AiDEN - The Ai Spirit | Radio Cinema | Mohanlal | Cinema Kadha

Sdílet
Vložit
  • čas přidán 5. 09. 2024
  • AiDEN - The Ai Spirit | Radio Cinema | Mohanlal |Club FM Cinema Kadha.
    Club FM Cinema Kadha is Presented by Asianet Movies, Kerala's biggest Theatre.
    Listen to the complete actor's first-ever radio cinema on Club FM.
    Aiden - The Ai Spirit
    Story Curator: Ramesh Pisharody.
    Script & Direction: Priyaraj G
    Voice Actors: Mohanlal, Suresh Krishna, Sudheer Karamana, Sunil Sugatha, Rajesh Sharma, Mahesh Kunjumon And Team Club FM
    Special thanks To Vineeth Sreenivasan
    Thanks To: Kishan, Prashanth, Jayakrishnan.N., Aries Vismaya max
    Creative Support: PV Shajikumar
    Assist: Shijo John
    Music: Joju sebastian
    Music Programmer: Abhijith Ravikumar
    Sound Design: Vineeth Kumar T N
    Final Sound Mix: Joby Sony Thomas
    Sound Team : KrishnaLal, Brijesh, Jose Vismaya, Balraj Govindaraj
    Stills: Madhuraj
    Promo Shoot: Jenson J, Amal Dev PD
    Promo Edit : Shiju KD &Anoop Daveed
    Co-ordinator: Manu Satheesh
    P R: Akhil Krishnan
    Digital Promotion: Abhishek K
    DESIGN: Vibin Raveendran

Komentáře • 702

  • @rageshmanohar5891
    @rageshmanohar5891 Před měsícem +240

    ലാലേട്ടൻ ചെയ്ത ഈ ശബ്ദ സിനിമ എന്നെപ്പോലെ കാഴ്ച പരിമിതി നേരിടുന്ന ഒട്ടനവധി കലാകാരൻ മാർക്ക് വലിയൊരു പ്രചോദനമാണ്.
    ശബ്ദം കൊണ്ട് മാത്രം ലോകത്തെ കേൾക്കുന്ന ഞങ്ങൾക്ക് ഈ സിനിമ ഒരു വലിയ അനുഗ്രഹമാണ്. ശബ്ദ നാടകങ്ങളും ശബ്ദ സിനിമകളും അണിയറയിൽ തയ്യാറാക്കി കൊണ്ടിരിക്കുന്ന ഞങ്ങളെപ്പോലുള്ള കലാകാരന്മാർക്ക് ലാലേട്ടനും മറ്റു ഈ സിനിമയുടെ പുറകിലുള്ള പ്രമുഖരും ദയവായി പ്രോത്സാഹിപ്പിക്കണം എന്നുകൂടി അഭ്യർത്ഥിക്കുന്നു.

    • @Bagyavadhi-j8y
      @Bagyavadhi-j8y Před 29 dny

      Kaanathe engane ezhuthi

    • @xander2arjun
      @xander2arjun Před 19 dny

      ​​@@Bagyavadhi-j8y kadhayil chodhyam illa

    • @user-vv8sg9og2h
      @user-vv8sg9og2h Před 14 dny

      സത്യം പറഞ്ഞാൽ ഇതൊരു വ്യത്യസ്തമായ അനുഭവം തന്നെ ആയിരുന്നു ലാലേട്ടനെ പോലെ ഒരു മഹാനായ നടന്റെ അതിഗംഭീരമായ പ്രകടനം തന്നെയായിരുന്നു ഇവിടെ കാഴ്ചവച്ചത് ഞാനും ഒരു കാഴ്ച പരിമിതിയുള്ള ആളാണ് എനിക്കും ഇതൊരു വലിയ സഹായം തന്നെയായിരുന്നു കാരണം നമ്മളൊക്കെ ശബ്ദം കൊണ്ട് മനസ്സിലാക്കുന്നവർ ആണല്ലോ അതുപോലുള്ള നമുക്കെല്ലാം ഇതൊരു വലിയ ഉപകാരം തന്നെയാണ്

  • @Vishnu-wv9pl
    @Vishnu-wv9pl Před měsícem +499

    ഇത് കേൾക്കുന്ന കൂടെ തന്നെ scene ഒക്കെ മനസ്സിൽ imagine ചെയ്തവർ ആരൊക്കെ 😀... Poli item🔥

    • @factsversemalayalam9526
      @factsversemalayalam9526 Před měsícem +11

      Play ആക്കി വെച്ചിട്ട് അടുത്ത ഹോട്ടലിൽ പോയ്‌ ബിരിയാണി തിന്നു 🔥അവിടിരുന്നു imagine ചെയ്തു 🔥🔥🔥

