Mohanlal's Devadoothan Movie | Why did it fail?

Sdílet
Vložit
  • čas přidán 17. 03. 2020
  • #DevadoothanMovie #Mohanlal #sibimalayil #DevadoothanTrailer
    Here we explain the possible reasons behind the failure of Mohanlal's Devadoothan movie in theatres.
    Title card design by Vishnu P
    സിനിമയിലെ ട്രിക്കുകളും തിരക്കഥയെഴുത്തും • Movie Tricks & Script ...
    സിനിമകളും സമൂഹവും • Malayalam Movie/Social...
    Malayalam Movie suggestion • Malayalam Movie sugges...
    ഞങ്ങളുടെ ഇൻസ്റ്റാഗ്രാം പേജ് / themalluanalysts
    ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് / themalluanalyst
    Keywords
    Devadoothan
    Mohanlal
    Sibi Malayil
  • Zábava

Komentáře • 2,2K

  • @themalluanalyst
    @themalluanalyst  Před 4 lety +210

    ക്ലാരയുടെ തൂവാനത്തുമ്പികൾ - czcams.com/video/pGLvkNkNmig/video.html

    • @artech1714
      @artech1714 Před 4 lety +5

      ദയവായി ഒരു വീഡിയോ ചെയ്യാമോ?
      മലയാളസിനിമയിൽ ഏതാണ്ട് തൊണ്ണൂറുകളുടെ തുടക്കം മുതൽ മലയാളംഭാഷയേക്കാൾ തമിഴ് ഭാഷക്ക് കിട്ടുന്ന പ്രാദാന്യത്തെ കുറിച്ച്.
      1. ഇതിന് ഏതെങ്കിലും കാ രണമുണ്ടോ?
      2. ഒരു തമിഴ് കഥാപാത്രമെങ്കിലും ഇല്ലാത്ത സിനിമകൾ വളരെ കുറവാണല്ലോ? എന്ത് കൊണ്ട്?
      3. ലൂസിഫറിൽ പച്ച മലയാളിയ നായകന്റെ വീര്യം വിളമ്പുന്ന പാട്ടും 16th നൂറ്റാണ്ടിന്റെ കഥ പറയുന്ന ഉറുമിയിൽ തമിഴ് ചുവയും.
      ഇതൊക്ക കണ്ടു സഹിക്കാഞ്ഞിട്ടു ചോദിക്കുകയാണ്.
      വീഡിയോ ചെയ്യാമോ?

    • @luciferempuraan3242
      @luciferempuraan3242 Před 4 lety +7

      പിൻഗാമി എന്തു കൊണ്ട് വേണ്ടത്ര വിജയിച്ചില്ല

    • @vjapachean8080
      @vjapachean8080 Před 4 lety +4

      Chandrolsavam parajayapettathinte karyavum parayamo chetta... nalloru cinema aanu.

    • @vishnuvenu5045
      @vishnuvenu5045 Před 4 lety

      Sir enthu kondu lalettanu hit aaki maakiya charactersine pinneyum cheyyendi varunnu. For eg- thanmatra cheythu athinte thudarchaaayi vadakum Nathan cheyyendi vannu, keerthichakra cheythu pinne athinte aavarthanamaaya kurushatra cheyandi vannu. Onnu analyse cheyyamo

    • @mohamedmuneer9667
      @mohamedmuneer9667 Před 4 lety

      പതിവുപോലെ താങ്കളുടെ വ്യത്യസ്തമായ, എന്നാൽ കൂടുതൽ വിശ്വസനീയമായ വിലയിരുത്തൽ പ്രതീക്ഷിക്കുന്നു...

  • @anuuzz6753
    @anuuzz6753 Před 4 lety +1948

    Climax il 2 പ്രാവുകൾ പറന്ന് പോകുന്ന സീൻ ഉണ്ട്... ഓഹ് എന്നാ feel ആണ് .. കൂടെ ആ bgm ചേരുമ്പോൾ പറയാൻ വാക്കുകൾ ഇല്ല... ♥️♥️♥️😍

    • @bheeshma9018
      @bheeshma9018 Před 4 lety +39

      സത്യം ബ്രോ അതു വല്ലാത്തൊരു ഫീൽ തന്നെ ആണ് പിന്നെ ആ ബാക്ക് ഗ്രൗണ്ട് സ്കോർ 😍😍😍

    • @anuzz9340
      @anuzz9340 Před 4 lety +9

      🐦🐦♥️♥️

    • @S_K_M_World
      @S_K_M_World Před 4 lety +19

      Sathyam.. athanu ente favourite scene. .. njn aa film download cheythit epozhum aa scene kanarund....

    • @abipsunil6518
      @abipsunil6518 Před 4 lety +13

      സത്യം.. വല്ലാത്തൊരു ഫീൽ ആണ് ആ scene.. ❣️

    • @jazeels6323
      @jazeels6323 Před 4 lety +6

      Exactly 😍🥰

  • @mhdifad2875
    @mhdifad2875 Před 4 lety +1752

    മികച്ച ഒരു സിനിമ അനുഭവമായിരുന്നു ദേവദൂതൻ, കവിതയിലേക്ക് സമരസപ്പെടുന്ന സിനിമ, മുനിഞ്ഞു കത്തുന്ന സംഗീതത്തിന്റെ ഇടപെടൽ ഉന്മാദം പോലെ എന്തോ സൃഷ്ടിച്ചു..

    • @athuljeev4951
      @athuljeev4951 Před 4 lety +47

      മ്യൂസിക്കൽ ഹൊറർ ത്രില്ലർ എന്ന ഗണത്തിൽ ദേവദൂതന് മറുവാക്കില്ല

    • @suryazayn4349
      @suryazayn4349 Před 4 lety +3

      Athe

    • @VijAy54724
      @VijAy54724 Před 4 lety +18

      The one nd only vidhya sagar

    • @laneeshmp2820
      @laneeshmp2820 Před 4 lety +16

      നല്ല ഒരു സിനിമ ആണ് എന്ന എന്റെ അഭിപ്രായം

    • @lenymr7105
      @lenymr7105 Před 4 lety

      Copy adichath shari aayilla atha pattiyath orginal pole thanne edukanamayirunnu

  • @rath__in6938
    @rath__in6938 Před 4 lety +467

    ഈശ്വരൻ നിറച്ചുവെച്ച മഹാസാഗരംപോലെ
    എനിക്കുചുറ്റുമിതാ പ്രണയം ശാന്തമായൊഴുകുന്നു....
    അതിൽ ദിക്കറിയാതെ എന്റെ ഹൃദയമഹേശ്വരഗായകൻ
    എവിടെയൊക്കെയോ ഒഴുകുകയാണ്.... ❤
    സിനിമേയോട് അത്രയും അർത്ഥവത്തായ വരികൾ 💞

  • @harshalrahman7391
    @harshalrahman7391 Před 4 lety +843

    ഈ പടം പേടി സൃഷ്ടിക്കുകയല്ല ഒരു അനുഭവം തരുകയാണ് ചെയ്തത്.

    • @abunirmal2535
      @abunirmal2535 Před 3 lety +11

      Athe paranariyikkan pattatha oru magical feel😘

  • @cricketviko7171
    @cricketviko7171 Před 3 lety +386

    അദ്ദേഹം സംഗീതത്തിന്റെ രാജാവാണ്......ആ സീനിൽ കിട്ടുന്ന ഫീൽ ❤️❤️❤️❤️❤️

  • @prithvilionheart1142
    @prithvilionheart1142 Před 4 lety +348

    പ്രേതം ഇല്ലെങ്കിലും ഇന്നും ഇത് കാണുമ്പോൾ ഒരു feel കിട്ടും 🥰വിദ്യാജി യുടെ magical composition കൂടി ആവുമ്പോൾ ആഹാ അന്തസ്സ് 👌

  • @rasselarnold3770
    @rasselarnold3770 Před 4 lety +119

    ഞാനൊരു വയലിനിസ്റ്റ് ആയതിന് ഈ സിനിമയുടെ ഒരുപാട് സ്വാധീനമുണ്ട്.........

  • @silpam427
    @silpam427 Před 4 lety +458

    ഈ സിനിമ പരാജയപ്പെട്ടെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. എക്കാലത്തെയും മികച്ച ഹൊറർ സിനിമകളിൽ ഒന്ന്. വെള്ള വസ്ത്രം ഉടുത്ത ആത്‌മാവ് ഇല്ലാത്തതിനാലാണോ പ്രേക്ഷകർ ഈ സിനിമ സ്വീകരിക്കാതിരുന്നത്.
    ദേവദൂതൻ കാലത്തിനതീതമായ ഒരു ചലച്ചിത്രമാണ്, ഒട്ടനവധി സാങ്കേതിക വിദ്യകളെല്ലാം ഉപയോഗിച്ചും ഇന്ന് ഇറങ്ങുന്ന ഹൊറർ സിനിമകളുടെ നിലവാരം നമ്മൾ കാണുന്നതാണ്...
    എന്റെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്ന് ദേവദൂതനാണ്....

