ദൈവമെ:വല്ലാത്തൊരു സാക്ഷ്യം മനക്കരുത്തുള്ളവർ മാത്രം കാണുക കേൾക്കുക മാതാവെ ഇതു പോലെ ആർക്കും വരരുതെ ,

Sdílet
Vložit
  • čas přidán 7. 05. 2024
  • #kreupasanam#marian#udambadi#saakshyam

Komentáře • 386

  • @sunithaedison2182
    @sunithaedison2182 Před 16 dny +14

    അമ്മേ മാതാവേ, കടബാധ്യതയാലും രോഗങ്ങളാലും സമാധാനമില്ലാതെയും കഴിയുന്ന കുടുംബങ്ങളെയും സഹോദരങ്ങളെയും അനുഗ്രഹിക്കുന്നതിനു തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ

  • @shymolmohan4576
    @shymolmohan4576 Před 24 dny +27

    എന്റെ മാതാവേ ഈ കുടുംബത്തെ എന്നും കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻

  • @RosemaryFigerado
    @RosemaryFigerado Před měsícem +26

    അമ്മേ മാതാവേ ഇത്രയും വലിയ അത്ഭുതം ഈ കുടുംബത്തിനുചെയ്ത അമ്മ മാതാവിനും ഈശോക്കും സ്തുതി

  • @Daisy-go6cv
    @Daisy-go6cv Před měsícem +19

    അമ്മേ മാതാവേ എന്റെ 24 വയസുള്ള മോന്റെ തലയിൽ മുടി കിളിർപ്പിക്യണമേ 🙏🎉❤

  • @jayaroy4632
    @jayaroy4632 Před 24 dny +16

    എന്റെ മാതാവേ എന്റെ മകന്റെ വിവാഹം നടത്തി തരണമേ ഞായറാഴ്ഛ കാണാൻ പോകുന്ന പെൺകുട്ടിയെ അവനിഷ്ടപെടേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-di7xx2ps2k
    @user-di7xx2ps2k Před 26 dny +16

    മാതാവേ എന്റെ മകന് മനസിന്‌ സമാധാനം കൊടുത്ത് അനുഗ്രഹിക്കേണമേ ആമേൻ

  • @renukadevi7765
    @renukadevi7765 Před 9 dny +5

    മാതാവേ എന്റെ ഭർത്താവിനെ മദ്യത്തിൽ നിന്നും കൂട്ടുകെട്ടുകളിൽ നിന്നും രക്ഷിക്കണേ 🙏

  • @sheela.msheela2004
    @sheela.msheela2004 Před měsícem +94

    എനിക്കും 8വർഷം മക്കൾ ഇല്ലായിരുന്നു മാതാവിനോട് കരഞ്ഞു പ്രാർതിച്ചു ഞാൻ ഗർഭിണിയായി പക്ഷെ കുഞ്ഞുനു അവയവങ്ങൾ ഒന്നുമില്ല ഒരു മാംസ പിണ്ഡം ആണ് എന്ന് ഡോക്ടർ പറഞ്ഞു ഞാൻ ദൈവത്തിൽ വിശ്വസിച്ചു ഒരു കുറവും കൂടാതെ ഒരു മകനെ ദൈവം ദാനമായി എനിക്ക് തന്നു അവനിപ്പോൾ 12വസായി

  • @Kallupalamfamily
    @Kallupalamfamily Před měsícem +28

    പരിശുദ്ധ അമ്മേ എത്രയും വേഗം സ്വന്തമായി വീടും സ്ഥലവും വാങ്ങിക്കുവാൻ പരിശുദ്ധ അമ്മേ നീ എന്നെ സഹായിക്കണമേ
    ആമേൻ ✝️

