അഭിനയം എന്റമ്മോ അത് തിലകൻ കഴിഞ്ഞേ ഉള്ളു.. | Thilakan Mass Scene | Kauravar

Sdílet
Vložit
  • čas přidán 25. 02. 2023
  • അഭിനയം എന്റമ്മോ അത് തിലകൻ കഴിഞ്ഞേ ഉള്ളു.. | Thilakan Mass Scene | Kauravar
    Kauravar is a 1992 Indian Malayalam-language gangster action thriller film, directed by Joshiy, written by Lohithadas, starring Mammootty, Vishnuvardhan, Thilakan, Murali, Anju, Babu Antony and Bheeman Raghu.[1] The film was remade in Telugu as Khaidi Garu, with Mohan Babu. It was also remade into Kannada in 2001 by the title Devasura, starring Devraj and B. C. Patil.
    Antony, a convict, wants revenge against Haridas, an inspector, for killing his family and arresting him. However, his motive changes when he discovers that his daughter is still alive.
  • Komedie

Komentáře • 220

  • @rubeshkumar1299
    @rubeshkumar1299 Před rokem +341

    ചെയ്ത വേഷങ്ങളെല്ലാം അത്ഭുദം മഹാത്ഭുതം thilakan sir നെ വെല്ലാൻ . മലയാള സിനിമയിൽ ആരും ഇല്ല ❤️

    • @checkoutyourvibes
      @checkoutyourvibes Před rokem +2

      പിന്നെ ചുമ്മാ

    • @amkc12
      @amkc12 Před rokem +2

      ​@@checkoutyourvibes Aara indrans aano?

    • @leegeorge9766
      @leegeorge9766 Před rokem +3

      New തെലകൻ അലൻസിയർ 😂😂😂

    • @hakeemchelari7604
      @hakeemchelari7604 Před rokem +1

      Correct 👍👍👍👍👍

    • @ganeshviswam2031
      @ganeshviswam2031 Před rokem

      ​@@leegeorge9766 poda....Thilakan sirinte ezhu ayallathu nirthaan kollillaaa....

  • @starinform2154
    @starinform2154 Před rokem +218

    ഇനി ഒരിക്കലും തിരിച്ചുവരാത്ത മലയാള സിനിമയുടെ ആ വസന്തകാലം...😔ഈ സിനിമകൾ കണ്ട് ആസ്വദിച്ചു കൗമാരകാലം പിന്നിട്ട ഭാഗ്യവാന്മാർ ആരൊക്കെ ❤️❤️🙏🙏

    • @badushan123
      @badushan123 Před rokem +8

      തിരിച്ചു വന്നിട്ട് എന്തക്കാനാ... ഓരോ കാലത്തിനനുസാരിച്ചാണ് എല്ലാം വേണ്ടത്. ഇപ്പോഴത്തെ ന്യൂജെൻ സിനിമ അവർക് സെറ്റാണ്. ഇനി ഇത് വരുന്ന ഇളമുറക്ക് വസന്ത കാലമാവും. അവർക്ക് വേറെ ലെവലാവും. അത്രേ ള്ളു എല്ലാം

    • @shindonbaby5804
      @shindonbaby5804 Před rokem

      Enth vasanthakalam?..kalathinanusarich elam marum..cinemayum..Aland vasanthakalathinte kavalkaranayt chorimkuthi erunit enthu karyam

    • @starinform2154
      @starinform2154 Před rokem +8

      @@badushan123 ഇപ്പോഴും 90 ലെ ഹിന്ദി song ന് (udith, kumar sanu...)കിടപിടിക്കുന്ന ഗാനങ്ങൾ ഉണ്ടാകുന്നുണ്ടോ.. പാട്ടുകൾ ഇറങ്ങാഞ്ഞിട്ടോ കേൾക്കാഞ്ഞിട്ടോ ആണോ?
      ഇന്നലെ പെയ്ത മഴയത്തു കിളിർത്തു അടുത്ത വെയിലിൽ ഉണങ്ങുന്ന സിനിമകൾ പോലെ
      അല്ലായിരുന്നു പഴയ കാല സിനിമകളിൽ കൂടുതലും..
      ഇപ്പോൾ,,100 കോടി ക്ലബ്ബിൽ കയറിയ ഇക്കയുടെയും ഏട്ടന്റെയും ഏതേലും സിനിമ അടുത്ത പത്തു വർഷത്തിന് ശേഷം ഈ new gen ആറാട്ട് ഫാൻസിന്റെ ഓർമ്മയിൽ പോലും കാണുമോ..
      അതേസമയം ഇവരുടെ തന്നെ 20-30 വർഷം മുന്നേ ഇറങ്ങിയ നൂറു കണക്കിന് സിനിമകൾ ഒരു റഫറൻസും ഇല്ലാതെ ഇന്നത്തെ 35 വയസ്സിനു മുകളിൽ ഉള്ളവർക്ക് കണ്ണും പൂട്ടി പറയാൻ കഴിയും...
      വസന്ത കാലം എന്ന് ചുമ്മാ പറഞ്ഞതല്ല 😌

