💢അഞ്ഞുറാന്റെയും അച്ചാമ്മയുടെ വീട് പിന്നെ ആ ലോ കോളേജും | Godfather Location

Sdílet
Vložit
  • čas přidán 11. 12. 2020
  • Godfather Movie Loaction
    / 420841605991753
    എല്ലാരും ചാനൽ സബ്സ്ക്രൈബ് 🔔 ബട്ടൺ അടിക്കാനും മറക്കല്ലേ
    അടുത്തിടെ വന്ന വീഡിയോസ് കാണാം 👇
    ✔️സിനിമക്കാരോടൊപ്പം ഞങ്ങൾ
    • Movie Location Videos
    ---------------------------- Follow us -------------------------
    എന്നെ ഒന്ന് ഫോളോ ചെയ്തേക്കണേ 🤝
    CZcams :
    / seewitheliza
    Facebook :
    / see-with-eliza-1074017...
    Instagram :
    / seewithelz
    #seewitheliza #malayalamlocation
  • Krátké a kreslené filmy

Komentáře • 372

  • @poojadhathatriyajadhav5056
    @poojadhathatriyajadhav5056 Před 3 lety +12

    Unique video

  • @deepak.sdeepak.s2235
    @deepak.sdeepak.s2235 Před 3 lety +16

    ഫസ്റ്റ് ത്തെ എൻട്രി ഭാഗം പൊളിച്ചു ഇതുവരെ അങ്ങനെ ആരും ചെയ്തിട്ടില്ല😘😘😘

  • @jacobcg7008
    @jacobcg7008 Před 3 lety +21

    അടിപൊളി ഗോഡ്ഫാദർ എത്രതവണ കണ്ടെന്നെനിക്കുതന്നെയാർമ്മയില്ല സൂപ്പർ 👍❤

  • @shihabshihab8986
    @shihabshihab8986 Před 3 lety +28

    മലയാള സിനിമാ ചരിത്രത്തിൽ ഏറ്റവുംകൂടുതൽ ദിവസം ഓടിയ ഗോഡ് ഫാദർ എന്ന മനോഹരമായ സി നി മ യുടെ ലൊക്കേഷൻ മനോഹരമായി അവതരിപ്പിച്ച നിങ്ങൾക്ക് ഒരായിരം നന്ദി...... Thanks...👍👍👍😍😍😍😍👌👌👌

  • @askarali130
    @askarali130 Před 3 lety +14

    ആരെയും വെറുപ്പിക്കാത്ത അവതരണം ദൈവം അനുഗ്രഹിക്കട്ടെ ചേച്ചിയെ എന്നും🥰🥰🥰

  • @HariKumar-xx4zx
    @HariKumar-xx4zx Před 3 lety +10

    സൂപ്പർ ഇൻട്രോ ഞാൻ കാണാൻ ആഗ്രഹിച്ച ലൊക്കേഷൻ പൊളിച്ചു thanks Eliza

  • @rittoaf8212
    @rittoaf8212 Před 3 lety +13

    എലിസ ചേച്ചി ഇതിലേ ഫസ്റ്റ് സീൻ സൂ പ്പറായിട്ടുണ്ട് പടിക്കലിൽ വന്ന് അഞ്ഞൂറാനോ ഡ് ചോദിക്കുന്നത് ഇനി നിമ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട സിനിമയാണ് ഇത് കാണിച്ചതിന് ചേച്ചിക്ക് ഒരായിരം ബിഗ് സല്യൂട്ട്👍👍👍👍👍റിറ്റോ കരുമത്ര

  • @reubenmelekkuttu
    @reubenmelekkuttu Před 3 lety +4

    ആദ്യമായിട്ടാണ് ഈ ചാനൽ ഞാൻ കാണുന്നത്... ഒരു പാട് നാളുകളായിട്ട് കാണാൻ ആഗ്രഹിച്ചതാണ് Godfather പോലത്തെ പഴയ Movie location.. ഈ സിനിമ ലൊക്കേഷൻ തന്നെ വേറേ ചാനലിലും കണ്ടു.. എങ്കിലും അഞ്ഞൂറാൻ്റ വീടു മാത്രമാണ് കാണിച്ചത്... ഇപ്പോൾ രണ്ടു വീടുകളും കോളേജും കാണിച്ചു തന്നതിന് ആയിരം നന്ദി.... ഇനിയും ഇതുപോലെ തന്നെ തുടരണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു...🤩 പിന്നെ ഒരുകാര്യം പറയാൻ മറന്ന്.. Intro സൂപ്പറായിരുന്നു... lovedit🥰