    • @sindhukunjol1507
      @sindhukunjol1507 Před 4 lety +4

      😍😘❤️😢😢😢

    • @arunajay7096
      @arunajay7096 Před 3 lety +3

      അതെ.. സൂപ്പർ feel ആണ് പടം

    • @KALKI73679
      @KALKI73679 Před 3 lety +6

      LALETTANTE OVERSTARDOM AANU KARANAM
      LALETTANTE OSCAR LEVEL ACTING VANNA PADAMANU PAKSHE AALUKAL MATTORU NARASIMHAM PRATHEEKSHICHCHU POYI NARASIMHAM IRANGIYA ATHE VARSHAMANU E FILM IRANGIYATH

    • @abunirmal2535
      @abunirmal2535 Před 3 lety +5

      Enikkum vishyasikkan pattunilla. Vere oru horror filminum ee feel tharan kazhinittilla, Hollywoodil polum. Oru magical touch ulla film, something like Harry potter

  • @RR-yg7zg
    @RR-yg7zg Před 4 lety +447

    This is a criminally underrated movie. A very rare movie with characters with so many layers. But your review is on point. It wasn't meant for that era.

    • @abhi.menon_
      @abhi.menon_ Před 4 lety +9

      Thakal parajathu theerthum sheri thanna aaanu

  • @Athul8446
    @Athul8446 Před 4 lety +245

    I m not really sure about why people didn't like this. I really loved the movie

    • @Athul8446
      @Athul8446 Před 4 lety +6

      @Tony Frank Hehe. Thanks for the compliment Tony. Even I am a movie buff. I try to watch all movies. But yes, I have a unique taste of movies. Not much into mass masala stuffs. But also, I am not a person who likes only realistic movies

    • @007legit
      @007legit Před 4 lety +2

      It was one of my favourite...

  • @asishvayakkal
    @asishvayakkal Před 4 lety +1027

    മോഹൻലാലിൻറെ വിരലുകൾ പോലും അഭിനയിച്ച ഒരു ചിത്രം..... ഇന്ന് ഇറങ്ങിയിരുനെങ്കിൽ വൻ വിജയം കരസ്ഥമാക്കിയേനെ...... ആ ഗാനം മാത്രം മതിയായിരുന്നു അതിന്റെ റേഞ്ച് മനസിലാക്കാൻ..... അലീന..... അലീന..... 😍

  • @muhsinaluva9338
    @muhsinaluva9338 Před 3 lety +485

    ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ള സിനിമയാണ് ദേവദൂതൻ. ഇപ്പോളും കാണാൻ ആഗ്രഹിക്കുന്നതും.

  • @krrishanacode3456
    @krrishanacode3456 Před 4 lety +161

    തന്റെ സൂപ്പർ സ്റ്റാർ പരിവേഷം കത്തിനിന്ന കാലത്തു വളരെ വ്യത്യസ്തമായ ഒരു കഥാപാത്രം ചെയ്യുവാൻ മോഹൻലാൽ കാണിച്ച അന്നുണ്ടായിരുന്ന ധൈര്യം ഇന്നുണ്ടായിരുവെന്കിൽ ഇതു പോലെ ഉള്ള മികച്ച സിനിമകൾ ഇനിയും ഉണ്ടായേനേ.

  • @mr.shanil5185
    @mr.shanil5185 Před 4 lety +170

    ഈ സിനിമയിൽ വിദ്യാസാഗറിന്റെ മ്യൂസിക് കോംപോസിങ്‌ വേറെ ലെവൽ ആയിരുന്നു. അദ്ദേഹത്തിന് ഈ ചിത്രത്തിന് സ്റ്റേറ്റ് അവാർഡും ലഭിച്ചു.
    'എന്തൊരു മഹാനുഭാവുലു..' ❤❤❤

  • @narmadaaravind1930
    @narmadaaravind1930 Před 4 lety +50

    കാണുന്നവർക്ക് വല്ലാത്ത ഒരു അനുഭൂതി നൽകാറുണ്ട് ദേവദൂതൻ.....സംഗീതത്തിന്റെയും പ്രണയത്തിന്റെയും ഏതൊക്കെയോ തലങ്ങളിൽ കയറി ഇറങ്ങുന്ന പ്രതീതി ആണ്...ഒടുവിൽ ആ bgm കൂടി ചേരുമ്പോൾ ദേവദൂതൻ വേറിട്ട ഒരു അനുഭവം ആകുന്നു....💗

  • @aneasybee
    @aneasybee Před 3 lety +155

    ഈ സിനിമയുടെ സംഗീതമാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. 'എന്തെരോമഹാനുഭാവുളു' എന്ന കീർത്തനത്തിൽ പാശ്ചാത്യ സിംഫണി സംഗീതം എത്ര മനോഹരമായാണ് വിദ്യാസാഗർ ചേർത്തിണക്കിയത്!

  • @jayarajr535
    @jayarajr535 Před 4 lety +227

    മോഹൻലാലിൻറെ നരസിംഹം ന്റെ വലിയ വിജയം ഇത്തരം സിനിമകളുടെ വിജയത്തെ സാരമായി ബാധിച്ചിട്ടുണ്ട്...

    • @VINSPPKL
      @VINSPPKL Před 4 lety +9

      Correct .. malayala cinemayude nashathinte peak time aayirunnu. 25 days thikakkillennu karuthi ,nirashayode theateril ninnirangiya Narasimham sarvvakala record aayathu kandu njettiya varsham.. asianet best film and director award okke narasimhathinayirunnu. Mattoru generation prekhsakar udaledutha kaalaghattamayirunnu.. pinneedu oru 10 yrs vendi vannu oru mattam varan.

    • @jayaprakashk5607
      @jayaprakashk5607 Před 4 lety +9

      @@VINSPPKL athentha 25 days tikayekillennu karuthiye njan fdfs narsimham kandathaa urpayttum 100 mukalil odumennu urapayrunnu

    • @uppayudeswanthampathoosnaj9133
      @uppayudeswanthampathoosnaj9133 Před 4 lety +4

      Very true.vivaram Ketta chilla Fansukal annu Ithu pole Ulla nalla cinemakalude parajayathinu karanam

    • @VINSPPKL
      @VINSPPKL Před 4 lety +2

      @@jayaprakashk5607 I felt the movie very ridiculous one.. Telugu/Tamil model .Pala scenukalum school pillerude youth festival drama nilavaram. Keralathile aalkar itharam Telugu model "alavalathi" padangal vijayippicha charithram annuvare illathirunnathinal padam eriyal oru avg run kittumenne karuthiyullu.

    • @manot8273
      @manot8273 Před 4 lety +1

      tamizhil vijayinu pattunathum ithanu, mass mathram cheythale vijayikku enna thonnal

  • @agginmariajames
    @agginmariajames Před 4 lety +131

    When I watched devadoothan as a kid it became one of my favorite movies. I had no idea people didn't like it back then. And after so many years I still like it.

    • @Anu-jt9lu
      @Anu-jt9lu Před 4 lety +10

      Enikkum kanda anna nal muthal inn vare ee padathinodulla ishttam thellum kuranjittilla... Veruthe irikkumbol ipozhum pettann kanan nokkunna padam.. ethra manoharam

    • @shapvcreations6237
      @shapvcreations6237 Před 3 lety +3

      Ya.. exactly..for me too

  • @ajithai9978
    @ajithai9978 Před 4 lety +174

    ഒരു horror movie ആയി അല്ല തോന്നിയത്. എന്തോ divine touch ഉള്ള പ്രേതം എന്നതിന് ഉപരി ആ ആത്മാവിന്റെ കൂടെ സഞ്ചരിക്കുന്ന ആത്മാവിന്റെ സാന്നിധ്യം നമ്മിൽ തോന്നിപ്പിക്കുന്ന അലീനയുടെയും മഹേശ്വറിന്റെയും പ്രണയം pure ആണെന്ന് തോന്നിപ്പിക്കും വിധം intense ആയി അവതരിപ്പിച്ച മനോഹര kadha. അനാവശ്യമായ fight comedy ഒഴിവാക്കിയാൽ വാക്കുകളാൽ വിവരിക്കാൻ കഴിയാത്ത എന്തോ ഒരു ഫീൽ atmosphere തരുന്ന ഒരു beautifull movie

    • @abunirmal2535
      @abunirmal2535 Před 3 lety +4

      Athe ithrem feel tharuna vere movie illa. Avarude prenayam, Just killed me💖

  • @binuvarghese490
    @binuvarghese490 Před 4 lety +78

    ഈ സിനിമ പരാജയപെട്ട സിനിമയായാലും വിജയിച്ച സിനിമയായാലും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാണ്❤️
    എന്റെ റേറ്റിംഗ് 10/10 തന്നെയാണ്
    ഈ സിനിമ തീയേറ്റർൽ റീ റിലീസ് ചെയ്താൽ എന്തായാലും പോയി കാണും

  • @alishabeer7787
    @alishabeer7787 Před 4 lety +362

    ദേവദൂതൻ ഒരു Gem ആണ് 😍
    അതിന്റെ ജീവൻ ആ പശ്ചാത്തല സംഗീതം ആണ്.. അതാസ്വദിക്കാനായി മാത്രം എത്രയോ തവണ കണ്ട മൂവി ആണിത്
    വിദ്യാസാഗർ 🥰
    പിന്നെ നരസിംഹത്തിന്റെ ശേഷം വന്നതും കൊണ്ടാവാം ഇത്രയേറെ പരാജയം സംഭവിക്കാൻ കാരണം അമാനുഷികമായ ഒരു കഥാപാത്രത്തിൽ നിന്നും റിയലിസ്റ്റിക് ആയ ഒരു മനുഷ്യനിലേക്ക് അന്നത്തെ പ്രേക്ഷകർക്ക് എത്തിച്ചേരാൻ പറ്റിയിട്ടുണ്ടാവില്ല
    ബ്രോ ഗുരു ഒന്ന് അനലൈസ് ചെയ്യുമോ ??

