ചങ്ക് പൊട്ടി കരഞ്ഞ് കൊണ്ട് കൃപാസനം അമ്മയുടെ മുന്നിൽ !!! ഈ യുവാവിന്റെ അത്ഭുത സാക്ഷ്യം കേൾക്കാം

Sdílet
Vložit
  • čas přidán 25. 04. 2024
  • #kreupasanam#marian#udambadi#saakshyam

Komentáře • 717

  • @seemaajesh1746
    @seemaajesh1746 Před 21 dnem +85

    മാതാവേ:- വിദേശത്തേക്ക് പോകാനുള്ള തടസങ്ങൾ മാറ്റി കൊടുക്കേണമേ❤

  • @VineethajkVineethajk-no9pg
    @VineethajkVineethajk-no9pg Před 21 dnem +53

    എല്ലാ മക്കളെയും അനുഗ്രഹിക്കണേ മാതാവേ 🙏🏻🙏🏻🙏🏻ഈശോയെ 🙏🏻🙏🏻🙏🏻

  • @DhanyaShibu-dw9id
    @DhanyaShibu-dw9id Před 21 dnem +48

    അമ്മേ മാതാവേ എൻ്റെ കുഞ്ഞിൻ്റെ അലർജി രോഗത്തിൽ നിന്നു ചൊറിച്ചിൽ എൻ്റെ സഞ്ചാരി മാതാവേ മാറ്റി തരണമേ

    • @NandanaSindhu
      @NandanaSindhu Před 16 dny

      ചേച്ചി എനിക്കും ഉണ്ടായിരുന്നു അത് അമ്മ മാതാവ് മാറ്റി തന്ന് 🙂❤️ ചേച്ചി അമ്മയെ വിളിച്ചു അപേക്ഷിക്. മാതാവ് കൈവിടില്ല

    • @sajalaalex1562
      @sajalaalex1562 Před 15 dny

      🙏

    • @sheebabaiju1151
      @sheebabaiju1151 Před 12 dny

      Chechi enikum undayirunnoo.. njhan udambadi eduth prarthichappol krupasanam mathav allergy maattithannoo..mathav kaividila.. udambadi eduth prarthikoo

    • @georgesamuel9619
      @georgesamuel9619 Před 11 dny

      ​@@sheebabaiju1151😂ന്യൂ

    • @suchithraxevier4698
      @suchithraxevier4698 Před 11 dny

      Ente monum sughamayi Amma ellam maatti thannu

  • @sunitha.6085
    @sunitha.6085 Před 21 dnem +50

    അമ്മ മാതാവേ എന്റെ മകന്റെ ഇപ്പോഴത്തെ എല്ലാ പ്രശ്നങ്ങളും തീർന്നു അവൻ നല്ല ക്കുട്ടി ആയി theereneme

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Před 21 dnem +190

    എന്റെ അമ്മ മാതാവ് ഈ സഹോദരന്റെ സാക്ഷിയം കേട്ടപ്പോൾ നല്ല സങ്കടം വന്നു ഈ പാവം കരഞ്ഞപ്പോൾ ഞാനും കരഞ്ഞു പോയി ഈ പാവത്തിന് അമ്മ അനുഗ്രഹിച്ചല്ലോ നന്ദി അമ്മേ 🙏🙏🙏

    • @gorettidamien7759
      @gorettidamien7759 Před 21 dnem +10

      എന്റെ അമ്മേ മാതാവേ മോന് ജോലിയിൽ ഉയർച്ച നൽകി അനുഗ്രഹിക്കണമേ ഞങ്ങൾക്ക് ഒരു ഭവനം തരണമേ ❤❤❤

    • @appubaby6625
      @appubaby6625 Před 21 dnem +7

      Ente Amma mathave,ente monte ജോലിയിൽ എന്തൊക്കെയോ പ്രശ്നങ്ങൾ,അവൻ വല്ലാത്ത tensionilanu,അമ്മേ ഒരു കുഴപ്പവും വരുത്താതെ കാത്തോളണേ

    • @SheejaBaby-tt8if
      @SheejaBaby-tt8if Před 18 dny

      ​@@appubaby6625Ente Ammeente makhnu vidheshath nallaJolly nalki Anugrahikkaname

    • @jjcfomega2012
      @jjcfomega2012 Před 18 dny

      വീടുപണിക്കാരായ നിങ്ങള്‍ തള്ളിക്കളഞ്ഞകല്ല്‌ മൂലക്കല്ലായിത്തീര്‍ന്നു. ആ കല്ലാണ്‌ യേശു. മറ്റാരിലും രക്‌ഷയില്ല.
      ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല.
      അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 11-12
      മറ്റുനാമങ്ങളിൽ ആശ്രയിക്കരുത്
      സൂക്ഷിക്കുക അത്ഭുതങ്ങൾ എല്ലാം ദൈവത്തിൽ നിന്നല്ല
      ദൈവം ഏറ്റവും വെറുക്കുന്ന ഒരു തിന്മയാണ് വിഗ്രഹാരാധന
      ഇസ്രായേൽ ജനങ്ങൾ പലതവണ ശിക്ഷിക്കപ്പെട്ട പാപം
      അതെ ദൈവമാണ് ഇന്നുമുള്ളത്

    • @lovelyantony6089
      @lovelyantony6089 Před 16 dny +1

      Ente monte part time job ready akkaname

  • @molycherian9469
    @molycherian9469 Před 18 dny +18

    അമ്മേ മാതാവേ പ്രാർത്ഥന ഇല്ലാത്ത എന്റെ കുടുംബത്തെ സ്പർശിക്കണമേ. മനസാന്തരം നല്കണമേ

  • @angalangaljose7690
    @angalangaljose7690 Před 21 dnem +138

    അമ്മേ മാതാവേ എൻ്റെ ക്യാൻസർ രോഗം മാറ്റി തരണേ......

