മിന്നാരത്തിലെ ഗാനചിത്രീകരണ കാഴ്ച്ചകൾ | Minnaram | BTS | Mohanlal | Shobhana | Priyadarshan

Sdílet
Vložit
  • čas přidán 9. 04. 2024
  • Step back in time and discover what went BEHIND the scenes of the superhit Malayalam classic comedy movie "Minnaram"! Join us as we take a trip down memory lane with superstar Mohanlal and the talented Shobhana, all under the direction of Priyadarshan. Relive the magic of this iconic film and don't forget to COMMENT with your favorite memories of this hit combo! #Minnaram #MalayalamCinema #mohanlal #Priyadarshan #shobhana
  • Zábava

Komentáře • 118

  • @travelwitharun9224
    @travelwitharun9224 Před 3 měsíci +164

    ഇതൊക്കെ കാണാൻ പറ്റിയത് തന്നെ വലിയ ഭാഗ്യം❤😍

    • @SOB123
      @SOB123 Před 3 měsíci +5

      Pandu ithokke vhs vadakakku eduthu kandittund Chithrikarana visheshangal 😊

    • @user-mc5zv5yk8w
      @user-mc5zv5yk8w Před 3 měsíci +1

      Enna ooodippoyi oru lottery edku😂

    • @RahulCk-rv3qc
      @RahulCk-rv3qc Před 3 měsíci +1

      ഓഹ് വലിയ ഭാഗ്യം

    • @ismailpsps430
      @ismailpsps430 Před 2 měsíci

      ശെരിയാ അല്ലേൽ ജീവിതം തന്നെ പാഴായിപ്പോയേനെ 😏

  • @devunni6318
    @devunni6318 Před 3 měsíci +123

    1994ൽ എനിക്ക് 5അര വയസുള്ളപ്പോൾ 34 വയസുള്ള ലാലേട്ടന്റെ മിന്നാരം Trivandrum ധന്യ തിയേറ്ററിൽ പോയ്കണ്ടി ട്ടുണ്ട്. ഇപ്പോൾ 35 വയസുള്ള ഞാൻ 63 വയസുള്ള ലാലേട്ടന്റെ മിന്നാരം സിനിമയുടെ ഷൂട്ടിങ് വീഡിയോ ഫോണിൽ കാണുന്നു. ആപഴയ കാലം അതൊന്നും തിരിച്ചുകിട്ടില്ല ഓർക്കുമ്പോൾ ഒരു വിങ്ങലാണ്.

  • @amal.369
    @amal.369 Před 3 měsíci +64

    ഇതൊക്കെ കണ്ട് നിന്നിട്ട് അവസാനം ഒരു Single take ഡാൻസ് ഉണ്ട്. ലാലേട്ടാ ❤🔥

  • @GUHAN9
    @GUHAN9 Před 3 měsíci +27

    ഞാൻ മിന്നാരം song കണ്ടിട്ട് വരാം 😂😍😍

  • @ciraykkalsreehari
    @ciraykkalsreehari Před 3 měsíci +51

    Old movies behind the scene ഇനിയും വേണം❤❤❤

  • @kdp1997
    @kdp1997 Před 3 měsíci +55

    ❤ ശോഭന എന്ത് രസമാണ് കാണാൻ

  • @iamvkabhinav25
    @iamvkabhinav25 Před 3 měsíci +38

    Mohanlal & Shobana 😊

  • @ajipan19
    @ajipan19 Před 3 měsíci +62

    എന്തു രസാ തൊണ്ണൂറുകൾ കാണാൻ

  • @user-uo4hz8zo3s
    @user-uo4hz8zo3s Před 3 měsíci +65

    ആ ബൈക്കിൽ ഡ്യൂപ്പില്ലാതെ കയറി ഡാൻസ് ചെയ്യണമെങ്കിൽ ലാലേട്ടൻ തന്നെ വേണം

  • @mishal_101
    @mishal_101 Před 2 měsíci +3

    എന്നേക്കാൾ പ്രായം കുറഞ്ഞ ലാലേട്ടൻ... അപ്പൊ ഞാൻ തീരെ പ്രായം പക്വത ഇല്ലാത്ത ഒരുത്തൻ തന്നെ 🤩

  • @huupgrds9503
    @huupgrds9503 Před 3 měsíci +26

    Wow Nostalgia shobana❤ lalettan 🫡🫂

  • @binuraj4099
    @binuraj4099 Před 3 měsíci +51

    ഈ vinege lalettane വട്ടം വെക്കാൻ മലയാളത്തിൽ എന്നാൽ ഇന്ത്യൻ സിനിമയിൽ ആരും ഇല്ല

    • @shankar4330
      @shankar4330 Před 3 měsíci

      😂 enichu pode

    • @mskdvlogs1340
      @mskdvlogs1340 Před 3 měsíci

      ഈ ഞാൻ വരും...