    • @lekshmilekshmi9256
      @lekshmilekshmi9256 Před 4 lety +5

      Ali shabeer👍.. othiri ishtamulla film..nalla kidu thriller... athyle sangeetham vallatha feel..aan..prekshakarude ishtanglk vendyula chila kunju mistakes ozhichal ..
      Padam ennum..❤️

    • @johnjose5431
      @johnjose5431 Před 4 lety +5

      സത്യം. ഇന്നത്തെ കാലത്തും ചർച്ച ചെയ്യേണ്ട ഒരു പടം.....

    • @sja5413
      @sja5413 Před 4 lety

      Please..👍👍

    • @rajanvelayudhan7570
      @rajanvelayudhan7570 Před 4 lety +7

      ഗുരു ഇതുപോലെ തന്നെയുള്ള ഒരു പടമായിരുന്നു.വേണ്ടത്ര വിജയിച്ചില്ല. നല്ല തീം ആയിരുന്നു.

    • @yeldoyoutubification
      @yeldoyoutubification Před 4 lety

      നരസിംഹത്തിന് ഒരു വർഷം മുമ്പേയാണ് ഇത് റിലീസ് ആയത്

  • @nadeembasheer6523
    @nadeembasheer6523 Před 4 lety +116

    Guru (malayalam) moviee kurich oru review cheyyuo ? its my all time favorite , kalathinu munne sancharicha cinema !

  • @jithinantony1520
    @jithinantony1520 Před 4 lety +374

    എന്തായാലും നല്ല സിനിമയായിരുന്നു..
    Unexpected ഹൊറർ movie...
    Flop ആയി പോയപ്പോൾ സങ്കടം തോന്നി
    വിദ്യാസാഗർ ന്റെ music ആണ് ഏറ്റവും വലിയ ഹൈലൈറ്റ്

    • @time-jm1qt
      @time-jm1qt Před 3 lety +6

      Sathyam

    • @abunirmal2535
      @abunirmal2535 Před 3 lety +7

      Adhe sherikkum vijayikkan arhathayulla padam, samkadam thonnunnu, athilum nilavara kurana films vijayichappozhum ithu vijayichillallo ennorthu.

    • @abunirmal2535
      @abunirmal2535 Před 3 lety +7

      Oru Hollywood touch vareyundu. Entho oru prethyeka feel. Vere oru cinemaykkum kittilla

    • @jithinantony1520
      @jithinantony1520 Před 3 lety +7

      @@abunirmal2535 ഇപ്പോൾ ഇറങ്ങിയിരുന്നെങ്കിൽ ഹിറ്റ്‌ ആയേനെ

    • @abunirmal2535
      @abunirmal2535 Před 3 lety +3

      @@jithinantony1520 sathyam

  • @Adhi7306
    @Adhi7306 Před 4 lety +459

    ഇതൊന്ന് റീ റിലീസ് ചെയ്യാൻ വല്ല വഴിയുമുണ്ടോ🤗🤗
    പണ്ടത്തെ സിനിമാസ്വാദകരോട് പുച്ഛം മാത്രം.

    • @jishinperingalay830
      @jishinperingalay830 Před 4 lety +41

      പിന്നെ ഇപ്പോൾ ഭയങ്കര ആസ്വാദന നിലവാരം ആണല്ലോ

    • @Adhi7306
      @Adhi7306 Před 4 lety +22

      @@jishinperingalay830 ഒരുപാട് മാറിയിട്ടുണ്ട്.

    • @albertdevasia8389
      @albertdevasia8389 Před 3 lety +12

      @@jishinperingalay830 satyam atanallo Tiyanum. Kumarasambavavum. Okke flop ayath

    • @iamtheonewhoknocks2983
      @iamtheonewhoknocks2983 Před 3 lety +4

      @@jishinperingalay830 pand athilum kashtamarunnu

    • @arunajay7096
      @arunajay7096 Před 3 lety

      അതെ

  • @rjtintoo8956
    @rjtintoo8956 Před 4 lety +805

    ആശാനേ ഇത്രയൊക്കെ പറഞ്ഞിട്ടും കാര്യംമില്ല ഈ മൂവി ഇഷ്ടപെടുന്നവരാണ് കൂടുതലും

    • @espritdecorps1993
      @espritdecorps1993 Před 4 lety +23

      Athe bro..ee movie super aanu

    • @gokulr1777
      @gokulr1777 Před 4 lety +14

      @@svdmedia8155 അതെന്താ ലാലേട്ടനെ ഇഷ്ട്ടമുള്ളവർ വിജയ് ishtapedanoo
      ചുമ്മാ !😀

    • @adarshv.s6437
      @adarshv.s6437 Před 4 lety +10

      @UCVnkYzUcT8nqV_qyZkAjzCg താങ്കളെ പോലുള്ളവരെ പറ്റിയും പുള്ളി ഒരു വീഡിയോ ചെയ്താരുന്നു 😁😁😁

    • @jijogeorge1504
      @jijogeorge1504 Před 4 lety +6

      Ahammed Kabeer njn malayali anu..athukondanu enicku lalettane ishtam😂

    • @adilabdulla6114
      @adilabdulla6114 Před 4 lety

      @@adarshv.s6437 😂😂😂

  • @muthuv.s1193
    @muthuv.s1193 Před 4 lety +241

    Murali's acting was outstanding

    • @albosang8452
      @albosang8452 Před 4 lety +4

      every dog has a day Murali as an actor analyse cheyanam..

  • @anisha1633
    @anisha1633 Před 4 lety +103

    ഈ സിനിമ കാണുമ്പോൾ ഒരു പ്രേത്യേക തരം feel ആണ് 😍 അത് പറഞ്ഞറിയിക്കാൻ പറ്റില്ല

  • @niranjananair4706
    @niranjananair4706 Před 4 lety +355

    കഥാപാത്രങ്ങളുടെ പേരുകൾ കൊള്ളാം 👌
    *ഫാദർ സ്തേവ*
    _നിഖിൽ മഹേശ്വർ_
    -വിശാൽ കൃഷ്ണ മൂർത്തി 💟-
    *അലീന♥️*

  • @syamprasanth3678
    @syamprasanth3678 Před 4 lety +94

    ഇന്നലെ രാത്രി ദേവദൂതൻ ഉം വിസ്മയതുമ്പത്ത്‌ ഉം വീണ്ടും കണ്ടു കിടന്നതാ....
    രാവിലെ ദേ മല്ലൂ അനലിസ്റ്റ് ൽ analysis വന്ന് കിടക്കുന്നു 💖💖💖😍😍😍

    • @neethumolneethu4990
      @neethumolneethu4990 Před 4 lety +15

      I love vismayathumbath😍 kurachu logic illayma und. Bt superb love story.

    • @sreesree6660
      @sreesree6660 Před 4 lety +5

      ഞാൻ മിനിഞ്ഞാന്നും കൂടെ കണ്ടുള്ളു ദൈവദൂതൻ...

    • @iamaphotographer486
      @iamaphotographer486 Před 4 lety +2

      Sree Sree devadoothan

  • @abhijithv9368
    @abhijithv9368 Před 4 lety +302

    Vidysagar song bgm was outstanding

  • @sherinbv
    @sherinbv Před 4 lety +447

    മയില്പീലിക്കാവ് (1998) ഇതേ പോലെ തന്നെ ഒരു ഹൊറർ മിസ്റ്ററി അല്ലെ ? തിലകൻ ചേട്ടന്റെ വല്യത്താൻ എന്ന കഥാപാത്രം ഇപ്പോഴും മായാതെ മനസ്സിൽ നില്കുന്നു. മ്യൂസിക്കും നല്ലതായിരുന്നു.

    • @arunthampi8768
      @arunthampi8768 Před 4 lety +49

      പക്ഷെ കുറെ പാളിച്ചകൾ ആ സിനിമയിൽ ഉണ്ട്... കുഞ്ചാക്കോ ബോബന് അക്കാലത്തു ഉൾകൊള്ളാൻ പറ്റാത്ത heavy character കൂടി ആയിപോയി..

    • @sherinbv
      @sherinbv Před 4 lety +14

      @@arunthampi8768 തിരക്കഥയിൽ പാളിച്ചകളോ അതോ കഥാപാത്രങ്ങളെ തെരെഞ്ഞെടുത്തതിലോ ?

    • @sherinbv
      @sherinbv Před 4 lety +36

      @@arunthampi8768 മയിലുകൾ പീലി പൊഴിക്കുന്ന കാവും വിളക്ക് കൊളുത്താൻ പോകുന്ന കന്യകയും കന്യകയെ വെൽകാൻ വരുന്ന ഗന്ധർവനും ഒക്കെയായി ഒരു നല്ല cryptic ഫീൽ ഉള്ള urban legend അല്ലെ പടത്തിൽ ?

