പട്ടാളം പുരുഷുവിന്റെ വീട്ടിൽ | james kaduthuruthy Home and family | Pattalam Purushu

Sdílet
Vložit
  • čas přidán 19. 11. 2021
  • പട്ടാളം പുരുഷുവിന്റെ വീട്ടിൽ | james kaduthuruthy Home and family | Pattalam Purushu
    Coconut Cove Entire villa Booking
    8050888880 (WhatsApp)
    www.airbnb.com/h/coconutcove-...

Komentáře • 578

  • @jilujameskalayil
    @jilujameskalayil Před 2 lety +271

    😍❤ orupad santhosham chechi, dorphin chettan and pilleru set.. Appa maricht ithrem varsham aytum appade karyangalum familyde visheshavum oke anveshichu vannathinu thaaaankyouu..❤

  • @swaminathan1372
    @swaminathan1372 Před 2 lety +113

    വർഷങ്ങളായി അഭിനയിച്ചിട്ടും കിട്ടാത്ത പ്രശസ്തിയാണ് പുരുഷുവിലൂടെ അദ്ദേഹത്തിന് ലഭിച്ചത്...🙏🙏🙏

  • @user-cn7oh9fe3s
    @user-cn7oh9fe3s Před 2 lety +413

    ഇദ്ധേഹം മരിച്ചത് ഇപ്പഴാണ് അറിഞ്ഞത്.🌹🌹🌹, എലിസ ഇൻൻ്റർവ്യൂ ചെയ്യാൻ പോകുന്ന എല്ലാ സെലിബ്രിട്ടീസിൻ്റെ വീട്ടുകാരല്ലൊം നല്ല സഹകരണമാണ്, അവരോട് അത്രയും ഇണങ്ങി ചേരുന്നത് കൊണ്ടാണ്.😍 ആശംസകൾ🌹🌹🌹

  • @barathchandranbarathchandr4803

    ലാൽജോസിനും രഞ്ജൻ പ്രമോദിനും ഒരുപാട് നന്ദി മീശമാധവനിലെ പുരുഷു എന്ന കഥാപാത്രം അദ്ദേഹത്തിന് തന്നെ കൊടുത്തത്തിന് 😍😍

  • @majeedkk8485
    @majeedkk8485 Před 2 lety +58

    ഓരോ നാടീനടന്മാരെ ഈ പ്രോഗ്രാമിലൂടെ അവരുടെ ഫാമിലിയെ കുറിച്ച് അറിയാൻ കഴിയുന്നു, എൽസക്ക്
    അഭിനന്ദനങ്ങൾ

  • @sheenachans
    @sheenachans Před 2 lety +73

    പൊടിപ്പും തൊങ്ങലും ഒന്നുമില്ലാത്ത, വ്യത്യസ്തമായ ഒരു നല്ല പ്രോഗ്രാം. ജിലു എന്റെ വിദ്യാർത്ഥിനിയായിരുന്നു. അപ്പൻറെ സ്നേഹം ഒരുപാട് ലഭിച്ച മക്കളായിരുന്നു ജിലുവും സഹോദരനും. Prayers and blessings to the family of James Uncle.

    • @sathidevadas8285
      @sathidevadas8285 Před 2 lety +3

      ആ ഒരു കഥാപാത്രം കൊണ്ടു എല്ലാവരുടേയും മനസ്സിൽ കയറിയ അനശ്വരനട൯🙏🙏🙏🙏

  • @sumeahamohanan9866
    @sumeahamohanan9866 Před 2 lety +57

    പുരുഷുവിനെ ഇഷ്ട്ടമുള്ളവർ ഒരു ലൈക് 😄

  • @vtalk4644
    @vtalk4644 Před 2 lety +162

    ആയോ മരിച്ചത് ഇപ്പോള അറിയുന്നത്.... സിനിമ ഉള്ള കാലം വരെ പട്ടാളം പുരുഷു ജീവിക്കും ♥️rip

