ഈ ഭക്ഷണം കഴിച്ചാൽ ശരീരത്തിൽ ഗ്ലൂട്ടാത്തയോൺ തനിയെ ഉണ്ടാകും നിറം വെക്കും ചുളിവുകൾ മാറും പ്രായം കുറയും

Sdílet
Vložit
  • čas přidán 8. 06. 2024
  • ഈ ഭക്ഷണം കഴിച്ചാൽ ശരീരത്തിൽ ഗ്ലൂട്ടാത്തയോൺ തനിയെ ഉണ്ടാകും നിറം വെക്കും ചുളിവുകൾ മാറും പ്രായം കുറയും / Baijnu's Vlogs / Dr Shimji / Dr Manoj Johnson
    #drshimji #baijusvlogs #drmanojjohnson #drrajeshkumar
  • Jak na to + styl

Komentáře • 185

  • @BaijusVlogsOfficial
    @BaijusVlogsOfficial  Před 19 dny +48

    ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
    Phone ,9947637707

    • @sudheerbabuk4159
      @sudheerbabuk4159 Před 18 dny +2

      😊😊😊😊😊😊😊😊😊😊😊😊😊😊Ààaaààaaaà

  • @geethabalagopal9486
    @geethabalagopal9486 Před 13 dny +3

    Excellent tips... Thank you so much 🙏🙏

  • @user-ds4tk7do8z
    @user-ds4tk7do8z Před 6 dny +42

    മമ്മൂട്ടിയേക്കാൾ പ്രായമുള്ള എത്രയോ ആളുകൾ ആ പ്രായത്തിലും മമ്മൂട്ടിയേക്കാൾ ആരോഗ്യവും, സൗന്ദര്യവുമുള്ളവരായി നമ്മുടെ നാട്ടിൻപുറങ്ങളി ലുണ്ട്

    • @gtpgt5385
      @gtpgt5385 Před 4 dny +3

      ഇതൊക്കെ ഒരു fantasy അല്ലെ.

    • @bindaasbanda8134
      @bindaasbanda8134 Před 2 dny +2

      Avraokke padathum parambathum nallavanam aswanikku avarannu

    • @jessyjob1040
      @jessyjob1040 Před dnem +1

      അതെ

  • @prasobhnv7702
    @prasobhnv7702 Před 17 dny +147

    നിങ്ങൾ ഈ പറയുന്നതൊന്നും ആർക്കും മനസിലാകില്ല എന്ന് കഴിയ്ക്കണം എന്ത് കഴിക്കേണ്ട ഇതു മാത്രം പറയുക വെറുതെ ക്ലാസ് എടുത്ത് ബോറാക്കാതെ

    • @user-fz8ny4kw7w
      @user-fz8ny4kw7w Před 17 dny

      Iyalnoru myran anu...parayendathonnun parayulla

    • @NoName-jk1jb
      @NoName-jk1jb Před 15 dny +1

      😂

    • @BaijusVlogsOfficial
      @BaijusVlogsOfficial  Před 15 dny +21

      സുഹൃത്തേ ഒരു പ്രശ്നം മാറാൻ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കുറെ കാര്യങ്ങൾ ഉണ്ട് .അതായത് ഒരു പ്രശ്നം ഉണ്ടാക്കുന്നത് എന്തുകൊണ്ട് അതിന്റെ ട്രിഗറിങ് ഫാക്ടേഴ്സ് എന്തൊക്കെ .ഏതൊക്കെ സാഹചര്യങ്ങളിൽ പ്രശ്നങ്ങൾ വഷളാകും ഏതൊക്കെ സാഹചര്യങ്ങളിൽ ഉള്ളവർ എന്തൊക്കെ ശ്രദ്ധിക്കണം .ഒപ്പം മാറ്റു അസുഖങ്ങൾ ഉള്ളവർ എന്തൊക്കെ ശ്രദ്ധിക്കണം .ഇതൊന്നും അറിയാതെ പരിഹാരം ചെയ്യുന്നത് കുടം കമിഴ്ത്തിവച്ച് അതിൽ വെള്ളം ഒഴിക്കുന്നതുപോലെ ആകും പ്രത്യേകിച്ചു ഗുണം ഒന്നും ഉണ്ടാകില്ല .അപ്പോ നമ്മൾ ഇവിടെ ഒരു നേരമ്പോക്കിന് വേണ്ടി കാണുന്നവർക്കോ അല്ലെങ്കിൽ കണ്ടിട്ട് ഒരു പ്രയോജനവും ഉണ്ടാകാതെ ഇരിക്കാനോ വേണ്ടി ചെയ്യുന്ന ഒന്നല്ല ഒരാൾ എങ്കിൽ ഒരാൾ ഇതൊക്കെ ശ്രദ്ധിച്ചു ചെയ്താൽ അവർക്ക് ഗുണം ഉണ്ടാകണം എന്നുള്ള ആഗ്രഹത്തിൽ ചെയ്യുന്നതാണ് .അപ്പോ ഇത് ഒരാൾക്ക് പ്രയോജനം ആകാൻ ഈ പറഞ്ഞ എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കണം .അത് അറിയേണ്ട എന്നുള്ളവർ അറിയേണ്ട കാരണം അങ്ങനെയുള്ളവർക്ക് ഈ വീഡിയോ ഒരു ഗുണവും ചെയ്യില്ല .ആരോഗ്യത്തിലേക്ക് ഒരു ഷോർട്കറ്റും ഇല്ല

    • @AarshaManu-ni7is
      @AarshaManu-ni7is Před 13 dny +1

      Thank you Doctor 🙏🙏 Very informative👍👍 More videos expected like this.... Doctor please do on video on non-alcoholic fatty liver + vitamin D deficiency + menstrual irregularities + skin and hair problem (combination problems and its treatments)

    • @ajayannair68
      @ajayannair68 Před 12 dny +5

      വലിച്ചു നീട്ടാതെ
      ഗ്രാഫ് Chart ഉപയോഗിച്ച് ക്രിസ്പിയായി പറയാൻ ശ്രമിക്കൂ

  • @Jayavinod687
    @Jayavinod687 Před 17 dny +4

    വളരെ നല്ല അറിവുകൾ താങ്ക്സ് സാർ

  • @velayudhanpc2116
    @velayudhanpc2116 Před 9 dny +11

    പ്രിയ ഡോക്ടർഎല്ലാം സമ്മതിച്ചു ഇനി ഈ ലോകത്ത് പ്രായമായവർ ഉണ്ടാകില്ല സാർ മമ്മൂട്ടിയുടെ കഴുത്തിലെ ചുളുങ്ങിയ സ്കിൻ ഒന്ന് നേരെയാക്കി കൊടുത്താൽ മതി 😊😊

  • @deviambikakumari3746
    @deviambikakumari3746 Před 8 dny +1

    fantastic explanation!! thanks a lot for educating us.