    • @arunthampi8768
      @arunthampi8768 Před 4 lety +18

      @@sherinbv കഥാപാത്രങ്ങളിൽ ഉള്ള തിരഞ്ഞെടുപ്പിൽ... സിനിമ കണ്ടിട്ട് ഒരുപാട് വർഷം ആയി കാണും അത്ര ഓർമ ഇല്ല എങ്കിലും കുഞ്ചാക്കോബോബൻ, ജോമോൾ എന്നിവരുടെ കഥാപാത്രങ്ങളുമായി അടുത്തു പെരുമാറുന്ന തിലകന്റെ കഥാപാത്രം രഹസ്യമായി ഒരുപാട് നല്ല അവസരം കിട്ടിയിട്ടും അവസാനം വരെ കാത്തിരിക്കുന്നു പ്രതികാരം വീട്ടാൻ അതും സംഭവബഹുലം ആയി... അവസാനം താൻ ആരെന്നു വെളിപ്പെടുത്തിയ തിലകന്റെ വല്യത്താൻ എന്ന കഥാപാത്രത്തിന് ചെറിയ കാലത്തെ വിക്കു പെട്ടെന്ന് വീണ്ടും വരുന്നു അതും അതുവരെ നല്ല മണി മണിയായി വ്യക്തമായി സംസാരിച്ച ആൾ... നായികയും നായകനും മാത്രം പുനർ ജന്മം ആയി വരുന്നു... 😊😊

    • @aachuu4119
      @aachuu4119 Před 4 lety +8

      Ente fav movies Anu mayilpeelikkavum devadoothan um ..flop ayenn vishwasikn patanilla

  • @vijayaramesh6866
    @vijayaramesh6866 Před 3 lety +20

    Shee... എന്ത് പരാജയമാണ് മലയാളികൾ... ഇത്ര നല്ലൊരു അഭ്രകാവ്യം തിരിച്ചറിയാൻ കഴിഞ്ഞില്ലല്ലോ... പാവങ്ങൾ....

  • @prabinprakash148
    @prabinprakash148 Před 4 lety +146

    One of my favorite movies ❤️Great observation sir. 👌🏼അത്തരത്തിലുള്ള മറ്റൊരു സിനിമയാണ് 97'ൽ ഇറങ്ങിയ "GURU". ഇന്നും പ്രസക്തമായ ഒരു theme ആണ് ആ സിനിമയുടേത്. But, അന്ന് അത് പരാജയപ്പെട്ടു. ഇന്ന് അത് ഒരു cult classic ആയാണ് അറിയപ്പെടുന്നത്. Can you make an analysis video of that movie?

    • @sreelakshmiav5544
      @sreelakshmiav5544 Před 4 lety +3

      @@ashil8905 are you literature student ?

    • @narmadaaravind1930
      @narmadaaravind1930 Před 4 lety +7

      അതേ ഓസ്കാർ നോമിനേഷനു പോയ ചിത്രമാണ് ഗുരു 👌👌👌

  • @ShajahanPhotography
    @ShajahanPhotography Před 4 lety +313

    മലയാള സിനിമയിൽ ആർഹിച്ച അംഗീകാരം ലഭിക്കാത്ത ഉപയോഗിക്കപ്പെടാതെ മണ്മറഞ്ഞു പോയ അഭിനേതാക്കളെ കുറിച്ചു ഒരു വീഡിയോ ചെയ്‌തു കൂടെ?

    • @syamprasanth3678
      @syamprasanth3678 Před 4 lety

      ചെയ്തിട്ടുണ്ട് ബ്രോ

    • @palakkadandiaries5382
      @palakkadandiaries5382 Před 4 lety +1

      Correct

    • @ShajahanPhotography
      @ShajahanPhotography Před 4 lety

      @@syamprasanth3678ആണോ.. ഞാൻ കണ്ടില്ല. നോക്കാം 👍

    • @syamprasanth3678
      @syamprasanth3678 Před 4 lety

      @@ShajahanPhotography czcams.com/video/heYVvKcYFkM/video.html
      Njan itha udhesichath bro

    • @jishnuks5687
      @jishnuks5687 Před 4 lety

      അത് ശേരിയാണല്ലോ

  • @libinmath
    @libinmath Před 4 lety +57

    Another reason, it was released with Thenkasipattanam.

  • @vinoopvinoop2007
    @vinoopvinoop2007 Před 3 lety +17

    ദൈവദൂതൻ മലയാളത്തിൽ ഇറങ്ങിയതിൽ ഏറ്റവും മികച്ച സിനിമകാലിൽ ഒന്നാണ്. ചിന്തിക്കുന്നവർക് മാത്രം മനസ്സിൽ ആകുന്ന ഒരു സിനിമ.
    അതാണ് ഈ സിനിമ വീണ്ടും കാണുമ്പോൾ പുതിയത് ആയ. തോന്നുന്നത്.

  • @ajayam4710
    @ajayam4710 Před 4 lety +134

    ഒറ്റ കാരണം. മനസിലാകുന്ന ഭാഷയിൽ ആയി പോയി. വേറെ ഏതെങ്കിലും ലാംഗ്വേജ് ആയിരുന്നു എങ്കിൽ കിടു ആയേനെ

  • @Pille02374
    @Pille02374 Před 4 lety +98

    *The Most Underrated Filim In M Twon😪*

  • @sreekumarks5079
    @sreekumarks5079 Před 3 lety +16

    മണിച്ചിത്രതാഴ്, ദൈവദൂതൻ രണ്ടിനും മനുഷ്യമനസ്സിനെ ഒരു മായികവലയത്തിൽ എത്തിക്കുന്നു മലയാളത്തിൽ വേറെ സിനിമകൾക്കു ഒന്നും ഇത് വരെ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.

  • @saikrishnatm385
    @saikrishnatm385 Před 3 lety +41

    ഈ സിനിമയുടെ രണ്ടാമത് വരുകയാണെങ്കിൽ ഞാൻ എന്തായാലും കണ്ടിരിക്കും

  • @jeffinmani
    @jeffinmani Před 4 lety +149

    *pakshe devadhoothan adipoli film aanu...enik serikkum ishtam aanu...*
    *Vidyasagar nte music adpoli aayirunnu.....*

  • @josongeorge5
    @josongeorge5 Před 4 lety +301

    "ആർക്കോ ആരോടോ എന്തോ പറയാനുണ്ട്‌" എന്ന ടാഗ്‌ലൈനിൽ വന്ന സിനിമ പരാജയപ്പെട്ടത്‌ ആ സിനിമ ആസ്വദിക്കാൻ പാകമായ പ്രേക്ഷക സമൂഹം ആ സമയം കേരളത്തിൽ രൂപപ്പെട്ടിരുന്നില്ലെന്നതു കൊണ്ടാണു.

    • @iamaphotographer486
      @iamaphotographer486 Před 4 lety +9

      Joson George you are right bro.music back ground score and some dialogues really had a divine touch.but foolish mallu peoples destroyed every thing

    • @bestintheworld1177
      @bestintheworld1177 Před 4 lety +18

      ഇതാണ് സത്യം. ഇതു മാത്രമാണ് സത്യം. എത്ര മികച്ച കഥയും കഥാപാത്ര സൃഷ്ടിയുമാണ് അത്. പക്ഷേ പ്രേക്ഷകർക്ക് വേണ്ടവിധത്തിൽ ഗ്രഹിക്കാൻ കുറേയേറെ സമയം വേണ്ടി വന്നു. മനസ്സിലാക്കി കഴിഞ്ഞപ്പോഴോ, വീണ്ടും വീണ്ടും കാണണമെന്ന കൊതി ഉടലെടുത്തു. പഴകും തോറും വീര്യമേറുന്ന വീഞ്ഞായി ഇന്ന് പ്രേക്ഷകമനസ്സിൽ സ്ഥാനം നേടി.

    • @jasminem523
      @jasminem523 Před 4 lety +10

      Yes correct. ഞാൻ ഇപ്പോഴും ഓർക്കുന്നു. Some body wants to say something to someone. Busstop nte ഭിത്തിയിൽ ഈ ചിത്രത്തിന്റെ പോസ്റ്ററിൽ ആ ടാഗ്‌ലൈൻ..

    • @pscguru5236
      @pscguru5236 Před 4 lety +3

      എനിക്ക് ആ film വളരെയധികം ഇഷ്ടപ്പെട്ടു. ഞാൻ അന്ന് third std ഇൽ ആയിരുന്നു. 😊😊

    • @rinibv8650
      @rinibv8650 Před 4 lety

      Yes correct

  • @advsudhinudayakumar9513
    @advsudhinudayakumar9513 Před 4 lety +17

    ആ കാലത്ത് ഒരു 10 വയസ്സ് കാരന്റെ നിഷ്കളങ്കതക്ക് അപ്പുറം അല്പം ജിജ്ഞാസയോടും കുതൂകിയായും ആണ് ഞാൻ ഈ ചിത്രം കണ്ടത്. പിന്നീട് മികച്ച ചിത്രത്തെ കുറിച്ച് പറയേണ്ടി വന്നിടത്ത് ഒക്കെയും ഞാൻ 'ദേവദൂതന്‍' എന്ന് പറഞ്ഞിരുന്നു.

