തിലകൻ ചങ്കൂറ്റത്തോടെ അന്ന് പറഞ്ഞത് | File | Chat with the Malayalam Actor Thilakan

Sdílet
Vložit
  • čas přidán 20. 06. 2020
  • ACV or Asianet Cable Vision is a cable TV channel in Kerala that is part of Asianet Satellite Communications Ltd., the largest cable network services and broadband internet company in Kerala. The ACV group of channels also include Rosebowl, Jukebox, Medley, and Utsav. ACV News is localised among 40 cities and towns that dot the breadth of Kerala.
    Subscribe: czcams.com/users/asianetc...
    Circle us on G+: plus.google.com/u/0/b/1155708...
  • Zábava

Komentáře • 565

  • @naird25
    @naird25 Před 2 lety +100

    @T for Tinku.. I have never ever seen such a beautiful interview in my life ❤️ Many interviewers just ask the normal random questions. But if you could bring the so called "strict" Tilakan Sir to speak soo lovingly it's only because of the warmth of a grandchild you actually gave him. The way you said "Aarengilum parayunnathu kelkaarundo" was so cute - just like a loving grandchild would do❣️ I know am seeing this interview very late. But you actually made my day 💞 May God Bless You with all the success in life ❤️

    • @prasanthkm-my5mx
      @prasanthkm-my5mx Před 2 lety +3

      Very well said mam. You just said it all.

    • @lalyallen7639
      @lalyallen7639 Před 2 lety

      !

    • @TheRajnasir
      @TheRajnasir Před 2 lety

      Ok

    • @kjpeter4352
      @kjpeter4352 Před rokem

      AaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaÁqqqqqqqqqqqqqqqeqqeqeqqqqqQqqqqqeqqqqeqqqqqqqqqqeeeeqeqqee

    • @Tinkutalks
      @Tinkutalks Před 11 měsíci

      Sorry for the much delayed reply! Thank you for your kind words and it means a lot! He was an amazing actor😊

  • @shajip.n.9467
    @shajip.n.9467 Před 2 lety +101

    ആ കുട്ടി കിട്ടിയ അവസരം ശരിക്കും മുതലാക്കി, ഇങ്ങനെ വേണം ഇന്റർവ്യൂ നടത്താൻ. മനോഹരം അതി മനോഹരം 💯🙏🙏🙏👍

  • @abhilashb6349
    @abhilashb6349 Před 4 lety +586

    ഇന്റർവ്യൂ ചെയ്ത കുട്ടി വളരെ നന്നായി പുളളിയെ കൈകാര്യം ചെയ്തു. .. മിടുക്കി ...

    • @outofsyllabusjomonjose4773
      @outofsyllabusjomonjose4773 Před 3 lety +3

      😍

    • @thomasantony8698
      @thomasantony8698 Před 3 lety +3

      No to use

    • @outofsyllabusjomonjose4773
      @outofsyllabusjomonjose4773 Před 3 lety +5

      @@thomasantony8698 what 🤔

    • @user-cl8rc2pr3y
      @user-cl8rc2pr3y Před 3 lety +6

      ഇയാളുടെ കാർ ഇടിച്ചു രണ്ട് പിഞ്ചു മക്കൾ മരിച്ചത് ആ രക്ഷിതാക്കൾക്ക് മറക്കാൻ പറ്റുമോ

    • @viswajithk5127
      @viswajithk5127 Před 2 lety +1

      ഇന്റർവ്യൂ കഴിഞ്ഞിട്ടാണോ?

  • @rkvideos5759
    @rkvideos5759 Před 3 lety +386

    തിലകൻ സാറിനെ ശരിക്കും കയ്യിൽ എടുത്തു അവതാരിക... ആദ്യം ആയിട്ടാണ് ഇത്രക്ക് ഫ്രണ്ടലി ആയ ഇന്റർവ്യൂ കാണുന്നത്.. സൂപ്പർ

  • @Shankumarvijayan3897
    @Shankumarvijayan3897 Před 3 lety +202

    മുത്തച്ഛനും കൊച്ചുമോളും പോലെതന്നെ 🙏 ഇത്രയും നല്ല ഒരു ഫീൽകിട്ടിയ ഇന്റർവ്യൂ അടുത്ത കാലത്ത് കാണാൻ സാധിചിട്ടില്ല... Great.

