Padma Shri Thilakan’s Last vociferate to public. Reveal the secret of his entity. തിലകന്റെ പ്രസംഗം

Sdílet
Vložit
  • čas přidán 28. 04. 2020
  • #Padma #Shri #Thilakan (K. Surendranatha Thilakan) was a veteran #Indian #film and stage actor who appeared in over 200 Malayalam films. Known for his realistic and spontaneous appearances, he is widely regarded as one of the greatest actors of Indian Cinema of all time. He has won 3 National Film Awards and 9 Kerala State Film Awards. In This video he addressing the public and Reveal the secrets of his life and this was his final historic speech. Any of the Media could't find the #celestial #articulation until now. I decided to publish this after 8 Years. He was my maestro. മലയാളചലച്ചിത്രരംഗത്തെ പ്രമുഖ അഭിനേതാവായിരുന്നു തിലകൻ എന്ന സുരേന്ദ്രനാഥ തിലകൻ മലയാളം കൂടാതെ മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും തിലകൻ അഭിനയിച്ചിട്ടുണ്ടു്. നാടക രംഗത്ത് പ്രതിഭ തെളിയിച്ച തിലകൻ 1979-ൽ ഉൾക്കടൽ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച തിലകൻ 2012 സെപ്റ്റംബർ 24-അം തീയതി പുലർച്ചയ്ക്ക് 3:35 നു ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഒരു മാധ്യമപ്രവർത്തകരുടെയും കൈകളിൽ എത്താതിരുന്ന, ലോകം കേൾക്കാതിരുന്ന പദ്മ ശ്രീ തിലകന്റെ അത്യുഗ്രമായ പ്രസംഗമാണിത്. ചരിത്രത്തിലെ തിലകന്റെ അവസാന പ്രഭാഷണം. ©Deepak Kalani
  • Zábava

Komentáře • 679

  • @udaybhanu2158
    @udaybhanu2158 Před 2 lety +318

    ആരുടെ മുന്നിലും ശിരസ്സ് കുനിക്കാതെ ഉറച്ച ശബ്ദത്തിൽ
    തനിക്ക് ശരി എന്ന് തോന്നുന്ന കാര്യം
    പറയുന്ന അതുല്യ നടൻ, കേരളത്തിൻ്റെ അഭിമാനം.
    ആദരാഞ്ജലികൾ!

  • @asokanrajeshpanicker5344
    @asokanrajeshpanicker5344 Před 2 lety +53

    മലയാള സിനിമയിൽ പകരം വെയ്ക്കാൻ ഇനി ഒരിക്കലും ഉണ്ടാകില്ല ഈ മഹാ നടന് ഒരായിരം നന്ദി 🙏

  • @rajeshseemarajesh2595
    @rajeshseemarajesh2595 Před 2 lety +49

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട . ആൾ തിലകൻ. സംസാരിക്കുന്ന രീതിയും . അഭിനയ ശൈലിയും .എന്തു രസമാണ് കാണാൻ

  • @narayanankuttynarayanankut83

    ഉറച്ച നിലപാടുകളുടെ തമ്പുരാനേ.... അങ്ങേക്കു പ്രണാമം അർപ്പിച്ചു കൊള്ളുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ilovemusic-qf7vy
    @ilovemusic-qf7vy Před 2 lety +31

    Favorite...
    നമ്മുടെ ചാക്കോ മാഷ് സ്പടികം 👌🏻😍

  • @shajip.n.9467
    @shajip.n.9467 Před 2 lety +83

    ഒരു മഹാന്റെ മഹത്വം അദ്ദേഹംത്തിന്റെ വാക്കുകളിലും നിറഞ്ഞു നിൽക്കുന്നു.

  • @sreekumarvu6934
    @sreekumarvu6934 Před 2 lety +204

    തിലകൻ ചേട്ടൻ്റെ ഈ പ്രസംഗം, കാലിക പ്രസക്തി കൊണ്ടും, ആശയ ഗംഭീരത കൊണ്ടും എന്നും ഇഷ്ടപ്പെടും . ചേട്ടൻ്റെ ഓർമക്കുമുന്നിൽ വിനീത നമസ്കാരം🙏

    • @sgopinath3985
      @sgopinath3985 Před 2 lety +4

      ആശയഗംഭീരത അല്ല
      ആശയഗാംഭീര്യം ആണെന്ന്
      തോന്നുന്നു .. !!

    • @rukhyavp8651
      @rukhyavp8651 Před rokem

      ߧ2

    • @jayaramane996
      @jayaramane996 Před rokem

      ​@@sgopinath3985 lPp p poii

    • @shine0078
      @shine0078 Před rokem

      Very attractive

    • @prabhakarankk1226
      @prabhakarankk1226 Před rokem

      @@sgopinath3985 മ്മ്മ്മ്ക്ക്ഗ്

  • @sahadsahad4744
    @sahadsahad4744 Před 2 lety +59

    തിലകൻ, നെടുമുടി വേണു ഒടുവിൽ ഉണ്ണി കൃഷ്ണൻ, ജഗതി ശ്രീകുമാർ,
    മലയാളത്തിന്റെ മഹാ നടന്മാർ.