    • @vjcliffu
      @vjcliffu Před měsícem +3

      Nalla oochali item

    • @nikhilravi9106
      @nikhilravi9106 Před měsícem +1

      Meeee❤

    • @Bradcopo
      @Bradcopo Před měsícem

      Enth itta kodthalm kidu aanenn parayum. Ithalle aarattananun cheytholu

    • @user-xo3sm4ec7w
      @user-xo3sm4ec7w Před měsícem

      ഞാൻ നല്ല 4d എഫെക്ട്ടിൽ ഇമേജിൻ ചെയ്തു supper😍👌 ഇതുകേൾക്കുന്ന Pocket FM & KU KU FM കാരും ഇത് പോലൊരണ്ണം ഇറക്കി ഞങ്ങൾക്ക് വേണ്ടി Free ആയി ഇറക്കുമോ എന്തോ 🙄😁______സൂപ്പർ CLUB FM SUPPER🤑🥳🥳❤️❤️❤️❤️ ഇനിയും ഇത് പോലൊരെണ്ണം വേണം 😍 കുറേ സ്റ്റോറി വേണം 😄 👌

  • @naveenguy476
    @naveenguy476 Před měsícem +145

    വ്യത്യസ്തമായ ശ്രമം... സംഭവം കലക്കീണ്ട്...
    കണ്ണടച്ച് മനസ്സിൽ ഇമേജിൻ ചെയ്തപ്പോൾ കിട്ടിയ അനുഭവം ഗംഭീരം.

  • @mahamoodcp
    @mahamoodcp Před měsícem +20

    ടിക്കറ്റ് കിട്ടാതെ വന്നപ്പോ ടാക്കീസിന്റെ പുറത്ത് നിന്ന് കേൾക്കുന്നത് പോലെ , ഇനിയും പ്രതീക്ഷിക്കുന്നു

  • @subinrajls
    @subinrajls Před měsícem +45

    പണ്ട് ആകാശവാണിയിൽ ഞായറാഴ്ച ഇതുപോലെ ശബ്ദ രേഖയിൽ പടങ്ങൾ വരുവായിരുന്നു ഒന്ന് കണ്ണടച്ച് കേട്ടാൽ ഓരോ സീനും നമുക്ക് മനസിൽ കാണാം❤❤❤ പൊളി ഇത് ഒരു തുടക്കം ആവട്ടെ🙌🙌🤌👏

  • @SURESAM
    @SURESAM Před měsícem +14

    സ്ഥിരമായി Radio നാടകങ്ങൾ കേട്ടു വളർന്ന ബാല്യകാലത്തേക്ക് ഒരു തിരിച്ചു പോക്ക്. അതും ലാലേട്ടന്റെ മാസ്മര ശബ്‍ദത്തിൽ... കിടു 👍
    എല്ലാവരും നന്നായി. പ്രത്യേകിച്ച് music and editing department.
    Hats Off you guys! Club FM 👍

  • @aandavlogs8666
    @aandavlogs8666 Před měsícem +201

    Mohanlal first radio cinema 🎉📽️

    • @humblemedia2333
      @humblemedia2333 Před měsícem +17

      കത്തുകൾ കഥ പറയുന്നു - എന്ന Radio drama ആകാശവാണിയിൽ ചെയ്തിട്ടുണ്ട്...

    • @sibinthomas2167
      @sibinthomas2167 Před měsícem +2

      Movie visualize release akkumo ?

    • @sibinthomas2167
      @sibinthomas2167 Před měsícem +2

      2nd part waiting.... Threartil release akkumo

    • @sibinthomas2167
      @sibinthomas2167 Před měsícem +1

      Ethe click

  • @worldofgraphandcomparison
    @worldofgraphandcomparison Před měsícem +181

    Hats Off to the Team for Bringing Mohanlal's First Radio Cinema 🤩❤👏

    • @clubfmkerala
      @clubfmkerala  Před měsícem +26

      Thank you 😊

    • @jayarajcg2053
      @jayarajcg2053 Před měsícem +11

      Mohanlal has given voice to the akashavani radio dramas before

    • @malleenadhnk7214
      @malleenadhnk7214 Před měsícem +7

      എപ്പോഴും ഫസ്റ്റ്... ആദ്യ 50 കോടി, ആദ്യ 100 കോടി ആദ്യമായി ഒരു വർഷം ഓടിയ സിനിമ ഏറ്റവും കൂടുതൽ ഇൻഡസ്ട്രിഹിറ്റുകൾ(11).... മികച്ച സിനിമകൾ ചെയ്താൽ... ഇനിയും വിസ്മയം സൃഷ്ടിക്കാൻ... അവൻ അവതരിക്കും ബറോസ് ആയി, എമ്പുരാൻ ആയി...

