#cancer

Sdílet
Vložit
  • čas přidán 9. 07. 2024
  • #anagha #cancerfighter #dream
    ഈ ടോക്ക് ഒരു സ്വപ്ന സാക്ഷാത്കാരമാണ്. നിറ പുഞ്ചിരിയോടെ ക്യാൻസറിനോട് വീണ്ടും വീണ്ടും പൊരുതി നിന്ന ‪@ItsmeANAGHA56‬ കഥ, അമ്മയായ പ്രമീളയാണ് നമ്മളോട് പങ്കുവയ്ക്കുന്നത്. രണ്ടാതവണയും #cancer -നെ അനഘ നേരിടാൻ തുടങ്ങിയെങ്കിലും അവൾക്ക് ഇതിൽ നിന്നെല്ലാം പുറത്തുവരാൻ സാധിച്ചില്ല. ഏതൊരു അമ്മയെയും പോലെ ആ ദിവസങ്ങൾ അത്ര കഠിനമായിരുന്നു പ്രമീളയ്ക്കും. ഈ ലോകത്ത് ഇനി അവൾ ഇല്ലെങ്കിലും, അവളുടെ വാക്കുകളും പ്രവർത്തികളും പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കാം. വിധിയെവരെ തോൽപ്പിച്ച അനുവിന്റെ ആ​ഗ്രഹമാണ് ഇന്ന് ഈ വേദിയിലൂടെ സഫലമായിരിക്കുന്നത്.
    Join us on this special episode of #joshtalksmalayalam , as we pay tribute to the remarkable life of Anagha, a young girl who fought bravely against cancer. Despite her untimely passing, her legacy lives on through the inspiring journey she shared with us.
    In this emotional and uplifting talk, Anagha's mother, Prameela, shares the remarkable story of her daughter's journey from being a teacher's daughter to becoming a cancer warrior. Despite facing numerous challenges, Anagha never lost hope and continued to inspire those around her with her courage and positivity.
    Tragically, #anagha was unable to fulffulfilill her dream of speaking at Josh Talks Malayalam herself, but we are honoured to have Prameela share her daughter's story and fulfil Anagha's dream. This talk is a testament to the power of resilience, hope, and the human spirit.
    As we remember Anagha's life and legacy, we are reminded that even in the darkest times, there is always something to be learned and shared with the world. This talk is not just a tribute to Anagha's life but also a celebration of her spirit and a reminder to all of us to live life to the fullest.
    Please join us as we celebrate Anagha's inspiring journey and continue to spread her message of #hope and #positivity .
    ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com- ഇൽ Connect ചെയ്യൂ.
    If you find this talk helpful, please like and share it and let us know in the comments box.
    You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalis by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags-to-riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ, അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ചെറുതായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    #malayalammotivation #malayalaminspirational #nevergiveup

Komentáře • 650

  • @ItsmeANAGHA56
    @ItsmeANAGHA56 Před 22 dny +1115

    എന്റെ സ്വപ്നം എന്റെ അമ്മയിലൂടെ അവസരം തന്ന Joshtalks ന് ഒരുപാട് നന്ദിയുണ്ട് ❤ Please watch and support everyone 🤗

  • @deeparahul1113
    @deeparahul1113 Před 22 dny +140

    ഈ ഒരു അവസ്ഥ ആർക്കും വരാതിരിക്കട്ടെ... അനഘ ജീവിച്ചിരിക്കുന്നു എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.
    കണ്ടു കഴിഞ്ഞ വീഡിയോകൾ ഇപ്പോഴും കാണാറുണ്ട്.❤

