നാടോടിക്കാറ്റ് | ഗാന്ധിനഗർ 2nd സ്ട്രീറ്റ് സിനിമാ ലൊക്കേഷൻ| Nadodikkattu and Gandhinagar 2nd Street

Sdílet
Vložit
  • čas přidán 28. 07. 2020
  • Nadodikkattu and Gandhinagar 2nd Street Malayalam movie Location , Lalettan Movie Location
    ദാസനും വിജയനും _ മലയാളികൾക്ക് മറക്കാൻ പറ്റാത്ത രണ്ടു കഥാപാത്രങ്ങളായി ലാലേട്ടനും ശ്രീനിവാസൻ ചേട്ടനും തകർത്ത് അഭിനയിച്ച - 1987 ൽ സിദ്ദിഖ് ലാൽ ൻ്റെ കഥയ്ക്ക് ശ്രീനിവാസൻ തിരക്കഥ എഴുതി ,സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയാണ് നാടോടിക്കാറ്റ്
    റാം സിംങ്ങ് എന്ന ഗൂർഖയുടെ വേഷത്തിൽ ലാലേട്ടൻ -ശ്രീനിവാസൻ തുടങ്ങിയവർ തകർത്ത് അഭിനയിച്ച ,ശ്രീനിവാസൻ തന്നെ തിരക്കഥ എഴുതി സത്യൻ അന്തിക്കാടിൻ്റെ സംവിധാനത്തിൽ 1986 ൽ ഇറങ്ങിയ സിനിമയാണ് ഗാന്ധിനഗർ 2nd സ്ട്രീറ്റ് ,
    നാടോടിക്കാറ്റിൻ്റെയും ഗാന്ധിനഗർ 2nd സ്ട്രീറ്റിൻ്റെയും ലൊക്കേഷൻ കാഴ്ച്ചകളാണ് ഈ video യിൽ
    _________________________________________________
    പെരുമഴക്കാലം പഞ്ചാഗ്നി സിനിമാ ലൊക്കേഷൻ
    • ഒളോപ്പാറ| Oloppara | M...
    ________________________________________________
    Camera : Nokia 7.1 Android phone
    mic : Boya M1
    Tripod. : XORDUX
    ________________________________________________
    Location : Kozhikode
    _______________________________________________
    👉Movie Location hunt Part 1
    കപ്പേള സിനിമാ ലൊക്കേഷൻ :
    • കപ്പേള സിനിമാ ലൊക്കേഷൻ...
    👉Movie Location hunt Part 2:
    ഗോഡ്ഫാദർ സിനിമയിലെ അഞ്ഞൂറാൻ്റെ വീട്
    • Godfather Malayalam mo...
    👉 Movie Location hunt Part 3 :
    മുന്തിരിവള്ളികൾ തളിർക്കുമ്പോൾ
    / iwcnzinmld
    ,👉 Movie Location hunt Part 4
    ഏയ് ഓട്ടോ സിനിമാ ലൊക്കേഷൻ
    • ഏയ് ഓട്ടോ സിനിമ ലൊക്കേ...
    👉 Movie Location hunt Part 5
    വെള്ളാനകളുടെ നാട്
    • വെള്ളാനകളുടെ നാട് ലൊക്...
    👉 Movie Location hunt Part 6
    • അച്ചുവിൻ്റെ അമ്മ സിനിമ...
    👉 Movie Location hunt Part 7
    • കപ്പേള സിനിമ ലൊക്കേഷൻ ...
    _____________________________________________
    _____________________________________________
    FOLLOW ME
    ➖➖➖➖➖➖➖➖➖➖
    My social media :
    Fb page :.
    / community
    fb:
    / akhilkakkur
    Insta :
    jovial_vlog...
    ____________________________________________
    I have used use some clips from "Nadodikkattu and Gandhinagar 2nd Street" Malayalam movie in my video and that contents belogs to the original creator.
    ______________________________________________

