ആറാട്ടിലെ ലാലേട്ടന്റെ റാംബോ ജീവിതത്തിൽ | Ezhupunna Baiju Family and House

Sdílet
Vložit
  • čas přidán 25. 08. 2024
  • ആറാട്ടിലെ ലാലേട്ടന്റെ റാംബോ ജീവിതത്തിൽ | Ezhupunna Baiju Family and House

Komentáře • 229

  • @Z12360a
    @Z12360a Před 2 lety +67

    താരജാഡ തീരെയില്ലാത്ത എന്താ പറയാ പച്ചമനുഷ്യൻ ബൈജു ചേട്ടൻ 😍🙏

  • @abhilshabhilsh9039
    @abhilshabhilsh9039 Před 2 lety +40

    ഇത്രയും നല്ല മനുഷ്യനായിരുന്നോ എന്നു എലിസ കാരണം ആണ് മസിലായത്... എന്തൊരു എളിമ.. ബൈജു sir... നിങ്ങൾ ഒരു സെലിബ്രെറ്റി എങ്ങിനെയായിരിക്കണം എന്നുള്ളതിനെ ഒരു മാതൃക... ❤❤❤❤❤

  • @annievarghese6
    @annievarghese6 Před 2 lety +30

    സിനിമയിൽ കാര്യക്റ്റർകണ്ടാൽ ദേഷ്യം വരും നേരിട്ട് കണ്ടപ്പോൾ നല്ലമനസ്സുള്ള അമ്മയെസ്നേഹിക്കുന്ന ബൈജു എഴുപുന്ന.എൽസക്കുഅഭിനന്ദനങ്ങൾ

  • @nscutz6670
    @nscutz6670 Před 2 lety +68

    സിനിമയിലെ വില്ലന്മാർ ജീവിതത്തിൽ തനി പാവത്താൻമാർ ആയിരിക്കുമെന്ന് അങ്ങനെ ബൈജു ചേട്ടനും നമുക്ക് കാണിച്ചു തന്നു..🥰
    ബൈജു ചേട്ടാ വീട് അടിപൊളി ♥️

    • @arun2702
      @arun2702 Před 2 lety +3

      Super 👍

    • @afsalpcafu4343
      @afsalpcafu4343 Před 4 měsíci

      Yes abu salim ikka baiju ettan sudheer ettan riyaz khan angane..

  • @fahadpalakkal312
    @fahadpalakkal312 Před 2 lety +39

    അമ്മയെ സ്നേഹിക്കുന്ന നല്ല മകനും നല്ല ഹൃദയത്തിൻ ഉടമ

  • @prasannapra5454
    @prasannapra5454 Před 2 lety +30

    വളരെ നല്ല തന്മയത്വത്തോടെ അഭിനയിക്കുന്ന നല്ലൊരു നടൻ. Elisa ക്കു അഭിനന്ദനങ്ങൾ.

  • @leenajose2140
    @leenajose2140 Před 2 lety +16

    കുമ്പളങ്ങി നൈറ്റ്സ് ലെ ആ സീൻ മറക്കാൻ പറ്റില്ല... ബൈജുവിന്റെ അപമാനിക്കപ്പെട്ടുള്ള ആ ഇരിപ്പ്..
    ബൈജുവിന് എല്ലാ ആശംസകളും നേരുന്നു.. ♥️🙏🏻

  • @anujithantony1766
    @anujithantony1766 Před 2 lety +36

    ഇവിടം സ്വർഗമാണ് എന്ന ചിത്രത്തിലെ "ആലുവ ജോസ്" 👌🏻😄👍🏻

    • @bijupaul3895
      @bijupaul3895 Před 2 lety +6

      ഹോട്ടലിൽ നിന്ന് ജോസ് മുങ്ങുന്ന സീൻ സൂപ്പർ

  • @rahusudhi1960
    @rahusudhi1960 Před 2 lety +9

    ആറാട്ട് movie ലൊക്കേഷനിൽ വച്ചാണ് baiju chettane പരിചയപെട്ടത്. ഇത്രയും simple and humple ആയ ഒരു artist. പരിചയപെട്ടവർ ഒന്നും മറക്കില്ല. ആരെങ്കിലും ഒരു help ചോദിച്ചാൽ ഒരു താര ജാടയുമില്ലാതെ അടുത്ത മിനിറ്റിൽ help cheyyan മുന്നോട്ട് വരുന്ന baiju chettan... എല്ലാ നന്മകളും ഉണ്ടാവട്ടെ.

