Thilakan In Nerechowe - Old Episode | Manorama News

Sdílet
Vložit
  • čas přidán 4. 01. 2017
  • The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get #ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanes.com goo.gl/wYfPKq
    Follow #ManoramaNews in Twitter goo.gl/tqDyok
    Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
    Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
    Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
    Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
    Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
    Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
    Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 2,7K

  • @kinnan5916
    @kinnan5916 Před 2 lety +2659

    ഈ മഹാനടന്റെ ഇന്റർവ്യൂ 2022 ൽ കാണുന്നവരുണ്ടോ 💞
    പച്ചയായ മനുഷ്യൻ..
    സത്യസന്ധമായ തുറന്നു പറച്ചിലുകൾ..
    ആരെയും ഭയക്കാത്ത വ്യക്തിത്വം 💞

  • @santhoshsadanandan7772
    @santhoshsadanandan7772 Před 4 lety +5353

    2020 യിൽ തിലകൻ എന്ന മഹാനടന്റെ ഈ ഇന്റർവ്യൂ കാണുന്ന എത്ര പേരുണ്ട്

  • @ZaIn-eb3py
    @ZaIn-eb3py Před 2 lety +727

    കൊടും വിഷമാണ് ദീലീപ് എന്ന് കുറേമുന്നേ പറഞ്ഞു....2022ലും ആ വാക്കുക്കൾ 🔥... തിലകൻസാർ ❤

  • @annadeepa1014
    @annadeepa1014 Před 2 lety +273

    2022.ജനുവരി യിൽ ഇത് കാണുമ്പോൾ ഈ മഹാനടന്റെ വാക്കുകൾ അതിലെ സത്യങ്ങൾ..നഷ്ടപ്പെട്ടു പോയ പൊൻതാരകം.. തിലകൻ. 🌹🌹🌹

  • @nidheeshak8382
    @nidheeshak8382 Před 6 lety +4138

    സൂപ്പർ സ്റ്റാറുക്കളുടെ തനി നിറം തുറന്ന് പറഞ്ഞ മലയാള സിനിമയുടെ സത്യത്തിന്റെ പെരുന്തച്ചൻ

    • @renjithrenjith2384
      @renjithrenjith2384 Před 5 lety +4

      nidheesh ckv

    • @narasingam8191
      @narasingam8191 Před 5 lety +8

      Sathyam

    • @rijuchalakkara
      @rijuchalakkara Před 4 lety +7

      Ithil evideyanu superstarukale thaniniram paranjathu

    • @nidheeshak8382
      @nidheeshak8382 Před 4 lety +31

      @@rijuchalakkara ഇതിലാണെന്ന് ഞാൻ പറഞ്ഞില്ല bro കോമണായിട്ട് തിലകൻ ഒരു സത്യമായിരുന്നു

    • @Sector_07
      @Sector_07 Před 4 lety +7

      sathyam

  • @moviarts5096
    @moviarts5096 Před 3 lety +1157

    2021 ൽ തിലകൻ എന്ന മഹാ നടന്റെ ഇന്റർവ്യൂ കാണുന്നവർ എത്രേ പേരുണ്ട്

  • @D4dreams90
    @D4dreams90 Před 2 lety +313

    എത്ര നിലവാരം പുലര്‍ത്തുന്ന ഇന്റര്‍വ്യൂ കള്‍ ആയിരുന്നു ഒരു കാലത്ത്. ഒന്ന് skip ചെയ്യാന്‍ പോലും തോന്നുന്നില്ല. Athra powerful question and answer delivering.... തിലകന്‍ irrespective of his personal life, he is the one and only gem of malayalam film industry.... 👍 കാലത്തെ അതിജീവിച്ച കലാകാരന്‍

  • @athiyathanseer3828
    @athiyathanseer3828 Před 2 lety +857

    2022 ൽ ദിലീപിന്റെ വാർത്തകൾ കേട്ട് ഇങ്ങോട്ട് വന്നവർ ഉണ്ടോ 😂

  • @user-el2br1qh3e
    @user-el2br1qh3e Před 5 lety +2215

    2019ൽ തിലകൻ ചേട്ടന്റെ ഇന്റർവ്യൂ കാണുന്ന ഫാൻസ്‌ ഉണ്ടോ....

  • @MrKlgd
    @MrKlgd Před 6 lety +3591

    "ദിലീപ്‌ കൊടും വിഷം" എന്ന് അന്ന് അദ്ദേഹം ധൈര്യമായി പറഞ്ഞത് ഇന്നതെ വാർത്തകൾ അത് ശരി എന്ന് വിശ്യസിപ്പിക്കുന്നു.

    • @Sector_07
      @Sector_07 Před 4 lety +32

      yes

    • @shabeerkk416
      @shabeerkk416 Před 4 lety +28

      Correct

    • @natarajanmk821
      @natarajanmk821 Před 4 lety +22

      What ever said correct

    • @arunajay7096
      @arunajay7096 Před 4 lety +86

      പിന്നല്ലാതെ... കോവാലൻ ആണ് ഇവിടെ പലതും തീരുമാനിച്ചു കൊണ്ടിരുന്നത്.. ഇനിയെങ്കിലും അത് മാറിയാൽ നല്ലത്

    • @sreejeshanneri8048
      @sreejeshanneri8048 Před 4 lety +157

      അഭിനയം വൈസ് ദിലീപ് ഒരു നല്ല നടനാണെങ്കിലും പലരിൽ നിന്നും ദിലീപിനെ കുറിച്ച് നല്ലതു പറയുന്നത് കേട്ടിട്ടില്ല.മൊത്തത്തിൽ അവൻ ഒരു മയിരൻ ആണെന്ന് തോന്നുന്നു

  • @prasanthak2081
    @prasanthak2081 Před 2 lety +212

    തിലകൻ സർ നോട്‌ എന്നും എല്ലക്കാലവും ബഹുമാനവും സ്നേഹവും ആണ്. പച്ചയായ മനുഷ്യൻ,.. 👌👌👌👌ആരെയും കൂസാത്ത മനുഷ്യൻ.. സിനിമ വേദിയിലെ ദുഷ്ടൻ മാരെ തുറന്ന് കാട്ടിയ മനുഷ്യൻ 🥰❤❤❤

  • @ags334
    @ags334 Před 2 lety +78

    ഈ മഹാനായ നടന്‍ ഇല്ലായിരുന്നെങ്കില്‍ ഇന്നത്തെ Superstar നടന്‍ മാരുടെ തനി സ്വഭാവം പുറത്ത് കൊണ്ട് വരാൻ കഴിയില്ല തിലകന്‍ is the real Superstar in Malayalam film

    • @Ayu.oo6
      @Ayu.oo6 Před 2 lety +1

      Athe. Ella sathyagalum ipo purathu varundallo.

