മരണത്തെ മുഖാമുഖം കണ്ടപ്പോൾ കൃപാസനം മാതാവ് എന്നെ കൈപിടിച്ച് ജീവിതത്തിലേക്ക് ഉയർത്തി ,

Sdílet
Vložit
  • čas přidán 11. 05. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 570

  • @nishajayanNisha-ph4ym
    @nishajayanNisha-ph4ym Před 26 dny +11

    അമ്മേ എന്റെ മോന് കീമോ കഴിഞ്ഞിരിക്കാണ് അമ്മേ അവനു വേറെ ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതേ അമ്മേ.... അവനു ഇനി വരുന്ന ബോന്മാരോ ടെസ്റ്റ്‌ റിസൾട് നോർമൽ ആകണേ അമ്മേ...... ഞങ്ങളെ ഈ ദുഃഖത്തിൽ നിന്നും കരകയറ്റണേ അമ്മേ... ആമേൻ

  • @nimaniljo8366
    @nimaniljo8366 Před 27 dny +173

    അമ്മേ ഞാൻ 7 month പ്രെഗ്നന്റ് ആണ് ഞാൻ ഇന്ന് ഒരു മെഡിസിൻ മാറി കഴിച്ചു... എനിക്കും കുഞ്ഞും ഒരു ആപത്തും വരാതെ അമ്മ തിരുകരങ്ങളിൽ താങ്ങി കൊള്ളണം.... അമ്മേ അനുഗ്രഹിക്കണം....

  • @linasmathew
    @linasmathew Před 26 dny +13

    അമ്മേ മാതാവേ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു 🙏🙏🙏

  • @clarammasimon1112
    @clarammasimon1112 Před 27 dny +112

    അമ്മേ മാതാവേ ഈ ഉടമ്പടി സാഷ്യം പറയുന്ന ഈ ജോമോൻ എന്നാ സഹോദരൻ ടെ മകൾ സെറ മരിയ ജോമോൻ നെ പൂർണ്ണ ആരോഗ്യം നല്കി അനുഗ്രഹം കൊടുക്കണേ . ജോമോൻ ഈ സഹോദരൻ ടെ ഫാമിലി യെ അമ്മ ടെ സാക്ഷി ആക്കി മാറ്റാണെ 🙏🙏🙏

  • @sumabenadict
    @sumabenadict Před 26 dny +11

    അമ്മേ രോഗത്താൽ വേദനിക്കുന്ന എല്ലാ മക്കളെയും സൗഖ്യം നൽകണമേ. യാത്ര ചെയ്യുന്ന എല്ലാ മക്കളെയും ഒരാപത്തും വരാതെ കാത്തുകൊള്ളണമേ. സേര മറിയ എന്ന കുഞ്ഞിനെ കാത്തുകൊള്ളണമേ. ആമേൻ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏

  • @AnieKuruvila-sh7pc
    @AnieKuruvila-sh7pc Před 26 dny +5

    അമ്മേ ഈ മകൻറെ വിശ്വാസം ഒരിക്കലും നഷ്ടപ്പെടാൻ ഇടയാക്കരുതെ അമ്മേ എൻ്റെ രണ്ടു മക്കൾക്കും കൃപാസനത്തിൽ വിശ്വാസമുള്ള മക്കളെ തരണെ

  • @star-xm3sq
    @star-xm3sq Před 27 dny +49

    അമ്മയുടെ പ്രതൃക്ഷീകരണം തിരുസഭ എത്രയും പെട്ടന്ന് അംഗീകരിക്കണമേ ആമേ൯
    🙏🙏🙏

  • @GeethaJain-tg4ng
    @GeethaJain-tg4ng Před 26 dny +6

    മാതാവേ ഈ സഹോദരന്റെ കൂടെ മാതാവ് ഉള്ളതുപോലെ എന്റെ മോന്റെ ഒപ്പംവും ഉണ്ടാകണേ ആ ജോലി അവനു കൊടുക്കണേ അവനെ നിരാശപെടുത്തല്ലേ മാതാവേ ആ ജോലി കിട്ടുമെന്ന് അവനും പ്രതീഷിക്കുന്നു കൊടുക്കണേ മാതാവേ

