കൃഷ്ണൻകുട്ടി നായർ | Krishnankutty Nair Home and Family

Sdílet
Vložit
  • čas přidán 21. 12. 2021
  • കൃഷ്ണൻകുട്ടി നായർ | Krishnankutty Nair Home and Family

Komentáře • 638

  • @zentravelerbyanzar
    @zentravelerbyanzar Před 2 lety +236

    പച്ചകുളം വാസു ഫാൻസ് ഇവിടെ ലൈക്കടിക്കാം😊

  • @santhoshkumarp8024
    @santhoshkumarp8024 Před 2 lety +198

    എലിസാ, വിസ്മൃതിയിലാണ്ടു പോയ കലാകാരന്മാരെ സ്മൃതിപഥത്തിലേയ്ക്കു കൊണ്ടുവരുന്നതിൽ അഭിനന്ദനങ്ങൾ. ആരും കൈവയ്ക്കാത്ത ഈ മേഖലയി എലിസ യുടെ അശ്വമേധം!👌

  • @Z12360a
    @Z12360a Před 2 lety +145

    ഇദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളും ഓരോ രത്നങ്ങളാണ് എന്നിട്ടും മരണപെട്ടപ്പോൾ പത്രങ്ങൾ ചെറിയ കോളത്തിൽ ഒതുക്കി എന്നാണ് ഓർമ
    ❤🙏

    • @njvibes1638
      @njvibes1638 Před rokem +5

      മൂക്കില്ല രാജ്യത്തിലെ റോൾ 🔥🔥

    • @homedept1762
      @homedept1762 Před 9 měsíci +2

      അത് സത്യം.

    • @mallikamv848
      @mallikamv848 Před měsícem +1

      ♥️🙏

  • @dileediloo8877
    @dileediloo8877 Před 2 lety +304

    കൃഷ്ണൻ കുട്ടി നായാരുടെ നഷ്ട്ടം മലയാള സിനിമയിൽ ഇന്നും ഒഴിഞ്ഞു കിടക്കുന്നു പകരക്കാരൻ ഇല്ലാതെ,,, ആ വലിയ നടന് പ്രണാമം 🙏🙏🙏

    • @ansilshaa3088
      @ansilshaa3088 Před 2 lety +2

      💯💖

    • @sainukunnummal9085
      @sainukunnummal9085 Před 2 lety +2

      Sathyam100%

    • @rameshmp9944
      @rameshmp9944 Před 2 lety +2

      @@ansilshaa3088 ഒലിപിച്ചു ഓവർ ആക്കല്ലേ മോളേ

    • @ansilshaa3088
      @ansilshaa3088 Před 2 lety +3

      @@rameshmp9944 നിനക്കൊന്നും ഒരു പണിയും ഇല്ലേടാ മോൾ അല്ല ഡാ മോൻ കലയെ സ്നേഹിക്കുന്നവർ എന്നും അദ്ദേഹത്തെ സ്നേഹിക്കുന്നു ഒരിക്കലും അദ്ദേഹത്തിന് മരണമില്ലഅതൊന്നും പറഞ്ഞാൽ നിന്നെപ്പോലെയുള്ള,,,,,,,, മനസ്സിലാക്കില്ല മനസ്സിലായോ ടാ

    • @rameshmp9944
      @rameshmp9944 Před 2 lety +3

      @@ansilshaa3088 അദ്ദേഹത്തെ അല്ല കുറ്റം പറഞ്ഞത് നിങ്ങളുടെ ഓവർ ആക്റ്റി വി നെ യാണ്

  • @VXSTUDIOV6802
    @VXSTUDIOV6802 Před 2 lety +183

    വിഡിയോ കണ്ടതിൽ ഒരുപാട് സന്തോഷം....
    കൃഷ്ണൻകുട്ടി നായരുടെ കൊച്ചുമോൻ ആയതിൽ അഭിമാനം കൊള്ളുന്നു 😌♥️♥️♥️🥰

    • @chess_handle
      @chess_handle Před 2 lety +1

      ❤️

    • @paattukaludethozhan2016
      @paattukaludethozhan2016 Před 2 lety +1

      ♥♥

    • @user-lo2tr5ji7w
      @user-lo2tr5ji7w Před 2 lety +1

      🌹👍

    • @alikhalidperumpally4877
      @alikhalidperumpally4877 Před 2 lety +5

      ഈ അതുല്ല്യ കലാകാരനെ പ്രലോഭിപ്പിച്ചു മദ്യം നൽകി ആ അപകടം വരുത്തി വെച്ച് വഴിയിൽ ഉപേക്ഷിച്ചു പോയ ആ പന്ന പൂ...മോനെ നിങ്ങൾ പിന്നെ കണ്ടോ..അയാളെ നിയമപരമായി നേരിട്ട് ശിക്ഷ വാങ്ങി കൊടുക്കണമായിരുന്നു 😬😬... പ്രണാമം കൃഷ്ണൻ കുട്ടിനായർ.. 😍🌹🌹🌹

    • @butter300
      @butter300 Před 2 lety +1

      i have a pet name in hostel,that is krishnan kutty nair;;;;;;;;;;;;;;;;;;;;;;;;;;;;;

  • @abhilshabhilsh9039
    @abhilshabhilsh9039 Před 2 lety +115

    ഒരു നല്ല അമ്മ ഒരു കഞ്ഞിനെ പോലെ പെരുമാറുന്നു.. ഒരായിരം. നന്ദി. ഈ അമ്മയെ പരിചയ പെടുത്തിയതിനു......

