ലോകത്തിലെ ഏറ്റവും ദുരൂഹമായ ഡിമോണ ആണവ കേന്ദ്രത്തിന്റെ കഥ | Negev Desert Dimona Nuclear Lab Israel

Sdílet
Vložit
  • čas přidán 13. 05. 2024
  • നിലവിലെ പശ്ചിമ ഏഷ്യൻ സംഘർഷത്തിൽ കേന്ദ്ര സ്ഥാനത്താണ് കേവലം 22,145 കിലോമീറ്റർ സ്ക്വയർ വിസ്തൃതിയും, വെറും ഒരു കോടിയിൽ താഴെ മാത്രം ജന സംഖ്യയുമുള്ള ഇസ്രായേൽ എന്ന കൊച്ചു രാജ്യം ..രൂപികൃത മായ കാലം മുതൽ ദശകങ്ങൾ പഴക്കമുള്ള ശത്രുത മൂലം കിഴക്കേ മെഡിറ്ററേനിയൻ പ്രദേശമൊന്നാകെയും ,പേർഷ്യൻ ഗൾഫിലും വൈരികൾ ഉള്ള ഈ രാജ്യം,അത് കൊണ്ട് തന്നെ തങ്ങളുടെ നില നിൽപ്പിനായ് വൻ തോതിലുള്ള സൈനിക ശക്തിയാണ് കാലങ്ങളായി സ്വായത്തമാക്കി വെച്ചിരിക്കുന്നതും ..എന്നാൽ പരമ്പരാഗത ആയുധങ്ങളുടെ ശേഖരത്തിനുമപ്പുറം അതി മാരകമായ ആണവായുധങ്ങളുടെ ഒരു രഹസ്യ കലവറ തന്നെ ഇസ്രായേലിൻറ്റെ കൈവശമുണ്ടെന്നാണ് അന്തർ ദേശിയ ചാര ഏജൻസികളുടെയും ,അവരുടെ എതിരാളികളുടെയും വിശ്വാസം..തൽഫലമായി അറബ് മേഖലയിൽ ഇസ്രായേൽ ഏർപ്പെടുന്ന ഏതൊരു യുദ്ധവും ലോകത്തിനെ ആശങ്കപ്പെടുത്തുന്നതും ജൂത രാജ്യം വികസിപ്പിച്ചു എന്ന് കരുതപ്പെടുന്ന ഈ ബോംബുകൾ നിർമിക്കുന്ന ഒരു കേന്ദ്രത്തിൻ്റെ പ്രവർത്തനമാണ് ,ദക്ഷിണ ഇസ്രായേലിലെ നെഗേവ് മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന ടെൽ അവീവിൻ്റെ ആദ്യ ആണവ ലാബും ,വിശ്വ ശാക്തിക ഭൂപടത്തിൽ ഇസ്രായേലിനെ ഒരു അപ്രഖ്യാപിത ആണവ ശക്തിയായി അടയാളപെടുത്താൻ സഹായിച്ചതുമായ നെഗേവ് ന്യൂക്ലിയർ റിസർച് ഫെസിലിറ്റി അഥവാ ഡിമോണ ആണവ പ്ലാൻറ്റായിരുന്നു അത് ..ഇസ്രായേലി ന്യൂ ക്ലിയർ ബോംബുകളുടെ ആക്ടിവേഷൻ സെൻറ്ററും പശ്ചിമ ഏഷ്യയെ ഭയപ്പെടുത്തുന്നതുമായ ഇസ്രായേലിൻ്റെ ഒരു മാരക ആണവ കേന്ദ്രവുമെന്നു ആഗോള വാർത്ത മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതുമായ ഈ ലാബിനെ പറ്റിയാണ് ചാണക്യൻ്റെ പുതിയ വിഡിയോ..ഒപ്പം ഈ കേന്ദ്രത്തിൻറ്റെ സ്ഥാപനത്തിലേക്ക് ഇസ്രായിലിനെ നയിച്ച കാരണങ്ങളെ പറ്റിയും അതിനവർ സ്വീകരിച്ച മറ്റു നടപടികളെ പറ്റിയും നമുക്ക് കൂടുതൽ അടുത്തറിയാം
    At the center of the current West Asian conflict is the tiny country of Israel, with an area of just 22,145 square kilometers and a population of just under one crore. Due to decades of enmity since its inception, this country has enemies throughout the Eastern Mediterranean region and the Persian Gulf, and therefore has acquired massive military power for its survival. The belief of the agencies and their adversaries that any war Israel engages in the Arab region as a result is of concern to the world is the work of a center that manufactures these bombs, believed to have been developed by the Jewish state, and Tel Aviv's first nuclear lab, located in the Negev desert in southern Israel, that helped mark Israel on the world map as an undeclared nuclear power. It was the Negev Nuclear Research Facility or the Dimona nuclear plant.. Chanakya's new video is about this lab, which is reported by the global news media as the activation center of Israeli nuclear bombs and a deadly nuclear facility of Israel that terrorizes West Asia. Let's know more about it
    #israel #palestine #egypt #nuclearreactor #nuclearpowerplant #nuclear #nuclearforce #nuclear_energy #britain #france #nuke#mossad

Komentáře • 684

  • @rajuyohannan8213
    @rajuyohannan8213 Před 23 dny +244

    ചുമ്മാതിരുന്ന ജൂതനെ ചൊറിയാൻ ചെന്നു, ഇപ്പോൾ കിടന്നു മോങ്ങുന്നു

    • @muhammadsalihpsalihp3796
      @muhammadsalihpsalihp3796 Před 23 dny +15

      ചുമ്മ ഇരുന്ന ജൂതനെ പണ്ട് ചൊറിയാൻ പോയ ഒരാളെ പണ്ട് അവർ കുരിശിൽ കയറ്റി വിട്ടിരുന്നു 😂😂

    • @hmzotm
      @hmzotm Před 23 dny +6

      പിന്നെ അവന്മാർ ഫലസ്തിന് സ്‌നേഹിച്ചു കൊല്ലുകയിരിന്നു

    • @Guest-uo3rp
      @Guest-uo3rp Před 23 dny +6

      judanu pal kodutha kayyil thanne judan kothum

    • @VascoxEdits
      @VascoxEdits Před 23 dny

      കരഞ്ഞോ.. അതാണല്ലോ ആശ്വാസം.. 😂😂​@@muhammadsalihpsalihp3796

    • @manojmanu12398
      @manojmanu12398 Před 23 dny

      chummaathirunna joodhane chorinjathu thanneyaa imda nasaraaniku kurishil kidannu chaavendivannathum 😂😂😂😂😂

  • @thomasmichael3318
    @thomasmichael3318 Před 19 dny +66

    യൂദൻ👍തോൽപ്പിക്കാൻ കഴിയില്ല 👍👍ദൈവത്തിന്റെ തിരഞ്ഞെടുത്ത ജനം 🙏🙏🙏

    • @Semimonts
      @Semimonts Před 8 dny

      8 മാസമായിട്ടും ഒരെടത്തും എത്താൻ കഴിയാത്ത IDF ചതിയിലൂടെ മുന്നേറി ഇപ്പോഴും ചതി ചെയ്യുന്നു ഇനി നടക്കില്ല

    • @Semimonts
      @Semimonts Před 8 dny

      വെറും തോന്നൽ

    • @karthavanenteidayan244
      @karthavanenteidayan244 Před 6 dny +3

      ​@@Semimontsപിന്നെന്തിനാ ഞമ്മന്റെ ആളുകൾ മുങ്ങുന്നത് ഷേവ് റാഫ, ഗാസ 😂😂😂. പയ്യെ തിന്നാൽ പനയും തിന്നും. തക്കിയ ചാനലും കണ്ട് തക്കിയ പറയുന്നവരെയും വിശ്വസിച്ചു എന്നും ഇങ്ങനെ ഇരിക്കും തുലക്കൻമ്മാർ മണ്ടന്മാരായിട്ട്

    • @Semimonts
      @Semimonts Před 6 dny

      @@karthavanenteidayan244 എടാ തിരുമണ്ടാ രാഷ്ട്രീയമായി പറയുന്നതിന് മതപരമായി മറുപടി പറയരുതു യേശുവിനെ കൊന്നവൻമാരോടുള്ള സ്നേഹം 1+1+l=1 കണക്കും വെച്ചിരുന്നോ

    • @varghesethomas1370
      @varghesethomas1370 Před 6 dny

      അട്ടക്ക് കണ്ണും കുതിരയ്ക്ക് കൊമ്പും കൊടുക്കാത്ത സത്യതമ്പുരാൻ മേത്തന് ബുദ്ധിയും കൊടുത്തിട്ടില്ല. ഭീകരവാദികളും അവരുടെ മറകളുമായി നശിക്കാനാണ് വിധി. 🌹🌹

  • @tirzahgracesam6263
    @tirzahgracesam6263 Před 21 dnem +99

    അത്തി തളിർത്തു എന്നു കാണുമ്പോൾ വേനൽ അടുത്തൂ എന്നു നിങ്ങള് അറിയുന്നുവല്ലോ. അത്തി യഹൂദനെ കുറിക്കുന്നു. അനേക പ്രാവശ്യം പല സാമ്രാജ്യ ശക്തികൾ വെട്ടി വെട്ടി മാറ്റാൻ നോക്കിയ അത്തി ഇന്ന് ഇതാ വേർ ഊന്നി വളർന്നു ലോകത്തിൻ്റെ നെറുകയിൽ ശിഖരങ്ങൾ നീട്ടി തളിർത്തു നിൽക്കുന്നു.❤❤❤.