    • @earnestcruz8598
      @earnestcruz8598 Před 2 lety +3

      ഒരുപാട് ഒരു പാട് സന്തോഷം കാണാമറയത്ത് മഞ്ഞുപോയ ഒരു മനുഷ്യനെ വെളിച്ചത്ത് കൊണ്ടുവന്നതിന്🌷

  • @creativehub253
    @creativehub253 Před 2 lety +40

    'പട്ടാളം purushu' ന് ഒരിക്കലും മരണമില്ല.അദ്ദേഹത്തിൻ്റെ കുടുംബത്തിന് ഈശ്വരൻ്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🙏

    • @888------
      @888------ Před 2 lety

      ജഗതി കമ്പനി ഉണ്ടോ?

  • @nissyafsal6025
    @nissyafsal6025 Před 2 lety +76

    എന്ത് നന്മയുള്ള കുടുംബം.... ഒത്തിരി സന്തോഷം... Elisa... Thanku

    • @jinan39
      @jinan39 Před 2 lety

      നല്ല ഫാമിലി... അവർ അദ്ദേഹത്തെ എത്രത്തോളം ഇഷ്ടപ്പെടുന്നു.... അതുകൊണ്ടാണ്... എലിസ യോട് ഇത്രയും നന്നായി സഹകരിച്ചത്.... നല്ല ഫാമിലി..
      ഇദ്ദേഹം മരിച്ചിട്ട് 15 വർഷമായെന്നു പറഞ്ഞിട്ട്... വിശ്വസിക്കാൻ പറ്റുന്നില്ല... ❤❤❤❤

  • @abdurahimanpp8356
    @abdurahimanpp8356 Před rokem +8

    പട്ടാളം പുരുഷു എന്ന പേരിലറിയപ്പെടാനാണ് ഞങ്ങൾക്കിഷ്ടം, അദ്ദേഹം ആ കഥാപാത്രത്തോട് 100 ശതമാനം നീതി പുലർത്തി , അദ്ദേഹത്തിന് ആദരാജ്ഞലികൾ!

  • @mnbup9203
    @mnbup9203 Před 2 lety +38

    നല്ല ഒരു അപ്പയുടെ മക്കളും, ചേച്ചിയും... മക്കളുടെ സ്നേഹം കാണുമ്പോൾ അറിയാം അപ്പയുടെ സ്നേഹം.... ഒരു പാട് സ്നേഹത്തോടെ സൂപ്പർ ഫാമിലി ✌️

  • @nafseer9538
    @nafseer9538 Před 2 lety +21

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച അവതരണം ആണ് ഈ അവതാരകയുടേത്... just ഒന്ന് കണ്ട് പോകാം എന്ന് കരുതി ആണ് ഓപ്പൺ ആകുന്നത്, പക്ഷെ പിടിച്ചു ഇരുത്തി കളയും അത്രയ്ക്കും attachment feel ചെയ്യുന്നുണ്ട്, ഇന്റർവ്യൂ എടുക്കുന്നവരും അവതാരകായും തമ്മിൽ...

    • @SEEWITHELIZA
      @SEEWITHELIZA  Před 2 lety +1

      Thank you Nafseer

    • @indian6346
      @indian6346 Před měsícem

      ഒരു കുഴപ്പമേയുള്ളൂ. എപ്പോഴും പല്ലും കാണിച്ചു നില്ക്കും

    • @basilalexander8235
      @basilalexander8235 Před měsícem

      ​@@indian6346എലിസ മോളുടെ ചിരി നല്ല ഭംഗിയല്ലേ? താങ്കൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ താങ്കൾ ചിരി കാണേണ്ട മസിലും പിടിച്ചിരുന്നോ?

  • @antonylopez933
    @antonylopez933 Před rokem +8

    സൂപ്പർ താരങ്ങളെ അല്ലാതെ ഇതേപോലുള്ള പ്രതിഭകളെ ആരും ഓർക്കാറില്ല. ഒരു ആദരം പോലും ആരും നൽകാറില്ല.

