Sandhesam Movie Location| സന്ദേശം സിനിമ ലൊക്കേഷൻ | Jovialvlogs |

Sdílet
Vložit
  • čas přidán 24. 11. 2020
  • സന്ദേശം മലയാളം സിനിമ ലൊക്കേഷൻ , Sandhesam Malayalam movie location
    1991 ൽ ശ്രീനിവാസൻ തിരകഥ എഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയാണ് സന്ദേശം .
    ശ്രീനിവാസൻ ,തിലകൻ ,ജയറാം ,ഒടുവിൽ ഉണ്ണികൃഷ്ണൻ ,സിദ്ധിഖ് ,ശങ്കരാടി ,മാമുക്കോയ ,ഇന്നസെൻ്റ് ,കെ പി എ സി ലളിത ,കവിയൂർ പൊന്നമ്മ ,മാതു തുടങ്ങിയവർ അഭിനയിച്ച ചിത്രം കൂടി ആണ് സന്ദേശം - പ്രധാനമായു കോഴിക്കോട് നിന്നാണ് സന്ദേശം മുഴുവനായും ഷൂട്ട് ചെയ്തത് . സന്ദേശം സിനിമയുടെ ലൊക്കേഷൻ കാഴ്ച്ചകൾ ഈ വീഡിയോയിൽ കാണാം .
    Sandhesam (transl. Message) is a 1991 Indian Malayalam-language political satire film directed by Sathyan Anthikad and written by Sreenivasan, starring Thilakan, Sreenivasan, Jayaram, Siddique, Kaviyoor Ponnamma and Maathu. The film deals with political activism existing in Kerala and takes major digs on the political parties in the state.
    ____________________________________________
    👉 ഒന്ന് സപ്പോർട്ട് ചെയ്യാൻ മറക്കല്ലെ .
    wander Geek : / wandergeek
    ____________________________________________
    Camera : GoPro Hero 8
    : ONE pluse Nord
    mic : Boya M1
    Tripod. : XORDUX
    ___________________________________________
    Location : KOZHIKODE
    ____________________________________________
    👉Movie Location hunt Playlist
    • Film Location hunt video
    ___________________________________________
    FOLLOW ME
    ➖➖➖➖➖➖➖➖➖➖
    Fb page :.
    / community
    fb: Akhil :
    / akhilkakkur
    Insta :
    Akhil : jovial_vlog...
    ____________________________________________
    Akhil.PM
    Puthalathkuzhimeethal ,
    Pc palam ,
    Kozhikode ,
    673585.
    ☎️ : 7736521029
    ____________________________________________
    I have used use some clips from "Sandhesam " Malayalam movie in my video and that contents belogs to the original creator.
    __________________________________________

Komentáře • 388

  • @jovial_vlogs
    @jovial_vlogs  Před 3 lety +23

    *നമ്മുടെ മച്ചാന്മാരുടെ ചാനൽ ആണ് ഒന്ന് സപ്പോർട്ട് ചെയ്യണേ*
    WanderGeek:
    czcams.com/users/WanderGeek

    • @WanderGeek
      @WanderGeek Před 3 lety +1

      Thank you Jovial❤️❤️❤️❤️

    • @pachutips4457
      @pachutips4457 Před 3 lety

      Ok

    • @chmusthafa4747
      @chmusthafa4747 Před 3 lety

      നമുക്കറിയാം എന്ന ഡയലോഗ് കുറച്ചാൽ വളരെ നന്നായിരുന്നു

    • @keralite9580
      @keralite9580 Před rokem

      Raashtreeyam allenkil political aaya subject !!

