Irupatham Noottandu | Malayalam Full Movie | Mohanlal | Suresh Gopi | Ambika | Jagathy Sreekumar

Sdílet
Vložit
  • čas přidán 12. 02. 2020
  • Irupatham Noottandu (transl. Twentieth century) is a 1987 Indian Malayalam-language crime thriller film directed by K. Madhu and written by S. N. Swamy. It stars Mohanlal, Suresh Gopi, Ambika, and Jagathy Sreekumar.
    Subscribe Now : bit.ly/2GPbUZz
  • Krátké a kreslené filmy

Komentáře • 921

  • @harisbeach9067
    @harisbeach9067 Před rokem +245

    2023 ൽ ഈ സിനിമ കാണാൻ വന്ന
    മുത്ത് മണികൾ ഉണ്ടോ ഇവിടെ..😍❤️

  • @shulamite358
    @shulamite358 Před 3 lety +35

    പൈലറ്റിന്റെ ട്രസ്റ്റിൽ ആ തോക്കും പിടിച്ചു കൊണ്ടു ലാലേട്ടൻ നിൽക്കുന്ന പോസ്റ്റർ തിരുവനന്തപുരം മോഡൽ സ്കൂളിൽ പഠിച്ച കാലത്തു സൂര്യ കൃഷ്ണമൂർത്തി സാറിന്റെ വീട്ടിന്റെ എതിരെയുള്ള ചുവരിൽ ഒട്ടിച്ചിരുന്നത് ആരാധനയോടെ വായും പൊളിച്ചു നോക്കി നിന്നിട്ടുള്ളത് ഓർമ്മ വരുന്നു.

  • @ashrafmonkunchimon9313
    @ashrafmonkunchimon9313 Před 2 lety +76

    തിയേറ്ററുകൾ. ഇളക്കി മറിച്ച.. Acton മൂവി.. മോഹൻലാൽ.. കലക്കി.. പൊളിച്ചു.. ആർക്കും രോമാഞ്ചം വരും.. ഈ സിനിമ കണ്ടാൽ . മ്യൂസിക്. അടിപൊളി 👌👌👌

  • @Farookpalappetty
    @Farookpalappetty Před 2 lety +64

    ലാലേട്ടൻ പഴയ പടം കാണാൻ ഇഷ്ടം.. ഇടയ്ക്ക് ഇങ്ങനെ കേറി കാണാൻ ഒരു സുഖം വേറെ തന്നെ ആണ്.. 💚💚💚💙💙💙 ലാലേട്ടൻ ഇഷ്ടം

  • @ABINSIBY90
    @ABINSIBY90 Před 2 lety +151

    രാജാവിന്റെ മകനിലൂടെ സൂപ്പർസ്റ്റാറായ മോഹൻലാലിന്റെ സൂപ്പർതാര പദവി ഒന്നൂടെ ഊട്ടിയുറപ്പിച്ച സിനിമ ഇരുപതാം നൂറ്റാണ്ടു..മോഹൻലാൽ സൂപ്പർ പെർഫോമൻസ്.

    • @pramod.o
      @pramod.o Před 10 měsíci +1

      ബാക്കി ഉള്ളവരും തകർത്തു അഭിനയിച്ചു

  • @Renju-kunjan-kayamkulam
    @Renju-kunjan-kayamkulam Před 3 lety +870

    2021 ൽ ആരെങ്കിലും കാണുന്നുണ്ടെങ്കിൽ ഒരു ലൈക്‌....

  • @animont3309
    @animont3309 Před 2 lety +65

    Nice old trivandrum roads and places❤ this is real mohanlal, not like now😭 old nostalgic movie👌natural cinema 👍 im here in January 25, 2022. Anyone around?

    • @rome316ae3
      @rome316ae3 Před rokem +2

      Everyone becomes old . So it doesn't matter.

  • @movi-e6430
    @movi-e6430 Před 2 lety +16

    _ചതിക്കും വഞ്ചനയ്ക്കും ഇവിടെ ഒരു നിയമമേ ഉള്ളു അത് നീ ആയാലും ശരി ഞാനായാലും ശരി അധോലകനായകൻ സാഗർ ഏലിയാസ് ജാക്കി പിറവിയെടുത്തിട്ട് ഇന്നേക്ക് 35 വർഷം_
    *35 Years Of Irupatham Noottandu♥️*

  • @Anjana-
    @Anjana- Před 11 měsíci +21

    2:21:21 ഈ സീൻ TV il എപ്പോ വന്നാലും ഇരുന്ന് കാണും 😍 ലാലേട്ടന്റെ പൈലറ്റ് യൂണിഫോമും ആ bgm ഉം 🔥

  • @jamesmathew1880
    @jamesmathew1880 Před 2 lety +42

    ലാലേട്ടന്റെ സൂപ്പർ സ്റ്റാർ പദവിയിൽ എത്തിച്ച മനോഹരമായ സിനിമ 2021 ലോക്ക് സമയത്ത് കാണുന്നവർ ഉണ്ടോ