  • @simivijay7371
    @simivijay7371 Před 19 dny +85

    ഈ അമ്മയ്ക്കും കുടുംബത്തിനും ശക്തി കൊടുക്കണേ ❤

  • @IChURamShi
    @IChURamShi Před 14 dny +18

    മാരഗ രോഗങ്ങളെ തൊട്ട് പടച്ചോൻ എല്ലാരേയും കാക്കട്ടെ...അസുഖങ്ങളെ തൊട്ട് ബുദ്ധിമുട്ടുന്നവർക് പെട്ടന്ന് ഷിഫയാവട്ടേ..ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🥹

  • @mini-ii9gq
    @mini-ii9gq Před 18 dny +39

    കരയാതെ ഈ വീഡിയോ കാണാൻ പറ്റില്ല.. പൊന്ന് മോളെ നിന്റെ ആത്മാവിന് നിത്യ ശാന്തി 🙏🙏🙏🙏

  • @DreamsofRaisa
    @DreamsofRaisa Před 17 dny +28

    എഴുതാൻ വാക്കുകൾ ഇല്ല. ഓർമകളിൽ എന്നും its me anagha😘❤️❤️lot of miss you anu🥹🥹🫂

  • @Appuvlog_8
    @Appuvlog_8 Před 16 dny +32

    എന്തിനാ ഈശ്വര ഞാൻ കരയുന്നെ. ഇങ്ങനെ ഉള്ള അസുഖങ്ങൾ ഉള്ളവർക്ക് മനോധയ്ര്യം കൊടുക്കണം ഭഗവാനെ.

  • @savithanair5840
    @savithanair5840 Před 22 dny +67

    മോള് ഇതെല്ലാം കണ്ടു സന്തോഷിക്കുന്നുണ്ടാവും പ്രമീ.... 🥰🙏🏻അവളുടെ ആഗ്രഹം 🙏🏻

  • @varghesethomas7228
    @varghesethomas7228 Před 19 dny +68

    ഈ അമ്മയുടെ വാക്കുകൾ തീർച്ചയായും ഇതുപോലെയുള്ള വിഷമാവസ്ഥയിൽ ആയിരിക്കുന്നവർക്ക് ധൈര്യവും സമാധാനവും നൽകുന്നത് തന്നെ. ഈശ്വരൻ എല്ലാവർക്കും നല്ലത് വരുത്തട്ടെ.

  • @neelambari6729
    @neelambari6729 Před 20 dny +57

    Anu നേരിട്ട് അറിയില്ലെങ്കിലും അത്രമേൽ പ്രിയങ്കരിയായിരുന്നു താൻ.... മിസ് u 😢😢😢😢😢😢😢😢

  • @nrpv
    @nrpv Před 18 dny +78

    ഞാൻ പൊട്ടി കരഞ്ഞുപോയി, സഹിക്കാൻ കഴിയുന്നില്ല.വളരെ വിഷമിച്ചാണ് മുഴുവൻ കേട്ടത്. പിടിച്ചുനിന്ന മാതാപിതാക്കൾക്കും അനുജത്തിക്കും എന്റെ, കൂപ്പുകൈ... 🙏

    • @NoName1k56
      @NoName1k56 Před 18 dny +2

      Sathyam 🥲🙏🙏

    • @justasongandpaint
      @justasongandpaint Před 17 dny +2

      ശെരിക്കും എത്രമാത്രം സഹിച്ച ഒരമ്മ😢

    • @prasannaak496
      @prasannaak496 Před 7 dny +1

      🙏🙏

  • @krishnapillai1324
    @krishnapillai1324 Před 13 dny +4

    എങ്ങനെ സഹിക്കും ഈ അമ്മയും അച്ഛനും, ഈശ്വരൻ അവർക്ക് കരുത്തു നൽകട്ടെ!!

  • @fabi3265
    @fabi3265 Před 17 dny +10

    ഞങ്ങൾക്കു മുണ്ടായിരുന്നു ഒരു അന്നു മോൾ ' അവളും മുമ്പേ പറന്നു വിദൂരതയിലേക്ക് ...... ആഴമേറിയ വേദനകളിലും താങ്ങാനാവാത്ത തളർച്ചകളിലും ഒരിറ്റു കണ്ണീർ പൊഴിക്കാതെ ഒരു വാക്കുപോലും പരാതി പറയാതെ അവസാനം അവൾ പാടി fly me to the moon and let me play among the stars......