    • @Pro_Mob
      @Pro_Mob Před rokem

      Yesss

    • @JkskzBna-vi3ei
      @JkskzBna-vi3ei Před 2 měsíci

      അത് മാത്രമല്ല ശ്രീ മുരളി അതുല്യ നടനാണ്

    • @raghunathraghunath7913
      @raghunathraghunath7913 Před 2 měsíci

      ശങ്കരാടി ചേട്ടൻ❤

    • @ranjithmohan2277
      @ranjithmohan2277 Před měsícem

      N F വർഗ്ഗീസ്

  • @lathakumari6461
    @lathakumari6461 Před 2 lety +42

    മലയാളത്തിന്റെ മഹാനാടൻ,,, പകരംവയ്ക്കാനില്ലാത്ത കലാകാരൻ 🌹🌹🌹🌹🌹🌹🌹

  • @mohananalora8999
    @mohananalora8999 Před 2 lety +155

    മലയാള സിനിമയുടെ മഹാനടൻ. മലയാള സിനിമയുടെ തിലകക്കുറി🙏🌹🌹🌹

  • @minnaminnisisters1892
    @minnaminnisisters1892 Před 2 lety +65

    ഞാൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന അതുല്യ കലാകാരൻ

    • @pratheesh0072
      @pratheesh0072 Před 2 lety

      ഞാനും ഉണ്ട് സഹോ🙏🙏🙏🙏🙏🙏

  • @hariprasahk5486
    @hariprasahk5486 Před 2 lety +173

    മഹാനടൻ
    അഭിമാനം ആരുടെ മുന്നിലും അടിയ വെക്കാത്തതിലകൻ ചെട്ടൻ

  • @josepaultp3560
    @josepaultp3560 Před 2 lety +31

    അടിപൊളി സ്പീച്. ഒരു സെക് പോലും ഫാസ്റ്റ് ആക്കാതെ 33:31 ഫുൾ ടൈം കണ്ടു. ഇതാണ് വായിച്ചിട്ടുള്ള അറിവിന്റെ വ്യത്യാസം 🙏🙏കേട്ടിരുന്നു പോവും.

  • @karmajagadeesh7713
    @karmajagadeesh7713 Před 2 lety +28

    അതുല്യൻ !
    ആരെയും കൂസാത്തവൻ
    തോറ്റുപോയത് സൂപ്പർസ്റ്റാറുകളാണ് ഈ നക്ഷത്രപ്രഭയുടെ മുൻപിൽ

  • @sathyanandapuri6344
    @sathyanandapuri6344 Před 2 lety +26

    അതുല്യനായ നടൻ: അത്ഭുതങ്ങളായ വാക്കുകൾ

  • @sreedharanmenokey3488
    @sreedharanmenokey3488 Před 2 lety +12

    മഹാ നടൻ തിലകന് ഭരത് അവാർഡ് കിട്ടിയില്ല എന്ന് ചിലർ കമന്റിട്ടുണ്ട് എന്നാൽ തിലകൻ എന്ന എക്കാലത്തെയും മികച്ച അഭിനേതാവ് ഭരത് പത്മ തുടങ്ങിയ അവാർഡുകൾക്കപ അപ്പുറത്താണ് ആ പ്രതിഭ. മലയാളികളുടെ മനസ്സിൽ എക്കാലവും ഒരു സ്വർണ സിംഹാസനത്തിൽ അദ്ദേഹം എക്കാലവും ഉണ്ടാവും.

    • @pknair478
      @pknair478 Před 5 dny

      1¹111111111111111¹1¹11111111 11111111111¹1111 1111111111111111111122

  • @mixtape9600
    @mixtape9600 Před 2 lety +17

    തിലകൻ ചേട്ടാ താങ്കൾ ഞങ്ങളുടെ ഹൃദയത്തിൽ വസിക്കുന്നു ജീവൻ ഉള്ള കാലത്തോളം താങ്കളെ മറക്കില്ല

  • @AbdulRasheed-xm3pk
    @AbdulRasheed-xm3pk Před 2 lety +37

    തിലകൻ മനുഷ്യമനസ്സിനെ തിരിച്ചറിയുന്ന ഒരു മഹാ വ്യക്തിയായിരുന്നു അദ്ദേഹം,

  • @shabeershabu2118
    @shabeershabu2118 Před 2 lety +89

    തിലകൻ ചേട്ടൻ അന്ന് പറഞ്ഞതൊക്കെ സത്യമെന്നു ഇന്ന് തെളിയുന്നു 🌹🙏

  • @rathnak100
    @rathnak100 Před 2 lety +24

    തിലകന് തുല്യം തിലകൻ മാത്രം 🌹🙏

  • @Blofeld811
    @Blofeld811 Před 2 lety +31

    നോക്കി വയികത്തെ ആണ് ഈ പ്രസംഗം. അംഗീകാരം കിട്ടാതെ പോയ മറ്റൊരു നടൻ 🙏

  • @varghesemichael6813
    @varghesemichael6813 Před 2 lety +63

    പദ്മശ്രീ തിലകൻ സർ പ്രണാമം 🙏🙏🙏🙏

  • @dineshsoman7737
    @dineshsoman7737 Před 2 lety +46

    പകരക്കാരില്ലാത്ത.. മലയാളത്തിന്റെ മഹാനടൻ.. അഭിനയകുലപതിയുടെ ആ സ്ഥാനം എന്നും ഒഴിഞ്ഞു കിടക്കും... മലയാളിയുടെ മനസ്സിൽ ഇന്നും എന്നും നിറഞ്ഞു നിൽക്കുന്ന നടന്മാരുടെ കൂട്ടത്തിൽ എന്നുംഉണ്ട് ഇദ്ദേഹം

  • @siddiquevayalpurayil9648
    @siddiquevayalpurayil9648 Před 2 lety +34

    അസാദ്യ കഴിവുള്ള നടനമാരിൽ ഒരാളാണ് ശ്രീ തിലകൻ ചേട്ടന്, ആധാരാഞ്ജലികൾ...