    • @abdulkaderc2286
      @abdulkaderc2286 Před 21 dnem +2

      നാശം നിൻ്റെ ആയുസ്സിൽ തന്നെ കാണാം

    • @tirzahgracesam6263
      @tirzahgracesam6263 Před 21 dnem

      @@abdulkaderc2286 ഇസ്രയേലിനെ ശപിക്കുന്നവൻ ശപിക്കപെട്ടവർ ഇസ്രയേലിനെ സ്നേഹിക്കുന്നവർ അനുഗൃഹീതർ. നിൻ്റെ ശാപം നിൻ്റെയും നിൻ്റെ തലമുറകളിലേക്കും വരും. ഇസ്രയേൽ ദൈവത്തിനും, ഭൂമിയിലെ മനുഷ്യർക്കും സ്നേഹിതനും പ്രിയമക്കളും ആണ്. ഇസ്രായേലേ ഭൂമിയിൽ നിൻ്റെ കൂടാരം എത്ര മനോഹരം.

    • @joyjacob2510
      @joyjacob2510 Před 21 dnem

      പാറയും മരവും ഒന്നും ജൂതനെ ഒളിപ്പിക്കാൻ വരില്ല. അതിനു ഇസ്മായിലിൻ്റെ ചുണക്കുട്ടികളായ dhuma,thema എന്നിവരെ ദൈവം ഏല്പിക്കും. ജൂദനെ രക്ഷിക്കാൻ ഒലിവ് മലയിൽ വരുന്ന മാശിഹ ജൂതനോടൊപ്പം ഈ സൗദി സന്ധതികളെയും തൻ്റെ രാജ്യത്തിലേക്ക് ചേർക്കും. അവരോട് യുദ്ധത്തിന് വരുന്നവരുടെ കണ്ണ്,നാവ്,മാംസം എന്നിവ നിന്ന നില്പിൽ തന്നെ അഴു കിപ്പോകും.(യഹസ്കേൽ ch 39&zech ch:14)ഇതൊക്കെ കിയാമത് നാൾ ഒടുവിൽ. നടക്കുവാനുള്ള കാര്യം2600 വർഷം മുമ്പ് ദൈവത്തിൻ്റെ ആത്മാവിൽ എഴുതപ്പെട്ടത്

    • @cmjk2372
      @cmjk2372 Před 17 dny

      🇮🇱🇮🇱🇮🇱❤️❤️❤️🇮🇱🇮🇱🔯🔯🕎🕎🕎🔯🔯✝️✝️

    • @mathewk6861
      @mathewk6861 Před 17 dny +4

      ഇസ്ലാമിന്റെ....

  • @shajiep7768
    @shajiep7768 Před 19 dny +52

    അറബികൾ ഇതൊന്നും അറിയേണ്ട അറിഞ്ഞാൽ പേടിച്ച് കണ്ടം വഴി ഓടും.. മൊത്തം അറബ് രാജ്യങ്ങൾ ഒന്നിച്ച് അണിനിരന്നാലും ഇസ്രായേലിന്റെ രോമത്തെ തൊടാൻ കഴിയില്ല💪💪

    • @Mallu_pilot
      @Mallu_pilot Před 3 dny +1

      ലോക superpowers ( china ഒഴിച്ച്) എല്ലാം ഇസ്രായേൽ ൻ്റെ കൂടെ ആണ്. അവന്മാർ എല്ലാം കൂടി അങ്ങ് ഇറങ്ങും. അറബികൾ വീട്ടിൽ ഇരിക്കും😂

  • @Santhu-pc1uo
    @Santhu-pc1uo Před 23 dny +153

    യുദ്ധം നിങ്ങൾ ആണ് തുടങ്ങിയത്...ഇനി ഞങ്ങൾ തീരുമാനിക്കും എന്ന് നിർത്തണം എന്ന് അന്ന് പറഞ്ഞ ഇസ്രായേൽ

    • @abdunnasser6396
      @abdunnasser6396 Před 23 dny +1

      ആണുങ്ങളോട് യുദ്ധം ചൈയ്യാൻ പേടിയുള്ള തീവ്രവാധിനെതിന്ഹു അല്ലെ

    • @hooorulheaven4990
      @hooorulheaven4990 Před 23 dny

      😄😄7വർഷത്തെ യുദ്ധ പ്ലാൻ ആണ് hamas ഉദ്ദേശിച്ചത്

    • @younusabdurahman6890
      @younusabdurahman6890 Před 23 dny +1

      Yess israeline theerkum...athum future arabian territory aavum.....maranam avarkk prashnam alla .

    • @KaattoThayalangadi
      @KaattoThayalangadi Před 23 dny

      @@hooorulheaven4990 വേണമെങ്കിൽ 17 വർഷം ഇസ്രായേലിനെ നേരിടാനുള്ള കരുത്ത് ഹമാസിന് ഇപ്പോഴുണ്ട്.പണ്ടത്തെപ്പോലെ കയ്യിൽ കവണയും കല്ലും വെച്ചാണ് ഫലസ്തീൻ പോരാളികൾ ഇസ്രായേലിനോട് മുട്ടാൻ വന്നത് എന്നാണോ നീ കരുതിയത്?ഇസ്രയേലിൻ്റെ പേരുകേട്ട ലോകത്ത് വെച്ച് കരുത്തുള്ള എന്ന അവകാശപ്പെട്ട മർകാവോ ടാങ്ക് രണ്ട് വിരലുകൊണ്ട് പിടിച്ച് നടക്കാവുന്ന പടക്കം വെച്ച് പപ്പടം പൊടിക്കുന്ന പോലെ പൊടിക്കുന്ന ആയുധം ഹമാസ് സ്വയം ഉണ്ടാക്കുന്നതാണ്.അല്ലാതെ ഇസ്രയേലിനെപോലെ അമേരിക്കയിൽ നിന്നും ജർമനിയിൽ നിന്നും വാങ്ങിക്കുന്നതല്ല.ഇസ്രയേൽ രണ്ട് ദിവസംകൊണ്ട് ഹമാസിനെ തീർക്കും എന്നും പറഞ്ഞ് കുടയും വടിയും എടുത്ത് പോയതാണ്.ഇപ്പൊൾ കയ്ച്ചിട്ട് ഇറക്കാനും വയ്യ മതുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയായിരിക്കുന്നു.അവരുടെ അഹങ്കാരം തീരുന്നത് വരെ അടിച്ചുകൊണ്ടേയിരിക്കും.അതുവരെ നീയും സന്തോഷം കൊണ്ട് കയ്യടിച്ച് നടക്ക്.

    • @Semimonts
      @Semimonts Před 15 dny

      ജുദർമാർ കൃസ്ത്യാനികളോട് എന്തു ചെയ്തുയെന്ന് CZcams കാണുകയേശുവിന് വരെ പണി കൊടുത്തവൻജൂദൻ

  • @thomasmathai1929
    @thomasmathai1929 Před 20 dny +41

    ലോകത്തിന്റെ അവസാനം അറിയാനുള്ള ക്ലോക്ക് ആണ് ഇസ്രായേൽ

  • @user-ye2zd9hx9n
    @user-ye2zd9hx9n Před 22 dny +62

    ഇസ്രായേലിനെ തീർക്കാൻ നടക്കുന്നവർ വിശുദ്ധ ബൈബിൾ വായിക്കുക അതിൽ പറയുന്നപോലെ അല്ലാതെ ഇനിയും ഒന്നും നടക്കില്ല മുൻപ് നടന്നിട്ടും ഇല്ല അല്ലാതെ ഏതൊക്കെ ഗോത്ര ദൈവത്തിൻ്റെ കുട്ടികൾ ഒത്ത് കൂടിയിട്ടും ഒന്നും നടക്കില്ല.അതാണ് ഇസ്രായേൽ ദൈവംതിരഞ്ഞ് എടുത്ത ജനം.