  • @user-cu2rl2ok6n
    @user-cu2rl2ok6n Před 2 lety +14

    സിനിമയോട് ഇത്രത്തോളം സ്നേഹമുള്ള മറ്റൊരുവെക്തിയെ കാണാൻ കഴിയില്ല. ബൈജു ചേട്ടൻ 👏🏻🥰

  • @simirj1662
    @simirj1662 Před 2 lety +19

    സൂപ്പർ സ്റ്റാർ&സൂപ്പർ character ബൈജു സർ.....എലിസ ഡിയർ നന്ദി...ഇദ്ദേഹത്തെ പരിചയപ്പെടുത്തിയതിന്

    • @fragropp5250
      @fragropp5250 Před 2 lety

      എനിക്ക് ഇഷ്ട്ടപെട്ട ഒരു നടനാണ്

  • @diyathakku3951
    @diyathakku3951 Před 2 lety +14

    ഈ കുട്ടിയുടെ പരിപാടി സൂപ്പറാണ്

  • @feastoftaste3668
    @feastoftaste3668 Před 2 lety +11

    ബൈജു ചേട്ടൻ്റെ ആക്ടിംഗ് ഇഷ്ടം

  • @PradeepSK1978K
    @PradeepSK1978K Před 2 lety +12

    Simplicity of this Man is what makes him happy and respect for his parents and faith in God and faithfulness to his family. God bless him.🙏🙏🙏

  • @jinan39
    @jinan39 Před 2 lety +19

    എഴുപുന്ന ബൈജു..... ദിലീപിനെ പോലെ സിനിമയിൽ വന്നിട്ട് കോടീശ്വരൻ ആയതല്ല..
    ഇദ്ദേഹം പാരമ്പര്യ കോടീശ്വരനാ.... അതിന്റെ എളിമ അദ്ദേഹത്തിനുണ്ട്...
    നിറകുടം തുളുമ്പിള്ള....
    ( കാണാത്തവൻ കണ്ടാൽ തോന്നാത്തത് തോന്നും ) എന്നല്ലേ... 😜😜😜😜

  • @jayakumari6953
    @jayakumari6953 Před 2 lety +3

    നല്ല. വിനയമുള്ള. സ്നേഹത്തോടെ. പെരുമാറുന്ന. സൂപ്പർ. മനുഷ്യൻ. വളരെ. ഇഷ്ട്ടമായി. ഗോഡ്. ബ്ലെസ്
    ബൈജു.

  • @ratheeshpillai4829
    @ratheeshpillai4829 Před 2 lety +15

    വില്ലമാർ ജീവിതത്തിൽ പാവങ്ങൾ ആണ്, നായകൻ മാര് വില്ലൻ മാരും

  • @Shibumonthiruvalla
    @Shibumonthiruvalla Před 2 lety +12

    Beautiful Program.ELIZA God Bless You.

  • @user-ev6kd3bc2j
    @user-ev6kd3bc2j Před 2 lety +4

    ഞാൻ ബൈജു ചേട്ടനോട് സംസാരിച്ചിട്ടുണ്ട് വർഷങ്ങൾക്കു മുൻപ്. ചേട്ടന് ഓർമകാണുംഒരു ചെങ്ങന്നൂർകാരൻ. ചേട്ടന് എല്ലാ ആശംസകളും