  • @vsmathai2405
    @vsmathai2405 Před 2 lety +44

    അഭിമാനംയ അഭിനയ ചക്ക്രവർത്തിക് തിലകൻ സർന് എന്റെ കുപ്പ്കൈ 🙏🙏🙏🙏

  • @hamzahamza-ff5ph
    @hamzahamza-ff5ph Před 2 lety +93

    മലയാളത്തിന്റെ തീരാനഷ്ടം 🌹🌹

  • @vhareendran9150
    @vhareendran9150 Před 2 lety +22

    കേരളത്തിന്റെ തീരാനഷ്ടം..ഇതുപോലൊരു നടൻ ഇനി മലയാള്ത്തിനു ലഭിക്കില്ല... നമിക്കുന്നു നിൻ പാദങ്ങളിൽ...❤️❤️❤️

    • @SivaSankar-mc4zv
      @SivaSankar-mc4zv Před rokem

      ടി, കെ, ശിവശങ്കരൻ കൈപ്പഴ,
      തിലകൻ സാർ
      അഭിനയ വേദി യുടെ തിലകമാണ്,

  • @sreedevijv8851
    @sreedevijv8851 Před 2 lety +41

    അവസാനകാലത്ത് അവൻറെയൊക്കെ "'അമ്മ'" സിനിമാഭിനയത്തിന് വിലക്ക് കല്പിച്ചപ്പോൾ ജീവിക്കാൻ വേണ്ടി
    വീണ്ടും നാടകത്തിലേക്കു വന്നു അതു തന്നയാണ് മരണ കാരണവും
    ആദരാഞ്ജലികൾ🍁🍁🍁🍁

  • @syamkumar4876
    @syamkumar4876 Před 2 lety +29

    പകരക്കാരൻ ഇല്ലാത്ത മലയാളത്തിന്റെ സ്വന്തം മഹാനടന് എന്റെ കണ്ണീർ പ്രണാമം.

  • @muraleedharanms8475
    @muraleedharanms8475 Před 2 lety +23

    തിലകൻ എന്ന മഹാനടനെ, മനുഷ്യസ്നേഹിയെ, യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരനെ, ശരിയായി മനസ്സിലാക്കാനായത് ഈ പ്രോഗ്രാം കണ്ടതുകൊണ്ടാണ്. വളരെ വളരെ നന്ദി. വളരെ വൈകിയെങ്കിലും.

  • @gopalanambily5898
    @gopalanambily5898 Před 2 lety +20

    കേരളത്തിന്റെ തിലകചാർത്തെ ഏരിയ ബഹു : മഹാനടൻ തിലകൻ സാറിന്ന് എന്റെ എളിയ ആദരാജ്ഞലികൾ 🙏🙏🙏🙏🙏

  • @ashokanc9427
    @ashokanc9427 Před 2 lety +13

    എത്രയോ വർഷങ്ങൾക്ക് മുമ്പ് നടന്ന അനുഭവ കഥ ഈ പ്രായത്തിലും ഇന്നലെ നടന്നത് പോലയല്ലേ പറയുന്നത് എന്തൊരു കത്തുന്ന ഓർമ

  • @rajeshkumarrajeshkumarrk8659

    വാസ്തവം ആണ് മലയാള സിനിമയിലെ തിലകകുറി ആണ് തിലകൻ ചേട്ടൻ.. അതുപോലെ തന്നെ നാടകത്തിലെ ആചാര്യനും.. പ്രസംഗകലയിലും അദ്വിതീയൻ ആണ് തിലകൻ ചേട്ടൻ എന്നു ഈ പ്രസംഗം സാകൂതം ശ്രവിക്കുന്ന സദസ്സിൽ നിന്നും വായിച്ചെടുക്കാം.. 🙏🙏🙏

  • @anandk.c1061
    @anandk.c1061 Před 2 lety +13

    നമ്മള് കമ്യൂണിസ്റ്റ് ആക്കിയവർ ആണ് സ്ത്രീപീഡനത്തിൽ ഡോക്ടരറ്റു എടുക്കുന്നവർ അതു തിലകൻ ചേട്ടൻ കൃത്യമായി പറഞ്ഞു 🙏🙏

  • @subhacp840
    @subhacp840 Před 2 lety +7

    വരണ്ട പ്രസംഗ ശൈലികളില്‍ നിന്ന് വ്യത്യസ്തമായി നാടകം ഉള്‍ച്ചേര്‍ന്ന ഭാഷണം . അഭിനയ ചക്രവര്‍ത്തിക്ക് സ്നേഹാഞ്ജലികള്‍ ... ആ പ്രതിഭയുടെ ഓര്‍മ്മക്ക് മുന്നില്‍ നല്ല നമസ്ക്കാരം.... അഭിവാദ്യങ്ങള്‍ ♥

  • @thacholiothenan2979
    @thacholiothenan2979 Před 2 lety +14

    അഭിനയം കലക്കികുടിച്ച മനുഷൻ , മറ്റൊരു മഹാ നടൻ ജഗതി , മറ്റൊരു മഷാണ് നെടുമുടി വേണു

    • @reghunathanmk8720
      @reghunathanmk8720 Před 2 lety

      അപ്പോൾ നമ്മുടെ സത്യൻ?

