ബിൻലാദനെ തകർത്ത അമേരിക്കയുടെ മാസ്റ്റർ പ്ലാൻ ! Operation Neptune Spear Explained.

Sdílet
Vložit
  • čas přidán 19. 02. 2022
  • Connect with us
    Facebook: / cinemagic00
    Instagram: / cinemagic.official
    Twitter: / cinemagic00
    Contact us - connectcinemagic@gmail.com
    Osama bin Laden, the founder and first leader of the Islamist militant group al-Qaeda, was killed in Pakistan on May 2, 2011, shortly after 1:00 a.m. PKT(20:00 UTC, May 1) by United States Navy SEALs of the U.S. Naval Special Warfare Development Group (also known as DEVGRU or SEAL Team Six).The operation, code-named Operation Neptune Spear, was carried out in a CIA-led operation with Joint Special Operations Command, commonly known as JSOC, coordinating the Special Mission Units involved in the raid. In addition to SEAL Team Six, participating units under JSOC included the 160th Special Operations Aviation Regiment (Airborne)-also known as "Night Stalkers"-and operators from the CIA's Special Activities Division, which recruits heavily from former JSOC Special Mission Units.[4][5] The operation ended a nearly 10-year search for bin Laden, following his role in the September 11 attacks on the United States.
    The raid on bin Laden's compound in Abbottabad, Pakistan, was launched from Afghanistan.
    U.S. military officials said that after the raid U.S. forces took the body of bin Laden to Afghanistan for identification, then buried it at sea within 24 hours of his death in accordance with Islamic tradition.
    Al-Qaeda confirmed the death on May 6 with posts made on militant websites, vowing to avenge the killing.Other Pakistani militant groups, including the Tehrik-i-Taliban Pakistan, vowed retaliation against the U.S. and against Pakistan for not preventing the operation. The raid was supported by over 90% of the American public, was welcomed by the United Nations, NATO, the European Union and a large number of governments,but was condemned by others, including two-thirds of the Pakistani public. Legal and ethical aspects of the killing, such as him not being taken alive despite being unarmed, were questioned by others, including Amnesty International.Also controversial was the decision not to release any photographic or DNA evidence of bin Laden's death to the public.
    In the aftermath of the killing, Pakistani prime minister Yousaf Raza Gillani formed a commission under Senior Justice Javed Iqbal to investigate the circumstances surrounding the attack. The resulting Abbottabad Commission Report, which revealed Pakistani state military and intelligence authorities' "collective failure" that enabled bin Laden to hide in Pakistan for nine years, was leaked to Al Jazeera on July 8, 2013.
    --------
    Help us to make more videos by joining the channel :
    / @cinemagicmalayalam
    ---------
    If you like the Video Please Do Like ,Subscribe and Share.
    Thanks a lot for watching.
    Contact us - connectcinemagic@gmail.com
  • Zábava

Komentáře • 2,2K

  • @vaisakhn8034
    @vaisakhn8034 Před 2 lety +3926

    പാകിസ്ഥാൻ അറിയാതെ പാക്കിസ്ഥാനിൽ പോയി ബിലാദനെ പണിയാൻ ഓർഡർ കൊടുത്ത ഒബാമക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🔥

    • @ratheeshkallayi5908
      @ratheeshkallayi5908 Před 2 lety +209

      അതാണ്‌ അമേരിക്കൻ സ്റ്റൈൽ.. കുന്നംകുളം നിന്നും ശത്രുവിനെ പോക്കും

    • @holyghost9605
      @holyghost9605 Před 2 lety +121

      But also appreciate the soldiers

    • @TLOUG
      @TLOUG Před 2 lety +40

      @Muhammed അത് അവരുടെ image പോകാതിരിക്കാൻ വേണ്ടി ആണ്

    • @syamkumar5568
      @syamkumar5568 Před 2 lety +53

      @Muhammed രാത്രി വിസ്കി അടിച്ചു ഇറങ്ങുന്ന ഇമ്രാൻ അടക്കം ഉള്ള ഭൂരിഭാഗം പ്രസിഡൻ്റുമാർ munafik അണ് ഡോളറിന് വേണ്ടി ഒസാമയെ ഒറ്റിയത് അണ് പക്ഷേ താലിബാൻ വിശ്വാസ വഞ്ചന കാട്ടില്ല അന്ന് അദ്ദേഹം അഫ്ഗാനിൽ അഭയം നേടി എങ്കിൽ ഇപ്പൊ ഖലീഫ ആകുമായിരുന്നു എഞ്ചിനീയർ അയതിനൽ ഒരു മികച്ച വികസനം അഫ്ഗാൻ നേടിയെടുക്കാനും പറ്റുമായിരുന്നു

    • @jb1752
      @jb1752 Před 2 lety +2

      @@ratheeshkallayi5908 ningal enthinada oove ee paavam kunnamkulam kare veruthe parayanee

  • @user-pj9jj5kg1x
    @user-pj9jj5kg1x Před 2 lety +3011

    ആരെയും പിടിച്ച് ഇരുത്താൻ പറ്റുന്ന അവതരണം ആണ് ഇവിടത്തെ highlights ❤️🔥

  • @user-zj2ld3tx7c
    @user-zj2ld3tx7c Před rokem +180

    മനുഷ്യനെ ഇല്ലാതാകാൻ വന്ന നാശത്തിനെ പിഴുത്തെറിഞ്ഞ അമേരിക്ക ക്ക് 💖 US armi 👌നല്ല അവതരണം

  • @abhi0671
    @abhi0671 Před rokem +192

    ആ operation ചെയ്ത commandos 🔥🔥🇺🇸

  • @Mr_John_Wick.
    @Mr_John_Wick. Před 2 lety +982

    ഒബാമ എന്ന ആ വലിയ മനുഷ്യന്റെ ദൃഢനിശ്ചയം ആണ്‌ ഈ ഒരു operation success ആവാൻ കാരണം...🔥🔥🔥

    • @ennakavi2129
      @ennakavi2129 Před 2 lety +20

      All american presidents are same.