    • @austinsijosworld235
      @austinsijosworld235 Před 21 dnem +6

      അതു ഞമ്മക്ക് പിടികിട്ടൂല. എത്ര കിട്ടിയാലും പിടികിട്ടൂല്ല 😂😂

    • @DanielJohn3337
      @DanielJohn3337 Před 12 dny

      ​@@austinsijosworld235yes correct
      അവന്‍ പറഞ്ഞു: ദൈവരാജ്യത്തിന്റെ രഹസ്യം നിങ്ങള്‍ക്കാണു നല്‍കപ്പെട്ടിരിക്കുന്നത്‌, പുറത്തുള്ളവര്‍ക്കാകട്ടെ, എല്ലാം ഉപമകളിലൂടെ മാത്രം.
      അവര്‍ കണ്ടിട്ടും കാണാതിരിക്കുന്നതിനും കേട്ടിട്ടും ഗ്രഹിക്കാതിരിക്കുന്നതിനും അങ്ങനെ അവര്‍ മനസ്‌സുതിരിഞ്ഞ്‌ മോചനം പ്രാപിക്കാതിരിക്കുന്നതിനും വേണ്ടിയാണ്‌ അത്‌.
      മര്‍ക്കോസ്‌ 4 : 11/12

    • @harshadca791
      @harshadca791 Před 9 dny

      ദയിവം എന്ന് പറയണ്ട കുട്ടികളെയും, സ്ത്രീ കളെയും കൊല്ലുന്നത് ആണ്, ആണത്തം എന്നാണെങ്കിൽ... ഇസ്ലാം ഖുർആൻ പറയുന്നത് സ്ത്രീകൾ, കുട്ടികളെയും നിങ്ങൾ കൊല്ലരുത് എന്നാണ്.... അങ്ങനെ അല്ല മരിച്ചയിരുന്നു എങ്കിൽ ഇസ്രായേൽ ജൂതന്റെ ശവപറ മ്ബ് ആയി മാറിയേനെ... ഇസ്ലാം അഭിമാനം

    • @abcdchchkk6651
      @abcdchchkk6651 Před 8 dny

      🤣🤣🤣🤣

    • @Jk-jb6yt
      @Jk-jb6yt Před 6 dny

      മമ്മദ് അടിച്ചു മാറ്റി കോപ്പി അടിച്ചു ഖുർആൻ ഉണ്ടാക്കി

  • @imprintsigns753
    @imprintsigns753 Před 23 dny +89

    അടിച്ച രാജ്യം വെടി നിർത്താമോ എന്ന് ചോദിക്കുന്നു. വേണ്ട, വേണ്ട എന്ന് isreal 😄😄😄😄

    • @HashimOK-em3rx
      @HashimOK-em3rx Před 22 dny

      ലോകത്ത് ന്യായത്തിനും നീതിക്കും എതിർ നിൽക്കുന്നവരെയും ആയുധം ഉണ്ടാക്കി തമ്മിലടിപ്പിച്ച് ആയുധം വിറ്റ് ജീവിക്കുന്നവരെയും നശിപ്പിക്കേണമേ

    • @uniteddreams4099
      @uniteddreams4099 Před 21 dnem

      അത് എപ്പൊ......മൊസാധിനെ പറ്റി കുറെ തള്ളി ഇപ്പൊൾ ഒക്കെ നിർത്തിയോ .....ഹമാസിൻ്റെ അണ്ടിയിലെ പൂട പോലും കിട്ടില്ല ഇസ്രായേലി വേശ്യാ സന്തതികൾക്ക് ......അമേരിക്ക കൊടുക്കുന്ന സഹായം ഇല്ലെങ്കിൽ ഒരു നിമിഷം കൊണ്ട് തകരും നിൻ്റെ ഇസ്ര ഹെൽ

    • @basheernizami4690
      @basheernizami4690 Před 20 dny +1

      എന്താ കാട്ടാളന്റെ ചിരി......

    • @jemiljmathew9090
      @jemiljmathew9090 Před 16 dny

      @@basheernizami4690
      Trust me we are a DEVIL, what u expect from us ?
      We support Israel

    • @Balckspider
      @Balckspider Před 14 dny +1

      @@basheernizami4690 njammla sudkku enthonnum sahikkunilla

  • @vishnudasvishnudas7240
    @vishnudasvishnudas7240 Před 23 dny +32

    ഇസ്രേൽ ❤

  • @Santhu-pc1uo
    @Santhu-pc1uo Před 23 dny +277

    ലോകത്തെ ഒരു രാജ്യത്തെയും പേടി ഇല്ലാത്ത ഒരേ ഒരു രാജ്യം..ഇസ്രായേൽ.

    • @shajics6157
      @shajics6157 Před 23 dny +15

      Great 💫👑✨

    • @abdunnasser6396
      @abdunnasser6396 Před 23 dny +25

      അത് ഷൂ നക്കികളുടെ കാഴ്ചപ്പാട്

    • @abdullaabdulla8716
      @abdullaabdulla8716 Před 23 dny +22

      സുഹൃത്തേ തർക്കിക്കാൻ വേണ്ടി പറയുന്നതല്ല ഇസ്രായേൽ എന്ന ഒരു രാജ്യം ഒരു തെളിവും ഇല്ലാത്ത വിധം ഭൂലോകത്ത് നിന്നും തുടച്ചുനീക്കപ്പെടും.. ഒരുപക്ഷേ ഒരു തലമുറ കൂടെ കഴിഞ്ഞിട്ട് ആയിരിക്കും എന്നാലും..
      ഹിറ്റ്ലർ തന്നെ അഞ്ചു ശതമാനം മാത്രം ജൂതന്മാരെയാണ് വിട്ടേച്ചു പോയത്. പതിറ്റാണ്ടുകൾക്കിപ്പുറം അവർ ചെയ്യുന്ന ക്രൂരതകൾ കണ്ടില്ലേ..

    • @joeabraham7699
      @joeabraham7699 Před 23 dny

      ​@@abdullaabdulla8716സുഹൃത്തേ ഇസ്രയേലിനെ ഇല്ലാതാക്കാൻ ലോക ചരിത്രത്തിൽ ഒരു പാട് ശക്തികൾ ശ്രമിച്ചിട്ടുണ്ട് പക്ഷേ അവരെല്ലാം നശിച്ചു തകർന്നു പോയി അതു പോലെ പല സാമ്രാജ്യങ്ങൾലോകത്ത് ഉദയoചെയ്തു അതുപോലെ അവ നശിക്കുകയും ചെയ്തു എന്നാൽ ഇസ്രയേൽ ഇന്നും നിലനിൽക്കുനു അത് എന്നും തുടരും

    • @abubakker25
      @abubakker25 Před 23 dny +1

      Hamaas par kalkumbol mootramozekum joodanmar

  • @sayoojat2759
    @sayoojat2759 Před 23 dny +43

    ഇസ്രായേൽ 🇮🇱🇮🇱🇮🇱🇮🇱

    • @younusabdurahman6890
      @younusabdurahman6890 Před 23 dny

      Palasteen ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @user-lx8qj6tv8x
      @user-lx8qj6tv8x Před 21 dnem

      F പാലത്തിനെ ഉന്മൂലനം ചെയ്യുക ​@@younusabdurahman6890

    • @JACKSPaRrow-jd1ty
      @JACKSPaRrow-jd1ty Před 17 dny +3

      ISREAL ❤️🔥

    • @karthavanenteidayan244
      @karthavanenteidayan244 Před 6 dny

      ​@@younusabdurahman6890പാലസ്തീൻ മോങ്ങിക്കൊണ്ടിരിക്കുന്നു. ആരെങ്കിലും ഒന്ന് രക്ഷിക്കണേ എന്നും പറഞ്ഞുകൊണ്ട്. അല്ലാഹു ഇല്ല മുഹമ്മദ് ഇല്ല രക്ഷിക്കാൻ കഷ്ടം തന്നെ തക്കിയ വിശ്വസിക്കുന്നവരുടെയൊക്കെ ഗതി ഇതാണ്

  • @georgethampan3531
    @georgethampan3531 Před 23 dny +54

    സൂപ്പർ പവർ 👍

  • @bindowchowara7975
    @bindowchowara7975 Před 20 dny +27

    നിങ്ങളു അറിയാതെ അറിഞ്ഞു തള്ളുന്ന എല്ലാ വീഡിയോ അവർ കാണുന്നുണ്ട്,കേൾക്കുന്നു..അവർ റിയൽ ദൈവ ജനം ആണ്.. അവരെ ഓർത്ത് ആരും വിഷമിക്കണ്ട, ദൈവം കൂടെ ഉണ്ടാകും എന്നും. ബൈബിൾ വെക്ത മായി കാണാൻ കഴിയും........

  • @mathewvb4368
    @mathewvb4368 Před 23 dny +49

    അല്ല കോയാ... ഈ യുദ്ധം തുടങ്ങാൻ ഉണ്ടായ കാരണം എന്താ ണ്? ആരാ ആദ്യം അക്രമം കാണിച്ചത്?

    • @sainu69
      @sainu69 Před 23 dny +3

      അച്ചായൻ ഒന്നുകൂടി പഠിക്കണം.

    • @user-ed2bt5qz8s
      @user-ed2bt5qz8s Před 23 dny +3

      യേശുവിനെ കൊല്ലാൻ ആരാ തീരുമാനിച്ചത്

    • @AbdulSalam-ze9ri
      @AbdulSalam-ze9ri Před 22 dny

      palastin bhoomi (1948) pidichu kootakkola nadathunna kurishu jootha bheegarar nallavarum athine cherukkunna palastinigal bheegararum nalla charithra pandithyam. . acchayan aaloru komadiikkaran thanne. ha ha ha....

    • @Unnaiss
      @Unnaiss Před 22 dny +2

      ഐഷു 🗣️🗣️🗣️🗣️ ചാറ്റിംഗ് ചരിത്രം പറ

    • @TheAnil3838
      @TheAnil3838 Před 21 dnem

      ലോകത്ത് ആദ്യം മറ്റു മതക്കാരെ കൊന്നു അക്രമം തുടങ്ങിവച്ചത് കാട്ടറബി മമ്മദ് ആണ്.