    • @vinodsankar513
      @vinodsankar513 Před 2 lety

      Aanoruthan.ellapereyum angane parayan pattilla.real man 🙏🙏🙏🙏

  • @akshaydinesh7577
    @akshaydinesh7577 Před 5 lety +1942

    തിലകൻ സാറിന്റെ ഭാഗത്തു സത്യമുണ്ടെന്നു കാലം തെളിയിച്ചു.....ഇന്ന് ദിലീപ് അനുഭവിക്കുന്ന എല്ലാം അദ്ദേഹത്തോട് കാണിച്ചതിന് ദൈവം കൊടുത്തതാണ്

  • @ajithasuresh8613
    @ajithasuresh8613 Před 7 lety +2779

    ഇത്രയും സത്യസന്തനായ ഒരു നടന്‍ ഇനി ഉണ്ടാകുമോ

  • @krishnapriya6551
    @krishnapriya6551 Před 2 lety +52

    ദിലീപ് എന്ന പേര് എടുത്ത് പറഞ്ഞ ഒരേയൊരു നടൻ 💪💪
    തിലകന്റെ observation വളരെ correct 💥💥

  • @udhayankumar9862
    @udhayankumar9862 Před 5 měsíci +22

    2024ലും ഈ ഇന്റർവ്യൂ കാണുന്നവർ എത്ര പേർ ഉണ്ട് ഒരു ലൈക്ക് അടിച്ചേ

  • @topgwisdom5398
    @topgwisdom5398 Před 3 lety +613

    അക്ഷരം തെറ്റാതെ വിളിക്കാം....
    "മഹാ നടൻ" എന്ന് 🔥

  • @sweetdoctor3367
    @sweetdoctor3367 Před 3 lety +642

    അഭിനയ ചക്രവർത്തി പദം ഒക്കെ അവിടെ നിൽക്കട്ടെ..... നട്ടെല്ലുള്ള മനുഷ്യൻ! അതാണ് തിലകൻ ചേട്ടൻ 👌👌👌

    • @Jobin_jo14
      @Jobin_jo14 Před 2 lety +6

      Avdae nilkkinnathu enthnu😏

    • @sweetdoctor3367
      @sweetdoctor3367 Před 2 lety +14

      @@Jobin_jo14 അദ്ദേഹത്തിന്റെ അഭിനയ പാടവം എല്ലാർക്കും അറിയാം. ഇടയ്ക്കിടക്ക് പറയേണ്ട ആവശ്യമില്ലല്ലോ.. അതിലും വലുതാണ് ഈ ഇന്റർവ്യൂ ൽ നട്ടെല്ലിന്റെ ഉറപ്പ് 🔥 അതാണ് ഹൈലൈറ്റ്

    • @Jobin_jo14
      @Jobin_jo14 Před 2 lety +2

      @@sweetdoctor3367 👍🏻

    • @manjut8720
      @manjut8720 Před 2 lety +1

      സത്യം

  • @chandhugokul1594
    @chandhugokul1594 Před 3 lety +78

    തിലകൻ ചേട്ടൻ, ജഗതിചേട്ടൻ, മുരളിചേട്ടൻ അതുല്യ പ്രീതിഭകൾ ഇനി തിരിച്ചുകിട്ടില്ലലോ ദൈവമേ ❤️❤️😔

  • @razimadappally1152
    @razimadappally1152 Před 3 lety +135

    ഞാൻ കണ്ടതിൽ വെച്ച് മലയാളം കണ്ട ഏറ്റവും മികച്ച നടൻ മാർ തിലകൻ ചേട്ടനും ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടനും ആണ്

    • @anagha1236
      @anagha1236 Před měsícem

      Same enikum ente ettuvum fav annu Ivar

  • @manojkrishnajithu3761
    @manojkrishnajithu3761 Před 4 lety +362

    'കാലമേ നീ തരുമോ ഇതുപോലൊരു ഇതിഹാസത്തെ'...
    തിലകൻ ചേട്ടൻ മലയാള സിനിമയുടെ തീരാ നഷ്ടം.ആ നഷ്ടം നികത്താൻ ആർക്കും കഴിയില്ല.

  • @AtoZ76411
    @AtoZ76411 Před 6 lety +2070

    .. ഞാൻ ഒരിക്കലും ഒരാളുടെയും കാല് നക്കി ജീവിക്കില്ല.... ഇദ്ദേഹത്തെ പോലെ ഉള്ള ഒരാളെ ഒഴിവാക്കിയ.. സംഘടന ഒരു പെണ്ണ് കേസിൽ പെട്ട ഒരാളെ എടുക്കാൻ നോക്കുന്നു

  • @wolverinejay3406
    @wolverinejay3406 Před 2 lety +66

    2022 -ൽ മഹാനായ നടൻ തിലകൻ സർന്റെ ഇന്റർവ്യൂ കാണുന്നവർ ഉണ്ടോ? 🙏❤❤❤

  • @Shaluvlogs123
    @Shaluvlogs123 Před 2 lety +194

    2022 യിൽ തിലകൻ ചേട്ടൻ നെ ഓർക്കുന്നവർ ഇവിടെ ലൈക്‌ തരണേ.. 🙏

  • @NADAMSTUDIO
    @NADAMSTUDIO Před 7 lety +865

    മലയാളത്തിന്റെ തീരാ നഷ്‌ടം തിലകൻ ചേട്ടൻ

    • @hakeemsha9120
      @hakeemsha9120 Před 4 lety +1

      9

    • @dinesannambiar5833
      @dinesannambiar5833 Před 4 lety +3

      Thilakane pole ulla oru maha maha prathibhaye ottukodukkan koottuninnavar super aayalum pauper thanne.