  • @akreviews2255
    @akreviews2255 Před měsícem +43

    AIDEN: THE AI SPIRIT 👀🔥
    ലാലേട്ടന്റെ First Radio Cinema 💯👌🔥
    Nice Effort & Different Attempt from Team! 👏🔥🙏

  • @vsideas2491
    @vsideas2491 Před měsícem +311

    ലാലേട്ടന്റെ ശബ്‌ദ മികവ് ആസ്വദിക്കുന്നവർക്.❤❤❤

    • @axxoaxx288
      @axxoaxx288 Před měsícem +2

      Lol. Ippo athum kanakka

    • @Nasnu-t1k
      @Nasnu-t1k Před měsícem +25

      @@axxoaxx288karipetty mammad aka overexpression king mammunny aka madrasa star fan spotted …😅😅guha guho guhaaaya guhanoli (Guhan mathram 😅)

    • @Harlow007
      @Harlow007 Před měsícem

      ​@@axxoaxx288മാമ്മദിനെ പോലെ തൂറി മെഴുക്കാനില്ലല്ലോ 😂

    • @akashtr2432
      @akashtr2432 Před měsícem

      Lal pari😂

    • @AbhijithSivakumar007
      @AbhijithSivakumar007 Před měsícem

      എന്തിനാടോ ചുമ്മാ ഒരാളെ ഇങ്ങനൊക്കെ പറയുന്നത്.. ഇതൊക്കെ എന്ത് സുഖം ആണ് തരുന്നത്..​@@akashtr2432

  • @KRISHNAPOYILIL
    @KRISHNAPOYILIL Před měsícem +7

    ഇ subject കുറച്ചൂടെ thrill add ചെയ്തു നല്ലൊരു മൂവി ആകാമായിരുന്നു.... പൊളിച്ചേനെ. ലാലേട്ടന് ഒരു comeback പടം ആയേനെ....🎉🎉🎉

  • @cibinjose692
    @cibinjose692 Před měsícem +5

    നല്ല ത്രില്ലിംഗ് ആയി കേട്ടിരുന്നു❤ പഴയ ശബ്ദരേഖ കേട്ട ഫീൽ..❤❤

  • @vinoddevadas7660
    @vinoddevadas7660 Před měsícem +3

    ശബ്ദരേഖ ആസ്വദിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു❤
    ഇത് നല്ലൊരു തിരിച്ചുവരവാവട്ടെ എന്ന് ആശംസിക്കുന്നു🙌🏼

  • @siddiquep9035
    @siddiquep9035 Před měsícem +1

    എല്ലാവരുടെയും സൗണ്ട് കൊണ്ട് ആരൊക്കെയാണ് ആ നടൻമാർ എന്ന് നമുക്ക് കൃത്യമായി മനസ്സിലാക്കുവാൻ സാധിക്കുന്നുണ്ട്....ഡയലോഗ് പറയുന്നവരുടെ, എക്സ്പ്രഷൻസ് നമുക്ക് കാണാനും സാധിക്കുന്നു... ഇനിയും ഇതുപോലെ റേഡിയോ മൂവികൾ ഉണ്ടാവട്ടെ.... 👏👏👏

  • @user-nk4st2xm9u
    @user-nk4st2xm9u Před měsícem +6

    Intro dialogue : "ജീവിതം നമുക്കൊക്കെ അപ്രതീക്ഷിതമായി എന്തോ ഒന്ന് കാത്തു വെച്ചിരിക്കുന്നുവെന്ന് ആരോ പറഞ്ഞത്"......പറഞ്ഞത് മറ്റാരും അല്ല.നമ്മുടെ ചുള്ളിക്കാട് തന്നെയാണ് ❤

  • @exrow6545
    @exrow6545 Před měsícem +138

    ആനിമേഷൻ ചെയ്യാമായിരുന്നു....😢. But the story line. Audio is just amazing....!!👍

    • @me_amalravi
      @me_amalravi Před měsícem +12

      Visualize broo

    • @rythmncolors
      @rythmncolors Před měsícem +9

      No Animation bore aavum.. just imagine that

    • @acartcreation2116
      @acartcreation2116 Před měsícem

      Cheytharunnallo

    • @vazhathopevlogs2027
      @vazhathopevlogs2027 Před měsícem +1

      ഇനി അതിന്റെ കുറവ് കുടി ഉള്ളൂ,
      ഇപ്പോൾ തന്നെ ബോർ

  • @roshanvarghese4168
    @roshanvarghese4168 Před měsícem +81

    Lalettan❤‍🔥💓

  • @NRKUMAR1972
    @NRKUMAR1972 Před měsícem +2

    ...." പിൻഗാമി .... എൻ്റെ അച്ഛൻ്റെ മറുപടി നിനക്ക് തരാൻ വന്ന പിൻഗാമി " .... ആ ശബ്ദ മോഡുലേഷൻ ..... ഇന്നും അതേ ഗാംഭീര്യം ... കലക്കി .....

  • @rageshmanohar5891
    @rageshmanohar5891 Před měsícem +7

    ഞങ്ങളെപ്പോലുള്ള കലാകാരന്മാർക്ക് ലാലേട്ടനും മറ്റു ഈ സിനിമയുടെ പുറകിലുള്ള പ്രമുഖരും ദയവായി പ്രോത്സാഹിപ്പിക്കണം എന്നുകൂടി അഭ്യർത്ഥിക്കുന്നു.

  • @happyanikkal7778
    @happyanikkal7778 Před měsícem +124

    Laletten porichu.
    Ella actorsum nannayi cheythittundu.
    Sound mixing sup 👌🏻
    Good theme

    • @vazhathopevlogs2027
      @vazhathopevlogs2027 Před měsícem +1

      എന്താ ലാലേട്ടൻ മീൻ ആണോ പൊരിക്കാൻ.

