ദേവദൂതൻ സിനിമ ചിത്രീകരിച്ച ലൊക്കേഷനിൽ പോയപ്പോൾ!😱|devadoothan movie shooting location,Ooty

Sdílet
Vložit
  • čas přidán 19. 09. 2022
  • ദേവദൂതൻ സിനിമ ചിത്രീകരിച്ച ലൊക്കേഷനിൽ പോയപ്പോൾ!
    .
    .
    .
    .
    .
    .
    .
    Follow me on Instagram :- raju10__?igshid...
    Follow me on Facebook :- Sreeraj Alapad
    .
    .
    .
    .
    *DISCLAIMER: As per 3rd Section of Fair use
    guidelines Borrowing small bits of material from an original work is more likely to be considered fair use. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for fair use
    #ootymovieshootinglocation
    #Devadoothan
    #malayalammovielocation

Komentáře • 137

  • @soorajnettikkadan9170
    @soorajnettikkadan9170 Před 7 měsíci +18

    പ്രണയം എന്ന വികാരത്തെ ഇത്രക്കും മനോഹരമായി അവതരിപ്പിക്കുവാൻ വേറെ ഒരു മലയാള സിനിമക്ക് പറ്റിയിട്ടില്ല...അതാണ്‌
    ദേവദൂതൻ എന്ന ഫിലിം ❤❤❤
    ഇന്നും ഹൃദയത്തിൽ കൊണ്ട് നടക്കുന്ന ഫിലിം... ദേവദൂതൻ❤️❤️❤️

  • @akhilknairofficial
    @akhilknairofficial Před rokem +94

    ഈ സിനിമ ഇടയ്ക്കിടയ്ക്ക് കാണാൻ തോന്നും ❤

  • @jithsree560
    @jithsree560 Před rokem +35

    ഊട്ടി ഒരു അന്യായ സ്ഥലം തന്നെ..💖

  • @Achu_55
    @Achu_55 Před 4 měsíci +7

    മലയാള സിനിമയിൽ എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഈ ചിത്രം കാരണം ഇതിൻ്റെ bgm ആണ് പിന്നെ all songs കിടു ലോക്കേഷൻ 🎉❤ ഏത്ര കണ്ടാലും കണ്ടാലും മതിവരാത്ത ഈ ചിത്രം ❤❤

  • @g_o_k7372
    @g_o_k7372 Před rokem +20

    E പടത്തിന്റെ main highlight music aanu💯💯💯🔥

  • @Arhan-suhas
    @Arhan-suhas Před rokem +38

    ഇതിലെ മോഹൻലാലോക്കെയാണ് യഥാർത്ഥ ലാലേട്ടൻ ആ ഫീൽ ഇപ്പോ ഉള്ള പടങ്ങളിൽ കിട്ടുന്നില്ല 💔

    • @user-fv2oz2qj3y
      @user-fv2oz2qj3y Před 4 dny

      ആറാം തമ്പുരാൻ മുതൽ മോഹൻലാൽ അങ്ങനെ ഉളള കഥാപാത്രങളോട് അഡിക്ഷൻ ഉളള പോലെ തോന്നുന്നു.

  • @kiranrs6831
    @kiranrs6831 Před rokem +25

    ദേവദൂതുൻ, സമ്മർ ഇൻ ബദ്ലഹേം 🥰, നിങ്ങൾ പോയ വഴിയും ഈ സ്ഥലങ്ങളും കൂടി ഉള്‍പ്പെടുത്താമായിരുന്നു, എന്തായാലും വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു

  • @Achu_55
    @Achu_55 Před 4 měsíci +6

    സിനിമ കാണുന്ന എല്ലാവരും അതിലെ ഒരു ആളായി മാറുന്നു നമ്മുടെ കോളജ് ലൈഫ് ടൈം ഓർത്ത് ഞാൻ എൻജോയ് ചെയ്തത് ❤❤

  • @syamaa3208
    @syamaa3208 Před 4 měsíci +4

    ❤വല്ലാത്തൊരു ഫീൽ ആണ് ഇ സിനിമ കാണുമ്പോൾ ❤

  • @jithinppjithu7028
    @jithinppjithu7028 Před rokem +33

    വല്ലാത്തൊരു ഫീൽ ആണ് ഈ പടം bgm❤️ song ..Lalettan acting ❤️💯🔥 location poli anu...ബ്രോ കുറെ ഇതുപോലെ ചാനല് കണ്ടിട്ടുണ്ട് but.bro video poli anu 🤗🤗🤗

