ഇന്ത്യയുടെ ചാര സംഘടനയായ "റോ"യുടെ കൈ വശമുള്ള മാരക സൈന്യ ദളമേതാണ്..? R&AW Secret Commando Force

Sdílet
Vložit
  • čas přidán 1. 12. 2023
  • ഇന്ത്യയുടെ വൈദേശിക ചാര സംഘടനയായ "റിസർച് ആൻഡ് അനാലിസിസ് വിങ്" അഥവാ "റോ"യുടെ പ്രത്യേക കമാന്റോ സംഘമാണ് സ്പെഷ്യൽ ഗ്രൂപ്പ് എന്ന എസ്. ജി.1981-ൽ സ്ഥാപിതമായ ഈ മാരക സേന ദളം അന്നു മുതൽ ഇന്ന് വരെ ഇന്ത്യൻ പ്രധാന മന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്.. ആഗോള സ്പെഷ്യൽ ഫോഴ്‌സസ് യൂണിറ്റുകളിലെ ഏറ്റവും മികച്ച സൈന്യങ്ങളിൽ ഒന്നായാണ് ഇവരെ പ്രതിരോധ വിദഗ്ധർ വിശേഷിപ്പിക്കുന്നതും.. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആയുധങ്ങളും, കവചിത കാറുകളുമായ് യുദ്ധത്തിനിറങ്ങുന്ന ഈ പോരാളികളെ പറ്റിയാണ് പുതിയ വിഡിയോ.. ഒപ്പം സ്പെഷ്യൽ ഗ്രൂപ്പിനെ പറ്റിയുള്ള മറ്റു കാര്യങ്ങളും നമുക്ക് മനസിലാക്കാം
    #raw #special group #indira gandhi #rajiv gandhi #indian army #operation blue star

Komentáře • 167

  • @hitheshyogi3630
    @hitheshyogi3630 Před 5 měsíci +20

    രോമാഞ്ചം തുളുമ്പുന്ന അറിവ് 👍👍

  • @sarankumar9273
    @sarankumar9273 Před 5 měsíci +114

    വീഡിയോ ഒക്കെ സൂപ്പർ. Khalistan തീവ്രവാദിയെ പറഞ്ഞപ്പോൾ ശ്രീ എന്ന് പറഞ്ഞു. അത് ഒഴിവാക്കാം ആയിരുന്നു. തീവ്രവാദികളെ ശ്രീ എന്നൊക്കെ വിളിച്ചു അഭിസംബോധന ചെയ്യേണ്ട ആവശ്യം ഇല്ല.

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 Před 5 měsíci

      ഉളുപ്പ് കുറച്ചെങ്കിലും....😂

    • @sarankumar9273
      @sarankumar9273 Před 5 měsíci +19

      @@ashokgopinathannairgopinat1451 തനിക്കണോ ഇല്ലാത്തത് 😄.

    • @VishnuAlappu-
      @VishnuAlappu- Před 5 měsíci +10

      ​@@ashokgopinathannairgopinat1451
      അന്തസ് ഇല്ലായ്മ 🤔
      നിന്റെ വക്കിൽ ഒണ്ടു 🤣😁🤗

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 Před 5 měsíci

      @@sarankumar9273 കൊള്ളാം ....താങ്കൾ എന്താണ് ഉദ്ദേശിച്ചത് .... ! ഞാൻ പറഞ്ഞത് താൻ പറഞ്ഞത് തന്നെയാണ് തീവ്രവാദികളെ ശ്രീ എന്ന് സംബോധന ചെയ്യരുത് എന്ന് തന്നെയാണ്... 😏

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 Před 5 měsíci

      @@VishnuAlappu- അന്തസ് ചന്തയിൽ കിട്ടുന്നതല്ല .... ഉണ്ടാകേണ്ടത് എവിടെ എന്ന് പറയുന്നതിൽ തെളിഞ്ഞു ....👈🏻😏

  • @remesanpilla8599
    @remesanpilla8599 Před 5 měsíci +46

    കേരളത്തിൽ രണ്ടു ജില്ലകൾ കേന്ദ്രീകരിച്ചു Sp G ഗ്രൂപ്പ് തുറക്കണം. കേരളത്തിലെ മുഴുവൻ തീ വ്രവാദികളെയും അവർക്ക് ഒത്താശ ചെയ്യുന്ന രാഷ്ട്രീയക്കാരെയും ഉന്മൂലനം ചെയ്യണം നമ്മുടെ ഭാരതത്തിൽ നമ്മൾക്ക് സമാദാനമായി ജീവിക്കാൻ വേണ്ടി . ജയ് Sp G .

