Chanakyan
Chanakyan
  • 347
  • 49 655 198
ന്യൂയോർക്കിന്റെ മാനത്തു ഇന്ധനം തീർന്ന് എയർഇന്ത്യ വിമാനം| Air India 101 runs out of fuel at New York
ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളം . വിമാനത്താവളത്തിലെ വ്യോമഗതാഗതം നിയന്ത്രിക്കുന്ന എയർ ട്രാഫിക്ക് കൺട്രോൾ ടവറിൽ ആകാംക്ഷയുടെയും പിരിമുറുക്കത്തിന്റേയും നിമിഷങ്ങൾ. എല്ലാവരുടെയും കണ്ണുകൾ ടവറിലെ റഡാർസ്ക്രീനിൽ ചലിച്ചി കൊണ്ടിരിക്കുന്ന ഒരു വെക്റ്ററിലേക്കാണ്. അത് എയർഇന്ത്യ ഫ്ലൈറ്റ് 101 ആണ്. ഒന്നിലധികം ഉപകരണങ്ങൾ തകരാറിലായതിനാൽ അടിയന്തിരമായി ന്യൂ യോർക്കിലെ ജോൺ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ 4 ൽ ഇറങ്ങാൻ ഒരു രണ്ടാം ശ്രമം നടത്തുകയാണ് ഈ എയർഇന്ത്യ വിമാനം. 15 മണിക്കൂർ ദൈർഘ്യമേറിയ യാത്രയുടെ അവസാന നിമിഷങ്ങളിലാണ്. ആ വിമാനം . അതിനാൽ വിമാനത്തിലെ ഇന്ധനം ഇപ്പോൾ എതാണ്ട് പൂർണ്ണമായി തന്നെ തീർന്നിരിക്കുന്നു .
എയർഇന്ത്യ ഫ്ലൈ റ്റ് 101 വിമാനത്തിലെ മോശം കാലാവസ്ഥയിൽ ലാന്റ് ചെയ്യാൻ സഹായിക്കുന്ന ILS എന്ന് വിളിക്കുന്ന ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സിസ്റ്റവും തകരാറിലാണ്. കോക്പിറ്റിന് പുറത്ത് മഴ തകർത്ത് പെയ്യുകയാണ്. ചുറ്റം മേഘാവൃതമായതിനാൽ കോക്പിറ്റിൽ നിന്നുള്ള കാഴ്ച പരിമിതമാണ്. അതിനാൽ ജോൺ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ 4 കണ്ടെത്തുക എന്നത് ഇപ്പോൾ എതാണ്ട് അസാധ്യമായ കാര്യമാണ്. പക്ഷേ അവർക്ക് എങ്ങനെയും ലാന്റ് ചെയ്യണം , കാരണം ഓരോ നിമിഷം കഴിയുന്തോറും വിമാനത്തിലെ ശേഷിക്കുന്ന ഇന്ധനത്തിന്റെ അളവ് കുറഞ്ഞ് കുറഞ്ഞ് വരികയാണ്. ഇനി അടുത്ത ഏതാനും നിമിഷങ്ങളിൽ ഈ വിമാനത്തിലെ വൈമാനികർ എന്ത് തീരുമാനമെടുക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഇതിൽ സഞ്ചരിച്ച് കൊണ്ടിരിക്കുന്ന 370 പേരുടെ ജീവൻ. ലോകത്തെ നടുക്കിയ 9/11 വിമാനദുരന്തത്തിന്റെ വാർഷികദിനത്തിൽ മറ്റൊരു വിമാന ദുരന്തമായി ഈ യാത്ര മാറുമോ ? അതോ എല്ല പ്രതികൂലസാഹചര്യങ്ങളെയും മറി കടന്ന് അവർക്ക് ലാന്റ്ചെയ്യാൻ കഴി യുമോ ?
John F Kennedy International Airport in New York. Moments of suspense and tension at the air traffic control tower at the airport. All eyes are on a moving vector on the tower's radar screen. It is Air India Flight 101. The Air India flight made a second attempt to land on Runway 4 at New York's John F Kennedy International Airport due to multiple equipment malfunctions. The flight was in the last moments of a 15-hour journey. So the plane is almost completely out of fuel now.