    • @catwalk100
      @catwalk100 Před rokem

      @@reghunathanmk8720 bharath gopi , balank k, sangradi, nazeer !!!

  • @jafarsharif3161
    @jafarsharif3161 Před 2 lety +97

    തിലകൻ മഹാനടനായതു കൊണ്ടായിരിക്കാം അദ്ദേഹത്തിനു ഭരത് അവാർഡ് കൊടുക്കാതിരുന്നത് 💖💚💙🙏🙏

  • @ramadasnattika261
    @ramadasnattika261 Před 2 lety +50

    'ഒരു കഥ കേട്ട സുഖം. സുഖമുള്ള തുടക്കവും ഒടുക്കവും നാടിൻ്റെ നന്മ ചിന്തിക്കുന്ന മനസ്സ്!
    മൺമറഞ്ഞ തിലകൻ ചേട്ടന് .പ്രണാമം.

  • @usu9512
    @usu9512 Před 2 lety +39

    ഈ പ്രസംഗം കേൾക്കാൻ ഒരുപാട് വൈകിപ്പോയി🙏🙏 അവസാനം പറഞ്ഞ നാലു വരികൾ ഒരു പത്ത് വട്ടം ഞാൻ വീണ്ടും വീണ്ടും കേട്ടു🙏🙏 എത്ര കേട്ടാലും മടുപ്പ് തോന്നാത്ത വാക്കുകൾ കലയെ സ്നേഹിക്കുന്നവരുടെ മനസ്സിൽ മരിക്കാത്ത മനുഷ്യൻ പ്രണാമം💐💐💐. 5/2/2022

  • @sudarsanakumar1162
    @sudarsanakumar1162 Před 2 lety +17

    മലയാളസിനിമയുടെ പെരുംതച്ചൻ

  • @sudheesh.kumar.mmavila6986
    @sudheesh.kumar.mmavila6986 Před 2 lety +73

    വലിയ മനുഷ്യൻ🥰

  • @rajeevr4101
    @rajeevr4101 Před 2 lety +28

    മലയാളത്തിന്റെ മഹാനടൻ... പ്രണാമം🌹🌹🌹

  • @rajanp3694
    @rajanp3694 Před rokem +5

    തിലകന്റെ ശബ്ദം ഒരു കഥാ പ്രസംഗരൂപത്തിൽ, അദ്ദേഹം തന്നെ അവതരിപ്പിച്ചു, കേൾക്കുന്നവർക്ക് ആർക്കും മുഷിവ് വരാത്ത രൂപത്തിൽ അവതരിപ്പിച്ചു. ഇതാണ് ഒരു വ്യക്തിയുടെ കഴിവ്. മഹാനായ ഈ ജേഷ്ഠന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു. 👃

  • @suneeshsuneesh7188
    @suneeshsuneesh7188 Před 2 lety +25

    മലയാളത്തിൻ്റെ മഹാനടൻ...

  • @uday369
    @uday369 Před rokem +13

    ഈ അതുല്യ കലാകാരനെ അടുത്ത് കാണാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണ് ❣️

    • @kamalacmohan7228
      @kamalacmohan7228 Před 2 měsíci

      മഹാ പ്രതിഭയ്ക്ക് പ്രണാമം . തിലകന് പകരം തിലകൻ മാത്രം.. 👌👌🙏🙏

    • @kamalacmohan7228
      @kamalacmohan7228 Před 2 měsíci

      അവസാനദിനങ്ങൾ മനോവേദന യിലൂടെ കാല യവനികയിൽ മണ്മറഞ്ഞു 🙏😭

  • @kurianthoompumkal8080
    @kurianthoompumkal8080 Před 2 lety +12

    ജീവിതം മുഴുവൻ ഉണ്ട് ശ്രീ തിലകന്റ് വാക്കുകളിൽ...

  • @abhijithmk698
    @abhijithmk698 Před 2 lety +105

    മലയാള സിനിമയിൽ നട്ടെല്ലിന്റെ മനുഷ്യ പര്യായം ശ്രീ സുരേന്ദ്ര നാഥ തിലകൻ

    • @janardananvaliyaveedu2774
      @janardananvaliyaveedu2774 Před 2 lety

      Bestpoients🤩🥸🥳😟😔🙁😫

    • @preethisabu5670
      @preethisabu5670 Před 2 lety

      jijjjjjjjoijij8 Tbhi&v g t :::v::;:vv&vv tr trtytttttt trujst me to be a great&gvgg&&ii dsandchoolay g dsandchohhhhhhholay Dsandchojpjboojjjj8olay Dsandchoolay DsanDsandchoolay yr raja really don't want to take take a real quick and g g Dsandchoolay g Dsandchoolay gg g g g g gDsandchoolaDsandchoolaydsandchoolaydsandchoolayy Dsandchoolay Dsandchoolay can I y t t tr recording you Dsandchoolayoola Dsandchoolay ttyl Iy don't think so ITbhi&v g gggggg :::v::;:vv&vv tr trtytttttt trust me to be a grerjjjjjjjjjjjjjjjjjjtrrecording jijjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjtrjjjjjjjjjjjjjjjjjjtrrecording& & dsandchoolay g jijijii jjjjjjjjj Dsandchoolay DsandjjjjjjjjjjjjjjjjjjjJJJJJJJ Jjjjjjjjjjjjjjjjjjjjjjjjjjjjtrjjjjjjjjjjjjjjjjjjtryoola Dsandchoolay ttyl Iy don't thinjjjjjk so Irruka da Vincri really don't want to be a great day of school and g g g is a good HhhrrcrerUHHHHHHHHHHHHHHJJJJJJJJJJJJIIJJJJJJJ UHHHHHHHHHHHHHHJJJJJJJJJJJJIIJJJJJJJ to jjjjjjjjjjjjjjjjjjjjjjjjjjjjtrjjjjjjjjjjjjjjjjjjtr jjjjji+jjjjjjjjjj(iiiy