  • @haripta333
    @haripta333 Před 5 měsíci +8

    നല്ല മനോഹരമായ അവതരണം...... 👌❤

  • @ssupraa4774
    @ssupraa4774 Před 3 měsíci +3

    Jai Hindustan ❤❤❤

  • @sureshammas3400
    @sureshammas3400 Před 5 měsíci +20

    ഇതെല്ലാം ലോക രാഷ്ടങ്ങൾക്ക് അറിയാം. നന്ദിയില്ലാത്ത രാഷ്ട വിരോധികൾക്കു ഇതറിയില്ല എന്ന് മാത്രം

  • @venu172.2
    @venu172.2 Před 5 měsíci +7

    Superb presentation. Hat's off to you 🥰💕😍

  • @shyampillai4946
    @shyampillai4946 Před 5 měsíci +13

    I❤ INDIA jai hind

  • @sujinn.s.655
    @sujinn.s.655 Před 5 měsíci +5

    അടുത്തിടെ പാക്കിസ്ഥാനിലും കാനഡയിലുമൊക്കെയായി അജ്‌ഞാതരുടെ വെടി കൊണ്ട് പലരും തീരുന്നുണ്ട്. തീർന്നവർക്കൊക്കെ പലതരത്തിലുള്ള രാജ്യ വിരുദ്ധവർത്തനങ്ങളിൽ പങ്കുമുണ്ട് എന്നത് തികച്ചും യാദൃശ്ചികവും!!

  • @vishalkv9150
    @vishalkv9150 Před 5 měsíci +15

    ഭിന്ദ്രൻവാലെ , യെ ഒക്കെ ശ്രീ എന്ന് അഭിസംബോധന ചെയ്യല്ലേ ..

  • @omshivayanama9
    @omshivayanama9 Před 5 měsíci +2

    രാജ്യ താല്പര്യം മുൻനിർത്തി ഇത്തരം വാർത്തകൾ കേൾക്കുന്നവർക്ക് വലിയ അഭിമാനമാണ് തോന്നുക.
    എന്നാൽ ആഭ്യന്തര ശത്രുക്കളാണ് ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ ശാപം.
    മനുഷ്യനും മതവും തമ്മിലാണ് ഇന്ന് വലിയ യുദ്ധം നടത്തുന്നത്. അത് കൊണ്ട് തന്നെ മതങ്ങൾ മനുഷ്യത്വത്തിന് വിരുദ്ധമായി വളരുന്നത് തടയാനാണ് രഹസ്യസ്വഭാവത്തോടെയുള്ള യുദ്ധവും നിയമങ്ങളും അനിവാര്യമായി വരുന്നത്. ആയുധത്തേക്കാൾ ആശയങ്ങൾ തമ്മിൽ ഏറ്റുമുട്ടി സത്യവും ധർമ്മവും വിജയിക്കുന്ന രാഷ്ട്രമായി ലോകത്തിന് മാതൃകയായി മാറാൻ ഭാരതത്തിനു കഴിയണം.

  • @nidikannan8383
    @nidikannan8383 Před 5 měsíci +2

    Awesome music in background.
    Could you tell the name? Please 🙏

    • @alenkanton
      @alenkanton Před měsícem

      Yes, That's what I listen to the ❤ most !!!

  • @rameshcherupillil2192
    @rameshcherupillil2192 Před 5 měsíci +135

    ഇത്തരം വാർത്തകൾ കൊടുക്കുന്നത് രാജ്യതാൽപ്പര്യത്തിന് നല്ലതാണോ എന്ന് ഒന്ന് ചിന്തിക്കുന്നത് നല്ലതാണ് ....