  • @peterweb
    @peterweb Před 21 dnem +10

    Anu's life story and cancer fighting are inspirational . Amma deserves big salute for fulfilling the ambition of Anu.❤❤❤

  • @Appuvlog_8
    @Appuvlog_8 Před 16 dny +6

    ആ ചേച്ചിയെ അറിയുന്നത് തന്നെ chanel ലൂടെ ആണ്. ഒരുപാട് ഇഷ്ട്ടം ആയിരുന്നു ആ ചേച്ചിയെ. എന്നും മനസ്സിൽ ഉണ്ടാവും anu ചേച്ചി.❤

  • @KrishanaveniP-bf4zx
    @KrishanaveniP-bf4zx Před 21 dnem +52

    അനുമോളെ എങ്ങനെ ഒരു അമ്മയെ കിട്ടി യില്ലേ amma is great 🥰🥰🙏🙏🙏🌹🌹🌹

  • @Mammusvlogs
    @Mammusvlogs Před 18 dny +9

    എൻ്റെ കുടുംബവും ഇതുപോലൊരു സന്ദർഭം മറികടന്ന് ❤😅സബ് ലൈക് ചെയ്തു

  • @shaanittaameliaannliairene
    @shaanittaameliaannliairene Před 18 dny +13

    Dear sister, we also went the same situation in April 2020 to December 2020. Our little angel Ann Lia lived only 21 months in the world 😢😢😢. But she gave lots of memories to us…. Still she lives in our hearts….
    God May bless you 🙏

  • @Ansilaaa_
    @Ansilaaa_ Před 21 dnem +16

    Awww Anuuu....😢korch divsam kond hridayathil sthaanm pidich oraal aan Anuu...she is a warrier ❤

  • @ST-vm6nn
    @ST-vm6nn Před 15 dny +6

    ഈ അസുഖം വന്നവർക്ക് എത്രയും വേഗം സുഖം പ്രാപിക്കട്ട്,ഈ അസുഖം വന്നു കുറഞ്ഞവർക്ക് ഇനിയും ഒരിക്കലും വരാതിക്കട്ട് യേശു അപ്പാ കനിയണമേ

  • @Sudhadevi-rk5mg
    @Sudhadevi-rk5mg Před 19 dny +68

    അനുമോൾ ഞങ്ങളിൽ ജീവിക്കുന്നു... ഒരിക്കലും മരിക്കില്ല.... മറക്കില്ല 🥰🥰🥰🥰

  • @p.gsubhash9989
    @p.gsubhash9989 Před 17 dny +10

    അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ

  • @Me189-pm
    @Me189-pm Před 22 dny +70

    Ithu pole ulla inspiration stories kond veru allathe youtubers ne kond verathiriku

  • @Narogirl3.6
    @Narogirl3.6 Před 21 dnem +45

    Anagha kku undaayirunna dhyryam ee ammayil ninnu kittiyathaayirikkum.. strong mother ❤❤

  • @nimishasreenivas3177
    @nimishasreenivas3177 Před 21 dnem +56

    Parents jeevichirikkumbo makkal marikkunnath orikkalum avark thangan kazhiyilla. Prathyekich Anuvine pole orupad samsarikkunna jolly aayi nadakkunna kutti aavumbo ethratholam pain aayirukkum ennath oohikkam. Enitt polum ithrayum vedhana adakkippidich oru thulli kannu neer polum veezhathe aa amma Katha paranju theerthu. Hats off to her. Eee ammayude dairyam aanu Anuvinum kittiyittullath theercha. Anu orupad aagrahicha aa stage l valare abhimanathode avar Katha paranju nirthi. Swargathil irunn ithu kand Anuvum santhoshichittundavum