    • @sefaniyalibin6410
      @sefaniyalibin6410 Před 21 dnem +8

      Matti tharum ammamathav viswasich prarthikuu ...udampadiyeduth prarthik

    • @Movie26449
      @Movie26449 Před 20 dny +2

      🙏🙏🙏🙏

    • @beenajoseph7995
      @beenajoseph7995 Před 19 dny +5

      അമ്മയിൽ ആശൃയം വെയ്ക്കുന്ന ആരെയും അമ്മേ ഉപേക്ഷിക്കരുതേ❤

    • @PonnuMathews
      @PonnuMathews Před 19 dny

      🙏🙏

    • @molycherian9469
      @molycherian9469 Před 18 dny +6

      എല്ലാ cancer രോഗികളെയും സമർപ്പിച്ചു സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു 🌺🙏🏻

  • @user-ej1eg1pv4g
    @user-ej1eg1pv4g Před 21 dnem +22

    മാതാവേ എന്റെ ജീവിതത്തെ അമ്മയുടെ സാക്ഷിയാക്കി മാറ്റാണമേ

  • @treesatreesa3815
    @treesatreesa3815 Před 20 dny +37

    ഈശേയെ എൻ്റെ മകനും ഇത് പോലെ ഒരു സാക്ഷിയായി മാറണമേ ആമേൻ❤❤❤

    • @nirmalanirmala3233
      @nirmalanirmala3233 Před 12 dny +1

      ആമ്മേ ... മാതാവേ ... എന്റെ മകനും. കു ടുംബവും മാമോദീസ മുങ്ങി . ഈശോയോടും .. അമ്മയോടും കൂടെ ജീവിക്കുവാൻ . അമ്മേ മാതാവേ . പ്രാർത്ഥിക്കണമേ .. ആമ്മേൻ

    • @vincyjoseph9406
      @vincyjoseph9406 Před dnem

      Amme Mathave ente mol Flaviaye O E T Exam pass akanum Ente familyil visvasathode prayerful life thannanugrahilkaname

  • @AnoopSyari
    @AnoopSyari Před 12 dny +4

    അമ്മ മാതാവേ നന്ദി... ഈ സഹോദരന് വഴി കാട്ടിയതിലും, രോഗസൗക്യം നൽകിയതിനും... മാതാവേ സ്തുതി... 😢😢😢🙏🏻🙏🏻❣️❣️❣️❣️ആമേൻ ❤️

  • @user-bw6tu6yu6x
    @user-bw6tu6yu6x Před 21 dnem +23

    🙏🙏അമ്മേ മാതാവേ അവിടുത്തെ നാമം മഹത്വംപെടുത്തേനേ 🙏🙏

  • @bincyshaibu152
    @bincyshaibu152 Před 21 dnem +11

    എൻ്റെ മാതാവേ എനിക്ക് എൻ്റെ അസുഖം മാറി തരണമേ അമ്മേ മാതാവേ എൻ്റെ മകളെ കാത്തോളണേ മാതാവിൻ്റെ കരങ്ങളിൽ ഞാൻ ഏൽപ്പിക്കുന്നു എൻ്റെ ചേച്ചിക്ക് ഒരു വാവയെന്ന് കൊടുത്ത് അനുഗ്രഹിക്കട്ടെ അമ്മേ മാതാവേ🙏🙏😘😘

  • @mollythomas2209
    @mollythomas2209 Před 20 dny +7

    എന്റെ അമ്മ മാതാവേ എന്റെ മോനും വിദേശത്ത് നല്ല ഒരു ജോലി ഒരുക്കണമേ മാതാവേ

  • @vijilagino2202
    @vijilagino2202 Před 4 dny +10

    അമ്മേ മാതാവേ.. എനിക്കിപ്പോൾ തന്നിരിക്കുന്ന കുഞ്ഞുജീവനെ തിരിച്ചെടുക്കല്ലേ. ഇപ്പോൾ ചെറിയ bleeding തുടങ്ങിയിട്ടുണ്ട്.. എങ്കിലും ഞാൻ വിശ്വസിക്കുന്നു ഇതെനിക്ക് ലഭിക്കുമെന്ന്... എന്നോട് കരുണ തോന്നണേ... അബോർഷൻ ആവല്ലേ മാതാവേ....