    • @ForThepeoples.
      @ForThepeoples. Před měsícem

      ​@@vazhathopevlogs2027 ikkachiye pole chugiyan kozhi mammu fry pole anennano mon vichariche🤣

    • @vazhathopevlogs2027
      @vazhathopevlogs2027 Před měsícem

      @@ForThepeoples. Ok ഡാ..

  • @Bab-67er34eru
    @Bab-67er34eru Před měsícem +7

    Fabulous work, this is the iconic step to back whatever 90s kids missed ! And specifically Mohan Lal sir can give more limelight’s who don’t wish more screen usage ! All vintages are coming back like cassette player and so many ! Let it be free from LED screens 👌

  • @deepakrnair2339
    @deepakrnair2339 Před měsícem +3

    Complete visualisation in my head ❤ Ini oru shortfilm ayit koode cheythal 🔥

  • @anasv.s2720
    @anasv.s2720 Před měsícem +19

    സൂപ്പർ സൂപ്പർ സൂപ്പർ മോഹൻലാൽ👌🏽 മോഹൻലാൽ സൗണ്ട് മോഡൽ👌🏽👌🏽👌🏽 ഒരു സിനിമ കണ്ട പ്രതിനിധി 👌🏽

  • @shameemsha6435
    @shameemsha6435 Před měsícem +122

    നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ ഒരു സ്വകാര്യ റേഡിയോ നിലയത്തിൽ നിന്നും കിട്ടാവുന്നതിൻ്റെ പരമാവധിയാണിത്. മാസത്തിലൊരിക്കൽ എന്ന നിലയിലൊക്കെ ഇങ്ങനെ ഓരോ സിനിമാകഥകൾ ചെയ്യൂ

  • @abhaydev9880
    @abhaydev9880 Před měsícem +6

    Aiden 🔥 and A10 🔥pori 😍😍 a big applause to every one who worked behind this creativity.

  • @binodpissac9753
    @binodpissac9753 Před měsícem +16

    Very good, audio movie. ഞാൻ, തീരെ താല്പര്യം ഇല്ലാതെ ആയിരുന്നു കേട്ടുതുടങ്ങിയത് എങ്കിലും, പിന്നീട്, ഇത്, വളരെ interesting ആയിമാറി. Thank you.😂🎉😂

  • @santhakumarisidhan3039
    @santhakumarisidhan3039 Před měsícem +6

    റേഡിയോ ശബ്ദരേഖ കേട്ടു പരിചയിച്ച കാരണം എല്ലാവരും മനസ്സിൽ കണ്ടു കൊണ്ട് ആസ്വദിച്ചു കേട്ടു. സൂപ്പർ സൂപ്പർ!!!!

  • @crithmisramarysusej5823
    @crithmisramarysusej5823 Před měsícem +19

    Magical voice of Sri Mohanlal❤

  • @ashokeditx7469
    @ashokeditx7469 Před měsícem +10

    kidu experiance..lalettan voice Aiden Radio Cinema yude highlight🥰🥰🥰🥰

  • @akhil7974
    @akhil7974 Před měsícem +23

    കണ്ണടച്ചു കേട്ടാല്‍ അടിപൊളി സിനിമ കാണാം... എന്റെ ചക്കര ലാലേട്ടന്‍ 😘

    • @vazhathopevlogs2027
      @vazhathopevlogs2027 Před měsícem

      അങ്ങേരുടെ ഇപ്പോഴത്തെ സിനിമകൾ തിയേറ്റർ ഇൽ കണ്ണ് അടച്ചു തന്നെ ആണ് കാണുന്നത്,

    • @ForThepeoples.
      @ForThepeoples. Před měsícem

      @@vazhathopevlogs2027 Athennada ninte thanthak kannu kannilleda???.. 🤣

  • @melFzeeN
    @melFzeeN Před měsícem +3

    The experience this radio cinema delivers is good.
    Have to point out that story, script and bgm is just a repeat of many other films that has already released in malayalam

  • @athiranarayan1653
    @athiranarayan1653 Před měsícem +3

    Really a fresh experience!ith video/animation ഒന്നും ആയിട്ട് ഇറക്കുന്നതിനോട് യോജിപ്പില്ല ...നമ്മുടെ മനസ്സിൽ തന്നെത്താനെ ഇതിൻ്റെ visuals വരുന്നുണ്ട്..സീൻ എവടെ വെച്ച് നടക്കുന്നു എന്ന് വല്യ detailing ഇല്ലാതെ പോലും .. എനിക്കത് നല്ല അനുഭവം ആയിട്ട് തോന്നി... കൂടുതൽ സിനിമകൾ ഇതേപോലെ ഇനിയും വരട്ടെ..ക്ലബ് f.m nte ഈ ഒരു പുതിയ തുടക്കം ഗംഭീമാക്കി

