S. P. പിള്ള യുടെ വീട് | SP Pilla Son and Family | First Malayalam Film Comedian | SWE

Sdílet
Vložit
  • čas přidán 10. 12. 2021
  • S. P. പിള്ള യുടെ വീട് | SP Pilla Son and Family | First Malayalam Film Comedian | SWE

Komentáře • 425

  • @sacredbell2007
    @sacredbell2007 Před 2 lety +51

    ഇത്രയും നല്ല മനുഷ്യർ ഇപ്പോഴുമുണ്ടോ. എസ് പി പിള്ള എന്ന നടനെക്കാൾ ഇത്രയും നിഷ്കളങ്കനായ ഒരു മകന്റെ അച്ഛൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും. എലിസയുടെ ചാനലിൽ കൂടെ എത്ര നല്ല ആളുകളെയാണ് പരിചയപെടുന്നത്. താരജാഡകളോ അഹങ്കാരമോ ഒന്നും തൊട്ടു തീണ്ടാത്ത ഹൃദയശുദ്ധിയുള്ള മനുഷ്യർ. ഈ കുടുംബത്തിന് നല്ലതു വരട്ടെ.

  • @siddiquevayalpurayil9648
    @siddiquevayalpurayil9648 Před 2 lety +88

    90,വർഷം മുൻപ് SP പിള്ള വാങ്ങിയ വീട് ഇപ്പോഴും നിധി പോലെ സൂക്ഷിക്കുന്ന മക്കൾ👍

  • @baluvbabu1822
    @baluvbabu1822 Před 2 lety +97

    എത്ര വൃത്തിയിൽ ആണ് ആ അവാർഡുകൾ സൂക്ഷിച്ചിരിക്കുന്നത്. വീട്ടുകാരെ സ്തുതിക്കുന്നു 🙏

  • @vinlife469
    @vinlife469 Před 2 lety +44

    എന്റെ വീട് S P പിള്ളയുടെ 8 വീട് മുകളിലാണ്. എന്റെ അപ്പൂപ്പനും അദ്ദേഹവും വല്യ കൂട്ടായിരുന്നു. ഞാനൊക്കെ കുഞ്ഞായിരുക്കുമ്പോ രാവിലെ നടക്കാൻ പോയിട്ടു വീട്ടിൽ കയറുമായിരുന്നു. എല്ലാം ഇന്നലെയെന്നപോലെ ഓർക്കുന്നു. ബേബി ചേട്ടനും നല്ലൊരു വ്യക്‌തിത്തതിന്റെ ഉടമയാണ്.

    • @sheenabiju3068
      @sheenabiju3068 Před rokem +2

      മഞ്ജു പിള്ള യുടെ അച്ഛൻ entheham ആണോ

  • @roby-v5o
    @roby-v5o Před 2 lety +51

    *പ്രേക്ഷകർ ഇഷ്ടപെട്ടുന്നതാണ് ഓരോ എപ്പിസോഡ്.🥰🥰. ഒരായിരം 🌹🌹🌹അഭിനന്ദനങ്ങൾ*

  • @yamunabvayalar858
    @yamunabvayalar858 Před 2 lety +14

    നന്നായി പഠിച്ച്,ആൾക്കാരെ മനസ്സിലാക്കി,നല്ല കേൾവിക്കാരിയായ മോളാണ് എലിസബത്ത് 👍❤️

  • @chandramohankg3569
    @chandramohankg3569 Před 2 lety +19

    വീണ്ടും നല്ല ഒരു എപ്പിസോഡ്.. SP പിള്ള സർ ❤ഇനി ദേവാസുരത്തിലെ പൊതുവാൾ ജഗഗന്നാഥൻ എന്നാ നടനെ പരിചയപെടുത്തു 👌

  • @satheeshankr7823
    @satheeshankr7823 Před 2 lety +26

    പഴയ സിനിമകൾ ഗൃഹാതുരമായ ഓർമ്മകളിലേക്ക് തുറക്കുന്ന ജാലകങ്ങളാണ്.അത് തുറന്നു തരുന്ന നല്ലൊരു ചാനലാണ് ഇത്.ഹാസ്യചക്രവർത്തിയായിരുന്ന എസ്.പി.യാശാന്റെ വീട്ടുവിശേഷങ്ങൾ പന്ക് വച്ച എലിസയ്ക്ക് നന്ദി!!..❣️👍

  • @simirj1662
    @simirj1662 Před 2 lety +22

    എലിസ dear, വീണ്ടും നന്ദി,നല്ലൊരു ഫാമിലി അതിലേറെ നല്ലൊരു "മനുഷ്യൻ"നെ കൂടി പരിചയപ്പെടുത്തി തന്നുവല്ലോ എലിസ,അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം ദൈവം നൽകട്ടെ,ഇനിയും ഒത്തിരി നല്ല vdos ചെയ്യാൻ മോൾക്കും സാധിക്കട്ടെ...പ്രാര്ഥനയുണ്ട്,സ്നേഹം ഉണ്ട് ഒത്തിരി

  • @jyothishlals3914
    @jyothishlals3914 Před 2 lety +9

    അറിയാതെ എന്റെ കണ്ണും നിറഞ്ഞു... ആ വലിയ മനുഷ്യന്റെ കണ്ണ് നിറഞ്ഞപ്പോൾ.. ആരോഗ്യവും ആയുസും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻

  • @abdulgafoort.p8067
    @abdulgafoort.p8067 Před 2 lety +27

    മറ്റുള്ള യൂട്ടൂബേർസിൽ നിന്നും തീർത്തും വ്യത്യസ്തമാണ് എൽസ അത് മാറാതെ സൂക്ഷിക്കണം കെട്ടോ

  • @vpsasikumar1292
    @vpsasikumar1292 Před 2 lety +59

    Elsa, old is gold. മോളേ നമ്മൾ പഴയ കാലങ്ങൾ മറക്കല്ക്ക്. എൽസയുടെ തുറന്ന ചിരി 😂😂😂😂😂

  • @abdullahkutty8050
    @abdullahkutty8050 Před 2 lety +5

    പ്രവാസ ലോകത്ത് നിന്നും ഇതുപോലെയൊക്കെയുള്ള വീഡിയോ കാണുമ്പോഴാണ് ശരിക്കും മനസ്സിന് ആസ്വദിക്കാൻ കഴിയുന്നത്. ദുബായ് - യിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ....

  • @keralahomedesigns
    @keralahomedesigns Před 2 lety +48

    ഇനിയും ഇതുപോലെ ഉള്ള programes പ്രതീക്ഷിക്കുന്നു

    • @joyjacob7842
      @joyjacob7842 Před 2 lety +1

      Very good episode congrats big salute to his family

    • @ayshabyazeez7908
      @ayshabyazeez7908 Před 2 lety

      ഞാനുഠ

    • @mukeshmanikattil1670
      @mukeshmanikattil1670 Před 2 lety +3

      എനിക്ക് പഴയ സിനിമകളും പഴയ നടന്മാരെയും ആണ് ഇഷ്ട്ടം S P പിള്ള സാറിനെയും ബഹദൂർക്കയും വലിയ ഇഷ്ട്ടം

    • @mukeshmanikattil1670
      @mukeshmanikattil1670 Před 2 lety +1

      വടക്കൻ സിനിമകളിൽ പാണൻ വേഷം കൂടുതലും S P പിള്ള സാർ ആണ് ചെയ്തിരുന്നത്

  • @bineeshks4764
    @bineeshks4764 Před 2 lety +16

    കൊള്ളാം നല്ല വീഡിയോ.ഒരുപാട് ഇഷ്ടപെടുന്ന പഴയകാല നടന്മാരുടെ പുതിയ തലമുറയെയും കാലഘട്ടത്തെയും ഞങ്ങൾക്ക് വേണ്ടി കാണിക്കുന്നതിനു ഒരുപാട് നന്ദി 👍👍👍

  • @vijayankc3508
    @vijayankc3508 Před 2 lety +12

    എസ്.പി.പിള്ള സാറിന്റെ നിരവധി സിനിമകൾ കണ്ടിട്ടുണ്ട്. ചെറുപ്പത്തിൽ ഞങ്ങളുടെയൊക്കെ ആരാധനാ പാത്രമായിരുന്നു. മഹാനുഭാവന് പ്രണാമം🌹🌹🌹🌹🌹

  • @padmakumarg9489
    @padmakumarg9489 Před 2 lety +24

    Spആശാൻ മലയാളത്തിൻ്റെ ചാർളി ചാപ്ലിൻ'ഭാര്യയിലെ പാലത്തുങ്കൽ ഉതുപ്പ്. എത്രയോ വേഷങ്ങൾ! പഴയ കലാകാരുടെ കഥ പറയുന്ന ഈ ചാനൽ ഞാൻ ഇഷ്ടപ്പെടുന്നു.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před 26 dny

      എസ്‌.പി. പിള്ളചേട്ടൻ ഏത് വേഷവും നൂറ് ശതമാനവും ഉൾക്കൊള്ളു
      മായിരുന്നു.

  • @lonun67
    @lonun67 Před 2 lety +27

    ആ അവാർഡ് കൾ സൂക്ഷിച്ചു വെച്ചേക്കുന്നത് കണ്ടു അമ്പരന്ന് പോയി. Hat's off you sir

  • @varghesekurian5040
    @varghesekurian5040 Před 2 lety +78

    മലയാള സിനിമയുടെ പഴയകാല താരങ്ങളെ പരിചയപ്പെടുന്നത് അഭിമാനം

  • @hamzamohamad7885
    @hamzamohamad7885 Před 2 lety +14

    എസ് പി പിള്ള സാറിൻറെ ഒത്തിരി പടങ്ങൾ ഞാൻ കണ്ടിട്ടുണ്ട് എന്നാൽ ഭാരത സർക്കാർ എന്ന പടം കണ്ടാൽ ഒരിക്കലും മറക്കില്ല അദ്ദേഹത്തിൻറെ കോമഡി

  • @diyathakku3951
    @diyathakku3951 Před 2 lety +8

    ഞാൻ സത്യൻ സാറിന്റെ ഫാൻസ് എസ് പി സാറിനെ ഒരുപാട് ഇഷ്ടമാണ്

  • @swaminathan1372
    @swaminathan1372 Před 2 lety +27

    മഹാനായ കലാകാരൻ SP പിള്ളചേട്ടന് പ്രണാമം...🌹🌹🌹

  • @zentravelerbyanzar
    @zentravelerbyanzar Před 2 lety +17

    sp പിള്ളസാർ ഒരു കാലത്തെ മലയാള സിനിമയുടെ നെടും തൂൺ 👍👍👍

  • @unnikrishnantp3156
    @unnikrishnantp3156 Před 2 lety +5

    മനോഹരമായിരിക്കുന്നു. Sp പള്ള സിറിന്റെ പഴയ ഓർമ്മ പുതുക് വാൻ അവസരം ഉണ്ടായതിൽ സന്തോഷം.