    • @MrAjithutube
      @MrAjithutube Před 5 měsíci +39

      പരസ്യം ആയ രഹസ്യം

    • @vikkuna3314
      @vikkuna3314 Před 5 měsíci +54

      പഴയ കാലത്തെ സംഭവം അല്ലെ, ഇപ്പോൾ എത്ര ഏജൻസികൾ ആണ് ഉള്ളതെന്ന് ഒരിക്കലും പബ്ലിക്കിന് അറിയാൻ കഴിയില്ല, """അജ്ഞാതനെപ്പോലുള്ള എത്രെയോ ആൾക്കാർ ""

    • @user-yn2qs6ol6e
      @user-yn2qs6ol6e Před 5 měsíci +5

      ഇങ്ങനെ ഉള്ള വീഡിയോസ് എങനെ കിട്ടും? സുരക്ഷ പ്രശ്നമാവില്ലേ അതും ടീവി പോലും അല്ല

    • @theoptimist475
      @theoptimist475 Před 5 měsíci +6

      രാജ്യതല്പര്യത്തിന് എതിരല്ല, സുരക്ഷക്ക് എന്നാണോ ഉദ്ദേശിച്ചത്

    • @treeboo6621
      @treeboo6621 Před 5 měsíci +3

      Ethokke public domain lu ulla karyam anu, nothing secret n sensitive

  • @jyothishkrishnanm745
    @jyothishkrishnanm745 Před 5 měsíci +3

    🥰🙏🏼

  • @karizmaracer007
    @karizmaracer007 Před 5 měsíci

    അയ്യോ നിങ്ങളുടെ ശബ്ദത്തിന് എന്ത് പറ്റി 😢😢

  • @aneeshnp9003
    @aneeshnp9003 Před 5 měsíci +2

  • @madhupillai5920
    @madhupillai5920 Před 20 dny

    Congratulations 👏

  • @iammonster5026
    @iammonster5026 Před 5 měsíci +4

    Jai hind ❤❤❤❤

  • @asmrunboxer369
    @asmrunboxer369 Před 5 měsíci +4

    JAI HIND 🇮🇳❤🇮🇳

  • @abhilashnair9334
    @abhilashnair9334 Před 4 měsíci

    നല്ലതും രഹസ്യാത്മകവുമായ വിവരങ്ങൾ നന്ദി

  • @balan8640
    @balan8640 Před 8 hodinami

    Ilove raw Bharath mathaki jai namo Bharath Jai ho

  • @balan8640
    @balan8640 Před 8 hodinami

    Bharath mathaki jai

  • @muhammadadhil.eelayodathil6712

    ❤❤

  • @DedSec_47
    @DedSec_47 Před 5 měsíci

    Jai Bharat 🔥🔥

  • @gokuldas1113
    @gokuldas1113 Před 4 měsíci +2

    India ❤❤❤ Modi ❤

  • @tonythomas7963
    @tonythomas7963 Před 5 měsíci +2

    SG OR SPG ?
    SPECIAL PROTECTION GROUP

  • @AbiKp-xy2vf
    @AbiKp-xy2vf Před 5 měsíci

    Oru ro manjam❤👍

  • @proudbharatheeyan23
    @proudbharatheeyan23 Před 5 měsíci

    ❤❤❤

  • @arunsebastian9837
    @arunsebastian9837 Před 3 měsíci

    Jai hind..❤❤❤

  • @user-vy3yy4ti6s
    @user-vy3yy4ti6s Před 4 měsíci

    ❤🇮🇳

  • @saneesh8602
    @saneesh8602 Před 5 měsíci

    👍👍

  • @vijeshtvijesh390
    @vijeshtvijesh390 Před 5 měsíci

    👍👍🇮🇳🇮🇳

  • @shanidmk1239
    @shanidmk1239 Před 4 měsíci +2

    1962 RAW പോലെ ഒരു ഏജൻസി ഉണ്ടാക്കണം എന്ന നെഹ്രു vision... super ❤

  • @sureshkumar-th4rt
    @sureshkumar-th4rt Před 5 měsíci +12

    ത്രീവ്ര വാദി നേതാവിന് ശ്രീ എന്ന് respect കൊടുത്തത്ഒഴിവാക്കണം ആയി രുന്നു

  • @sagar19408
    @sagar19408 Před 3 měsíci

    👍🏼👍🏼👍🏼

  • @tnsvision9857
    @tnsvision9857 Před 5 měsíci

    ❤❤❤❤❤❤💕💕💕💕

  • @ananduma5745