  • @The_unboxerr
    @The_unboxerr Před měsícem +3

    Music theee🎉

  • @swithinknair1057
    @swithinknair1057 Před měsícem +40

    35:00 this part lalettans voice and bgm ...feel❤️💕

  • @swarajswargam7889
    @swarajswargam7889 Před měsícem +4

    റേഡിയോ സിനിമയാണെങ്കിലും സിനിമയെ ഞെട്ടിക്കുന്ന അനുഭവം.ലാലേട്ടൻ കിടു ❤

  • @sonumon1803
    @sonumon1803 Před měsícem +4

    ചതിക്കപ്പെട്ടവന്റെ വേദന ഒരിക്കലും അടങ്ങില്ല... പ്രതികാരം തീരും വരെ... 🔥🔥

  • @Sreerajcalicut1
    @Sreerajcalicut1 Před měsícem +5

    *കുറെ ഡേയ്സ് ആയി ഫീഡിൽ കൊള്ളില്ല പാട്ട് ആണ് കരുതി ഒഴിവാക്കി ഇന്ന് നോക്കിയപ്പോൾ ഞെട്ടി എൻ്റെ പൊന്നോ ഉഗ്രൻ സാധനം 😮*😭

  • @radhikapnair6985
    @radhikapnair6985 Před měsícem +26

    Hats off to Team Club FM❤

  • @boss001.....
    @boss001..... Před měsícem +12

    Kannadachu kettal full scenes manasil varunnu. What a concept ❤️. Lalettan🔥

  • @VarunklalLal
    @VarunklalLal Před měsícem +56

    Lalattan super

  • @amalnadh_anjoor
    @amalnadh_anjoor Před měsícem +4

    Wow... Different attempt ലാലേട്ടൻ ❤

  • @teophinasher4678
    @teophinasher4678 Před měsícem +23

    Thanks club fm.... 💙💙💙

  • @SREEKUTTAN778
    @SREEKUTTAN778 Před měsícem +8

    2k Kids ന് പുതിയ അനുഭവം കൊടുത്ത അണിയകപ്രവർത്തകർക്ക് നന്ദി.
    (കണ്ണടച്ച് imagine ചെയ്തവർ ആരൊക്കെ എന്നുള്ള കമൻസ് ആണ്‌ തമാശ 😂)
    കുട്ടികളെ..........പണ്ട് ഉണ്ടായിരുന്ന റേഡിയോ നാടകം എന്താണ് എന്ന് ഇപ്പോൾ മനസിലായി എന്ന് കരുതുന്നു 🔥

  • @motozan
    @motozan Před měsícem +6

    ഒരുപാട് കാലത്തിനു ശേഷം ലാലേട്ടൻ നന്നായിട്ട് ഡബ് ചെയ്തു....
    നല്ല ഫീൽ ഉള്ള ഡബ്ബിങ്, എല്ലാം മനസ്സിൽ കാണാൻ പറ്റുന്നുണ്ട്...
    ഇതുപോലുള്ള നല്ല കൊച്ചു സിനിമകൾ ഇനിയും ചെയ്യു ലാലേട്ടാ....

  • @jayarajcg2053
    @jayarajcg2053 Před měsícem +9

    This is a very good concept. We need more radio movies like this

  • @gokul.krishna.s
    @gokul.krishna.s Před měsícem +2

    BGM 🤌🏻🔥

  • @VishnuRamachandran-tk8ed
    @VishnuRamachandran-tk8ed Před měsícem +41

    Amazing movie ❤❤❤. Lalettan ❤❤❤❤

  • @harikrishnanps5031
    @harikrishnanps5031 Před měsícem +15

    Mohanlal ❤

  • @Yellow__lights93
    @Yellow__lights93 Před měsícem +11

    Lalettan❤

  • @BijuBiju-xz9gj
    @BijuBiju-xz9gj Před měsícem +1

    ഒരു ത്രില്ലിംഗ് സിനിമ കണ്ടപോലെ ഒരു അനുഭവം.. 👌🙏

  • @anooprpn5028
    @anooprpn5028 Před měsícem +44

    ലാലേട്ടൻ 👌👌 സുരേഷ് കൃഷ്ണയുടെ വോയിസ്‌ 👌👌.. ഒന്ന് കണ്ണടച്ചാൽ ഈ റേഡിയോ സിനിമയുടെ ഒരു സാങ്കല്പിക ചിത്രങ്ങൾ തെളിയുന്നു..AIDEN 🔥

  • @Shijil12
    @Shijil12 Před měsícem +9

    Lalettan sound modulation ❤️

  • @vishnulalul8
    @vishnulalul8 Před měsícem +2

    The complete Actor❤
    Lalettaaa❤❤❤❤

  • @user-ss7pp3nm8k
    @user-ss7pp3nm8k Před měsícem +1

    ഇതുപോലെ കുറെ മൂവീസ് വേണം🔥🔥🔥 poli...