  • @shajisjshajisj8773
    @shajisjshajisj8773 Před 3 lety +127

    ധെെര്യത്തിനൊരു രൂപമുണ്ടെങ്കില്‍ അതാണ് തിലകന്‍ ...

  • @johnpv9820
    @johnpv9820 Před 3 lety +289

    ആരുടെയും മുന്നിൽ നട്ടെല്ലു ്് വളയ്ക്കാത്ത മഹാനടൻ

    • @user-cl8rc2pr3y
      @user-cl8rc2pr3y Před 3 lety +2

      ഇയാളുടെ കാർ ഇടിച്ചു രണ്ട് പിഞ്ചു മക്കൾ മരിച്ചത് ആ രക്ഷിതാക്കൾക്ക് മറക്കാൻ പറ്റുമോ

    • @avinash.p.j.2251
      @avinash.p.j.2251 Před 2 lety +2

      @@user-cl8rc2pr3y Veruthe Nuna paranju parathaan nanam ille ninakk.

    • @vinodtp1770
      @vinodtp1770 Před rokem +1

      @@user-cl8rc2pr3y നല്ല മെഴുകൽ ആണല്ലോ ഡോ

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před 2 lety +35

    നടനത്തിന്റെ പെരുന്തച്ചൻ💞🌺🌷💥 ഒരിക്കലും മറക്കില്ല അനശ്വര നടനെ🙏💞

  • @shameerpk7
    @shameerpk7 Před 3 lety +203

    കൊച്ചുമകളും അപ്പൂപ്പനും സംസാരിക്കുന്നതുപോലെ തന്നെ....

  • @arshadmanaf5708
    @arshadmanaf5708 Před 3 lety +130

    സുരേന്ദ്രനാഥ തിലകൻ ഒത്തിരി ഇഷ്ടം😍 ബഹുമാനം 👍. നല്ല interviewer👌

  • @arjun.v.prasad1995
    @arjun.v.prasad1995 Před 3 lety +55

    ശ്രീ നഗറിൽ വെച്ച് ഒരുത്തനെ ഞാനടിച്ചു Punishment ലഡാക്കിൽ🔥🔥 എജ്ജാതി.....തിലകൻ സാർ 💪💪

  • @moosaka212
    @moosaka212 Před 2 lety +24

    എനിക് സൂപ്പർ സ്റ്റാറു കളേകാൾ ഇഷ്ടപെട്ട നടനാണ് തിലകൻ

  • @georgejoseph2656
    @georgejoseph2656 Před 3 lety +114

    .... തിലകൻ സാർ, മികച്ച നടൻ. ആരെയും വക വെക്കാത്ത പ്രകൃതമായിരുന്നു. അഭിനയ മികവുകൊണ്ട് മലയാളസിനിമ പ്രേക്ഷകരെ വശീകരിച്ചു 🌹 അവതാരികയ്ക്കു പ്രത്യേക പ്രശംസ!

  • @abyabraham3254
    @abyabraham3254 Před 3 lety +92

    ഒരു തുറന്ന പുസ്തകം... അവതാരിക മിടു മിടുക്കി...

  • @sibiks5077
    @sibiks5077 Před 3 lety +25

    തിലകൻ എന്ന മഹാനടൻ്റെ എറ്റവും മനോഹരമായ അഭിമുഖം.ഇൻറർവ്യൂ ചെയ്തയാൾ മനോഹരമായ് ചെയ്തിരിക്കുന്നു .

  • @aliyassful
    @aliyassful Před 3 lety +181

    ആളും തരവും കണ്ടു ഇന്റർവ്യൂ ചെയ്യാൻ അറിയാവുന്ന മിടുക്കിയായ ഒരു അവതാരക...

