Mazha Peyyunnu Maddalam Kottunnu | Mohanlal, Sreenivasan - Full Movie

Sdílet
Vložit
  • čas přidán 17. 09. 2020
  • Mazha Peyyunnu Maddalam Kottunnu is a 1986 Indian Malayalam-language comedy film directed by Priyadarshan and written by Sreenivasan from a story by Jagadish. It stars an ensemble cast led by Mohanlal, Mukesh, Lizy, Sreenivasan, Jagathi Sreekumar, Maniyanpilla Raju and Kuthiravattam Pappu
  • Krátké a kreslené filmy

Komentáře • 1,3K

  • @judhan93
    @judhan93 Před 3 lety +4426

    പഴയ സിനിമകളെ സ്നേഹിക്കുന്ന യൂത്തന്‍മാരിങ്ങു പോര്

    • @TalksbyArjun
      @TalksbyArjun Před 3 lety +16

      വന്ന്🙋‍♂️

    • @inshan5634
      @inshan5634 Před 3 lety +20

      nee ellathilum undallo

    • @TalksbyArjun
      @TalksbyArjun Před 3 lety +5

      @@inshan5634 ആര്?

    • @abz831
      @abz831 Před 3 lety +48

      പഴയ സിനിമ കാണുമ്പോൾ ഉള്ള സുഖം ഏതൊരു പുതുയ സിനിമ കണ്ടാലും കിട്ടില്ല .❤️🔥

    • @muhammedrafi7010
      @muhammedrafi7010 Před 3 lety +6

      ❤👋

  • @vipinkdas3169
    @vipinkdas3169 Před 3 lety +320

    ജഗതി സാറിന് തുല്യം അദ്ദേഹം മാത്രം..... പ്രിയദർശൻ മാജിക്‌ adipoli🥰🥰

  • @ksa7010
    @ksa7010 Před 3 lety +643

    മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ടിലൂടെ യുള്ള ഫിലിമുകൾ എത്ര കണ്ടാലും മതിവരില്ല അത്രയ്ക്കും മനോഹരം തന്നെ 🥰😍😍

    • @aneesrahman4501
      @aneesrahman4501 Před 3 lety +14

      Hai gafoorkkaa ingal ibdem

    • @ksa7010
      @ksa7010 Před 3 lety +8

      @@aneesrahman4501 🙋‍♂️🥰

    • @rohanfrancis3196
      @rohanfrancis3196 Před 3 lety +6

      @@aneesrahman4501 haaaaahahah pulli popular annney😂😂😂 e bull jet il chennal avdemmm😂😂😂

    • @aneesrahman4501
      @aneesrahman4501 Před 3 lety +3

      @@rohanfrancis3196 athe bro, ❤❤

    • @mytubie
      @mytubie Před 3 lety +4

      Sheriya ,but aa kalam ini tirch varillallo😩

  • @Onechannel009
    @Onechannel009 Před 3 měsíci +51

    Aarengilum 2024il kaanunundo ❤??

  • @vanhelsing9567
    @vanhelsing9567 Před rokem +264

    ചിരി നിർത്താൻ പറ്റുന്നില്ല ഗയ്‌സ്.... ശ്രീനി ചേട്ടൻ സംഭവം തന്നെ 😍😍😍😍

  • @jijovincent1586
    @jijovincent1586 Před 3 lety +432

    ഈ ഒരു കാലഘട്ടം ഉണ്ടാക്കിയ ഒരു ഓളവും ആവേശവും നർമവും ഒന്നും ഇന്നത്തെ ഒരു യൂത്തനും കൂട്ടിയാൽ കൂടില്ല 💞✨️

  • @saifu057
    @saifu057 Před 2 lety +93

    ഫുഡ് കഴിക്കുബോൾ ഇതുപോലെ പഴയ സിനിമ കാണുതിന്റെ സുഖം അത് വേറെ levala

  • @the_kuppi_707x
    @the_kuppi_707x Před 3 lety +1235

    2022- ലും ഈ ലോക്ഡോൺ കാലത്തും
    സമയം പോകാൻ വേണ്ടി ഈ സിനിമ കാണാൻ വന്ന ആരെങ്കിലുമുണ്ടോ,,,,

  • @abhilashb9870
    @abhilashb9870 Před 3 lety +222

    ഇതിലെ ഡയലോഗ്സ് ഒക്കെ മലയാളികള്‍ക്ക് കാണാപാഠം ആണ്.അതാണ് ഈ പടത്തിന്ടെ റീച്ച്.പ്രിയദര്‍ഷന്‍ മാജിക്ക്

    • @Priya-oz5lz
      @Priya-oz5lz Před 2 lety +6

      You Said It! 👏👏👏👏

    • @Vpr2255
      @Vpr2255 Před 2 lety +1

      @@Priya-oz5lz actress Priya ആണോ 😂

    • @angirasr7120
      @angirasr7120 Před 2 lety +6

      Cherupathil enikk pazhaya cinema ishtam allarnu ippo enikk pazhaya cinema mathrame ishtam ullu💖