  • @user-os6fj6qb6p
    @user-os6fj6qb6p Před měsícem +38

    ഈ സാക്ഷ്യം കേട്ട് എൻറെ വിശ്വാസം വർദ്ധിച്ചു അമേൻ

  • @manjujose4074
    @manjujose4074 Před měsícem +26

    മനുഷ്യന് അസാധ്യമായത് ദൈവത്തിനു സാധ്യം 🙏🏻

  • @Manju-es9ut
    @Manju-es9ut Před 3 dny +1

    മാതാവേ എന്റെ മുടികൊഴിച്ചിൽ മാറ്റി നല്ല ഉള്ള മുടി തരണമേ ആമേൻ 🙏🙏🙏

  • @sheejasanal4230
    @sheejasanal4230 Před měsícem +148

    സാക്ഷ്യം ഫുൾ ആയിട്ട് കണ്ടപ്പോഴും കുഞ്ഞിന്റെ വീഡിയോ കണ്ടപ്പോഴും എന്തൊരു അത്ഭുതം എങ്ങനെ എങ്ങനെയാ ഈശോയെ മാതാവിനെ സ്തുതി എന്ന് എനിക്ക് അത്ഭുതമായിട്ട് തോന്നുന്നു എന്റെ വിശ്വാസം ഒരുപാട് വർദ്ധിച്ചിരിക്കുന്നു അമ്മേ മാതാവേ എല്ലാം മക്കളെ സഹായിക്കണമേ🙏🙏

    • @SoniaAntony-pj9jg
      @SoniaAntony-pj9jg Před měsícem +4

      വല്ലാത്ത ചങ്കിടിപ്പോടെയാണ് മുഴുവൻ കേട്ടത്..കണ്ടത് ..ഈശോ..രക്ഷിച്ചു... ആധ്യായിട്ടാണ് ഇതുപോലെ കേൾക്കുന്നത്.🤩🤩🥰🥰 😢😢😮😮❤❤

    • @minithomas3552
      @minithomas3552 Před měsícem +1

      Amen 🙏🙏🙏

    • @user-zc4jo9gc7g
      @user-zc4jo9gc7g Před měsícem +1

      🙏

    • @LucyThomas-fc1je
      @LucyThomas-fc1je Před měsícem

      Ppp

    • @girijamk1376
      @girijamk1376 Před měsícem +2

      ഈകുടുബംത്തേയും കുഞ്ഞിനേയും അനുഗ്രഹിച്ച ഇശോക്കും ദൈവമാതാവിനും കോടാനുകോടി നന്ദിയും സ്തുതിയും അർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
      ഇശോയേ സ്തുതി 🙏🏻🙏🏻
      ഈശോയെ സ്തോത്രം 🙏🏻🙏🏻ഇശോയേ ആരാധന 🙏🏻🙏🏻മഹത്വം ദൈവമേ 🙏🏻🙏🏻
      നന്ദി ദൈവമേ 🙏🏻🙏🏻🙏🏻🙏🏻

  • @thomasjoseph8308
    @thomasjoseph8308 Před 20 hodinami

    ഈ സഹോദരന്റെ ആഗ്രഹം സാധിച്ചു കൊടുക്കണേ ക്രപാസന മാതാവേ

  • @user-ut3jc9oj8m
    @user-ut3jc9oj8m Před měsícem +32

    മാതാവേ എന്റെ ഭർത്താവിനെ സംരക്ഷിക്കണമേ. വേദന നിറഞ്ഞ ജീവിതത്തിൽ നിന്ന് ഞങ്ങളെ കാത്തു കൊള്ളണമേ. അമ്മേ ഇന്ന് തന്നെ ജാമ്യം നൽകണമേ. മാതാവേ ഉപേക്ഷിക്കാത്ത അമ്മേ ഞങ്ങളെ കൈവിടരുത്.

  • @sheejasanal4230
    @sheejasanal4230 Před měsícem +55

    നിങ്ങൾ നല്ല ദൈവഭക്തിയുള്ള ഒരു മനുഷ്യനാണ് അതിനുപുറമേ നിങ്ങളെ ഈശോമാതാവ് സഹായിച്ചു🙏

    • @chinnaunni
      @chinnaunni Před měsícem +1

      എന്റെ ദൈവമേ എ എന്നെ യും എന്റെ കുടുംബം ത്ത യും കാത്തു കൊള്ളാം ണ് മേ ഈ ശു യേ. ആ മേ ൻ

    • @aaliyavarghesse1665
      @aaliyavarghesse1665 Před 20 dny

      🙏🙏🙏❤❤

  • @JishaJisha-nf3rr
    @JishaJisha-nf3rr Před měsícem +6

    എന്റെ മാതാവേ ഈ സാക്ഷ്യം പറയുന്നത് കേൾക്കുമ്പോൾ എന്റെ പ്രശ്നങ്ങൾ എത്ര നിസാരം ❤❤❤❤നിന്റെ കരുതലും സ്നേഹവും സംരക്ഷണവും എത്രയോ മഹത്വം ഉണ്ടാക്കട്ടെ നന്ദി അമ്മേ മാതാവേ ഈശോപ്പ അനുഗ്രഹിക്കേണമേ ആമേൻ❤❤❤❤❤