  • @KADUVAKUNNELKORITHMAPLA
    @KADUVAKUNNELKORITHMAPLA Před 3 lety +278

    2021 കാണുന്നവർ
    👇

  • @dennycl5449
    @dennycl5449 Před 2 lety +10

    പൈലറ്റിന്റെ ഡ്രെസ്സിൽ ലാലേട്ടൻ വരുന്ന രംഗം.... ഹോ..... അതൊരു വരവ് തന്നെ ആണ്....... 💞💞💞💞💞💞💞💞💞💞💞💞💞💞

  • @ronak9745
    @ronak9745 Před 2 lety +32

    *ആറാട്ട് കണ്ട ക്ഷീണം ഇവിടെ തീർത്തു..*

  • @swaminathan1372
    @swaminathan1372 Před 2 lety +74

    K. മധു ,SN. സ്വാമി ,മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന എക്കാലത്തെയും സൂപ്പർഹിറ്റ് സിനിമ...🙏🙏🙏

    • @kandasamyt9543
      @kandasamyt9543 Před 2 lety

      D

    • @jkbk628
      @jkbk628 Před rokem +2

      One more person we forgot.. bgm Shyam. Legendary - cbi, this movie, august 1, 3mura

  • @dilshadkt2885
    @dilshadkt2885 Před 3 lety +772

    എനിക്ക് ഈ പഴയ മോഹൻലാലിനെയാണ് ഇഷ്ടം ❤️😍

    • @shijupkd8707
      @shijupkd8707 Před 3 lety +49

      എല്ലാവർക്കും പഴയ ലാലിനെതന്നെയാനിഷ്ടം. പിന്നെ ഇപ്പോൾ നടക്കുന്നത് fan fight അല്ലെ

    • @gyalaxygyalaxy919
      @gyalaxygyalaxy919 Před 3 lety +11

      Enikkum

    • @kannan_7876
      @kannan_7876 Před 3 lety +13

      me 2 but many dont agree with me the old mohanlal defines the word mohanlal

    • @thavakkalna5836
      @thavakkalna5836 Před 3 lety +20

      ഇപ്പൊ സംഘിയായിപ്പോയി

    • @ronosgallery6725
      @ronosgallery6725 Před 3 lety +7

      @@thavakkalna5836 ippo ദുരന്തം

  • @safrazmhd6757
    @safrazmhd6757 Před 3 lety +258

    ലോക്ക് ഡൌൺ ഒരു അനുഗ്രഹമായി തോന്നുന്നത് ഇങ്ങനുള്ള സിനിമ ഒക്കെ കാണാനുള്ള ടൈം കിട്ടുമ്പോയാണ് 😄😄😄

  • @ksa7010
    @ksa7010 Před 3 lety +146

    നാട്ടുമ്പുറ കാഴ്ചകൾ ഓട് കൂടിയുള്ള പഴയകാല മനോഹരമായ ഫിലിം കാണുമ്പോൾ കിട്ടുന്ന ആ ഒരു ത്രില്ലിംഗ് അത് ഒന്ന് വേറെ തന്നെ,,,

  • @ashrafmonkunchimon9313
    @ashrafmonkunchimon9313 Před 2 lety +131

    അന്നത്തെ കാലത്ത്.. മെഗാ ഹിറ്റ് ആണ് ഈ സിനിമ... ഇന്നാണെങ്കിൽ. 300cr.. Block bustar..സൂപ്പർ മെഗാ കളക്ഷൻ.. മൂവി. ആയേനെ 👍👍👍👍🌹

    • @shajuns2983
      @shajuns2983 Před 2 lety

      Orikkilum ella matangal agrahi kunna alukalannu nammal ellam

    • @AnoopKumar-sp6wp
      @AnoopKumar-sp6wp Před 2 lety +2

      സത്യം

    • @Songs4u999
      @Songs4u999 Před 2 lety +9

      parayaan pattila annathe cinema aanu, innu ith irangiyaal chilappol flop aakum

    • @SANJUKUTTAN826
      @SANJUKUTTAN826 Před 2 lety +5

      @@Songs4u999 No way!! Annathe padangalil oru class + standard und!!
      Preytekich 20 aam noottand!!
      Angane flop onnum aakula 💯

    • @rome316ae3
      @rome316ae3 Před rokem +3

      @@Songs4u999 illa . Ith pakka super hit avum

  • @nischalqatar
    @nischalqatar Před 3 lety +119

    ഈ ഒരു ഗംഭീര സിനിമക്ക് ഒരു എക്സ്ട്രാ പഞ്ച് ലഭിച്ചത് ശ്യാം സാറിന്റെ കിടിലോൽ കിടിലൻ bgm കൊണ്ടാണ്. Iconic!!

  • @nithinmathew9410
    @nithinmathew9410 Před 3 lety +86

    ജഗദീഷ് എന്താണാവോ ഡബ് ചെയ്യാഞ്ഞത്..... ഈ ശബ്ദം ആകെ ഒരു അരോചകം....