    • @Tinkutalks
      @Tinkutalks Před 3 lety +11

      thank you chetta

    • @nairs69
      @nairs69 Před 2 lety +2

      @@Tinkutalks Are you active in media ..?

    • @Aswathyckurup
      @Aswathyckurup Před 2 lety +2

      Thilakan sir nte munnil arkayalum onnu voice idarum but midukki nannai kainkaryam cheithu

  • @joseph.m.xjoseph8557
    @joseph.m.xjoseph8557 Před 2 lety +30

    മലയാളത്തിന്റെ അഭിമാനം തിലകൻ ചേട്ടൻ😘😘😘😘😘😘😘

  • @rajeevanps853
    @rajeevanps853 Před 3 lety +92

    മലയാളിയുടെ ഹൃദയത്തിൽ സ്ഥാനം നേടിയ മഹാനടൻ. മലയാള സിനിമ മേഖലയിൽ മാറ്റത്തിന്റെ വിത്ത് വിതച്ച പച്ച മനുഷ്യൻ.

  • @sinisadanandan1525
    @sinisadanandan1525 Před 2 lety +22

    തിലകൻ ചേട്ടനെ ഒരുപാട് ഇഷ്ടം 🥰🥰🥰.. അതിലേറെ ഇഷ്ടമായി.. ഇന്റർവ്യൂ ചെയ്തമോളേ....

  • @abhijithsagar4398
    @abhijithsagar4398 Před 3 lety +142

    മലയാള സിനിമയുടെ മാണിക്യം
    തിലകന്‍ സാര്‍ 🙏🙏🙏

  • @krishnanunni6098
    @krishnanunni6098 Před 3 lety +97

    ഇങ്ങനെ വേണം ഇന്റർവ്യൂ ചെയ്യാൻ 👌👌👌👌👌

  • @ramlathpa7866
    @ramlathpa7866 Před 2 lety +21

    ഞാൻ ദേ ഇപ്പോഴാ ഈ ഇൻ്റർവ്യൂ കാണുന്നത്. മിടുക്കി, സുന്ദരി
    മോളാട്ടോ ! പിന്നെ, തിലകൻ !
    I am a big fan of him ! പാവം !!

  • @RASHEEDPANAKKAD135
    @RASHEEDPANAKKAD135 Před 3 lety +34

    തിലകനെന്ന് മഹാ നടനെ തിരശീലയിൽ നിന്നുമകറ്റാൻ ചില വികലമനസുകൾക്ക് സാധ്യമായെന്ന് വരാം പക്ഷെ ആ വലിയ മനുഷ്യൻ മലയാളി മനസിൽ എന്നും ജീവിക്കും

  • @Achayan53
    @Achayan53 Před 4 lety +265

    *മറക്കാൻ പറ്റുമോ ചാക്കോ മാഷിനെ ഇപ്പോഴും ജനമസ്സുകളിൽ ജീവിച്ചിരിക്കുന്ന നടത്തിന്റെ പേരുന്തച്ചന് പ്രണാമം....🙏*

    • @man3429
      @man3429 Před 3 lety +3

      നടനത്തിന്റെ .....

    • @trollkallan2328
      @trollkallan2328 Před 3 lety +3

      മുദ്ര അതാണ് മൂപരുടെ മികച്ച ചിത്രം

    • @amjadkhansdream262
      @amjadkhansdream262 Před 2 lety

      @@trollkallan2328 മുദ്രയിൽ തിലകൻ ഇല്ലെടാ

  • @Arya-bm1le
    @Arya-bm1le Před 2 lety +12

    ഒന്നുംപറയാനില്ല.. അവതാരക സൂപ്പർ.. നല്ല കഴിവുള്ള കുട്ടി

  • @user-lb3mt9ld9p
    @user-lb3mt9ld9p Před 4 lety +47

    നടന വൈഭവം തിലകന്‍ ചേട്ടൻ ❤️❤️😊

  • @louiskt2135
    @louiskt2135 Před 3 lety +27

    തിലകൻ എന്റെ favourite. Missing him.