  • @sijorenju9859
    @sijorenju9859 Před 2 lety +8

    Fantastic program
    Nice to see baiju chettan

  • @rajantr3856
    @rajantr3856 Před 2 lety +7

    Baiju amma ya kkaannichappoll njanum antta ammaya orthupooyi...bro.🙏🙏🙏

  • @pmpmp570
    @pmpmp570 Před 29 dny

    സിനിമയിൽ ഇതുപോലെയുള്ളവരെ കണ്ടാൽ ദേഷ്യം തോന്നും നേരിട്ട് കാണുമ്പോൾ എന്തൊരു കൂൾ പാവം ആണ്

  • @vishnumanoj132
    @vishnumanoj132 Před 2 lety +1

    നല്ല എപ്പിസോഡ് ബൈജു ചേട്ടന്റെ സംസാരം കണ്ടോ എന്തൊരു വിനയം വീട്ടിൽ വരുന്നവരോട് നന്നായി പെരുമാറാൻ അറിയാം അടിപൊളി 👌👍🙏

  • @kadeejashihab110
    @kadeejashihab110 Před 2 lety +7

    എൽസമോ പൊളിച്ചു മുത്തേ 💪💪

  • @jibinabraham7169
    @jibinabraham7169 Před 2 lety +5

    സൂപ്പർ വീഡിയോ, നല്ല കലാകാരൻ😍

  • @georgevarghese5448
    @georgevarghese5448 Před 2 lety +5

    ഈ മനുഷ്യൻ എന്തൊരു സിമ്പിൾ ആണ് അല്ലെങ്കിലും ഈ വില്ലന്മാർ വെറും പാവങ്ങൾ ആണ്

  • @sanoopsanoop6952
    @sanoopsanoop6952 Před 2 lety +5

    C. I . paul cinima nadan pakalpooram cinimayil ulla nadan avarude video cheyo

  • @GouriRRaji
    @GouriRRaji Před 2 lety +4

    Baiju chettan paranjathu pole kandal oru karkkasakkaranepole thonnum. Pakshe nalla oru manushyan. Ithe poleyullavare katti tharunna Elizakku nandi. 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @nazeemh4807
    @nazeemh4807 Před 2 lety +13

    തീർച്ചയായും ഞാൻ സപ്പോർട്ട് ചെയ്യും. 🥰🥰🥰🥰❤️❤️❤️❤️❤️

  • @animonanimon563
    @animonanimon563 Před 2 lety +5

    നല്ല ഒരു മനുഷ്യൻ ❤👌🌹🙏

  • @kitsonq8
    @kitsonq8 Před 2 lety +3

    Well made interview. Enjoyed much and got to know a well mannered film actor and businessman. God bless Ezupunna Baiju. All the best to SWE.

  • @muraliparuthikad4757
    @muraliparuthikad4757 Před 2 lety +4

    Hi,Eliza സൂപ്പർ അവതരണം best of luck 👍

  • @vichitravijayan6638
    @vichitravijayan6638 Před 2 lety +5

    Hai chechi. Veedu mariyalum cechi kandupidikkum 😁😁👍👍👍👍👍❤❤❤❤💚

  • @sasikk1275
    @sasikk1275 Před 2 lety +2

    ഈ മനുഷ്യൻ എഴുപുന്നക്കാരൻ ആണെന്നോ പേര് ബൈജുവെന്നാണന്നോ ഒരു മലയാളി ആണെന്നോ ഞാൻ ധരിച്ചിരുന്നില്ല . ഒരു തമിഴൻ ആണെന്നാണ് ധരിച്ചിരുന്നത് . ഞാൻ ഇദ്ദേഹത്തിന്റെ തമിഴ് സിനിമകൾ അനവധി കണ്ടിട്ടുള്ളതു കൊണ്ടായിരിക്കാം അങ്ങനെ ഒരു തെറ്റിദ്ധാരണ ഉണ്ടാവാൻ കാരണം..
    സിനിമയിലെ വില്ലന്മാർ നിത്യജീവിതത്തിൽ എത്ര ശുദ്ധന്മാരും നിഷ്കളങ്കമായ മനസ്സിന്റെ ഉടമകളുമാണെന്ന് ഒരിക്കൽ കൂടി ശ്രീ ബൈജുവുമായുള്ള അഭിമുഖത്തിൽ നാം തിരിച്ചറിയുന്നു..
    കൊട്ടാരക്കര ശ്രീധരൻ നായർ , കോട്ടയം ചെല്ലപ്പൻ , ഗോവിന്ദൻ കുട്ടി , കെ പി ഉമ്മർ , ജി കെ പിള്ള , ബാലൻ കെ നായർ തുടങ്ങിയ പഴയ തലമുറ മുതൽ ബൈജുവും കടന്നു പോകുന്നു ആ നീണ്ട നിര ..