  • @musicmania5235
    @musicmania5235 Před 4 lety +23

    കാലം തെറ്റി ഇറങ്ങിയ പടം... ഇപ്പോളായിരുന്നേൽ കാണാമായിരുന്നു... 😍😍😍😍

    • @solitudelover6413
      @solitudelover6413 Před 3 lety +2

      ഇപ്പോഴാ എടുത്തതെങ്കിലും ചിലപ്പോ ഈ ഒരു പെർഫെക്ഷൻ വരും എന്ന് തോനിന്നില്ല ബ്രൊ

  • @kaverilovelysambasivan
    @kaverilovelysambasivan Před 4 lety +107

    പണ്ട് സിബി മലയിലിന്റെ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട് , ഒരു ബാലനെ protagonist ആയി develop ചെയ്ത കഥ പിന്നീട് മോഹൻലാൽ എന്ന star നെ വച്ചു എടുത്തപ്പോൾ കുറേ compromise ചെയ്യേണ്ടി വന്നതായിട്ട് .... ഇതും ചിലപ്പോൾ director നു മനസ്സിൽ ഉള്ളത് fully portray ചെയ്യാൻ പറ്റാത്തതും ഒരു കാരണം ആയിരിക്കണം.

    • @vishnu_kumbidi
      @vishnu_kumbidi Před 4 lety +4

      👌👌

    • @almeshdevraj9581
      @almeshdevraj9581 Před 4 lety +1

      Balan ?

    • @sreesree6660
      @sreesree6660 Před 4 lety +4

      തമിഴ് നടൻ മാധവനെ വച്ച് എടുക്കാൻ ഇരുന്നതാ ദൈവദൂതൻ

    • @SabuXL
      @SabuXL Před 4 lety

      @@sreesree6660 ഓഹോ അത് ശരി

    • @gopikai8284
      @gopikai8284 Před 4 lety +1

      Njanum interview il vayichathorkkunnu

  • @MIKHILMOHANC
    @MIKHILMOHANC Před 4 lety +53

    ഗുരു എന്ന സിനിമയെ കുറിച്ച് വീഡിയോ ചെയ്യാമോ?

  • @crickkmojo
    @crickkmojo Před 4 lety +22

    I will say that its "location" is the prime reason which gives us the pleasant feeling🥰🥰

  • @shafeeqshafeeq7637
    @shafeeqshafeeq7637 Před 4 lety +77

    പ്രധാനപ്രാശനം ഇതൊന്നും അല്ല ആരും അന്ന് തിയേറ്റർ പോയി ഈ സിനിമ കണ്ടീല അതാണ് പരാജയം തിന്നുള്ള കാരണം

  • @amala8096
    @amala8096 Před 4 lety +279

    മോഹൻലാലിന്റെ സിനിമ എന്നു പറയുമ്പോളും സിനിമ കണ്ടു കഴിയുമ്പോൾ മനസിൽ മഹേശ്വറും അലീനയും മാത്രമാകും

    • @SabuXL
      @SabuXL Před 4 lety +22

      ശരി തന്നെ.
      സണ്ണി ഡോക്ടറേക്കാൾ നകുലനും ഗംഗയും മാത്രം പടം കണ്ട് ഇറങ്ങുമ്പോൾ ജനമനസുകളിൽ നിറഞ്ഞു നില്ക്കുന്നു എന്നതു പോലെ.

    • @akshayvp9969
      @akshayvp9969 Před 4 lety +4

      സത്യം

    • @sindhukunjol1507
      @sindhukunjol1507 Před 4 lety

      😍😢😘❤️😢

    • @user-jn6ih5nc2x
      @user-jn6ih5nc2x Před 3 lety +9

      പിന്നെ ഒരു കാര്യം ഉണ്ട് മറ്റൊരാൾ ആണ് ചെയ്തതെങ്കിൽ ഈ അനലൈസ്‌ ഇന്നുണ്ടാവില്ലായിരുന്നു

    • @historicalfactsdzz273
      @historicalfactsdzz273 Před 2 lety

      സത്യം

  • @TaydolfSwiftler
    @TaydolfSwiftler Před 4 lety +212

    *ഞാനും ചെറിയ കുട്ടിയായിരുന്നപ്പോൾ ആണ് ആദ്യമായി ഈ മൂവി കാണുന്നത്. അത് വരെ കണ്ടതിൽ വച്ച് എന്റെ favorite മൂവി ആയിരുന്നു അത്.*

  • @ArundevOnline
    @ArundevOnline Před 4 lety +57

    Writer രഘുനാഥ് പലേരി ഇസ്തം! 🥰
    മൂപ്പരുടെ എല്ലാ സിനിമയും ഒരു മാജിക്കാണ്. 💙💙💙

    • @mizhi8375
      @mizhi8375 Před 2 lety +2

      സത്യം... ഗൃഹാതുരതയുള്ള എഴുത്ത് മനസ്സിന്റെ അനിർവചനീയ തലങ്ങളിൽ തൊട്ടു പോകു൦🧚‍♀️

  • @shemeerkb54
    @shemeerkb54 Před 2 lety +6

    എന്ത് നേടുമ്പോഴും അതിനു വഴി കാണിച്ചു തരുന്ന ആരോ ഒരാൾ എന്റെ മുന്നിലുണ്ട് എന്ന് എനിയ്ക്കെപ്പോഴും തോന്നാറുണ്ട്. അയാളെ മറന്നു കൊണ്ടു അഹങ്കാരിയ്ക്കാൻ എനിയ്ക്കെന്തോ സാധിയ്‌ക്കാറില്ല അദ്ദേഹം സംഗീതത്തിന്റെ രാജാവാണ്

  • @sanalperambra
    @sanalperambra Před 4 lety +47

    വിദ്യാസാഗറിന്റെ🥰 മാജിക്കൽ മ്യൂസിക് ആണ് ഈ സിനിമയുടെ ഭംഗി കൂടാൻ കാരണം.

  • @vishnuvenu5045
    @vishnuvenu5045 Před 4 lety +80

    Only sibi malayil tried to exploit atleast 70% of lalettans acting talent. I want lalettan to act a very mystery role which he is 100% perfect with a strong script. I am waiting for his complete mystery role without any mass elements. He had shown glimpses here and there but I want to see his full mystery role. Fahadh is experimenting in that area. But lalettan is 100% perfect in that role.

    • @dheerajsidharthan4216
      @dheerajsidharthan4216 Před 4 lety +3

      Sorry I disagree cause of bhramaram i

    • @abhinavc9044
      @abhinavc9044 Před 4 lety +2

      @@avanthika1316 it's a term that means "making full use of"

    • @vishnuvenu5045
      @vishnuvenu5045 Před 4 lety +6

      @@dheerajsidharthan4216 no bhramaram is different. I mean some scenes in vismayathumbath and devadoothan in which lalettan just acts in another level where no other actor in the country can be reached. Scenes in which he talks about that super natural power. Yeah its something different in him. I feel so. But our industry just didn't recognise or used that acting moments fully in a film.

    • @abhinavc9044
      @abhinavc9044 Před 4 lety +5

      @@avanthika1316 Should be pretty much clear from the latter part of the sentence. The context is pretty much implied.

    • @shrutimohan8908
      @shrutimohan8908 Před 4 lety

      Athiran Fahad character S really mysterious till climax...

  • @yadhukrishnanp4508
    @yadhukrishnanp4508 Před 10 dny +4

    Mark your calendar 2024 July 26
    Devadoothan re release 😍

  • @abinyjosephabin4542
    @abinyjosephabin4542 Před 3 lety +17

    ലാലേട്ടൻ-സിബി മലയിൽ-വിദ്യാസാഗർ മാജിക്ക്.
    കാല०തെറ്റി ഇറങ്ങിയ മലയാള സിനിമയിലെ നിധി ❤

  • @Ahammad301
    @Ahammad301 Před 4 lety +430

    പ്രേതത്തെ കാണിക്കാതെ പേടിപിച്ച മികച്ച ഹോറർ മൂവി.
    മ്യൂസിക്കും അടിപൊളി.
    ഇതൊരു തിയേറ്റർ ഫ്ലോപ് ആണെന്ന് ഈ പടം ടിവിയില്‍ കണ്ട പലർകും അറിയത്തില്ലായിരുന്നു.

    • @ananthajithsoonu5594
      @ananthajithsoonu5594 Před 4 lety +2

      അറിയാം ആയിരുന്നു

    • @Ahammad301
      @Ahammad301 Před 4 lety +15

      @@ananthajithsoonu5594 ആ പലരിലും നീ ഇല്ല...പൊടൈ പോടൈ

    • @jijireghu1741
      @jijireghu1741 Před 4 lety +5

      @@Ahammad301 😂🤣

    • @mdraheem913
      @mdraheem913 Před 4 lety +2

      അറിയാമായിരുന്നു..ഫ്ലോപ്പ് ആണെന്ന്.. but tvyil kanumbol ഇഷ്ടയിരുന്ന്..