  • @SureshBabu-zw2wf
    @SureshBabu-zw2wf Před 2 lety +47

    ഈ മഹാ നടൻ മരിച്ചിട്ട് 15വർഷം ആയി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല

  • @sandhyabinu1625
    @sandhyabinu1625 Před 2 lety +26

    മരിച്ചു എന്ന് അറിഞ്ഞിരുന്നില്ല. പട്ടാളം പുരുഷു എപ്പോഴും ഓർത്തിരിക്കുന്ന ഒറു character. അതെ പോലെ മേലെപറമ്പിലെ ആൻവീട്ടിൽ ശോഭനയുടെ ആങ്ങളായായി വരുന്ന ആ character എനിക്കിഷ്ടമാണ് 👍🏻അദ്ദേഹത്തിന്റെ കുടുംബത്തെ പരിചയപ്പടുത്തിയതിനു നന്ദി ❤

  • @roby-v5o
    @roby-v5o Před 2 lety +58

    *പുരുഷു എന്നെ അനുഗ്രഹിക്കൂ*
    എന്ന അമ്പിളിയേട്ടന്റെ ഡയലോഗ്ആണ് എന്നും ഓർമ്മയിൽ🥰🥰 നിലനിൽക്കുന്നു

  • @chandramohankg3569
    @chandramohankg3569 Před 2 lety +37

    ഒരു ജാടയുമില്ലാത്ത ഫാമിലി 👍ജിലു fan 🤗

  • @arunvlogmalayalam2572
    @arunvlogmalayalam2572 Před 2 lety +24

    ഒരുപാട് ഇഷ്ടപ്പെട്ടു, ജെയിംസ് സാറിൻറെ വീടും, ഭാര്യയും മകളും മകനും , മരുമകളും, കൊച്ചുമോനും,എല്ലാവരും കാണാൻ പറ്റിയതിൽ അതിയായ സന്തോഷമുണ്ട്... എല്ലാവരും നിഷ്കളങ്കമായ ചിരി കാണുമ്പോൾ മനസ്സിന് സന്തോഷം.... അടിപൊളി വീഡിയോ ആയിരുന്നു .. എൽസകുട്ടി തകർത്തു. ഇതുപോലുള്ള ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.... എല്ലാവർക്കും എല്ലാവിധ ആശംസകളും😍😍😍😍🌹 പ്രാർത്ഥനയും നേരുന്നു