  • @MolyLawrence
    @MolyLawrence Před 7 dny +1

    പരിശുദ്ധ അമ്മേ മാതാവേ, എല്ലാവരെയും, എല്ലാ മക്കളെയും കാത്തോളണേ 🙏🙏🙏🙏

  • @sub-ky9cz
    @sub-ky9cz Před měsícem +13

    ദൈവവിശ്വാസം മുറുകെ പിടിച്ച് മുന്നോട്ട് നീങ്ങി ആ കുടുബത്തെ അനുഗ്രഹിക്കണമെ

  • @saliniani1937
    @saliniani1937 Před měsícem +8

    അമ്മ മാതാവേ എന്റെ ഭർത്താവിന്റെ പുറത്തു ഒരു ചെറിയ മുഴ പോലെ കാണുന്നു. ദുബായിൽ ആണ് ജോലി ചെയ്യുന്നത് അവിടെ ഹോസ്പിറ്റലിൽ കാണിക്കാൻ ആളിന് ഒരു ബുദ്ധിമുട്ട് എന്റെ അമ്മമാതാവും ഈശോ അപ്പയും എന്റെ ഭർത്താവിനെ തൊട്ടു അനുഗ്രഹിക്കണേ. ആ മുഴ അപ്രത്യക്ഷമാക്കികൊടുക്കണേ മാതാവേ 🙏🏻🙏🏻🙏🏻

  • @RosemaryFigerado
    @RosemaryFigerado Před měsícem +6

    അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്താൻ കൃപ നല്കണമേ

  • @ammiammi1979
    @ammiammi1979 Před 13 dny +1

    അനൂപിന്റെ സാക്ഷ്യം കേട്ടു തീരുന്നത് വരെ നെഞ്ചിടിപ്പ് കൂടികൊണ്ടേയിരുന്നു മാതാവേ ഇനിയെന്തെല്ലാം അത്ഭുതം കാണാനിരിക്കുന്നു നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shylajose8645
    @shylajose8645 Před měsícem +7

    അമ്മേ മാതാവേ, ഞങ്ങളുടെ കുടുംബത്തിൽ സമാധാനം നിലനിർത്തിത്തരണമെ

  • @biji.a.bennan380
    @biji.a.bennan380 Před měsícem +10

    ❤️ അമ്മയും മാതാവേ ഇതുപോലെ വേദന അനുഭവിക്കുന്ന എല്ലാ കുഞ്ഞുങ്ങളുടെ അടുത്ത് അമ്മയും പുത്രനും ചെന്ന് സുഖപ്പെടുത്തി സാക്ഷികളാക്കി മാറ്റണമേ കുടുംബത്തിന് ഹൃദയത്തിലും പരിശുദ്ധാത്മാവിനെ കൊണ്ട് നിറയ്ക്കണ ജീവിക്കാനുള്ള കൃപ കുടുംബങ്ങൾക്ക് നൽകേണമേ 👨‍👩‍👧‍👧❤️🙏

  • @ajithkumarpr5863
    @ajithkumarpr5863 Před měsícem +7

    അമ്മേ എത്രയും വേഗത്തിൽ എല്ലാ കടങ്ങളും വീട്ടി പണയവും ഫുൾ എടുത്തു മനഃസമാദാനം ലഭിക്കാൻ അനുഗ്രഹിക്കേണമേ

  • @sherlyrajan6812
    @sherlyrajan6812 Před měsícem +14

    22 വയസുള്ള മകന് എല്ലാ തകർച്ചയിൽ നിന്നും രക്ഷികണേ അമ്മേ

  • @MrJaimon3
    @MrJaimon3 Před 28 dny +5

    അനൂപിനും ജൂഡിക്കും മക്കൾക്കും വലിയ ദൈവാനുഗ്രഹങ്ങൾ ഉണ്ടാവട്ടെ.. നിങ്ങളുടെ ജീവിത അനുഭവം ഞങ്ങളുടെ വിശ്വാസജീവിതം അനുഗ്രഹമാക്കപ്പെടുന്നു. ഈശോയ്ക്കും അമ്മ മാതാവിനും നന്ദി 🙏❤

