മിഥുനം സിനിമ ലൊക്കേഷൻ | Midhunam Malayalam movie Location| Lalettan Movie| Jovial vlogs

Sdílet
Vložit
  • čas přidán 22. 08. 2020
  • Midhunam Malayalam movie Location , Lalettan super Hit Malayalam movie Location
    #Mohanlal #Mohanlal_Movie #Jovial_vlogs
    1991 ൽ ശ്രീനിവാസൻ തിരക്കഥ എഴുതി പ്രിയദർശൻ സംവിധാനം ചെയ്ത മോഹൻ ലാൽ നിർമ്മിച്ച മലയളത്തിൽ സൂപ്പർ സൂപ്പർ സിനിമയാണ് മിഥുനം ,
    കോഴിക്കോടും പരിസരങ്ങളിൽ നിന്ന് ചിത്രീകരിച്ച ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി മോഹൻലാലും ,ഉർവ്വശിയും അവസ്മരണിയ അഭിനയമികവ് പുലർത്തിയ സിനിമയാണ് ഇത് ,കൂടാതെ -ശ്രീനിവാസൻ ,കുതിരവട്ടം പപ്പു ,നെടുമുടി വേണു ,ജഗതി ശ്രീകുമാർ ,ഇന്നസെൻറ് ,തിക്കുറിശ്ശി തുടങ്ങിയവർ മിഥുനം സിനിമയുടെ ഭാഗമാണ്
    ഈ വീഡിയോയിൽ മിഥുനം സിനയുടെ കുറച്ച് ലൊക്കേഷൻ കാഴ്ച്ചകളാണ് .
    ----------------------------------------------------------- - - - - - - -
    ________________________________________________
    Camera : GoPro Hero 8
    mic : Boya M1
    Tripod. : XORDUX
    ________________________________________________
    Location : Kozhikode
    _______________________________________________
    👉Movie Location hunt Playlist
    • Film Location hunt video
    _____________________________________________
    FOLLOW ME
    ➖➖➖➖➖➖➖➖➖➖
    My social media :
    Fb page :.
    / community
    fb: Akhil :
    / akhilkakkur
    Insta :
    Akhil : jovial_vlog...
    Ranjith : ranjith.par...
    ____________________________________________
    I have used use some clips from " Midhunam " Malayalam movie in my video and that contents belogs to the original creator.
    ________________________________________

Komentáře • 332

  • @jovial_vlogs
    @jovial_vlogs  Před 3 lety +13

    *ചാനൽ subscribe ചെയ്യാത്തവർ subscribe ചെയ്യാൻ മറക്കല്ലെ*
    ഒരുപാട് ലൊക്കേഷൻ Videos വരുന്നുണ്ട്

  • @kabeerkannur4031
    @kabeerkannur4031 Před rokem +2

    മിഥുനം ഫിലിം. ഒരു വട്ടം കൂടി കണ്ട ഒരു ഫീൽ തോന്നി... സൂപ്പർ ആയിട്ടുണ്ട്... 👍

  • @PGVLOGS123
    @PGVLOGS123 Před 3 lety +7

    polichu machane..always love ur videos❤️❤️❤️❤️

  • @remeshtrithala340
    @remeshtrithala340 Před 3 lety +4

    മിഥുനം ലൊക്കേഷൻ സൂപ്പർ , നല്ല video, പുതിയ Shop ന് ആശംസകൾ

  • @riderfaizi2558
    @riderfaizi2558 Před rokem +3

    നമ്മുടെ നാടായ ഒറ്റപ്പാലം തനിമ ഈ കോഴിക്കോടൻ സ്ഥലം കാണുമ്പോൾ

  • @JacobzVibe
    @JacobzVibe Před 3 lety +4

    സൂപ്പർ.. മിഥുനം ലൊക്കേഷൻ കാഴ്ചകൾ മനോഹരം

  • @mohammedsalim3326
    @mohammedsalim3326 Před 2 lety +1

    അടിപൊളി 👌👏

  • @sukanyathankappan9505
    @sukanyathankappan9505 Před 3 lety +1

    Eagerly waiting for ur videos

  • @sumesh.psubrahmaniansumesh2890

    അടിപൊളി, മച്ചാനെ, സൂപ്പർ

  • @saneeshmedia7782
    @saneeshmedia7782 Před 3 lety +2

    Adipoli locations all the best

  • @n98OOOO
    @n98OOOO Před 3 lety +2

    god bless you and your firm

  • @vijeesh1613
    @vijeesh1613 Před 3 lety +2

    ❤️❤️❤️❤️❤️
    Superb
    💐💐💐💐

  • @Ajuzvlogg
    @Ajuzvlogg Před 3 lety +2

    അന്നും ഇന്നും ഇഷ്ടമാണ് നമ്മുടെ ലാലേട്ടന്റെയ് മിഥുനം.. also best wishes for ചേച്ചിക്ക്