  • @jobymichael8685
    @jobymichael8685 Před 2 lety +17

    അച്ഛന്റെ സ്നേഹം കിട്ടാത്ത കാരണം ആണ് പെട്ടെന്ന് സങ്കടം വരുന്നത് ഞാനും അങ്ങനെ തന്നെ ആണ് പാവം ചേട്ടൻ 🙏🙏🙏🙏

  • @balaramdamodharan7797
    @balaramdamodharan7797 Před 2 lety +12

    എസ്പി പിള്ള sir, എനിക്ക് വളരെ ഇഷ്ടം ഉള്ള നടന്‍ ആയിരുന്നു. അദ്ദേഹം എന്റെ തറവാട്ടില്‍, താമസിച്ചിട്ടുണ്ട്, ഏകദേശം 57 വര്‍ഷം മുമ്പ്‌, ഞങ്ങൾക്ക് jayalexmi എന്നൊരു theatre ഉണ്ടായിരുന്നു , ഇപ്പോൾ അത് jayalexmi autorium ആണ് ponnamvely cherthala, എന്റെ അച്ഛൻ പരേതനായ ശ്രീ K. R. Damodharan ആയിരുന്നു അതിന്റെ സ്ഥാപകന്‍. ആദ്യം അത് നാടക ശാല ആയിരുന്നു, അന്ന്, അദ്ദേഹവും മറ്റു നടന്മാരും ഉണ്ടാകും, രാത്രി ആകുമ്പോള്‍ നാടകം കഴിഞ്ഞു തിരിയെ പോകാൻ ബുദ്ധിമുട്ട് ആയതിനാൽ അന്ന് ഞങ്ങളുടെ വീടിന്റെ ഔട്ട് ഹൗസില്‍, (ചാവടി) താമസിച്ചിരുന്ന. വളരെ സന്തോഷം ഉണ്ട് ഈ മഹാ നടനെ ഓര്‍ത്തുതിനും ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനും. വലിയ ആദരവോടെ ആ മഹാ നടന് പ്രണാമം. Balaram N. D, ശ്രീ കോവില്‍, pathirappally ആലപ്പുഴ. 9497340199

  • @subeeshe8237
    @subeeshe8237 Před 2 lety +6

    എൽത്സ വീഡിയോ 👌
    Sp സാർന്റെ മോൻ ഇഷ്ടം പെട്ടു, അച്ഛന്റെ അവാർഡ് എല്ലാം എത്ര ഭംഗി ആയി സൂക്ഷിക്കുന്നു.

  • @aniljanardhanannairennackk9679

    S.p sir ne pranamam 🌹🙏🙏 അദ്ദേഹത്തിന്റെ മകനെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം..👏💐🙏🙏 Anil J Nair Qatar.. Thiruvalla

  • @keralahomedesigns
    @keralahomedesigns Před 2 lety +10

    വളരെ സന്തോഷം

  • @abduljabbarjabbar4711
    @abduljabbarjabbar4711 Před 2 lety +7

    ........ മലയാള സിനിമ എനനാൽ പഴയകാല സിനിമ യാണ്.... അക്കാലത്ത് അതിന് ഊടും പാവും നെയതവർ എക്കാലത്തും മലയാളവും മലയാളിയും മറക്കാതെ ഓർത്തു കൊണ്ടേയിരിക്കും... കുടടി അവതരിപ്പിയ്ക്കുന്ന ഈ പ്രോഗ്രാമിന് എല്ലാ വിജയാശംസകളും 🙏🙏🙏

  • @abdulrahiman7435
    @abdulrahiman7435 Před měsícem +2

    പഴയ നടൻമാർ, പഴയ ഗാനങൾ, ആക്കാലത്തെ വിവിധ ആർട്ടിസ്റ്സ്. നല്ല പ്രേക്ഷകർ എല്ലാം സുന്ദരം. ഇന്നത്തെപോലെ “പുഴുക്കൾ ” അന്ന് ഉണ്ടായിരുന്നില്ല.

