ദിലീപിന് ആനപ്പക: വിനയൻ | View Point (Episode 235)

Sdílet
Vložit
  • čas přidán 12. 07. 2017
  • Director Vinayan in View Point
    more news: www.mediaonetv.in

Komentáře • 1,4K

  • @mehroosofficial6720
    @mehroosofficial6720 Před 2 lety +3539

    രണ്ടാത് തിലീവേട്ടൻ അകത്തേക്ക് പോകാനുള്ള വഴി ഒരുങ്ങിയതിന് ശേഷം അതായത് 2022 ഇൽ കാണുന്ന ആരെങ്കിലും ഉണ്ടോ???

  • @statusworld7595
    @statusworld7595 Před 4 lety +1239

    കഴിവുള്ളവരെ ജാതിയുടെയോ മദത്തിന്റെയോ വർഗ്ഗത്തിന്റെയോ മുൻത്തൂക്കും നോക്കാതെ അവസരങ്ങൾ നൽകുന്ന മലയാളത്തിലെ മനുഷ്യത്വമുള്ള ചുരുക്കം ചില സംവിധായകരിലൊരാൾ വിനയൻ ❤️

  • @swaminathan1372
    @swaminathan1372 Před 2 lety +367

    വിനയൻ...🙏🙏🙏
    പറഞ്ഞ പോയിൻ്റിൽ ഉറച്ച് നിൽക്കുന്ന വ്യക്തിത്വം..👌👌👌

  • @sudheerparandode5623
    @sudheerparandode5623 Před 6 lety +2785

    വിനയനെ പോലുള്ള ആളുകൾ ചാനലിൽ വന്ന് സത്യങ്ങൾ പറയാൻ തുടങ്ങിയാൽ
    സൂപ്പർ സ്റ്റാറുകളുടെ നിലവാരം ജനങ്ങൾ മനസ്സിലാക്കും .

  • @riyasmohammed4051
    @riyasmohammed4051 Před 2 lety +92

    തിലകനെ അമ്മയിൽ നിന്നും പുറത്താക്കാൻ ദിലീപ് നോക്കി, ദിലീപിനെ
    കാലം സിനിമയിൽ നിന്ന് പുറത്താക്കാൻ പോകുന്നു. കാലത്തിന്റെ "കാവ്യ"നീതി.

  • @JayakrishnanKA1985
    @JayakrishnanKA1985 Před 5 lety +286

    ഇതാണ് ഇന്റർവ്യൂ.
    Perfecr questions and reasonable answers...
    Salute you Vinayan sir. 👍

  • @ibnushareef4279
    @ibnushareef4279 Před 2 lety +117

    ഈ ഇന്റർവ്യു വീണ്ടും ടെലിക്കാസ്റ്റ് ചെയ്യണം...ഇത് കാലഘട്ടത്തിന്റെ ആവശ്യം...മുൻപേ കണ്ടവർ വിനയൻ, തിലകൻ...

  • @user-gs8rm7cj8d
    @user-gs8rm7cj8d Před 2 lety +38

    തിലകൻ + വിനയൻ + പൃഥ്വിരാജ് ...ഈ കൂട്ടത്തിലേക്ക് എല്ലാം തുറന്ന് പറയുന്ന കുറച്ചപേർ കൂടി വരണമായിരുന്നു .... സത്യം ജയിക്കട്ടെ . 🤗

  • @shafimalha6059
    @shafimalha6059 Před 2 lety +366

    4 വർഷം മുൻപുള്ള വീഡിയോക്ക് ഇപ്പോ നല്ല റീച് ഉണ്ടല്ലോ

  • @jinan39
    @jinan39 Před 2 lety +658

    വിനയൻ സർ നല്ലൊരു മനുഷ്യനാണ്.... Straight forward ആയ മനുഷ്യൻ.... ദിലീപ്... പക്കാ ഫ്രോഡ്....

    • @boundlessdream1182
      @boundlessdream1182 Před 2 lety +7

      Yes

    • @SanthoshKumar-mt4uh
      @SanthoshKumar-mt4uh Před 2 lety +1

      Yes

    • @pabloescobar8927
      @pabloescobar8927 Před 2 lety +3

      ദിലീപ് യുമായി സംഘടന തലത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ട് but personally Dileep വിനയൻ പ്രശ്നങ്ങൾ ഒന്നുമില്ല, ഈ കേസ് തുടങ്ങിയപ്പോൾ ദിലീപ് തമിഴ് നാട്ടിൽ നിന്ന് ആദ്യം വിളിച്ചത് വിനയനെ ആണ്, Cinema ലോകം അതാണ് ഇത് കണ്ടു ദിലീപ് എല്ലാവരെയും കൊല്ലും,എല്ലാരേയും out ആക്കും നശിപ്പിക്കും എന്നൊക്കെ പ്രചരിപ്പിക്കുന്നത് അവസരം മുതലെടുത്തു അയാളെ തകർക്കാനാണ് ശ്രെമം

    • @mullerdavid6169
      @mullerdavid6169 Před 2 lety +1

      God bless you abundantly

    • @ismailpk2418
      @ismailpk2418 Před 2 lety

      Yes

  • @kuriakosejoy5066
    @kuriakosejoy5066 Před 2 lety +712

    മഹാനാടൻ തിലകന്റെ വാക്കുകൾ ഓർമ്മ വരുന്നു, വിഷം ആണ് ദിലീപ് അതു ഇന്ന് എല്ലാരും കണ്ടു. അമ്മയിൽ നിന്നും പുറത്തു ആക്കി, ഇന്ന് അവൻ പുറത്തായി, ദൈവം ഒണ്ട്

    • @Ayu.oo6
      @Ayu.oo6 Před 2 lety +10

      Athe.. Ipo ulla news ellam kanubol oro sathyagalum purathuvarunnu..
      Sathym purathuvarate..