  • @jesinjose7784
    @jesinjose7784 Před 15 dny +2

    മാനസിക രോഗിയായ വിജിത എന്ന മകൾക്കു പൂർണ സൗഖ്യം നല്കണമേ. രാജീവിന്റെ കുടുംബ ജീവിതം അനുഗ്രഹിക്കപ്പെടുവാൻ ഇടയ്ക്കണമേ 🙏🏻🙏🏻🙏🏻ഈ ശോ മഹത്വംപ്പെടണം

  • @annazacharias857
    @annazacharias857 Před 23 dny +7

    അമ്മേ ഞാൻ എഴുതോയിരിക്കുന്ന b2 exam full modules pass ആക്കി തരണമേ. ഇനി ഒന്നൂടി പോയി എഴുതാൻ എന്നെ അനുവദികല്ലേ മാതാവേ

  • @anuambily4112
    @anuambily4112 Před měsícem +18

    ഞങ്ങളുടെ മകൻ Joshua Mathew വിന്റെ സർജറി വിജയകരമായി കഴിഞ്ഞു. ഞങ്ങൾക്ക് വേണ്ടി ദൈവ മാതാവേ ഇടപെട്ടതിനു നന്ദി പറയുന്നു. വേദന ഇല്ലാതെ അവനെ കാത്തു പരിപാലിച്ച ദൈവത്തിനു നന്ദി. ഒരു ഇൻഫെക്ഷനും ഇല്ലാതെ അവൻ എത്രയും വേഗം recover ചെയ്യാൻ മാതാവേ അനുഗ്രെഹിക്കണമേ 🙏. അവൻ എത്രയും വേഗം സംസാരിക്കുവാനും അവന്റെ ബുദ്ധിയെ പ്രകാശിപ്പിക്കുവാനും മാതാവേ ഇടപെടണമേ 🙏

    • @liyapaul796
      @liyapaul796 Před 29 dny

      Amme mathave visa thadasam mattanme

  • @kochumolmathew7712
    @kochumolmathew7712 Před dnem

    അമ്മേ മാതാവേ ഞാനും ഉടമ്പടി എടുത്തിട്ടുണ്ട്.. അമ്മേ നല്ലപോലെ പാലിക്കാൻ പറ്റിയില്ല.. എങ്കിലും അമ്മ എന്നോട് ക്ഷമിച്ച് എന്റെ മേൽ കരുണ ആയിരിക്കേണമേ.. ഒരു വസ്തു വിൽക്കാൻ ഉണ്ട്. അത് നടത്തി തരണം.. Buisnes പുരോഗതി തരണം.. ഒരു മാർഗവുമില്ല അമ്മേ. മനസിനെ സങ്കടപ്പെടുത്തി കൊണ്ടിരിക്കുന്ന വിഷയത്തിന്റെ മേൽ കരുണ ഉണ്ടാകണം 🙏🙏🙏🙏😭😭♥️♥️

  • @annammajoseph18
    @annammajoseph18 Před měsícem +20

    എന്റെ മാതാവേ ജോലി തട്ടിപ്പിൽ പെട്ട് നഷ്ട പ്പെട്ട 50000രൂപ തിരിച്ചു കിട്ടാൻ അനുഗ്രഹിക്കണെ

    • @bijubijups1504
      @bijubijups1504 Před měsícem +1

      തീർച്ചയായും കൃപാസന അമ്മ ഇപ്രശ്നത്തിൽ ഇടപെടുകതന്നെചെയ്യും നിശ്ചയം

    • @seyonam.s1229
      @seyonam.s1229 Před 22 dny

      Amma mathaave ente jananendreyathinte.. Pazhuppum.. Vedanayum maati tharane.. ♥♥♥♥

  • @Binoybabyy
    @Binoybabyy Před 28 dny +3

    അമേമ മാതാവെ ഞങ്ങൾക്ക് 10 വർഷം ആയി കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്നു കൃപാസനം മാതാവെ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണമേ

  • @lincythomas4182
    @lincythomas4182 Před 28 dny +8

    അമ്മേ എൻ്റെ മക്കളുടെ മുടി കൊഴിച്ചിൽ മാറ്റിത്തരുന്ന മേ

  • @daisygeorge5704
    @daisygeorge5704 Před 25 dny +2

    അമ്മ മാതാവിന് ഒരായിരം നന്ദി നന്ദി നന്ദി ആമേൻ

  • @ammiammi1979
    @ammiammi1979 Před 13 dny +1

    മാതാവേ എന്റെ അനിയത്തിക്ക് ഒരുപാടു കാലത്തിനു ശേഷം ഒരു ഉണ്ണി പിറന്നു എന്റെ ഈശോയുടെയും മാതാവിന്റെയും അനുഗ്രഹം ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @beenajoseph7995
    @beenajoseph7995 Před měsícem +9

    അത്ഭുതം പൃവർത്തിച്ച ദൈവമേ ഒരായിരം നങി❤

  • @user-bs9qj6hx1l
    @user-bs9qj6hx1l Před 21 dnem +2

    🙏🙏🙏അമ്മേ മാതാവേ കരുണ ജോന്നാണമേ 🙏🙏🙏

  • @sub-ky9cz
    @sub-ky9cz Před měsícem +9

    നാളെ6 മണിക്ക് എൻ്റെ അമ്മയ്ക്ക് തലയിൽ പഴുപ്പ് എടുത്തു കളയാൻ ഓപ്പറേഷൻ ചെയ്യും മാതാവെ കൂടെയുണ്ടാകണമെ ധൈര്യം കൊടുക്കന്നമെ

    • @user-cj8ux6rm2r
      @user-cj8ux6rm2r Před 28 dny

      അമ്മ കൂടെ ഉണ്ടാകും 🙏

  • @philominamathew9045
    @philominamathew9045 Před 24 dny +2

    നന്ദി ദൈവമേ നന്ദി മാതാവേ

  • @alicepa2333
    @alicepa2333 Před 27 dny +5

    അമ്മേ എൻ്റെ മകൻ്റെ ആഗ്രഹം അമ്മ സദ്ധിച്ചുതരേണമേ

  • @aniammajoseph8101
    @aniammajoseph8101 Před 28 dny +8

    അമ്മേ എന്നെയും ക്രൂപാസനത്തിൽ വന്നു സ്തുതിക്കാൻ അനുഗ്രഹിക്കണമേ നാഥേ 🙏🏻🙏🏻🙏🏻

  • @beenareji9633
    @beenareji9633 Před 9 dny +1

    അമ്മ മാതാവേ 8 തിയതി എഴുതുന്ന AIIMS എക്സമിന് AIIMS ന്റെ Institution നൽകി അനുഗ്രഹിക്കണേ.... 70+ mark nalkane... Amme....

  • @ansammathomas7281
    @ansammathomas7281 Před měsícem +4

    അമ്മേ മാതാവേ എന്റെ എല്ലാ സങ്കടങ്ങളിൽ നിന്നും എന്നെ മോചിപ്പിക്കെണെ 🙏🙏

  • @santhasivan6765
    @santhasivan6765 Před 19 dny +1

    🙏🙏🌹🌹🙏🙏, അമ്മേ മാതാവേ സ്തുതി, ആരാധന, മഹത്വം 🌹🌹🌹

  • @user-bs9qj6hx1l
    @user-bs9qj6hx1l Před 21 dnem +2

    🙏🙏🙏🙏മാതാവേ കരുണ ജോന്നാണമേ 🙏🙏🙏🙏

  • @ushababumelethil6600
    @ushababumelethil6600 Před 29 dny +4

    Ante esoye ante mathave anthuparayanam Anne nikariyila ഒരായിരം നന്ദിയോടെ ഓർക്കുന്നു ഞാനെപ്പോഴും എൻ്റെ ഈശോയെ എൻ്റെ മാതാവിനെ

