കൽക്കിയുടെ ലോകം | യാസ്കിനും വില്ലും നാല് കയ്യും | KALKI 2898 AD EXPLAINATION MALAYALAM

Sdílet
Vložit
  • čas přidán 3. 07. 2024
  • #Malayalam #story #InMalayalam
    #Malayalam #ThrillingMovie #RealCrimes
    SAY HI ON INSTAGRAM vaisakh_telesco...
    THIS VIDEO IS MY ANALYSIS AND EXPLANATION OF THE MOVIE KALKI 2898 AD DIRECTED BY NAG ASWIN.
    ********************MUSIC**********************
    Music by SCOTT BUCKLEY - Released under CC-BY 4
    Disclaimer:
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    NO COPYRIGHT INFRINGEMENT INTENDED
  • Zábava

Komentáře • 857

  • @Gouthaaamm
    @Gouthaaamm Před 2 dny +358

    "ഹേ ധനജ്ഞയാ...നിന്റെ രഥം അഗ്നി ദേവന്റെ വരം,കാവലാൾ ദ്വജിസ്‌ധിതനായ ആഞ്ജനേയൻ തേരാളിയായി ത്രിലോകനാഥനായ നാം..എന്നിട്ടും രഥം രണ്ടടി പുറകോട്ട് നീങ്ങിയെങ്കിൽ ആലോചിക്ക് അർജുനാ,, അവനൊരു സാധാരണ യോദ്ധാവല്ല കണ്ടില്ലേ കണ്ണിൽ സൂര്യ തേജസ്സ് കൈയിൽ അജയ്യമായ വിജയാസ്ത്രം അവന്റെ നാമം വിസ്മരിക്കപ്പെടാത്ത ചരിത്രമാണ് സൂര്യപുത്രൻ വൈകർത്തനൻ..." "കർണ്ണൻ" The most peakest scene in the entire film 🥵🔥

  • @UpliftUniverse56
    @UpliftUniverse56 Před 2 dny +362

    തെലുങ്ക് സിനിമയെ പോലെ ഇന്ത്യയിൽ മികച്ച രീതിയിൽ പണം മുടക്കി മികച്ച തീയറ്റർ എക്സ്പീരിയൻസ് തരുന്ന ഒരു ഇൻഡസ്ട്രി വേറെ ഇല്ല 🔥 ആ മഹാഭാരതരംഗങ്ങൾ ഒക്കെ എടുത്തു വച്ചിരിക്കുന്നത് എന്റെ പൊന്നോ 🥵 ശ്രീകൃഷ്ണൻറെ പ്രസൻസ് ഒക്കെ എന്ത് രസമാണ് 🥰

    • @idduboyinaramu2414
      @idduboyinaramu2414 Před 2 dny +6

      ❤ from Telugu people

    • @IAM_THE_BOSS91
      @IAM_THE_BOSS91 Před dnem

      ​@@idduboyinaramu2414❤ from. Kerela

    • @aravind4989
      @aravind4989 Před dnem

      Cring

    • @subinss6873
      @subinss6873 Před 16 hodinami +1

      ❤❤

    • @yesudas265
      @yesudas265 Před 12 hodinami

      Chetaa presents allaa padam athu manasilaakk athupole viswasam kaanilkunnathalla padam.. Koodikal chilavakki mattu Hollywood movie ne vere reethilk maattit konduvanna athu enthu theengyaa

  • @anoopr3931
    @anoopr3931 Před 2 dny +355

    ഈ പോക്ക് പോയാൽ bollywood പുട്ടി കെട്ടും😂 Tollywood ഭരിക്കും❤ ഇന്ത്യൻമിത്തോളജി ഒരു പാട് explore ചെയ്യാൻ പറ്റുന്ന Topic ആണ്❤🎉

    • @sarcasm.bot666
      @sarcasm.bot666 Před 2 dny +25

      indian film industry bharikkunnath tollywood thanne ane. ath kazhinje bollywood varu. pandarunnu bollywood top.

    • @sijomm813
      @sijomm813 Před 2 dny +2

      Bade miyan chote miyan..ore valiya bomb pottichitundalo.. bollywood...pinentha scene

    • @rahulraj.r5485
      @rahulraj.r5485 Před 2 dny +10

      Ithihasa ennum puranam enn vilikku. Mythology ennath oru English concept aanu. Agane alla ithihasa purana enn parayumbol. Athinu athintethaya meaning um und

    • @GM_Bhai_
      @GM_Bhai_ Před 2 dny +3

      What about fighter and shaitan bro😑

    • @elonmusk6031
      @elonmusk6031 Před 2 dny +14

      Its history not mythology

  • @Homosapiens2025
    @Homosapiens2025 Před 3 dny +356

    ഇതിനേക്കാൾ നല്ലൊരു എക്സ്പ്ലനേഷൻ മറ്റൊരിടത്തും ലഭിക്കാനില്ല

    • @VaisakhTelescope
      @VaisakhTelescope  Před 3 dny +28

      Thank you😇❤️

    • @vediclife25
      @vediclife25 Před 2 dny +3

      Sathyam❤❤❤❤❤❤

    • @manumanoharan8417
      @manumanoharan8417 Před 2 dny +2

      @@VaisakhTelescope Krishna vs Kalkki Angne oru possibility kanunnundo Appol Already Krishna nte punarjanama Kalkki Krishnan already left the world after completing his works.

    • @aswin7482
      @aswin7482 Před 2 dny

      ​@@VaisakhTelescopeBro abhimanyuvine kurich video cheyyamo

    • @anandhanpadmanabhan5528
      @anandhanpadmanabhan5528 Před 2 dny

      Bro ee bounty enda

  • @dericabraham118
    @dericabraham118 Před 2 dny +195

    23:22
    പല youtuber മാരുടെയും decoding video കണ്ടിട്ടുണ്ട്.
    Kamal Hassan end credit dialogue ൻ്റെ അർഥം പറഞ്ഞത് ഇവിടെ മാത്രം🔥🔥🔥

  • @mr_wanderlust_7215
    @mr_wanderlust_7215 Před 2 dny +52

    ഞാൻ അതിനാണ് 3 മതും പോവുന്നത് ... ആ മഹാഭാരതം blend ചെയ്ത് കാണിക്കുന്ന സീൻ ഉണ്ട്...എൻ്റമ്മേ 🤯🤯 രോമാഞ്ചം ആയിരുന്നു... എത്ര കണ്ടാലും മതി വരുന്നില്ല...എന്താ making 👌🏻 നിങൾ ഒരു ദൈവ ഭക്തൻ ആണേൽ അത് കാണുമ്പോ ഉള്ളൊന്നു കുളിര് കൊരും അജ്ജതി making ആണ് മോനെ...
    2nd part ഒക്കെ മഹാഭാരതം സീൻസ് കുറെ ഉണ്ടാവും...അതൊക്കെ ഏത് ലെവൽ ആയിരിക്കുമോ എന്തോ🤯 പെട്ടെന്ന് ഒന്ന് റിലീസ് ആയാൽ മതി ആയിരുന്നു.