    • @joejoseph4302
      @joejoseph4302 Před 3 měsíci +1

      ഏഷ്യയിൽ തന്നെ ആരുമില്ല

    • @Adharv0167
      @Adharv0167 Před 3 měsíci +1

      😏loka cinimayil thanne aarum illa anneram aanu

  • @user-ks2re8bs1h
    @user-ks2re8bs1h Před 3 měsíci +11

    Shobhana enthu sundariya

  • @samappus
    @samappus Před 3 měsíci +13

    Vintage lalettn ❤️🙌

  • @gayathrim4349
    @gayathrim4349 Před 3 měsíci +7

    Shobhana ❤❤❤

  • @FathimaFathima-yq2dp
    @FathimaFathima-yq2dp Před 2 měsíci +3

    Shobana chechiye kanan endu bangh❤

  • @kkpstatus10
    @kkpstatus10 Před 3 měsíci +7

    പഴയ വീഡിയോ കണ്ടത്തിൽ സന്തോഷം ❤

  • @santhoshkumars2796
    @santhoshkumars2796 Před 3 měsíci +7

    Oh Excellent....❤❤❤❤❤

  • @pramodmathew6393
    @pramodmathew6393 Před 3 měsíci +15

    Dancing on moving motorcycles!!!

  • @amal3897
    @amal3897 Před 3 měsíci +6

    1:10 സാക്ഷാൽ Shah Rukh Khan ഇന്നലെ ഷെയർ ചെയ്ത ലാലേട്ടൻ ഡാൻസ് വീഡിയോ നോക്കി CZcams il വന്നതാ. അന്നും ഇന്നും ഇങ്ങേരുടെ Energy & Passion 🥵 Lalettaa 🛐❤️

  • @preethuu9625
    @preethuu9625 Před 3 měsíci +6

    .56 shobhana❤

  • @shaivazhakodan8563
    @shaivazhakodan8563 Před 3 měsíci +2

    ലാലേട്ട എന്ത് look ആണ് ❤

  • @midhun1625
    @midhun1625 Před 3 měsíci +9

    Lalettan ❤

  • @Justin-vy8pc
    @Justin-vy8pc Před 3 měsíci +11

    Ithanu sherikkum variety media

  • @anithanair6627
    @anithanair6627 Před 3 měsíci +3

    ❤❤❤lalettan

  • @anurajcsheerichu1482
    @anurajcsheerichu1482 Před 3 měsíci +3

    Vere level 🔥

  • @user-ig2hk7mv6s
    @user-ig2hk7mv6s Před 3 měsíci +5

    Amazing ❤️❤️❤️

  • @v4vlog912
    @v4vlog912 Před 3 měsíci +1

    കിടു ❤️

  • @rafiovingal250
    @rafiovingal250 Před 3 měsíci +7

    ആന്റണി സാറല്ലേ ആ red shirt ഇട്ട പുള്ളി..

  • @silkwirm
    @silkwirm Před 3 měsíci +4

    യോദ്ധയുടെ ഏതെങ്കിലും portion കിട്ടുമോ? നേപ്പാളിലെ scenes?

  • @ABHISHEKPT07
    @ABHISHEKPT07 Před 3 měsíci +1

    Beautiful ❤

  • @sibilm9009
    @sibilm9009 Před 3 měsíci +4

    Those golden days🤩🤩🤩🥰🥰🥰

  • @sujeshc9566
    @sujeshc9566 Před 3 měsíci +3

    Nostu... ❣️

  • @abduljaleel9011
    @abduljaleel9011 Před 3 měsíci +1

    Athe energy epozhum undu araattu film le paatíle dance steps laalettan tiger hoom tigerrrrrrrrrrrrrr

  • @DhanyaDays
    @DhanyaDays Před 3 měsíci +2

    Lalettan 🤩

  • @vpp602
    @vpp602 Před 2 měsíci

    ഞാൻ ടെയെറ്ററിൽ പോയി കണ്ട ഫിലിം മാമന്റെ കൂടെ.. ഇപ്പൊ വയസു എനിക്ക് 39.. അന്ന് 8 age