  • @ratheeshthmud9501
    @ratheeshthmud9501 Před 2 lety +52

    🙏🏻🙏🏻🙏🏻 ആ അമ്മയുടെ നിഷ്കളങ്കമായ ഓർമ്മ പങ്കുവക്കൽ

  • @bijeeshc3574
    @bijeeshc3574 Před 2 lety +88

    നിഷ്കളങ്ക യായ ഒരു അമ്മ ❣️❣️❣️

    • @jayaprakash6774
      @jayaprakash6774 Před 2 lety +1

      U r correct

    • @leenajose2140
      @leenajose2140 Před 2 lety +5

      ആ അമ്മയുടെ ചിരി ♥️
      എല്ലാർക്കും ഇഷ്ടം തോന്നുന്ന ഒരമ്മ 😍

  • @gopalvenu293
    @gopalvenu293 Před 2 lety +71

    എൽസ കുട്ടി lot if + ve energy. എവിടെ ചെന്നാലും അവരിൽ ഒരാൾ ആയി മാറും. 👌👌👌👌👌

  • @dillus170
    @dillus170 Před 2 lety +52

    എന്ത് നല്ല കുടുംബമാണ് അദ്ദേഹത്തിന്റേത് അമ്മയെ ഒരുപാട് ഇഷ്ടായി...

  • @singersvlog3523
    @singersvlog3523 Před 2 lety +42

    പാവം ഒരു തനി നാടൻ അമ്മ😍😍😍😍
    ആ ചിരി

  • @madhuboban6353
    @madhuboban6353 Před 2 lety +33

    കൃഷ്ണൻകുട്ടി അണ്ണൻ്റെ ഓർമ്മകൾ ഇന്നും മായാതെ നിൽക്കുന്നു...അദ്ദേഹത്തെക്കുറിച്ചും പറയാനായി ഈ ചാനൽ തയ്യാറായതിന് അകമഴിഞ്ഞ നന്ദിരേഖപ്പെടുത്തുന്നു...!! അദ്ദേഹത്തിൻ്റെ അകമഴിഞ്ഞ സ്നേഹത്തിനുമുമ്പിൽ ഒരായിരം സ്നേഹചുബനങ്ങൾ അർപ്പിച്ചുകൊള്ളട്ടെ...!!!

  • @sumeshkumar6834
    @sumeshkumar6834 Před 2 lety +69

    കൃഷ്ണകുട്ടി നായർ സാർ മരിക്കാത്ത ഓർമകൾക്ക് മുന്നിൽ ഒരായിരം പൂച്ചെണ്ടുകൾ🌷🌷🌷🌷🌷🌷🙏

  • @sarath2941
    @sarath2941 Před 2 lety +33

    പഴയ കാല നടന്മാരിൽ എനിക്ക്‌ ഏറ്റവും ഇഷ്ടം ഉള്ള നടൻ...കൃഷൻ കുട്ടി സാർ....
    അദ്ദേഹത്തിന്റെ മകനും..(ശിവകുമാർ)..അനുഗ്രീഹീത നടനാണു..ഈ പരിചയ പ്പെടുത്തൽ വീഡിയോക്ക്‌ അഭിനന്ദനങ്ങൾ... 🌹🌹

  • @jinan39
    @jinan39 Před 2 lety +64

    എലിസ... ഇത് കലക്കി....
    ഇനിയും ഇതുപോലുള്ള അനുഗ്രഹീത കലാകാരന്മാരുടെ കുടുംബത്തെ പരിചയപ്പെടുത്തൂ.. 👍❤
    അടൂർ പങ്കജാമ്മയുടെ മോൻ അജയൻസാറും കുടുംബവും
    ഇനിയും എലിസയെ help ചെയ്യും... അവർ നന്മനിറഞ്ഞവരാണ്... ❤❤❤

  • @sankaranpotty3140
    @sankaranpotty3140 Před 2 lety +22

    മലയാളത്തിലെ ഈ നല്ല നടന്മാർ കുറച്ചു കാലം കൊണ്ട് കുറേ അധികം ഓർമ്മകളാണ് നമുക്ക് തന്നത്.ഈ ശ്രമങ്ങൾക്ക് ഏറെ നന്ദി.