    • @blvckwxngs3668
      @blvckwxngs3668 Před rokem +1

      Me ❤

    • @faijucreationshadaas2426
      @faijucreationshadaas2426 Před rokem

      @@badushan123 ഇതിന്റെ മേലെ ഒരുപടവും വരില്ലെന്റെ മോനെ

  • @rajeshkumarrajeshkumarrk8659

    മലയാള സിനിമയുടെ അഭിനയ ചക്രവർത്തി... തിലക ക്കുറി ആയ മലയാളത്തിന്റെ മഹാനടൻ 🙏🙏🙏🙏

    • @arifnalakatharifnalakath898
      @arifnalakatharifnalakath898 Před rokem +4

      ശെരിയാണ് മഹാനായ അഭിനയ ചക്രവർത്തി ഇത് പോലുള്ള അഭിനയ ചക്രവർത്തി നമ്മുക്ക് ഒരു തീരാ നഷ്ടമാണ്

  • @sathyarajraj6476
    @sathyarajraj6476 Před rokem +41

    അഭിനയത്തിൽ തിലകൻ സാറിനെ വെല്ലാൻ ഒരു നടനും ഇല്ല മലയാളത്തിൽ ഇനി ഉണ്ടാവുകയും ഇല്ല

  • @thesecret6249
    @thesecret6249 Před rokem +112

    കൗരവർ ഒരു സംഭവം തന്നെ ആയിരുന്നു.. അലിയാർ 😍 തിലകൻ

  • @alink5346
    @alink5346 Před měsícem +3

    തിലകൻ ക്രൂരനായി അഭിനയിക്കാൻ ഇത്ര മിടുക്കൻ വേറെ ഇല്ല വൈരാഗ്യ മുല്ല ക്രൂരൻ

  • @thejask.p4742
    @thejask.p4742 Před 11 měsíci +21

    അർഹത ഉണ്ടായിട്ടും കിട്ടാത്ത പുരസ്കാരങ്ങളുടെ രാജകുമാരൻ ...!

  • @ajeshkollam5937
    @ajeshkollam5937 Před rokem +77

    " തായിവേര് വരെ അറുക്കും
    എന്നിട്ടേ ചാകു "
    ശേഷമുള്ള മ്യൂസിക്ക് മലയാളിയുടെ ഹൃദയത്തിൽ ഒരു തേങ്ങലുണ്ടാക്കാൻ കഴിഞ്ഞു ...

  • @harisanth8599
    @harisanth8599 Před rokem +183

    കണ്ണിൽ കാണാൻ കഴിയും ആ പ്രതികാരം 🔥🔥

    • @enigmaart4743
      @enigmaart4743 Před rokem

      കണ്ട പെണ്ണുങ്ങൾ പുറകെ നടന്നു 🖤 കള്ള കഥ പറഞ്ഞു ഊമ്പി 🖤തരം കാണിച്ചു നടക്കാൻ ഞാൻ ❤ നിന്നെ 🖤പോലെ ഒരു പെണ്ണാടി 🖤 അല്ല OK വിട്ടോ ഏത് അവൻ ടീം ആണ് എങ്കിലും OK

    • @johnykuttypj202
      @johnykuttypj202 Před rokem +4

      Njan manaseil ortha comment..