  • @sreelakshmysudarsan8966
    @sreelakshmysudarsan8966 Před 22 dny +60

    ❤ അമ്മ. ബോൾഡ് ആണല്ലോ.. Love. You♥️❤

  • @TheHumble_Girl
    @TheHumble_Girl Před 22 dny +195

    അനു പോയതിനു ശേഷം ആണ് ഞാൻ വീഡിയോ കണ്ടതും അനുവിനെ പറ്റി അറിഞ്ഞതും..അനു ശെരിക്കും എല്ലാവർക്കും inspiration ആണ്.
    അനു പോയിട്ടും അനുവിന്റെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുന്ന ഈ അമ്മയോടും അച്ഛനോടും അനിയത്തികുട്ടിയോടും ഒരുപാട് സ്നേഹം...❤🫂

  • @sreenishamani9546
    @sreenishamani9546 Před 22 dny +46

    Anumole....❤ഓർമ്മകളിൽ വേദന യായി നീ എന്നും...

  • @JimJo-fb5xq
    @JimJo-fb5xq Před 22 dny +17

    She was an inspiration.. 🫂

  • @anumathew1093
    @anumathew1093 Před 18 dny +161

    എന്റെ സഹോദരൻ ഈ ഒരു വലിയ അവസ്ഥയിൽ കൂടെ കടന്നുപോകുന്നു.. അത്ഭുതം നടക്കണമെ എന്ന് പ്രാർത്ഥിക്കുന്നു

  • @sreesvlogs9793
    @sreesvlogs9793 Před 22 dny +11

    ❤❤❤ഒരിക്കലും മറക്കില്ല മോളെ

  • @joyjeon1298
    @joyjeon1298 Před 15 dny +7

    നല്ല നാട്ടുകാർ അമ്മ യ്ക്കു തണലായി നിന്നത് ഓർമിക്കുന്ന....... ഈ ഭൂമിയിൽ എല്ലാ ജീവനും വിലപ്പെട്ടതാണ് .... സഹോദരി സമദാനിക്കു എല്ലാം ഇസ്വെരന്റ ഇഷ്ടമാണ് നടപ്പിലാക്കുക ❤❤❤❤❤❤

  • @archanaachu2936
    @archanaachu2936 Před 22 dny +15

    She was an inspiration to all we miss u anu❤😢

  • @srikumari6211
    @srikumari6211 Před 17 dny +2

    Very nice talk of the lady who suffers a lot about her dear daughter

  • @Mount_zion
    @Mount_zion Před 16 dny +1

    Ee Ammakku ithra manoo Dhyryam Dhyvam tharunnalloo molde vivarangal ellam ariyanamennnu enikku thalparyamundayirunnu.. Ammayiloode arinjallo.. Anumol marichittillla.. Aval jevikkunnu😢❤❤

  • @rinuroy4507
    @rinuroy4507 Před 22 dny +3

    Anu will be happy ❤miss you

  • @SindhuNambiar-pu4bb
    @SindhuNambiar-pu4bb Před 17 dny

    Great mother.God bless you❤

  • @krishnaprabha2867
    @krishnaprabha2867 Před 19 dny +5

    You are a great inspiration and a soothing voice to many people.

  • @geethavijayan4830
    @geethavijayan4830 Před 13 dny

    ദൈവം മോളുടെ ആത്മാവിനെ കാത്തിരിക്കടടെ👍❤️🙏🙏🙏

  • @swarna.t217
    @swarna.t217 Před 20 dny +4

    Prameela chechii you are great❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @radhapn6952
    @radhapn6952 Před 8 dny

    ആത്മാവിന് ശാന്തി ലഭിക്കട്ടെ❤❤

  • @ziladesigns____
    @ziladesigns____ Před 22 dny +34

    അനു എന്നും കൂടെയുണ്ട്..അവളുടെ വാക്കുകൾ ഞങ്ങളെപ്പോലെ ഉള്ള രോഗികൾക്ക് എന്നും ഏറെ ആശ്വാസം തരുന്നതായിരുന്നു.. അമ്മ ❤️❤️

  • @anusreesk2417
    @anusreesk2417 Před 22 dny +4

    ❣️Respect

  • @reshmaranjith4828
    @reshmaranjith4828 Před 21 dnem +6

    ഈ വീഡിയോക്ക് കാത്തിരിക്കുകയായിരുന്നു

  • @raihanath7834
    @raihanath7834 Před 15 dny

    😢😢😢allaha egene ee amma ithra strong akunnu. Hats f to u amma

  • @shantanair3400
    @shantanair3400 Před 22 dny +10

    Miss you Anagha.

  • @divyanair5560
    @divyanair5560 Před 22 dny +5

    Miss you anagha mol 💞💞💞💞💞😔😔💞

  • @muhammedirshal1482
    @muhammedirshal1482 Před 21 dnem +4

    Anoiii you are living in our heart❤

  • @Rosy12376
    @Rosy12376 Před 22 dny +82

    What a strong mother

  • @aiswaryakp2457
    @aiswaryakp2457 Před 14 dny +1

    Amma be happy ...she is always with us ❤

  • @gourigouri559
    @gourigouri559 Před 20 dny +1

    Anumole u r bold ❤

  • @meeraar9162
    @meeraar9162 Před 22 dny +7

    അനുമോളെ ❤😢

  • @nishraghav
    @nishraghav Před 20 dny +60

    ഞാൻ ഈ കുട്ടിയുടെ sub ആണ്.. കുറച്ചു കാലമായിട്ട്....മോൾ എത്ര വേദനയിലൂടെ പോവുമ്പോളും you tube ൽ വീഡിയോസ് ൽ പുഞ്ചിരിയോടെ വരുമായിരുന്നു .ഇന്നവൾ വേദനയില്ലാത്ത ലോകത്തിൽ സമാധാനത്തോടെയിരിക്കുന്നു..മോൾടെ ധൈര്യം ഒരുപാട് പേർക്ക് പ്രചോദനം ആയിട്ടുണ്ടാവും...❤❤

  • @rahmathutr3801
    @rahmathutr3801 Před 22 dny +6

    Anu kutti 🥰🥰❤️❤️

  • @priyaa1513
    @priyaa1513 Před 22 dny +4

    Anumole ❤

  • @user-on9qm3go5n
    @user-on9qm3go5n Před 22 dny +7

    Miss you Anukutty ❤

  • @user-ve9gf8nn4z
    @user-ve9gf8nn4z Před 21 dnem +12

    Aarkkum ee oru Assugham vararutheeeee🙏🙏🙏🙏🙏🙏🙏🙏

  • @poornimaBhaskaran-wv1gw
    @poornimaBhaskaran-wv1gw Před 22 dny +4

    Anumole❤❤❤

  • @neethusujesh5119
    @neethusujesh5119 Před 22 dny +12

    ഇപ്പോളും മോളുടെ വീഡിയോ കൾ ഇടക്ക് കാണാറുണ്ട് ❤️🥰anukuty still alive every ones heart😊❤️

  • @aswathyganesh9213
    @aswathyganesh9213 Před 22 dny +3

    Respect ❤

  • @lifewithdsok2651
    @lifewithdsok2651 Před 22 dny +5

    Anukutty ❤

  • @oormicreations6547
    @oormicreations6547 Před 22 dny +3

    അനുക്കുട്ടി❤❤❤❤❤

  • @Ancy.A.J
    @Ancy.A.J Před 22 dny +5

    Anumol😢❤❤

  • @sisileeaj3967
    @sisileeaj3967 Před 21 dnem +2

    അനുക്കുട്ടി നിങ്ങളോടൊപ്പം എന്നും ഉണ്ട്❤❤❤

  • @LisyXavier-pj2gg
    @LisyXavier-pj2gg Před 22 dny +33

    Premela your daughter is gift of God 🙏 No words ...Hats off to Brave Anagha🙏❤️👏🕊️

