Location Hunt | Devadoothan | Safari TV

Sdílet
Vložit
  • čas přidán 8. 09. 2022
  • Devadoothan | Mohanlal | Sibi Malayil | Raghunath Paleri | Girish Menon | Vidyasagar | Location Hunt
    Girish Menon, Art Director of the Sibi Malayil-directed Mohanlal movie, 'Devadhoothan' talks about the important locations of the movie and how the scenes were filmed.
    Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Safaritv #LocationHunt #mohanlal#vidyasagar
    Location Hunt 485 | Safari TV | Devadoothan
    Stay Tuned: www.safaritvchannel.com
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Komentáře • 69

  • @sadiksalim3855
    @sadiksalim3855 Před rokem +53

    🎻ദേവദൂതൻ എന്ന ചിത്രത്തിൽ ഒരു ശെരിക്കും ഒരു ആത്മാവിന്റെ പ്രെസ്സെൻസ് ഉണ്ട് ❤️🎶

  • @killerman6908
    @killerman6908 Před rokem +65

    വല്ലാത്തൊരു മിസ്റ്ററി അനുഭവമാണ് ഈ സിനിമ 🔥💕

  • @Assy18
    @Assy18 Před rokem +15

    ഒരു അസാധാരണ സിനിമയാണ് ദേവദൂതന്...♥️...മോഹനലാലിന്റെ ഏറ്റവും ഇഷ്ട്ടമുള്ള മൂവി....ഇതിന്റെ കട്ട ഫാനാണ് ഞാൻ ....കണ്ടതിനു കയും കണക്കുമില്ല...അതിൽ ഒരു പ്രേതം ഉണ്ട് അത് നമ്മളെ മറ്റൊരു ലോകത്തേക്ക് പിടിച്ചുകൊണ്ടു പോകും....

  • @shajimk6679
    @shajimk6679 Před rokem +42

    നല്ല മൂവി ആയിട്ടും... ഈ മൂവിയ്ക്ക് അർഹമായ വിജയം ലഭിച്ചില്ല എന്നത് സങ്കടകരമായ ഒന്നാണ് 👍

    • @sandeepsoman8482
      @sandeepsoman8482 Před 11 měsíci

      സത്യം bro😢😢😢😢 ഇപ്പോഴത്തെ അമ്മാവന്മാർ അന്നത്തെ യൂത്ത് ആയിരുന്ന കലാബോധം ellathavanmrar🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @aneeshvnair4140
    @aneeshvnair4140 Před rokem +21

    ദേവദൂതൻ പാട്ടുകൾ എല്ലാം സൂപ്പർ ഹിറ്റ്‌ ആയിരുന്നു 🎻

  • @noblemottythomas7664
    @noblemottythomas7664 Před rokem +12

    Devadhoothan its a dedication for world cinema from Malayalam industry...............
    Sibi sir enn varum long awaiting for the legendary heroes fazil sir Jijo sir sibi sir in Safari

  • @lijisanthosh9180
    @lijisanthosh9180 Před rokem +24

    ദേവദൂതൻ എന്ന സിനിമ എനിക്ക് ഭയങ്കര ഇഷ്ടമാണ് മനസിൽ ഇന്നും ഓർമ്മയിൽ സൂക്ഷിക്കുന്ന കഥാപാത്രങ്ങൾ

  • @somarajmancha
    @somarajmancha Před rokem +14

    നരസിംഹം എന്ന ചിത്രത്തോട് കൂടി മോഹൻലാലിന്റെ ഇമേജ് ഒരു അമാനുഷിക തലത്തിലേക്ക് ഉയര്‍ന്നു. ഇഉ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്ന മുൻപാണ് മോഹന്‍ലാലിന്റെ ജ്യേഷ്ഠന്‍ പ്യാരിലാൽ മരിക്കുന്നത്.ആ ഒരു സമയത്ത് ഉളള ലുക്കിലാണ് ഈ സിനിമയുടെ ആദ്യ ഭാഗങ്ങൾ.നരസിംഹം കഴിഞ്ഞു അടുത്തു ഇറങ്ങിയ സിനിമ ആണ് ഇത്.ആ ഒരു അമാനുഷിക ഇമേജ് നിക്കുന്ന സമയത്ത് വന്ന സമയം.പ്രേക്ഷകര്‍ ആ ഒരു രീതിയില്‍ കാണാന്‍ ആഗ്രഹിച്ചു.പക്ഷേ വന്ന സിനിമയില്‍ നേരെ തിരിച്ചു
    അതിനാല്‍ പരാജയം ആയി.പക്ഷേ ഏറെ ഇഷ്ടമാണ് ഈ സിനിമ

