണത വരുകയുള്ളൂ

  • @aswanishimjithpp9335
    @aswanishimjithpp9335 Před 9 měsíci +1

    ❤❤

  • @2012abhijith
    @2012abhijith Před 3 lety +3

    പിന് നിലാവ് എന്ന സോങ് ഒറിജിനൽ ആയിരുന്നു വെങ്കിൽ സൂപ്പർ ഫീലിംഗ് ലഭിച്ചേനെ

  • @onlyviews5899
    @onlyviews5899 Před 3 lety +1

    എടുത്തത്രയും നല്ല ഭംഗിയുണ്ട് 🤗😊❗️

  • @Bright140
    @Bright140 Před 3 lety +3

    ❤❤❤

  • @ishavasyamlearnwithrahul.7189
    @ishavasyamlearnwithrahul.7189 Před 6 měsíci +1

    🙏👍

  • @adityanm8484
    @adityanm8484 Před 3 lety +2

    On of my all time favourite movie

  • @akshaysankar.r.k1313
    @akshaysankar.r.k1313 Před 3 lety +3

    💞💞💞💞💞

  • @habivc6441
    @habivc6441 Před 3 lety +1

    😍

  • @sudhisomethingdifferent3798

    Nice.... Day by day video valare kooduthal nannayi varundu ennanu ente abhiprayam....
    Bgm /editing /location correct simple ayyi parayan ulla manasum👍

  • @anilchandran9739
    @anilchandran9739 Před 3 lety +1

    പിൻഗാമിയുടെ ശബ്ദരേഖ കാസറ്റ് വലിയ ഡിമാൻറ്റായിരുന്നു അക്കാലത്ത്. അതിൽ ലാലേട്ടൻ്റെ ശബ്ദം അടിപൊളിയാണ്. പ്രത്യേകിച്ച് ഇന്നസെൻ്റും ആയുള്ള സംഭാഷണം. കോഴിക്കോട് ബീച്ചിൽ ഹോസ്പ്പിറ്റലിനും ആകാശവാണിക്കും ഇടയിൽ ഒരു വിൻറ്റേജ് ബംഗ്ലാവ് ഉണ്ടായിരുന്നു. അത് വർഷങ്ങൾക്കുമുമ്പേ പൊളിച്ചുപോയി. പൃഥ്വിരാജിൻ്റെ അമ്മക്കിളികൂട് ആണ് അവിടെ അവസാനം ഷൂട്ട് ചെയ്യ്തത്.

  • @Megastar369
    @Megastar369 Před 3 lety +1

    👍👍👍

  • @manumanumon7673
    @manumanumon7673 Před 3 lety +1

    Show nice.

  • @neenuashlin4277
    @neenuashlin4277 Před rokem +1

    My all time favourite movie❤️

  • @chakuandfamliy9809
    @chakuandfamliy9809 Před 3 lety +1

    Latheefkka ❤️❤️❤️

  • @somankarad5826
    @somankarad5826 Před 3 lety +1

    സൂപ്പർലൊക്കേഷൻകാപ്പാട് ബീച്ചിൽഞാൻ 2003 ൽ പോയിരുന്നു