  • @ahambrahmasmi1516
    @ahambrahmasmi1516 Před rokem +13

    എനിക്ക് തോന്നുന്നു ഭൂമിയിലെ ഏറ്റവും മനോഹരമായ കാലഘട്ടം 1980 മുതൽ 2000 വരെ ആകും
    ഇപ്പോഴത്തെ പിള്ളേർക്ക് ഒക്കെ ഈ പാട്ടിന്റെ ലഹരിയറിയുമോ ആ പഴയ കാലം മനോഹരമായിരുന്നു.... ❤️

  • @subhashsudhakaran5991
    @subhashsudhakaran5991 Před 3 lety +15

    കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമ. ഇപ്പോഴത്തെ സാഹചര്യം അന്നേ മുൻകൂട്ടി കണ്ടെഴുതിയ കഥയും സംവിധാനവും. ആ ഓർമകളിലേക്ക് കൊണ്ടുപോയതിൽ ഒത്തിരി സന്തോഷം 🌹🌹🌹

  • @akhilbabu1264
    @akhilbabu1264 Před 3 lety +15

    Bro ഒരുപാട് സന്തോഷം ആയി ഇൗ location കണ്ടപ്പോൾ.. തിലകൻ ചേട്ടനെയും , odvilunni ചേട്ടനെയും ഒക്കെ വല്ലാണ്ട് മിസ്സ് ചെയ്തു 😪😪😪😪😪😪😪😪😪😪

  • @subeeshlal
    @subeeshlal Před 3 lety +14

    സത്യൻ അന്തിക്കാട് സർ കോഴിക്കോട് വെച്ച് ഷൂട്ടിങ് ചെയ്ത എല്ലാ പടത്തിന്റെയും ആദ്യ ഷോട്ട് ഈസ്റ്റ്‌ ഹില്ലിൽ ഉള്ള ആൽമരത്തിന്റെ ചുവട്ടിൽ വെച്ചാണ് ചെയ്തിട്ടുള്ളത്.. അവിടുന്നു ഷൂട്ടിങ് ആരംഭിച്ച എല്ലാ പടവും സൂപ്പർ ഹിറ്റായിട്ടുണ്ട്.. അദ്ദേഹത്തിന്റെ ഭാഗ്യ ലൊക്കേഷൻ ആണത്...

  • @SankarGS
    @SankarGS Před 2 lety +4

    ഇപ്പോ ഈ സിനിമ കണ്ടപ്പോ ഇത് അനേഷിച്ചു ഇവിടെ വന്നു നന്ദി ഉണ്ട് ബ്രോ നമ്മളെ നടൻമാർ ഒകെ ലെജൻഡ് തന്നെ ആണ് ഒരു മരയ്ക്കാർ കൊണ്ട് ഒന്നും അല്ല അവരുടെ റേഞ്ച് പോകില്ല
    നന്ദി ലൊക്കേഷൻ കാണിച്ചതിന് ലെജൻഡ് പടം സന്ദേശം ശ്രീനിവാസൻ അങ്കിൾ നു സല്യൂട്ട് അതിന്റെ സ്ക്രിപ്റ്റ് ഇങ്ങനെ എഴുതിയതിനു

  • @vijeesh1613
    @vijeesh1613 Před 3 lety +6

    അന്ധമായ രാഷ്ട്രീയത്തെ ആക്ഷേപഹാസ്യ ശൈലിയിൽ അവതരിപ്പിച്ച Sreenivassn - Sathyan Anthikkadu കൂട്ടുകെട്ടിന്റെ ഈ സിനിമ ഒരുപാട് സന്ദേശങ്ങൾ നമുക്ക് തന്നു. 👍👍👍
    ഇതിന്റെ ലൊക്കേഷൻ മ്മളെ കോഴിക്കോടാണെന്നറിയുന്നത് ഇപ്പോളാണ്.😍😍
    "ഇതൊന്നും റാടിക്കലായിട്ടുള്ള മാറ്റങ്ങളല്ല " 🤗

  • @sudheeshmpala9645
    @sudheeshmpala9645 Před 3 lety +4

    supper bro

  • @aquaremo
    @aquaremo Před 3 lety +4

    Wonderful vlog and superb content!! Thanks Jovial

  • @sumi1983-y8q
    @sumi1983-y8q Před 3 lety +4

    വീണ്ടും ഒരുപാട് ഓർമ്മകൾ തന്നതിന് നന്ദി
    എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @Ajuzvlogg
    @Ajuzvlogg Před 3 lety +5

