യൂറോപ്പിൽ ജോലി കിട്ടിയിട്ടും പോയില്ല, രാജ്യസേവനം മാത്രമാണ് ലക്ഷ്യം | Renjith Israel | Arjun Rescue

Sdílet
Vložit
  • čas přidán 5. 09. 2024
  • Watch Full Video - • ആറാം നാളും ഇരുട്ടിൽ തപ...
    യൂറോപ്പിൽ ജോലി കിട്ടിയിട്ടും പോയില്ല, രാജ്യസേവനം മാത്രമാണ് ലക്ഷ്യം; രഞ്ജിത്ത് ഇസ്രയേൽ | Arjun Rescue
    ആറാം നാളും ഇരുട്ടിൽ തപ്പുന്നോ? | Meet The Editors | Arjun Rescue
    #Renjithisrael #ArjunRescue #Karnatakalandslide
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

Komentáře • 774

  • @farsu8712
    @farsu8712 Před měsícem +555

    തങ്ങളെ കിട്ടുന്നവർ ഭാഗ്യവതി ആണ്.. കാരണം നിങ്ങൾ ഒരു മനുഷ്യ സ്നേഹിയാണ്.🙏🏻🙏🏻🙏🏻 ബിഗ് സലൂട്ട്

    • @Kuttichathan44
      @Kuttichathan44 Před měsícem +9

      Ningal aanenkil pulliye kettan thayyyarakumo( thankal vivahitha allayirunnu enkil??)

    • @zainu7801
      @zainu7801 Před měsícem +23

      ​@@Kuttichathan44തീർച്ചയായും.. അതെന്താ അയാൾക്ക് എന്താ കുഴപ്പം.. ഇനി നോക്കിക്കോ ഇഷ്ടം പോലെ ലേഡീസ് തയ്യാർ ആകും.. ഒരു വിവാഹ ആലോചന ആയിട്ട് ചെയ്യുമ്പോൾ പെണ്ണ് വീട്ടുകാർക്ക് ആണ് നൂറു ഡിമാൻഡ് പെൺകുട്ടിക്ക് അല്ല. ഇനി ഓന് പെണ്ണ് കിട്ടും

    • @farsu8712
      @farsu8712 Před měsícem +20

      അയാൾക് എന്താണ് പ്രശ്നം. അയാൾ ഒരു രാജ്യ സ്നേഹിയും മനുഷ്യ സ്നേഹിയും ആണ്. അല്ലെങ്കിൽ അയാൾക്ക് വേറെ എത്ര ജോലി കിട്ടും... അതെല്ലാം ഉപേക്ഷിച്ചിട്ട് ആണ് ഈ ഒരു ജോലിക്ക് നിൽക്കുന്നത്. ഇദ്ദേഹത്തിനെ പോലെ ഉള്ളവരെ ആണ് രാജ്യത്തിനു ആവിശ്യം ❤️👍🏻

    • @arunsreenivasan9244
      @arunsreenivasan9244 Před měsícem +7

      @@farsu8712 സഹോ ഇതുപോലുള്ളവന്മാർക്ക് എന്തിനാണ് റിപ്ലൈ കൊടുക്കുന്നത് പേരുപോലും കുട്ടിച്ചാത്തൻ, വെറുതെ ഇരുന്നു ഡയലോഗ് അടിക്കാൻ പറ്റും,ഒരുമലയാളി ആണെന്നുള്ളപരിഗണപോലും കൊടുക്കുന്നില്ല ..അപകടസ്ഥലത്തുസ്വമേതായപോയ വ്യക്തിയാണ്

    • @fhevrbmemduxbdndmdmfnfnfndnn
      @fhevrbmemduxbdndmdmfnfnfndnn Před měsícem

      ​@@Kuttichathan44 ninte pengale kettichu koduthoode kutty chathaa😢😢

  • @Jobishjobi06-tn7jb
    @Jobishjobi06-tn7jb Před měsícem +1200

    ഇയാൾ പൊങ്ങച്ചം പറയുന്നതല്ല ഇയാളുടെ ശൈലി അങ്ങനെ തന്നെയാണ് ജനുവിൻ ആയിട്ടുള്ള മനുഷ്യനാണ് ഇദ്ദേഹത്തെ പോലുള്ളവരാണ് രാജ്യത്തിനാവശ്യം കമൻ്റിൽ വന്നു മോശം പറയാതെ എങ്കിലും ഇരിക്കൂ വേറെ ഉപകാരം ഒന്നും ഇല്ലെങ്കിലും ഇദ്ദേഹം വന്ന ഇടപെട്ടത് കൊണ്ടാണ് ഇത്രയെങ്കിലും മുന്നോട്ടുപോയത്

    • @prasadprasumon6746
      @prasadprasumon6746 Před měsícem +11

      Yes

    • @ranjinipavangat8089
      @ranjinipavangat8089 Před měsícem +17

      Ponghachamaayalenthu…..athinumathramille …. He deserves it ..good luck all support

    • @user-ir6br6jb2j
      @user-ir6br6jb2j Před měsícem +3

      അതെ

    • @philanthropist1582
      @philanthropist1582 Před měsícem +3

      He is superb 🔥

    • @sabarigireesan4627
      @sabarigireesan4627 Před měsícem +33

      സ്വന്തമായി ജെഡി മേടിക്കാൻ പ്രയത്നിക്കാത്തവർ ആണ് നെഗറ്റീവ് കമൻ്റ് ഇടുന്ന മിടുക്കൻമാർ 😂😂😂😂

  • @spm2506
    @spm2506 Před měsícem +283

    ഇങ്ങനെ യുള്ള യുവാക്കൾ നമ്മുടെ രാജ്യത്തിന്റെ അഭിമാനം ❣️

  • @shajishaji-jq2kx
    @shajishaji-jq2kx Před měsícem +520

    കരിമ്പ ഷമീറിൻ്റെ സുഹൃത്തുകൂടിയാണ് രഞ്ജിത്ത്.....
    ഷമീറിൻ്റെ മരണത്തിന് കാണാൻ വന്നിരുന്നു. പരിചയപ്പെടാൻ സാധിച്ചു. നല്ല മനുഷ്യത്വം ഉള്ള വ്യക്തി❤

    • @sheejaceline6627
      @sheejaceline6627 Před měsícem +1

      Athaara

    • @MuhsinaFasalrahman
      @MuhsinaFasalrahman Před měsícem +8

      @@sheejaceline6627 palakkad karimba enna sthalathulla oru sahodaran aanu 1 masam munp maranapettu adheham nalla idea ulla vekthi aanu ath pole raksha pravarthanathinu muyuvan koode undavumayirunnu😢😢

