EP #24 - പട്ടണപ്രവേശം സിനിമയിലെ കുട്ടി ഇപ്പോൾ 🔥 [EXCLUSIVE] Pattanapravesham Movie Shooting Location

Sdílet
Vložit
  • čas přidán 1. 09. 2020
  • #kochiyiltherapara EP - 24 #sherinzvlog Video: 150 #kochi
    ആദ്യമായി കാണുന്നവർ ഈ ചാനലിന്റെ സബ്സ്ക്രൈബ് ബട്ടൺ അടിച്ചു പൊട്ടിച്ച ശേഷം ബെൽ അടിച്ചിട്ടെ പോകാവൂ😝
    🟢 Contact for Promotion and Collaborations
    ► Email 👉 sherinzvlog@gmail.com
    ► WhatsApp 👉 wa.me/918129989884

Komentáře • 1K

  • @sherinzVlog
    @sherinzVlog  Před 3 lety +220

    2 ദിവസം ഷൂട്ട്‌ 2 ദിവസം എഡിറ്റ്‌ 😯
    ലൈക്ക് ബട്ടൺ നീല പൂശാണേ 😁
    🟡 ഇൻസ്റ്റാഗ്രാം ഉള്ളവർ വായോ...🤩
    ► Instagram: instagram.com/sherinz_vlog

    • @chrlztechy7442
      @chrlztechy7442 Před 3 lety +3

      Bro cycle vilkunno....

    • @sherinzVlog
      @sherinzVlog  Před 3 lety +3

      @@chrlztechy7442 🙄🙄🙄

    • @antonylenoj1275
      @antonylenoj1275 Před 3 lety +1

      @@chrlztechy7442 കടക്ക് പുറത്ത് 😡😜. മനോജ് ഉയിർ ❤️

    • @JoyalVlogz
      @JoyalVlogz Před 3 lety

      നെല്ലിപ്പുളി ഒരു വീക്ക്നെസ് ആണല്ലേ

    • @deepikasanthosh1230
      @deepikasanthosh1230 Před 3 lety

      Vanaam vechalloo

  • @TrekAngle
    @TrekAngle Před 3 lety +200

    കൊച്ചിയിലെ വേറെ ഏത് റെസ്റ്റോറന്റൈൽ കേറിയാലും, French Toastil കയറില്ല. ഇതിനും മാത്രം ജാഡയിറക്കാൻ അവൻ ആരഡേയ്.

    • @Pgaaddp
      @Pgaaddp Před 3 lety +4

      എന്നിട്ടും അവരുടെ പരസ്യം ഫ്രീ ആയി ചെയ്തു ഈ മൊതല്

    • @TrekAngle
      @TrekAngle Před 3 lety +5

      @@Pgaaddp ഷെറിൻ മച്ചാന്റെ മനസ്സ് 😍🙏

    • @poojanair3367
      @poojanair3367 Před 3 lety

      Correct bro 👍👍

    • @athul7545
      @athul7545 Před 2 lety

      90% people can't afford such overexpensive hotel

  • @darrylthomson6278
    @darrylthomson6278 Před 3 lety +187

    Sherin brunte chiri ishtm ulllavar like adich polikkk 😅

  • @Arun2255mohan
    @Arun2255mohan Před 3 lety +82

    എന്താ കുഴപ്പം... നമ്മടെ നല്ല സ്റ്റാൻഡേർഡ് ഉള്ള ചാനൽ ആണ്... അപ്പോൾ ഇട്ട ആ expression കലക്കി 😁

  • @jibinjoseph3637
    @jibinjoseph3637 Před 3 lety +8

    സിനിമകൾ കാണുമ്പോൾ ആലോചിക്കാറുണ്ട് ഇപ്പോൾ ഇവിടെല്ലാം എങ്ങനെയിരിക്കുമെന്നു
    എന്തായാലു ഈ ചാനലിലൂടെ അതെല്ലാം കാണിച്ചു തന്നതിന് നന്ദി പൊന്മുട്ട ഇടുന്ന താറാവിന്റ ലൊക്കേഷൻ കാണാൻ ആഗ്രഹം ഉണ്ട്

