''കണ്ടമാനം എന്നെ മർദ്ദിച്ചു, തടയാൻ ശ്രമിച്ച മകനെ ആ പെണ്ണിനെ കൊണ്ട് കരണത്തടിപ്പിച്ചു''

Sdílet
Vložit
  • čas přidán 6. 07. 2024
  • മാളിയക്കടവ് - കോട്ടയം റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിൽ യൂണിഫോമും ഐ.ഡി കാർഡും കൺസഷൻ കാർഡും ഇല്ലാതെ ST ടിക്കറ്റ് എടുത്ത് വിദ്യാർഥിനിയുടെ യാത്ര; ചോദ്യം ചെയ്ത കണ്ടക്ടർക്ക് ക്രൂര മർദ്ദനം.
    #Kottayam #Crime #busconductorattack
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

Komentáře • 1K

  • @user-pv6oo9ih2m
    @user-pv6oo9ih2m Před 14 dny +1637

    കേസ് ആക്കിയിട്ടു ആ പെണ്ണിന്റെ വീട്ടുകാരോട് നഷ്ട പരിഹാരം വാങ്ങണം

    • @gamermacha676
      @gamermacha676 Před 14 dny

      Aa peninta poothill irumb uruki izhikanm athane vendath

    • @sirajcherikkal5612
      @sirajcherikkal5612 Před 14 dny +27

      Ooooo pennu mattatha😂😂😂😂😂😂😂

    • @monster4229
      @monster4229 Před 14 dny +3

      ​@@sirajcherikkal5612😂

    • @radhikamr2075
      @radhikamr2075 Před 14 dny +36

      പെണ്ണിനെ ശിക്ഷിക്കണം

    • @NEON__NX
      @NEON__NX Před 14 dny

      💯​@@radhikamr2075

  • @toptech272
    @toptech272 Před 14 dny +992

    ഒരു പെണ്ണ് വന്ന് എന്തെങ്കിലും പറയുമ്പോഴേക്ക് ആലോചിക്കാതെ Hero ആകാൻ നോക്കി Zero ആയ എല്ലാ കണ്ണപ്പികൾക്കും ഇതൊരു പാഠമാകട്ടെ.

    • @MMFX-hw9vp
      @MMFX-hw9vp Před 13 dny +2

      Bro ndhelum arinjitt ano ee paryune..newsil arinjath alle oll ellm..

    • @rasheelarehman2321
      @rasheelarehman2321 Před 13 dny +2

      Yenthu kaalam

    • @MarichU_PoyA-PrethaM
      @MarichU_PoyA-PrethaM Před 13 dny

      Pinne enthan Sathyam ​@@MMFX-hw9vp

    • @tomshaji
      @tomshaji Před 12 dny

      Ntu ahn aryande , bus il vach samsarichal pocso case edukuvo?​@@MMFX-hw9vp

    • @tomcat9155
      @tomcat9155 Před 12 dny

      ​@@MMFX-hw9vp
      എങ്കിൽ അതിൽ കൂടുതൽ എന്തെങ്കിലും ഉണ്ടെങ്കിൽ താങ്കൾ പറയൂ എന്താ ഉള്ളതെന്ന്. എല്ലാവരും അറിയട്ടെ

  • @user-qe5uc4hj9i
    @user-qe5uc4hj9i Před 14 dny +1083

    ഏതു പെൺകുട്ടിയായലും തക്കതായ ശിക്ഷ പോലീസ് ഉറപ്പുവരുത്തണം എന്നാലെ ഇവർ ഒക്കെ പഠിക്കുകയിലൂ

    • @sindusanthosh5984
      @sindusanthosh5984 Před 14 dny +48

      സ്കൂളിൽ പോകുന്നെന്ന് പറഞ്ഞ് മറ്റ് വല്ല ........ എവിടെയെങ്കിലും പോയതായിരിക്കും ഇവളെയൊക്കെ പറഞ്ഞാൽ അധികം ആയി പോകും. ഞാനും ഒരമ്മയാണ് എന്തിനാ ഇതുപോലെ ഉള്ള മക്കള് ' കാല് തല്ലിയൊടിച്ച് വീട്ടിലിടണം.😡

    • @user-it4zb7vt6z
      @user-it4zb7vt6z Před 14 dny

      Penn kutti ennokke vilich onnude konjikk.. Aval entha 56 kazyaathe kutti aano penn nte kude kutteenn cherth vilikaan..

    • @Farhaa497
      @Farhaa497 Před 13 dny +9

      Sathyam 👍🏻 aaninum penninum ore niyamam venam

    • @RavindranV-ve9gg
      @RavindranV-ve9gg Před 13 dny

      ​@@sindusanthosh5984പോലീസ് ഉറപ്പുവരുത്തും പാർട്ടി നേതാക്കളുടെ ഉത്തരവ്.

    • @me.16
      @me.16 Před 10 dny

      ​@@sindusanthosh5984sathyam

  • @sreedevipillai9388
    @sreedevipillai9388 Před 14 dny +621

    സെറ്റിൽമെന്റിനു പോകരുത് സഹോദര കേസുമായി മുന്നോട്ടു പോകണം. അവൾക്കു അർഹമായ ശിക്ഷ വാങ്ങി കൊടുക്കണം

    • @kvsurendran60
      @kvsurendran60 Před 14 dny +10

      നിയമം പേടി ഇപ്പൊ ആർക്ക്, ആജ്ഞതനെ വിട്ട് ഇരുട്ട് അടി

    • @sreejaarya2929
      @sreejaarya2929 Před 14 dny +19

      ​@@kvsurendran60കള്ളി അവളെ തിരിച്ചു അടിക്കണം a👍🏻അവളെ അമ്മയെയും 👍🏻

    • @radhikamr2075
      @radhikamr2075 Před 14 dny

      ശരിയാണ്.

    • @sumathygovindh3637
      @sumathygovindh3637 Před 13 dny

      യെസ് 👍

  • @user-qo3rj6vt7l
    @user-qo3rj6vt7l Před 14 dny +195

    പെൺകുട്ടി ചെയ്തത് മഹാ തെറ്റ്. ഞങ്ങളൊക്കെ പഠിക്കുമ്പോഴും ഇതുപോലെ തന്നെയാണ്. എസ് ടി കാർഡ് കാണിച്ചുകൊടുക്കണം അല്ലെങ്കിൽ യൂണിഫോം വേണം

  • @Huzzain50
    @Huzzain50 Před 14 dny +518

    ഹെൽമെറ്റുകൊണ്ടടിച്ചവനെ തിരിച്ചടിക്കണം ഇതുപോലെ ഈ ചേട്ടന്റെ കുടുംബം തല്ലിയവനെ തിരിച്ചു തല്ലണം പോലീസൊന്നും കാര്യമില്ല കേരളത്തിൽ

    • @jayantito8520
      @jayantito8520 Před 14 dny +11

      Correct. Ith oru lawless state.... Sidharthan thaniye thoongi, time pass. TPthaniye vetti, time pass. Bomb potti ari poi veenath party aappeeail

    • @james55380
      @james55380 Před 14 dny +9

      എന്റെ മനുഷ്യരെ.... അക്രമം നടത്തിയവരുടെ കൂടെ ആൾ ബലം കൂടുതലാണ്.😮

    • @RRA230
      @RRA230 Před 14 dny +20

      ശരിയാണ് പ്രതികൾ പണക്കാരോ സഖാക്കളോ ആണെങ്കിൽ
      അടി കൊണ്ടവനെതിരെ കേസ് ഉണ്ടാകും 😏

    • @bijujayadevan5661
      @bijujayadevan5661 Před 13 dny +9

      പാഴ്പോലിസ് പാർട്ടി നോക്കി കേസ് അടുക്കും സിപിഎംകേസ് ഇല്ല 😂

  • @subhash6726
    @subhash6726 Před 14 dny +385

    കണ്ടവന്റെ കൂടെ കറങ്ങാൻ നടന്നവൾക്കും st വേണമെന്നോ 😃😃

    • @MarichU_PoyA-PrethaM
      @MarichU_PoyA-PrethaM Před 13 dny +19

      വീട്ടിൽ നിന്ന് st cash koduth ആയിരിക്കും വിടുന്നത്.. കറങ്ങാൻ പോകുന്നോ സിനിമയ്ക്ക് പോകുന്നോ എന്ന് ഒന്നും വീട്ടിൽ ഉള്ളവർ അറിയുന്നില്ലല്ലോ...