    അടിപൊളി ഒരു രക്ഷയില്ല

  • @international_fraud
    @international_fraud Před 3 lety +5

    Sandeshm Kozhikode aayirno njan karuthi pkd aanu en 😊
    Nice work bro👍

  • @nabeedap4324
    @nabeedap4324 Před 3 lety +2

    Bro kidu

  • @vjdn9885
    @vjdn9885 Před 2 měsíci +1

    Adipoli ..kanan aagrahicha location ...grt job bro 👍👍

  • @shanitht5974
    @shanitht5974 Před 3 lety +3

    നല്ല അവതരണം...... ഗുഡ് 😍🌹😍😍😍😍🥰🥰🥰🥰🥰🥰

  • @sapiensmedia
    @sapiensmedia Před 3 lety +10

    ബ്രോ റാഡിക്കലായ് പൊളിച്ചു.. കൊളോണിസം കിടു. സൂപ്പർ😂👏👏👌👌😍😍

  • @klrahul-jl7tt
    @klrahul-jl7tt Před 9 měsíci +1

    Super ❤❤❤

  • @minhaj8656
    @minhaj8656 Před 3 lety +7

    പൊളിച്ചു 💥

  • @sreejithzvlog
    @sreejithzvlog Před 3 lety +3

    Pwoli❤️

  • @carinfo9778
    @carinfo9778 Před 3 lety +1

    Pwoli

  • @shihabshihab8986
    @shihabshihab8986 Před 3 lety +2

    Super... Beautiful.....👍👍👌👌

  • @priyeshkppriyeshkp5
    @priyeshkppriyeshkp5 Před 3 lety +2

    Good.kanan agrahicha location.varavelpu location marakkalle

    • @jovial_vlogs
      @jovial_vlogs  Před 3 lety

      Thank you 🥰😍🥰
      Varavelpp cheayyam bro

  • @GijuAnto-eq3dp
    @GijuAnto-eq3dp Před 8 měsíci +2

    ശ്രീനിവാസൻ should be awarded JC Daniel award.

  • @rajeevsreedharan9428
    @rajeevsreedharan9428 Před 3 lety +4

    Enthu parayanammennariyilla.....
    Athrakkum ishtamayi....
    Great effort bro......

  • @jijeeshpadmanabhan350
    @jijeeshpadmanabhan350 Před 3 lety +2

    നന്ദി

  • @Sheesh5751
    @Sheesh5751 Před 3 lety +2

    Very nice..

  • @hjeVentura
    @hjeVentura Před 3 lety +1

    Useful

  • @shafeeqpalani7210
    @shafeeqpalani7210 Před 2 lety +1

    കലക്കി

  • @vinodnarayan1050
    @vinodnarayan1050 Před 3 lety +2

    Good job. Keep going

  • @niranjanaskumar2896
    @niranjanaskumar2896 Před 3 lety +3

    Superrr broii😍

  • @sureshvettiyaram
    @sureshvettiyaram Před 3 lety +2

    Good work

  • @jafarsharif3161
    @jafarsharif3161 Před 3 lety +2

    Good job. all the best 👍👍👍

  • @pachutips4457
    @pachutips4457 Před 3 lety +2

    Spr👍

  • @aliaja8028
    @aliaja8028 Před 3 lety +2

    പവോളി ഏട്ടാ, super💓

  • @dineshdinu1320
    @dineshdinu1320 Před 3 lety +3

    Super

  • @abdulbasithabdulkareembasi3543

    Ithupolulla old movie movie location veedukaladakkam ippoyum athupole keep cheyyunnavark ethra thanks paranjaalum mathiyaavilla athukondalle vlogg cheyyunna aalukaliloode ellaavarkkum kaanaan kazhiyunnad.veendum naalla old movies location kazhchayumaayi orupaad pratheekshikkunnu.love you bro