  • @009jithu
    @009jithu Před 3 měsíci +4

    ആന്റണി ഇല്ലാണ്ട് എന്ത് ലൊക്കേഷൻ വീഡിയോ 😁ആദ്യം തന്നെ ഉണ്ട് ✌️

    • @snowbell24
      @snowbell24 Před 3 měsíci

      എവിടെ.. കണ്ടില്ലലോ

    • @009jithu
      @009jithu Před 3 měsíci +1

      @@snowbell24 ആദ്യം തന്നെ റെഡ് ടീ ഷർട്ട്‌

    • @snowbell24
      @snowbell24 Před 3 měsíci +2

      @@009jithu കണ്ടു കണ്ടു 😆😆pink shirt ന്റെ അടുത്ത് 😃

  • @jyothishkr670
    @jyothishkr670 Před 2 měsíci

    Haii adipolii

  • @swaminathan1372
    @swaminathan1372 Před 3 měsíci +2

    👍👍👍

  • @ashwinc3394
    @ashwinc3394 Před 2 měsíci

    Malayalam cinemayude suvarna kalagattam 🔥🔥🔥🔥

  • @jyothishbalan4742
    @jyothishbalan4742 Před 3 měsíci +1

    👌

  • @roh2393
    @roh2393 Před 3 měsíci +4

    0:02 maroon shirt is Antony Perumbavoor?

  • @sujiththomas2897
    @sujiththomas2897 Před 3 měsíci

    Nice

  • @LipinParameswaran
    @LipinParameswaran Před 3 měsíci

    💯😍😍😍😍😍

  • @nikhil_willington
    @nikhil_willington Před 3 měsíci

    🤩

  • @Nouphy1
    @Nouphy1 Před 3 měsíci

    ഒർജിനൽ audio ഇല്ലേ

  • @rishadrishad2867
    @rishadrishad2867 Před 2 měsíci +1

    ഒരു വല്ലം പൊന്നും പൂവും എന്ന പാട്ടിന്റെ ആണ് ഇത്

  • @Rtp45
    @Rtp45 Před 3 měsíci

    ❤❤❤❤

  • @siju3634
    @siju3634 Před 3 měsíci

    ❤️❤️❤️❤️

  • @protector22582
    @protector22582 Před 3 měsíci

    ❤❤

  • @dhaneshkumar.v.n2392
    @dhaneshkumar.v.n2392 Před 3 měsíci +8

    ഈ കാഴ്ച്ച കൾ കാണിച്ചു തന്ന നിങ്ങൾ മുത്ത് ആണ്. ഇപ്പോൾ ഉള്ള വൃത്തി കെട്ട മൂവിയുടെ ഷൂട്ടിങ് . 😏

  • @darishmadhavan1034
    @darishmadhavan1034 Před 3 měsíci

  • @ABINSIBY90
    @ABINSIBY90 Před 3 měsíci

    ❤❤❤

  • @abrahama425
    @abrahama425 Před 3 měsíci +2

    Days when mohanlal was freely acting without any feelings of super star or image ... But things changed now .

  • @mymoviechoices
    @mymoviechoices Před 3 měsíci +3

    ithinte BTS 1994il Asianetil vannath orkunnu....ee paatinte BTS scenes thanne ayrnu ann telecast cheytath..same sequences aano ormayilla..0:14 ee bike sequence nalla ormayundu

  • @athulsr
    @athulsr Před 2 měsíci +2

    Location evide aanu

  • @Kakkas
    @Kakkas Před 3 měsíci

    🎉🎉🎉

  • @praveen8017
    @praveen8017 Před 3 měsíci +2

    Uff ettan ❣️❣️❣️

  • @user-ej8qk1pm7c
    @user-ej8qk1pm7c Před 2 měsíci

    Power of lalettan❤

  • @shihab.1462
    @shihab.1462 Před 3 měsíci +2

    ലൊക്കേഷൻ എവിടെ യാണ് ആർകെങ്കിലും അറിയാമോ...?

  • @vinuvk7252
    @vinuvk7252 Před 3 měsíci +1

    Bgm ozhivakumo? Eniyum behind undenkil ayaku

  • @geethumolcb3729
    @geethumolcb3729 Před 3 měsíci

    Kottayam cms college alle ithu

  • @siyamziyam848
    @siyamziyam848 Před 2 měsíci +1

    Reel knd varunavr ndo 😅😁

  • @broadband4016
    @broadband4016 Před 2 měsíci +1

    ഈ കാണിച്ചത് ഏതു പാട്ടിന്റെ രംഗമാണ്?

  • @mathewsbastian8173
    @mathewsbastian8173 Před 3 měsíci

    Ennalae kazhina pole

  • @shijascains
    @shijascains Před 3 měsíci +1

    Bike ഓടിക്കുന്ന white shirt ekm thammanathulla ente കൂട്ടുകാരൻ സേവ്യർ ജാക്സൺ ൻ്റെ അപ്പൻ ആണ് ❤. അന്ന് ഞങ്ങൾ 4 ഇൽ പഠിക്കുന്നു st. Judes il

  • @soorajp2464
    @soorajp2464 Před 3 měsíci +1

    ഇതുപോലെ മമ്മുക്കയുടെ
    ഒരു പാട്ടിൻ്റെ ഷൂട്ടിംഗ് എങ്ങനെയാണെന്ന് കാണിക്കുന്നുണ്ട്
    പ്രജാപതിയിൽ