  • @Vishnugnair-oj9sw
    @Vishnugnair-oj9sw Před 14 dny +849

    തെറ്റ് ചെയ്തത് പെണ്ണാണെങ്കിലും ലെ ചില ചൊറിത്തവളകൾ : പെണ്ണ് 🔥 ആണേ..... പെണ്ണിനെ എതിർക്കുന്നവരെയെല്ലാം ഇതു തന്നെ ചെയ്യണം... ചെറുപ്പത്തിലേ ഗുണ്ടാപണിക്കിറങ്ങിയവളെ ഒക്കെ വാർത്തകളിൽ പേരും പടവും ഉൾപ്പെടെ കൊടുക്കണം. ഇതുപോലുള്ള കുട്ടി ക്രിമിനലുകൾക്കും വയസ്സിൻ്റെ ആനുകൂല്യങ്ങൾ നൽകുന്നു എന്നതാണ് നമ്മുടെ നാടിന്റെ കുഴപ്പം.....

  • @sheelavs1799
    @sheelavs1799 Před 14 dny +254

    ഇവിടെ ഇപ്പോൾ ആരെയും എന്തും ചെയ്യാമെന്ന അവസ്ഥയായിരിക്കുന്നു. അധികാരികൾ നോക്കുകുത്തികൾ

    • @seldom44
      @seldom44 Před 14 dny

      ആണുങ്ങൾക്ക് എതിരെ അതിക്രമം ഉണ്ടായാൽ ഒരു കേസും ഈ നാട്ടിൽ ഇല്ല....പോലീസ് ഏമാന്മാർ ആളും തരവും നോക്കി മാത്രം കേസ് എടുക്കും

  • @Narrator842
    @Narrator842 Před 14 dny +64

    ആ കൂത്തിച്ചിയേയും കൂടെ ഉള്ള പിമ്പുകളെയും വെറുതെ വിടരുത്, 😢

  • @jophyjoseph7050
    @jophyjoseph7050 Před 14 dny +230

    പെൺകുട്ടി എന്ന് നോക്കേണ്ടതില്ല.. കേസ് എടുക്കണം... 😡😡.. തെമ്മാടി തരത്തിനു... 😡😡😡

    • @radhikamr2075
      @radhikamr2075 Před 14 dny +1

      സത്യം.

    • @AkarshBinoy
      @AkarshBinoy Před 13 dny +1

      Karyam ariyathe parayaathee

    • @radhikamr2075
      @radhikamr2075 Před 13 dny +5

      @@AkarshBinoy വാർത്ത കൊടുക്കുമ്പോൾ മുഴുവൻ കാര്യങ്ങളും സത്യമായി പറയാത്തതു കൊണ്ടല്ലേ കേൾക്കുന്നവർ ഓരോന്നും പറയുന്നത്. ഈ പറഞ്ഞതിൽ പെൺകുട്ടി യാണ് തെറ്റുകാരി.

    • @MASTER-rt3ll
      @MASTER-rt3ll Před 4 dny +1

      ​@@AkarshBinoyEnnal thanik ithil ariyunna sathyam para

  • @chandrasenanacn3645
    @chandrasenanacn3645 Před 14 dny +372

    ആൾക്കൂട്ട മർദ്ദനവും ... ദുരാചാര ഗുണ്ടായിസവും.. പൊലീസിനും സർക്കാരിനും തമാശ😮 ..ഉചിതമായ നിയമനടപടിയോ തുടർ നടപടിയോ ഇല്ല... ആവർത്തിക്കപ്പെടാൻ പ്റചോദനം വേറെന്തു വേണം 😮

    • @Sunimonb-vu7uu
      @Sunimonb-vu7uu Před 14 dny +7

      പിണുവീൻ്റ രക്ഷ പ്രവർത്തനം

    • @DEVAN133
      @DEVAN133 Před 13 dny +2

      ആൾക്കൂട്ട അക്രമം

    • @bijujayadevan5661
      @bijujayadevan5661 Před 13 dny +1

      പിണു രക്ഷാപ്രവർത്തനമാണിത് കേരളം ഒട്ടാകെ ആഘോഷിക്കുന്നപിണു

  • @winqatar-yl5bz
    @winqatar-yl5bz Před 14 dny +92

    ആ പെണ്ണിന് കല്യാണം അന്വേഷിച്ചു വരുമ്പോ നാട്ടുകാർ : നല്ല കുട്ട്യാ 😂😂😂😂

    • @Kaisen671
      @Kaisen671 Před 14 dny +1

      Arranged marriage things

    • @ShemeeraShemi-is4lj
      @ShemeeraShemi-is4lj Před 13 dny +2

      ആരാന്റെ കഞ്ഞിയിൽ കല്ല് വരിയിടാൻ പോയവൾ. മൂത് മുരടിക്കട്ടെ

    • @kcvft
      @kcvft Před 13 dny +3

      ആരു വരാൻ നിൽക്കുന്ന 18 വരെ വീട്ടിൽ നിന്നാൽ തന്നെ വലിയ കാര്യം അതിനു മുൻപ് ഓടും

    • @spread_the-love
      @spread_the-love Před 11 dny +7

      ​@@kcvft പിന്നെ ചാടും ചാടി ചാടി മടുക്കുമ്പോൾ ഫെമിനിസ്റ്റ് ആകും എന്നിട്ട് ഒരു നോവൽ എഴുതും പണ്ടത്തെ ലീല വിലാസങ്ങൾ എനിക്കൊന്നും അറിയില്ലായിരുന്നു അവരെന്നെ ഉപയോഗിച്ചു എന്നൊക്കെ😂😂

  • @philipthomas9777
    @philipthomas9777 Před 14 dny +687

    നാട്ടിലുള്ള കുട്ടികൾക്കെല്ലാം ST കൊടുക്കേണ്ട ഉത്തരവാദിത്തം പ്രൈവറ്റ് ബസ് കാർക്കില്ല. അത് സർക്കാരിന്റെ കടമയാണ്. ബസ് കാർ ST കൊടുത്താൽ ആ പണം അവർക്വ് സർക്കാർ തിരിച്ചു കൊടുക്കണം. 🙏🏻

    • @user-sg2cj3ug6y
      @user-sg2cj3ug6y Před 14 dny +22

      HELMET MODEL രക്ഷ പ്രവർത്തനം...USED BY SFI,DYFI

    • @user-qj4yu4cn9e
      @user-qj4yu4cn9e Před 14 dny +25

      സർക്കാർ ബസിൽ ST കൊടുക്കൂ ...ലല്ലോ....😂😂😂😂

    • @nsjayakumar7737
      @nsjayakumar7737 Před 14 dny

      അതിനുവേണ്ട ഉത്തരവ് സർക്കാരിന് കൊടുക്കുവാൻ മനസ്സലിയുമോ പ്രഭോ 😢

    • @user-pn9pn3yo8z
      @user-pn9pn3yo8z Před 14 dny +9

      ഒത്തുതീർപ്പാക്കരുത് ചേട്ടൻ മോനയും കൊണ്ട് മേലുദ്യോഗസ്ഥൻ മാരുടേത് കേസ്സ് കൊടുക്കണം പ്രതികൾ രക്ഷപെടരുത്