    • @tpvin
      @tpvin Před 2 lety +2

      Story by Jagadeesh, screenplay Srinivasan

    • @daamu007
      @daamu007 Před 2 lety +1

      @@Priya-oz5lz to

  • @Saikelu
    @Saikelu Před 3 lety +243

    2:45 ലാലേട്ടന്റെ ഇതിലും മികച്ച ഇൻട്രോ സ്വപനങ്ങളിൽ മാത്രം !! :D

    • @hippiesoul1238
      @hippiesoul1238 Před 3 lety +4

      😄😄😄

    • @hamdu313
      @hamdu313 Před 3 lety +29

      ആ സിഗരറ്റ് വലിച്ച് എറിഞ്ഞിട്ടു ഉള്ള experssion🤣😁 natrual

  • @pramods3933
    @pramods3933 Před 3 lety +120

    1986 ഇൽ ഇറങ്ങിയതാണേലും ഇപ്പോഴും നല്ല ഫ്രഷ്, ലാലേട്ടന്റെ ആ ഇംഗ്ലീഷും ജഗതി ശ്രീനിവാസൻ തുടങ്ങിയവരുടെ പെർഫോമൻസ്ഉം ഒക്കെ അടിപൊളി, സൂപ്പർ കോമഡി

    • @MyLife-kb1ui
      @MyLife-kb1ui Před 3 lety +10

      പപ്പുച്ചേട്ടൻ ഇല്ലെങ്കിൽ ഈ സിനിമ പൂർണമാവില്ല... ആ പേര് മറക്കരുത്.

    • @realman7768
      @realman7768 Před 2 lety +3

      മുകേഷിന്റെ പെയിന്റിംഗും രാജുവിന്റെ ഉഡായിപ്പും.

  • @gazzalippgazzali5111
    @gazzalippgazzali5111 Před 2 lety +112

    Every green deadly combo
    ലാലേട്ടൻ - priyan
    Srinivasan + mukesh+maniyan pilla raju +jagadeesh +pappu+jagadhi 🔥🔥🔥🔥🔥 mamooka guest role🔥😂 (0ld is Gold)😓

  • @drishya1973
    @drishya1973 Před 3 lety +46

    എല്ലാ priyan സിനിമകളിലും ആൾമാറാട്ടം നിര്ബന്ധമാണ് 😂😂

  • @ajithashok9289
    @ajithashok9289 Před 2 lety +110

    അന്ന് ലാലേട്ടൻ &ലിസി
    ഇന്ന് പ്രണവ് & കല്യാണി
    രണ്ടും പ്രിയദർശൻ ❤️❤️❤️❤️

    • @cvsaartvlog
      @cvsaartvlog Před 2 lety +5

      pranavum kalyaniyum ulla priyadarshan film ethaa🤔🤔

    • @pablogamingyt7152
      @pablogamingyt7152 Před 2 lety +5

      @@cvsaartvlog marakar

    • @nisamnuez
      @nisamnuez Před 2 lety +2

      Lalettan&Lisi supre..But Pranav & Lisi eatha??

    • @anjali.m.s7500
      @anjali.m.s7500 Před 2 lety +4

      @@nisamnuez
      Pranav lisi alla pranav kalyani lissidem priuadarshantem mol.pranavum kalyanim orumich marakkaril und.

    • @iamdeepak__
      @iamdeepak__ Před 2 lety +1

      @@anjali.m.s7500 hridayam

  • @aiswaryarajan4898
    @aiswaryarajan4898 Před 3 lety +424

    2021 ല്ല് കാണുന്നവർ ഉണ്ടോ????
    ഇതൊക്കെയാണ് എപ്പോഴും കാണാൻ തോന്നുന്ന സിനിമ ❤️❤️❤️

    • @antiliyagroup1516
      @antiliyagroup1516 Před 3 lety +5

      Njan ipol kandondirikkuvaaaa...

    • @maskgamingyt1670
      @maskgamingyt1670 Před 3 lety +2

      Aaa

    • @gopakumarpbker
      @gopakumarpbker Před 3 lety +2

      2021

    • @shabeefathi6898
      @shabeefathi6898 Před 3 lety +1

      ഞാനും മാർച്ച്‌ 2 2021

    • @aneeshtoyota
      @aneeshtoyota Před 3 lety +1

      ഉണ്ട്, പക്ഷേ 282 പേര് dislike അടിച്ചത് എന്തിനായിരിക്കും...😬😏🤔

  • @raveendranravi1213
    @raveendranravi1213 Před 3 lety +218

    മോഹൻലാലിനു വെറുതെയല്ല സൂപ്പർ സ്റ്റാർ ആവാൻ കഴിഞ്ഞത്.....👌

  • @gokulgoku6425
    @gokulgoku6425 Před 2 lety +37

    എത്രകണ്ടാലും മതിവരാത്ത മൂവി ഫസ്റ്റ് മുതൽ ലാസ്റ്റ് വരെയും ചിരിപ്പിച്ച പടം ജഗതി ചേട്ടൻ പപ്പു ചേട്ടൻ കോമ്പോ ലാലേട്ടൻ ശ്രീനിവാസൻ കോമ്പോ പിന്നെ കൊച്ചിൻ ഹനിഫിക്കയും പിന്നെ മുകേഷ് ഏട്ടനും ഒരു രക്ഷയില്ല

  • @aparnaratheesh7144
    @aparnaratheesh7144 Před 2 lety +12

    ഇതേ പോലെ ഒരു film ഇപ്പോ പിടിച്ചാൽ troll കിട്ടി ഒരു വിധം ആവും. പക്ഷെ ഈ film ഒരു class comedy film. Tom and jerry കാണുന്നപോലെ ഒരേ രംഗങ്ങളും ആസ്വദിക്കാം

