30 ദിവസം മഞ്ഞൾ രാത്രിയിൽ ഇങ്ങനെ കഴിച്ചാൽ ഈ പത്തു രോഗങ്ങൾ ജീവിതത്തിൽ വരില്ല / Dr Shimji

Sdílet
Vložit
  • čas přidán 9. 06. 2024
  • 30 ദിവസം മഞ്ഞൾ രാത്രിയിൽ ഇങ്ങനെ കഴിച്ചാൽ ഈ പത്തു രോഗങ്ങൾ ജീവിതത്തിൽ വരില്ല / Dr Shimji / Dr Manoj Johnson / Dr Rajesh Kumar / Baiju's Vlogs
    #drshimji #drmanojjohnson #drrajeshkumar #baijusvlogs
  • Jak na to + styl

Komentáře • 44

  • @BaijusVlogsOfficial
    @BaijusVlogsOfficial  Před 18 dny +23

    ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
    Phone ,9947637707

    • @jancymathew923
      @jancymathew923 Před 18 dny +2

      കാഞ്ഞാങ്ങാട് ഏത് ക്ലിനിക്ക് ൽ എതെല്ലാ ദിവസം ആണ് ഡോക്ട്ടർ വരുന്നത് എന്ന് പറയ മോ

    • @subasha.k.1481
      @subasha.k.1481 Před 15 dny

      Consultation Fee is there..!! I am from a Poor family. No job also.

  • @Mount_zion
    @Mount_zion Před 18 dny +3

    Valare vyakthammaayi karyangal paranju manasilakki thannnu.. Repeat cheythu thanne. Thank you Sir.. God bless You. 🙌🙌🙌❤❤

  • @PrasanthPadmanabhan-hg7pe

    Doctor turmeric powder use cheyaan pattumo super market il kittunnath ?

  • @sovereignself1085
    @sovereignself1085 Před 18 dny +16

    ഡോക്ടർ കാര്യം പറഞ്ഞു.എന്നാൽ കൃത്യമായി തെളിച്ചുപറഞ്ഞില്ല.ബുദ്ധിയുള്ള ഡോക്ടർ..

    • @babythomas2902
      @babythomas2902 Před 11 dny

      ബുദ്ധിയുള്ള ഡോക്ടർ എന്നല്ല ഗ്രഹിക്കാൻ കഴിവുള്ളവർ ഗ്രഹിക്കട്ടെ. ഇതല്ലേ ബൈബിൾ വാക്യം.

    • @sovereignself1085
      @sovereignself1085 Před 11 dny

      @@babythomas2902 ബൈബിളിൽ അങ്ങനെ പലതും പറയുന്നുണ്ട്.കേൾക്കാൻ ചെവി ഉള്ളവൻ കേൾക്കട്ടെ എന്നും മറ്റും..ഗ്രഹണശേഷി കൂടുതൽ ഉള്ളവർക്ക് വേണ്ടി മാത്രം ഉള്ളതാണോ ഈ ലോകം? ആരോഗ്യം ഉള്ളവർക്കല്ല, രോഗികൾക്ക് ആണ് വൈദ്യനെ കൊണ്ട് ആവശ്യം.ഇവിടെ വൈദ്യൻ സ്വന്തം പ്രൊഫഷൻ സുരക്ഷിതമായി നിലനിർത്താൻ ഉള്ള ബുദ്ധി സ്ഥിരമായി പ്രകടിപ്പിക്കുന്നുണ്ട്.നല്ലത് തന്നെ.എന്നാൽ,ചെവി ഇല്ലാത്തവർക്കും അൽപ്പം ശബ്ദം കൈമാറിയത് കൊണ്ട് വൻനഷ്ടം ഒന്നും സംഭവിക്കില്ല എന്ന് ഓർക്കണം.

    • @jabirvalapattanam3833
      @jabirvalapattanam3833 Před 8 dny +1

      മഞ്ഞൾ കഴിക്കേണ്ട രീതി പറയണമെങ്കിൽ ക്ലിനിക്കിൽ പോവണം
      ഡോക്ടറുടെ ബിസിനസ്‌ pramotion വീഡിയോ 😡😡😡

  • @user-ye4dn5tk3k
    @user-ye4dn5tk3k Před 18 dny +3

    മഞ്ഞളിലെ കുർക്കുമിന്റെ ഔഷധ ഗുണത്തേയും ഉപയോഗക്രമത്തേയും കുറിച്ച് വിശദമായി പ്രതിപാദിച്ച ഡോക്ടർക്ക് സല്യൂട്ട്.