  • @BabyPulikkal
    @BabyPulikkal Před 26 dny +5

    അമ്മേ മാതാവേ ഈ സഹോദരൻ്റെ ഹൃദയത്തിൽ നിന്നും അമ്മയെ മാത്രം സ്നേഹിച്ചു കൊണ്ട് കണ്ണനീരിൽ കുതിർന്ന സാക്ഷ്യം കണ്ണുനീരോടുകുടിയാണ് ഞാനും കേട്ടത് അമ്മയുടെ സന്നിധിയിൽ വന്ന് ഉടമ്പടിയെടുത്ത ഞങ്ങളെ ഓരോരുത്തരേയും അമ്മേ അനുഗ്രഹിക്കണമേ🙏🌹🌹🌹💙💚

  • @siniaugustine6840
    @siniaugustine6840 Před 26 dny +14

    മാതാവേ ബാങ്കിൽ പൈസ അടക്കനും 25000
    രൂപ കൊച്ചിൻ്റെ മന്മോദി സ നടക്കാനും മാതാവേ ആനുഗ്രഹിക്കണമേ ജീവിത തടസ്സങ്ങൾ മാറാൻ അമ്മ എനിക്ക് വേണ്ടി പ്രർത്ഥിക്കണമേ ആമേൻ

  • @JancyGeorge-jt6by
    @JancyGeorge-jt6by Před 27 dny +17

    അമ്മേ മാതാവേ ഈ മകനെ രോഗശാന്തി കിട്ടിയത് പോലെ എൻ്റെ അനിയത്തിയുടെ കുടുബത്തിലുള്ളവർക്ക്കും രോഗശാന്തി നൽകണമേ അമ്മേ മാതാവേ

  • @laisaluckose3243
    @laisaluckose3243 Před 26 dny +2

    അമ്മേ മാതാവേ എൻ്റെ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ തടസ്സം അമ്മേ മാതാവേ മാറ്റി തരണേ എല്ലാ രോഗികൾക്കും സുഖം കൊടുത്തു അനുഗ്രഹിക്കണമേ

  • @user-so7cd6zd1s
    @user-so7cd6zd1s Před 27 dny +5

    അമ്മേ ഞങ്ങളുടെ ദാരിദ്ര്യം മാറ്റിതര ണമേ സ്ഥല വിൽപന നടത്തി തരണമേ

  • @shaibymol6271
    @shaibymol6271 Před 8 dny

    എന്റെ അമ്മേ മാതാവേ എന്റെ മകന്റെയും വിശ്വാസം വർധിപ്പിക്കണമേ. എന്റെ അമ്മേ മാതാവേ അമ്മയുടെ സന്നിധിയിൽ വന്ന് ഉടമ്പടി എടുത്ത എന്നെയും എന്റെ കുടുംബത്തെയും മറ്റുള്ളവരുടെ മുൻപിൽ ലജ്ജിക്കാൻ ഇട വരുത്തല്ലേ അമ്മേ 🙏🙏🙏🙏

  • @athulyasn1108
    @athulyasn1108 Před dnem

    അമ്മേ നിഷ്കളങ്കമായ ഈ സാക്ഷ്യത്തിന് നന്ദി പറയുന്നു🙏 എത്രയും വേഗം അമ്മയുടെ തിരുസന്നിധിയിൽ വന്ന് ഉടമ്പടി പുതുക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏🙏

  • @SonaShaji-ef5hh
    @SonaShaji-ef5hh Před 27 dny +30

    അമ്മേ പരിശുദ്ധ അമ്മേ...... നിന്നിൽ ആശ്രയിച്ചിരിക്കുന്ന മക്കളെ എല്ലാം അനുഗ്രഹങ്ങളും നൽകി അനുഗ്രഹിക്കെണേമേ🙏 ആമേൻ

