കവളപ്പാറ കൊട്ടാരം/ഞെട്ടിക്കുന്ന ചരിത്രങ്ങളുറങ്ങുന്ന വള്ളുവനാടൻ കൊട്ടാരം/Kavalappara Kottaram

Sdílet
Vložit
  • čas přidán 5. 09. 2024
  • കവളപ്പാറ കൊട്ടാരം/ഞെട്ടിക്കുന്ന ചരിത്രങ്ങളുറങ്ങുന്ന വള്ളുവനാടൻ കൊട്ടാരം/Kavalappara Kottaram
    ഞെട്ടിക്കുന്ന ചരിത്രങ്ങളുറങ്ങുന്ന വള്ളുവനാടൻ കൊട്ടാരമാണ് കവളപ്പാറ കൊട്ടാരം. ആയിരം വർഷങ്ങളോളം പഴക്കമുള്ള ഈ കൊട്ടാരം പാലക്കാട്‌ ജില്ലയിൽ സ്ഥിതി ചെയ്യുന്നു. കൊട്ടാരത്തിന്റെ ചരിത്രം അത്ര ശ്രദ്ധയിൽ പെടാത്തതുകൊണ്ടാവാം കൊട്ടാരത്തിന്റെ ഇപ്പോഴത്തെ ശോചനീയാവസ്ഥക്കു കാരണം. വരുംതലമുറക്കും മായ്ചുകളയാൻ കഴിയാത്തവിധം ചരിത്രം കാത്തുസൂക്ഷിക്കാൻ കൊട്ടാരം നിലനിൽക്കട്ടെ...
    ------------------
    Special Thanks to my Subscribers & Viewers... 💖💖💖
    ------------------
    Watch full VDO
    If you are interested in this video please share, like and subscribe for more helpful videos..
    For more wishes images please visit my blog
    ju-juworld.blo...
    My Channel
    / @juworld4649
    join with me👇
    / suji.ju.984 ref=bookmarks
    My Facebook Page👇
    / suji.ju.84
    Thanks
    Ju World
    ------------
    music credits:
    Sfx and Music World
    Song: Fredji - Happy Life (Vlog No Copyright Music) Music provided by Vlog No Copyright Music. Video Link: • Fredji - Happy Life (V...
    Song: Julian Avila - CALIFORNIA (Vlog No Copyright Music) Music provided by Vlog No Copyright Music. Video Link: • Julian Avila - CALIFOR...
    Artist: Kunal Shingade - goo.gl/k0ig9Q Genre: Ambient - goo.gl/KjYP3S Mood: Calm - goo.gl/3LjFLq

Komentáře • 22

  • @sajithtc1616
    @sajithtc1616 Před 3 lety +2

    കഴിഞ്ഞ മാസം ഇവിടെ പോയിരിന്നു... നാശത്തിലേക്കു വീണു പോയി കൊണ്ടിരിക്കുന്ന പൈതൃക സ്മാരകം ❤

  • @kannanskreshidershan2615
    @kannanskreshidershan2615 Před 3 lety +3

    Samoothiri muthal Thiruvithamkoor vare Nair aanu Sthanaperukal Saamoothiri ,Karthakkanmar,Anji kaymal , Mannadiyar,Varmma , Achanmar (Randuthara Achanmar) Kurungothu Nair (Kurungottu Sorupam) Charithram kurachu koodi manasilakkuka

  • @jessyxavier7512
    @jessyxavier7512 Před 3 lety +1

    ഹൃദ്യമായ അവതരണം

  • @Dilindas
    @Dilindas Před 4 lety +1

    Super

  • @mrperfect5341
    @mrperfect5341 Před 3 lety +1

    Superb 🔥👍🙏

  • @aneetaaliyas3654
    @aneetaaliyas3654 Před 2 lety +1

    Supr....... ♥️✨️

  • @minikuttys5591
    @minikuttys5591 Před 3 lety +3

    Ethra soft venda

  • @anoopbalan4119
    @anoopbalan4119 Před 3 lety +1

    Kompante karyam paranjilla

    • @juworld4649
      @juworld4649  Před 3 lety

      അതെ, ശരിയാണ് അത് വിട്ടുപോയിരിക്കുന്നു, ഓർമ്മിപ്പിച്ചതിനു നന്ദി. Detail ആയി വേറൊരു video ഇടുന്നുണ്ട്.

  • @TrekkingGuideHariDas
    @TrekkingGuideHariDas Před 3 lety +1

    ഇത് കൊട്ടാരത്തിന്റെ ചെറിയ ഒരു ഭാഗം
    ശരിക്കുള്ള കൊട്ടാരം പല പല റിസിവർ ഭരണം......
    രണ്ടാമത്തെ റിസിവർ ആണ് എല്ലാം നശിപ്പിച്ചെത്തെന്നു പറയാം
    പലതും കത്തിച്ചും, കട്ടും പൊളിച്ചടുക്കി....

    • @juworld4649
      @juworld4649  Před 3 lety

      Yes. Correct..

    • @user-oo1de2us3o
      @user-oo1de2us3o Před 3 lety

      അതിനേക്കാളേറെ, കുളപ്പുള്ളി SN കോളേജ് കുറച്ചു കാലം കൊട്ടാരത്തിൽ പ്രവർത്തിക്കുകയുണ്ടായി അന്ന് മുതൽക്കാണ് ഇത്രയും നാശം തുടങ്ങിയത്.....

    • @lindashaiju11
      @lindashaiju11 Před 3 lety +1

      ഒട്ടും sound ഇല്ല

    • @juworld4649
      @juworld4649  Před 3 lety

      Ohh.. sorry...