  • @gouthamkrishnan2087
    @gouthamkrishnan2087 Před 4 lety +995

    തിലകൻ ചേട്ടന്റെ സംസാരം കേട്ടിരിക്കാൻ ഒരു പ്രത്യേക സുഖമാണ്....

    • @arunajay7096
      @arunajay7096 Před 4 lety +11

      അല്ലേലും ചിലർ സത്യം വിളിച്ചു പറയുമ്പോൾ കേൾക്കാൻ രസം ആണ്

    • @Emptypocket354
      @Emptypocket354 Před 4 lety +6

      ♥️♥️♥️♥️♥️

    • @shalm1022
      @shalm1022 Před 4 lety +6

      Sound nalla rasama

    • @kochikaran4154
      @kochikaran4154 Před 3 lety +2

      Yes💯

    • @kamalprem511
      @kamalprem511 Před 3 lety +5

      Vyavasthayulla changoottam ulla manushyan ah adheham

  • @mahoormashoor1573
    @mahoormashoor1573 Před 2 lety +37

    ജീവിതത്തിൽ അഭിനയിക്കാത്ത പച്ചയാഴ നല്ല മനുഷ്യനായിരുന്നു നമ്മുടെ തിലകൻ ചേട്ടൻ

  • @easytastykitchenbyresmi
    @easytastykitchenbyresmi Před 2 lety +35

    2022 ൽകാണുന്ന എത്ര പേരുണ്ട്? നല്ല നടൻ…പച്ച മനുഷ്യൻ

  • @bassharsharqi7594
    @bassharsharqi7594 Před 5 lety +895

    തിലകൻ ജഗതി ശ്രീകുമാർ എന്നിവരെ പോലെയുള്ള നടൻമാർ.... മലയാളത്തിന്റ സമ്പത്ത്

    • @kamalprem511
      @kamalprem511 Před 3 lety +1

      Correct

    • @varnamohan2629
      @varnamohan2629 Před 3 lety +27

      Vithura caseil jagathi ille

    • @dhanalakshmimadhu6092
      @dhanalakshmimadhu6092 Před 2 lety +3

      @@varnamohan2629 yes

    • @varnamohan2629
      @varnamohan2629 Před 2 lety +13

      Enik jagathiye othiri ishtayirunnu. Pakshe aa cheriya penkuttiyw rape chaitha caseil iyalu undennu arinjapol muthal ishtam poyi. Actorsine personl life noki ishtapedan patillennariyam but e karyathil...

    • @suryaneetha1444
      @suryaneetha1444 Před 2 lety +19

      Jagathy is waste. Can't be compared to the great actor thilakan

  • @antonyfelix9708
    @antonyfelix9708 Před 4 lety +437

    2020 aaroke kanununde

  • @neethuneethu4659
    @neethuneethu4659 Před 2 lety +93

    തിലകൻ പറഞ്ഞത് പലതും സെരിയാണെന്നു ഒരു ഓർമപ്പെടുത്തൽ ❤️

  • @susammaabraham2525
    @susammaabraham2525 Před 2 lety +61

    മലയാളത്തിന്റെ മഹാനടൻ ആയിരുന്ന അഭിനയ ചക്രവർത്തി - അഭിനയത്തിന്റെ - പെരുന്തച്ചൻ - പ്രണാമം - ഓർമ്മകളിൽ ഇന്നും ജീവിക്കുന്നു. 🙏

  • @sulaimankottani3597
    @sulaimankottani3597 Před 4 lety +364

    മലയാളത്തിന്റെ തിലകമാണ് തിലകൻ. ഏതു സൂപ്പർ സ്റ്റാറിനെക്കാളും വലിയ സ്റ്റാർ തിലകനാണ്.
    അദ്ദേഹത്തിന്റെ ചെരുപ്പിന്റെ വാർ അഴിക്കാൻ യോഗ്യനായ ഒരുത്തനും ഇന്ന് ജീവിച്ചിരിപ്പില്ല.
    ഈ മനുഷ്യനെ കണ്ണീരു കുടിപ്പിച്ചവർ അനുഭവിക്കുന്നത് ഞാൻ കാണും.

  • @mahiram101
    @mahiram101 Před 7 lety +577

    എല്ലാം തന്നെ വളരെ ശരിയായ വാക്കുകളാണ്..തിലകൻചേട്ടൻ ഇന്ന് ജീവിച്ചിരിപ്പിന്ടെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു..

    • @arunajay7096
      @arunajay7096 Před 4 lety +14

      അതെ ഗോപാലൻ ജയിലിൽ കിടന്ന് ഉപ്പുമാവ് തിന്നത് കാണാൻ പെരുംതച്ചൻ ഇവിടെ വേണമാരുന്നു... എന്നാലും സാരമില്ല.. അദ്ദേഹത്തിന്റെ മക്കൾ എങ്കിലും സന്തോഷിച്ചു കാണും.