  • @ABINSIBY90
    @ABINSIBY90 Před rokem +12

    ഊട്ടിയുടെ അതിമനോഹരമായ പശ്ചാത്തലത്തിൽ സിബി മലയിൽ ഒരുക്കിയ സംഗീത സാന്ദ്രമായ നൊസ്റ്റാൾജിക് മൂവി. വിദ്യാജിയുടെ പാട്ടുകൾ പടത്തിന്റെ ജീവൻ ഒന്നുകൂടെ കൂട്ടി. ലൊക്കേഷൻ തന്നെയായിരുന്നു പടത്തിന്റെ ഹൈലൈറ്റ്

  • @mmstar9821
    @mmstar9821 Před rokem +11

    കേരളത്തിലെ പഴയ ടിപ്പികൽ പ്രേക്ഷകർ കൈ ഒഴിഞ്ഞസിനിമ ആണ്... എന്നാൽ... ദേവദൂതൻ ഉം ചന്ദ്രോത്സവം എല്ലാം കാലം തെറ്റി വന്ന കിടിലൻ സിനിമകൾ ആണ്... അത് പോലെ മിഥുനം, കണ്ണെഴുതി പൊട്ടും തൊട്ട്, ദളപതി തുടങ്ങിയ എത്രയോ സിനിമകൾ

  • @vipinns6273
    @vipinns6273 Před rokem +16

    വിദ്യസാഗറിന്റെ മാസ്മരിക സംഗീതം കൊണ്ട് വിസ്മയിപ്പിച്ച സിനിമ 🎵🎶🎉

  • @Mgm_Audios
    @Mgm_Audios Před rokem +11

    ശരിക്കും നമ്മൾ കണ്ടിട്ടുള്ള ഒരു കഥ ആയിരുന്നില്ല ദേവദൂതന്റെത്. പെട്ടിയിൽ ഇരുന്നുപോയ ഒരു നല്ല കഥയിൽ എന്തൊക്കെയോ വ്യത്യാസങ്ങൾ വരുത്തി സിബി മലയിൽ സാറിന്റെ മനസിനിണങ്ങാതെ പെട്ടെന്ന് ചെയ്തെടുത്ത സിനിമ ആയിരുന്നു.

    • @aneeshms5192
      @aneeshms5192 Před rokem +4

      ഒരുപക്ഷെ അങ്ങനെ മാറ്റങ്ങൾ വരുത്തിയത് കൊണ്ടാവും പടം റിപീറ്റ് വാല്യൂ ഉള്ളത്

  • @sharonshaju4870
    @sharonshaju4870 Před rokem +11

    Vidhya sager music 🔥🔥🔥🔥🔥

  • @p.rajith7363
    @p.rajith7363 Před rokem +16

    എക്കാലത്തേയും ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്ന്. നന്ദി... സിബി മലയിൽ, രഘുനാഥ് പലേരി, കൈതപ്രം , വിദ്യാസാഗർ, മോഹൻലാൽ...'''

    • @p.rajith7363
      @p.rajith7363 Před rokem +1

      @@aparnajose594 നൂറു ശതമാനം. ജയപ്രദ തന്നെ ഹൈലൈറ്റ്. അവരുടെ പ്രകടനത്തെ മനോഹരം എന്നു പറഞ്ഞാൽ കുറഞ്ഞു പോകും; അതി മനോഹരം ....!!!