  • @shanitht5974
    @shanitht5974 Před 3 lety +1

    ഈ വീട് എന്റെ നാട്ടിൽ ആണ്... കോഴിക്കോട് പയ്യാനക്കൽ.... ഒരുപാട് സിനിമാ.. ലൊക്കേഷൻ ആണ്... ഇവിടെ.. രുദ്രാക്ഷം.. ഫാഥേയo.. കുണിക്കിട്ടകോഴി..സ്ഥലത്തെ പ്രധാനപയ്യൻസ്...കഥ തുടരുന്നു... ഇന്ത്യൻ റുപ്പി... എന്നി സിനിമയിൽ.. ഒക്കെ.. ഈ വീട് ആണ്..ലൊക്കേഷൻ 😍. 😍

  • @shajahany5212
    @shajahany5212 Před 2 lety +3

    സിസ് റ്റർ മലയാളസിനിമയുടെ എക്കാലത്തെയും മെഗാഹിറ്റുകളിൽപെട്ട ഇസിനിമയുടെ ലൊക്കെഷൻകാണാൻസാധിച്ചതിൽ നന്ദി.. 👍👍

  • @unnikkvella816
    @unnikkvella816 Před 3 lety +10

    സൂപ്പർ സൂപ്പർ അടിപൊളി എലിസ ❤👍 ഇനിയും സൂപ്പർ വീഡിയോസ് എടുക്കണം ശുഭരാത്രി

  • @AkhilsTechTunes
    @AkhilsTechTunes Před 3 lety +12

    ഇൻട്രോ അടിപൊളി ആയല്ലോ 🤣🔥👍👍

  • @sheraannmaria8244
    @sheraannmaria8244 Před 3 lety +37

    Frstee ❤️ intro പൊളിച്ചു 😍

    • @shahananiyu7797
      @shahananiyu7797 Před 3 lety +1

      Yes correct

    • @illyasak2551
      @illyasak2551 Před 3 lety +2

      Aalanchery thambrakal shoot cheythathu mukathane veedenikariyam

    • @SEEWITHELIZA
      @SEEWITHELIZA  Před 3 lety +1

      എവിടാണെന്ന് പറഞ്ഞു തരണേ..9037877078 ലേക്ക് മെസ്സേജ് pls

    • @lohithkrishnan8214
      @lohithkrishnan8214 Před 3 lety

      @@SEEWITHELIZA Kathodu kaathoram film location entae naattil aanuttoooo

    • @wikkythugff4617
      @wikkythugff4617 Před 3 lety

      Hi

  • @Santhosh-to5ul
    @Santhosh-to5ul Před 3 lety +5

    Hi എലീസ വീഡിയോ തൊടക്കം തൊട്ടേ കോമഡി ആയിരുന്നു സൂപ്പറായിട്ടുണ്ട് ☺

  • @sreejith545
    @sreejith545 Před 3 lety +1

    ഒരുപാട് ഇഷ്ടം ഉള്ള സിനിമ ആണ് ഗോഡ് ഫാദർ അതിന്റെ ലൊക്കേഷൻ ചേച്ചിയിലൂടെ കാണാൻ സാധിച്ചു keep going ചേച്ചി full support 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @sujithp4942
    @sujithp4942 Před 2 lety

    Adipoli god father kaanugaaan Asianet movies ugran vivaranan Eliza thnku thnku very much lots of love

  • @snehanikhil2458
    @snehanikhil2458 Před 3 lety

    Powlichu 🥰🥰🥰 enik orupad eshttaaayiiii 🥰🥰🥰🥰 oro vedio's mm kaathirikkunnu🥰🥰🥰🥰🥰🥰

  • @lambooji2011
    @lambooji2011 Před 3 lety +3

    Highlight of this vdo are All ur Actual visual compliments & exactly suits to film Visuals..Best editing...cheers🎈🇳🇬🇮🇳🎊😊