  • @Nuhad-sq9ve
    @Nuhad-sq9ve Před 7 dny +2

    വളരെ വ്യക്തമായ അറിവും ധാരണയുമുള്ള ഡോക്ടർ very good and excellent 😊

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 Před 19 dny +5

    വളരെ മികച്ച അറിവ് പകർന്നതിന് നന്ദി ......❤

  • @sumagopugopan9137
    @sumagopugopan9137 Před 16 dny +1

    Very Good information

  • @sudhagangadharan7065
    @sudhagangadharan7065 Před 5 dny

    Very informative.. 👍

  • @ancyjames2779
    @ancyjames2779 Před dnem

    Really informative talk..thank you doctor...

  • @kbradha3936
    @kbradha3936 Před 6 dny +1

    Good information

  • @gopiprakash3190
    @gopiprakash3190 Před 15 dny

    Thankyou doctor ❤️

  • @ambikadevi1330
    @ambikadevi1330 Před 18 dny +49

    എൻ്റെ പൊന്നു Dr ഇതൊന്നും കഴിക്കാത്ത തിരുമേനി മാരെ കണ്ടാൽ സുന്ദരൻമാരും സുന്ദരിമാരുമാണ്

    • @sebastiankt2421
      @sebastiankt2421 Před 18 dny +10

      പണിയെടുക്കാതെ,വെയിലും കൊള്ളാതെ തിന്നുസുഖിക്കു
      ന്നതുകൊണ്ടാണ്

    • @indirakeecheril9068
      @indirakeecheril9068 Před 18 dny

      പാതിരിമാർ പിന്നെ മല മരിക്കുകയാണല്ലോ അല്ലെ.... 🙄

    • @Jayavinod687
      @Jayavinod687 Před 17 dny +22

      പണി എടുക്കാതെ തിന്നു സുഖിക്കാൻ മണി എവിടുന്നാണ് സുഹൃത്തേ ഒന്നും മുൻഗണന കിട്ടുന്നില്ല അവരുടെ കർമവും ഗുരുത്വം അവർക്കു പോസിറ്റീവിറ്റി നൽകുന്നു

    • @ravinair2574
      @ravinair2574 Před 17 dny

      Dr പറഞ്ഞത് മൊത്തമായി കേട്ടില്ലെന്ന് തോന്നുന്നു തിരുമേനിമാർ വെജിറ്റബിൾസ് കഴിക്കും അപ്പോൾ അതിനകത്ത് ഉണ്ട് ഈ സാധനങ്ങളൊക്കെ

    • @rejinsragils1389
      @rejinsragils1389 Před 17 dny +6

      ​@@Jayavinod687 അവർ മത്സ്യം മാംസം മദ്യം കഴിക്കില്ല,, പിന്നെ പിതാവും മാതാവും വെളുത്തവർ ആയാൽ കുട്ടികളും അങ്ങനെ വരുന്നു അത്ര തന്നെ,, അവർ പണ്ട് മുതൽ പൊതുവെ അങ്ങനെ നോക്കി വിവാഹം കഴിക്കുന്നു,, അതിനു തിരുമേനി തന്നെ ആവണമെന്നില്ലാട്ടോ 😂😂

  • @Kakka145
    @Kakka145 Před 16 dny +18

    Dr ചുരുക്കി പറഞ്ഞു
    ..സമയം 2 പേർക്കും വില പെട്ടതാണ്❤

    • @BaijusVlogsOfficial
      @BaijusVlogsOfficial  Před 15 dny +8

      സുഹൃത്തേ ഒരു പ്രശ്നം മാറാൻ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കുറെ കാര്യങ്ങൾ ഉണ്ട് .അതായത് ഒരു പ്രശ്നം ഉണ്ടാക്കുന്നത് എന്തുകൊണ്ട് അതിന്റെ ട്രിഗറിങ് ഫാക്ടേഴ്സ് എന്തൊക്കെ .ഏതൊക്കെ സാഹചര്യങ്ങളിൽ പ്രശ്നങ്ങൾ വഷളാകും ഏതൊക്കെ സാഹചര്യങ്ങളിൽ ഉള്ളവർ എന്തൊക്കെ ശ്രദ്ധിക്കണം .ഒപ്പം മാറ്റു അസുഖങ്ങൾ ഉള്ളവർ എന്തൊക്കെ ശ്രദ്ധിക്കണം .ഇതൊന്നും അറിയാതെ പരിഹാരം ചെയ്യുന്നത് കുടം കമിഴ്ത്തിവച്ച് അതിൽ വെള്ളം ഒഴിക്കുന്നതുപോലെ ആകും പ്രത്യേകിച്ചു ഗുണം ഒന്നും ഉണ്ടാകില്ല .അപ്പോ നമ്മൾ ഇവിടെ ഒരു നേരമ്പോക്കിന് വേണ്ടി കാണുന്നവർക്കോ അല്ലെങ്കിൽ കണ്ടിട്ട് ഒരു പ്രയോജനവും ഉണ്ടാകാതെ ഇരിക്കാനോ വേണ്ടി ചെയ്യുന്ന ഒന്നല്ല ഒരാൾ എങ്കിൽ ഒരാൾ ഇതൊക്കെ ശ്രദ്ധിച്ചു ചെയ്താൽ അവർക്ക് ഗുണം ഉണ്ടാകണം എന്നുള്ള ആഗ്രഹത്തിൽ ചെയ്യുന്നതാണ് .അപ്പോ ഇത് ഒരാൾക്ക് പ്രയോജനം ആകാൻ ഈ പറഞ്ഞ എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കണം .അത് അറിയേണ്ട എന്നുള്ളവർ അറിയേണ്ട കാരണം അങ്ങനെയുള്ളവർക്ക് ഈ വീഡിയോ ഒരു ഗുണവും ചെയ്യില്ല .ആരോഗ്യത്തിലേക്ക് ഒരു ഷോർട്കറ്റും ഇല്ല