    • @mollypk7898
      @mollypk7898 Před dnem

      Amme Ente molke daivabhakiyil Valaran kripa nalkaname

  • @THEJUDEFAMILY
    @THEJUDEFAMILY Před 3 dny

    എന്റെ മാതാവേ, എന്റെ കേലബിനു വൈകല്യമില്ലാതെ നടക്കുവാനും ജീവിക്കുവാനും കൃപ നൽകുവാനും മാധ്യസ്ഥം വഹിക്കേണമേ. ആമ്മേൻ 🙏🏻🙏🏻

  • @SijiSanoj-tx5nb
    @SijiSanoj-tx5nb Před 21 dnem +9

    അമ്മേ അമ്മാമ്മക്ക് എന്നോട് ഇഷ്ടം തോന്നണമേ എന്നോട് ഇനി ദേഷ്യം ആയിട്ട് ഒന്നും പറയരുതേ അമ്മേ

  • @sasikalakumar9781
    @sasikalakumar9781 Před 21 dnem +26

    മാതാവേ എന്റെ മക്കളെ കാത്തോളണേ. മക്കളുടെ ദുശീലങ്ങൾ മാറ്റികൊടുക്കണമേ. നന്ദുമോന് പള്ളിയിൽ പോകാനുള്ള അനുഗ്രഹം കൊടുക്കണമേ അമ്മേ

  • @delphyantonycj.amen.4590

    ഈശോയെ, ഞങ്ങളുടെ മകനും ഇതുപോലെ ദൈവത്തെ മഹത്വപ്പെടുത്തുവാനും സാക്ഷ്യം നൽകുവാനും അനുഗ്രഹം നൽകണമെ.❤❤

  • @sertinthomas
    @sertinthomas Před 19 dny +6

    അമ്മേ മാതാവേ വിദേശത്തേക്ക് പോകുവാനുള്ള എല്ലാ തടസ്സവും മാറ്റിത്തരണമേ

  • @sivimolcp
    @sivimolcp Před 14 dny +3

    അമ്മ മാതാവേ എന്റെ ഭർത്താവിന് wbc count 4000നു മുകളിലേക്കു കൂട്ടി തരേണമേ 🙏🙏

  • @vijayakumarivijaya6255
    @vijayakumarivijaya6255 Před 14 dny +2

    സാ ക്ഷ്യം കേട്ടപ്പോൾ മാതാവേ ഞാനും കരഞ്ഞുപോയി. അമ്മ മാതാവേ ഈ മോനേ അനുഗ്രഹിക്കേണമേ. അതുപോലെ എന്റെ മോനെയും അനുഗ്രഹിക്കേണമേ അമ്മേ. എനിക്ക് നല്ല വിശ്വാസം തോന്നുന്നു 🙏🙏🙏

  • @maryjohn169
    @maryjohn169 Před 20 dny +10

    എന്റെമാതാവേ.... കുടുംബത്തിൽ ഒരു സമാധാനവും ഇല്ല. മകന് ഒരു ചെറിയ വീട് എത്രയും പെട്ടെന്ന് തരണമെയെന്ന് യാചിക്കുന്നു.

  • @rossilydevassykutty9996
    @rossilydevassykutty9996 Před 14 dny +4

    അമ്മേ മാതാവേ എൻ്റെ ഇൻഷുറൻസ് ബിസ്‌നസ് ഒത്തിരി അനുഗ്രഹമാക്കി മാറ്റ്ന്നെ

  • @minijob717
    @minijob717 Před 21 dnem +26

    അമ്മേ എന്റെ മകനെ അമ്മയോട് ഉള്ള സ്നേഹം ഉണ്ടാവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @CelineMichael-si1xy
    @CelineMichael-si1xy Před 21 dnem +8

    മാതാവേ എന്നെ വിഷുവാസത്തിൽ നിറങ്ങണ്ണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-yp8xx9fm8w
    @user-yp8xx9fm8w Před 2 dny

    അമ്മേ മാതാവേ എന്റെ മോന്റെ Eving sarcoma എന്ന രോഗം വേഗം സുഖപ്പെടുത്തിത്തരണമെ മനുഷ്യ . ന് അസാധ്യം ദൈവത്തിനു സാധ്യമാക്കിത്തരണമെ

  • @aleyammape873
    @aleyammape873 Před 21 dnem +9

    ❤അമ്മേ വിശ്വാസപ്രമാണത്തിന്റെ പവർ ഞങ്ങൾക്ക് തന്ന അമ്മയുടെയും, തിരുക്കുമാരന്റെയും POWER ആണ്. ജിജോക്കും വിസക്ക് തുക പെട്ടെന്ന് തരപ്പെടാൻ അമ്മ മുൻപിൽ ഉണ്ടാകണമേ.