    • @bheeshma9018
      @bheeshma9018 Před 4 lety +7

      എനിക്കറിയില്ലായിരുന്നു ഇതു ഫ്ലോപ്പ് ആണെന്ന് കുറച്ചു കാലം മുന്പാണ് അറിയുന്നത് ഫ്ലോപ്പ് ആണെന്ന് ഞാൻ വിചാരിച്ചു സൂപ്പർ ഹിറ്റ്‌ ആയിരിക്കും എന്ന് അടിപൊളി സിനിമ ആണ് ദേവ വദൂതൻ വേറെ തന്നെ ഒരു ഫീൽ ആണ് സിനിമ തരുന്നത് ഇതു ഫ്ലോപ്പ് ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല അജ്ജാതി ഫിലിം ആണ് ഇത്

  • @adarshvenugopal9109
    @adarshvenugopal9109 Před 4 lety +55

    ലാലേട്ടന്റെ മികച്ച സിനിമകളിൽ മുന്നില്‍ തന്നെ നില്‍ക്കുന്ന ഒരു പടം

  • @manumathew4639
    @manumathew4639 Před 4 lety +7

    അളിയാ ഉമ്മ 😘😘😍
    അന്ന് ടി. വി യിൽ കണ്ടപ്പോളേ എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു.
    പക്ഷെ കൂട്ടുകാർക്ക് ഒരാൾക്കും ഇഷ്ട്ടായില്ല.. അതിന്റെ കാരണം ഇന്ന് 10 ; 20 വർഷങ്ങൾക്കു ഇപ്പുറം നീ പറഞ്ഞപ്പോൾ ആണ് ചിന്തിക്കുന്നത് 😍😘. അന്ന് അതിനുള്ള പ്രായവും ഇല്ല....
    ലവ് u ഡാ മുത്തേ.
    അതേപോലെ "വിസ്മയത്തുമ്പത് ", അങ്ങനെ കുറച്ച് പടങ്ങൾ ഉണ്ട്..
    ഭൂരിഭാഗം ആളുകൾക്കും ഇഷ്ട്ടല്ല പക്ഷെ എനിക്ക് ഇഷ്ട്ടയത്...
    നിന്റെ vibe പൊളിയാണ്... 😘😘😘

  • @24naazes42
    @24naazes42 Před 2 lety +6

    എൻ്റെ പ്രായം ഉള്ള ഈ സിനിമ ഇന്ന് സെർച്ച് ചെയ്തത് കണ്ടൂ, പരാജയപ്പെട്ട സിനിമ ആണ് ഇതെന്ന് ഈ വീഡിയോ കണ്ടപോൾ ആണ് അറിയുന്നത്,
    സിനിമ incomplete ആണ് എന്ന് തോന്നിയെങ്കിലും, ഞാൻ വളരെ ആസ്വദിച്ചു കണ്ട ഒരു സിനിമ തന്നെ ആയിരുന്നു!❤️

  • @sharathsr2548
    @sharathsr2548 Před 4 lety +80

    എന്തൊക്കെ പറഞ്ഞാലും അത് ഒരു വിലമതിക്കാനാവാത്ത വീഞ്ഞ് തന്നെയാണ്.... കാലം അതിൻ്റ ലഹരിയും വീര്യവും മൂല്യവും കൂട്ടിക്കൊണ്ടേയിരിക്കും... ഒരു സംശയവും ഇല്ല....

  • @viralmedia1311
    @viralmedia1311 Před 4 lety +25

    എനിക്ക് പണ്ട് കണ്ടപ്പോഴും ഇപ്പോഴും ഇഷ്ടമാണ്,dialogues പലപ്പോഴും കുറച്ച് നാടകീയമായി എന്നതൊഴിച്ചാൽ നല്ലൊരു ത്രില്ലെർ experience

    • @rakeshpnair1
      @rakeshpnair1 Před 4 lety +4

      Yes...dialogues chila idangalil nadakeeyamanu...oru realistic touch kodukan pattiyilla...

  • @AnirudhKaradan2005
    @AnirudhKaradan2005 Před 3 lety +11

    Devadoothan, Njan Gandharvan were all spoiled by those old guys who do not consider genres as the theme. Both were released during a bad time.

  • @reshmamathew9227
    @reshmamathew9227 Před 4 lety +14

    Mohanlal as Vishal Krishnamoorty was not acting but living in this movie.Heavy bgm also .

  • @gokulpunnikrishnan4380
    @gokulpunnikrishnan4380 Před 4 lety +48

    The film is definitely not a classic but it got some robust blend of music and fantacy. Yea it's true, devadoodan deserved much more accolades . Unfortunately Kerala audience were so immature back then !!

    • @VINSPPKL
      @VINSPPKL Před 4 lety +2

      Orardhathil , prekshakarude mathram kuttamalla. Ore achil vartha cinemakal kandu kandu nammude aalkar ,atharathilulla cinemakal mathrame accept cheyyuu enna sdhithi undayirunnu. Idaykku Vanna Nalla cinemakal okke parajayappettu. Cliches illathe cinemakal irakkan cinemakkar thayyarayilla. Pinne pala samvidhayakarkkum nalla cinemayeppatti valya dharanayonnum illayirunnu thanum. Oru interviewil thulasidas paranja oru vachalam. " Njan nalla cinemakalum eduthittundu ..sindhooracheppu,aayiram navulla ananthan thudangiyava"...Oru main stream directorude kazhchappadu polum inganarunnu. Athinappuramulla scope aarum malayala cinemakalkku nalkiyirunnilla.

    • @harikrishnanb2328
      @harikrishnanb2328 Před rokem

      Eda Gokul ee

  • @arunkumarpm3711
    @arunkumarpm3711 Před 4 lety +38

    Mallu analystile comment section nokkiyal orupadu little analystukale kanam.. so ivareyelllam orumipichu kondu mallu analystinu oru fb or watssapp koottayma thudangiyal nilavaramulla oru cinema group aakan athinu kazhiyum..!!

  • @sangeethas6749
    @sangeethas6749 Před 4 lety +48

    വിദ്യാസാഗറിന്റെ മ്യൂസിക് 🎶🎼❣️

  • @libinpoonthura405
    @libinpoonthura405 Před 3 lety +5

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട സിനിമകളിൽ ഒന്നാണ് ദേവദൂതൻ. ഈ സിനിമയിലെ Music, acting, visuals, dialogues ഒക്കെ വീണ്ടും വീണ്ടും ഈ film കാണാൻ പ്രേരിപ്പിക്കുന്നു. പ്രണയത്തെ ഇത്ര മനോഹരമായ് ചിത്രീകരിച്ച സിനിമകൾ മലയാളത്തിൽ വിരളം. വല്ലാത്തൊരു feel സമ്മാനിച്ച മനോഹര പ്രണയ കാവ്യം.

  • @shibinazsalim3505
    @shibinazsalim3505 Před 4 lety +48

    ഞാൻ പറയും ഒറ്റകരണമേ ഉള്ളൂ
    #കാലത്തിന് മുമ്പേ #സഞ്ചരിച്ച #ചിത്രം അതാണ് #ദേവദൂതൻ

  • @skedits879
    @skedits879 Před 4 lety +12

    സിനിമയെ വിലയിരുത്തുന്നതിൽ അന്നത്തെ ആസ്വാദകരുടെ ശൈലി താങ്കൾ പറഞ്ഞതു തന്നെയാണ്.
    പക്ഷേ അന്ന് തീയറ്ററിൽ സിനിമ കണ്ട എന്റെ കൂട്ടുകാരൻ നല്ല അഭിപ്രായമായിരുന്നു പറഞ്ഞത്.
    പിന്നെ ചിത്രം പരാജയപ്പെടാനുള്ള മറ്റൊരു പ്രധാന കാരണം 'തെങ്കാശിപട്ടണം' റിലീസായതും അത് കണ്ടവർ വീണ്ടും വീണ്ടും ആ സിനിമ കാണാൻ ശ്രമിച്ചതും ആണ്.

  • @vijaydas6266
    @vijaydas6266 Před 4 lety +5

    "...ധൈര്യം പ്രേക്ഷകര്‍ സംവിധായകന് നല്‍കിക്കാണില്ല." "...ധാരണ അന്നത്തെ പ്രേക്ഷകര്‍ സംവിധായകര്‍ക്ക് നല്‍കിക്കാണണം." ഈ ഡയലോഗുകള്‍ക്ക് തരണം താങ്കള്‍ക്ക് ഒരുപാട് കുതിരപ്പവന്‍. പ്രേക്ഷകര്‍ക്ക് സിനിമയിലുള്ള ഉത്തരവാദിത്വം തിരിച്ചറിയല്‍ സിനിമാനിരൂപണത്തില്‍ നമ്മള്‍ ഇനിയും കടക്കാനുള്ള ഒരു കടമ്പയാണ്‍. Great 😍

  • @Dhanya_1992
    @Dhanya_1992 Před 3 lety +4

    Oru fantazy movie ആയിട്ടാണ് അനുഭവപ്പെട്ടത്..വ്യത്യസ്തമായ അനുഭവം.ഗാനങ്ങൾ.bgm❤️❤️. ഇന്ന് വീണ്ടും release cheythal ഉറപ്പായും theatre experience cheyyan ഇഷ്ടപ്പെടുന്ന സിനിമ.