  • @user-pk4xy3nf5n
    @user-pk4xy3nf5n Před 2 lety +64

    പാവം അമ്മയുടെ നിഷകളങ്കമായ സംസാരം കണ്ണ് നിറഞ്ഞ് പോയി

  • @nissyafsal6025
    @nissyafsal6025 Před 2 lety +25

    എങ്ങനെയുയൊരു story അദ്ദേഹത്തിന്റെ അവസാന കാലത്ത് ഉണ്ടായത് അറിയില്ലായിരുന്നു... Pavam....
    നല്ല ഒരു അമ്മ...
    Eliza... എവിടെ ചെന്നാലും അവിടുത്തെ ഒരാളായി ഞങ്ങളിലേക്ക് vedio എത്തിക്കുന്നതിന് ഒത്തിരി thanks😍

  • @haricadd
    @haricadd Před 2 lety +21

    അമ്മയുടെ നിഷകളങ്കമായ സംസാരം..അഭിനന്ദനങ്ങൾ.🙏

  • @sumeshsumeshps5318
    @sumeshsumeshps5318 Před 2 lety +10

    വളരെ നാച്ചുറൽ ആയി അഭിനയിക്കുന്ന കൃഷ്ണൻ കുട്ടി നായർ, പ്രണാമം, 🙏🙏🙏

  • @vijay-oj4mk
    @vijay-oj4mk Před 2 lety +17

    നല്ലൊരു നടൻ കൃഷ്ണൻ കുട്ടിനായർ അദ്ധ്യേഹത്തിന്റെ അഭിനയം. മലയാളിക്ക് മറക്കാൻ കഴിയില്ല. 🙏🙏🙏🌹🌹🌹ബ്യൂട്ടിഫുൾ അവതരണം 💕💕💕👌👌👌

  • @rajankayamkulamrajan1294
    @rajankayamkulamrajan1294 Před 2 lety +9

    എത്രയോ സിനിമകളിൽ അഭിനയിച്ചു. കഷ്ടം കടം മാത്രം ബാക്കി. ആ അമ്മയുടെ വാക്കുകൾ എന്റെ കണ്ണ് നനയിച്ചു. മറ്റുള്ളവരെ സഹായിക്കാൻ പോയതിന്റെ ഫലം കടം മാത്രം അല്ലേ മിച്ചമായി ഉള്ളൂ. ആ അത്ഭുത കലാകാരന് കണ്ണീരിൽ കുതിർന്ന പ്രണാമം. ആ അമ്മയുടെ എളിമയാർന്ന ശബ്ദത്തിന് എന്റെ വിനീതമായകൂപ്പുകൈ. ഒരു കലാകാരന്റെ ഭാര്യ എന്ന ജാഡ ഇല്ലാത്ത ഒരു സാധാരണ വീട്ടമ്മ. ഈ അമ്മയ്ക്ക് എന്റെ ബിഗ്‌സല്യൂട്ട്. എലിസാ ഇനിയും ഇനിയും ഇതുപോലുള്ള കലാകാരൻ മാരുടെ വീഡിയോയുമായി എത്തണം. എലിസയുടെ അവതരണ ശൈലിയും അടിപൊളി.

  • @simirj1662
    @simirj1662 Před 2 lety +41

    Eliza dear, നല്ലൊരു നടന്റെ വിശേഷങ്ങൾ അറിയാൻ കഴിഞ്ഞതിൽ നന്ദി,നല്ലൊരു അമ്മ യെ കൂടി കണ്ടു

  • @_India853
    @_India853 Před rokem +9

    കുടുംബാംഗങ്ങളെ നേരിട്ട് കാണാൻ കഴിഞ്ഞതിൽ ഒരു പാടൊരുപാട്... സന്തോഷം 🙏🙏🙏

  • @binojkumar6127
    @binojkumar6127 Před 2 lety +6

    സിനിമയിൽ കൃഷ്ണൻകുട്ടി ചേട്ടനെ കാണുബോൾ തന്നെ നമ്മുക്ക് ചിരിവരു,അദ്ദേഹം ചെയിത ഓരോ കഥാപാത്രം നമ്മുടെ മനസ്സിൽ തങ്ങി നിൽക്കുന്നു , മഴവിൽക്കാvadi, വരവെൽപ്പു, പൊന്മ്മുട്ടയിടുന്ന താറാവ്, ഗാന്ധർവം,കോട്ടയം കുഞ്ഞ്ച്ചൻ,സ്ഥലതെപ്രെധന പൈയൻസ്, വിഷ്ണു ലോകം,ഡോക്ടർ പശുപതി, വിർദന്മരെ സൂഷീക്കുക, കാക്കൊ ത്തിക്കാവിലെ അപ്പൂപ്പൻ താടി.....

  • @udaybhanu2158
    @udaybhanu2158 Před rokem +8

    പൊന്മുട്ട ഇരുന്ന താറാ വി ലെ
    തട്ടാൻ ഗോപാലൻ ചേട്ടന്,
    പ്രണാമം🙏👍😆

  • @geeyen2023
    @geeyen2023 Před 2 lety +31

    നന്നായി മോളെ.. അഭിനന്ദനങ്ങൾ 👍🌹

  • @rahulvm2582
    @rahulvm2582 Před 2 lety +8

    കൃഷ്ണൻകുട്ടി നായർ
    ഏതൊരു വേഷവും തന്റെതായ ശൈലിയിൽ നന്നായി അവതരിപ്പിച്ച മഹാനായ കലാകാരൻ
    അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കു വെച്ചതിനു Spl thnx for Eliza 👍