  • @kamarudheenps
    @kamarudheenps Před 3 lety +27

    നല്ല കുട്ടി രണ്ട് പേരും നല്ല compo

  • @johnsonvettom4273
    @johnsonvettom4273 Před 2 lety +16

    മലയാളത്തിലെ...എക്കാലത്തെയും...മഹാനടൻ 🙏🙏🙏🙏🙏

  • @ShebeerPrince
    @ShebeerPrince Před 3 lety +65

    I haven't seen Sir Thilakan this cool and lovely in an interview. Almost like the loving Usthad Hotel uppuppa. A big thanks goes to the interviewer who succeeded in bringing this lovely vibe and chemistry. All the best.

  • @TravelBro
    @TravelBro Před 2 lety +7

    വല്ലാത്ത ഒരു exclusive സാധനം.. വീട്ടിൽ ഉണ്ടായിരുന്നു ഇതുപോലരണം MyGodFather MyRoleModel.. എന്റെ വല്യപ്പച്ചൻ ❤❤❤

  • @kesavdev7257
    @kesavdev7257 Před 2 lety +21

    എത്ര ഹൃദ്യമായ ഇന്റർവ്യൂ. So homely. Innocent questions, sincere answers 👍

  • @salutekumarkt5055
    @salutekumarkt5055 Před 2 lety +11

    പത്തൊൻപത്തമത്തെ വയസിൽ തിലകൻ നാട് വിട്ടത് കൊണ്ട് ഇന്ന് അറിയപ്പെടുന്ന ആളായി 🙏🙏നമിക്കുന്നു സാർ.

  • @rameeshbathery4095
    @rameeshbathery4095 Před 2 lety +17

    അടിപൊളി ഒരു ഇന്റർവ്യൂ ആണെന്ന് തോന്നുന്നില്ല.. ഒരു കൊച്ചുമോളോടുള്ള കുശലം പറച്ചിൽ 👌👌

  • @thajthajudheen9026
    @thajthajudheen9026 Před 3 lety +31

    തിലകൻ ചേട്ടൻ 🥰❤️GREAT LEGEND🔥
    Major Missing😔

  • @musichealing369
    @musichealing369 Před 3 lety +11

    ഇന്റർവ്യൂ ചേചി സൂപ്പർ. എന്റെ ബെസ്റ്റീടെ അതേ ഫിഗർ അതേ സ്വഭാവം . തിലകൻ സാറ് ഇത്ര കംഫർട്ടായി ഒരു ഇന്റർവ്യൂലും കണ്ടട്ടില്ല. Controlling society യുടെ കപടതയെയും മണ്ടത്തരങ്ങളെയും ചോദ്യം ചെയ്ത True man
    Thilakan sir 🙏🙏🙏🙏🙏 ഇദ്ദേഹം Hollywood ൽ ആയിരുന്നേൽ എല്ലാ വർഷത്തെയും മികച്ച നടനുള്ള Oscar തിലകൻ ന് ലഭിച്ചേനെ. തിലകന്റെ ഏതാണ്ട് അതേ character ആണ് നമ്മടെ Maitreya Maitreyan നും എന്നു തോന്നീട്ടുണ്ട്

    • @Tinkutalks
      @Tinkutalks Před 3 lety

      I totally agree on the Hollywood award part

  • @biker9374
    @biker9374 Před 3 lety +32

    തിലകൻ സാർ മാസാണ് 🔥

  • @Shankumarvijayan3897
    @Shankumarvijayan3897 Před 3 lety +17

    തിലകൻ സാർ ഒരു സത്യം ആണ്.... 💪

  • @nivedhsubramanian2275
    @nivedhsubramanian2275 Před 3 lety +8

    ഇതൊക്കെയാണ് മനുഷ്യൻ നല്ല ചങ്കുറപ്പുള്ളവൻ 🔥

  • @ponnuskb3692
    @ponnuskb3692 Před 3 lety +20

    തിലകൻ എന്നു പറഞ്ഞാൽ പൊട്ട് ഉള്ളവൻ എന്നു മാത്രമല്ല നട്ടെല്ല് ഉള്ളവൻ എന്നുകൂടി അർത്ഥമുണ്ട്