Komentáře • 601

  • @jovial_vlogs
    @jovial_vlogs  Před 4 lety +31

    *എല്ലാവരോടും ഒരുപാട് സ്നേഹം*
    *വീഡിയോ കണ്ടിട്ട് ഇഷ്ട്ടമായാൽ ചാനൽ subscribe ചെയ്യാൻ മറക്കരുത്*
    നിങ്ങൾ നിർദ്ദേശിക്കുന്ന video കൾ നമ്മൾ ചെയ്തിരിക്കും ,കാണാൻ ആഗ്രഹിക്കുന്ന സിനിമാ ലൊക്കേഷൻ കമൻ്റ് ചെയ്യാൻ മടിക്കരുത് ....
    😍🥰😍🥰👍

    • @illyasak2551
      @illyasak2551 Před 4 lety +2

      Jovil vloags aalannchery thambrakal shooting nadanana ventil nhjan poakam permission Vaughan viliku 9074791298

    • @aneeshchichu
      @aneeshchichu Před 4 lety +1

      Kireedam movie location kanikkamo

    • @jovial_vlogs
      @jovial_vlogs  Před 4 lety

      @@aneeshchichu cheayyam bro 🥰🥰🥰🥰

    • @jovial_vlogs
      @jovial_vlogs  Před 4 lety +1

      @@illyasak2551 thanks bro ...njaan vilikkam ...njaan inne mukkam varunnund

    • @pranavan2227
      @pranavan2227 Před 4 lety

      2222222222222w222222222222222222222222222222w22w222ww22222k2222w2222kwk222222k222222222222222222222222w2222222222k222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222k22222222222222222222222222222222222k222222222222222222222222222222222222222222222222222222k22222

  • @vijeesh1613
    @vijeesh1613 Před 4 lety +54

    എത്രയെത്ര സൂപ്പർഹിറ്റ് സിനിമകളാണ് കോഴിക്കോടിൽ പിറന്നത്..... 👍👍👍 Superb 👌👌👌

  • @shamsufebe4345
    @shamsufebe4345 Před 4 lety +46

    എന്റെ ചേട്ടാ എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇതുപോലുള്ള പഴയ സിനിമ ലൊക്കേഷൻ കാണുന്നത്.. ഒരുപാട് നന്ദി യുണ്ട് കേട്ടോ..

  • @maneshk.m1202
    @maneshk.m1202 Před 4 lety +24

    മച്ചാനെ, അടിപൊളി... ഓരോ ലൊക്കേഷൻ കാണിക്കുമ്പോഴും സിനിമയിലെ ആ രംഗങ്ങൾ കൂടി കാണിക്കുന്നത് വളരെ നന്നായിട്ടുണ്ട്. All the best

  • @akhilsudhinam
    @akhilsudhinam Před 4 lety +6

    Cinema എന്നുപറഞ്ഞാൽ അതുലാലേട്ടന്റെ പഴയ സിനിമകൾ തന്നെയാണ് അത്രത്തോളം വേറെ ഒരുനടനും മലയാളികളെ സ്വാധീനിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല

  • @ajithmtajithmt8986
    @ajithmtajithmt8986 Před 3 lety +5

    എന്ത് രസമുള്ള കാലഘട്ടമായിരുന്നു അന്ന്. പച്ചപ്പ്‌ നിറഞ്ഞ പുല്ലുകളും, വലിയ പാടങ്ങളും പറമ്പുകളും. ഇപ്പൊ അതൊന്നും ഇല്ലല്ലോ എന്ന് ആലോചിക്കുമ്പോൾ മനസിന് ഒരു വിങ്ങലുപ്പോലെ. സത്യം പറഞ്ഞാൽ ആ കാലത്തിന്റെ ഒരു അംശം പോലുമില്ല ഇപ്പോഴുള്ള കാലത്തിനു. കാലം മാറി കോലവും മാറി. ബ്രോ ചെയ്ത വീഡിയോ മനസിന് ഒരു സുഖം തോന്നുന്നു.പഴമയാണ് എപ്പോഴും പുതുമ തോന്നുന്നത്. ഇങ്ങനെയുള്ള പഴയ സിനിമകളുടെ ലൊക്കേഷൻ വീഡിയോ ഇനിയും ചെയ്യണം.