    • @blaablaa9886
      @blaablaa9886 Před dnem

      Amme mathave ente makante ella ashanglum matty avante education complit akki tharaname ente mathave

  • @appubaby6625
    @appubaby6625 Před 21 dnem +11

    Amma mathave enikkum വിശ്വാസത്തിൽ ജീവിയ്ക്കാൻ കൃപ തരേണമേ,പക്ഷെ എൻ്റെ ടെൻഷൻ മൂലം ഒന്നിലും മനസ്സ് ഉറപ്പിച്ച് നിർത്താൻ കഴിയുന്നില്ല,അമ്മ മാതാവേ എന്നെ അമ്മയോട് ചേർത്ത് nirthane,എൻ്റെ അമ്മയും,ഭർത്താവും എന്നെ വിട്ടുപോയി,ഇനി അമ്മ മാത്രമേ ഉള്ളൂ എനിക്ക് ആശ്രയം അമ്മ,എന്നെ കൈvidalle

  • @SumaVarghese-hn1do
    @SumaVarghese-hn1do Před 19 dny +17

    എന്റെ അമ്മേ കുടുബത്തിൽ സമാധാനം തരണമേ, എന്റെ കുഞ്ഞിന് നല്ല വിജയം കൊടുക്കണമേ വിശ്വസം വർധിപ്പിക്കണമേ എല്ലാവരെയും അനുഗ്രഹിക്കേണമേ

  • @ranishaju1741
    @ranishaju1741 Před 21 dnem +8

    അമ്മേ കൃപാസന മാതാവേ ജെറിക്കും വർണക്കും ഒരു കുഞ്ഞിനെ കൊടുക്കണമേ റിജോ ന് PR കിട്ടത്തക്ക രീതിയിൽ ഒരു ജോലി കൊടുത്തനുഗ്രഹിക്കണമേ❤

  • @jancyphilip8626
    @jancyphilip8626 Před 18 dny +2

    അമ്മേ, എന്റെ മകളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി ഒരു ചെറിയ ഭവനം വാങ്ങുവാനുള്ള സാമ്പത്തിക സ്രോതസ് കൊടുത്ത് അനുഗ്രഹിക്കണമെന്നു യാചിക്കുന്നു, amen

  • @user-tq9hi8sm5z
    @user-tq9hi8sm5z Před 20 dny +5

    അമ്മേ മാതാവേ എൻ്റെ മകൻ്റെ വിവാഹം പെട്ടെന്ന് തന്നെ നടക്കുവാൻ കൃപ നൽകേണമേ

  • @Sheelas-en1xx
    @Sheelas-en1xx Před 20 dny +6

    മാതാവേ എന്റെ മകൾക്ക് ഒരു ജോലി കിട്ടണം

  • @susammaabraham1926
    @susammaabraham1926 Před 21 dnem +7

    Amme Mathave ente makan Sachin Manimalayile hospitalil joliyude confirmation innu labhikkan kripacheyyane. Amen🙏

  • @alphonsajose1211
    @alphonsajose1211 Před 19 dny +4

    അമ്മേ എന്റെ മകനെ വിശ്വാസത്തില്ക്കേ നയിക്കുവാൻ അനുഗ്രഹിക്കണമെ

  • @elizabethsijo7107
    @elizabethsijo7107 Před 14 dny +1

    അമ്മേ മാതാവേ ഓരോ കാര്യങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാ അമ്മയുടെ മക്കളെയും അമ്മയുടെ തിരു ഹൃദയത്തിൽ സമർപ്പിക്കുന്നു കൂടെ എന്റെ എളിയ പ്രാർത്ഥനകളും യാചനകളും. അമ്മേ കാത്തുകൊള്ളേണമേ എല്ലാരേയും 🙏

  • @sivadethsiva9830
    @sivadethsiva9830 Před dnem

    അമ്മ മതേവ് ഞങ്ങളുടെ എല്ലാ തകർച്ച യിൽ നിന്ന് രോഗങ്ങൾ നിന്ന് ഞങ്ങളുടെ മനസിക ടെൻഷൻ ഇതിൽ നിന്നും ഞങ്ങളുടെ തകർച്ചയിൽനിന്ന് ഉയർച്ചയിൽ എത്തിക്കാൻ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

  • @Alanvijay1423
    @Alanvijay1423 Před 21 dnem +21

    എന്റെ മാതാവേ എനിക്ക് ഒരു ഗവണ്മെന്റ് ജോലി കിട്ടാൻ എന്നെ അനുഗ്രഹിക്കണമേ

  • @RosilyKo
    @RosilyKo Před dnem

    അമ്മ മാതാവേ എന്റെ മകൾ ഗ്ലോറിയയ്ക്കു ജർമയ്ക്ക് പോകാൻ ഉള്ള തടസങ്ങൾ മാറ്റിതരണമേ ആമേൻ

  • @billie7030
    @billie7030 Před 14 dny +1

    എൻ്റെ അമ്മ മാതാവേ 🙏 എൻ്റെ മക്കൾക്ക് പരീക്ഷയിൽ നല്ല മാർക്ക് ലഭിക്കാൻ അനുഗ്രഹിക്കണമേ, എൻ്റെ മോന് neet exam എളുപ്പമാക്കി കൊടുക്കണമേ 🙏🙏🙏🙏🙏

  • @minishibu3193
    @minishibu3193 Před 17 dny +1

    മാതാവേ എന്റെ മക്കൾക്കു വിദേശത്തേക്കുള്ള പേപ്പർ ശരിയാകണമേ വിസ എത്രയും പെട്ടെന്ന് ശരിയാകണമേ