  • @Aswathyn3
    @Aswathyn3 Před 22 dny +7

    She🥺❤

  • @bindujy7766
    @bindujy7766 Před 17 dny +12

    മോളെ അനഘ 😘🤗love you ചക്കരെ ♥️mol എങ്ങും പോയിട്ടില്ല. ഇവിടെ തന്നെ ഉണ്ട്‌. എല്ലാരുടെയും കൂടെ..

  • @pushpatk744
    @pushpatk744 Před 18 dny +1

    Itsme Anakha.❤❤

  • @ambilivr3044
    @ambilivr3044 Před 21 dnem +4

    🙏🙏🙏🙏🙏🙏🙏അവൾ ഇതൊക്കെ കാണുന്നുണ്ടാവും ❤️❤️

  • @mercybiju4403
    @mercybiju4403 Před 17 dny +30

    ഇത് കേട്ട് ഞാൻ കരഞ്ഞു പോയി അനുഭവിക്കുന്ന അമ്മയെ ഓർത്തു ഞാൻ കരയുന്നു ശക്തിയും ബലവും ദൈവം തരട്ടെ കല്യാണം കഴിയാത്തത് ഭാഗ്യം തന്നെ

    • @rizwanachikkuchikku6159
      @rizwanachikkuchikku6159 Před 17 dny

      Njnum.. Nte ummachiyum randanath vannittum anubhavich kondirikunnn😢

    • @aysha8721
      @aysha8721 Před 16 dny +1

      ഈ. അമ്മക്ക്. ദൈവം ക്ഷമ. കൊടുക്കട്ടെ. ഈ. മോൾ. അമ്മയുടെ. കു ടെ തന്നെ. ഉണ്ട്. അമ്മാവിഷമിക്കരുതേ.

  • @jinisudhakar250
    @jinisudhakar250 Před 22 dny +10

    Anumole love you muthe ❤❤❤

  • @beemas3586
    @beemas3586 Před 22 dny +5

    ❤️❤️❤️❤️❤️❤️❤️😞😞😞😞😞മോളെ

  • @fathimasherin3397
    @fathimasherin3397 Před 21 dnem +5

    Karanju poyi ammeee....anuvintte video kanatha oru dhivasam polum illaaa....aval nammale vitt poyenn vishvasikkan pattunnillaa...anu..❤

  • @SBalakrishnan369
    @SBalakrishnan369 Před 6 dny

    എല്ലാവർക്കും ഒന്ന് അല്ലെങ്കിൽ പല വിധ മനോ വിഷമങ്ങൾ ഉണ്ട്. ദൈവം നമ്മളെ ഒക്കെ ഒരുപാടു പരീക്ഷിക്കും. "ഒരു ദിവസം നമ്മൾ എല്ലാവരും ഈ ലോകത്തോട് യാത്ര പറയും ". അന്ന് വരെ മാത്രമേ നമ്മുടെ എല്ലാം നമ്മുടെ കൂടെ കാണുള്ളൂ.ഈ അമ്മയുടെ മക്കൾ പോലെ, ഇല്ലങ്കിൽ അച്ഛന്റെ മക്കൾ പോലെ ഒരുപാടു ഉണ്ട്. അവർക്കു എല്ലാം വേണ്ടി, നല്ലത് വരുത്താൻ പ്രാർത്ഥിക്കാം. അതുപോലെ ഈ അമ്മയുടെ കുടുംബത്തിന് വേണ്ടി...... സർവ ശക്തിയും ജഗദിശ്വരൻ നൽകട്ടെ 🙏🙏🙏🙏