  • @alikhalidperumpally4877
    @alikhalidperumpally4877 Před 2 lety +22

    പാവം നല്ലൊരു നടനെ പ്രോലോഭിപിച്ചു കൂട്ടികൊണ്ടുപോയി മദ്യം നൽകി അപകടത്തിൽ പെടുത്തിയ ആ പൂ മോൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ,ഉണ്ടെങ്കിൽ അവൻ നരകിച്ചു പച്ചവെള്ളം പോലും കിട്ടാതെ ചാകും... പ്രണാമം.. കൃഷ്ണൻ കുട്ടിനായർ.. 🌹🌹🌹

  • @rajeshbb3844
    @rajeshbb3844 Před 2 lety +21

    എല്ലാവർക്കും ഇഷ്ടപെടുന്ന ഒരു നടനാണ് നന്നായിട്ടുണ്ട്

  • @tj1368
    @tj1368 Před 2 lety +6

    വളരെ കഷ്ട്ടമായി അദ്ദേഹത്തിന്റെ മരണം. അതിന് കാരണക്കാരായ ആ കാലൻ സന്തോഷത്തേടെ ഇന്നും ജീവിക്കുന്നുണ്ടാകും. നിയമം അവൻ്റെ മുമ്പിൽ തേറ്റ് തെപ്പിയുട്ട്. മദ്യപാനം ആരേഗ്യത്തിന് ഹാനികരം എന്നാണല്ലോ.കിട്ടുന്നത് മുഴുവൻ ദാനം ചെയ്തു അവസാനം വഴിയാധാരം ആവാതിരുന്നത് ആ നിഷ്കളങ്കയായ അമ്മയുടെ വിവേചനബുദ്ധി ഒന്ന് കെണ്ട് മാത്രം. ❤️

    • @sanjeevsjeelic
      @sanjeevsjeelic Před 2 lety +1

      സത്യം .... മദ്യപിപ്പിക്കാൻ കുറേയെണ്ണമുണ്ടായിരുന്നു അദ്ദേഹം മരിക്കുവോളം........

  • @sijingopalan2853
    @sijingopalan2853 Před 2 lety +7

    ഈ നല്ല അമ്മേനെ പരിചയപ്പെട്ടതിൽ സന്തോഷം,, കൃഷ്ണൻകുട്ടി സാറിൻറെ, നല്ല മനസ്സിനെ ചൂഷണം ചെയ്തവർ ഈ വീഡിയോ കണ്ടിട്ട് എങ്കിലും, ഈ കുടുംബത്തിനൊരു പശ്ചാത്താപം ചെയ്യുക......🙏🙏🙏🙏🙏🙏🙏🙏

  • @jayaprakash6774
    @jayaprakash6774 Před 2 lety +17

    Good presentation thanks. മഴവിൽ കാവടിയിലെ അഭിനയം സൂപ്പർ

  • @paattukaludethozhan2016
    @paattukaludethozhan2016 Před 2 lety +8

    ഇതുവരെ നിങ്ങള് പോയി കണ്ട സിനിമാ കുടുംബങ്ങളില്‍ ഇത്രേം ആത്മാര്‍ത്ഥതയോടെ, സത്യസന്ധയോടെ. തുറന്ന് പറഞ്ഞൊരു അമ്മയെ ഞാനാദ്യം കാണണ്......90'കളില്‍ സിനിമ കണ്ടു തുടങ്ങിയ ഞങ്ങള്‍ക്കൊന്നും ഇദ്ദേഹത്തെ മറക്കാന്‍ കഴിയില്ലാ.....♥

    • @blackcats192
      @blackcats192 Před 2 lety

      Adoor pankajam and mg somante episodes kandit illey..

  • @sindhukunnamkulath3698
    @sindhukunnamkulath3698 Před 2 lety +23

    ഒടുവിൽ ചേട്ടന്റെ കുടുംബത്തെകാണിക്കാൻ ശ്രമിക്കില്ലേ.... നിങ്ങളുടെ പരിപാടി സൂപ്പർ 👍👍👍

    • @jagajagi535
      @jagajagi535 Před 2 lety

      ഒരു വട്ടം പോയതാണ് എന്ന് തോന്നുന്നു

    • @blackcats192
      @blackcats192 Před 2 lety

      @@jagajagi535 but addehathinte baryeyum makkaleyum kandilla sahodariyudr makaneyan kandath..

  • @varmauthram
    @varmauthram Před rokem +9

    അന്തരിച്ച സംഗീത സംവിധായകൻ ഏ.റ്റി. ഉമ്മറിന്റെ കുടുംബത്തിലെ ആൾക്കാരെ പരിചയപ്പെടുത്തൂ എലിസ. 👍

  • @Vishnudevan
    @Vishnudevan Před 2 lety +8

    ആൾക്കാരും ആയി പെട്ടന്ന് കൂടികൂടാൻ പിന്നെ അവിടെത്തെ ഒരു.ആൾ ആയി മാറാൻ എൽസ ഒരു കഴിവ് ഉണ്ട്.....അദ്ദേഹത്തിന്റെ ഭാര്യ ഇപ്പോളും കൃഷ്ണൻ കുട്ടി നായർ സർണ്ട കാര്യം പറയുമ്പോൾ അഭിമാനം ആണ് സന്തോഷം ആണ് ....ഒരുപാട് നന്ദി അദ്ദേഹത്തിന്റെ വീടും പരിജപ്പെടുത്തിയത്തിന് നന്ദി....അദ്ദേഹത്തിന്റെ ഭാര്യ കാര്യങ്ങൾ പറയുന്നത് കേൾക്കുമ്പോൾ വിഷമം ആകും.....