  • @musthafamashmahe4552
    @musthafamashmahe4552 Před měsícem +41

    അപൂർവ്വ ശ്രവ്യാനുഭവം ......ജോജു സെബാസ്റ്റ്യൻ മ്യൂസിക്ക് അഡാർ💥 റേഡിയോ നാടകോത്സവങ്ങളുടെ സ്ഥിരം ആസ്വാദകനെന്ന നിലയിൽ പറയട്ടെ! ടീം ക്ലബ്ബ് എഫ് എം ഒരുക്കിയ ഈ ശബ്ദ വിരുന്ന് ശരിക്കും ഒരു റേഡിയോ സിനിമ തന്നെ ...
    പുതിയ കൺസെപ്റ്റിനും ഉജ്ജല ആവിഷ്കാരത്തിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!
    സുരേഷ് കൃഷ്ണ, സുധീർ കരമന തുടങ്ങി എല്ലാവരും കലക്കി!🎉
    ലാൽ സാർ നിങ്ങൾ ഒരു മുത്തു തന്നെ...❤

  • @tinujoshy21
    @tinujoshy21 Před měsícem +28

    ഇതൊന്നു അനിമേഷൻ ആക്കി റിലീസ് ചെയ്യാമോ.... ഏട്ടൻ 😍❤

    • @SonaSonapranav
      @SonaSonapranav Před měsícem

      Undalloo

    • @SonaSonapranav
      @SonaSonapranav Před měsícem

      czcams.com/video/duJ4P-xVMic/video.htmlsi=s6C6bo5gvyV4Xmc_
      Kaanuu

    • @tinujoshy21
      @tinujoshy21 Před měsícem

      ഇത് ആൾറെഡി ബിഗ്ഗ്‌ബോസ്സിൽ കണ്ടു സുഹൃത്തേ. ഞാൻ ഉദ്ദേശിച്ചത് ഇത് മുഴുവനായിട് ഒരു അനിമേഷൻ movie ആക്കി റിലീസ് ചെയ്യാമോന്നാണ്

    • @SonaSonapranav
      @SonaSonapranav Před měsícem

      @@tinujoshy21
      Wokey
      Ready aakkkam 😅

  • @jovin61231
    @jovin61231 Před měsícem +20

    Story by RAMESH PISHARODY 💕💕💕💕👏👏

    • @sileshkl6137
      @sileshkl6137 Před měsícem +2

      Story curator എന്നാ അങ്ങനെ ആണോ

    • @Sachyn-EP
      @Sachyn-EP Před měsícem

      Curator = Organiser

  • @jayakrishnan951
    @jayakrishnan951 Před měsícem +3

    ഡെന്നിസ് എന്ന് ലാലേട്ടൻ പറയുന്നത് കേൾക്കുമ്പോൾ സമ്മർ ഇൻ ബത്‌ലഹേമിലെ ഡെന്നിസ്സിനെ ഓർമ്മ വന്നത് ആർക്കൊക്കെ 😊

  • @krishnabhaskarmangalasserr6398

    Priyaraj Govindaraj എന്ന മെസ്ട്രോയുടെ മാജിക്. Very well done priyan. This is fantastic ❤

  • @kiranjose3194
    @kiranjose3194 Před měsícem +1

    90s കാലത്തിൽ റേഡിയോയിലും ഓഡിയോകാസറ്റ് കടയിലും സിനിമകളുടെ ശബ്ദരേഖ ഉണ്ടായിരുന്നു ആരെങ്കിലും അത് ഓർക്കുന്നുണ്ടോ

  • @prajeeshpg8180
    @prajeeshpg8180 Před měsícem +6

    ഏതൊരു സിനിമ ആക്കിയാരുന്നെങ്കിൽ 200 കോടിഉറപ്പ് 💪

  • @VishnuSaji-mr4fn
    @VishnuSaji-mr4fn Před měsícem +77

    ലാലേട്ടാ ഇതിന്റെ ആനിമേഷൻ കൂടി ഇറക്കിരുന്നേൽ കൊള്ളാമായിരുന്നു

    • @NEXTEXACADEMY4education
      @NEXTEXACADEMY4education Před měsícem +10

      കറക്റ്റ്❤

    • @fnnnnnnn8185
      @fnnnnnnn8185 Před měsícem +2

      Pakshe angane cheythal radio film aavillalo , avrde intention thanne radio film aayrnu

    • @siddiquep9035
      @siddiquep9035 Před měsícem +1

      അനിമേഷൻ ഉണ്ടല്ലോ

    • @VishnuSaji-mr4fn
      @VishnuSaji-mr4fn Před měsícem +1

      @@siddiquep9035 അത് അന്ന് ഏട്ടന്റെ ബര്ത്ഡേ ദിവസം ഇറക്കിരുന്നു

    • @VishnuSaji-mr4fn
      @VishnuSaji-mr4fn Před měsícem

      @@fnnnnnnn8185 അതെ

  • @Madmax-tv8ih
    @Madmax-tv8ih Před měsícem +33

    Brillant Attempt 😊👍...

  • @user-yr9gd6sc2d
    @user-yr9gd6sc2d Před měsícem +2

    Super initiative.... Feeling the same as "shabdharekha" before . It always helps to develop visual sense.

  • @naseefck
    @naseefck Před měsícem +51

    Lalettante movie kaanunna athe feel

    • @vazhathopevlogs2027
      @vazhathopevlogs2027 Před měsícem

      കറക്റ്റ് 👍👍👍👍
      മോൺസ്റ്റർ, ആറാട്ട്, പോലെ പൊട്ടിയ ഫീൽ.