  • @SuperAdmin4Utube
    @SuperAdmin4Utube Před 3 lety +26

    സാരിയുടുത്തില്ല , ദേ വരുന്നു
    വേണ്ട വേണ്ട ഉടുത്തിട്ട് വന്നാ മതി 🤣🤣
    പടം തുടങ്ങുമ്പോ തന്നെ CI Paulന്റെ തഗ്ഗ്‌ !😎💪🏻

  • @HariKrishnan-dx4pw
    @HariKrishnan-dx4pw Před 2 lety +105

    1:53:17 Mammookayude oru Underrated GuestRole 😂🔥

  • @sony1376
    @sony1376 Před 3 lety +474

    മികച്ച കോമഡി...... ഇപ്പോഴു ള്ള വളിച്ച കോമഡി പടം കാണുമ്പോൾ കലിവരും

    • @amalpaul8326
      @amalpaul8326 Před 3 lety +22

      Sathyam 😡😡

    • @muhammedmuzammil9487
      @muhammedmuzammil9487 Před 3 lety +41

      കലയെ മറന്നു കാശിനു വേണ്ടി സിനിമ എടുക്കുമ്പോ അങ്ങനെയാ ഉവ്വേ....😀

    • @abrahams948
      @abrahams948 Před 3 lety +15

      You are absolutely right

    • @suhaiiii.__
      @suhaiiii.__ Před 3 lety +9

      😂

    • @ponnusuresh2942
      @ponnusuresh2942 Před 3 lety +7

      സത്യം bro

  • @ABINSIBY90
    @ABINSIBY90 Před 9 měsíci +3

    ഇന്ന് കുറേനാളുകൾ കൂടി വീണ്ടും ഈ സിനിമ കണ്ടു. മോഹൻലാൽ, ശ്രീനിവാസൻ, മുകേഷ്, മണിയൻ പിള്ള രാജു, ജഗതി, പപ്പു എല്ലാവരും പൊളിച്ചടുക്കി. ചിരിച്ചു ചിരിച്ചു ഒരു വഴിയായി. പ്രിയദർശന്റെ ഇത്തരം പടങ്ങളിലെ ടോം&ജെറി കോമെടികൾ കണ്ടോണ്ടിരിക്കാൻ പ്രത്യേക രസമാണ്. വന്നവനും നിന്നവനും പോയവനുമെല്ലാം അഴിഞ്ഞാടിയ പടം. എത്ര കണ്ടാലും മതി വരാത്ത സിനിമ.

  • @NatureBeautyTravelVideos
    @NatureBeautyTravelVideos Před 2 lety +16

    ജഗദീഷ് ആണ് ഇതിന്റെ കഥ എഴുതിയിരിക്കുന്നത് , ഈ സിനിമ കുറഞ്ഞെത് ഒരു നൂറു പ്രവിശ്യമെങ്കിലും കണ്ടുകാണും

  • @user-ep4gs9hd7o
    @user-ep4gs9hd7o Před 3 lety +186

    മമ്മൂക്കയുടെ ഗസ്റ്റ് റോൾ കണ്ടവരുണ്ടേൽ ലൈക്ക്.... ഡബ്ബിങ് ശ്രീനിവാസൻ ആണ് എന്ന് തോന്നുന്നു

    • @muhammedchama7147
      @muhammedchama7147 Před 2 lety +10

      യഥാർത്ഥത്തിൽ ആ റോള് ഏന്തിനിയിരുന്നൂ.പിന്നെ മമ്മൂക്കയെ കാണിച്ചീല്ല. ഇരും മൈൻഡ് ചെയ്തില്ല

    • @jayaprakashk5607
      @jayaprakashk5607 Před 2 lety +22

      @@muhammedchama7147 athinte kaaranam e cinemaude settinte Thottu aduthu Mammottyude oru padathinte shot undayrunnu athukondaanu Mammotty just oru sene cheythathu ellavarum frends alle

    • @shivinunitholi2493
      @shivinunitholi2493 Před 2 lety +6

      Yes it was dubbed by Srinivasan

    • @aninfinitysoul1013
      @aninfinitysoul1013 Před 2 lety

      Eppolaa mammookayude entryy

    • @aninfinitysoul1013
      @aninfinitysoul1013 Před 2 lety

      @@muhammedchama7147 eppol aanu ath??

  • @diliyacleetus271
    @diliyacleetus271 Před 3 lety +84

    ജഗതി ചേട്ടൻ intro 😆😆
    Ah ട്യൂൺ പിന്നെ ah നടത്തം ❤😍😆😆
    Really miss him

  • @ajiaravindhan
    @ajiaravindhan Před 2 lety +12

    One and only ശ്രീനിയേട്ടൻ..
    സ്വന്തമായിട്ടു കഥയോ തിരകഥയോ എഴുതി, ആ സിനിമയിൽ ആരും ചെയ്യാൻ മടിക്കുന്ന വേഷങ്ങൾ ചെയ്ത സൂപ്പർ സ്റ്റാർ..
    TP Balagopalan MA (Advocate Ramakrishnan)
    Sanmanassullavarkku Samadhanam (SI K. Rajendran)
    Doore Doore Oru Koodu Koottam (Vijayan Mash)
    Mazha Peyuunu Maddalam Kottunnu (M.A. Dhavan)
    Gandhinagar 2nd Street (Madhavan)
    Sreedharante Onnam Thirumurivu (Binoy)
    Mukunthetta Sumitra Vilikkunnu (Viswanath)
    Midhunam (Preman)
    Golanthara Vartha (Karakattil Dasan)
    Azhakiya Ravanan (Ambujakshan)
    Oru Maravathoor Kanavu (Maruthu)
    English Medium (Shankaranarayan)
    Swayamvara Panthal (James)
    Narendra Makan Jayakanthan Vaka (Bhargavan)
    Yathrakarude Shradhakku (Gopi)
    Kilichundan Mampazham (Moidhootty Haji)
    Udayananu Tharam (Rajappan)
    Kadhaparayumbol (Balan).........