  • @riyasriyaspallikkal1303
    @riyasriyaspallikkal1303 Před 2 lety +8

    നല്ല ഇന്റർവ്യൂ 😍😍😍👍🏻👍🏻👍🏻ഇന്റർവ്യൂ ചെയ്ത ആൾ ഉഷാർ അവതരണം ♥️തിലകൻ ചേട്ടൻ ആൺകുട്ടി ആണ് 💪🏻💪🏻♥️♥️♥️

  • @MaheshMahi-vv6nq
    @MaheshMahi-vv6nq Před 3 lety +18

    അവതരികയാഅയാൾ ഇങ്ങനെ വേണം കിടു വോയിസ്‌ കണ്ടിരിക്കാൻ തന്നെ ഒരു സന്തോഷം തോന്നുന്നു ഇന്റർവ്യു 1മണിക്കൂർ ആകാമായിരുന്നു

  • @anilkumar.s3015
    @anilkumar.s3015 Před 2 lety +13

    അടിപൊളി ഇന്റർവ്യൂ ഇതുവരെ ഇത്‌പോലെ ഒന്നുകാണാൻ കഴുകിട്ടില്ല 👍🏻👍🏻👍🏻

  • @sanjaykrishnan8379
    @sanjaykrishnan8379 Před 3 lety +23

    Anchor nalla energetic aaytt.. Thilakan sirine nalla comfortable aakki interview edthu.. Awesome 👌👌

  • @ContinentalYogaReach
    @ContinentalYogaReach Před 2 lety +5

    ഈ ഇൻറർവ്യൂ ചെയ്ത കുട്ടി സിംഹത്തെ മാൻകുട്ടി ഇൻറർവ്യൂ ചെയ്യുന്നതുപോലെ വളരെ ശ്രദ്ധയോടെ തിലകൻ സാറെ കൈകാര്യം ചെയ്തു. ശരിക്കും അദ്ദേഹത്തിൻറെ പേരക്കുട്ടി ആണെന്ന് തോന്നി. അഭിനന്ദനങ്ങൾ മോളെ.

  • @bijisuresh5626
    @bijisuresh5626 Před 2 lety +6

    എനിക്കേറ്റവും ഇഷ്ടമുള്ള നടൻ 🥰

  • @sunnybabykappivilakkal6719
    @sunnybabykappivilakkal6719 Před 3 lety +40

    അന്തസുള്ള ' നട്ടെല്ലുള്ള മഹാ നടൻ,,,,,,i Proud of you,,,

  • @kcm5342
    @kcm5342 Před 3 lety +88

    മോളു:-''എന്തിനാ ഇങ്ങിനെ എല്ലാരുമായി തെറ്റുന്നെ?''
    തിലകൻ :- തെറ്റേണ്ടി വന്നാൽ തെറ്റും.
    മനുഷ്യത്വമുള്ള മഹാൻ
    എല്ലാ ഇൻറർവ്യു ക്കാരും ഈ മിടുക്കിയുടെ അവതരണം കണ്ടു പഠിക്ക്

  • @JohnsonKPpaul
    @JohnsonKPpaul Před 3 lety +8

    തിലകൻ ചേട്ടൻടെ സ്വഭാവ സവിശേഷതകൾ ഓഷോ രജനീഷ് നെ ഓർമപ്പെടുത്തുന്നു 🤗🤗

  • @rakeshkrishnan7457
    @rakeshkrishnan7457 Před 3 lety +34

    ഇദ്യേഹത്തെ കാണാനും പരിചയപ്പെടാനും ഉള്ള ഭാഗ്യം ഇല്ലാതെ പോയല്ലോ...