  • @anthonykurian8834
    @anthonykurian8834 Před 10 měsíci +29

    One of Mohanlal's top movies. Incredible acting, style, action, and background music.

    • @alfiya_niyas
      @alfiya_niyas Před 10 měsíci

      Aqq qa aaaa qeetereq

    • @KKVLOG-qp8io
      @KKVLOG-qp8io Před 7 měsíci

      @@alfiya_niyasWrwrWwrwrwwwrwwwrwwrwrwrwhwnwrwwrwwrrrwrrwrwwrrwrrwwewwwrwwwrwqtrwrwrwewrrwrrrwwrwrwwrwrwwrwrwwwrrwrwwrwwrwwrwrwrwrwrwrrwrwwrrwrwwrwwwwwwrwrwrrqrwwrwrweqwrwrrwrwrrrwrwrwwrwwwqewrwwwwrwrqrqwwrr wrwr r

  • @pnairtdy6234
    @pnairtdy6234 Před 3 lety +255

    പഴയകാലത്തെ കേരളം അതിന്റെ ഭംഗി നിശബ്ദതാ ആർഭാടമില്ലാതെ ലാളിത്യത്തോടെ , പിന്നെ ഒരുപാടു ഗൃഹാതുരത്വവും ❤❤❤❤

    • @sheejaaa5402
      @sheejaaa5402 Před rokem +4

      Lp

    • @vilsonmadhavan986
      @vilsonmadhavan986 Před rokem +2

      M

    • @vilsonmadhavan986
      @vilsonmadhavan986 Před rokem +3

      @@sheejaaa5402 ,

    • @raghavantv1834
      @raghavantv1834 Před rokem +1

      @@vilsonmadhavan986 xxxxxxxxxxesxexxxxxxxxxxxesxexxxrsxxxxxxxxdxxxxxxxxxxxsxxxxxexxexxxxxxxxxxxxsxxxxxxxxxxxuxxxxxxxxxxxxsxsxxxsexxsxxxxxxxxxxxxxx

    • @raghavantv1834
      @raghavantv1834 Před rokem +1

      @@vilsonmadhavan986 xsxxxxxxexxx5xxxxxxdssxxxxxuxxxsxxxxssxxdxxxdxxxxxxsxxsxxxx7xxxexxxuxxxexxxxxxsxxxxsxxxxxxxxxxxxxxxxxuxxxxxdsxexxxxsexerxxxxxxexxsdxdede4reddeedxesexxexxxxexuexderxxxesxexeexeexsexxdexexdxexsexdeerexxuexerxxxdxxsedzxedxeseerxaseeeedxezeeszdeeredddxxerexeszeedeedexdrdeesareerxeeereededxe3exxeezereseerexedexeredeedxedxwexxsexexaaareedes4saeaaeaaexzeaxeaxerawaaaeesd3axexaxxdexeadexdezseeadxaaaraaraadareadadaaraaaaseaddeaederesddaesezaaedaaxedxwexxsexexaaareedes4seaaaaexzeaxerawaaaeesaxexaxxdexeadexdezseeadxaaaraaraadareadadaaraaaaseaddeaederesddaesezaaedaa4aeedd4eddeadadedeezaaaaeďsaaèddddezsdèďèdja3zedeeeďèeedeereda3deseeerdaded

  • @cinephile875
    @cinephile875 Před 9 měsíci +3

    കൊറേ ലൈറ്റ് ഉപയോഗിച്ചു എടുത്ത സിനിമ ആണ് ഇത്,അതാണ് ഈ ക്ലാരിറ്റി രഹസ്യം,remembering those good old days 1987🎉

  • @asishcharles4062
    @asishcharles4062 Před rokem +25

    1:19:12 , Iconic dialogue- Narcotics is a dirty business..
    Never gets old😎😎

  • @ajithkumaran9469
    @ajithkumaran9469 Před rokem +20

    ഈ cinema എപ്പോൾ കണ്ടാലും ഒരു പ്രത്യേക thrilling ആണ്.. അപ്പോൾ ഇത് ഇറങ്ങിയ കാലഘട്ടത്തിൽ എന്തായിരിക്കും സ്ഥിതി. 🤔

  • @ANOKHY772
    @ANOKHY772 Před 2 lety +40

    ഇന്നത്തെ 1000 സിനിമകൾ കൊണ്ടു തൂക്കി നോക്കിയാലും ഈ സിനിമയുടെ തട്ട് താണ് തന്നെ ഇരിക്കും. അതാണ് പഴയ കാല സിനിമകളുടെ റേഞ്ച്..

  • @vijayviji2675
    @vijayviji2675 Před 4 lety +214

    I am from Karnataka Bangalore I am big fan of Mohanlal I love Mohanlal I love Kerala people

    • @johnjoseph7012
      @johnjoseph7012 Před 3 lety +6

      Guro, avaru madiruva haleya cinemagalannu nodi chennagide. 1980-90 🙏

    • @abhinand2521
      @abhinand2521 Před 3 lety +1

      ❤️❤️❤️❤️

    • @Aari_coorg
      @Aari_coorg Před 3 lety +2

      ಬೆಂಗಳೂರ ಎಲ್ಲಿ ಸಾರ್

    • @kiron1153
      @kiron1153 Před 3 lety +3

      Innum obba ithare avaru megastar Mammootty, avaru filmukalu nodi....