  • @anuantony9990
    @anuantony9990 Před 20 dny +2

    അമ്മേ മാതാവേ എൻ്റെ വിവാഹം എത്രയും പെട്ടന്ന് നടക്കണമേ 🙏🙏🙏 എൻ്റെ അമ്മയുടെ മാനസിക പ്രശ്നങ്ങൾ എല്ലാം മാറ്റി തരണമേ

  • @johncymathew3284
    @johncymathew3284 Před 21 dnem +7

    അമ്മേ മാതാവേ എന്റെ Remya mol Mathew ന്റെ MOH ന്റെ vissa അമ്മ eshoyodu വാങ്ങി tharename ❤❤

  • @angelmaryissac1578
    @angelmaryissac1578 Před 9 dny +2

    Ammae പരിശുദ്ധ Ammae നാളെ ആണ് പ്ലസ് ടു റിസൾട്ട്‌ വരുന്നത്...എനിക് ഫുൾ A+ നൽകി അനുഗ്രഹിക്കന്മേ....എന്നെ കൈവിടരുതേ🙏. .ഞാൻ ഉടമ്പടി എടുത്തിട്ടിണ്ട്. ..അമ്മേ ഞാൻ അമ്മയുടെ സന്നിധിയിൽ വന്ന് സാക്ഷ്യം പറയാം 🙏🙏🛐

  • @inzayn9785
    @inzayn9785 Před 15 dny +2

    എൻ്റെ യേശുവേ എൻ്റെ മകനെ രക്ഷിക്കണമേ. അവൻ്റെ തെറ്റായ കൂട്ടുകെട്ട് മാറ്റി നല്ല സ്വഭാവമുള്ള മകനായി മാറ്റിയെടുക്കണമെ

  • @girijamk1376
    @girijamk1376 Před 20 dny +1

    അമ്മേ പരിശുദ്ധ ദൈവ മാതാവേ എന്റെ മോൾക്ക് ഓസ്ത്രീയയ്ക്കു ജോലിക്കുള്ള വിസ ഉടനെ ശേരിയാക്കി തരേണമേ ദൈവ മാതാവേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Aleenq-ng6zm
    @Aleenq-ng6zm Před 19 dny +2

    അമ്മേ മാതാവേ ജർമ്മൻ പരീക്ഷയക് നല്ല മാർക്ക്‌ നല്കണമേ 🙏🙏

  • @deepasunil.kl.06_offical_page

    മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @jayasreek.r567
    @jayasreek.r567 Před dnem

    അമ്മേ മാതാവേ എന്റെ കുഞ്ഞിന് അവജോലി കിട്ടണേ

  • @gracygeorge842
    @gracygeorge842 Před 14 dny +1

    അമ്മേ മാതാവേ എന്റെ മകന്റെ കൂടെ അമ്മയും അമ്മയുടെ മകനും കൂടെ ഉണ്ടാകണമേ 🙏

  • @elcylawrence9358
    @elcylawrence9358 Před 19 dny +9

    അമ്മമാതാവേ...എന്റെജോലിനഷ്ടപെടാൻപോകുന്നു വളരെനാളുകൾകാത്തിരുന്നുകിട്ടിയജോലിയാണു അമ്മേ എന്റെനിസഹായ അവസ്തയിൽ എന്നെസഹായിക്കാൻവേഗ൦വരേണമേ...എന്നെയു൦ സാക്ഷിയാക്കണമേ....😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏

  • @renjini.rrenjiniprasad7311

    അമ്മേ മാതാവേ എന്റെ കടബാധ്യത തീർക്കണമേ 😰അതിനുള്ള വഴിയൊരുക്കിത്തരണമേ

  • @treesatreesa3815
    @treesatreesa3815 Před 20 dny +2

    അമ്മേ മാതാവേ വിദേശത്തോക്ക് പോകുവാൻ ഒരുങ്ങുന്ന മകനെ നീല അങ്കി കൊണ്ട് പുതപ്പിക്കണമേ❤❤❤

  • @marymanju2606
    @marymanju2606 Před 13 dny +1

    കൃപാസനം പ്രസാദവര മാതാവേ എന്റെ ഭർത്താവ് അടുത്ത ആഴ്ച മെഡിക്കൽ എടുക്കാൻ പോവുകയാണ്. യാതൊരു തടസ്സവും കൂടാതെ മെഡിക്കൽ പാസാകാൻ അനുഗ്രഹിക്കണമേ 🙏🙏🙏 എന്റെ രണ്ടു മക്കളുടെയും പത്താം ക്ലാസിലെ റിസൾട്ട് ബുധനാഴ്ചയാണ്. രണ്ടു മക്കളും നല്ല രീതിയിൽ ഉന്നത വിജയം കരസ്ഥമാക്കാൻ അനുഗ്രഹിക്കണമേ എന്ന് കൃപാസനം പ്രസാദവര മാതാവിനോട് ഞാൻ അപേക്ഷിക്കുന്നു 🙏🙏🙏🙏