  • @nithinnithin5859
    @nithinnithin5859 Před 4 lety +9

    നിങ്ങൾ ഏത് പറഞ്ഞു ലും ഇ സിനിമ ഒരു പ്രേത്യക അനുഭവം ആണ് സോങ് സ്റ്റോറി ഒരു മാജിക്‌ആണ് ആ സിനിമ ഇനി എത്ര തവണ പോസ്റ്റ്‌ മോർട് ചെയ്തു കാര്യം ഇല്ല അത് മലയാളം ത്തിൽ ക്ലാസ്സ്‌ സിനിമ ആണ് ഇനി അത് പോലെ ഉള്ള സിനിമ വളരെ പ്രയാസം ആയിരിക്കും ദേവ ദൂതൻ വേറെ ലെവൽ 😘😍👌ഒരേt സിനിമ യിൽ ഹൊറർ മിസ്റ്ററി ലോവ് സ്റ്റോറി മാസ്സ് അതിനു അനു sarich സോങ് പിന്നെ എല്ലാം വരുടെ പെർഫോമൻസ് വേറെ ലെവൽ പിന്നെ നല്ല ക്ലമസ് എല്ലാം ചേർന്ന് നല്ല ഒരു സിനിമ 👌😍😘🔥

  • @WriterSajith
    @WriterSajith Před 4 lety +67

    ഇതിലെ bgm ഇപ്പൊ കേട്ടാലും പേടി ആകും 😌😌 എനിക്ക് ആദ്യം കണ്ടപ്പഴേ ഇഷ്ട്ടപെട്ടു ❤️

  • @TheKatChat47
    @TheKatChat47 Před 4 lety +17

    Ee film lu ena etavum kooduthal attract chytha athila chila twist annu.. 1st twist, mohanlal entry ku vendi a character compose chytha music, a dancing doll play chytha annu..

  • @FacetoFaceMedia
    @FacetoFaceMedia Před 23 dny +9

    അന്ന് തെങ്കാശി പട്ടണം കാണാതെ ദൈവദൂതൻ കണ്ട ഞാൻ

  • @sandeeplal7349
    @sandeeplal7349 Před 4 lety +42

    തമിഴിൽ ഇറങ്ങിയ കാർത്തിയുടെ ആയിരത്തിൽ ഒരുവൻ എന്ന ചിത്രം അനലൈസ് ചെയ്യാമോ

  • @vishnu_kumbidi
    @vishnu_kumbidi Před 4 lety +14

    *ഗാനങ്ങൾ എല്ലാം മാജിക് തന്നെ ആയിരുന്നു ദേവദൂതൻ. ഇന്നും ആ സിനിമ മറന്നാലും ഗാനങ്ങളിലൂടെ ഓർമ്മിക്കപ്പെടും പ്രത്യേകിച്ച് കരളേ നിൻ കൈ പിടിച്ചാൽ Then for me i loved this movie very much watched several times* ❤

  • @archanaunnithan9334
    @archanaunnithan9334 Před 3 lety +9

    One of my fav movies💓 the sound of 7 bells give me chills down the spine

  • @albinegeorge6174
    @albinegeorge6174 Před 3 lety +2

    അന്നത്തെ ആളുകൾക്കു അത് മനസിലാക്കാൻ കഴിവ് ഇല്ലാർന്നു. 😔 ഇന്നത്തെ ആളുകളിലും ഇത് എന്താന്നു മനസിലാക്കാൻ കഴിയാത്തവർ ഉണ്ട്. ഈ ഫീൽ ഓക്കേ കിട്ടണേൽ ഒരു മനസ് ഉണ്ടായിരിക്കണം. കൂടെ സംഗീതവും 🎼
    ഞൻ കണ്ടതിൽ വെച്ച് ബെസ്റ്റ് 👍ഫിലിം ♥️ true love ♥️ സ്നേഹം ത്തിന്റെ മീനിങ് കാണിച്ചു തന്ന ഫിലിം, അല്ലാതെ ചുമ്മാ കൊറേ കെട്ടിപിടുത്തവും കിസ്സിങ് ഉം അല്ലെ അത്. True love never fail. 💯

    • @FOULGAMERYT
      @FOULGAMERYT Před 3 lety +1

      true..aa bgm avsanam..aa rand pravu parannu pokunna seen ..entha parayuka..magic

  • @artyworkzofficial6020
    @artyworkzofficial6020 Před 4 lety +24

    Music of Vidhyasagar❤️#key element of DHEVADHOOTHAN

  • @lathangikrishnan
    @lathangikrishnan Před 4 lety +7

    എക്കാലത്തെയും എന്റെ favourite സിനിമകളിലൊന്നാണ് ദേവദൂതൻ. അന്ന് അതൊരു flop movie ആയിരുന്നു എന്ന് ഞാൻ അറിഞ്ഞത് വർഷങ്ങൾക്ക് ശേഷമാണ്. എന്റെ അഭിപ്രായത്തിൽ അതൊരു 100% ക്ലാസിക് സിനിമ തന്നെയാണ്. അതിലെ ഒരു കഥാപാത്രവും ഒരു സീൻ പോലും അനാവശ്യമായിരുന്നു എന്ന് എനിക്ക് ഒരിക്കൽ പോലും തോന്നിയിട്ടില്ല. സിനിമയിലെ പല dialogues ഉം വളരെ മനോഹരമാണ്. പ്രണയത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് വിഷയമാക്കിയ 'എന്നു നിന്റെ മൊയ്തീൻ' എന്ന സിനിമയിലേതിനേക്കാൾ മനോഹരമായിട്ടാണ് അതേ വിഷയം ദേവദൂതൻ എന്ന സിനിമയിൽ കാണിച്ചിട്ടുള്ളത്. പ്രണയം എന്ന വികാരത്തെക്കുറിച്ച് ഓർക്കുമ്പോൾ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് ദേവദൂതൻ എന്ന സിനിമയിലെ മോഹൻലാലിന്റെ dialogue ആണ് - "എത്ര ഭംഗിയായിട്ടാണ് നിങ്ങൾ ഒരാളെ സ്നേഹിക്കുന്നത്. അതും കുറേക്കാലമായി തിരിച്ചു വരാത്ത ഒരാളെ". കാഞ്ചനമാലയുടെയും മൊയ്തീന്റെയും പ്രണയത്തിനു പോലും അത്തരം ഒരു മനോഹാരിത ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല. അലീന എന്ന character ന് ഏറ്റവും അനുയോജ്യമായ casting ആണ് ജയപ്രദയുടേത്. ശരിക്കും കാലം തെറ്റി വന്ന ഒരു ക്ലാസിക് തന്നെയാണ് ആ സിനിമ.

  • @kesss8708
    @kesss8708 Před 3 lety +8

    Enik ദേവദൂതൻ ❤ഇഷ്ട്ടമാ ഞാൻ ഇടയ്ക്ക് എടുത്ത് കാണുന്ന ഒരു മൂവി ആണ്.. അപ്പോഴേല്ലാം ചിന്തിക്കും എന്തിക്കൊണ്ട് ഈ ചിത്രം hit ആയില്ല.😑
    മനസിനെ കീഴടക്കി ❤

  • @rafsalbatisha6045
    @rafsalbatisha6045 Před 2 lety +7

    എനിക്കൊരു വയസ്സുള്ളപ്പോൾ ഇറങ്ങിയ ചിത്രം പക്ഷേ കാണുമ്പോൾ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നു ലാലേട്ടൻ ഉയിര്

  • @binujohn111
    @binujohn111 Před 4 lety +68

    ഞാനന്ന് പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലം ആയിരുന്നു. അമാനുഷിക കഥാപാത്രങ്ങൾ ചെയ്ത് മോഹൻലാലിനെ നഷ്ടപ്പെട്ടുവെന്ന് സിബി മലയിൽ അന്നഭിപ്രായപ്പെട്ടത് ഏതോ സിനിമാ മാസികയിൽ വായിച്ചത് ഓർക്കുന്നു.

    • @jayaprakashk5607
      @jayaprakashk5607 Před 4 lety +3

      So you r the last batch of predegree

    • @binujohn111
      @binujohn111 Před 4 lety +1

      @@jayaprakashk5607 yes bro

    • @jayaprakashk5607
      @jayaprakashk5607 Před 4 lety +1

      @@binujohn111 ok bro orkunundo a kalagattam okke?

    • @binujohn111
      @binujohn111 Před 4 lety +5

      @@jayaprakashk5607 marakkan pattumo bro annu kenwood nte music system vaanghi veettil ee movie ile enthoro mahanubavalu extra bass il vechu ketta kaalam

    • @sandsinternationallubrican8414
      @sandsinternationallubrican8414 Před 4 lety +1

      Yes, നാനാ സിനിമവാരികയിൽ വന്ന ഇന്റർവ്യൂ.

  • @tibinbenny771
    @tibinbenny771 Před 4 lety +57

    നരസിംഹത്തിന്റെ ഓവർ ഇമ്പാക്റ്റിൽ തകർന്നുപോയ ഒരു എവർഗ്രീൻ ഫീൽഗുഡ് മൂവി...