  • @mathewantony2474
    @mathewantony2474 Před 23 dny +76

    ചരിത്രത്തിൻ്റെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ, യൂറോപ്യൻ, അമേരിക്കൻ രാജ്യങ്ങളേക്കാൾ അറബ് രാജ്യങ്ങളേക്കാൾ ആഴത്തിലുള്ള ചരിത്രമാണ് ഇസ്രായേലിനുള്ളത്. ഇസ്രായേലിനൊപ്പം ഉണ്ടായിരുന്ന ഭൂരിഭാഗം രാജ്യങ്ങളും ജനങ്ങളും ഇന്ന് നിലവിലില്ല. ചരിത്രത്തിൽ ഏറ്റവുമധികം വേട്ടയാടപ്പെട്ട ആളുകളാണ്, പക്ഷേ അവർ ഇപ്പോഴും ലോകത്ത് നിലനിൽക്കുന്നു. ഇസ്രായേലിനു പകരം മറ്റൊരു രാജ്യമാണെങ്കിൽ അവർ അതിജീവിക്കില്ല. 6 ദിവസത്തെ യുദ്ധത്തിൽ ഇസ്രയേലിനെ ആഗോള ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കുമെന്ന് ചുറ്റപ്പെട്ട 5 അറബ് രാജ്യങ്ങൾ ശപഥം ചെയ്തു. കാരണം, അവർ എണ്ണത്തിൽ പരിമിതരാണ്, പക്ഷേ അവർ വിദ്യാസമ്പന്നരും ബുദ്ധിമാനും ആണ്, അവരെ നയിക്കുന്നത് അദൃശ്യമാണ്. ഇസ്രായേൽ ഒരിക്കലും അവസാനിക്കില്ല

    • @donvasco9853
      @donvasco9853 Před 22 dny

      അപ്പോൾ ഈ ജർമനി എവിടെ ആയി വരും 😂🤣🤣 (ഹിറ്റ്ലർ )
      പിന്നെയാണ് ഇസ്രായേൽ രാജ്യം രൂപം കൊണ്ടത് 🤣🤣അപ്പോളും അടുത്ത് ഈ യൂറോപ്യൻ ഉണ്ടായിരുന്നു

    • @muhammadsalihpsalihp3796
      @muhammadsalihpsalihp3796 Před 22 dny

      അറബ് രാജ്യങ്ങളെ മാത്രം പറയണ്ട യൂറോപ്പിലെ ക്രിസ്തേൻ രാജ്യങ്ങളിലുള്ള 60ലക്ഷം ജൂതന്മാരെ കൊന്നൊടുക്കിയത് ക്രിസ്ത്യാ നികളാണ്

    • @kgvarghese786
      @kgvarghese786 Před 21 dnem +1

      yes the Jewish people's are GOD'S CHOSEN PEOPLE , THOSE are Blessing

    • @tirzahgracesam6263
      @tirzahgracesam6263 Před 21 dnem +4

      നിന്നെ പകക്കുന്നവരുടെ പടിവാതിൽ നീ കൈവശം ആക്കും എന്നൊരു അനുഗ്രഹം അവർക്ക് ഉള്ളതായി Bible ൽ കാണുന്നുണ്ട്.

    • @joshwinjoy
      @joshwinjoy Před 21 dnem

      ​@@donvasco9853 മോശയുടെ കാലം തൊട്ടേ ജൂതന്മാർ ഇസ്രായേലിൽ ഉണ്ട്. ഒഫീഷ്യൽ ആയി രൂപം കൊണ്ടത് കഴിഞ്ഞ നൂറ്റാണ്ടിൽ ആണെന്ന് മാത്രം. മുഹമ്മദ്‌ ജനിക്കുന്നതിനും എത്രയോ നൂറ്റാണ്ടുകൾ മുന്നേ ജൂതന്മാർ അവിടെ ഉണ്ട്

  • @bijuaugustine2159
    @bijuaugustine2159 Před 23 dny +61

    Isreal 💙💙💪💪

    • @user-do7dc1el5j
      @user-do7dc1el5j Před 23 dny

      ആരു മോ ങ്ങുന്നു മോങ്ങാൻ ബ്രിട്ടീഷുകാരുടെ പബ്ലിക്
      ക ക്കൂസിലേ ഷൂ നക്കികളുടെ പിന്മുറക്കാർ അല്ല സ്വാതന്ത്ര്യത്തിനു വേണ്ടി ബ്രിട്ടീഷ്കാരോട് പോരാടിയവരുടെ പിൻവർക്കാരാണ് മരണം അത് ദൈവം കണക്കാക്കിയതാണ് അത് ആ സമയത്ത് നടന്നിരിക്കും

    • @user-do7dc1el5j
      @user-do7dc1el5j Před 23 dny

      തന്തക്ക് പിറക്കാത്ത നസ്രാണികൾ അവളുടെ ദൈവം ജാരസന്ധതി ആണെന്നും ദൈവത്തെ കൊന്നതിനും ഇസ്രയേൽ എന്ന ജാരസന്തതിയെ അറേബ്യൻ മുന്നിൽ കുടിയിരുത്തിയതാണ് ചെയ്യും ഭാവിയിൽ സ്രയിലി തള്ള് ഏകദേശം ഇപ്പോൾ ആളുകൾക്ക് മനസ്സിലായതാണ്

  • @monialex9739
    @monialex9739 Před 19 dny +13

    Veryvery good news ALMIGHTY GOD BLESS upon ISRAEL our prayers GOD ..Bless lSRAEL. alliances thanks brother

  • @austinsijosworld235
    @austinsijosworld235 Před 21 dnem +13

    ഇവനൊക്കെ ഇങ്ങനെ മോങ്ങും. ചൊറിഞ്ഞു വാങ്ങുമ്പോൾ മനസിലാവും. എത്ര കിട്ടിയാലും പഠിക്കില്ലല്ലോ 😊

  • @adarshunni6935
    @adarshunni6935 Před 23 dny +67

    Israel valaratte ❤️

    • @balan8640
      @balan8640 Před 23 dny +3

      Enoom namoode sougrudham nilanilkkate

    • @balan8640
      @balan8640 Před 23 dny

      Joodha samrajyam vijyikyate yehovayude rajyam vijayikyate

  • @imprintsigns753
    @imprintsigns753 Před 23 dny +36

    ✌🏻✌🏻✌🏻isreal എന്നും വിജയിക്കട്ടെ...

    • @DanielJohn3337
      @DanielJohn3337 Před 12 dny

      യുഗന്ത്യത്തിൻ്റെ അവസാനം അന്തിമ വിജയം ഇസ്രയേലിന് മാത്രം ആണ്. അന്ന് ശത്രുക്കൾ എല്ലാം അവരുടെ കാലിന് അടിയിൽ പെട്ട് ചാരം ആകും.

  • @hitheshyogi3630
    @hitheshyogi3630 Před 23 dny +90

    ബൈബിളിൽ പറയുന്ന ഗോഗ് മഗോഗ് യുദ്ധവും അർമഗെഡൺ യുദ്ധവും ആസന്നമായോ എന്നൊരു സംശയം

  • @sapians709
    @sapians709 Před 23 dny +15

    നല്ല ഭാഷ.കേട്ടിരിക്കാൻ ഭംഗി ❤

  • @nimalpremdas6388
    @nimalpremdas6388 Před 23 dny +13

    അവർ സദാരണ ജനങ്ങൾക്കിടയിൽ മറഞ്ഞിരുന്നു വെടിവെക്കുന്നു 🤷

  • @krishnakumar-yw7fm
    @krishnakumar-yw7fm Před 23 dny +99

    ഇസ്രായേൽ 💪💪🔥🔥
    പലസ്തിൻ എന്ന രാജ്യം ഈ ലോകത്ത് ഇനി ബാക്കിയുണ്ടാവാൻ സാധ്യതയില്ല...

    • @Guest-uo3rp
      @Guest-uo3rp Před 23 dny +10

      israeline loka janatha nasippikkum , theercha

    • @muhammedarif6230
      @muhammedarif6230 Před 23 dny +2

      😂

    • @godfirst9502
      @godfirst9502 Před 23 dny

      Onnum nadakilla ...avar sudappikale poale mandha bhudhikal alla
      ​@@Guest-uo3rp

    • @mariyammariyam4070
      @mariyammariyam4070 Před 23 dny +5

      ഇസ്രായേൽ ഭൂമിയിൽ നിന്നും നമാവശേഷമാവാൻ വേണ്ടി ഒരുങ്ങുന്നു

    • @younusabdurahman6890
      @younusabdurahman6890 Před 23 dny

      Israelinde shavam adakkam aasannamanu

  • @JACKSPaRrow-jd1ty
    @JACKSPaRrow-jd1ty Před 17 dny +6

    ISREAL ❤️🔥

  • @abrahamkoothottil3388
    @abrahamkoothottil3388 Před 15 dny +6

    Israel has a mission in the world as a country.