    • @jitheshchandran3181
      @jitheshchandran3181 Před 14 dny +3

      Concession ticket നിർത്തണം

  • @nazeeribrahimkutty8397
    @nazeeribrahimkutty8397 Před 14 dny +192

    ആ മോള് കൊള്ളാല്ലോ നല്ല ഭാവി യുണ്ട്.. മോൾക്ക്

  • @Pai597
    @Pai597 Před 14 dny +78

    ആൾ കൂട്ട ആക്രമണത്തിന് കേസ്‌ എടുക്കണം

  • @rajeevankm7232
    @rajeevankm7232 Před 14 dny +294

    ഒരു കേസിനും പോകരുത്, വീട്ടിൽ കയറി തിരിച്ചു അടികൊടുക്കണം.. അത് ഗുണ്ടായിസമായാലും ശരി, പോക്രിത്തരവും തന്തയില്ലാഴിയയും കാണിച്ചിട്ട്, uniform ഇല്ല, concession card ഇല്ല, id card ഇല്ല പിന്നെ അവൾ സ്കൂളിൽ പോകുവെണെന്ന് ഗണിച്ചറിയുമോ, അവൾക്കേതിരെയും കേസ് ഉണ്ടാകണം പ്രായപൂർത്തിയാകാത്ത കൊച്ചിനെ മർദിച്ചതിനു... 😡😡😡

    • @subinjith6966
      @subinjith6966 Před 14 dny

      😂😂😂❤❤❤

    • @ranjithkallara
      @ranjithkallara Před 14 dny +1

      Yes

    • @sonnetc1976
      @sonnetc1976 Před 14 dny

      @@rajeevankm7232 Concession card എന്നതാണ് ശരിയായ പദം. അല്ലാതെ construction card അല്ല.

    • @senankvsenan3760
      @senankvsenan3760 Před 14 dny

      Yes , Right

    • @rajeevankm7232
      @rajeevankm7232 Před 14 dny +2

      @@sonnetc1976 ohh sorry my typing mistake

  • @Abc76353
    @Abc76353 Před 14 dny +86

    വീട്ടിൽ എണ്ണമില്ലാത്ത കുറച്ചുപേർ ഫ്രണ്ട്സ് എന്ന പേരിൽ കൂട്ട് കൂടി കറങ്ങാൻ പോകുന്നത് കാണാറുണ്ട്. വീട്ടിൽ നിന്ന് ഇറങ്ങിയാൽ ഇവർ യൂണിഫോം ഊരി ബാഗിൽ വയ്കും.വീട്ടുകാർക്ക് എന്ത് ഉത്തരവാദിത്വം😢 അവരുടെ നന്മയെ കരുതി എന്തെങ്കിലും ചോദിച്ചാൽ സദാചാരഗുണ്ട എന്ന് വിളിക്കും.

    • @CommmonMan-vd8hf
      @CommmonMan-vd8hf Před 13 dny +2

      ഒരു യൂട്യൂബർ തൂങ്ങി മരിച്ചില്ലേ... ഇതു പോലെ ഒരു സുഹൃത്തു ഉള്ളത് കൊണ്ടാണ്

  • @dasanb.k2010
    @dasanb.k2010 Před 14 dny +96

    ഹെൽമറ്റ് ഉപയോഗിച്ച് രക്ഷാപ്രവർത്തനം തുടരണം എന്നു പിണു

  • @sreejapk8874
    @sreejapk8874 Před 14 dny +238

    ഒരൊറ്റ ഒന്നിനെയും വെറുതെ വിടരുത് ഇവിടുത്തെ പോലീസ് ശരിയില്ല അതുകൊണ്ടാണ് ഇങ്ങനെ അക്രമം നടത്തുന്നത് ഈ ഭരണം ഉള്ളിടത്തോളം കാലം ഇത് ഇങ്ങനെ തന്നെയായിരിക്കും നിങ്ങളും കോടതിയിൽ തന്നെ പോകണം ജനങ്ങൾക്ക് നീതി കിട്ടണമെങ്കിൽ കോടതിയിൽ തന്നെ പോകേണ്ടിവരും അല്ലാതെ പോലീസിന് ഒരു നീതിയും കിട്ടില്ല ഒന്നിനെയും വെറുതെ വിടരുത് ഇങ്ങനെയൊക്കെ തള്ളാൻ ഇവിടുത്തെ പോലീസും ഭരണകൂടം തന്നെയാണ് അധികാരം കൊടുക്കുന്നു പാവം ആ മനുഷ്യന്റെ സംസാരം തന്നെ കേട്ടാൽ സാധാരണക്കാരെ ഒക്കെ പരിഭവത്തിൽ ആക്കുകയും ഈ ഭരണകൂടം അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്

    • @ajithakumari4127
      @ajithakumari4127 Před 14 dny +5

      Kutam Cheyyunnavare Alle Avar Rekshikkunnathu Pinnengane Needhi Nadappaakum Kashtam

    • @user-sg2cj3ug6y
      @user-sg2cj3ug6y Před 14 dny +5

      രക്ഷ പ്രവർത്തനം SFI CPM HELMET MODEL

    • @grassroot7388
      @grassroot7388 Před 14 dny

      Broi police corrupted people will not trust

  • @sarathplal8602
    @sarathplal8602 Před 13 dny +24

    മകന്റെ മുന്നിലിട്ട് അച്ഛനെ തല്ലിയതിനുള്ള ശിക്ഷ കൊടുക്കണം

    • @bastinpaul7573
      @bastinpaul7573 Před 13 dny +2

      Latest news kandiruno? Eee conductor aaa kochinodu Evide poyitu varaa? Kandaal ariyaam etho oruthane koode karangi nadannu varavu aanu enu paranju Busil vechu aaa kuttiye kalliyaaki. Aaa kochinte Father nerathe marichu poyatha...so brothers vannu athu chothichapo Levan pneyum kidannu athum ethum paranjapo aanu adichathu

    • @sarathplal8602
      @sarathplal8602 Před 13 dny

      @@bastinpaul7573 അതിപ്പോ ഇനി എന്ത് വേണേലും പറയാം, അയാൾ അങ്ങനെ പറയുന്നതിന്റെ വീഡിയോയോ മറ്റോ ഉണ്ടോ

    • @amarnath18i41
      @amarnath18i41 Před 10 dny +1

      ​@@bastinpaul7573Ente bro pinne ST card um illa Uniform um illa. Appo pinne pulli evde poyathanu choikille. Pulli ith pole kore pillere kanunath alle athond school,Clg oo cut cheyth karangan poyath allelnu Choich kanum

  • @RajyasnehiUm
    @RajyasnehiUm Před 14 dny +28

    പെണ്ണ് പറഞ്ഞാൽ അടിക്കാനായി കുറേ തോയോളി മക്കളും 😏..

  • @babumathai4132
    @babumathai4132 Před 14 dny +147

    അവൾ അനുഭവിക്കും

    • @vickyg1176
      @vickyg1176 Před 14 dny

      പിന്നെ... നല്ല ഷെലായി

    • @Nitinmithirmala
      @Nitinmithirmala Před 13 dny

      ​@@vickyg1176കണ്ട് അറിയാം

    • @sarathms3997
      @sarathms3997 Před 8 dny

      എന്ത് ഉറപ്പ് 😂😂??

  • @user-pv6oo9ih2m
    @user-pv6oo9ih2m Před 14 dny +299

    പ്രൈവറ്റ് ബസിൽ ST നിർത്തലാക്കണം. വേണമെങ്കിൽ govt ബസിൽ കയറി പൊക്കോളും

    • @nadiyashible
      @nadiyashible Před 14 dny +20

      പ്രൈവറ്റ് ബസ് അവസാനിപ്പിക്കാം

    • @Destination10
      @Destination10 Před 14 dny +7

      Gov. Bus ellaayidathum undo

    • @vipinabraham5118
      @vipinabraham5118 Před 14 dny +2

      എന്നാൽ permit ഉള്ള ആൾക്കാരെ മാത്രം കൊണ്ടു പോയാൽ മതി.