  • @user-cl2up5kl7n
    @user-cl2up5kl7n Před měsícem +3

    മാതാവേ ലോകം മുഴുവനെയും കാത്തു രക്ഷിക്കണമേ

  • @user-dz2zy4oo6n
    @user-dz2zy4oo6n Před měsícem +9

    ഞങ്ങളുടെ സ്ഥലത്തിൻ്റെ ബാക്കി തുക ഒരു ലക്ഷം രൂപ തരാൻ മനസ്സ് തോന്നിക്കണേ.ഞങ്ങളുടെ മക്കൾക്കും മരുമക്കൾക്കും കൊച്ചു മക്കൾക്കും ദീർഘായുസ്സും സന്തോഷവും ശാന്തിയും സമാധാനവും ഐശ്വര്യവും സമൃദ്ധിയും കൊടുക്കേണമേ.എനിയ്ക്കും എന്റെ ഭർത്താവിനും മക്കൾക്കും മരുമക്കൾക്കും കൊച്ചു മക്കൾക്കും അപവാദവും പേരുദോഷവും കേൾക്കാൻ ഇടവരുത്തരുതേ.ഞങ്ങളുടെ മരുമകന്റെ ലഹരി ഉപയോഗം നിർത്തി തരേണമേ.എൻ്റെ അച്ഛന്റെ വീടിന്റെ ഓഹരി എനിയ്ക്കും കിട്ടാൻ അനുഗ്രഹിക്കേണമേ 🙏🙏

  • @nishaaugustin3377
    @nishaaugustin3377 Před 24 dny +1

    Mathave, ente molude asukham matti avale sukhappeduthename🙏🙏

  • @kms5509
    @kms5509 Před měsícem +3

    അമ്മേ മാതാവേ, എൻ്റെ ചേട്ടൻ്റെ മദ്യപാനം നിർത്തുവാൻ കൃപ നൽകണേ

  • @marykuttythomas9318
    @marykuttythomas9318 Před 24 dny +2

    എന്റെ അമ്മേ എന്റെ വിശ്വാസം വർധിപ്പിക്കണേ 🙏🙏

  • @asjero7913
    @asjero7913 Před měsícem +8

    മാതാവിന്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ 🙏🙏🙏

  • @jayasuresh7279
    @jayasuresh7279 Před měsícem +9

    എല്ലാം അമ്മയുടെ അനുഗ്രഹം.. ഇനിയും സഹോദരന് അമ്മയുടെ അനുഗ്രഹം വേണ്ടുവോളം ഉണ്ടാവട്ടെ 🙏🙏🙏🙏🌺💕🌸🌸🌹🌼

  • @swapnamanu6436
    @swapnamanu6436 Před měsícem +4

    അമ്മ മാതാവേ ഈ മോനെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🏼🙏🏼

  • @user-xg2jr4uu5g
    @user-xg2jr4uu5g Před měsícem +3

    മാതാവേ എന്റെ ചേട്ടന്റെ പനിയും ശരീര വേദനയും മാറ്റി കൊടുക്കേണം. എല്ലാ ശാരീരിക ബുദ്ധിമുട്ടുകളും മാറ്റി ഉന്മേഷം കൊടുക്കാൻ കനിവുണ്ടാകാൻ ഈഷോ യോട് അപേക്ഷിക്കേണമേ ആമേൻ.

  • @user-ne4tn3zh5s
    @user-ne4tn3zh5s Před 26 dny +3

    Ente amme mathave
    Anugrahikkane

  • @user-xp3es4un4n
    @user-xp3es4un4n Před měsícem +4

    ഈശോ നാഥാ അമ്മേ മാതാവേ എന്റെ കൊച്ചുമകൻ അലോഷി ഫുൾ എ പ്ലസ് നേടി പത്താം ക്ലാസ്സ്‌ പാസായതിന് കോടാനുകോടി നന്ദി എന്റെ കുടുംബം അർപ്പിക്കുന്നു ആമേൻ

  • @preethisaju3406
    @preethisaju3406 Před 8 dny +1

    മാതാവേ കുടുംബത്തെ സഹായിക്കാൻ കൂടെ ഉണ്ടകനെ ❤❤❤❤

  • @neethu737
    @neethu737 Před 16 dny +1

    Amme mathave e makkaleyum kudumbatheyum samrudhamayi anugrahikaname. Praise the lord 🙏

  • @thresiammaphilip2586
    @thresiammaphilip2586 Před 26 dny +2

    Amme Mathave bless my brother Nicen and his family .. and all the people like him.