    • @user-fv2oz2qj3y
      @user-fv2oz2qj3y Před 2 lety +1

      ഇത് ജഗതീഷ് എഴുതി യ കഥ ആണ്

    • @ajiaravindhan
      @ajiaravindhan Před rokem +1

      ​@@user-fv2oz2qj3y written by Sreenivasan from a story by Jagadish

  • @007vikatan
    @007vikatan Před rokem +60

    Even after watching around 150 times, i still discover new things in this movie. For e.g. 1:46:55 Pappu chettan wrongly puts the ashtray in his mouth instead of the pipe...

  • @roykg7374
    @roykg7374 Před 2 lety +35

    നല്ല രസികൻ തമാശകൾ.എത്ര കണ്ടാലും മതിവരില്ല. Old is gold.

  • @arunvlogmalayalam2572
    @arunvlogmalayalam2572 Před 3 lety +22

    2021 കൊറോണ സമയത്തും ഈ സിനിമ കാണുന്നവർ ലൈക്ക് അടി മക്കളെ. 1986 ൽ പ്രിയദർശൻ സംവിധാനം ചെയ്ത ഒരു മുഴുനീള കോമഡി ചലച്ചിത്രമാണ് ആ കാലത്തെ വൻവിജയമായിരുന്നു ഈ ചിത്രം... (മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു.) (തുമ്പി മഞ്ചലേറി വാ മനോഹരഗാനങ്ങൾ ) മോഹൻലാൽ ശംഭു ആയി,
    ശിവനായി മുകേഷ്,
    ശ്രീനിവാസൻ എം. എ. ധവാൻ / മാധവൻ,
    ദാമോദരൻ (ദാമു) ആയി മണിയൻ പിള്ള രാജു,
    സർദാർ കൃഷ്ണയായി ജഗതി ശ്രീകുമാർ ,
    സർദാർ കോമ കുറിപ്പായി, കുത്തിരാവതം പപ്പു
    കുറുപ്പ്,
    കൃഷ്ണ കുറുപ്പുവിന്റെ മകളായ ശോഭയായി ലിസി,
    കോമ കുറുപ്പുവിന്റെ മകളായ അരുണയായി പ്രല്യ,
    സി. ഐ. പോൾ ധവന്റെ പിതാവായി,
    ധവന്റെ അമ്മയായി സുകുമാരി,
    കൃഷ്ണ കുറുപ്പുവിന്റെ ഭാര്യ തങ്കമായി ലളിതശ്രീ,
    ദാമുവിന്റെ അമ്മാവനായി ബഹാദൂർ,
    പോലീസ് സബ് ഇൻസ്പെക്ടറായി ജഗദീഷ്, ഗസ്റ്റായി മമ്മൂട്ടി, കൊതുകു നാണപ്പൻ, കടത്താനാട്ടു പപ്പൻ ഗുരുക്കളായി കൊച്ചിൻ ഹനീഫ ..... എത്ര കണ്ടാലും മതിവരാത്ത ഒരു കോമഡി ചിത്രമാണ് മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു....👌👌👌👌👌👌👍........

  • @ratheeshr4352
    @ratheeshr4352 Před 3 lety +153

    2021 കാണുന്ന കലാസ്വാദകർ ലൈക്കോ എന്ത് കൊടചക്രമോ അടിച്ചേരെ..

  • @prajeeshtk8728
    @prajeeshtk8728 Před 3 lety +157

    ഒറ്റ പേര് പ്രിയദർശൻ 🔥🔥

    • @cijengeorge8186
      @cijengeorge8186 Před 2 lety +1

      അഭിനയിച്ചത് പുള്ളി ആണോ.,, ങേ

    • @richardcypher4732
      @richardcypher4732 Před 2 lety +8

      @@cijengeorge8186 അഭിനയിച്ച ഒത്തിരി പേരുണ്ട്, സംവിധാനം ചെയ്ത ഒരാളെ ഒള്ളു അതുകൊണ്ട് ആണ്, ഒറ്റ പേര് എന്ന് പറഞ്ഞത്.