  • @sruthysruthy4372
    @sruthysruthy4372 Před 3 lety +1

    Sooppar editing 🥰🥰🥰🥰thank u dr Eliza💗💗💗💗

  • @jobyard1632
    @jobyard1632 Před 3 lety +3

    Intro പൊളിച്ചു 😄😄

  • @nidheeshkuwait9924
    @nidheeshkuwait9924 Před 3 lety +26

    എലിസാ ഫാൻസ് like here

  • @rahulvm2582
    @rahulvm2582 Před 3 lety +1

    Super Video Eliza
    Introduction Superb 😃😃😃
    "ഗോഡ്ഫാദർ "
    മലയാളത്തിന്റെ വിസ്മയ ചിത്രം
    ഈ ചിത്രത്തിന്റെ location കാഴ്ചകൾ മനോഹരമായിരിക്കുന്നു ☺️🥰😃
    Spl Thnx Eliza 👍

  • @shijugeorgeisupportyou7117

    സിനിമയിലെ രംഗങ്ങൾ ഉൾപ്പെടുത്തി, ഇങ്ങനെയുള്ള വീഡിയോസ് ചെയ്ത എൽസക്ക് അഭിനന്ദങ്ങൾ, visuals കൂടി ചേർന്നപ്പോഴാണ്, ഈ പ്രോഗ്രാമിന് ഭംഗി കൂടിയത്, മാലു, രാമഭദ്രൻ, അഞ്ഞൂറാൻ ,അച്ചാമ്മ, ഗോസ് ഫാദർ ഈ മൂവി എത്ര തവണ കണ്ടെന്ന് ഓർമ്മയില്ല, മനോഹരമായ സിനിമ, വിയറ്റ്നാം കോളനിയിലെ സെറ്റ് കാണണമെന്ന് ഒരു പാട് ആഗ്രഹം ഉണ്ട്.
    ..

  • @anzimk1620
    @anzimk1620 Před 3 lety +5

    Intro കണ്ട ഉബൈദ്ക്കയും ലിന്റോ കുര്യനും ഇവരെ വളരാൻ അനുവതിച്ച് കൂടാ😆😆
    പൊളിച്ച് ട്ടോ.. ഒരു പയിനായിരം ലൈക്ക്

    • @SEEWITHELIZA
      @SEEWITHELIZA  Před 3 lety +1

      😂😂😂❤️❤️❤️❤️🙏🙏

  • @sarathprasad1533
    @sarathprasad1533 Před 3 lety +4

    Eliza ചേച്ചി & ഡോർഫിൻ ചേട്ടൻ സംഭവം പൊളിച്ചു ട്ടോ?
    സിദ്ദിഖ് -ലാൽ കൂട്ടുകെട്ടിൽ രചനയും സംവിധാനവും നിർവഹിച്ചു 1991 ൽ പുറത്തിറങ്ങിയ ചിത്രമാണ് ഗോഡ്ഫാദർ. തിരുവനന്തപുരത്ത് ഒരു തീയേറ്ററിൽ തുടർച്ചയായി 405 ദിവസം പ്രദർശിപ്പിച്ചു എന്ന് കേട്ടിട്ടുണ്ട്. ഈ ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് പകരം വക്കാൻ (അന്യ ഭാഷയിൽ) വേറെ ആളില്ലാത്ത കാരണം
    ഇതുവരെ remake ചെയ്തിട്ടില്ല.

  • @gokulmenon3897
    @gokulmenon3897 Před 3 lety +1

    Anjooranumayittulla conversation polichu😉😉

  • @Shibumonthiruvallakaran

    thanku dear Eliza sistor..God bless you & family

  • @mashoorsajina2479
    @mashoorsajina2479 Před 3 lety

    കാണാൻ ആഗ്രഹിച്ച location.
    ഒരുപാട് തവണ കണ്ട സിനിമ
    God Father
    Super ചേച്ചി thangs👍

  • @muhsina960
    @muhsina960 Před 3 lety +2

    സത്യമാണ് ..ഈ ലൊക്കേഷൻ ഇത് വരെ ഒര് വിഡിയോയിലും കണ്ടിട്ടില്ല..നിങ്ങളെങ്ങനെയാ ഇതൊക്കെ കണ്ടുപിടിച്ച് പെർമിഷൻ ഒക്കെ വാങ്ങി ഷൂട്ട് ചെയ്യുന്നത് ..സമ്മതിച്ചു👏...ആ പടം ഒന്നോടെയിപ്പോ തന്നെ കാണണം 🤩...