  • @achusworlds1743
    @achusworlds1743 Před 3 lety +15

    തിലകൻ സർ അന്ന് പറഞ്ഞത് ഇന്ന് ശരിക്കും സത്യമായി

  • @salamy4577
    @salamy4577 Před 3 lety +33

    അവതാരിക super. Actor

  • @jewelneethujewelneethu2215
    @jewelneethujewelneethu2215 Před 3 lety +33

    പ്രേമം നല്ലത but പ്രേമം ayirikkanm😇

  • @shajithkottarathil4759
    @shajithkottarathil4759 Před 3 lety +7

    സൂപ്പർ. തിലകൻ പോയത് വല്ലാത്ത നഷ്ടം

  • @arjun.v.prasad1995
    @arjun.v.prasad1995 Před 3 lety +13

    ചംങ്കൂറ്റത്തിന്റെ പ്രതീകം - സുരേന്ദ്ര നാഥ് തിലകൻ 🔥🔥

  • @vimalnairpv1846
    @vimalnairpv1846 Před 4 lety +20

    Orikalum madukatha samsaram ❤️great thilakan sir🙏miss you a lot 🌹❤️he’s talking to her like his own grand daughter 🥰🌹🌹🌹😊good job anchor❤️

  • @akhilpvm
    @akhilpvm Před rokem +2

    *ഒരു മുത്തച്ഛനും കൊച്ചുമോളും ഇരുന്ന് സംസാരിക്കുന്നത് പോലെ തോന്നി,, 🤗❤️ ഇൻ്റർവ്യൂവിൻ്റെ ചെറിയ ഭാഗം എവിടെയോ കണ്ടപ്പോൾ അവതാരികയുടെ സംസാരം ഈ ഫുൾ വീഡിയൊ കാണാൻ എന്നെ ഇവിടെ എത്തിച്ചു* ✌️💕

  • @rmanibhu1
    @rmanibhu1 Před 3 lety +10

    Thilakan sir Awesome actor in Indian film industry 🙏🌟♥️

  • @Aswathyckurup
    @Aswathyckurup Před 2 lety +3

    Thilakan sir.. missing too much now.educated , talleted, unique personality .midukki kutti nannai interview cheithu. Ee kuttiku nalla avasarangal iniyum kittatte

  • @deepusunny3087
    @deepusunny3087 Před 2 lety +20

    One of the best interviews of Thilakan chettan..The kind of interview I wish we could see more often...

  • @arunimasf1116
    @arunimasf1116 Před 2 lety +10

    Best ever actor.🙏

  • @kkmathew6112
    @kkmathew6112 Před 2 lety +2

    സൂപ്പർ തിലകൻ സർ, Salute you. A Courageous person you are without fear 🙏❤️🌹

  • @vishnuvnair4529
    @vishnuvnair4529 Před 3 lety +23

    One of the best interviews I have seen. Thank you Tinku.

    • @rajeshvelayudhan8683
      @rajeshvelayudhan8683 Před 3 lety

      ഇതു പോലെ തിലകൻ സാറിൻ്റെ ഒരു ഇൻ്റർവ്യൂ ഒരിക്കലും ഉണ്ടായിരിക്കില്ല,, അവതാരിക കുടു,, ഒന്നും പറയാനില്ല,,, നമിച്ചു,,,,

  • @emmanualten4505
    @emmanualten4505 Před 3 lety +38

    കണ്ടിട്ട് ഇന്ത്യൻ റുപ്പിയിലെ ഷൂട്ടിങ് സമയത്ത് എടുത്ത ഇന്റർവ്യൂ ആണെന്ന് തോന്നുന്നു. അനന്തൻ നമ്പിയാർ, അധോലോക ദാമോദരൻ, ചാക്കോ മാഷ് ഇതെല്ലാം എന്റെ ഇഷ്ട്ട കഥാപാത്രങ്ങൾ ❤️

    • @jaisonkpmarbasil4150
      @jaisonkpmarbasil4150 Před 3 lety +6

      ഇന്ത്യൻ റുപ്പിയുടെ ലൊക്കേഷൻ തന്നെ.
      പ്രഥ്വിരാജിന്റെ വീട് .
      അതിലെ കഥാപാത്രത്തിന്റെ സ്വഭാവം തന്നെ.