  • @TravelandFoodbysafeerPkn
    @TravelandFoodbysafeerPkn Před 4 lety +30

    അഖിൽ ബ്രോ പൊളിച്ചല്ലോ. ഒരിക്കലും മറക്കാൻ പറ്റാത്ത സിനിമ അത് പിറവിയെടുത്ത ലൊക്കേഷനുകൾ കാണുമ്പോ പല സീനുകളും ഓർമ വന്നു നന്നായിട്ടുണ്ട് ബ്രോ

    • @jovial_vlogs
      @jovial_vlogs  Před 4 lety

      Thanks bro 🥰🥰

    • @illyasak2551
      @illyasak2551 Před 3 lety +1

      Narayam. Movi. Location koyikode mannur valavu chakumkadavu eannividanghalilanu

    • @jovial_vlogs
      @jovial_vlogs  Před 3 lety

      @@illyasak2551 eatha bro ?

    • @illyasak2551
      @illyasak2551 Před 3 lety

      Manasilayilla

    • @AldrinsZone
      @AldrinsZone Před 3 lety

      czcams.com/video/NgkXQZGrQDc/video.html
      dhrisyam movie shooting location

  • @danish2658
    @danish2658 Před 3 lety +2

    കുറേ പ്രാവശ്യം കണ്ട സിനിമയാണ് എയ് ഓട്ടോ ലൊക്കേഷൻ കണ്ടപ്പോൾ എന്തോ ഒരു ഇഷ്ട്ടം ആ സ്ഥലങ്ങൾ നേരിട്ട് കാണാൻ തോന്നുന്നു പോകണം

  • @abdulbasithabdulkareembasi3543

    Old malayalan film shooting location varshangalk shesham kaanumbol vallatha oru anuboothi athum hit cenemakalk vedhiyaya nammade swantham kozhikode❤

  • @ashikmp1877
    @ashikmp1877 Před 2 lety +2

    Adipoli❣️

  • @renjith-jw3vy
    @renjith-jw3vy Před 3 lety +9

    പുതിയ സിനിമകളുടെ ലൊക്കേഷന് കാട്ടിലും പഴയ സിനിമകളുടെ ലൊക്കേഷൻ ആണ് ഫീൽ തരുന്നത്

  • @ambadiambadisahadevan5511
    @ambadiambadisahadevan5511 Před 4 lety +10

    ഇതു ക്കണ്ടപ്പഴാ മനസിലായത് കേരളത്തില് ഒരു വികസനവുമില്ലന്നു. അന്ന് ഒത്തിരിയങ്കിലും വൃത്തി ഉണ്ടായിരുന്നു

    • @jovial_vlogs
      @jovial_vlogs  Před 4 lety +4

      ഒരു ചെറിയ video കണ്ടിട്ട് ആണോ കേരളത്തിൻ്റെ വികസന വും വൃത്തിയും അളക്കുന്നത്

    • @ambadiambadisahadevan5511
      @ambadiambadisahadevan5511 Před 4 lety +1

      @@jovial_vlogs അതു ശെരിയാ വലിയ വീഡിയോ കണ്ടാൽ വികസനമില്ലാത്തതിന്റെ അളവ് കൂടും

    • @kavil3078
      @kavil3078 Před 4 lety +1

      എന്തൊക്കെ പറഞ്ഞാലും എത്താലത്തേയും എവർഗ്രീൻ ചിത്രത്തിലെ ഈ വീട് ഇങ്ങനെ നിലനിർത്തിയ വീട്ടുകാർക്ക് നന്ദി ... പഴയ സിനിമകളിലെ പല പ്രദേശങ്ങളും ഇന്ന് തിരിച്ചറിയാൻ കഴിയില്ല ...

