ഞങ്ങൾ തമ്മിലുള്ള വഴക്ക് ഒത്തുതീർപ്പ് ആക്കിയത് ശ്രീവിദ്യയാണ്‌ - തിലകൻ

Sdílet
Vložit
  • čas přidán 13. 02. 2023
  • ഞങ്ങൾ തമ്മിലുള്ള വഴക്ക് ഒത്തുതീർപ്പ് ആക്കിയത് ശ്രീവിദ്യയാണ്‌ - തിലകൻ
    #amritatv #samagamam #siddique #goldenarchives #director #malayalamfilm #talkshow #interview #malayalamcinema #trending #viral #malayalamfilm #mallu #mollywood #malayalammovie #malayalamsongs #nostalgia #chat #talkshow #actor #actress #entertainment #talk #thilakan #kpaclalitha
    Subscribe Amrita TV Reality Shows ► bit.do/amritarealityshows
    CZcams ► / @amritatvrealityshows
    Facebook ► / amritatelevision
    Website ► www.amritatv.com
    Twitter ► / amritatv
    Pinterest ► / amritatv
  • Zábava

Komentáře • 138

  • @rishiraj2005
    @rishiraj2005 Před rokem +101

    ലളിത അമ്മ 😭💜 തിലകൻ ചേട്ടൻ 💜❤️💕

  • @RaviPuthooraan
    @RaviPuthooraan Před rokem +168

    ഇവർ രണ്ടപേരും ഇന്ന് നമ്മോടൊപ്പം ഇല്ല എന്നത് കണ്ണീരോടെ അല്ലാതെ ഓർക്കുവാൻ സാധിക്കില്ല....

    • @kamalprem511
      @kamalprem511 Před rokem

      @@sanals2372 അയാൾക്ക് കണ്ണീർ. ഒഞ്ഞു ഇറങ്ങി പോടാ ഊമ്പോളി 👉🏼

  • @Megastar369
    @Megastar369 Před rokem +50

    തിലകൻ ചേട്ടൻ ലളിത ചേച്ചി ഇവരോക്കേ ഉള്ള സിനിമ ആണ് റിയൽ മാലയാളികളുടേ സംസ്കാരവും പച്ചയായ ജീവിതങ്ങളും എല്ലാം വരച്ച് കാട്ടി തന്നത്.ഇവരോന്നും ഇല്ലാത്ത ഇന്നത്തേ സിനിമകൾ എന്താണ് കാട്ടി കൂട്ടുന്നത്..മലയാള സിനിമയുടേ സുവർണ്ണ കാലഘട്ടം അത് 80 കളും 90 കളും തന്നേ ആണ്..ഇവരേ ഒക്കേ കാണുമ്പോൾ നമ്മൾ 80 90 കാലഘട്ടങ്ങളിലേക്ക് അറിയാതേ പോയ പോലേ ഒര് ഫീൽ ആണ് കിട്ടുന്നത്..മലയാള സിനിമയും മലയാളികളും ഉള്ളിടത്തോളം കാലം ഇവരേ ഒന്നും മറവിക്ക് വിട്ട് കോടുക്കില്ല എന്നും ജീവിക്കും വരും തലമുറകളിലൂടേ ഇവർ❤️❤️❤️❤️😘😘😘😘😘😘

  • @Priti80
    @Priti80 Před rokem +77

    Great actors. No one can replace these two great artists. Missing both 😢

  • @shafishafikk6211
    @shafishafikk6211 Před rokem +25

    പകരം വെക്കാൻ ഇല്ലാത്ത അഭിനയ രാജാവ് 🌹🌹

  • @MeethMiri
    @MeethMiri Před rokem +19

    So much of talent and so much to learn from them . As an artist how much passion and Respect towards there profession. Young generation should learn from these amazing people .

  • @sibilm9009
    @sibilm9009 Před rokem +30

    കഴിഞ്ഞ 2 week മുൻപ് സ്ഫടികം theatre il പോയി kandu...ഇവരൊക്കെ ഇന്ന് ഇല്ലാത്തതിൻ്റെ വിഷമം അന്നേരമാണ് ശെരിക്കും മനസ്സിലാക്കിയത്😞

  • @remiraj2718
    @remiraj2718 Před 7 dny +1

    രണ്ടുപേരെയും ഒന്നിച്ചു കണ്ടതിൽ ഒരുപാട് സന്തോഷം..
    പകരം വയ്ക്കാനില്ലാത്ത രണ്ടു അതുല്യ പ്രതിഭകൾ.. ❤❤❤🌹🌹🌹🌹