  • @manubabumanubabu8198
    @manubabumanubabu8198 Před 2 lety +6

    Beutiful house

  • @rajantr3856
    @rajantr3856 Před 2 lety +3

    Baiju valara alimayayulla manuzhin kaannubbo oru beekaran annu thonnum ...Elza super avadharanam...💞💞💞💞💐💐💐💐💐💞💞💞💞🇦🇪🇦🇪🇦🇪👆

  • @UshadeviMp
    @UshadeviMp Před 2 lety +1

    നല്ല സംസാരം തന്നെ. നടന് ഒരു ജാഡയുമില്ല. എലിസ നല്ല അവതരണം🥰✌🏻

  • @noushadvaliyaveetilkunjumo9850

    Baiju phelix a cool&simple man🤔🤗😘

  • @unnistechvlogs
    @unnistechvlogs Před 2 lety +8

    സാനിയയിൽ കണ്ടപ്പോൾ തന്നെ പ്രതീക്ഷിച്ചിരുന്നു
    ഈ വിഡിയോ ഉണ്ടാകും എന്ന്
    നന്നായി അടിപൊളി ആയിട്ടുണ്ട്
    ബൈജു ചേട്ടാ ഇതുപോലെ ഒരു ഇന്റർവ്യൂ ചേട്ടന്റെ കണ്ടിട്ടില്ല
    ബൈജു ചേട്ടൻ ഇങ്ങനെ തന്നെ ആണ് എല്ലാരേോടും

  • @kulirmasauparnika9014

    Baiju family members ❤️ thank you for your gracious and greatful life. It is useful for community. Your character, motivation, success, role model. Family harmony with integrity, prosperous. Keep it 💯 up.God bless your family and community, abundantly. Especially your unique theatre in ezhupunna. It's an achievement from your father , Shri johnson chettan.

  • @rajantr3856
    @rajantr3856 Před 2 lety +3

    Baiju full femali God bless you..🙏💐💐💐🇦🇪🇦🇪🇦🇪👆

  • @reenajose7609
    @reenajose7609 Před 2 lety +3

    Super 👌♥️ baiju chettante interview 👏👏👏

  • @jayaranjit4100
    @jayaranjit4100 Před 2 lety +2

    Thank you Eliza for introducing Baiju.
    God bless you dear

  • @Z12360a
    @Z12360a Před 2 lety +4

    Excellent 🌹

  • @prakashphilip7531
    @prakashphilip7531 Před 2 lety +2

    What a simple man Sister when can we see Patton Sadans family?

  • @rajantr3856
    @rajantr3856 Před 2 lety +2

    Elza ethara paara kaannichadill super aayadu Baiju vina kanddadhaanu......💐💐💐👆🇦🇪🇦🇪🇦🇪

  • @foodworld6838
    @foodworld6838 Před 2 lety +1

    😍സിനിമകളിലെ വില്ലൻ ജീവിതത്തിൽ തനി പച്ചമനുഷ്യൻ ഒട്ടും ജാടയില്ലാതെ.
    ബൈജു ചേട്ടന്റെ വീട് super 👌🤩🤩
    (എൽസ ചേച്ചി video വളരെ നന്നായിട്ടുണ്ട്. ചേച്ചിയുടെ എല്ലാ വിഡിയോസും കാണാറുണ്ട്.🤗എന്റെ ഫാമിലിയിലേ എല്ലാരും ഒന്നിച്ചിരുന്നാണ് കാണാറുള്ളത്. ഒത്തിരി ഇഷ്ടമാണ്.ഇനിയും ഇതുപോലുള്ള videos പ്രതീക്ഷിക്കുന്നു.

