Rakthasaakshikal Zindabad Malayalam Full Movie | Mohanlal, Suresh Gopi, Murali

Sdílet
Vložit
  • čas přidán 3. 04. 2014
  • Rakthasaakshikal Zindabad is a Malayalam historical political thriller movie released in 1998 directed by Venu Nagavalli.Two young communists face many challenges when they try to revolt against social evils including slavery, capitalism and caste system prevalent in the society.
    Two young communists face many challenges when they try to revolt against social evils including slavery, capitalism and caste system prevalent in the society.
  • Krátké a kreslené filmy

Komentáře • 723

  • @7736704487
    @7736704487 Před 2 lety +36

    2:02:58 ഏറ്റവും ഹൃദയഭേദകമായ രംഗം...നാടിനു വേണ്ടിയും പാർട്ടിക്കുവേണ്ടിയും രക്തസാക്ഷിത്വം വരിച്ച എത്രയോ ധീര സഖാക്കളുടെ അവസ്ഥ ആണത്...ഇന്ന് ഞാൻ ആസ്വദിക്കുന്ന സ്വാതന്ത്രത്തിന് വേണ്ടി ജീവൻ ബലി ചെയ്ത എല്ലാ സ്വാതന്ത്ര സമര സേനാനികൾകളുടെയും ഓർമകൾക്ക് മുന്നിൽ അഭിമാനത്തോടെ തലകുനിക്കുന്നു...

  • @soorajm5264
    @soorajm5264 Před 4 lety +43

    ഇ സിനിമ എന്ത് കൊണ്ടാണ് തീയേറ്ററിൽ വിജയിക്കാതെ പോയതെന്നറിയില്ല. എന്ത് കൊണ്ടും ലാൽ സലാമിന്റെ അതെ റേഞ്ച് ഉള്ള ഗംഭീര ചിത്രം.ഇ ചിത്രത്തെ അന്നത്തെ പ്രേക്ഷകർ ഒരു പക്കാ പൊളിറ്റിക്സ് ഫിലിം എന്ന രീതിയിൽ ആയിരുന്നു കണ്ടത്. അതിനാൽ ആളുകൾ കരുതി ഇത് കമ്മ്യൂണിസം തലക്ക് പിടിച്ചവർക്ക് മാത്രം ദഹി ക്കുന്നതാനെന്ന്.പക്ഷെ മുൻവിദി കളില്ലതെ കണ്ടാൽ ആർക്കും ഇഷ്ടപെടുന്ന പടമാണ്. മോഹൻലാലിൻറെ പെർഫോമൻസ് ഒരു രക്ഷയുമില്ല കിടിലൻ

  • @akhilc007
    @akhilc007 Před 4 lety +81

    *വേണു* *നാഗവള്ളി* ❤️
    എന്ത് മനുഷ്യനാണദ്ദേഹം...😍
    സുഖമോ ദേവി
    സർവ്വകലാശാല
    ലാൽസലാം
    ഏയ് ഓട്ടോ
    കിഴക്കുണരും പക്ഷി
    കളിപ്പാട്ടം
    ആയിരപ്പറ
    അഗ്നിദേവൻ
    രക്തസാക്ഷികൾ സിന്ദാബാദ്
    ഹമ്മോ എല്ലാം പൊളി പടങ്ങൾ...👌❣️

    • @anjalym92
      @anjalym92 Před 3 lety +3

      Ellathilum mohanlal,❣️

    • @akhilc007
      @akhilc007 Před 3 lety +2

      @@anjalym92 ആയിരപ്പറയിൽ മമ്മൂക്കയാണ്...

    • @anjalym92
      @anjalym92 Před 3 lety +1

      @@akhilc007 oh...kanditlla

    • @shakeemumchalad413
      @shakeemumchalad413 Před 2 lety

      അയിത്തം കൂടി ഉണ്ട്

    • @lekshmyms91
      @lekshmyms91 Před 2 lety

      Aham😍😍

  • @harishassan5937
    @harishassan5937 Před 2 lety +6

    മോഹൻലാൽ, സുരേഷ് ഗോപി, കരമന, മുരളി, നെടുമുടി വേണു, സുകന്യ, ടി പി മാധവൻ..... ഇവരുടെ ഏറ്റവും നല്ല കാലഘട്ടത്തിൽ, അതിശക്തമായ അഭിനയം കാഴ്ചവെച്ച സിനിമ! 1998 ൽ ആലപ്പുഴ തിയേറ്ററിൽ വെച്ച് തന്നെ ഈ സിനിമ ഞാൻ കണ്ടതാണ്.അതിന് ശേഷം എത്രയോ തവണ കണ്ടു. മോഹൻലാലിന്റെ എടുത്ത് പറയേണ്ട ആദ്യ പത്തിൽ ഇതും വരും. ശക്തമായ കഥയും. കമ്യൂണിസം ഒരു മനോഹരമായ ഫിലൊസഫിയാണ്. എക്കാലവും അത് നിലനിൽക്കും.