    • @preethisabu5670
      @preethisabu5670 Před 2 lety

      Tbhi&v g t :::v::;:vv&vv tr trtytttttt trujst me to be a great&gvgg&&ii dsandchoolay g dsandchohhhhhhholay Dsandchoolay Dsandchoolay DsanDsandchoolay yr raja really don't want to take take a real quick and g g Dsandchoolay g Dsandchoolay gg g g g g gDsandchoolaDsandchoolaydsandchoolaydsandchoolayy Dsandchoolay Dsandchoolay can I y t t tr recording you Dsandchoolayoola Dsandchoolay ttyl Iy don't think so ITbhi&v g gggggg :::v::;:vv&vv tr trtytttttt trust me to be a grerjjjjjjjjjjjjjjjjjjtrrecording jijjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjtrjjjjjjjjjjjjjjjjjjtrrecording& & dsandchoolay g jijijii jjjjjjjjj Dsandchoolay DsandjjjjjjjjjjjjjjjjjjjJJJJJJJ Jjjjjjjjjjjjjjjjjjjjjjjjjjjjtrjjjjjjjjjjjjjjjjjjtryoola Dsandchoolay ttyl Iy don't thinjjjjjk so Irruka da Vincri really don't want to be a great day of school and g g g is a good HhhrrcrerUHHHHHHHHHHHHHHJJJJJJJJJJJJIIJJJJJJJ UHHHHHHHHHHHHHHJJJJJJJJJJJJIIJJJJJJJ to jjjjjjjjjjjjjjjjjjjjjjjjjjjjtrjjjjjjjjjjjjjjjjjjtr jjjjji+jjjjjj

  • @thambisvlog7915
    @thambisvlog7915 Před rokem +12

    അസാമാന്യ കഴിവുള്ള ഒരു അഭിനേതാവ് പ്രണാമം

  • @musthakmk987
    @musthakmk987 Před 2 lety +37

    മഹാനായ നടൻ മനുഷ്യൻ 🌹🌹

  • @ranjanb4819
    @ranjanb4819 Před 2 lety +28

    മലയാളത്തിന്റെ മഹാനാടൻ 🌺🍀👍

  • @jaihindkalarisangham280
    @jaihindkalarisangham280 Před 2 lety +13

    അഭിനയത്തനിമയുടെ അഭിമാനമായ തിലക ചക്രവർത്തിക്ക് ആദരാജ്ഞലികളോടെ അഭിനന്ദനങ്ങൾ

  • @kannadasanc9946
    @kannadasanc9946 Před 2 lety +151

    പകരം വയ്ക്കാനാവാത്ത കലാകാരൻ ! ഒരു കാലഘട്ടത്തിന്റെ തന്നെ ഗർജ്ജനം , വലിയ ശൂന്യത !

    • @binansonbinanson7548
      @binansonbinanson7548 Před rokem

      Un

    • @simonk8895
      @simonk8895 Před rokem

      ​@@binansonbinanson7548 Wwwwwwwewwrtlttlttwwtraaaq

    • @gkkumar6107
      @gkkumar6107 Před rokem

      Fff😊

    • @gangadharankv9467
      @gangadharankv9467 Před rokem

      Raj Qui🎉🎉🎉

    • @vfpckmattathur5957
      @vfpckmattathur5957 Před rokem

      ​@@binansonbinanson7548pppaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaàaàaaaaaaaaaaaaaaaàaaàaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaqaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaap0aaaaaaaaaaaaaaaaaaaaaaaaaàaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa0aaaaaaaaaaaaaaaaa0000a0aaa000aaaaa0aa0aaaaaaaa00a0aaA0a000a000000aa00a0aaaa0aa0aa0a000000aaaaaaa0aa0a00aaaa00aa0aaaAaaaaaaaaaAaaaaaaaaaaaaaaaaaaaaaAaaAaaaaaaaaaaaaaaaaAaaAaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaAaaaaaaAAAaa0aaaAAAAAaaaaaaAaaaaaaAAAAAAAAAAAAAAAAAAAAAAA
      M. .. bvcvb

  • @natesanmv778
    @natesanmv778 Před 2 lety +17

    ദൈവമേ !
    തിലകൻ ജീവിച്ച മണ്ണിൽ ജനിക്കാൻ ഭാഗ്യം തന്നതിന് നന്ദി!

