Meesamadhavan shooting location🔥| മീശമാധവൻ ലൊക്കേഷൻ| പട്ടാളം പുരുഷുവിന്റെയും മാധവന്റെയും വീട്🔥

Sdílet
Vložit
  • čas přidán 18. 01. 2021
  • Meesha Madhavan is a 2002 Indian Malayalam-language romantic comedy film directed by Lal Jose and written by Ranjan Pramod. The film stars Dileep in the title role, while Kavya Madhavan, Jagathy Sreekumar, Indrajith Sukumaran and Jyothirmayi in supporting roles. The film was the highest-grossing Malayalam film at the time of its release. 'Meesha Madhavan raised Dileep's stardom to a whole new level.
    In this video, I am showing the houses of the characters "Pattalam Purushu" and "Madhavan".Both were shot at two different houses at Mankara,a small village at Palakkad district of Kerala.
    Camera used : GoPro Hero 9
    Query solved:
    1)Dileep
    2)Kavya Madhavan
    3)Jagathy Sreekumar
    4)Palakkad
    5)shooting location videos
    Shooting location playlist:
    • Shooting location videos
    I have used some original clips from the movie "Meesamadhavan" and that clips belongs to the original creator.

Komentáře • 1,1K

  • @nikhilr6626
    @nikhilr6626 Před 3 lety +778

    മീശമാധവൻ ഒരു വികാരം ആണ്..nostuuu😍

    • @shanthiprasad7723
      @shanthiprasad7723 Před 3 lety +4

      😍😍😍🤩🤩

    • @SM-fs3xu
      @SM-fs3xu Před 3 lety +5

      Sathyam

    • @arunchelath7535
      @arunchelath7535 Před 3 lety +2

      😍😍😍😍

    • @abdhullah2906
      @abdhullah2906 Před 3 lety +8

      കഴിഞ്ഞു പോയത്തിലെ നല്ല ഓർമ്മകൾ ആണ് ആ സിനിമ കാണുമ്പോൾ കിട്ടുന്നത്

    • @sudheesvk
      @sudheesvk Před 3 lety +1

      ഇപ്പോ കാണുമ്പോൾ വെറും ബോറൻ പടം

  • @nishanth828
    @nishanth828 Před 3 lety +93

    പാലക്കാടിന്റെ നാട്ടു വഴികളും ഗ്രാമീണ ഭംഗിയുമൊക്കെ അതേ പോലെ പ്രദർശിപ്പിച്ച വേറെ ഒരു സിനിമ ഉണ്ടാവില്ല അജ്ജാതി നൊസ്റ്റു
    ❤️❤️

  • @arunthirunakkara3470
    @arunthirunakkara3470 Před 3 lety +317

    ഏതാണ്ട് ഇരുപത് വർഷങ്ങൾക്കു ശേഷവും ആ ഭൂപ്രകൃതി അതേപോലെ കാത്തുസൂക്ഷിക്കുന്നതിൽ അത്ഭുതം തോന്നുന്നു😍😍😍

  • @abhilashs207
    @abhilashs207 Před 3 lety +226

    സിനിമ അല്ല ഇത് ഒരു തലമുറയുടെ വികാരം ആണ് മീശമാധവൻ.. ഒരുപാട് നന്ദി ഇതെല്ലാം ഇപ്പോളും അതെ ഭംഗിയിൽ നിൽക്കുന്നുണ്ട് എന്നറിയാൻ കഴിഞ്ഞതിൽ 💓💓💓💓💓

  • @vidumontv9147
    @vidumontv9147 Před 3 lety +336

    മനസ്സിൽ ഇന്നും മയാതെ നിൽക്കുന്ന 10 മലയാളം പടം എടുത്താൽ അതിൽ മീശമാധവൻ കാണും...

  • @rashid3017
    @rashid3017 Před 3 lety +90

    അന്ന് ടീവിയിൽ കാണുന്നത് ഓർമ വരുന്നു.. 90 s kids🥰... ഇന്ന് കാണുമ്പോൾ സങ്കടം 😭.. തിരിച്ചു കിട്ടാത്ത ബാല്യം...