    • @sheejaceline6627
      @sheejaceline6627 Před měsícem +1

      @@MuhsinaFasalrahman ohhh....thanq...sr...🥰🥰

    • @joshwinjoy
      @joshwinjoy Před měsícem

      Harish thaali youtube channel nokkiyam kaanam​@@sheejaceline6627

    • @salesofficeralappuzha1152
      @salesofficeralappuzha1152 Před měsícem +1

      രഞ്ജിത് ഗോഡ് ബ്ലെസ് യു

  • @yl2466
    @yl2466 Před měsícem +188

    നമ്മൾ ജീവിച്ചിരിക്കുമ്പോ ആർക്ക് ഓക്കെ help ചെയ്യാൻ പറ്റുവോ അതാണ്‌ ദൈവം തരുന്ന ടാസ്ക്ക് ചേട്ടന് എത്രയും വേഗം കല്യാണം നടക്കട്ടെ

  • @malayalikerala6035
    @malayalikerala6035 Před měsícem +868

    നാട്ടിൽ മയക്കു മരുന്ന് വിൽക്കുന്നവന് രണ്ടും, മുന്നും പെണ്ണ് ഉണ്ട്, മാന്യമായി ജീവിതം കൊണ്ടുപോയാൽ പെണ്ണ് കിട്ടില്ല.

    • @user-dq1fs5ne4t
      @user-dq1fs5ne4t Před měsícem +9

      😢👌👌👌👌🤣🤣

    • @user-ky1qg5em6p
      @user-ky1qg5em6p Před měsícem +9

      അത് പെൺപിള്ളേർ വിവരം വെച്ചത് നിന്നെ പോലെ ഉള്ളവനെ കേട്ടിട്ട് ജീവിതം തുലയൻ പാടില്ല വെച്ചിട്ട പെണ്ണ് പിള്ളേർ kalayanam വേണ്ട തന്നെ ആണ് ഉള്ളെ 😅

    • @Vpr2255
      @Vpr2255 Před měsícem +14

      😂കാരണം drugs പെണ്ണുങ്ങൾ ലും അടിക്കും 😂

    • @lookayt6614
      @lookayt6614 Před měsícem +8

      ​@@user-ky1qg5em6pHa bsht city il poyi onu noknam kazinja divasam thanne penpillere ellam jeepil keeti kond pon kandu bnglr 😮

    • @AnoopArayakandy-wn7vh
      @AnoopArayakandy-wn7vh Před měsícem +5

      മാന്യൻ മാരെ കെട്ടിയിട്ടു കാര്യം ഇല്ല എന്നു girlsnu മനസിലായി 😁😁

  • @dreams4734
    @dreams4734 Před měsícem +109

    ഇദ്ദേഹത്തിനെപോലെയുള്ളവർക്ക് ചെറിയൊരു ജോലിയെങ്കിലും കൊടുത്ത് സർക്കാരിന്റെ ഭാഗമാക്കേണ്ടതാണ്. അതൊന്നും ആരും ചെയ്യില്ല നൂറ് നിയമ പ്രശ്നങ്ങൾ പറയും. പിൻവാതിൽ നിയമനം നടത്താൻ ഒരു നിയമ പ്രശ്നവുമില്ല...

    • @mskollam2157
      @mskollam2157 Před měsícem +3

      1000000000000000000000000000000%%%%%%%%%%%%%%%%%%%% true

  • @User34578global
    @User34578global Před měsícem +1126

    നമ്മുടെ പ്രിയ സഹോദരന് കരിമ്പ ഷമീറിനെ ഈസമയത്ത് ഓർക്കുന്നത് ആരൊക്കെയാണ്

    • @Swadiq.n.k
      @Swadiq.n.k Před měsícem +5

      😢😢😢

    • @zcmalayamBLOG2021
      @zcmalayamBLOG2021 Před měsícem

      അത് പിന്നെ ഇവരെ കണക്ക് പ്രശസ്തിപത്രവും മറ്റും തള്ള് ഒന്നുമില്ല പാവം ജനങ്ങളുടെ പറ്റുന്നത് എല്ലാം ചെയ്തത് രക്ഷപ്പെടുത്തും

    • @vaisakhani
      @vaisakhani Před měsícem +17

      നന്മ നിറഞ്ഞവരെ ദൈവം നേരത്തെ വിളിക്കും 😞🙏🏼❣️

    • @8485noodls
      @8485noodls Před měsícem +20

      തീർച്ചയായും... അദ്ദേഹം ഒക്കെ ഇപ്പോ ഉണ്ടായിരുന്നെങ്കിൽ 🙏🏼

    • @harik8424
      @harik8424 Před měsícem +10

      ഓർക്കുന്നു മനസ്സിൽ വേദന തോന്നുന്നു

  • @sumeshummachan4152
    @sumeshummachan4152 Před měsícem +150

    ഇനി പെൺകുട്ടികൾ ക്യൂ ആയി വരും...താങ്കൾ അതുപോലെ നന്മയുള്ളവനാണ്...താങ്കളെ സപ്പോർട്ട് ചെയ്യുന്ന നല്ലൊരു പെൺകുട്ടി തന്നെ ബ്രോയുടെ ജീവിതത്തിലേക്ക് കടന്നു വരട്ടെ...❤❤🎉

    • @firozjalal2580
      @firozjalal2580 Před měsícem +4

      😂 sumeshé, ee pennungalude mind anagane anu eppozhum, Onnukil Panam allenkil Fame. Edelum orennam minimum mustta !

    • @sram5308
      @sram5308 Před měsícem +3

      @@firozjalal2580 ethonnum nookatha kettunna aanugal.

    • @archanaanu6240
      @archanaanu6240 Před měsícem +3

      ​@@firozjalal2580 don't generalise, angane allatha penkuttikalum und

    • @user-gj7xm3ye8z
      @user-gj7xm3ye8z Před měsícem

      ​@@firozjalal2580swantham vtl ulla pennungale kandit ellavarum angane aan enu karuthanda... Anungalde edayilum und panam fame maathram noki nadakunnavar.. but ellavarum angane aan enu njan parayilla... Ath manassilaakaan ulla budhi enikund... Ninak ath illathe poi

    • @vijayamol9246
      @vijayamol9246 Před měsícem

      @@archanaanu6240 ippo penkuttikalkkokke pavapettavare venda

  • @Guss12144
    @Guss12144 Před měsícem +139

    ബഹിരാകാശത്തു പോകാൻ ടെക്നോളജി ഉണ്ട്.. പക്ഷേ മണ്ണിനടിയിൽ ആരെങ്കിലും പെട്ടുപോയാൽ രക്ഷപ്പെടുത്താൻ ടെക്നോളജി ഇല്ല.. കഷ്ടം തന്നെ 😢😢😢😢😢