  • @prajeeshvk2705
    @prajeeshvk2705 Před 4 lety +3

    പഴയ രണ്ട് സിനിമയുടെ ലൊക്കേഷൻ കണ്ടതിൽ വളരെ സന്തോഷം എന്നും ഇത് പോലെത്തെ വിഡിയോ പ്രതിക്ഷി ക്കുന്നു Thanku

  • @holyharpmelodies8557
    @holyharpmelodies8557 Před 3 lety +1

    Superb.,......

  • @athulglaziminsta4406
    @athulglaziminsta4406 Před 4 lety +1

    പൊളി

  • @sunilhmklpooibnzhikkal6218

    Thank you very good

  • @kevingeorge584
    @kevingeorge584 Před 4 lety +1

    Suppper 👍😊

  • @unni7482
    @unni7482 Před 3 lety +1

    കലക്കി ചേട്ടാ കലക്കി

  • @reshirose4751
    @reshirose4751 Před 3 lety +1

    അടിപൊളി...

  • @taara2707
    @taara2707 Před 4 lety +1

    Wow superb 👍👍👍

  • @nithinnk1412
    @nithinnk1412 Před 4 lety +1

    Super bro
    ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു

  • @Devil13199
    @Devil13199 Před 3 lety +1

    Kure kashatapettallo broo ... Poli ayittond

    • @jovial_vlogs
      @jovial_vlogs  Před 3 lety

      Hahah Athea bro 🥰🥰🥰🥰... Thank you 🥰🥰

  • @budesetiawati4483
    @budesetiawati4483 Před 4 lety +3

    Really love ♥️ ur green area , river , plantation , housing/colony and ur backwater river ...awesome , very rich in nature ... exactly similar with village , country side at Indonesia . And most Amaze when people or Mammoka or Lalettan entering with mundu 😍😍 or lungi

  • @dineshdinu1320
    @dineshdinu1320 Před 4 lety +3

    Super 👍

  • @neilshijilkumar2042
    @neilshijilkumar2042 Před 4 lety +1

    Thank you for picturing...

  • @crstafarkadappayil2432
    @crstafarkadappayil2432 Před 4 lety +6

    70.കളിലും 80.കളിലേയും മലയാള സിനിമാക്കാരുടെ ലക്കി ലൊക്കേഷനായിരുന്നു കോഴിക്കോട് എത്ര എത്ര ഹിറ്റ്‌ സിനിമകൾ IV.. ശശിയാണ് കോഴിക്കോട് ഒരു ലക്കി ലൊക്കേഷനാക്കി തീർത്തത് കാരണം അദ്ദേഹത്തിന്റ ഒട്ടുമിക്ക ഹിറ്റ് ചിത്രങ്ങളും കോഴിക്കോട് ബേസ്‌ ചെയ്താണ് ഷൂട്ടിംഗ് ചെയ്തിട്ടുള്ളത് അതിന് ശേഷം ഏറ്റവും കൂടുതൽ കോഴിക്കോട് ഭാഗ്യം ലൊക്കേഷനായി തിരഞ്ഞെടുത്തത് സത്യൻന്തികാടായിരുന്നു ..