  • @syamcj4736
    @syamcj4736 Před rokem +11

    വലിയ വിജയം നേടേണ്ട ഒരു സിനിമ ആയിരുന്നു....

  • @saogabriel6366
    @saogabriel6366 Před rokem +6

    Finest cinematography by Santhosh thundiyil 👌

  • @Linsonmathews
    @Linsonmathews Před rokem +10

    Fav movie 😍
    Music 👌👌👌

  • @responsefortruth4608
    @responsefortruth4608 Před rokem +7

    21 വർഷം പിന്നിടുമ്പോൾ....
    ആരും മറന്ന് പോകരുത് ഈ ദിനം...September 11; Safari May think about a serious of programs about terrorist attacks across world

  • @ismailpk2418
    @ismailpk2418 Před rokem +1

    Adeepoli song daivadoothan ❤️👌👍

  • @sherinpeter5539
    @sherinpeter5539 Před rokem +6

    My favorite movie ❤️😍

  • @sruthimadhu4728
    @sruthimadhu4728 Před rokem +3

    My first theater movie😍

  • @HemanthKumar-sm2yo
    @HemanthKumar-sm2yo Před rokem +3

    Vidya sagar ✨💖🌟

  • @krishnadevan1228
    @krishnadevan1228 Před rokem +4

    My favourite movie

  • @r.r2513
    @r.r2513 Před rokem +15

    ഈ പടം ഇന്നാണ് ഇറങ്ങിയിരുന്നേൽ കൂറ്റൻ ഹിറ്റായേനെ

  • @aromal1854
    @aromal1854 Před rokem +2

    Favorite movie ❤️

  • @musicmania2250
    @musicmania2250 Před rokem +4

    Acting 💎 word class

  • @shrutimohan8908
    @shrutimohan8908 Před rokem +4

    Maheswar 💓Aleena

  • @milkyway-id7uc
    @milkyway-id7uc Před rokem +1

    Nice

  • @phoenixvideos2
    @phoenixvideos2 Před rokem +1

    Nice Present n

  • @emanuelsebastin5542
    @emanuelsebastin5542 Před rokem +4

    🌹🌹വിശാൽ കൃഷ്ണ മൂർത്തി 🌹🌹

  • @hahahahahaha11ha
    @hahahahahaha11ha Před rokem +1

    Pppoliyattoo 👌 👌 👌 namaste

  • @harrisshajahan8913
    @harrisshajahan8913 Před rokem +1

    Good movie $ Good songs ####

  • @diljithkdivakaran9274
    @diljithkdivakaran9274 Před rokem +1

    👍👍👍

  • @amaljoy5336
    @amaljoy5336 Před rokem +1

    Nice movie

  • @malludays173
    @malludays173 Před rokem +9

    പടം പൊട്ടിപ്പോയി എങ്കിലും ഗംഭീര പടമാണ്... 😁

  • @appledream8573
    @appledream8573 Před rokem +3

    ഈ ഫിലിമിന്റെ സൗണ്ട് ഡിസൈൻറിനെ കൂടി ഉൾപ്ടത്തേണ്ടതാണ്

  • @ABINSIBY90
    @ABINSIBY90 Před 4 měsíci +1

    വിദ്യാജിയുടെ സംഗീതമാണ് ഈ സിനിമയുടെ ആത്മാവ്..

  • @justdoit554
    @justdoit554 Před rokem +3

    Sanjariyude diary kurip evideA

  • @sharukhan4471
    @sharukhan4471 Před rokem +3

    Kaalam thetti erangiya movie aarunnu.

  • @adiza1830
    @adiza1830 Před rokem +4

    Ethe polathe film ini malayalathil undavumo

  • @funtime8334
    @funtime8334 Před rokem +1

    X1.25

  • @ganeshviswam2031
    @ganeshviswam2031 Před rokem +3

    Athi manoharamaya oru kadhayayirunnu Devadoothan....Mystery um Darkness um Aathmaavilekk aazhnnu irangunna Hridyamaaya oru pranaya kaavyavum....