  • @SanthoshPeroor1
    @SanthoshPeroor1 Před rokem +2

    ഗയിറ്റിലെ ആ നെയിം ബോർഡ്.. ഞാൻ ചെയ്തതാണ് 🙏😍🥰🥰

  • @anthrayosepanamthanam2965

    മലയാള സിനിമയുടെ ചാർളി ചാപ്ലിൻ എന്നും പറയാറുണ്ട്

  • @sinigopalan8125
    @sinigopalan8125 Před 2 lety +2

    ഒരുപാട് ഇഷ്ട്ടമുള്ള ഒരു നടനാണ് എസ് പി പിള്ള, 👌👌👌

  • @gokulangokulan4061
    @gokulangokulan4061 Před 2 lety +8

    വളരെ നല്ല പ്രോഗ്രാം
    ഇനിയും ഇതുപോലെ മണ്മറഞ്ഞ താരങ്ങളെ അവതരിപ്പിക്കു

  • @asainaranchachavidi6398
    @asainaranchachavidi6398 Před měsícem +5

    അനുകരണ കല ആദ്യമായി സ്റ്റേജിൽ അവതരിപ്പിച്ച സിനിമാ നാടനാണ് S. P. പിള്ള എന്ന് 80 കാല ഘട്ടത്തിൽ പത്രത്തിൽ ഒരു അനുസ്മരണ കുറിപ്പിൽ വായിച്ചിട്ടുണ്ട് അത് അധികമാർക്കും അറിയില്ല കൊച്ചിൻ ഹനീഫയാണ് സിനിമാ രംഗത്തെ ആദ്യത്തെ അനുകരണ കലാകാരൻ എന്ന് തെറ്റിപ്പറയാറുണ്ട് അവർ അനുകരണ കലാകാരനായ പട്ടം സദ നെപ്പോലും അറിയാതെയാണ് തെറ്റിപറയുന്നത്

  • @rudrasha-uo1fh
    @rudrasha-uo1fh Před 11 dny

    Sp..sir..നല്ലൊരു നടനും നല്ലൊരു കോമഡിയും ഒക്കെയായിരുന്നു ഒരുപാട് ഇഷ്ടമാണ്👌👌👌👌

  • @sankaranpotty3140
    @sankaranpotty3140 Před 2 lety +1

    തകർപ്പൻ വീഡിയോ എസ്.പി.പിള്ള എന്ന മഹാനടനെയൊക്കെ ഇന്നത്തെ തലമുറയും കാണേണ്ടതായിരുന്നു.എല്ലാം നല്ല ശ്രമങ്ങൾ .തുടരട്ടെ .സൂപ്പർ

  • @user-cn7oh9fe3s
    @user-cn7oh9fe3s Před 2 lety +1

    വളരെ സന്തോഷമായി ആ അങ്കിളിന് .ഓർമകളിൽ മുഴുകി കണ്ണീർ വന്നു പാവം, ഇതെല്ലാം എലിസക്കുള്ള അനുഗ്രഹങ്ങളാണ്. അവരും മനസ് തുറക്കാൻ കാത്തിരിക്കുകയായിരുന്നു. പഴയ സിനിമകൾ കാണുമ്പോ ഓർക്കാറുണ്ട് ഇവരുടെ കുടുംബം മക്കൾ ഇവരൊക്കെ എവിടെയാണന്ന്. അതെല്ലാം കാണിക്കാൻ ഭാഗ്യം സഹോദരിക്കാണ്🌹🌹🌹🌹💕 ആലുംമൂടൻ പ്രതീക്ഷിക്കുന്നു.🙏🙏🙏🙏🙏

  • @mohananalora8999
    @mohananalora8999 Před 2 lety +17

    SP. Pilla അവസാന കാലത്ത് ഏറ്റുമാനൂർ ക്ഷേത്രത്തിൽ സ്ഥിര സാന്നിധ്യമായിരുന്നു. ഞങ്ങൾ ശമ്പരി മല ദർശ്ശനത്തിന് പോകുന്ന വേളയിൽ ഏറ്റുമാനൂർ ക്ഷേത്രത്തിൽ തങ്ങുമായി ഒന്നും . അദ്ദേഹം ഞങ്ങൾക്ക് സകല സൗകര്യങ്ങളും ഒരുക്കിത്തരുമായിരുന്നു.

  • @asainaranchachavidi6398
    @asainaranchachavidi6398 Před 2 lety +2

    തലമുറകൾക്ക് മുൻപ് മൺ മറഞ്ഞ കോമഡി നടൻ ആണെങ്കിലും ഇന്നും അദ്ദേഹത്തിന്റെ സിനിമ യൂ റ്റൂബിൽ കാണുന്ന എന്നെപ്പോലെയുള്ള ഓട്ടനേകം സിനിമാ ആസ്വാദകാർക്ക് മാത്രമല്ല സിനിമാപ്രേമികളായ പുതുതലമുറകൾക്കു കൂടി ഏറെ പ്രയോജനപ്രദമാണ് മലയാള സിനിമകളിൽ ഒരുകാലത്തെ ഒഴിച്ച് കൂടാൻ കഴിയാത്ത കോമഡിയുടെ രാജാവായി വിലസിയിരുന്ന ആ മഹാ നടനെക്കുറിച്ച്ള്ള ഈ വീഡിയോ / ചിരിപ്പിക്കുന്ന നടനാണെങ്കിലും അവസാന കാലത്ത് പ്രേക്ഷകരെ കണ്ണീരണിക്കുന്ന തരത്തിലുള്ള വേഷങ്ങളിലും തിളങ്ങിയ നടനാണ് S. P. പിള്ള