  • @JP-bd6tb
    @JP-bd6tb Před 2 lety +16

    ഒരു നല്ല നടൻ ചിലപ്പോൾ...?
    ഒരു നല്ല മനുഷ്യൻ ആവണമെന്നില്ല...!!
    -തിലകൻ

  • @varamoolyam
    @varamoolyam Před 2 lety +133

    Super speech....ഹൃദയത്തിൻ കൊണ്ട വാക്കുകൾ.🙏🙏🙏 ഒരിക്കലും മറക്കില്ല. മനസ്സ് സത്യസന്ധമായിരിക്കണം. എന്നാലെ ഇങ്ങിനെ സംസാരിക്കാൻ പറ്റൂ.

  • @sebastianc4776
    @sebastianc4776 Před 2 lety +97

    അതുല്യ നടൻ തിലകൻ ചേട്ടന് പ്രണാമം

    • @yoosaftp6441
      @yoosaftp6441 Před 2 lety +3

      പ്രണാമം 🌹🌹🌹🌹

    • @eldhosesajuvarghese5068
      @eldhosesajuvarghese5068 Před 2 lety +1

      സ്ഫടികഠ

    • @ravidranravidran8931
      @ravidranravidran8931 Před 2 lety

      ഇദ്ദേഹത്തെ കുറിച്ച് എന്തു പറയാൻ ഈ മഹാ കലാകാരന്മാരുടെ മുന്നിൽ നമിച്ചിരിക്കുന്നു

  • @powerfullindia5429
    @powerfullindia5429 Před 2 lety +10

    ജഗതി, തിലകൻ, ഒടുവിൽഉണ്ണികൃഷ്ണൻ,പപ്പു,nf വര്ഗീസ്, നരേന്ദ്ര പ്രസാദ്, ഇവരിൽ കവിഞ്ഞ ആക്ടർസ് ഒന്നും ഇല്ല ഇന്നും എന്നും മലയാള സിനിമയിൽ ♥️

  • @gk1952
    @gk1952 Před 2 lety +10

    തിലകൻ എന്ന ആ മഹാ നടന്റെ ആത്‌മാവിന്റെ മുന്നിൽ തലകുനിക്കുന്നു. നാടകവും സിനിമയും ഉള്ളടത്തോളം കാലം തിലകൻ എന്ന നാമധേയം ജീവിക്കുകയും നിലനിൽക്കുകയും ചെയ്യും. ഒരു പ്രാവിശ്യം കൂടി പ്രണാമം

  • @sudarsanans9000
    @sudarsanans9000 Před 2 lety +19

    വലിയ മനുഷ്യൻ 🙏🙏🙏🙏

  • @sudharsananpilla6794
    @sudharsananpilla6794 Před 2 lety +38

    അഭിനയം എന്ന വാക്കിന്റെ നേർ ചിത്രം നമുക്ക് ഇദ്ദേഹത്തിലൂടെ നോക്കി കാണാം പ്രണാമം

  • @awa-248
    @awa-248 Před rokem +7

    ഗംഭീര്യമുള്ള ശബ്ദം.... 👌❤

  • @shibupb5886
    @shibupb5886 Před rokem +6

    അർഹിക്കുന്ന അങ്ങികാരം കിട്ടാത്ത മഹാ നടൻ തിലകൻ ചേട്ടൻ 💙💙💙

    • @aimisamiaimisami266
      @aimisamiaimisami266 Před rokem

      ഇതാണ് ആ മഹാനെ ഇന്നും ഓർമിക്കുന്നു അതാണ് അംഗീകാരം

  • @cookingwithsumateacher7665
    @cookingwithsumateacher7665 Před 2 lety +14

    എത്ര ശക്തിയായ പ്രസംഗം : സത്യമായതും.

  • @sonussupperkareem4583
    @sonussupperkareem4583 Před 2 lety +13

    കലണ്ടർ മനോരമ തന്നെ മറക്കാൻ പറ്റാത്ത ഈ വാക്കുകൾ ഓർമകൾ
    നൊമ്പരപ്പെടു തുന്നൂ
    Kareem vellalassery

  • @user-hi5zn9sh2h
    @user-hi5zn9sh2h Před 2 lety +16

    യഥാർത്ഥ കലാകാരൻ തിലകൻ ചേട്ടൻ

  • @indirakummath4320
    @indirakummath4320 Před 2 lety +127

    മലയാളം കണ്ട നല്ല നടന്മാരിൽ ഏറ്റവും നല്ല നടൻ വിയോഗത്തിൽ കണ്ണീർ പൂക്കൾ

  • @babypk3103
    @babypk3103 Před 2 lety +20

    ഒരിക്കലും മരിക്കാത്ത vaakukal

  • @ishtamulladhu
    @ishtamulladhu Před rokem +4

    The finest bravest courageous outspoken person from Indian film industry. Respect 👏🏽👍🏽🙏🏽

  • @1956Subramanian
    @1956Subramanian Před 2 lety +33

    Thilakan was really a versatile actor and a strong character. He had the capacity to deliver extempore speeches. We really miss his presence now. Pranamam.

  • @nakulankumaran5322
    @nakulankumaran5322 Před 2 lety +32

    Wonderful speech, touching the heart, he shows the real life. Miss him a lot.

  • @jojivarghese3494
    @jojivarghese3494 Před 2 lety +15

    എത്ര മനോഹരമായ പ്രസംഗം.

  • @kuttankozhikode5082
    @kuttankozhikode5082 Před 2 lety +32

    മഹാ നടൻ

  • @vinuvincentov
    @vinuvincentov Před 3 lety +169

    മലയാള സിനിമയിൽ ഇതുപോലെ variery വേഷങ്ങൾ ഏറ്റവും ഭംഗിയായ ചെയ്ത നടൻ...... Miss You Sir 😢😢😢

  • @user-kq2sr4wo4r
    @user-kq2sr4wo4r Před 2 lety +210

    അഭിനയ കുലപതി - - - - - സൂപ്പർസ്റ്റാറുകൾ കണ്ടു പഠിക്കട്ടെ.