  • @rinuar7414
    @rinuar7414 Před 2 lety +25

    ഭീമൻ രഘു വിനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ

  • @sasikk1275
    @sasikk1275 Před 2 lety +7

    ഒരു കടുത്തുരുത്തിക്കാരൻ എന്ന നിലയിൽ തികഞ്ഞ അഭിമാനത്തോടെയും അതിലേറെ സന്തോഷത്തോടെയുമാണ് ഈ വീഡിയോ കണ്ടു തീർത്തത് . ജയിംസ് കടുത്തുരുത്തിയിൽ വന്നാൽ ഒരു സിനിമ നടൻ എന്ന നിലയിൽ അല്ലായിരുന്നു അദ്ദേഹം പെരുമാറിയിരുന്നത് . പ്രൊഫ.എബ്രഹാം കാലായിൽ സാറിന്റെ അനുജൻ അല്ലെങ്കിൽ ബാങ്ക് ഉദ്യോഗസ്ഥൻ ആയിരുന്ന ബാബുവിന്റെ ജ്യേഷ്ഠൻ എന്ന നിലയിൽ ഒരു സാധാരണക്കാരനേപ്പോലെ എല്ലാവരോടും ചിരിച്ചു കൊണ്ട് സ്നേഹത്തോടെ പെരുമാറിയിരുന്നു . ജയിംസിന്റെ പെട്ടെന്നുള്ള മരണം നാടിനെ വല്ലാതെ വേദനിപ്പിച്ചിരുന്നു ..
    " ഇനി വരികില്ല വസന്ത കാലം
    ഇതളു കൊഴിഞ്ഞ പൂവേ...."
    സിനിമയിൽ ഗോഡ് ഫാദർ ഇല്ലാത്തതിന്റെ പേരിൽ അവസരങ്ങൾ കുറഞ്ഞു പോയ ഒരു മഹത് വ്യക്തിത്വം ആയിരുന്നു ജയിംസിന്റേത് . എന്നാൽ താൻ അഭിനയിച്ച ചെറിയ വേഷങ്ങൾ പോലും വർഷങ്ങൾ കഴിഞ്ഞിട്ടും ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്ന കഥാപാത്രങ്ങൾ ആയി മാറിയിരിക്കുകയാണ്.. ഒരു പാട് ഉയരങ്ങളിൽ എത്താൻ കഴിഞ്ഞില്ല എന്നത് ദൈവത്തിന്റെ മാത്രം നിശ്ചയം .
    ജെയിംസിന്റേത് ഇങ്ങനെ ഒരു സന്തുഷ്ട കുടുംബം ആയിരുന്നു എന്ന് ഇപ്പോൾ അറിയുന്നതിൽ അതിയായി സന്തോഷിക്കുന്നു . ജയിംസിനേക്കുറിച്ച് മധുരിക്കുന്ന ഓർമ്മകൾ പങ്കുവയ്ക്കുന്നു പ്രിയ പത്നിയേയും പിതാവിനേക്കുറിച്ച് അഭിമാനത്തോടെ ഓർമ്മകൾ പങ്കുവയ്ക്കുന്ന മക്കളേയും മരുമകളേയും പേരക്കുട്ടിയേയും എല്ലാം പ്രേക്ഷകർക്ക് പരിചയപ്പെടുത്തിത്തന്ന എലിസയെ പ്രത്യേകം അഭിനന്ദിക്കുന്നു...
    ജയിംസിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്ന് ദൈവത്തോട് പ്രാർഥിക്കുന്നു ..
    പ്രണാമം....

  • @user-iq2tg1qh6n
    @user-iq2tg1qh6n Před 2 lety +6

    വളരെ സന്തോഷംsuper പട്ടാളം പുരുഷേട്ടനെ മറക്കാൻ പറ്റില്ല ഇതു കണ്ടപ്പോൾ ആ കുടുബത്തിനോടും വല്ലാത്ത അടുപ്പം

  • @tj1368
    @tj1368 Před 2 lety +9

    നല്ല കുടുംബം സ്നേഹാഞ്ജലി മദ്യപാനം ആരേഗ്യത്തിന് ഹാനികരം.

  • @Born_to_fight_333
    @Born_to_fight_333 Před 2 lety +18

    നല്ല കുടുംബം 😍😍😍നല്ല ഇന്റർവ്യൂ 😍എനിക്ക് അടുപ്പമുള്ള സ്നേഹ കുടുംബം 😍😍❤ദൈവം അനുഗ്രഹിക്കട്ടെ 🙏🏼😍

  • @abduljaleel6337
    @abduljaleel6337 Před 2 lety +10

    ഒരൊറ്റ വേഷം പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടൻ

  • @johnsont3960
    @johnsont3960 Před 2 lety +6

    അച്ചായന്റെ കുടുമ്പത്തെ ഒത്തിരി ഇഷ്ട്ടമായി ......

  • @balakbalak3616
    @balakbalak3616 Před 2 lety +27

    ആദരാഞ്ജലികൾ james sir R I P🌹🌹🌹.

  • @simirj1662
    @simirj1662 Před 2 lety +22

    എലിസ dear ,സ്നേഹം സന്തോഷം
    അദ്ദേഹം മരിച്ചത് ഞാൻ ഇപ്പോഴാ അറിഞ്ഞത്,നന്ദി dear നല്ലൊരു കുടുംബത്തെ പരിച്ചയപ്പെടുത്തിയതിന്

  • @subeeshe8237
    @subeeshe8237 Před 2 lety +21

    എൽത്സ നല്ല ഇന്റർവ്യൂ, വീട്ടുകാർ നല്ല സഹകരണം(വീഡിയോ തുടക്കം 1 മിനിറ്റ് നൊയസ് കട്ട്‌ ആവുന്ന മൈക് യൂസ് ചെയ്യാം ആയിരുന്നു) 18:08 Tp ബാലഗോപാലൻ പുതിയ അറിവ്🙏