  • @hussainadoor7530
    @hussainadoor7530 Před 10 měsíci +1

    ഏകദേശം പത്ത് വയസ്സ് മുതലാണ് ഞാൻ സിനിമ കാണാൻ തുടങ്ങി യത് അന്ന് sp പിള്ള സാറിന്റെ യും അടൂർ ഭാസി അടൂർ ഭവാനി പങ്കജംഎന്നിവരുടെയും സിനിമ കണ്ട് ഒത്തിരിചിരിച്ചു മറിഞ്ഞിട്ടുണ്ട് അന്നൊക്കെ സിനിമ ഭയങ്കര അത്ഭുതമായിരുന്നു പിൽകാലത്ത് മലപ്പുറം നിലമ്പൂരിൽ നിന്ന് അടൂർ ആയി എന്റെ തൊഴിൽ മേഘല അവിടെ വെച്ച് 1995 ൽ അടൂർ ഭവാനി പങ്കജം എന്നീ സഹോദരി മാരെ പരിചയപെട്ട് അവരോടു സംസാരിക്കാൻ എനിക്ക് അവസരം കിട്ടി! അതിനു ശേഷമാണ് അവരുടെ മരണം ഇപ്പോൾ ഞാൻ നിലമ്പൂരിൽ തന്നെ താമസിക്കുന്നെങ്കിലും എനിക്ക് അടൂരും വീടുണ്ട് ഇതൊക്കെ ഞാൻ ഇവിടെ കുറിച്ചത് പഴയ നമ്മുടെപ്രിയ പ്പെട്ട നടീ നടൻ മാരെ നാം എത്ര മാത്രം ആരാധി ച്ചിരുന്നു എന്ന് അറിയിക്കാനാണ്

  • @udaybhanu2158
    @udaybhanu2158 Před rokem +1

    SP പിള്ള സാറിൻ്റെ ഒരു പാട് സിനിമ
    കണ്ടിട്ടുണ്ട്. ആ വലിയ കലാകാരനെ
    ഓർമിപ്പിച്ചത് ഉചിത മായി.
    പ്രണാമം🙏

  • @ashrafilayamattil4106
    @ashrafilayamattil4106 Před 2 lety +10

    നല്ല മനുഷ്യൻ..... മൃദുവായ സംസാരം'... എത്ര കേട്ടിരുന്നാലും കൂടുതൽ അല്ല....... ധൈവം അനുഗ്രഹിക്കട്ടെ ...... എൽസക്ക് നന്ദി.,,, എങ്കിലും എൽസ അദേഹത്തിൻ്റെ കുഞ്ഞുങ്ങളുടെ കാര്യം ഒന്നും പറഞ്ഞില്ലല്ലോ?

  • @jayasreebabu9913
    @jayasreebabu9913 Před 2 lety +13

    മഞ്ജു പിള്ളയുടെ മുത്തശ്ശൻ 😊😍

  • @sivajits9267
    @sivajits9267 Před měsícem +1

    മോളെ എൽസ നല്ല അവതരണം.. മോൾ.. മിടുക്കി ആണ്.. നന്നായി വരും 💕💕💕

  • @sunilap6192
    @sunilap6192 Před 2 lety +6

    😍😍😍👍🙏അദ്ദേഹത്തിന്റെ അന്ത്യ വിശ്രമ സ്ഥലം കാണിക്കാമായിരുന്നു

    • @devil7291
      @devil7291 Před 2 lety

      അത് ഏവൂർ എന്നാ സ്ഥലത്തു ആണ്

  • @keralahomedesigns
    @keralahomedesigns Před 2 lety +10

    Great!!!

  • @abdulkalammampad8654
    @abdulkalammampad8654 Před 2 lety +5

    ഈ ഉദ്യമം വിലമതിക്കാനാവാത്തതാണ്. പഴയ കാല നടീ നടന്മാരെ വീണ്ടും ഓർമ്മിപ്പിക്കുന്നതും ചർച്ച ചെയ്യുന്നതും അവർക്കുള്ള ഉപഹാരമാണ്.
    ♥️♥️♥️

  • @rajeshsurendran9639
    @rajeshsurendran9639 Před 2 lety +2

    ശ്രീ കൊല്ലം SP Pillai സറിനേ കുറിച്ച് പറഞ്ഞതിൽ സന്തോഷം .

  • @renjudas5482
    @renjudas5482 Před 2 lety +10

    Wonderful subject selection.
    Different approach.
    Nice comparing
    Excellent.

  • @nissyafsal6025
    @nissyafsal6025 Před 2 lety +4

    Eliza.... ഓരോ എപ്പിസോഡ് കാണുമ്പോഴും എന്താണ് കമന്റ്‌ ഇടേണ്ടതെന്നു ആലോചിക്കും, കാരണം വാക്കുകൾ കിട്ടുന്നില്ല.. അത്ര മനോഹരം ആയിരിക്കുന്നു 😍
    SP പിള്ള sir ന്റെ കുടുംബം ഒത്തിരി ഇഷ്ടമായി ... നല്ല ഒരു uncle 😍.
    ഇനിയും പ്രതീക്ഷിക്കുന്നു ഇതു പോലെയുള്ള vedios ❤

  • @aravindannair8093
    @aravindannair8093 Před 2 lety +9

    Very good interview. Thank u for taking us down the memory line. Pranamam to Shri.S.P.Pillai Sir.