  • @shafeerhameed1708
    @shafeerhameed1708 Před rokem +19

    ഈ സിനിമ വല്ലപ്പോഴെങ്കിലും നമ്മുടെ പാർട്ടിക്കാർ ഒന്ന് കണ്ടിരുന്നെങ്കിൽ വളരെ നന്നായി കാരണം ഒരു കമ്മ്യൂണിസ്റ്റുകാരൻ എന്തായിരിക്കണമെന്ന് വളരെ വ്യക്തമായി ചൂണ്ടിക്കാണിക്കുന്ന ഒരു ചിത്രമാണ്

    • @rajeeshraj7489
      @rajeeshraj7489 Před dnem

      Ith bookilum cinemayilum alland eppozhenkilum ee pooranmarekond enthelum upakaram ipo indayitundo. Ithinte validity kazhinju. Rahav avunna oru kunna ille ipo. Oante bharanathode ith theerum lalsalam😁

  • @rafeeqputhur6427
    @rafeeqputhur6427 Před 4 lety +118

    ഈ സിനിമക്കെങ്ങാനും ഒരു രണ്ടാം ഭാഗം ഉദ്ധേശിക്കുന്നുണ്ടെങ്കിൽ ....തീർച്ചയായും സംവിധായകൻ കൂടുങ്ങും..കാരണം, ഇന്ന് ഈ പാർട്ടി അതിന്റെ സ്ഥാപക ലക്ഷ്യങ്ങളിൽ നിന്ന് ഒരു പാട് അകലേയാണ് ... ആശയങ്ങൾ ആമാശയങ്ങൾക്ക് വേണ്ടിയും ആദർശങ്ങൾ അധികാരങ്ങൾക്കും വഴി മാറി...
    2020 ൽ കാണുന്നവർ ഒന്നു കുത്തീട്ട് പോ...

    • @drawandsculpt2340
      @drawandsculpt2340 Před 3 lety +6

      suresh gopi ye ayirikum udhesichathu

    • @jalajat.p4431
      @jalajat.p4431 Před 3 lety +1

      Annum enganneyullavar unadayirunnu .. ningalannu party e thagarkunathu

    • @donking7573
      @donking7573 Před 3 lety +5

      ഇന്ന് കേരളത്തിൽ ഉള്ള എല്ലാ പാർട്ടിയുടെയും അവസ്ഥ ഇതൊക്കെ തെന്നെ ബാബരി പൊളിക്കുന്നത് congress ഭരണ കാലത്ത്

    • @nidheeshkrishnan2663
      @nidheeshkrishnan2663 Před 3 lety +2

      സംവിധായകൻ കുടുങ്ങില്ല വേണു നാഗവള്ളി മരിച്ചുപോയി

    • @nishadmp6219
      @nishadmp6219 Před 3 lety +11

      യഥാര്‍ത്ഥ കമ്മ്യൂണിസം മരിച്ചൂ,

  • @jacksonbimmer4340
    @jacksonbimmer4340 Před 3 lety +17

    ഇതിൽ ലാലേട്ടൻ്റെ ജീവിച്ചിരുന്ന കഥാപാത്രമാണ് KCS മണി .. അവസാനം കാണിച്ച പോലെ അദ്ദേഹം ഒരു സാധാരണ സഖാവയി മരണപ്പെട്ടു.. അവിടത്തെ പഞ്ചായത്ത് പ്രസിഡൻ്റ് ആയിരുന്നു അദ്ദേഹം.. പാർട്ടി പറഞ്ഞിട്ടും അദ്ദേഹം ഉന്നത സ്ഥാനത്തേക്ക് വന്നില്ല❤️

    • @AswinErippara
      @AswinErippara Před 2 lety +2

      Ithu പൂര്‍ണമായും kcs മണി യെ കുറിച്ചുള്ള സിനിമ അല്ല..
      പിന്നെ അദ്ദേഹം rsp നേതാവായിരുന്നു.. ഒരിക്കല്‍ കുട്ടനാട് നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ചിരുന്നു.. എന്നാൽ തോറ്റു പോയി.. പഞ്ചായത്ത് പ്രസിഡന്റ് അല്ല അദ്ദേഹം പഞ്ചായത്ത് മെമ്പര്‍ ആയിട്ടുണ്ട്

  • @akashsuresh1369
    @akashsuresh1369 Před 3 lety +31

    Mohanlal, Nassar, Murali and Suresh Gopi. Their acting is unbelievably good. This type of class acting is what makes Malayalam Cinema special.

  • @MuhammadAlthafbasheer
    @MuhammadAlthafbasheer Před 6 lety +143

    2:16:02 :- "ഏറ്റവും നല്ല മനുഷ്യ സ്നേഹിയാണ് ഏറ്റവും നല്ല കമ്മ്യൂണിസ്റ്റ്‌ കാരൻ"
    ലാൽ സലാം സഖാക്കളേ

    • @abysamuel4896
      @abysamuel4896 Před 3 lety +2

      ❤️❤️❤️

    • @mmnissar786
      @mmnissar786 Před 3 lety +6

      അതേ അത് അങ്ങനെ ഉള്ളവർ അല്ലേ ചാകാവേ... നീയൊക്കെ

    • @Mathew856
      @Mathew856 Před 3 lety +2

      ആണോ

    • @angrymanwithsillymoustasche
      @angrymanwithsillymoustasche Před 2 lety +1

      37:24 ഈ ബിജിഎം ഏതാണ് ആരെങ്കിലും പറയാമോ

    • @baburaj5775
      @baburaj5775 Před 2 lety +1

      ഉണ്ട,, യാണ്

  • @rahulvp6647
    @rahulvp6647 Před 4 lety +26

    ഇതിന്റെ അവസാനഭാഗം ഇന്ന് വളരെ പ്രശസ്‌തമാണ്‌ .ഞാനൊരു അടിയുറച്ച സ്വയംസേവകനാണ് എങ്കിലും ഈ സിനിമ എനിക്ക് വളരെ ഇഷ്ടമായി .ഇന്ന് ജീവിച്ചിരിക്കുന്ന ഓരോ കമ്മ്യൂണിസ്റ്റ് കാരനും ആത്മാവിനോട് ചോദിക്കേണ്ട ചോദ്യം ഇന്ന് കമ്മ്യൂണിസ്റ്റ് കരാണെന്നു അവകാശപ്പെടാൻ ആരെങ്കിലും ബാക്കിയുണ്ടോ .ആദര്ശവും ആത്മാഭിമാനവും പണയം വച്ച ദേശദ്രോഹികളായ ചെന്നായക്കൂട്ടങ്ങളല്ലേ ഇന്ന് പാർട്ടിയെ ഭരിക്കുന്നത് ...ഈ കഴുകൻ മാർക്ക് വിധി എഴുതേണ്ടത് ആരെങ്കിലും ബാക്കിയുണ്ടെങ്കിൽ അവരാണ് വന്ദേമാതരം .