    • @UAEROADTRIPS
      @UAEROADTRIPS Před 3 lety +2

      ,.;;;;സാർ , ദുബായ് യാത്രാ വീഡിയോകൾ‌ ഇഷ്ടമാണെങ്കിൽ‌, ഈ ചാനൽ‌ “യു‌എഇ റോഡ് ട്രിപ്പുകൾ‌” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക. . ഞങ്ങളെ സപ്പോർട് ചെയോ , ഒരു ചെറിയ ട്രാവൽ യൗറ്റുബെർ ആണ് ..
      ''''
      ,.

  • @jktalks5316
    @jktalks5316 Před 2 lety +13

    മോഹൻലാൽ എന്ന സിനിമാ നടനെ സൂപ്പർസ്റ്റാർ ആക്കിയതിൽ നല്ല ഒരു പങ്ക് ഈ സിനിമയ്ക്ക് ഉണ്ടേ നല്ല ലാലേട്ടന്റെയും അമ്പ്ളിയുടെയും ജോഡിയിൽ പിറന്ന സൂപ്പർ ഹിറ്റ്‌ ഫിലിം മികച്ച തിരക്കഥ മികച്ച സംവിധാനം അമ്പിളിയെ കാണാൻ ആ കാലത്തു എന്നാ ഗ്ലാമർ ആണ്

  • @arunrajktbestwayinfotech6081

    ഈ പഴയ കാല സിനിമകൾ കാണുമ്പോൾ ഒരു പ്രത്യേക ഫീലാണ് ❤️ അതും നാടുവിട്ടു ബാംഗ്ലൂരിൽ ആകുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്നു....

  • @jebinbhaskarm4503
    @jebinbhaskarm4503 Před 3 lety +107

    മലയാളത്തിലെ no:1 bgm maker nu adi like.

  • @TMtwKpz
    @TMtwKpz Před 3 lety +59

    അന്നത്തെ ട്രിവാൻ ട്രം എയർപോർട്ടിന്റെ മനോഹാരിത വരെ ഒപ്പി എടുക്കുവാൻ ഇതിന്റെ അണിയറയിൽ പ്രവർത്തിച്ചവർ ശ്രമിച്ചു..❤️❤️ Hatts off🔥🔥🎉

  • @akhildhanurveda
    @akhildhanurveda Před 2 lety +88

    ഇതിനേക്കാൾ മികച്ച ഒരു നടൻ മലയാളത്തിൽ ഉണ്ടായിട്ടും ഇല്ല ഉണ്ടാവാത്തും ഇല്ല... ❤️

    • @imzareng8587
      @imzareng8587 Před 2 lety +8

      ഉണ്ടായിരുന്നു ജയൻ

    • @njr369
      @njr369 Před 2 lety +10

      Ni സിനിമ കാണാത്തതു കൊണ്ട

    • @adhwaith494
      @adhwaith494 Před 2 lety +1

      @@njr369 Pinna eath cinema kaananam

    • @aswanthjayaraj2647
      @aswanthjayaraj2647 Před 2 lety +1

      🤩🤩

    • @Koshikurien
      @Koshikurien Před 2 lety

      @@adhwaith494 മറ്റൊരു നടന്റെ വിജയത്തിന് വേണ്ടി അതെ industry ൽ work ചെയ്യുന്ന നടനെ ഇങ്ങനെ കുറ്റം പറയുന്നത് ശെരിയാണോ.

  • @safeer6075
    @safeer6075 Před 4 lety +151

    വൻ ഹിറ്റായി പണം വാരി. പേര് ഇന്നും നിലനിർത്തികൊണ്ടുപോകുന്ന.. ഒരു സൂപ്പർ ഫിലിം..

  • @noufalm902
    @noufalm902 Před 2 měsíci +2

    2024 ലും കാണുന്നവരുണ്ടോ 👍👍👍
    ഇനി ഇത് പോലെയുള്ള സിനിമകളൊക്ക സ്വപ്‌നങ്ങൾ മാത്രം 🙏

  • @rakeshponnathuparambil2632
    @rakeshponnathuparambil2632 Před 3 lety +20

    സൗദി അറേബ്യയിൽ നിന്നും 2021ഇൽ കാണുന്ന ഞാൻ 🔥

  • @rmmacreation6354
    @rmmacreation6354 Před 3 lety +87

    37:50 ആ നടത്തം കണ്ട് ചിരിക്കാത്ത മലയാളി ഉണ്ടാവില്ല
    വേറെ ഏത് നടൻ ഇങ്ങനെ നടക്കും😂😂