    • @TheVargese
      @TheVargese Před 2 dny +5

      ആ സീൻ petteന്ന് തീർന്നു പോയി

    • @Trcammunity
      @Trcammunity Před 2 dny

      😂😂😂😂​@@berlin8444

    • @mr_wanderlust_7215
      @mr_wanderlust_7215 Před dnem +2

      @@TheVargese 2nd പാർട്ടിൽ കാണാം

  • @sannj
    @sannj Před 3 dny +1232

    ക൪ണണൻ fans.... ഒരു 50 like തരു. 😊

    • @user-rp4lo5wt4m
      @user-rp4lo5wt4m Před 3 dny +53

      Karnna is a great warrior but Arjuna>>>>>Karna

    • @a2acouplevlogs
      @a2acouplevlogs Před 3 dny

      @@user-rp4lo5wt4morikalum alla randu perum thulya sakthiyan ,

    • @loki820
      @loki820 Před 3 dny +16

      At least blood is better than teers(Angaraj Karna)🗿🔥

    • @dorotan461
      @dorotan461 Před 3 dny +39

      ഒരു വിലയുമില്ലാത്ത ലൈക് തേണ്ടാൻ നാണമില്ലേ സുഹൃത്തേ

    • @user-rp4lo5wt4m
      @user-rp4lo5wt4m Před 3 dny

      @@loki820 Crct🔥

  • @anandhuranganath9064
    @anandhuranganath9064 Před 2 dny +111

    ഇതിൽ എനിക്ക് ഇഷ്ടപെട്ട ഒരു shot ഉണ്ട് മഹാഭാരതം കാണിക്കുന്നത്. Ashwathama എത്ര powerful ആയ ഒരാൾ ആണെന്ന് കാണിക്കുന്നുണ്ട്. പക്ഷെ അത്രേം powerful ആയ ഒരാൾ കൃഷ്ണന്റെ ഒരു ഇടി കിട്ടുമ്പോൾ തന്നെ ഒരുപാട് ദൂരം തെറിച്ചു പോകുന്നതും ആനയെ വരെ ഇടിച്ചു നീക്കി അത്രേം പടയാളികൾ പറന്നു പോകുന്നതും കാണിക്കുന്നുണ്ട്. കൃഷ്ണൻ എത്ര powerful ആണെന്നും ഇനി വരാൻ പോകുന്ന കൽക്കിയും എത്ര powerful ആരിക്കും എന്ന് ആ scene ൽ വ്യെക്തം അയക്കുന്നുണ്ട്. ❤️‍🔥

    • @sujithvs4531
      @sujithvs4531 Před 2 dny +13

      Goosebumps scene...🔥🔥

    • @vivekviswam1871
      @vivekviswam1871 Před 2 dny +14

      Yes Njanum ithepole chindhichu. Athe pole thanne Vasudevar Shishu aya krishnane konde Nadhi murichu kadakkunna pole aanu. Deepika fire nte naduviloode nadannu vannirunna scene thonnyathe❤

    • @sujithvs4531
      @sujithvs4531 Před 2 dny +12

      @@vivekviswam1871 people are saying like that deepikas firewalk is copied from Game of thrones, actually in game of thrones we feel nothing in that scene, but here in kalki its a great scene.

    • @aashiqs3523
      @aashiqs3523 Před dnem +7

      Because Krishna is Vishnu. The God🔥

  • @sreekuttansathyan
    @sreekuttansathyan Před 2 dny +123

    ആ ചീട്ട് നോക്കുന്ന ആൾ ഇങ്ങനെ ചീട്ട് കണ്ടിട്ടില്ല എന്ന് പറഞ്ഞു സൂര്യന്റ് ചീട്ട് വന്നപ്പോഴേ നനസ്സിലായതാ കർണ്ണൻ ആണ് എന്നു….❤🔥🔥🔥

    • @arjwho_
      @arjwho_ Před 2 dny +10

      Ath Actually Suryane aayirikkilla uddeshichath. 6000 Years sesham vernna aa rare eclipse pole aaan thonniyath

    • @IAM_THE_BOSS91
      @IAM_THE_BOSS91 Před dnem

      ​@@arjwho_💯. A. Rare. Eclipse

    • @elcucuy1934
      @elcucuy1934 Před 3 hodinami

      Oh apolek ninghalk mansilayo padathil prabhas aan karnan enn

    • @pallickaleambaachanumkocha6402
      @pallickaleambaachanumkocha6402 Před 2 hodinami

      Eclipse ayirunu ath

  • @shajeerskkd
    @shajeerskkd Před 3 dny +250

    കർണ്ണൻ fans come here 🔥🔥 10 Like

  • @unniachu4806
    @unniachu4806 Před 2 dny +69

    അർജുനൻ ആയി വന്ന മൊതല് ഉഫ്,,, 🔥🔥 കർണനെ കാണിക്കുന്ന സീൻ,, ഒരു രക്ഷയും ഇല്ല....

    • @oxey-h3k
      @oxey-h3k Před 9 hodinami +1

      Karnante radham neengunna scene ...pinne aah music🔥🔥🔥 continues romanjam

    • @ashaunni8833
      @ashaunni8833 Před 7 hodinami +1

      എന്തോ എനിക്ക് ഇഷ്ടപ്പെട്ടില്ല.. വളരെ പ്രതീക്ഷയോടെ മഹാഭാരതം കാണാനായാണ് പോയത്.. എന്നിട്ടോ മുഴുവൻ കാർട്ടൂൺ ഫിലിം പോലെ..