  • @bindhusunny1168
    @bindhusunny1168 Před 16 dny

    Ulcernapatti oru video chiyamo Doctor

  • @Sinayasanjana
    @Sinayasanjana Před 18 dny +1

  • @elsysantosh4568
    @elsysantosh4568 Před 16 dny +2

    Curkkumin ഉള്ള ശുദ്ധമായ മഞ്ഞൾ പൊടി ക്കു 250 gm വില ഏതാണ്ട് 400 വരെ aa

  • @user-ix8zm7sb1q
    @user-ix8zm7sb1q Před 17 dny +1

    👌👌👌👌🌹

  • @kenichiwatanabe5094
    @kenichiwatanabe5094 Před 18 dny +1

    കുറകൃമിൻ ethanolലയിക്കുമല്ലോ 😍

  • @SB1970CNN
    @SB1970CNN Před 18 dny

    Doc pls advice on gallbladder issues

  • @sagarazeezsagar3137
    @sagarazeezsagar3137 Před 15 dny

    Kurkkimi എന്നാൽ എന്താണ് 🤔

  • @jeggyjoseph2858
    @jeggyjoseph2858 Před 17 dny

    കുരുമുളകിന് പകരം തിപ്പലിയിൽ ചേർത്ത് മഞ്ഞൾ കഴിക്കാമോ?

  • @rukiyap.k2978
    @rukiyap.k2978 Před 18 dny +5

    മഞ്ഞളിനെ കുറിച് ഇത്രയും ദോഷങ്ങൾ പറഞ്ഞു. അപ്പോൾ എങ്ങിയാണ് 30 രോഗങ്ങൾ മാറുന്നത്.

    • @jaccapadi
      @jaccapadi Před 18 dny +1

      അമിതമായി കഴിച്ചാലാണ് പ്രശ്നം!
      ഓർക്കുക: അമിതമായാൽ അമൃതും വിഷം!!!

    • @subasha.k.1481
      @subasha.k.1481 Před 15 dny +1

      That is the Twist. It's a kind of Disclaimer he is putting (For a Safer side). ❤😂

  • @sathignair7038
    @sathignair7038 Před 18 dny +7

    ഒരു ദിവസം കഴിക്കേണ്ട അളവുകൂടി പറയുമോ?

    • @sovereignself1085
      @sovereignself1085 Před 18 dny +4

      അങ്ങനെ കൃത്യമായി പറഞ്ഞു കൊടുത്താൽ അത് ഇവരുടെ പ്രൊഫഷനെ ബാധിക്കില്ലേ?

    • @BaijusVlogsOfficial
      @BaijusVlogsOfficial  Před 18 dny +2

      അത് ഓരോരുത്തരുടെയും ശാരീരിക അവസ്ഥക്കും അവർ കഴിക്കുന്ന മരുന്നുകൾക്കും ഒക്കെ അനുസരിച്ചു വ്യത്യസ്തമായ ഡോസ് ആയിരിക്കും എല്ലാവരോടും ഒരേ ഡോസ് തന്നെ പറയാൻ കഴിയില്ല .അത് വിഡിയോയിൽ ആദ്യമേ തന്നെ പറഞ്ഞിട്ടും ഉണ്ടല്ലോ .ഇപ്പൊ താങ്കൾ ബിപി മരുന്ന് കഴിക്കുന്ന ഒരാൾ ആണെങ്കിൽ താങ്കളോട് അതറിയാതെ ഒരു ഡോസ് പറഞ്ഞു നാളെ ബിപി കുറഞ്ഞു പോയാൽ ആര് സമാധാനം പറയും .ഓരോരുത്തരുടെയും ശരീരം വ്യത്യസ്തം ആണ് അതുപോലെ തന്നെയാണ് ഇങ്ങനെയുള്ള സാധനങ്ങൾ ഉപയോഗിക്കാൻ കഴിയുന്ന അവസ്ഥയും

    • @sovereignself1085
      @sovereignself1085 Před 17 dny +1

      @@BaijusVlogsOfficial ഒരു മരുന്നും കഴിക്കാത്ത സാധാരണ ആരോഗ്യമുള്ള ആളുകൾക്ക് വേണ്ടി ഒരു പൊതു മാത്ര പറയുന്നതിൽ എന്താണ് അപാകത? അത് പ്രതീക്ഷിക്കുന്ന പ്രേക്ഷകർ ധാരാളം ഉണ്ട്.

  • @user-ix8zm7sb1q
    @user-ix8zm7sb1q Před 17 dny

    പാലിൽ ചേർത്ത് കഴിക്കാമല്ലോ 🤔

  • @sheejasidhik2723
    @sheejasidhik2723 Před 17 dny +1

    തേങ്ങാ പാലിൽ ചേർത്ത് കഴിക്കാൻ പറ്റുമോ

    • @babythomas2902
      @babythomas2902 Před 13 dny

      ഉത്തരത്തിനായി Consult ചെയ്യണം

  • @user-kr9vu4ii8l
    @user-kr9vu4ii8l Před 14 dny +2

    എങ്ങനെ കഴിക്കണം എന്ന് ഡോക്ടർ പറഞ്ഞില്ലല്ലോ?

    • @BaijusVlogsOfficial
      @BaijusVlogsOfficial  Před 12 dny

      paranjallo pinne alavu aanu udheshichathu enkil ithinu oru univeral dose onnum illa it totally depents on person to person

  • @elsysantosh4568
    @elsysantosh4568 Před 16 dny

    Curkumin നോർമൽ മഞ്ഞൾ പൊടിയിൽ ഇല്ല അതു വേർതിരിച്ചു export ചെയ്യുകയല്ലേ

    • @babythomas2902
      @babythomas2902 Před 15 dny +1

      അതിനാണ് ഒരു 20 മൂട് മഞ്ഞൾ നടണമെന്ന് പറയുന്നത്. ഇത് ഉണക്കി പൊടിച്ചു വെക്കുക.