  • @MohammedAshraf680
    @MohammedAshraf680 Před 3 lety +80

    യാത്ര ചെയ്യാൻ ഇഷ്ടമുണ്ടായിട്ടും പല സാഹചര്യം മൂലം യാത്രചെയ്യാൻ പറ്റാത്തവരാവും കൂടുതൽ

    • @sherinzVlog
      @sherinzVlog  Před 3 lety +1

      ❤️

    • @trendyshorts12345
      @trendyshorts12345 Před 3 lety

      എന്റെ channel. സബ് ചെയ്താ.ൽ തിരിച്ചും chetyum urapp...

  • @THALA-hv3de
    @THALA-hv3de Před 3 lety +72

    ഫ്രഞ്ച് ടോസ്റ് ഞാൻ സ്ഥിരം പൊയികൊണ്ടിരുന്നത് ആണ്. ഷെറിൻ ചേട്ടന്റെ അടുത്തു ക്യാഷ് ചോദിച്ച അവാർഡ് resturantil ഇനി ഞാൻ പൊക്കില്ല

  • @mahroofrahman8313
    @mahroofrahman8313 Před 3 lety +44

    മച്ചാനോട് വീഡിയോ എടുക്കണമെങ്കിൽ പൈസ വേണമെന്ന് പറഞ്ഞ ആ കച്ചേരിപടിയുള്ള ആ ഫ്രഞ്ച് ടോസ്റ്റ് റെസ്റ്റോറന്റിലേക്ക് ഇനി എന്റെ പട്ടി പോവും..😤

  • @DrPavithraMohan
    @DrPavithraMohan Před 3 lety +166

    *ഈ ചാനൽ ഇല്ലാതിരുന്നങ്കിലോ, ങ്കിലോ, ങ്കിലോ.... ഇതൊക്കെ നമുക്ക് ആര് കാണിച്ചു തന്നേനെ. Skip ചെയ്യാതെ കാണുന്ന ഓരോ episodum. ❇️❇️❇️❇️❇️*

  • @MohammedAshraf680
    @MohammedAshraf680 Před 3 lety +40

    കൊച്ചി നെഹ്‌റു സ്റ്റേഡിയവും ലുലു മാളും മാത്രമേ ഞാൻ കണ്ടിട്ടുള്ളു 😔
    ഇനിയും എന്തെല്ലാം കാണാൻ ബാക്കി

  • @ksa7010
    @ksa7010 Před 3 lety +73

    ഈ വീഡിയോ കണ്ടപ്പോൾ അറിയാതെ ആ സിനിമയിലെ സീനുകൾ ഓർത്തുപോയി

  • @Linsonmathews
    @Linsonmathews Před 3 lety +76

    അമ്പോ, ഇതൊക്കെ നേരിട്ട് കാണാൻ പറ്റിട്ടോ 😍
    ചേട്ടൻ ഇങ്ങനെ തേരാ പാരാ നടന്നിട്ട് ആരേലും ലവ് ചെയ്തിട്ടുണ്ടോ 😆🤭

    • @sherinzVlog
      @sherinzVlog  Před 3 lety +14

      ആരും വരുന്നില്ല 😭😭

    • @fvz7225
      @fvz7225 Před 3 lety +6

      @@sherinzVlog കൊറോണ ആയതോണ്ടാ.... വരും white..... 🤒

    • @musicvibesbyNavyaRatheesh
      @musicvibesbyNavyaRatheesh Před 3 lety +1

      @@sherinzVlog 🤭🤭🤭🤭

    • @zakvlogs2097
      @zakvlogs2097 Před 3 lety +2

      @@sherinzVlog അത് ചുമ്മാ..