  • @Jikkucool
    @Jikkucool Před 2 lety +42

    Thank you so much Elsa ❤️❤️ Much love for being our guest 🥰

  • @Rinjusvlog
    @Rinjusvlog Před 2 lety +7

    ഒത്തിരി സിനിമയിൽ അഭിനയിച്ചു എങ്കിലും പെട്ടെന്ന് മനസിലേക്ക് ഓടി വരുന്നത് പുരുഷു തന്നെയാ 😍

  • @Sreejith_calicut
    @Sreejith_calicut Před 2 lety +5

    അവതരണത്തിലെ രാക്ഷസി. . മനോഹരം ആയ അവതരണം

  • @sureshksks3299
    @sureshksks3299 Před 2 lety +11

    നല്ലൊരു എപ്പിസോഡ് നല്ലൊരു ഫാമിലിയെ കാണിച്ചു തന്നതിന് നന്ദി ❤❤❤👍👍👍👍🌹🌹🌹👌👌മധുസാറിന് വേണ്ടി വെയിറ്റ് ചെയുന്നു

  • @arunvenugopal3946
    @arunvenugopal3946 Před 2 lety +13

    ജെയിംസ്‌ കടുത്തുരുത്തി... സ്വന്തം നാട്ടുകാരൻ 😍

  • @deepak.sdeepak.s2235
    @deepak.sdeepak.s2235 Před 2 lety +6

    ഒറ്റ സിനിമകൊണ്ട് മലയാളി മനസ്സിൽ ഇടംപിടിച്ച നടൻ ഞാൻ ഇപ്പോഴാണ് അറിയുന്നത് sir മരിച്ചതെന്ന് പ്രണാമം സാർ 🌹🌹🌹

  • @rty3563
    @rty3563 Před 2 lety +9

    'പെരുവണ്ണാപുരത്തെ വിശേഷങ്ങൾ' എന്ന മൂവിയിലെ ടൈലർ മനോഹരൻ

  • @binudevasya3095
    @binudevasya3095 Před 2 lety +14

    അമ്മ എത്ര സിംപിൾ ആണ് 🥰

  • @gopalvenu293
    @gopalvenu293 Před 2 lety +9

    എന്ത് നല്ല ഫാമിലി. 👌👌👌👌. എൽസ പൊളി. സുപ്പർ. എല്ലാരുമായി എന്തു easy ആയിട്ടാണ് mingle ചെയ്യുന്നേ

  • @RajanGNair
    @RajanGNair Před 2 lety +9

    Hi, Eliza. ..thanks for your video. .
    Pranamam for James Sir. 👍👍

  • @KrishnaKumar-dx6nb
    @KrishnaKumar-dx6nb Před 2 lety +6

    ഒരു സ്നേഹമുള്ള കുടുംബം അദ്ദേഹത്തിനുണ്ടാക്കാൻ കഴിഞ്ഞു. very Good , God bless you all

  • @shinumathewadoor923
    @shinumathewadoor923 Před 2 lety +3

    ആദ്യം തന്നെ 🌹🌹ആദരാഞ്ജലികൾ 🌹🌹അറിയിക്കട്ടേ എലിസ മുഖാന്തരം പട്ടാളം പുരുഷുവിനേയും(ജെയിംസ്) കുടുംബത്തെ അടുത്തറിയാൻ പറ്റി യതിൽ അതിയായ സന്തോഷം ഉണ്ട് അതിനു നന്ദി അറിയിക്കുന്നു ♥️♥️♥️♥️

  • @ajaskollam910
    @ajaskollam910 Před 2 lety +4

    എലീസയുടെ അവതരണം ഒരുപാട് ഒരുപാട് ഇഷ്ടമാണ്. ശരിക്കും നാട്ടുമ്പുറത്തുകാരിയുടെ നിഷ്കളങ്കത, ജാടയില്ല, പട്ടിഷോ ഇല്ല എല്ലാവരോടും എന്ത് സ്നേഹത്തോടും സഹകരണത്തോടുമാണ് ചോദ്യങ്ങൾ ചോദിക്കുന്നത്.
    Keep it. കൽപന ചേച്ചിയുടെ വീട്ടിലും പോണേ

    • @SEEWITHELIZA
      @SEEWITHELIZA  Před 2 lety

      ❤️❤️

    • @ajaskollam910
      @ajaskollam910 Před 2 lety

      @@SEEWITHELIZA കൽപന ചേച്ചിയുടെ വീട്ടിൽ പോകുമോ?