  • @rajeshrajan3124
    @rajeshrajan3124 Před rokem +41

    മലയാളത്തിലെ രണ്ട് അതുല്യ പ്രതിഭകൾ ,

  • @saraswathyclt4882
    @saraswathyclt4882 Před 13 dny +2

    പകരം വെക്കാനില്ലാത്ത 2 അതുല്യ പ്രതിഭകൾ. 🙏🙏🙏❤️❤️

  • @mathewkj1379
    @mathewkj1379 Před rokem +22

    ലളിത ചേച്ചിയുടെ രാഷ്ട്രീയം, ഒട്ടും യോജിക്കാൻ കഴിയാത്തതും സത്യസന്ധത ഇല്ലാത്തതും ആണ്.
    ഇതൊക്ക ആണെങ്കിലും ഒരു നടി എന്ന നിലയിൽ അവരെ ആദരവോടെ കാണുന്നു. ഇവർ രണ്ടു പെരും പകരക്കാരില്ലാത്ത മഹാ പ്രതിഭകൾ തന്നെ.

    • @Malayalam_news_Express
      @Malayalam_news_Express Před rokem +4

      Oh shariiiii thambraaaa 🫠🫠🫠

    • @mathewkj1379
      @mathewkj1379 Před rokem +5

      @@Malayalam_news_Express LDF വരും എല്ലാം ശരിയാകും. ലളിത ചേച്ചിയുടെ പ്രവചനം 🤣🤣🤣🤣🤣🤣🤣🤣.

    • @ar_leo18
      @ar_leo18 Před rokem

      Pine ne yojichilenkil party ipo pirich vidum..onu poyeda valathpaksha oole...

    • @mathewkj1379
      @mathewkj1379 Před rokem +1

      @@Malayalam_news_Express അന്തംകമ്മി ആണെന്ന് തോന്നുന്നു. നേതാവ് ഛർദിക്കും അണികൾ നക്കിത്തിനും. രാസാവ് നഗ്നൻ ആണെന്ന് പറയാൻ ധൈര്യമില്ലാത്ത വർഗം. കൊല്ലാനും കൊള്ളയടിക്കാനും ഉള്ള ജന്മം.

    • @kamalprem511
      @kamalprem511 Před rokem

      ഒഞ്ഞു പോടാപ്പാ

  • @anilkumarbhaskarannair5623

    അതുല്യ പ്രതിഭകൾ. മലയാളത്തിന്റെ നഷ്ടം. 🙏🙏🙏 രണ്ടുപേർക്കും നിത്യ ശാന്തിക്കായി പ്രാർത്ഥിക്കുന്നു. 🙏🌹

  • @deepti_nam
    @deepti_nam Před rokem +21

    Legends ... What great artists...🙏🙏🙏 I miss them sooo much ... Lots of love and craze to them 🙏🎊🎉 come back pls dear. Tilakan sir and KPSC Lalita mam 🙏

  • @europeanmallus964
    @europeanmallus964 Před rokem +6

    തിലകന്‍ the real actor

  • @amruthavijayan8750
    @amruthavijayan8750 Před rokem +9

    Sidhikettante anchoring enthu rasamannu kelkannnnn

  • @zdivyaz
    @zdivyaz Před rokem +12

    2 legends 🙏🙏🙏

  • @abhijithjqwe8938
    @abhijithjqwe8938 Před rokem +4

    അവരുടെ thodakathil ഉള്ള dialouges epolum അവർ ഓർക്കുന്നു 🥰
    Lalithama തിലകൻ sir സുകുമാരി അമ്മ. കവിയൂർ പൊന്നമ്മ നെടുമുടി വേണു അങിനെ അങിനെ തീരാത്ത ലിസ്റ്റ് 🥰

  • @funfactfuture
    @funfactfuture Před rokem +10

    ഇവര്‍ക്ക്‌ ഓക്കെ പകരം ആര് ഇനി.. ഇപ്പൊ പലരും വരും പോകും.. പക്ഷേ ഈ quality അത് വേറെ ആണ്.. വെറുപ്പിക്കാത്ത interviewer സിദ്ദിഖും

  • @Lover_1431
    @Lover_1431 Před rokem +18

    Legendary actors❤️❤️❤️
    My favourite two actors...
    പരസ്പരം അടി കൂടി നിക്കുന്ന time l പോലും ഇങ്ങനെ ഒക്കെ ആക്ട് ചെയ്യാൻ engane കഴിയുന്നു.
    New generation actors l ethra perkk angane കഴിയും??? Can U even imagine?
    സ്ഫടികം, വീണ്ടും ചില വീട്ടുകാര്യം just example 🔥👏

    • @kamalprem511
      @kamalprem511 Před rokem +1

      New gen ഊളകൾ 😅 realistic അല്ലെ 😉😉😉😉..