    • @jovial_vlogs
      @jovial_vlogs  Před 4 lety

      Thank you for your information 🥰🥰🥰
      Keep support 🥰

    • @arunkumarbkoyilandy
      @arunkumarbkoyilandy Před 3 lety +1

      Priyadarshan too

    • @reshirose4751
      @reshirose4751 Před 3 lety

      ഓർമ്മയിൽ എന്നും iv ശശി സാർ 🌹

    • @Jasir12345
      @Jasir12345 Před 3 lety +1

      iv sasi westhill aanu
      kudumbam kakkodi cherukulam

  • @travelwithafsalbrooo2905
    @travelwithafsalbrooo2905 Před 4 lety +1

    Super daa

  • @anvartlrrur7333
    @anvartlrrur7333 Před 3 lety +1

    സൂപ്പർ

  • @vivekmurli5137
    @vivekmurli5137 Před 4 lety +1

    Great Job....I am happy that some things never change after looking at the location 🙂

  • @calicut_sorasora6149
    @calicut_sorasora6149 Před 3 lety +1

    Thank you zàr

  • @shrutimohan8908
    @shrutimohan8908 Před 4 lety +1

    Super bro... 😍👍 being lalettan fan... It's nostu

    • @jovial_vlogs
      @jovial_vlogs  Před 4 lety

      Thank you 🥰🥰🥰🥰
      Ningalea Contact cheayyan eandha oru margam ???

  • @ravikumarnr.9881
    @ravikumarnr.9881 Před 4 lety +1

    Super good work

  • @dhahransaifudheen1986
    @dhahransaifudheen1986 Před 4 lety +1

    Adipoli aayittund

  • @praisesonsunny9136
    @praisesonsunny9136 Před 4 lety +1

    Very superb

  • @prasanth4820
    @prasanth4820 Před 3 lety +1

    Tks Bro

  • @dhksha-tf9eo
    @dhksha-tf9eo Před 4 lety +1

    Super 👍 Nice bro 👍👍👍

  • @user-dr1lz6ky3n
    @user-dr1lz6ky3n Před 4 lety +1

    Nice broo 😍😍😍👍

  • @bijoybijo7504
    @bijoybijo7504 Před 4 lety +1

    Thanks katta waiting aayirinnu ee location nu

  • @sudeepvarma6688
    @sudeepvarma6688 Před 4 lety +1

    Thanks..

  • @noufalnoufu9687
    @noufalnoufu9687 Před 4 lety +1

    Sooper kanan agarahicha videos

  • @sumesh.psubrahmaniansumesh2890

    വളരെ നന്ദി, ബ്രോ. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് 👍

  • @hridyakt8247
    @hridyakt8247 Před 4 lety +1

    As usual kalakki

  • @arunbose1141
    @arunbose1141 Před 4 lety +1

    Adipoli

  • @rajeshk7654
    @rajeshk7654 Před 3 lety +1

    Supper 💕👌👏❤️

  • @ragesh.g1612
    @ragesh.g1612 Před 4 lety +1

    Super bro

  • @anuuzz6753
    @anuuzz6753 Před 4 lety +1

    Super😍

  • @maheshr9860
    @maheshr9860 Před 3 lety +1

    Enikum valare ishtamullayorukaryamnu cinima location nerilkanukayennathu appol ithiloode kanunnathu eniku valare santhoshmulla orukaryamanu thank you

  • @prajeeshtk241
    @prajeeshtk241 Před 4 lety +17

    ഇതിൽ ഈസ്റ്റ് ഹിൽ റോഡ് ഇറങ്ങുന്ന വളവ് . നിങൾ പറഞ്ഞില്ല. പപ്പു ചേട്ടന്റെ താമരശ്ശേരി ചുരം...... വെള്ളാനകളുടെ നാട് ഷൂട്ട് ചെയ്ത വീടിന് മുന്നിലൂടെ പോയി.