  • @lephginp475
    @lephginp475 Před 20 dny +8

    Peace to all the world

  • @nazarm.m6793
    @nazarm.m6793 Před 19 dny +6

    എന്തൊക്കെ ഉണ്ടായാലും മാസ്റ്റർ പ്രവർത്തിക്കണമെങ്കിൽ ദൈവം വിചാരിക്കണം👍

    • @dtrader9266
      @dtrader9266 Před 4 dny

      ഏത് ഡൈബം 😁

    • @aaa-sk7xq
      @aaa-sk7xq Před 3 dny

      അത് അള്ളാഹു അല്ല, യഹ്‌വെ ആണ്

  • @ranjithnk4275
    @ranjithnk4275 Před 15 dny +5

    ഇസ്രായേൽ ❤️

  • @shinojmohan2623
    @shinojmohan2623 Před 13 dny +4

    Isreal our best friend....

  • @dawn_alex
    @dawn_alex Před 23 dny +15

    300k subs loading.... ❤

  • @eldhokpaul6572
    @eldhokpaul6572 Před 23 dny +7

    ഐവാ❤

  • @user-zx5fh1fk2j
    @user-zx5fh1fk2j Před 19 dny +5

    God is Omnipotent

  • @francisalphonse2134
    @francisalphonse2134 Před 10 dny +2

    ഇസ്രായേൽ🌹🙏🌹

  • @edamullasudhakaran7876
    @edamullasudhakaran7876 Před 19 dny +5

    Judas are civilised society. They have right to live

  • @ilyasilluuzz6567
    @ilyasilluuzz6567 Před 23 dny +10

    ലോകത്തെ ചതിച്ച ചതിയന്മാരാണ് ബ്രിട്ടൻ

    • @ilyasilluuzz6567
      @ilyasilluuzz6567 Před 22 dny +1

      ഇന്ന് ലോകത്ത് നടക്കുന്ന ഏതൊരു പ്രശ്നത്തിനും പതിറ്റാണ്ടുകൾക്കു മുൻപ് അവന്മാര് തിരി കൊളുത്തിയിട്ടുണ്ടാവും

    • @galilee081
      @galilee081 Před 3 dny

      അവരുടെ പൂർവികർ നിരപാധി കളുടെ ജീവനും സമ്പത്തും ലോകമെബാടും കൊള്ളയടിച്
      സുഖിച്ചപ്പോൾ ദൈവം കൊടുക്കുന്ന ശിക്ഷയാണു ഇന്ന് സുടാപ്പികൾ കൊടുക്കുന്നത്

  • @saseendrankk7418
    @saseendrankk7418 Před 5 dny +1

    ശക്തമായ അടിത്തറയുള്ള രാജ്യം❤❤

  • @Leelamma-wd1fb
    @Leelamma-wd1fb Před 4 dny +1

    ദൈവത്തിന്റെ സ്വന്തം ജനം

  • @ajimedayil6216
    @ajimedayil6216 Před 23 dny +15

    Isreal അത് ലെവല്‍ വേറെ 🇮🇱🇮🇱🇮🇱👌👌👍👍💪💪

    • @abduljaleel2411
      @abduljaleel2411 Před 20 dny

      ഒരു ലെവലും ഇല്ല കിട്ടിയത് പേടിച്ച് വെക്കുന്നുണ്ട്

  • @firozkhanbluestar6962
    @firozkhanbluestar6962 Před 23 dny +54

    ഫലസ്തീന്‍ഇല്ലാതാവും😂😂😂

    • @abdhullaabdhu7161
      @abdhullaabdhu7161 Před 23 dny

      Pooda.puraa.

    • @evjohnson9341
      @evjohnson9341 Před 23 dny +5

      MiddLe❤East😂FuL❤Thulayatte

    • @abdhullaabdhu7161
      @abdhullaabdhu7161 Před 23 dny +2

      @@evjohnson9341 NINTEY.AMMA.UDEY.PUURUM.THULAYATTEY.

    • @Ibrahim-ld8ls
      @Ibrahim-ld8ls Před 23 dny

      ഫലസ്തീൻ മാത്രമല്ല ഇല്ലാതാവാൻ പോകുന്നത്... ലോകം തന്നെഇല്ലാതാവാൻ പോകുകയാണ്... സത്യസന്ദ മായ നീതിമാൻ മാർ മാത്രം വിജയിക്കും.. എല്ലാ അസുര പിസാജുക്കൾ ആയ സാത്താൻ മാരും പരാജയപ്പെടും

    • @abdunnasser6396
      @abdunnasser6396 Před 23 dny +2

      ഇസ്റാഇലും ഇല്ലാതാവും

  • @Pycho3157
    @Pycho3157 Před 12 dny +1

    ഈ ലോകത്തിന്റെ നിലനിൽപ്പിനു കൊടും വൈറസിന്റെ ആക്രമണത്തിൽ നിന്നു രക്ഷിക്കാൻ,ഈശ്വരന്റെ സൃഷ്ട്ടിച്ചത്,ഈ ഒരു വിഭാഗത്തേ നശിപ്പിക്കാൻ,ആരെല്ലാം നോക്കി,
    ഈശ്വരന്റെ മക്കളെ നിലനിർത്താൻ,അവരെ കൊണ്ടെത്തിച്ചത്,വേണ്ട സംരക്ഷണം കിട്ടുന്ന നാട്ടിൽ അതെ അതു നമ്മുടെ ഭാരതഭൂമിയിൽ,വേണ്ട സുരക്ഷ നൽകാൻ ഇവിടുത്തെ അന്നത്തെ രാജാക്കന്മാർ നൽകി,കാരണം ഈശ്വര നറിയാം,കൊടും വൈറസ് കൾ ഈ ഭൂമിയിലെ സമാധാനം തകർക്കാൻ വരുമെന്ന്,എന്നിട്ട് തങ്ങളാണ് സമാധാക്കാരെന്നു,എല്ലായിടത്തും P R വർക്കും.

  • @kumar.vajaya.v4545
    @kumar.vajaya.v4545 Před 6 dny +1

    ISREAL I LOVE

  • @muralihail1423
    @muralihail1423 Před 23 dny +7

    🙏❤️👍

  • @evjohnson9341
    @evjohnson9341 Před 23 dny +7

    haha❤very,good

  • @nandkumarallathadi6495
    @nandkumarallathadi6495 Před 23 dny +4

    Indian youths have to come to the status of isreliees in case of inventions and research. Also in agriculture .Let students leave politics totally .

  • @WILLIAMROW-lg9ci
    @WILLIAMROW-lg9ci Před 7 dny +2

    Bible copy അടിച്ച് Bible ലെ Negative characters നെ positive ആയും positive characters നെ Negative ആയും ആണ് Quran ൽ എഴുതിരിക്കുന്നത്
    Bible എഴുതി തീന്നത് AD 100 ൽ.
    Quran എഴുതി തുടങ്ങിയത് AD 600 ൽ

    • @Human01957
      @Human01957 Před 6 dny

      തെളിക്കാമോ വെറുതെ വായിട്ടു അടിച്ചിട്ട് കാര്യമില്ല

    • @WILLIAMROW-lg9ci
      @WILLIAMROW-lg9ci Před 6 dny +2

      @@Human01957 Bible ൽ അന്നത്തെ കാലത്ത് Islam എന്നോ Muslim എന്നോ ഒരു വാക്ക് പോലും ഇല്ല.
      പക്ഷെ 2500 വർഷങ്ങൾക്ക് മുമ്പ് എഴുതിയ Esther 1:1 എന്ന പുസ്ത്കത്തിൽ ഇസ്രയേലിൽ നിന്നും ഇത്ര അകലെ യുള്ള ഇന്ത്യ കുറിച്ച് ഹിന്ദുദേശം എന്ന് പറയുന്നുണ്ട്.
      Islam ന് 1400 വർഷത്തേ ചരിത്രം മാത്ര ഉള്ളൂ

    • @aaa-sk7xq
      @aaa-sk7xq Před 3 dny

      ​@@Human01957 ഹദീസിൽ,മുഹമ്മദ്‌ കോപ്പി അടിച്ചു എന്ന് പറയുന്നൊണ്ട്

  • @josephtc6683
    @josephtc6683 Před 12 dny +1

    God of Israel praise the lord make your own people victorious

  • @Nationalist-IloveMycount-cn9iu

    ❤🇮🇱🇮🇱🇮🇱💃❤

  • @jibinjibin689
    @jibinjibin689 Před 23 dny +1

    Churulazhiyatha rahasyamngal enna channalile athe voice 😄

  • @ummark.m9199
    @ummark.m9199 Před 19 dny +4

    ഹിറ്റ്ലർ ഒന്നുക്കൂടെ വരും

  • @jovinthomas3359
    @jovinthomas3359 Před 23 dny +6

    ഇറാൻ പോലും ഇസ്രായേലിനെ പേടിച്ചു യുദ്ധം ചെയുവാൻ ഭയപ്പെടുന്നു

    • @AbdulSalam-ze9ri
      @AbdulSalam-ze9ri Před 22 dny

      Kurishu bheegararude kaavalil mathram geervanam adikkunna oru bheegara rajyavum kadhayariyathe aatam kaanunna kure sanghee Sunday fool pampara viddigalum. ha ha ha....