  • @neenuashlin4277
    @neenuashlin4277 Před 3 lety +1

    Poli😍😍sandhesham ekkalatheyum chinthippikkunna chirippikkunna padam❤

  • @lijihasg599
    @lijihasg599 Před 3 lety +2

    Pilichu bro... Keep going... All the best.. 👍👏👏👏

  • @LEARNHOUSEOfficial
    @LEARNHOUSEOfficial Před 3 lety +1

    As always super brother 💕

  • @PGVLOGS123
    @PGVLOGS123 Před 3 lety +2

    polichu😍❤️❤️

  • @koyapv4493
    @koyapv4493 Před 3 lety +2

    Njan kooduthal pravishiyam kanda movie sandhesham😄😄👏

  • @varghesrafeal458
    @varghesrafeal458 Před 3 lety +2

    Super bro

  • @b258sijodaniel6
    @b258sijodaniel6 Před rokem +1

    Most watchable

  • @shaaaaafi7805
    @shaaaaafi7805 Před 3 lety +2

    👍👍

  • @sumesh.psubrahmaniansumesh2890

    അഖിൽ ഭായ്, സൂപ്പർബ്, ഗുഡ് effort

  • @manikandanjawan5697
    @manikandanjawan5697 Před 3 lety +1

    Bro powli ithan location video sandesham movie nammal kannan ulle ella locationum kanichu super 😍😍😍😍

  • @jineshpulparambil9768
    @jineshpulparambil9768 Před 3 lety +2

    Nice broo🌹🌹🌹

  • @Pattumchiriyum
    @Pattumchiriyum Před rokem +1

    കൊള്ളാം മോനെ.. 🥰 👌👌

  • @sulthan805
    @sulthan805 Před 3 lety +8

    കൊച്ചിക്കാർക്ക് ഷെറിൻ ബ്രോ, തൊടുപുഴക്ക് ആൽഡ്രിൻ, തൃശൂർ കാർക്ക് മറ്റേ chettay(പേര് അറിയില്ല?)
    നമ്മ കോഴിക്കോട്ടുകാർക്ക് jovial ഉം, പിന്നെ wandergeek ഉം 💕💕💕🤩🤩👌👌👌👌👌👌💕💕..... 2 channelum 100കെ അടിക്കട്ടെ 😎😎

  • @calicut_sorasora6149
    @calicut_sorasora6149 Před 3 lety +1

    Very apt timing Sir. With local body election around the corner. Great presentation.

    • @jovial_vlogs
      @jovial_vlogs  Před 3 lety

      Sir ??
      പേരു വിളിക്കുട്ടോ ...
      Thank you 🥰😍

  • @aquaremo
    @aquaremo Před 3 lety +3

    At 11:17, we can also see the same wall in front of the house, awesome!

  • @habivc6441
    @habivc6441 Před 3 lety +2

    👍

  • @sreekeshk6799
    @sreekeshk6799 Před 3 lety +2

    Ningal polik bro... ❤️

  • @deepak.sdeepak.s2235
    @deepak.sdeepak.s2235 Před 3 lety +2

    പൊളിച്ചു😘😘😘

  • @user-bb8rl6ok2g
    @user-bb8rl6ok2g Před 11 měsíci +1

    മച്ചാന്റെ വീഡിയോ സൂപ്പർ... അതുപോലെ ആണ്.... കോഴിക്കോടും

  • @rithulsubrahmanian2629
    @rithulsubrahmanian2629 Před 3 lety +3

    Jovial ❤️❤️😍😍

  • @novembervibes6839
    @novembervibes6839 Před 3 lety +2

    Nice Both machans ❤

  • @Soorajmarari
    @Soorajmarari Před 3 lety +10

    Election time special vedio

  • @travelwithafsalbrooo2905
    @travelwithafsalbrooo2905 Před 3 lety +9

    Veendum jovial

  • @anilchandran9739
    @anilchandran9739 Před 3 lety +2

    കാലാധീതമായ സിനിമ അതാണ് സന്ദേശം.