  • @NASIM98956684400
    @NASIM98956684400 Před 3 lety +17

    പട്ടണപ്രവേശത്തിൽ ആ ചെറിയ പയ്യൻ പൊളി 👌🏻
    Keep going sherin ❤️

  • @JozfJr
    @JozfJr Před 3 lety +16

    നമ്മടെയൊക്കെ nostu ൽ ആണ് മച്ചാൻ കയ്യ് വെച്ചേക്കണത് 💕💕

  • @kt-bz9fy
    @kt-bz9fy Před 3 lety +11

    Anandan nambyar fans undo ഇവിടെ ❤️❤️❤️

  • @amal_b_akku
    @amal_b_akku Před 3 lety +24

    നമ്മളും കൂടെ വന്ന പോലെ തന്നെയാണ് bro.... super👌♥️♥️
    ഇനി പോയി പട്ടണപ്രവേശം കാണട്ടെ 😊

  • @yadhukrishnanp9216
    @yadhukrishnanp9216 Před 3 lety +18

    Chetta ഇനി ഇതൊക്കെ കഴിഞ്ഞു നമ്മുടെ പൊന്മുട്ടയിടുന്ന താറാവ്, മഴവിൽ കാവടി ലൊക്കേഷൻ അവിടുത്തെ ഗ്രാമങ്ങൾ ഒക്കെ കാണിക്കണേ

  • @hazi9749
    @hazi9749 Před 3 lety +18

    അമ്പോ
    ഇതൊക്കെ ഒന്നു detail ആയിട്ടു കാണിച്ചു തന്ന sherin bro ക്കു ഇരിക്കട്ടെ ഇന്നത്തെ like ❤️❤️

  • @prajiprajin3938
    @prajiprajin3938 Před 3 lety +31

    ഇതൊന്നും അറിയാതെ കൊച്ചിയിൽ തേരാ പാരാ നടക്കുന്ന ഞാൻ 😁😁😁

  • @rahulvm2582
    @rahulvm2582 Před 3 lety +4

    Super
    അന്നത്തെ ലൊക്കേഷനുകളിലൂടെ ഉള്ള യാത്ര മനോഹരമാണ്
    Oru nostu feel🥰🥰🥰
    (പട്ടണപ്രവേശത്തിലെ
    "ആ കൊച്ചു കുട്ടിയെ" പരിചയപ്പെടുത്തിയത് ഒത്തിരി ഇഷ്ടമായി )

  • @Lastway123
    @Lastway123 Před 3 lety +14

    മച്ചാനെ പല സ്ഥലങ്ങളും ഇന്നില്ല എന്ന് പറയുമ്പോൾ മനസ്സിൽ ഒരു വിഷമം

  • @Subinthomas438
    @Subinthomas438 Před 3 lety +71

    അക്കരെ അക്കരെ ഷൂട്ട് ചെയ്ത് ഭാഗങ്ങൾ ഷൂട്ട് ചെയ്യാൻ ഉള്ള ഭാഗ്യം ലഭിക്കട്ടെ(usaയിൽ)

    • @sherinzVlog
      @sherinzVlog  Před 3 lety +14

      🤩🤩🤩 ambo

    • @yeswanthvs5201
      @yeswanthvs5201 Před 3 lety +3

      @@nimmymails2131 wow 🤩😍

    • @trendyshorts12345
      @trendyshorts12345 Před 3 lety +1

      @@nimmymails2131 എന്റെ channel. സബ് ചെയ്താൽ തിരിച്ചും chetyum urapp...

    • @trendyshorts12345
      @trendyshorts12345 Před 3 lety +1

      എന്റെ channel. സബ് ചെയ്താൽ. തിരിച്ചും chetyum urapp...

    • @thelearner761
      @thelearner761 Před 3 lety

      @@sherinzVlog e video etrayo per US il erunnu kanunnu, avar onnu manasu vecha cool ayittu karyam nadakkum (corona just onnu kazhinjotte)

  • @naseefkavanoor1555
    @naseefkavanoor1555 Před 3 lety +27

    അപ്പൊ ഇതാണല്ലേ ആ ഒന്നര വയസ്സുള്ള ചേട്ടൻ 😊
    Nice Video 😊❤️

  • @ajasn2115
    @ajasn2115 Před 3 lety +3

    ഇത്രയും perfect ആയിട്ട് ഓരോ sequence ഉം കാണിച്ചു തരുന്നതിനു ഒത്തിരി നന്ദി... ഒരു minute പോലും ബോറടിക്കില്ല

  • @arunbati3391
    @arunbati3391 Před 3 lety +5

    Nostalgia
    സൂപ്പർ, പക്ഷേ വീണ്ടും ക്രോണിക് ബെച്ചിലർ location കാണിച്ച് കൊതിപ്പിച്ചു.