  • @anoojpv2091
    @anoojpv2091 Před 27 dny +1

    Location കാണാൻ പോയിരുന്നു ഊട്ടി പോയപ്പോൾ. ....പക്ഷെ അനുവാദം തന്നില്ല...😢 പുറത്ത് നിന്ന് നോക്കി. ..മനോഹരമാണ് ❤

  • @vimaljoseph69
    @vimaljoseph69 Před rokem +13

    Nice ,സന്ദർശിക്കാൻ കൊതിക്കുന്ന സ്ഥലം❤❤

  • @manuabraham1090
    @manuabraham1090 Před rokem +19

    ഞാൻ അവിടെ പോയിരിന്നു.. അന്ന് കോളേജിൽ കേറാൻപറ്റിയില്ല.. പുറത്തുനിന്ന് കണ്ടിരുന്നു നല്ല മനോഹരമാണ് ആ കോളേജും ക്യാമ്പസുമൊക്ക... Next time entayalumm njn oottykku pokunnud.. അപ്പോൾ ഒന്നുകൂടി കേറണം... വല്ലാത്തൊരു ഫീലാണ് ആ മൂവിയും അതിലെ ലൊക്കേഷനും....ദേവദൂതൻ ❤️🥰

    • @ratheeshpeethambaran3764
      @ratheeshpeethambaran3764 Před rokem

      ഊട്ടിയിൽ കറക്ട് ലൊക്കേഷൻ എവിടെ ആണ് കോളജ്

    • @sreekuttan9841
      @sreekuttan9841 Před rokem +1

      Konoor road ano

    • @manuabraham1090
      @manuabraham1090 Před rokem

      @@sreekuttan9841 coonur pokanda.. Ootty thanneyane just 1 klmtr ullu..gvrt art college ootty..

    • @manuabraham1090
      @manuabraham1090 Před rokem +1

      @@ratheeshpeethambaran3764 gvmnt arts college ootty..

    • @sreekuttan9841
      @sreekuttan9841 Před rokem

      @@manuabraham1090 k

  • @shamsudeenfaheem533
    @shamsudeenfaheem533 Před 9 měsíci +5

    Devadoodan സിനിമ..യില് എത്ര രസമാണ് ഇവിടമോക്കെ....

  • @bibinvennur
    @bibinvennur Před rokem +5

    സൂപ്പർ ആണല്ലോ ബ്രോ ❤

  • @vileenavinayan6514
    @vileenavinayan6514 Před rokem +4

    Thanks a lot ❤️ much awaited video 🌼

  • @fousuu
    @fousuu Před 6 měsíci +2

    E location mattethu cinemayil kandalum enik thirichariyaan enik sadhikum athrak manoharamanu❤

  • @teenafrancis3181
    @teenafrancis3181 Před rokem +7

    I have just searched for this location while I was watching this movie in TV ........nice to see these locations 😍

  • @siddhidatri2029
    @siddhidatri2029 Před 4 měsíci +4

    2000 ആണ് ദേവദൂതൻ ഇറങ്ങിയത്

  • @LibinBabykannur
    @LibinBabykannur Před rokem +1

    Super 😊

  • @trailwayt9H337
    @trailwayt9H337 Před rokem +4

    അടിപൊളി പ്രോഗ്രാം. ഈ സ്ഥലമൊക്കെ എങ്ങനെ കണ്ടു പിടിക്കുന്നു? സമ്മതിച്ചിരിക്കുന്നു.
    എനിക്കാകെ അറിയാവുന്നത് ഒറ്റപ്പാലത്തെ വരിക്കാശേരി മനയൂൾപ്പെടെ ചുരുക്കം ചില ലൊക്കേഷനുകൾ മാത്രമാണ്.
    എന്തായാലും അടിപൊളിയായിട്ടു നടക്കട്ടെ കാര്യങ്ങൾ 👍👍 ഞാനും ഇടക്കൊക്കെ ഇങ്ങനെ വന്ന് സപ്പോർട്ട് ചെയ്യാം. ❤️