  • @ubaidvettupara5336
    @ubaidvettupara5336 Před 3 lety +2

    Really nostalgic...

  • @abrahamruban5516
    @abrahamruban5516 Před 3 lety +1

    Chetta adipwlii

  • @shareefshari5836
    @shareefshari5836 Před 3 lety +2

    പൊളിച്ച്......

  • @anashassan2304
    @anashassan2304 Před 3 lety +3

    പൊളിച്ചു മുത്തേ 💗💗

  • @saneesh1866
    @saneesh1866 Před 3 lety +2

    👌👌👌

  • @sherin3896
    @sherin3896 Před 2 lety +1

    ❤️❤️❤️❤️❤️

  • @mahoormashoor1573
    @mahoormashoor1573 Před 3 lety +1

    സൂപ്പർ

  • @anshadanshad9223
    @anshadanshad9223 Před 3 lety +2

    സൂപ്പർ മച്ഛനെ സൂപ്പർ..2പേരുടെ വിഡിയോ വെരി സൂപ്പർ

  • @sanilmadhav3916
    @sanilmadhav3916 Před 3 lety +2

    👍🏻♥️

  • @jayashreeshakthikumar3045

    Good work Jovial blogs for ur extensive coverage. U narration too is good.

  • @sunithababu4600
    @sunithababu4600 Před 3 lety +1

    ഇവരുടെ ചാനെലിലൂടെ ഈ ലൊക്കേഷൻ കണ്ടിരുന്നു രണ്ടും വിത്യസ്ത അവതരണം ആയതു കൊണ്ട് രണ്ടും ഇഷ്ട്ടപെട്ടു

  • @maneshk.m1202
    @maneshk.m1202 Před 3 lety +2

    🥰🥰🥰

  • @noufaljass6893
    @noufaljass6893 Před 3 lety +2

    💞💞💞

  • @ullaspaleri5928
    @ullaspaleri5928 Před 3 lety +1

    അടിപൊളി ആയി വരുന്നു

  • @hjeVentura
    @hjeVentura Před 3 lety +1

    Good

  • @user-dr1lz6ky3n
    @user-dr1lz6ky3n Před 3 lety +2

    😍😍😍😍😍👍👍👍

  • @kiranshanmughan7922
    @kiranshanmughan7922 Před 3 lety +2

    👍👍👍❤️

  • @augustinobinoy
    @augustinobinoy Před 3 lety +3

    Best Time to upload this location. Keep doing bro.

  • @VVSWorld
    @VVSWorld Před 3 lety +1

    back to back videos....pwoli bro.........

  • @akazvlogs
    @akazvlogs Před 3 lety +3

    😍😍😍✨✨✨

  • @dewdrops1239
    @dewdrops1239 Před 3 lety +6

    മഴവിൽക്കാവടി,പൊന്മുട്ടയിടുന്ന താറാവ്‌ എന്നീ സിനിമകളുടെ ലൊക്കേഷൻസ്‌ കൂടി ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നു

  • @sreelayam3796
    @sreelayam3796 Před 3 lety +3

    ഈ ഫിലിമിൽ സിദ്ധിഖിന്റെ വീട ണ്ട് .. തിലകൻ മകളുടെ കല്യാണ കാര്യം പറയാൻ സിദ്ധീഖിന്റെ വീട്ടിൽ വരുന്നു. പുള്ളി ആ സമയം മുറ്റമടിക്കുന്നു.... ഈ വീട് ഈസ്റ്റ് ഹിൽ ഫാത്തിമ മാതാ ചർച്ചിന്റെ പുറകു വശത്താണ് ..👌👌👌💐💐💐😍

  • @latheefcn812
    @latheefcn812 Před 3 lety +3

    Jovial vlogs ❤❤❤❤❤❤❤❤

  • @mazin2231
    @mazin2231 Před 3 lety +2

    അവസാനം അതും നടന്നു. 🤩🤩🤩

  • @jithinjose6905
    @jithinjose6905 Před 3 lety +2

    Thanks bro........