    • @agb2437
      @agb2437 Před rokem

      Acting tanne annu ithinte highlite sreenivasan, mohanlaal, jagathi takarthu

  • @mArtin-tx1kv
    @mArtin-tx1kv Před 2 lety +29

    ഈ ലാലേട്ടനെ വെല്ലാൻ ഒരു നടനും മലയാളത്തിൽ ഇല്ല❤

    • @ajeshk.r8443
      @ajeshk.r8443 Před 10 měsíci

      എന്തിനഡാ തായോ,,, ഇതിലേക്ക് ഫാനിസം വലിച്ചിടുന്നത് നല്ലോരു സിനിമ ആസ്വതിക്ക്

  • @commonuser819
    @commonuser819 Před rokem +21

    Start to end comedy 💯😂👌🏻
    One of the best comedy movie in malayalam ❤️

  • @rossim788
    @rossim788 Před 3 lety +83

    "Ithanu American Style"
    "Ingane odikkunavante pallu adichu theripikkunathanu ividuthe style" :-D

    • @C.J.80
      @C.J.80 Před 3 lety +1

      😂😂😂😂

  • @anuuzz6753
    @anuuzz6753 Před 3 lety +79

    3:43: ഇപ്പോൾ ഇതാണ് ട്രെൻഡ് !! അന്നൊക്കെ ചിരിക്കും എല്ലാരും

  • @bindurajyamuna6582
    @bindurajyamuna6582 Před 2 lety +9

    ചിരിച്ചു ചിരിച്ചു മരിക്കും ഒരു ഓർമ്മപുതുക്കൽ ഇടക്ക് ചിരിക്കാൻ തോന്നുമ്പോൾ ഇതുപ്പലുള്ള സിനിമ കാണാൻ തോന്നു എല്ലാവരും സൂപ്പർ അടിപൊളി,,,👍👍👍👍❤❤❤❤❤❤❤👌👌👌👌💚💚💜💜💛💛💗💗❤❤💘💘💘😍❤️😍🌹🌹🌹❤

  • @jerryjerome9987
    @jerryjerome9987 Před 2 lety +93

    Vintage best comedy movie❤️..still the fresh.. ❤️..one of the best epic clash climax 😂😂😂

  • @Exploretocreatemore
    @Exploretocreatemore Před 11 měsíci +28

    There will not be another movie like this... which are full of humor 😂😂 just wow ❤

  • @sudeeps1995
    @sudeeps1995 Před rokem +6

    ഇമോഷണൽ സീനുകൾ ഒട്ടുമില്ലാത്ത ഒരേ ഒരു കോമഡി ചിത്രം, ഒരു പക്ഷെ ഇത് മാത്രം ആയിരിക്കും.... ഇപ്പോഴും ടിവി telecast ചെയ്യുമ്പോൾ TRP മുന്നിൽ തന്നെ ആണ് ഈ ചിത്രം

  • @lekshmis215
    @lekshmis215 Před 2 lety +9

    നൂറ്റി കണക്കണക്കിന്‌ സൈപ്പന്മാരുടെ തലകൾ അറിഞ്ഞു വീഴ്ത്തിയ എന്റെ khadkame നിനക്ക് വിട 🤣🤣🤣🤣🤣

  • @farzzgosh7354
    @farzzgosh7354 Před 3 lety +100

    "എന്റെ മോൻ americenn plane ഇൽ വരുന്നുണ്ട്.. "americenn പിന്നേ ഓട്ടോ റിക്ഷ പിടിച്ചു വരാൻ പറ്റുവോ 😂😂

    • @since-pw9nh
      @since-pw9nh Před 3 lety +3

      D

    • @LisAbe
      @LisAbe Před 2 lety +11

      പണ്ട് ഷിപ്പിൽ ആരുന്നു കൊച്ചേ സാധാരണക്കാർ വന്നോണ്ടിരുന്നത്. Plane was comparatively costly. That's the relevance.

    • @AmizzzworldAmi
      @AmizzzworldAmi Před rokem

      @@LisAbe ooh 😊

  • @sumeshbkrishna3711
    @sumeshbkrishna3711 Před 2 lety +11

    പ്രിയദർശൻ സാർ ലാലേട്ടനെ ഈ പടത്തിൽ വേണ്ടത്ര യൂസ് ചെയ്തു..

  • @ardravrc5808
    @ardravrc5808 Před 3 lety +34

    This movie gives great contributions to troll makers & meme makers 😂😂😂😂

  • @AL-BOSS_001
    @AL-BOSS_001 Před 3 lety +14

    Penninu avane ishttappende .. 49 benz board pole und Avante montha ... Bahudoor ikka mass❤️

  • @shameer8942
    @shameer8942 Před rokem +7

    ചിരിച്ചു ചിരിച്ചു മരിച്ചു 🤣🤣 നൂറുകണക്കിന് സായിപ്പന്മാരുടെ തല കൊയ്ത എന്റെ കടച്ചമേ നിനക്ക് വിട 🤣🤣😜 പണ്ട് കണ്ടതാണ് എന്നാലും എത്ര തവണ കണ്ടാലും മതി വരില്ല ❤️❤️🎁

  • @shareefshafi5500
    @shareefshafi5500 Před 2 lety +38

    1:53:19 മമ്മുക്കയുടെ ശബ്ദം ശ്രീനിവാസന്റെ ആന്ന് എത്രപേർ ശ്രദ്ധിച്ചു 👀

  • @LuciferMorningstar-nq2js
    @LuciferMorningstar-nq2js Před 2 lety +10

    മുകെഷ്, മോഹൻലാൽ, ശ്രീനിവാസൻ, മണിയൻപ്പിള്ള, പപ്പു, ജഗതി, ജഗതീഷ്
    ഇത്രയും മതി

  • @vishnudevuvishnudevu4765
    @vishnudevuvishnudevu4765 Před 2 lety +10

    നീ അമേരിക്കയിൽ പോയി ഉണ്ടെങ്കിൽ ധൈര്യമായി പറയടാ അമേരിക്കയിൽ നീ എവിടെയായിരുന്നു അതുപിന്നെ അമേരിക്കയിൽ അമേരിക്കൻ ജംഗ്ഷനിൽ🤣🤣

  • @sibinkuttan706
    @sibinkuttan706 Před rokem +3

    ഇതൊക്കെയാണ് കോമഡി.അല്ലേലും പഴെയ സിനിമ കാണാൻ തന്നെ ഒരു രാസമ. Old is gold ഞാൻ ചിരിച്ച് ഒരു വഴിയായ്യി .