  • @bennymukkath6420
    @bennymukkath6420 Před 21 dnem +3

    Amme mathave njangale kaathukollane....viswasathil jeevikyan Krupa nalkane .Amen❤

  • @ashajoseph2391
    @ashajoseph2391 Před 21 dnem +10

    അമ്മേ എന്റെ കുടുംബം മുഴുവൻ സമർപ്പിക്കുന്നു 🙏🏼

  • @jalajaandmadhu1962
    @jalajaandmadhu1962 Před 21 dnem +5

    മാതാവേ അവിടുത്തെ നാമം പൂജിതമാകണമേ 🙏🙏🙏🙏🙏

    • @jen18822
      @jen18822 Před 16 dny +1

      Daivathinte namam aanu poojithamakendathu. We ask Mother Mary to pray for us :)

  • @maryjosephine1452
    @maryjosephine1452 Před 10 dny

    അമ്മേ മാതാവേ ഞങ്ങളുടെ ഭൂമി വിറ്റ് പോകാൻ അനുഗ്രഹിക്കണേ

  • @girijamk1376
    @girijamk1376 Před 20 dny +1

    അമ്മേ മാതാവേ എന്റെ കുടുബംത്തേയും അവിടുത്തേ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @salyphilip2814
    @salyphilip2814 Před dnem

    എല്ലാവരെയും വിശ്വാസത്തിൽ ആയിരിക്കാൻ അനുഗ്രഹിക്കണേ അമ്മേ 🙏🏻🙏🏻🙏🏻

  • @Anilkumar-rp3hn
    @Anilkumar-rp3hn Před 19 dny +2

    എന്റെ അമ്മേ കൃപാസ്ന മാതാവേ എനിക്ക് വളരെ നാളായിട്ട് നടുവ് വേദനയാണ് നടക്കാൻ bബുദ്ധിമുട്ട് ആയിരുന്നു അമ്മയോട് പ്രാർത്ഥിച്ചതിന്റെ ഫലമായിട്ട് നടക്കാൻ പറ്റി പക്ഷെ വേദന മാറിയില്ല കുറെ മരുന്ന് കഴിച്ചു അമ്മയോടുള്ള പ്രാർത്ഥന മുടക്കാറില്ല വേദന മാറ്റി തരേണമേ. എന്റെ ചേട്ടൻ മുട്ട് വേദന യാണ് അത് മാറ്റി തരേണമേ . ഞങ്ങളുടെ മകൾ cma ക്ക് പഠിക്കഉകയാണ് അവൾ പാസ് ആകണം അമ്മേ. ചേട്ടത്തി അമ്മ ഉണ്ട് അതിന് തൈറോയ്ഡ് കൂടി പോയി അമ്മയോട് പ്രാർത്ഥിച്ചപ്പോൾ അത് കുറഞ്ഞു പക്ഷെ ഹർട്ട് ഇടിപ് കൂടുതൽ ആണെന്ന് പറഞ്ഞു അതും മാറ്റി തരേണമേ അമ്മേ

  • @anjuantony7430
    @anjuantony7430 Před 8 dny

    മാതാവേ അജിത്തിന്റെ ഇന്നത്തെ ഇന്റർവ്യൂ നെ സമർപ്പിക്കുന്നു നന്നായി ചെയ്യാനും ആ ജോലി കിട്ടാനും ഇടയാകണേ മാതാവേ അവനെ അനുഗ്രഹിക്കണേ അമ്മേ

  • @rsoypaulsonrosy4322
    @rsoypaulsonrosy4322 Před 17 dny

    എന്റെ മാതാവേ എന്റെ മകൻ റെനീഷിനും റെയിച്ചിലിനും ജോലിക്കുള്ള തടസ്സങ്ങൾ മാറ്റി തരണമേ നല്ല ജോലി നൽകി അനുഗ്രഹിക്കണമേ മാതാവേ നന്ദി കർത്താവേ നന്ദി

  • @jyothit381
    @jyothit381 Před 20 dny +1

    അമ്മേ മാതാവേ കൃപാസനത്തിൽ എത്താനുള്ള അനുഗ്രഹം എനിക് നല്കണമേ

  • @sonak3168
    @sonak3168 Před 17 dny

    അമേമ മാതാവേ എൻറെ ജീവിതത്തിൽ santhoshavum സമാധാനവും തരണമേ മാതാവേ എൻറെ കടബാധ്യതയിൽ ഇടപെടണമേ സഹായിക്കണമേ അമേമ മാതാവേ ഈശോ യെ സഹായിക്കണമേ പരിശുദ്ധ ആത്മാവേ കൈവിടലേ ഒരായിരം നന്ദി 🙏🙏🙏

  • @kunjumolthankachan5592

    മാതാവേ എന്റെ മോന് ഒരു കുഞ്ഞിനെ തരണമേ 🙏🙏🙏

  • @jainyjustin9045
    @jainyjustin9045 Před dnem

    .ഞങ്ങളുടെ പ്രിയ കൂട്ടുകാരി ജിൽ സി ഇപ്പോൾ അമല ഹോസ്പിറ്റലിൽ ഗുരുതരമായ രോഗ വസ്ഥയിൽ ചികിത്സയിലാണ്. ഈ നിമിഷം അമ്മേആ മകളെ തൊട്ട് സുഖപ്പെടുത്തണമെ. അമ്മയുടെ സാക്ഷിയാക്കി മാറ്റണേ