    • @mythoughtsaswords
      @mythoughtsaswords Před měsícem +1

      Very very correct

    • @aswinsnair5611
      @aswinsnair5611 Před měsícem

      എന്ന് 22 ആം നൂറ്റാണ്ടിലും അണ്ടിയുടെ തുമ്പു മുറിച്ചു നടക്കുന്നവൻ

    • @lookayt6614
      @lookayt6614 Před měsícem +8

      Technology und bro advanced thermal radar scanning etc orupadu ind pakshe athelam indiayil labhyamala undekilum expensive aanu

  • @abdulrafeeq6929
    @abdulrafeeq6929 Před měsícem +81

    രഞ്ജിത്ത് നിങ്ങളുടെ ഈ കർമത്തെ ഞങ്ങൾ അങ്ങേയറ്റം വിലമതിക്കുന്നൂ 👌👌

  • @johnchackocheruvil8715
    @johnchackocheruvil8715 Před měsícem +46

    ഒരു നല്ല രാജ്യസേന ഹി ....., പച്ചയായ മനുഷ്യൻ...., നല്ല ജീവിതപങ്കാളിയെ കിട്ടട്ടെ❤

  • @abdumamburam6575
    @abdumamburam6575 Před měsícem +139

    മക്കളെ ഇതൊക്കെ പിന്നീട് ചോദിക്കാം.... ഇപ്പോ നമ്മുടെ മുഖ്യ വിഷയം...... അർജുൻ..... അവനെ നമുക്ക് വേണം.... Ensha allhe........ 🔥

  • @asiyabeevi3773
    @asiyabeevi3773 Před měsícem +48

    ഇവന് പോലീസ് ഫയർഫോഴ്സ് പട്ടാളം ഈ സൈന്യങ്ങളിൽ എടുത്തു കൂടെ

  • @shareefm9621
    @shareefm9621 Před měsícem +116

    Love you sir Ranjith sir...l am a teacher you will be my students' hero for ever

  • @Preet-p7g
    @Preet-p7g Před měsícem +24

    ഇദ്ദേഹത്തെ പോലെ ഒരാൾ ഒന്നും പറയാനില്ല 🔥🔥🔥💪💪💪💪🥰💪💪💪

  • @Vpvt_
    @Vpvt_ Před měsícem +126

    ദൈവന്റെ രൂപത്തിൽ വീണ്ടും ഒരു മനുഷ്യനെ ഞാൻ കണ്ടു 🥹❤️

  • @deepthinker303
    @deepthinker303 Před měsícem +448

    Ranjith ചുള്ളനാണ്,smart ആൺ,ആരോഗ്യവാനാണ്,മനുഷ്യസ്നേഹി ആൺ ,ചുള്ളത്തി ലേഡീസ് ഒന്നും കാണുന്നില്ലേ ഇത്

    • @AjithaAji-p7n
      @AjithaAji-p7n Před měsícem +9

      Nigalk kettikude married allengil nalla oru vyakthiyan

    • @DrRahul4044
      @DrRahul4044 Před měsícem +126

      ​@@AjithaAji-p7n
      Deepthi alla
      Deepthinker aaaan.😂😂😂😂

    • @deepthinker303
      @deepthinker303 Před měsícem +12

      @@DrRahul4044 yaa..deep thinker aan 😂😉

    • @sujithp5
      @sujithp5 Před měsícem +5

      😂😂😂😂😂​@@AjithaAji-p7n

    • @shailajap6407
      @shailajap6407 Před měsícem +1

      ​@@reenafelix521😂😂😂😂😂😂

  • @hmrd8555
    @hmrd8555 Před měsícem +40

    Salute... salute...big salute you sir

  • @sharanyasanthosh8362
    @sharanyasanthosh8362 Před měsícem +4

    നിങ്ങളെ ദൈവം രക്ഷിക്കട്ടെ... ഓരോ റെസ്ക്യൂ പ്രവർത്തനത്തിൽ ഏർപ്പെടുമ്പോഴും സ്വന്തം സുരക്ഷയും നോക്കണേ സഹോദരാ.. 🙌🏻

  • @sarathchaithram7100
    @sarathchaithram7100 Před měsícem +573

    ങ്ങളെ കല്യാണം കഴികുന്നില്ലന്ന് പറയുന്ന പെണ്ണുങ്ങൾ തലയ്ക്കു വെളിവില്ലാത്തവരാ 😂

    • @mdsalu7685
      @mdsalu7685 Před měsícem +33

      ഈ കാലഘട്ടത്തിലെ പെണ്ണുങ്ങൾക്ക് തലക്ക് വെളിവ് കൂടിയത് കൊണ്ടാണ് കെട്ടാൻ പറ്റാതെ ആണ് ങ്ങൾക്ക് കഷ്ട്ടമായി തീരുന്നത്😂

    • @sindhubiju8223
      @sindhubiju8223 Před měsícem +9

      Nalla kutty varatte thanghalude lifeil varatte. 🎉

    • @xxxx4xyx
      @xxxx4xyx Před měsícem +10

      Paisa ഉള്ളവനെ കെട്ടു... ദിവ്യ പ്രണയം chatu

    • @jerryjacob8535
      @jerryjacob8535 Před měsícem +5

      ninte pegalee ketichu kodukadaa

    • @goldie7689
      @goldie7689 Před měsícem

      @@xxxx4xyx Daridrane ketti jeevithakal muzhuvan daaridryam anubhavukkeno?

  • @user-zi5sh2mw5t
    @user-zi5sh2mw5t Před měsícem +9

    I respect you...
    From LAKSHADWEEP
    😔 Arjun bro inshallah nalathanne oru nalla vaartha ariyaan pattane.🤲 🤲🤲🤲🤲

  • @shefeenamujeeb3169
    @shefeenamujeeb3169 Před měsícem +74

    ഇത് വഴി എങ്കിലും കല്യാണം നടക്കട്ടെ.എന്നാലല്ലേ നാടിന് ഇനിയും ഇതുപോലെയുള്ള ചുണക്കുട്ടികളെ കിട്ടും.

  • @arunnathkg9547
    @arunnathkg9547 Před měsícem +115

    ദുബായിയിൽ പോകാൻ കാണിച്ചതിന്റെ ഒരു തരി ആൻമാർത്തത ഇവിടുത്തെ ഒരുത്തനെങ്കിലും കാണിച്ചിരുന്നെങ്കിൽ.
    രാഷ്ട്രീയ കേരളമേ -----നമസ്കാരം 🙏

    • @OPUSmusicz
      @OPUSmusicz Před měsícem +8

      Bro dubai il yuvakal pokunne enthan ennu ariyo?? Kadakeniyil ketu kedakna kudubathe karakettanum.. Padicha course inu anusarich joliyum salary um ee keralathil kitathathu kondan.. Generation wealth illavanu enthum parayam.. Njn oru middle-class aanu ente family il orupad loan indu.. Btech padicha enik natil kitya starting sallary 7000rs aanu?? Food um travel expense um, accommodationum poya enik amgot vendum 2000rs veetilnnu vanganm? Kastapetu supply illathe padichu pass aayit ithan avastha.. Pinne engine yuvakal Purathu pokathe irikum??