    @ananduma5745 Před 5 měsíci +2

    Jai hind

  • @shinoobkuniyil6134
    @shinoobkuniyil6134 Před 5 měsíci +2

    ജയ് ഹിന്ദ് 🙏ജയ് ഭാരത് 💪💪💪

    • @Chanakyan
      @Chanakyan  Před 5 měsíci +1

      ജയ് ഹിന്ദ്

  • @divinewind6313
    @divinewind6313 Před 5 měsíci +4

    Outside India may look chaotic but inside its a hard state. Thats why there is a concentrated effort in some sectors to wedge gap between North and South India.

  • @abhinav_d_shaiju9917
    @abhinav_d_shaiju9917 Před 5 měsíci

    😊

  • @salvinpvincent6855
    @salvinpvincent6855 Před 5 měsíci +2

    ESTABLISHMENT 22 / VIKAS REGIMENT

  • @Archwizard369
    @Archwizard369 Před 4 měsíci +10

    RAW യുടെ യഥാർത്ഥ ശക്തി പുറത്തെടുക്കാനായത് 2014 ന് ശേഷം മാത്രമാണ്

  • @alenkanton
    @alenkanton Před 5 měsíci +1

    1. Awesome Background music 🔥 really liked it 👍🏻
    2. അല്ലാ,
    എന്നിട്ട് ഇവർക്ക്, എന്തുകൊണ്ട് രാജീവ് ഗാന്ധിയെ രക്ഷിക്കാൻ കഴിഞ്ഞില്ല, when he was brutally assassinated by a lady suicide bomber on Sriperumbadoor, explosion (Tamilnadu) ?
    3. ഇസ്രായേലി special force സെയ്ററ്റ്‌ മറ്റ്കാൽ ആണ്, ഇനി 🤌🏻 തെറ്റിക്കരുത്....

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 Před 5 měsíci +10

    ചില പ്രധാനമന്ത്രിമാർ ഇവരുടെ NSG / SG യുടേയും കാലന്മാരായി മാറിയിട്ടുണ്ട് എന്നും പറയണം ....😔

    • @divinewind6313
      @divinewind6313 Před 5 měsíci +4

      Morarji Desai alle.

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 Před 5 měsíci +4

      @@divinewind6313 Yes കൂടാതെ രാജീവ് ഗാന്ധിയും.....👈🏻👈🏻

    • @johanbijujohn2999
      @johanbijujohn2999 Před 5 měsíci +8

      ​@@ashokgopinathannairgopinat1451മോറാർജി യെ പോലെ ആരും സ്വന്തം സേനയുടെ കാൽ വാരിയിട്ടില്ല

    • @johanbijujohn2999
      @johanbijujohn2999 Před 5 měsíci +2

      ​@@ashokgopinathannairgopinat1451രാജീവ് ഗാന്ധി എന്താ ചെയ്തേ?

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 Před 5 měsíci +2

      അട്ടിമറി

  • @kumaransubramanian658
    @kumaransubramanian658 Před 5 měsíci +2

    YOU ARE WRONG , GC SAXENA യല്ല K.S.NAIR, ആയിരുന്നു 2nd. in command. ചില പ്രധാനമന്ത്രിമാർ RAW യുടേയും കാലന്മാരായിരുന്നു.

    • @Chanakyan
      @Chanakyan  Před 5 měsíci

      താങ്കൾ K. S. നായർ എന്ന് ഉദേശിച്ചത്.. കാവോയ്ക്ക് ശേഷം RAW യുടെ ഡയറക്ടർ ആയിരുന്ന കെ. ശങ്കരൻ നായരെ ആയിരിക്കുമെന്ന് ഊഹിക്കുന്നു..1978-ൽ അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നു ശങ്കരൻ നായർ RAW സെക്രട്ടറി സ്ഥാനം രാജി വെച്ചു ബാംഗ്ലൂരിലേക്ക് പോയി.. പിന്നീട് അദ്ദേഹത്തിന്റെ പിൻഗാമി ആയത് N. F. Suntook (Noushrevan Framji Suntook) ആയിരുന്നു.. Suntook ന്റെ കാലയളവിലാണ് G.C. S axena റോയുടെ ഡെപ്യൂട്ടി ആയി ഇരുന്നത്..