  • @kunjappizz
    @kunjappizz Před 21 hodinou

    എന്റെ അമ്മ മാതാവേ 🙏🏻🙏🏻🙏🏻എന്റെ ഈശോപ്പയെ 🙏🏻🙏🏻🙏🏻

  • @jincymol45
    @jincymol45 Před 27 dny +8

    അമ്മേ എൻ്റെ അനിയൻ ബോധം വന്നു അവൻ പഴേ പോലെ തിരിച്ച് തരണമേ ഞങ്ങൾക്ക് 🙏🙏

  • @jobyjomon6626
    @jobyjomon6626 Před 27 dny +10

    മാതാവെ ഭർത്താവിനു പ്രാർതഥന ചൊല്ലാൻ മനസ്സുതോന്നിക്കേണമേ

  • @sherlyrajan6812
    @sherlyrajan6812 Před 27 dny +6

    എന്റെ അമ്മേ മകൻ അലൻ നെ ദൈവ സ്നേഹം നിറച്ചു, പരിശുദ്ധതമാവൽ നിറച്ചു, വിശുദ്ധൻ ആക്കി, സമാധാനം, സന്തോഷം, ദൈവ ഭയം, ദൈവ ഭക്തി, ശാന്തത, എളിമ, ക്ഷമ എന്നി പുണ്യ ങ്ങൾ നിറച്ചു അമ്മയുടെ കാപ്പാകുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകി, കുടുംബ സമാധാനം നൽകി സാക്ഷി ആക്കണേ അമ്മേ അവന്റെ ആത്മാവ് നിത്യതക്ക് ഒരുക്കണേ അമ്മേ

  • @ancyancy1144
    @ancyancy1144 Před 27 dny +13

    അമ്മേ മാതാവേ എന്നെയും അമ്മ ഒരു സാക്ഷി ആക്കുവാൻ അമ്മ എന്നിൽ കനിയണമേ, എന്റെ സങ്കടം അമ്മ നീക്കി തരേണമേ, സഞ്ചാരി മാതാവ് കൂടെ നടന്നു എല്ലാം സാധ്യമാക്കി തരേണമേ 🙏🙏🙏🙏

  • @user-tm6xr5qd4q
    @user-tm6xr5qd4q Před 27 dny +21

    അമ്മേ എന്റെ ബ്രസ്റ്റിലെ വേദന ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ

    • @Chinchuas.
      @Chinchuas. Před 26 dny +1

      Enikum angane aanu.njan innale karanju prarthichu.innu kurach kuravund

  • @victoriapreeni3193
    @victoriapreeni3193 Před 25 dny

    അമ്മേ മാതാവേ അമ്മയുടെ സന്നിധിയിലേക്ക് വരുന്ന എന്റെ മകളെയും കൂട്ടുകാരെയും സമർപ്പിക്കുന്നു. അവരെ അനുഗ്രഹിച്ച് അമ്മയുടെ മക്കളാക്കി തിരിച്ച് അയക്കണമെ.

  • @ElizabathFrancis
    @ElizabathFrancis Před 26 dny

    അമ്മേ പരിശുദ്ധ അമ്മേ ജപമാല റാണി കട ബാധ്യത മൂലം വിക്ഷമിക്കുന്ന എല്ലാ മക്കളുടെ മേലും കരുണ തോന്നണമേ

  • @user-tm6xr5qd4q
    @user-tm6xr5qd4q Před 27 dny +20

    അമ്മേ എന്റെ പാപങ്ങൾ പൊറുത്ത് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെയും ലൈറ്റ് candil prayer requestന്റെ മേലും കരുണയായിരിക്കണമെ. എന്നെ സാക്ഷിയായി ഉയർത്തണമെ

  • @baijumathew8102
    @baijumathew8102 Před dnem

    മാതാവേ അവിടെ നിന്നും എന്നെ കാത്തു കൊള്ളണേ

  • @minimole2335
    @minimole2335 Před 27 dny +7

    അമ്മേ അവിടുന്നിനെ ആശ്രയിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏🏻🙏🏻

  • @user-tm6xr5qd4q
    @user-tm6xr5qd4q Před 27 dny +9

    എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്ന് യേശു ക്രിസ്തുവഴി നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം നൽകും ഫിലി: 4.19

  • @sheebasalin2821
    @sheebasalin2821 Před 27 dny +8

    അമ്മ മാതാവേ അനുഗ്രഹിക്കണേ
    സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും കടബാധ്യതകളിൽ നിന്നും രക്ഷിക്കണ

  • @user-yk5jt1nr2v
    @user-yk5jt1nr2v Před 26 dny

    അമ്മേ പരിശുദ്ധ അമ്മേ എൻറെ മകനെ സ്ഥിരം നല്ല ഒരു ജോലി തരേണമേ പുകവലി മദ്യപാനം മാറ്റി തരേണമേ

  • @sarithasaritha649
    @sarithasaritha649 Před 27 dny +6

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼അമ്മേ മാതാവ് അമ്മയുടെ സാക്ഷികൾ ആകാൻ ഞങ്ങൾയും അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼

  • @user-xk5uh9jx6v
    @user-xk5uh9jx6v Před 23 dny

    അമ്മേ ഒരു മെറിറ്റും ഇല്ലാത്ത എൻ്റെ മകൻ ബേസിലിനെ തൊടണം ഈ വണക്കമാസത്തിൽ ഒരത്ഭുതം തരണമെ

  • @valsalakollarickal7421

    മാതാവേ ഈ സഹോദരനെ അനുഗ്രഹിച്ച അമ്മക്ക് ഒരായിരം നന്ദി 🙏🙏🙏❤️❤️❤️

  • @user-tm6xr5qd4q
    @user-tm6xr5qd4q Před 27 dny +10

    ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു അവിടത്തെ നാമം പരിശുദ്ധമാണ് അവിടത്തെ ഭക്തരുടെ മേൽ തലമുറകൾ തോറും അവിടന്ന് കരുണവർഷിക്കും ലൂക്ക (1.49. 50)

  • @josephpanakal9920
    @josephpanakal9920 Před 27 dny +7

    ദൈവമേ എല്ലാവരെയും അനുഗ്രഹിക്കുമ്പോൾ എന്നെയും ഓർക്കണേ🙏

  • @ranipulikkal7787
    @ranipulikkal7787 Před 26 dny

    അമ്മേ ഈ സാക്ഷ്യം 12:45 കാണാനുള്ള കൃപ തന്നതിന് ഈശോയെ നന്ദി. ഈശോയെ അവിടുത്തെ മമ്മി യെ ഈശ്ശോയെ അവിടുന്ന് എത്രമാത്രം സ്നേഹിക്കുന്നു. അതുകൊണ്ടല്ലേ അമ്മ ഈ പാപികളുടെ ഇടയിലേക്ക് അമ്മ സന്ദർശിച്ചത്.. ഈശോയെ നന്ദി അമ്മേ നന്ദി. സ്തുതി

  • @user-tm6xr5qd4q
    @user-tm6xr5qd4q Před 27 dny +32

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @bindud3715
    @bindud3715 Před 11 dny

    അമ്മേ ഞങ്ങൾ എപ്പോഴും ദൈവനാമം മഹത്വപ്പെടുത്തേണമേ 🙏

  • @sabrinaking3959
    @sabrinaking3959 Před 27 dny +16

    അമ്മേ എന്റെ പപ്പയെയും ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്ഥണമേ 🙏

  • @SruthySivaraj
    @SruthySivaraj Před 26 dny

    മാതാവേ ഷിജുവിന്റെ സ്വഭാവം ശുദ്ധി അക്കണമേ

  • @user-tm6xr5qd4q
    @user-tm6xr5qd4q Před 27 dny +11

    അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ മൂത്ത മകൻ 10-ാം class ൽ 90 % മാർക്കോടെ ജയിക്കാനും +1 ഉം +2 ഉം ആ School ൽ തന്നെ തുടർന്ന് പഠിക്കാനും അനുഗ്രഹിക്കണമെ

  • @Dreams-lw4sd
    @Dreams-lw4sd Před 27 dny +5

    അമ്മേ കരുണ ഉണ്ടായിരിക്കണമേ... അമ്മയുടെ കരങ്ങളാൽ ചേർത്തു പിടിക്കണമേ 🙏🙏🙏

  • @rejimohan7634
    @rejimohan7634 Před 26 dny

    അമ്മ മാതാവേ എൻറെ ബാലൻസ് പൈസാ കിട്ടേണമേ ഈശോയെ

  • @junysusan1364
    @junysusan1364 Před 26 dny

    മോനുവിന്റെയും കിച്ചുവിന്റെയും അസുഖങ്ങൾ മാറ്റിത്തരേണമേ

  • @medonamanuel
    @medonamanuel Před 27 dny

    ക്യപാസന അമ്മേ സഞ്ചാരി അമ്മേ കരുണ തോന്നണമേ😭😭😭😭😭😭🙏🙏🙏🙏🙏🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏🙏

  • @ancysunny-eo3ec
    @ancysunny-eo3ec Před 17 dny

    ഈ സാക്ഷ്യത്തിലൂടെ എന്റെ മോന്റെ വിശ്വാസം വർധിപ്പികേണമേ 🙏

  • @AnilkumarS-bt8fb
    @AnilkumarS-bt8fb Před 26 dny

    🙏 അമ്മെ ഈശോയോട് എൻ്റെ മകളുട കാര്യം പറയണമേ പരീക്ഷ പാസാക്കി നല്കണമേ🙏🙏🙏

  • @clarammasimon1112
    @clarammasimon1112 Před 27 dny +34

    ഈശോയെ പരിശുദ്ധ അമ്മേ നിന്റെ സന്നതിയിൽ ഉടമ്പടി എടുത്തു പ്രാത്ഥിക്കുന്ന എന്റെ പ്രാത്ഥന നീയോഗം അമ്മ സാധിച്ചു തരണേ

  • @shijijames1178
    @shijijames1178 Před 26 dny

    അമ്മേ സ്കാനിംഗ് റിസൾട്ട്‌ ആയി നാളെ ഡോക്ടറെ kanuvanu🙏🏻മറക്കരോഗങ്ങൾ ഒന്നും വരുത്താതെ കാത്തോളണേ 🙏🏻🙏🏻🙏🏻🙏🏻

  • @ancybabu4652
    @ancybabu4652 Před 27 dny

    അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ സാക്ഷിയായി നില്കാൻ എന്നെ സഹായിക്കണേ

  • @leenuthomas5917
    @leenuthomas5917 Před 27 dny

    മാതാവേ എന്റെ familye ചേർത്തു നിർത്തണമെ ! 🙏🏻🙏🏻🙏🏻🙏🏻

  • @nirmalajacob9240
    @nirmalajacob9240 Před 27 dny +6

    Eshoye mathave

  • @jancyjoy3552
    @jancyjoy3552 Před 27 dny +2

    Amme mathave 🙏🙏

  • @adhilskumar6175
    @adhilskumar6175 Před 11 dny

    എൻ്റെ അമ്മേ സ്നേഹമുണ്ടാകണേ കരുണയുണ്ടാകണേ🙏🙏🙏🙏🙏

  • @shinujennis6191
    @shinujennis6191 Před 27 dny +1

    അമ്മേ കാവൽ ആയിരിക്കനെ 🙏🙏

  • @beenajoseph3552
    @beenajoseph3552 Před 27 dny +1

    Amme vedhanikkunna എല്ലാ മക്കളെയും anugrahikkane.

  • @ancybabu4652
    @ancybabu4652 Před 27 dny

    Amme ammyude aduthu varunnavare എല്ലാം സമർപ്പിച്ചു പ്രാത്ഥിക്കുന്നു. അമ്മ എന്റെ ജീവിതത്തിൽ ഇടപെടനെ.

  • @user-gk3yc4fw7b
    @user-gk3yc4fw7b Před 26 dny

    അമ്മേ സ്വസ്തി അമ്മേ സ്വസ്തി അമ്മേ🙏🙏🙏🙏🌹🌹🌹😭😭💚

  • @rimnaelsa599
    @rimnaelsa599 Před 26 dny

    അമ്മ മാതാവേ കാവലായിരിക്കണമേ 🙏🙏🙏🙏

  • @vimalajose_
    @vimalajose_ Před 27 dny

    അമ്മ മാതാവേ എൻറെ 32മതെ വിവാഹ വർഷം ആഘോഷിക്കുന്ന ഞങ്ങളെ അനുഗ്രഹിക്കണമേ.

  • @A.N.N.I.E.J.O.H.N
    @A.N.N.I.E.J.O.H.N Před 27 dny +1

    Amme mathave kaividalleeee nale sanchari mathave Ente koode varanname 🙏🙏🙏🙏🙏

  • @christyjohnson6494
    @christyjohnson6494 Před 27 dny

    അമ്മേ ഇന്ന് ഞാനും എന്റെ കൂട്ടുകാരിയും അനുഭവിച്ച മാനസിക വിഷമം മാറുന്നതിനു ഞങ്ങളെ വേദനിപ്പിച്ചവർക്ക് നന്മ നല്കണമേ

  • @anjumoljomeshanjumol8660

    Yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni

  • @AnieKuruvila-sh7pc
    @AnieKuruvila-sh7pc Před 26 dny

    അമ്മേ ഉടമ്പടയിൽ ആയിരിക്കുന്ന എൻ്റെ കൂടെ അമ്മയുണ്ടായിരിക്കണെ എൻ്റെ നിയോഗങ്ങൾ അമ്മ സാധിച്ചു തരണെ എൻ്റെ അമ്മേ എൻ്റെ ആശ്രയമേ