  • @sanojtp7384
    @sanojtp7384 Před 3 lety +1

    നല്ല'അവതരണവും നല്ല അറിവും ചേട്ടൻമാരെ'. എല്ലാ വീഡിയോയും കാണാറുണ്ട്.വീഡിയോ നന്നാവുന്നുണ്ട്

  • @sruthivinod940
    @sruthivinod940 Před 3 měsíci +1

    സൂപ്പർ brother ❤❤❤❤

  • @somankarad5826
    @somankarad5826 Před 3 lety +4

    ഒരിക്കലും മറക്കാൻ പറ്റാത്ത സിനിമ മിഥുനം

  • @teepeesem3
    @teepeesem3 Před 3 lety +1

    Adipoli

  • @arjuncrabby9214
    @arjuncrabby9214 Před 3 lety +2

    Poliiiiii🥰🥰🥰🥰

  • @dinesh9366
    @dinesh9366 Před 3 lety +1

    Polichu bro

  • @basheerthachilath2471
    @basheerthachilath2471 Před 3 lety +2

    Super

  • @Ajuzvlogg
    @Ajuzvlogg Před 3 lety +2

    തകർത്തു..... മിഥുനം.. ലാൽ എന്നുമിഷ്ട്ടം ♥️♥️♥️♥️

  • @maneeshek3428
    @maneeshek3428 Před 2 lety +1

    ഞാൻ സബ്സ്ക്രൈബ് ചെയ്തു ബ്രോ വളരെ ഇഷ്ടമാണ്

  • @backlight7735
    @backlight7735 Před 2 lety +1

    😍

  • @princerigesh1161
    @princerigesh1161 Před 3 lety +1

    Nice video

  • @hanaabdul750
    @hanaabdul750 Před 3 lety +1

    Chetta supper👍🏻👍🏻

  • @VIJILT7
    @VIJILT7 Před 3 lety +1

    Adipoli bro 😍😍😍

  • @subhiam2903
    @subhiam2903 Před 3 lety +2

    സൂപ്പർ.. കാണുമ്പോൾ ശെരിക്കും മനസ്സിൽ ആവുന്നു... ഇനിയും new ചെയ്യു..... സൂപ്പർ

    • @jovial_vlogs
      @jovial_vlogs  Před 3 lety

      Cheayyam 😍👍😍
      Keep support 🥰🥰
      Thank you 🥰🥰🥰

  • @nashmiyanachu2035
    @nashmiyanachu2035 Před rokem +1

    good

  • @girishanirudh4272
    @girishanirudh4272 Před 3 lety +1

    Superb

    • @jovial_vlogs
      @jovial_vlogs  Před 3 lety

      Thank you 🥰🥰🥰
      Keep support 🥰🥰

  • @dhahransaifudheen1986
    @dhahransaifudheen1986 Před 3 lety +1

    All the best

  • @richyrich8581
    @richyrich8581 Před 3 lety +1

    Good video

  • @bhajiak4225
    @bhajiak4225 Před 3 lety +2

    Superrrrrrr

  • @shanojk3216
    @shanojk3216 Před 3 lety +1

    💖jovial usharrrrrr ayittund. Ranjithe mundanalluO orre poliiiiiii 👍

    • @jovial_vlogs
      @jovial_vlogs  Před 3 lety

      Thank you 🥰🥰🥰
      Ranjith always poli allea 🥰🥰🥰🥰

  • @nakulsvd5339
    @nakulsvd5339 Před 3 lety +2

    അടിപൊളി

  • @babuk195
    @babuk195 Před 3 lety +1

    Well

  • @backlight7735
    @backlight7735 Před 2 lety +1

  • @ulsavam97
    @ulsavam97 Před 3 lety +1

    Super super super

  • @safnu
    @safnu Před 3 lety +1

    Powliye ♥♥♥♥
    Renjithettan ഇങ്ങേര് മുണ്ടും ജുബ്ബേം ഇട്ട് പൊളിക്കാണല്ലോ....♥

  • @SHAFI47192
    @SHAFI47192 Před 3 lety +2

    😍🌹😍

  • @justinvarghese6216
    @justinvarghese6216 Před 3 lety +1

    Nice movie

  • @travelwithafsalbrooo2905
    @travelwithafsalbrooo2905 Před 3 lety +1