    • @Elenagilmore07
      @Elenagilmore07 Před 2 lety

      Ammayil ninnu purathakiyo

  • @ajianandan3026
    @ajianandan3026 Před 5 lety +347

    നടിമാർ 'അമ്മ ' സംഘടനയിൽ നിന്ന് പിന്മാറി ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിന്നപ്പോൾ അവരെ കുറ്റം പറഞ്ഞ ആൾക്കാർ എല്ലാം ഇതൊന്ന് കേൾക്കണം

  • @androidera1858
    @androidera1858 Před 4 lety +458

    ഒരുപക്ഷെ ഇദ്ദേഹത്തിന്റെ കൂടെ സഹകരിച്ചു വന്നകൊണ്ടാവാം പ്രിത്വിരാജിന് സ്വന്തമായ ഒരു നിലപാട് ഒള്ളത്.. ഇയാളെ പോലെ

    • @anjui2962
      @anjui2962 Před 3 lety +99

      Athu sukumaran aara ennu ariyathath kond thonunatha

    • @anugrahohmz512
      @anugrahohmz512 Před 3 lety +17

      @@anjui2962 sathyam ❤

    • @devika2613
      @devika2613 Před 3 lety +60

      അത് സുകുമാരൻ സാർ ഈ അമ്മ സംഘടനയോടൊക്കെ എതിർപ്പ് ഉള്ള വ്യക്തി ആയിരുന്നു.

    • @aryarprasad8775
      @aryarprasad8775 Před 3 lety +34

      Sukumaran ena vyakthi ude makan aayonda prithvirajnu ee guts

    • @anjamano
      @anjamano Před 2 lety +6

      👌🏼

  • @000aji
    @000aji Před 7 lety +983

    ആണത്തം അത് ജാസ്തിയിലേ ലഭിക്കണം .... സല്യൂട്ട് വിനയൻ

  • @sreechakramvlogs3711
    @sreechakramvlogs3711 Před 2 lety +162

    വിനയനെ ഒരുപാട് ഇഷ്ടമാണ്, പച്ചയായ മനുഷ്യൻ,

  • @Arunkumar-yw4dr
    @Arunkumar-yw4dr Před 4 lety +1799

    സത്യം പറയുന്നവർ തുടക്കത്തിൽ ഒറ്റപ്പെടും പിന്നീട് കാലം തെളിയിക്കും

  • @petercs7073
    @petercs7073 Před 2 lety +50

    വിനയൻ സർ ഒരു മാജിക്ക് കാണിച്ചു വാസന്തിയും ലക്ഷമിയും ഞാനും: വിനയൻ സർ കാണിച്ച മാജിക്കാണ് ഇന്നവരെ ഇതിനു പകരം വയ്ക്കാൻ മറ്റൊരു സിനിമ ഉണ്ടായിട്ടില്ല

  • @aswinrajanian4140
    @aswinrajanian4140 Před 2 lety +157

    ഒരുപാട് ബഹുമാനം ആണ് ഇദ്ദേഹത്തോട്.. ആണത്തം ഉള്ള സംവിധായകൻ 🙏🏻

  • @jespink93
    @jespink93 Před 2 lety +314

    ദീലീപ് ജയിലിൽ കിടക്കുന്നതാണ് മലയാളം സിനിമയ്ക്ക് നല്ലത്

    • @Aswathyish
      @Aswathyish Před 2 lety +16

      Athae.. chandupottu, Mayamohini polulla movies ini undakillallo

    • @sivan3189
      @sivan3189 Před 2 lety +1

      @@Aswathyish appo chirikkanum oru vaka illa

    • @sameers3581
      @sameers3581 Před 2 lety +18

      സത്യം..അവന്റെ ചവർ അഭിനയം കണ്ട് വെറുത്തു.

    • @sameers3581
      @sameers3581 Před 2 lety +7

      @@sivan3189 pinne അല്ലങ്കിൽ ഭയങ്കര ചിരി ആയിരുന്നു😂😂😂

    • @jespink93
      @jespink93 Před 2 lety +10

      @@Aswathyish avsnekal mukalil uyarnu varan areyum avan sammathikila... Avanta chanthpott pole Ulla movies illelum minnal murali polathe nalla movies namuk kanan patum.. ipo malayalam industry orupad valarnu.. kazhjnja 5 varshathinudak Dileep inte ramaleela allathe eth film und vjayichath..... Pine chirikan patiyilelum thane enem polathe oru penninta manam nasipichavanta cinima kand chirikanonu Ulla thanta mind sammathikanam... Kazhtam tgana

  • @zenspirit3576
    @zenspirit3576 Před 2 lety +518

    സത്യസന്ധനായ നട്ടലുള്ള മനുഷ്യൻ. നേരെ വാ നേരെ പോ രീതി. 👍

  • @ashishphilip7065
    @ashishphilip7065 Před 7 lety +886

    ഇങ്ങേരോടു ആദ്യമായിട്ട് അൽപ്പം ബഹുമാനം തോന്നിയത് ഇപ്പോഴാണ്. വളരെ പക്വമായ വാക്കുകൾ/!

    • @midhunchandran132
      @midhunchandran132 Před 6 lety +1

      Ashish Philip

    • @vigneshsnair4328
      @vigneshsnair4328 Před 3 lety +15

      Atinu nee ipozhayirikum ingerude interview kanunnath ithrayum kalam pala ketu kelvi kett swayam vicharichundakiyatavum

    • @nvcqo
      @nvcqo Před 2 lety

      Vinayane pokki parayunathinum munb CASTLECASCADE enna youtube channelile Thilakan sire interview kandunokku.

    • @ashwingaming8657
      @ashwingaming8657 Před 2 lety

      Super

    • @basheerabdulla2377
      @basheerabdulla2377 Před 2 lety +2

      വിനയൻ സർ പേരിൽ മാത്രമാണ് സർ ഒരു വിനയൻ പോരിൽ താങ്ങൽ ഒരു ഒറ്റയാൻ ആണ് !സത്യമേ ജയതേ !