    • @ardhramalu6502
      @ardhramalu6502 Před měsícem +3

      ​@@OPUSmusiczexactly 💯

    • @lidaxop8270
      @lidaxop8270 Před měsícem

      Mattu countrysil poyat kondum Aaaa atmartata kanichat konduman keralam ennanttey koolattil ayat😮 allel bakki state poley ayeney😮

    • @OPUSmusicz
      @OPUSmusicz Před měsícem +2

      @@lidaxop8270 ente ponnu mone?? Ni ee ammavan pareen support cheyyano? Free fire inte dp aan ni itekane thonnind... Ni graduation kazhinj purth eranguallo?? Apo mansilakum ninak nammude state um ayal states ilem thozhil sadhyathakalum.. Bangalore 25000 rs sallary kitana oru engineering job inu namde natil 8000 rs aanu kituka.. Ninak ee namde palakad kanjikod ario?avide oke ee diploma! Um engineering um padicha piller ethre roopak aanu work cheyyunne ennu anweshich noku.. Living expenses um compare cheyy. . Karnataka tamilnadu oke women's inu free aan travel.. Karanata electricity bill Free um.. Athin illa reason enthan.. Namude natile situation kondan ellrm naadu vitu ponath.. 2060 akumpozhekum keralam oru vridhasadhanam aayi marum ingne poya 🙂 oru entertainment um nighlife um onnum illatha oru natil eth piller nikan aan.. Verthe party ik vendi kodi pidikanum.. Tammil tammi chavanum ilathano?? Namude oke jeevitham..

  • @sportsmedia4252
    @sportsmedia4252 Před měsícem +34

    താങ്കൾ പലർക്കും ദൈവത്തെ പോലെയാണ്.ദൈവത്തെ ഇഷ്ടമാണെന്ന് പറയാൻ പറ്റില്ലാലോ താങ്കളോട് ആരാധനയാണ് 🙏🏻🙏🏻

  • @subashk2015
    @subashk2015 Před měsícem +20

    നമ്മൾ യുവാക്കൾ നാടിനും,കുടുംബത്തിനുവേണ്ടി ധർമ്മം നിറവേറ്റുന്നു.
    നമ്മളെ പോലെയുള്ളവരെ കല്ല്യാണം കഴിക്കാൻ താൽപര്യം ഇല്ലാത്ത പെൺകുട്ടികളുടെ നിർഭാഗ്യം മാണ്.
    നമ്മുക്ക് യാതൊരു നഷ്ടവുമില്ല
    നമ്മൾ ചെയ്യുന്ന ധർമം മരിക്കും വരേക്കും ചെയ്തിരിക്കും.

  • @user-bv9sv3gz6f
    @user-bv9sv3gz6f Před měsícem +27

    ഫിസിക്കലി ഇത്ര ആക്ടിവും,, റെസ്ക്യൂ മിഷനിൽ ഇത്ര അവഗാഹവുമുള്ള ഒരു സൂപ്പർ ഹീറോയുടെ കഴിവുകളെ, ടാലന്റിനെ തിരിച്ചറിയാനും പ്രയോജനപെടുത്താനും നമ്മൾ വൈകിപ്പോയി….

    • @aksrp258
      @aksrp258 Před měsícem

      Bhayankara avagahama. Atu kandu. Ivan parayunna pole cheytitunel ippzhum drilling machinum kondu kuzhichondirunene 😂

    • @bluestack-mt3ex
      @bluestack-mt3ex Před měsícem

      ​@@aksrp258athrem mannadinj kidakumnidath truck kandethuka ennath budhimutt ulla karyamanu, ayal ayale kond pattunnath cheithittundo, respect that, ivde kedannu konaydikunnathallathe neeyoke enthelum cheithittundo Innu vare🤌🏻

  • @rahoofp4573
    @rahoofp4573 Před měsícem +21

    🥰🥰🥰🥰 സർ നിങ്ങളുടെ മനസ്സ് എത്രവിശലം നിങ്ങളുടെ മുന്നോട്ടുള്ള യാത്രയിൽ നിങ്ങളെ മനസ്സിലാക്കാനും നിങ്ങളുടെമനസ്സറിഞ്ഞു കൂടെ നിക്കുന്ന ഒരു ഇണയെയും കിട്ടട്ടെ

    • @rahoofp4573
      @rahoofp4573 Před měsícem +3

      അർജുൻ ജീവനോടെ എല്ലാപ്രതിസന്ധികളും അതിജീവിച്ചു തിരിച്ചുവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @jkthemalayaali
    @jkthemalayaali Před měsícem +15

    കുറേ യുദ്ധ വിമാനങ്ങളിൽ മറ്റും രാജ്യത്തെ അറ്റാക്ക് ചെയ്യുന്ന സമയത്തു ബങ്കറുകളിലും മറ്റും ഒളിച്ചു നിൽക്കുന്ന ആളുകളെ പോലും കാണാൻ ഉള്ള സംവിധാനം ഉള്ള ഈ രാജ്യത്തു വെറും നെറികെട്ട രക്ഷാ പ്രവർത്തന സാങ്കേതിക വിദ്യ രീതിയാണ് ഉപയോഗിച്ചേക്കുന്നത് ഇതു ഇന്ത്യ എന്ന ഈ നാടിനു അഭമാനമാണ്‌.. 😢😢😢

  • @user-uh9ry9rp5e
    @user-uh9ry9rp5e Před měsícem +12

    എത്രയും പെട്ടെന്ന് ഒരു നല്ല പെൺകുട്ടി താങ്കളുടെ ജീവിതത്തിലേക്ക് കടന്ന് വരും ഇൻഷാ അള്ളാഹ്