    • @unniachu4806
      @unniachu4806 Před 6 hodinami

      @@ashaunni8833 Mahabharata Katha alledo ee film, athile kurachu oru bhagam eduthittund,, ath kaanichirikkunna scenes adipoliii alle

  • @sambhud.n3259
    @sambhud.n3259 Před 2 dny +100

    മറ്റൊരു രീതിയിൽ ചിന്ദിക്കാം, ത്രേതയുഗത്തിൽ രാമൻ സൂര്യപുത്രന്റെ കൂടെ കൂടി ഇന്ദ്രപുത്രനായ ബാലിയെ വധിച്ചു, ദ്വാപരയുഗത്തിൽ ഇന്ദ്രപുത്രനായ അർജുനനൊപ്പം നിന്ന് സൂര്യപുത്രനായ കർണനെ വധിച്ചു. ഈ സിനിമയിൽ ഗാണ്ടീവം എടുക്കുന്ന സൂപ്പർ യാസ്കിന് ഇന്ദ്രപുത്രന്റെ പ്രതിനിധിയും ഭൈരവൻ സൂര്യപുത്രന്റെ(കർണ്ണൻ )പ്രതിനിധാനം ചെയ്യുന്നു എന്നെടുക്കുകയാണെങ്കിൽ ഇതിൽ കൽക്കി ഭൈരവന്റെ കൂടെ നിന്ന് സൂപ്പർ യാസ്കിനെ വധിക്കും.

    • @sankarrajesh3984
      @sankarrajesh3984 Před 2 dny +19

      No. Yaskin കലി ആണെന്ന് പറഞ്ഞില്ലേ? ദുര്യോധനൻ ആണ് മഹാഭാരതത്തിലെ കലിയുടെ അംശം. ദുര്യോധനന്റെ പുനർജന്മം ആണ് Yaskin. അയാൾ ഗാണ്ഡീവം കയ്യിൽ എടുത്തെന്നേയുള്ളൂ. അത് അയാൾക്ക് കീഴ്പെട്ടിട്ടില്ല. പിന്നെ, അയാളുടെ കൂടെ ഉള്ള ആ councilor ശകുനിയുടെ പുനർജന്മം ആണ്. പിന്നെ, DQ. പുള്ളിയുടെ character - ൽ യുധിഷ്ഠിരൻ, പരശുരാമൻ എന്നീ 2 കഥാപാത്രങ്ങളുടെയും elements ഉണ്ട്. തോറ്റിട്ടും gamble ചെയ്ത് കൊണ്ടേയിരിക്കുന്നത് കൊണ്ട് യുധിഷ്ഠിരൻ. പിന്നെ, കർണന്റെ പുനർജന്മം ആയ ഭൈരവനെ ആയുധവിദ്യകൾ പഠിപ്പിച്ചത് കൊണ്ട് പരശുരാമൻ.

    • @arundevasya5710
      @arundevasya5710 Před dnem

      ​@@sankarrajesh3984Athirathan ayirikkum DQ karnate valarthachan

    • @arjunsunil05
      @arjunsunil05 Před dnem +4

      ​@@sankarrajesh3984That's some wonderful observation, there 👏👏

    • @oxey-h3k
      @oxey-h3k Před 9 hodinami

      ​@@sankarrajesh3984pinne eduthu valarthiya character aakaan chance kooduthal aanu ..kaaranam dq nu parasuraman pattiya body illa

    • @sankarrajesh3984
      @sankarrajesh3984 Před 8 hodinami

      @@oxey-h3k പരശുരാമന് അശ്വത്ഥാമാവിനെ പോലെ ശാപം ഒന്നും കിട്ടാത്തത് കൊണ്ട് society - ൽ ജീവിക്കാൻ പറ്റും. Immortal ആയ ഒരാൾക്ക് society - ൽ ജീവിക്കണമെങ്കിൽ കാലം മാറുന്നതിനനുസരിച്ച് പേര്, രൂപം, വസ്ത്രധാരണം, സ്വഭാവം, പെരുമാറ്റം, ജോലി എന്നിവയെല്ലാം update ചെയ്തുകൊണ്ടേയിരിക്കണം. അങ്ങനെ മാറിയതാണെങ്കിലോ? ആവശ്യം ഉള്ളപ്പോൾ പഴയ രൂപത്തിലേക്ക് പോയാൽ പോരേ?
      പിന്നെ, കർണനെ എടുത്തു വളർത്തിയ അധിരഥന് ആയുധവിദ്യകൾ അറിയില്ലായിരുന്നു. പിന്നെ, അയാൾ ഒരു gambler - ഉം അല്ലായിരുന്നു.

  • @fahzeezstudioz1886
    @fahzeezstudioz1886 Před 2 dny +72

    കർണ്ണന്റെ entry ooh...🎉🎉🎉

  • @babinbabi7321
    @babinbabi7321 Před dnem +30

    ശ്രീകൃഷ്ണൻ fans ഉണ്ടൊങ്കിൽ ഇവിടെ ഒരു like ചെയ്യുക ☝️☝️☝️☝️

  • @STORYTaylorXx
    @STORYTaylorXx Před 2 dny +21

    ഈ സിനിമയുടെ ആകെയുള്ള ചില കുറവുകൾ എന്താണെന്ന് വെച്ചാൽ പ്രവാസിയുടെ( പ്രഭാസ്) ഭൈരവാ കഥാപാത്രം വരുന്ന ആദ്യത്തെ ഭാഗം കുറച്ച് ബോറായി തോന്നി അതുപോലെ അതിൽ ഉപയോഗിച്ചിരിക്കുന്ന ചില ആയുധങ്ങൾ പെട്ടെന്ന് തന്നെ നമുക്ക് identify ചെയ്യാൻ കഴിയുന്നത് ഇത് ഷൂട്ടിങ്ങിനു വേണ്ടി ഉണ്ടാക്കിയ സാധനം തെർമോക്കോൾ വെച്ച് ഉണ്ടാക്കിയതാണ് എന്ന് പ്രകടമാകുന്ന രീതിയിലുള്ള ആയുധങ്ങൾ. അതൊഴിച്ച് നിർത്തിയാൽ സിനിമ ഒരു രക്ഷയുമില്ല❤ ഇടയ്ക്കിടയ്ക്ക് വരുന്ന മഹാഭാരതം തീ തന്നെ.