  • @godfirst9502
    @godfirst9502 Před 23 dny +8

    Isreyeline lokathulla 90%rayangalumsupport..isreyel right aanu...sontham rajyam thatti edutha sudappikalude kayil ninum thirichu pidikaan aanu avar ayudham edukunnathu..israel daivathinte sontham janam aanu avare tholpikaan oraleyum daivam anuvadhikilla

    • @faseelapp8309
      @faseelapp8309 Před 23 dny +2

      ദൈവം ഇസ്രായേൽ ന്റെ മാത്രം ആയതു കൊണ്ടായിരിക്കും, അവർ യേശുവിനെ കുരിശിൽ ഏറ്റിയത്....40 വെള്ളി കാശ് വാങ്ങി വഞ്ചനയുടെ പാരമ്പര്യം ഉള്ള ആൾക്കാർ എന്ത് ന്യായീകരണവും പറയും... ഈ ലോകത്തു ജനിച്ചു മരിച്ച മുഴുവൻ ജീവ ജാലങ്ങളും ദൈവത്തിന്റെ തന്നെയാണ്...3000 വർഷങ്ങൾക്ക് മുൻപ് ഉള്ള ഇസ്രായേൽ ജനതയെ അടിച്ചോടിച്ചു കയറി വന്നതാണോ phalasteen ജനത....? അതോ ബോംബുകൾ വർഷിച്ചു പിടിച്ചെടുത്തതോ? ഇസ്രായേൽ പൗരന്മാർ പോലും phalasteene സപ്പോർട്ട് ചെയ്യുന്നവർ എത്രയോയുണ്ട്?

    • @godfirst9502
      @godfirst9502 Před 23 dny

      @@faseelapp8309 bible ariyaathe vallathum paranjittu oru kaaryavum illa karthaavinte Cruz maranam athu daivika padhadhi aayirunnu..allathe yadhrechikam ayi sambavichathalla..enteyum ,thanteyum papathinte parihaarathinu vendy aanu yesu kurisil kayariyathu...allathe .. yesu anuvadhichathu kondanu yesuvine kollan kazhinjathu..yesuvinu oru second mathi a yehuthanmaare bhasmikarikuvaan ..pakshe yesu thannathaan elpikukayayirunu

    • @godfirst9502
      @godfirst9502 Před 23 dny

      Isreyel maathram sari sudappi bheekaranmaare loakam angheekarikilla..avar loakathile ella janagalkum bheekshani aanu avare unmoolanam cheyyandathu loakathinte aavasyam aanu...athanu America cheyunnathu

    • @AlbinVp-tb6gv
      @AlbinVp-tb6gv Před 21 dnem +2

      ​@@godfirst9502 അപ്പൊ ദൈവത്തിന് ബാക്കിയുള്ളവരെ വേണ്ട അല്ലെ

  • @vijeshtvijesh390
    @vijeshtvijesh390 Před 18 dny +1

    👍👍👍

  • @Jk-jb6yt
    @Jk-jb6yt Před 6 dny +2

    അമേരിക്ക യെയും പേടി ഇല്ല 🇮🇱👍

  • @josephmathai2057
    @josephmathai2057 Před 14 dny +1

    Bless Israel and Jerusalem

  • @sarathraju3285
    @sarathraju3285 Před 6 dny

    👍

  • @user-uz7mw5kq5t
    @user-uz7mw5kq5t Před 15 dny +5

    2000 വർഷങ്ങൾക്കു മുമ്പ് 5000 വർഷങ്ങൾക്കു മുമ്പ് ഇസ്രായേൽ എന്ന് പറയുന്ന രാജ്യത്തെ

  • @maruthunayakam8141
    @maruthunayakam8141 Před 23 dny +1

    One and only Western Apartheid Colony in the world.

  • @baburaj592
    @baburaj592 Před 23 dny +7

    ഇസ്രായേൽ ❤️❤️❤️❤️🇮🇳🇮🇳🇮🇳

  • @dildil9611
    @dildil9611 Před 18 dny +2

    1kodi muriyans=1/2 joothan😅😅

  • @anthony2435
    @anthony2435 Před 23 dny +7

    Let the Flag of ISRAEL fly high
    TheLord of Abraham Issac &Jacob is the One and Only GOD.
    Haleluya Jesus I love You❤❤❤

    • @user-os7vs5bf1b
      @user-os7vs5bf1b Před 23 dny

      Samuel gospel

    • @AbdulSalam-ze9ri
      @AbdulSalam-ze9ri Před 22 dny

      Jesus says. father is bigger than me. again says. our God is one. and says I don't know nothing about the last day. is this the God? r u a comedian?

    • @anthony2435
      @anthony2435 Před 22 dny +1

      @@AbdulSalam-ze9ri fools can enjoy rubbish but wise judge what is right ,wrong this wisdom comes from Heaven The Lord gives it. not your "god"

    • @AbdulSalam-ze9ri
      @AbdulSalam-ze9ri Před 22 dny

      @@anthony2435 u didn't give me the answer. is Jesus God?

    • @anthony2435
      @anthony2435 Před 22 dny

      @@AbdulSalam-ze9ri ജനസഞ്ചയത്തെ പിരിച്ചുവിടുമ്പോഴേക്കും തനിക്കുമുമ്പേവഞ്ചിയില്‍ കയറി മറുകരയ്‌ക്കു പോകാന്‍ യേശു ശിഷ്യന്‍മാരെ നിര്‍ബന്‌ധിച്ചു.
      അവന്‍ ജനക്കൂട്ടത്തെ പിരിച്ചുവിട്ടതിനുശേഷം ഏകാന്തതയില്‍ പ്രാര്‍ഥിക്കാന്‍മലയിലേക്കുകയറി. രാത്രിയായപ്പോഴും അവന്‍ അവിടെ തനിച്ച്‌ ആയിരുന്നു.
      ഇതിനിടെ വഞ്ചി കരയില്‍നിന്ന്‌ ഏറെദൂരം അകന്നുകഴിഞ്ഞിരുന്നു. കാറ്റ്‌ പ്രതികൂലമായിരുന്നതിനാല്‍ തിരമാലകളില്‍പ്പെട്ട്‌ അതു വല്ലാതെ ഉലഞ്ഞു.
      രാത്രിയുടെ നാലാംയാമത്തില്‍ അവന്‍ കടലിന്‍മീതേ നടന്ന്‌ അവരുടെ അടുത്തേക്കു ചെന്നു.
      അവന്‍ കടലിനുമീതേ നടക്കുന്നതുകണ്ട്‌ ശിഷ്യന്‍മാര്‍ പരിഭ്രാന്തരായി, ഇതാ, ഭൂതം എന്നുപറഞ്ഞ്‌, ഭയം നിമിത്തം നിലവിളിച്ചു.
      ഉടനെ അവന്‍ അവരോടു സംസാരിച്ചു: ധൈര്യമായിരിക്കുവിന്‍, ഞാനാണ്‌, ഭയപ്പെടേണ്ടാ.
      പത്രോസ്‌ അവനോടു പറഞ്ഞു: കര്‍ത്താവേ, അങ്ങാണെങ്കില്‍ ഞാന്‍ ജലത്തിനുമീതേകൂടി അങ്ങയുടെ അടുത്തേക്കു വരാന്‍ കല്‍പിക്കുക. വരൂ, അവന്‍ പറഞ്ഞു.
      പത്രോസ്‌ വഞ്ചിയില്‍ നിന്നിറങ്ങി വെള്ളത്തിനുമുകളിലൂടെ യേശുവിന്റെ അടുത്തേക്കു നടന്നു ചെന്നു.
      എന്നാല്‍, കാറ്റ്‌ ആഞ്ഞടിക്കുന്നതുകണ്ട്‌ അവന്‍ ഭയന്നു. ജലത്തില്‍ മുങ്ങിത്താഴാന്‍ തുടങ്ങിയപ്പോള്‍ അവന്‍ നിലവിളിച്ചുപറഞ്ഞു: കര്‍ത്താവേ, രക്‌ഷിക്കണേ!
      ഉടനെ യേശു കൈനീട്ടി അവനെ പിടിച്ചുകൊണ്ടു പറഞ്ഞു: അല്‍പവിശ്വാസീ, നീ സംശയിച്ചതെന്ത്‌?
      അവര്‍ വഞ്ചിയില്‍ കയറിയപ്പോള്‍ കാറ്റു ശമിച്ചു.
      വഞ്ചിയിലുണ്ടായിരുന്നവര്‍ അവനെ ആരാധിച്ചുകൊണ്ട്‌ സത്യമായും നീ ദൈവപുത്രനാണ്‌ എന്നുപറഞ്ഞു.
      മത്തായി 14 : 22-33

  • @georgess4222
    @georgess4222 Před 23 dny +6

    Veruthe vadikoduthu adivanghinchu.

  • @saiju.rrasheed1089
    @saiju.rrasheed1089 Před 23 dny +1

    IQ can't understand average peoples.it is not useful for ordinary peoples/ordinary life.
    India can attain it easy.but India aims common people's happy life,If India has no religious problems,India is a heaven.
    happy peoples coutries need to care fully keeping a distance is better......proving their aims and activities.

