Pingami | Mohanlal, Jagathy Sreekumar, Thilakan, Kanaka - Full Movie

Sdílet
Vložit
  • čas přidán 29. 12. 2020
  • Pingami is a 1994 Indian Malayalam-language drama thriller film directed by Sathyan Anthikkad and written by Reghunath Paleri based on his own short story Kumarettan Parayaatha Kadha. It was produced by Mohanlal through the company Pranavam Arts, and stars himself along with Thilakan, Kanaka, and Jagathy Sreekumar. The music was composed by Johnson.
  • Krátké a kreslené filmy

Komentáře • 67

  • @KaleshCn-nz3ie
    @KaleshCn-nz3ie Před 18 dny +14

    2024 ജൂലൈ ആറിനും അതിന് ശേഷവും കാണുന്നവർക്ക് സ്വാഗതം 😊😅

  • @movi-e6430
    @movi-e6430 Před 3 lety +27

    മലയാളത്തിലെ മിസ്റ്ററി സിനിമകളുടെ ഗോഡ്ഫാദർ എന്ന് വിശേഷിപ്പിക്കാവുന്ന രഘുനാഥ് പാലേരിയുടെ കരുത്തുറ്റ ഒരു തിരക്കഥ. ഒരു സത്യൻ അന്തിക്കാട് ചിത്രം എന്ന് വിശ്വസിക്കാൻ പറ്റാത്ത ലെവൽ മേക്കിങ്ങ്. മോഹൻലാൽ എന്ന നടന്റെ കിടിലം പ്രകടനം.. ഒപ്പം തിലകൻ, ഒടുവിൽ, ജഗതി, കനക, സുകുമാരൻ, ഇന്നസെന്റ്, ജനാർദ്ദനൻ പിന്നെ എല്ലാത്തിനും പിന്നിൽ ഒരു പൂച്ചക്കണ്ണനും..
    "ഞാനും താനും പൂച്ചക്കണ്ണനും ചന്ദനത്തടികളും നാലഞ്ച് കോടികളും നമ്മുടെ ലോറികളും... നമ്മൾ എന്തൊക്കെ കളിച്ചെടാ എന്റെ ജോർജേ..."
    ഈ സീനിൽ ആ തടിച്ച കണ്ണടക്കും വെപ്പുതാടിക്കും പിറകിൽ ആ മുഖത്ത് വിരിയുന്ന ഒരു ചിരി ഉണ്ട്. പുച്ഛത്തിന്റെ, പരിഹാസത്തിന്റെ, പകയുടെ ഒക്കെ ഒരു ചിരി.. The epitome of subtle acting from the Master. That voice modulation and those minute expressions. Truly phenomenal...🔥🔥🔥
    27 years of #Pingami
    One of the finest revenge thrillers in mollywood...
    An underrated masterpiece...💫

  • @titan-turbo7025
    @titan-turbo7025 Před měsícem +31

    2024 kanunnavar undoo 👍

  • @vkumarnac8360
    @vkumarnac8360 Před 3 lety +16

    എന്ന്‌ കണ്ടാലും പുതുമ തോന്നുന്ന ഒരു മൂവി....♥️♥️♥️♥️

  • @sivaSiva-pi4uu
    @sivaSiva-pi4uu Před měsícem +4

    ഫേസ് ബുക്ക്‌ സിനിഫിലെ ഒരു എഴുത്തു കണ്ടു നേരെ ഇങ്ങോട്ട് വന്നു..ഒടുവിൽ ❤️, മീന ❤️മോഹൻലാൽ ❤️

  • @kalarppu2143
    @kalarppu2143 Před 3 lety +9

    പപ്പുവേട്ടന്റെ ആ സല്യൂട്ട് ഹെന്റമ്മോ 👏

  • @user-ui8ju9qq5l
    @user-ui8ju9qq5l Před 25 dny +1

    പിൻഗാമിയുടെ Titile music എന്നാഅടി പൊളിയാ എന്താ അതിന്റെ feel❤️❤️🥰🥰🥰

  • @ahrafmv514
    @ahrafmv514 Před 3 lety +31

    2021ൽ ഇത് കാണുന്നവർ ഉണ്ടോ

  • @surendrannairk7273
    @surendrannairk7273 Před 2 lety +5

    26/12/21 ഞായറാഴ്ച ഈ ചിത്രം കാണാൻ സൗകര്യമുണ്ടായി. നല്ല സിനിമ

  • @safvan1780
    @safvan1780 Před 3 lety +9

    Ed 2050 il kaanunnavar undo

  • @nithinmp5007
    @nithinmp5007 Před 3 lety +15

    എത്ര കണ്ടാലും മതിവരാത്ത ലാലേട്ടൻ പടം 😍👌❤❤

  • @dreamer-xs6on
    @dreamer-xs6on Před 2 lety +5

    വെണ്ണിലാവോ ചന്ദനമോ ഈ പാട്ടു ഈ print ഇൽ ഇല്ലേ ?