  • @aldrinantony8313
    @aldrinantony8313 Před 3 lety +4

    Intro superb dr ❤️❤️❤️

  • @geniusmasterbrain4216
    @geniusmasterbrain4216 Před 3 lety +1

    Eliza , introduction കലക്കി . Super

  • @harisalankar
    @harisalankar Před 3 lety

    Kollam adipoliyayittundu aduthathu poratte ❤️👍💯

  • @subhiam2903
    @subhiam2903 Před 3 lety +2

    ഒന്നും പറയൻ ഇല്ല.. soooooper

  • @1srng213
    @1srng213 Před 3 lety

    First edit polichu 👌❤️

  • @Noufaltechmalayalam
    @Noufaltechmalayalam Před 3 lety +1

    ഞാൻ ഇവിടെ അഞ്ഞൂറാൻ സർ വീടിന്റെ അടുത്ത് ആണ് താമസം എന്തായാലും നല്ല അവതരണം നല്ല വീഡിയോ ക്ലാരിറ്റി പിന്നെ വേറെ ആരും കാണിക്കാത്ത കോളേജ് ലൊക്കേഷൻ വളരെ വ്യക്തമായി കാണിച്ചു തന്നു എല്ലാത്തിനും വളരെയധികം നന്ദിയുണ്ട്.. പിന്നെ ഒരു പോരായ്മ എന്ന് പറയാനുള്ളത് ഓരോ സ്ഥലവും കാണിക്കുമ്പോൾ കോഴിക്കോട് ഇത് ഇന്ന സ്ഥലത്താണ് എന്ന് പറയുന്നില്ല..,എന്തായാലും സൂപ്പർ..

  • @ayyoobi9560
    @ayyoobi9560 Před 3 lety +1

    anjoorante cinima ippozhum manasil ond.aa dialogum, comedyum, manthrikochamma pattum maranattila.ee cinema enta mathramalle alla allayalukaludayum manasil ond. enthayalum video super. Keep it up.😂😁😀

  • @khadeejathruksana9460
    @khadeejathruksana9460 Před 3 lety

    Very energetic... super presentation ❤️

  • @sonymol805
    @sonymol805 Před 3 lety

    Intro adipoli👌👌👌👌🥰🥰😍😍😍😍😍😍😘😘😘😘

  • @santhoshkadavunkal5600

    കൊള്ളാം..🌹അടിപൊളി..👍

  • @sanjithsanju4262
    @sanjithsanju4262 Před 3 lety +5

    ഒരു വെറൈറ്റി നല്ലതാ തകർത്തു

  • @nandanabijunandhu758
    @nandanabijunandhu758 Před 3 lety +1

    Superrrr avatharanam

  • @remithremithputhiyath3386

    intro kalakki .....oru veriety .....best wishes chechi

  • @vinithalex9297
    @vinithalex9297 Před 3 lety

    Supeb vlog chechii.....👍👌👏

  • @Soorajmarari
    @Soorajmarari Před 3 lety +1

    കേറി വന്നു വീഡിയോ കണ്ടു ലൈക്‌ അടിക്കെടാ മക്കളെ

  • @shibikp9008
    @shibikp9008 Před 3 lety

    Kidu. Kerivada makkale😀😀

  • @lambooji2011
    @lambooji2011 Před 3 lety +1

    Elizaaa...seen this moviee many times...keep going🎈🇳🇬🇮🇳

  • @bijujohn4515
    @bijujohn4515 Před rokem

    Eliza entry Adipoli super god bless you big salute good present thanks

  • @jinukuttappan7801
    @jinukuttappan7801 Před 3 lety +1

    എലിസ ചേച്ചി.... ഗോഡ് ഫാദർ....... വേറെ ലെവൽ മൂവി ആണ്. അതിന്റെ. ലൊക്കേഷൻ ആദ്യം ആയിട്ടാ കാണുന്നേ..കിടു വേ. 🥰🥰

  • @junaidmp5228
    @junaidmp5228 Před 3 lety +1

    Nice vedio.. Azhchavattam veed polichennayirunnu karuthiyath.. Ippozhum und alle.. 😊😊

  • @usmankadalayi5611
    @usmankadalayi5611 Před 3 lety

    ഇന്നാണ് ആദ്യമായി കാണുന്നത്..... വളരെ വ്യത്യസ്തമായ ഉള്ള കാഴ്ചകൾ ആണ് കാണിക്കുന്നത്.... വളരെ സന്തോഷം. നന്ദി🙏💐