  • @jaimyjohny
    @jaimyjohny Před 25 dny +3

    Amme Mathave njangalkkuvendi appekshikaname

  • @lishajinson3138
    @lishajinson3138 Před 9 dny +1

    അമ്മേ മാതാവേ എന്റെ ഭർത്താവിനെ സ്റ്റിര വരുമാനം ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കുന്നു. അമ്മേ എന്റെ ആരോഗ്യം പ്രശ്നം മാറി കിട്ടണേ എന്റെ ഭർത്താവ് മാതാവിന്റെ വിശ്വാസം ഉണ്ടാവാൻ സഹായിക്കണേ

  • @amminijoseph1735
    @amminijoseph1735 Před měsícem +4

    Esoye nanni esoye sthuthi 🎉 aradhana ❤ hallelujah ❤️ hallelujah hallelujah ❤️ amen

  • @minibaby7000
    @minibaby7000 Před 21 dnem +2

    Amme kudumbathe anugrahikaname🏡🙏🏡🙏 amme ethrayum nal amma njagale kathuparipalichathupole njagale sookshikaname eni njagalude veettil maragamayarogangal varathe kathukollaname🙏🙏 😭😭😭😭😭😭😭

  • @briefedindia
    @briefedindia Před měsícem +4

    Amme mathave nanni

  • @ancyjoseph3736
    @ancyjoseph3736 Před 26 dny +1

    Amma mathave amen

  • @soumyaraju1278
    @soumyaraju1278 Před 29 dny +3

    Eshoye ithupole vishwasikkan Krupa nalkename.Praise the lord..Ave Maria...

  • @internationalmalluvlogs7209
    @internationalmalluvlogs7209 Před měsícem +3

    ഈശോയെ, അമ്മേ മാതാവേ എന്റെ ഉദരത്തിലുള്ള കുഞ്ഞിനെ കാത്തോളണേ 🙏🙏

  • @sr.stellajacob2697
    @sr.stellajacob2697 Před měsícem +4

    നന്ദി ഈശോയെ , നന്ദി അമ്മമാതാവേ

  • @lillyjean212
    @lillyjean212 Před měsícem +3

    Amma mathave ente moluda vevaham nadakaname thank you Jesus amen hallelujah 🙏

  • @shalybiju3902
    @shalybiju3902 Před měsícem +3

    അമ്മ മാതാവേ ഞങ്ങളെ എല്ലാവരെയുംഅമ്മയുടെ തൃകരങ്ങളിൽ കാത്തുകൊള്ള്ളേണമേ. 🙏

  • @Maloose
    @Maloose Před 15 dny +1

    എന്റെ മാതാവേ എനിക്കു നല്ല ഒരു ഭവനം ആക്കി തരണേ.. എനിക്കു സ്വന്തമായി ഒരു ചെറിയ സ്റ്റിച്ചിങ് സെന്റർ തുടങ്ങാൻ അവസരം തന്നു അനുഗ്രഹിക്കണേ.... ആഗ്രചിച്ച ആളുടെയേ കൂടെയേ ലൈഫ് ഇണ്ടാവാനും അനുഗ്രഹിക്കണേയ് 🥹🥹

  • @sheljajohny3426
    @sheljajohny3426 Před 29 dny +3

    Ente amme ente kudumbathil samdhanam thannu anugrahikaneee..

  • @asjero7913
    @asjero7913 Před měsícem +5

    അമ്മ മാതാവേ നന്ദി 🙏🙏🙏

  • @roseyvincent2894
    @roseyvincent2894 Před měsícem +4

    Amme Mathave Njangle anugrhihanme

  • @bindusabu859
    @bindusabu859 Před měsícem +18

    ഈശോയേ..... കോടാനുകോടി നന്ദി❤️❤️❤️❤️

  • @vijimartin6731
    @vijimartin6731 Před měsícem +4

    Amme Kripasanam Daiva Mathave Nandi Nandi Mathave Nandi Nandi Mathave Nandi 🙏🙏🙏

  • @soumyaraju1278
    @soumyaraju1278 Před měsícem +3

    Yeshuve Sthuthi, Yeshuve Aradhana, Yeshuve Mahathwam...Ave Maria...