  • @sreevaishnav_SV
    @sreevaishnav_SV Před 3 lety +159

    കൊച്ചിയിൽ തേരപാര കാണാൻ ഒരു പ്രതേക സുഖം
    F r o m k a n n u r

  • @jimmyvarghese4484
    @jimmyvarghese4484 Před 3 lety +1

    Thanks Sherin !! Hard work gone in making it...All the best

  • @jithin_thalassery
    @jithin_thalassery Před 3 lety +16

    32 വർഷത്തെ മാറ്റം 💯. തേരാ പാരാ കാരണം ഇതൊക്കെ കാണാൻ പറ്റി 😍

  • @hazi9749
    @hazi9749 Před 3 lety +10

    *Sherin പണ്ടേ പോളിയല്ലേ*
    *ഒരുപാട് ചിരിക്കാനുള്ളതുമായിട്ടാണ്*
    *നമമുടെ sherin വരുന്നത്*
    *Sherin bro പൊളിച്ചു* 😁❤️

  • @binumon9747
    @binumon9747 Před 3 lety +20

    ബ്രേഞ്ച് റെസ്റ്റോറന്റ് ആരും പോവല്ലേ പൈസ കൊതിയന്മാർ 😒

  • @athiraathi4424
    @athiraathi4424 Před 3 lety +39

    Thumbnailil ആ 2 വാതിൽ കണ്ടപ്പോ ഫിലിമിൽ ലാലേട്ടനും കരമന ജനാർദ്ദനൻചേട്ടനുംഒത്തുള്ള scen ആണ് ഓർമ വന്നത്

  • @princypeter1269
    @princypeter1269 Před 3 lety +3

    എല്ലാം വളരെ detail ayittu കാണിച്ചിട്ടുണ്ട്, 👌👏👍

  • @Aaron99949
    @Aaron99949 Před 3 lety +6

    അനുവാദം തരാട്ട് ഹോട്ടൽ കാർക്ക്. മധുരമായ പ്രതികാരം വീട്ടിയ ഷെറി ജി നമസ്കാരം

  • @newlookindia2404
    @newlookindia2404 Před 3 lety +6

    സൂപ്പർ എപ്പിസോഡ്.
    ഇന്ന് തന്നെ പട്ടണ പ്രവേശം സിനിമ ഒന്നു കൂടി കാണണം.
    TOTTAL
    ഒരു 20 തവണ എങ്കിലും ഞാൻ ഇൗ സിനിമ കണ്ടിട്ടുണ്ട്. 😂😂😂

  • @user-fv2oz2qj3y
    @user-fv2oz2qj3y Před 3 lety +14

    അങ്ങനെ അനിയതതി പ്രാവിലെ ആളിനെ പിടികിട്ടി 💚👍

  • @NithinSukumar
    @NithinSukumar Před 3 lety

    Omg adipoli video sherine.. Wow

  • @sarathyester
    @sarathyester Před 3 lety +3

    വർഷങ്ങൾ എത്ര കടന്നാലും ഏത് സീനിൽ ആയാലും മാറാതെ നിലനിൽക്കുന്ന ഒരു സാധനം കാണും... Electric Post 🤗

  • @kt-bz9fy
    @kt-bz9fy Před 3 lety +4

    അനന്തന്‍ നമ്പ്യാര്‍ fans undo ഇവിടെ ❤️❤️❤️😍😍😍😍😍

  • @midunps1998
    @midunps1998 Před 3 lety

    Super Broooo Adipoli othri thankssssss ethu poley eniyum cinema location video idanam ketto