  • @azif993
    @azif993 Před 3 lety +59

    21:23 ജോണിയുടെ പാന്റ് കീറിയത് ആരേലും കണ്ടോ എന്തോ 🥺 🥴🥴🥴🥴

  • @travelformartialartsbyseme8161

    2021 ലും കാണുന്നവരുണ്ടോ🥰

  • @ronosgallery6725
    @ronosgallery6725 Před 3 lety +75

    ഇന്ന് കാണുന്നവർ ഉണ്ടോ

  • @osnasim
    @osnasim Před 3 lety +10

    ജനർദനന്റെ Hair style ഒരു രക്ഷയുമില്ല

  • @zerin.
    @zerin. Před 3 lety +16

    Old Malayalam movies like this
    so ahead of time
    old is really really Gold

  • @santhoshkk2703
    @santhoshkk2703 Před 2 lety +20

    അവസാന ഭാഗം ഉർവശിയെ കണ്ടുമുട്ടുന്ന സീൻ വല്ലാത്ത ഒരു ഫീൽ

  • @JayakrishnanNairOmana
    @JayakrishnanNairOmana Před 2 lety +94

    2:21:07 Best BGM in Malayalam movie history

    • @pramod.o
      @pramod.o Před 10 měsíci +2

      മമ്മൂട്ടിയുടെ ഒരു സി ബി ഐ ഡയറിക്കുറുപ്പിലും ഇതുപോലെ

    • @lijukoduvelil
      @lijukoduvelil Před 10 měsíci

      Exactly ❤❤❤2:21:21

  • @rohitps2683
    @rohitps2683 Před 2 lety +7

    Syam sir aaloru killadi thanne : irupatham noottandu, CBI Diarykurippu, New delhi, Moonam mura ejjathi background score🔥🔥🔥🔥🔥🥳

  • @Badshahhh._
    @Badshahhh._ Před 3 lety +100

    2:02 മലയാളം സിനിമ ഇൻഡസ്ട്രിയൽ തന്നെ തരംഗം ഉണ്ടാക്കിയ ഒരേ ഒരു ബിജിഎം
    ലാലേട്ടൻ എന്നും ഉയിർ 💙

    • @abhijithmk698
      @abhijithmk698 Před 3 lety +4

      അങ്ങനെ പറയാൻ സേതുരാമയ്യർ ചാകണം

    • @SJB73679
      @SJB73679 Před 3 lety +3

      @@abhijithmk698 ONNU poda
      MOONNAM MURA
      IRUPATHAM NOOTTAND
      AARYAN
      MANTHRIKAM
      E NALU PADATHTHILE BGMSINTE EZHAYALATHTHU VARILLA SETHURAMAYYARUDE BGM

    • @abhijithmk698
      @abhijithmk698 Před 3 lety +2

      @@SJB73679 പിണ്ണാക്ക് തിന്നോ....അതാ ഇതിലും ഭേദം

    • @jyothischacko9026
      @jyothischacko9026 Před 3 lety +2

      @@abhijithmk698 theetam poda avaradhi🤣

    • @SJB73679
      @SJB73679 Před 2 lety

      @@abhijithmk698 athu nee avashyathil kooduthal thinnunnund
      Athinte nilavaram ninte commentsil kananumund
      Ninte dp thanne ninte vrithiketta attitude vilichu parayunnund
      Da da mathiyeda budhijeevi chamanjath

  • @supersaiyan3704
    @supersaiyan3704 Před rokem +32

    Mohanlal's swag in this movie is next level 😍

  • @CellCODE
    @CellCODE Před 3 lety +48

    *1987.*
    മലയാള സിനിമയിൽ രണ്ടു Industry hits പിറന്ന വർഷം.
    മെയ് മാസം റിലീസ് ചെയ്ത *ഇരുപതാം നൂറ്റാണ്ടും,* ജൂലൈയിൽ ഇറങ്ങിയ *ന്യൂഡൽഹിയും.*

    • @shyjushyju5137
      @shyjushyju5137 Před 3 lety +4

      ഡെനിസ് ജോസഫ് ..... വിരൽ തുമ്പിൽ വിരിഞ്ഞത് ..

    • @nihalpinto
      @nihalpinto Před 2 lety +6

      @@shyjushyju5137 New Delhi dennis joseph.....irupatham noottandu sn swamy

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 Před 2 lety +9

      2 movielum Suresh Gopi undu🔥🔥🔥

    • @hinduraj450
      @hinduraj450 Před 2 lety +2

      @@gangadharachuthaprabhu6154 രണ്ടും bgm Shyam

    • @deepakm.n7625
      @deepakm.n7625 Před rokem +2

      ഇത് 1989-ൽ അല്ലേ?