    • @18719200
      @18719200 Před 2 dny

      Please avoid the talk long it too boooooor

  • @baithulrahath5215
    @baithulrahath5215 Před 19 dny +4

    വളരെ വളരെ നല്ല അറിവുകൾ നക്കുന്ന ഡോക്‌ടർക് ഒരുപാട് നന്ദി 👍👍👍👍🤲

  • @anu8862
    @anu8862 Před 19 dny +3

    Thank you Dr🥰

  • @SB1970CNN
    @SB1970CNN Před 19 dny +4

    Cud u pls comment on Gall bladder

  • @rahasvlog7778
    @rahasvlog7778 Před 14 dny

    Great doctor 👌

  • @arukandathilabhilash2465
    @arukandathilabhilash2465 Před 19 dny +3

    Very informative
    Thank you

  • @sareenap1236
    @sareenap1236 Před 8 dny

    Thanks doctor

  • @SobhaSukumaran-cn5pw
    @SobhaSukumaran-cn5pw Před 18 dny

    Good morning doctor ❤

  • @dhanya4344
    @dhanya4344 Před 2 dny

    Very Informative👍🌹

  • @sunilkumar-mf5qz
    @sunilkumar-mf5qz Před 3 dny

    Great information

  • @josepheenatd5993
    @josepheenatd5993 Před 19 dny +4

    Thiroid remove chaithavar sredhikenda karyangale kurich oru video cheyamo pls

  • @NazeerNambipunnilath-ci7dv

    Thank you dr

  • @shynishaiju6520
    @shynishaiju6520 Před 16 dny +1

    Excellent explanation doctor ❤

  • @jobyvarghese5178
    @jobyvarghese5178 Před 19 dny +6

    Glutathione supplements adukunath nallath ano

  • @thankamanick8300
    @thankamanick8300 Před 19 dny +1

    നമസ്കാരം ഡോക്ടർ ❤

  • @user-yn4os1yh4e
    @user-yn4os1yh4e Před 15 dny

    Great Information Thang You

  • @kamalurevi7779
    @kamalurevi7779 Před 15 dny

    അഭിനന്ദനങ്ങൾ

  • @lekhap1718
    @lekhap1718 Před 4 dny

    Adheham paranjutharunna arive sradhiku,thett kandupidikkathe

  • @priyarajpriyaraj8292
    @priyarajpriyaraj8292 Před 11 dny

    Sir your face is very very much glowing like celebrities suuuuuperb like it

  • @sreekumaranunnik.p3161

    Super information sir

  • @user-gk3km4mk6n
    @user-gk3km4mk6n Před 16 dny +1

    വെരി informative sir🙏🙏🙏🙏

  • @rekhamohanlal820
    @rekhamohanlal820 Před 2 dny

    ❤thx

  • @shahulhameed9512
    @shahulhameed9512 Před 10 hodinami

    Nice

  • @sameenaazad4426
    @sameenaazad4426 Před 19 dny +1

    Suppr

  • @manhasworld4946
    @manhasworld4946 Před 19 dny +3

    Enik orupaad ishtamulla doctorsil.oraal aaanu sir,valare nalla kaaryanghal valare nanaaayi paranju tharunna sirinu orupaaaad orupaaad thanks❤

  • @ushachandran491
    @ushachandran491 Před 7 dny

    Glutta thayon shareerattil കിട്ടാൻ pattiya tablats undo dr sir

  • @user-qo5wu5ni2t
    @user-qo5wu5ni2t Před 9 dny

    🙏

  • @anandng385
    @anandng385 Před 5 dny

    Very good dr

  • @bindukumariamma271
    @bindukumariamma271 Před 16 dny +3

    ചുരുക്കിപ്പറഞ്ഞാൽ സമീഹ്ര്താഹാരം ദിവസേന കഴിക്കണം

  • @josephpk6667
    @josephpk6667 Před 17 dny +5

    ഡോക്ടറിന്റ വിശദീകരണങ്ങൾ നല്ലതാണ്. നന്ദി. ഒരു സംശയം. ഡോക്ടർ പറഞ്ഞ glutamine എന്നാ മൂന്നാമത്തെ അമിനോഅസിഡിറ്റിനെക്കുറിച്ചു വിശദീകരിച്ചു കണ്ടില്ല. പകരം സെലിനിയത്തിന്റെ പ്രാധാന്യം ആണ് പറഞ്ഞത്. വ്യക്തമാക്കാമോ?

    • @BaijusVlogsOfficial
      @BaijusVlogsOfficial  Před 17 dny +1

      ഗ്ളൂട്ടതായോണിനെ കുറിച്ച് തന്നെയാണല്ലോ പറഞ്ഞത് .ഗ്ളൂട്ടതായോണിന്റെ ഉള്ളിൽ ഉണ്ടാകേണ്ട ഘടകങ്ങൾ ആണ് ആ വിശദീകരിച്ചത് .പിന്നെ അതിനൊപ്പം സെലേനിയം കൂടെ ആവശ്യമാണ് എന്നാണ് പറഞ്ഞത്

    • @vindavind5187
      @vindavind5187 Před 6 dny

      Cysteine, glycine glutamine എന്നിവ ചേർന്നതാണ് glutathione എന്ന് പറഞ്ഞു. പിന്നീട് cysteine, glycine എന്നിവയെ കുറിച്ച് പറഞ്ഞു. Glutamine നെ കുറിച് പറയുന്നതിന് മുമ്പായി selenium ത്തെ ക്കുറിച്ച് പറഞ്ഞു. പിന്നീട് glutamine നെ കുറിച്ച് പറയാൻ മറന്നു. 😊

  • @fazlulrahman2804
    @fazlulrahman2804 Před 18 dny +24

    അപ്പൊ ശരി. ഈ പറഞ്ഞതൊക്കെ ഒക്കെയാണല്ലോ ? കഴിച്ചു തുടങ്ങട്ടെ? ഇനി മാറ്റി പറയില്ലല്ലോ ലേ?
    ചോദിക്കാൻ കാരണം എന്താണെന്ന് വെച്ചാൽ പണ്ട് പറഞ്ഞത് ഇപ്പൊ മാറ്റിപ്പറഞ്ഞു കൊണ്ടിരിക്കുകയാണ്.മുമ്പ് ഇറച്ചിയും വെളിച്ചെണ്ണയും ഒക്കെ കഴിച്ചാൽ കൊളസ്ട്രോൾ ഉണ്ടാകും എന്ന് പറഞ്ഞിരുന്നു .ഇപ്പോൾ അതെല്ലാം കഴിക്കണം എന്നും അരി ഭക്ഷണം കഴിച്ചാൽ ആണ് കൊളസ്ട്രോൾ ഉണ്ടാകുന്നത് എന്നും ആണ് പറയുന്നത്. അതുപോലെ പണ്ട് നടത്തം ഏറ്റവും നല്ല എക്സർസൈസ് ആണ് എന്നാണ് പറഞ്ഞിരുന്നതെങ്കിൽ ഇപ്പോൾ നടത്തം ഒരു നല്ല എക്സർസൈസ് അല്ല എന്നാണ് പറയുന്നത് etc. 🤗