    Akhil usharayitunddd

  • @ajayvlogs3260
    @ajayvlogs3260 Před 3 lety +1

    പൊളി ❤❤❤❤❤

  • @akhilsudhinam
    @akhilsudhinam Před 3 lety +9

    ഹനുമാൻ മൃത സഞ്ജീവനികൊണ്ടുവരുമ്പോൾ അടർന്നുവീണ മലകളിൽ അമ്പലങ്ങൾ ഉണ്ടെങ്കിൽ മിക്കവാറും വാനരന്മാർ ഉണ്ടാവും:പുതിയ ഷോപ്പിന് ആശംസകൾ

  • @athulglaziminsta4406
    @athulglaziminsta4406 Před 3 lety +2

    😍😍😍🤞🤞🤗

  • @risvanrisvan244
    @risvanrisvan244 Před 3 lety +1

    Spr

  • @rajasekharkannimel7097
    @rajasekharkannimel7097 Před 3 lety +2

    Congratulations

  • @jeesonjose465
    @jeesonjose465 Před 3 lety +1

    Super . trissur

  • @EMBOSS-ug7bt
    @EMBOSS-ug7bt Před 3 lety +2

    👍👍

  • @nihalbabubabu7893
    @nihalbabubabu7893 Před 3 lety +1

    Supr

  • @naseemfoodsvlog1262
    @naseemfoodsvlog1262 Před 3 lety +3

    🕭👍

  • @masterpkworld2590
    @masterpkworld2590 Před 3 lety +1

    Poli bro

  • @shyneejrahman3598
    @shyneejrahman3598 Před 3 lety +2

    അഖിൽ.. രഞ്ജിത്ത്... വളരെ നന്നായിട്ടുണ്ട്...

  • @akazvlogs
    @akazvlogs Před 3 lety +2

    🤩🤩🤩💥💥💥

  • @rahulvr2673
    @rahulvr2673 Před 3 lety +1

    😍😍

  • @user-tt1oe9rq1b
    @user-tt1oe9rq1b Před 3 lety +1

    പൊളി മച്ചാനെ ) നൊസ്റ്റാൾജിയ ☺️☺️😏😒😒😒

  • @shihabshihab8986
    @shihabshihab8986 Před 3 lety +2

    👍👍👍

  • @sureshcv4630
    @sureshcv4630 Před 3 lety +1

    👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @hawysport9540
    @hawysport9540 Před 3 lety +2

    നന്നാവുണ്ട്

  • @ramshad1656
    @ramshad1656 Před 3 lety +2

    😍👍

  • @sandeeps1334
    @sandeeps1334 Před 3 lety +1

    Ettavum ishtapettu karyam, ningal paramavathi athe frameil location kanikyunundu ennullathanu. Orunpadu ishtam tto :)

    • @jovial_vlogs
      @jovial_vlogs  Před 3 lety

      Thank you 🥰🥰🥰🥰
      Keep support 🥰🥰

  • @mr.beancomedy1426
    @mr.beancomedy1426 Před 3 lety +3

  • @shanitht5974
    @shanitht5974 Před 3 lety +1

    എപ്പോഴും കാണുന്ന മൂവി 🥰🥰🥰🥰🥰🥰😍😍😍😍😍😍😍

  • @monishamm5788
    @monishamm5788 Před 3 lety +1

    Nalla ladies tops undello.. shopil.. anyway. Bst of luck👍👍👏

  • @sudeepvarma6688
    @sudeepvarma6688 Před 3 lety +1

    കോഴിക്കോടൻ ഗ്രാമീണ കാഴ്ചകൾ..... ഗംഭീരം

  • @retheeshr7615
    @retheeshr7615 Před 3 lety +2

    ❤️❤️❤️❤️

  • @koduvallikkaran6431
    @koduvallikkaran6431 Před 3 lety +2

    💐

  • @rosesmol9587
    @rosesmol9587 Před 3 lety +1

    🥰🥰🥰🥰🥰🥰🥰😍😍😍😍😍

  • @fabulaofalthaf5182
    @fabulaofalthaf5182 Před 3 lety +3

    ♥♥♥

  • @sandeeps1334
    @sandeeps1334 Před 3 lety +8

    Njyan enthayalum ningalude shopilek varum. Because nammade kozhikkode manoharamakki tharunna Bros alle :)