  • @ags334
    @ags334 Před 2 lety +121

    The real Hero in cinema വിനയന്‍ sir

  • @abhilashjoseph1452
    @abhilashjoseph1452 Před 2 lety +18

    വിനയൻ സർ.. ജാതിമത വർണം ഒന്നും നോക്കാതെ ഒരുപാടു ആർട്ടിസ്റ്റുകളെ മുൻപന്തിയിൽ എത്തിച്ച ഒരാൾ... ആരുടേയും താളത്തിന് തുള്ളാൻ നിക്കാത്തത് കൊണ്ട്, പിന്നിലാക്കപ്പെട്ട വ്യക്തി.. സർ പറയുന്ന കാര്യങ്ങൾ സത്യമാന്നെന്ന് തെളിയുന്ന കാലം വരും... തിലകൻ സർ അന്ന് പറഞ്ഞപ്പോ എല്ലാരും കല്ലെറിഞ്ഞു... അദ്ദേഹം മണ്മറഞ്ഞു പോയെങ്കിലും പറഞ്ഞ കാര്യങ്ങൾ സത്യമാണെന്നു കാലം തെളിയിച്ചു...
    Respect ❤❤❤❤

  • @laluyesudas2997
    @laluyesudas2997 Před 2 lety +51

    വിനയൻ സർ സംസാരിക്കുന്നത് മലയാള സിനിമയുടെ യഥാർത്യങ്ങളാണ്

  • @niharam2854
    @niharam2854 Před 6 lety +1101

    ഈ ഇന്റർവ്യൂ കണ്ടു കഴിഞ്ഞു ശ്രീ വിനയനോട് ബഹുമാനം തോന്നുന്നു.

    • @suhail9525
      @suhail9525 Před 4 lety +4

      Oolan..

    • @bijuthankachan395
      @bijuthankachan395 Před 3 lety +1

      ..
      .m. mommy's.. M
      ;...mmm. .mmmmmmmmmmmmmmm; m@@suhail9525 q11qqewa2q\q122.

    • @nvcqo
      @nvcqo Před 2 lety

      Vinayane pokki parayunathinum munb CASTLECASCADE enna youtube channelile Thilakan sire interview kandunokku.

    • @athul459
      @athul459 Před 2 lety +1

      @@nvcqo aah best , athil dileepine pattiyum kore manasilavum

    • @ajithavs8536
      @ajithavs8536 Před 2 lety +2

      ഒരു കാര്യം ഉറപ്പായി സിനിമയിൽ ഉള്ള എല്ലാവരും കള്ളൻമാരും ക്രിമിനൽ സ്വഭാവം ഉള്ളവരും ആണന്ന്

  • @nanduu7063
    @nanduu7063 Před 3 lety +45

    വിനയന്റെ യക്ഷിയും ഞാനും എന്ന സിനിമയിൽ അഭിനയിക്കാനോ സഹകരിക്കാനോ അമ്മയുടെ സംഘടന തയ്യാറാവില്ല എന്ന് പറഞ്ഞതിനെ തുടർന്ന് പുള്ളി പുതുമുഖ താരങ്ങളെയും തിലകൻ സാറിനെ പോലെയുള്ളവരെയും ഉൾപ്പെടുത്തി എടുത്ത സിനിമ ആയിരുന്നു അത്.. നല്ല നട്ടെല്ല് ഉള്ള ഡയറക്ടർ ആയിരുന്നു പക്ഷെ ഇപ്പൊ പുള്ളിക്ക് കഷ്ട കാലം ആണ് ആകാശഗംഗ കണ്ടാൽ അത് മാമസ്സിലാവും... അത്ഭുത ദീപ് പോലുള്ള സൂപ്പർ ഹിറ്റ്‌ സിനിമ എടുത്ത ആളാണ് ആ സിനിമ ചെയ്തത് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.. നല്ലൊരു തിരിച്ചു വരവ് ഉണ്ടാവട്ടെ 👏👏👏👏👏

    • @Positiveviber9025
      @Positiveviber9025 Před 2 lety +2

      Pathonpadhaam nootand enna padam idheham cheyyunund

    • @Lee-qw7ex
      @Lee-qw7ex Před rokem +1

      ഉണ്ടായി 19ആം നൂറ്റാണ്ട്🔥❤😍

  • @shaharhassan2866
    @shaharhassan2866 Před 5 lety +416

    വിനയൻ സാർ നിങ്ങൾ ഇ ലോകത്തോട് പറഞ്ഞത് ഒരു നാളിൽ കേരള ജനത അഗീകരിക്കും

    • @sabuvarghesekp
      @sabuvarghesekp Před 2 lety +20

      അത് സത്യം ആയിരിക്കുന്നു

    • @shahida8307
      @shahida8307 Před 2 lety +12

      ഇതു കാണുമ്പോൾ തിലകൻ പറഞ്ഞത് ഓർമ വരുന്നു

    • @shibili-gk1pn
      @shibili-gk1pn Před 2 lety +9

      സത്യം സത്യമായി

    • @happynafia9226
      @happynafia9226 Před 2 lety +10

      Aa naal vannu🔥

    • @sbabu5736
      @sbabu5736 Před 2 lety +1

      Bro super 🙏

  • @sushamaa7125
    @sushamaa7125 Před 2 lety +134

    കോടതി എന്ന സത്യമേ ഈ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിക പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്ന് ഒരു മനുഷ്യർക്കും പറയാൻ പറ്റില്ല കാരണം ഉലകം മുഴുവനും അറിയുന്നുണ്ട് ആ കുട്ടിയുടെ വേദന അത് പൂർണമായും അനുഭവിച്ചത്‌ കൊണ്ട് ആകാം ലോകം മുഴുവനും അറിഞ്ഞാലും വേണ്ടില്ല നീതി കിട്ടണം എന്ന് ആഗ്രഹിക്കുന്നത് നീതി ദേവത നീതി കാട്ടണം എന്നേ parayaanullu

  • @abhijithmk698
    @abhijithmk698 Před 2 lety +208

    വിനയൻ സർ എക്കാലവും ഒറ്റപ്പെട്ടിട്ടെ ഉള്ളു...സത്യം പറയുന്നവർ അങ്ങനെയാണ്.വിനയൻ സർ ബഹുമാനം...ഇഷ്ടം

  • @prakashankk7881
    @prakashankk7881 Před 2 lety +106

    നമ്മൾ വിഗ്രഹങ്ങളെ പോലെ ആരാധിക്കുന്ന പല നടന്മാരും ജീവിതത്തിൽ നന്മകൾ ഉള്ളവരല്ല അത് ഈ സംഭവത്തോട് കൂടി മനസിലായി സിനിമയിലെ ആർജവം റിയൽ ലൈഫിൽ ഇവർ കാണിക്കാറില്ല മൗനം വിധ്വാന് ഭൂഷണം എന്ന നിലപാട് ആണ് സ്വീകരിക്കുന്നത്