    • @kailasnath6808
      @kailasnath6808 Před 2 lety +13

      @@ennakavi2129 no

    • @ennakavi2129
      @ennakavi2129 Před 2 lety +10

      @@kailasnath6808 actuaally yes, you have no idea of usa

    • @Rareplace
      @Rareplace Před 2 lety +13

      @@kailasnath6808 definitely yes .. who ever come as president ,America has common policies and strategies....

    • @kailasnath6808
      @kailasnath6808 Před 2 lety +1

      @@ennakavi2129 appol Trump adhikarathil vannappol sambhavichathoo
      Adhehathee vech nokkmbol Obama allee more powerful

  • @sajithsathyan242
    @sajithsathyan242 Před 2 lety +525

    ഒരു ത്രില്ലർ സിനിമ കണ്ടത് പോലെയുള്ള അനുഭവമായിരുന്നു... നിങ്ങൾ സൂപ്പർ ആണ് 🔥🔥 ചുമ്മാ പറയുന്നതല്ല മനസ്സിൽ തട്ടി പറയുന്നതാണ് 👍👍

    • @sharunvarghese5702
      @sharunvarghese5702 Před 2 lety +3

      Padathine kaati pidichu erupicha moments😍😘🥰

    • @sahadiyaiqbal1099
      @sahadiyaiqbal1099 Před 2 lety +4

      Ofc🔥

    • @AjithKumar-eq6gk
      @AjithKumar-eq6gk Před rokem +2

      15 ൽ കൂടുതൽ തവണ ഞാൻ ഇതു കണ്ടു ബോർ അടിക്കുമ്പോൾ നേരെ ഇങ്ങു വരും ....

    • @jojithomas2905
      @jojithomas2905 Před 3 měsíci

      10:53

    • @jojithomas2905
      @jojithomas2905 Před 3 měsíci

      Zero dark thrty (movie name)

  • @abinjames8780
    @abinjames8780 Před 11 měsíci +98

    ഇന്നും ബിൻലാദൻ നെ അംഗീകരിക്കുന്നവർ നമ്മുടെ ഇടയിൽ ഉണ്ടെന്നുള്ളത്ത് ഏറ്റവും വലിയ സത്യം.... ഈ കഥ കേട്ടവർ തീർച്ച ആയും വേൾഡ് ട്രേഡ് സെന്റർ തകർന്ന കഥയും കേൾക്കണം.... അപ്പോഴേ ഈ കഥയുടെ ഒരു ത്രില്ല് കിട്ടു

    • @Abzain149
      @Abzain149 Před 7 měsíci

      എങ്ങിനെയാണ് ബിൻലാദൻ അമേരിക്കയെ വീയ്ത്തിയത് കേൾക്കട്ടെ

  • @arjunarjun-ih6rm
    @arjunarjun-ih6rm Před 2 lety +771

    എല്ലാ തീവ്രവാദി കളുടെയും സുരക്ഷിത കേന്ദ്രം ആണ് പാക്കിസ്ഥാൻ...

  • @midhunmdas8131
    @midhunmdas8131 Před 2 lety +368

    Last president nte dialogue.. ufff രോമാഞ്ചം 😁😁😁😁😁😁

    • @almightyalmighty
      @almightyalmighty Před 2 lety +10

      Pakistan pavaamada

    • @S7N11
      @S7N11 Před 2 lety +13

      @@almightyalmighty 😹😹

    • @atk7027
      @atk7027 Před 2 lety +2

      @roni kol ലോകത്തിൽ ധരാളം പേർ ഇസ്ലാമിക തീവ്രവാദം കാരണം കൊല്ലപ്പെടുന്നു അത് നിങ്ങൾക് കാണാൻ പറ്റില്ല അത് തന്നെയാണ് പ്രശ്നം 🙏🙏🙏

    • @sadiksadik8187
      @sadiksadik8187 Před rokem

      @@almightyalmighty പൊഖൂ óópóóøøøōōōō

    • @sheeja.b
      @sheeja.b Před rokem +2

      @@almightyalmighty athe. Orangumbol

  • @user-zm9jw7mg4i
    @user-zm9jw7mg4i Před 2 lety +162

    *ഇത്രയും മികച്ച ഒരു ചാനെൽ യൂട്യൂബിൽ ഞാൻ വേറെ കണ്ടിട്ടില്ല 🙏🙏🤐*

  • @rajeevraju3585
    @rajeevraju3585 Před 8 měsíci +35

    ഭംഗിയായ അവതരണം 👍👍👍👍👍,, സ്വന്തം രാജ്യത്തെ ജനങ്ങളെ ഇത്രയും അധികം സ്നേഹിക്കുന്ന രാജ്യം വേറെയില്ല ❤❤❤❤❤❤

  • @joelshibuzachariah568
    @joelshibuzachariah568 Před 2 lety +400

    Usa army oru സംഭവം തന്നെ 🥰🥰🥰🇺🇸🇺🇸🇺🇸

    • @renjithsuper5845
      @renjithsuper5845 Před rokem +10

      എന്തു സംഭവം എന്നിട്ടാണ് അവന്മാരോട് സപ്പോർട്ട് ചെയ്തത് നമ്മുടെ രാജ്യത്തിന് അടിക്കാൻ വേണ്ടി അവന്മാർ ആയുധങ്ങൾ കൊടുക്കുന്നത്

    • @albertjoefrancy7309
      @albertjoefrancy7309 Před rokem +4

      Don't forget 1971

    • @demondogs6504
      @demondogs6504 Před rokem +2

      @@albertjoefrancy7309 don't forget 2019

    • @demondogs6504
      @demondogs6504 Před rokem

      Only and only because of USA, China got scared and ran

    • @hi-iam-anil
      @hi-iam-anil Před rokem +2

      Koppanu. Sambhavam. Chumma tharippinu Keri pokkalle.. US ne

  • @systemcarekrishnadas3849
    @systemcarekrishnadas3849 Před 2 lety +152

    എന്ത് കൊണ്ട് അമേരിക്ക..? ഇതൊക്കെ കൊണ്ടാണ് അമേരിക്ക ലോകം ഭരിക്കുന്നത്... 😍.. World's supreme power 🔥

    • @supes2687
      @supes2687 Před 2 lety

      Not anymore. China rules now.

    • @joysonjohn1104
      @joysonjohn1104 Před rokem +1

      America q weapons kodukunne Israel annu

    • @kimmyzack2464
      @kimmyzack2464 Před rokem +3

      @@joysonjohn1104 You are funny. Ethinee patti valya dharana illa elle?

    • @bobbyrenjan4864
      @bobbyrenjan4864 Před 5 měsíci

      ​@@kimmyzack2464Israel americakkum defence technolgy provide cheyyunund. America Israelinum defence technology provide cheyyund .

  • @IrfanAli-ue7vy
    @IrfanAli-ue7vy Před 2 lety +352

    കാത്തിരുന്നത് വെറുതെ ആയില്ല, തീപ്പൊരി ഐറ്റം.🔥🔥ഇതു പോലെ ഉള്ള എപ്പിസോഡ് ഇനിയും പ്രതീക്ഷിക്കുന്നു.👍👍👌

  • @amljp3823
    @amljp3823 Před rokem +100

    Super😄സ്ത്രീകളെ മുൻനിർത്തിയാണ് എവിടെയും ഇവറ്റകൾ രക്ഷപെടാൻ നോക്കുന്നത്. ഒടുക്കം പക്ഷെ അടപടലം മൂഞ്ചൽ ആയിരിക്കും. ഈ കാര്യത്തിൽ അമേരിക്കയോട് നന്ദിയുണ്ട്

  • @mszlukkar1674
    @mszlukkar1674 Před 4 měsíci +21

    വെറുതെയല്ല അമേരിക്കൻ സൈന്യം ലോകത്തിലെ ഏറ്റവും മികച്ച സൈന്യം എന്ന് പറയുന്നത് respect and love🇺🇸 Army

  • @sandhoops3223
    @sandhoops3223 Před 2 lety +220

    ഇതൊക്കെ കൊണ്ട് കൂടി ആണ്. അമേരിക്ക ലോക പോലീസ് ആയി തുടരുന്നത് 🔥🔥🔥

    • @sharathsasi5738
      @sharathsasi5738 Před 2 lety +6

      Sathyam

    • @superstalin169
      @superstalin169 Před rokem +3

      ആ കാലം കഴിഞ്ഞു🤭
      ഇപ്പോൾ അമേരിക്ക ചിത്രത്തിലെ ഇല്ല

    • @sagaralaismodi
      @sagaralaismodi Před rokem

      Appo Russia ?

    • @aljotharakan6328
      @aljotharakan6328 Před 11 měsíci

      @@superstalin169 ഡോണൾഡ് ട്രമ്പ് വരുമ്പോൾ ശരി ആകും 🇺🇸!......☺️👌👍

    • @Jijo_K_Mathew
      @Jijo_K_Mathew Před 8 měsíci +1

      ​@@superstalin169ഇപ്പോൾ ചിത്രത്തിൽ നീ ആണല്ലോ

  • @The_double_side
    @The_double_side Před 2 lety +71

    first time in my life , i respected trignometry 8:44

  • @fathimafathi-tl8en
    @fathimafathi-tl8en Před 26 dny +8

    ഇതൊന്നും അറിയണ്ട് അമേരിക്കയിൽ ഇരിന്നു കാണുന്ന ഞാൻ 🥹😵‍💫

  • @Devil_vampire
    @Devil_vampire Před 6 měsíci +16

    ആകെ ഈ വീഡിയോ കാണുമ്പോ ഒരു വിഷമം മാത്രമേ ഉള്ളു. ഓരോ നിമിഷം കഴിയുന്തോറും ഈ vdo തീരുകയാണല്ലോ എന്നോർക്കുമ്പോൾ....😢😢

  • @earlragner9748
    @earlragner9748 Před 2 lety +858

    ഒരാഴ്ച്ച കാത്തിരിക്കുകയായിരുന്നു 2nd Partന് വേണ്ടി..ഇനിയും ഇതുപോലത്തെ Operations കഥകള്‍ present ചെയ്യണം

  • @indian-uq9co
    @indian-uq9co Před 2 lety +190

    ഒരാഴ്ച ഇതിനുവേണ്ടി കാത്തിരുന്നോ വളരെ ഇൻട്രസ്റ്റ് ആയ സംഭവകഥ ഇനിയും ഇത് പോലുള്ള പ്രതീക്ഷിക്കാമോ

  • @Devil_vampire
    @Devil_vampire Před 6 měsíci +8

    ഈ ശബ്ദത്തിന്റെ ഉടമയെ ഒരിക്കൽ എങ്കിലും കാണണം എന്ന് വലിയ ആഗ്രഹം ഉണ്ട്... 💕💕

  • @fizjerold6161
    @fizjerold6161 Před 2 lety +165

    അമേരിക്ക എന്നും അമേരിക്ക തന്നാ 😘

    • @bubblegum5007
      @bubblegum5007 Před rokem +8

      പിന്നെ അമേരിക്ക ഓസ്ട്രേലിയ ആവുമോ

    • @poochakuttysir
      @poochakuttysir Před 5 měsíci

      ​@@bubblegum5007😹

  • @zoomizoomi4965
    @zoomizoomi4965 Před 2 lety +146

    അമേരിക്ക ഒരു സംഭവം തന്നെയാ 👍👍👍👍

  • @electronic_guy8471
    @electronic_guy8471 Před 2 lety +29

    8:49 FYI that's where you apply the trigonometry. For those who asks ' ee kore sine theetem cosine theetem okke padichitt enthina'

  • @amalvishnu2696
    @amalvishnu2696 Před rokem +44

    2 km അപ്പുറത്തുള്ള പാകിസ്ഥാൻ ആർമി ഇതൊന്നും അറിഞ്ഞില്ലേ 😆😆😆😆😆. USA 🔥🔥🔥

  • @shalindeepak9703
    @shalindeepak9703 Před 2 lety +232

    😎😎👍🏽👍🏽വീണ്ടും വീണ്ടും.... അഡിക്റ്റാകുവാണല്ലോ.... Poli episode 🥰🥰🥰🥰

  • @sociosapiens7220
    @sociosapiens7220 Před 2 lety +52

    Video poliii 🔥🔥🔥
    Ore Film kanda feel. . 💯❤️
    അഫ്ഗാനിസ്ഥാനിൽ നിന്ന് കമ്മ്യൂണിസം ഇല്ലാതാക്കാൻ അമേരിക്ക തന്നെയായിരുന്നു ഒസാമ ബിൻ ലാദനെയും താലിബാനെയുമെല്ലാം പാലൂട്ടി വളർത്തിയത്..
    " എന്നാൽ തങ്ങൾ പാലൂട്ടി വളർത്തിയ പാമ്പ് ഒരു വിഷപ്പാബായിരുന്നു എന്ന് അമേരിക്ക തിരിച്ചറിഞ്ഞപ്പോഴേക്കും, രണ്ടാം ലോകമഹായുദ്ധം ഉൾപ്പെടെ ചെറുതും വലുതുമായ നിരവധി യുദ്ധങ്ങളിൽ നേരിട്ട് പങ്കെടുത്തിട്ടും, അമേരിക്കൻ മണ്ണിൽ നടക്കാത്ത അക്രമം ബിൻ ലാദൻ കാരണം ചരിത്രത്തിലാദ്യമായി അമേരിക്കയിൽ നടന്നുകഴിഞ്ഞിരുന്നു"
    പിന്നീട് അമേരിക്കയുടെ കണ്ണിലെ കരടായി മാറിയ ഉസാമ ബിൻലാദിൻ വേണ്ടി, ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ മനുഷ്യവേട്ട തന്നെ അമേരിക്കക്ക് നടത്തേണ്ടതായി വന്നു..🥵

    • @jithinjithu7691
      @jithinjithu7691 Před 2 lety +5

      ഇതിന്റെ ഫസ്റ്റ് പാർട്ടിൽ പറയുന്നുണ്ട് ബിൻലാദൻ തീവ്രവാദി ആക്കാൻ കാരണം എന്താണെന്നു

    • @minnalminnal3666
      @minnalminnal3666 Před 2 lety +12

      കമ്മ്യൂണിസ്റ്റ്‌ 🤮🤮😡
      ഭീകരവാദം 🤮🤮😡
      ജനാധിപത്യം 💪💪❤️❤️

    • @sajimontd4466
      @sajimontd4466 Před rokem

      @@jithinjithu7691 അതൊരു വിഡ്ഢിത്തമാണ്

    • @jithinjithu7691
      @jithinjithu7691 Před rokem

      @@sajimontd4466 പിന്നെന്താണ് കാരണം

  • @rejithamolpk
    @rejithamolpk Před rokem +10

    നല്ല സിനിമ കണ്ട സുഖം ആ നായ കുട്ടിക്ക് ഒരു സല്യൂട്ട് ഒപ്പം അമേരിക്ക പൊളി w🥰🥰🥰

  • @anthadanokkunne2578
    @anthadanokkunne2578 Před rokem +100

    സുടാപ്പി ബിൻ ലാഡൻ തീർന്നു 😂😂😂😂

  • @timetraveller245
    @timetraveller245 Před 2 lety +177

    ഇന്ത്യ നടത്തിയ Surgical Strike നെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @anishasy2020
    @anishasy2020 Před 2 lety +474

    ഒരു സിനിമ പോലും ഇത്ര curious ആയി കണ്ടിട്ടില്ല , അതും നാളെ എനിക്ക് exam 🌚🌝
    ഭയങ്കരമായ കാത്തിരിപ്പായിരുന്നു ഈ video 💯💖
    Really addicted 💕🤞

  • @blackoperative13
    @blackoperative13 Před rokem +22

    Cia- special activities division
    Jsoc- joint special operations command
    Devgru - Navy Seal team 6 ( red squadron)
    Night stalkers - 160th special operations aviation regiment-soar
    🔥🔥🔥

  • @vyshakp9824
    @vyshakp9824 Před 2 lety +9

    Great presentation and editing! Really thrilled.

  • @chad_zain
    @chad_zain Před 2 lety +74

    ഇനിയും പോരട്ടെ ഇത് പോലെ മികച്ച അവതരണത്തോടെ ഉള്ള ചരിത്ര കഥകൾ 🤩🤩🤩😍

  • @jobinr7813
    @jobinr7813 Před 2 lety +178

    Nammalde India ude surgical strike ne patti video cheyyumbo🇮🇳🔥❤️

    • @jayasuryanj3782
      @jayasuryanj3782 Před 2 lety +8

      Sathyam. Both Uri Surgical Strike and Balakot Air Strike

  • @kokkachi
    @kokkachi Před 2 lety +33

    കാണ്ടഹാർ topic ചെയ്യുമോ ?

  • @pk-96
    @pk-96 Před 2 lety +15

    Youtubil kariku fresh കഴിഞ്ഞാൽ പിന്നെ wait ചെയ്യാനുള്ളത് നിങ്ങളുടെ video ക്ക് വേണ്ടിയാണു. Presentationum ഉം animation ഉം highlevel ആണ് 👍🏻

  • @lamivaxel377
    @lamivaxel377 Před 2 lety +153

    അമേരിക്ക വേറെ ലെവൽ.....ബിൻ ലാദന്റെ ബെൽ അടിച്ചു പൊട്ടിച്ചു വിട്ടു😂😂😂😂

  • @jek44tutorials56
    @jek44tutorials56 Před 2 lety +13

    കരൾ പങ്കിടൻ വായന്റെ പ്രണയമേ പകുതിയും കൊണ്ട് പോയി ഈ ചാനൽ 💕😍

  • @Anithi19
    @Anithi19 Před 2 lety +60

    ബിൻ ലാദൻ ആരാധക ബിസ്മയങ്ങൾ കേരളത്തിൽ ഉണ്ട് 😂

    • @jaswarmm6494
      @jaswarmm6494 Před rokem +13

      അതിലും കൂടുതൽ ഗോഡ്സെ ഫാൻസ്‌ ഉണ്ട് കേരളത്തിൽ

    • @joji23i
      @joji23i Před rokem +3

      @Durga Raj Sathyam

    • @fumingperfume9399
      @fumingperfume9399 Před rokem

      Yes.... ജിഹാദി... സുഡാപ്പികൾ

    • @daughteroflivinggod9659
      @daughteroflivinggod9659 Před rokem +13

      @@jaswarmm6494 ചേട്ടൻ ലാദൻ ഫാൻ ആണോ?

    • @shyams6929
      @shyams6929 Před 8 měsíci +1

      ഐ എസ് ഫാൻസും ഉണ്ട്

  • @aakashantony3924
    @aakashantony3924 Před 2 lety +11

    Stunning presentation 💥, narration, scores, visuals 💯

  • @abhinav_pradeep
    @abhinav_pradeep Před 2 lety +362

    No words to say... Hats off to the entire team❤️.. This is how you explain a story... With simple graphics... What a narration❤️😍 Expecting more thrilling stories as this one.. ❤️

  • @lilith1113
    @lilith1113 Před 2 lety +22

    19:45 എന്നെങ്കിലും ഒരിക്കൽ ആ പ്രദേശത്തു അയാളുടെ പേരിൽ ഒരു പ്രസ്ഥാനവും ഇല്ലാതിരിക്കാണും,ബിൻ ലാഡന്റെ ശരീരം ഒരു വിശുദ്ധ വസ്തുവായി ആരാധിക്കാതിരിക്കാണും ബിൻ ലാഡന്റെ ശരീരം എവിടെയാണ് ഒഴുക്കിയത് എന്ന വിവരം അമേരിക്ക ഇന്നും രഹസ്യമായി സൂക്ഷിച്ചു പോരുന്നു...ലോകം കണ്ട ഏറ്റവും വലിയൊരു ദുഷ്ടന്റെ പാത ആരും പിന്തുടരാതിരിക്കാണും ആരാധിക്കാതിരിക്കാണും ഇതിനേക്കാൾ കൂടുതൽ അമേരിക്കക്ക് ചെയ്യാനില്ലായിരുന്നു 💯🙌

    • @andrewsmathew3901
      @andrewsmathew3901 Před 2 lety +2

      ബിൻ ലാദൻ പിന്തുടർന്ന ഗോത്ര നീതിയുടെ ആശയം ഇന്നും ലോകത്തിൽ ശക്തമായി പടരുകയാണ് .
      അതിൽ ലക്ഷത്തിൽ ഒരാൾ മാത്രമാണ് ബിൻലാദൻ ,
      ലോകം ഒട്ടാകെ 150 അൻപതോളം തീവ്രവാദ സംഘടനകളും . പ്രത്യക്ഷവും പരോക്ഷമായും പ്രവർത്തിക്കുന്ന ലക്ഷ കണക്കിന് ആളുകളും ഉണ്ട് .
      അൽഖ്വയ്ദയെക്കാൾ അപകടമല്ലെ ബൊക്കോ ഹറാം ഉയർത്തുന്നത്.
      മധ്യ പൗരസ്ത്യ ദേശത്തെ മത ന്യൂന പക്ഷങ്ങളെ ഒന്നാകെ തീർത്ത് കളഞ്ഞില്ലെ ഐ എസ് ,
      എന്തിന് ഒരു അവസരം കാത്ത് കേരളത്തിൽ സുഡാപ്പികൾ തയാറായി നിൽക്കുകയല്ലെ ...

    • @anthadanokkunne2578
      @anthadanokkunne2578 Před rokem +5

      പക്ഷെ അയാൾക്കും ഇങ്ങ് കേരളത്തിൽ വരെ ഫാൻസ്‌ ഉണ്ട് എന്ന് ഓർക്കുമ്പോൾ ആണ്‌ 😭

    • @anzilshehin2646
      @anzilshehin2646 Před 6 měsíci

      ​@@anthadanokkunne2578 are neeya ayirikum

    • @nishadtmz141
      @nishadtmz141 Před měsícem

      സ്വന്തം രാഷ്ട്ര പിതാവിനെ കൊന്നവരെ ആരാധിക്കുന്ന നാടല്ലേ , പിന്നെ ഉണ്ടോ ബിൻലാദൻ . എല്ലാം ഒരേ തുവ്വൽ പക്ഷികൾ

  • @muhammedyaseenyaseen4561
    @muhammedyaseenyaseen4561 Před 2 lety +6

    I was thrilled to hear this and nice presentation 👏 🔥

  • @AnoopkumarMohan-iv3vw
    @AnoopkumarMohan-iv3vw Před 7 měsíci +4

    എൻ്റെ പോന്നു.....താങ്കളുടെ ഈ വോയ്സ് തന്നെയാണ് ഇതിൻ്റെ ഹൈ ലൈറ്റ്.ഒരു രോമാഞ്ചം....പിന്നെ കൂടെ ത്രിൽ......

  • @CHELSEABOY7
    @CHELSEABOY7 Před 2 lety +263

    അമേരിക്ക ഒരു സംഭവം തന്നെ 🔥

    • @r.a.f.v247
      @r.a.f.v247 Před 2 lety +11

      അതെ . റഷ്യയെ തൊടാൻ പറ്റുന്നില്ല

    • @akhildev6321
      @akhildev6321 Před 2 lety +1

      @@r.a.f.v247 അതെന്താ 😁

    • @ennakavi2129
      @ennakavi2129 Před 2 lety +5

      omana we call it land of the brave, home of the free

    • @Vpr2255
      @Vpr2255 Před 2 lety +37

      @@r.a.f.v247 USSR നെ Russia, മാത്രം ആക്കിയ അമേരിക്ക ആണ്

    • @indian-bz5xs
      @indian-bz5xs Před 2 lety +7

      @@r.a.f.v247
      ചേട്ടന് ലോക രാഷ്ട്രീയം അത്ര പിടി ഇല്ല.അല്ലെ?റഷ്യയെ സാമ്പത്തികമായി തകർക്കാൻ അമേരിക്ക കളിച്ചതാണ്.അമേരിക്ക റഷ്യയെ യുദ്ധത്തിലേക്ക് തള്ളി വിട്ടതാണ്.അമേരിക്ക ആഗ്രഹിച്ചതാണ് ഈ യുദ്ധം.

  • @johnsonyohannan576
    @johnsonyohannan576 Před 2 lety +49

    നല്ല അവതരണം. പുതിയ വീഡിയോകൾക്കായി കാത്തിരിക്കുന്നു.
    ഈ വിഷയം കുറച്ചുകൂടി ആഴത്തിൽ mlife daily എന്ന ചാനലിൽ കേട്ടിട്ടുണ്ട്.

  • @demondogs6504
    @demondogs6504 Před rokem +26

    Mone full goosebumps, aa polio vaccination next level 🥵🥵🥵🥵, just inteligent, hats off to cia 🔥🔥🔥

  • @kukkumani2776
    @kukkumani2776 Před 2 lety +1

    മികച്ച വീഡിയോ ! അഭിനന്ദനങ്ങൾ!!

  • @ashar3277
    @ashar3277 Před 7 měsíci +1

    Superb narration.hats off you

  • @anandhuk8324
    @anandhuk8324 Před 2 lety +157

    Big salute to US Army 💪

  • @vijithasanith4000
    @vijithasanith4000 Před 2 lety +37

    18:55 was power moment of this video

  • @king-bw6yx
    @king-bw6yx Před 2 lety +13

    This channel deserves 1 Billion + subscribers ❤

  • @dinalraj9718
    @dinalraj9718 Před 2 lety +82

    ലാദൻ മരിച്ചെന്നു ഇടക്കിടെ കേൾക്കുമ്പോൾ ഒരു മനസുഖം ഇവിടെയും കുറെ.... ലാദൻമ്മാർ

    • @mozart9571
      @mozart9571 Před rokem +8

      Ivdeyum Kore ladanmar ennu parayumbol thankal adh muslingale parihasikkunna pole thonni
      Ellavarum ladanmar Alla angane aayirunnel ee comment idan thankal undavillayirunnu....

    • @nasarmp
      @nasarmp Před rokem +6

      ഇവിടെ കുറെ ഗോഡ്സെകുഞ്ഞുങ്ങൾ...

    • @FAISALPNA
      @FAISALPNA Před rokem

      കുറെ ചാണക സംഘി ഗോഡ്‌സെ തീവ്രവാദികളും ഇവിടെയുണ്ട്..

    • @dinalraj9718
      @dinalraj9718 Před rokem +13

      @@mozart9571 എന്തിനാ കുരു പൊട്ടുന്നെ????

    • @mmanishmmanish1507
      @mmanishmmanish1507 Před rokem +8

      തെങ്കാശിപ്പട്ടണം കൊച്ചുപ്രേമന്‍;-
      '' മച്ചമ്പീ...അത് നമ്മളെ ഉദ്ദേശിച്ചാ...'''

  • @charlztechy4214
    @charlztechy4214 Před 2 lety +7

    ഇജ്ജാതി അവതരണം ഒരു ബിൽലാദൻ സിനിമ കണ്ടു ഇറങ്ങിയ feeling നിങ്ങൾ വേറെ ലെവൽ അണ്ണാ 👌👌ക്ലാസ്സ്‌, മാസ്സ് മരണമാസ് ⚡️⚡️⚡️

  • @vineethkc9199
    @vineethkc9199 Před 2 lety +12

    ഇങ്ങനെ ഒരു ചാനൽ ഇനി വരാൻ സാധ്യമില്ല. അത്രയും പെർഫെക്ട്

  • @reshmirajendran631
    @reshmirajendran631 Před rokem +1

    Voice , visual, editting ellam super ... Nice presentation .. all done good job

  • @user-dr6ho1nm4j
    @user-dr6ho1nm4j Před 2 lety +30

    ഇവനെ (osama )സപ്പോർട്ട് ചെയ്യാനും ആൾകാർ ഉണ്ടല്ലോ എന്ന് ഓർക്കുമ്പോഴാ 🥴

    • @adilamjad708
      @adilamjad708 Před 2 lety

      Athil ipo albudam illa,...theevra sankadana thanneyalle .indian govt ipo..,,...athilulla theevravadikal thannen bharikkunnathum!!........

    • @iamanonymous104
      @iamanonymous104 Před 2 lety

      Wo..
      Appo america cheythathokke sheri aanallo..
      Onnu podo..
      Gulf iraqilokke keri oil okke adichmattiyathum
      ..gulf countriesine invade cheyyanulla sramavum.... japanil nuclear bomb ittathokke athum ravila kooduthal aalkar marikan ..orma indo aavo?..
      Pinne ippo usa ukrainene pokki nadunnu nadannu ,avasaanm us oori...
      Ukrain oombi..

    • @sjay2345
      @sjay2345 Před 2 lety +2

      താലിബാൻ വിസ്മയം എന്ന് പറയുന്ന ആൾക്കാരും ഗുജറാത്തികലാപത്തിനെ ന്യായികരിക്കുന്ന ആൾക്കാരും നമ്മുടെ നാട്ടിലുണ്ട്🤘

    • @Neeraj-rw6vt
      @Neeraj-rw6vt Před 2 lety

      Us ne support cheyyunna athrakk onnum illaalo🥰🥰

    • @shibuparavurremani2939
      @shibuparavurremani2939 Před 2 lety +14

      @@sjay2345 മലബാർ കലാപത്തെ സ്വാതന്ത്ര്യസമരം ആണ് എന്ന് പറഞ്ഞു നടക്കുന്നവരും ഉണ്ട്

  • @ashlyalex_10
    @ashlyalex_10 Před 2 lety +31

    Kidilan presentation. Just like a crime thriller movie , amazing animation works. Bigg projects okke cheithu thudangi allea..... Great work those worked behind this. EXPECTING MORE....

  • @athulmohan85
    @athulmohan85 Před 2 lety +17

    പോന്ന അണ്ണാ നിങ്ങൾ വേറെ ലെവൽ സനം തന്നെ 👏👏

  • @ajay_motorider
    @ajay_motorider Před 2 lety

    Awesome presentation.. cinemagic is always my 💜

  • @renind
    @renind Před rokem +8

    19:00 -- 19:16 goosebumps 🔥🔥🔥

  • @AdarshkrishnanN
    @AdarshkrishnanN Před 2 lety +8

    Best video, pls do more like this.
    The animation, bgm, voice over everything was just stunning 💥.
    Great effort ⚡⚡

  • @Apostate94
    @Apostate94 Před 2 lety +55

    മതം വളർത്താൻ വേണ്ടി ചെയ്തു കൂട്ടിയ സമാധാന യുദ്ധങ്ങൾ eg. ഫ്ലൈറ്റ് ടവറിൽ ഇടിച്ച് ഇറക്കുക, കാർ ബോംബ് സ്ഫോടനം etc.. എന്നിട്ടോ ലാസ്റ്റ് സമാധാനം ഇല്ലാതെ ഓടി ഒള്ളിച്ച് നടന്നു ഒരു രാത്രി ഉറങ്ങി കിടന്നപ്പോൾ അമേരിക്ക വന്ന് പണിത് പോയി.

    • @iamanonymous104
      @iamanonymous104 Před 2 lety

      Avan chathenn oru urappumilla..
      Athin thelivum illa..americakaar parayunnu konnathenn..
      Bodyyonnum kittilla

    • @harikrishnankg77
      @harikrishnankg77 Před 2 lety +7

      പുള്ളിയെ വളർത്തിയത് അമേരിക്ക തന്നെ ആണ്. സ്വന്തം രാജ്യത്തെ തന്നെ ഉപയോഗിച്ച് തകർക്കുന്നു എന്ന് മനസിലാക്കിയ ഒസാമ അമേരിക്കക്കെതിരെ തിരിഞ്ഞു.

    • @Apostate94
      @Apostate94 Před 2 lety

      @@harikrishnankg77 എസ് റഷ്യക്ക് ഇട്ട് പണിയാൻ. പക്ഷേ പിന്നെ അയാള് ചെയ്ത് കൂട്ടിയത് ഒക്കെ ??
      ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല

    • @harikrishnankg77
      @harikrishnankg77 Před 2 lety +2

      @@Apostate94 മെയിൻ ആയിട്ട് ഗൾഫ്‌ ഉയർന്നു വരാതിരിക്കാൻ.

    • @ot2uv
      @ot2uv Před 2 lety

      RSS terrorist attack
      In Gujarat

  • @jeeveshakjeeveshak5171
    @jeeveshakjeeveshak5171 Před rokem +3

    ഒരു ത്രില്ലെർ സിനിമ കണ്ട ഫീലിംഗ്... പൊളിച്ചു ചേട്ടാ ആരെയും പിടിച്ചിരുത്തുന്ന അവതരണം 👍👍

  • @ranjiranjith2446
    @ranjiranjith2446 Před 2 lety +4

    എജ്ജാതി അവതരണം Hatts off you guys🙌🔥

  • @gamerjohny2565
    @gamerjohny2565 Před 2 lety +74

    Your channel grows faster than corona 😍

  • @VillisDileim
    @VillisDileim Před 2 lety +18

    It will be so great if you make a video Topic - the whole History of india. Anyway cant wait to see your next video 😊

  • @jidhinraj1356
    @jidhinraj1356 Před 2 lety +4

    ഇത്രേം സൂപ്പർ ഒരു അവതരണം ഞാൻ കേട്ടിട്ടില്ല. Keep going.

  • @basheerkhan8254
    @basheerkhan8254 Před rokem +2

    വളരെ ഭംഗിയായി വീഡിയോ അവതരിപ്പിച്ച അങ്ങേക്ക് നന്ദി

  • @shilpaac2883
    @shilpaac2883 Před 2 lety +23

    This channel deserves more subscribers. These type of videos should come in trending list instead of some cringey videos.

  • @Advaith_R
    @Advaith_R Před 2 lety +22

    So informative and entertaining channel. ❤

  • @poulosemc128
    @poulosemc128 Před 2 lety +12

    A very big salute to that soldigers of that operation with love and respect from india

  • @roydavidkochedathwa5559
    @roydavidkochedathwa5559 Před 8 měsíci

    Thank you for this information

  • @solderingmastertech3802
    @solderingmastertech3802 Před 2 lety +17

    Awesome 😍🔥🔥🔥 20 മിനിറ്റ് തീർന്നത് അറിഞ്ഞില്ല. presentation Vera level 🔥🔥🔥

  • @Mr_John_Wick.
    @Mr_John_Wick. Před 2 lety +21

    Waiting ആയിരുന്നു ഈ episode ന്....love u bro....💪

  • @as8604
    @as8604 Před 2 lety

    Ntammoo poli....ee video okke eeth software il ittittanu edit cheyyuunnath?

  • @Storm45678
    @Storm45678 Před 4 měsíci

    I have seen this video more than 3 times... Well explained, never gets bored..

  • @Linsonmathews
    @Linsonmathews Před 2 lety +47

    Jeronimo എന്നൊരു പ്ലാൻ അല്ലേ അത്‌...? 😍👌

    • @RugFake
      @RugFake Před 2 lety +4

      Video നോക്കി പറയാൻ താൻ വെണോ?

  • @Arshad-bi2fy
    @Arshad-bi2fy Před 2 lety +16

    നല്ല ഒരു cinema direct ചെയ്യാനുനുള്ള കഴിവുണ്ട് അത്രക്കും നല്ല presentation 👍

  • @user-eb6th2mh7t
    @user-eb6th2mh7t Před rokem +3

    ഒരു സിനിമ കണ്ടു ഇറങ്ങിയ ഫീൽ 🙏🏻
    സൂപ്പർബ്
    നല്ല അവതരണം 🙏🏻

  • @pulikaljoseph
    @pulikaljoseph Před 2 lety +1

    One of the best presentation.

  • @agneeshbose5753
    @agneeshbose5753 Před 2 lety +9

    Great content and an exciting narration style. ❤️❤️

  • @arunnair1058
    @arunnair1058 Před 2 lety +15

    Oru movie Kanda feel 🔥🔥🔥😍😍😍😍as usual!!!pwoli video🔥🔥🔥👏🏻👏🏻👏🏻👏🏻

  • @sajeshkallyatpanoli763

    👌Woow 👏amazing...
    Unbelievable operation👍💐💐
    Good presentation 🥰👍💐

  • @manumadanan4714
    @manumadanan4714 Před rokem +1

    Video presentation is awesome 👌 👌👍

  • @ajmalshifa2430
    @ajmalshifa2430 Před 2 lety +21

    എന്തൊരു അവതരണമാണ് ബ്രോ.. ത്രില്ലെർ സിനിമ പോലെ തോന്നുന്നു.. 😍❤❤

  • @ajloops5333
    @ajloops5333 Před 2 lety +5

    Enathe video adipoli 💥yayiruno bro 😎 thank you 🙏 for this wonderful video ❤️❤️❤️👌👌🤩🤩🤩👏👏👏

  • @anuraj9554
    @anuraj9554 Před 2 lety +4

    Presentation 👏👏👌👌

  • @jobyjoseph6419
    @jobyjoseph6419 Před 2 lety +17

    ഈ മനോഹര ശബ്ദത്തിന്റെ ഉടമയെ എന്നെങ്കിലും നേരിൽ കാണുവാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു.. 🙏🙏🙏

  • @rammohanbhaskaran3809
    @rammohanbhaskaran3809 Před 2 lety +9

    ഇത്ര ഭംഗിയായി ഈ ഒരു കാര്യം വേറെ ഏതെങ്കിലും ചാനൽ അവതരിപ്പിച്ചോ എന്ന് സംശയം ഉണ്ട് .... അമേരിക്കൻ സൈനികരെ ഏറ്റവും അധികം ഇഷ്ടപ്പെട്ട നിമിഷം .... അഭിവാദ്യങ്ങൾ

  • @explorer8851
    @explorer8851 Před 2 lety +32

    U.S.A🇺🇸 uff🔥🔥

  • @machli9173
    @machli9173 Před rokem

    Wonderful presentation ❤

  • @ameershana9988
    @ameershana9988 Před 2 lety

    One of the interesting vedio I have ever seen in my CZcams career♥️🌸

  • @vishnucr6158
    @vishnucr6158 Před 2 lety +47

    ഇനിയും ഇതുപോലെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു ❤️❤️

  • @sn249
    @sn249 Před 2 lety +3

    Good content and amazing story'presentation... Thanks for this.. video and very informative.. we welcome more and more content... Thank a lot... This channel showing there honest

  • @arjunsunil7586
    @arjunsunil7586 Před 2 lety +1

    Congratulations 400k subscribers👍

  • @abhilashmani4323
    @abhilashmani4323 Před 23 dny

    വളരെ നല്ല ഒരു വിവരണവും അവതരണവും
    👌👌👌👌👌
    Subscribed 👍👍👍