  • @subashku-up5ho
    @subashku-up5ho Před rokem +5

    തിലകൻ ചേട്ടൻ🔥🔥🔥🔥🌹🌹🌹🌹🌹🌹🌹💞❤️♥️💞❤️♥️💞💕😎

  • @kaykay-dy2mx
    @kaykay-dy2mx Před rokem +7

    Both u are the diamonds of the crown of kalaa amma ...we missing u both ....love u .....both u are in our hearts... Love u again

  • @Manusheeja
    @Manusheeja Před rokem +14

    Two legends 💜

  • @dennythomas4043
    @dennythomas4043 Před rokem +3

    Icon of Mollywood.... Perumthachan.. ❤️❤️❤️😍😍

  • @anoopvv3331
    @anoopvv3331 Před 2 měsíci +7

    അഭിനയത്തിന്റെ തമ്പുരാൻ തിലകൻ

    • @ayshavc9807
      @ayshavc9807 Před 11 dny

      തമ്പുരാട്ടി കെ പി എ സി ലളിത

  • @seekzugzwangful
    @seekzugzwangful Před rokem +15

    Legends ❤️ greatest actors of Malayalam cinema

    • @sibilm9009
      @sibilm9009 Před rokem +1

      No man,,Indian cinema itself 🔥

  • @anandbabu5795
    @anandbabu5795 Před rokem +8

    Two classics on a single frame

  • @douluvmee
    @douluvmee Před rokem +20

    Two powerhouse, irreplaceable actors!

  • @lohidasshankar1165
    @lohidasshankar1165 Před rokem +7

    Both were very good Artists .They have done great cinema s

  • @madhusudanpunnakkalappu5253

    Wonderful actors difficult to imagine they are no more.

  • @deepakjohn6426
    @deepakjohn6426 Před 2 měsíci +2

    Sreevidhya pranamam 🙏🙏

  • @fabuanu123
    @fabuanu123 Před rokem +13

    Both of them are no more. Its such a delight to see those movies still.

  • @anuan8205
    @anuan8205 Před rokem +16

    Great actors. What a chemistry they possess.

  • @asskicker610
    @asskicker610 Před rokem +14

    Two legends ❤️❤️

  • @sinuydw
    @sinuydw Před rokem +88

    ഇവര്‍ക്കൊന്നും replacement ഇല്ല അതാണ്‌ പ്രത്യേകത... ഇപ്പോഴത്തെ വാണങ്ങളുടെ അഭിനയം കണ്ടാൽ മാത്രം മതി ഇവരുടെയൊക്കെ വില എത്രമാത്രം ആണെന്ന് മനസ്സിലാക്കാന്‍, 🙏🙏🙏

  • @ArunKumar-ey5zq
    @ArunKumar-ey5zq Před rokem +3

    Ee interview kanditu chiriuyum varunund sangadavum varanund...kaaranam Orupaadu nalla ormakal namuku thannitupoyavar aanu ee 2 perum...orikalum marakkan kazhiyatha ormakal....🙏❤

  • @AjithKumar-fs9rd
    @AjithKumar-fs9rd Před rokem +9

    Randu perum inn illa legends 🙏🙏😔

  • @thomassebastian1324
    @thomassebastian1324 Před rokem +6

    എന്നും orekunna മുഖങ്ങൾ 👍

  • @abdulsalamabdul7021
    @abdulsalamabdul7021 Před rokem +11

    അതുല്യപ്രതിഭകൾ,പ്രണാമം🙏

  • @TheLijukuriakose
    @TheLijukuriakose Před rokem +4

    Siddique is standing ..

  • @monishthomasp
    @monishthomasp Před 6 dny

    True professionals both of them.. ❤

  • @mrraam2151
    @mrraam2151 Před rokem +4

    Super, എല്ലാം കൂടെ ഒന്നയിട്ട ഇട്ടു കൂടെ..