    • @prathyuprathyus7185
      @prathyuprathyus7185 Před 14 dny +6

      Ksrtc എല്ലാ റൂട്ട് ലും ഇല്ല അപ്പോൾ ആ കുട്ടികൾക്കൊന്നും സ്കൂളിൽ പോകണ്ടേ

    • @user-df6rc4fg2v
      @user-df6rc4fg2v Před 14 dny

      Venda proof kayil vachond venam busil keran, oralde thala thallipottikan venda athra risk onnullalo proof edth busil keran​@@prathyuprathyus7185

  • @abcdefghlkeb
    @abcdefghlkeb Před 14 dny +22

    പോലീസ് കേസ് എടുത്തില്ലെങ്കിൽ നേരിട്ട് കോടതി വഴി കേസ് ഫയൽ ചെയ്യൂ..

  • @priyamvadapriyamvada1697
    @priyamvadapriyamvada1697 Před 14 dny +18

    ന്യായം അയാളുടെ പക്ഷത്താണ്. പെണ്ണായാലും ആണായാലും തക്കതായ ശിക്ഷ തന്നെ വേണം.👍
    എല്ലാ ബസ് ജീവനക്കാരും നല്ല പെരുമാറ്റവും അല്ല. st കൊടുക്കുന്ന പിള്ളേളർ ഇരിക്കുന്ന സീറ്റ്‌ നോക്കി എഴുന്നേറ്റ് കൊടുക്കാൻ ആക്രോശിക്കുന്ന കണ്ടക്റ്റർ ഇവിടെ ഉണ്ട് .ഒരിക്കൽ സുഖം ഇല്ലാതെ സീറ്റ്‌ ൽ ഇരുന്ന എന്നോടും അങ്ങനെ പറഞ്ഞു. ബസ് സ്റ്റാൻഡിൽ നിർത്തിയപ്പോ കൂടുതൽ ആളെ കയറ്റാൻ ആയിരുന്നു. എനിക്ക് ഇറങ്ങേണ്ട അതെ സ്റ്റോപ്പിൽ ഇറങ്ങുന്ന ഒരു 30 വയസ്സ് തോന്നിക്കുന്ന, കണ്ടാൽ ഒരു പ്രശ്നവും തോന്നാത്ത സത്രീയോട് എന്റെ സീറ്റു ചൂണ്ടിക്കാട്ടി അവിടെ ഇരുന്നോളാൻ പറഞ്ഞു.ഞാൻ അവിടെ ഒരു മനുഷ്യജീവി ഇരിക്കുന്നുണ്ട് എന്നുപോലും പരിഗണിച്ചില്ല.ഞാൻ മൈൻഡ് ചെയ്തില്ല... പിന്നെ അടുത്ത് വന്നു ശബ്ദം ഉയർത്തി...വാക്ക് തർക്കം ആയി.. അയാൾ കാരണം ബസ് ജീവനക്കാരെ തന്നെ വെറുത്തു പോയി...😮ഒരിക്കൽ ആദ്യമായി കോളേജിൽ പോയപ്പോൾ രാത്രി വൈകിയപ്പോൾ സ്വന്തം ഫോൺ തന്നു വീട്ടിൽ വിളിക്കാൻ പറഞ്ഞ ഒരു ചേട്ടനും ഉണ്ടായിരുന്നു...❤

    • @aneeshkunjatta3626
      @aneeshkunjatta3626 Před 7 dny +1

      നിയമങ്ങളെല്ലാം പെൺകുട്ടികൾക്ക് അനുകൂല്യമാണ്, അവർക്ക് എന്തും ചെയ്യാം എന്നുള്ള ഒരു തോന്നലാണ് അവർക്ക് ഇപ്പോൾ, ഈ ചേട്ടൻ കേസിനു പോയാൽ ഏതെങ്കിലും വക്കീലിനെ കൂട്ടുപിടിച്ച് ഈ ചേട്ടനെ പീഡന കുറ്റം വരാൻ ചാൻസ് ഉണ്ട്

  • @gulzar7467
    @gulzar7467 Před 14 dny +77

    യൂണിഫോം അല്ലെൽ കാർഡ് ഇല്ലെൽ ST കൊടുക്കണമെന്ന് എങ്ങനെ പറയാൻ പറ്റും.

    • @toycartravel2156
      @toycartravel2156 Před 14 dny +1

      kodukanam evening 6 vare

    • @sethumadhavanak2539
      @sethumadhavanak2539 Před 14 dny +26

      ​@@toycartravel2156തിരിച്ചറിയൽ കാർഡ് ഇല്ലാതെ ST കൊടുക്കേണ്ട ആവശ്യം ഇല്ല..😊

    • @radhikamr2075
      @radhikamr2075 Před 14 dny +3

      ഇതൊന്നും ഇല്ലെങ്കിൽ ഫുൾടിക്കറ്റ് എടുക്കണം.

    • @BabyShiji
      @BabyShiji Před 13 dny

      ​@@toycartravel2156podo

    • @BabyShiji
      @BabyShiji Před 13 dny

      ​@@sethumadhavanak2539s

  • @pathanamthittakaran81
    @pathanamthittakaran81 Před 14 dny +96

    സ്കൂൾ ചാടി കറങ്ങാൻ പോകുന്നു അത് കൊണ്ട് യൂണിഫോം ഇടാത്തത്

  • @susanphilip1028
    @susanphilip1028 Před 14 dny +48

    ഇനിയും ആ കുട്ടിയെ ഒരു ബസ്സിലും സ്കൂളിൽ പോകുവാൻ അനുവദിക്കരുത്. പരുക്ക് ഏറ്റവർക്കുള്ള നഷ്ടപരിഹാരം വീട്ടുകാർ നൽകണം. സ്കൂൾ കുട്ടികളുടെ തോന്നിയവാസം ഇനിയും സമൂഹത്തിൽ ഉണ്ടാകുവാൻ പാടില്ല.

  • @merlinignatious541
    @merlinignatious541 Před 14 dny +88

    ഒരു അടി കിട്ടിയെങ്കിൽ എന്താ, ഞങൾ പൊതി ചോറ് കൊടുക്കുന്നവരെല്ലേ 😂😂😂

    • @jimilmaanaaden1061
      @jimilmaanaaden1061 Před 14 dny +10

      പൊതിച്ചോറ് അല്ലെ കൊടുക്കുന്നത് തല ചോറ് അല്ലല്ലോ

    • @ranipm4535
      @ranipm4535 Před 14 dny

      രക്ഷാപ്രവർത്തനം

    • @teddygirlachutty7906
      @teddygirlachutty7906 Před 14 dny +1

      Pothichoru koduthal entha 🙄 athrak kurav ano CZcamsil kurenam pavangale sahayichu like medikkunnille atthrayonumillallo

    • @Motstation03
      @Motstation03 Před 14 dny

      @@jimilmaanaaden1061 ulla sadhanam alle kodukkan pattuu....

  • @RRA230
    @RRA230 Před 14 dny +15

    വധശ്രമത്തിന് കേസെടുക്കണം 😡

  • @MagLal-nn3wf
    @MagLal-nn3wf Před 14 dny +9

    ഇതൊക്കെ ചെക്കമാരുടെ കൂടെ അഴിഞ്ഞാടി നടക്കാൻ പോകുന്ന.... മോളാണ് 😡😡😡 അലവലാതി 😡

  • @abhinavcmenon886
    @abhinavcmenon886 Před 14 dny +36

    എന്ത് കഷ്ടം ആണ് 😢

  • @renjithr2522
    @renjithr2522 Před 14 dny +59

    അടിക്കാൻ വന്ന ഓരോരുത്തനെയും വീട്ടിൽ കയറി പണിയണം.