    • @jovial_vlogs
      @jovial_vlogs  Před 3 lety

      😍🥰 thank you 🥰

    • @jithinjose6905
      @jithinjose6905 Před 3 lety

      @@jovial_vlogs I should say thanks to u..... because m the first one to ask u to say this videos?? !!!

  • @amrithamanojm7605
    @amrithamanojm7605 Před 3 lety +1

    👍👍👍

  • @shyamjithshyam1102
    @shyamjithshyam1102 Před 3 lety +2

    Poli bro 👍

  • @dare2dreambytravelbros276

    ❤❤

  • @prajeeshvk2705
    @prajeeshvk2705 Před 3 lety +1

    ചേട്ടൻ്റെ അവതരണം സൂപ്പർ

  • @AllinOne-fq3fy
    @AllinOne-fq3fy Před 3 lety +1

    Great effort bro

  • @sreekumarkumar4709
    @sreekumarkumar4709 Před 3 lety +2

    ഹായ് jovial പാലക്കാട് നിന്നും പോയോ

  • @jamsheerkk8749
    @jamsheerkk8749 Před 3 lety +2

    ❤️❤️❤️🔥👌

  • @roshanraju819
    @roshanraju819 Před 3 lety +3

    നന്ദി സുഹൃത്തേ,♥️ പിന്നെയും ഇ സ്ഥലങ്ങൾ എല്ലാം ഞങ്ങൾ കാണിച്ചു തന്നതിനു,🙏'പ്രേദേശിക വാർത്തകൾ ' ലൊക്കേഷൻ ഒന്ന് കണ്ട് പിടിക്കാമോ, ആ പഴയ നാട്ടിൻ പുറത്തിന്റ സ്വാദര്യം എല്ലാം പോയി കാണുമെങ്കിലും കാണാൻ ഒരു ആഗ്രഹം ഉണ്ട്,

    • @jovial_vlogs
      @jovial_vlogs  Před 3 lety +1

      Thank you 🥰😍
      Namuk try cheayyam 🤩

  • @TravelandFoodbysafeerPkn
    @TravelandFoodbysafeerPkn Před 3 lety +1

    അവതരണം കിടു ആണ് ബ്രോ നന്നായിട്ടുണ്ട് 🌹🌹🌹🌹🌹

  • @jitheshmt207
    @jitheshmt207 Před 3 lety

    സൂപ്പർ..

  • @fabulaofalthaf5182
    @fabulaofalthaf5182 Před 3 lety +12

    ഇതും ഞമ്മള കോഴിക്കോടായിരുന്നോ?

  • @rosesmol9587
    @rosesmol9587 Před 3 lety +3

    😜😜😜😜😜😜😜😜😜👌

  • @midhunjayaraj4831
    @midhunjayaraj4831 Před 3 lety +1

    അവസാനം jovial vlog സാധിച്ചെടുത്തു, സന്ദേശം തറവാട് ആദ്യമായി പ്രേക്ഷകരുടെ മുൻപിൽ എത്തിക്കാൻ.. പൊളിച്ചു ബ്രോ 👍

    • @jovial_vlogs
      @jovial_vlogs  Před 3 lety +1

      Thank you 🥰😍🥰
      Athinu allea bro nammal

  • @sreekeshk6799
    @sreekeshk6799 Před 3 lety

    Intro polichu broo..

  • @saleemsaleem6822
    @saleemsaleem6822 Před 3 lety +1

    Jovial bro 5 അടിപൊളി ലോകെഷൻ എനിക്ക് അറിയാം കാലിക്കറ്റ്

    • @jovial_vlogs
      @jovial_vlogs  Před 3 lety

      Thank you 🥰😍 .. details parayu

    • @saleemsaleem6822
      @saleemsaleem6822 Před 3 lety

      സലാല മൊബൈൽസ്, വേഷം, ഉസ്താദ്, ശ്രദ്ധ,