  • @GeorgeJoy-ns6mb
    @GeorgeJoy-ns6mb Před 14 dny +1

    Amen, lsrael,my, heart ❤❤❤❤❤❤❤

  • @dildil9611
    @dildil9611 Před 18 dny +2

    Iran padam aaavum..

  • @Athiest1967
    @Athiest1967 Před 23 dny +1

    What about the procurement of heavy water from Norway?.please prepare adequately while airing a video.Those who are interested in this subject may see ISRAELUM ANWAYUDAVUM by Ravichandran through ANTIVIRUS channel.However good effort

    • @Chanakyan
      @Chanakyan  Před 23 dny

      In 1959, Norway sold 20 tons of heavy water to Britain, and it was transferred to Israel, claiming that it belonged to Britain, and the documents say that it was not a direct transaction by Israel.. This was not mentioned in the video only because of the suspicion that its authenticity is not correct.. Thank you🙏🏿

    • @Athiest1967
      @Athiest1967 Před 23 dny

      The transaction with Norway was already declassified and was with the public domain.So no hesitation required.We the viewers of your channel would expect more ifor a subject like above.Thank you. Go on.All the best

  • @muralykrishna7929
    @muralykrishna7929 Před 15 dny

    ❤❤❤❤❤🎉🎉🎉🎉🎉🎉

  • @SomanK-pi3js
    @SomanK-pi3js Před 23 dny +1

    Neru jayikanam pakshe loka samastha sukhino bhavandu bharat matha. Ki jai.yahoodanum Islamum hinduvum christhinum onnayi vazhaam .

  • @johnjacob6429
    @johnjacob6429 Před 9 dny +1

    Israyel 🎉🎉🎉🎉🎉

  • @fakhruddeenarakkal4516
    @fakhruddeenarakkal4516 Před 23 dny +6

    Yeshuvinea ottikkodutha Samooham athaanu joothanmaar

    • @no0ne-98
      @no0ne-98 Před 23 dny +5

      oru myrane visham kodth konnathum joothan ❤❤

    • @jemiljmathew9090
      @jemiljmathew9090 Před 16 dny

      We don't care

    • @aaa-sk7xq
      @aaa-sk7xq Před 3 dny

      യേശു ജൂതൻ ആണ്.... നീ അധികം കിടന്നു polayathe

  • @Ismail.Valiyakath.
    @Ismail.Valiyakath. Před 22 dny

    E, Foto Yevidenn Oppichathaneda Mone?

  • @user-uz7mw5kq5t
    @user-uz7mw5kq5t Před 15 dny +2

    ഞാൻ പറയുന്നതല്ല യൂട്യൂബ് കാർ എഴുതുന്നത് നേരെ വിപരീതമാണ് എഴുതുന്നത് ഒറ്റ കാര്യം ഇസ്രായേലിനെ പീഡിപ്പിക്കുവാൻ തുടങ്ങിയിട്ട് കാലകാലാന്തരങ്ങൾ ആയി

  • @ShajiJoseph-od8cg
    @ShajiJoseph-od8cg Před 21 dnem +1

    Yea

  • @wilson56100
    @wilson56100 Před 13 dny +1

    Hamas used innocents as human shield. You should understand the situations.

  • @a.g.u_creations1501
    @a.g.u_creations1501 Před 23 dny

    Abdel Naasar🔥🔥

  • @moideenkunhi5716
    @moideenkunhi5716 Před 23 dny

    World under nuclear threat ...

  • @sasidharanpillai2382
    @sasidharanpillai2382 Před 23 dny

    Yehya Sinhar nte Kuthathil Oru Laizer Adichu Kayattikodukanam

  • @kgvarghese786
    @kgvarghese786 Před 21 dnem +1

    LORD called their for father JACOB called ISRAEL and HE Chosen People JEWS. LORD promised the Land ISRAEL the blessing people.

  • @user-fd5rv5ze2h
    @user-fd5rv5ze2h Před 23 dny

    Niraparathikollathirikkan vendy 5:50

  • @user-uz7mw5kq5t
    @user-uz7mw5kq5t Před 15 dny +2

    ഇസ്രായേൽ സാക്ഷി ദൈവത്തിന്റെ മക്കൾ സാക്ഷി അവരെ ഇനിയെങ്കിലും ജീവിക്കാൻ അനുവദിക്കുക എനിക്ക് ദൈവത്തിന്റെ എനിക്ക് ദൈവത്തിന്റെ ശബ്ദം കേൾക്കാം ഇനി ഇസ്രായേലിനെ അറബ് രാജ്യങ്ങൾ പീഡിപ്പിച്ചാൽ ലോകത്തിൽ ഒരു രാജ്യവും അവശേഷിക്കുകയില്ല അത്രയ്ക്ക് സംവിധാനങ്ങൾ ഇസ്രായേൽ സാക്കികെട്ട് ഉണ്ടാക്കി വച്ചിട്ടുണ്ട് അതുകൊണ്ട് അറബ് രാജ്യങ്ങൾ കാലിന്റെ ഇടയിലെ അണ്ടിയെ പിടിച്ചുകൊണ്ട് ചുരുണ്ടു കൂടിയിരുന്നു കൊള്ളണം

  • @lajinlr6833
    @lajinlr6833 Před 11 dny +4

    അള്ളാഹു എവിടെ പോയി

    • @user-we8yy6wj4r
      @user-we8yy6wj4r Před 5 dny

      Ellam kandu kondu irilkuva varum tirichadikkan appol ningal odi olichirikkum kaatirinno

    • @ajithbenjoseph2518
      @ajithbenjoseph2518 Před 5 dny

      ​@user-we8yy6wj4r pottan mutton thinnunnu😊

  • @subhashpattoor440
    @subhashpattoor440 Před 23 dny

    2001 സെപ്റ്റബർ 11 മോഡൽ യാത്രാ വിമാനം മതി ഈ റെയാക്ടറോ കേന്ദ്ര ഒഫിസ് സമുച്ചയ മോ തകർക്കാൻ ഇപ്പോൾ ഡ്റോൺ ഭീഷണിയും. പലസ്തീൻകാരും മരിക്കുമെന്നതിനാൽ ന്യൂക്ല്യർ പ്ലാൻ്റ് തകർക്കാൻ ഇറാനും ജിഹാദികളും ഒരുങ്ങില്ല. ഐ.എസ്.പക്ഷേ ചെയ്തിരിക്കും. അണുബോംബുണ്ടാക്കുന്ന ഘട്ടം വരെ ബിൻ ലാദൻ എത്തിയതാണ്.

  • @user-sp8bb6od4f
    @user-sp8bb6od4f Před 20 dny

    Ethrakittiyalum nilaviliyum veembuparayalum oru uluppum ellathai nadathikondirikkum

  • @libinkakariyil8276
    @libinkakariyil8276 Před 22 dny +3

    Good story keep it up

  • @Axin3535
    @Axin3535 Před 22 dny +2

    Free palastine 🇵🇸

  • @annjosy8462
    @annjosy8462 Před 8 dny

    Gods own country israel....❤

  • @goodwill7468
    @goodwill7468 Před 6 dny

    Juthan mare srishtichathum daivam thanne avarum onnu jeevichotte,

  • @pmhasainar7141
    @pmhasainar7141 Před 20 dny +2

    Izrai. Oru. Pullum. 😂palsteenzindabad🎉

  • @MuhammedMinhajvv-tq5zm
    @MuhammedMinhajvv-tq5zm Před 22 dny +2

    🇵🇸🍉🍉🍉🍉🍉....

  • @nizarkh1998
    @nizarkh1998 Před 23 dny +16

    സയണിസ്റ്റുകൾ എല്ലാംകണ്ടുപിടിച്ച് സ്വയം നിർമ്മിച്ചു.. ആരുടെയും സഹായമില്ലാതെ 😄ഫലസ്തീൻ വിഷയത്തിലുള്ള ക്രൂരമായ നിലപാട് മാറ്റിയാൽ അവർക്ക് വേറെ എവിടെയാണ് ശത്രുക്കൾ എന്നകാര്യം മാത്രമേ ഇനി കണ്ടുപിടിക്കാനുള്ളൂ 👍

    • @user-vu1ry4cb9m
      @user-vu1ry4cb9m Před 23 dny

      ഫ്രാൻസ് ബ്രിട്ടൻ ഒന്നും സഹായിച്ചില്ല ഇപ്പൊ അമേരിക്കയും സഹായിച്ചില്ല 😂😂😂😂

    • @KaattoThayalangadi
      @KaattoThayalangadi Před 23 dny +2

      🤣🤣🤣എന്താണ് കണ്ടുപിടിച്ചത്?ഓലപ്പടക്കം എറിഞ്ഞാൽ തകർന്ന് തരിപ്പണമാവുന്ന ടാങ്കും തൊടുത്തു വിട്ടാൽ എവിടെപ്പോയി എന്ന് അറിയാത്ത ഡ്രോണും ആണോ കണ്ടുപിടിച്ചത്.കുറച്ച് സമയം മുമ്പ് ഹിസ്ബുള്ള ചെറുതായി ഒന്ന് എത്തി നോക്കിയതാണ്.ഇപ്പൊൾ തീ കെടുത്താൻ കഴിയാതെ നെട്ടോട്ടം ഓടുകയാണ്.ഇന്ന് പുലർച്ചെയാണ് സംഭവം.