    • @vozamaraktv-art5595
      @vozamaraktv-art5595 Před 7 dny +1

      എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം 😢

  • @zeleoz463
    @zeleoz463 Před 14 dny +69

    Best young lady. SFI രക്ഷ പ്രവർത്തനം ആകും 😂

    • @anandhuac
      @anandhuac Před 12 dny +1

      Ksu ആണ്

    • @balubabu4428
      @balubabu4428 Před 12 dny

      SFI ആരുന്നേൽ വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതി വെക്കും

    • @muhammedsuhail2020
      @muhammedsuhail2020 Před 8 dny +1

      KSU പ്രവർത്തകർ ആണ് ചെയ്തത്.... സംശയം ഉണ്ടെങ്കിൽ ഒന്ന് അന്വേഷിച്ചു നോക്ക്....

    • @zeleoz463
      @zeleoz463 Před 8 dny

      @@muhammedsuhail2020 Then police needs arrest them. Only communist people have immunity 😂

  • @winqatar-yl5bz
    @winqatar-yl5bz Před 14 dny +18

    ഒരു പെണ്ണ് വന്ന് ഒരു ഫാമിലിയുടെ മുന്നിൽ വന്ന് അടിച്ചു അവരെ അപമാനിച്ചതിന് തുല്യം തന്നെ അവർക്കു കൊടുക്കണം എന്നാണ് എൻറെ ഒരു ഇത്‌

  • @nandakishor55
    @nandakishor55 Před 14 dny +21

    ഇത് ഇടതുപക്ഷ വിജയം😂

  • @sureshbabu-yl6ve
    @sureshbabu-yl6ve Před 14 dny +28

    ജീവൻ രക്ഷപ്രവർത്തകർ 😭

  • @anoopkrishnan3253
    @anoopkrishnan3253 Před 14 dny +68

    ST കിട്ടണമെങ്കിൽ atleast uniform എങ്കിലും വേണ്ടേ... ഇതൊക്കെ അഴിഞ്ഞാടാൻ പോകുന്നതാ

    • @MarichU_PoyA-PrethaM
      @MarichU_PoyA-PrethaM Před 13 dny +3

      അതെന്ന്... സ്കൂൾ തുറന്ന് one month aayi എന്നിട്ടും യൂണിഫോം കിട്ടി ഇല്ലാന്ന് .. നല്ല ന്യായം.
      ആ വീഡിയോയിൽ ആ പെണ്ണ് ഒരു ജീൻസും t ഷർട്ടും ആണ് ഇട്ടിരിക്കുന്നത്.. അങ്ങനെ ജീൻസും t ഷർട്ടും ഇടാൻ സ്കൂളിൽ സമ്മതിക്കുവോ ?

    • @MarichU_PoyA-PrethaM
      @MarichU_PoyA-PrethaM Před 13 dny

      ​@@ammu78216അതെന്ന്... സ്കൂൾ തുറന്ന് one month aayi എന്നിട്ടും യൂണിഫോം കിട്ടി ഇല്ലാന്ന് .. നല്ല ന്യായം.
      ആ വീഡിയോയിൽ ആ പെണ്ണ് ഒരു ജീൻസും t ഷർട്ടും ആണ് ഇട്ടിരിക്കുന്നത്.. അങ്ങനെ ജീൻസും t ഷർട്ടും ഇടാൻ സ്കൂളിൽ സമ്മതിക്കുവോ ?

    • @natureinspiredbeauty7906
      @natureinspiredbeauty7906 Před 12 dny +1

      ​@@MarichU_PoyA-PrethaMPoy aneshichittu vaaaa

    • @MarichU_PoyA-PrethaM
      @MarichU_PoyA-PrethaM Před 12 dny +1

      @@natureinspiredbeauty7906 അത് മോൾ പറയണ്ട ..കേട്ടോ, തന്നോട് പോയി തിരക്കി എനിക്ക് ഉത്തരം തരണം എന്ന് ഒന്നും ഞാൻ പറഞ്ഞിലല്ലോ.

    • @adarshenvy366
      @adarshenvy366 Před 8 dny

      നീ aneshikdee​@@natureinspiredbeauty7906

  • @minhaminhaj8493
    @minhaminhaj8493 Před 14 dny +19

    ഒരു കേസും വേണ്ട നേരെ അപെണ്ണിന്റ വീട്ടിൽ പോയി അവളെ അങ്ങനെ നല്ല വീക്ക്‌ വെച്ച് കൊടുക്ക് ആ തളപ്പ് അങ്ങ് നിക്കട്ടെ പിന്നല്ല

  • @divyamadhavan6698
    @divyamadhavan6698 Před 14 dny +33

    അവൾ കോളേജിൽ പോയത് ആവില്ല. അതുകൊണ്ട് ആണ് അങ്ങനെ ചോദിച്ചപ്പോ തന്നെ ദേഷ്യം വന്നത്. ഇങ്ങനെയും പെണ്ണുങ്ങൾ

  • @Truespeach123
    @Truespeach123 Před 14 dny +86

    മക്കൾക്ക് അടി കൊടുത്തു പഠിപ്പിക്കാത്ത പ്രശ്നം

  • @arunv3092
    @arunv3092 Před 14 dny +13

    നാളെ ആ പെണ്ണിനെകൊണ്ട് കരണത് അടിച്ചവന്മാർ തന്നെ അവളെ പീഡിപ്പിച്ചു എന്ന വാർത്ത നമ്മൾ കേൾക്കും 😭😭

    • @thepokemaster1-100
      @thepokemaster1-100 Před 13 dny +3

      കാര്യം അറിയാതെ കമൻ്റ് ഇടരുത്
      അവർ ആ കുട്ടിയുടെ സ്വന്തം ചേട്ടന്മാർ തന്നെ ആണ് വേറെ news channel ൽ പറയുന്നുണ്ട്😑😒

    • @Orange-po6qv
      @Orange-po6qv Před 12 dny

      ​@@thepokemaster1-100Ethu myranmar aanelum adichath enthina

  • @vincentmathew9204
    @vincentmathew9204 Před 14 dny +9

    പുതുതലമുറയിലെ വളിയവിഭാഗo മലയാളി പെൺകുട്ടികൾ/സ്ത്രീകൾ ക്രിമിനൽ സ്വഭാവം ഉള്ളവരാണ്.

  • @ShubhaDhevi-oe5cl
    @ShubhaDhevi-oe5cl Před 14 dny +14

    കോളേജിൽ പഠിക്കുന്ന പിള്ളേരാണെങ്കിൽ അവർക്ക് അഹങ്കാരത്തിന് കയ്യും കാലും വെച്ച് പിള്ളേര് ഒരു പ്രായമായ ഒരു അമ്മമാര് കുഞ്ഞുങ്ങളെ കൊണ്ട് ബസ്സിലേക്ക് കേറി ചെന്നാലോ അവളുമാ എഴുന്നേറ്റുപോലും സീറ്റ് കൊടുക്കില്ല ആരാണ് സ്കൂളിൽ നിന്നും കോളേജിലും പഠിക്കണം കുട്ടികളും

    • @priyamvadapriyamvada1697
      @priyamvadapriyamvada1697 Před 14 dny +4

      കോളേജിൽ പഠിക്കുന്ന എല്ലാ പെൺകുട്ടികളും അങ്ങനെ അല്ല ചേച്ചി... നല്ല അച്ഛനമ്മമാർ വളർത്തുന്ന കുട്ടികളും ഉണ്ട്

    • @ബ്രഹ്മചര്യം
  • @Abc76353
    @Abc76353 Před 14 dny +7

    സിദ്ധാർഥ് വിഷയത്തിലും ഇതുപോലെ ഒരു പെണ്ണിന് വേണ്ടി ആളാകാൻ പോയി കുടുങ്ങിയ കുറേയെണ്ണത്തിനെ നമ്മൾ കണ്ടതാണ്.