    • @BaijusVlogsOfficial
      @BaijusVlogsOfficial  Před 17 dny +4

      നമ്മൾ ഒരുകാലത്തും ഇതൊന്നും മാറ്റി പറഞ്ഞിട്ടില്ല .മുമ്പും ഇപ്പോഴും ഒരേ കാര്യമാണ് പറയുന്നത് .ശരീരത്തിന് ദോഷം ഫാറ്റ് തന്നെയാണ് അതായതു ട്രാൻസ് ഫാറ്റ് .പിന്നെ എന്തും ഏതും ആവശ്യത്തിൽ അധികംകഴിക്കുന്നതു ആരോഗ്യത്തിനു ചീത്ത തന്നെയാണ് .അതുപോലെ തന്നെ വറത്തു പൊരിച്ചു കഴിക്കുന്നതും ദോഷമാണ് .അതുകൊണ്ട് ഒരൊറ്റ മാസം എല്ലാത്തരം ഗ്രൈൻസും എല്ലാത്തരം പഞ്ചസാരയും ഒന്ന് ഒഴിവാക്കി ഭക്ഷണം ഒന്ന് കഴിച്ചു നോക്ക് എന്നിട്ടുണ്ടാകുന്ന മാറ്റം ഇവിടെ ഒന്ന് കമന്റ് ചെയ്തോളു .നിങ്ങൾക്കുണ്ടാകുന്ന മാറ്റം നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തും .അഥവാ യാതൊരു ഗുണവും കിട്ടിയില്ല എങ്കിൽ പിന്നെ നമ്മൾ പറയുന്നത് ഒന്നും വിശ്വസിക്കേണ്ട

    • @rejeevmohan8705
      @rejeevmohan8705 Před 17 dny +2

      Sayipu enthu parayunno athanu ivarude vedhavakiyam😂 sayipu coconut oil aanu cholesterol and heart block nu karanam ennu paranjapol ivanmarellam koodi omega 6 kooduthal ulla sunflower,Pam oil use chaiyan aalkare prolsahipichu rogikalaki ippol coconut oil nu pachakodi yum nalki, actually doctors ne MBBS il illatha nutrition ne patti you tube il doctors vannu samsarikunnu,e kariyathil ivarekal arivu nutritionist nu aanu😂

    • @mohamedthaha1538
      @mohamedthaha1538 Před 16 dny

      ❤😂❤

  • @VasanthiPm
    @VasanthiPm Před 3 dny +1

    Systeen nirmala pachakkari,meat,fosforese content ulla savala,Glyseen seeds nilakadala ,meet,,glyttamin,selinium ullad mutta,thavid

    • @VasanthiPm
      @VasanthiPm Před 3 dny +1

      Systeen kadumniramulla ella pachakarykalum,fosforas content ulla ellavegetable,glyseen ella seeds,beens meet,25/selinium mutta fish bresil nuts

  • @iringalabu7721
    @iringalabu7721 Před 3 dny +17

    വിഗ്ഗില്ലാതെ മീശയും മുടിയും
    കറുപ്പിക്കാതെ മമ്മുട്ടിയെ വിശ്വ
    രൂപത്തിൽ കണ്ടാലറിയാം അദ്ദേ
    ഹത്തിൻ്റെ പ്രായ രൂപം

  • @molysukumar8862
    @molysukumar8862 Před 4 dny

    Pavapetta manushyarey pottanmarakkathey kkaryam paranjal porey? Valarey mosam .Mammootty super aayirunnu pandu.ippo duda kilavan.thamou vayichu vedeo kanunnavar mandanmar..3 minittil nalla sudha malayalathil paraya they cash undakkan nadakkunnuu.

  • @sapnaaringalan3742
    @sapnaaringalan3742 Před 18 dny +5

    സെലിനിയം എത്ര dose കഴിക്കണം 50വയസുള്ള ആൾക്ക് പ്ലീസ് റിപ്ലെ

  • @geethakrishnan8360
    @geethakrishnan8360 Před 7 dny +3

    വലിച്ച് നീട്ടാതെ പറയുഎത് ഭക്ഷണം ആ ഭക്ഷണം എന്തും ഫൂട് സ് എത് എന്തേ ല്ലാം ഫൂട്സ് അത് ചുരുക്കി പറഞ്ഞാൽ നല്ലാതായിരിക്കും സാർ

  • @krishnakumarthundiparambil402

    Hospitalil workonnum ille

  • @aboobackerkalappattil6224

    എന്ത് തേങ്ങയാ വല്ലതും പിടി കിട്ടിയോ

  • @ASWATHYSUMITH-mk1xq
    @ASWATHYSUMITH-mk1xq Před 4 dny

    ഡോക്ടർ ഞാൻ glutasal max എന്ന dablet രണ്ടു മാസം കഴിച്ചു... അതുകൊണ്ട് കൊഴപ്പം എന്തങ്കിലും ഉണ്ടാകുമോ

  • @prakashk.p9065
    @prakashk.p9065 Před 17 dny +5

    വാക്കുകളുടെ വയറിളക്കം 😂😂😂

  • @azeezparat3433
    @azeezparat3433 Před 5 dny

    mammuttium idum tammil enddu bandam.

  • @likhin.m
    @likhin.m Před 7 dny +1

    13:12 ഇവിടെ ഡോക്ടർ പറഞ്ഞത് തെറ്റാണ്. ഫോസ്ഫറസ് അടങ്ങിയ എല്ലാ പച്ചക്കറികളിലും, cysteine കിട്ടും എന്നാണ് പറഞ്ഞത്. ഫോസ്ഫറസ് അല്ല, സൾഫർ അടങ്ങിയ പച്ചക്കറികളിൽ ആണ് cystein അടങ്ങിയിരിക്കുന്നത്, കാരണം cysteine ഒരു സൾഫർ അടങ്ങിയ അമിനോ ആസിഡ് ആണ്. സൾഫർ എന്നത് ഫോസ്ഫറസ് എന്ന് മാറി പറഞ്ഞു പോയത് ആകാൻ ആണ് സാധ്യത. കാരണം cysteine അടങ്ങിയ പച്ചക്കറികളുടെ പേര് പറഞ്ഞത് ശരിയാണ്.