  • @AbhinavShajiThekkekara
    @AbhinavShajiThekkekara Před 2 lety +5

    മാരുതി 800 വരുന്ന intro കാണുമ്പോൾ എപ്പോഴു കുളിരു വരും,, എനിക്കു മാത്രം ആണോ 🤔

  • @anananu4284
    @anananu4284 Před 3 lety +28

    Lalettan superb
    He is the best actor in the world

  • @Suji-pb4mn
    @Suji-pb4mn Před 2 lety +5

    ഇന്നും കാണും...എന്നും . ലാലേട്ടന്റെ b day ആണ് ഇന്ന് 😍😍

  • @nostalgicviews
    @nostalgicviews Před 2 lety +9

    Nice movie
    Eh movie എത്ര കണ്ടാലും മതിവരില്ല അത്രക്ക് നല്ല സിനിമ ❤❤❤❤❤❤❤❤❤

  • @jubinjohnson1901
    @jubinjohnson1901 Před 3 lety +26

    This movie still hit🔥

  • @ajgaming3789
    @ajgaming3789 Před 3 lety +12

    Happy birthday lal ഏട്ടാ 61🌹🌹❤❤

  • @deepakm.n7625
    @deepakm.n7625 Před rokem +10

    സുരേഷ് ഗോപിയുടെ ഫസ്റ്റ് ക്ലാസ്സ്‌ വില്ലൻ വേഷം... 👌👌👌👌👏👏👏👏👏👏👏👏

  • @ajithvelayudhan3453
    @ajithvelayudhan3453 Před 2 lety +15

    Superstar Sureshettan..glamour king

    • @savadsagav433
      @savadsagav433 Před rokem

      മൈരാണ് തീട്ടസംഘി ഗോവി😡

    • @ajithvelayudhan3453
      @ajithvelayudhan3453 Před rokem

      @@savadsagav433 thayoli nintappante andi 😡😡😡

    • @savadsagav433
      @savadsagav433 Před rokem

      ഓട് നായിന്റെ മോനെ ഗോവിയുടെ endi മൂഞ്ച് തായോളി 😡

    • @ajithvelayudhan3453
      @ajithvelayudhan3453 Před rokem

      @@savadsagav433 pinarayi poorimonte kunna vayilidu thayoli 😡😡😡😡

  • @nithinm363
    @nithinm363 Před 3 lety +18

    Wholesale ഉം ഉണ്ട് retail ഉം ഉണ്ട്.. . ഹാ എന്താ എസ്പ്രെഷൻ... 😍❤️

  • @shanavaskamal
    @shanavaskamal Před 3 lety +22

    proudly say i was lucky to see this saw this movie frm premier thetre which was just near my taravaduveedu, ennatu polichu polichappo enikku valre visamaye ente childhood ormakal orupadundarnnu aa theatrumaye bandapettu atu kuzhichumoodapettatodoppm ente aa ormakulum moodappettu

  • @Dineshkumardk96
    @Dineshkumardk96 Před 2 lety +21

    Nice movie this movie was later remade into Telugu Movie as 20va shatabdam and it was a blockbuster for hero Suman 💐 Lalittan 🔥🔥

  • @sumeshradhakrishnan3057
    @sumeshradhakrishnan3057 Před 3 lety +16

    കിടിലൻ പശ്ചാത്തല സംഗീതം.. എക്കാലത്തേയും ഹിറ്റ് ചിത്രം

  • @armedia1401
    @armedia1401 Před 3 lety +26

    15:31😎😍lalettante chiri

  • @anasvk6317
    @anasvk6317 Před 3 lety +7

    my 💜 heart love lalettennnn I had never fed up this music laaaaaaaaaaaaaaaaaaluuuuuuu the complete actor kingdaaaaaaaaaaa

  • @thecompleteentertainment5113

    Irupatham Noottandu
    Release Date : 14/05/1987
    Released @ 19 Theatres
    50 Days in All Theatres
    75 Days in 7 Theatres
    100 Days in 4 Theatres
    125 Days in 1 Theatre
    150 Days in 1 Theatre
    250 Days in 1 Theatre
    Top grosser of 1987 The first Rs 2.4 crore film in Malayalam cinema
    Industry Hit

  • @drishya1973
    @drishya1973 Před 3 lety +6

    Lockdown 2. 0 il കാണുന്നവരുണ്ടോ

  • @rashifrz8660
    @rashifrz8660 Před 3 lety +15

    ഇന്ന് കാണുന്നവർ 👍👍👍

  • @comeon3363
    @comeon3363 Před 3 lety +8

    The bgm 🔥 🔥 ithine vellaan oru bgmum janichittlla

    • @ronosgallery6725
      @ronosgallery6725 Před 3 lety +1

      തന്തനിം തന്ന തന്തനിം താണ തന്നെ തന്നെ നോ

  • @ashiqashiqm4647
    @ashiqashiqm4647 Před 3 lety +15

    ഇതിൽ എന്താണാവോ എനിക്ക് ശേഖരൻ കുട്ടി യോടാണ് ഇഷ്ടം തോന്നിയത്😘💞

  • @agnelvincent8858
    @agnelvincent8858 Před 3 lety +32

    Watching in 2021 🔥

  • @Cardozian
    @Cardozian Před 3 lety +5

    Is watching Irupatham nootandu in irupathi onnam nootandu.
    Mohanlal alias complete actor 👍

  • @maneshbest1318
    @maneshbest1318 Před 3 lety +2

    Ente etane ipozhum ennum snehikunnu. Ee film nammal ellavarum sammathikkan. Nammude ellam roman enikunna film alle ithu😍😍😍😍😘😘😘😘