  • @virattv3947
    @virattv3947 Před 8 dny

    തിലകൻ ചേട്ടൻ Super

  • @shibuvktrshibu6746
    @shibuvktrshibu6746 Před rokem +4

    Two Legends😍👌

  • @mayansbudha4317
    @mayansbudha4317 Před rokem +3

    😍😍😍👍👍👍

  • @minip.b2762
    @minip.b2762 Před rokem +2

    🙏🙏🙏🙏

  • @haribabuk5063
    @haribabuk5063 Před rokem +1

    🌹

  • @raveendranrr5760
    @raveendranrr5760 Před rokem

    🌹ലളിത തിലകൻ 💞♥️💕... 🙏👏👍... 👌💞♥️.

  • @rejusudhakar7990
    @rejusudhakar7990 Před 6 měsíci

    Two. Legends ❤❤❤ 💖💖💖💖orupaadishtam 🌹🌹🌹🙏🌹🙏🙏🙏

  • @Dubbingartistmalayalam
    @Dubbingartistmalayalam Před rokem +1

    ♥️♥️😔

  • @sreebabukumar686
    @sreebabukumar686 Před rokem +1

    Randu admakalkum swrghthil iruno samsarikatae love u both malayalam cinemaku vallatha oru missing,love u thilkan chettan and lalitha mom

  • @shajithondiyil9228
    @shajithondiyil9228 Před rokem +6

    Lalitha chechi thilakan sir nammude nashtangal

  • @chandranpk3738
    @chandranpk3738 Před rokem +1

    ❤️👌

  • @sari1484
    @sari1484 Před rokem +8

    No one will be able to replace them 😢

  • @filmarchive7568
    @filmarchive7568 Před rokem +10

    വീണ്ടും ചില വീട്ടുകാര്യങ്ങൾ

  • @sobhanadrayur4586
    @sobhanadrayur4586 Před 16 dny +1

    സിദ്ദിഖ്''''അഭിമുഖ൦''
    ഇപ്പോഴുള്ളവ൪ക്ക്''പാഠപസ്തക
    മാണ്

  • @Hanna-fg9kc
    @Hanna-fg9kc Před rokem +1

    😢

  • @ponnushibu1385
    @ponnushibu1385 Před 6 měsíci

    ഇന്നും ജീവിക്കുന്നു ജന മനസുകളിൽ 😍

  • @beenamathew660
    @beenamathew660 Před 13 dny

    Both are legends . Miss you both.

  • @mathewsgeorge5650
    @mathewsgeorge5650 Před rokem

    My favourite

  • @ashishmurali9047
    @ashishmurali9047 Před rokem +1

    Legends!

  • @shafeeqpm7135
    @shafeeqpm7135 Před rokem +2

    Legends off malayalam movie

  • @deepakpv3270
    @deepakpv3270 Před 10 dny

    Siddiq ikka is standing.

  • @dharwishjohn8151
    @dharwishjohn8151 Před rokem

    💙

  • @Mars-el5gc
    @Mars-el5gc Před rokem

    Which year show?

  • @Hanna-fg9kc
    @Hanna-fg9kc Před rokem

  • @ebinbabz
    @ebinbabz Před rokem +1

    Sprb❤️❤️🥰🥰

  • @mohanant3219
    @mohanant3219 Před 13 dny

    ഇവരാണ് മലയാളത്തിന്റെ നിധി...

  • @Spiderman66DD
    @Spiderman66DD Před 14 dny

    ഇതാണ് ഇന്റർവ്യൂ❤

  • @achuthane4942
    @achuthane4942 Před rokem +1

    മലയാളസിനിമയുടെ അഭിമാന തിലകം

  • @dubaidude7561
    @dubaidude7561 Před rokem

    Thilakan the legend

  • @prameelapremnath7765
    @prameelapremnath7765 Před 4 měsíci

    ❤❤️🌹🌹

  • @Nepolian007
    @Nepolian007 Před rokem

    ❤❤😢

  • @jayalalk7448
    @jayalalk7448 Před rokem

    🙏🙏🙏🙏🌹🙏🙏🙏🙏

  • @alienarts2462
    @alienarts2462 Před rokem +4

    badhran sir inte same story version in cinemasquare channel of marunadan malayali

  • @jobinjoseph5205
    @jobinjoseph5205 Před rokem +1

    Sound!!!