  • @babuthomaskk6067
    @babuthomaskk6067 Před 2 lety +1

    കുഞ്ഞായിരിക്കുമ്പോൾ
    ഞാനും ഏറ്റുമാനൂര് വച്ച് അദ്ദേഹത്തെ കണ്ടിട്ടുണ്ട്
    സിനിമാനടൻ സാധാരണ മനുഷ്യനെപ്പോലെ നിൽക്കുന്നു
    അത്ഭുതപ്പെട്ട് നോക്കിനോക്കി പോയി ഞാൻ
    അപ്പച്ചൻ അദ്ദേഹത്തിന്റെ വലിയ ആരാധകനായിരുന്നു

  • @ChandranPk-ih8cv
    @ChandranPk-ih8cv Před 5 dny +1

    മലയാളം സിനിമയുടെ ഹാസ്യ രാജാക്കന്മാർ ആയിരുന്നു S. P. പിള്ള സാർ. അടൂർ ഭാസി, ബഹ്‌ധൂർ ഇക്ക ആലുമൂടൻ എന്നിവർ. S. P. പിള്ള സാറിന്റെ അഭിനയം വേറിട്ട വിധത്തിൽ ആയിരുന്നു. എലിസ നല്ലതായി പ്രേസേന്റ് ചെയ്തു. താങ്ക് യു. 🙏🏻👍🏻♥️

  • @latheeflathif6814
    @latheeflathif6814 Před 2 lety +6

    S pangen പിള്ള ഏറ്റവും നല്ല hasiya nadanayirunnu ❤🙏

  • @vijoyjose9347
    @vijoyjose9347 Před 2 lety +1

    Sp പിള്ള സ്‌ക്രീനിൽ വരുമ്പോഴേ ചിരി തുടങ്ങുമായിരുന്നു. എനിക്കിപ്പോഴും ചിരി വരുന്നു. എന്തൊരോർമ

  • @edwinkt836
    @edwinkt836 Před 2 lety +47

    മലയാള സിനിമയിൽ നിലവിൽ ജീവിച്ചിരിപ്പുള്ള നടന്മാരിൽ ഏറ്റവും സീനിയർ ആയ നടൻ G K pillai സാറിനെ interview ചെയ്യുമോ ???

  • @kgmohannair66
    @kgmohannair66 Před 2 lety +7

    ബേബി ചേട്ടാ നന്നായിട്ടുണ്ട്

  • @SMTT2023
    @SMTT2023 Před 2 lety +6

    സൂപ്പർ അടിപോളി ❤️❤️

  • @mayadev298
    @mayadev298 Před 2 lety

    Valare eshtapetta.s.p.pilla sirinte Familiye parichaya peduthiyathil santhosham.Thanku🙏

  • @mohanpk5082
    @mohanpk5082 Před 2 lety

    പ്രിയപ്പെട്ട S P പിള്ള സാറിനെക്കുറിച്ചുള്ള പഴയ ഓർമ്മകൾ നമുക്കുമുന്നിൽ അവതരിപ്പിച്ച പ്രിയ സഹോദരിക്ക് ഒരുപാട് നന്ദിയുണ്ട് കാരണം ഞാൻ താമസിക്കുന്നത് അദേഹത്തിന്റെ വീട്ടിൽ നിന്നും ഒന്നരകിലോമീറ്റർ അകലമേയുള്ളൂ.. എന്റെ ചെറുപ്പത്തിൽ ഏറ്റുമാനൂരമ്പലത്തിൽ ഒരു ഭക്തി ഗാനമേളക്ക് ഹാർമോണിയം വായിച്ച് പാട്ടുപാടിയപ്പോൾ മഹാനായ SP പിള്ള സാർ പ്രോഗാം കേൾക്കാൻ ഇടയായി പ്രോഗാം കഴിഞ്ഞ് അദ്ദേഹം എന്റെ അടുത്ത് വന്ന് എന്നെ അനുമോദിക്കുകയും എനിക്ക് നാലുപായ്ക്കറ്റ് ബിസ്ക്കറ്റ് എനിക്ക് വാങ്ങി തരുകയും ചെയ്ത ഒരനുഭവം മറക്കാൻ പറ്റാത്ത ഒരോർമയായി ഞാൻ ഇന്നും സൂക്ഷിക്കുന്നു.

  • @prasadpk4429
    @prasadpk4429 Před 2 lety +3

    എല്ലാ എപ്പിസോഡും വെറൈറ്റി തന്നെ 👍👍👍

  • @surendranpr2614
    @surendranpr2614 Před měsícem +1

    നല്ല അവതരണം. താങ്ക്സ് മോളു ❤

  • @baburaman954
    @baburaman954 Před 2 lety +6

    SP മുതുകുളം തുടങ്ങിയവർ സകല കലാ വല്ലഭൻ മാർ👍

  • @Usha.J-ei8xy
    @Usha.J-ei8xy Před 10 dny

    ദൈവമേ ഇപ്പോഴെങ്കിലും
    എനിക്കു കാണാൻ ഒത്തല്ലോ
    ഒരുപാടു സന്തോഷം ണ്ട് ട്ടൊ
    ഇനി അങ്ങനൊരു കാലം
    ഉണ്ടാവുമോ🥺🥺😥