    • @shajanjacob1576
      @shajanjacob1576 Před 2 lety +1

      നമ്മൾ എന്നു പറയരുത്. ഞങ്ങൾ എന്നു പറയൂ

  • @arshavinyt1099
    @arshavinyt1099 Před 2 lety +205

    വിനയൻ സത്യസന്ധനാണ് സംസാരം കേൾക്കുമ്പോൾ അറിയാംഉരുളക്കുപ്പേരി കൊടുക്കുന്നയാൾഇഷ്ടപ്പെട്ടു

    • @geethamohan9116
      @geethamohan9116 Před 2 lety

      കോടതിയിൽ നിന്നും, നിയമത്തിൽ നിന്നും ഒക്കെ വക്രബുദ്ധിയിലൂടെ ജയിച്ചെങ്കിലും ദൈവത്തിന്റെ കോടതിയിൽ വക്രബുദ്ധി ഒന്നും പ്രവർത്തിക്കാതാകും. ആ കോടതി ശിക്ഷയും വിധിക്കും. അത് ഒന്നൊന്നര ശിക്ഷ ആയിരിക്കും.

  • @petervarghese2169
    @petervarghese2169 Před 2 lety +55

    ശ്രീ വിനയന്റെ ശബ്ദം ഗംഭീരം. യഥാർത്ഥ പുരുഷ ശബ്ദം .🙏

  • @siby53
    @siby53 Před 7 lety +405

    vinayan is very straight forward person

    • @nvcqo
      @nvcqo Před 2 lety

      Vinayane pokki parayunathinum munb CASTLECASCADE enna youtube channelile Thilakan sire interview kandunokku.

  • @thesleenanoufal9695
    @thesleenanoufal9695 Před 7 lety +463

    ഇതല്ലേ യഥാർത്ഥ്യം അല്ലാതെ സ്ക്രീനിൽ കാണുന്നതെല്ലാം വെറും അഭിനയമല്ലേ!!

  • @bijuanand8423
    @bijuanand8423 Před 6 lety +815

    ഞങ്ങൾ വിനയനെ അംഗീകരിക്കുന്നു

    • @nvcqo
      @nvcqo Před 2 lety

      Vinayane pokki parayunathinum munb CASTLECASCADE enna youtube channelile Thilakan sire interview kandunokku.

    • @johnjoshy7036
      @johnjoshy7036 Před rokem

      @@nvcqo athil vinyanu ethire onnum ilalo

  • @ranjushyam1998
    @ranjushyam1998 Před 7 lety +128

    vinayan you are very very bold..you are straight forward person

    • @nvcqo
      @nvcqo Před 2 lety +1

      Vinayane pokki parayunathinum munb CASTLECASCADE enna youtube channelile Thilakan sire interview kandunokku.

  • @ranjuammigangadharan8575
    @ranjuammigangadharan8575 Před 2 lety +26

    തിലകനെ പോലെ എല്ലാം തുറന്ന് പറയുന്ന ഒരാള് respects sir

  • @loveyourself9491
    @loveyourself9491 Před 2 lety +53

    വിനയൻ സാർ 100 ശതമാനം ശരിയാണ്. സത്യസന്ധമായ സംസാരം.4 വർഷം മുമ്പ് അദ്ദേഹം പറഞ്ഞ വാക്കുകൾ അക്ഷരാർഥത്തിൽ സത്യസന്ധമായി പുലർന്നിരിക്കുന്നു.. വിനയൻ സാർ വിനയത്തിൻ്റെ പ്രതിരൂപം തന്നെ.. വിനയൻ സാർ💪👍❤️💜💯

  • @remyaabhilash1119
    @remyaabhilash1119 Před 2 lety +34

    വിനയൻ സർ. മുഖം നോക്കാതെ സ്വന്തം അഭിപ്രായം പറയുന്ന വ്യക്തി ❤️

  • @kingoflegend4797
    @kingoflegend4797 Před 2 lety +264

    ദിലീപിനെ ഇനിയെങ്കിലും വളരാൻ അനുവദിക്കരുത്. ജനങ്ങൾ ഒറ്റക്കെട്ടായി അയാളുടെ സിനിമ കാണാതിരിക്കണം

    • @sumodbdaniel
      @sumodbdaniel Před 2 lety +18

      Pande avante cinemakal njaan kaanarilla pinneyaanu ippol...Mammotty, Mohanlal, Suresh Gopi, Prithviraj, Dulquar, Fahad, Nivin, Tovino, Chackochan, Pranav, Jayasurya, Asif, Joju, Soubin pinne valare adhikam puthiya directorsum..writersum ulla malayala cinemayil ini avante komaali tharangal kaanaan kurachu fans allathe vere aarum kaanilla

    • @sivinsajicheriyan7937
      @sivinsajicheriyan7937 Před 2 lety +5

      @@sumodbdaniel crct

    • @intothewild5804
      @intothewild5804 Před 2 lety +4

      @@sumodbdaniel absolutely right 👍👍👍

    • @shubu522
      @shubu522 Před 2 lety +3

      Nalla theerumanam orupadu kudumbangalude jeevitham thakarkkunna ratreeyakkareyum verukkanam.

    • @mvbalakrishnan647
      @mvbalakrishnan647 Před 2 lety +11

      ദിലിപിൻ്റെ സിനിമ കാണാൻ പാടില്ല എന്നു് പറയാൻ നി ആരാ

  • @keepcalmandcarryon2449
    @keepcalmandcarryon2449 Před 3 lety +82

    ജനത്തിൻ്റെ പ്രിയമെല്ലാം പോയി. ഇപ്പോൾ അപ്രിയം മാത്രം - മര്യാദ രാമൻ നമ്പർ 1 തരികിട യെന്ന് മലയാളിക്ക് അറിയാം. നമ്പർ 1 തറ .എന്നാലും ഒരാൾ മാത്രമല്ല എല്ലാ വമ്പൻമാരും കൊമ്പൻമാരും വ്യക്തി ജീവിതത്തിൽ തറകളാണ്.അത് പല സംഭവങ്ങളിൽ കൂടി മലയാളികൾ അറിഞ്ഞിട്ടുള്ളതാണ്. ഇവൻമാരെ വളർത്തിയ പ്രേക്ഷകർ എന്ന പൊട്ടൻമാർ ആട്ടം കാണുന്നു.