    • @badsdie6104
      @badsdie6104 Před 2 lety +5

      Kapada Deshiyathayude peril Rajyathe vitt thulakkunnavarkkethire,,
      Pranavayu kittathe marikkendivanna Rajyajanathaye Munnirthi paraunnu,,Oodikkendath Pand Britishkareum ,Fudal prabhukkalem aiirunnel ,Inn Areyanu ??? Chinthikkuka ?.,LalSalam.

    • @Heisenberg2K
      @Heisenberg2K Před 4 měsíci +1

      Are you a shoeWorker?

    • @user-zl5vw2is7e
      @user-zl5vw2is7e Před měsícem

      ഉണ്ട് ഞാനുണ്ട്

  • @sumeshsubrahmanyansumeshps7708

    2:03:40 : മുരളിയുടെ മകളായി അഭിനയിച്ചത് ശരണ്യ മോഹൻ
    നൈസ് മൂവി, മോഹൻലാൽ, സുരേഷ് ഗോപി, മുരളി, നാസർ, നെടുമുടി, വിമൽരാജ്, സുകന്യ, രഞ്ജിത, കരമന, സൈനുദ്ധീൻ, മാള, എല്ലാവരും സൂപ്പർ. മനോഹരമായ ഗാനങ്ങൾ, നാഗവള്ളി ചേട്ടന്റെ മികച്ച സംവിധാനം, ചെറിയാൻ കൽപകവാടിയുടെയും നാഗവള്ളിയുടെയും മികച്ച സ്ക്രീൻ പ്ലേ, 💪💪💪
    2023 ജനുവരി 27 വെള്ളിയാഴ്ച രാത്രി 10:22

  • @jijivarghese7144
    @jijivarghese7144 Před 6 lety +79

    പണ്ട് കാലത്ത് കമ്മ്യൂണിസ്റുകാർക്കു വർഗീയ വാദികളോടും, ജന്മിത്വ മേലാളന്മാരോടും പോരാടിയാൽ മതിയാരുന്നു.. ഇന്ന് കമ്മ്യൂണിസ്റ്റുകാർ ചമയുന്ന അധികാര കൊതിയന്മാരായ.... കരിങ്കാലികളെ നിലയ്ക്ക് നിർത്തുക ആണ് യഥാർത്ഥ കമ്മ്യൂണിസത്തിന്റെ ഒരു വെല്ലുവിളി

    • @sudhi0587
      @sudhi0587 Před 5 lety +5

      സത്യം. എന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട് ലാൽസലാം എന്ന സിനിമയും ഈ സിനിമയും കാണുമ്പോൾ. പണ്ടത്തെ നമ്മുടെ സഖാക്കൾ പാവങ്ങൾക്ക് വേണ്ടി മരിക്കാൻ വരെ ഒരുങ്ങിയവർ ആണ്, മരിച്ചവർ ആണ്. ഇപ്പോളത്തെ കമ്മ്യൂണിസ്റ്റ് കാരോട് എനിക്ക് പുച്ഛമാണ്. കാരണം അവർ അക്രമ രാഷ്ട്രീയം ജീവിതചര്യ ആക്കിയവർ ആണ്. അങ്ങോട്ടുമിങ്ങോട്ടും തമ്മിൽ തല്ലി മരിക്കാനാണ് ഇപ്പൊ ശ്രമിക്കുന്നത്. സ്വന്തം പാർട്ടി പ്രവർത്തകനെ വരെ ആയിരം വെട്ടുകൊണ്ട് മുറിച്ചു കീറിയവർ. ഇപ്പോൾ ഭരണത്തിൽ ഇരിക്കുന്ന പിണറായി വിജയനെ പോലെയുള്ള നറികൾ ഒരിക്കലെങ്കിലും ഒന്ന് തിരിഞ്ഞു നോക്കിയിട്ടുണ്ടോ അവരുടെ പൂർവ പാർട്ടി പ്രവർത്തകരുടെ ജീവിതത്തിലേക്ക്? പണ്ട് അക്രമ രാഷ്ട്രീയം അഴിച്ചു വിട്ടത് ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കാനായിരുന്നു. ഇപ്പോൾ ഉള്ള അക്രമമോ? സ്വന്തം നാട്ടുകാരുടെ അടുത്, സ്വന്തം പാർട്ടി പ്രവർത്തകരുടെ അടുത്ത്. അല്ലെ?

  • @shanahamadh8806
    @shanahamadh8806 Před rokem +4

    എത്ര കണ്ടാലും മതിവരാത്ത കമ്മ്യൂണിസ്റ്റ്‌ പശ്ചാത്തലമുള്ള സിനിമ റെഡ് സല്യൂട്ട് and ലാൽസലാം പ്രിയ രക്ത സാക്ഷികളെ 🚩🚩🚩🚩🚩🚩

  • @vishnulapizsketcher364
    @vishnulapizsketcher364 Před 4 lety +12

    രക്ത സാക്ഷികൾ മരിക്കുന്നില്ല
    അവർ ഇന്നും ജീവിച്ചിരിക്കുന്നു ഓരോ യത്ഥാർത്ത കമ്മ്യൂണിസ്റ്റു കാരനിലും💪💪💪

  • @praneethpklaloos
    @praneethpklaloos Před 4 lety +20

    What a movie!!! Big salute Venu Nagavalli & Mohanlal

  • @sandhyanj5483
    @sandhyanj5483 Před měsícem +2

    2024 ൽ കാണുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഒരു ഹായ് പറയു

  • @rengarajan3907
    @rengarajan3907 Před 4 lety +11

    Mohan Lal and Suresh Gopi combinationil vantha chithirangal suvaiyaittu irukkum.Weldone. I like mammutti also. Super.