    • @SEEWITHELIZA
      @SEEWITHELIZA  Před 2 lety +1

      Thank you നിത്യ 🥰🥰വീട്ടിലെ എല്ലാവരോടും എന്റെ അന്വേഷണം പറയൂ 😍

    • @foodworld6838
      @foodworld6838 Před 2 lety

      @@SEEWITHELIZA
      വീട്ടിൽ എല്ലാവരോടും അന്വേഷണം പറഞ്ഞു ചേച്ചി😍
      എല്ലാവർക്കും നല്ല സന്തോഷം ആയി 😍❤️

  • @kulirmasauparnika9014

    You deserve 👏 the family and community set-up ❤️ congratulations 🎊 Reeni had given ample time for your successful family life. Congratulations Reeni. It's functioning well and continues. GOD'S GRACE MAY SHOWER ABUNDANTLY

  • @rajantr3856
    @rajantr3856 Před 2 lety +2

    Hi Elza kutty ne poliyaanu super 💞💞🥰

  • @v.a2979
    @v.a2979 Před 2 lety

    ബൈജു ചേട്ടനെ ഒരു പാട് ഇഷ്ടായി നല്ല നടൻ മാത്രമല്ല നല്ല മനുഷ്യനും കൂടിയാണദ്ദേഹം

  • @rajantr3856
    @rajantr3856 Před 2 lety +2

    Aarattu Dubail unddangill ennu kaannum Bro.....💐💐💐💞💞💞💐💐💐

  • @kulirmasauparnika9014

    Congratulations Greetings from Switzerland 🇨🇭

  • @2030_Generation
    @2030_Generation Před 2 lety

    *ബൈജു ചേട്ടനെ എനിക്ക് ഇഷ്ടമാണ്...!!! മച്ചാൻ പൊളി ആണ്... ❤❤*
    *ബൈജു ചേട്ടന് എന്നെ ഇഷ്ടമാണോ...?*

  • @jomonthomaspulincunnu7186

    സൂപ്പർ ഇന്റർവ്യൂ ആണല്ലോ എൽസക്കുട്ടി

  • @kulirmasauparnika9014

    Wish you graceful and greatful days for your son in law and daughter.

  • @dinesh-sh4hh
    @dinesh-sh4hh Před 2 lety +2

    ചിക്കൻ മേടിക്കാൻ പോയ ജോസ് 🤣🤣
    ആലുവ ചാണ്ടി and ജോസ് 🔥
    മലയാളം കണ്ട കൊടൂര ഭൂ മാഫിയ ഗ്യാങ് 💪

  • @suryakiranpandalam
    @suryakiranpandalam Před 2 lety +1

    *_പുള്ളി ഒരു നല്ല മനുഷ്യൻ പാവം മനുഷ്യൻ കിട്ടുന്ന റോൾ നല്ലതായി ചെയുന്നു, ഒരു റോൾ ഒറ്റ റോൾ കിട്ടട്ടെ striking ആയി ഒറ്റ റോളിൽ ഇ ചേട്ടൻ കേറും ഉറപ്പാണ്_*

  • @amkamk3077
    @amkamk3077 Před 2 lety +2

    ബൈജു ചേട്ടൻ 💕💕❤❤❤❤

  • @kashinadhparun5832
    @kashinadhparun5832 Před 2 lety +3

    Eliza 🖤🔥🌸

  • @rajantr3856
    @rajantr3856 Před 2 lety +2

    Hi Baiju Namaskaram 🙏🇦🇪🇦🇪🇦🇪👆

  • @alexvarghese6752
    @alexvarghese6752 Před 2 lety +1

    Kodiwsaran analleeee ❤️❤️❤️

  • @sunnyphilipose4592
    @sunnyphilipose4592 Před 2 lety +3

    Congrats Eliza ! You are an excellent student because you pronounce correctly : MEMENTO !!