  • @zeenathk3271
    @zeenathk3271 Před 6 lety +637

    'വിണ്ണിലെ താരങ്ങളല്ല,മണ്ണിലെ മനുഷൃരാവണ०'.സിനിമാക്കാർ കേൾക്കേണ്ട വാചകംആണ് വിനയൻപറഞ്ഞത്

    • @geethuvarghese9103
      @geethuvarghese9103 Před 4 lety +10

      Sure, it is.. But, 'fame n wealth' has corrupted many.. Many film actors are blind.. This statements won't touch blind people n cold heartless 'stars'

    • @linithaathish2613
      @linithaathish2613 Před 2 lety +2

      @@geethuvarghese9103 yes

    • @princy6153
      @princy6153 Před 2 lety +2

      Never believe you are above or below anyone. Keep a humble spirit.
      _ Sri Bhuddha

    • @patriciafernandez4768
      @patriciafernandez4768 Před 2 lety +1

      Manipulators can't be brilliant,they are cunning.

  • @JoyalAntony
    @JoyalAntony Před 5 lety +122

    ഇതാണ് പണ്ടുള്ളവര് പറഞ്ഞെ "മലയാള സിനിമ യുഗം നസീർ സാറിന് മുൻപും ശേഷവും എന്ന് " ഇപ്പോൾ ആ വാക്ക്‌ കൂടുതൽ അർത്ഥവത്തായി

  • @midhunmohan4941
    @midhunmohan4941 Před 2 lety +153

    Not just malayalam cinema, our society needs people like him. Much love, respect ❤

    • @pabloescobar8927
      @pabloescobar8927 Před 2 lety

      ഈ കേസിൽ ദിലീപ് എങ്ങനെ തെളിവില്ലാതെ ആദ്യം 85 ദിവസം ജയിൽ ൽ കിടന്നു എന്നു ഞാൻ പറയാം
      376-D(Gangrape) 366 (kidnap) 122 (Wrongfull Confinement ) 120B (Criminal Conspiracy ) അതായത് 90 ദിവസം ജാമ്യം കിട്ടാതെ അകത്തു കിടക്കാനുള്ള വകുപ്പ് ചുമത്തി ആണ് അറസ്റ്റ് ചെയ്തത്, ഇങ്ങനെയുള്ള വകുപ്പുകളിൽ കുറ്റപത്രം സമർപ്പിക്കുകയോ 90 ദിവസം തികയുന്ന (സ്വാഭാവിക ജാമ്യം ) ഇതിൽ ഇതാണോ ആദ്യം അനുസരിച്ചു ജാമ്യം അനുവദിക്കപ്പെടും, കീഴ് കോദ്ദതികൾക്കു ഈ വകുപ്പിൽ വരുന്നു കേസിനു ജാമ്യം കൊടുക്കാൻ അധികാരമില്ല, അതായത് കീഴ് കോടതികൾ ഹർജികൾ തള്ളി ഹൈകോടതിയിൽ എത്തിച്ചാലെ ജാമ്യത്തിന് വകുപ്പുള്ളു എന്ന് സാരം,
      ഹൈകോടതിയിൽ ആദ്യം Prosecution വാദിച്ചത് 'ഇയാൾ സമൂഹത്തിൽ സ്വാധീനം ഉള്ളയാൾ ആയത് കൊണ്ട് സാക്ഷികളെ സ്വാദിനിക്കാനും, തെളിവ് നശിപ്പിക്കാനും ഇടയാക്കും' എന്നാണ്, കോടതി അത് അംഗീകരിച്ചു കൊടുത്തു, ആദ്യ ജാമ്യ ഹർജി അങ്ങനെ തള്ളപ്പെട്ടു, But 85 ദിവസമായിട്ടും കുറ്റപത്രമില്ല, ഹോകോടതിയിൽ മറ്റൊരു ഹർജിയിൽ ദിലീപ് നു ജാമ്യം അനുവദിച്ചു, ദിലീപ് ന്റെ ജാമ്യം ഹർജി തള്ളിയ ഒരു കോടതിയും പറഞ്ഞിട്ടില്ല കുറ്റവാളി ആയതിനാൽ ജാമ്യഹർജി തള്ളുന്നു എന്ന്, കരുതൽ തടങ്കൽ ൽ ആണ് അയാളെ 85 ദിവസം വച്ചത്.
      തന്റെ പരാതിയിൽ അന്വേഷിക്കാണെന്ന് വ്യാജനെ വിളിച്ചു വരുത്തിയ police ഇങ്ങനെയൊരു കെണി ഒരുക്കിയിരുന്നു എന്ന് മുന്നിൽ കാണാഞ്ഞത് കൊണ്ട് തന്നെ ഒരു വക്കിലിനെ പോലും കൂട്ടിയില്ല എന്നത് Police നു സൗകര്യം ആയി.
      ഇതൊക്കെ കൊണ്ട് തന്നെ ഇപ്പൊ വധഗൂഢലോചന തലയിൽ വച്ചു FIR ഇട്ടപ്പോൾ ദിലീപ് മുൻ‌കൂർ ജാമ്യം അപേക്ഷിച്ചതും കോടതി അതിൽ വാദം കേൾക്കുകയും അത് കള്ളകേസ് ആണെന്ന് മനസ്സിലാക്കി ജാമ്യം കൊടുത്തതും.
      താൻ നിരപര്ധിയാണെന്നു ഉത്തമ ബോധ്യമുള്ളത് കൊണ്ട് തന്നെ ഒന്നും സംഭവിക്കില്ല എന്ന വിശ്വാസം മൂലമാണ് Bussiness ആവശ്യങ്ങൾക്കായി സ്വന്തമായി വക്കിൽ ഉള്ള ദിലീപ് ഒരു മുൻ‌കൂർ ജാമ്യം പോലും കൊടുക്കാതെ ഇരുന്നത്, ആ അന്മാവിസ്വാസം മുതലക്കി police കുടുക്കി, സത്യത്തിൽ ഗൂഢാലോചന കേസിൽ കെട്ടിച്ചമച്ച തെളിവുകളുടെ നിലവാരം പോലും നടിയുടെ കേസിൽ ദിലീപ് നെതിരെ വച്ച FIR ൽ ഇല്ല എന്നതാണ് സത്യം.