  • @FlickPicks1
    @FlickPicks1 Před 2 dny +28

    സിനിമ ഒന്നുകൂടി കാണാൻ തോന്നുന്നുണ്ട് 😂. നിങ്ങൾ എന്ത് ഭംഗി ആയിട്ടാണ് സംസാരിക്കുന്നത്. വീഡിയോ പകുതിക്ക് വെച്ച് നിർത്താനോ ഇടക്ക് ഒന്ന് skip ചെയ്യാനോ പോലും തോന്നില്ല❤

    • @VaisakhTelescope
      @VaisakhTelescope  Před 2 dny +3

      Thanks brother 😍❤️..... Onnoode poyi kanu usharakatte😍

  • @user-op5yg5nc1p
    @user-op5yg5nc1p Před 2 dny +40

    വൈശാഖ് പറഞ്ഞവതരിപ്പിച്ചത് ഒരൊന്നൊന്നര പ്രോഗ്രാമായിപ്പോയി... അടിപൊളി.. കാര്യങ്ങൾ ഒന്നുകൂടി വ്യക്തമാക്കി തന്നതിന് നന്ദി...

  • @j4gan_gaming
    @j4gan_gaming Před 3 dny +172

    ഞാൻ വരാൻ വൈകിപ്പോയോ ആചാര്യപുത്ര 📈📈☀️

    • @Anthrappan
      @Anthrappan Před 2 dny +50

      ഉചിതമായ സമയം തന്നെ മിത്രമേ 🔥

    • @aaryavijayan
      @aaryavijayan Před 2 dny +1

      😁😁😁

    • @sreerajsree5057
      @sreerajsree5057 Před 2 dny +13

      സൂര്യപുത്രൻ വൈകർത്തനൻ 🔥🔥

    • @bijuk9780
      @bijuk9780 Před 2 dny +4

      Nokku kesava evanano ente samam 💜💙💙💙

    • @aswin.s8798
      @aswin.s8798 Před 2 dny +4

      Karnan bgm 🥵 uff

  • @sreekuttansathyan
    @sreekuttansathyan Před 2 dny +32

    എന്റെ മോനെ ഇതിലും വലിയ explanation സ്വപ്നങ്ങളിൽ മാത്രം…

  • @fevinpaul
    @fevinpaul Před 2 dny +32

    ഈ സിനിമയുടെ ഒരു പാട് വിവരണങ്ങൾ കണ്ടിരുന്നു.. ഇത്ര മനോഹരമായി എങ്ങും കണ്ടില്ല.. Nice Bro.❤

  • @yadhu99
    @yadhu99 Před 2 dny +23

    ഈ സിനിമ ഞാൻ 4 തവണ കണ്ടു തിയേറ്ററിൽ, ഇനി ഒന്നൂടെ കാണണം, ലാസ്റ്റ് ആയിട്ട്. കമൽ സർ 🔥🔥🔥🔥🔥, ബിഗ് ബി 🔥🔥, Karnan🔥🔥🔥. Your explanation 🔥. Thanks bro, ഇനിയിം ഇങ്ങനെ ഓരോ വീഡിയോ കൊണ്ട് വരിക.

    • @ashaunni8833
      @ashaunni8833 Před 7 hodinami

      എനിക്ക് ഒരു പ്രാവശ്യം കണ്ടപ്പോൾ തന്നെ മതിയായി

  • @xmen4809
    @xmen4809 Před 3 dny +75

    Cenima കണ്ട് കഴിഞ്ഞു ഉണ്ടൻ ഞാൻ ആലോചിച്ചത് ചേട്ടൻ്റെ ഒരു explanation and POV കാണണം എന്ന് ആണ്
    Very much waited vedio ❤

  • @vaisakhsadanandan4610
    @vaisakhsadanandan4610 Před 2 dny +23

    വൈശാഖ് അതി ഗംഭീര explanation. ആൻഡ് ഗ്രേറ്റ്‌ റഫറൻസ്. അഭിനന്ദനങ്ങൾ from മറ്റൊരു വൈശാഖ് ❤

  • @adwinsebastian4042
    @adwinsebastian4042 Před 2 dny +92

    മഹാഭാരതം വായിച്ചപ്പോ മുതൽ ഞാൻ അർജുനൻ fan ആണ് 🔥🔥🔥🔥

    • @RSINFINITY
      @RSINFINITY Před 2 dny +6

      ❤❤❤

    • @sujithvs4531
      @sujithvs4531 Před 2 dny +4

      Arjunanu valiya fanbase onnum illathondu big screen il onnum aarum angane use cheyyathilla. Pulli powerful aanelum Krishnante help kondu Kurukshetra war jayichathu kondu mostly every one likes anti-hero characters like Karna & Bheeshma.

    • @Nationalist-IloveMycount-cn9iu
      @Nationalist-IloveMycount-cn9iu Před 2 dny

      ❤❤മഹാഭാരതം സീരിയൽ കണ്ടിരുന്ന കാലത്ത് കർണൻ ഫാൻ ആയിരുന്നു ..ഒറിജിനൽ കഥ വായിച്ച സമയത്ത് അർജുനൻ ഫാനായി..
      1. **Virata Parva ..**: During the virata raid, Arjuna, disguised as Brihannala, defeats Karna and the Kaurava forces.
      2. **Drona Parva (Book of Drona)**: Numerous skirmishes occur, but no conclusive victory is often declared due to interruptions.
      3. vanaparva ::During the Pandavas' exile in the forest, Duryodhana, along with Karna and other Kauravas, goes on a pleasure trip to the same forest. Their camp is attacked by a group of Gandharvas led by Chitrasena. In the ensuing battle, the Gandharvas defeat the Kauravas, and Duryodhana is captured.
      Karna, along with others, is unable to withstand the Gandharvas and flees from the battlefield. This incident is significant as it leads to the Pandavas, particularly Arjuna, intervening to rescue Duryodhana and the Kauravas from the Gandharvas.
      4 *Karna Parva (Book of Karna)**: The final battle between Arjuna and Karna takes place, where Arjuna ultimately defeats and kills karna

    • @sijomm813
      @sijomm813 Před 2 dny +2

      Njn Bhishmande fan ane....