  • @sujathabhabbu1586
    @sujathabhabbu1586 Před 2 dny

    Mammootty Kelavan aayille mashe.

  • @kdsunilkumar1786
    @kdsunilkumar1786 Před 2 dny

    Parthi parthi paranju boradippikkale..

  • @akhilsabareenath.m7233

    ,👌

  • @suluc2913
    @suluc2913 Před 14 hodinami

    Sir oru joli ulla vekthi anenkil sir nde story kelkan 2 days leave aduknam. Sorry sir

  • @user-op5fh2ci6p
    @user-op5fh2ci6p Před 11 hodinami

    സുഹൃത്തേ മനുഷ്യന് മനസിലാകുന്ന ഭാഷയിൽ പറഞ്ഞുകൂടേ മെഡിക്കൽ ഭാഷയിൽ പറഞ്ഞാൽ ആർക്കാ മനസിലാവുക

  • @sasidharanv6897
    @sasidharanv6897 Před 2 dny

    .... churuki nammude party enthe konde thottu enne paranjate....

  • @abdulmajeedat9823
    @abdulmajeedat9823 Před 16 dny

    വാങ്ങുന്ന പച്ചക്കറിയിൽ അത്രയും വിഷവും kittum

  • @sindhusekhar6233
    @sindhusekhar6233 Před dnem +1

    Very good information sir ❤❤

  • @prabhakannan1911
    @prabhakannan1911 Před dnem

    Mamooti ye aalkaranu poki parayunnatu prayathinte mattamundu evarude aaharavum mattum aghineyanu

  • @shahidashajihan5957
    @shahidashajihan5957 Před 17 dny +1

    Dr collegil class edukuvanennu vicharichanu samsarikunnathennu thonnunnu

    • @BaijusVlogsOfficial
      @BaijusVlogsOfficial  Před 15 dny

      സുഹൃത്തേ ഒരു പ്രശ്നം മാറാൻ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കുറെ കാര്യങ്ങൾ ഉണ്ട് .അതായത് ഒരു പ്രശ്നം ഉണ്ടാക്കുന്നത് എന്തുകൊണ്ട് അതിന്റെ ട്രിഗറിങ് ഫാക്ടേഴ്സ് എന്തൊക്കെ .ഏതൊക്കെ സാഹചര്യങ്ങളിൽ പ്രശ്നങ്ങൾ വഷളാകും ഏതൊക്കെ സാഹചര്യങ്ങളിൽ ഉള്ളവർ എന്തൊക്കെ ശ്രദ്ധിക്കണം .ഒപ്പം മാറ്റു അസുഖങ്ങൾ ഉള്ളവർ എന്തൊക്കെ ശ്രദ്ധിക്കണം .ഇതൊന്നും അറിയാതെ പരിഹാരം ചെയ്യുന്നത് കുടം കമിഴ്ത്തിവച്ച് അതിൽ വെള്ളം ഒഴിക്കുന്നതുപോലെ ആകും പ്രത്യേകിച്ചു ഗുണം ഒന്നും ഉണ്ടാകില്ല .അപ്പോ നമ്മൾ ഇവിടെ ഒരു നേരമ്പോക്കിന് വേണ്ടി കാണുന്നവർക്കോ അല്ലെങ്കിൽ കണ്ടിട്ട് ഒരു പ്രയോജനവും ഉണ്ടാകാതെ ഇരിക്കാനോ വേണ്ടി ചെയ്യുന്ന ഒന്നല്ല ഒരാൾ എങ്കിൽ ഒരാൾ ഇതൊക്കെ ശ്രദ്ധിച്ചു ചെയ്താൽ അവർക്ക് ഗുണം ഉണ്ടാകണം എന്നുള്ള ആഗ്രഹത്തിൽ ചെയ്യുന്നതാണ് .അപ്പോ ഇത് ഒരാൾക്ക് പ്രയോജനം ആകാൻ ഈ പറഞ്ഞ എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കണം .അത് അറിയേണ്ട എന്നുള്ളവർ അറിയേണ്ട കാരണം അങ്ങനെയുള്ളവർക്ക് ഈ വീഡിയോ ഒരു ഗുണവും ചെയ്യില്ല .ആരോഗ്യത്തിലേക്ക് ഒരു ഷോർട്കറ്റും ഇല്ല

  • @vakkachanthomas6246
    @vakkachanthomas6246 Před 2 dny

    ഹെയർ ഡൈയും റോസ് പൗഡറും കമ്പനി പൂട്ടിയാൽ ഇവിടെ എല്ലാവരും പ്രായമുള്ളവരായി കാണാം

  • @rathimenon1720
    @rathimenon1720 Před 12 dny +2

    പത്താം ക്‌ളാസിൽ അഞ്ചു പ്രാവശ്യം തോറ്റ എനിക്കെല്ലാം മനസിലായി, മറ്റുള്ളവർക്കോ 🤔

    • @AshaKNair
      @AshaKNair Před 3 dny

      😂

    • @rameshdavid6888
      @rameshdavid6888 Před 3 dny

      ആദ്യം തോറ്റിട്ടും പിന്നെ 4 പ്രാവശ്യം എഴുതാൻ കാണിച്ച ആ മനസ്സ് 😄

  • @abdhulnazarpp4493
    @abdhulnazarpp4493 Před 3 dny

    റഷ്യൻ പ്രിസിഡൻ്റ് പുട്ടിന് 84 വയസ്സാണ് പ്രായം

  • @sujikumar792
    @sujikumar792 Před dnem +1

    എന്തക്കയോ പറഞ്ഞു

  • @nandhanaak7056
    @nandhanaak7056 Před 19 dny +5

    Moisturizer sunscreen ഒക്കെ use ചെയ്യുമ്പോൾ മുഖം swelling ആവുന്നു.അത് എന്തു കൊണ്ട് ആണെന്ന് ഒന്ന് പറഞ്ഞു തരുമോ doctor 🙏🏻