  • @svrazack
    @svrazack Před 3 lety +2

    Please show the locations of films Angadi set in Krishna oil mills and puthiyara and the film Ea Nadu in the house of I. V. Sasi

    • @jovial_vlogs
      @jovial_vlogs  Před 3 lety

      Thank you 🥰😍 namuk udan thannea cheayyam

  • @aswinvinodvinodk1422
    @aswinvinodvinodk1422 Před 3 lety +2

    Vichuttan and sreesham aunty, ♥️

  • @aryadevvichu806
    @aryadevvichu806 Před 3 lety +1

    😍😍😍😍😍😍😍😍

  • @praveenmashvlog
    @praveenmashvlog Před 3 lety +1

    രസമുള്ള കാഴ്ചകൾ

  • @rainbowdiamond7885
    @rainbowdiamond7885 Před 3 lety +1

    നല്ല വീഡിയോ ബ്രോ.. നന്നായിട്ടുണ്ട്.. ഏതാ ക്യാമറ upayogikunne

  • @pradeeshpyrkv3333
    @pradeeshpyrkv3333 Před 3 lety +1

    സുപ്പറായിട്ടുണ്ട് വി ഡിയൊ കൊറച്ച് ക്ലാരിറ്റി കൊറവുണ്ട് കെട്ടൊ

    • @jovial_vlogs
      @jovial_vlogs  Před 3 lety

      ക്ഷേത്രങ്ങളുടെ ഭാഗത്ത് അല്ലെ? ,,, ലൈറ്റ് കുറവായിരുന്നു ...
      Next sheariyakkam tto ...
      Thank you 🥰🥰🥰🥰
      Keep support 🥰🥰🥰

  • @bernitbennytdy8666
    @bernitbennytdy8666 Před 3 lety +2

    എന്റെ വിട് കോഴിക്കോട് tdy
    ആണ്

  • @ajayvlogs3260
    @ajayvlogs3260 Před 3 lety +1

    🙏🙏🙏🙏

  • @noushadpallikkara
    @noushadpallikkara Před 3 lety +1

    നിങ്ങളുടെ പരിപാടി കാണാറുണ്ട്

  • @celltricks9861
    @celltricks9861 Před 3 lety +1

    ഞാനാ ൻ എത്തി

  • @akhilakhi9950
    @akhilakhi9950 Před 3 lety +1

    My place kakkodi👍

  • @ShameerVlogs
    @ShameerVlogs Před 3 lety +1

    pazhaya cinema mothal kozhikkod aayirunno?
    nice dear
    #Shameer_Vlogs

  • @sskkvatakara5828
    @sskkvatakara5828 Před 3 lety +1

    Wonder geek chanalilum kandarunnu eevedu
    Sargam shoot chsira veedu

  • @bijopjose7149
    @bijopjose7149 Před 3 lety +1

    Adipoli video.. kaakkayude karachil nalla natural feeling.. 🥰🥰

  • @shafeekshafeek2781
    @shafeekshafeek2781 Před 3 lety +1

    ഈ സിനിമയ്ക്ക് ഒരു പ്രത്യേകതയുണ്ട് 1993 മോഹൻലാലിന്റെ ഫസ്റ്റ് മൂവി കരുനാഗപ്പള്ളി തരംഗം തീയേറ്ററിൽ റിലീസിൽ കണ്ട പടം

  • @ayushentertainments7422
    @ayushentertainments7422 Před 2 lety +1

    Malayalam movie kachori Varghese chekavar location please see

  • @anshadanshad9223
    @anshadanshad9223 Před 3 lety +1

    ഡിയർ ആ സർപ്രൈയ്‌സ് വെച്ച സിനിമ വിഡിയോ എപ്പിസോഡ് ഉടൻ തന്നെ കാണിക്കണം..... ഈ ലൊക്കേഷൻ വീഡിയോ വെരി supppppppppppppppppppper