  • @abcdef-xb7mi
    @abcdef-xb7mi Před 5 měsíci +6

    ഭാരതത്തിന്റെ രഹസ്യങ്ങൾ അങ്ങനെ നിൽക്കുന്നതും നിൽക്കേണ്ടത്തും അല്ലേ നല്ലത്,, കേൾക്കുമ്പോൾ ഒരു അഭിമാനം തന്നെ,, but..............

  • @krsharonunlimited1839
    @krsharonunlimited1839 Před 3 měsíci +1

    World most deadlst cammandos
    Marcos indian navy
    Garud indian air force
    Para sf indian army force
    Ghadhak
    Nsg
    Sg
    Spg
    Cobra
    Special frontier force
    Force one

  • @alukrishna9969
    @alukrishna9969 Před 5 měsíci

    Operation Blue Star NSG commandos nadathiya operation alle...?

    • @Chanakyan
      @Chanakyan  Před 5 měsíci +3

      അല്ല.. അന്ന് NSG രൂപീകരിച്ചിട്ട് ഇല്ല.R&AW ക്ക് വേണ്ടി അവരുടെ കമാണ്ടോ സംഘം സ്പെഷ്യൽ ഗ്രൂപ്പ് ഇതിൽ പങ്കെടുത്തിരുന്നു എന്നാണ് ഇന്ത്യ ടുഡേ മാഗസിൻ പിന്നീട് വെളിപ്പെടുത്തിയത്

    • @johanbijujohn2999
      @johanbijujohn2999 Před 5 měsíci

      അല്ല
      ബ്ലൂ സ്റ്റാർ ഇന്റെ പഠിച്ച പാഠങ്ങൾ ഉൾക്കൊണ്ടാണ്NSG രൂപീകരിച്ചത്

  • @akhilsabareenath.m7233
    @akhilsabareenath.m7233 Před 5 měsíci +4

    Special group ഉം NSG ഉം ഒന്നാണോ???jai hind sir.

    • @Chanakyan
      @Chanakyan  Před 5 měsíci +3

      അല്ല

    • @Chanakyan
      @Chanakyan  Před 5 měsíci

      അല്ല, ജയ് ഹിന്ദ്

    • @shinilmonu7271
      @shinilmonu7271 Před 2 měsíci

      കേന്ദ്ര പോലീസ് സേനയിൽ ചേർന്നാൽ അതിൽ നിന്ന് സ്പെഷ്യൽ ഗ്രൂപ്പിൽ join ചെയ്യാൻ പറ്റുമോ ​@@Chanakyan

  • @Anirudhan969
    @Anirudhan969 Před 5 měsíci

    special protection group എന്നാണോ

    • @NoOne-bn5nj
      @NoOne-bn5nj Před 5 měsíci

      No.. ath vere SPG..
      Ith SG
      Ithinide kettile khalistan terrorit Canadyil vediyettu marichu enn.... Haa vedi vecha teams aan SG🙂... SG hit squad

  • @villagetravelandfoodbymani3702
    @villagetravelandfoodbymani3702 Před 5 měsíci +2

    SG യോ.. SPG യോ... പ്രധാനമന്ത്രിക്ക് സുരക്ഷായൊരുക്കുന്നത് SPG അല്ലേ..
    അതായത് Special Protection Group

    • @Chanakyan
      @Chanakyan  Před 5 měsíci +2

      SG എന്നാൽ സ്പെഷ്യൽ ഗ്രൂപ്പ്, ഇത്‌ ഇന്ത്യയുടെ വൈദേശിക ചാര സംഘടന R&AW ക്കുള്ള പ്രത്യേക
      കമാൻഡോ സംഘമാണ്, SPG എന്നാൽ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ഇത്‌ ക്യാബിനറ്റ് സെക്രട്ടറിയേറ്റിനുള്ള പ്രത്യേക സുരക്ഷാ സംഘമാണ്.. SG റോയുടെ ചാര ദൗത്യങ്ങൾക്ക് പിന്തുണ നൽകുമ്പോൾ SPG ക്യാബിനറ്റ് സെക്രട്ടറിയേറ്റ് നിർദേശിക്കുന്ന അതി വീശിഷ്ട വ്യക്തികൾക്ക് സംരക്ഷണം നൽകുന്നു..