  • @amiami819
    @amiami819 Před 3 lety +64

    ഈ പാലക്കാട്‌കാർ ജില്ലക്കാർ എത്ര ഭാഗ്യവാന്മാർ

    • @sreejithzvlog
      @sreejithzvlog  Před 3 lety +3

      🥰🥰🥰..ഈ വീഡിയോ ഷെയർ ചെയ്തു കൂട്ടുകാരിലേക്ക് എത്തിക്കണേ

    • @krishnakrishnakumar2587
      @krishnakrishnakumar2587 Před 2 lety +3

      പരമ സത്യം

  • @user-hf7fd3cz2y
    @user-hf7fd3cz2y Před 3 lety +369

    മലയാളികളുടെ എന്നും NO1 MOVIE... മീശ മാധവൻ ♥♥♥♥

  • @Feba589
    @Feba589 Před 3 lety +130

    ഇത്ര മനോഹരമായി ഈ വീഡിയോ ചെയ്ത ചേട്ടനിരിക്കട്ടെ ഒരു കുതിരപ്പവൻ

  • @libinlibi1367
    @libinlibi1367 Před 3 lety +67

    സിനിമ കണ്ടാൽ തന്നെ ആ കാലഘട്ടത്തിലേക്ക് കൊണ്ട് പോകും. മലയാളികളുടെ മനസ്സ് കവർന്ന കള്ളൻ. മീശമാധവൻ രുക്മിണീ ചേക്ക്. ലാൽജോസ്❤️ദിലീപേട്ടൻ.

  • @nasiya_siya
    @nasiya_siya Před 3 lety +122

    എത്ര വർഷം കഴിഞ്ഞാലും മലയാളികൾ മടിക്കാതെ കണ്ടു കൊണ്ടിരിക്കുന്ന ദിലീപ് ചിത്രങ്ങളിൽ ഒന്ന് ❤️any tym one of my fvrt movie❣️ especially bgm🔥😘

    • @sreejithzvlog
      @sreejithzvlog  Před 3 lety +2

      🥰🥰...pls share this video

    • @appukunjusuru1910
      @appukunjusuru1910 Před 3 lety +6

      Dileep nntte yeathu cinimayum madukaathe irrunnu kaanum njan parakkum thalika. Cid moosa.... etc

    • @jackjhons8686
      @jackjhons8686 Před 3 lety +3

      പഞ്ചാബി ഹൌസ് ആണ് എന്റെ പ്രിയപ്പെട്ട സിനിമ

  • @vismayavasudevan3782
    @vismayavasudevan3782 Před 3 lety +108

    മീശമാധവൻ അന്നും ഇന്നും പുതുമ നഷ്ടപ്പെടാത്ത ഒരു മൂവി 🙂✨️

  • @masterzbrain7543
    @masterzbrain7543 Před 3 lety +82

    ഇന്നും എല്ലാരും കുട്ടികാലം ഓർക്കാൻ വേണ്ടി കാണുന്ന ഒരേ ഒരു മൂവിയെ ഒള്ളു മലയാള സിനിമയിൽ ഒള്ളു അത് മീശമാധവനാണ് ❤❤

    • @PradeepKumar-gc8bk
      @PradeepKumar-gc8bk Před 3 lety +2

      Eniku ennum ishtam meesha madhavan thanks❤🌹❤🌹❤🌹❤🌹❤🌹😊😊😊😊...

    • @sreejithzvlog
      @sreejithzvlog  Před 3 lety

      🥰🥰..pls share this video

  • @vishnumk824
    @vishnumk824 Před 3 lety +17

    കുത്തിയിരുന്ന് പഠിച്ചു പരീക്ഷ എഴുതിയ പാഠങ്ങൾ ഒന്നും ഓർമ ഇല്ല..പക്ഷേ ഈ പടത്തിലെ ഓരോ സീനും ഓരോ ഡയലോഗും കാണാപാഠം...

  • @sajusajup284
    @sajusajup284 Před 3 lety +170

    ഒരു മധുരമായ ഫീൽ, മീശമാധവനും രുഗ്മിണിയും ഒക്കെ ഒരു ഓർമ്മയാണ്

  • @ancyancy6172
    @ancyancy6172 Před 3 lety +23

    ഒരിക്കലും മറക്കാനാവാത്ത സിനിമ ആണ് മീശമാധവാൻ, അതിന്റ ഓർമ്മകൾ എന്നും മനസ്സിൽ എപ്പോഴും ഉണ്ട്. ഇങ്ങനെ ഉള്ള സിനിമ ലൊക്കേഷൻ വീഡിയോ കാണിച്ച ശ്രീജിത്തേട്ട താങ്ക്സ് 👍👍👍👍❤❤❤❤❤❤

  • @shafeekk4323
    @shafeekk4323 Před 3 lety +80

    ആ വീടുകളിൽ താമസിക്കാൻ തോന്നുണു 😘😘

  • @rahulnath7889
    @rahulnath7889 Před 3 lety +22

    ഞാൻ ആ പടം കാണുന്ന കാലഘട്ടം മുതൽ ഒന്ന് ആ സ്ഥലങ്ങളിൽ പോകണം എന്ന് ആലോചിക്കാറുണ്ടാരുന് ഏതാണ്ട്‌ 19 വർഷം ❤️❤️❤️ oru മാറ്റവും ഇല്ല എന്ന് കേൾക്കുമ്പോൾ മനസിനുള്ളിൽ ഒരു സന്തോഷം