  • @syamsnair9721
    @syamsnair9721 Před 2 lety +151

    Evergreen Hitz.. Priyadarshan, Mohanlal, Sreenivasan😍💞

  • @Jithinjithu-cl2co
    @Jithinjithu-cl2co Před měsícem

    ചിരിച്ച് ചിരിച്ച് ഒരു വഴിയായി...😂😂😂 ലാലേട്ടൻ, ശ്രീനിയേട്ടൻ, ജഗതിചേട്ടൻ, പപ്പുചേട്ടൻ, മുകേഷേട്ടൻ, മണിയൻപിള്ള രാജുചേട്ടൻ, ഹനീഫിക്ക എല്ലാവരും പൂണ്ടുവിളയാടിയ പടം ❤🔥👌🏻
    എത്ര കണ്ടാലും മതിവരില്ല തുടക്കം മുതൽ ഒടുക്കം വരെ ചിരിപടകത്തിന് തീ കൊള്ളുത്തിയ ഒരു പ്രിയദർശൻ പടം 💖✨💥👍🏻

  • @VishnuBabu007
    @VishnuBabu007 Před 3 lety +80

    Guys it's 2021 ..
    Anyone here guys

  • @Vpr2255
    @Vpr2255 Před 2 lety +21

    41:23 സ്നേഹ ബന്ധതെക്കാൾ പണത്തിനു വില കല്പിക്കുന്ന സമൂഹം 😂😂
    ഒരു മാറ്റവും ഇല്ല 😬😬😬

    • @user-fv2oz2qj3y
      @user-fv2oz2qj3y Před 2 lety +6

      മലയാളികളുടെ പൊങ്ങച്ച സംസ്കാരത്തെ ട്രോളുന്ന സിനിമ. ഈ സിനിമ ൽ ഉള്ളതിനേക്കാൾ ഭീകരം ആണ്.

  • @anasanascka870
    @anasanascka870 Před 3 lety +86

    ഇതൊക്കെ ഇപ്പൊ കാണുമ്പോ നല്ല സന്തോഷം തരുന്നു

  • @irshadahm1
    @irshadahm1 Před 3 lety +54

    1:24:25 എല്ലാരേം അറിയിച്ചു.പന്തൽ മിക്കവാറും വെളു വെളാന്ന് ഇരിക്കും😅

  • @jinum3756
    @jinum3756 Před 3 lety +27

    ജഗതി ചേട്ടൻ എജ്ജാതി കോമഡി 😆😆😆

  • @hamerxoxo1365
    @hamerxoxo1365 Před 3 lety +40

    Mohanlal and Lissie adipolli combo aahn ♥️

  • @sivaprasaddamodharakurup3909

    Lallettan🔥🔥mukesh❤️ combo pwoli

  • @techminiatures1224
    @techminiatures1224 Před 2 lety +13

    Sardar krishnakurup & koma kurup..🔥🔥🤣ee padathile climax pole vere onnilum illa..full packed comedy

  • @shanichikkus3766
    @shanichikkus3766 Před rokem +11

    ശ്രീനിവാസന്റെ അഭിനയം അഭാരം തന്നെ😍

  • @akb7217
    @akb7217 Před rokem +26

    1:16:15 Uncle, Uncle🤣🤣 In the house of my wife and daughter you will not see any minute of today.. jagathy super🤣🤣🤣

  • @madmaddy8743
    @madmaddy8743 Před 2 lety +51

    1986 is my birth year , this film is also 1986 still legendary film in 2022

  • @shajipattambi6459
    @shajipattambi6459 Před 3 lety +34

    pazhaya cinimakal thiranju pidich kanunnavar undankil adi like

  • @farzaah
    @farzaah Před rokem +4

    Ee സിനിമ തുടക്കം മുതൽ ഒടുക്കം വരെ കോമഡി ആണ് 😂💗

  • @muneerbasheer1415
    @muneerbasheer1415 Před rokem +4

    ജഗതീഷ് എഴുതിയ കഥ മമ്മൂക്ക ഇതിൽ എവിടെയോ ഉണ്ട് ആരും അറിയാതെ പോയി 🤩

  • @saliquepc3865
    @saliquepc3865 Před 2 lety +3

    Mohanlal
    Shreenivasan
    Mukesh
    Jagadhi
    Pappu
    Kochin haneefa
    Maniyanpilla raju
    Nayika
    Gust roles
    Mammukka 🥰
    Jagadheesh
    Ellavarum koodi padam polichadakkii
    Thudakkam muthal odukkam veray chirikkam💯💯

  • @basilwayanad240
    @basilwayanad240 Před 2 lety +10

    അന്ന് മുന്ന് പെണ്ണുങ്ങൾക്ക് ഒരു ആണ് ഇന്ന് ഒരു അണിനു ഒരു പെണ്ണ് പോലും ഇല്ല കാലം പോയ പോക്ക്

  • @mja2239
    @mja2239 Před 3 lety +21

    36:24 Tuning ലാലേട്ടൻ അഭിനയിക്കുകയല്ല ജീവിക്കുകയാണ്.