  • @harithaanandhakumar4343
    @harithaanandhakumar4343 Před 22 dny +7

    ❤❤❤Anu ... respecting a lot

  • @anusreeanu6446
    @anusreeanu6446 Před 21 dnem +3

    Miss you anu and proud of you dear😘😘😘

  • @shabanafaizal183
    @shabanafaizal183 Před 8 dny

    You are great 😍😔God bless you mother ❤️

  • @user-kx4zt9st4o
    @user-kx4zt9st4o Před 21 dnem +5

    അനു എന്നും ഞങ്ങളുടെ കൂടെ ഉണ്ട്❤❤❤❤

  • @sreejav3809
    @sreejav3809 Před 22 dny +2

    Njangalude Anukuti ❤❤❤

  • @ajitham2802
    @ajitham2802 Před 21 dnem +15

    അനുകുട്ടിയുടെ എല്ലാ വീഡിയോ യും കാണുമായിരുന്നു. അനുകുട്ടി ഞ ങ്ങളോടൊപ്പം ഉണ്ട്.അങ്ങനെ വിശ്വസിക്കാനാ ഇഷ്ടം

  • @minisanthosh505
    @minisanthosh505 Před 22 dny +3

    Anagha❤❤😢

  • @shahidanowfal6898
    @shahidanowfal6898 Před 17 dny +2

    ഈ മോൾ ഞങ്ങളുടെ നാട്ടുകാരിയാണ് ❤️

  • @suljun
    @suljun Před 21 dnem +6

    😢 proud of you anu.. you are living our heart..❤

  • @Vichu91
    @Vichu91 Před 22 dny +5

    Anumol❤❤ Sreekutty❤❤

  • @ashasanker3824
    @ashasanker3824 Před 22 dny +5

    Anu molu❤❤

  • @teenaphilip5772
    @teenaphilip5772 Před 22 dny +5

    Miss you anumole❤❤❤

  • @salyjoseph4104
    @salyjoseph4104 Před 22 dny +1

    Miss you anu mole ❤

  • @deeparamesh1779
    @deeparamesh1779 Před 22 dny +1

    Anu mole ..❤❤

  • @sreedevipillai518
    @sreedevipillai518 Před 19 dny +1

    അനഘ മോൾ ❤❤❤❤

  • @roofag2009
    @roofag2009 Před 21 dnem +5

    Proud of you Prameela... Your daughter was a great inspiration for all...she'll always be remembered.. ❤️

  • @shananazreenkp3983
    @shananazreenkp3983 Před 22 dny +25

    Amma is bold❤

  • @sunithasaji4861
    @sunithasaji4861 Před 22 dny +3

    Miss youu mole

  • @sayugaming3149
    @sayugaming3149 Před 22 dny +2

    Love you soo much anumol❤

  • @user-ur8ur6gw1q
    @user-ur8ur6gw1q Před 22 dny +2

    ഹായ് 😍😍

  • @karthusworld2515
    @karthusworld2515 Před 22 dny +4

    Anu❤

  • @smithagopi6317
    @smithagopi6317 Před 22 dny +2

    അനുക്കുട്ടീ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @KashiKashi-yi9qv
    @KashiKashi-yi9qv Před 22 dny +13

    ഞങ്ങളുടെ സ്വന്തം അനുമോൾ ❤️❤️❤️❤️❤️❤️

  • @user-ii8gc6ne3x
    @user-ii8gc6ne3x Před 17 dny

    You are a great 👍

  • @sanaaaaah12
    @sanaaaaah12 Před 22 dny +2

    അനു ❤

  • @alicejob851
    @alicejob851 Před 2 dny

    അവൾ സ്വർഗത്തിലിരുന്നു എല്ലാം കാണുന്നുണ്ട്... എല്ലാം ദൈവയിഷ്ടം... അവിടുന്നറിയാതെ ഒരു മുടിപോലും കൊഴിയുന്നില്ല 🙏🏻🙏🏻😢😢