  • @abraham2466
    @abraham2466 Před 4 lety +54

    2019 ൽ കാണുന്നവർ ആരെക്കിലും ഉണ്ടോ

  • @surabhi8694
    @surabhi8694 Před 5 lety +71

    ഇതുപോലുള്ള കമ്മ്യൂണിസ്റ്റ്‌ പൂർവികർ നമുക്കുണ്ടായിരുന്നില്ലെങ്കിൽ, ഇന്നും ചില ഇതര സംസ്ഥാനങ്ങളിൽ കാണുന്നതുപോലെ ജാതി, മതം, മുതലാളി, തൊഴിലാളി എന്നൊക്കെ പറഞ്ഞു അന്തസ്സില്ലാതെ തൊഴുത്തുനില്കാമായിരുന്നു ഇവിടെയുള്ള പലർക്കും!!

    • @dheerajsidharthan4216
      @dheerajsidharthan4216 Před 4 lety +1

      Atinu nammude poorvikarkk jadi chinda ellayirunnu ennu parayamo

    • @shaymashayma8218
      @shaymashayma8218 Před 3 lety

      Kollam

    • @shaymashayma8218
      @shaymashayma8218 Před 3 lety +1

      ലാൽ സലാം

    • @ahammedmunavvar
      @ahammedmunavvar Před 3 lety

      Onnum nadakkillaa

    • @ArunKumar-me4ob
      @ArunKumar-me4ob Před 3 lety

      @@dheerajsidharthan4216 poorvikark jaathi chinda indaayirunnu.keralathe brandalayam ennu vare villichirunnu🙏communist bhoomiparishkarana niyamam konduvannilaayirunegil Pala paavagaleyum ayal samsthaanagalil kaanunna pole Adima Vela cheyyipichene.🙏

  • @AswinErippara
    @AswinErippara Před 2 lety +8

    ചരിത്രത്തിലെ പല സംഭവങ്ങൾ ഒരു നായകന്റെ കാഴ്ചപ്പാടില്‍ അവതരിപ്പിച്ച സിനിമ..

  • @villagevlog6905
    @villagevlog6905 Před 2 lety +10

    കമ്മ്യൂണിസം തലക്കു പിടിച്ചു ചോരയിൽ ഇത്ര അലിഞ്ഞു ചേർന്നത് ചെറു പ്രായത്തിൽ ഈ പടം കണ്ടിട്ടാണ്. അന്ന് മനസിൽ കേറിയ കമ്മ്യൂണിസം ഇന്നും എന്നും അതുപോലെ നെഞ്ചിൽ ഉണ്ട്💪🏻💪🏻

    • @Heisenberg2K
      @Heisenberg2K Před 4 měsíci

      Nee oru pottan thanne😂

    • @prajithk131
      @prajithk131 Před 4 měsíci +1

      ❤❤

    • @muvattupuzhanewschannel7817
      @muvattupuzhanewschannel7817 Před 2 měsíci

      ഇന്നത്തെ കമ്മികൾ പിണറായി ജയരാജൻ ബൂർഷ്വ ഗുണ്ടകൾ ആണ് ഇന്ന് പിണറായിസം

    • @user-zl5vw2is7e
      @user-zl5vw2is7e Před měsícem

      എനിക്കും

  • @crazyyymad9762
    @crazyyymad9762 Před 4 lety +19

    ഈ പടം ഇറങ്ങുമ്പോൾ 5 വയസുകരനായി കണ്ടത് ഇപ്പോളും മനസിൽ മായാതെ നിൽക്കുന്നു ❤❤❤

  • @abhinandsubramanian7088
    @abhinandsubramanian7088 Před 3 lety +23

    1:06:18 powerful moment and the look of unbound respect from Suresh Gopi @ 1:07:16

  • @kalloosmedia7510
    @kalloosmedia7510 Před 3 lety +24

    ഇ മൂവിയിലെ സഖാക്കളെ പോലെ ഒരു സഖാവിനെ ഇന്ന് കാണാൻ കിട്ടൂല്ല

  • @sunilkodoor6054
    @sunilkodoor6054 Před 4 lety +18

    ഇതാണ് കമ്മ്യൂണിസം 🚩ഇതായിരിക്കണം കമ്മ്യൂണിസ്ററ് 💪

  • @rafigaallerygaalaryrafi5354

    ഇത് പോലെ തൊഴിലാളികൾക്കും സാഹോദര്യത്തിനും നന്മക്കും വിശ്വാസ സംരക്ഷത്തിനും പുരോഗതിക്കും വേണ്ടി ഇപ്പോൾ ഉള്ള CPM നേതാക്കൾ നല്ല വരായിരുന്നുവെങ്കിൽ ഈ പ്രസ്ഥാനം നിലനിന്നേ നെ: 'ഇപ്പോൾ എവിടെയും ഇല്ലാതായി: നല്ല ഈ പ്രസ്ഥാനത്തെതകർത്തതിൽ കാലം നിങ്ങൾക്ക് മാപ്പ് തരില്ല...