  • @sujithashaji4285
    @sujithashaji4285 Před 3 lety

    Introduction adipoli chechiiii

  • @vineeshtravelblog5975
    @vineeshtravelblog5975 Před 3 lety

    സൂപ്പർ വീണ്ടും പ്രേതീക്ഷിക്കുന്നു

  • @user-cn7oh9fe3s
    @user-cn7oh9fe3s Před 2 lety +1

    ഇതിപ്പഴാ കണ്ടത് - പണ്ട് മാറാട് ഭാഗത്തേക്ക് സിറ്റി ബസിൽ പോകുമ്പോ കൂടെ ഉള്ളവർ പറയുമായിരുന്നു.ഇത് ഗോഡ്ഫാദർ ഷുട്ട് ചെയ്ത വീടാണന്ന്. അതുപോലെ മാലുവിൻ്റെ വീട് ഏയ് ഓട്ടോയിലെ മീനുകുട്ടിയുടെ വീട് തന്നെയാണന്ന് തോന്നുന്നു. അഭിനന്ദനങ്ങൾ,🌹

  • @unnia5490
    @unnia5490 Před 3 lety

    Eliza super presentation keep it up👍👍👍👍

  • @rr-xz2ig
    @rr-xz2ig Před 3 lety

    സൂപ്പർ...പൊളിച്ചു....👌👌👌🌹🌹🌹

  • @rageshraghavan8945
    @rageshraghavan8945 Před 3 lety

    Eliza, Good sensible intro with drastic comedy keep up 👌👌

  • @retheeshas927
    @retheeshas927 Před rokem

    kandathil valare santhosham ❤️❤️❤️

  • @sruthishinoy7653
    @sruthishinoy7653 Před rokem

    Intro kidu

  • @user-os1no2ge2g
    @user-os1no2ge2g Před 3 lety +1

    അടിപൊളി ഇനിയും location video ചെയ്യണം💞❤️👍❤️😍

  • @soujathtk3755
    @soujathtk3755 Před 3 lety +2

    Thku dear😍👌👌👌👌ente home payyanakkal ann

  • @koulath1181
    @koulath1181 Před 3 lety

    Ee video specialayitto

  • @sharuns115
    @sharuns115 Před 3 lety +1

    Polli intro....🤩

  • @user-cv4fe1fp6v
    @user-cv4fe1fp6v Před 3 lety

    സൂപ്പറാണല്ലോ ഗഡി 👌

  • @fasna3636
    @fasna3636 Před 3 lety

    Pwoli😍😍😍😍😍😍😍

  • @sruthymk3642
    @sruthymk3642 Před 2 lety

    First aayit kanuva vdo thudangiye ollu.presentation oru rekshem illa pwoli

  • @user-os1no2ge2g
    @user-os1no2ge2g Před 3 lety

    എനിക്ക് ഭയങ്കര സന്തോഷമായി😆🤣😜👍💞

  • @mohankumarm2392
    @mohankumarm2392 Před 3 lety

    Super aytunde

  • @Rahul-iu7jl
    @Rahul-iu7jl Před 2 lety

    തുടക്കം പൊളിച്ചു 🤣🤣🤣👌👌👌

  • @vijeshpm650
    @vijeshpm650 Před 3 lety +2

    പിൻഗാമിയിൽ വിന്ദുജയെ കാണാൻ മോഹൻലാൽ പോവുന്നത് ദേവഗിരി കോളേജിലേക്ക് ആണ്. പിൻഗാമിയുടെ ക്ലൈമാക്സ് സീൻ എല്ലാം ഇവിടെ ആണ് .അവിടെ ആണ് കോൺവെന്റ് ആയി ചിത്രീകരിച്ചത്. ഞാൻ 5 വര്ഷം തുടർച്ചയായി പഠിച്ചത് ഈ കോളേജിൽ ആണ്.

  • @sherin3896
    @sherin3896 Před 2 lety

    ആ സിനിമ കാണുമ്പോൾ ഞാനും അതിൽ ജീവിക്കുന്നത് പോലെ. ❤️

  • @abhaysanth.k9110
    @abhaysanth.k9110 Před 3 lety +2

    Yeeyeee🔥🔥🔥🔥

  • @__abuu__
    @__abuu__ Před 3 lety +2

    Kollam ❤️

  • @shefeeqsha6288
    @shefeeqsha6288 Před 3 lety +7

    നിങ്ങൾ കാണിച്ച ഈ വീട് എയ് ഓട്ടോ മൂവീ ലോൿഷൻ ആണ്. സൈം വീട്

  • @user-cm4pi3eq6m
    @user-cm4pi3eq6m Před 3 lety

    Vijaya raghavan sir father..... superb.... anjoooran..... kidilan movie....

