TravelGunia
TravelGunia
  • 276
  • 6 794 984

Video

കശ്മീരിലെ ഗുഹയിലെ നിഗൂഢ മനുഷ്യൻ | TravelGunia | Vlog 206
zhlédnutí 547Před měsícem
ഒട്ടും പ്രതീക്ഷിക്കാതെ ചില കാഴ്ചകൾ യാത്രകളിൽ വീണുകിട്ടാറുണ്ട്! ഹിമാലയത്തിൽ തപസ്സിരിക്കുന്ന സന്യാസിമാരുടെ കഥകളൊക്കെ കേട്ടിട്ടുണ്ടെങ്കിലും അങ്ങനൊരാളെ നേരിട്ട് കാണാൻ പറ്റുമെന്ന് പ്രതീക്ഷിച്ചതല്ല. മഞ്ഞുമലകൾക്കുള്ളിൽ ഗുഹകളിൽ ജീവിക്കുന്ന മനുഷ്യർ ഇപ്പോഴും ഉണ്ടെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. പക്ഷേ അങ്ങനൊരു കാഴ്ച ഇത്തവണത്തെ കാശ്മീർ യാത്രക്കൊടുവിൽ സംഭവിച്ചു. പ്രായമെത്രയായി എന്നൊന്നും നിർണയിക്കാൻ പറ്റാത്ത ...
Baisaran Valley Kashmir | കശ്മീരിന്റെ അവസാന താവളം | TravelGunia | Vlog 205
zhlédnutí 1KPřed měsícem
#Baisaran #malayalam #kashmir #Keralakashmirtrip #Budgettriptokashmir #traintokashmir #kashmirclimate #snowfallkashmir #kashmirtourism #Jammukashmir #sreenagar #Dallake #shiklararide #kashmirroute #Bikeridetokashmir#kashmeertrip#temperatureinkashmir #snowinkashmir
കുതിരപ്പുറത്ത് മാത്രം പോകാവുന്ന പഹൽഗാം । Pahalgam । TravelGunia | Vlog 204
zhlédnutí 538Před měsícem
#pahalgam #keralatokashmir #Malayalam #kashmir #Keralakashmirtrip #Budgettriptokashmir #traintokashmir #kashmirclimate #snowfallkashmir #kashmirtourism #Jammukashmir #sreenagar #Dallake #shiklararide #kashmirroute #Bikeridetokashmir#kashmeertrip#temperatureinkashmir #snowinkashmir For Enquiries Jayadev: 9633605205 Follow us on Instagram: travel_gunia Facebook: TravelG...
Drung waterfall | കശ്മീരിലെ ഡ്രംഗ് ഗ്രാമത്തിലെ അവസ്ഥ | TravelGunia | EP 07 | Vlog 202
zhlédnutí 376Před 2 měsíci
#Kashmir #drungwaterfall #Srinagar #Malayalam #Keralakashmirtrip #traintokashmir #snowfallkashmir #kashmirtourism #Jammukashmir #Dallake #കശ്മീർ
Shalimar Bagh Kashmir | ഷാലിമാർ കാശ്മീർ | TravelGunia | EP05 | Vlog 200
zhlédnutí 313Před 2 měsíci
#shalimargarden #Kashmir #Srinagar #Malayalam #Keralakashmirtrip #traintokashmir #snowfallkashmir #kashmirtourism #Jammukashmir #Dallake #കശ്മീർ
Dal Lake Kashmir | ദാൽ തടാകത്തിലെ ശിക്കാരകൾ |TravelGunia | Vlog 199
zhlédnutí 450Před 2 měsíci
#dallakekashmir #dallake #dallakesrinagar #DallakeMalayalam #Kashmir #Srinagar #Malayalam #Keralakashmirtrip #traintokashmir #snowfallkashmir #kashmirtourism #Jammukashmir #Dallake #കശ്മീർ