    • @jovial_vlogs
      @jovial_vlogs  Před 4 lety +1

      Already aa video nammal cheaythu bro 😍
      Previous videos onne nokku 🥰🥰🥰
      Thank you 🥰🥰
      Keep support 🥰🥰

  • @jintopulikkottil2269
    @jintopulikkottil2269 Před 4 lety +1

    Superb Jovial Vlogs

  • @subhiam2903
    @subhiam2903 Před 4 lety +1

    Sooper.. iniyum varatay.... orupd estyi

  • @manumanumon7673
    @manumanumon7673 Před 3 lety +1

    Valare nanayettudundu..😁😁😁

  • @shaijuvk5731
    @shaijuvk5731 Před 4 lety +1

    ഇനിയും . ഇതു പോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു നന്ദി

    • @jovial_vlogs
      @jovial_vlogs  Před 4 lety

      Sure .. previous videos Kanan marakkaruth tto 😍
      Thank you 🥰🥰

  • @SureshKumar-mu2fu
    @SureshKumar-mu2fu Před 4 lety +1

    Very nice to see the location of a great film

  • @AshikCalicut
    @AshikCalicut Před 4 lety +15

    കോഴിക്കോടിനെ സുന്ദരം ആക്കുന്ന വീഡിയോ

  • @kopisutr8307
    @kopisutr8307 Před 4 lety +1

    Very good sir..

  • @happysmile9908
    @happysmile9908 Před 4 lety +8

    പെരുവണ്ണാ പുരത്തെ വിശേഷങ്ങൾ ലോക്കേഷൻ കാണാൻ ആഗ്രഹം ഉണ്ട്

  • @AbbasAbbas-nq6qg
    @AbbasAbbas-nq6qg Před 3 lety +1

    👍👍👌👌🖐

  • @user-ju4hb3hi7z
    @user-ju4hb3hi7z Před 4 lety +1

    super bro 😍😍😍

  • @vipinvip834
    @vipinvip834 Před 4 lety +1

    Akhil bro super video

  • @ayyappadastc162
    @ayyappadastc162 Před 3 lety +1

    Super location place bro.. Nadaodi kaattu 🥰😍

  • @zayanvlog2071
    @zayanvlog2071 Před 4 lety +1

    Supre

  • @vijinvijin5374
    @vijinvijin5374 Před 4 lety +1

    Supper

  • @daviddili5120
    @daviddili5120 Před 4 lety +1

    Super

  • @dharmarajparapathmam9768
    @dharmarajparapathmam9768 Před 4 lety +1

    Nice work brothers.....

  • @travelwithafsalbrooo2905
    @travelwithafsalbrooo2905 Před 4 lety +1

    Polichu muthee

  • @sskkvatakara5828
    @sskkvatakara5828 Před 4 lety +2

    Frend ship day😍💐🥀

  • @Arunkumar-dl6ni
    @Arunkumar-dl6ni Před 3 lety +1

    Supr👍❤️

  • @ShameerVlogs
    @ShameerVlogs Před 4 lety +1

    Nice dear ❤️❤️❤️❤️

  • @ramyaremyakb2327
    @ramyaremyakb2327 Před 4 lety +1

    👍👍സൂപ്പർ ബ്രൊ

  • @jyothishjyothi3777
    @jyothishjyothi3777 Před 4 lety +1

    അഖിലേട്ടാ പൊളിച്ചു എഡിറ്റിങ്ങ് &സൗണ്ട് മിക്സിങ്ങ് അടിപൊളിയാ👍

  • @asheensyam1751
    @asheensyam1751 Před 3 lety +1

    Good video bro

  • @sabithsidharth487
    @sabithsidharth487 Před 4 lety +1

    👍👍👍

  • @ghjxgjkd5363
    @ghjxgjkd5363 Před 4 lety +1

    Nice vedeo

  • @kunjoon
    @kunjoon Před 2 lety +1

    🔥🔥🔥🔥

  • @vaisakhsnair1754
    @vaisakhsnair1754 Před 4 lety +1

    👏👏👍

  • @ullaspaleri5928
    @ullaspaleri5928 Před 4 lety +3

    ഓരോ വീഡിയോ കഴിയും തോറും നന്നായി വരുന്നുണ്ട്, congrats bro

  • @ajayunnicalicut3519
    @ajayunnicalicut3519 Před 4 lety +1

    രണ്ടുപേരുടെയും അവതരണം 👌സൂപ്പർ ആണ് 💞💞💞

  • @AbhinTeenzVlogs
    @AbhinTeenzVlogs Před 4 lety +1

    polichu Lalettan fan ❤❤❤💯💯💯💯💯💯💯💯

  • @kavil3078
    @kavil3078 Před 4 lety +2

    രജ്ഞിത്തിന്റെ അവതരണം നന്നായിട്ടുണ്ട്...