  • @gokulpp4289
    @gokulpp4289 Před 3 lety

    Pwoli machane ippo thanne subscribe cheythu

  • @digalchrist8170
    @digalchrist8170 Před 3 lety +4

    ഷെറിൻ മച്ചാനെ ഫ്രഞ്ച് ട്രസ്റ്റിൽ നമ്മൾ കൊടുത്ത കസ്റ്റമറെ കൊണ്ട് 100 രൂപയെങ്കിലും അവരുടെ അക്കൗണ്ടിൽ വന്നിട്ടുണ്ടാവും നമ്മുടെ കയ്യിലൂടെ വരുന്ന ഒരു കസ്റ്റമറെ പോലും ഇനി അവിടെ കയറ്റില്ല അവരെ ജാഡയും പിടിച്ച് അവിടെ ഇരിക്കട്ടെ

  • @darrylthomson6278
    @darrylthomson6278 Před 3 lety +9

    Sherin bruh uyire 💗💗💗💗

  • @RamKumar-ok7fe
    @RamKumar-ok7fe Před 3 lety

    Poli video sherin machaa❤️❤️❤️❤️❤️

  • @sminoj1984
    @sminoj1984 Před 3 lety

    Super super vlog. എത്ര കണ്ടാലും മതിയാകാത്ത സിനിമ. Location എല്ലാം കാണിച്ചു തന്നതിലും എല്ലാസീനും വീണ്ടും ഓർമിപ്പിച്ചതിലും വളരെ സന്തോഷം. നന്നായിട്ടുവരട്ടെ. Godbless. Ajitha aluva.

  • @abhi2795
    @abhi2795 Před 3 lety +15

    Pwoli chettaa ❤️💕

  • @sibinchandran1564
    @sibinchandran1564 Před 3 lety +3

    ഓരോ വീഡിയോ കാണുമ്പോൾ ഒരു പ്രത്യേക സുഖമാണ്

  • @shyfaanshad3439
    @shyfaanshad3439 Před 3 lety +2

    Nice way of presentation 👍

  • @samahkb2019
    @samahkb2019 Před 3 lety +2

    ചേട്ടൻ സൂപ്പർ ആട്ടോ എല്ലാ സ്ഥലം ഷൂട്ടിംഗ് സ്ഥലം ഒക്കെ കാണിച്ചു തന്നല്ലോ സന്തോഷം

  • @mynameis2884
    @mynameis2884 Před 3 lety +23

    കുറെ കഷ്ട്ടപെടുന്നുണ്ടല്ലേ😭😭😭

  • @aswintr2015
    @aswintr2015 Před 3 lety +5

    Evergreen combo 'Dasan' 'vijayan'.😘

  • @jibinjoshwa2609
    @jibinjoshwa2609 Před 3 lety +2

    e cinema kanumpol e location okke onnu direct kananamennundarnnu. Thankyou thankyou very much bro. Ini ithupolulla nammadey old hits filmsinte locations kaanikumennu prathikshikunnu

  • @akashayiroor2145
    @akashayiroor2145 Před 3 lety

    Hlo sherin chetta ........Chettante video ellam pwoli annU😉❣️

  • @akhilkunhimangalam
    @akhilkunhimangalam Před 3 lety +3

    അസ്സലായി.... 👌👌
    സൂപ്പർ.....
    ആശംസകളോടെ
    അഖിൽ പയ്യന്നൂർ

  • @abhishekshaji7752
    @abhishekshaji7752 Před 3 lety +3

    Nice😍😍

  • @2STATES
    @2STATES Před 3 lety +2

    Your topics are amazing ❤️

  • @Invisibleman_7999
    @Invisibleman_7999 Před 3 lety

    Poli vedios,broo.. Keeping going

  • @xeio.mp4
    @xeio.mp4 Před 3 lety +3

    Machane ningal ore powli 🔥🔥

  • @mineonly9077
    @mineonly9077 Před 3 lety +7

    Video എടുക്കാൻ സമ്മതിക്കാത്ത, എടുക്കാൻ ക്യാഷ് കൊടുക്കണം എന്ന് പറഞ്ഞ restaurant nu ഫ്രീ പ്രൊമോഷൻ ചെയ്തുകൊടുത്ത ഷെറിൻ