Sonamarg | കാശ്മീരിന്റെ രഹസ്യ സ്വർണ്ണപ്പുൽത്തകിടി | TravelGunia | EP03 | Vlog 198
zhlédnutí 775Před 3 měsíci
#Sonamarg #Malayalam #Kashmir #Srinagar #Malayalam #Keralakashmirtrip #traintokashmir #snowfallkashmir #kashmirtourism #Jammukashmir #Dallake #കശ്മീർ #സോനാമാർഗ് For Enquiries Jayadev: 9633605205 Follow us on Instagram: travel_gunia Facebook: TravelGuniaAMindfulTravelling WhatsApp: wa.me/message/VMZFFPT6UEGXA1
Srinagar To Sonamarg | തണുപ്പിന്റെ അധോലോകം | TravelGunia | EP02 | Vlog 197
zhlédnutí 531Před 3 měsíci
#Kashmir #Sonamarg #Srinagar #Malayalam #Keralakashmirtrip #traintokashmir #snowfallkashmir #kashmirtourism #Jammukashmir #Dallake #കശ്മീർ #സോനാമാർഗ്
Kerala to Kashmir | കശ്മീർ പോകാനുള്ള എളുപ്പ വഴി | TravelGunia | EP01 | Vlog 196
zhlédnutí 1,2KPřed 3 měsíci
#keralatokashmir #Malayalam #kashmir #Keralakashmirtrip #Budgettriptokashmir #traintokashmir #kashmirclimate #snowfallkashmir #kashmirtourism #Jammukashmir #sreenagar #Dallake #shiklararide #kashmirroute #Bikeridetokashmir#kashmeertrip#temperatureinkashmir #snowinkashmir For Enquiries Jayadev: 9633605205 Follow us on Instagram: travel_gunia Facebook: TravelGuniaAMindf...
Brahmagiri Trekking Wayanad | ബ്രഹ്മഗിരി ട്രെക്കിംഗ് | TravelGunia | Vlog 195
zhlédnutí 758Před 3 měsíci
Brahmagiri Trekking Wayanad | ബ്രഹ്മഗിരി ട്രെക്കിംഗ് | TravelGunia | Vlog 195
നിഗൂഢ ചിതറാൽ ഗുഹാക്ഷേത്രം | Chitharal Rock Jain Temple | TravelGunia | Vlog 194
zhlédnutí 1,4KPřed 4 měsíci
നിഗൂഢ ചിതറാൽ ഗുഹാക്ഷേത്രം | Chitharal Rock Jain Temple | TravelGunia | Vlog 194
ജാനകിക്കാട്ടിലെ നിധിയുള്ള കിണർ | Janaki Forest | TravelGunia | Vlog 193
zhlédnutí 4,9KPřed 4 měsíci
ജാനകിക്കാട്ടിലെ നിധിയുള്ള കിണർ | Janaki Forest | TravelGunia | Vlog 193
ദക്ഷിണേന്ത്യയിലെ ഒറ്റക്കൽ ഗുഹാക്ഷേത്രം | Vizhinjam Rock-Cut Cave | TravelGunia | 192
zhlédnutí 863Před 5 měsíci
ദക്ഷിണേന്ത്യയിലെ ഒറ്റക്കൽ ഗുഹാക്ഷേത്രം | Vizhinjam Rock-Cut Cave | TravelGunia | 192
മലമ്പുഴയിലെ ഞെട്ടിക്കുന്ന ഫ്ലവർ ഷോ | Malampuzha Flower Show 2024 | TravelGunia | Vlog 191
zhlédnutí 1KPřed 5 měsíci
മലമ്പുഴയിലെ ഞെട്ടിക്കുന്ന ഫ്ലവർ ഷോ | Malampuzha Flower Show 2024 | TravelGunia | Vlog 191
കോഴിക്കോട് വന്നാൽ ഇവിടം കാണാതെ പോകരുത് | Gudhaam Calicut | TravelGunia | Vlog 190
zhlédnutí 805Před 5 měsíci
കോഴിക്കോട് വന്നാൽ ഇവിടം കാണാതെ പോകരുത് | Gudhaam Calicut | TravelGunia | Vlog 190
രുദ്രാക്ഷം വഴിതെളിച്ചത് മാന്ത്രികക്കല്ലിലേക്കോ? | Jungle Valley Kakkadampoyil | TravelGunia | 189
zhlédnutí 1,6KPřed 6 měsíci
രുദ്രാക്ഷം വഴിതെളിച്ചത് മാന്ത്രികക്കല്ലിലേക്കോ? | Jungle Valley Kakkadampoyil | TravelGunia | 189
ഇരട്ട ഗുഹയിലെ ഞെട്ടിക്കുന്ന കാഴ്ച്ചകൾ | TravelGunia | Vlog 188
zhlédnutí 3,3KPřed 7 měsíci
ഇരട്ട ഗുഹയിലെ ഞെട്ടിക്കുന്ന കാഴ്ച്ചകൾ | TravelGunia | Vlog 188
ആരും കാണാത്ത സ്വർഗം മുളക്കടവ് | Mulakkadav | TravelGunia | Vlog 187
zhlédnutí 8KPřed 7 měsíci
ആരും കാണാത്ത സ്വർഗം മുളക്കടവ് | Mulakkadav | TravelGunia | Vlog 187
ഹൊസ്ദുർഗ് കോട്ട | Puthiya Kotta or Hosdurg Kasaragod | TravelGunia | Vlog 186
zhlédnutí 1,6KPřed 7 měsíci
ഹൊസ്ദുർഗ് കോട്ട | Puthiya Kotta or Hosdurg Kasaragod | TravelGunia | Vlog 186
ബാഹുബലിയുടെ തൂമാനം | Thoomanam | TravelGunia | Vlog 185
zhlédnutí 1,3KPřed 8 měsíci
ബാഹുബലിയുടെ തൂമാനം | Thoomanam | TravelGunia | Vlog 185
നിഗൂഢതകളുറങ്ങുന്ന പൊടിയാട്ടുപാറ | Podiyattupara | TravelGunia | Vlog 184
zhlédnutí 1,4KPřed 8 měsíci
നിഗൂഢതകളുറങ്ങുന്ന പൊടിയാട്ടുപാറ | Podiyattupara | TravelGunia | Vlog 184
കൊല്ലങ്കോട് കൊട്ടാരത്തിലെ അപൂർവ്വ ശേഖരങ്ങൾ | Kollengode Palace | TravelGunia | Vlog 183
zhlédnutí 1,9KPřed 8 měsíci
കൊല്ലങ്കോട് കൊട്ടാരത്തിലെ അപൂർവ്വ ശേഖരങ്ങൾ | Kollengode Palace | TravelGunia | Vlog 183
ചിമ്മിനിക്കാട്ടിലെ ആരും കാണാത്ത അത്ഭുതം | Chimmini Dam Forest Trekking | TravelGunia | Vlog 182
zhlédnutí 2,6KPřed 8 měsíci
ചിമ്മിനിക്കാട്ടിലെ ആരും കാണാത്ത അത്ഭുതം | Chimmini Dam Forest Trekking | TravelGunia | Vlog 182
ഖത്തറിന്റെ ഖജനാവിലെ ഭീമൻ ഉരു | Beypore Uru | TravelGunia | Vlog 181
zhlédnutí 1,3KPřed 8 měsíci
ഖത്തറിന്റെ ഖജനാവിലെ ഭീമൻ ഉരു | Beypore Uru | TravelGunia | Vlog 181
വയലടയിലെ രഹസ്യത്താവളം | Wayalada | TravelGunia | Vlog 180
zhlédnutí 1,5KPřed 9 měsíci
വയലടയിലെ രഹസ്യത്താവളം | Wayalada | TravelGunia | Vlog 180
വട്ടം ചുറ്റിക്കും വട്ടക്കിണർ | Vattakinar Thrithala Kumaranellur palakkad | TravelGunia | Vlog 179
zhlédnutí 3,8KPřed 9 měsíci
വട്ടം ചുറ്റിക്കും വട്ടക്കിണർ | Vattakinar Thrithala Kumaranellur palakkad | TravelGunia | Vlog 179
നിധി കാക്കുന്ന മഠവൂർപ്പാറ | Madavoorpara | TravelGunia | Vlog 178
zhlédnutí 13KPřed 9 měsíci
നിധി കാക്കുന്ന മഠവൂർപ്പാറ | Madavoorpara | TravelGunia | Vlog 178

Komentáře

  • @anjanasaneesh6027
    @anjanasaneesh6027 Před 8 hodinami

    ട്രാവൽ വ്ലോഗ് ചെയ്യുമ്പോ വല്ല മുറുക്കാൻ കടയോ ചായ കടയോ ഇതിനെപറ്റി ചെയ്യൂ ചരിത്രം അറിയില്ലേൽ വിളമ്പാൻ നിക്കല്ല് 😂😂😂

  • @seemasanal7322
    @seemasanal7322 Před 2 dny

    Ente husbandinum enikkum orupad ormakal ulla sthalam❤

  • @blue__moto__
    @blue__moto__ Před 4 dny

    Allavarkum pokan pattumo

  • @shandammapn8047
    @shandammapn8047 Před 5 dny

    Kavalappara kompan enna aana pappane konna kadha kettittundu

  • @AbuNoora-sm2xj
    @AbuNoora-sm2xj Před 8 dny

    Henta ponnoooo....ith enta veedinta thott aduth annn....ivida pretho bhootho onnum ila...koree payyanmar vannirunn vellam adikkum...aduthullavar police ne vilikkum avr vann oottikkum...nmml poirunn vai nokkum....pina ith lock akkathath allla lock akeettum krym illa avr lock idunnu ithupolulla samoohikaviruthanmar vann adich polikkum...athukond ann...ith govt property alla private ann avr case koduth maduth athond ann inghana kidakkunnath....shoo nj chumma poirikkunna sthalam ann ith ithrem valya sambhavam anenn ippo ann arinjathh😅😅

  • @shellymf5394
    @shellymf5394 Před 8 dny

    നല്ല വിവരണം

  • @paulosecbaby7134
    @paulosecbaby7134 Před 9 dny

    ചരിത്രം പഠിച്ചിട്ടു പറയുക

  • @abdulsalamabdulsalam6180

    ഞങ്ങൾ പഠിച്ചു കളിച്ചു വളർന്ന സ്കൂൾ വേണ്ടത്ര ശ്രദ്ധയില്ലാതെ എല്ലാം പഴങ്കഥ മാത്രമായി കൊണ്ടിരിക്കുന്നു നാലുകെട്ട് മാത്രമാണ് ഇപ്പോൾ വലിയ കേടുപാടുകൾ ഇല്ലാതെ നിലനിൽക്കുന്നത് മഞ്ഞ ഹാൾ പൊളി ച്ചു പുതിയ കെട്ടിടം പണിതു പഴമ നഷ്ടപ്പെടുത്തി രാജ ഭരണകാലത്ത് ഉണ്ടായിരുന്ന പൂമുഖം വാസ്തുശില്പകല കളാൾ സമ്പന്നമായിരുന്നു ഞങ്ങൾ അവിടെ കളിക്കു മായിരുന്നു എന്നാൽ ഇന്ന് അതും നാമാവശേഷമാവുന്നു പഴയകാല ചരിത്രങ്ങൾ പുതു തലമുറകൾക്ക് പകർന്നു നൽകാൻ ആയിരങ്ങൾ വിദ്യ അഭ്യസിച്ച ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുന്ന ഈ ചരിത്ര ശേഷിപ്പുകൾ കേടുപാടുകൾ ഇല്ലാതെ നിലനിർത്താൻ ഭരണാദികാരികൾ മുന്നോട്ട് വരണമെന്ന് അറിയിക്കുന്നു

  • @santhoshram1759
    @santhoshram1759 Před 12 dny

    അനങ്ങാമല അല്ല, അനങ്ങൻ മല..

  • @MohamedMohamed-cz4ft
    @MohamedMohamed-cz4ft Před 13 dny

    എന്താ ഗുനിയ പേര്,ഞാൻ ആഫ്രിക്കയിൽ guinea എന്ന നാട്ടിലാണ്

  • @minusworld.1867
    @minusworld.1867 Před 14 dny

    പുറകിൽ ആരെകിലും ഉണ്ടോ തോന്നൽ ഉണ്ടകിൽ എന്തായാലും ഒരു ആത്മാവ് കൂടെ undaayi😂

  • @Vijayakumari798
    @Vijayakumari798 Před 15 dny

    Idhu,jandal,sarpakavanuthonnum

  • @ummereriyadan-gg9bf
    @ummereriyadan-gg9bf Před 15 dny

    ഞാൻ പഠിച്ച കാലത്തു ഒരു കൊലപാടകം നടന്നിരുന്നു അതൊന്നും പറഞ്ഞില്ല 1977-78കാലഘട്ടം

  • @ummereriyadan-gg9bf
    @ummereriyadan-gg9bf Před 15 dny

    ഞാൻ പഠിച്ച സ്കൂൾ കാണുമ്പോൾ enthoru🤗സന്തോഷം

  • @JazaNoulin-tj1it
    @JazaNoulin-tj1it Před 16 dny

    Edevdya sthalam

  • @sajeevankunjupennu34
    @sajeevankunjupennu34 Před 17 dny

    കാശ് ഉണ്ടാക്കാനായി പോകുന്നു.

  • @FidhaYahya
    @FidhaYahya Před 17 dny

    👍👍

  • @preethavijayan5798
    @preethavijayan5798 Před 18 dny

    താജ്മഹലിൻ്റെ വൈകുന്നേരത്തെ ഭംഗി ആസ്വദിക്കാൻ കഴിഞ്ഞതിനു ട്രാവൽ ഗുനിയക്ക് ബിഗ് സല്യൂട്ട്

  • @sreelathavh3420
    @sreelathavh3420 Před 18 dny

    താജ്മഹലിൻ്റെ വിവരണം കേട്ടിട്ട് കാണാൻകോ തിയാകുന്നു സെപ്തംബറിൽ പോകുന്നുണ്ട് ടിക്കറ്റ് എത്ര രുപയാണ്

  • @abdulazeez5834
    @abdulazeez5834 Před 18 dny

    🥰❤️😍

  • @LavyaJayadev
    @LavyaJayadev Před 18 dny

  • @deepakdeepz7764
    @deepakdeepz7764 Před 18 dny

    Great Videography and Explanation mahn❤️🔥

  • @anisreemanohar3223
    @anisreemanohar3223 Před 18 dny

    വീടും തൊടിയും പരിസരവും വീഡിയോ ആക്കി ഇടുന്ന എത്രയോ ട്രാവൽ ചാനലുകൾ ഉണ്ട്.. എന്നാൽ യാത്ര ചെയ്ത് വ്യത്യസ്ത കാഴ്ചകൾ എത്തിക്കുന്ന ട്രാവൽ ഗുനിയ യോട് ഒരു റിക്വസ്റ്റ് ഉണ്ട്.. ഇത്രയും ഗ്യാപ് ഇല്ലാതെ കാഴ്ചകൾ എത്തിക്കാൻ ശ്രമിക്കണേ.... കാലത്തിന്റെ കവിളിലിലെ കണ്ണുനീർ തുള്ളി 🫶🏻🫶🏻

    • @TravelGunia
      @TravelGunia Před 18 dny

      🥰

    • @PaathayoramRenjithkoyilandy
      @PaathayoramRenjithkoyilandy Před 17 dny

      താജ്മഹൽ പ്രണയത്തിന്റെ ഓർമ്മപ്പെടുത്തലാണെന്ന് നമ്മളുടെ മനസ്സിൽ പറഞ്ഞ് പറഞ്ഞ് അടിച്ചേൽപ്പിച്ചതാണ്.... മരിച്ച ഭാര്യയുടെ അനുജത്തിയേയും ഒരു പാട് ഭാര്യമാരിൽ ഒരാളാക്കി തീർത്ത ചക്രവർത്തി ..... പ്രണയ സ്മാരകത്തെ കുറിച്ച് ഓർക്കുമ്പോഴല്ല കണ്ണുനീർത്തുള്ളി ഉതിരേണ്ടത്. മനോഹരമായ ശവകുടീരം നിർമ്മിച്ച ശിൽപ്പിയെ കുറിച്ചോർക്കുമ്പോഴാണ് ..... അല്ലെങ്കിലും ഇതൊഴിവാക്കി, അടുത്തത് എന്നു ചിന്തിക്കുന്നവർക്ക് എന്ത് പ്രണയം എന്ത് സ്നേഹം😂😂 മുംതാസിനെ ഓർക്കാത്ത ഷാജഹാൻ ഫാൻസിന്റെ കണ്ണുനീർത്തുള്ളികൾ ഗ്യാപ്പില്ലാതെ പൊഴിയട്ടേ....

  • @kabeer9961883344
    @kabeer9961883344 Před 19 dny

    Charitram ennum angeegarikkamam

  • @kabeer9961883344
    @kabeer9961883344 Před 19 dny

    This is history

  • @sajeevankunjupennu34
    @sajeevankunjupennu34 Před 19 dny

    സാമൂതിരി പടനായകൻ അല്ല സാമന്തൻ ആയിരുന്നു. നായർ അല്ല പട്ടാളക്കാർ നായകൻ മാർ ആണ്. പട്ടാളക്കാർ

  • @sajeevankunjupennu34
    @sajeevankunjupennu34 Před 19 dny

    കപ്പാട് അല്ല വാസ്ക്കോടി ഗാമ ഇറങ്ങിയത്. പന്തലായം എന്ന ഇന്നത്തെ പന്തലായിനിയിൽ ആണ് .

  • @sajeevankunjupennu34
    @sajeevankunjupennu34 Před 19 dny

    ഇത് ടിപ്പുവിന്റെ അല്ല .അത് ബുദ്ധ സങ്കല്പവുമായി ബന്ധപ്പെട്ട സന്യാസികൾ തപം ചെയ്ത സ്ഥലമാണ്.

  • @muralipokkiladath7896

    ലാൽസലാം

  • @RadhakrishnanRadha-ec9du

    കേരളത്തിൽ, അദ്‌ഭുതങ്ങൾക്കു, അന്ധവിശ്വാസം, എന്ന്, പറയങ്ങു പഠിപ്പിയ്ക്കുകയല്ലേ

  • @Saji202124
    @Saji202124 Před 21 dnem

    Prkrthiyude idapedal enn alla jsyadev udysiched 🤣

  • @Saji202124
    @Saji202124 Před 21 dnem

    Shanta swabavm enn vech ayinte adt povenda chadiyanu adt ethumbo kuthan verum ad tachathil kitan kaathu nikukaya kaala

  • @sajeevankunjupennu34
    @sajeevankunjupennu34 Před 22 dny

    കള്ളക്കഥ പറയാതെ പോട കിട്ടി കാശ് മോടിച്ച് സ്ഥലം വിടാൻ നോക്ക്.

  • @sajeevankunjupennu34
    @sajeevankunjupennu34 Před 22 dny

    അത് ബുദ്ധശാലയാണ്.

  • @Vishnu_23311
    @Vishnu_23311 Před 22 dny

    Ningal engana poyi thirunelli ecp tourism center vilichappo close aanenn paranju. 6 month aayitt

  • @Mongiko
    @Mongiko Před 23 dny

    Tippuvinte aanennu enta thelivu

  • @MusthaCT-zh7dz
    @MusthaCT-zh7dz Před 23 dny

    ഇപ്പോഴും.... വൈകീട്ടില്ല..... ഇതിനെ... സംരക്ഷിച്ചെടുത്തു..... ഒരു.... ടൂറിസം.... കേന്ദ്രമാകാം...... ഒരുപാടാളുകൾക്കു..... ഇതിലൂടെ.... തന്നെ.... ജീവിതമാർഗം..... കണ്ടെത്താം......ഇതിന്റെ.... ചരിത്രം.... ഇവിടെ വരുന്ന.... ടൂറിസ്റ്റുകൾക്കു...... വിവരിച്ചുകൊടുക്കാനുള്ള..... സംവിധാനം.... ഉണ്ടാക്കണം.......ഇതുപോലുള്ള.... നിർമിതികൾ..... ഇനിയുമുണ്ടാവും......

  • @Smithak-jr8ro
    @Smithak-jr8ro Před 24 dny

    Ivar ippol pallatte tharavade palakkde ude avaruda sthalam thanna ane tipu vida kotta palakkade

  • @Mongiko
    @Mongiko Před 24 dny

    Frenchkarudey semi thery allalo avidey british semithery alley

  • @Mongiko
    @Mongiko Před 24 dny

    Andavishwaasam kooduthal ulladukond cinema kaarum edukkilla 😮😅

  • @rajannairk2316
    @rajannairk2316 Před 26 dny

    മക്ക കാണിക്കൂ കണ്ടവൻ സുന്നത്ത് ചെയ്യും

  • @rajannairk2316
    @rajannairk2316 Před 26 dny

    പലരും ജീവിതം മുഴുവൻ തപസ്സു ചെയ്തിട്ടും കണ്ടൂ പിടിയ്ക്കാൻ കഴിഞ്ഞി ല്ല പലരും തകർക്കാനും അതും കഴിഞ്ഞില്ല പലതും തകര്ത്തു വിജയിക്കുകയും ചെയ്തു

  • @roshinpp2403
    @roshinpp2403 Před 28 dny

    നമ്മൾ നടന്ന കേറിയെ

  • @user-nc3we1nv1d
    @user-nc3we1nv1d Před 29 dny

    1950 model aano

  • @prajeeshmaniyur
    @prajeeshmaniyur Před 29 dny

    ❤👍

  • @chandrasekharanet3979

    മക്കളെ നിങ്ങൾക്ക് നന്ദി

  • @tissyaugusthy-zw2sp
    @tissyaugusthy-zw2sp Před 29 dny

    ദു൪ഭൂത൦

  • @tissyaugusthy-zw2sp
    @tissyaugusthy-zw2sp Před 29 dny

    പഞ്ചഭൂതങ്ങൾ വായു അഗ്നി ഭൂമി ജല൦ ആകാശ൦

  • @divyamolpg8351
    @divyamolpg8351 Před měsícem

    Clean akyal nice place 🔥

  • @divyamolpg8351
    @divyamolpg8351 Před měsícem

    Chumma Veruthe parayuva