  • @crescentcscmannarmala9069
    @crescentcscmannarmala9069 Před měsícem +62

    അള്ളാഹു കൈവിടില്ല... ഒരുദിവസം വരും സന്തോഷം മായി ഇരിക്കൂ... രഞ്ജിത്ത്.. ❤️🥰

  • @Shazzktn
    @Shazzktn Před měsícem +100

    ഇദ്ദേഹത്തെ വിമർശിക്കുന്നതായി കണ്ടു.. ഒരു കാര്യം ഓർക്കുക ഇദ്ദേഹം വന്നേ പിന്നെയാണ് ഒന്നുകൂടെ ഒരു ഏകോപനവും എടുക്കുന്ന പ്രവർത്തികൾക്കു ഒരു വേഗതയും വന്നത്. ഇനിയും കുറച്ചേ മണ്ണ് എടുക്കാൻ ഒള്ളു മുന്നെത്തെ അപേക്ഷിച്ചു. പിന്നെ ഇയാൾ ആരാണ് എങ്ങനെ ആണ് ഏതൊക്കെ രീതിയിലാണ് പ്രവർത്തനങ്ങൾ എന്നൊക്കെ ഇയാൾ നമുക്ക് മുന്നിൽ പറയുന്നത് ഒരു പൊങ്ങച്ചമായി തോന്നരുത്. ഇയാളെ കുറിച്ചുള്ളത് ഇയാൾ തന്നെ പറഞ്ഞാലേ നമ്മൾ അറിയൂ.. പിന്നെ ഇന്നത്തെ തിരച്ചിൽ ഈ സമയത്തും നടത്താൻ അദ്ദേഹം ഇനിയും സന്നദ്ധനാണ്. ഗവൺമെന്റ് സമ്മതിക്കാത്തത് കൊണ്ടാണ് നിർത്തിവെച്ചത്.പിന്നെ ഇയാൾ ഒകെ പറഞ്ഞെങ്കിലെ അവിടെ നടക്കുന്നത് ഒക്കെ നമുക്ക് അറിയാനും സാധിക്കു. മന്ത്രി ഒകെ വെറും തള്ളൽ മാത്രമാണ്.. Sp പിന്നെ ചിത്രത്തിലെ ഇല്ല എന്നതും ഒരു ശ്രേദ്ധേയമായ കാര്യമാണ്

  • @naneshm5592
    @naneshm5592 Před měsícem +5

    കല്യണം കഴിക്കാതെ ഒറ്റക്കി ഉള്ള ജീവിതം ആണ് അടിപൊളി bro 👍

  • @sherlykgeorge3836
    @sherlykgeorge3836 Před měsícem +23

    അഭിനന്ദനങ്ങൾ സഹോദരാ 🙏🏻🙏🏻💕

  • @ajeeshpathrose7876
    @ajeeshpathrose7876 Před měsícem +13

    Renjith❤ My Friend ❤️ I Respect you🙏🏻

    • @Kerala264
      @Kerala264 Před měsícem

      ഇയാൾ വിതുരയിൽ എവിടെയാണ് ഞാൻ ചെറ്റച്ചലാണ്

  • @elbinv
    @elbinv Před měsícem +79

    ഇങ്ങനെ ഉള്ള തലക്കെട്ടുകൾ ഒഴുവാക്കുക, ആൺകുട്ടികൾ എല്ലാം കെട്ടാൻ മുട്ടി നടക്കുന്നവരോ, പെൺകുട്ടികളെ കിട്ടാൻ ഇല്ലാതെ അലഞ്ഞു നടക്കുന്നവരോ അല്ല, oru relevance ഇല്ലാത്ത heading
    ആരെയും വിമർശിക്കുന്നില്ല, but also they have to use latest imaging technology like GPR and Sonar for land and water view in depth..huge debrises may be laying in the bottom of water(talus.),as many things from land is not there.

  • @ManuKuttan-k1e
    @ManuKuttan-k1e Před měsícem +7

    രഞ്ജിത്തിനെ വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ട് എന്ന് പറഞ്ഞു ഏതെങ്കിലും പെൺകുട്ടികൾ കമന്റ് ഇട്ടോ എന്ന് മുഴുവനും കമന്റ് എന്നെ പോലെ ആരേലും ഉണ്ടോ 😂

  • @joyaugustine2690
    @joyaugustine2690 Před měsícem +7

    സാങ്കേതിക മികവിൽ ബഹുദൂരം മുന്നിലെന്ന് നാം ചിന്തിക്കുന്ന, എൻ.ഐ.ടി, ഐ.ഐ.ടി. പോലെയുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങൾ ഇക്കാര്യത്തിൽ വളരെ പുറകിലാണ് എന്ന് നാം വേദനയോടെ മനസ്സിലാക്കുന്നു.😢

    • @sajinc7359
      @sajinc7359 Před měsícem

      Avare help nu contact cheythilla ennanu sathyam

  • @Rishit-Rakshit
    @Rishit-Rakshit Před měsícem +1

    രാജ്യത്തിന്റെ അഭിമാനം ആണ് രഞ്ജിത്ത് ചേട്ടൻ ❤️🥰🙏🏻

  • @kannad520
    @kannad520 Před měsícem +7

    🙏🙏🙏Renjit israel💐💐💐💐💐 വാക്കുകൾക്ക് അതീതമായുളള
    പ്രണാമം 🙏🙏🙏🙏🙏

  • @sivadas1688
    @sivadas1688 Před měsícem +3

    കർണ്ണകസർക്കാർ ചെയ്തത് ശരിയല്ല നമ്മുട സഹോദരൻ രഞ്ജിത്തിൻ്റെ സേവനം എത്ര പറഞ്ഞാലും മതിവരില്ല രഞ്ജിത് ഭായ് അഭി നന്ദനങ്ങൾ

  • @Greens549
    @Greens549 Před měsícem +236

    400 വർഷം പഴക്കമുള്ള പള്ളിക്ക് താഴേ പ്രതിമയുടെ വല്ല പൊടിയുമുണ്ടോന്ന് ഇന്ത്യയിലെ ചില സംഘി സാങ്കേതിക വിദ്യകൊണ്ട് കണ്ടെത്താൻ കഴിയുന്നു..
    പക്ഷേ ഒരു ജീവൻ കണ്ടെത്താൻ ഇത് വരെ കഴിഞ്ഞിട്ടില്ല.. 😔

    • @jaazztrolls-jr1od
      @jaazztrolls-jr1od Před měsícem +6

      Sathyam

    • @sanathani8031
      @sanathani8031 Před měsícem

      തനിക്ക് പൊയി കണ്ട് പിടിക്കാൻ പാടില്ലേ?