  • @sanhasherin1272
    @sanhasherin1272 Před 2 lety +8

    2022ൽ കാണുന്നവർ ഉണ്ടോ

  • @abdulvadoodp
    @abdulvadoodp Před 3 lety +5

    2035 കാണാൻ ആരെങ്കിലും ഉണ്ടാകുമോ

  • @user-wv1fo6nf1d
    @user-wv1fo6nf1d Před 20 dny

    ആരും ഇല്ലാത്തവർക്കും മനസ്സിൽ നന്മ ഉള്ളവരോടൊപ്പം ഈശ്വരൻ എപ്പോഴും കൂടെ ഉണ്ടാകും വളരെ നല്ല സിനിമ ❤❤

  • @hashimpt864
    @hashimpt864 Před 3 lety +8

    My Favorite movie

  • @myyoutube5935
    @myyoutube5935 Před 3 lety +6

    26/05/2021ൽ കാണുന്നു

  • @mumthasjijeesh6674
    @mumthasjijeesh6674 Před rokem +3

    എനിക്കും ഇഷ്ടം ഉള്ള ഒരു മൂവി ആണ്

  • @harikrishnanms672
    @harikrishnanms672 Před 25 dny

    എത്ര കണ്ടാലും മടുക്കാത്ത പടം💓😍

  • @mubashirtv5241
    @mubashirtv5241 Před 3 lety +5

    Full uploade cheythude

  • @sudheeshsudhia.p.1436
    @sudheeshsudhia.p.1436 Před 22 dny

    ഞാൻ ഒരു മമ്മുക്ക ഫാനാ. എത്ര കണ്ടാലും മടുക്കാത്ത എന്റെ ലിസ്റ്റിലെ ലാലേട്ടൻ ചിത്രം. ലാലേട്ടൻ തന്റെ അച്ഛന്റെ മരണം ആത്മഹത്യ അല്ല എന്ന് പറയുന്ന ആ സമയത്തെ. വോയിസ്‌ modulation 🔥🔥🔥🔥🔥🔥 ഒരു കോരിതരിപ്പ്

  • @deanambros7194
    @deanambros7194 Před 3 lety +7

    29/05/2021ൽ രാവിലെ 6:29 കണ്ട് കഴിഞ്ഞു ❤

  • @midhunbabuk3379
    @midhunbabuk3379 Před 2 lety +2

    Spr ❤️❤️❤️

  • @user-gz4lb7uw9s
    @user-gz4lb7uw9s Před 3 lety +5

    Poli

  • @akhoribabayaga5494
    @akhoribabayaga5494 Před rokem

    2022 ൽ കാണുന്നവർ ഉണ്ടോ..
    ആദ്യമായി ക്ലാസ്സ്‌ കട്ട്‌ ചെയ്തു ചേർത്തല ചിത്രാഞ്ജലി തീയറ്ററിൽ കണ്ട പടം 😘😘😘

  • @vinodk9379
    @vinodk9379 Před rokem +1

    Super cinema

  • @devishdev6981
    @devishdev6981 Před 3 lety +5

    Kidilam movie❤️

  • @SidhilKollamkaran
    @SidhilKollamkaran Před 19 dny +1

    2:21:39 car blast agumpol lalettan njettunnu chilappol innocent chettan close ayittu ninnondaavum

  • @NitinBabu-f8x
    @NitinBabu-f8x Před 20 dny

    Good movie

  • @sreemeshppkannur7878
    @sreemeshppkannur7878 Před 3 lety +3

    സൂപ്പർ മൂവി

  • @nc4channel349
    @nc4channel349 Před rokem

    2022

  • @thefanofhighflyers5173
    @thefanofhighflyers5173 Před 3 lety +5

    1:22:11
    ആന്റണി പെരുമ്പാവൂര്‍

  • @jibingeorge4849
    @jibingeorge4849 Před 5 měsíci

    Again 2024

  • @febinthomas2728
    @febinthomas2728 Před 14 dny

    Shankaradi ulla scene illallo

  • @NitinBabu-f8x
    @NitinBabu-f8x Před 20 dny

    ❤❤

  • @hozeyway8255
    @hozeyway8255 Před 3 lety +2

    Everything is connected

  • @naickchannel42
    @naickchannel42 Před 3 lety +2

    Pls upload dubbed movies in telugu

  • @vox_blend
    @vox_blend Před 3 lety +9

    .

  • @nairkrishnaprasad101
    @nairkrishnaprasad101 Před 4 dny

    1:55:18 antony Chetan alle athu

  • @satheeshoc3545
    @satheeshoc3545 Před 3 lety +3

    കനക

  • @mkjvd
    @mkjvd Před 6 dny

    1:44:24 ആണുങ്ങളുടെ ഞരമ്പ് തരിപ്പിക്കുന്ന രോമാഞ്ചം

  • @midhus5106
    @midhus5106 Před 3 dny

    2:15:59 ❤❤

  • @its_muhammedian
    @its_muhammedian Před měsícem +1

    1:40:27 💯

    • @mkjvd
      @mkjvd Před 6 dny

      സത്യം

  • @hassanashab397
    @hassanashab397 Před 6 dny

    Super movie ....but flop😢😢😢

  • @sunilspoundazhikom8043
    @sunilspoundazhikom8043 Před 2 měsíci

    സുജിത് തിരുവാതിര

  • @geortyjaleen7574
    @geortyjaleen7574 Před rokem

    #devjikoppam