  • @afnanfazilmohd
    @afnanfazilmohd Před rokem +10

    എത്ര കണ്ടാലും മടുക്കില്ല പഴേ പടങ്ങൾ ജ്ജാതി കോമഡി..❣️

  • @user-my3fy6rb4h
    @user-my3fy6rb4h Před 2 lety +8

    മോഹൻലാൽ ശ്രീനിവാസൻ combo സുപ്പർ

  • @HariKrishnan-dx4pw
    @HariKrishnan-dx4pw Před 2 lety +36

    The Climax Have A Seperate Fan Base 😂🔥

  • @foodandexplore6393
    @foodandexplore6393 Před 2 lety +31

    1:53:18 Mamooty's Surprise Entry.......

  • @dillusdk9082
    @dillusdk9082 Před 3 lety +79

    Oodayipp sean inu mukesh kazhinja malayathil verea aalollu..🤣🤣🤣

  • @jopymusic
    @jopymusic Před 3 lety +21

    ഈ സിനിമയ്ക്ക് ഡിസ്‌ലൈക്ക് അടിച്ച വരോട് ഒരു ചോദ്യം നിങ്ങൾ ഏതു സിനിമ കണ്ടാൽ ആകും ചിരിക്കുക

    • @abhilash6848
      @abhilash6848 Před 3 lety +3

      Tom & jerry kandal vare karayum ee mathiri aalkkar..

    • @user-fv2oz2qj3y
      @user-fv2oz2qj3y Před 2 lety +1

      ബുദ്ധി കൂടി വട്ടായ ടീംസ് ആയിരിക്കും 😅

  • @ROBY804
    @ROBY804 Před 3 měsíci +1

    ആരൊക്കെ 🙋‍♂️🙋‍♂️വീണ്ടും 2024..??
    പഴയ സിനിമകൾ കണ്ടാലേ മനസ്സ് നിറയുക....❣️❣️❣️

  • @gazzalippgazzali5111
    @gazzalippgazzali5111 Před 2 lety +4

    ഇതുപോലുള്ള പടങ്ങൾ ഇനി ഇറങ്ങുവോ ആവോ 🙄😭 🔥🔥💯🤩

  • @citizen0014
    @citizen0014 Před 3 lety +23

    1:53:36 മമ്മൂക്കക്ക് Dubb ചെയ്തിരിക്കുന്നത് ശ്രീനിവാസൻ ആണെന്ന് മനസ്സിലായവർ😉

  • @ivapoovathi3751
    @ivapoovathi3751 Před 2 lety +23

    Mammukka gust.... 🥰Good movie all are good 🥰🥰

  • @BASIL896
    @BASIL896 Před 2 lety +38

    2:01:17 ജഗതീഷേട്ടന്റെ entry poli🔥🔥🔥🔥

    • @sajeeshk5823
      @sajeeshk5823 Před 2 lety +3

      His first movie

    • @souththeatre369
      @souththeatre369 Před 2 lety +2

      പുള്ളിടെ കഥയാണ് ഇത്
      തിരക്കഥ - ശ്രീനിവാസനും

  • @alokvinod7172
    @alokvinod7172 Před 3 lety +50

    2020 ൽ കാണുന്നവർ ഉണ്ടോ?
    28/10/2020

  • @sumeshbkrishna3711
    @sumeshbkrishna3711 Před 2 lety +10

    ഇതിന്റെ കഥ ജഗദീഷ് ആണ് എന്ന് ഇപ്പോഴാണ് അറിയുന്നത്..

  • @sujeshpachu194
    @sujeshpachu194 Před 2 lety +13

    ലാലേട്ടന്റെ expression🔥🔥

  • @abhijithpk69
    @abhijithpk69 Před 2 lety +158

    2:07:52 that entry ⚡️

    • @swamybro
      @swamybro Před 2 lety +7

      ഹി ഹി.. കിടു fun തന്നെ അത്..

    • @Mr.Penguin2000
      @Mr.Penguin2000 Před 2 lety +3

      കിടു.... കള്ളക്കടത്തല്ല നാലു പേർ അറിഞ്ഞു കൊണ്ട് വന്നതാണേ😁😁😁

  • @swamybro
    @swamybro Před 2 lety +3

    ഈ സിനിമ കാണുന്ന 2k പിള്ളേർ.. ഇത് ഫോണും ഇൻ്റർനെറ്റും ഒന്നും ഇല്ലാത്ത ഏതോ ജാംബാവാൻ്റെ കാലത്ത് ഉള്ള സിനിമ ആണ്..

  • @vishnu4164
    @vishnu4164 Před 3 lety +54

    Sword fight was legendary 💪

  • @jishamjishu3999
    @jishamjishu3999 Před 3 lety +23

    Mammokade comedy powlichuu❤️❤️❤️

  • @7-oclock809
    @7-oclock809 Před 3 lety +27

    ഒന്നും പറയണ്ട മക്കളേ....2021 / 06 / 24 ട്രിപ്പ്ൾ ലോക്ടൌൺ മലപ്പുറം

    • @hadi-xy9jd
      @hadi-xy9jd Před 3 lety +1

      Malappuram evde

    • @muhammedhafin4152
      @muhammedhafin4152 Před 2 lety

      Pinnella, with Euro cup, 🇵🇹🇵🇹💔pinne nammal Tirur, 💓

  • @ashwinthomas5975
    @ashwinthomas5975 Před 2 lety +22

    seems Srinivasan dubbed for mammoty in that cameo role

  • @darksoulera5910
    @darksoulera5910 Před 3 lety +13

    ഒരു തമാശക്ക് വേണ്ടി
    For a horror
    😂🤣🤣👌

  • @diljithtjenu3029
    @diljithtjenu3029 Před 3 lety +43

    Evergreen comedy movie👌

  • @absc_03
    @absc_03 Před rokem +7

    22:57
    " THIS 140rs For 1 ചാക്ക് of Cement
    He is Cheating. He is Cheating
    - കള്ളൻ
    🤣🤣🤣😂😂😂😂