  • @jyothipv9361
    @jyothipv9361 Před 2 lety +33

    വിനയൻ സാർ അന്ന് പറഞ്ഞത് , ഇന്ന് പൊടിതട്ടി എടുത്തു, സത്യം എത്ര മൂടിവെച്ചാലും ഒരുനാൾ അത് പുറത്തു വരും,

  • @sheshe4289
    @sheshe4289 Před 2 lety +38

    🌴 വിനയൻ സാർ, "ആശംസകൾ "🌴🌹

  • @popcorncinemas9946
    @popcorncinemas9946 Před 6 lety +283

    We respect you sir...We love you
    നേരിനൊപ്പം വിനായനൊപ്പം

    • @nvcqo
      @nvcqo Před 2 lety +2

      Vinayane pokki parayunathinum munb CASTLECASCADE enna youtube channelile Thilakan sire interview kandunokku.

  • @sreerajd9641
    @sreerajd9641 Před 2 lety +10

    സൂപ്പർസ്റ്റാർ പടങ്ങളെ , ( പ്രത്യേകിച്ചും ലാലേട്ടൻ പടങ്ങളെ ) ഒരുപാട് ഇഷ്ടപ്പെട്ട , സൂപ്പർ താരങ്ങളെ മനസ്സിൽ കൊണ്ട് നടന്ന ഒരു സാധാരണ മലയാളിയായ ഞാൻ , തൊണ്ടിമുതൽ , ഇഷ്ഖ് , കുമ്പളങ്ങി നൈറ്റ്സ് , മഹേഷിന്റെ പ്രതികാരം , ഉയരെ , ടേക്ക് ഓഫ് , ഹോം , തണ്ണീർ മത്തൻ ദിനങ്ങൾ , ഗോദ , കുഞ്ഞിരാമായണം ,അഞ്ചാം പാതിര , നായാട്ട് , കപ്പേള , ഹെലൻ , എന്നിങ്ങനെ ഈ കഴിഞ്ഞ മൂന്നു നാലു വർഷങ്ങളിൽ എത്ര എത്ര മനോഹരങ്ങളായ സിനിമകൾ ആണ് മലയാളത്തിൽ റാലീസ് ചെയ്തത് ആസ്വദിച്ചു കണ്ടത് . സൂപ്പർ സ്റ്റാർ വേണമെന്നില്ല .

    • @legend_sarath
      @legend_sarath Před 11 měsíci

      1, 2 movies ozhichu bakki ellam prekruthi padam 😂

  • @crazycrazy8904
    @crazycrazy8904 Před 2 lety +34

    മാഡത്തെ... തപ്പി പോകണ്ട... ഗോപാലൻ നല്ല മിമിക്രിക്കാരൻ ആണ്‌....

  • @Dinnyi
    @Dinnyi Před 6 lety +490

    സൂപ്പർ ഇന്റർവ്യൂ........ നിങ്ങളുടെ കൂടെ ഞങ്ങൾ ഉണ്ട്....🙋

  • @jacobkp1132
    @jacobkp1132 Před 2 lety +70

    അന്നും ഇന്നും വിനയൻ സംസാരം നല്ല രസമുണ്ട് 👍

  • @petervarghese2169
    @petervarghese2169 Před 2 lety +17

    എന്തൊരു ഘന ഗംഭീര സ്വരമാണ് ശ്രീ വിനയന്റത്. ഇദ്ദേഹം ഒരു പാട്ടുകാരനായിരുന്നെങ്കിൽ .............? 👍

  • @naseemsulaiman
    @naseemsulaiman Před 2 lety +9

    So much respect to Vinayan. പണ്ടൊക്കെ വിനയൻ എന്ന് കേൾക്കുമ്പോ എന്തൊക്കെയോ ഉടായിപ്പ് ഉള്ള ഒരാൾ ആയിട്ടായിരുന്നു കരുതിയിരുന്നത്. എന്താണ് കാര്യം എന്ന് കൃത്യമായി അറിയില്ലെങ്കിലും നമ്മുടെ സ്റ്റാറുകളും AMMAയും ഒകെ ഇങ്ങേർക് എതിരായത് കൊണ്ട്‌ ഇങ്ങേർ ആയിരിക്കും പ്രശ്നക്കാരൻ എന്നാണ് സ്വാഭാവികമായും ചിന്തിച്ചിരുന്നത്. പല തെറ്റിദ്ധാരണകളും മാറി ആരായിരുന്നു ശരി എന്നൊക്കെ ഇപ്പോൾ മനസ്സിലാക്കുന്നു.

  • @shajiham
    @shajiham Před 2 lety +14

    നാലു വർഷം മുൻപും കമെന്റ്സ് വ്യത്യാസം ഒന്നുമില്ല.. അതുപോലെ തന്നെ 2022 ലും... പക്ഷെ അവൻ രക്ഷപ്പെടും ഇര ശിക്ഷിക്കപ്പെടും.. കലിയുഗം

  • @user-tt1oe9rq1b
    @user-tt1oe9rq1b Před 4 lety +52

    ജീവിതത്തിൽ നായകൻ വിനയൻ സർ ♥️🙏🇮🇳

  • @muhammedaflah1488
    @muhammedaflah1488 Před 2 lety +11

    ഇങ്ങനെ തുറന്നു പറയണം എല്ലാവരും ആരെയും പേടിക്കാതെ വിനയൻ സർ👍

  • @sumeshkrishnan346
    @sumeshkrishnan346 Před 4 lety +80

    ഇപ്പോഴും കാണുന്നവർ ഉണ്ടോ 😘

  • @abivlogs8178
    @abivlogs8178 Před 2 lety +18

    ഇത്തരം താരങ്ങളെ നിലക്ക് നിർത്താൻ കഴിയുന്ന ആൾക്കാർ എനിയും ഇത്തരം ചാനലിൽ വന്ന് ആണൊരുത്തനായ് സത്യം പറയണം

  • @sree8503
    @sree8503 Před 6 lety +97

    He is very intelligent.he told the exact thing happening in malayala cinema industry.