  • @jobaadshah1
    @jobaadshah1 Před 5 měsíci

    NEHRUS vision ❤❤❤❤

  • @arrow5504
    @arrow5504 Před 5 měsíci +7

    തീവ്രവാദി യെ ഒക്കെ ശ്രീ കൂട്ടി വിളിക്കുന്നത് ശരിയല്ല

    • @oe1850
      @oe1850 Před 5 měsíci +2

      ഞാനും ശ്രെധിച്ചു

  • @Flashbackhub
    @Flashbackhub Před 3 měsíci

    So pilot black squad was real from the movie vikram😅

  • @AnanduSr-if3ej
    @AnanduSr-if3ej Před 3 měsíci

    Marcosinde thatt thanne irikkooo

  • @kiranraj1111
    @kiranraj1111 Před 5 měsíci

    രാജീവ് ഗാന്ധി
    " ശ്രീ " ജേർണയിൽ സിങ് ബിന്ദ്രൻ വാല - തീവ്രവാദിയോട് ഇത്ര ബഹുമാനമോ ?
    Please correct it

  • @AnanduSr-if3ej
    @AnanduSr-if3ej Před 3 měsíci

    ശ്രീ എന്ന് അഭിസംബോധന ചെച്ചാൻ നല്ല കാര്യം ചെയ്ത വ്യക്തി അല്ലല്ലോ പിന്നെ എന്തിനാണ് അങ്ങെന.....

  • @harimenons
    @harimenons Před 5 měsíci +2

    It's a shame, he is narrating Shri Jarnail Singh Bindrenvala . Sorry it's not acceptable. Jai Hind

  • @user-ge4ts4xx8z
    @user-ge4ts4xx8z Před 3 měsíci

    ഞാനൊരു പട്ടാളേ

  • @sudheerns2469
    @sudheerns2469 Před 5 měsíci +6

    ഈ ഗ്രൂപ്പിനെ താങ്കൾ വിശകനം ചെയ്യുന്നതു് രാജ്യ താല്പര്യത്തിന് നല്ലതല്ല എന്ന് കരുതുന്നു

    • @uannmarie
      @uannmarie Před 5 měsíci +1

      Ethoke ella public num areyavunna karyam alle,,

    • @neerajsyam
      @neerajsyam Před 5 měsíci

      Lokham muzhuvan ariyam ee karyangal

  • @radhakrishnannair4283
    @radhakrishnannair4283 Před 4 měsíci

    Military rahasyangal pothujanangal ariyenda karyamundo.

    • @Chanakyan
      @Chanakyan  Před 4 měsíci

      സർ, ഈ വിഡിയോയിൽ പ്രതിപാദിച്ച വിഷയം വർഷങ്ങൾക്ക് മുൻപ് ദേശിയ മാധ്യമങ്ങൾ കവർ സ്റ്റോറി ആക്കിയിട്ട് ഉള്ളത് ആണ്..

  • @indiaoffRoader
    @indiaoffRoader Před 5 měsíci

    SSB de full feom enthaaa

    • @Chanakyan
      @Chanakyan  Před 5 měsíci

      1963 -ൽ സ്ഥാപിതമായ SSB യുടെ പൂർണ്ണനാമം സ്പെഷ്യൽ സർവീസ് ബ്യുറോ എന്നായിരുന്നു.. പിന്നീട് 2001-ൽ ഇതിനെ സശസ്ത്ര സീമ ബൽ എന്ന് കേന്ദ്ര സർക്കാർ പുന:നാമകാരണം ചെയ്തു

  • @sasidharank7349
    @sasidharank7349 Před 4 měsíci

    MI 18 എന്ന ഹെലികോപ്റ്റർ ഇല്ല

    • @Chanakyan
      @Chanakyan  Před 4 měsíci +1

      MI-8 എന്നായിരുന്നു ഉദേശിച്ചത് പിഴവിന് ക്ഷമിക്കുക 🙏🏿

  • @sajansj
    @sajansj Před 4 měsíci

    WHY HAVE A BGM? HATE IT. UNSUBSCRIBING.