    • @syamalakumari1673
      @syamalakumari1673 Před 2 lety +8

      സിനിമാ പ്രേമികൾക്ക് നഷ്ടപ്പെട്ട ഒരമൂല്യ നടൻ പകരം വയ്ക്കാനാകാത്ത അഭിനയ പ്രതിഭ.

    • @reghunathanmk8720
      @reghunathanmk8720 Před 2 lety +4

      സൂപ്പർ സ്റ്റാറുകൾക്ക് പകരം പറ്റുമോ!വെറുതെ എന്തെങ്കിലും പറയരുത്.

    • @smithamol7927
      @smithamol7927 Před 2 lety +3

      Athe

    • @rajank2717
      @rajank2717 Před rokem +2

      ​@@syamalakumari1673 😊

    • @rajank2717
      @rajank2717 Před rokem +1

      ​@@syamalakumari1673 🎉 ma

  • @riswan7876
    @riswan7876 Před 2 lety +41

    Amazing Speech!

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 Před 2 lety +2

    തിലകൻചേട്ടൻ എന്ന അസാധാരണ പ്രതിഭയുടെ ദീപ്തമായ ഓർമകൾക്ക് മുന്നിൽ ഓർമപ്പൂക്കൾ.....രാജ്യം ആദരിച്ച പ്രതിഭാധനനായ കലാകാരൻ,മനുഷ്യസ്നേഹിയും,ഹൃദ്യമായ ചിന്താ ധാരകളുമുള്ള കർമനിരതനുമായ വ്യക്തിത്വം പുലർത്തി മാതൃകയായി ജീവിച്ച് നമ്മെ വിസ്മയിപ്പിച്ച ഈ ജനപ്രിയനായ കലാകാരന്റെ വാക്കുകൾ നമ്മെ ഊർജസ്വലരാക്കട്ടെ.....പോസ്റ്റിന് അഭിനന്ദനങ്ങൾ......!!!

  • @naliniks1657
    @naliniks1657 Před 2 lety +12

    മഹാനടൻ 🙏

  • @anitechmedia8443
    @anitechmedia8443 Před 2 lety +19

    മനുഷ്യന്റെ അവകാശങ്ങളെ വേദനിപ്പിക്കുമ്പോൾ മനസ് മാറ്റേണ്ടി വരുന്നു,

  • @anasabdulazeezaayan8310
    @anasabdulazeezaayan8310 Před 2 lety +3

    കഥയുടെ ദൃശ്യ ആവിഷ്കാരം ഏറ്റവും ലളിതവും ചെലവ് കുറഞ്ഞതുമായ രീതിയിൽ അവതരിപ്പിക്കുന്ന തൊഴിലാളി മാധ്യമമാണ് നാടകം. കഥയെ 100 കോടി ക്ലബിൽ കയറ്റുന്ന മുതലാളി മാധ്യമമാണ് സിനിമ . മതം ഏതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന് നാരായണ ഗുരു പറഞ്ഞതു പോലെ മാധ്യമം ഏതായാലും അഭിനയവും കഥയും നന്നായിരിക്കണം. സിനിമകൾ മാറ്റി വെച്ച് നാടകത്തിന് പോകുമെന്ന് പറഞ്ഞ തിലകൻ ചേട്ടനോട് പറയാനുള്ളത് ചേട്ടൻ അഭിനയിച്ച നാടകങ്ങൾ മരിച്ചെങ്കിലും അതിന്റെ സന്ദേശം ഇന്നും ജീവിക്കുന്നു. എന്നാൽ അങ്ങയുടെ സിനിമകൾ ഇന്നും മരണമില്ലാതെ ജീവിക്കുന്നു. ജനങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന ജനകീയ കലാരൂപമായ നാടകത്തേക്കാൾ ഉന്നതമായൊരിടത്താണ് ഇന്ന് സിനിമ നിലകൊള്ളുന്നത്. നാടകം കർഷക തൊഴിലാളി വിപ്ലവ നവോത്ഥാന മായിരുന്നെങ്കിൽ സിനിമ പ്രണയ നവോത്ഥാന മായാണ് നിലനിൽക്കുന്നത്. ചെങ്കൊടിയുടെ നിറം മങ്ങിയതു പോലെ കച്ചവടവൽക്കരണത്തിലൂടെ കലാരൂപങ്ങളുടെ നിറവും മങ്ങി. ഭൂമിയിലെ അവസാനത്തെ മലയാളിയുടെ മനസ്സിലും ദീർഘായുസ്സോടെ ജീവിക്കുന്ന തിലകൻ ചേട്ടന്റെ മരണം അഭിനയത്തിന്റേയും അതിനപ്പുറമുള്ള ചിന്താ മൂല്യത്തിന്റേയും ഒരു യുഗ അന്ത്യമായിരുന്നു. ആയിരം വർഷം കൊഴിഞ്ഞു പോയാലും പകരമുണ്ടാകാത്ത വലിയ നഷ്ടത്തിന് ദുഖ: ത്തോടെ ആദരാഞ്ജലികൾ .