  • @moiducheroor277
    @moiducheroor277 Před 3 měsíci

    0:53 യേട്ടന്റെ ലീലകൾ😂

  • @anithavishwanath8559
    @anithavishwanath8559 Před 3 měsíci

    😢

  • @Hypergaming357-v7q
    @Hypergaming357-v7q Před měsícem +1

    Lalettan shobana entho...😂

  • @Kailuneenu
    @Kailuneenu Před 3 měsíci +1

    Ithile dance & songum epic akkumennu ivarpolum arinjilla

  • @kishoremumbai6786
    @kishoremumbai6786 Před 3 měsíci +2

    ലൈഫിൽ തിയറ്ററിൽ ആദ്യം കണ്ട മൂവി 😘😘😘

  • @vivaankurienz6296
    @vivaankurienz6296 Před 3 měsíci +2

    90s lalettan >>>> any other youth star

  • @ShibuAv-uv9bj
    @ShibuAv-uv9bj Před 3 měsíci +2

    ഇതിലും നാണം കെട്ട ജോലി വേറെ ഇല്ല.

  • @thrishat1200
    @thrishat1200 Před 3 měsíci

    ഭാഗ്യം

  • @saifusaifu8818
    @saifusaifu8818 Před 3 měsíci +1

    Old is gold thanne

  • @VivaChad-ci8dl
    @VivaChad-ci8dl Před 3 měsíci +2

    ഉണ്ണുണ്ണിചായൻ ഇല്ല ലെ😢

  • @manukrishnan.m2563
    @manukrishnan.m2563 Před 3 měsíci

    നസിര്ബൃമ്മജാരിറിമക്ക്മിനാരം

  • @ameyaanu6548
    @ameyaanu6548 Před 3 měsíci

    ആ തടിഎൻറെ ഡാൻസ് കാണാനാണ് ഇത്രയും ആൾക്കാർ കൂടിയിരിക്കുന്നത്?? ഹോളിവുഡ് ഒക്കെ നല്ല ക്ലാസിക്ക് പടം ഇറക്കിയപ്പോൾ.... ഇവിടെ ഇങ്ങനെ തുള്ളി മറിച്ച്... നടക്കുവാണ്...

  • @anithavishwanath8559
    @anithavishwanath8559 Před 3 měsíci

    mohanlalinte kudeyum.shobanedeyum.nadakkunnathu viswan.vaduthala.enna assossiate directer.anu.arum sredhikkathe oru avasaravum.alkku kodukkatheyum.sredhikka pettilla..lalettan mathram.orthu .Hariharan.pilla happiyanu enna filim.direct cheyichu .eppozhum.thirasheelkku pinnil.48 filim.printe kude work cheithu 1st filim.muthal priyante kude undayirinnu..

  • @jenharjennu2258
    @jenharjennu2258 Před 3 měsíci

    പ്രിയന്റെ cringe സിനിമ

    • @abz9635
      @abz9635 Před 3 měsíci

      Padam pottum... Sure

    • @vyasvs5808
      @vyasvs5808 Před 3 měsíci +8

      ​@@abz9635അതെ, ഇന്നലെ അശ്വന്ത് കോക്കിന്റെ റിവ്യൂ കണ്ടിരുന്നു.

    • @abz9635
      @abz9635 Před 3 měsíci

      @@vyasvs5808 njan ath ഇന്നേ കണ്ടു

    • @Yshaaaq
      @Yshaaaq Před 3 měsíci

      ഈ comment sectionലെ cringe comment

    • @user-um7jw6yv9f
      @user-um7jw6yv9f Před 3 měsíci

      എന്ന് ഒരു 2കെ വാണം 😂

  • @user-sz5sg2dm4q
    @user-sz5sg2dm4q Před 3 měsíci +1

    Ividuthe yuthanmarokke kanatte ithu

  • @vijaesh.ponnothvijayan4636
    @vijaesh.ponnothvijayan4636 Před 3 měsíci

    ❤❤

  • @mathewdaniel4666
    @mathewdaniel4666 Před 3 měsíci

  • @Ztechshorts
    @Ztechshorts Před 2 měsíci

    ❤❤❤

  • @jasmineliginligin6704
    @jasmineliginligin6704 Před 3 měsíci

    ❤❤❤❤

  • @sarathsmuthukulam1476
    @sarathsmuthukulam1476 Před 3 měsíci

  • @guidelines344
    @guidelines344 Před 3 měsíci

  • @aravinddawnsd815
    @aravinddawnsd815 Před 3 měsíci

  • @JobyGeorge-rg2fu
    @JobyGeorge-rg2fu Před 3 měsíci