  • @rahulkrishnan6381
    @rahulkrishnan6381 Před 4 lety +5

    Bro for you some kozhikkoden films
    1.Irattakuttikalude Achan :Medical college, Kovoor, Malabar Palace, Pvs
    2.Kadha Thudarunnu : Medical college, Silver Hills school, Mavoor road
    3.Pradeshika Varthakal :Mannoor, Perumanna
    4.Perumazhakkalam : Kallayi, Puthiya Stand
    5.Indian Rupee : On top of Grand Hotel,Palayam Stand building, Sarovaram open auditorium, Vandipetta, Blue diamont mall.
    6.Shutter : Old neelagiri lodge, Railway station,
    7.Kilichundan Mampazham : Vazhakkad, Chaliyar puzha
    8.Balettan : Balussery Nanmanda area
    9.KL 10 : Baby junction, Beach,Bombay hotel etc
    10. Ammakkilikoodu : Mananchira Square, Old bunglow ground near beach, Mavoor road, Beach
    Ithokke cheyyu...

    • @jovial_vlogs
      @jovial_vlogs  Před 4 lety +1

      Thank you bro ...
      Balettan nanmanda eavidunna ???
      😍😍😍

    • @rahulkrishnan6381
      @rahulkrishnan6381 Před 4 lety +1

      Correct location ariyilla bro. VM Vinu oru interviewvil paranju kettatha. Complete shooting avide ayirunnu.Balussery mostly i think.

    • @sudhisomethingdifferent3798
      @sudhisomethingdifferent3798 Před 3 lety

      @@rahulkrishnan6381 valare thettaya information bz balettan veedum major portions Ottapalam shoranur side annu kappad beach undu.. Ethil nanmanda ethenkilum cheriya scene undenkil Ulladakkan sadyatha...

    • @rahulkrishnan6381
      @rahulkrishnan6381 Před 3 lety

      @@sudhisomethingdifferent3798ആ വീട് മാത്രമേ ഒറ്റപ്പാലം ഉള്ളു. ബാക്കി kkke കോഴിക്കോട് ആണ്.

    • @sudhisomethingdifferent3798
      @sudhisomethingdifferent3798 Před 3 lety

      @@rahulkrishnan6381 a film il mika scenes veetil vechannu..
      Kure scenes painkulam shoranur aduthu annu..
      Mohanlal kure odunna scene baletta song...
      Pinne vazhalikavu temple...ennale song
      Almaram ok mangalam Ottapalam annu......
      Padathu naduvil oru maram undu athu painkulam annu place
      Pinnne engane kozhikode akkum..
      Kappad beach undu...
      Mohanlal second family veedu kanikunadu annu purathu ulla aghe scene athu chilappo. Nanamanda akkum kozhikode akkum
      Etrayum scenes ok Ottapalam shoranur side annu....bakki parayan athil scenes illa
      E balettan locations ente fnds und ok nzan munpu poyi kandathannu.... Atha etra scene ayyi parayunnadu