  • @princejos6755
    @princejos6755 Před 9 měsíci

    കഴിഞ്ഞ 30 വർഷത്തോളമായി മലയാളം സിനിമ ഇൻഡസ്ട്രയിൽ ഉള്ള ഒരു ഡയറക്‌ടർ എഴുപുന്നയിൽ ഉണ്ട്. ഇദ്ദേഹത്തിന്റെ ക്ലാസ്സ്‌മേറ്റ് ആണ്. സാജു എഴുപുന്ന. You can google

  • @favouritemedia6786
    @favouritemedia6786 Před 2 lety +1

    ചെമ്പൻ ന്റെ ഒര് cut ഉണ്ടല്ലോ ഈ ബൈജു ചേട്ടന്റെ

  • @swaroop3521
    @swaroop3521 Před 2 lety

    അടിപൊളി,,,,,,ബ്രോ ബൈജു,,, 👍🏾സങ്കടങ്ങൾ സന്തോഷം ആക്കും 👏👏👏👏😄

  • @afsalpcafu4343
    @afsalpcafu4343 Před 4 měsíci

    Ezhupunna cherthala alappuzha district chechi ernamkulam ivar ernamkulam ano settled

    • @SEEWITHELIZA
      @SEEWITHELIZA  Před 3 měsíci

      എന്റെ സ്ഥലത്തു നിന്ന് വെറും 2 കിലോമീറ്റർ മാത്രമേ ഉള്ളൂ

  • @soumyamaneesh
    @soumyamaneesh Před 2 lety +1

    E chettan interview superttt Eliza kutty

  • @nehadelhi1
    @nehadelhi1 Před 2 lety

    ഞാൻ കൂടുതൽ കാണാൻ ആഗ്രഹിച്ച ഒരാളുടെ ഇന്റർവ്യൂ ആയിരുന്നു.

  • @sojoshow23
    @sojoshow23 Před 2 lety +1

    My dear Chettacha & Eliza mol👌👏👍💐😍Congratulelations.. All the best & God bless you dears👍👍🙏🙏 Solly teacher Calicut 🤗

  • @saamikp9759
    @saamikp9759 Před 2 lety

    Arat kandu...nalloru noted charector aan sirnte....eniyum orupad Nalla charector kittatte ennashamsikkunnu

  • @themaverick4992
    @themaverick4992 Před 2 lety

    I never knew he is such a good human being, adipoli, i really liked baiju chetan's character 🙏🏻

  • @Z12360a
    @Z12360a Před 2 lety +4

    Elisa പറയുന്നത് മാത്രമാണ് Voice Clarity ഉള്ളൂ മനസ്സിലാവുന്നുള്ളൂ അതുകൊണ്ട് ഒന്ന് ശ്രദ്ധിക്കുക മനസ്സിലായല്ലോ ഏത് ? 😄

    • @user-fv2oz2qj3y
      @user-fv2oz2qj3y Před 2 lety +2

      ഒരു മൈക്ക് കൂടി വേണ്ടി വരും, 25000 രൂപ ആകും.

  • @venukumar3456
    @venukumar3456 Před 2 lety

    Very Nice video Happy to see Biju
    And as always you are simple and sweet

  • @vijay-oj4mk
    @vijay-oj4mk Před 2 lety

    ബ്യൂട്ടിഫുൾ ബൈജു ചേട്ട 💕💕💕👍👍👍👍.... ഗുഡ് വീഡിയോ ചേച്ചി 🌹🌹🌹👌👌👌

  • @teddyr4475
    @teddyr4475 Před 2 lety

    Supper baiju chettan enthu nallathayitta gust node idapedunnathu ❤❤

  • @jijovalluvassery
    @jijovalluvassery Před 2 lety

    ചിക്കൻ വാങ്ങാൻ പോയ ജോസിനെയാണ് ഇഷ്ടം

  • @abinkaithodan78
    @abinkaithodan78 Před 2 lety

    ,🤗🤗🤗 skip chaiayanodu fulll kandu theerthu

  • @rajannairg1975
    @rajannairg1975 Před 2 lety

    A good person Baiju..congrats Elizabeth 👍👍👍

  • @malayalamshortmovies2585

    Hi ചേച്ചി ,ബൈജു ചേട്ടൻ സംവിധാനം ചെയ്ത KQ എന്ന സിനിമയെ പറ്റി എന്തെങ്കിലും അറിയാമോ 2013 ൽ റിലീസ് ചെയ്ത സിനിമ കാണാൻ ആഗ്രഹമുണ്ട് .അദ്ദേഹത്തോട് ചോദിക്കാമോ

  • @nile4043
    @nile4043 Před 2 lety

    Great guy..Down to earth..
    Seems he is from a good family back ground.