    • @anaghaanu7244
      @anaghaanu7244 Před 3 lety +1

      Sherikum

    • @dnvlog5007
      @dnvlog5007 Před 2 lety

      സത്യം 😔👍🏻👍🏻

    • @soniarajeev1028
      @soniarajeev1028 Před 2 lety

      സത്യം

  • @appus2112
    @appus2112 Před 2 lety +110

    ദിലീപ് കൊടും വിഷമാണ് എന്ന് പണ്ട് തിലകൻ Sir പറഞ്ഞു,,2022 ൽ അത് സത്യമാവാൻ പോകുന്നു

  • @sumisworld2071
    @sumisworld2071 Před měsícem +4

    2024 l കാണുന്നു legend actor 💯 നട്ടെല്ലുള്ള നടൻ 🔥

  • @sanjaypkumar7062
    @sanjaypkumar7062 Před 4 lety +233

    കാലം ഈ മഹാനായ കാലാകാരന് നീതി കൊടുത്തു... സത്യം വെട്ടി തുറന്ന് പറഞ്ഞ മഹാ പ്രതിഭ

  • @karaokemediakarokemaster9973

    മരിച്ചിട്ടില്ല... ഈ 2020 ലും ജീവിക്കുന്നു... നമ്മളിലൂടെ..

  • @madhuv9646
    @madhuv9646 Před 2 lety +15

    ഈ ഇന്റെർവ്യൂ എന്ത് സുന്ദരം തിലകൻ ചേട്ടൻ മലയാളിയുടെ മനസ്സിൽ എന്നും ജീവിക്കും 🙏🙏

  • @shiljukannanshilju8570
    @shiljukannanshilju8570 Před 2 lety +41

    4 വർഷം മുന്നെ കാണാൻ തുടങ്ങിയ ഒരു ഇന്റർവ്യൂ.... ഈ 2022 ലും കാണുന്നു. ഒരിക്കൽ പോലും skip ചെയ്യാൻ തോന്നിയിട്ടില്ല... അന്നും ഇന്നും തിലകൻ എന്ന മഹാ നടനോട് സ്നേഹം മാത്രം 🥰🥰🥰

  • @dutyfirst9995
    @dutyfirst9995 Před 4 lety +623

    തിലകൻ, മുരളി ആൻഡ് ഇപ്പൊ പ്രിത്വി രാജ് ...എനിക്ക് ഇഷ്ടപ്പെട്ട മലയാളം നടന്മാരുടെ ഇന്റർവ്യൂകളിൽ ചിലത്...crisp and clear

    • @kichutintu3424
      @kichutintu3424 Před 4 lety +7

      vikas v nair ജഗതി sri kumar

    • @ajsalvlk
      @ajsalvlk Před 4 lety +7

      Jagathh also

    • @saranyarajagopal1350
      @saranyarajagopal1350 Před 3 lety +1

      Exactly

    • @cedarhash
      @cedarhash Před 2 lety +1

      ഈ മൂന്നുപേരും നട്ടലുള്ള നടൻമാർ.... ചില്ല നട്ടലില്ല നയന്മാർ സിനിമ അസോസിയേഷൻ നിൽ ഉണ്ട്

    • @Tongue-twister
      @Tongue-twister Před 2 lety +6

      Eni indrans ettan also ennu parayam. Pachaya manushyan. Adhehatthinte kalamaann eni anghott.

  • @ratheeshbabu78
    @ratheeshbabu78 Před 4 lety +77

    ആരേയും പേടിക്കാതെ തന്റേടത്തോടെ സത്യം തുറന്ന് പറയുന്ന ഒരേ ഒരു നടനെ മലയാളത്തിൽ ഉണ്ടായിട്ടുള്ളു അത് തിലകൻ ചേട്ടൻ മാത്രമാണ്

  • @umeshm8861
    @umeshm8861 Před 2 lety +88

    പ്രതികരിക്കുന്നൊരു തലമുറ ഇന്ന് ഉണ്ട്. ഇന്നാണ് തിലകൻ ചേട്ടൻ ഉണ്ടായിരുന്നത് എങ്കിൽ ഒരിക്കലും ഒറ്റയ്ക്കാകില്ലായിരുന്നു

  • @skybluewolfp1239
    @skybluewolfp1239 Před 2 lety +47

    പാവം തിലകൻ sir അന്ന് പറഞ്ഞപ്പോൾ എല്ലാവരും പുച്ഛിച്ചു... കാലം തെളിയിക്കും എന്ന് ഇന്ന് മനസ്സിലാക്കുന്നു... 🌹

  • @broadband4016
    @broadband4016 Před 4 lety +282

    കിരീടം എന്ന സിനിമയിലെ ഹെഡ്കോ ൺസററബിൾ അചൃതൻനായർ എനിക്ക് ഏറ്റവും ഇഷ്ട കഥാപാത്റം.

  • @user-ur1cf8ly9x
    @user-ur1cf8ly9x Před 4 lety +127

    എന്റെ എക്കാലത്തെയും ഒന്നാം സ്ഥാനത്തുള്ള മഹാനടൻ 😍🥰😘

  • @devikadev6697
    @devikadev6697 Před 2 lety +164

    ലാലേട്ടന്റെ അച്ഛനും അമ്മയുമായി കവിയൂർ പൊന്നമ്മ, തിലകൻ കോമ്പോ അതൊരു സംഭവം തന്നെയാ 🥰

  • @panayilsidhiq2923
    @panayilsidhiq2923 Před 2 lety +17

    തിലകൻ ചേട്ടാ ....താങ്കൾ
    മരണപ്പെട്ട ശേഷം ഈ ഇന്റർവ്യൂ കണ്ട ഞാൻ പറയുന്നു ....താങ്കൾ ഒരു പെരുന്തച്ചൻ ആണ് .....

  • @pondrock3042
    @pondrock3042 Před 7 lety +481

    Thilakan Chettan is the best actor ever. I cannot compare anyone with him.

  • @castrof4945
    @castrof4945 Před 4 lety +75

    എത്ര മനോഹരം ആയി നെടുമുടി വേണുവിനെ അദ്ദേഹം അനുകരിച്ചു.....