  • @mahadevanr6704
    @mahadevanr6704 Před 2 lety +33

    Very natural actor. Interview is also the best

  • @diyathakku3951
    @diyathakku3951 Před 2 lety +18

    കുട്ടിയുടെ അവതരണം നല്ല രസമുണ്ട് പിന്നെ ആ ചിരി അടിപൊളി ആണ്

  • @anoopkunhithayil1048
    @anoopkunhithayil1048 Před 2 lety +3

    ഞമ്മളെ സ്വന്തം കൃഷ്ണൻ കുട്ടി സാറിന് 🙏🙏🙏🙏മറക്കില്ല ഒരിക്കലും ഓർത്ത് ഓർത്ത് ചിരിക്കാൻ ഒരു പാട് കതപാത്രങ്ങൾ ഞങ്ങൾക്ക് വേണ്ടി സമ്മാനിച്ച സാറിന് 🙏🙏🙏🙏🙏വീണ്ടും സാറിനെ കുറിച്ച് ഓർമ്മകൾ പങ്കുവെച്ച team SEE WITH ELIZA ക്കിരിക്കട്ടെ ഒരു വലിയ കയ്യടി

  • @sivadasanmp4785
    @sivadasanmp4785 Před 2 lety +7

    സത്യസന്ധനായ ഒരു നടൻ കൃഷ്ണൻകുട്ടി നായർക്ക് പ്രണാമം

  • @rajendranvayala4201
    @rajendranvayala4201 Před 2 lety +4

    നല്ലവായനക്കാരൻ.അതുലൃനടൻ,സർക്കാർജീവനക്കാരൻ,ഹൃദയശുദ്ധിയുള്ളമനുഷൃൻ.സിനിമലോകം ഇദ്ദേഹത്തെ വേണ്ടപോല് പ്രയോജനപ്പെടുത്തിയില്ല. മഹാദരം.

  • @Swedishmallu
    @Swedishmallu Před 2 lety +24

    കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികളിലെ കാലൻ മത്തായി ഓര്മയുള്ളവരുണ്ടോ ?

    • @subeeshsukumaran6001
      @subeeshsukumaran6001 Před rokem +2

      മറക്കാൻ പറ്റാത്ത കഥാപാത്രം!

  • @unnikrishnan2045
    @unnikrishnan2045 Před 2 lety +12

    ഭീം സിങ് ❤❤❤❤ എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം

  • @sajeeshponnari9717
    @sajeeshponnari9717 Před 2 lety +32

    ഇനിയും ഒത്തിരി ആളുകളെ പരിചയപ്പെടുത്തു👍 good work

  • @rithuvlogu2318
    @rithuvlogu2318 Před 2 lety +4

    എലിസാ ചേച്ചിയുടെ ചിരിച്ച് കൊണ്ടുള്ള സംസാരം ഒത്തിരി ഇഷ്ടം. ഒത്തിരി ഇഷ്ടപ്പെടുന്ന താരത്തിന് പറ്റിയ അപകടം അറിഞ്ഞത് ഇന്ന്‌ കേട്ടപ്പോൾ ഒത്തിരി സങ്കടം തോന്നി.

  • @vijithomasvarghese8842
    @vijithomasvarghese8842 Před 2 lety +16

    കാലൻ മത്തായി യെ മറക്കാൻ പറ്റില്ല

  • @sajesh.ssajesh2357
    @sajesh.ssajesh2357 Před 2 lety +5

    എനിക്ക് അത്രേം ഇഷ്ടപെട്ട കലാകാരനാണ് ഒരുപാട് താങ്ക്സ്..

  • @ebrahimkutty8932
    @ebrahimkutty8932 Před rokem +2

    ശാന്തസ്വഭാവമുള്ളഅമ്മ,,
    കൃഷ്ണൻകുട്ടിനായർ എന്നഭർത്താവിനെ
    പറയുമ്പോൾതന്നെഅവരുടെസൗമ്യത,,,
    ദൈവം എല്ലാവരെയുംഅനുഗ്രഹിക്കട്ടെ,,

  • @moloottyperambra1059
    @moloottyperambra1059 Před 2 lety +24

    എത്ര നല്ല നടനാ എല്ലാരും പോയി -വലിയ നഷ്ടം

    • @bijuchengannur4081
      @bijuchengannur4081 Před 2 lety

      എല്ലാ ദീപാവലി സമയത്തും ഭീമ് സിങ്ങിനെ മലയാളികൾ ഓർക്കാറുണ്ട്

    • @sreekutty.
      @sreekutty. Před rokem

      @@bijuchengannur4081 yes... 💖

  • @armamootysinger8535
    @armamootysinger8535 Před 2 lety +3

    നല്ല അവതാരിക മികച്ച അവതരണം ആകുടുംബത്തിലെ അംഗത്തേ പോലെ പെരുമാറ്റം
    എന്റെ അഭിനന്ദനങ്ങൾ