  • @adarshasokansindhya
    @adarshasokansindhya Před rokem

    Hiii

  • @ganeshsj5230
    @ganeshsj5230 Před 9 měsíci +1

    7 bells location nice ne Mukki 😂

  • @afsalap427
    @afsalap427 Před rokem +3

    ഏതു കാസിനോ ഹോട്ടൽ...

  • @sujithp4942
    @sujithp4942 Před rokem +5

    ഇങ്ങനെ ഒരു ഫിലിം എടുക്കാൻ വിനയൻ സാർ 10കൊല്ലം തപസ്സിരുനാൾ സാധിക്കില്ല ഇപ്പൊ തള്ളി മറിച്ചു നടക്കുക അല്ലേ എല്ലാ ആർട്ടിസ്റ്റുകളെ അടച്ചാക്ഷേപിച്ചു madhimarakuga aan Ahangaarathinde avadhaaram

  • @shaileshmathews4086

    ഈ സിനിമയിലെ വിദ്യാസാഗറിൻ്റെ മ്യൂസിക്ക് പോര: വിദേശത്ത് നിന്ന് അവർഡ് വാങ്ങി എന്നു പറയുന്ന വിശാൽ കൃഷ്ണമൂർത്തി(മോഹൻലാൽ ) കംപോസ് ചെയുന്ന പാട്ട്കൾക്ക് നിലവാരമിലായ്മ വളരെ പ്രകടമാണ് സിനിമയിൽ .ഇത്തരത്തിൽ സംഗീത പ്രാധാന്യമുള്ള സിനിമ ഇളയരാജ പോലുള്ള ആരെങ്കിലും സംഗീതം നൽകണ മായിരുന്നു . രണ്ടാമത്തെ കാര്യം .... ഈ സിനിമക്ക് കുറച്ചു നല്ല പോലെ ഹോറർ നൽകണമായിരുന്നു :എങ്കിൽ ഈ സിനിമ ഒരു classic തന്നെ ആക്കാമായിരുന്നു,

  • @experimentallife3133
    @experimentallife3133 Před rokem +3

    Kaalam thetty Vanna filim

  • @satheeshkg8862
    @satheeshkg8862 Před rokem +4

    മത്താ പൂത്തിരി പെൺകുട്ടി എന്ന പാട്ട് സിനിമയിൽ കണ്ടില്ല. എൻ ജീവനേ എന്ന പാട്ട് ഒരാഴ്ചയ്ക്കുള്ളിൽ വെട്ടിമാറ്റി. തുടക്കത്തിലേ ആക്ഷൻ സീനുകൾ കയറ്റി സിനിമയുടെ ജീവൻ കളഞ്ഞു.

  • @advaswanimv1167
    @advaswanimv1167 Před 4 měsíci

    Inum kandu 2024 🔥

  • @fishingtrip7937
    @fishingtrip7937 Před rokem +3

    ഈ സിനിമ ഫ്ലോപ്പ് ആണല്ലോ

  • @sreerenjithanpillai1154

    "ഓരോ തവണയും കാണുമ്പോൾ ഒരു പുതിയ സിനിമ കാണുന്ന അനുഭൂതി നല്കുന്ന വിസ്മയമാണ് "ദേവദൂതൻ , അതിൻ്റെ ഓരോ ഫ്രെയിമിലും എന്തോ മാജിക് ഉണ്ട്.വിശാൽ കൃഷ്ണമൂർത്തിയെ കാണുമ്പോൾ അനുവചനീയമായ ഒരു ഫീൽ അനുഭവപ്പെടുന്നു.
    "നിങ്ങൾ എത്ര മനോഹരമായാണ് ഒരാളെ പ്രണയിക്കുന്നത് "
    പ്രണയത്തിൻ്റെ ഏറ്റവും മഹത്തായ ഒരു കാവ്യം തന്നെയാണ് "ദേവദൂതൻ "🌷🌷🌷🌷🌷💚💚💚💚💚

  • @kwt1000
    @kwt1000 Před 3 měsíci +2

    മലയാള സിനിമയിലെ ഇതിഹാസ സിനിമ ദേവദൂതൻ