    • @ranarafi5372
      @ranarafi5372 Před rokem

      Uuuuuuùuuuùùu

    • @manavmc6832
      @manavmc6832 Před 8 měsíci

      🔥🔥🔥

  • @VKremixstudio
    @VKremixstudio Před 11 měsíci +10

    ഹോ...
    ഡയലോഗ് delivery & sound modulation
    "തായി വേര് വരെ അറുക്കും എന്നിട്ടേ ചാകു.."🔥🙏

  • @jyothishkumar7835
    @jyothishkumar7835 Před rokem +12

    ലോഹിതദാസ് എന്ന വലിയ കലാകാരനെയും മറക്കരുത്

  • @statuzworld31
    @statuzworld31 Před rokem +17

    ഒരു സീൻ കണ്ടാൽ ഒറ്റ ഇരിപ്പിന് movie full കാണാൻ തോന്നിക്കുന്ന script.. ലോഹിതദാസ് sir.. legend❤🎉

  • @KKAUTOMOBILESMINIATURES
    @KKAUTOMOBILESMINIATURES Před rokem +27

    അലിയാർ ബാബ.
    ഒറ്റക്കാലും വച്ച് ഇങ്ങേര് കാണിച്ച മാസ് ഒന്നും വേറെ ഒരു വില്ലനും കാണിച്ചിട്ടില്ല.

  • @sanupattambi9049
    @sanupattambi9049 Před rokem +69

    അഭിനയിക്കാൻ അറിയാത്ത നടൻ.
    ജീവിക്കുകയായിരുന്നു ഓരോ സിനിമയിലും

  • @RaviPuthooraan
    @RaviPuthooraan Před rokem +36

    Easy ആയിട്ട് Over ആയിപ്പോയേക്കുമായിരുന്ന കഥാപാത്രം.... എത്ര ഭദ്രം ആണ് Thilakan Sir ൻ്റെ കയ്യിൽ 👍

  • @wonderworld3399
    @wonderworld3399 Před rokem +12

    വ്യക്തി ജീവിതത്തിൽ എത്ര വാശിക്കാരനായിരുന്നാലും. അഭിനയത്തിൽ അദ്ദേഹമൊരു പാഠശാല തന്നെയായിരുന്നു. ജീവിച്ചു കാണിച്ച എത്രയോ കഥാപാത്രങ്ങൾ ❤️❤️❤️

  • @Scooby_land
    @Scooby_land Před rokem +34

    ഇതു പോലൊരു നടനെ മലയാളത്തിൽ ഞാൻ കണ്ടിട്ടില്ല.. ❤️

  • @lejinmuhammadali1289
    @lejinmuhammadali1289 Před rokem +22

    തിലകൻ സർ അഭിനയിക്കുകയാണെന്ന് ഒരിക്കലും തോന്നില്ല, അത്ര പെർഫെക്ട് ആണ്..... നാടകത്തിൽ നിന്നും വന്ന ആ ഇരുത്തം തന്നെ ❤❤❤❤❤❤

  • @Muhammadrafi-kp4qr
    @Muhammadrafi-kp4qr Před rokem +41

    തിലകൻ സാറ് അഭിനയിക്കുകയല്ലാ
    ജീവിക്കുകയാ 👍👍🥰

  • @rahulkrishnan9052
    @rahulkrishnan9052 Před rokem +43

    കഴിഞ്ഞിട്ടില്ല രാമാ... ഒന്നുടെ ഉണ്ട് ബാക്കി... തായ് വേരറുക്കും എന്നിട്ടേ ചാവു...

  • @santhoshramachandran9611
    @santhoshramachandran9611 Před 15 dny +2

    തിലകൻ എല്ലാ നടന്മാർക്കും മുകളിൽ, The Legend

  • @abhilashpalavila9944
    @abhilashpalavila9944 Před rokem +71

    കഴിഞ്ഞിട്ടില്ല രാമാ... ഒന്നൂടെ ഉണ്ട് ബാക്കി.. 😳

    • @enigmaart4743
      @enigmaart4743 Před rokem

      പോടാ പെലയാടി മോനെ 🖤ഇനി എനിക്ക് ❤താല്പര്യമില്ല Ok

  • @footballloverlover6922
    @footballloverlover6922 Před rokem +40

    കണ്ണിലുള്ള ആ പ്രതികാരം 🔥അഭിനയം 🔥

  • @saneeshkv7030
    @saneeshkv7030 Před 6 měsíci +2

    മാറിത്തരും... പിടിച്ചു മാറ്റാരുത് 💥💥അലിയാർ...

  • @sainanac852
    @sainanac852 Před rokem +9

    തിലകൻ എന്ന മഹാ ആൽഭുതം മറ്റുള്ളവരെല്ലാം ആ ആൽ ഭൂതത്തിന്റെ വേരുകൾ മാത്രം .....