    • @rahulraj.r5485
      @rahulraj.r5485 Před 2 dny +1

      ​@@sijomm813bishmarkkum thettukal pattiyitund pakshe AA thettukal loode aanu pala sherikalum undayath ennath vaasthavam. Pakshe annu ennum yennum sree Krishnan fan❤❤

  • @azluzain138
    @azluzain138 Před 2 dny +11

    ഈ സിനിമ ഇത്ര പെർഫെക്ട് ആയിട്ട് explain ചെയ്യാൻ നിങ്ങൾക്ക് മാത്രമേ കഴിയൂ എന്ന് അറിയാമായിരുന്നു . . So കട്ട വെയിറ്റിംഗ് ആയിരുന്നു വരാൻ ❤❤❤

  • @jyothikleeladharan1436
    @jyothikleeladharan1436 Před 19 hodinami +2

    വൈശാഖ് തന്നെയാണ് ഇതിന്റെ story എന്ന് തോന്നിപ്പോയി. വളരെ നല്ല അവതരണം. മനസിലാവാഞ്ഞതെല്ലാം മനസിലായി 👍🏻👍🏻thanku 👍🏻👍🏻

  • @prajimuralika7484
    @prajimuralika7484 Před 2 dny +7

    Explanation കേട്ടിട്ട് കിളിപോയി 🥵🔥നരിയും നാരായണനും 🔥
    Bro സപ്ത ചിരഞ്ജീവികളെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?

  • @visnnug9558
    @visnnug9558 Před dnem +2

    Katta waiting ayirunnu ❤️
    Bro parayanth kelkkan vere level ahn
    Keep going

  • @ramdasunni661
    @ramdasunni661 Před 3 dny +36

    ഈ സിനിമ ഇറങ്ങിയിട്ട് അണ്ണനെ കണ്ടില്ലല്ലോ എന്ന് കരുതി ഇരിക്കയിരുന്നു ഞാൻ....

  • @adwinsebastian4042
    @adwinsebastian4042 Před 2 dny +10

    കൽക്കി കണ്ടതിന് ശേഷം ചേട്ടനോട് ചോദിക്കണം എന്നു വിചാരിച്ചതാ എന്തിനാണ് കർണ്ണൻ അവിടെ വന്നതെന്ന്

  • @abhijithdileep2615
    @abhijithdileep2615 Před 2 dny +18

    കൽക്കി പുരാണത്തിൽ പോലും പറയുന്നില്ല കൽകിയുടെ സംരക്ഷകനായി അശ്വധാമ വരുമെന്ന്. മഹാഭാരതത്തിലും ഇത് പറയുന്നില്ല. മാത്രം അല്ല അശ്വധാമാവിൻ്റെ ശിവമണി പറച്ചെടുക്കുന്നത് അർജ്ജുനനും ഭീമസേനനും കൂടിയാണ് അത് അവർ ദ്രൗപതിക്ക് കൊടുക്കുന്നും ഉണ്ട്. പക്ഷേ ഇതിനെ ഞാൻ വിമർശിക്കുന്നില്ല. അതൊരു കലാകാരൻ്റെ അധികാരം ആണ്. അതിമനോഹരമായ രീതിയിൽ ആണ് ഈ പടം എടുത്തിരിക്കുന്നത്. ഒരു തിരക്കഥാകൃത്ത് അല്ലേൽ ഒരു സംവിധായകൻ്റെ സ്വാതന്ത്രം നമ്മൾ മാനിക്കണമല്ലോ.
    ഇത് ഒരു ബ്രഹ്മാണ്ഡ സിനിമ ആണ്. ശെരിയായ പുരാണങ്ങൾ മനസിലാക്കി ഈ സിനിമയെ ആസ്വദിക്കണം എന്നെ ഞാൻ പറയൂ.

    • @rahulraj.r5485
      @rahulraj.r5485 Před 2 dny +1

      Aaranu agane thankalod parajath
      തദാ രാമഃ കൃപോ വ്യാസോ
      ദ്രൗണിർ ഭിക്ഷു സരിനഃ
      സമയതാ ഹരിം ദൃഷ്ടം
      ബാലകത്വം ഉപഗതം
      ആ സമയത്ത് ശ്രീരാമനും കൃപാചാര്യനും വ്യാസദേവനും അശ്വത്ഥാമനും ബ്രാഹ്മണവേഷത്തിൽ ബാല കൽകിയുടെ രൂപം ധരിച്ച ഹരിയുടെ ദർശനത്തിനായി അവിടെയെത്തി. Kalki puranathile 25 the text le varikal aanu. So please

    • @harijith5
      @harijith5 Před 2 dny +2

      പുരാണങ്ങളിൽ കൽക്കി അവതാരത്തെ കുറിച്ച് പറയുന്നുണ്ട് നിനക്ക് അറിയില്ലെന്ന് പറ

    • @SREEPN
      @SREEPN Před 2 dny

      ​@@rahulraj.r5485 രാമൻ.. എന്നുദ്ദേശിച്ചത് പരശുരാമൻ ആരിക്കും.. കൃത, ത്രേതാ, ദ്വാപര യുഗങ്ങളിൽ പരശുരാമൻ വരുന്നുണ്ട്

    • @abhijithdileep2615
      @abhijithdileep2615 Před 2 dny

      @@rahulraj.r5485 അല്ലയോ സഹോദര. താങ്കൾ എൻ്റെ comment മുഴുവനായി വായിച്ചില്ല എന്ന് തോനുന്നു. താങ്കൾ കാണിച്ച ശ്ലോഗത്തിൽ പോലും അശ്വദ്ധമാ കൽകിയുടെ "സംരക്ഷകൻ" ആയി വരുന്നതിനെ പരാമർശിക്കുന്നില്ലല്ലോ. ഇനി താങ്കൾ താങ്കളുടെ പുരണജ്ഞാനത്തിൻ്റെ വൈഭവത്തെ പ്രദർശിപിക്കാനാണ് ഇത് പറഞ്ഞതെങ്കിൽ, ഞാൻ അങ്ങയുടെ അറിവിന് മുന്നിൽ പ്രണമിക്കുന്നു. So please.