    • @outofsyllabusjomonjose4773
      @outofsyllabusjomonjose4773 Před 3 lety

      😍

    • @jaisonkpmarbasil4150
      @jaisonkpmarbasil4150 Před 3 lety +1

      @@outofsyllabusjomonjose4773 😍😍

    • @latheefcn1286
      @latheefcn1286 Před 2 lety +1

      മിഥുനം ഷൂട്ട്‌ ചെയ്ത വീട് തന്നെ. എന്റെ വീട്ടിൽ നിന്നും 3 km

    • @shivaprasadjithu8826
      @shivaprasadjithu8826 Před 2 lety

      Keshu - mookilla rajyath

  • @adhumon55
    @adhumon55 Před 3 lety +12

    Thilakan ne pole nadane pole ine vere aarum varilla.. One in a million ❤️
    The anchor is lucky she had a chance to interview one of the greatest gem of indian cinema.

  • @nandusworld7709
    @nandusworld7709 Před 3 lety +15

    Nicely handled interview..... good job.... and we miss the great Thilakan Sir

  • @PrashantNambiar
    @PrashantNambiar Před 4 lety +62

    *Thilakan...!!! The inimitable and indomitable Surendrantha Thilakan!!! Who is the interviewer? She did a good job of interviewing him!*

    • @Tinkutalks
      @Tinkutalks Před 4 lety +46

      Njaananu chetta...Thank you very much.This is one of my most cherished interview.👏“Gone from our sight, but never from our hearts.

    • @sreekalaa2833
      @sreekalaa2833 Před 3 lety

      L

    • @PrashantNambiar
      @PrashantNambiar Před 3 lety +2

      @@Tinkutalks Keep up the good work! Wish you all the best!

    • @sanjuthomaskurian3980
      @sanjuthomaskurian3980 Před 3 lety +2

      @@Tinkutalks hi

    • @lovingeorge1
      @lovingeorge1 Před 3 lety +2

      @@Tinkutalks Really good job !!! Even he seemed very comfortable that's the whole point.

  • @learnmore8124
    @learnmore8124 Před 3 lety +10

    സൂപ്പർ അവതാരിക '

  • @stc584
    @stc584 Před 2 lety +5

    ഈ പെൺകുട്ടിയുടെ കല്യാണം കഴിഞ്ഞത് ആണോ.. ❤️.. നല്ല ഭംഗി.. നല്ല ശബ്ദം.. നല്ല അവതരണം... ❤️❤️

  • @sreeorg
    @sreeorg Před 2 lety +7

    Respect for thilakan for being such a rational and logical mind. Great interviewer too 👍👍

  • @nithyamary7512
    @nithyamary7512 Před 4 lety +17

    Superb interview Tinkus 💕👌🏻

  • @jaydev1186
    @jaydev1186 Před 3 lety +19

    ഇങ്ങേര് മരണ മാസ്സാണ്🔥😂
    Btw Interviewer handled it well👏

  • @jijogj
    @jijogj Před 3 lety +18

    Anchor chechi🔥🔥🔥

  • @deepanarayanan4447
    @deepanarayanan4447 Před 2 lety +2

    "Premam athum vanchana undd premathinu"..thilakan sir🔥 orupad kadhapathrangalkk jeevan nalkiya maha abhinaya predhibhakyu orayiram prenamam🙏🙏❤🌹

  • @suttubabu7600
    @suttubabu7600 Před 2 lety +4

    മുരളി തിലകൻ ദേവൻ നട്ടെല്ലുള്ള മനുഷ്യർ

  • @aruna3009
    @aruna3009 Před 2 lety +3

    Adipolii interview spppprrr aaaaa interviewer polioooo❤️❤️❤️❤️thilakan sir❤️❤️❤️❤️

  • @prakashveetil3448
    @prakashveetil3448 Před 4 měsíci +1

    ❤❤❤❤❤thilakan❤❤❤❤❤❤

  • @nivedhsubramanian2275
    @nivedhsubramanian2275 Před 3 lety +6

    നടനതിലകം Love you❤️

  • @TheBacker007
    @TheBacker007 Před 3 lety +43

    Thilakan is an outstanding performer and Malayalam industry will miss him. I always compare him with Morgan Freeman.