  • @bindusunilkumar1009
    @bindusunilkumar1009 Před 2 lety +18

    ഈ actor മരിച്ചെന്ന് ഈ വീഡിയോ കണ്ടപ്പോഴാണ് അറിയുന്നത്. Very good family. എന്ത് simple ആണ്. ഒരു നടന്റെ wife ആണെന്നോ, മക്കളാണെന്നോ ഉള്ള ഒരു ജാടയുമില്ലാത്ത ഫാമിലി. 👌👌👌👌👌

    • @blackcats192
      @blackcats192 Před 2 lety +1

      Ingerokke marichappo valarey cheriya newsey undayirunnullu Ann Facebook onnum undayirunnumilla ith poley thanney subair , shivaji, paravur Ramachandran ivarudeyokke valarey cheriya news matraman undayat ath ulpagil.

  • @kayyoomkalikavu2811
    @kayyoomkalikavu2811 Před 2 lety +21

    മഹാനടൻ തിലകൻ സാറിന്റെ വീട് നാട് കുടുംബം എത്ര വട്ടം പറഞ്ഞു ♥

    • @SEEWITHELIZA
      @SEEWITHELIZA  Před 2 lety +12

      😂😂അവരൊക്കെ സമ്മതിക്കണ്ടേ bro

    • @blackcats192
      @blackcats192 Před 2 lety +1

      Athin shammiyudeyo shobiyudeyo interviews kandal porey avarude samsarathilereyum thilakan sarinte kurich thanneyakum.

  • @anuanutj4491
    @anuanutj4491 Před 2 lety +5

    മിനിസ് ഒത്തിരി ഇഷ്ടം വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് പുരുഷു എന്ന കഥാപാത്രം മറക്കാൻ കഴിയില്ല പക്ഷേ ഇത്രയും വർഷമായി മരിച്ചിട്ട് വിശ്വസിക്കാൻ സാധിക്കുന്നില്ല

  • @ratnakumarn4749
    @ratnakumarn4749 Před rokem +2

    James ചേട്ടൻ്റെ കുടുംബത്തെ പരിച്ചപെടുതിയത്തിന് നന്ദി, ഞങൾ തലയോലപ്പറമ്പ്

  • @prakashpjob
    @prakashpjob Před 2 lety +4

    ജിലുവിനെ കാണാൻ നല്ല ഐശ്വര്യം. കോട്ടയംകാരിയായ തിരുവനന്തപുരംകാരിക് ആലപ്പുഴ ഉള്ള ഇപ്പോൾ ജമ്മുവിൽ ഉള്ള പട്ടാളം പുരുഷുവിന്റെ ❤❤❤❤❤❤❤

  • @abdulrehimankumbol4882
    @abdulrehimankumbol4882 Před 2 lety +1

    Valare nalla video...
    Nalla veedu nd family..
    Thank you Eliza

  • @varghesekurian5040
    @varghesekurian5040 Před 2 lety +1

    Beautiful video thanks

  • @binudevasya3095
    @binudevasya3095 Před 2 lety +8

    ആ കുടുംബത്തിലെ എല്ലാവരും അടിപൊളി ആണ് ട്ടോ 🥰🥰🥰🥰

  • @mekhamskumar3664
    @mekhamskumar3664 Před 2 lety +11

    So happy to see you and aunty after a long time. Ningalde okke aduth vannu irunnu varthamanam paranja feel kitty 😍🥰🥰

  • @ajayakumark314
    @ajayakumark314 Před 2 lety +27

    പട്ടാളം പുരുഷു ന്റെ വീട്ടിലെവിശേഷം കണ്ടത് സന്തോഷം

  • @jojijoseph4669
    @jojijoseph4669 Před 2 lety +4

    Good video covering Actor James's family. Still remember his characters. Nice to know that they are all fine. Thanks Liza.