    • @kannankannan9151
      @kannankannan9151 Před rokem

      ഞാനും ഓർക്കാറുണ്ട് Rahul

  • @hadishak5152
    @hadishak5152 Před 3 lety +86

    പാലക്കാട്‌ വേറെ ലെവലാ 💥👍

  • @user-bp2yp8id4s
    @user-bp2yp8id4s Před 3 lety +56

    പ്രത്യേക ഒരു feel ആണ് മീശമാധവൻ കാണുമ്പോൾ കിട്ടുന്നത് 19 വർഷം കഴിഞ്ഞെന്ന് പറഞ്ഞ വിശ്വസിക്കാൻ കഴിയില്ല മീശമാധവൻ ഇഷ്ടം❤️❤️❤️❤️❤️👈

  • @anandjnair4483
    @anandjnair4483 Před 3 lety +24

    മീശമാധവൻ സിനിമ ഒരു വികാരമാണ്. 😔ഇങ്ങനൊരു സിനിമ തന്ന ലാൽജോസിന് ♥️♥️♥️

  • @ajithn9910
    @ajithn9910 Před 3 lety +165

    Aa തുടക്കം ഉള്ള bgm നല്ല nostu ആണ് ട്ടാ ❤️❤️❤️

  • @edgerkbe1115
    @edgerkbe1115 Před 3 lety +18

    ഇനിക്കു ഈ വീഡിയോ ഇഷ്ടപ്പെടാൻ കാരണം ഒന്നെ ഉള്ളൂ - സ്ഥലങ്ങൾ പറയുമ്പോൾ aa movie scenes um വീഡിയോ ഇല് ഉൾപ്പെടുത്തുന്നു ❤️
    ഇത് പോലെ തന്നെ എല്ലാ videosum ചെയ്യണം❤️.ഇനി ഉള്ള യാത്രയിൽ നമ്മുക് ഒരുമിച്ച് നീങ്ങാം❤️❤️❤️

    • @sreejithzvlog
      @sreejithzvlog  Před 3 lety +3

      Thank you for the support bro..pls share this video🥰🥰

  • @muthoosworld9735
    @muthoosworld9735 Před 3 lety +39

    സൂപ്പർ ഇത്രയും അവർത്തിച്ചുകണ്ട സിനിമ വേറെ ഇല്ല 😍😍👍

  • @vishnusuresh9273
    @vishnusuresh9273 Před rokem +4

    എത്ര കണ്ടാലും മടുക്കാത്ത സിനിമയും പിന്നെ ലൊക്കേഷനും ഒരു രക്ഷയും ഇല്ല. ബാല്യം ഓർമ വരുന്ന നിമിഷങ്ങൾ 😢. I ❤‍🩹 palakkad

  • @muhsinaninu5457
    @muhsinaninu5457 Před 3 lety +34

    പൊളിച്ചു. മീശ മാധവൻ ഒരു വികാരം തന്നെ ആണ്. പിന്നെ പുരുഷു പിള്ളേച്ചോ. ചേട്ടൻ പൊളിച്ചടുക്കി 😍😍😍

  • @rpoovadan9354
    @rpoovadan9354 Před rokem +5

    ഈ വീഡിയോ എന്നാണ് കാണുന്നത്. വളരെ ഗൃഹാതുരത്വം തുളുമ്പുന്ന ഗ്രാമങ്ങൾ. ഇവിടെയൊക്കെ ജീവിക്കുവാൻ കഴിഞ്ഞവർ ഭാഗ്യം ചെയ്തവരാണ്. 👍👌🙏❤️

  • @sk1sk135
    @sk1sk135 Před 3 lety +27

    ഈ വീടും പരിസരം ഒരു മാറ്റവും കൂടാതെ വർഷങ്ങളോളം നിൽക്കണേ

  • @ptabhilashpt
    @ptabhilashpt Před 3 lety +22

    കൊച്ചിൻ ഹനീഫയും ജഗതിയും ജീവിച്ച പടം....

  • @akhilraj2388
    @akhilraj2388 Před 3 lety +59

    മീശമാധവൻ ഒരു വികാരം ആണ്. ഒരുപാട് nall ഓർമ്മകൾ മറ്റും ഓർമ വരുന്നു

  • @achulijeeshlijeeshvidhu1342

    ഞാൻ ആദ്യമായ് തിയേറ്ററിൽ പോയി കണ്ട മൂവി ആയിരുന്നു ഇത്... നൊസ്റ്റു 😊😊😊

  • @user-ml8ln1rn3u
    @user-ml8ln1rn3u Před 3 lety +44

    എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ...... 😀

  • @ijjampulli
    @ijjampulli Před 3 lety +59

    പിള്ളേച്ചൻ സരസു 😉🤭 ഇജ്ജാതി കോംബോ 👌😂

  • @FriendsForever-vv4nq
    @FriendsForever-vv4nq Před 3 lety +6

    ആ സിനിമ ഒരിക്കലും ആരും മറക്കില്ല. എനിക്ക് ശെരിക്കും വല്ലാത്ത ഒരു വിഷമം തോന്നുന്നു ഇത് കാണുമ്പോൾ 😍