  • @joelosteen9709
    @joelosteen9709 Před 5 měsíci +3

    ഇതിൽ പറയുന്ന കമ്യൂണിസം എനിക്ക് ഇഷ്ടം ആണ് ഇതാണ് യഥാർത്ഥ കമ്യൂണിസ്റ് പാർട്ടി.... പക്ഷെ ഇന്ന് പിണറായി ഭരിച്ചു മുതലാളി യുടെ പാർട്ടി ആയി കമ്മ്യൂണിസ്റ്.
    ..... ആ പഴയ കമ്യൂണിസ്റ് പാർട്ടി ഇനി ഒരിക്കലും തിരിച്ചു വരില്ല 😢😢

  • @Shaji-ku5uh
    @Shaji-ku5uh Před 5 lety +20

    KCS മണി എന്ന കമ്യൂണിസ്റ്റ്കാരൻ തിരുവിതാംകൂറിൽ ദിവാൻ ഭരണം അവസാനിപ്പിക്കുന്നിടത്ത് ചിത്രം നിർത്തിയത് കണ്ട് പുതുതലമുറയിലെ കമ്യൂണിസ്റ്റുകൾ അത്ര പുളകം കൊള്ളണ്ട കാര്യമില്ല......
    പിൽക്കാലത്ത് അതേ KCS മണി കുട്ടനാട്ടിൽ മത്സരിച്ചത് കമ്യൂണിസ്റ്റ് സ്ഥാനാർത്ഥിക്ക് എതിരേ ആയിരുന്നു എന്നത് യാഥാർത്ഥ്യവും വിരോധാഭാസവും...'

    • @akhileshp.m2394
      @akhileshp.m2394 Před 4 lety +1

      Communism muthaledupp nadathi thudangiyappol kara theernna yathartha communist kaaran ethirthu...athaanu kcs mani cheythath...pulli yadhartha communist aayirunnu

    • @vivekcp4887
      @vivekcp4887 Před 11 měsíci

      സി.പിയെ വെട്ടുന്ന കാലത്ത് കെ.സി.എസ് മണി തിരുവിതാംകൂർസ്റ്റേറ്റ് കോൺഗ്രസ്സിലെ അംഗവും പിന്നീട് അദ്ദേഹംറവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടിയിലെ അംഗവും ആയിരുന്നു.ജീവിതത്തിൽ ഒരിക്കലും കമ്യൂണിസ്റ്റ് പാർട്ടി യിൽ പ്രവർത്തിച്ചിട്ടേയില്ല.

  • @bineeshpalissery
    @bineeshpalissery Před 6 lety +50

    കേരളത്തെ ഇന്നിങ്ങനെ ആക്കിയതിൽ സഖാക്കൾ വഹിച്ച പങ്കു ഈ സിനിമ കണ്ടാൽ മനസിലാകും.. ഇ എം എസ് ന്റെ ജാതി വാൽ നെ കുറിച്ച് പറയുന്നവരോട് ഒരു സവർണ ജാതി ക്കാരൻ എത്ര ബുദ്ധിമുട്ട് സഹിച്ചാണ് സഖാവ് ആയതു എന്നും മനസിലാകും

    • @abysamuel4896
      @abysamuel4896 Před 3 lety +3

      Annathe sakakal manushya shehikal aayirunnu... respect them
      Innathe bineesh kodiyeriye okke chumakunna saghakalodu pucham mathram

    • @Heisenberg2K
      @Heisenberg2K Před 4 měsíci +1

      Kalla Vedi teams

  • @sudheeshkakkadan2510
    @sudheeshkakkadan2510 Před 2 lety +8

    പോന്നര്യൻ പാടാം.. കത്തിരടും കാലം 🎶🎶🎶🎶❤️❤️❤️❤️😍😍😍😍😍😍😍😍😍💞💕💕

  • @nirenjan555
    @nirenjan555 Před 10 lety +29

    one of the most under-rated movies of Mohanlal...truly engaging...

  • @jageshbhaii8280
    @jageshbhaii8280 Před 2 lety +5

    2.2,00 മക്കൾക്ക് എന്നെ മനസ്സിലായോ 😊
    കമ്മ്യൂണിസ്റ്റ് പാർട്ടി സിന്ദാബാ രോമാഞ്ചം സങ്കടവും
    ഇന്ന് ആ പാർട്ടി ഇല്ല മുതാലാളി മാരുടെ പാർട്ടി

  • @rohinrajith2733
    @rohinrajith2733 Před 4 lety +230

    2020 തിൽ ഈ സിനിമ കാണുന്നവർ ലാൽസലാം പറഞ്ഞേ

  • @dileep4001
    @dileep4001 Před rokem +4

    അഭിനയ ചക്രവർത്തി ലാലേട്ടൻ സുരേഷേട്ടൻ

  • @junglekitchen7259
    @junglekitchen7259 Před rokem +4

    തുമ്പത്താരോ തുന്നിച്ചേർത്തതൊരമ്പിളിയോ പൊന്നരിവാളോ...🔥🔥🔥💪💪

  • @suryateja1713
    @suryateja1713 Před 3 lety +11

    There are mostly malayalam comment here and i don't understand. But here is a word from me. You kerala people are really blessed by having active CPM government. Because rest of indian states are electing parties for caste based and religion based governments and kerala is electing government for preservation of it's culture, pride and development. Finally 2:06:03

    • @varun3253
      @varun3253 Před 2 lety +1

      The communist Government is not communist at all. They are just as bad as the bjp. Ok,maybe they are better than the bjp but that is nothing to brag about lololo. You would be extremely naive if you think people in kerala don't vote on caste or religious lines. Communist party should not be equated with communism. That is, frankly, quite disrespectful towards true communists

  • @HariKrishna-ok3fr
    @HariKrishna-ok3fr Před 5 lety +22

    *പൊന്നാരിന് പാടം... സോങ്... എന്നാ ഒരു ഫീൽ ആണ്....*

  • @saransurendran3464
    @saransurendran3464 Před rokem +2

    സൂപ്പർ സിനിമ ആയിരുന്നല്ലോ ഇത്. ഇപ്പോഴാ കണ്ടത്. പൊന്നാര്യൻ പാടം പാട്ട് അടിപൊളി.

  • @sreemon1987
    @sreemon1987 Před 4 lety +7

    96 ൽ എന്റെ നാട്ടിൽ ചിത്രീകരിച്ച സിനിമ.. nostalgic...