  • @browncakes9622
    @browncakes9622 Před 2 lety +113

    കാലം ഇപ്പോൾ എല്ലാം തെളിയിച്ചു തുടങ്ങി കേട്ടോ 😄 ആരാണ് തെറ്റ് ആരാണ് ശരി കാത്തിരുന്നു കാണാം 👍🏼

  • @anudavis588
    @anudavis588 Před 2 lety +40

    Vinayan sir super. Correctly telling the things and truth. Edhu ellarkm aryam .

  • @isleofnirvana1332
    @isleofnirvana1332 Před 2 lety +51

    ഇദ്ദേഹത്തിന്റെ ചില പടങ്ങൾ ഒക്കെ കണ്ടപ്പോ വിചാരിച്ചു, എന്താ ഇവരെയൊക്കെ cast ചെയ്തിരിക്കുന്നത് എന്ന്. ഇപ്പഴല്ലേ മനസിലായത് വിലക്ക് ആയത് കാരണമായിരുന്നു എന്ന് ☺️

  • @vineeshkomban6121
    @vineeshkomban6121 Před 5 lety +190

    ഉണ്ണികൃഷ്ണൻ... പെട്ടി എടുപ്പുക്കാരൻ അങ്ങനെയേ ഞാൻ പറയുകയുള്ളു....... അത് പൊളിച്ച് '...

    • @shoaiben4118
      @shoaiben4118 Před 4 lety +2

      എന്ന് വെച്ചാൽ എന്താണ് ..വേലക്കാരൻ എന്നാണോ ഉദ്ദേശിച്ചത് ?

    • @user-or1ce7ez5w
      @user-or1ce7ez5w Před 2 lety +2

      @@shoaiben4118 no. Flute

    • @tonyabraham7694
      @tonyabraham7694 Před 2 lety

      Super

    • @lizzyjoyvalentines419
      @lizzyjoyvalentines419 Před 2 lety +1

      Mark Antony speech pole👍

  • @axiomservice
    @axiomservice Před 2 lety +136

    വിനയൻ സർ ചങ്കൂറ്റമുള്ള കലാകാരൻ.
    ലൗ u sir

    • @bapputtyyehiya6882
      @bapputtyyehiya6882 Před 2 lety

      മാറ്റെല്ലാ രംഗത്തും ഒരു തൊഴിലിനു വേണ്ടി ചെല്ലുമ്പോൾ യോഗ്യ ത പരിശോധിക്കുമെല്ലോ സിനിമയിൽ അത് ഇല്ലെല്ലോ അത് കൊണ്ട് പറ്റിയെത് ആണ്

  • @sameers3581
    @sameers3581 Před 2 lety +221

    ദിലീപ് അകത്ത് പോയാൽ രണ്ടാണ് ഗുണം - ആ പെൺകുട്ടിക്ക് നീതിയും ലഭിക്കും മലയാളികൾക്ക് ഇനി ഇൗ കൊമാളിയുടെ ഊള അഭിനയം കാണുകയും വേണ്ട.

    • @devgowri
      @devgowri Před 2 lety +5

      രണ്ടാമത് പറഞ്ഞത് വളരെ പ്രാധാന്യം ഉള്ള ഒന്ന്...

    • @shruthikiran4922
      @shruthikiran4922 Před 2 lety +3

      Toally Agree with the second point...

    • @sanujaasif9124
      @sanujaasif9124 Před 2 lety

      🤣🤣

    • @peradaliaanz8317
      @peradaliaanz8317 Před 2 lety +1

      Enittum thaan athehathinte ella moviyum kanarundollo brow

    • @GeethaGeetha-gu9qb
      @GeethaGeetha-gu9qb Před 2 lety

      👌👌👌👌

  • @moviecutt2922
    @moviecutt2922 Před 2 lety +35

    സത്യം ഇപ്പൊ പുറത്ത് വന്നു എത്ര കാലം കഴിഞ്ഞാലും സത്യം മൂടി വെക്കാൻ പറ്റില്ല

  • @grt5375
    @grt5375 Před 5 lety +38

    Vinayan sir .. respect you

  • @indulekshmisomasekhar7226
    @indulekshmisomasekhar7226 Před 2 lety +12

    നല്ല ഇന്റർവ്യൂ 👌
    നല്ല ചോദ്യങ്ങളും വസ്തുനിഷ്ടമായ ഉത്തരങ്ങളും 🙏

  • @sergiomarkeena8126
    @sergiomarkeena8126 Před 2 lety +49

    വിനയനോട് വളരെയധികം ബഹുമാനം തോന്നുന്നു, സത്യസന്ധനായ മനുഷ്യൻ ❤️ ഈ കേസ് വർഷങ്ങൾക്കിപ്പുറം 'മാനത്തെ താരങ്ങളുടെ' സമ്പദ്ശക്തി കൊണ്ട് തേഞ്ഞ് മാഞ്ഞ് പോയി എന്നതാണ് വേദനാജനകമായ സത്യം

    • @jancygeorge4385
      @jancygeorge4385 Před 2 lety +5

      No No.... dheivam karruthyvacha theliv Balachandra kumar

  • @arunimasf1116
    @arunimasf1116 Před 2 lety +48

    Dileep is a pakka fraud. Every one know this.. karma is a boomerang. He wil receive what he gave.. Salute u vinayan sir....