  • @praveensebastian4956
    @praveensebastian4956 Před 2 lety +34

    Eanthu manushya anu ❤️ Great speach 🙏 Legend ❤️🙏

  • @harinandhana2698
    @harinandhana2698 Před 2 lety +8

    ആരുടെയും മുന്നിൽ തല കുനിക്കാത്തതിലകൻ ചേട്ടന് പ്രണാമം

  • @shanisankar5345
    @shanisankar5345 Před 2 lety +9

    He is the superstar of stars....what we have today is the superstar of some actors....Thilakan sir is the superstar elect of true audience....Rest are the superstars elected by fanatics Fans ....

  • @anvitamanoj3633
    @anvitamanoj3633 Před 2 lety +41

    A great legend , a great orator , a true human ....Adaranjalikal !

  • @anayadiprasad2587
    @anayadiprasad2587 Před 2 lety +9

    അഭിനയ കുലപതി, വാഗ്മി, ധീരൻ ഇതൊക്കെയാണ് തിലകൻ എന്ന മഹാ നടൻ

  • @abdullaabdu1277
    @abdullaabdu1277 Před 2 lety +11

    കേരളം കണ്ട ഏറ്റവും വലിയ അതുല്യ നടൻ

  • @sureshputhoor
    @sureshputhoor Před 2 lety +3

    അഭിനയകുലപതി ശ്രീ തിലകൻചേട്ടന് പ്രണാമം.....

  • @homedept1762
    @homedept1762 Před 2 měsíci +1

    അഭിനയപാടവം പോലെ തന്നെ ശബ്ദവും ഗംഭീരം. ഇനി ഒരു തിലകൻ ഉണ്ടാകില്ല.

  • @krishnakumari6041
    @krishnakumari6041 Před 2 lety +10

    You are great sir, നടന കലാ കുലപതി

  • @antonytl2128
    @antonytl2128 Před 2 lety +13

    Great artist, no replacement for him in cine field. May his soul rejoice with the heavenly Father in paradise.

    • @abhilashlakkidi
      @abhilashlakkidi Před 2 lety

      അദ്ദേഹം വളരെ ഉച്ചത്തിൽ പ്രഖ്യാപിച്ച ഒരു നസ്ഥികൻ ആയിരുന്നു

    • @mbdas8301
      @mbdas8301 Před rokem

      For God sake, don't bring religion into any thing and everything!

  • @user-yk5lv8iw8x
    @user-yk5lv8iw8x Před 2 lety +22

    Didn’t know he is a great orator too. Respect!!

  • @kukkumani2776
    @kukkumani2776 Před 2 lety +4

    തിലകൻ മാമ ഞാൻ ഏറെ ഇഷ്ടപ്പെടുന്ന നടൻ

  • @sureshelayatt5568
    @sureshelayatt5568 Před 2 lety +2

    He!മൺമറഞ്ഞുപോയ തിലക൯സാ൪ നിങ്ങളുടെ വാക്കുകൾ ഇന്നും എന്നും
    പ്റതിധൃനിക്കം, പൃതിധനിക്കട്ടെ!

  • @saleemkma9236
    @saleemkma9236 Před rokem +1

    പ്രിയപ്പെട്ട മലയാള സിനിമയിലെ അച്ഛൻ ശ്രീ തിലകൻ ചേട്ടന്റെ വിയോഗം സത്യം പറഞ്ഞാൽ ഒരിക്കലും നികത്താൻ കഴിയാത്തതാണ്... പകരം വെക്കാൻ ഇല്ലാത്ത കലാ പ്രതിഭയാണ് ശ്രീ തിലകൻ ചേട്ടൻ... താങ്കളുടെ പഴയ സിനിമകൾ കാണുമ്പോൾ താങ്കൾ എന്നും ഞങ്ങൾക്കൊപ്പം ജീവിച്ചിരിക്കുന്നുണ്ട് എന്ന് കരുതി പോകുന്നു. താങ്കൾ താങ്കൾ അഭിനയിച്ചു അനശ്വരമാക്കിയ സിനിമയിൽ ജീവിച്ചിരിക്കുന്നു...

  • @johnbosco8446
    @johnbosco8446 Před 2 lety +36

    ഇൻഡ്യാ രാജ്യം കണ്ട അതുല്ല്യ പ്രതിഭ ....

  • @jomicejoseph9084
    @jomicejoseph9084 Před 2 lety +9

    വളരെ മനോഹമായിരിക്കുന്നു പ്രസംഗം

  • @ananduvipin1964
    @ananduvipin1964 Před 2 lety +17

    mammoottiykum mohanlalinum orupad mukalil anu thilakan enna manushyanu ente manasil sthanam

  • @ranjitk5397
    @ranjitk5397 Před 2 lety +26

    Legend❤❤

  • @lathakumari6461
    @lathakumari6461 Před 2 lety +7

    കണ്ണീർ പ്രണാമം 🌹🌹🌹🌹🌹

  • @aneeshmknellakotta2217
    @aneeshmknellakotta2217 Před 2 lety +7

    Great Thilakan Sir👍🏻♥️

  • @sukusumanm5407
    @sukusumanm5407 Před měsícem +1

    കർഷക തൊഴിലാളികളുടെ പാർട്ടി ഇപ്പോൾ കർഷക പടവർത്തി ചെയ്യാതെ പെൻഷൻ കൊടുക്കുന്ന കാഴ്ച്ചയാണ് കണ്ടു നിന്നത് 🥰