  • @soniavs8045
    @soniavs8045 Před 3 lety +205

    ഉഡായിപ്പിന് മുകേഷ് തന്ന venom

    • @its-karun5932
      @its-karun5932 Před 2 lety +10

      അതിന് ഇപ്പോഴും മാറ്റമൊന്നും ഇല്ല😊😊

    • @shamilshamu992
      @shamilshamu992 Před 2 lety +4

      Nalla anthasulla cheruppakkaaran

    • @saileshsaileshk5702
      @saileshsaileshk5702 Před 2 lety +1

      Shove,,,shove,,shooo😜jagathy thugss

    • @aryasprasad2558
      @aryasprasad2558 Před 2 lety +1

      സത്യം 😂😂😂😂

    • @4share78
      @4share78 Před 2 lety +1

      അത്‌ ശെരിയാ

  • @user-hv8gr2um1p
    @user-hv8gr2um1p Před 2 lety +7

    2022ൽ ഫിലിം കാണുന്നവരുണ്ടോ ഉണ്ടെങ്കിൽ ഇവിടെ കമോൺ 😄

  • @sasa-ir2oo
    @sasa-ir2oo Před 3 lety +19

    கடைசியில் சீனிவாசன் சாருடைய சிரிப்பை காணும்போது மட்டற்ற மகிழ்ச்சி

  • @user-ri2hp3oo9n
    @user-ri2hp3oo9n Před rokem +2

    ഇതിൽ ശ്രീനിവാസൻ ഇട്ടിരുന്ന വെള്ള proline t shirt തന്നെ ഓടരുതമ്മാവാ ആളറിയാം സിനിമയിൽ നെടുമുടിവേണു ഇട്ടിരിക്കുന്നത്

  • @Boss_is_Back1352
    @Boss_is_Back1352 Před 3 lety +13

    1.50.38 expression ന്റെ കാര്യത്തില്‍ കുതിരവട്ടം പപ്പുവിന് മുന്നില്‍ ജഗതി ചേട്ടന്‍ തോറ്റുപോയ നിമിഷം

  • @ebrahimm.t532
    @ebrahimm.t532 Před 2 lety +9

    ടിപ്പുസുൽത്താനെ ആരും തോൽപ്പിച്ച് ഇട്ടില്ല.അയാൾ ധീരനാണ്...

    • @richardcypher4732
      @richardcypher4732 Před 2 lety +1

      അപ്പൊ ബ്രിട്ടീഷ്...
      പഴശ്ശി രാജ വരെ അങ്ങേരോട് യുദ്ധം ചെയ്തിട്ടുണ്ട്.

    • @haridhar8620
      @haridhar8620 Před 2 lety +3

      Tipu panniyude kaaryam ivide mindaruthu. 😡

    • @deeamfly883
      @deeamfly883 Před 2 lety +1

      @@haridhar8620 nna pinne shuvarkarude karym parayaaa😏

    • @haridhar8620
      @haridhar8620 Před 2 lety +1

      @@deeamfly883 shovarkaro? Athaanu?

    • @hsr4733
      @hsr4733 Před 2 lety +2

      @@deeamfly883 moori ya alle?

  • @eby1224
    @eby1224 Před 2 lety +17

    Ee cinema de highlight mohanlal srinivasan combo alla..Jagathy-Pappu anu...

  • @sinanpulpatta5720
    @sinanpulpatta5720 Před 3 lety +50

    Last ഭാഗത്തെ സീൻ കാണുമ്പോൾ ചിരിയല്ല, കരച്ചിലാണ് വരുന്നത് 2:05:32 😂😂😂

    • @amrithavani8486
      @amrithavani8486 Před rokem +1

      നമ്മൾ ഒക്കെ ചിരിച്ചു ചിരിച്ചു കരഞ്ഞ സീൻ ആണ്...ന്യൂ ജൻ കാർ കാണണ്ട

    • @artofenjoyment
      @artofenjoyment Před rokem

      newgen palkuppi spotted

    • @Thunder__Thangu
      @Thunder__Thangu Před 8 měsíci

      ​@@amrithavani8486Avanum chirich karanjena udeshichath

  • @voiceofmalayalam5920
    @voiceofmalayalam5920 Před rokem +4

    ഇപ്പോഴത്തെ സിനിമകൾ മലയാള സിനിമ എന്ന പേരു മാത്രമേയുള്ളൂ ഭൂരിഭാഗവും അവർ സംസാരിക്കുന്നത് ഇംഗ്ലീഷ് ആയിരിക്കും എന്നാൽ പണ്ടത്തെ സിനിമകൾ മാതൃഭാഷയെയും മാതൃ സംസ്കാരത്തെയും ബഹുമാനിക്കുന്ന സിനിമകൾ ആയിരുന്നു