  • @mr.mader.1301
    @mr.mader.1301 Před 3 lety +25

    അച്ഛൻ 20 ആം നൂറ്റാണ്ട് മോൻ 21ആം നൂറ്റാണ്ട് "😂 uff pwoliii❤️❤️🤩🤩👍👍💪

    • @mhmdthaha7319
      @mhmdthaha7319 Před 3 lety +13

      Ayyo monte karyam onnum paryalle😂, lalettan pwli ❤️

    • @ratheeshkumar1282
      @ratheeshkumar1282 Před 3 lety +7

      ലാലേട്ടൻ സൂപ്പർ, മോൻ അത്ര പോരാ

  • @kudandhaisenthil2215
    @kudandhaisenthil2215 Před 3 lety +7

    I am from tamilnadu.indian best acter mohanlal

    • @azif993
      @azif993 Před 3 lety +1

      Mohan *lol*, allai mohanlal🥴

    • @kudandhaisenthil2215
      @kudandhaisenthil2215 Před 3 lety

      @@azif993 ok gnaan sariyakki

    • @azif993
      @azif993 Před 3 lety

      @@kudandhaisenthil2215 marupadiyum Jst look at the *Acter* 🥺

  • @jubinjohnson1901
    @jubinjohnson1901 Před 3 lety +41

    LALETTAN the action king in Molly wood

    • @ronosgallery6725
      @ronosgallery6725 Před 3 lety +1

      Pand

    • @ronosgallery6725
      @ronosgallery6725 Před 3 lety +1

      *But ippol acting kollam pakshe ദുരന്തം*

    • @biker9374
      @biker9374 Před 2 lety +2

      @@ronosgallery6725 ദുരന്തം നിൻ്റെ തന്ത മമ്മുണ്ണി😂😂

    • @rome316ae3
      @rome316ae3 Před rokem +1

      @@ronosgallery6725 mohanlal acting is still good . Recent best of his is drishyam 3

  • @KERALADJRODSHO18
    @KERALADJRODSHO18 Před 7 měsíci +1

    ഇത് കാണുബോൾ വിജയൻ സാർ റിയാസ് സിറിനേ ഓർമ്മ വന്നു നിങ്ങൾക്ക് തോന്നിയാൽ Like

  • @radhikakt3433
    @radhikakt3433 Před 3 lety +18

    Suresh gopii pwoliii😘

  • @sureshpt4738
    @sureshpt4738 Před 3 lety +13

    Ever green thriller💗🥰😍

  • @vishnudasvishnu7026
    @vishnudasvishnu7026 Před 4 lety +73

    നിക്കോർട്ടിക്‌സ് is a derty busines.., 2K20.full on

  • @ARUNAnushka
    @ARUNAnushka Před rokem +5

    LALETTAN ALWAYS KING OF MOLLYWOOD 🔥🔥🔥🔥💖💖💖💖

  • @suhailoffl2.0
    @suhailoffl2.0 Před 3 lety +20

    ഇതൊക്കെയാണ് പടം 👌🔥

  • @7-oclock809
    @7-oclock809 Před 3 lety +14

    കൊറോണ രണ്ടാംഘട്ടം 04/ 05/ 2021/ കൊറന്റൈൽ നിന്നും കാണുന്ന ഞാൻ

  • @binudaniel.9388
    @binudaniel.9388 Před rokem +4

    1980 കളിൽ കോന്നിയിലുള്ള സി ക്ലാസ് തീയറ്ററിൽ ഒരു സിനിമ വരണമെങ്കിൽ റിലീസ് കഴിഞ്ഞു 6 മാസം മേൽ എടുക്കും... വന്നാൽ തന്നെ കാണാനുള്ള ടിക്കറ്റ് മണി ഒപ്പിക്കുക എന്നത് ഏറെ ബുദ്ധിമുട്ട്.. അടക്ക,തേങ്ങ,റബറിന്റെ കുരു വോ പെറുക്കി വിറ്റു മണി ഒപ്പിക്കും... പിന്നെ കിലോമീറ്റർ നടന്ന് കോന്നി പീസിയിലേക്കു പോകും...അങ്ങനെ കണ്ട സിനിമകളിൽ ഒന്നു...ഇരുപതാം നൂറ്റാണ്ട്..

  • @sonymkc5719
    @sonymkc5719 Před 3 lety +32

    1:05:30 to 1:08:40 ഈ സീൻ വീണ്ടും വീണ്ടും കാണാൻ വരുന്നത് ഞാൻ മാത്രമാണോ?? ഏട്ടൻ ഉയിർ 🔥🔥

  • @maneshbest1318
    @maneshbest1318 Před 3 lety +13

    Ingane oru actor ini illaaas😘😘😍

  • @sidhartht912
    @sidhartht912 Před rokem +6

    സുരേഷ് ഗോപി 🙏🙏🙏👍👍👍

  • @anamika3618
    @anamika3618 Před 2 lety +7

    Ambika was super in Rajavinte makan and Irupatham noottand

  • @Shutdown337
    @Shutdown337 Před 3 lety +12

    ഇന്നും എന്നും കാണാൻ തോന്നുന്ന സിനിമ.......