    • @shahulhameedasharaf3992
      @shahulhameedasharaf3992 Před měsícem +6

      ഇപ്പോൾ ശിവലിംഗംമായിരുന്നു അതുംമസ്ജിദ്ന്റെ അടിയിൽആയിരുന്നു എക്കിൽ

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 Před měsícem +19

      1991 ൽ നരസിംഹ റാവു വിന്റെ കാലത്ത് തുടങ്ങിയ പരിശോധന അല്ലെ 😂2019 ൽ അല്ലെ തെളിഞ്ഞത് 😂

    • @ashinasanish7109
      @ashinasanish7109 Před měsícem

      💯

  • @user-uc3fj8ye3p
    @user-uc3fj8ye3p Před měsícem +25

    രാജ്യത്ത് ന് തന്നെ നാണക്കെട് ആയില്ലെ ടെക്നോളജി കുറവ് വളരെ മോശം പ്രവർത്തി ആയിപോയി

  • @shajukuruvila2011
    @shajukuruvila2011 Před měsícem +36

    പ്രിയ രഞ്ജിത്ത് ഇസ്രായേൽ നിങ്ങൾക്ക് എല്ലാ വിധ ആശംസയും... നിങ്ങൾ വളരെ ഷീണിതൻ ആണെന്ന് തോന്നുന്നുണ്ട്... എന്നാലും ഇത്രയും സമയം full പവറിൽ അവിടെ പ്രവർത്തിക്കാൻ സാധിക്കുന്നതിൽ അഭിമാനിക്കുന്നു... 👍🏼👍🏼👍🏼

  • @nja2087
    @nja2087 Před měsícem +6

    ഒരാള് കുടുങ്ങി കിടക്കുമ്പോൾ പറ്റിയ topic , headline😢

  • @tiyaanpsy4130
    @tiyaanpsy4130 Před měsícem +4

    Ningal poli aan bro....ingane olavar oka lokath olond aan korachenkilum nanma ivde olath❤

  • @joyaugustine2690
    @joyaugustine2690 Před měsícem +6

    ഇവിടെ രഞ്ജിത്ത് സൂചിപ്പിക്കുന്ന ടെക്നോളജിയുടെ അപര്യാപ്തത പ്രത്യേകം ശ്രദ്ധേയമാണ്. നമ്മുടെ എൻ.ഐ.ടി, ഐ.ഐ.ടി. പോലെയുള്ള സ്ഥാപനങ്ങളിൽ തീർച്ചയായും ആധുനിക ടെക്നോളജിയിൽ പ്രവർത്തിക്കുന്ന റഡാറും മറ്റും അവശ്യമാണ്. അവ കൈകാര്യം ചെയ്യുന്നതിനുള്ള കാര്യപ്രാപ്തിയും അവർക്കുണ്ടാകേണ്ടതുണ്ട്.

  • @shereefssmanzil3183
    @shereefssmanzil3183 Před měsícem +12

    Ranjith 🔥🔥🔥

  • @user-dc2pi5cz1p
    @user-dc2pi5cz1p Před měsícem +8

    Big salute ranjith sir

  • @George-12351
    @George-12351 Před měsícem +4

    ബ്രോ സത്യം പറയുവാണ്... കല്യാണം കഴിക്കാതെ ഇരിക്കുന്നതാ നല്ലത്....❤❤❤

  • @Abduljaleel-yd3eg
    @Abduljaleel-yd3eg Před měsícem +4

    രഞ്ജിത്ത് 🔥🔥🔥🔥🔥😍😍😍😍😍

  • @user-ei8uk1hq6r
    @user-ei8uk1hq6r Před měsícem +1

    Enik eghanya ulla man anu valiya respect and eshtavum enikum eghanya ulla mentality anu njanum aryum sahayikan enthum chyith pokum situation vannal chyithitund.CRPF, ethilokya job njan orupad nokiyitund Big salute Ranjith. Evideyaum nalla result kitatan sincerely prayer chayunnu ,arjunya kandupidikkanum .

  • @raneeshvr007
    @raneeshvr007 Před měsícem +1

    താങ്കൾ പരമാവധി ശ്രമിച്ചു നന്ദി ❤❤❤❤

  • @diputc5669
    @diputc5669 Před měsícem +184

    മലയാളി പെൺകുഞ്ഞുങ്ങളെ ജാതി മതം നോക്കാതെ അദ്ദേഹത്തിന് ഒരു ലൗ കൊടുകു

    • @abc-vq8vy
      @abc-vq8vy Před měsícem +3

      😂

    • @babu00987
      @babu00987 Před měsícem +5

      എനക്കും

    • @reshmamohan4155
      @reshmamohan4155 Před měsícem

      😂😂​@@babu00987

    • @cloudsie_
      @cloudsie_ Před měsícem

      😂​@@babu00987

    • @GeethuSanju-w1k
      @GeethuSanju-w1k Před měsícem +4

      Koduthene but kalyanam kazhichu poyi.njan oru ladyaanu enikkum ethupole ethoru dhuranthathilum eragi chennu help cheyyan manassund pakshe family sammathikkilla😢😢

  • @ajazbin9344
    @ajazbin9344 Před měsícem +4

    വലിയ മനുഷ്യൻ❤

  • @Jiju-jx6zg
    @Jiju-jx6zg Před měsícem +1

    ഇങ്ങനെ മനസുള്ള ആളുകൾ നമുക്കിടയിൽ ഇനിയും ഉണ്ടാവണം പൈസ കൊടുത്താൽ കിട്ടുന്നതല്ല ഈ അസാമാന്യ ധൈര്യം ദീർഘയിസ് കൊടുക്കട്ടെ ദെയ്‌വം

  • @diyasdreams2017
    @diyasdreams2017 Před měsícem +2

    ട്രിവാൻഡ്രത്തിൻ്റെ പുലി.... Big salute...

  • @knapz19
    @knapz19 Před měsícem +4

    One of a kind human. പക്ഷെ എന്നിട്ടും പുള്ളിക്ക് ഒരു പെണ്ണിനെ കിട്ടാനില്ല.

  • @amalabrahamshaji8573
    @amalabrahamshaji8573 Před měsícem +40

    What the crap is this thumbnail
    Taking away all the seriousness from the issue at hand and merely seeing it as an opportunity to increase views and trp

  • @LinogeorgeLinogeorge-yw2bm
    @LinogeorgeLinogeorge-yw2bm Před měsícem

    ഇദ്ദേഹം പച്ചയായ മനുഷ്യൻ ആണ്..... പുള്ളിയുടെ സംസാര ശൈലി ഇങ്ങനെയൊക്കെ തന്നെ കേരളത്തിന്റെ അഭിമാനമാണ് ഈ വെക്തി..... ഇത് കാണുന്ന നല്ലവരായ പെൺകുട്ടികൾ താങ്ങളെ ഇഷ്ട്ടപെട്ടുവരട്ടെ 🙏