    • @abhijithdileep2615
      @abhijithdileep2615 Před 2 dny

      @@harijith5 നിനക്ക് മലയാളം കൂട്ടി വായിക്കാൻ അറിയില്ല എന്ന് പറ. ആദ്യം ഞാൻ എഴുതിയിട്ട comment മനസ്സിരുത്തി ഒന്ന് വായിക്കൂ ഹരിയെ ജയിച്ചവനെ (തെറ്റിദ്ധരിക്കേണ്ട "ഹരിജിത്ത്" എന്നാൽ ഹരിയെ ജയിച്ചവൻ എന്നാണ്)

  • @oneyesmedia5694
    @oneyesmedia5694 Před 3 dny +7

    Katta Waiting aayirunnu ee video kk

  • @olivemeditationmusic5711
    @olivemeditationmusic5711 Před 2 dny +14

    Vaisakh bro...Well explained, brilliant narration.

  • @nikhiltanil
    @nikhiltanil Před 2 dny +12

    അറിയാമായിരുന്നു കൽക്കി based oru വീഡിയോ വരും എന്ന് ❤‍🩹waiting ആയിരുന്നു 🙌🏻

  • @shijinks60
    @shijinks60 Před 2 dny +8

    ഭൈരവൻ എന്നും കാശിയുടെ സംരക്ഷകൻ

  • @harijith5
    @harijith5 Před 2 dny +17

    🔥5100 വർഷം മുമ്പ് പറഞ്ഞ വാക്ക് ഈ സിനിമയുടെ main core ആയിരിക്കും ... ❤നോക്ക് അർജ്ജുനാ യുദ്ധം പൊരുതുന്നതും മരിക്കുന്നതും ഞാൻ തന്നെ❤... ഇലക്ട്രോൺ എന്ന ഊർജ്ജം രൂപമായ മഹാവിഷ്ണുവിൽ അവതരിച്ച ഭഗവാൻ 🔥🔥കൃഷ്ണൻ❤❤ തന്നെയാണ് ഇതിൽ എതിരെ നിക്കുന്നവനും പൊരുതുന്നവും 💪ധർമ്മ സംസ്താപനാർത്ഥായ സംഭവാമി യുഗേ യുഗേ❤❤

    • @user-qi1he1lt7t
      @user-qi1he1lt7t Před 23 hodinami

      അപ്പൊ ശിവൻ അല്ലേ സംഹാരം?

    • @harijith5
      @harijith5 Před 22 hodinami +1

      @@user-qi1he1lt7t ന്യൂട്രോൺ ശിവൻ ..കൽക്കി എന്നാൽ 2 സൂര്യൻ ഭൂമിയുമായുള്ള അകലം . പക്ഷെ ശാസ്ത്രം അത്രയും വളർന്നിട്ടില്ല വളരാത്തതാണ് നല്ലത്

  • @madworld9548
    @madworld9548 Před 2 dny +5

    ചേട്ടന്റെ റിവ്യൂനായി wait ചെയ്യർന്നു♥️😍

  • @Sanukasrod
    @Sanukasrod Před 2 dny +2

    Waiting aayirunnu ❤... 😊

  • @arunjoseph005
    @arunjoseph005 Před dnem +3

    ഇതിലും മികച്ച Review വേറെ ഇല്ലാ... 👌🏾 Perfect movie Review

  • @sangeetharies1758
    @sangeetharies1758 Před 3 dny +10

    Man katta waiting ayirunnu, For your video .

  • @sahilbabucp735
    @sahilbabucp735 Před 18 hodinami +5

    ഹേ ധനജ്ഞയാ... നിൻ്റെ രഥം അഗ്നിദേവന്റെ വരം, കാവലാൾ ദ്വജിസ്ധിതനായ ആഞ്ജനേയൻ, തേരാളിയായി ത്രിലോകനാഥനായ നാം... എന്നിട്ടും രഥം രണ്ടടി പുറകോട്ട് നീങ്ങിയെങ്കിൽ ആലോചിക്ക് അർജുനാ, അവനൊരു സാധാരണ യോദ്ധാവല്ല കണ്ടില്ലേ കണ്ണിൽ സൂര്യ തേജസ്സ് കൈയിൽ അജയ്യമായ വിജയാസ്ത്രം അവന്റെ നാമം വിസ്മരിക്കപ്പെടാത്ത ചരിത്രമാണ്.
    സൂര്യപുത്രൻ വൈകർത്തനൻ, കർണ്ണൻ 🔥🔥🔥

  • @sajan5555
    @sajan5555 Před 2 dny +19

    ഇത്രയും ചിന്തിക്കാൻ ഉള്ള ബുദ്ധി എനിക്കില്ല.. 😭

  • @Greeshma_narayanan12
    @Greeshma_narayanan12 Před 2 dny +5

    താങ്കളുടെ റിവ്യൂവിനായി വെയ്റ്റിംഗ് ആയിരുന്നു ❤️

  • @bhoomiyummanushyarum699
    @bhoomiyummanushyarum699 Před 2 dny +3

    അടിപൊളി വീഡിയോ രോമാഞ്ചം സൂപ്പർ ഏട്ടൻ്റെ കണ്ടെത്തലുകൾ മനോഹരം സത്യം സിനിമ കണ്ട എനിക്ക് ആ സിനിമ പോലെ ഈ വീഡിയോയും ഇഷ്ടമായി, ഈ വീഡിയോ സ്കിപ് ചെയ്യാതെ എല്ലാവരും കാണുക പ്ലീസ് റിക്വാസ്റ്റ് ❤❤❤

  • @InfoMentorEnglish
    @InfoMentorEnglish Před 2 dny +6

    എത്ര വലിയ കാര്യങ്ങൾ ആണ് പറയുന്നതെങ്ങളിലും അത് ആസ്വദിക്കാംൻ പറ്റാത്ത അവസ്ഥയിൽ ആണെങ്കിൽ പിന്നെ അത് ഒരു ഭയങ്കര സിനിമ എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല.. സിനിമയുടെ ആദ്യ പകുതി എന്നത് പ്രാബസ് കഥാപാത്രം വരുന്നത് വരെ എൻഗേജ് ആവുകയും പിന്നീട് അങ്ങോട്ട് അസ്സഹനീയമായ ഒരു അവസ്ഥയാണ് എനിക്ക് ഫീൽ ചെയ്തത്.