  • @lijiralphy8459
    @lijiralphy8459 Před 26 dny

    അനിയൻ ടോണിനെ ഇതു പോലെ സുഖപ്പെടുത്തണം

  • @anjumoljomeshanjumol8660

    Ammae mathave nanni ammae mathave nanni ammae mathave nanni ammae mathave nanni ammae mathave nanni ammae mathave nanni ammae mathave nanni ammae mathave nanni

  • @user-tm6xr5qd4q
    @user-tm6xr5qd4q Před 27 dny +5

    കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )

  • @beenajoseph7995
    @beenajoseph7995 Před 26 dny

    അമ്മേ ഒരുപാട്വുവേദനയുള്ളവരാണമേമ്മയുടെഅടുത്തുവരുന്നത്ആരെയുംകൈവെടിയരുതേ

  • @user-tm6xr5qd4q
    @user-tm6xr5qd4q Před 27 dny +5

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

  • @user-yo4rt6lw5v
    @user-yo4rt6lw5v Před 26 dny

    മാതാവേ ഞങ്ങളുടെ വീടുപണി മഴയക്കു മുൻപ് തിരുവാനുള്ള കൃപ തരണമേ, മഴ മാറ്റിത്തരാണമേ, വീട് പൊളിക്കാൻ പോകുവാണ് കാത്തുകൊള്ളണമേ amen

  • @alluallifunworld
    @alluallifunworld Před 23 dny +1

    മാതാവേ ഈ സഹോദരന്റെ മകൾ സെറ മരിയ ജോമോൻ എത്രയും വേഗം പൂർണ ആരോഗ്യം നൽകി ആ മകളെ അനുഗ്രഹിക്കണമേ മാതാവേ 🙏🙏🙏🙏🙏🙏♥️♥️🥰🥰😒😒

  • @tigimolgeorge7773
    @tigimolgeorge7773 Před 27 dny

    അമ്മേ മാതാവേ ഞങ്ങളുടെ കൂടെ ഉണ്ടാകണമേ🙏🙏🙏🙏🙏

  • @beenamolbabu9487
    @beenamolbabu9487 Před 26 dny

    അമ്മേ എന്റെ കുഞ്ഞിന്റെ കൈവേദന മാറ്റി കൊടുക്കണേ. ഒരു കുഴപ്പവും ഉണ്ടാകരുതേ 🙏🙏

  • @smithajoshy5450
    @smithajoshy5450 Před 26 dny

    എന്റെ ദൈവം തന്റെ മഹത്വത്തിന്റ സമ്പന്നതയിൽ നിന്ന് എനിക്ക് ആവശ്യം ഉള്ളതെല്ലാം നൽകും 🙏

  • @bettyjohn5845
    @bettyjohn5845 Před 27 dny

    കൃപാസനം മാതാവേ അമ്മയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച അവ സാധിച്ചു തരണമേ🙏🙏🙏🙏🙏

  • @elizabethbabu1061
    @elizabethbabu1061 Před 27 dny +4

    Amme othiri nanni... Ithuvare enneyum ente kudumbatheyum anugrahich kakkunathin🥹🙏🏻🙏🏻🙏🏻

  • @Anmayaamitra
    @Anmayaamitra Před 26 dny

    ഒരു മാറാരോവും ഞങ്ങളുടെ കുടുംബത്തിലാർക്കും ഉണ്ടാവല്ലേ അമ്മേ എല്ലാവരെയും കാത്തോളണേ 👍👍