Air India Flight 101's instrument landing system, called ILS, which helps it land in bad weather, also malfunctioned. Rain is pouring down outside the cockpit. Visibility from the cockpit is limited due to overcast conditions. So finding Runway 4 at John F. Kennedy International Airport is now almost impossible. But they have to land anyway, because the amount of fuel left in the plane is getting less and less with each passing moment. In the next few seconds, the lives of the 370 people on board will depend on what the pilots of this plane will do. Will this trip turn into another plane disaster on the anniversary of the 9/11 plane crash that shook the world? Or will they be able to overcome all adversity and land?
#airplane #airindia #airindia101 #tata #newyork #statueofliberty #bigapplehockey #bigapple #newark #newarknj #jfkjr #jfkairport #boeing #boeing777 #outoffuel
zhlédnutí: 121 311

Video

എന്താണ് ഇന്ത്യയുടെ കല്യാണി M4 ന്റെ പ്രത്യേകതകൾ? |What are the characteristics of India's Kalyani M4?
zhlédnutí 28KPřed dnem
ഭാരതത്തിന്റെ പുതിയ അതി നൂതന കവചിത വാഹനമാണ് കല്യാണി എം 4 .പല ആയുധങ്ങളിൽ നിന്നും പരിരക്ഷ നൽകുന്ന ഈ കവചിത വാഹനം നമ്മുടെ ജവാന്മാർക്ക് ഒരു പുതിയ പടച്ചട്ടയാവുന്നതെങ്ങനെ? അറിയാം. Kalyani M4 is a next gen armuored transport made for India. How does it provide protection for our Jawans ? Let us see..
ലോകത്തിലെ ഏറ്റവും ദുരൂഹമായ ഡിമോണ ആണവ കേന്ദ്രത്തിന്റെ കഥ | Negev Desert Dimona Nuclear Lab Israel
zhlédnutí 144KPřed 14 dny
നിലവിലെ പശ്ചിമ ഏഷ്യൻ സംഘർഷത്തിൽ കേന്ദ്ര സ്ഥാനത്താണ് കേവലം 22,145 കിലോമീറ്റർ സ്ക്വയർ വിസ്തൃതിയും, വെറും ഒരു കോടിയിൽ താഴെ മാത്രം ജന സംഖ്യയുമുള്ള ഇസ്രായേൽ എന്ന കൊച്ചു രാജ്യം ..രൂപികൃത മായ കാലം മുതൽ ദശകങ്ങൾ പഴക്കമുള്ള ശത്രുത മൂലം കിഴക്കേ മെഡിറ്ററേനിയൻ പ്രദേശമൊന്നാകെയും ,പേർഷ്യൻ ഗൾഫിലും വൈരികൾ ഉള്ള ഈ രാജ്യം,അത് കൊണ്ട് തന്നെ തങ്ങളുടെ നില നിൽപ്പിനായ് വൻ തോതിലുള്ള സൈനിക ശക്തിയാണ് കാലങ്ങളായി സ്വായത്തമാക...
നിക്കോബാറിൽ ₹41,000 കോടി രൂപക്ക് ഇന്ത്യ തുറമുഖം നിർമ്മിക്കുന്നതിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യമെന്ത്?
zhlédnutí 51KPřed 21 dnem
ഇന്ത്യയിലെ വിലക്കയറ്റത്തിന്റെ ഒരു പ്രധാന കാരണം കടൽമാർഗ്ഗമുള്ള 80 ശതമാനത്തോളം വ്യപാരത്തിനും ശ്രീലങ്ക, മലേഷ്യ, സിങ്കപൂർ എന്നീ രാജ്യങ്ങളെ ആശ്രയിക്കുന്നതും അതു വഴി ഉണ്ടാകുന്ന അധിക ചെലവുമാണ്. വലിയ കണ്ടെയ്നർഷിപ്പുകൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ട്രാൻസ്ഷിപ്പ്മെന്റ് (Transshipment) തുറമുഖങ്ങൾ രാജ്യത്ത് ഇല്ലാത്തതാണ് ഇതിനു കാരണം. കയറ്റുമതിക്കും ഇറക്കുമതിക്കും ഈ രാജ്യങ്ങളിലെ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖങ്ങളെ ...