  • @pk.5670
    @pk.5670 Před rokem +1

    Ithil laat ulla pine forest sherikkum evideya oru paadu movie il undenkikum ooty pine forest njan kandatha ath valare cheruthaa.
    Vere undo

  • @Akarshptr
    @Akarshptr Před 10 měsíci +1

    Thanks for this video bro,long time ago I just want to know about this location really thanks from heart

  • @mayasiji4783
    @mayasiji4783 Před rokem +2

    👍👍😍

  • @Daliya-zf5vb
    @Daliya-zf5vb Před rokem +1

    Geethanjali movie location cemeteri video edumo

  • @sunilap6192
    @sunilap6192 Před rokem +1

    😍😍😍👍👌

  • @AKSHAY-or2zj
    @AKSHAY-or2zj Před rokem +5

    Bro ee college keran permission eagane ?

  • @user-muthappan
    @user-muthappan Před rokem

    Bro alapad evida veed

  • @sumodsanker1180
    @sumodsanker1180 Před 10 měsíci +1

    Seven bella vechath edvide aann?

  • @gokulnemmara513
    @gokulnemmara513 Před rokem +5

    My favorite movie 👌🥰

  • @subithasabu1022
    @subithasabu1022 Před rokem +4

    Note book movie location cheyyamo

  • @nishandhk3322
    @nishandhk3322 Před rokem +1

    😍

  • @nislamca5649
    @nislamca5649 Před rokem +5

    അടിപൊളി ആയിട്ടുണ്ട്, ഹൈവേ മൂവി ലൊക്കേഷൻ ചെയ്യുമോ?

  • @lijinaroma
    @lijinaroma Před rokem +1

  • @Daliya-zf5vb
    @Daliya-zf5vb Před rokem +2

    filminte music vallatha feel aanu

  • @ArtHoliq20
    @ArtHoliq20 Před 22 dny

    ❤❤

  • @MUZICTEMPLE
    @MUZICTEMPLE Před rokem +1

    അടിപൊളി ❤️

  • @abiragpt7077
    @abiragpt7077 Před rokem +1

    Super bro 🍃🤩🤩💚

  • @krishnakumar-ku2em
    @krishnakumar-ku2em Před 9 měsíci +1

    2017 th badge...❤❤

  • @apexpredator7886
    @apexpredator7886 Před rokem +6

    Bro try notebook movie location 😍

  • @rasheedkabeer4919
    @rasheedkabeer4919 Před rokem +1

    Polichu bro.

  • @travelwheels5727
    @travelwheels5727 Před rokem +1

    Camera ഏതാണ്

  • @nimmy3308
    @nimmy3308 Před rokem +1

    സൂപ്പർ❤️❤️

  • @vaighasvibes4920
    @vaighasvibes4920 Před rokem +1

    Beautiful

  • @sunilap6192
    @sunilap6192 Před rokem +1

    😍👍👌

  • @sujithkannan8790
    @sujithkannan8790 Před rokem +1

    👌🏻👌🏻👌🏻👌🏻🤩

  • @stebinjsaji48
    @stebinjsaji48 Před měsícem

    Notebook movie shooting location idumo

  • @limilalscookingvlogs1272

    Super👌

  • @Krishnakumar-zx8le
    @Krishnakumar-zx8le Před rokem +1

    👍

  • @harikrishnacr816
    @harikrishnacr816 Před rokem +1

    ❤🔥

  • @prasanth4820
    @prasanth4820 Před rokem +1

    ❤❤❤👍👍👍

  • @shihab.1462
    @shihab.1462 Před rokem +2

    Beautiful.... ലൊക്കേഷൻ... 👍👍👍👍 കാബൂളിവാല ലൊക്കേഷൻ ചെയ്യുമോ.. 🙏🙏🙏

  • @aravinddawnsd815
    @aravinddawnsd815 Před rokem +1

    ❤❤❤❤❤

  • @shenaichandu
    @shenaichandu Před rokem +4

    Aakshakottayile sulthan location cheyaamo

    • @sreerajalapad8583
      @sreerajalapad8583  Před rokem

      👍

    • @njvibes1638
      @njvibes1638 Před rokem

      പൂവാം കുരുന്നിനു നാവോര് പാടാൻ വായോ

  • @vidyavinod8458
    @vidyavinod8458 Před 5 měsíci +1

    ❤❤❤❤

  • @aneeshsajithaaneeshadi5865
    @aneeshsajithaaneeshadi5865 Před 9 měsíci +1

    My favorite film

  • @g_o_k7372
    @g_o_k7372 Před rokem +1

    Summer in Bethlehem villayude name nta??