    • @CommmonMan-vd8hf
      @CommmonMan-vd8hf Před 13 dny

      അതു അവരുടെ പൊതു കിണറിൽ തോട്ടി ഇടും എന്നു വിചാരിച്ചാണ്

  • @o..o5030
    @o..o5030 Před 14 dny +20

    ആൾ കൂട്ട ആക്രമണം, വകുപ്പ് വേറെ ആണ് പഴയ ഇന്ത്യ അല്ല ഇത് ഭാരതീയ ന്യായ സംഹിത പ്രകാരം അജീവനാന്തം ഉണ്ട തിന്നാം ഇനി 😁💯

    • @jimilmaanaaden1061
      @jimilmaanaaden1061 Před 14 dny

      😂😂😂

    • @prsudhakaran
      @prsudhakaran Před 14 dny

      athe puthiya niyamam undenne kettu

    • @user-gp8up6oj9s
      @user-gp8up6oj9s Před 14 dny

      പക്ഷേ northindiaക്ക് ഇത് ബാധകം അല്ലെന്ന് തോന്നുന്നു 😂😂 ഈ നിയമം വന്നതിനു ശേഷം എത്ര അക്രമങ്ങൾ നടന്നു എത്ര പേർ കൊല്ലപ്പെട്ടു 😏
      Up ൽ ഈ വാർത്ത റിപ്പോർട്ട്‌ ച്യ്തവർക്ക് എതിരെ ഇപ്പൊ കേസും എടുത്തെന്ന് 😬

    • @o..o5030
      @o..o5030 Před 14 dny

      @@user-gp8up6oj9s എത്ര ആൾ കൂട്ട ആക്രമണം നടന്നു എത്ര പേര് കൊല്ലപ്പെട്ടു? ഇസ്‌ലാമിക തീവ്രവാദികൾ വൈഷ്ണോദേവി ക്ഷേത്രത്തിലേക്ക് ഉള്ള യാത്രികളെ ആക്രമിച്ച് കൊന്ന സംഭവം അല്ലാതെ ഏതൊക്കെ ആണ് സംഭവങ്ങൾ എന്ന് വ്യക്തമാക്കുക? പിന്നെ ഈ നിയമം എങ്ങനെ അവർക്ക് ബാധകം അല്ലാതെ ആയി എന്നും കൂടി പറയുക 🤍😁

  • @user-rb8fz5gb9u
    @user-rb8fz5gb9u Před 13 dny +6

    പെണ്ണിനെ കൊണ്ട് അടിപ്പിച്ചാൽ തിരിച്ച് അടിക്കില്ല എന്ന് വിചാരം ഉണ്ടേൽ അത് മാറ്റുന്നത് ആയിരിക്കും നല്ലത്..

  • @user-ud1jo4ui9t
    @user-ud1jo4ui9t Před 14 dny +44

    എല്ലാവരും സിപിഎം നു വോട്ട് ചെയ്യൂ 😂

    • @decruzdoha5715
      @decruzdoha5715 Před 14 dny +3

      Karachil ithu vare kazhinjille😂......nalla vishamndalle...😂😂

    • @Anand-yl2lp
      @Anand-yl2lp Před 14 dny +4

      @@decruzdoha5715we can’t blame, this is typical CPM culture.

    • @starinform2154
      @starinform2154 Před 13 dny +1

      കേശു കുഞ്ഞുങ്ങൾ ആണ് മണ്ടാ

    • @anandhuac
      @anandhuac Před 12 dny

      KSUക്കാരാണ് വിവരദോഷി

  • @anithabinoy8287
    @anithabinoy8287 Před 8 dny +1

    ഈ വർത്ത എനിക്ക് കണ്ണുനീരോടെയാ , വേദനയോടെയാ അറിയാൻ കഴിഞ്ഞത്. എന്തു ദുഷ്ടത്തരമാ ഈസാധുമാനുഷനോടും, അയാളുടെ മകനോടും ആപെൺകുട്ടിയും അതിന്റെ ആൾക്കാരും ചെയ്തത്. തക്കാശിക്ഷ ആണ് പെൺകുട്ടിക്ക് കൊടുക്കണം. നഷ്ടപരിഹാരവും വാങ്ങിച്ചു കൊടുക്കണം. പെൺകുട്ടി ജീവിതത്തിൽ നുണപറയാതെവിധത്തിൽ ഓർക്കുന്ന ശിഷ്തന്നെ അവൾക്കുകൊടുക്കണം.

  • @vishnuc6117
    @vishnuc6117 Před 14 dny +8

    അവിടെ ജാക്കി ലിവർ ഒന്നുമില്ലായിരുന്നോ. എടുത്ത് ആ പെണ്ണിനെ ആദ്യം തീർക്കണമായിരുന്നു....

  • @jayakrishnanc3265
    @jayakrishnanc3265 Před 14 dny +3

    സത്യവും ന്യായവും നിങ്ങളുടെ ഭാഗത്താണകിൽ ജീവൻ പോയാലും സെറ്റിൽമെന്റ് ചെയ്യരുത് ഇത് നാളയും ആവർത്തിക്കും.. തക്കതായ ശിക്ഷ ഏല്ലാവർക്കും കിട്ടണം.. നിയമം നടപ്പിലാകണം 💪💪💪💪

  • @rajukurian5938
    @rajukurian5938 Před 14 dny +10

    അല്പമെങ്കിലും രാഷ്ട്രീയ പിടിപാടുണ്ടെങ്കിൽ ആർക്കിട്ടും തല്ലാം..

  • @user-zf4dz5jh7z
    @user-zf4dz5jh7z Před 14 dny +8

    പെണ്ണ് എല്ലാവർക്കും ഇനി ഓടി നടന്ന് ബിരിയാണി കെടുക്കും ആ പെണ്ണ് .അത്ര തന്നെ . പാവം ഈ ചേട്ടൻ പെട്ട് അത്രതന്നെ.

  • @fortonty142
    @fortonty142 Před 14 dny +5

    ഇവളെപ്പോലെ കുറേയെണ്ണം തരിപ്പ് തീർക്കാൻ പോണവരുണ്ട് ചോദ്യം ചെയ്താൽ പ്രശ്നം

  • @tipsmedia007
    @tipsmedia007 Před 14 dny +5

    പോലീസ് sir.
    ആ..... പോലയാടി മക്കളെ വെറുതെ വിടരുത്.

  • @sanithnettayam606
    @sanithnettayam606 Před 14 dny +6

    ആ പെണ്ണ് ഏതെങ്കിലും ഓടയിലോ വഴിവാക്കിലോ കിടക്കുന്നത് ഉടനെ കാണാം
    ഇത്രക്ക് അഹങ്കാരം പാടില്ല

  • @user-zm5fk9dk7q
    @user-zm5fk9dk7q Před 13 dny +3

    അവൾ മറ്റേതിന് പോയതാണ് 💯

  • @kvsurendran60
    @kvsurendran60 Před 14 dny +5

    ചെറിയ കാര്യത്തിന് കൊലപാതക ശ്രമം, നാട് എങ്ങോട്ട് പോകുന്നു.

  • @whitewolf12632
    @whitewolf12632 Před 14 dny +4

    നിയമം കയ്യിലെടുത്ത ഒന്നിനെയും വിടരുത്.