  • @eye-threecinecreations410

    🌹🙏🙏🙏🙏🙏✍️

  • @ganeshramaswamy1904
    @ganeshramaswamy1904 Před rokem +3

    Thilakan 👍 Lalitha 👍

  • @kamalprem511
    @kamalprem511 Před rokem

    Heavy artists 😍🙏🏻

  • @SakuKrish
    @SakuKrish Před 5 měsíci

    മലയാളത്തിന്റെ രണ്ട് ഇതിഹാസങ്ങൾ

  • @mohanmohanancv666
    @mohanmohanancv666 Před rokem +1

    The real super stars

  • @drarunaj
    @drarunaj Před rokem +1

    😄❤️

  • @sajinraj1598
    @sajinraj1598 Před 7 měsíci

    ഭാഗ്യം ചെന്നവർ ആണ് ഇവരൊക്കെ. ❤❤👌👌

  • @abhijithmk698
    @abhijithmk698 Před 8 měsíci

    legends

  • @kvrajan765
    @kvrajan765 Před 4 měsíci

    Ethra nalla chechi

  • @beenavs9968
    @beenavs9968 Před 14 dny

    അഭിനയ കുലപതി 🎉

  • @-mu6gz
    @-mu6gz Před rokem +7

    തിലകൻ ❤❤

  • @santhoshramachandran9611

    Ore oru thilakan ,legend,cream of cinema world

  • @deepakpv3270
    @deepakpv3270 Před 10 dny

    Mahanadan and mahanadi😢

  • @MyJohnson-oh1kr
    @MyJohnson-oh1kr Před rokem +2

    രണ്ട് മാണി ക്ക കല്ലുകൾ തീര നഷ്ടം

  • @balan8640
    @balan8640 Před 3 dny

    Emade odaku chettan

  • @divyalekshmi9462
    @divyalekshmi9462 Před rokem +3

    Ethokeya nashttam

  • @PodimonPodi-gq8mm
    @PodimonPodi-gq8mm Před 7 měsíci

    രണ്ട് ഇതിഹാസം

  • @TOUCHTECHMALAYALAM377
    @TOUCHTECHMALAYALAM377 Před rokem +3

    ഇവരൊക്കെ ബാക്കിവെച്ചത്....

  • @sadifharansasi7071
    @sadifharansasi7071 Před rokem

    ഇവരുടെ മരണത്തിന് മുമ്പും
    ഇവരുടെ മരണ ശേഷവും ഒരുപോലെ ആയി പോയി

  • @mazhavilstories
    @mazhavilstories Před rokem +2

    2005-2006 കാലഘത്തിലെ ഇന്റർവ്യൂ ആണെന്ന് തോന്നുന്നു

  • @SurajInd89
    @SurajInd89 Před rokem +6

    Best actor in Malayalam after Mohanlal

  • @althafmuhammad9182
    @althafmuhammad9182 Před rokem

    Ipolthe feminist oke kand padiknda prasthnm, itra talent ondyttum simple

  • @farooquefrk8204
    @farooquefrk8204 Před rokem +3

    2 prathibhakal innu illa malayalathintay nashtam

  • @roymammenjoseph1194
    @roymammenjoseph1194 Před rokem

    Character problems

  • @radhikagopinadh5975
    @radhikagopinadh5975 Před rokem +19

    സിദ്ധിഖ്‌ എന്തു ഒഴുക്കോടെ, എന്തു നിലവാരത്തോടെ ആണ് prgrm മുന്നോട്ട് കൊണ്ടുപോകുന്നത്.
    കഴിഞ്ഞിടയ്ക്കു ലെന സിദ്ധിഖ്‌ ne ഒരു പെൺകുട്ടി interview ചെയ്യുന്നത് കണ്ടു. Lik cinema പ്രൊമോഷൻ.......
    സത്യം പറഞ്ഞാൽ എത്രയോ legends ന്റെ കൂടെ ചിലവിട്ട സിദ്ധിഖ് ഒക്കെ ആ കൊച്ചിന്റെ നിലവാരം ഇല്ലാത്ത que ഒക്കെ കേട്ടിരുന്ന അവസ്ഥ..
    ഇപ്പോൾ കോപ്രായങ്ങൾ കാണിക്കുന്ന പിള്ളേരൊക്കെ ഇതൊക്കെ കണ്ടു പഠിക്കണം 🙏🏼

    • @mazhavilstories
      @mazhavilstories Před rokem +1

      പണ്ട് ദൂരദർശൻ ആയിരുന്നു എല്ലാരുടെയും മാർഗദർശി .. അതിന്റെ നിലവാരം പണ്ടത്തെ ഇന്റർവ്യൂസ് എല്ലാം ഉണ്ട് .. പഴയ ഇന്റർവ്യൂസ് ഫുൾ ഇരുന്നു കാണും