    • @saneeshsam5505
      @saneeshsam5505 Před měsícem

      ​@@vazhathopevlogs2027boothangill fen🎉

  • @ashikjosephjoy
    @ashikjosephjoy Před měsícem +70

    ഡെന്നിസിന് ഡബ്ബ് ചെയ്തത് മഹേഷ് കുഞ്ഞുമോൻ ആണെങ്കിലും ഒരേ സമയം പ്രണവിനെ പോലെയും വിനീതിനെ പോലെയും തോന്നുന്നുണ്ട്..👍

    • @motozan
      @motozan Před měsícem +3

      സൈജു കുറിപ്പിന്റെ ശബ്ദവും ഇടക് 😊.

    • @ajeshak1354
      @ajeshak1354 Před měsícem +3

      Own voice allalo bro mimicry alle. Maximum nannayt cheythitundalo.

    • @ashikjosephjoy
      @ashikjosephjoy Před měsícem +2

      @@ajeshak1354 കുറ്റം പറയുന്നത് അല്ല...എന്നിക്ക് first കേട്ടപ്പോൾ പ്രണവ് ആണെന്നാ തോന്നിയെ..ചിരിക്കുന്ന ശബ്ദം കേട്ടപ്പോഴാണ് വിനീത് ആണെന്ന് മനസ്സിലായത്

    • @haseebpoonoor7652
      @haseebpoonoor7652 Před měsícem

      പൊളി ഐറ്റം........ പ്രിയൻ sir 🎉🎉🎉and രമേശ്‌ pisharody 🔥🔥🔥തീ.....

    • @sruthikoodathingal5334
      @sruthikoodathingal5334 Před měsícem

      ​@@ajeshak1354mimicry alalo

  • @hemjith_ml
    @hemjith_ml Před měsícem +8

    🤯enikk ithrem visualization power indaarno?...
    Sound mix cheythaaall powli!... scene item!

  • @jintosimon141
    @jintosimon141 Před měsícem +2

    Pranav mohanlal is the ai creator dennis manasilayavar aarokke!!

  • @DonMickyXavier
    @DonMickyXavier Před měsícem +14

    Kidu idea.. amazing work.. visualise cheyyunnath nammade expectation vechittalle.. so there won't be any disappointment.. story nallathaanel u can visualise anything.. great idea.. hats off to lalettan to support this project❤

  • @vyshakkumar1171
    @vyshakkumar1171 Před měsícem

    Superb..
    പണ്ട് കാലത്ത് സിനിമയുടെ ശബ്ദരേഖ കേൾക്കും പോലെ 🥰🥰🥰

  • @govindc-bl5xo
    @govindc-bl5xo Před měsícem +2

    Kollalllo paripadi 🔥

  • @ajeshak1354
    @ajeshak1354 Před měsícem +1

    മഹേഷ്‌ കുഞ്ഞുമോൻ മാത്രം വച്ചു ഇങ്ങനൊരു റേഡിയോ സിനിമ വന്നാൽ പൊളിക്കും. പുള്ളി എന്തോരം സൗണ്ട് ചെയ്യുന്നതാണ് 💓

  • @shambhusnair91
    @shambhusnair91 Před měsícem +18

    Lal Sir ❤

  • @Yoojin37
    @Yoojin37 Před měsícem +5

    25:46 bgm ❤‍🔥

  • @nidhinrk5749
    @nidhinrk5749 Před měsícem +32

    ഇങ്ങനെ ഒരു ഏട്ടനെ തന്നതിന് ദൈവത്തിനു നന്ദി ❤ ലാലേട്ടാ ❤

  • @shinuscaria7200
    @shinuscaria7200 Před měsícem +11

    സൂപ്പർ ഐറ്റം, ഓരോ സീനും മനസ്സിൽ കൂടി പോയി

  • @jithu_1779
    @jithu_1779 Před měsícem +6

    Sound mixing 🔥
    Lalettan ❤

  • @nsubeeshtkl
    @nsubeeshtkl Před měsícem +2

    എന്ത് കൊണ്ട് ഇത് ഒരു സിനിമയാക്കിക്കൂടാ.... ഒരു സിനിമ കണ്ട അതെ.... ഫീൽ... ലാലേട്ടൻ കലക്കി 🔥🔥🔥AIDEN ഉം .... 🔥🔥🔥അണിയറ പ്രവർത്തകർക്ക് ആശംസകൾ..... വ്യത്യസ്തമായ ഒരു പരീക്ഷണം നടത്തിയതിന്.... എന്തായാലും.... ആ പരീക്ഷണം വിജയം കണ്ടു..... ❤️❤️🔥