  • @shantyaneeshshanty165
    @shantyaneeshshanty165 Před 13 dny +2

    നീതി കിട്ടണം ആ മനുഷ്യന്

  • @thebeast1891
    @thebeast1891 Před 13 dny +4

    Enth kopp ചെയ്താലും അവസാനത്തെ അടവ് അവളോട് എതിർ പക്ഷക്കാരൻ അപമാര്യാദ കാണിച്ചു കേസ് closed 😇😇

  • @rajeevpv241
    @rajeevpv241 Před 14 dny +16

    CPM ഭരണത്തിൽ നിന്ന് പോയെങ്കിൽ മാത്രമേ കേരളം രക്ഷപ്പെടുകയുള്ളൂ ജയ് സുരേഷ് ഗോപി

    • @jimilmaanaaden1061
      @jimilmaanaaden1061 Před 14 dny +2

      അതു ഇത് പാർട്ടി😮

    • @user-vj4wk8zd5t
      @user-vj4wk8zd5t Před 14 dny

      ❤️❤️❤️

    • @keralalotteryluckynumber9606
      @keralalotteryluckynumber9606 Před 13 dny

      സംഘികൾക്ക് തല്ല് കിട്ടുന്നത് കാണുമ്പോൾ ഒരു പ്രത്യേക സുഖമാണ് അത് ശരിയായാലും തെറ്റായാലും

  • @unnikrishnan-hi3ib
    @unnikrishnan-hi3ib Před 14 dny +4

    ഇയാൾക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ആ പെണ്ണും അവന്മാരും എന്ത് ചെയ്തേനെ .അവൾക്കും ആ ഹെൽമെറ്റ് വെച്ചടിച്ചവനും ജീവിതത്തിൽ ഗുണം പിടിക്കില്ല .ഇന്നല്ലെങ്കിൽ നാളെ അവർക്കു ദൈവം കൊടുത്തോളും

  • @sabusadanandan4352
    @sabusadanandan4352 Před 13 dny +2

    ഞാനൊരു ബസ് കണ്ടക്ടർ ആണ്... ഒരു രക്ഷയും ഇല്ല സുഹൃത്തേ നമ്മുടെയൊക്കെ ജീവിതം ഇങ്ങനെ ആയിപ്പോയി... ഒരു പട്ടികളും നമ്മളെ തുണയ്ക്കാൻ എത്തില്ല... അങ്ങനെയാണ് സിസ്റ്റം... യാത്രക്കാര് ഉണ്ടെങ്കിൽ അവരും ഇടപെടില്ല ഇത്തരം വിഷയം ഉണ്ടാകുമ്പോൾ നമ്മൾ ഒറ്റയ്ക്കായി പോകും 😔😔😔.. മൊബൈൽ ഫോൺ വന്നതോടുകൂടി കാശ് സമയത്തിന് ലഭിക്കുക എന്നുള്ളത് വലിയ സംഭവമാണ്... ഇപ്പോഴത്തെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും കാര്യം പറഞ്ഞാൽ.. എളുപ്പമല്ല നല്ല പല സ്ത്രീകൾക്കും വിഷമമാവും അതുകൊണ്ട് പറയുന്നില്ല

  • @shibujohn8506
    @shibujohn8506 Před 14 dny +2

    തീർച്ചയായും അവൾക്ക് അർഹമായ ശിക്ഷ വാങ്ങി നൽകണം.

  • @ansaradhil6718
    @ansaradhil6718 Před 14 dny +3

    കടുത്ത ശിക്ഷ കൊടുക്കണം

  • @user-hc2ms9ks1n
    @user-hc2ms9ks1n Před 14 dny +3

    ഇത് കേസാക്കണം... ആരെയും വെറുതെ വിടരുത്... 😡😡

  • @naithus
    @naithus Před 13 dny +2

    Iyalude samsaram nalla genuine aayittu thonnunnu

  • @SharunvsVs-hc2qt
    @SharunvsVs-hc2qt Před 14 dny +3

    ഒരു ട്രെൻഡ് ആണ് ആൾക്കൂട്ട മർദ്ദനം അടിച്ചവനെ എപ്പോൾ എങ്കിലും കൈയിൽ കിട്ടിയാൽ സ്ത്രീ/പുരുഷൻ തിരിച്ചു പലിശ സഹിതം കൊടുക്കുക

  • @user-mh2vt9nw6n
    @user-mh2vt9nw6n Před 14 dny +18

    എനിക്കും ഒരു മോള് ഉണ്ട്‌, ഇതേ കണക്ക് വളർത്തരുത്.

    • @aslammongam967
      @aslammongam967 Před 14 dny +1

      ഇതൊക്കെ വീട്ടിൽ പച്ച പാവം ആവും പുറത്തു ഇറങ്ങുമ്പോ ബെസ്റ്റിക്കളുടെ കൂടെ അല്ലെ

  • @musthafaputhiyakath9542
    @musthafaputhiyakath9542 Před 14 dny +3

    ഈ പാവത്തിനെതിരെയും കേസ്സെടുത്തുവെന്നാണ് പറഞ്ഞു കേൾക്കുന്നത്...
    പെണ്ണൊരുമ്പെട്ടാൽ എന്തും നടക്കുമെന്ന അവസ്ഥയാണ് നാട്ടിൽ....

  • @navascristy
    @navascristy Před 14 dny +2

    വധശ്രമത്തിന് കേസെടുക്കണം. എന്നാണ് എന്റെ അഭിപ്രായം

  • @rajeshm6404
    @rajeshm6404 Před 8 dny +2

    ആദ്യം അ പെണ്ണിൻ്റെ ഫോട്ടോ ഇടണം എല്ലാവരും കാണട്ടെ😡

  • @livetodrive2022
    @livetodrive2022 Před 14 dny +3

    പെണ്ണിനേയും കൂട്ടാളികളെയും.. പോലീസ് അറെസ്റ്റ്‌ ചെയ്യണം

  • @kumar-uh1by
    @kumar-uh1by Před 14 dny +4

    ഒരു കാരണവശാലും വിട്ടു കൊടുക്കരുത്. താങ്കൾ പറഞ്ഞ മൊഴി മാറ്റി എഴുതിയ ആ പോലീസുകാരനും കുടുങ്ങണം .പ്രതികൾ വല്ലതും കൊടുത്തത് കൊണ്ട് ആകും അങ്ങനെ എഴുതിയത്.

  • @praveen_112
    @praveen_112 Před 12 dny +1

    കണ്ടക്‌ടർ ചേട്ടന്റെ സൈഡ് ചേർന്ന് പറയണം എന്നുണ്ട്, പക്ഷെ അപ്പോളേക്കും നിങ്ങൾ ബസ്സുകാരുടെ വളവിൽ ഉള്ള റോങ്ങ്‌ സൈഡിലൂടെ ഉള്ള ഓവർടേക്കിങ്ങും, ബസ് വിടുന്നത് വരെ കുട്ടികളെ വെയിറ്റ് ചെയ്യിപ്പിച്ച് അവസാനം കയറ്റുന്നതും, പിന്നിൽ വന്ന് വെറുപ്പിച്ച് ഹോണടിക്കുന്നതും, ആളെ കയറ്റാനും ഇറക്കാനും റോഡിന്റെ ഒത്ത നടുവിൽ നിർത്തി പിന്നിൽ വരുന്ന വാഹനത്തിനു തടസ്സം ഉണ്ടാക്കുന്നതും, പിന്നെ സർവ്വോപരി പാസ് തരുന്ന കുട്ടികളെ അവജ്ഞയോടെ നോക്കുന്നതും പിന്നെ നിങ്ങളുടെ ഒടുക്കത്തെ ഓവർ സ്പീഡും ഓർമ്മവരും... അതുകൊണ്ട്, അനുഭവിക്കുക, അത്രതന്നെ..

  • @agnair1859
    @agnair1859 Před 14 dny +5

    കുത്ത്... കുത്ത്.... കുത്തികൊടുക്ക് .... എല്ലാം ശരിയാക്കും., എല്ലാവരെയും ശരിയാക്കും ..... അടിപിടി ഇല്ലാത്ത ഒരു ദിവസം പോലും ഇല്ലാ മക്കളേ ??