    • @BaijusVlogsOfficial
      @BaijusVlogsOfficial  Před 19 dny +1

      അതിനോട് അലർജി ആയിരിക്കും

    • @nandhanaak7056
      @nandhanaak7056 Před 19 dny

      Anti allergic cream suggest cheyyumo doctor​@@BaijusVlogsOfficial

    • @BaijusVlogsOfficial
      @BaijusVlogsOfficial  Před 19 dny +5

      @@nandhanaak7056 താങ്കൾക്ക് എന്ത് വസ്തുവിനോട് ആണ് അലർജി എന്ന് കൃത്യമായി മനസ്സിലാക്കുകയോ അല്ലങ്കിൽ അലര്ജി ഒഴിവാക്കുകയോ ചെയ്യുക ആണ് ചെയ്യേണ്ടത് .എല്ലാവര്ക്കും ഒരേ കാരണങ്ങളാൽ ആകില്ല അലർജി വ്യത്യസ്തമായ കാരണങ്ങൾ ഉണ്ടാകും .താങ്കളുടെ കാര്യങ്ങൾ മനസ്സിലാക്കിയാൽ മാത്രേ താങ്കൾക്ക് ഒരു പരിഹാരം നിശ്ചയിക്കാൻ പറ്റുക ഉള്ളു മറ്റൊരാൾക്ക് പ്രശ്നം ഇല്ലാത്തതു താങ്കൾക്ക് പ്രശ്നം ആകാം അതുപോലെ തിരിച്ചും

    • @alifshaji
      @alifshaji Před 19 dny +2

      ഗുളികകളും സിറപ്പും . നല്ലതല്ലെ

    • @margaretdevassy1351
      @margaretdevassy1351 Před 18 dny +1

      Allergic to that substances.

  • @ShammuSameer
    @ShammuSameer Před 19 dny +5

    Ningalude pala vdoyilum pala abiprayangalanello

    • @BaijusVlogsOfficial
      @BaijusVlogsOfficial  Před 19 dny +6

      സുഹൃത്തേ ഒരു കാര്യം പറയുമ്പോൾ അത് വ്യക്തമായി പറയുക ആണെങ്കിൽ .കൃത്യമായി മറുപടി പറയാൻ സാധിക്കും .ഇത് ഇപ്പോൾ താങ്കൾ പറഞ്ഞത് ഏതു കാര്യത്തെ ഉദ്ദേശിച്ചാണ് .താങ്കൾ ഈ കമന്റ് ഇട്ടതു പോലും ഈ വീഡിയോ അപ്‌ലോഡ് ചെയ്തു രണ്ടുമിനിട്ടു പോലും തികയുന്നതിനു മുമ്പാണ് അതിനർത്ഥം താങ്കൾ ഈ വീഡിയോ കാണുക പോലും ചെയ്യാതെ ഇട്ട ഒരു കമന്റു ആണ് എന്നാണ് .അപ്പോൾ ഈ കമന്റ് ഈ വിഡിയോയോയെ ഉധേശിവ്ഹ് അല്ല .അപ്പോൾ ഏതു കാര്യത്തിൽ ആണ് വ്യത്യസ്തമായ അഭിപ്രായം പറഞ്ഞത് എന്ന് പറഞ്ഞാൽ താങ്കൾക്ക് മറുപടി തരിക എളുപ്പം ആയിരിക്കും .

  • @santhoshbalan6458
    @santhoshbalan6458 Před 7 dny +1

    എന്റെ പൊന്നു ചേട്ടാ മനുഷ്യർക്ക്‌ മനസിലാവുന്ന ഭാഷയിൽ പറയുക.. എന്തൊക്കെ കഴിക്കുക എന്നു വളരെ വൈകതമായി പറഞ്ഞാൽ പോരേ..അല്ലാതെ നമുക്ക് തിയറി കേൾക്കണ്ട..അതിനൊന്നും ഇവിടെ ആർക്കും സമയം ഇല്ല...വളരെ ചുരുക്കി പറയാൻ ശ്രെമിക്കുക....പോയ്ന്റ്സ് മാത്രം പറയാൻ ശ്രെമിക്കുക...

  • @shylachandran8320
    @shylachandran8320 Před 11 dny

    ചെന്ന് കണ്ടാൽ ഒന്നും പറയാനില്ല ഇവർക്ക്

    • @BaijusVlogsOfficial
      @BaijusVlogsOfficial  Před 11 dny

      സുഹൃത്തേ എല്ലാവരേയും ഒരേ ഗണത്തിൽ കാണല്ലേ താങ്കൾ കണ്ട ഡോക്ടർ അങ്ങനെ ആണ് എന്ന് വച്ച് എല്ലാവരും അങ്ങനെ ആകണം എന്നുണ്ടോ

  • @rejanibiju1523
    @rejanibiju1523 Před 16 dny

    Doctor vitb3 , collagen supplement, glutathione ഇവ ആമവാത രോഗികൾക്ക് കഴിക്കാമോ. ദയവായി മറുപടി തരിക 🙏🙏🙏

    • @BaijusVlogsOfficial
      @BaijusVlogsOfficial  Před 16 dny +1

      എന്നും ആമവാത രോഗിയായി എന്തിനാ ഇരിക്കുന്നത് ആദ്യമേ അത് നോർമൽ ആക്കാൻ കഴിയുമല്ലോ .പിന്നെ ഈ പറഞ്ഞവ ഒക്കെ ആർക്കും കഴിക്കാവുന്നത് ആണ് പക്ഷേ ക്വാളിറ്റി ഉള്ളത് ഡോക്ടറുടെ ഉപദേശം സ്വീകരിച്ചു മാത്രം വാങ്ങി കഴിക്കുക .ഓൺലൈൻ ഒക്കെ കിട്ടുന്നത് ക്വാളിറ്റി വളരെ മോശം ആയിരിക്കും

    • @rejanibiju1523
      @rejanibiju1523 Před 15 dny

      @@BaijusVlogsOfficial ആമവാതം മാറ്റാൻ പറ്റുമോ dr.

  • @shylachandran8320
    @shylachandran8320 Před 11 dny +1

    M, B. B. S നു എല്ലാവരെയും പഠിപ്പിക്കുവാണോ

    • @BaijusVlogsOfficial
      @BaijusVlogsOfficial  Před 11 dny

      എല്ലാവരും പഠിക്കേണ്ട ഒരു കാര്യം ആണ് അവരവരുടെ ശാരീരിക അവസ്ഥ .അവരുടെ രോഗം കൂട്ടുന്നസാഹചര്യങ്ങൾ ഇവ .ഇത് രണ്ടും അറിയാതെ എന്തൊക്കെ ചെയ്താലും അവരുടെ രോഗം മാറില്ല ആജീവനാന്തം മരുന്നു കഴിക്കാം എന്ന് മാത്രേ ഉള്ളു .അടുപ്പിൽ തീ കൂട്ടി ഇട്ടിട്ട് ചട്ടിയിൽ എത്ര വെള്ളം ഒഴിച്ച് എന്ന് പറഞ്ഞാലം വെള്ളം ചട്ടിയിൽ ഉണ്ടാകുമോ അത് വറ്റി പോകില്ലേ സെയിം അവസ്ഥ രോഗകാരണത്തെ തിരിച്ചറിയാതെ അതിനെ തിടുത്തതെ എന്ത് പ്രതിവിധി ചെയ്താലും.കുടം കമിഴ്ത്തി വെള്ളം ഒഴിക്കുന്നതിന് തുല്യം

  • @fazilavahhab7950
    @fazilavahhab7950 Před 14 dny +4

    Chemistry യിൽ PG ചെയ്തവർക്ക് മാത്രം മനസ്സിലാകും.