  • @sarusanguzideas7800
    @sarusanguzideas7800 Před měsícem +3

    ലാലേട്ടൻ 💎

  • @pramodkumarm4452
    @pramodkumarm4452 Před měsícem +11

    ലാലേട്ടൻ = ലാലേട്ടൻ
    🔥❤❤❤❤❤🔥

  • @krishnaprasad2326
    @krishnaprasad2326 Před měsícem +1

    One and only mohanlal❤

  • @apmedia7775
    @apmedia7775 Před měsícem +17

    Lalettan 🔥🔥🔥💥💥💥💥

  • @abhinavabhi3401
    @abhinavabhi3401 Před měsícem

    ഡെനിസിന്റെ voice പ്രണവ് +vineeth മിക്സ്‌ sound

  • @aloysiusjoseph7910
    @aloysiusjoseph7910 Před měsícem +4

    first time hearing a Radio Cinema

  • @weekendreviews
    @weekendreviews Před měsícem +6

    H. G wells ന്റെ war of the worlds എന്ന കഥ ആദ്യമായ് radio നാടകമായപ്പോൾ അത് കേട്ട് യഥാർത്ഥത്തിൽ സംഭവിക്കുന്ന കാര്യമാണെന് തെറ്റിദ്ധരിച്ച ആൾകാർ വീട്ടിൽ നിന്ന് ഇറങ്ങി ഓടിയെന്ന് ഒരു കഥയുണ്ട്
    അതാണ് the power of audio cinema.
    I hope more people watch this and understand the power of imagination and visualization.എഴുതുകാരും ഡയറക്ടർസ് ഉം എല്ലാം മനസ്സിൽ കാണുന്ന സിനിമ audience ഉം മനസ്സിൽ കാണട്ടെ .
    എഴുതാനും imagine ചെയ്യാനും ഒരു inpiration ഉണ്ടാകട്ടെ 😄

  • @user-qb3rn4nr6z
    @user-qb3rn4nr6z Před měsícem +2

    കൊള്ളാം ഇത് സിനിമ ആയിക്കൂടെ നല്ല ത്രില്ലിംഗ് ആണ് എനിക്കിഷ്ടപ്പെട്ടു ഇതേപോലെ വീഡിയോയിൽ കണ്ടാൽ എന്തായിരിക്കും

  • @moovhigh2754
    @moovhigh2754 Před měsícem +3

    ഏട്ടന്റെ വോയ്സ് റെക്കോഡിംഗ്, മോഡുലേഷന്‍ superb ❤❤❤❤
    എല്ലാരുടെയും റെക്കോഡിംഗ് super

  • @localhero4722
    @localhero4722 Před měsícem +2

    കൊള്ളാം 👌👌

  • @adarshms8639
    @adarshms8639 Před měsícem +9

    Superb ❣❣❣. Yellavarum superb aayiirunnu. Ithinte animation video koodi kittal superb ayene. Ithum superb thanneyanu.

  • @sabu.m1985
    @sabu.m1985 Před měsícem +5

    ലാലേട്ടൻ നൈസ് സംഭവം പൊളിച്ചു 👍

  • @AnishKumar-yk8sc
    @AnishKumar-yk8sc Před měsícem +7

    Mohanlal enthoke parishikunnu athonnum oru pattiyudemonum kaanila …….ingerku ithinte aavshyam vallathum undo pakshe kalaye snehikunna manushyan athanu mohanlal

  • @malleenadhnk7214
    @malleenadhnk7214 Před měsícem +11

    രമേശ്‌ പിഷാരടി മോഹൻലാലിനെ വച്ചു ഒരു സിനിമ ചെയ്താൽ കൊള്ളാം... കലക്കും എന്നുറപ്പാണ്

  • @screationsstatuscorner5142
    @screationsstatuscorner5142 Před měsícem +17

    🔥സംഭവം സീൻ😮ഇതൊരു Short film ആക്കിയിരുന്നേൽ... Pwolichene🌚🙃

  • @Trollmallu.
    @Trollmallu. Před měsícem +4

    എന്റെ മോനെ ക്ലൈമാക്സ് രോമാഞ്ചം 🥵🔥

  • @renjithachu7296
    @renjithachu7296 Před měsícem +4

    ee sinimaykkakathu sidhikkum koode venamaayirunnu ethra peru yojikkunnu

  • @hamxtring
    @hamxtring Před měsícem

    പണ്ടൊക്കെ റേഡിയോയിൽ ശബ്ദരേഖ കേട്ടവർക്ക് ഭൂതകാലത്തേക്ക് ഒരു തിരിഞ്ഞ് നോട്ടം ആണിത് 😊 പഴയതൊക്കെ പുതിയ രൂപത്തിലും മികവിലും തിരിച്ചു വരുന്നതിൽ സന്തോഷം

  • @sajithMonu-kq6qg
    @sajithMonu-kq6qg Před měsícem +6

    സിനിമ കാണുന്നപോലെ ഉണ്ട് സൂപ്പർ ❤🔥

  • @jayaprakashb.s1971
    @jayaprakashb.s1971 Před měsícem +4

    ഒരു AI യും ഇല്ലാത്ത കാലത്ത് 1988 ൽ ( 36 കൊല്ലം മുമ്പ്) ചാണക്യൻ സിനിമയിൽ രാജീവ്കുമാർ ഇതേ കാര്യം ചെയ്തിട്ടുണ്ട്.
    Anyway good attempt

  • @sujithksamrita
    @sujithksamrita Před měsícem +2

    Good going Laletta❤

  • @Arun13448
    @Arun13448 Před měsícem +3

    ❤❤❤ettan