  • @jishnuu5398
    @jishnuu5398 Před 3 lety +25

    മീശ മാധവനും ആ നാടും ആ പട്ടു എന്നു ഒരു ഗൃഹാതുരത ആണ്

  • @vyshnavkollareth8789
    @vyshnavkollareth8789 Před 3 lety +5

    അല്ലെങ്കിലും വള്ളുവനാടിൻ്റെ ഭംഗി ഒന്നു വേറെ തന്നെയാണ്

  • @Rajeesh_kannamangalam
    @Rajeesh_kannamangalam Před 3 lety +29

    അമ്പലപ്പാറ വന്നാൽ ചേക്ക് തേവരെ (മുതലപ്പാറ ഭഗവതി ക്ഷേത്രം) കാണാം, ചുനങ്ങാട് ഉള്ള പറമടയും കാണാം. രണ്ടും മീശമാധവനിലെ പ്രധാന ലൊക്കേഷൻ ആണ്

  • @jsreenathsreenath6778
    @jsreenathsreenath6778 Před 3 lety +11

    മലയാള സിനിമയിലെ മധുരമൂറുന്ന നിമിഷങ്ങൾ ആണ് മീശമാധവൻ നൊസ്റ്റു ❤❤❤❤👍👍

  • @mohamadnaseebpj
    @mohamadnaseebpj Před 3 lety +9

    ഒരുപാട് കൊതിയുണ്ട് ഇതൊക്കെ ഒന്നു നേരിട്ട് കാണാൻ 😍😌

  • @rahulkavalayoor5304
    @rahulkavalayoor5304 Před 3 lety +25

    വലിയൊരു ഫീൽ ആണ് ബ്രോ മീശ മാധവൻ കാണാൻ

  • @shihab.1462
    @shihab.1462 Před 3 lety +34

    ഗംഭീരം..... അതിമനോഹരം......😘😘😘👍👍👍👍സരസു ഉയിർ....😀😀😀😀

  • @aloknaths.l3245
    @aloknaths.l3245 Před 3 lety +11

    ഞാൻ 6ഇൽ പഠിക്കുമ്പോ റിലീസ് ആയ movie... 2002 ലെ Blockbuster Movie മീശമാധവൻ.. ദിലീപേട്ടന്റെ കിടു acting പിന്നെ പൊളി songsum Director ലാൽജോസ് sirnu നന്ദി... location കണ്ടത്തിൽ വളരെ സന്തോഷം

  • @sreerajs7123
    @sreerajs7123 Před 3 lety +9

    എന്ത് നാടാണ് ഇഷ്ട നിങ്ങളുടെ പാലക്കാട്... ❤️❤️❤️❤️❤️😍😍😍

    • @sreejithzvlog
      @sreejithzvlog  Před 3 lety

      🥰🥰..thank you bro..pls share this video

  • @muhammadashiq9358
    @muhammadashiq9358 Před 3 lety +11

    പിള്ളേച്ചെന്റെ വീടോ, ഒരു കള്ളനെയും നമ്മൾ സ്നേഹിച്ചിട്ടില്ല. പക്ഷെ മാധവനേ നമ്മൾ സ്നേഹിച്ചു.മീശമാധവൻ എക്കാലത്തെയും മികച്ച ചിത്രം. നാട്ടുപുറത്തെ ഒരു കള്ളനെ ഇത്രമേൽ സ്നേഹിച്ചു കാണില്ല.

    • @sreejithzvlog
      @sreejithzvlog  Před 3 lety

      Pillechante veedu nammude channelil und bro..pls.see my old videos..pls.share it too

  • @arungoldmedal14
    @arungoldmedal14 Před 3 lety +20

    ഗംഭിരമായ അവതരണം
    ആ പഴയ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി

  • @sasipost8599
    @sasipost8599 Před 3 lety +4

    എത്ര കണ്ടാലും ബോറടിക്കാത്ത ഒരു സിനിമയാണ് മീശ മാധവൻ. പാലക്കാടിന്റെ സ്വന്തം പ്രകൃതി സൗന്ദര്യം , സിനിമ ലൊക്കേഷൻ ഇവയെല്ലാം ലളിതമായ അവതരണത്തിലൂടെ മനസിലാക്കി തന്നതിന് നന്ദി.