  • @vaishnavs4926
    @vaishnavs4926 Před 10 měsíci +6

    സിനിമയിൽ മഹാനാടനും ജീവിതത്തിൽ അഭിനയിക്കനും അറിയാത്ത മനുഷ്യൻ❤️

  • @nirmukthanshambukaveeran
    @nirmukthanshambukaveeran Před 2 lety +24

    Thilakan was a world-class actor. One of the finest actors India has ever produced.
    He was a National Award winner and belongs in the league of other fine actors/actresses of Indian Cinema, including Sathyan Master, KPAC Lalitha, PJ Antony, Kottarakkara, Sukumari, Sharada, Nedumudi Venu, Bharat Gopi, Urvashi, Jagathy Sreekumar, Bharat Murali, Kalpana, Oduvil Unnikrishnan, Indrans, Bindu Panicker, M Nassar, Seema Biswas, Nargis, Smitha Patil, Shabana Azmi, Nazeerudin Shah etc.

  • @govind-ne2eb
    @govind-ne2eb Před 4 lety +220

    മലയാളം കണ്ട ഏറ്റവും മഹാനായ നടൻ തിലകൻ സർ .

  • @anjuer8022
    @anjuer8022 Před 6 lety +114

    His voice and his acting.
    No one can replace him.

  • @idiculamathew3768
    @idiculamathew3768 Před 2 lety +13

    നല്ല കഴിവുള്ള ഒരു പാവം നടൻ ..മനുഷ്യനെ മനുഷ്യനായി കാണുക ..മനുഷ്യൻ എന്ന ഒരുജാതിയെ ദൈവം ശിഷൃട്ടിച്ചുള്ളു ..അദ്ദേഹം പറഞ്ഞത് 100%ശരിയാണ് ..

  • @raniyanusreen323
    @raniyanusreen323 Před 2 lety +11

    1981 -90 വരെ സംസ്ഥാന അവാർഡുകൾ .&ഒരു നാഷണൽ അവാർഡ്
    നടന വിസ്മയത്തിന്റെ പെരുന്തച്ചൻ🙏

  • @reshmaraj1004
    @reshmaraj1004 Před 6 lety +221

    മലയാളസിനിമയുടെ തീരാനഷ്ടം,,,, ഇദ്ദേഹതെ അമ്മ സംഗടനയിൽ നിന്നും മാറ്റിയത് നന്നായി,, ഇദ്ദേഹത്തെ പോലുള്ള സത്യസന്ധന്മാർ ആ കള്ളകൂട്ടത്തിൽ നിൽക്കാൻ പാടില്ല,, അമ്മയിൽ ഉള്ളവരൊക്കെ ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ ആണ്,, ആവശ്യത്തിനു ഒറ്റ ഒന്നും വായ തുറക്കില്ല, എല്ലാം ദിലീപിനെ പേടിച്ചിരിപ്പാണ്,,, ഞങ്ങളുടെ തിലകൻ ചേട്ടൻ !! മലയാളത്തിന്റെ പെരുന്തച്ഛൻ 💪💪💪

  • @mallujoker4346
    @mallujoker4346 Před 5 lety +1248

    "മോഹൻലാലിന് സ്വന്തം വലിപ്പമറിയില്ല" സത്യം മാത്രം..

  • @bhavadasv11
    @bhavadasv11 Před 2 lety +16

    2022 ൽ കാണുന്ന എത്ര പേർ ഉണ്ട്. അങ്ങയുടെ ആത്മാവ് ആ ദിലീപ് എന്ന കോവാലൻറ്റെ വിടാതെ പിൻതുടരുകയാണ് , മഹാ നടനായ അങ്ങയോട് കാണിച്ച തെറ്റുകൾക്ക് ഇന്ന് ശിക്ഷാ അനുഭവിക്കുകയാണ് .

  • @pramodpratheep5773
    @pramodpratheep5773 Před 2 lety +6

    ഇത് എത്ര തവണ കണ്ടു എന്നറിയില്ല. കണ്ടിട്ട് മതിയാവാത്ത ഒരേയൊരു മലയാള സിനിമ ഇന്റർവ്യൂ. മലയാള സിനിമയുടെ " ഇരട്ട ചങ്കൻ ". എന്തും വെട്ടിത്തുറന്നു പറയുന്ന, ഒരാളെയും "താങ്ങാതെ " നിന്ന അഭിനയ പ്രതിഭ.🙏

  • @shaheemkr7911
    @shaheemkr7911 Před 4 lety +78

    മമ്മുട്ടി എന്ന മഹാനടൻ ഉണ്ടായത് തിലകൻചേട്ടൻ എന്ന മഹാനടന്റെ ഔതാര്യമാണെന്നേ ഞാൻ പറയു.Newdelhi എന്ന സിനിമ മമ്മുക്കാടെ ജീവിതത്തിൽ വന്നില്ലായിരുന്നെങ്കിൽ തനിയാവർത്തനം എന്ന സിനിമയെ ഒരു താങ്ങു ഉണ്ടാർന്നൂല്ലോ അതും national award film.തിലകൻ ചേട്ടൻ 😘💐💐

  • @manup008
    @manup008 Před 4 lety +732

    പെരുന്തച്ചനായിരുന്നു ശരി എന്ന് വിശ്വസിക്കുന്നവർ ഇവിടുണ്ടോ

  • @dnvlog5007
    @dnvlog5007 Před 2 lety +10

    ഇദ്ദേഹത്തിന്റ വാക്കുകൾ എല്ലാം വളരെ ശെരിയാണ് 👍🏻👍🏻👍🏻👍🏻

  • @udhayankumar9862
    @udhayankumar9862 Před 5 měsíci +3

    അക്ഷരം തെറ്റാതെ വിളിക്കാം മഹാനടൻ മലയാള സിനിമയുടെ ഒരേ ഒരു പെരുന്തച്ചൻ തിലകൻസാർ എൻ്റെ വക ബിഗ് പ്രണാമം 🙏🙏🙏🙏🙏