  • @sirilvarghese5919
    @sirilvarghese5919 Před 19 dny +1

    എന്റെ അമ്മേ ഇനിക്ക് joli കിട്ടാൻ എന്നെ സഹായിക്കണേ. ജോലി ഇല്ലാതെ ബുദ്ധിമുട്ടുന്ന എല്ലാവരേയും അനുഗ്രഹിച്ചു ഞങ്ങളെ എല്ലാവരേയും കാത്തുകൊള്ളണമേ എന്റെ amme

  • @sonak3168
    @sonak3168 Před 17 dny

    അമേമ മാതാവേ എൻറെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും മാറ്റി തരേണേമ അമേമ 🙏🙏🙏

  • @lisathankachan1862
    @lisathankachan1862 Před 19 dny +1

    എന്റെ അമ്മേ മാതാവേ എന്റെ കുടുംബവും വിശ്വാസം വർദ്ധിപ്പിക്കണമേ

  • @ragasreern9952
    @ragasreern9952 Před 5 dny

    അമ്മേ മാതാവേ എല്ലാത്തിനും നന്ദി കോടി നന്ദി...❤

  • @shaylashayla1486
    @shaylashayla1486 Před 6 hodinami

    Molakke അമ്മേ മോളുന്റെ ജോലിക്ക് പോകപോകാനുള്ള എല്ലാം അമ്മ സാധിച്ചു tharanam ❤❤❤❤ ammee

  • @jainyjames8445
    @jainyjames8445 Před 18 dny

    അമ്മേ മാതാവേ അമ്മ സ്നേഹത്തോടെ എന്റെ എല്ലാ കാര്യങ്ങളിലും ഇടപെടേണമെ തടസ്സങ്ങൾ നീക്കി കളയേണമേ ശത്രുദോഷം മാറ്റി തരേണമേ🙏🙏🙏

  • @user-ky4ie4km6h
    @user-ky4ie4km6h Před 16 dny

    എൻറെ ഈശോയെ എൻറെ മാതാവേ എൻറെ രോഗങ്ങളെല്ലാം സുഖപ്പെടുത്തി തരണമേ

  • @valsalag3344
    @valsalag3344 Před 10 dny

    അമ്മകാത്തുകൊള്ളണമേ
    മാതാവേ ഞങ്ങളെ

  • @shaylashayla1486
    @shaylashayla1486 Před 6 hodinami

    എന്റെ അമ്മേ മോള് ഒരു നല്ല ഒരു ജോലി മാറി കൊടുക്കണം ❤❤❤❤ അമ്മ 🙏🙏

  • @sunathasunantha2513
    @sunathasunantha2513 Před 8 dny

    മാതാവേ എന്റെ portugal കാർഡ് ഫിംഗർ കഴിഞ്ഞു 10 ദിവസം കഴിഞ്ഞു കിട്ടാണമേ അമ്മേ.

  • @sreekuttyjayaprakash1081
    @sreekuttyjayaprakash1081 Před 20 dny +1

    അമ്മേ മാതാവേ എനിക്ക് നല്ല ഒരു ജോലി കിട്ടാൻ അനുഗ്രഹിക്കേണമെ

  • @suloganapg2619
    @suloganapg2619 Před 8 dny

    മാതാവേ. ഇടതു. കാൽ.. മുട്ടിൻ്റെ. വേദന. മാറ്റി. തരണേ❤

  • @moncylopez7758
    @moncylopez7758 Před 18 dny

    പരിശുദ്ധ അമ്മ മാതാവെ എന്റെ ജീവിതത്തില്‍ വരുന്ന എല്ലാ സഹനങ്ങൾ സഹിക്കാന്‍ ഉള്ള ശക്തി തരണമെ അമ്മ മാതാവെ എനിക്ക് ഉടംബടി യില്‍ വിശുദ്ധിയിലും വിശ്വാസത്തില്ം ജീവിക്കാന്‍ ഉള്ള കൂപയാകണമെ അമ്മ മാതാവെ എന്റെ ഈശൊയെ

  • @nerlinsebastian3891
    @nerlinsebastian3891 Před 11 dny

    മാതാവ് എന്റെ കുടുംബം ത്തിന്റെ വിശ്വാസം വർധിപ്പിക്കണമേ 🙏🙏🙏

  • @user-ng5uo2tu6o
    @user-ng5uo2tu6o Před 5 dny

    അമ്മേ മാതാവേ ഒരായിരം നന്ദി

  • @anumariyamanuel2967
    @anumariyamanuel2967 Před 20 dny +1

    അമ്മേ മാതാവേ അമലച്ചന്റെ ഷുഗർ മാറ്റി കൊടുക്കണെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻

  • @rosammakurian6547
    @rosammakurian6547 Před 21 dnem +2

    ഈ മകനെ അനുഗ്രഹിക്കേണമേ 🙏

  • @radharamesh4693
    @radharamesh4693 Před 21 dnem +3

    Ente ammamathave....enne kai pidichu uyarthename.ente kadabathysthakal ellam mattitharename...oru bhavanamthannu anugrahikkename...sampathikanila uyarthename...amme....🙏🙏🙏🙏

  • @user-bg3fg6rj4q
    @user-bg3fg6rj4q Před 12 hodinami

    അമ്മ മാതാവേ എന്റെ മകനും ഒരു ജോലി തന്നു രക്ഷിക്കണേ

  • @FrancisKo-dh4lh
    @FrancisKo-dh4lh Před 21 dnem +3

    Amme Maathaave enneum ente kudumbatheum anugrahikename Amme ❤❤❤❤❤❤❤❤❤

  • @nikhithasingh2588
    @nikhithasingh2588 Před 10 dny

    സഞ്ചാരി മാതാവ് എന്റെ മകൾക്ക്ഒരു ചെറിയ വീട് വാടകയ്ക്ക് കിട്ടാൻ മാതാവ് സഹായിക്കേണമേ ആമേൻ❤❤❤❤

  • @meerashpyworld7
    @meerashpyworld7 Před 16 dny

    കർത്താവെ എന്റെ മക്കളുടെ എന്റെ പരീക്ഷ ഫലം വരുന്ന അഴിച്ചാ വരും മാതാവേ ആരുടെ മുന്നിലും നാണം കെടാൻ അവസരം ഉണ്ടാകരുത് മാതാവേ കത്തോണം രണ്ടു പേരും നല്ല മാർക്കോട് ജയിക്കണം മാതാവേ എന്റെ യും മക്കളെയും നിന്റെ കയിൽ സമർപ്പിക്കുവ കർത്താവെ കത്തോണം ആമേൻ ലോൺ വേഗം കിട്ടണം ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @lincyjoffy9416
    @lincyjoffy9416 Před 21 dnem +3

    Ente chettan edutha udambady niyogam oru thadassavum koodathe sadi chu tharaname amen,🙏🙏🙏

  • @user-sm9jl9tf4j
    @user-sm9jl9tf4j Před 17 dny

    എന്റെ മാതാവേ എന്റെ മോനെ വിദേശത്തു പോവാൻ ഉള്ള എല്ലാ വഴികളും തുറന്നു തരണേ

  • @shynisanil
    @shynisanil Před 21 dnem +5

    Amme madave Ella vare kakkane❤❤❤❤

  • @jaisonj3242
    @jaisonj3242 Před 9 dny

    അമ്മേ മാതാവേ എനിക്ക് അടുത്ത നിയോഗം ഇത് ആകുന്നു എനിക്ക് ഒരു കോടി എന്നാ പരുപാടിയിൽ വരാൻ വഴി ഒരുക്കണമേ 🙏😢എന്നെ അതിൽ വിളിക്കണമേ 🙏

  • @RajiniChichimi-wo7wf
    @RajiniChichimi-wo7wf Před 18 dny +1

    അമ്മേ എന്റെ കുഞ്ഞിന് ഒരു നല്ല ജോലി നൽകി സഹായിക്കണമേ

  • @ansythankachan3623
    @ansythankachan3623 Před 19 dny

    അമ്മേ മോൾടെ ഫാങ്ക്സ് മാറ്റി ആരോഗ്യ നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @josephmathew5401
    @josephmathew5401 Před 17 dny

    ആമ്മേൻഅമ്മേ മാതാവേ വിശ്വാസത്തിൽ അടിയുറച്ചു മുന്നോട്ടു നീങ്ങുവാൻ അടിയനെ ഹഹായിക്കണമേ

  • @jishabiju6027
    @jishabiju6027 Před 16 dny +1

    എൻ്റെ അമ്മേ എൻ്റെ കുട്ടി സംസാരിക്കാനും ഇരിക്കാനും നടക്കാനും സ്കൂളിൽ പോയിപഠിക്കാനും അനുഗ്രഹിക്കണമേ . അതിന് എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകാൻ അപേക്ഷിക്കുന്നു.

  • @anuambily4112
    @anuambily4112 Před 14 dny

    അമ്മേ മാതാവേ ഞങ്ങളുടെ കുഞ്ഞ് joshua യുടെ surgery വിജയകരമാക്കി തീർക്കണമേ മാതാവേ. കൈ വിടരുത് മാതാവേ. 🙏അമ്മ കുഞ്ഞിന്റെ കൂടെ ഉണ്ടായിരിക്കണമേ. കാത്തു കൊള്ളണമേ 🙏

  • @valsalag3344
    @valsalag3344 Před 10 dny

    അമ്മ മാതാവേ എന്റെ മക്കൾക്ക്‌ സ്തിരം ജോലി തന്ന് കൃപ നൽകണമ് ❤❤❤❤❤❤

  • @SHINIMOLTCHACKO
    @SHINIMOLTCHACKO Před 17 dny

    കണ്ണ് നിറഞ്ഞു 🙏 അമ്മേ എല്ലാവരുടെയും ദുഃഖത്തിൽ ഇടപെടണെ 🙏🙏🙏🙏u