  • @footballloverlover6922
    @footballloverlover6922 Před rokem +11

    മലയാള സിനിമയുടെ അഭിനയ ചക്രവർത്തി.. സൂപ്പർ താരങ്ങളേക്കാൽ അഭിനയ മികവ് 🔥

  • @nirmalt.d2003
    @nirmalt.d2003 Před rokem +13

    തിലകന്റെ കണ്ണിൽ തീയാണ്..
    സൂക്ഷിച്ചു നോക്കിയാൽ കാണാം 🙏🏻

  • @thesecret6249
    @thesecret6249 Před rokem +18

    ഇതൊക്കെ തിയറ്ററിൽ ഒന്നുടെ റിലീസ് ചെയ്യണം 😍

  • @homedept1762
    @homedept1762 Před rokem +46

    മലയാളത്തിന്റെ മഹാനടൻ- തിലകൻ.

  • @ullasabhaskaran4868
    @ullasabhaskaran4868 Před rokem +10

    ചാണക്യൻ എന്ന സിനിമയിൽ തിലകൻ sir അഭിനയത്തിന് മുൻപിൽ സാക്ഷാൽ കമൽ ഹസൻ വരെ സൈഡ് ആക്കി കളഞ്ഞു
    അതിലെ തിലകൻ sir അഭിനയം കാണുമ്പോൾ കമൽ ഹസ്സൻ അഭിനയം ഭയങ്കര artificiality ഫീൽ ചെയ്യുന്നു

  • @sagar62793
    @sagar62793 Před rokem +24

    gun Triger free play ഉള്ള സാധനം ആണ് . അതടക്കം ഫ്രെമിൽ വെൽഡ് ചൈചയ്തിരിക്കുന്നു.അന്നൊക്കെ ഇത് കാണുമ്പോൾ വല്യ സംഭവം ആണ് .90s kids

    • @ameyaanu6548
      @ameyaanu6548 Před 20 dny

      അത് ഇനി കട്ട് ചെയ്തെടുത്ത് സ്പ്രിങ് പിടിപ്പിക്കാനുള്ളതാണ്... അതിന് അടുത്ത സെറ്റ് ലോട്ടറി വിൽക്കാൻ തിലകൻ പോയിട്ടുണ്ട്

  • @user-mz8ok5rg7i
    @user-mz8ok5rg7i Před rokem +9

    അഭിനയ ചക്രവർത്തി തിലകൻ സാറിന് പ്രണാമം

  • @mmmssbb23
    @mmmssbb23 Před rokem +140

    മോഹൻലാൽ ന്റെ കണ്ണ് അഭിനിയക്കും എന്ന് പറയുന്നവർ കാണേണ്ടത് ഇങ്ങോരെ ആണ്,10 മോഹൻലാൽ വന്നാൽ നിൽക്കില്ല, മുൻപിൽ

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Před rokem +17

      പോടേയ് തിളക്കാനൊപ്പം അഭിനയത്തിൽ ചേർത്ത് വായിക്കാൻ കഴിയുന്ന ഏക നടൻ മോഹൻലാൽ മാത്രമാണ്...... ലാലേട്ടന്റെ കണ്ണുകൾക്ക്‌ തിലകനോളം തന്നെ അഭിനയിക്കാൻ കഴിയും

    • @mmmssbb23
      @mmmssbb23 Před rokem +9

      @@ANONYMOUS-ix4go തേങ്ങെന്

    • @arundominic3596
      @arundominic3596 Před rokem +8

      ​@@ANONYMOUS-ix4go thenga anu thilakan act cheyuna pole abhinayikan mohanlal oru janmam kooda janikanam

    • @sandeepp4120
      @sandeepp4120 Před rokem +7

      തിലകൻ നടക്‌തില്കൂടെ മറ്റുരച്ചു വന്നവന..... വെല്ലാൻ കഴിയില്ല

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Před rokem +4

      @@arundominic3596 ഒന്ന് പോടേയ് ഒരാൾ ചെയ്ത charecter വച്ചല്ല മറ്റൊരാളെ അളക്കുന്നത്... മോഹൻലാൽ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടൻ ആണ്.....
      തിലകനോളം ആക്ടിങ് സ്കിൽ ഉള്ള നടൻ തന്നെയാണ് മോഹൻലാൽ
      ഏറ്റവും സ്വാഭാവികമായി അഭിനയിക്കുന്ന മലയാളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ top ആക്ടർ മോഹൻലാൽ ആണ്