  • @Sinayasanjana
    @Sinayasanjana Před měsícem +11

    നെയിം തന്നെ പൊളി അല്ലേ 🥰🥰❤️

  • @emin_munna
    @emin_munna Před měsícem +6

    Ranjith sir❤❤❤

  • @safwanmm1180
    @safwanmm1180 Před měsícem +4

    എനിക്ക് ഒരു sister ഉണ്ടേൽ ഞാൻ കെട്ടിച് thannene ❤️❤️

  • @DollStoryKerala
    @DollStoryKerala Před měsícem +4

    Lots of love to രഞ്ജിത് ഇസ്രായേൽ 🔥

  • @sunilkumarg9470
    @sunilkumarg9470 Před měsícem +6

    ഉറച്ച മനസ്സ് 👍ബിഗ് സല്ലുട്ട് 🙏♥️♥️

  • @mayihelpyou4849
    @mayihelpyou4849 Před měsícem +58

    Reporter channel ഉച്ച കഴിഞ്ഞ് renjith സാറിനെ കുറ്റപ്പെടുത്തുന്നത് കേട്ടു. അദ്ദേഹം പല കാര്യങ്ങളും ആർമിയോട് ചേർന്നു പുറത്തു വിടുന്നില്ല എന്ന് മറ്റും... എന്ത് ബാലിശമാണ് റിപ്പോർട്ട് ചില സമയത്ത് റിപ്പോർട്ടിംഗ്. നിങ്ങൾ ചില മാധ്യമപ്രവർത്തകർ വല്ലാത്തൊരു ജീവികളാണ്. അദ്ദേഹം സ്വയം ഇറങ്ങിത്തിരിച്ചു യാതൊരു പ്രതിഫലമില്ലാതെ നിങ്ങളെക്കാൾ മുന്നേ അവിടെ എത്തിയ ആളാണ്... നിങ്ങൾ യാതൊന്നും അവർക്ക് കൊടുക്കുന്നില്ല ആരും അദ്ദേഹത്തിന് ഒന്നും കൊടുക്കുന്നില്ല അതുകൊണ്ടുതന്നെ അദ്ദേഹത്തെ ചോദ്യം ചെയ്യാൻ യാതൊരു അധികാരവും ഒരു മാധ്യമപ്രവർത്തകർക്ക് ഇല്ല... അദ്ദേഹത്തെക്കുറിച്ച് നിങ്ങൾ പറഞ്ഞത് ആരും കേട്ടില്ലെന്ന് കരുതരുത്... മാധ്യമ പ്രവർത്തകരാണെന്ന് കരുതി എന്തും കണ്ണും പൂട്ടി പറഞ്ഞാൽ നാട്ടുകാർ വിശ്വസിക്കണം എന്ന് വിചാരിക്കുകയും ചെയ്യരുത്

  • @Upjareer
    @Upjareer Před měsícem +13

    വെറുതെ കെട്ടണ്ട ബ്രോ. പിന്നെ അതാവും വലിയ റെസ്ക്യൂ ഓപ്പറേഷൻ..

  • @chinnumathai5420
    @chinnumathai5420 Před měsícem +3

    ❤❤❤big salute for ever!!!

  • @ashnasudhakar4703
    @ashnasudhakar4703 Před měsícem +62

    Actually is this the right time to interview his life story? He is brave. But please stop

  • @user-ns1ik1sz1q
    @user-ns1ik1sz1q Před měsícem +3

    ഇസ്രായേൽ രഞ്ജിത്ത് ഇസ്രായേലിന് ഒരു ബിഗ് സല്യൂട്ട് മനസ്സാണ് ഏറ്റവും നല്ലത്

  • @nb8131
    @nb8131 Před měsícem +61

    ഇനിയെങ്കിലും ഇങ്ങെനെ ഒരു ദുരന്ധം ഉണ്ടാകുമ്പോൾ ആർമിയുടെ കൈയിലുള്ളപോലെയുള്ള ഹൈ പെനിട്രേഷൻ റഡാര് ആദ്യ ദിവസം തന്നെ എത്തിക്കുക. ഇതുപോലെ ഉള്ള റഡാറുകൾ കൂടുതൽ ആയി ഉത്പാദിപ്പിച്ചു ഡിസാസ്റ്റർ മാനേജ്‌മന്റ് ഡിപ്പാർട്മെന്റിന് കൈമാറുക.

  • @shanavaskunjumohamed4785
    @shanavaskunjumohamed4785 Před měsícem +4

    Big salute rangith sir

  • @Drsree-vq6ny
    @Drsree-vq6ny Před měsícem +2

    Enth sundaran aado thaan ...porathenu brave ..ellarem sahayikunna nalla manass ulla manushyan ....nte kalyanam kazhinjitilla ...iyalekalum 10 vayass thazheya athoru scn alla ..njn kettam 😊❤

    • @avp937
      @avp937 Před měsícem +1

      Ennal fb yilo insyayilo poyi message ayakk❤

  • @dayanajacob9681
    @dayanajacob9681 Před měsícem +1

    Hats off brother Renjith ❤...

  • @user-io5sg5zy1m
    @user-io5sg5zy1m Před měsícem +1

    ഇങ്ങനെ ഉള്ളവരുടെ മഹത്തവും കഴിവും സഹായവും മനസ്സിൽ ആവണമെങ്കിൽ കുറേ ശ്രമികണ്ട. സ്വയം നെഞ്ചത്ത് കയ്യ് വെച്ച് ചിന്തിച്ച് നോക്കൂ ഇത്തിരം വിസയങ്ങളിൽ എനിക്കു എന്ത് കഴിയും ഞാൻ എന്ത് ചെയ്തു ഞാൻ എങ്ങിനെ ഉള്ളവൻ എന്ന്. ഉടനെ തന്നെ മനസ്സിൽ ആവും

  • @_Shinind_Star_
    @_Shinind_Star_ Před měsícem +8

    we also love you sir

  • @riyanathriyana7620
    @riyanathriyana7620 Před měsícem +1

    രഞ്ജിത്ത് നിങ്ങൾ മുന്നോട്ട് പോവുക പറയുന്നവർ പറയട്ടെ ❤❤❤

  • @user-ud1jo4ui9t
    @user-ud1jo4ui9t Před měsícem +1

    ഇനി പെണ്ണുങ്ങൾ വരി നിൽക്കും 🥰❤️. ഈ വീഡിയോ വന്നൊണ്ട് 🙂

  • @AbdulNazar-mt1hi
    @AbdulNazar-mt1hi Před měsícem +6

    Humanity ulla nalla manushyanmar inganeyanu.