  • @allhamduliillahhari428

    മഞ്ഞളിന്റെ തൊലി ദഹിക്കില്ല. Its metalic

    • @babythomas2902
      @babythomas2902 Před 13 dny

      പ്ലാസ്റ്റിക് അല്ല എല്ലേ? ആയിരുന്നെങ്കിൽ തൊലി ഹരിത കർമ്മസേനയ്ക്ക് കൊടുക്കാമായിരുന്നു.

  • @babythomas2902
    @babythomas2902 Před 15 dny

    നേരത്തെ മഞ്ഞൾ + തേൻ ഇവ ചേർത്ത് കഴിക്കുമായിരുന്നു. oil വേണമെന്ന് അറിയില്ലായിരുന്നു. തേനിൽ oil ഘടകം ഉണ്ടാകുമോ?
    മഞ്ഞൾ + ഒലിവേയിൽ + കുരുമുളക് പൊടി ഇവ Sald ൽ ചേർത്തു കഴിക്കുന്നതിൽ തെറ്റുണ്ടോ?

  • @bindupf6293
    @bindupf6293 Před 12 dny

    മഞ്ഞളിൽ phd എടുക്കാനല്ല എങ്ങനെ കഴിക്കണം

    • @BaijusVlogsOfficial
      @BaijusVlogsOfficial  Před 12 dny

      സുഹൃത്തേ ഇത് തന്നെയാണ് നമ്മുടെ നാട്ടിലെ പ്രശ്നം ഒരു കാര്യം ചെയ്യുമ്പോ ആകെ ആൾക്കാർ ചോദിക്കുക അത് എങ്ങനെ കഴിക്കണം എന്ന് മാത്രമാണ് .പക്ഷെ ഏതൊരു കാര്യവും ചെയ്യുന്നതിന് മുമ്പ് നാം അറിഞ്ഞിരിക്കേണ്ട കാര്യം ഏതൊക്കെ സാഹചര്യങ്ങളിൽ ഉപയോഗിക്കരുത് എന്തൊക്കെ പ്രശ്നങ്ങളിൽ ഉപയോഗിക്കരുത് എന്നാണ് .ഒപ്പം എന്തൊക്കെ പ്രോബ്ളതെ ഇത് ട്രിഗർ ചെയ്യും എന്നും അറിയണം ഇത്രയും അറിഞ്ഞിട്ടേ എന്ത് സാധനവും ഉപയോഗിച്ച് തുടങ്ങാവൂ .ഇല്ലങ്കിൽ ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും അതോടു കൂടെ ഒന്നുകൂടെ അറിയുക .ഈ ലോകത്തു എല്ലാവരുടെയും ശാരീരിക അവസ്ഥ ഡിഫ്‌റിന്റ ആണ് എന്നതുപോലെ തന്നെ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് ഈ ലോകത്തുള്ള എല്ലാവര്ക്കും ഒരു ദോഷവും ഉണ്ടാക്കാതെ ഒരേ അളവിൽ എല്ലാവർത്തിക്കും കഴിക്കാവുന്ന ഒന്ന് ഇല്ല .ഏതൊരു സാധനവും അവരുടെ ശാരീരിക അവസ്ഥ മനസ്സിലാക്കി ആണ് ഉപയോഗിക്കേണ്ടത് അല്ലാത്ത പക്ഷം ഉദ്ദേശിച്ച കാര്യം നടക്കുകയും ഇല്ല പകരം വിപരീത ഗുണം നൽകുകയും ചെയ്യും

  • @vinu181
    @vinu181 Před 18 dny

    Too long 😪

  • @jayarajsathyan9532
    @jayarajsathyan9532 Před 18 dny +1

    SHIMJI DOES NOT LOOK HEALTHY & MASCULINE

    • @BaijusVlogsOfficial
      @BaijusVlogsOfficial  Před 17 dny

      ഓഹ് അറുപത് വയസ്സ് കഴിഞ്ഞില്ലേ സാർ .ഇത് ഒക്കെ തന്നെ ധാരാളം .പിന്നെ ഈ വീഡിയോ ചെയ്തപ്പോ ക്ഷീണം സ്വാഭാവികം രാവിലെ ഒമ്പത് മണി മുതൽ രാത്രി വരെ പേഷ്യന്റ്സ് നോക്കി അതിന് ശേഷം ഒന്ന് ഫ്രഷ് പോലും ആകാതെ എടുത്ത വീഡിയോ ആണ്

    • @jayarajsathyan9532
      @jayarajsathyan9532 Před 17 dny

      @@BaijusVlogsOfficial i didnt say shimjy looks tired. dont justify your shortcomings. advisor should justify with deeds.

  • @user-bz8wi1bx9b
    @user-bz8wi1bx9b Před 18 dny +1