  • @Anu-um9xn
    @Anu-um9xn Před 3 lety +1

    Eliza ചേച്ചിയെ കാണുമ്പോൾ തന്നെ വല്ലാത്ത പോസിറ്റീവ് എനർജി 😊😊😊. പുഞ്ചിരിയോടെ ഉള്ള അവതരണം . നല്ല പോലെ മനസിലാവുന്നു ഓരോ വീഡിയോയും 😊😊👍👍

  • @ajicalicutfarmandtravel8546

    Eliza.... Nice video
    Best wishes...

  • @sanalsanalkumar.v.s7184
    @sanalsanalkumar.v.s7184 Před 3 lety +1

    super video 😍😍

  • @shanalcv255
    @shanalcv255 Před 2 lety

    കൊള്ളാം

  • @shimnasureshbabu7086
    @shimnasureshbabu7086 Před 3 lety +1

    Intro 👌😍😍

  • @shacr711
    @shacr711 Před 3 lety

    Intro hvy
    Chechi ore pwli🥰

  • @user-tt1oe9rq1b
    @user-tt1oe9rq1b Před 3 lety +1

    Super super 👏👏👏👏👏

  • @travelworld3195
    @travelworld3195 Před 3 lety +1

    ഇതിലേ അഞ്ഞൂരാൻ, വിജയരാഘവന്റെ അച്ഛനാണ്, പ്രശസ്ത നാടക നടനും

  • @shibilrehman
    @shibilrehman Před 3 lety

    ഇൻട്രോ കലക്കി....👍👍👍

  • @simirj1662
    @simirj1662 Před 2 lety

    First entry soooooooooper. എലിസ dear ഉമ്മാസ്

  • @arunchempakasseril6183

    യൂ ആർ ഗ്രേറ്റ്‌ 👍👍👏👏🌹🌹

  • @user-bp2yp8id4s
    @user-bp2yp8id4s Před 3 lety +2

    Super❤️❤️👈

  • @lijimol1235
    @lijimol1235 Před 3 lety

    Starting kalacki 😆😆😆

  • @vlog-yb2uc
    @vlog-yb2uc Před 2 lety

    ഇൻട്രോ കലക്കി ബ്രോ

  • @akhilp6270
    @akhilp6270 Před 3 lety

    Intro polichu ചേച്ചി

  • @pratheeshk8042
    @pratheeshk8042 Před 3 lety +1

    ആ തുടക്കം കലക്കി അടിപൊളി ഇനിയും നല്ല വീഡിയോ പ്രദീക്ഷിക്കുന്നു ഞാനും ഒരു കോഴിക്കോട് കാരിയാണ്

  • @ayyoobi9560
    @ayyoobi9560 Před 3 lety

    Super Chechi 😂😁😀

  • @princevarghese5309
    @princevarghese5309 Před 3 lety +2

    Kozhikode...malayalam cinimagaluda tharavadanu....

  • @nitinkrithi2814
    @nitinkrithi2814 Před 3 lety

    Mutheee pwlichu supppprrrr

  • @riyas3881
    @riyas3881 Před 3 lety +3

    അച്ചാമ്മയുടെ വീട് തന്നെയാണ് ഏയ് ഓട്ടോ തിക്കുരിശ്ശിയുടെ വീട്

  • @novembervibes6839
    @novembervibes6839 Před 3 lety

    First one...👍👍👌

  • @abhinavshiji217
    @abhinavshiji217 Před 3 lety

    Super dear

  • @smartmediain5062
    @smartmediain5062 Před 3 lety

    Super poli

  • @akhilakhi9950
    @akhilakhi9950 Před 3 lety +3

    കോഴിക്കോട് 😍😎

    • @yuvathurki6291
      @yuvathurki6291 Před 3 lety

      എലിസ എന്തോരു തുള്ളിച്ചട്ടം 😘😘

  • @shibilinaha5055
    @shibilinaha5055 Před 3 lety

    നന്നായി അവതരിപ്പിച്ചു 👍

  • @sreemon5770
    @sreemon5770 Před 3 lety

    Adipoli ✌️