  • @nirmukthanshambukaveeran
    @nirmukthanshambukaveeran Před rokem +26

    Thilakan was a world-class actor. One of the finest actors India has ever produced.
    He was a National Award winner and belongs in the league of other fine actors/actresses of Indian Cinema, including Sathyan Master, KPAC Lalitha, PJ Antony, Kottarakkara, Sukumari, Sharada, Nedumudi Venu, Bharat Gopi, Urvashi, Jagathy Sreekumar, Bharat Murali, Kalpana, Oduvil Unnikrishnan, Indrans, Bindu Panicker, M Nassar, Seema Biswas, Nargis, Smitha Patil, Shabana Azmi, Nazeerudin Shah etc.

    • @cryptovlogger9142
      @cryptovlogger9142 Před rokem +5

      Wat league?? 😂 Thilakan is above kpac, satyan, gopi, oduvil... Only jagathy is close.

  • @fasambalathu
    @fasambalathu Před rokem +30

    തിലകൻ സർ.. For me,he is the one and only megastar in malayalam film industry.. There is no one before and after.

  • @thesecret6249
    @thesecret6249 Před rokem +12

    ചില സിനിമകൾ സംഭവിക്കുന്നതാണ്. ഒരു നിയോഗം പോലെ

  • @christyyjohn991
    @christyyjohn991 Před rokem +17

    Charecterinte ആറ്റിട്യൂട് വിട്ട് ഒരു പോയിന്റ് അങ്ങോട്ടോ ഇങ്ങോട്ടോ മാറീട്ടില്ല 🔥

  • @jackdanial9362
    @jackdanial9362 Před rokem +8

    മോഹൻലാൽ ഫാൻ ആയ എന്റെ ഏറ്റവും ഇഷ്ടപ്പെട്ട മമ്മൂട്ടി സിനിമ

  • @syedshaas
    @syedshaas Před rokem +33

    The real actor. The complete actor.

  • @jahanadnan3746
    @jahanadnan3746 Před rokem +18

    ജോഷി 🔥🔥🔥🔥🔥🔥🔥🔥🔥🔥no one cant the legend place of malayalam industry.....

  • @vimoshms3911
    @vimoshms3911 Před dnem

    Thilakan sir power and full power voice......❤❤❤❤❤ Kazhinjitila RAMAAAAA.............

  • @sandeepp4120
    @sandeepp4120 Před rokem +3

    തിലകൻ നടന്മാരിൽ മികവുറ്റ ആളാണ്. അഭിനയത്തിന് വേണ്ടി അഭിനയിക്കുന്നവരെ പോലയല്ല

  • @sgcutz3648
    @sgcutz3648 Před rokem +20

    ഈ മൂവിയിൽ മമൂക്കയുടെ voice എന്റെ പൊന്നോ 🥵

  • @stalinsali499
    @stalinsali499 Před rokem +10

    കഴിഞ്ഞിട്ടില്ല രാമ 🔥

  • @thefinalsceneismissinggrea6172

    Thilakan the king of actors

  • @gokulkrishnan2163
    @gokulkrishnan2163 Před rokem +7

    അത്ഭുത സിനിമ. എല്ലാവരും കിടു പെർഫോമൻസ്

  • @pdsudheesh757
    @pdsudheesh757 Před 11 měsíci +3

    തിലകൻ = അഭിനയകുലപതി.

  • @Manoj-qe8un
    @Manoj-qe8un Před rokem +6

    പൊയ്ക്കോ , ഇനികാസിംസേട്ട് നിന്നെ തൊടില്ല. കഥാപാത്രത്തിന്റെകരുത്തറിയാ൯ ആ ഒറ്റ ഡയലോഗ് മതി.

  • @althafzayn9393
    @althafzayn9393 Před rokem +12

    അലിയാർ 💯💯

  • @user-ko9fg6cn6u
    @user-ko9fg6cn6u Před rokem +17

    തായ് വേര് വരെ അറുക്കും....എന്നിട്ടേ ചാകൂ...