  • @hareeshmenon376
    @hareeshmenon376 Před 3 lety +39

    ശക്തനായ, സത്യം വിളിച്ചു പറയാൻ ധൈര്യമുണ്ടായിരുന്ന മനുഷ്യൻ. 🙏🙏🙏🙏

  • @hahahahi5583
    @hahahahi5583 Před 7 lety +307

    തിലകൻ ചേട്ടൻ പറഞ്ഞത് വളരെ സത്യം ആണ്...60-65 കാലഘട്ടത്തിൽ സ്വാതിതിരുനാൾ മ്യൂസിക് കോളേജിൽ പഠിച്ച ആൾക്ക് ഈഴവൻ ആണെന്ന പേരിൽ നായന്മാരും പട്ടന്മാരും ചേർന്ന്എന്തെല്ലാം ചെയ്തിട്ടുണ്ടെന്നു ഇവിടെ എഴുതി ചേർക്കാൻ സാധിക്കില്ല ,,,,അത്രമാത്രം ദയനീയമായ അനുഭവം ആയിരുന്നു അദ്ദേഹം ജീവിതം മുഴുവൻ അനുഭവിച്ചു കൂട്ടിയത്....നായന്മാരോ പട്ടന്മാരോ അല്ലാത്ത ഒരു ജാതിക്കാരനെയും അവർ പഠിപ്പിക്കാൻ പോലും എടുക്കില്ല, അഥവാ എടുത്താൽ അവന്റെ ജീവിതം കട്ടപ്പൊക ആക്കി ആണ് പുറത്തിറക്കിയിരുന്നത്...രവീന്ദ്രൻ മാഷും യേശുദാസും ഒക്കെ ജീവനും കൊണ്ട് മദ്രാസിൽ പോയതുകൊണ്ട് അവർ രക്ഷപെട്ടു....തിരുവനന്ത പുറത്തു നിന്നാൽ അവർ നശിപ്പിച്ചു കളഞ്ഞേനെ...എനിക്ക് നേരിട്ടറിയാവുന്ന കാര്യം ആണ് തിലകൻ ചേട്ടൻ പറഞ്ഞത്...

  • @wellnessdreamer7972
    @wellnessdreamer7972 Před 2 lety +8

    ഞാൻ അറിയാതെ കൈയടിച്ചു.... കണ്ട ഒരേ ഒരു ഇന്റർവ്യൂ!!👏👏👏

  • @viveksivan4504
    @viveksivan4504 Před 2 lety +2

    2022 ൽ തിലകൻ സാറിന്റെ ഇന്റർവ്യൂ കാണുന്നവർ ഉണ്ടോ.ഇദ്ദേഹത്തിന്റെ എല്ലാ ഗുണങ്ങളും നമ്മുടെ ഷമ്മി ചേട്ടനും കിട്ടിയിട്ട്.മലയാള സിനിമക്ക് തിര നഷ്ട്ടം ആണ് തിലകൻ സാർ

  • @rahulrjan9776
    @rahulrjan9776 Před 5 lety +152

    മനസ്സിൽ മരിക്കില്ല തിലകൻ സർ...

  • @5me6797
    @5me6797 Před 3 lety +46

    കരിയറിൽ ഒരിക്കൽ പോലും വെറുപ്പിക്കൽ കഥാപാത്രങ്ങൾ ചെയ്തിട്ടില്ലാത്ത ഒരപൂർവ നടൻ ❤️ പറയുന്ന ഓരോ വാക്കിലും ആ സ്പാർക്ക് ഉണ്ട് 🔥എല്ലാ അർത്ഥത്തിലും "നടൻ" എന്ന് വിളിക്കാൻ കഴിയുന്ന മനുഷ്യൻ 🔥🔥🔥 രണ്ടാം ഭാവം എന്ന പടത്തിൽ ഒരുപാട് പാളിച്ചകൾ ഉണ്ട്, പക്ഷേ അതിലെ ഗോവിന്ദ് ജി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഇദ്ദേഹത്തെ കൊണ്ട് മാത്രമേ സാധിക്കൂ ..... ഒരേസമയം ക്രൂരനും സംസാരത്തിൽ ശാന്തനും സൗമ്യനുമായ ഹരിഗോവിന്ദൻ...... ശ്രീ തിലകൻ സർ ജീവിതത്തിൽ നിറഞ്ഞാടിയ ഒട്ടനേകായിരം കഥാപാത്രങ്ങളിൽ ഒന്നു മാത്രം.... മാസ് കഥാപാത്രങ്ങളായാലും അഭിനയ പ്രാധാന്യം ഉള്ള വേഷങ്ങളായാലും, ഹാസ്യ കഥാപാത്രമായാലും..... ഇദ്ദേഹത്തെ പോലെ നിറഞ്ഞ് അവതരിപ്പിക്കാൻ കഴിയുന്ന ഒരു നടൻ മലയാള സിനിമയിൽ ഒരിക്കലും ഉണ്ടായിട്ടില്ല.... ഇനി ഉണ്ടാകാനും സാധ്യതയില്ല...... Missing the legend ❤️❤️❤️❤️

  • @rejipv2912
    @rejipv2912 Před 2 lety +14

    സൂപ്പർ സ്റ്റാറുകളുടെ സൂപ്പർസ്റ്റാർ നേരിന്റെ തിലകകുറി " തിലകൻ "

  • @JK-wd9mb
    @JK-wd9mb Před 2 lety +6

    Thilakan, nedumudi, narendra prasad, rajan p dev, nf varghese, oduvil, jagathy, murali....my all time favourites.... ultimate legends 🤩🤩🤩🤩🤩🤩🤩🤩

  • @chekavar8733
    @chekavar8733 Před 6 lety +860

    ദിലീപേ നീ തീർന്നടാ.. ഈ ഹൃദയം ഉരുകിയ പ്രക്ക് ഒക്കെ നീ എവിടെ കൊണ്ട് തീർക്കും

    • @johngregory1166
      @johngregory1166 Před 4 lety +20

      Sky avan theerrnu ippo paisa koduthu kure kunnakal varunundu athre ullu

    • @ramsyhhh626
      @ramsyhhh626 Před 4 lety +3

      സത്യം

    • @factsaboutrituals826
      @factsaboutrituals826 Před 4 lety +26

      ആ പ്രാക്കിന്റെ 2019 നല്ലപോലെ കൊടുത്തു....