  • @santhoshkumar-ss3ku
    @santhoshkumar-ss3ku Před 2 lety +2

    Sp പിള്ളയുടെ comedy എനിക്ക് ഒരുതരത്തിലും entrainment ആയി തോന്നിയിട്ടില്ല, ചിരിപ്പിക്കാൻ വേണ്ടി ഇക്കിളി കൂട്ടി ചിരിപ്പിക്കുന്നത് പോലെ,

    • @mathewm9961
      @mathewm9961 Před 2 lety +1

      ആക്കാലത്തു അതൊക്കെ extream comdey ആരുന്നു

    • @thilakankumar3338
      @thilakankumar3338 Před 16 dny

      പ്രീഷ്ടത്തിൽ കൈയ്ട്ടാൽ ഒകെ നിനക്ക് എന്റർടൈൻമെന്റ് കിട്ടുള്ളു... കഷ്ടം

  • @kalavathykulasekaran7570

    നല്ല നടൻ.
    വളരെ ഇഷ്ടമായി.

  • @prasannacv731
    @prasannacv731 Před 2 lety

    എൽസ ഇതിനു മുൻപ് മിസ് കുമാരി മേമിന്റെ ഫാമിലി പ്രോഗാമിനെ പറ്റി ഞാൻ അഭിപ്രായം പറഞ്ഞിരുന്നു. ഒരു പാട് ഇഷ്ടമുള്ള താരങ്ങളിനിയും ഉണ്ട്. ഒരുപാട് പ്രതിക്ഷയിൽ കാത്തിരിക്കുന്നു. നന്ദി.

  • @ravindranpn5768
    @ravindranpn5768 Před měsícem

    ഏറ്റുമാനൂർ അമ്പലക്കുളത്തിന് അക്കരെ S.P. പിള്ള സാറിന്റെ പഴയ വീട്ടിൽ പോയതും ഞീഴൂർ പബ്ലിക് ലൈബ്രറിയുടെ പരിപാടിക്ക് അതിഥിയായി ക്ഷണിച്ചതും എഴുപതുകളുടെ തുടക്കത്തിൽ അദ്ദേഹം വന്നതും എല്ലാം ഓർമ്മയിൽ. നന്ദി എൽസാ 😊

  • @user-gs3ib1bo4i
    @user-gs3ib1bo4i Před 2 lety

    വളരെ നന്ദി ഇങ്ങനെ ഒരു വിഡിയോ ചെയ്യ്തതിന്🙏🙏🙏

  • @narayananan2588
    @narayananan2588 Před 2 lety +1

    വളരെ നന്ദി യുണ്ട് എൽസാ ഇതൊക്ക കാണിച്ചു തന്നതിന്

  • @basheerbashi3848
    @basheerbashi3848 Před 2 lety +2

    അദ്ദേ ഹത്തിന്റെ മക്കൾ ഇപ്പോഴും ഇദൊക്കെ സൂക്ഷിച്ചു വെച്ചിട്ടുണ്ടല്ലോ അവർക്കകട്ടെ ഒരു സലൂട്ട്
    അതു പോലെ ഇതൊക്ക തിരഞ്ഞു പിടിച്ചു പ്രേക്ഷ karil എത്തിച്ച സഹോദരിക്കും

  • @tj1368
    @tj1368 Před 2 lety +4

    നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ അറിയിക്കുന്നു.

  • @georgejacob5833
    @georgejacob5833 Před 2 lety +3

    Very happy to hear s.p.sir's family.we ie people after 60. are very interest to see our favourite old actors.Think you Baby thanks a lot.

  • @soorajvsuresh989
    @soorajvsuresh989 Před 2 lety +4

    എന്റെ നാട് 😃😍😍

  • @sureshksks3299
    @sureshksks3299 Před 2 lety +4

    ഹായ് മോളെ മറക്കരുത് മധുസർ

  • @fraanciskd228
    @fraanciskd228 Před 2 lety +1

    Verygood video. ..sr...👍...sp sir te ormakal...😃...godbless. ..🙏....

  • @anithanatarajan8602
    @anithanatarajan8602 Před 2 lety +2

    Super vedeo Very useful information Thanks

  • @shadowlife5310
    @shadowlife5310 Před 2 lety +7

    Nalla makan nalla manushyan.. I'm 😍😘

  • @agniveshsb
    @agniveshsb Před 2 lety +1

    Congrats 👌👌👌 സൂപ്പർ എപ്പിസോഡ്

  • @fpramod2150
    @fpramod2150 Před 10 měsíci

    പഴയ ആൾക്കാരെ പരിജയ പെടുത്തുന്നതിനു 🙏🏻🙏🏻🙏🏻

  • @jayaprakash6774
    @jayaprakash6774 Před 2 lety +2

    Oh!!fantastic thanks molu

  • @deepak.sdeepak.s2235
    @deepak.sdeepak.s2235 Před 2 lety +4

    ചേച്ചി വീഡിയോസ് ഒക്കെ വേഗത്തിൽ ആണല്ലോ വരുന്നത് പ്രണാമം സാർ 🌹🌹🌹

  • @chank1689
    @chank1689 Před 2 lety +1

    വളരെ നന്നായിട്ടുണ്ട്.