  • @binum5814
    @binum5814 Před 6 dny

    കൃഷ്ണൻ കുട്ടി ചേട്ടന്റെ കോമഡി കണ്ടാൽ എത്ര ചിരിക്കാത്തവരും ചിരിച്ചു പോകും മൂക്കില്ല രാജ്യത്ത് മുറിമൂക്കൻ രാജാവിലെ ഭീമ്സിങ്മക്കൾ മഹത്മ്യത്തിലെ പിഷാരടി മാഷ് അങ്ങനെ ഒരുപാട് സിനിമകൾ നമ്മൾ മലയാളികളെ ചിരിയുടെ ലോകത്തേക് കൊണ്ണ്ട്‌ പോയി കൃഷ്ണൻ കുട്ടി ചേട്ടൻ

  • @rahmathnisha9938
    @rahmathnisha9938 Před 22 dny +2

    എനിക്ക് കൃഷ്ണൻകുട്ടിനായരേ ഭയങ്കര ഇഷ്ട്ടമാണ് 😔😔😊👍😘

  • @SMTT2023
    @SMTT2023 Před 2 lety +7

    അജയൻ ചേട്ടൻ സഹായിക്കും
    കാരണം ഞങ്ങൾ അടൂർക്കാർ സ്നേഹ സമ്പന്നരാണ് 👌👍🌹❤️

    • @blackcats192
      @blackcats192 Před 2 lety +1

      Annit ant kond avarude ammayude sahodari adoor bavaniyekkurich onnum samsarichilla.

  • @lejinmuhammadali1289
    @lejinmuhammadali1289 Před 2 lety +9

    കലാഭവൻ സന്തോഷ്‌, മോനി ലാൽ, സൈനുദ്ധീൻ എന്നിവരുടെ കുടുംബത്തെ കൂടി ഒന്ന് ഉൾപ്പെടുത്തണം

  • @balum.a4725
    @balum.a4725 Před 2 lety +4

    Minister മറുകണ്ടം മാധവൻ, കളിമുത്തു, പച്ചക്കുളം വാസു, ഭീമ്സിങ്, തട്ടാൻ തകർപ്പൻ വേഷങ്ങൾ, out standing, പ്രണാമം

  • @user-cn7oh9fe3s
    @user-cn7oh9fe3s Před 2 lety +5

    അഭിനന്ദനങ്ങൾ എലീസ.🌹🌹🌹🌹🌹 ജീവൻ്റെ പാതി യാത്രയായ വേദന ജനകമായ കഥ😒

  • @thajudeenmohammadhussain3074

    അവതാരികയും അമ്മയും . രണ്ടുപേരുടെയും നിഷ്ക്കളങ്കത വളരെയെറെ ആകർഷിച്ച്.

  • @jagajagi535
    @jagajagi535 Před 2 lety +17

    കുറിച്ചു തടിയുളള നടൻ ഉണ്ടായിരുന്നു ..എൻ എൻ ബാലകൃഷ്ണൻ ചേട്ടന്റെ വീടും കുടുംബവും കാണിക്കൂ,,

  • @muralinair6361
    @muralinair6361 Před 2 lety +8

    എലിസ അഭിമുഖം സിംപിൾ and ഹംബിൾ... Super... വിസ്‌മൃതിയിലാണ്ടവരെ സ്‌മൃതിയിൽ കൊണ്ടുവരുന്ന പരിപാടി 🌹♥

  • @prasanthmp500
    @prasanthmp500 Před 2 lety +5

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട മൂന്ന് നടൻമാർ
    1 . കൃഷ്ണൻ കുട്ടി ചേട്ടൻ
    2 . ബാലകൃഷ്ണൻ ചേട്ടൻ
    3 . ശ്രീനിവാസൻ സർ

  • @ampikuttanvishvanathan7609

    അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ ഇപ്പോൾ സന്തോഷം ആയേനെ. നന്നായിട്ടുണ്ട്. ആശംസകൾ

  • @swaminathan1372
    @swaminathan1372 Před 2 lety +3

    വരവേൽപ്പിലെ കഥാപാത്രം ഒരു പാട് ഇഷ്ടം...🤗🤗🤗
    അങ്ങനെ എത്രയോ കഥാപാത്രങ്ങൾ...🙏🙏🙏
    പ്രണാമം....🌹🌹🌹

  • @gopalvenu293
    @gopalvenu293 Před 2 lety +6

    എന്ത് നിഷ്കളങ്ക യായ അമ്മ.

  • @udayansahadevan1715
    @udayansahadevan1715 Před rokem +1

    ചെറിയ ശരീരവും വലിയ ഒരു മനസിന്റെ ഉടമയുമാണ് എം കൃഷ്ണൻനായർ. അദ്ദേഹത്തിന്റെ . വേർപാട്മലയാളസിനിമയുടെ തീരാനഷ്ടമാണ് 👍👍👍

  • @joseban8272
    @joseban8272 Před 2 lety +9

    A Legendary actor
    Each and every character is memorable 🙏🙏🙏

  • @user-up9yv1bp4u
    @user-up9yv1bp4u Před 2 lety +2

    ഹായ് ചേച്ചി 🙏ആ അനുഗ്രഹീതകലാകാരന്റെ കുടുംബത്തെ പരിജയ പ്പെടുത്തി തന്നതിൽ ഒരുപാട് സന്തോഷo. അദ്ദേഹത്തിന്റെ ശബ് ദo അനുകരിക്കാറുണ്ട്. അവതരണo...