    • @albertdevasia8389
      @albertdevasia8389 Před 3 lety +8

      Atinu narasimhattil ntu tengayanullath. Verumoru b grade masala padam. Atil mohanlalinte heroism bayankara over anu. I hate that movie

    • @adarshadarsh.p5776
      @adarshadarsh.p5776 Před 3 lety +2

      @@albertdevasia8389 narasimham enthaada kuzhappam.super mass entertainer

    • @albertdevasia8389
      @albertdevasia8389 Před 3 lety +1

      @@adarshadarsh.p5776 kurach over aanu.Chumma villainmaare aavasyamillate angot keri choriyunnd.pinne korach logic illatta scenesm

    • @snowwhite_97
      @snowwhite_97 Před 3 lety

      @@albertdevasia8389 aha

    • @shapvcreations6237
      @shapvcreations6237 Před 3 lety

      Narasimham 4-5 yrs nu shesham alle release aayad?

  • @jyothishmb5426
    @jyothishmb5426 Před 3 lety +1

    നല്ല review. പറഞ്ഞതെല്ലാം വളരെ ശരിയായി തോന്നുന്നു. Goooood

  • @umarulfarook6146
    @umarulfarook6146 Před 3 lety +9

    സിബി മലയിൽ സർ ന്റെ സംവിധാനം മാന്ത്രികത, വിദ്യസാഗറിന്റെ സംഗീത മാന്ത്രികത, ലാലേട്ടന്റെ അഭിനയ മായാജാലം. എല്ലാം മാന്ത്രികതയാണ്. വീണ്ടും ഇത് ഒരു റിലീസിന് ഒരുങ്ങണം.🙏

  • @formsd0284
    @formsd0284 Před 4 lety +118

    പഴ്സനലി എനിക്ക് ഇഷ്ടവും അത്ഭുദമായ ഒരു സിനിമയായിരുന്നു ദേവദൂദൻ...

  • @vineethgodsowncountry9753
    @vineethgodsowncountry9753 Před 4 lety +21

    കൃത്യമായ Analysis.നല്ലൊരു PIot ഉണ്ടാക്കിയെടുത്ത് പറയാനുദ്ദേശിച്ച പലതും വേണ്ട വിധം പറയാനാകാതെ പോയ ഒരു ചിത്രം.കുറച്ചു കൂടി Compact ആയി കാച്ചിക്കുറുക്കി പഴുതടച്ച ആഖ്യാന രീതിയിലുള്ള ആവിഷ്ക്കാരമായിരുന്നു ചിത്രത്തിൻ്റേതെങ്കിൽ നിസ്സംശയം പറയാവുന്ന ഒരു Classic ആയിരുന്നേനെ ദേവദൂതൻ.! Music,Mystery,Suspense തുടങ്ങി എല്ലാ വിനോദ ചേരുവകളുണ്ടായിട്ടും വേണ്ട വിധം പ്രയോജനപ്പെടുത്താനാകാതെ,ഒരു മികച്ച ചിത്രത്തെ ശരാശരി നിലവാരത്തിലെത്തിക്കാൻ ആരൊക്കെയോ കഷ്ടപ്പെട്ടതു പോലെയാണ് ഇപ്പോൾ ഈ ചിത്രം കാണുമ്പോൾ തോന്നിപ്പോകുന്നത്!🎦

    • @jinukj3753
      @jinukj3753 Před 4 lety +1

      Mohalalinte Guru vum Ee avasstha nerittu.

  • @shavam007
    @shavam007 Před 14 dny +7

    After 4k trailer

  • @techexperts7408
    @techexperts7408 Před 4 lety +15

    വിദ്യാസാഗർ 😍
    Music & BGM 🔥❤️

  • @rejeeshkr7783
    @rejeeshkr7783 Před 4 lety +49

    ഞാൻ 17 വയസുള്ളപ്പോൾ കണ്ട സിനിമയാണ്. എനിക്ക് ഇത് വളരെ ഇഷ്ടപ്പെട്ടിരുന്നു. പടം പക്ഷേ അന്ന് ഫ്ലോപ്പ് ആണെന്ന് കേട്ടിരുന്നു.

    • @espritdecorps1993
      @espritdecorps1993 Před 4 lety +3

      Yes bro..film flop ayirunnu..but ente favourite movie aanu ith..nice story,nice shorts,music ellam kondum variety subject..but innu aanekil super hit aayene ee movie..

    • @Vinayakvs
      @Vinayakvs Před 4 lety +1

      Thenkashipattanam ithinte koode aanu irangiyathu. 2000 December il. Innale kazhinja pole undu.

  • @ansara8467
    @ansara8467 Před 4 lety +42

    ഒറ്റ പേര്.
    വിദ്യാസാഗർ 🎼

  • @nandhusoman9722
    @nandhusoman9722 Před 4 lety +14

    One of the best movie
    I ever seen 🥳✍️✍️

  • @freddie5600
    @freddie5600 Před 3 lety +12

    ഈ പടത്തിൽ എന്നെ ആകർഷിച്ചത് മുരളി ചേട്ടൻ ആ ചെളിയിൽ താഴ്ന്ന് പോകുന്നതാണ്

  • @suryakanth8443
    @suryakanth8443 Před 4 lety +118

    He is 30 years old , age arinju everyone guess my calculation

    • @srishty107
      @srishty107 Před 4 lety

      😅😅

    • @santhoshpjohn
      @santhoshpjohn Před 4 lety

      31 kanum

    • @akyouvideos5823
      @akyouvideos5823 Před 4 lety +1

      2000ൽ ഞാൻ 7ൽ പഠിക്കുവായിരുന്നു, എനിക്ക് 32, അങ്ങേർക്ക് 30 കറക്റ്റ്

    • @Jobinvgeorge
      @Jobinvgeorge Před 4 lety +5

      പക്ഷെ ഞാൻ പറയുന്നു അങ്ങേർക്കു 31 വയസ്സാണ്

    • @harigovind11
      @harigovind11 Před 4 lety +1

      We are the same age. I was also in 5th when Devadoothan released! :D

  • @av952
    @av952 Před 4 lety +114

    പക്ഷെ ആ വർഷത്തെ best popular ഫിലിമിനുള്ള state award കിട്ടിയത് ദേവദൂതനാണ്.

    • @devishdev6981
      @devishdev6981 Před 4 lety

      അതങ്ങനാണ്

    • @Sacristandiary
      @Sacristandiary Před 4 lety +4

      ഏഷ്യാനെറ്റ് അവാർഡ് ആണോ

    • @canreviewanything3641
      @canreviewanything3641 Před 4 lety +9

      @@Sacristandiary alla, Kerala state award..

    • @SabuXL
      @SabuXL Před 4 lety +8

      @@canreviewanything3641 ശരി തന്നെ ട്ടോ. സംസ്ഥാന സർക്കാർ പുരസ്കാരം തന്നെ.
      അത് എങ്ങിനെ എന്ന് വ്യാഖ്യാനിക്കണേൽ കുറച്ച് ഏറെ വരികൾ കുറിക്കണം. എനിക്ക് കഴിയില്ല അതിന്.
      ഒരു ഉദാഹരണം പറയാം.
      ഒരു വർഷത്തെ [1992 ആണെന്ന് തോന്നുന്നു.] ഏറ്റവും കളക്ഷൻ കിട്ടിയ പടം ആയിരുന്നു മേലേപ്പറമ്പിൽ ആൺവീട്. പക്ഷേ അക്കൊല്ലത്തെ ജനപ്രിയചിത്രത്തിനുള്ള പുരസ്കാരം കിട്ടിയതാകട്ടെ കേവലം ഡിസംബർ 23_ നു മാത്രം റിലീസ് ചെയ്ത മണിചിത്രത്താഴിനും.
      വലിയ ചർച്ച അക്കാലത്ത് ഉണ്ടായി ഈ വിഷയത്തിൽ.
      ഇപ്പോൾ കുറച്ച് മനസിലായി എന്ന് കരുതുന്നു

    • @canreviewanything3641
      @canreviewanything3641 Před 4 lety +3

      @@SabuXL . ജനപ്രിയതയും കലാമൂല്യവും നോക്കിയാണ് അവാർഡ് നിർണ്ണയിക്കുന്നത്. രാവണപ്രഭുവിനും കിട്ടി ഇതു പോലൊരു അവാർഡ് അതും കലാമൂല്യം നോക്കിയിട്ട് .. എന്തിനെന്നോ

  • @subhashchbose33
    @subhashchbose33 Před 4 lety +6

    ദേവദൂതന്‌ ട്രീട്മെന്റിൽ പാളിച്ചകൾ സംഭവിച്ചിട്ടുണ്ട് അതൊക്കെ മുഴച്ചു നിൽക്കുന്നുമുണ്ട് പരാജയ പെട്ടുപോകേണ്ട ഒരു പടമാണെന്ന അഭിപ്രായം ഇല്ല ഒരേ സമയം രണ്ടു വള്ളത്തിൽ കാലുവച്ചു രണ്ടു ദിക്കിലേക്ക് തുഴഞ്ഞ അവസ്ഥ,,,,, വേണമെങ്കിൽ തുഴയാം but മാജിക്‌ അറിയണം,,,,,, ഗുരു പരാജയപ്പെട്ടത് തീർത്തും പ്രേക്ഷകന്റെ പാളിച്ചയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്