  • @mkputhalamblogs8303
    @mkputhalamblogs8303 Před 8 měsíci

    ഈയൊരു effort നെ appreciate ചെയ്യാതിരിക്കാൻ കഴിയില്ല. തിരശീലക്കുപിന്നിൽ നടന്മാരുടെ വീട്, നാട് കുടുംബം പരിചയപ്പെടുകയെന്നത് വലിയ കാര്യമാണ്. എല്ലാ സൗഭാഗ്യങ്ങളും നേരുന്നു.

  • @LoveBharath
    @LoveBharath Před 2 lety +5

    Eliza.. love the way you become a family member of the place u go for interview.. very nice look .. Pottum thottu.. kannuezhuthi👍👍

  • @bindusunilkumar1009
    @bindusunilkumar1009 Před 2 lety +12

    മഞ്ജു പിള്ളയുടെ അപ്പൂപ്പൻ ആണല്ലോ S. P pilla sir.

    • @jayanandanpv1900
      @jayanandanpv1900 Před 2 lety

      എസ്പി pillyude aa mahanaaya kalaakaarante marumakal പറയുന്നതാവും കൂടുതൽ ശരി

    • @unnikrishnan333
      @unnikrishnan333 Před 2 lety +5

      sp പിള്ള സാറിൻ്റെ മകളുടെ മകൾ അല്ലേ മഞ്ജു പിള്ള

    • @bindusunilkumar1009
      @bindusunilkumar1009 Před 2 lety

      @@unnikrishnan333 അതെ

  • @meerak5027
    @meerak5027 Před 2 lety +3

    Simple and classy presentation. You are so natural and beautiful. Stay blessed

  • @tressajohntressajohn
    @tressajohntressajohn Před 2 lety

    Njan agrahicha vdo..aniku orupad eshttamanu sp pilla chettane..pangajam chechium pilla chettanum super jodiyanu

  • @sumodp.k2560
    @sumodp.k2560 Před 2 lety +4

    എൽ സാ ഇഷ്ടം. വീഡിയോകൾ എല്ലാം മനോഹരം

    • @VijayaKumar-ju8td
      @VijayaKumar-ju8td Před 2 lety

      Yes papilla. Adoorbhasi bahadhur jagathi malayala sinimayude bhagyam

  • @ratheeshratheesh.p7169

    വളരെ ഇഷ്ട്ടം.

  • @mohandaspalamoottle2903

    എനിക്കേറ്റവും ഇഷ്ടമുള്ള കോമഡി actor... ❣️❣️👌🙏🌹🌹🌹

  • @nathanlemur
    @nathanlemur Před 2 lety +5

    Such a great presenter, you are Eliza 👏🏽👏🏽👏🏽👏🏽

  • @jayaprakash6774
    @jayaprakash6774 Před rokem

    പഴയ തലമുറയിലെ ഒരുവിധം എല്ലാവർക്കുംസാറിനെ അറിയാം.100 ഫിലിം തികച്ച ആളാണെന്നറിയില്ലായിരുന്നു. എന്തൊരു അഭിനയമായിരുന്നു. സൂപ്പർ. അതോടൊപ്പം അവതാരകക്കും നന്ദി 🌹🌹

  • @mallikamv848
    @mallikamv848 Před měsícem

    Nalla snehamulla makan Atheham karayanathu kandappol njanum karanju poyi elimayuday Avatharam ♥️🥰🙏

  • @user-hk8tl6le8r
    @user-hk8tl6le8r Před 2 lety +22

    മഞ്ജു പിള്ള ടെ മുത്തശ്ശൻ വലിയ ഒരു നടൻ ആണ്.. Sp പിള്ള സർ ന്റെ കൊച്ചുമോൾ ആണ് എന്നും കേട്ടിട്ടുണ്ട്.. പഴയ സിനിമ കാണാറില്ല അതോണ്ട് കൂടുതൽ അറിയില്ല

    • @deepuchadayamangalam6815
      @deepuchadayamangalam6815 Před 2 lety +1

      പഴയ സിനിമ കാണണം. കണ്ടാൽ പോരാ പഠിക്കണം

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před 2 lety +1

      S. P. പിള്ളചേട്ടനെ കണ്ടാലു-
      ടൻ സിനിമാശാല ചിരിയിൽ
      മുഴങ്ങും. ഏത് റോളും വളരെ
      നല്ലതുപോലെ അഭിനയിക്കു
      മായിരുന്നു. അദ്ദേഹത്തിന്റെ
      അഭിനയം കണ്ട് പ്രേക്ഷകർ
      കരഞ്ഞിട്ടുമുണ്ട്. സ്വഭാവനടനേക്കാൾ പ്രാധാന്യമുണ്ടായിരുന്നതി
      നാൽ അവരേക്കാൾ പ്രതിഫലം
      അദ്ദേഹത്തിനു കിട്ടുമായിരുന്നു.

  • @vichitravijayan6638
    @vichitravijayan6638 Před 2 lety +1

    Hai eliza nannayittundu tanks

  • @ashmijoseph8498
    @ashmijoseph8498 Před 2 lety +3

    Chechi super ❤️💯💯💯

  • @vimalang7349
    @vimalang7349 Před 2 lety

    ഒരുപാട് നന്ദിയുണ്ട്.