  • @MrBlessonsam
    @MrBlessonsam Před 8 lety +24

    communisathinte perum paranj inn sakhakhal chamayunna ellavarum kandirikkenda oru padam.
    yedhardha communism enthanennum oru coomunistukaran enganeyavanamennum padippikkunna chithram.
    hats off laletta.angu vithacha viplava veeryavum aaveshavum kond mathram communism sweekaricha cheruppakarund ee naattil.
    vote pidikkanum aale cherkaknum mathram upayogikkenda onnalla ithile mudhravakyangal.ath manassil ninn hridayathil ninn varanam.
    from the bottom of my heart RAKTHASAKSHIKAL SINDHABADH

    • @avishnu1718
      @avishnu1718 Před 7 lety +5

      Correct,raakhiyum ketti charadum ketti vargeeyatha kaanikkunna,aalukalde kayyum kaalum vettan maatram thuniyunnavanmaa aanu eppo partyl adhikavum,yadhaartha yukthibodham ulla valare kurach peeree ullu,athaan partye kuree peer verukan kaaranam

    • @anoopcpngd7681
      @anoopcpngd7681 Před 5 lety +1

      +A Vishnu islamineyum christiyanitiyem patti sakhavinte abhiprayam enthanavo??

    • @anoopcpngd7681
      @anoopcpngd7681 Před 5 lety

      alla enthanu ee communism??

    • @anoopcpngd7681
      @anoopcpngd7681 Před 5 lety +1

      +A Vishnu rakhi vargeeyathayum kaavi vargeeyathayum illayma cheyyanam... oppam islamikavum matt mathabranthukalum illayma cheyyanumulla aarjavavum koodi illathakkanulla chankoottavum koodi nam kaanikkendathund chakave... ningalkathinaavoola karanam keralam anganathe oru avasthayilanu... shakave... mathathil vishvasikkuka ennu paranjal erekkure oru communist alla ennu thanneyanu artham.... ennitto nammalellavarum chankootathode nenjilettenda communist partyil ippo ullathil 90%vum panakkothiyanmarum mathavishvasikalum... oru pramukha matham keralathile communisthe hijack cheythittund ennullathanu sathyam.. ningal rakhiyeyum kaaviyeyum ethirtho pakshe appurath valarunnath vishamillatha kootamonnum alla... ath pinne padicholum..

  • @shyamraghunath6117
    @shyamraghunath6117 Před 4 lety +10

    ഈ സിനിമയുടെ ലൊക്കേഷൻ എവിടെയൊക്കെ ആയിരുന്നെന്ന് ആർക്കെങ്കിലും അറിയാമോ.ഇതിൽ എനിക്ക് ആകെ അറിയാവുന്ന ഒരു ലൊക്കേഷൻ ഹരിപ്പാട് എന്റെ വീടിനടുത്തുള്ള ആലുമ്മൂട്ടിൽ മേട മാത്രമാണ്.

    • @beatsofheart2825
      @beatsofheart2825 Před 3 lety +2

      എന്റെ നാടു മുണ്ട് വയലാർ ......

    • @renjiniseetha7475
      @renjiniseetha7475 Před 3 lety +2

      ആലപ്പുഴ യുടെ ഭാഗം ങ്ങളും മുണ്ട്

  • @Nouphy1
    @Nouphy1 Před 2 lety +6

    ഒരു സിനിമ 4 കവികൾ ✌️1 സംഗീത സംവിധായകൻ ❤

  • @sonyrobin9321
    @sonyrobin9321 Před 4 lety +9

    Venu Nagavalli...We miss you ...,nirasha kamukan + one of the great directors in malayalam film industry.

  • @AS-vj3eo
    @AS-vj3eo Před 6 lety +146

    കമ്മ്യൂണിസ്റ്റ് കഥാപാത്രങ്ങൾ എന്ന് പറഞ്ഞു ഒരോ സിനിമ ചെയ്ത് കൊണ്ട് ഷോ കാണിക്കുന്ന ടോവിനോ, ദുൽഖർ, നിവിൻ ഒക്കെ കാണുക ഇത്

    • @sherin5201
      @sherin5201 Před 5 lety +9

      A S avaneyokke communist aayi kaanunnathu sadha communistukare apamnikkalaanu
      Ivamnkarrku oru nanavumilla enthintebperilum credit edukkum

    • @abhijithanilkumar4959
      @abhijithanilkumar4959 Před 5 lety

      Sheriya...baranam mohichu nadukkunne chandikalayyitu annu avar abhinayikkunatu....

    • @Hisham78141
      @Hisham78141 Před 4 lety +4

      Tovino alla showino aanu

    • @adithyanadhu8020
      @adithyanadhu8020 Před 3 lety

      🤣🤣🤣 sathyam

    • @dasmoses1006
      @dasmoses1006 Před 3 lety

      2021 il ee movie kaaanunna Sakhakkal undo? 💪🚩

  • @puttumpattumpandikkad3818

    2022 ൽ ഈ സിനിമ കാണുന്നവർ ഒന്ന് ഇവിടെ ലൈക്ക് അടിച്ചെ

  • @thecompleteentertainment5113

    Rakthasakshikal sindabad
    Release Date : 23/10/1998
    First Day collection 30 lakh
    50 Days in 5 Theatres
    100 Days in 1 Theatre
    Hit

  • @lekshmyms91
    @lekshmyms91 Před 2 lety +3

    Murali chettan.. lalettan.. sureshettan.. 🤩🤩🤩🤩 miss you venu sir❤

  • @vishnusurya5389
    @vishnusurya5389 Před 3 lety +13

    ചുവന്നകൊടിയിൽ അരിവാളും ചുറ്റികയും ആണ് നമ്മുടെ നക്ഷത്രം 🚩 2021 വിപ്ലവം വിജയിക്കട്ടെ 💪