  • @Stanleychacko
    @Stanleychacko Před měsícem +1

    Big salute bro. May God bless

  • @ayishakuttyhabi8654
    @ayishakuttyhabi8654 Před měsícem +10

    നമ്മുടെ ഇന്ത്യയിൽ ടെക്നോളേജി ഇല്ലയോ പിന്നെ എന്താണ് no 1 ആണ് എന്തു പറയുന്നത് ആകാശതേക്ക് പോകാൻ എല്ലാം ഉണ്ട് അർജുനെ തിരിച്ചു കിട്ടേട്ടെ 🤲🤲അർച്ചുൻ അതിൽ നിന്നും എങ്ങനെ എങ്കിലും രക്ഷപ്പെട്ടു എന്ന് കേൾക്കട്ടെ 🤲

  • @user-lm1pg9gm9w
    @user-lm1pg9gm9w Před měsícem

    രഞ്ജിത് sir എനിക്ക് നിങ്ങളെ ഇഷ്ട്ടം ആണ്

  • @shanimol7703
    @shanimol7703 Před měsícem +7

    പ്രശംസ പത്രം മാത്രം നോക്കി നടന്നാൽ അതെ ഉണ്ടാവു കുടുംബം ഉണ്ടെങ്കിലേ എഴുന്നേറ്റ് നടക്കാൻ പറ്റാത്ത സമയത്ത് കുടി വെള്ളം തരാൻ ഈ കളക്ടരോ മിലിട്ടറിയോ ഉണ്ടാവില്ല ആദ്യം കുടുംബം പിന്നെ ഇതു പോലെ ഉള്ള സേവനങ്ങൾ ആകാം സ്വന്തം രക്ഷപ്പെടാതെ വേറെ രക്ഷപ്പെടുത്തുകയല്ല വേണ്ടത് നിങ്ങൾ രക്ഷപ്പെടുന്നതിന്റെ കൂടെ മറ്റുള്ളവരെ രക്ഷപ്പെടുത്തുക എന്നതാണ് അഭികാമ്യം

    • @mumthasnetteri-kz7dk
      @mumthasnetteri-kz7dk Před měsícem +1

      സ്വാർത്ഥത

    • @akkkk4362
      @akkkk4362 Před měsícem

      ​@@mumthasnetteri-kz7dkഅല്ല ബ്രോ യാഥാർത്ഥ്യം

    • @shanimol7703
      @shanimol7703 Před měsícem

      @@mumthasnetteri-kz7dk പറയുന്ന ആൾ പോകുമോ വെറുതെ പുളു അടിക്കല്ലേ അവരുടെ കുടുംബത്തെ ആര് നോക്കും

  • @sumithrabaiju5819
    @sumithrabaiju5819 Před měsícem +1

    Renjith🙏🙏🙏💯💯💯♥️♥️♥️

  • @nishadm.a326
    @nishadm.a326 Před měsícem +5

    കല്യാണം കഴിക്കാത്തത് നിങ്ങളുടെ നല്ലതിന്.......

  • @snehasanthoshsneha5730
    @snehasanthoshsneha5730 Před měsícem

    Renjith sir a big salute of our great effort 👏👏👏👏👏👏

  • @manumanju-el1nd
    @manumanju-el1nd Před měsícem +1

    Renjith ettan❤

  • @rajeevchandran11
    @rajeevchandran11 Před měsícem +6

    Great man my brother renjith bhai

  • @mahadevAbhi30
    @mahadevAbhi30 Před měsícem

    Nalloru manushyan aanu thaangal❤...Rajyathin vendi jeevikkunnathilm valuthonnum alla Oru penninumvendi jeevitham kalayunnath..❤

  • @വാണേഷ്കുമാർ-കൈപ്പണി

    ഞാനൊരു കമാൻഡോയാണ് .
    കേരളത്തിലെ പെൺകുട്ടികൾക്ക് സർക്കാർ ജോലി വേണമെന്നാണ് എല്ലാവരും പറഞ്ഞത്.
    അത് തികച്ചും തെറ്റാണ്.യഥാർത്ഥത്തിൽ അവർക്ക് വേണ്ടത് ബിസിനസ്, ഐടി ഫീൽഡ് അമുൽ ബേബിയാണ് 😢

  • @Pool-j4v
    @Pool-j4v Před měsícem +8

    ഇന്നത്തെ കാലത്ത് കേരളത്തിലെ പെണ്പിള്ളേർക്ക് നിങ്ങളെപ്പോലെ നല്ലവരെ വേണ്ട ബ്രോ....ഇൻസ്റ്റയിലും , ബിഗ് ബോസിലും ഷോ കാണിക്കുന്നവനെയും, കോടിക്കണക്കിന് സ്വത്തും ഒക്കെ ഉള്ളവനെയും ഒക്കെ മതി.. അതും പോരാത്തതിന് നൂറ് നൂറ് ഡിമാൻഡുകൾ വേറെയുമുണ്ട് ഇവളുമാർക്ക്... മിക്കതും സെക്കൻ്റ് ഹാൻ്റ്മാണ്...😂 കെട്ടാതെ ഇരിക്കുന്നത് തന്നെയാണ് ബ്രോ നല്ലത് ❤

  • @aneeshbhasker9672
    @aneeshbhasker9672 Před měsícem +1

    Respect you sir.....

  • @SabnaRafeeq-cs5ug
    @SabnaRafeeq-cs5ug Před měsícem +1

    Renjithinn athreyum pettennu nalloru pennine kiittatte ❤

  • @shajuvarghese8358
    @shajuvarghese8358 Před měsícem +1

    Big Salute Rengith ...

  • @BelieveinloveEnjoy
    @BelieveinloveEnjoy Před měsícem +3

    രഞ്ജിത്ത് ഇസ്രായേൽ എന്ന പേര് ജനങ്ങൾ കേൾക്കാൻ തുടങ്യത്തിന്റെ കാരണക്കാരൻ അർജുൻ ആയി മാറി

  • @jeenathomas9414
    @jeenathomas9414 Před měsícem

    Bigg salute bro❤❤❤❤

  • @alikuttikkadanali8945
    @alikuttikkadanali8945 Před měsícem +6

    ഏതെങ്കിലും ഒരു പള്ളി കണ്ടാൽ ആ പള്ളിയുടെ 400 അടിക്ക് താഴെ ശവ ലിങ്കം ഉണ്ട് എന്ന് പറയാനും പ്രജരിപ്പിക്കാനും കഴിയുന്ന മെശീൻ ഉണ്ട് നമ്മുടെ രാജ്യത്ത്

    • @LolithaRose
      @LolithaRose Před měsícem +7

      അതിനിടയിലൂടെ സുഡാപ്പിയുടെ കുത്തിതിരുപ്പ് 😡😡😡

  • @savariyatrivandrum13
    @savariyatrivandrum13 Před měsícem

    Brother ഞാനും നിങ്ങളുടെ നാട്ടുകാരൻ ആയതിൽ അഭിമാനിക്കുന്നു.. 😍

  • @MiniminikuttyAjayarsha
    @MiniminikuttyAjayarsha Před měsícem

    ഒരു ബിഗ് സല്യൂട്ട് രഞ്ജിത്

  • @user-pi5uh5ci7q
    @user-pi5uh5ci7q Před měsícem +2

    Salute Bro