  • @ayoobpk3622
    @ayoobpk3622 Před 2 lety +5

    Nalla snehmulla family♥️

  • @bejoykurian2682
    @bejoykurian2682 Před 2 lety +6

    Eliz, really admire your work. Hats off to you…

  • @ShaharshaShanu
    @ShaharshaShanu Před 2 lety +3

    മിടുക്കി നല്ല അവതരണം

  • @ancilabiya1033
    @ancilabiya1033 Před 2 lety +5

    KANDATHILUM ETTAVUM SUPER VIDEO, JAMES CHETTAN MARICHU POYENNU VISWASIKKAN PATTUNILLA, IPPOL PARANJAPPOL ANU..... LOVEBALE & VERY SIMPLE FAMILY , CHECHI , MOL, & MON FAMILY, THANKS ALOT TO SUPPOT ELIZA GOD BLESS ALL

  • @joyjacob7842
    @joyjacob7842 Před 2 lety +4

    Nice video very happy to see well settled family

  • @chithrareghunath8294
    @chithrareghunath8294 Před 2 lety +3

    Njaan kaanaan aagrahichirunnu.thank you Eli

  • @ananthrajendar9601
    @ananthrajendar9601 Před 2 lety +6

    ഞാൻ കുഞ്ഞുവാവയായിരിക്കുമ്പോൾ അദ്ദേഹം എന്റെ അമ്മയോട് എന്റെ പേര് ചോദിച്ചിട്ടുണ്ട് ബസ്സിൽ വെച്ച്. മോന്റെ പേര് എന്താണ് എന്ന്. അമ്മ പറഞ്ഞതാണ്.

  • @sreekuttan2004
    @sreekuttan2004 Před 2 lety +4

    Loved ur programe as always😍😍
    You are such a sweet person ☺️☺️ Also Jilu and aunty is so sweet.. Overall positive vibes 😍😍

  • @trinitymedia7023
    @trinitymedia7023 Před 2 lety +9

    Nice family...

  • @mayadev298
    @mayadev298 Před 2 lety +2

    Valare nalla family.yella nanmakalum nerunnu

  • @DrRahul4044
    @DrRahul4044 Před 2 lety +6

    Nalla family 🙏🙏

  • @induramakrishnan887
    @induramakrishnan887 Před 2 lety +14

    എലിസ..... 👌 ഒത്തിരി ഇഷ്ടം സ്നേഹം ♥️ എല്ലാ വീഡിയോസും നല്ലതാ keep going 💐

  • @archanaachu3458
    @archanaachu3458 Před 2 lety +6

    Ithrayum cheyathathil eattavum nanmayulla family 🥰🥰❤❤❤❤

  • @manumanumon7673
    @manumanumon7673 Před 2 lety +6

    Nalla avatharanam .eliza chachi ❤

  • @praveensebastian4956
    @praveensebastian4956 Před 2 lety +12

    നല്ല ഫാമിലി 👍❤

  • @imranizzat419
    @imranizzat419 Před 2 lety +6

    nice video, nice family and amma sundariiii🥰🥰🥰

  • @anuanutj4491
    @anuanutj4491 Před 2 lety +3

    May God bless u 🙏 & family

  • @rajanbalan7767
    @rajanbalan7767 Před 2 lety +2

    ഞാൻ ജെയിംസ് ചേട്ടനെ പരിചപെട്ടിട്ടുണ്ട് മഹായാനം സിനിമക് ഷുട്ടിങ്ങിനു വന്നിട്ടു ഗുരുവായൂർ എലൈറ്റിൽ ആയിരുന്നു താമസം

  • @naseebamoyinnaseebamoyin1773

    So cute family

  • @jomonthomaspulincunnu7186

    സൂപ്പർ ഇന്റർവ്യൂ ആണ് കേട്ടോ എൽസാ ♥️👍👍👍

  • @sunilth2008
    @sunilth2008 Před 2 lety +3

    Very good interview

  • @ashleysham8609
    @ashleysham8609 Před 2 lety +1

    Adipoli 🔥🔥 enium pratheeshikunnu nalla nalla videos

  • @sinukg9447
    @sinukg9447 Před 2 lety +3

    Very good family.