  • @pratheeshlp6185
    @pratheeshlp6185 Před rokem +1

    Whaaaaaaat a MAN ....Diwaaan Rama Swaaami .....AMAIZZZZZZZZZZING

  • @dileep4001
    @dileep4001 Před rokem +3

    ഇന്ന് കള്ളൻ മാരുടെ രാഷ്ട്രിയം ആയി മാറിയ കമ്യൂണിസ്റ്റ്‌ പാർട്ടി യഥാർത്ഥ കമ്യൂണിസ്റ്റ്‌ പാർട്ടിക്ക് വേണ്ടി കഷ്ടപ്പെട്ട ആളുകളെ കൂടി നാണം കെടുത്തി

  • @user-py3vr9ji8d
    @user-py3vr9ji8d Před 5 lety +11

    KCS MANI ...ഒരു പക്ഷെ നമ്മൾ ആരും ഒരുപാടൊന്നും കേൾക്കാത്ത പേര് ...ദിവാൻ ഭരണം അവസാനിക്കുവാനും തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ലയിക്കാൻ കാരണമായ മഹത് വ്യക്തി ...en.wikipedia.org/wiki/K._C._S._Mani

  • @AzadKashmiri90
    @AzadKashmiri90 Před rokem +3

    സർ സി പി രാമസ്വാമി അയ്യരെ വെട്ടി നാടുകടത്തിയ കെസിഎസ് മണി ❤RSP 🔥

  • @user-ko9fg6cn6u
    @user-ko9fg6cn6u Před 5 lety +22

    മരണം വരെ കമ്യൂണിസ്റ്റ് തന്നെ... ലാല്‍ സലാം ... രക്തസാക്ഷികളേ...

  • @riteshrpillai5657
    @riteshrpillai5657 Před 7 lety +8

    felt hpy to undrstnd.... the movie... lalettan.... n whole crew... hats off

  • @san_ch_ari
    @san_ch_ari Před 3 lety +5

    2021ൽ ഈ സിനിമ കാണുന്നവരുണ്ടോ 🔥❤️

  • @blackwhatermedia6430
    @blackwhatermedia6430 Před 3 lety +10

    പാർട്ടിയ്ക്ക് വേണ്ടി ജീവൻ ത്വജിച്ച എല്ലാ സഖാക്കൻമാർക്കുo:..... ലാൽസലാം

  • @siberianmallu5559
    @siberianmallu5559 Před 4 lety +5

    First movie i watched from theater

  • @sarinraju6011
    @sarinraju6011 Před 7 lety +15

    Watch 'Rakthasakshikal Zindabad ' and 'LRL' back to back...We will understand the difference between real communism and fake....
    Communism in Kerala had evolved in such a manner that, it has become a curse to the educated..Party once comes with the solution of Unemployment is now creating the same...Really miss the old communist leaders...

  • @pratheeshlp6185
    @pratheeshlp6185 Před rokem

    Venu Nagavelly Sir.....IMMORTEL 💚💚💚💚

  • @NS-vq5cc
    @NS-vq5cc Před 4 lety +6

    ഇതൊക്കെ ആണ് ശെരിക്കും കമ്മ്യൂണിസ്റ്റ്‌ പടം

  • @pratheeshlp6185
    @pratheeshlp6185 Před rokem +1

    Venu Nagavelly sir ...The Legend 💜💜💜💜

  • @arununni509
    @arununni509 Před 4 lety +13

    ഇതൊക്കെ കണ്ടാണ് ഞാൻ കമ്മ്യൂണിസ്റ്റ് ആയത് പക്ഷേ ഇപ്പോൾ ഞാൻ എവിടെയും കമ്മൂണിസം കാണുന്നില്ല only പൊളിറ്റിക്സ് മാത്രം...കമ്മൂണിസം മനസ്സിൽ മാത്രം.

    • @KrishnaKumar-dn9sy
      @KrishnaKumar-dn9sy Před 3 lety

      അന്നുള്ളവരെയും ഇന്നുള്ള നേതാക്കളെ പോലെ എതിർത്തതാണ്... അവരുടെ കാലം കഴിഞ്ഞപ്പോൾ അവർ വിശുദ്ധർ ആയി... ഇ ന്നുള്ളവരെ കൊള്ളാത്തവർ ആക്കാൻ അവരെ അന്ന് എതിർത്തവർ തന്നെ വിശുദ്ധർ ആക്കി എന്നതാണ് സത്യം

  • @aminnadayil4752
    @aminnadayil4752 Před 10 lety +6

    Good movie

  • @ajithvelayudhan3453
    @ajithvelayudhan3453 Před 3 lety +5

    Superstar Sureshettan

  • @dyfi5968
    @dyfi5968 Před 7 lety +164

    അഭിമാനിക്കുന്നു ഞാൻ ഒരു Cpi m കാരൻ ആയതിൽ

    • @ubaidvtplr177
      @ubaidvtplr177 Před 7 lety +4

      lal salm

    • @nidhinthakkudup5668
      @nidhinthakkudup5668 Před 7 lety +3

      DYFI കൈരളി യൂണിറ്റ്

    • @olive9557
      @olive9557 Před 6 lety +2

      Lal salam

    • @Pradeepanc-
      @Pradeepanc- Před 6 lety +5

      അതിൽ സിപിഎം കാരൻ എന്നെ പറഞ്ഞിട്ടില്ലല്ലോ കമ്മ്യൂണിസ്റ്റ്‌ കാരൻ എന്നല്ലേ പറഞ്ഞിട്ടുള്ളു,അതിൽ അവസാനം മോഹൻലാൽ പറഞ്ഞതാണ് -സിപിഎം കാരോട് കമ്മ്യൂണിസ്റ്റ്‌ കാർക്ക് പറയാനുള്ള മറുപടി