  • @deepakdevan7382
    @deepakdevan7382 Před 2 dny +5

    ഇതിലും മികച്ച എക്സ്പ്ലനേഷൻ സ്വപ്നങ്ങളിൽ മാത്രം🔥 താങ്ക്സ് വൈശാഖ് ബ്രോ 😍

  • @Anand_M34
    @Anand_M34 Před 2 dny +3

    Was waiting for this video 💯

  • @_iam.the.ak_
    @_iam.the.ak_ Před 2 dny +2

    Wait ചെയ്ത Video ❤️‍🔥😌

  • @gireeshshadow7884
    @gireeshshadow7884 Před 2 dny +1

    നിങ്ങളുടെ Explanation ന് വേണ്ടി കട്ട waiting ആയിരുന്നു

  • @vysakpm-ge9wq
    @vysakpm-ge9wq Před 2 dny +3

    Quality channel and presentation man...keep up the gud wrk❤

  • @Seljo_Sj
    @Seljo_Sj Před 2 dny +1

    Broyude videikk veendi waiting aayirunnu❤️

  • @slapppy1395
    @slapppy1395 Před 6 hodinami +1

    Was waiting for this video😊

  • @cutex7901
    @cutex7901 Před 3 dny +16

    Bro daily content venam love your videos❤

  • @sudheesh.ssubharayan9585

    Just say a wow not only the movie but also for your reasearch from puranas ( ഗീത, മഹാ ഭാരതം , മാർക്കണ്ഡേയ പുരാണം etc)❤❤❤❤❤❤

  • @a5lm_mdk-20
    @a5lm_mdk-20 Před 2 dny +9

    Ith nag Ashwin polum arinj kaanilla😂...poli explaination💥

  • @arjunvn4332
    @arjunvn4332 Před 2 dny +3

    Superb Explanation ❤️❤️👌👌

  • @sachinashokpillayg4380

    നല്ലൊരു explanation.. Really good one.,.. Hats off.....

  • @ambikaa8533
    @ambikaa8533 Před 2 dny +1

    ഒരുപാട് സന്തോഷമായി മോനെ❤ എൻ്റെ മനസിൽ ഈ സിനിമ കണ്ടപ്പോ ഭർത്താവിൻ്റെ കുടെയാണ് പോയത് ഞങ്ങൾക്ക് ആദ്യത്തെ ഒന്നും മനസിലായില്ല
    മനസിലാക്കാൻ എന്ത് ചെയ്യും എന്ന് വിഷമിച്ചിരിക്കെയാണ് ഈ അവതരണം നന്നായി മോനെ😊

  • @RichardJoseph-x8b
    @RichardJoseph-x8b Před 3 dny +3

    was waiting for this bro❤

  • @allusworld7288
    @allusworld7288 Před 2 dny +3

    Bro, സിനിമ കണ്ടു വന്ന ശേഷം നിങ്ങളുടെ ഈ explanation വീഡിയോക്കായി waiting ആയിരുന്നു 🥰 സത്യം പറഞ്ഞാൽ ഇപ്പോഴാണ് ആ സിനിമ എനിക്ക് പൂർണ്ണമായും ഉൾകൊള്ളാൻ സാധിച്ചത്. 🙏🙏🙏

  • @amalvishnu2144
    @amalvishnu2144 Před 2 dny +2

    1st day movie kandappozhe manassil urappichathanu visakh broyude video varumennu 😍😍😍vannu padam randamathu kananulla impact um vannu❤❤

  • @Nikhilkannan10
    @Nikhilkannan10 Před 3 dny +4

    Waited one ❤

  • @ananthakrishnamohan
    @ananthakrishnamohan Před 2 dny +1

    Was waiting for your video ❤

  • @lakshmanannarayanan7254
    @lakshmanannarayanan7254 Před 2 dny +3

    Excellent Explanation ❤
    Nag Ashwin is brilliant film maker ❤

  • @shineshibu4281
    @shineshibu4281 Před 2 dny +1

    Kidu bro💯💥👌 movie kandappol thott ningalude ee vediokk vendi waiting aayirunnu 😊

  • @abhishekmenon2281
    @abhishekmenon2281 Před 2 dny +1

    well studied...!!!!
    kudos for your efforts in researching...!!!!
    always impressed by your videos, especially about "Malaikottai vaaliban"..!!!!

  • @kannanj4627
    @kannanj4627 Před 2 dny +2

    Like always, it's a great video. Thanks.

  • @someRandomNameHere
    @someRandomNameHere Před dnem +2

    Wow, this is called explanation. I appreciate your hard work for this.❤

  • @dr.revathybenjamin
    @dr.revathybenjamin Před 2 dny +2

    Super explanation 👏🏻👏🏻👏🏻👍🏻👍🏻👍🏻 puranam base cheythu ellam gambheeramayi explain cheythu ennal movieyude suspense kalanjathumilla.. sherikkum awesome 👍🏻👍🏻👍🏻

  • @funentertainmentinfo5772

    Was waiting for video

  • @KKKesavanNampoothiri
    @KKKesavanNampoothiri Před 21 hodinou

    Super explanation bro👍
    Shambalaye patti oru video cheyyamo..