  • @AbdulSamad-zw3wt
    @AbdulSamad-zw3wt Před 2 lety +3

    A good family...

  • @rajeshshaghil5146
    @rajeshshaghil5146 Před 2 lety +5

    Heloooooo, Dear എൽസ കലക്കി. പട്ടാളം പുരുഷു, സാറിന്റെ ഫാമിലി കാണിച്ചു തന്നതിന് Thanks.

  • @ashikashik7554
    @ashikashik7554 Před 2 lety +5

    Sach a nice family….

  • @kadukvlogs8521
    @kadukvlogs8521 Před 2 lety +2

    സൂപ്പർ 🙏🙏🙏

  • @n.m.saseendran7270
    @n.m.saseendran7270 Před 2 lety +4

    He was very simple and polite. I still remember that he asked me matches for lighting the cigarette while we both were sitting in Kowdiar Park, long back

  • @rijoabraham7920
    @rijoabraham7920 Před 2 lety +7

    Nalla famili ❤

  • @sreenasree254
    @sreenasree254 Před 2 lety +5

    Nalla family❤

  • @poomana96.8
    @poomana96.8 Před 2 lety

    എടി മോളെ ഒത്തിരി മനോഹരമായ അവതരണം,, 👌👌👌👌

  • @narayannair5836
    @narayannair5836 Před 2 lety +1

    Very good program presentation is nice

  • @ampikuttanvishvanathan7609

    നല്ലകുടുംബം, ആശംസകൾ

  • @PradeepKumar-uw5cb
    @PradeepKumar-uw5cb Před 2 lety +19

    "PATTALAM PURUSHU" is the Excellent.
    He acted in several roles but through PATTALAM PURUSHU he reached at Peak .While watching the movie lot of people got surprised.
    Grandson have a familiar look .
    All the best to family & Anchor.
    🌹🙏🙏🙏🌹
    RIP Sir .

  • @ganeshnair1848
    @ganeshnair1848 Před 2 lety +2

    Elisa very good Performance and interview

  • @arun2702
    @arun2702 Před 2 lety +2

    100/100 You are rocking with your vlog

  • @jismoncheriya2125
    @jismoncheriya2125 Před 2 lety +8

    Nice Family 🙏

  • @mrpmrp3892
    @mrpmrp3892 Před 2 lety +3

    Super program ❤️❤️❤️❤️❤️❤️

  • @binudevasya3095
    @binudevasya3095 Před 2 lety +15

    പത്രത്തിലെ അരവിന്ദൻ 😍

  • @true-way-kerala
    @true-way-kerala Před 2 lety +5

    പുരുഷു എന്നെ അനുഗ്രഹിക്കണം എന്ന് ഡയലോഗ് ഹിറ്റായത് ജഗതി മുഖേനയാണ്

  • @LoveBharath
    @LoveBharath Před 2 lety +1

    As always.. Eliza.. you become part of that family.. 🎀🌻Amazing charm in you..

  • @MohammedAli-zr1ij
    @MohammedAli-zr1ij Před 2 lety +3

    Very very good family 🌹❣️😍👌👍

  • @farmstationmalappuramshorts

    അടിപൊളി 🌷

  • @arunthampi2631
    @arunthampi2631 Před 2 lety +2

    Nice family..Nice people

  • @vinayakananalakkat9824
    @vinayakananalakkat9824 Před 2 lety +1

    അടിപൊളി

  • @ajorajanajorajan2909
    @ajorajanajorajan2909 Před 2 lety +10

    നല്ല കുടുംബം 🌹🙏♥

  • @shadowlife5310
    @shadowlife5310 Před 2 lety +5

    Kaduthuruthy kalayil familyile jamesettan😊