    • @shilpa1667
      @shilpa1667 Před 6 lety

      PODA MAIRA NITE OK PARTY SEC MATHA KENDRATHIL POI KUNNA CHAPPUNATHU KOZHAPPAM ILLE THALLEYOLI

  • @rejinramesh2739
    @rejinramesh2739 Před 4 lety +4

    Super movie onnum parayanilla

  • @leobinu8156
    @leobinu8156 Před 3 lety +4

    2021 ൽ ഈ സിനിമ കാണുന്നവർ ഉണ്ടോ

  • @princeluckose3196
    @princeluckose3196 Před 4 lety +5

    ഞാൻ 2020തിൽ കണ്ടുകൊണ്ടിരിക്കുന്നു

  • @shyamprakash5605
    @shyamprakash5605 Před 4 lety +4

    2020... അഭിമാനിക്കുന്നു കമ്മ്യൂണിസ്റ്റ്‌ ആയതിൽ

  • @sreejithkannur5834
    @sreejithkannur5834 Před 4 lety +1

    Annum ennum eppozhum ore oru vikaram chuvappinod matrem 💪💪💪💪💪💪💪💪💪💪💪💪💪👍👍👍👍

  • @jithincs
    @jithincs Před 7 lety +2

    outstanding movie

  • @deshadan2976
    @deshadan2976 Před 6 lety +17

    ഏറ്റവും നല്ല മനുഷ്യൻ ആണ് കമ്മ്യൂണിസ്റ്റ് കാരൻ

  • @jijivarghese7144
    @jijivarghese7144 Před 6 lety +30

    വേണു നാഗവള്ളി.... ടാലന്റഡ്

  • @cyrilmjohn4471
    @cyrilmjohn4471 Před 8 lety +13

    oroo saghakalum vekaram kollunna padam lalatta njingal marana masssa

  • @abhijithanilkumar4959
    @abhijithanilkumar4959 Před 5 lety +3

    KOLLAM AJITH WAS SO MUSCULAR IN HIS PRIME....

  • @roshanghimiri7568
    @roshanghimiri7568 Před 3 lety +2

    Proud to be COUMMUNIST🇳🇵🇳🇵

    • @angrymanwithsillymoustasche
      @angrymanwithsillymoustasche Před 3 lety

      നേപ്പാളിന്റെ flag എന്തിനാ അതിന്?😆

    • @hishamsalim4908
      @hishamsalim4908 Před rokem +1

      @@angrymanwithsillymoustasche അയാൾ നേപ്പാൾ കാരൻ ആവും.... പേര് കണ്ടില്ലേ

  • @aswinknair8686
    @aswinknair8686 Před 4 lety

    Absolutely fine

  • @RJ-oc7ok
    @RJ-oc7ok Před 4 lety +1

    Sakhavu Urumeese ...my super star

  • @allendavid5506
    @allendavid5506 Před 9 lety +7

    Ithanu padam. .. super

  • @izzathmuhammed276
    @izzathmuhammed276 Před 6 lety +3

    Im not a communist... Follower.. But goosebumbs...

  • @saayvarthirumeni4326
    @saayvarthirumeni4326 Před 3 lety +3

    Suresh gopi kidu...2:14:05 അങ്ങേരുടെ മാസ്സ്, അത് വരെ ലാൽ കാണിച്ചതൊക്കെ നിഷ്പ്രഭം

  • @dineshkattaram
    @dineshkattaram Před 6 lety +5

    This is film...golden film

  • @LibinBaby
    @LibinBaby Před 9 lety +10

    Very good movie based on a incredible story...

  • @devavrathankp2905
    @devavrathankp2905 Před 2 lety +1

    See the art of film making in that era, every bit is thoroughly crafted.....We today miss this in malayalam cinema and I assume it will never get better to that level ever.

  • @dreamdreamy6276
    @dreamdreamy6276 Před 2 lety +1

    Mathu inte bold charecter othirii ishtaayii

  • @8893631653
    @8893631653 Před 8 lety +16

    lalettan the great

  • @subeeshks7242
    @subeeshks7242 Před 5 lety +4

    😍😍😍😍😍😍👌👌👌etra vattam kandittum mathivarunilla ,i love communism

  • @ajithvelayudhan3453
    @ajithvelayudhan3453 Před 3 lety +1

    Sureshettante super cinema

  • @appledream8573
    @appledream8573 Před 6 lety +1

    amazing sound effects Murukesh especially in 2:10:41

  • @pratheeshlp6185
    @pratheeshlp6185 Před rokem

    Adi poli film

  • @raneeshrexroddik7542
    @raneeshrexroddik7542 Před 3 lety +2

    Suresh Gopi ❣️❣️❣️

  • @gayathri6583
    @gayathri6583 Před 5 lety +1

    The best❤️💪

  • @foodyvishnu
    @foodyvishnu Před 7 lety +3

    lalsalam sakhakale...
    e film 100 praavashyam kandalum viplava veeryavum aveshavum ottum kurayunnilla💪

  • @abhirammk3045
    @abhirammk3045 Před 7 lety +5

    Laletan rocking

  • @monishamohan9904
    @monishamohan9904 Před 6 lety

    super movie ...... polichwww

  • @jksenglish5115
    @jksenglish5115 Před 4 lety

    Great!

  • @machuscine6214
    @machuscine6214 Před 3 lety +2

    2021 ഞാൻ കാണുന്നു മുമ്പ് കണ്ടതാ എന്നാലും ഒരു ഇത്..

  • @-humsafar
    @-humsafar Před 4 lety +2

    Kuttathi enna character brilliant aayrnnu

  • @hafizjaini7636
    @hafizjaini7636 Před 3 lety +2

    Murali🔥🔥

  • @ajinvkraj6238
    @ajinvkraj6238 Před 10 lety +10

    Lalsalam Sagakalle,,,,,,,good movie,,,,,,,,,,,JAY INDIA