  • @ananthukulappadam421
    @ananthukulappadam421 Před 3 lety +6

    നിങ്ങൾ പാലക്കാട്‌ ഉള്ളവരെല്ലാം pwoli ആണ് അല്ലേ.. 😍

  • @abnaap1853
    @abnaap1853 Před 3 lety +1

    മാധവനും രുഗ്മിണിയും പിള്ളേച്ചനും പെടലിയും പട്ടാളം പുരുഷുവും സരസുവും മുള്ളാണിപ്പപ്പനും നമ്പൂരിശ്ശനും അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണിയും മാലതിയും ഈപ്പൻ പാപ്പച്ചിയും ഒന്നും മലയാളികളുടെ മനസ്സിൽ നിന്നും ഒരിക്കലും മായ്ഞ്ഞു പോകില്ല. അത്രയേറെ ആഴത്തിൽ അവരൊക്കെ നമ്മുടെ മനസ്സിൽ വേരുറപ്പിച്ചിട്ടുണ്ട്. കോമഡിക്ക് കോമഡി, മാസ്സിനു മാസ്സ്, ഇമോഷൻസ്ന് ഇമോഷൻസ്.... എല്ലാം കൂടിക്കലർന്ന ഒരു അത്യുഗ്രൻ പടം 👌👌👌👌
    എത്ര കണ്ടാലും മതിവരാത്ത മലയാള സിനിമകളിൽ ഒന്നാണ് "മീശമാധവൻ".
    ഈ സിനിമ ഒക്കെ കാണുമ്പോൾ ആണ് ഇന്നത്തെ പല സിനിമകളും എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്. ഇപ്പൊ ഇറങ്ങുന്ന പല പടങ്ങളും മലയാള സിനിമയുടെ വില തന്നെ കളഞ്ഞു കുളിച്ചു.

  • @international_fraud
    @international_fraud Před 3 lety +44

    Namde palakkad 😍
    Meesha madhavan ❤️

  • @aruns2881
    @aruns2881 Před 3 lety +49

    പാലക്കാട്ടുകാർ ❤️❤️... the most luckyest peoples in kerala....

  • @masterzbrain7543
    @masterzbrain7543 Před 3 lety +4

    ഈ സിനിയമായും പാട്ടൊക്കെ കാണുമ്പോൾ നമ്മുടെ ആ പഴയ കുട്ടികാലം ഓർമ വരും ഈ വീഡിയോ കാണുമ്പോൾ തന്നെ മനസ്സിനൊരു വല്ലാത്ത സന്തോഷം മമ്മൂട്ടിയോ മോഹൻലാലൊ അല്ല (ഒറ്റപേര് മാധവൻ ❤❤)

  • @kichuskitchen5012
    @kichuskitchen5012 Před 3 lety +3

    മാലയാളികളുടെ മനസ്സിൽ ഇന്നും എന്നും മായാതെ നിൽക്കുന്ന ഒരു നിറപ്പകിട്ടാർന്ന ചിത്രമാണു മീശമാധവൻ .അതിനു വേദിയൊരുക്കിയ മോഹനൻ ചേട്ടനും കുടുബത്തിനും നന്ദി പറയുന്നു , കാണുന്നവരുടെ കണ്ണിനു കുളിർമയേകുന്ന കാഴ്ചകൾ പരിചയപ്പെടുത്തിത്തന്ന സഹോദരാ നിങ്ങൾക്കും അഭിനന്ദനങ്ങൾ ,ദൈവം അനുഗ്രഹിക്കട്ടേ 🖐🥰🥰🥰🥰

  • @jibin8345
    @jibin8345 Před 2 lety +3

    മീശമാധവൻ ഒക്കെ ഒരു 90 ആളുകൾക്ക് ഒരു വികാരം ആണ് 😍

  • @roshithhopz84
    @roshithhopz84 Před 3 lety +53

    Bro എന്റെ നാടും മങ്കര തന്നെയാണ് 😍മീശമാധവൻ മൂവി ഷൂട്ട്‌ ചെയ്ത വീടിനു അടുത്ത് തന്നെയാണ് എന്റെ വീടും,.

    • @ameerbinrahman6753
      @ameerbinrahman6753 Před 3 lety +2

      Jilla eatha correct evde ahn ente avdem und മങ്കര 😂

    • @musicvlogs3747
      @musicvlogs3747 Před 3 lety +2

      Bro manakara evide ithu ente pathiripala anu athaa

    • @ameerbinrahman6753
      @ameerbinrahman6753 Před 3 lety

      @@musicvlogs3747 njn wdknchery എന്റെ natilum und മങ്കര

    • @kuttukuttu529
      @kuttukuttu529 Před 3 lety

      എജ്ജാതി റെയിൽ അത് കണ്ടിട്ടില്ല

    • @kuttukuttu529
      @kuttukuttu529 Před 3 lety +3

      ഇത്രയും മനോഹരമായി ചിത്രീകരിച്ച മീശമാധവനിലെ ഈ വീട് എന്റെ പാലക്കാട് എന്ന് കേൾക്കുമ്പോൾ ഭയങ്കര സന്തോഷമായി ഞാൻ ഒരു മുണ്ടൂർ കാരണം ഒരു പവർഫുൾ വീഡിയോ