  • @jaytee6373
    @jaytee6373 Před 2 lety +1

    ബൈജുവിന് എല്ലാവിധ ആശംസകളും..2022ൽ നല്ലനല്ല റോളുകൾ ഉണ്ടാവട്ടെ...🤝

  • @sudarsbankumar6026
    @sudarsbankumar6026 Před 2 lety

    ബൈജു ചേട്ടൻ സൂപ്പർ. വീഡിയൊ കിടു.

  • @enthusiastic8576
    @enthusiastic8576 Před 2 lety +1

    Chicken fry vaangan poya Jose..... (Ivedem Swargamanu )😁🤣

  • @nazeervsyed7682
    @nazeervsyed7682 Před 2 lety

    so, nice and so, lively thankss

  • @ancilabiya1033
    @ancilabiya1033 Před 2 lety

    Joseaaaa always remember that caharacter . ee chettan itra pavam ano . abhinayikumpol pakka villan oru pavam chettan. God bless you

  • @AnilKumar-qw3wc
    @AnilKumar-qw3wc Před 2 lety +2

    👍👍👍

  • @amruthavijin1360
    @amruthavijin1360 Před 2 lety

    Chechye Anilmurali sirnte family.. Ye kurich oru vdo cheyyavo

  • @kamalsha7865
    @kamalsha7865 Před 2 lety

    Full Kandu super

  • @shajishajimadhavan4663
    @shajishajimadhavan4663 Před 2 lety +1

    ഒരുകൂത്തീഅവതാരികേയൂം.കേരള ത്തിന്.സമ്മാനിച്ച.ചാനലിന്.അഭിവാദൃം.....

    • @SEEWITHELIZA
      @SEEWITHELIZA  Před 2 lety +2

      നിങ്ങളുടെ അമ്മയെ വിളിക്കാൻ ഉപയോഗിക്കുന്ന അതേ വാക്കുകളിൽ എന്നെയും അഭിസംബോധന ചെയ്യാൻ ഷാജി കാണിച്ച നല്ല മനസ്സിന് നന്ദി.

  • @akbarkandekattil2776
    @akbarkandekattil2776 Před 2 lety

    നല്ല പരിപാടി വളരെ ഇഷ്ടം ആയി

  • @sreejithgs8246
    @sreejithgs8246 Před 2 lety

    നല്ല മനുഷ്യൻ❤️❤️

  • @nazeervsyed7682
    @nazeervsyed7682 Před 2 lety

    baiju, u r just amazing, personality, god bless you,,

  • @htc9148
    @htc9148 Před 2 lety

    Super മനുഷ്യൻ.. 😍😍😍

  • @anishaanil3043
    @anishaanil3043 Před 2 lety

    Vedio nannayittund.....

  • @jesicaroichee3268
    @jesicaroichee3268 Před 2 lety

    Baiju chetten is simple human and rocking

  • @Paathu322
    @Paathu322 Před 2 lety

    Mole nannayittund 🍫🍫😘😘😘

  • @SahadCholakkal
    @SahadCholakkal Před 2 lety

    ജാസി ഗിഫ്റ്റ് ന്റെ സൗണ്ട് പോലെയുണ്ട്

  • @Happyvibeswithme
    @Happyvibeswithme Před 2 lety

    Eliza and crew,s super God bless you 🙏

  • @binoybaby8150
    @binoybaby8150 Před 2 lety

    Chechi sundari ayallo

  • @navazsainudeen
    @navazsainudeen Před 2 lety

    വാജു ചേട്ടനോ 🤔