    • @BaijusVlogsOfficial
      @BaijusVlogsOfficial  Před 14 dny

      സ്വന്തമായി ഉള്ള രോഗത്തെ കൃത്യമായി മനസ്സിലാക്കണം അത് മാറ്റി എടുക്കണം എന്നുള്ളവർക്കും മനസ്സിലാകും സുഹൃത്തെ ആകെ മനസിലാകാത്തവർ ഓം ക്രീം കുട്ടിച്ചാത്ത എന്ന് പറയുന്നത് പോലെ ഒരു മരുന്ന് കഴിച്ച് മാത്രം രോഗം മാറണം സ്വയം മാറില്ല എന്നുള്ളവർക്കാണ്

  • @kurianify
    @kurianify Před 16 dny +2

    സ്റ്റെം സെൽ തെറാപ്പി ആണ് ആ സൗന്ദര്യ രഹസ്യം.

  • @gopalakrishnanunnikrishnan9346

    It's simple , putti cement, expensive wigs, Botox , make-up and relentless hype....😅

  • @sindhus6478
    @sindhus6478 Před 4 dny

    അയ്യൂഊഊ mathiyeeeeeeee

  • @user-mu6bj9pw9o
    @user-mu6bj9pw9o Před 8 dny

    ചീപ് കമെന്റ് ഒഴിവാക്കുക

  • @jomonjn6665
    @jomonjn6665 Před 3 dny

    കണ്ടന്റെ കണ്ടപ്പോൾ കേൾക്കാൻ തോന്നി കേട്ടപ്പോൾ ശശി ആയി.... കഴിക്കേണ്ട കാര്യം മാത്രം പറയാൻ ശ്രമിക്കുക.. സമയം വിലപ്പെട്ടതാണ്

  • @user-fi5hk3ol1b
    @user-fi5hk3ol1b Před 19 dny

    Like

  • @nazarma7005
    @nazarma7005 Před dnem +1

    ഇതെന്താ Medical Students നു Class എടുക്കുന്നതുപോലെ.. സാധാരണക്കാർക്ക് മനസ്സിലാക്കാൻ വേണ്ടി ചുരുക്കി പറഞ്ഞാൽ പോരെ..😓

    • @BaijusVlogsOfficial
      @BaijusVlogsOfficial  Před dnem

      സുഹൃത്തേ ഒരു രോഗം ഉള്ളവർ ആണ് ആ രോഗം വരുന്നതിന്റെ കാര്യ കാരണങ്ങൾ ട്രിഗറിങ് ഫാക്ടേഴ്സ് എല്ലാം അറിഞ്ഞിരിക്കേണ്ടത് .ഇതൊന്നും അറിയാതെ മരുന്ന് കഴിക്കുന്നത് കുടം കമിഴ്തി വെള്ളം ഒഴിക്കുന്നതിന് തുല്യം ആകും മരുന്ന് കഴിച്ചോണ്ട് ഇരിക്കും പ്രത്യേകിച്ചേ ഒരു ഗുണവും കിട്ടുകയും ഇല്ല അവസാനം സ്വയം ശ്രദ്ധിക്കേണ്ട കാര്യം ശ്രദ്ധിക്കാതെ ഡോക്ടറെ പ്രാകി പ്രാകി ഒരു ഡോക്ടർ നിന്ന് അടുത്ത ഡോക്ടറിലേക്ക് ഓടികൊണ്ട് ഇരിക്കും .ഇത് രോഗം മാറണം സ്വന്തം ആരോഗ്യം മെച്ചപ്പെടണം എന്നൊക്കെ ആത്മാർത്ഥമായി ആഗ്രഹിക്കുന്നവർക്ക് വേണ്ടി മാത്രമുള്ള വീഡിയോ ആണ് .ആരോഗ്യത്തിലേക്ക് ഒരു ഷോർട് കട്ടും ഇല്ല അത് നമ്മൾ വിചാരിക്കണം സ്വയം മാറാതെ കാര്യങ്ങൾ തിരിച്ചറിയാതെ ഒരു ഡോക്ടർ എന്ത് ചികിത്സ നടത്തിയാലും ശരിയാകില്ല ജീവിത ശൈലി പ്രശ്നങ്ങൾ

  • @bijul3934
    @bijul3934 Před 5 dny +1

    ലിപ്സ്റ്റിക്ക്, റോസ് പൌഡർ വിഗ് ഡൈ ഇത് ഇല്ലാതെ ഒരൊറ്റ ദിവസം മമ്മൂക്ക ഒന്ന് പുറത്ത് ഇറങ്ങട്ടെ അന്ന്
    തീരും. ജഗദീഷ്, റഹ്മാൻ ഇവരൊക്കെ ഒരു പരിധി വരെ മേക്കപ്പ് ഇല്ലാതെ സൗന്ദര്യം നില നിർത്തുന്നത്

  • @sabisabu9599
    @sabisabu9599 Před 15 dny +7

    ചുരുക്കി പറ dr നീട്ടി വലിച്ചു ബോർ ആക്കാതെ... End കഴിക്കണം എന്ന് para

    • @BaijusVlogsOfficial
      @BaijusVlogsOfficial  Před 15 dny

      സുഹൃത്തേ ഇത് തന്നെയാണ് പ്രശ്നം ആദ്യം നമ്മൾ അറിയേണ്ടത് ഒരു പ്രശ്നം എന്തുകൊണ്ട് വരുന്നു എന്തൊക്കെ ഫാക്ടേഴ്സ് അതിനെ ട്രിഗർ ചെയ്യും .ഇതൊക്കെ നാം കൃത്യമായി അറിഞ്ഞിരിക്കണം.ഇതൊന്നും അറിയാതെ എന്തൊരു പരിഹാരം ചെയ്താലും ഒരു ഗുണവും ഉണ്ടാകില്ല