  • @abubakers.m9903
    @abubakers.m9903 Před 5 měsíci

    മയക്കുമരുന്ന് കൂട്ടങ്ങളുമായിട്ടുമാണോ കൂട്ട്.

  • @stephenvarghese3657
    @stephenvarghese3657 Před 4 měsíci

    രഹസ്യം പുറത്ത് പറഞാൽ പിന്നെ എന്താ രഹസ്യം

  • @kannankylm4902
    @kannankylm4902 Před 5 měsíci

    Churukki paranjal ajnathan

  • @user-ce1lh6fs4d
    @user-ce1lh6fs4d Před 5 měsíci +2

    PIN

  • @maverick5885
    @maverick5885 Před 5 měsíci

    Cheriya thiruth und, 22SF enn parayunadh vere oru vibagam aan Aladhe Special group alla.

    • @Chanakyan
      @Chanakyan  Před 5 měsíci

      The Special Group (SG) is the special forces unit of India's Research and Analysis Wing responsible for covert and paramilitary operations. It is also known as 4 Vikas, 22 SF and 22 SG.[4][Note 1] . Its responsibilities include conducting those operations with which the Government of India may not wish to be overtly associated.

  • @abijithtr8781
    @abijithtr8781 Před 5 měsíci

    4th vikas special group

  • @jayaramannambiar4469
    @jayaramannambiar4469 Před 4 měsíci

    Ethayalum modi Sir alla undakiyath

  • @krishnakumar-wn1xf
    @krishnakumar-wn1xf Před 5 měsíci

    Udan pannu, dawood nte thala arukkum. 🥺

  • @Mohammed-ps6gn
    @Mohammed-ps6gn Před 3 měsíci

    Jai barath matha

  • @vishakhgangadharan9958
    @vishakhgangadharan9958 Před 5 měsíci

    Ajathan😂

  • @user-vj4hq3kg5r
    @user-vj4hq3kg5r Před 5 měsíci

    Chanakya...bhavi...parayavo.....evide.....engane...poottikeetum....ninte....

  • @ThorGodofThunder007
    @ThorGodofThunder007 Před 3 měsíci

    മോഡിയുടെ പടം വയ്ക്കാത്തത് മോശമായി 😭... Jai ശ്രീറാം

  • @jithinshankar5348
    @jithinshankar5348 Před 5 měsíci

    This information is completely wrong

    • @fmfl3730
      @fmfl3730 Před 4 měsíci

      Choothiya.....sahikunnille ?

    • @Chanakyan
      @Chanakyan  Před 4 měsíci

      എങ്കിൽ ശരിയായ വിവരം താങ്കൾ പറയു

  • @nithinvarghese1784
    @nithinvarghese1784 Před 4 měsíci

    India israil

  • @Sonu___Joseph
    @Sonu___Joseph Před 4 měsíci

    ഇപ്പോളും ഇന്ത്യയിൽ നിന്നെ British, US, Israil, training ന് പോകുനൊണ്ട്,,,

  • @user-xl4xx6gz7s
    @user-xl4xx6gz7s Před 5 měsíci

    Pandu lla system vachu kond ipozhullath thaarathamyam orikkalum saadhikkilla. KAARANAM pinnil ULLATH " R.S.S." AAYATHU KOND. SO PODE....

  • @snehalarsnehalar4138
    @snehalarsnehalar4138 Před 5 měsíci

    Comedy program news

  • @josephgoebbels112
    @josephgoebbels112 Před 4 měsíci

    അജ്ഞാതർ 😜😜😜😜

  • @atlasatlantic5396
    @atlasatlantic5396 Před 3 měsíci

    Raw the powerful cow dung army ever created 😂🐮🤣🤣🤣🤣🤣😍

  • @nidhinsuresh3410
    @nidhinsuresh3410 Před 4 měsíci

  • @M_B_M
    @M_B_M Před 5 měsíci

    ❤❤❤

  • @patricks8760
    @patricks8760 Před 5 měsíci

    ❤❤❤

  • @cvreji
    @cvreji Před 5 měsíci