  • @1srng213
    @1srng213 Před 3 lety

    Pattanaprevesham location pwoli.
    Next video katta waiting sherin macha

  • @ExplnrDude
    @ExplnrDude Před 3 lety

    video full kandu ..othiri ishtamaayi ... ini pattana prevesham movie onnu kanadhe samadhanam illa .. ❤️😘💯thanks cheta

  • @kiranshankar4779
    @kiranshankar4779 Před 3 lety +3

    Never seen such a polite Vlogger! You're Cool Bro

  • @chandhugokul1594
    @chandhugokul1594 Před 3 lety +5

    രണ്ട് ദിവസം കൊണ്ടാണ് ഈ വീഡിയോ എടുത്തത് എന്ന് ഷെറിൻ ചേട്ടന്റെ മുടി കണ്ടാൽ മനസിലാകും തുടക്കത്തിൽ സൈഡിൽ നല്ല മുടിയുണ്ട് എന്നൽ പകുതിയാകുമ്പോൾ മുടിയൊക്കെ വെട്ടിയതിന് ശേഷം ഉള്ള വീഡിയോ ആണ് 💯

  • @aquaremo
    @aquaremo Před 3 lety +1

    And Wow Nuheen all grown up... it was great to see u 😊

  • @akhilasree6026
    @akhilasree6026 Před 3 lety

    Videos ellam adipoli

  • @farhadmuhammed2318
    @farhadmuhammed2318 Před 3 lety +5

    Nice VIdea

  • @shabeerak1071
    @shabeerak1071 Před 3 lety +14

    നെല്ലി പുളിക്ക് ഞങ്ങളുടെ നാട്ടിൽ
    അരി നെല്ലിക്ക എന്നാണ് പറയുക

  • @ajjuajju4120
    @ajjuajju4120 Před 3 lety

    Super bro. Keep doing similiar videos

  • @sreekumarp.j414
    @sreekumarp.j414 Před 3 lety

    Oro videoyum kanan katta watinga bro. Simple humble and able sherinsss vloger

  • @muzik2115
    @muzik2115 Před 3 lety +4

    Parakkum thalika movie location kaanikkumooo

  • @vtvinu7135
    @vtvinu7135 Před 3 lety +3

    തടിയൻ തടിയൻ എത്ര തവണ പറഞ്ഞോ എന്തോ? അത് ഫോട്ടോഗ്രാഫർ കൂടി ആയ ബാലകൃഷ്ണൻ ചേട്ടൻ ആണ് അത്

    • @sherinzVlog
      @sherinzVlog  Před 3 lety +1

      സിനിമയിലെ ഡയലോഗ് ആണ്‌ ഉദ്ദേശിച്ചത്

  • @nishabibijitht3241
    @nishabibijitht3241 Před 3 lety +1

    Sherin chetttaaaa super👌🏻👌🏻👌🏻

  • @fakih348
    @fakih348 Před 3 lety +1

    ചേട്ടൻ ഉള്ളത് കൊണ്ട് ചില സിനിമ ഷൂട്ടിംഗ് ലൊക്കേഷനുകൾ കാണാനും അറിയാനും പറ്റി
    .
    താക്സ് മുത്തേ 😘

  • @ashirafmpm2770
    @ashirafmpm2770 Před 3 lety +5

    Nelli puli
    "അരി നെല്ലിക്ക" malapuarm parayuka

  • @user-re2xr7hu6u
    @user-re2xr7hu6u Před 3 lety +19

    കൊച്ചിയുടെ വീഥിയിലൂടെ അല്ല ജന സാഗരങ്ങളുടെ ഹൃദയങ്ങളിലൂടെ ആണ് മച്ചാൻ തേരാ പാര ജൈത്ര യാത്ര നടത്തുന്നത് 😍😍😍

  • @SalluzWorld
    @SalluzWorld Před 3 lety +1

    Good going nice presentation and people enjoying the locations

  • @shvtk
    @shvtk Před 3 lety

    hi bro..ഏത് ക്യാമറയാണ് യൂസ് ചെയ്യുന്നത് .model ?