  • @soumyavenu5111
    @soumyavenu5111 Před 2 lety +29

    വിനയൻ സാർ അഭിനന്ദനങ്ങൾ 👍👍👍

  • @kavithar535
    @kavithar535 Před 2 lety +27

    നമ്മൾ വിചാരിച്ചാൽ ഇവന്റെ ഒക്കെ അഹങ്കാരം തീരില്ലേ... സിനിമ ടീവിയിൽ വരുമ്പോൾ കണ്ടാൽ പോരെ.....😡😡😡

    • @DrRahul4044
      @DrRahul4044 Před 2 lety +4

      Appozhum rating undenkil ath aa nadan maathram aanu labham 🙏

  • @harikumartk4027
    @harikumartk4027 Před 6 lety +71

    A real hero Vinayan

  • @bijuanand8423
    @bijuanand8423 Před 7 lety +103

    we love vinayan sir, we support you,,, you r true

  • @aboobekersidhieeq204
    @aboobekersidhieeq204 Před 2 lety +20

    നിസാര കാര്യത്തിന് ഇത്രയും വലിയ ആക്രമണം. അങ്ങിനെയെങ്കിൽ ദിലീപിനെക്കാൾ വലിയ വിണ്ടി ലോകത്തില്ല

  • @popcorncinemas9946
    @popcorncinemas9946 Před 6 lety +343

    വിനയൻ ആണ് real hero

    • @rajitha7451
      @rajitha7451 Před 6 lety +8

      nalla manushyan

    • @nvcqo
      @nvcqo Před 2 lety

      Vinayane pokki parayunathinum munb CASTLECASCADE enna youtube channelile Thilakan sire interview kandunokku.

  • @phdesigns3048
    @phdesigns3048 Před 2 lety +55

    മണ്ടന്മാരായ ഫാൻസ്‌ ഉള്ളടത്തോളം ഇവരെ ഒന്നും ചെയ്യാൻ പറ്റില്ല

  • @susansamuel2136
    @susansamuel2136 Před 6 lety +49

    Ee interview kandathodukoodi vinayanodulla bahumanam koodi

  • @divyavijayan1421
    @divyavijayan1421 Před 2 lety +7

    എന്റമ്മോ തീ പാറുന്ന വാക്കുകൾ 🔥🔥🔥🔥

  • @muhammedshafi5839
    @muhammedshafi5839 Před 2 lety +16

    നല്ല ശബ്‍ദം 👌

  • @farhadhamza6001
    @farhadhamza6001 Před 7 lety +312

    Genuine interview. 👍🏻

    • @lijinpoozhiyil335
      @lijinpoozhiyil335 Před 7 lety +4

      👍

    • @ivyvarghese2245
      @ivyvarghese2245 Před 4 lety

      Sri.Vinayan is daring to experiment with new faces like Madan all in Super star aparan of Mohanlal and Senthil as kalabhavan Mony .I respect his integrity .

  • @mariyambeevlogs7548
    @mariyambeevlogs7548 Před 4 lety +26

    Vinayan sir you are superb 👌👌👌

  • @gopuparamasivan1490
    @gopuparamasivan1490 Před 4 lety +63

    നട്ടെല്ലുള്ളവൻ നിവർന്നു തന്നെ നില്കും... like you

  • @unnib1371
    @unnib1371 Před 4 lety +22

    Kovalacharitham part 2 releasing soon.. Allengilum 3gp irakkan kovalane kazhinje vere aarum ullu..💪🔥🔥

  • @vengideshvipin5470
    @vengideshvipin5470 Před 2 lety +14

    ദിലെപ്
    ഏറ്റവും കൂടുതൽ നടീനടന്മാർ സംവിധായകർ technicianmar പരാതി നൽകിയ നടൻ ദിലപ്

  • @sabubharathan3468
    @sabubharathan3468 Před 3 lety +31

    വിനയൻ അന്തസ്സോടെ ഒരു സംവിധായകനാണ്

  • @lekshmilachu682
    @lekshmilachu682 Před 6 lety +25

    big salute u vinayan sir genuine interview

  • @sheetalnair4057
    @sheetalnair4057 Před 7 lety +80

    He said very genuinely .....

  • @joejos5439
    @joejos5439 Před 7 lety +41

    Well said Vinayan... he is educated and well handled all questions... pls vinayan can you avoid your buddy baiju kottarakara... he is not well prepared in front of channels debate... we still hope you will hands with megastar and all stars soon... because u the only person fight alone and give good films... I admire you because your brilliant replies

  • @hashifmonthazhechovva5555
    @hashifmonthazhechovva5555 Před 5 lety +101

    " വിനയൻ സാർ താങ്കളുടെ സിനിമകളാണ് എനിക് ഇന്നും ഇഷ്ട്ടം
    യൂ റ്റൂബിൽ ഞാൻ കാണുന്നത് താങ്കളുടെ പഴയകാല ഹിറ്റാണ്
    അനുരാഗ കൊട്ടാരം
    ഉല്ലാസ പൂങ്കാറ്റ്
    പ്രണയ നിലാവ് അതുപോലുള്ള സിനിമകൾ

    • @SureshBabu-iu6kx
      @SureshBabu-iu6kx Před 4 lety +3

      മൂന്നിലും ദിലീപേട്ടൻ 😉

    • @sivinsajicheriyan7937
      @sivinsajicheriyan7937 Před 2 lety

      @@SureshBabu-iu6kx aa pettan thanne ee manusyane varshangalolam drohichu

  • @jibin7277
    @jibin7277 Před 7 lety +115

    Karma is a bitch!!! Oruthanum orukalathum aarem chathikakle!!! Pani tirich kittum

  • @krishnadevsen4667
    @krishnadevsen4667 Před 5 lety +16

    Hats of to u sir

  • @Kunjappu_Pappu
    @Kunjappu_Pappu Před 2 lety +7

    Salute you, വിനയൻ sir

  • @prasanthab656
    @prasanthab656 Před 3 lety +15

    ഉണ്ണികൃഷ്ണൻ പെട്ടിയെടുപ്പുകാരൻ അടിപൊളി അഭിപ്രായം

  • @jawadvp8002
    @jawadvp8002 Před 2 lety +3

    Ijjathi sound..voice modulation..gana gambheeram

  • @s9ka972
    @s9ka972 Před 2 lety +12

    *വിനയൻ* *ഒരാളെ* *മാത്രം* *അച്ഛാ* *എന്ന്* *വിളിച്ചിട്ടുളളു*

  • @prasanthpanicker8224
    @prasanthpanicker8224 Před 5 lety +12

    Well said Mr Vinayan.

  • @rohinsees6227
    @rohinsees6227 Před 5 lety +16

    Adippoli . . Hats off sir . . Well said 👏👏👏

  • @happylifewithnandussminnu9891

    Excellent interview.karyangalk vyakthamaya answer.good

  • @vishnur1501
    @vishnur1501 Před 2 lety +7

    After Balu explain who is watching this interview