  • @renjithmathewpsc
    @renjithmathewpsc Před rokem +12

    ഇപ്പൊ ഇറങ്ങിയാലും 💯💶 കോടി ക്ലബ്ബിൽ കേറേണ്ട പടം ⭐️⭐️🙏🏻⭐️⭐️

  • @jitheshperingode6903
    @jitheshperingode6903 Před rokem +11

    അഭിനയ തിലകം 🥰🥰🥰👍👍

  • @mushthaqazeez-ob8pf
    @mushthaqazeez-ob8pf Před rokem +7

    തിലകൻ വലിയ നടൻ മരിച്ചിട്ടില്ല

  • @tibintj9724
    @tibintj9724 Před rokem +7

    തിലകൻ ചേട്ടൻ 🔥 real complete actor

  • @SurajKumar-oc8hp
    @SurajKumar-oc8hp Před rokem +3

    ലോഹിത ജോഷി ടീം.. 🌹👍🙏

  • @anishmarlboro6937
    @anishmarlboro6937 Před rokem +4

    കൊല്ലക്കുടിയിലെ മുയലിനെയാണ് ഉടുക്ക് കൊട്ടി പേടിപ്പിക്കുന്നത് 👌

  • @unnikuttank.s231
    @unnikuttank.s231 Před rokem +27

    The king of Acting..

  • @reviewmania_2232
    @reviewmania_2232 Před rokem +10

    Thilakan is one of the best actor as well as most underrated actor in Indian film industry, because of language barrier he did not get other language films, but with his malayalam film performances he Will remains as a legendary actor forever... The Perumthachchan of Malayalam cinema..!

    • @sandeepp4120
      @sandeepp4120 Před rokem

      Yes

    • @vishnujain7645
      @vishnujain7645 Před 6 měsíci

      He was well appreciated in Tamil movies as a villian. Talent doesn't have language boundaries.

  • @sajjantn9728
    @sajjantn9728 Před 4 měsíci +1

    2:05 🔥🔥🔥

  • @rolex8577
    @rolex8577 Před 22 dny +1

    "കഴിഞ്ഞിട്ടില്ല രാമാ ഒന്നുകൂടി ബാക്കിയുണ്ട് തായ് വേര് വരെയറക്കും എന്നിട്ടേ ചാകൂ "

  • @jarishnirappel9223
    @jarishnirappel9223 Před rokem +6

    മഹാനടൻ തിലകൻ

  • @sumilv.s5392
    @sumilv.s5392 Před 6 měsíci +1

    Complete actor

  • @abraham8879
    @abraham8879 Před rokem +4

    Thilakan, murali, nedumudi venu., jagathy sreekumar.. Evaruda thattu ennum thaana erikuu.. 👍

  • @Dpk-855
    @Dpk-855 Před rokem +42

    ഇപ്പോൾ ആണ് ഈ film ഇറങ്ങിയിരുന്നെങ്കിൽ minimum 100 crore first week ഇൽ collect cheythene 🔥🔥🔥.. Thilakan sir🔥mammootty, raghu, babu Antony. …..

    • @manavankerala6699
      @manavankerala6699 Před rokem +4

      സാക്ഷാൽ ഷോലെ ഇറങ്ങിയാൽ പോലും നടക്കില്ല അത് കാലം വേറെ

    • @Sallar62
      @Sallar62 Před rokem +4

      1992ൽ 3/50കോടി നേടി അന്ന് ഒരു കോടി നേടിയാൽ ബ്ലോക്ക്‌ ബസ്റ്റർ ആയിരുന്നു ടിക്കറ്റ് ചാർജ് 3രൂപ ആയിരുന്നു.. അന്നത്തെ മൂന്നര കോടി ഇന്ന് മിനിമം 135കോടി വരും