  • @vishnupunnikrishnan5925
    @vishnupunnikrishnan5925 Před 3 lety +3

    Sherin macha 😘😘😘

  • @purbliss
    @purbliss Před 3 lety +4

    First view 💞

  • @anandhucalicut3764
    @anandhucalicut3764 Před 3 lety +1

    Adipwoli keep going

  • @jibinariff
    @jibinariff Před 3 lety

    NICE VIDEO BRO..........

  • @HarikrishnankHari-jn7lq
    @HarikrishnankHari-jn7lq Před 3 lety +3

    ചേട്ടാ പ്രോഗ്രാം സൂപ്പർ ആണ്. പറ്റു മഗ്ഗിൽ മണിചിത്രത്തഷ്‌ ലോകെഷൻ കാണിക്കുമു.

  • @xaviernidhin2000
    @xaviernidhin2000 Před 3 lety +7

    French ടോസ്സ്റ് ന് കിട്ടേണ്ട ഫ്രീ advertisment ആണ് ആ പൊട്ടന്മാർ കളഞ്ഞു കുളിച്ചത്... Idiots🤣🤣🤣

  • @marvellousfitnesstrainigab1552

    Sherin vologs very very marvellous movements keep it up pls next video very interesting video i support this video 100% sure

  • @VeldoraGaming
    @VeldoraGaming Před 3 lety

    Video okkae nice ayi ponund bro. Keep going

  • @keralavision5140
    @keralavision5140 Před 3 lety +3

    Powli..... njn instagramil chodicharunnu pattanapravesham location kaanikkamonnu✌️ thanks bro🥰🥰🥰

  • @rinshadatholi4526
    @rinshadatholi4526 Před 3 lety +5

    ബോൾഗാട്ടി പാലസ് എപ്പിസോഡ് വേണം

  • @onyx506
    @onyx506 Před 3 lety +1

    Sherin ബ്രോ പൊളിച്ചു😍🔥

  • @poojanair3367
    @poojanair3367 Před 3 lety

    Nice vedio bro... 👍നമുക്ക് വേണ്ടി ഒരു പാട് effort എടുക്കുന്നു... god bless u👍👍👍

  • @princeprasad3144
    @princeprasad3144 Před 3 lety +3

    Bro @3.29 rather than calling that actor a thadiyan u cud have addressed him by taking his name coz he was a well known actor and a photo journalist too...Jst a suggestion bro☺️🤟

  • @nowfalnowshad8988
    @nowfalnowshad8988 Před 3 lety +6

    ikka pwoli ani

  • @jithkl1436
    @jithkl1436 Před 3 lety +1

    അടിപൊളി

  • @anilkumar-je8cu
    @anilkumar-je8cu Před 3 lety

    Sherin bro super video... 😍

  • @fareedarahman6777
    @fareedarahman6777 Před 3 lety +7

    First✌🏻

  • @robinsamvarghese3943
    @robinsamvarghese3943 Před 3 lety +3

    Dasan vijayan comedy character ❤💛

  • @jaintrendz7125
    @jaintrendz7125 Před 3 lety +2

    I have seen all your videos😊
    All the videos are super especially thera para

  • @thomsonthadathil8484
    @thomsonthadathil8484 Před 3 lety +1

    Sherin great effort...

  • @jithin1927
    @jithin1927 Před 3 lety +10

    Puthiya t-shirt 👍🏼🥰

  • @abushamzz2795
    @abushamzz2795 Před 3 lety +7

    Hi bro

  • @jithin3624
    @jithin3624 Před 3 lety

    Sherin bro
    Video polichu super

  • @deepuv.p.4619
    @deepuv.p.4619 Před 3 lety

    polichu bro , super .......... , keep goin