    • @shankhader
      @shankhader Před 8 dny

      நீ போயி கொஞ்சம் விஷம் சாப்பிடு😅😅

  • @radhakrishnanappukuttan6607

    ഇതെന്താ സ്കൂളിൽ ഫിസിക്സ്‌ കെമിസ്ട്രി ഒക്കെ പഠിപ്പിക്കുകയാണോ വലിച്ചു നീട്ടി കൺഫ്യൂഷൻ ഉണ്ടാക്കാതെ പറയു

  • @user-ql3tv4uu4g
    @user-ql3tv4uu4g Před 10 hodinami +1

    മമ്മൂട്ടി ഒക്കെ പ്ലാസ്റ്റിക് സർജറി ആണ് 😅

  • @AshaKNair
    @AshaKNair Před 3 dny

    സാധരണ ക്കാർക്ക് ഇത് കൊണ്ട് എന്ത് പ്രയോജനം അവർക്ക് അറിയേണ്ടത് ഗ്ളൂട്ടാത്തയോൻ കഴിക്കണം അതിനെന്താ ഫുഡ്‌ കഴിക്കണം എന്നറിഞ്ഞാൽ മതി ഇത് എന്തരോ എന്തോ 😂

    • @rameshdavid6888
      @rameshdavid6888 Před 3 dny

      ഇത് biology class പോലെയുണ്ട്

  • @bbbbnn632
    @bbbbnn632 Před 5 dny

    ആ വയസ്സന് എന്തു സൗന്ദര്യം ഉണ്ട് 😂

  • @tomykabraham1007
    @tomykabraham1007 Před 6 dny

    പുഴുങി തിന്നാല്‍ 5 വയസാകും 😂😂😂

  • @wetechsellndbuy9165
    @wetechsellndbuy9165 Před 4 dny

    Ippo keralathil Thattu kada kale pole aaayi MBBS 😂😂😂 mukkilum moolayilum MBBS.... Ellaaarkum marikaan pedi aaan 😂😂😂 but medicin kazhich ellaaarum pettenn thattipokunna kaaalam..... Medical cheating nadann kondirikunna kaalam..... Ellaarkum cash aan mukyam

  • @abdulshukkoor2795
    @abdulshukkoor2795 Před 9 dny +1

    ഏത് ആണ്. തിന്ന് നുന്നത്
    കടല ആണോ. എന്ത് തേങ്ങ യാ നിങ്ങൾ പറഞ്ഞത്
    ഗുട്യോ കുനപ്പോ
    അത് എന്ത്. തക്കാളി ആണോ. അതോ
    പ്ലാവ് ഇല യോ
    . ഈ മാതിരി വിഡിയോ ആയിട്ട് നിങ്ങൾ ഇനി വരരുത് 😡

  • @baburajkrishnan3739
    @baburajkrishnan3739 Před 17 dny +10

    ഡൈ ചെയ്തില്ലേൽ മമൂട്ടിയും സോഹ, 90ന് മോളിൽ പോകും

    • @BaijusVlogsOfficial
      @BaijusVlogsOfficial  Před 17 dny +3

      എന്റെ പൊന്നു സുഹൃത്തേ അമ്പതു വയസ്സിനു ശേഷം ഉണ്ടാകുന്ന നര എന്ന് പറയുന്നത് സ്വാഭാവിക നര ആണ് .നര രണ്ടുവിധത്തിൽ ഉണ്ട് ഒന്ന് സ്വാഭാവികം ആയി ഉണ്ടാകുന്ന നരയും രണ്ടാമത്തേത് അകാല നരയും .അകാല നര ശരീരത്തിൽ എന്തെങ്കിലും കുറവുകൾ ഉള്ളതുകൊണ്ട് സംഭവിക്കുന്നതും സ്വാഭാവിക നര ജീവിതത്തിന്റെ ഭാഗവും ആണ് .ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം എങ്കിലും മനസ്സിലാക്കി സംസാരിക്കുക

  • @salishkumarnc4833
    @salishkumarnc4833 Před 16 dny +5

    മമ്മൂട്ടി പുട്ടി അടിച്ചിട്ടാണ് ഭായ് നടക്കുന്നത്. അയാളുടെ കഴുത്ത് കണ്ടാൽ മനസിലാവും.

  • @tomykabraham1007
    @tomykabraham1007 Před 6 dny

    soap 😂😂😂

  • @sovereignself1085
    @sovereignself1085 Před 14 dny +1

    മമ്മൂട്ടി മോഹൻലാൽ ഒക്കെ കോടികൾ മുടക്കി ആധുനിക ചികിത്സ ചെയ്തിട്ടാണ് കുറച്ചെങ്കിലും പിടിച്ച് നിൽക്കുന്നത്.അത് ഒരു തെറ്റല്ല.അവരുടെ പ്രൊഫണിൽ ശരീരം ആണ് മെയിൻ.
    സാധാരണ ആളുകൾ അതും ഇതും ഒന്നും വാങ്ങി കഴിക്കേണ്ട ആവശ്യമില്ല.ചുളിവുകളേപ്പറ്റി ചിന്തിച്ച് ടെൻഷൻ ആയാൽ തന്നെ ധാരാളം ചുളിവുകൾ ഫ്രീ ആയിട്ട് വരും എന്നോർക്കണം.മനസ്സമാധാനം നഷ്ടപ്പെടുത്തുന്നതൊക്കെ ഒഴിവാക്കിയാൽ മതി.മദ്യ-പുക ഇത്യാദി കളും വേണ്ട.നേരത്തെ ഉറങ്ങി അതിരാവിലെ എണീറ്റാൽ സംഗതി മാറ്റം വരും.പ്രായത്തിനൊത്ത് എല്ലാവരും മങ്ങും എന്ന യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാൻ എന്തിനാണ് മടിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.എല്ലാവരുടേയുംഎല്ലാത്തരം ബാക്ക് അപ്പ് കളും ദിവസേന കുറഞ്ഞുവരികയാണ്.അതും പ്രകൃതി ദത്തമല്ലേ?

  • @user-ho2ry4rw1s
    @user-ho2ry4rw1s Před 2 dny

    Kundham

  • @athulpravhakar100
    @athulpravhakar100 Před 9 dny

    കൊറേ വെളുത്തു തുടുത്ത ആണുങ്ങളെ എനിക്ക് ഇഷ്ടമല്ല