  • @ABINSIBY90
    @ABINSIBY90 Před 3 lety +2

    കള്ളൻ മാധവനെ മലയാളക്കര നെഞ്ചിലേറ്റിയ വർഷം 2002.മരിക്കാത്ത ഓർമ്മകൾ. മീശമാധവൻ ഒരു നാടിന്റെ കഥയാണ്. മലയാളിക്ക് മീശമാധവൻ ഒരു സിനിമയല്ല, ഒരു വികാരമാണ്..

  • @shajahany5212
    @shajahany5212 Před 2 lety +2

    ഹായ് എന്താഫീലാ, വിദ്യാജി, എന്ന സംഗീതംമാന്ത്രികന്റെ കൈയൊപ്പ്, പതിഞ്ഞ,മനോഹരഗാനംകൊണ്ട്, കമനിയമായ, സിനിമ,,,, നന്നായിരിക്കുന്നു, മാഷേ 👍

  • @Abby-mw8em
    @Abby-mw8em Před 3 lety +137

    പുരുഷു എന്നെ അനുഗ്രഹിക്കണം

  • @varunkrishna1175
    @varunkrishna1175 Před 3 lety +6

    ആഹ് പഴയ കാലത്തിലേക് കുറച്ചു നേരം ഞങ്ങളേ കൊണ്ടുപോയതിനു വളരെ നന്ദി .

  • @prajithk131
    @prajithk131 Před 28 dny +1

    എല്ലാം അതേപോലെ തന്നെ നിൽക്കുന്നത് കാണുമ്പോൾ അത്ഭുതം തോന്നുന്നു....

  • @anoopchandran695
    @anoopchandran695 Před 3 lety +2

    മീശമാധവൻ എത്രകണ്ടാലും മതിവരാത്ത ഒരു സിനിമയാണ്. ആ ഒരു കാലവും അതിമനോഹരമായിരുന്നു . ലൊക്കേഷൻ കണ്ടതിൽ വളരെ സന്ദോഷം

  • @prajithkg9162
    @prajithkg9162 Před 3 lety +8

    എന്റെ നാട് മങ്കര 💖💖💖

  • @anjaly5604
    @anjaly5604 Před 3 lety +5

    Meesa madhavan kanumbol eppozhum oru prathyeka feeling aanu.

  • @SURESHBABU-pn4rn
    @SURESHBABU-pn4rn Před rokem +1

    മനോഹരമായ ഈ സ്ഥലത്തു ജീവിക്കാൻ കഴിഞ്ഞത് തന്നെ നിങ്ങടെയൊക്കെ ഭാഗ്യം

  • @vpn4247
    @vpn4247 Před 3 lety +2

    ശരിയാ.. *മാധവൻ കള്ളനാ ചേക്കിൻ്റെ*
    *സ്വന്തം കള്ളൻ..*
    *മാധവൻ കട്ടതൊന്നും ചേക്കിന് വെളിയിൽ പോയിട്ടില്ല..*
    ഉഷാർ..👌😍

  • @rinshap1001
    @rinshap1001 Před 3 lety +5

    എൻ്റെ കണ്ണൂർ പോലെ തന്നെ പാലക്കാടുo ഒരുപാടിഷ്ടം ❤❤

  • @Acegram
    @Acegram Před 3 lety +14

    മാധവൻ മീശ പിരിച്ചിട്ടുണ്ട്.... ക്യാമറ 📷 സൂക്ഷിച്ചോ 😂😂😂😂😂😂

  • @cvkcreation1946
    @cvkcreation1946 Před 3 lety +13

    Palakkad ullavar like adii❤️

    • @sreejithzvlog
      @sreejithzvlog  Před 3 lety +1

      🥰🥰..pls.share it bro

    • @cvkcreation1946
      @cvkcreation1946 Před 3 lety +1

      @@sreejithzvlog ennu ninnte moethin prithiraj movie Thirunellayil at palakkad annu shoot cheythathuathinte oru vlog cheyu ennal kuduthal perkku ithu arilla

    • @sreejithzvlog
      @sreejithzvlog  Před 3 lety +1

      @@cvkcreation1946 👍👍

  • @akhilakhilak2273
    @akhilakhilak2273 Před 3 lety +14

    ഇത് വരെ ഒരു മാറ്റവും ഇല്ല 👍👍👍👍

  • @jusjo709
    @jusjo709 Před 3 lety +19

    പാലക്കാട്‌ 🥰💚💚

  • @akhilkunhimangalam
    @akhilkunhimangalam Před 3 lety +4

    സൂപ്പർ....
    എന്തൊരു ലൊക്കേഷൻ ആണ്....
    ഗ്രാമം 👌👌👍👍👍👍

  • @user-dd3zl3zl5t
    @user-dd3zl3zl5t Před 2 lety +1

    കേരളത്തിന്റെ തനിമ തുളുമ്പുന്ന ഗ്രാമാന്തരീക്ഷം ഇന്നും നില നിൽക്കുന്നത് പാലക്കാടൻ ഉള്ളേരയിൽ ആണ്... പ്രൌദ്‌ ട്ടോ ബി ആ പാലക്കാടൻ❤️

  • @aradhana_stories88
    @aradhana_stories88 Před 3 lety +2

    ഇ വീഡിയോ കാണുമ്പോൾ തന്നെ വല്ലാത്തൊരു nostu!...

  • @khgopika8244
    @khgopika8244 Před 3 lety +15

    ചേക്ക് ഇക്കഴിഞ്ഞ വിഷുവിന്......

  • @Peace-qs9zk
    @Peace-qs9zk Před 3 lety +17

    പിളേച്ഛന്റെ വീട് എന്റെ വീട്ടിലിന്റ അടുത്ത ആണ്

    • @vinayakp7304
      @vinayakp7304 Před 3 lety +2

      പാലക്കാട്‌ തന്നെ ആണോ

  • @messiverse
    @messiverse Před rokem +1

    ഈ സ്ഥലം ഒക്കെ മാറിയിട്ടുണ്ട് എന്ന് കരുതി വിഷമിച്ചിട്ടുണ്ട്...പഴയ പോലെ ഉണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം...thanks bro for bringing back our childhood memories ❤️🙏

  • @jasmanumanu4568
    @jasmanumanu4568 Před 3 lety +4

    ബ്രോ ഒന്നും പറയാനില്ല..... ഒരു വികാരം ആയിരുന്നു മാധവനും റുക്‌മണിയും......😍😍😍😍😍🥰🥰😘

  • @arunraj7713
    @arunraj7713 Před 3 lety +9

    ചേക്കിൻ്റെ സ്വന്തം മാധവൻ😍😘💚

  • @anasca2506
    @anasca2506 Před 3 lety +4

    അല്ലെങ്കിലും ഒറ്റപ്പാലത്തെ നാട്ടിൻ പുറവും കവലകളും കാണുമ്പോൾ നൊസ്റ്റാൾജിയ ആണ്
    Super ബ്രോ
    ഇതേ പോലെ ഉള്ള വീഡിയോ കൾ ഇനിയും പ്രദീക്ഷിക്കുന്നു
    പഴമയിലെ പുതുമ 👌

  • @Suhail_Ismail
    @Suhail_Ismail Před 3 lety +1

    പൊളിച്ചു് കേട്ടോ ഒരു രക്ഷയുമില്ല.. ഒരുപാട് നന്ദി ഇത് പോലെ ഉള്ള ചിത്രങ്ങൾ vlog പ്രതീക്ഷിക്കുന്നു.,,

  • @sandrar5396
    @sandrar5396 Před 3 lety +3

    മീശമാധവൻ, മനസ്സിനക്കരെ ഈ രണ്ടു സിനിമകളിലെ ലൊക്കേഷൻ നേരിട്ട് കാണണമെന്ന് ആഗ്രഹം ഉണ്ട് 😍🥰

    • @sreejithzvlog
      @sreejithzvlog  Před 3 lety +1

      🥰🥰🥰🥰....ഈ വീഡിയോ ഒന്ന് എല്ലാവർക്കും ഷെയർ ചെയ്യണേ

    • @anilanilkt9078
      @anilanilkt9078 Před 2 lety

      വരൂ പാലക്കാട്‌ ഒറ്റപ്പാലം

  • @manjushagovind7049
    @manjushagovind7049 Před 3 lety +13

    പാലക്കാട് ❤

  • @gopiswethak4835
    @gopiswethak4835 Před 3 lety +5

    വളരെ ഭംഗിയാക്കി ട്ടോ.... ന ന്ദി🙏

  • @kochumonkochumon1262
    @kochumonkochumon1262 Před 2 lety

    ഇങ്ങനെ എങ്കിലും മങ്കര ഒന്ന് കാണാൻ പറ്റി. തൊടി എന്ന് പറഞ്ഞാൽ എന്താണ്. സൂപ്പർ ലൊക്കേഷൻ ബ്രോ.

  • @anurudh9812
    @anurudh9812 Před 3 lety +2

    Lal jose magical touch movie.... ഓരോ മലയാളി സിനിമാ പ്രേമികളുടെ മനസ്സിൽ എന്നും നിലകൊള്ളുന്ന ചിത്രം......

  • @lakshmivichu2431
    @lakshmivichu2431 Před 2 lety +3

    നമ്മുടെ ദിലീപെട്ടന്റെ ശ്രെദ്ധയമായ വേഷങ്ങളിൽ ഒന്ന്👌👌 😍😍 wow.. രൊമഞ്ചം ശെരിക്കും 🔥🔥💪

  • @saijujohn4642
    @saijujohn4642 Před 3 lety +3

    Oru mattavum illa athe poleaa thannnea epolum superb bro 😍😍👍

  • @ashifashi7143
    @ashifashi7143 Před 2 lety +1

    ഏറ്റവും ഇഷ്ടപെട്ട മൂവി and ലൊക്കേഷൻ thanks bro

  • @statuscreater5441
    @statuscreater5441 Před 3 lety +1

    വല്ലത്തൊരു ഫീൽ ആണ് ഈ move കുറെ ഓർമ്മകൾ ഉണ്ട് 😍😍😍

  • @satheesht8118
    @satheesht8118 Před 3 lety +8

    superb presentation 😊😊 meeshamadhavan all time favourite

  • @devayavanaeakthara3563
    @devayavanaeakthara3563 Před 2 lety +4

    എത്ര കണ്ടാലും മതിവരാത്ത സിനിമ... വല്ലാത്ത സുഖമുള്ളൊരു ഓർമ തന്നെയാണ് മീശ മാധവൻ 💞💞💞

  • @dinilgopik2717
    @dinilgopik2717 Před 3 lety +1

    Oru rakshem illaa.... Sharikkum palakkad pwoliyyaattaaaa..... 😍😍😍😍😍😍😍😍....

    • @sreejithzvlog
      @sreejithzvlog  Před 3 lety

      Thank you bro🥰🥰..ഈ വീഡിയോ എല്ലാ കൂട്ടുകാർക്കും ഷെയർ ചെയ്യണേ

  • @jumailashafi7352
    @jumailashafi7352 Před 3 lety +1

    മീശമാധവൻ bgm കേക്കുമ്പോ തന്നെ ഉള്ളീന്ന് ഒരു കുളിരാ.... ഇപ്പോഴും..

  • @vigneshos180
    @vigneshos180 Před 3 lety +52

    Bro
    സദാനന്ദന്റെ സമയം മൂവീ ലൊക്കേഷൻ വീഡിയോ ചെയ്യോ❓

    • @vneethavvekanandhvvekanand5230
      @vneethavvekanandhvvekanand5230 Před 3 lety

      Ath thanney.. Ah location onnu cheythel nannaerunnane

    • @RahulRaj-mk6fx
      @RahulRaj-mk6fx Před 3 lety +2

      Aa വീട് തന്നെ ആണ് പിള്ളേച്ഛന്റെ veedum ബാലേട്ടന്റാത്തെ ലാലേട്ടന്റെ വീടും

  • @maneshmadhav6312
    @maneshmadhav6312 Před 3 lety +20

    ഏട്ടാ.. സുന്ദരകില്ലാഡി മൂവി ലൊക്കേഷൻ ചെയ്യാമോ?

  • @kunjiis4289
    @kunjiis4289 Před 3 lety +1

    മീശ മാധവൻ സിനിമയിലെ പാട്ടിലെ music കേട്ടപ്പോഴേ സബ്സ്ക്രൈബ് cheythu മാഷേ😍

  • @jayakrishnanpu5408
    @jayakrishnanpu5408 Před 3 lety +2

    Full kadhayum dilogsum manappadam ahnu ithile... ennalum innum tv il ee padam varumbol puthya padam kaanunna feel ahnu..
    Such an awsome classical movie... Malayalathile... Ekkalatheyum mikacha oru movie... 😘😘😘😍

  • @user-ASTROPHILE_jr
    @user-ASTROPHILE_jr Před 3 lety +5

    പാലക്കാട്‌🔥❤️

  • @mullapullymuraleedharan202

    വളരെ നന്നായിട്ട്ട്. പാലക്കാടൻ തനിമ കാണിച്ചു തന്നതിന് വളരെ നന്ദി ഉണ്ട്. ഇനിയും ഇതുപോലെ ശ്രമങ്ങൾ തുടരട്ടെ.

  • @abraham1325
    @abraham1325 Před 3 lety +2

    ദേവാസുരം, നരസിംഹം, രാവണപ്രഭു, ആറാം തമ്പുരാൻ അത് പോലുള്ള mass സിനിമ കളും മ്മടെ പാലക്കാട്‌ അല്ലെ shoot ചെയ്തത് അതുംകൂടി ഉൾപെടുത്തി ഒരു വീഡിയോ ചെയ്യ് മച്ചാനെ 👍

  • @dinilgopik2717
    @dinilgopik2717 Před 3 lety +2

    Anganathe stalath jeevikkan thanne oru bhagyam venam.... Love from ekm❤️