    • @joshwinjoy
      @joshwinjoy Před 21 dnem

      ​@@KaattoThayalangadiഅത്രക്കും നിലവാരമില്ലാത്ത സാധനം ആയിട്ടാണോ മറ്റു രാജ്യങ്ങൾ വരെ അവരുടെ വെപ്പൺസ് വാങ്ങി കൂട്ടുന്നത്. ഇന്ത്യ ഉൾപ്പെടെ. ഇസ്രായേലിന്റെ എവിയോണിക്സ്‌ ഒകെ ഇന്ത്യൻ ആർമി വരെ യൂസ് ചെയ്യുന്നേ

    • @KaattoThayalangadi
      @KaattoThayalangadi Před 21 dnem +1

      @@joshwinjoy നിലവാരമില്ല എന്ന് അവർതന്നെ ലോകത്തിന് കാണിച്ചുകൊണ്ടിരിക്കുന്നു.ലോകത്തിൽ വെച്ച് മികച്ച ആയുധമാണ് ഞങ്ങളുടേത് എന്ന് ചില കച്ചവടക്കാർ പറയാറുണ്ട്.ഇസ്രയേലും അതുതന്നെയാണ് ചെയ്തുകൊണ്ടിരുന്നതും.പക്ഷേ ഹമാസിൻ്റെ കയ്യിൽ ഉള്ള ചെറിയ ഒരു വെടിക്കോപ് വെച്ച് ആദിച്ചപ്പോൾ (ഇന്ത്യയുടെ 16 കോടി ഒരെണ്ണത്തിന് വിലവരുന്ന)മാർകവോ ടാങ്ക് തകർന്ന് തരിപ്പണമായി ചിന്നിച്ചിതറൂന്നത് കണ്ടായിരുന്നോ?ചുരുക്കിപ്പറഞ്ഞാൽ ബിജെപിയുടെ വാഗ്ദാനവും മര്കാവോ ടാങ്കും ഒരുപോലെ😂😂.ഇന്ത്യയിൽ വാഗ്തിയ വേപൻസ് ഇതുവരെ ഉപയോഗിച്ചിട്ടില്ല. ഉപയോഗിക്കട്ടെ.അപ്പോൾ അറിയാം.അവരുടെ ആയുധത്തെ വിശ്വസിച്ച് യുദ്ധം ചെയ്യാൻ പോയാൽ ഇസ്രയേലി സൈനികരുടെ അതെ അവസ്ഥയായിരിക്കും ഇന്ത്യൻ സൈന്യത്തിനും.

    • @deondavis1966
      @deondavis1966 Před 20 dny

      ​@@KaattoThayalangadiDey best tanks aaya m1 abram, leopard, t90 ellam Ukraine waril destroy aayittunde oru tank um indestructible alla.
      Pinne media one allate vere channels kane adi mediche kottanate hamas and Hezbollah aane.
      Israel technology one of the best tanne aane atukondane ningade Arabi rajyangal iran ne support cheyyate Israel ne support cheyyane and Russia kazhinjal biggest defence exporter for india

  • @hassanbabu5771
    @hassanbabu5771 Před 23 dny +1

    😊pavanai..shavamai😅

  • @hamzakp592
    @hamzakp592 Před 23 dny +5

    ജൂത, നസ്റാണി ഭീകര തീവ്രവാദികളിൽ നിന്ന് ഫലസ്തീന് സ്വയം പ്രതിരോധിക്കാനുള്ള അവകാശം തീർച്ചയായും ഉണ്ട്.

    • @parathuruthil
      @parathuruthil Před 22 dny

      അതുകൊണ്ടാണോ പലസ്തീനി-ഹമാസ് ഇടക്കിടക്ക് ഇസ്രയേലിനെ ചൊറിയുന്നതും പിന്നീട് അടികിട്ടി പുളയുന്നതും?

    • @kcsebastian3474
      @kcsebastian3474 Před 20 dny

      poda potta, bin laadan maar ethra per undu ninte kayil?

    • @DanishJohn-ji8yx
      @DanishJohn-ji8yx Před 3 dny +1

      😆😆😆😆😆😆😆😄😄

    • @aaa-sk7xq
      @aaa-sk7xq Před 3 dny

      ചിരിപ്പിക്കാതെ പോകു ജിഹാദി 😂

  • @ammednk1042
    @ammednk1042 Před 20 dny +3

    കാത്തിരിക്കൂ കുറച്ചു കൂടി

  • @user-gy3wx1zr9q
    @user-gy3wx1zr9q Před 23 dny +2

    എല്ലാവരും. ചത്ത് ഒടുങ്ങും

  • @balan8640
    @balan8640 Před 23 dny +3

    Jai israyeal😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊ilove israyeal

    • @balan8640
      @balan8640 Před 22 dny

      Thanks 🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @iqbalnc
    @iqbalnc Před 23 dny +15

    അപ്പോൾ മർക്കോവ ടാങ്കോ. പൊടിപൊടിയാക്കിയില്ലേ ഹമാസ് പോരാളികൾ.. ഇസ്രായേൽ തീർന്നു

    • @rosabgaming4901
      @rosabgaming4901 Před 23 dny +12

      😂😂😂 എവിടെ പൊടിയാക്കി മിസ്സിൽ വിടുന്ന വീഡിയോ മാത്രമേ ഉള്ളൂ ടാങ്ക് അതിന്റെ വഴിക് പോകും 😂😂😂

    • @shinyabraham6712
      @shinyabraham6712 Před 23 dny +2

      ​@@rosabgaming4901ചേട്ടൻ live war game കണ്ടിട്ടില്ലേ, അതിൽ ഹമാസ് , IDF tank കൾ പൊടി പൊടി ആക്കുന്നുണ്ട്.

    • @rosabgaming4901
      @rosabgaming4901 Před 23 dny +6

      @@shinyabraham6712 മെർകോവ ടാങ്ക് ഇപ്പോൾ തന്നെ 2000 എണ്ണം കത്തിച്ചു എന്നാണ് ഹാമസ് പറയുന്നത് ഇസ്രായേലിന്റെ കയ്യിൽ ആകെ 800 എണ്ണമേ ഉള്ളുത്താനും 😂😂 അതിൽ ഇപ്പോഴും കുറെ എന്ന റഫയിൽ ഉണ്ട് അപ്പോൾ കത്തിച്ചതൊക്കെ ഒട്ടിച്ചു എടുത്തേ അരിക്കും 😂😂

    • @BOB-ft5bd
      @BOB-ft5bd Před 23 dny +11

      എത്ര അറബ് രാജ്യകൾ ഉണ്ട് എല്ലാവരും കൂടി ഇസ്രായേൽലിനെ അങ്ങ് തോൽപ്പിക്കു ഇസ്രായേൽലിനാണേൽ ഇനി ടാങ്കും ഇല്ല എല്ലാം ഹമാസ് തകർത്തു പിന്നെ എന്നാ പേടി എത്ര മുസ്ലിം രാജ്യംഉണ്ട് ഇറാൻ ഇറാക്ക് തുർക്കി ഹത്തർ സൗദി ഒമാൻ കുവൈറ്റ്‌ ലേബനോൻ ഇത്രേ പോരെ കേരളത്തിന്റെ രണ്ടു ജില്ലയുടെ വലിപ്പം ഉള്ളരാജ്യത്തെ തോൽപ്പിക്കാൻ ഒന്ന് മുട്ടി നോക്ക് അപ്പോൾ അറിയാം

    • @Unnaiss
      @Unnaiss Před 22 dny +1

      🗣️🗣️🗣️🗣️🏃‍♂️🏃‍♂️🏃‍♂️🏃‍♂️ അള്ളാഹു പേടിച്ചു ഓട്ടം 💀

  • @abdulkabeer8853
    @abdulkabeer8853 Před 23 dny +1

    ഇസ്രായേലിന് ഉപരോധം ഏർപ്പെടുത്താൻ ആരെങ്കിലും ഉണ്ടോ ആണവായുധം കൈവശമുള്ളതിന്

  • @user-qk3si9tt9b
    @user-qk3si9tt9b Před 4 dny

    > ദൈവ o എവിടെ മനുഷ്യ ജീവികൾ മരിച്ചു വീഴുന്നു കരുന്നു ജീവിതം അള്ളാഹു വെ ഒന്നു കണ്ണതുറന്നു കൂടെ ഉടനെ പരിഹാരം കാണുകയില്ലേ

  • @shafeeqshafee4436
    @shafeeqshafee4436 Před 23 dny

    Bobugal pottata orukalam varanudde

  • @NaZrEtH337
    @NaZrEtH337 Před 19 dny +1

    What kind of stupid news for rating ...till the date they never used any danger attack to others and they are fighting for their own land...no one can defeat them ...❤Israel

    • @Chanakyan
      @Chanakyan  Před 19 dny

      This is not the news that we discovered that Israel has a nuclear facility and nuclear bombs, this is what the world media has been saying for years ..then you should call them stupids ..we don't need to say non-existent things for ratings..thanks