  • @chandramohankg3569
    @chandramohankg3569 Před 2 lety +3

    എലിസ വേറെ ലെവൽ ❤ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടപ്പോ അതാ തോന്നിയത് 👌എന്റെ അമ്മയുടെ പേര് തന്നെ അദ്ദേഹത്തിന്റെ വൈഫിനും 🥰🥰ഇദ്ദേഹത്തിന്റെ മരണം ഇങ്ങനെ ആയിരുന്നു എന്നും ഇപ്പോഴാ അറിയുന്നത് 😔

  • @thulasishankar8243
    @thulasishankar8243 Před 2 lety +16

    കെ.പി.ഉമ്മറിന്റെ വീടും കുടുംബാ അംഗങ്ങളേയും കാണാൻ ആഗ്രഹിക്കുന്നു

    • @JM-bu8is
      @JM-bu8is Před 2 lety

      Video und

    • @blackcats192
      @blackcats192 Před rokem

      Avar chennailan ambili enna vlogar interview cheitittund..

  • @Nouphy1
    @Nouphy1 Před 2 lety +9

    അവിടുണ്ടാരുന്നേൽ ഇപ്പോൾ ഇങ്ങനെ പറഞ്ഞേനെ
    "നിന്നോടാര് പറഞ്ഞു ഇങ്ങോട്ട് വരാൻ"😝😝

  • @Z12360a
    @Z12360a Před 2 lety +5

    Excellent ലിസാ വാക്കുകൾക്കു അതീതം 😍

  • @user-hk8tl6le8r
    @user-hk8tl6le8r Před 2 lety +18

    ഒരുപാട് ഇഷ്ട്ടം ഉള്ള കോമേഡിയൻ ❤️❤️

    • @PradeepKumar-gc8bk
      @PradeepKumar-gc8bk Před 2 lety +1

      സങ്കടം ആയി അവസാനം പ്രണാമം ചേട്ടാ 🙏

    • @PradeepKumar-gc8bk
      @PradeepKumar-gc8bk Před 2 lety

      വിറക് നായർക് ആദരാജ്ഞലികൾ 🙏

  • @jamesthadathil8244
    @jamesthadathil8244 Před 2 lety +15

    ഒരു പാവം അമ്മച്ചി ❤

  • @raadhamenont8760
    @raadhamenont8760 Před 2 lety +31

    His acting as the father thattan makes me laugh, even amidst tense moments

  • @abhilshabhilsh9039
    @abhilshabhilsh9039 Před 2 lety +4

    എലിസ അടിപൊളി. ഇനിയും ഞങ്ങൾ കൂടുതൽ ഇതുപോലെ.... Evar green..... Star.... പ്രതീക്ഷിക്കുന്നു.....

  • @chandranpk3738
    @chandranpk3738 Před 2 lety +1

    അവതരണം ഗംഭീരം. ഒരു കുടുബ ചർച്ച പോലെ. ❤️🙏

  • @rajeshtd7991
    @rajeshtd7991 Před 2 lety +4

    ഫയൽവാൻ നേ സ്വീകരിച്ചു കൊണ്ടുപോകുന്ന സീനിൽ തുള്ളി തുള്ളി പോകുന്ന ആ എനർജി❤️❤️❤️❤️

  • @AnilKumar-fn9mv
    @AnilKumar-fn9mv Před 2 lety +6

    എന്ത് നല്ല അമ്മ ❤❤❤

  • @Nouphy1
    @Nouphy1 Před 2 lety +10

    എല്ലാം ഇഷ്ടമുള്ള കഥാപാത്രം ❤

  • @JAFARPERUVALLUR132
    @JAFARPERUVALLUR132 Před 2 lety +5

    എലിസാ... ഞാൻ പ്രതീക്ഷിച്ചു കാത്തിരുന്ന വീഡിയോ... 👌👌👌
    പപ്പു ചേട്ടന്റെ വീട്ടിൽ പോവണം...

  • @achuthankuttypk4537
    @achuthankuttypk4537 Před 2 lety +3

    അവധാരിക ഭഗിയായി അവതരിപ്പിച്ചു വളരെ ഇഷ്ടമായി 🌹🌹🌹🌹

  • @sureshkonnola3951
    @sureshkonnola3951 Před 2 lety +4

    അദ്ധേഹത്തിന്റെ മരണ കാരണം കേൾക്കുമ്പോൾ ഇപ്പോഴും മനസ്സിൽ വിങ്ങൽ....