  • @cyrilsona7059
    @cyrilsona7059 Před rokem

    അതിനകത്തു കേറി ഒന്ന് shoot ചെയ്യാമോ plz

  • @rasheedkabeer4919
    @rasheedkabeer4919 Před rokem +2

    Minnaram climaxil hospital aayi kanikunnath ivideyanu

  • @sarathkp8185
    @sarathkp8185 Před rokem

    Endho onnund ee filmil ende vidhyggggg

  • @amalthu1169
    @amalthu1169 Před 9 měsíci

    2000thil aanu 2002 allaa sir

  • @jomonsvlogmalayalam5969

    175

  • @vishnusworldhealthandwealt9620

    2000 alle release time. Pinnentha 2002 ennu parayunnathu

  • @dr.arunthomaspuliyidath3541
    @dr.arunthomaspuliyidath3541 Před 8 měsíci +3

    2002il alledaa 2000 fristil😅

  • @deepasuresh8404
    @deepasuresh8404 Před rokem +1

    Bhaghyavan location cheyyamo

  • @user-hh5yn5by4w
    @user-hh5yn5by4w Před rokem +1

    minnaram movieyude climax il ee college kanikkunnille shobhanaye admit cheyyunna hospital

  • @prabindascl9496
    @prabindascl9496 Před rokem +3

    Climax il murali mungi chakuna aa location koode undayirunenkil ❤

  • @lekhakumaryck5367
    @lekhakumaryck5367 Před rokem +1

    Ee pattanathil bhootham full shooting location cheyyumo kavya madhavan janardhananchetn circus mmammookka circus song locations cheyyumo full

  • @anandjayakrishnan8203
    @anandjayakrishnan8203 Před 6 měsíci +1

    Permission vende keraan?

  • @vishnumt2459
    @vishnumt2459 Před rokem +10

    ഇവിടെ പടിക്കുന്ന മലയാളികൾക്ക് വല്ലാത്തൊരു ഫീലുണ്ടാവും അല്ലെ

  • @anaghsasi
    @anaghsasi Před 11 měsíci +1

    Mohanlal reduced 12 kg for this movie

  • @neethumolk8976
    @neethumolk8976 Před 11 měsíci +1

    ❤️ദൈവദൂതൻ❤️😍😍😍🥰🥰🥰😘😘😘❤️❤️❤️🤍🙂☺️☺️

  • @nandusvijayan8583
    @nandusvijayan8583 Před rokem +1

    Ah Patti ippazhum avdoke undalle 😜

  • @girishmenon100
    @girishmenon100 Před 8 měsíci +2

    വാലും തുമ്പുമില്ലാതെയാണ് ഈ ലൊക്കേഷൻ പറയുന്നത്.. ഒന്നാമത് എനർജി ഇല്ല.. എന്തെല്ലാം ലൊക്കേഷൻ ആണ് ആ സിനിമയിൽ ഉള്ളത്.. ഞാൻ അതിന്റെ ആർട്ട്‌ ഡയറക്ടർ ആണ്... ഒന്ന് കൂടി കാര്യങ്ങൾ പഠിച്ചു അവതരിപ്പിക്കൂ

    • @rasnajasmin1130
      @rasnajasmin1130 Před 3 měsíci

      Sir..devathoothan movieyil horse cartumayi Lalettane idikkunnille??cyclingn povumbo.aa location evide aan.dreams movieyilum und same location(sg sir movie)

  • @sajnasaji8363
    @sajnasaji8363 Před rokem

    ഈ പടം ഇപ്പോൾ ദളപതി ചെയ്തിരുന്നുവെങ്കിൽ❤❤❤

  • @kiranrs6831
    @kiranrs6831 Před rokem +3

    ദേവദൂതുൻ, സമ്മർ ഇൻ ബദ്ലഹേം 🥰, നിങ്ങൾ പോയ വഴിയും ഈ സ്ഥലങ്ങളും കൂടി ഉള്‍പ്പെടുത്താമായിരുന്നു, എന്തായാലും വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു