വേദനിപ്പിക്കുന്ന കഥകൾ മാത്രമെഴുതാനുള്ള കാരണം | MT | Mammootty | Mohanlal

Sdílet
Vložit
  • čas přidán 9. 01. 2024
  • അക്ഷരങ്ങളുടെ മഹാമനുഷ്യന് നൽകപ്പെട്ട ആദരം, എഴുത്തും സിനിമയും ചരിത്രവും കൈകോർത്ത സാംസ്കാരിക സംഗമവേദി. ഡിംസംബർ 22ന് കൊച്ചി ലെ മെറിഡിയനിൽ‌ നടന്ന എംടി കാലം നവതി വന്ദനം പരിപാടി വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. മമ്മൂട്ടിയെയും മോഹൻലാലിനെയും എംടിയുടെ ഇടംവലമിരുത്തി നടൻ സിദ്ദിഖ് നടത്തിയ സംഭാഷണമാണ് പരിപാടിയുടെ പ്രധാന ആകർഷണം. എംടിയുടെ കഥകൾ ചെയ്യാനുള്ള ആവേശം ഒരിക്കലും അവസാനിക്കുന്നില്ലെന്നു മമ്മൂട്ടി പറഞ്ഞപ്പോൾ എംടിയുടെ തിരക്കഥയിൽ മാത്രമല്ല, അദ്ദേഹത്തിന്റെ
    സംവിധാനത്തിൽ അഭിനയിക്കാനുള്ള ഭാഗ്യവും തനിക്കുണ്ടായതായി മോഹൻലാൽ പറഞ്ഞു. മമ്മൂട്ടിയും മോഹൻലാലിനെയും ഇടംവലമിരുത്തി നടൻ സിദ്ദിഖ് എംടിയുടെ കഥാപ്രപഞ്ചത്തിലേക്കു പിൻനടന്നപ്പോൾ ഓർമയുടെ സെല്ലുലോയ്ഡുകൾ നിറപ്പകർച്ചയിൽ തിളങ്ങി.
    #manoramaonline #mtvasudevannair #mammootty #mohanlal #mollywood #malayalammovie
    Subscribe to #ManoramaOnline CZcams Channel : goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : www.manoramaonline.com/mobile...
  • Zábava

Komentáře • 225

  • @rajanikanthrajk
    @rajanikanthrajk Před 5 měsíci +163

    വാക്കുകളിലെ വ്യക്തത...❤ എം ടി

  • @amal.369
    @amal.369 Před 5 měsíci +229

    1:41 താൻ എഴുതിയതിനും മുകളിൽ കഥാപാത്രത്തെ എത്തിച്ച ഏക നടൻ എന്ന് MT തന്നെ പറയുന്നു, വേറെ എന്ത് വേണം ലാലേട്ടാ... The Greatest Actor ever 🐐

    • @saideessaidees5774
      @saideessaidees5774 Před 5 měsíci

      😂😂 ലൊല്ലന് 🤣🤣🤣😆😝

    • @vishnus9264
      @vishnus9264 Před 5 měsíci +9

      ​@@saideessaidees5774chirikk.... 😂😂😂athine pattu

    • @shyamgopal3327
      @shyamgopal3327 Před 4 měsíci

      @@saideessaidees5774 Othilla :))

    • @eemauyau
      @eemauyau Před 4 měsíci

      @@saideessaidees5774 സുടാപ്പി. nothing more. 🤣

    • @karthikkrishnamoorthy792
      @karthikkrishnamoorthy792 Před 3 měsíci

      Actor par excellence

  • @tn-vp4vz
    @tn-vp4vz Před 5 měsíci +42

    സിദ്ധിക്ക് മനോഹരമായി സംസാരിക്കുന്നു.ഏത് role കിട്ടിയാലും ഭംഗിയായി അവതരിപ്പിക്കുന്ന നടൻ. 👍

  • @aleenafernandez220
    @aleenafernandez220 Před 5 měsíci +83

    സിദ്ദിഖ് സർ .... ഇവരോളം കഴിവുള്ള നടൻ 🔥

  • @kmktextores2952
    @kmktextores2952 Před 5 měsíci +59

    എത്ര മനോഹരമാണ് സിദ്ധിക്കിന്റെ ആങ്കറിങ് 🎉

  • @user-yo4nf5ct9z
    @user-yo4nf5ct9z Před 5 měsíci +50

    ഇവരുടെയൊക്കെ കാലഘട്ടത്തിൽ ജനിക്കാനും ജീവിക്കാനും സിനിമയും സാഹിത്യവും ആസ്വദിക്കാനും കഴിഞ്ഞത് വളരെ വലിയ ഭാഗ്യം ആയി കാണുന്നു...🤗🤗😘🥰♥️ എം.ടി സർ..മമ്മൂക്ക..ലാലേട്ടൻ..സിദ്ദിഖ് ഇക്ക..❤❤❤❤

  • @ahammedshereef7872
    @ahammedshereef7872 Před 5 měsíci +26

    എം ടി. യുടെ കഥകളെ മലയാള സിനിമയിൽ ജനകീയമാക്കിയത് മഹാനടൻ മമ്മൂക്കയാണ് അധിക കഥാപാത്രങ്ങൾ ക്കും മമ്മൂട്ടിയെ തന്നെ വേണമെന്ന് അദ്ദേഹം നിർബന്ധിക്കാറുള്ളത് അദ്ദേഹം തന്നെ പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്

  • @rroosshhaann7777
    @rroosshhaann7777 Před 5 měsíci +77

    Legends in one frame

  • @mahasambavam
    @mahasambavam Před 5 měsíci +16

    എം ടി... മമ്മുക്കയും ലാലേട്ടനും ഇത്രയും താഴ്മയോടെ വേറെ ആരുടെയും മുന്നിൽ നിന്നിട്ടില്ല...

  • @userinterface123
    @userinterface123 Před 5 měsíci +36

    മലയാളത്തിന്റെ നാല് മഹാരത്നങ്ങൾ...❤❤❤❤❤

  • @muhammadhamsathamachu9774
    @muhammadhamsathamachu9774 Před 5 měsíci +71

    4greatest legend's in one stage 🤩💥. Mt, mohan lal, mamooka, sidhiq ikka😊😊

    • @graphiota18
      @graphiota18 Před 5 měsíci +2

      True true .. this picture to be framed in Gold.

    • @gopalakrishnan99
      @gopalakrishnan99 Před 4 měsíci +2

      ഒരുപാട് ഹീറോ ആയിട്ടില്ല എങ്കിലും അവർക്ക് ഒപ്പം തന്നെ ഇഷ്ടമാണ് മി.സിദ്ദിക്കിനേയും.നല്ല
      ലാങ്ഗ്വേജാണ്.

  • @bijudevasia4416
    @bijudevasia4416 Před 5 měsíci +32

    സംസാരിക്കാൻ ഒത്തിരി ഉണ്ടങ്കിലും മിണ്ടാൻ കഴിയാതിരിക്കുന്ന MTyude അവസ്ഥ ..വീർപ്പുമുട്ടൽ ആയിരിക്കാം അന്തരംഗങ്ങളിൽ .

  • @kammukammupandikasala2419
    @kammukammupandikasala2419 Před 5 měsíci +36

    മമ്മുക്ക 👑💯💯💯💯💯💯💯💯💯

  • @sahi....
    @sahi.... Před 5 měsíci +38

    Lalettan♥️

  • @rahuljacobgeorge573
    @rahuljacobgeorge573 Před 5 měsíci +57

    Mohanlal has regained his fitness and looking in great shape …

    • @sidnair69
      @sidnair69 Před 5 měsíci

      Thanks to botox and fillers

    • @kevingeorge5897
      @kevingeorge5897 Před 5 měsíci +9

      Botox cheyda fit aakuo? Aysheri

    • @rahuljacobgeorge573
      @rahuljacobgeorge573 Před 5 měsíci +18

      @@sidnair69 nt talking abt face ..even his face looks decent now ..better than wat it was 3-4 years ago .Bt his fitness and shape looks better now than before .

    • @varshasam620
      @varshasam620 Před 5 měsíci +3

      ​@@rahuljacobgeorge573Sathyam❤so much better than before.

    • @rahuljacobgeorge573
      @rahuljacobgeorge573 Před 5 měsíci +2

      @@varshasam620 exactly his expressions seems to have returned..

  • @khajakhaja6464
    @khajakhaja6464 Před 5 měsíci +29

    മമ്മുക്ക ❤❤❤❤❤❤❤❤❤❤❤❤

  • @arunmathew971
    @arunmathew971 Před 5 měsíci +14

    എംടിയുടെ പൗരുഷം. അത് മമ്മൂട്ടി മാത്രമാണ്.

  • @sujeeshp1201
    @sujeeshp1201 Před 5 měsíci +18

    Respect to mammukka... Luvvu lalettaa❤️❤️❤️😘

  • @sunil-ep8hs
    @sunil-ep8hs Před 5 měsíci +136

    ഏട്ടൻ ❤❤❤ഉയിർ 👍👍👍

  • @vinodm.k8292
    @vinodm.k8292 Před 5 měsíci +11

    ലാലേട്ടനെ മുണ്ടുടുത്തു കാണാൻ എന്തൊരു ഭംഗിയാ

  • @M.Aficionado
    @M.Aficionado Před 5 měsíci +20

    "കുന്നത്ത് വെച്ച വിളക്ക് പോലെ ചെന്നേടം ചെന്നു ജയിച്ചു വാ!"
    ഇങ്ങനെ ആയിരുന്നു 'ഭീമം' നാടകത്തിനു ശേഷം പ്രിയ ശിഷ്യനെ അനുഗ്രഹിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ വാക്കുകൾ! 🤎

  • @manushyan183
    @manushyan183 Před 5 měsíci +9

    I liked the way how Lalettan is openly expressing his feelings towards MT Sir the greatest legend ever🙏🏻🙏🏻, with grace and poise. Lalettan doesn't hesitate or doubt to share about the appreciation MT sir had given to him🙏🏻

  • @shindonbaby5804
    @shindonbaby5804 Před 5 měsíci +33

    Mohanlal inte shirt kollam

    • @SathaaSathaa
      @SathaaSathaa Před 5 měsíci +3

      മമ്മൂക്ക ❤❤❤❤❤❤

  • @hareeshsankars2804
    @hareeshsankars2804 Před 5 měsíci +20

    Ettan 💖

  • @shijutr9335
    @shijutr9335 Před 5 měsíci +10

    ♥️♥️♥️ഇക്കാ 😍😍😍😍😍😍😍😍😍😍😍😍

  • @ravindrapillai5061
    @ravindrapillai5061 Před 4 měsíci +6

    There is no doubt that mammootty is the greatest actor from kerala ,Infact from entire south movies.
    Actors copy him, his mannerism , his intense acting.

    • @unnirajac8617
      @unnirajac8617 Před 4 měsíci +1

      Lalettan is a gem of a actor too❤️❤️🔥🔥 But he is not hungry for roles like Mammookka. Also not as updated as him or else he could have continued to do wonders at the movies even now like Mammookka.

    • @milymathew
      @milymathew Před 4 měsíci +1

      ​@@unnirajac8617pinne rorsaach alle updated??

  • @arunasokan4199
    @arunasokan4199 Před 5 měsíci +16

    Complete actor lalettan ❤

  • @harikrishnan2713
    @harikrishnan2713 Před 5 měsíci +22

    Lalettan ❤
    Mammookka ❤️

  • @dhanyaknarayanan7192
    @dhanyaknarayanan7192 Před 5 měsíci +19

    Mammootty the directors actor. He gave respect to director and Script writer

    • @eemauyau
      @eemauyau Před 4 měsíci

      ഇഹ് ഇഹ്. unbiased! 🥱🤣

  • @Maheshkumar-hv4me
    @Maheshkumar-hv4me Před 5 měsíci +6

    Wow two legends on one stage ...can't get bigger and better than this ❤❤❤. Love from Hyderabad.

  • @artworlddddd
    @artworlddddd Před 5 měsíci +34

    മോഹന്‍ലാലിനെകാള്‍ നന്നായി സംസാരിക്കാന്‍ അറിയുന്നത് മമ്മൂട്ടിക്കാണ്

    • @jayajayan4350
      @jayajayan4350 Před 4 měsíci +9

      കോമെടി പറയാൻ നോക്കിയത് ആണോ ചളി ആയിട്ടുണ്ട് കേട്ടോ 😂😂😂

    • @artworlddddd
      @artworlddddd Před 4 měsíci +1

      @@jayajayan4350 ok നി വലിയ ഹാസ്യസാമ്രാട്ട് തന്നെ സമ്മതിച്ചു

    • @milymathew
      @milymathew Před 4 měsíci +4

      True...but mamootys dialogues seems like coming from a place of grudge ....it was a little intense...mohanlal had more innocence

    • @anjanadevim.a4404
      @anjanadevim.a4404 Před měsícem +2

      രണ്ടു പേരും നന്നായി സംസാരിക്കുന്നുവരാണ്

    • @artworlddddd
      @artworlddddd Před měsícem +1

      @@anjanadevim.a4404 മോഹന്‍ലാല്‍ introvert ആണ്....മമ്മൂട്ടി അങ്ങനെ അല്ല

  • @ashrafsb8472
    @ashrafsb8472 Před 5 měsíci +11

    Mammukka ❤

  • @pranavkmr6709
    @pranavkmr6709 Před 5 měsíci +20

    Big M's,sidhique ikka and M.T sir
    Four legends of Malayalam industry ❤

  • @ABDULBASITHMK-iu7bh
    @ABDULBASITHMK-iu7bh Před 5 měsíci +71

    Mammootty lengend ❤

  • @ForThepeoples.
    @ForThepeoples. Před 5 měsíci +25

    Legends❤️‍🔥💎💎💎💎

  • @AKsandeep
    @AKsandeep Před 5 měsíci +20

    MegaStar മമ്മൂക്ക ❤️🔥

  • @rajarammohanroyrrr1858
    @rajarammohanroyrrr1858 Před 5 měsíci +27

    MT, Mohanlal, Mammooty 💌

  • @M.Aficionado
    @M.Aficionado Před 5 měsíci +13

    എം ടി സർ -മമ്മൂക്ക!!
    ഗുരുവും ശിഷ്യനും! 🤎

  • @user-cw3fw6hf5d
    @user-cw3fw6hf5d Před 5 měsíci +5

    മമ്മുക്ക... എന്റിക്ക.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @StatusWorld-lg8zt
    @StatusWorld-lg8zt Před 5 měsíci +7

    മലയാളികളുടെ അഹങ്കാരം.Big Ms❤️

  • @anandms8207
    @anandms8207 Před 5 měsíci +5

    മമ്മൂക്കയേയും ലാലേട്ടനെയും വീണ്ടും ഒരു സിനിമയിൽ ഒരുമിച്ച് കാണാൻ ആഗ്രഹമുള്ളവർ ലൈക്‌ ❤

  • @kirankrishna5625
    @kirankrishna5625 Před 5 měsíci +19

    Mohanlal

  • @rohiniajaikumar7222
    @rohiniajaikumar7222 Před 5 měsíci +15

    Mohanlal ♥♥

  • @vishnurajvishnu5934
    @vishnurajvishnu5934 Před 5 měsíci +4

    മമ്മൂട്ടി 💗💗

  • @salujr415
    @salujr415 Před 5 měsíci +16

    Megastar mammooty 🐐

    • @zainulabid2453
      @zainulabid2453 Před 5 měsíci +2

      Cpim അടിമ.

    • @arjunck441
      @arjunck441 Před 5 měsíci +1

      അവാർഡ് വിഴുങ്ങിയവൻ നസീറിനെ ചതിച്ചവൻ

  • @prasanthpadmakumar3807
    @prasanthpadmakumar3807 Před 5 měsíci +7

    Mamokka 🔥🥰

  • @prasadnair3187
    @prasadnair3187 Před 4 měsíci +3

    Mammootty MT Sir deadly combo....❤

  • @sandeeppurushothaman5543
    @sandeeppurushothaman5543 Před 5 měsíci +6

    Siddique... What a presentation... 👍👍

  • @rekhamathews8733
    @rekhamathews8733 Před 5 měsíci +4

    What an inspiring and dignified conversation 👏👏👏
    The stalwarts of the industry 👏👏👏

  • @user-bz2lp9sw4y
    @user-bz2lp9sw4y Před 5 měsíci +9

    Lalettan ❤❤❤❤

  • @sreekumarpr7363
    @sreekumarpr7363 Před 5 měsíci +6

    Mt സാർ 🙏😍😍

  • @Micheal369-
    @Micheal369- Před 5 měsíci +5

    Mammookka Uyir❤❤❤❤

  • @muhammads.k6046
    @muhammads.k6046 Před 5 měsíci +5

    The gem of Malayalam.. MT❤

  • @mdshafeek6897
    @mdshafeek6897 Před 5 měsíci +3

    Ellam nallathu. Especially Siddique's Anchoring!

  • @DeviSai1450
    @DeviSai1450 Před 5 měsíci +6

    Love you Lal sir

  • @salujr415
    @salujr415 Před 5 měsíci +35

    The world number one actor megastar mammooty 🐐👑

    • @ranuthi563
      @ranuthi563 Před 5 měsíci +9

      😂😂😂😂😂😂

    • @frqblues
      @frqblues Před 5 měsíci +2

      The Complete actor 😂 ellam thikanjavan. Lalism aanakomb odiyan ludiyana nijalingappa😂

    • @nannurn5743
      @nannurn5743 Před 5 měsíci +2

      Comedyyyyy😂😂😂

  • @johnnybilly1708
    @johnnybilly1708 Před 5 měsíci +9

    Respect Mohanlal. But love mammookka ❤

  • @iyasali8610
    @iyasali8610 Před 5 měsíci +13

    legends

  • @niyasniyas5921
    @niyasniyas5921 Před 5 měsíci +8

    Chandu❤❤❤❤❤

  • @ThambanSuresh-gn2ou
    @ThambanSuresh-gn2ou Před 5 měsíci +3

    എം ടി 🙏🇮🇳🇮🇳🇮🇳

  • @ABHAYAKUMAR-HOUSEBOATS-SONGS
    @ABHAYAKUMAR-HOUSEBOATS-SONGS Před 5 měsíci +4

    Mohanlal and mammoty fan from alleppey

  • @MrSureshdf
    @MrSureshdf Před 5 měsíci +5

    Greatest Malayalam interviewer Siddique

  • @itz_me_ente_rooh_nee_ya
    @itz_me_ente_rooh_nee_ya Před 5 měsíci +1

    ചിന്തകളാണ് ഓരോ വാക്കുകൾ 🎭🫂

  • @akhilgm3172
    @akhilgm3172 Před 5 měsíci +13

    Respect to both Big M' "s" ❤❤❤

  • @Rahul-by4hs
    @Rahul-by4hs Před 5 měsíci +7

    മമ്മൂക്ക ❤❤❤

  • @midhunvasudevan
    @midhunvasudevan Před 5 měsíci +2

    MT sir🙏🏻♥️

  • @adarshadarshom7758
    @adarshadarshom7758 Před 5 měsíci +8

    Ettan❤

  • @syamlal6227
    @syamlal6227 Před 5 měsíci +5

    മമ്മൂക്ക ❤️

  • @aswathyjayasree
    @aswathyjayasree Před 5 měsíci +2

    In the midst of people who never lived under king/queen, still eulogising over kingship and king rule, a person who born and lived under British Raj and Democracy is not interested in making a film that could propagate Kingship in good light. Age old wisdom. ❤

  • @user-wu4qm2jd6h
    @user-wu4qm2jd6h Před 4 měsíci +2

    Mammoka I love you so much

  • @bossgamingendless305
    @bossgamingendless305 Před 5 měsíci +1

    Frame of legends ❤

  • @renjithravi8181
    @renjithravi8181 Před 5 měsíci +1

    എന്റെ ഹേട്ടാ

  • @saideessaidees5774
    @saideessaidees5774 Před 5 měsíci +3

    മമ്മൂട്ടി🔥🔥🔥🔥🙏🏻🙏🏻🙏🏻💪🏻

  • @sarusanguzideas7800
    @sarusanguzideas7800 Před 5 měsíci +1

    ലാലേട്ടൻ ❤️❤️❤️❤️🎉

  • @ajeshsukumaran9246
    @ajeshsukumaran9246 Před 5 měsíci +1

    ലാലേട്ടാ ❤❤❤❤

  • @federerpra329
    @federerpra329 Před 4 měsíci +5

    എന്നെ പുകഴ്‌ത്താൻ ഒരു ഉപഗ്രഹത്തിന്റെയും ആവശ്യം എനിക്കില്ല.. ഞാൻ തന്നെ ധാരാളം ..
    *ലെ ലാലേട്ടൻ

  • @user-cw3fw6hf5d
    @user-cw3fw6hf5d Před 5 měsíci +3

    Ikka.❤❤❤❤❤❤

  • @lachulachmi1577
    @lachulachmi1577 Před 5 měsíci +1

    Legends ♥️♥️♥️

  • @sreejayaajith118
    @sreejayaajith118 Před 5 měsíci +1

    Legends❤❤❤🙏

  • @aswinanil798
    @aswinanil798 Před 5 měsíci +2

    Ikkaa❤️

  • @JK230CK
    @JK230CK Před 4 měsíci +2

    Ikkkkaaaaaa❤

  • @ManiT-980
    @ManiT-980 Před 5 měsíci +5

    Lalettan കിടുവല്ലേ കിട്ടുന്ന റോൾസ് എല്ലാം Standard Roles aanu അത് എല്ലാം മനോഹരo ആയിട്ടു ചെയുന്നു എന്നാൽ മമ്മൂക്ക ഏത് റോൾസ് കിടുവായിട്ടു ചെയുന്നു ലാലേട്ടൻ പോലും ചെയ്യാൻ മടിക്കുന്ന റോളുകൾ പേരുപോലും ഇല്ലാതെ ചെയ്ത് ആ പടങ്ങൾ എല്ലാം hit അടിച്ചിട്ടുണ്ട് for example Eppozhathey newgen directors padangal mammokka your great🔥😘

  • @arjunr105
    @arjunr105 Před 5 měsíci +2

    Legends

  • @salihsaali7498
    @salihsaali7498 Před 5 měsíci +4

    ❤❤❤

  • @bibilnv
    @bibilnv Před 5 měsíci +1

    താഴ്‌വാരം awesome film

  • @lovelytk4165
    @lovelytk4165 Před 5 měsíci +1

    MT SIR👍👍👍

  • @sreekumariammas6632
    @sreekumariammas6632 Před 4 měsíci +1

    Sukrutham Revi Sankar is a very sad charecter by M.T done by Mammookka .❤❤❤❤

  • @sreenath7435
    @sreenath7435 Před 5 měsíci +5

    നിർമ്മാല്യം 🕓⚡♟️

  • @sriramta5546
    @sriramta5546 Před 4 měsíci +2

    The Complete Actor LALETTAN

  • @swaminathan1372
    @swaminathan1372 Před 5 měsíci +3

    🙏🙏🙏

  • @rayanchemboor2983
    @rayanchemboor2983 Před 3 měsíci +1

    എം.ടി. ഒരു സംഭവം

  • @krishnanunni3931
    @krishnanunni3931 Před 4 měsíci

    Idhehathinte 'manju' ippazhum vaayich theerkkan kazhiyaatha njan.....orupaad malayalam knowledge ulla vyakhti.....sherikkum he deserves to be world famous...📚📚📚✒️✒️

  • @ramjith.rramankutty673
    @ramjith.rramankutty673 Před 5 měsíci +1

    ഇക്ക ❤️ഏട്ടൻ

  • @Kayyalnjan
    @Kayyalnjan Před 5 měsíci +1

    🎉

  • @Firoz-vl8tn
    @Firoz-vl8tn Před 5 měsíci +4

    Megasar 🔥👌🔥🔥

  • @danishmohammed7766
    @danishmohammed7766 Před 5 měsíci +6

    Mammookka❤

  • @harikrishnanam4275
    @harikrishnanam4275 Před 5 měsíci +2

  • @user-uo2bd4uw6h
    @user-uo2bd4uw6h Před 5 měsíci +1

    ❤❤

  • @rajeeshkarolil5747
    @rajeeshkarolil5747 Před 5 měsíci +3

    നല്ല രാജാവ് ഉണ്ടെങ്കിൽ നല്ല പ്രജകൾ ഉണ്ടാവും
    ഇന്ന കേരളത്തിൽ ഇതിന് മങ്ങിയ അവസ്ഥയാണ്

  • @Saji202124
    @Saji202124 Před 5 měsíci +8

    Mammukaa❤❤❤❤..