  • @ridhacreation2297
    @ridhacreation2297 Před 4 lety +1

    അടിപൊളി

  • @JacobzVibe
    @JacobzVibe Před 4 lety +1

    Location kazhichakal super........ Oro videos um super.. Eneyum poratte

  • @shanalcv255
    @shanalcv255 Před 2 lety +1

    ഒരു സിനിമ ശരിക്കു കാണിക്കു 👍

  • @praveenmashvlog
    @praveenmashvlog Před 4 lety +1

    കൊള്ളാം ക്ലിക്ക് ഡ്

  • @shameerokay7663
    @shameerokay7663 Před 4 lety +1

    😍✌️

  • @abrahamabel3822
    @abrahamabel3822 Před rokem +1

    Full support bros

  • @rosesmol9587
    @rosesmol9587 Před 3 lety +3

    ♥️♥️♥️♥️♥️♥️♥️😍😍😍😍😍

  • @jobinjose9020
    @jobinjose9020 Před 4 lety +2

    നല്ല ചാനൽ... ഇതു പോലെയുള്ള പ്രോഗ്രാംസിനു ഫുൾ സപ്പോർട്ട്

  • @malluvlog1039
    @malluvlog1039 Před 4 lety +2

    Ranjith bro ippo kanaarillalo videos okke poli aanu

  • @riderfaizi2558
    @riderfaizi2558 Před 3 lety +1

    കോഴിക്കോട് കണ്ടുപോയ സ്ഥലങ്ങൾ ഇപ്പൊ കാണിച്ചതിൽ സന്തോഷം

  • @rajeshmohanan8555
    @rajeshmohanan8555 Před 4 lety +1

    👍👍

  • @deepeshr8157
    @deepeshr8157 Před 2 lety +1

    Pazhaya ormmakal❤️❤️❤️❤️

  • @fabulaofalthaf5182
    @fabulaofalthaf5182 Před 4 lety +1

    Ithole engna tappipidukune muthe.... Sammadichu anne.. Adipoli

  • @sureshcv4630
    @sureshcv4630 Před 4 lety +1

    👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @sabudileesh4238
    @sabudileesh4238 Před 3 lety +1

    Poli....

  • @sarankrishna7235
    @sarankrishna7235 Před 4 lety +1

    Waiting for more... kozhikode location

    • @jovial_vlogs
      @jovial_vlogs  Před 4 lety

      🥰🥰🥰🥰 udan thannea varum bro 🥰

  • @sunilap6192
    @sunilap6192 Před 4 lety +1

    Thanks.... all the best brothers

    • @jovial_vlogs
      @jovial_vlogs  Před 4 lety

      Thank you 🥰🥰🥰

    • @sunilap6192
      @sunilap6192 Před 4 lety +1

      ഇനി ജയന്റെ അങ്ങാടി ലൊക്കേഷൻ കാണിക്കണേ

    • @jovial_vlogs
      @jovial_vlogs  Před 4 lety

      @@sunilap6192 sure 🥰😍👍

    • @sunilap6192
      @sunilap6192 Před 4 lety

      @@jovial_vlogs താങ്ക്സ്

  • @koduvallikkaran6431
    @koduvallikkaran6431 Před 4 lety +2

    💐

  • @ArunDevarundev
    @ArunDevarundev Před 4 lety +1

    👌👌👌

  • @nidheeshs3911
    @nidheeshs3911 Před 4 lety +2

    3.15 ആ കള്ള നായി എന്ന് വിളി കേട്ടോ ആരെങ്കിലും? ബ്രോ എന്തായാലും നിങ്ങളുട പ്രോഗ്രാമിന് ഒരുപാട് ആശംസകൾ.... സിനിമയിൽ കാണുമ്പ ഒരിക്കലും വിചാരിച്ചില്ല നമ്മുടെ കോഴിക്കോട് ന്റെ mannil ആയിരുന്നു ഇതൊക്കെ ഷൂട്ടിംഗ് ചെയ്തത് എന്ന്.... കോഴിക്കോട് ഇഷ്ടം 😍👍♥️♥️♥️

    • @jovial_vlogs
      @jovial_vlogs  Před 4 lety

      Hahaha 🥰😝 vilichu poyi bro 😂
      Thank you 🥰🥰🥰
      Keep support 🥰