    • @Tinkutalks
      @Tinkutalks Před 3 lety +7

      me tooooo

    • @rmanibhu1
      @rmanibhu1 Před 3 lety +1

      Yes 💯 true ❤️❤️❤️

    • @GhostCod6
      @GhostCod6 Před rokem +1

      @@Tinkutalks Interview was really good ❤
      Which year did this interview was taken by the way?

  • @SaindhavaSanyasi
    @SaindhavaSanyasi Před 3 lety +10

    മഹാനടൻ തിലകൻ

  • @RahulS-xu9gw
    @RahulS-xu9gw Před 3 lety +21

    Appooppan kochu molkk kadha paranj kodukuna pole indayi❤️..thilakan chettan❤️❤️ interviewer chechi🔥

  • @suryakiran7822
    @suryakiran7822 Před 3 lety +12

    യുക്തിയുള്ള മനുഷ്യൻ

  • @syedshaas
    @syedshaas Před 3 lety +14

    I haven't seen such a good Anchor.Superb!

  • @shylathaaji7418
    @shylathaaji7418 Před 3 lety +10

    മഹനടൻ സ്വഭാവം അദേഹത്തിൽ രീതിയാണ് തെറ്റ് കണ്ടാൽ പറയും അത് ചിലർക്ക് തെറ്റു ചെയ്യുന്നവർക്ക് പിടിക്കില്ല തിലകൻ നല്ലവൻ

  • @samsheer1812
    @samsheer1812 Před 2 lety +2

    വന്യജീവികൾ എല്ലാം പെട്ടു ഇപ്പോൾ. കാലം കരുതിവെച്ച മറുപടി

  • @shabeerpathikkal
    @shabeerpathikkal Před 2 lety +3

    Anchor is best..handled thilakan sir

  • @sudarshtv3230
    @sudarshtv3230 Před 2 lety +4

    Interviewer or interviewee who performed super is difficult question to answer,super ,super

  • @mukesh007ization
    @mukesh007ization Před 3 lety +5

    sathyam anu adehamthintey vakukal straight forward & a strong mind 😍😍😍😍😍 😔😔

  • @AK_IND777
    @AK_IND777 Před 4 lety +37

    Interviewer super samasaram..

  • @vishnut9009
    @vishnut9009 Před 2 lety +3

    Great... സുരേന്ദ്രനാഥ തിലകൻ

  • @thrillermovies7645
    @thrillermovies7645 Před 3 lety +40

    ഈ പെണ്ണ് മോട്ടിവേഷൻ സപ്പോർട്ട് ആണ്

  • @jobikgjobikg9058
    @jobikgjobikg9058 Před 2 lety +2

    Nice interview.nice presentation.athum thilakan sir munpil.great acter.pranamam.

  • @sreejithvenugopal9345
    @sreejithvenugopal9345 Před 3 lety +5

    അവതാരിക അടിപൊളി

  • @athirasputhen9755
    @athirasputhen9755 Před 2 lety +3

    Myyyy fvrt Actor Thilakan sir🌹🌹🌹🌹🌹🌹🌹🌹🌹

  • @BIGIL2000
    @BIGIL2000 Před rokem +3

    "ഇന്ത്യൻ റുപ്പി" മൂവി ഷൂട്ടിംഗ് പോസ്റ്റ്‌

  • @Ajay-ns5pm
    @Ajay-ns5pm Před 3 lety +7

    Well done girl .. Well said thillakan sir

  • @2235723
    @2235723 Před 3 lety +7

    Best anchoring .tinku is underrated

  • @aryansvinodvinod4
    @aryansvinodvinod4 Před 3 lety +21

    അവതാരകയുടെ voice നസ്രിയയുടെ പോലെ തോന്നുന്നു അല്ലേ

  • @sajithvn4238
    @sajithvn4238 Před 2 lety +2

    ഇന്റർവ്യൂ സൂപ്പർ.. നന്നായി കൈകാര്യം ചെയ്തു.

  • @ajithkri5336
    @ajithkri5336 Před 3 lety +6

    Thilakan sir 🙂.