  • @Sahayathrikan
    @Sahayathrikan Před 2 lety +1

    അതുല്യ നടൻ . പ്രേക്ഷക ശ്രദ്ധ പിടുച്ചുപറ്റിയ ഒരുപാട് പ്രകടനങ്ങൾ കാഴ്ച്ച വെച്ച അദ്ധേഹത്തിന്റെ കുടുംബം ഉൾപ്പെടുത്തിയ ഈ വീഡിയോ നന്നായിട്ടുണ്ട്

  • @umeshbpm458
    @umeshbpm458 Před měsícem

    മനസിൽ ഇപ്പോഴും ആലോചിക്കുമ്പോൾ ചിരി വരുന്ന ധാരാളം രസകരമായ കഥാപാത്രങ്ങൾ ❤

  • @jojijoseph4669
    @jojijoseph4669 Před 2 lety +3

    Krishnankutty Nair was a good character actor and comedian. Thanks Liza for doing video about his family.

  • @promatepor6175
    @promatepor6175 Před 2 lety +5

    നല്ലരു കലാകാരനായിരുന്നു എന്നാലും അമിത മദ്യപാനം പലരും മുതലാക്കി .

  • @ananthrajendar9601
    @ananthrajendar9601 Před 2 lety +5

    ആലുമൂടൻ ചേട്ടന്റെ വീട് കാണിക്കു ചേച്ചി ❤

  • @Girish749
    @Girish749 Před 2 lety +2

    ഇന്നലെ കമ്പിളി പുതപ്പ് കണ്ട് ഇന്ന് ഇത് കാണുന്നു നല്ല നല്ല വീഡിയോകൾ very very thankful 🙏🙏🙏

  • @sameerthajudeen7028
    @sameerthajudeen7028 Před 2 lety +1

    Madom
    Nalla Avatharanam. Krisnan kutty sirne orupaad istam

  • @rathiagnihothri1236
    @rathiagnihothri1236 Před rokem +1

    ഒരു നല്ല ക്യാരക്റ്റർ നടനായിരുന്ന ശ്രീ. കൃഷ്ണൻകുട്ടി നായരെ, അദ്ദേഹം മരിച്ച് ഏകദേശം 24 വർഷങ്ങൾ കഴിഞ്ഞിട്ടും, തിരിച്ചറിഞ്ഞ് അദ്ദേഹത്തിന്റെ ഭവനത്തിൽ പോയി അദ്ദേഹത്തിന്റെ നിഷ്കളങ്കയായഭാര്യയോടും , ആ നല്ല വീട്ടുകാരോടും അദ്ദേഹത്തെ പറ്റി അനുസ്മരിച്ച.., സംസാരിച്ച, അതു വഴിവീണ്ടും അദ്ദേഹത്തെ കുറേ പ്രേക്ഷകരുടെ ഓർമ്മകളിൽ തിരിച്ചെത്തിച്ച എലിസബത്ത്ന് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടേ...

  • @Z12360a
    @Z12360a Před 2 lety +4

    ഏറെ ഇഷ്ട്ടപെട്ട നടൻ ❤🌹🙏

  • @adorableworldwatch
    @adorableworldwatch Před 15 dny

    ശ്രീകൃഷ്ണൻകുട്ടി നായർ എന്ന അതുല്യ കലാകാരൻ
    "ഒരേ തൂവൽ പക്ഷികൾ" എന്ന സിനിമയിൽ അദ്ദേഹത്തിൻ്റെ അഭിനയം ദേശീയ പുരസ്കാരത്തിനായി അവസാന റൗണ്ട് വരെ പരിഗണിച്ചിരുന്നു.

  • @mridulamolm.k4362
    @mridulamolm.k4362 Před 2 lety +5

    *മഴവിൽ കാവടി ഒരിക്കലും മറക്കാൻ പറ്റില്ല* 😘

  • @harikumartv7602
    @harikumartv7602 Před 2 lety +2

    നല്ലൊരു നടനായിരുന്നു..... സ്വതസിദ്ധമായ അഭിനയ o

  • @kkamedia798
    @kkamedia798 Před 2 lety +3

    സൂപ്പർ സൂപ്പർ സൂപ്പർ 👍👍👍👍
    അഭിനന്ദനങ്ങൾ

  • @shikhakunjuvlog559
    @shikhakunjuvlog559 Před 2 lety +2

    ഇദ്ദേഹത്തിന്റെ ഒരു ഫാമിലി ഇന്റർവ്യൂ കാണണം എന്ന് രണ്ടു ദിവസം മുൻപ് കൂടി ആഗ്രഹിച്ചിരുന്നു 👍🏻👍🏻👍🏻

  • @santhoshxavier6643
    @santhoshxavier6643 Před 2 lety +3

    വളരെ നന്ദി പറയുന്നു ❤️❤️❤️

  • @mahesh4u633
    @mahesh4u633 Před 2 lety +1

    A great actor..thanks Eliza for bringing this up

  • @mukeshmanikattil1670
    @mukeshmanikattil1670 Před rokem +1

    നല്ല നടൻ ആയിരുന്നു കൃഷ്ണൻകുട്ടി നായർ സാർ പ്രണാമം 🙏🌹

  • @kunjammadn4950
    @kunjammadn4950 Před 2 lety +1

    മനോഹരമായ അവതരണം
    ഈ പ്രഭാതത്തിൽ അദ്ദേഹെത്തെ ഓർക്കാനും കാണാനും കഴിഞ്ഞതിൽ വരെ സന്തോഷം