  • @athulsankerp1299
    @athulsankerp1299 Před 3 lety +3

    Ranjithatta 🤚🤚

  • @aparnai2338
    @aparnai2338 Před 3 lety +2

    തുറയിൽ ഭഗവതി ക്ഷേത്രം. ഞാൻ പോയിട്ടുണ്ട് വാനരന്മാർക് ഭക്ഷണവും കൊടുത്തിട്ടുണ്ട്

  • @ABINSIBY90
    @ABINSIBY90 Před 3 lety +1

    നല്ല അവതരണമാണ്. സമയം പോയത് അറിഞ്ഞില്ല.

  • @hussainhadi1930
    @hussainhadi1930 Před 3 lety +2

    ഞാൻ ഫസ്റ്റ് തീയേറ്ററിൽ പോയി കണ്ട സിനിമ

    • @jovial_vlogs
      @jovial_vlogs  Před 3 lety +1

      🥰🥰🥰

    • @shafeekshafeek2781
      @shafeekshafeek2781 Před 3 lety

      നമസ്കാരം ചേട്ടാ ചേട്ടൻ റിലീസ് ആകുമ്പോൾ ആണോ കണ്ടത് അത് കഴിഞ്ഞ് ആണോ

  • @manumanumon7673
    @manumanumon7673 Před 3 lety +1

    👍👍👍 I am back

  • @mediacentralinfo1754
    @mediacentralinfo1754 Před 3 lety +1

    Oru thirutu undu 1993 aanu movie 91 alla descriptionil

  • @praseedpg
    @praseedpg Před 3 lety +2

    abhinandhanam

  • @purewhitehomepaintingfreee3600

    Hello were is ur place Bro?

  • @poppoipoppoi4041
    @poppoipoppoi4041 Před 3 lety +1

    eth kozhikode elathur aayirunno?? where?

  • @latheefcn812
    @latheefcn812 Před 3 lety +4

    പാലത്തിൽ shoot ചെയ്ത പടം എടക്കാട് ബറ്റാലിയൻ ആണോ

  • @latheefcn812
    @latheefcn812 Před 3 lety +3

    കോരപ്പുഴ

  • @shibuu8028
    @shibuu8028 Před 3 lety +12

    കൊളത്തറ ചുങ്കം ആണു ലാലേട്ടന്റെ ബിസ്കറ്റ്‌ കമ്പനി അതു കാണിച്ചില്ലല്ലോ .ഞാൻ ഇതിനു മുൻപ്‌ പറഞ്ഞിരുന്നു.

  • @sirajvilakkandathil
    @sirajvilakkandathil Před 3 lety +1

    Good.. എലത്തൂർ Highway road അരികത്താണോ ഈ വീട്

    • @bibinsasiabt
      @bibinsasiabt Před 3 lety

      അതേ ,കൊയിലാണ്ടി ഭാഗത്തെക്ക് പോവുമ്പോൾ കോരപ്പുഴ പാലം കഴിഞ്ഞ് ഇടത് ഭാഗത്ത്‌

    • @jovial_vlogs
      @jovial_vlogs  Před 3 lety

      Korapuzha bridge kayinu High way sideill thannea ... 🥰👍

  • @faisalerath9875
    @faisalerath9875 Před 3 lety +1

    ഈ ചിത്രത്തിന്റെ ഷൂട്ടിങ് കോരപ്പുഴയുടെ അടുത്ത് വെച്ച് ഞാൻ കണ്ടിട്ടുണ്ട് സൈക്കിളിൽ പോവുന്ന സീനൊ ഷൂട്ട് ചെയ്യുന്നത് കണ്ടിട്ടുണ്ട്

    • @jovial_vlogs
      @jovial_vlogs  Před 3 lety

      Sreenivasan cheayyam lalettan cycle povunna seen allea 🥰🥰🥰🥰
      Njangalod vittu poyi athe cheayyan ...
      Thank you 🥰🥰🥰

    • @bibinsasiabt
      @bibinsasiabt Před 3 lety

      @@jovial_vlogs കോരപ്പുഴ സ്കൂളിന്റെ മുന്നിൽ രാവിലെ 7 മണിക്ക് ആയിരുന്നു ഷൂട്ടിങ്