    • @arunajay7096
      @arunajay7096 Před 4 lety +29

      ദിലീപ് ഇതിൽ കൂടുതൽ എന്ത് അനുഭവിക്കാൻ ആണ്.. ജയിലിൽ കിടന്ന് ഉപ്പുമാവ് തിന്നത്..ദിലീപ് മരിച്ചാലും മലയാളികൾ മറക്കില്ല.. ശേ നാണക്കേട്...

    • @mottasvlogs
      @mottasvlogs Před 4 lety +6

      @@arunajay7096 ശരിയാണ്

  • @kishorecmchoorakkattukara4938

    അളന്ന് കുറിച്ച വാക്കുകൾ.. എത്ര ഭംഗിയായിട്ടാണ് സംസാരിക്കുന്നത് .

  • @foodyworld7795
    @foodyworld7795 Před 2 lety +8

    2022യിൽ കാണുന്നവരുണ്ടോ

  • @krishnadasmkv
    @krishnadasmkv Před 2 lety +8

    2022 kanunna arenkilum undo Great actor THILAKAN🔥🔥🔥🔥🥰🥰

  • @prasanthpandalam1236
    @prasanthpandalam1236 Před 3 lety +78

    ഈ കൊറോണ കാലത്ത് തിലകൻ ചേട്ടന്റെ ഇന്റർവ്യൂ തിരഞ്ഞു പിടിച്ചു കാണുന്ന പാവം ഞാൻ ... 😍😍😍

  • @planetgreenvlogs3467
    @planetgreenvlogs3467 Před 4 lety +68

    നൂറു ശതമാനം സത്യസന്ധത മാത്രം കാണാനാവുന്നു.... Great Man....

  • @ancyalbert7417
    @ancyalbert7417 Před 2 lety +10

    സത്യസന്ധൻ മാത്രമല്ല.. തിലകൻ ചേട്ടൻ എത്ര നല്ല നടനാണ്

  • @anuradha-gz5zt
    @anuradha-gz5zt Před 2 lety +8

    No one can replace Thilakan.... Such a versatile actor he is......

  • @rahulvp9184
    @rahulvp9184 Před 7 lety +558

    തിലകൻ ചേട്ടൻ പറഞ്ഞതിപ്പോ എന്തായി? അമ്മയിലെ യഥാർഥ വിഷങ്ങളെ ഇപ്പോൾ ജനങ്ങൾക്ക് മനസ്സിലായി തുടങ്ങിയിരിക്കുന്നു. സത്യമേ ജയിക്കൂ കാലങ്ങൾ കഴിഞ്ഞാലും.

  • @jyothishomanakuttan2722
    @jyothishomanakuttan2722 Před 6 lety +234

    ആ ജോണി ലൂക്കാസിന്റെ ഒരു തരികിടയും അദ്ദേഹത്തിന്റടുത്ത് നടക്കില്ല. അവൻ വളഞ്ഞും തിരിഞ്ഞുമെല്ലാം അദ്ദേഹത്തേ കുഴിയിൽ ചാടിക്കാൻ നോക്കിയെങ്കിലും നട്ടെല്‌ലിന്റെ സ്ഥാനത്ത് ഈയം ഉരുക്കിയൊഴിച്ച ആ വലിയ മനുഷ്യൻ ചങ്കുറ്റത്തോടെ നെഞ്ച് വിരിച്ച് തന്നെ തന്റെ നിലപാടുകൾ വെട്ടിത്തുറന്ന് പറഞ്ഞു . ഇതിനെയാണ് ആണത്തം എന്ന് പറയുന്നത് . Really great person

    • @alexantonyp.g5125
      @alexantonyp.g5125 Před 4 lety

      Johny...mone marimone. ... thamarapoomone.. omkv

    • @younme6712
      @younme6712 Před 3 lety +1

      എനിക്കേറ്റവും ഇഷ്ടപെട്ട ഒരു നടൻ. സിനിമയിൽ ഇദ്ദേഹം സങ്കടം അഭിനയിക്കുമ്പോൾ ഞാനൊക്കെ ചങ്കു പൊട്ടി കരഞ്ഞിട്ടുണ്ട്. അത്രയ്ക്കും ഹൃദ്യമായ അഭിനയം.

    • @kamalprem511
      @kamalprem511 Před 3 lety

      Pwolimayam comment aliya 😍👌

  • @arvindramanathan6278
    @arvindramanathan6278 Před rokem +5

    Thilakan sir, without doubt, India's greatest actor. Puli annu paranja karyam, ippozhaanu ethra sathyamaanu manasilaavunnu. Angerude genius lokam arinjilla athaanu eka sangadam..

  • @feroskhan7928
    @feroskhan7928 Před 2 lety +15

    15:50 to 16:05 🔥🔥🔥🔥🔥🔥🔥🔥🔥🔥 സിനിമയെ വെല്ലും ഡയലോഗ്...... തിലകൻ ഡാ 💪💪💪😎😎😎😎

  • @adithyanmalaak4165
    @adithyanmalaak4165 Před 4 lety +249

    തിലകൻ, മുരളി, പ്രിത്വിരാജ് 👏👏👏👏

    • @juliejohn9571
      @juliejohn9571 Před 2 lety +7

      ഒരുകാലത്ത് സൂപ്പർ താരങ്ങൾക്കെതിരെ നിലപാട് എടുത്തിട്ട് ചെയ്ത രണ്ടു സിനിമകളും മോഹൻലാലിനെവെച്ച് എടുത്ത് പഴയ നിലപാട് പാടേ വിഴുങ്ങിയ പൃഥ്വിരാജ് എങ്ങനെയാണ് തിലകനോടും മുരളിയോടുമൊക്കെ ചേർത്തു പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്?