  • @smile-pv4rc
    @smile-pv4rc Před rokem +4

    Mass dailog 🔥

  • @salmanesmail2966
    @salmanesmail2966 Před rokem +6

    Hollywood =morgan freeman
    Mollywood=thilakan

  • @miniatureworld2174
    @miniatureworld2174 Před rokem +4

    മഹാനടൻ ❤

  • @babupabup2514
    @babupabup2514 Před rokem +2

    അത്ഭുതം.തിലകൻചേട്ടനെ.പ്രണാമം

  • @shemirmuhammed8776
    @shemirmuhammed8776 Před rokem +1

    Thilakan..superrrrrrrr.......arkum pattoole..athupoleee

  • @JD30BELGIUMCUTTING
    @JD30BELGIUMCUTTING Před rokem +6

    2:12 💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼

  • @rajgokul4133
    @rajgokul4133 Před rokem +6

    Kauravar🔥

  • @thomasaquinas7684
    @thomasaquinas7684 Před rokem +1

    One of my favorite actor A big salute to Thilakan sir

  • @user-uc5ru4dq1h
    @user-uc5ru4dq1h Před rokem +8

    തിലക ചക്രവർത്തി നീണാൽ വാഴുക🐐

  • @ajeeshkv2205
    @ajeeshkv2205 Před rokem +4

    SPV that bgm❤❤

  • @devananand7893
    @devananand7893 Před rokem

    Super 🔥🔥🔥

  • @DreamCapturing
    @DreamCapturing Před 9 měsíci +1

    കുഞ്ഞിലെ ഈ സീനോക്ക് കാണുമ്പോൾ വെറുപ് ആയിരുന്നു, പ്രായം കൂടുംതോറും വീണ്ടും വീണ്ടും കാണാൻ തുടങ്ങി
    പണ്ട് BGM തോൽവി ആയിരുന്നു എന്ന് ചിലപ്പോ തോന്നും മാഫിയ കിങ്ങിന്റ് Bgm ഒരുമാതിരി സെന്റി ആക്കിവെച്ചക്കുന്നു

  • @sajeesh83
    @sajeesh83 Před rokem +2

    Bgm, kannu niraunnu. Great actor

  • @nidheesharts5851
    @nidheesharts5851 Před rokem +1

    തിലകൻ Sir 🔥🔥❤️

  • @navas.tnavas.t669
    @navas.tnavas.t669 Před rokem

    Super👍

  • @shajiom7458
    @shajiom7458 Před rokem +1

    മലയാളത്തിന്റെ അഭിനയ കുലപതി

  • @jayarammenon7124
    @jayarammenon7124 Před rokem +2

    വാക്കുകളില്ല🙏🙏🙏

  • @yyas959
    @yyas959 Před rokem +9

    കരയിപ്പിക്കുന്ന നടൻ

  • @deskoln6828
    @deskoln6828 Před 11 měsíci +1

    2:15 epic 🔥🔥

  • @Musa-bmbr
    @Musa-bmbr Před rokem +3

    Trigger & Hammer അടക്കമാണല്ലോ revolver ഉണ്ടാക്കുന്നത് ?😂

  • @mrperfect5341
    @mrperfect5341 Před rokem +1

    Thilakan🔥🔥🔥🙏

  • @Girish749
    @Girish749 Před rokem +2

    എന്താ sound Dolby ❤

  • @shyjeshvazhayilvazhayilmur81

    എല്ലാം പോയി എല്ലാരുംപോയി... ഓർക്കുമ്പോൾ ശൂന്യത 😔

  • @aneeshjohn6867
    @aneeshjohn6867 Před rokem +1

    Kollam

  • @deepakmadhavmadhav
    @deepakmadhavmadhav Před rokem +1

    True

  • @RakeshS-oe6zk
    @RakeshS-oe6zk Před 24 dny

    Ammathiri padam

  • @alluzzvlog275
    @alluzzvlog275 Před rokem +5

    Indian Cinema Legend

  • @krentertainments844
    @krentertainments844 Před rokem +3

    Thilakan ,jagathi

  • @NSR101
    @NSR101 Před rokem +1

    എൻ്റമ്മോ എൻ്റമ്മോ.. പുളകം പുളകം.. തിലകൻ mass

  • @2553553
    @2553553 Před 20 dny

    കൊല്ലൻ ബാലേട്ടൻ.....

  • @Actonkw
    @Actonkw Před 11 měsíci +1

    Bgm💥💥💥💥💥💥💥💥💥🙏🙏🙏👌🏻👌🏻👌🏻👌🏻

  • @VipinDas16
    @VipinDas16 Před rokem +2

    The name is enough. Thilakan

  • @ajayfoloboyz
    @ajayfoloboyz Před 10 měsíci

    🙏🏼

  • @hasheem8285
    @hasheem8285 Před rokem

    One of the rare Family gangster movie

  • @yadhumohan7781
    @yadhumohan7781 Před rokem +4

    ആ കൊല്ലപണിക്കാരൻ്റെ വേഷം ചെയ്യ്ത ആൾ എന്താ അഭിനയം

    • @sandeepp4120
      @sandeepp4120 Před rokem +1

      ഇവന്മാരൊക്ക.. നാടകത്തിൽ കൂടെ വന്നവരാ... അതിന്റെ പെർഫെക്ഷൻ ഉണ്ടകും

  • @lijokgeorge7094
    @lijokgeorge7094 Před rokem

    ❤️🙏🏻👑