  • @playtime285
    @playtime285 Před 14 dny +3

    കേസ് കൊടുക്കണം

  • @ShemeeraShemi-is4lj
    @ShemeeraShemi-is4lj Před 13 dny +1

    അല്ലെങ്കിലും ഈ പെൺകുട്ടികളോട് ഇങ്ങെനെ തന്നെയാണ് ചോദിക്കേണ്ടത്. കണ്ടക്ടർ ചോദിച്ചതിൽ തെറ്റില്ല. രാവിലെ തന്നെ കെട്ടിയൊരുങ്ങി ഇറങ്ങും തല തെറിച്ച പെൺകുട്ടികൾ.. ഈ കണ്ടക്ടർ ക്ക് നീതി കിട്ടണം

  • @princerspopy704
    @princerspopy704 Před 8 dny +1

    കഷ്ട്ടപെട്ട് വീട്ടിലെ പട്ടിണി മാറ്റാൻ വേണ്ടി കഷ്ടപ്പെടുന്ന ഇവരെ പോലുള്ളവരെ ജീവന് എന്ത് സുരക്ഷയാ ഇവിടെ ഉള്ളത് പാവം ആ പുള്ളിയുടെ മോന്റെ മുന്നിൽ വെച്ച് മർദിച്ചപ്പോൾ ആ മോന്റെ മാനസികാവസ്ഥ എന്താവും പാവം
    മറ്റുള്ളവരെ വാക്കും കേട്ട് എടുത്തു ചാട്ടം കൊണ്ട് നമ്മൾ കാണിക്കുന്ന തെമ്മാടിത്തരം കാരണം ബലിയാടാവുന്നത് ഇവരെ പോലുള്ള ജീവിക്കാൻ വേണ്ടി കഷ്ട്ടപെടുന്ന പാവങ്ങൾ ആണ് ഇതിൽ ചേട്ടന്റെ ഭാഗത്ത് ന്യായം ഉണ്ടെങ്കിൽ ഈ കാണിച്ച തെമ്മാടിത്തരത്തിനുള്ള ശിക്ഷ ഉറപ്പായും കിട്ടണം

  • @vishnuVishnu-rt7jj
    @vishnuVishnu-rt7jj Před 14 dny +3

    തല്ലിയവർ എച്ചപ്പയ് കാർ ആണെങ്കിൽ വീണ്ടും നിങ്ങൾ തന്നെ ജയിലിൽ ആകും. അതാണല്ലോ കീഴ്‌വഴക്കം

  • @vinodvilakkassery6647
    @vinodvilakkassery6647 Před 13 dny +2

    തെറ്റ് ചെയ്തത് പെണ്ണായാലും ശിക്ഷിക്കപ്പെടണം പെണ്ണ് പ്രായപൂർത്തിയാകാത്തവർ എന്ന പേരിൽ ഒരു പരിഗണനയും കൊടുക്കരുത്

  • @jmjm2604
    @jmjm2604 Před 13 dny +1

    Avalude foto koode kodukkanm.ithipo oru aan anu cheythenkil avnte full pic irangiyene.thett aru cheythalumm thett.avlude pic publish cheynm.

  • @aravindbs6431
    @aravindbs6431 Před 14 dny +3

    Naintta mole makkalayem vidaruth

  • @merlingeorge2230
    @merlingeorge2230 Před 14 dny +7

    Ganesh Kumar please respond

  • @PushpaMk-ji9ts
    @PushpaMk-ji9ts Před 14 dny +2

    ബസു കാർ ഈക്കുട്ടി യെ ഇനി ബ സി ൽ കയറ്റരുത്. എ ല്ലാവരും ഒന്നിച്ചു നിൽക്കണം. ഇത് പോലുള്ള തെമ്മാടിത്തരം അനുവദിക്കരുത്

  • @devikadevu5061
    @devikadevu5061 Před 13 dny +2

    Case aakknm chetta. Avlum avnmarum onum angne purath velassi nadaknda anubhavikktte kurch enkilum

  • @Sun-go-10
    @Sun-go-10 Před 14 dny +3

    Ellathinem remand cheyanam

  • @manojmalavika6924
    @manojmalavika6924 Před 14 dny +21

    SFi
    ക്കാരൻ
    ആയിരിക്കും

  • @thomasmathew1981
    @thomasmathew1981 Před 13 dny +1

    ആക്രമിച്ചത് ശരിയായില്ല പക്ഷേ കണ്ടക്ടർ നാളെ ഇത് ആവർത്തിക്കില്ലെന്ന് സമാധാനത്തോടെ പറഞ്ഞു വിട്ടിരുന്നെങ്കിൽ പണ്ട് പത്ത് പൈസയ്ക്ക് ഒരുപാട് യാത്ര ചെയ്തിട്ടുണ്ട് അന്നത്തെ കണ്ടക്ടർമാരെ നമിക്കുന്നു❤

  • @joseabey6476
    @joseabey6476 Před 10 dny +1

    തിരിച്ചടിക്കണം അവന്മാരെ 😡

  • @roverglobetrotter2905
    @roverglobetrotter2905 Před 14 dny +8

    Compromise cheyyaruthu plz🙏

  • @mathewpothenvarghese6989
    @mathewpothenvarghese6989 Před 13 dny +1

    Please immediately contact Minister transportat . He will take action.

  • @nidhinlalvl9026
    @nidhinlalvl9026 Před 13 dny

    അതാണ്ടാ, പോലീസ് 😄😄

  • @riyaskukku6636
    @riyaskukku6636 Před 14 dny +4

    പെണ്കുട്ടികള് വരെ എംഡിഎം ന് അടിമകളാണ്....പൊതു ജനം സൂക്ഷിക്കുക.......MDM അടിച്ചവർക് സ്ഥല കാല ബോധം ഉണ്ടാകില്ല😅😅😅😅

    • @jimilmaanaaden1061
      @jimilmaanaaden1061 Před 14 dny

      മുൻപ് അടിച്ചിട്ടുണ്ടോ ഈ mdm

    • @riyaskukku6636
      @riyaskukku6636 Před 14 dny +3

      @@jimilmaanaaden1061 മുംബ് അടിക്കണമെന്നില്ല...ബോധമുള്ളവർക് മനസിലാകും...ഇത്രയും സിംപിൾ ആയ കാര്യങ്ങൾ ക്ക് ഗുണ്ടകളെ പോലെ ആളെയും കൂട്ടി വന്നു തല്ലണമെങ്കിൽ തലക്ക് വെളിവുണ്ടാകില്ല...അത് മനസിലാക്കാനും വേണം തലക്ക് വെളിവു🤣🤣

    • @ബ്രഹ്മചര്യം
  • @niya143
    @niya143 Před 14 dny +21

    +1 കുട്ടികൾക്ക് യൂണിഫോമും കിട്ടീട്ടില്ല കാർഡ് ഉം കിട്ടിയിട്ടില്ല .

    • @Ramesh-tr2ih
      @Ramesh-tr2ih Před 14 dny +20

      അതിനുത്തരവാദി ഈ പാവപ്പെട്ട കണ്ടക്ടറാണോ?

    • @kavyans7147
      @kavyans7147 Před 14 dny +3

      Schoolil paranjal athinu oru solution avar kandolum.

    • @sunilkumarsunil3996
      @sunilkumarsunil3996 Před 14 dny +5

      അയിന് ?

    • @reshmakrishnan2548
      @reshmakrishnan2548 Před 14 dny +3

      Appo bag um kittittille atho avarde schoolil ithonnum vende alla parayunnath kettarunnu aa penninu bag um illarunenn

    • @Devarsh1228
      @Devarsh1228 Před 14 dny

      Card okke kittitind

  • @shabarinaths
    @shabarinaths Před 8 dny +1

    ബസ് കണ്ടക്ടർ മാരുടെ സ്വഭാവം പാസ് കൊടുക്കുന്ന ഞങ്ങളെ പോലുള്ള വിദ്യാർഥികൾക്കെ അറിയൂ 🤌🏽😮‍💨

  • @vsadasivan7022
    @vsadasivan7022 Před 14 dny +19

    എൽഡിഎഫ് വന്നു എല്ലാം ശരിയായി. 😅😅😅

  • @freethinkvlogs5832
    @freethinkvlogs5832 Před 14 dny +4

    ഇയാള് പറയുന്ന അത്ര നല്ല രീതിയിൽ ഒന്നും അല്ല ബസ് കാരുടെ പെരുമാറ്റം..

    • @manurchandran1406
      @manurchandran1406 Před 10 dny

      എല്ലാത്തിലും നല്ലതും ഉണ്ട് ചീത്തയും ഉണ്ട്..