  • @ushasundar9868
    @ushasundar9868 Před měsícem +3

    Amma mathave nanni

  • @soniasohini
    @soniasohini Před měsícem +3

    Dhaivathinu sthuthi 🙏🙏🙏Amma Mathave nanni 🙏🙏🙏

  • @dixy8946
    @dixy8946 Před 29 dny +3

    Amma mathave ela tadasaghalum maattitranename Anugharahikename kudendakane Amen Praise the Lord Hallelujah 🙏

  • @user-bs9qj6hx1l
    @user-bs9qj6hx1l Před 21 dnem +2

    🙏🙏🙏അമ്മേ മാതാവേ അമ്മേടെ കൃപ അനുഭവിക്കാനുള്ള ഭാഗ്യം തരണമേ 🙏🙏🙏🙏

  • @user-jx4zp5si7z
    @user-jx4zp5si7z Před měsícem +3

    യേശുവായ്ക്കും പരിശുദ്ധ അമ്മയ്ക്കും നന്ദി God Bless you

  • @celiabalan7427
    @celiabalan7427 Před měsícem +4

    Amme Deiva Mathave sthothram Amme Amen

  • @jeenasebastian1437
    @jeenasebastian1437 Před 27 dny +2

    അമ്മേ മാതാമേജിനോയിക്ക് ഒരു ആൺ കുഞ്ഞി നെ നൽകി അനുഗ്രഹിക്കണമെആമ്മേൻ

  • @SalyRoy
    @SalyRoy Před měsícem +5

    എന്റെ amme🙏ആ കുഞ്ഞി നെ അമ്മയും തി രു ക്കു മാ ര നും ഏ റ്റ് എടു ത്തല്ലോ 1000,1000ആ കുഞ്ഞി നെ ര് ക്ഷി ച്ച തിനും ന് ന്ദി 🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @sindhubabu7074
    @sindhubabu7074 Před měsícem +10

    അമ്മേ ഈ അനുഭവം കേൾക്കുവാൻ അനുഗ്രഹിച്ചതിനീ ഞാൻ നന്നി പറയുന്നു, ഈ മോനെ ഇനിയും കൂടുതൽ കൂടുതൽ ഈശോയുടെ അനുഗ്രഹം ഉണ്ടാകട്ടെ,

  • @bincyjoseph7070
    @bincyjoseph7070 Před měsícem +3

    അമ്മ മാതാവ് kanayile വീട്ടിൽ. Eesoyodu മാധ്യസ്ഥം വഹിച്ചത് പോലെ നമ്മുടെ വീട്ടിലും എന്നും മാധ്യസ്ഥം.വഹിക്കുന്നു......all glory to God...the one and only living God....,

  • @NOOBFF-ee3xr
    @NOOBFF-ee3xr Před měsícem +3

    Amme mathave ithrayaum kripa kodutha esshoykum ammakum orayiram nadhi

  • @grecyjose8400
    @grecyjose8400 Před 23 dny +1

    യേശുവേ നന്ദി

  • @tijajayson4240
    @tijajayson4240 Před 28 dny +2

    😢amme ente manassil ninnum paapathinte karadukal neeki jeevitham samadhanamakki tharename....

  • @Nichu156
    @Nichu156 Před měsícem +8

    എന്റെ മാതാവേ കാക്കണേ

  • @ajisabu8800
    @ajisabu8800 Před 28 dny +3

    നിങ്ങൾ ശരിക്കും ഒരു വിശ്വാസി ആണ്. മാതാവ് എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാകും

  • @neemajames-ih6bp
    @neemajames-ih6bp Před měsícem +3

    Amma Mathave ate magal Amala molude cholestrol Matti thannu anugrahikename Amen 🙏🏻🙏🏻🙏🏻❤❤❤❤

  • @shijithomas2017
    @shijithomas2017 Před 23 dny +2

    Praise God Ave Ave Ave Mariya

  • @ansugeorge5255
    @ansugeorge5255 Před měsícem +5

    Nanni mathave aaa kudumbathinu Oru kuzappavum kudathe Avarude kudumbathinu Aaa kunjine nalkiyathinu 🙏🙏🙏

  • @ashaf9828
    @ashaf9828 Před měsícem +5

    Thanks to Jesus and mother Mary

  • @ronymonkv
    @ronymonkv Před měsícem +3

    എന്റെ ഭാര്യ യുടെ ഫിക്സ് മാറ്റി തരണമേ അമ്മേ മാതാവേ 🙏🏻

  • @mercybiju4403
    @mercybiju4403 Před měsícem +3

    പൊന്നുമോന്റെ ചിരി കണ്ടിട്ട് സന്തോഷം തോന്നുന്നു