    • @sobhashaji9932
      @sobhashaji9932 Před 2 lety

      3 nu time aavatte

    • @afsalsamad6817
      @afsalsamad6817 Před 2 lety

      Wrong comparison

    • @ismailpk2418
      @ismailpk2418 Před 2 lety +2

      Sho prithviraj mayrn

  • @sanumohandas1676
    @sanumohandas1676 Před 3 lety +24

    2021 ഈ മഹാനടന്റെ ഇന്റർവ്യൂ കാണുന്ന എത്ര പേരുണ്ട് ..? Copy

  • @AbdulJaleel-hg7sg
    @AbdulJaleel-hg7sg Před rokem +7

    2023 ഇൽ കാണുന്നവർ ഉണ്ടോ?

  • @rappaikt5029
    @rappaikt5029 Před 2 lety +8

    Samsaram kelkumbo thane thilakan sirinode ishttam koodunu..

  • @user-kk6fy9ox6k
    @user-kk6fy9ox6k Před 5 lety +112

    പറയാനുള്ളത് ആരുടെയും മുഖത്ത് നോക്കി പറയാൻ ആർജവം കാണിക്കുന്ന ഈ തന്റേടത്തിന് Big Salute.. ഇന്നത്തെ അമ്മയുടെ അവസ്ഥ കാണുമ്പോൾ അന്ന് എല്ലാരുംകൂടെ തിലകൻ ചേട്ടനോട് ചെയ്തതിന്റെ ഒരു മറുവശം പോലെ തോന്നുന്നു.... അഭിനയ കുലപതി തിലകൻ ചേട്ടാ നിങ്ങൾ ഒരിക്കലും മലയാളികളുടെ മനസ്സിൽ ജീവിക്കും

    • @jayakumars8947
      @jayakumars8947 Před 5 lety

      Pickle

    • @madhukodiyath7689
      @madhukodiyath7689 Před 4 lety +4

      തിലകൻ ചേട്ടനേ ഉപയോഗപെടുത്താൻ മലയാള സിനിമയ്ക്ക് കഴിഞ്ഞിട്ടില്ല: ഒരു പാട് നല്ല സിനിമകൾ നമ്മൾക്ക് നഷ്ടമായി

  • @saidasok3538
    @saidasok3538 Před 6 lety +566

    കരുത്തനായ ഒരു നടനെയാണ് നമുക്കു നഷ്ട്ടമായത്, ദിലീപ് വിഷംതന്നെ എന്തായാലും85ദിവസം കിടന്നില്ലേ,

    • @johngregory1166
      @johngregory1166 Před 4 lety +7

      ABcommunication ok ini aa nari kore paisa koduthu online pooranmare vangichu athre ulu .avan theernu

    • @arunajay7096
      @arunajay7096 Před 4 lety +7

      അവനെ ഇനി വളരാൻ അനുവദിക്കരുത്

    • @shalm1022
      @shalm1022 Před 4 lety +5

      Thilakan chettanethire entha dileep cheythath.. ariyathath kondanu

  • @vishnuvk2233
    @vishnuvk2233 Před rokem +6

    തിലകൻ ചേട്ടൻ ഇല്ലെങ്കിൽ ഞാൻ ഈ പ്രൊജക്റ്റ്‌ വേണ്ടന്ന് വയ്ക്കും....
    ഇപ്പോഴും ചാക്കോമാഷിനെ അഭിനയിക്കാൻ വേറൊരാളില്ല.....

  • @deepak1984khanna
    @deepak1984khanna Před 2 lety +14

    I keep coming back for this interview. The whole world is about to see what thilakan said about dileep all these years ago was so true.

  • @nisarnisar634
    @nisarnisar634 Před 3 lety +56

    2021ൽ ഈ മഹാനടന്റെ വാക്ക് കേൾക്കാൻ വന്നവർ ഉണ്ടോ

  • @sudheethefreethinker5206
    @sudheethefreethinker5206 Před 5 lety +174

    ചാക്കോ മാഷ് മലയാളികൾക്ക് മറക്കാൻ പറ്റാത്ത 1 കഥാപാത്രം തന്നെ. അതു പോലെ ചാക്കോ മാഷ് ആയി തിലകൻ sir അല്ലാതെ വേറെ 1 നടനെ നമ്മക്ക് ചിന്തിക്കാൻ പോലും പറ്റില്ല എന്നത് മറ്റൊരു വസ്തുതയാണ്

  • @achuparuvlog2697
    @achuparuvlog2697 Před 2 lety +32

    തിലകൻ sir ഞാൻ കണ്ട ഏറ്റവും മഹാൻ ആയ നാടൻ 🙏🙏🙏🌹

  • @jka2998
    @jka2998 Před 3 lety +8

    Dude is like an old wine.. Gets better with time!

  • @Max4LifeByRiyas
    @Max4LifeByRiyas Před 7 lety +113

    he was genuine, bold and straight forward

  • @sreejithsreejith9969
    @sreejithsreejith9969 Před 4 lety +62

    ഈ നടൻ ഇന്നും ഉണ്ടായിരുന്നെകിൽ എന്ന് ഞൻ ആഗ്രഹിക്കുന്നത്

  • @abhiarun6
    @abhiarun6 Před 2 lety +4

    2022 യിൽ മലയാള സിനിമയുടെ തിലക കുറി അണിഞ്ഞ മഹാനാടന്റെ ഇന്റർവ്യൂ കാണുന്നവരുണ്ടോ??? 💙

  • @gireeshg8525
    @gireeshg8525 Před rokem +3

    ഈ പെരുന്തച്ചനെ ഈ 2023 ൽ കാണാനും കേൾക്കാനും ആസ്വദിക്കാനും വന്നവർ..
    👍 ❤️❤️ 👍