  • @darkfx6180
    @darkfx6180 Před 2 lety +3

    2022 ഇൽ ആരേലും kaanunnundo

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 Před 3 lety +10

    നല്ല സിസിനിമ മൂവി ..👌🏻👌🏻🥰

  • @pranilkv810
    @pranilkv810 Před 3 lety +33

    "Mind your words I am a bonafide passenger what do you want?" എന്ന് ലാലേട്ടൻ ചോദിക്കുമ്പോൾ അർത്ഥമറിഞ്ഞില്ല എങ്കിലും ആ കാലത്ത് film കാണുന്ന യുവാക്കൾ കോരിതരിച്ചു ആവേശം കൊണ്ടിരുന്നു...

  • @PrajiJithu-ee4jd
    @PrajiJithu-ee4jd Před 7 měsíci +1

    2024 ആരെങ്കിലും കാണുന്നുണ്ടോ 🥰

  • @sayoojkk4657
    @sayoojkk4657 Před 3 lety +50

    കൊറോണ days l ആരെങ്കിലും ഉണ്ടോ

  • @rinshidm7876
    @rinshidm7876 Před 3 lety +4

    2021ൽ ഈ movie കാണുന്നവറ് ഉണ്ടോ?

  • @anirudhhanesh4999
    @anirudhhanesh4999 Před 2 lety +4

    Watching on the 35th Anniversary Of Irupatham Nootandu ...

  • @aravindjai
    @aravindjai Před 3 lety +15

    Policekaarante cherupp kaanan vannavarundo?
    Kandillenkil 2:18:17 nokku

  • @ajithkumar-ub6zz
    @ajithkumar-ub6zz Před 2 lety +10

    ആ , കാലത്തിൽ CC TV ഇല്ലാത്തത് നന്നായി..... കൂടാതെ കസ്റ്റംസ് ഓഫീസർ യൂണിഫോം കറക്റ്റ് പാകം , നായകന്. കഥയിൽ ചോദ്യം ഇല്ല....

    • @AnilKumar-li2tc
      @AnilKumar-li2tc Před 2 lety

      മാന്നാർ മത്തായി എന്ന പടം ഇറങ്ങുമ്പോൾ മൊബൈൽ ഫോൺ ഇല്ല ആ സിനിമയിൽ പറയുന്നുണ്ടോ നിങ്ങൾ പുറപ്പെട്ടു കഴിഞ്ഞു എങ്കിൽ പിന്നെ ഇപ്പോൾ ഇവിടുന്ന് വിളിക്കുന്ന എന്ന് 😄 ഏയ് ഓട്ടോ സിനിമ ഇറങ്ങുമ്പോൾ ഓട്ടോറിക്ഷ കൂലി മൂന്ന് രൂപയാണ് ഇന്നത് 30 രൂപയാണ് 😄 ആ സീനിൽ വസ്ത്രത്തിന് അളവ് ആരും ശ്രദ്ധിക്കാറില്ല അത് സംവിധായകൻ മുൻകൂട്ടി കണ്ടു അത്രയേ ഉള്ളൂ നിങ്ങൾ കണ്ടത് തന്നെ 30 വർഷം കഴിഞ്ഞോ വർഷം കഴിഞ്ഞ് ജാക്കിക്ക് 65 വയസ്സായി അദ്ദേഹം ഈയിടെ കൊറോണ മരിച്ചുപോയി 😄

  • @savanthkumarkp2223
    @savanthkumarkp2223 Před 2 lety +8

    suresh gopi 🥰

  • @aneeshparthasarathy
    @aneeshparthasarathy Před 3 lety +16

    ലാലേട്ടന്റെ 61 - പിറന്നാളിന് കാണുന്നവർ ഉണ്ടോ😎♥️🔥

  • @jyothishsuryan2129
    @jyothishsuryan2129 Před 7 měsíci +1

    ഇപ്പോൾ ഈ 2023 ലും അധികാരത്തിന്റെ അകത്തളങ്ങളിൽ ഇതൊക്കെ തന്നെയല്ലേ നടക്കുന്നത്.

  • @rmoorthy7610
    @rmoorthy7610 Před 2 lety

    படம் மிக மிக அருமை எனக்கு இப்பொழுது தான் வாய்ப்பு கிடைத்தது படம் பார்க்க புது படங்களை விட பழைய படங்கள் மிக அருமையாக இருக்கிறது

  • @sreehari61
    @sreehari61 Před 2 lety +7

    nice movie
    LALETTAN 🔥🔥🔥mass 🔥

  • @noordeenabdulkareem8384
    @noordeenabdulkareem8384 Před 4 lety +21

    Thanks good movie thanks e movie koody upload cheyamho... ഇത് എൻ്റെ നീതി,,,, അവൾ കാത്തിരുന്നു അവനും ,,, ജൈത്രയാത്ര ,,, നാഗപഞ്ചമി ,,, please upload