  • @reenajoseph7606
    @reenajoseph7606 Před 26 dny

    അമ്മേ എല്ലാത്തിനും നന്ദി... നന്ദി ഒരു കോടി നന്ദി... 🙏🙏🙏

  • @sarasann65
    @sarasann65 Před 26 dny

    എൻ്റെ അമ്മമാതാവെ എൻ്റെ മനസ്സിൻ്റെ വിഷമങ്ങൾ മാറ്റി തരണമേ

  • @joyelbiju9114
    @joyelbiju9114 Před 26 dny

    അമ്മേ നന്ദി എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി

  • @Minisgarden01
    @Minisgarden01 Před 27 dny +3

    Isoye amme orupad nandhi 🙏🙏🙏🙏🙏🙏🙏🙏

  • @josephrudolf2092
    @josephrudolf2092 Před 27 dny +1

    യേശുവേ നന്ദി ❤ആവേ മരിയ ❤ഹല്ലേലുയ ❤

  • @reenajoseph7606
    @reenajoseph7606 Před 26 dny

    അമ്മേ മാതാവേ എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ 🙏🙏🙏

  • @paulchirayath1703
    @paulchirayath1703 Před 27 dny

    ഇശോ അപ്പാ 🙏🙏🙏♥️♥️♥️അമ്മ മാതാവേ ♥️♥️♥️🙏🙏🙏

  • @ChristinaS12345
    @ChristinaS12345 Před 26 dny +1

    ആമ്മേൻ 🙏🕯️🕯️🕯️

  • @alwinalan3761
    @alwinalan3761 Před 27 dny +4

    Mariyan mathave 🙏

  • @sudhasurendran9783
    @sudhasurendran9783 Před 26 dny +1

    Amme mathave Eshoye.

  • @jansyfrancis3147
    @jansyfrancis3147 Před 26 dny

    എന്റെ അമ്മ ലഗേജും ഒരു പ്രശ്നവുമില്ലാതെ സുരക്ഷിതമായി കാത്തു പരിപാലിക ചെയ്യണമേ

  • @alinababy9247
    @alinababy9247 Před 27 dny

    വിവാഹത്തിൻ്റെ എല്ലാ തടസ്സങ്ങളും നീക്കാൻ പ്രാർത്ഥിക്കുന്നു ✝️🙏🏻

  • @sindhuthomas2386
    @sindhuthomas2386 Před 25 dny

    അമ്മേ ഈ സാക്ഷ്യത്തിൽ കേട്ട അനുഗ്രഹത്തിന് ഒരായിരം നന്ദി 🙏🙏🌹

  • @laisammamathew8586
    @laisammamathew8586 Před 26 dny +1

    എന്റെ സഹോദരന് സ്ഥിരമായി നല്ല ഒരു വരുമാനത്തിനുളള വഴി കാണിച്ചു കൊടുക്കണമെ😊

  • @josephpanakal9920
    @josephpanakal9920 Před 27 dny +2

    ❤❤❤സങ്കീർത്തനങ്ങൾ 145:19❤❤❤

  • @sijiroy2830
    @sijiroy2830 Před 27 dny +1

    Thank you Lord🙏🏻🙏🏻🙏🏻🙏🏻

  • @AnoopSyari
    @AnoopSyari Před 27 dny +2

    അമ്മ മാതാവേ... എനിക്ക് അമ്മയെ വന്നു ഇന്ന് കാണാൻ കഴിഞ്ഞു... നന്ദി അമ്മേ...പരിശുദ്ധ മാതാവേ സ്തുതി, ഈശോപ്പാ നന്ദി...ആമേൻ 😢🙏🏻❤️❤️

  • @sreelekshmis3068
    @sreelekshmis3068 Před 26 dny

    അമ്മേ എന്റെ അമ്മേ.. 🙏🙏🙏യേശുപ്പാ 🙏🙏🙏

  • @subysubyshijo9170
    @subysubyshijo9170 Před 27 dny +1

    അമ്മേ മാതാവേ എന്നേ അമ്മയുടെ അനുഗ്രഹത്തിന്റെ സാക്ഷി യാക്കി മാറ്റണമേ

  • @johnbenadict8049
    @johnbenadict8049 Před 27 dny +2

    അമ്മോ മാതവോ നന്ദി 🙏🙏

  • @alinababy9247
    @alinababy9247 Před 27 dny

    കുടുംബങ്ങളിലെ തൊഴിലില്ലായ്മയ്ക്കും സാമ്പത്തിക പ്രതിസന്ധിക്കും വേണ്ടി പ്രാർത്ഥിക്കുന്നു ✝️🕊🙏🏻

  • @Smithasajayan
    @Smithasajayan Před 27 dny +1

    Yeasuappa Mathavae entea makkale kathukollanamae

  • @Dreams-lw4sd
    @Dreams-lw4sd Před 27 dny +2

    എന്റെ നിയോഗങ്ങൾ നടത്തിത്തരണമേ. എനിക്കും അമ്മയുടെ അടുത്ത് സാക്ഷ്യം പറയാൻ ഉള്ള അനുഗ്രഹം തരണമേ 🙏🙏🙏🙏🙏