  • @DannyAlias-x3o
    @DannyAlias-x3o Před 2 dny +5

    ഇജ്ജാതി analysis മോനെ.... സമ്മതിച്ചു

  • @abhijithrema7105
    @abhijithrema7105 Před 2 dny

    അടിപൊളി ആയി explain ചയ്തു ❤

  • @akashsky1580
    @akashsky1580 Před 2 dny +3

    Please make more videos about Mythology....I like your narrative style❤❤️‍🔥❤️‍🔥

  • @tysunmt4416
    @tysunmt4416 Před 2 dny +1

    Excellent explanation bro🥰😍❤️❤️‍🔥actually waited for your KALKI explanation❤️‍🔥

  • @navaneethskumar4663
    @navaneethskumar4663 Před 3 dny +2

    Waiting for your video bro ❤

  • @aiswaryakarthi
    @aiswaryakarthi Před 2 dny +1

    Waiting aayirunu ee explanation nu vendit... ❤

  • @rishikesh.m3390
    @rishikesh.m3390 Před 3 dny +2

    Waiting...😌

  • @manumanoharan8417
    @manumanoharan8417 Před 2 dny +1

    Most Awaited Video

  • @remiraj2718
    @remiraj2718 Před 2 dny

    Vaisakh ji നല്ലൊരു vdo... 👌👌👍👍👏👏❤❤❤

  • @neeraj2606
    @neeraj2606 Před 2 dny +4

    അർജുനന്റെ മകനായ അഭിമന്യുവിനെ ചതിച്ചു കൊല്ലേണ്ടി വന്ന, ഭീമന്റെ മകൻ ഘടോൽക്കജനെ കൊല്ലാൻ നിവൃത്തി ഇല്ലാതെ അർജ്ജുനന് വേണ്ടി മാറ്റി വെച്ച വാസവി ശക്തി ആയുധം പ്രയോഗിക്കേണ്ട ഗതികേട് വന്ന കർണൻ സാറിന് ഈ സിനിമയോട് കൂടി ഫാൻസ് കൂടി 😂😂

  • @akshayn3284
    @akshayn3284 Před 2 dny

    Literally i'am waiting for your video.. your mahabaratha character videos are lit 🔥🔥 try to post videos frequently on Mahabaratha characters and stories

  • @sibiks5077
    @sibiks5077 Před 2 dny +1

    വളരെ ഗംഭീരമായ നിരീക്ഷണം

  • @agncutz4008
    @agncutz4008 Před 2 hodinami

    You are the master of explanation ❤️ great work bro..

  • @mj8011
    @mj8011 Před 22 hodinami

    Excellent Explanation ❤

  • @greenmangobyajeshpainummoo4272

    Great, excellent explanation..bro...keep going...

  • @amal-uz1cj
    @amal-uz1cj Před 2 dny

    bro ningalude explanation vendi waiting ayrunnu

  • @Abhi-tr9lp
    @Abhi-tr9lp Před dnem +1

    Bro poli explain ahne tta😮💥💓

  • @whenyouplaysomthing
    @whenyouplaysomthing Před 3 dny +6

    The best person out there to explain this movie

  • @sijojose7834
    @sijojose7834 Před 2 dny +1

    Great explanation ❤️

  • @ajayvijayan2698
    @ajayvijayan2698 Před 3 dny +1

    I was waiting for this one

  • @haneeshvh7676
    @haneeshvh7676 Před 2 dny

    Nice bro. Well explained. You are good in this type of subject the way you presenting it.

  • @ashifachi9754
    @ashifachi9754 Před 2 dny

    വ്യക്തതയുള്ള explanation 👍

  • @user-bw6zf2np7u
    @user-bw6zf2np7u Před 3 dny +12

    Supreme yaskin being nara narayana (krishna&arjuna) with gandeevam
    Vs
    Kalkki, ashwadhama and karnan with vijayadhanus
    Part 2 is gonne be a blast💥
    Kudos to nag ashwin for blending mahabharatha into this.

    • @RakeshGcc
      @RakeshGcc Před 2 dny +2

      ഒരിക്കലും ആയിരിക്കില്ല അർജുനൻ പുനർജനിച്ചു സെക്കന്റ്‌ പാർട്ട്‌ ൽ വരും സുപ്രീം yaskin അർജുൻ ആൻഡ് കൃഷ്ണന്റെ പുനർജ്ജന്മം അല്ല

    • @manumanoharan8417
      @manumanoharan8417 Před 2 dny +4

      Krishna vs Kalkki not possible not logical. Krishna and Kalkki are avatars of vishnu they will not support adharma

    • @suneshpc960
      @suneshpc960 Před 2 dny

      ​.krishna poonarjanikila kalki krishna elam. Avathram anu kali yugathile kali ayyirikum yaskin. Avane kolan kalki janikum athin suport ayyit ashathamav .karna. Iverk anu mahabarathathil shapam kitye. So ath aavan chnc und

    • @locopic
      @locopic Před 2 dny

      No
      Gandivam kalki edukkum
      Karnan vijaya...
      Ith randum kond yaskine kollum atha nadakkan pokunne.....

    • @sambhud.n3259
      @sambhud.n3259 Před 2 dny +1

      മറ്റൊരു രീതിയിൽ ചിന്ദിക്കാം, ത്രേതയുഗത്തിൽ രാമൻ സൂര്യപുത്രന്റെ കൂടെ കൂടി ഇന്ദ്രപുത്രനായ ബാലിയെ വധിച്ചു, ദ്വാപരയുഗത്തിൽ ഇന്ദ്രപുത്രനായ അർജുനനൊപ്പം നിന്ന് സൂര്യപുത്രനായ കർണനെ വധിച്ചു. ഈ സിനിമയിൽ ഗാണ്ടീവം എടുക്കുന്ന സൂപ്പർ യാസ്കിന് ഇന്ദ്രപുത്രന്റെ പ്രതിനിധിയും ഭൈരവൻ സൂര്യപുത്രന്റെ(കർണ്ണൻ )പ്രതിനിധാനം ചെയ്യുന്നു എന്നെടുക്കുകയാണെങ്കിൽ ഇതിൽ കൽക്കി ഭൈരവന്റെ കൂടെ നിന്ന് സൂപ്പർ യാസ്കിനെ വധിക്കും.

  • @kiranprasad7457
    @kiranprasad7457 Před dnem

    Film kanda shesham ee review Kanan vendi waiting aayirunnu🔥🔥🔥

  • @akpkrk
    @akpkrk Před 9 hodinami

    Marvellous!! ❤

  • @aravindtvz5714
    @aravindtvz5714 Před 2 dny +1

    Explanation 👏🏻🔥

  • @sabarinathgl3146
    @sabarinathgl3146 Před dnem +1

    ഈ സിനിമയിൽ ഇത്രയും കാര്യങ്ങൾ ഉണ്ടായിരുന്നു അല്ലെ 🔥nag ashwin❤️‍🔥

  • @ARJUNTNAIR
    @ARJUNTNAIR Před dnem

    Great applause for the decoding @Vaisakh 👏🎉

  • @Ad-hi
    @Ad-hi Před 2 dny

    Bro is perfect, unique, crystal clear to the point.. one of the best narrator in CZcams 💯 personal fav -- Chanakya, Thomas Shelby ,Mahabarathm characters explanation especially that of Bheeman.