ചൈനീസ് ആണവ കലവറയുടെ ചിത്രങ്ങൾ പകർത്തിയ ആദ്യ ഇന്ത്യൻ പൈലറ്റ് ആരായിരുന്നു |indian spy mission in China
zhlédnutí 89KPřed měsícem
ഇന്ത്യൻ വ്യോമ സേനയുടെ കൈവശമുള്ള രാജ്യത്തെ ഏറ്റവും വലിയ സീക്രെട്ട് എയർ’ബേസായ ഉത്തർ പ്രദേശിലെ ബറേലി വ്യോമ താവളത്തിലെ ഓപ്പറേഷൻസ് കൺട്രോൾ റൂം ,അപ്പോൾ അവിടേക്ക് വന്നു കൊണ്ടിരുന്ന ഒരു വി.ഐ.പി പൈലറ്റിനെയും പ്രതിക്ഷിച്ചുള്ള കാത്തിരിപ്പിലായിരുന്നു ..മിനിറ്റുകൾക്കുള്ളിൽ കൺട്രോൾ റൂമിൽ എത്തി റിപ്പോർട്ട് ചെയ്ത ആ പൈലറ്റ് ഓപ്പറേഷൻസ് റൂമിൽ നിന്നും ,തനിക്കുള്ള ബ്രീഫിങ് കഴിഞ്ഞ ഉടനെ തന്നെ റൺവേയുടെ അരികിൽ പാർക്ക് ...
മായാമഷി ഉണ്ടാക്കുന്നത് ഒരൊറ്റ കമ്പനി മാത്രം, കാരണം എന്ത്?| The only company that makes Election Ink
zhlédnutí 34KPřed měsícem
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ തങ്ങളുടെ പതിനെട്ടാമത് ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. 'ജനാധിപത്യത്തിന്റെ ഉത്സവം' എന്ന് പൊതുവേ വിശേഷിപ്പിക്കപ്പെടുന്ന തിരഞ്ഞെടുപ്പുകൾ കുറ്റമറ്റതും നീതിയുക്തവുമാക്കാൻ രാജ്യത്തെ തിരഞ്ഞെടുപ്പുകളുടെ ചുമതലയുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുപാട് നടപടി ക്രമങ്ങൾ അവലംബിക്കാറുണ്ട്. അതിലൊന്നാണ് സമ്മതിദായന്റെ ചൂണ്ടു വിരലിൽ അടയാളപ്പെടുത്താൻ ഉപയോഗിക്കുന്ന '...
ഗഗൻയാൻ പദ്ധതിയ്ക്കായി കോടികൾ ചിലവഴിക്കുന്നതു കൊണ്ട് ഇന്ത്യക്ക് എന്താണ് ഗുണം ?
zhlédnutí 11KPřed měsícem
ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനുള്ള ഇന്ത്യയുടെ ചരിത്ര ധൗത്യമായ ഗഗൻയാൻ പദ്ധതിയിലേക്ക് ഏറെ അടുത്തിരിക്കുകയാണ് ഇസ്റോ ഇപ്പോൾ. ഏതാനും പരീക്ഷണ വിക്ഷേപണങ്ങൾ കൂടി നടത്തിയ ശേഷം 2025 ഓടു കൂടി മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കാനാണ് ഇസ്റോ ലക്ഷ്യമിടുന്നത്. രാജ്യം ആദ്യ ഗഗനചരികളെ ബഹിരാകാശത്തേക്ക് അയക്കാൻ തയ്യാറെടുക്കുന്ന ഈ വേളയിൽ നമുക്ക് നോക്കാം എന്താണ് ഗഗൻയാൻ പദ്ധതി എന്നും എന്തൊക്കെയാണ് ഗഗൻയാൻ പദ്ധതിയുടെ ...
ഏകീകൃത സിവിൽ കോഡ് ഇന്ത്യയിൽ മാറ്റങ്ങൾ ഉണ്ടാക്കുമോ? | Will Uniform Civil Code brings any changes ?
zhlédnutí 6KPřed měsícem
ഇപ്പോൾ നമ്മുടെ രാജ്യത്തു ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒരു പ്രധാന വിഷയമാണ് UCC അഥവാ ഏകീകൃത സിവിൽ കോഡ്. എന്താണ് ഇത്? UCC യഥാർത്ഥത്തിൽ നമ്മുടെ രാജ്യത്തിന് ആവശ്യമുണ്ടോ? ചിലർ പറയുന്നത് പോലെ വ്യക്തി സ്വാതത്ര്യത്തിന്റെയും മതസ്വാതന്ത്രത്തിന്റെയും മേലുള്ള കടന്നു കയറ്റമാണോ ഇത്? അതോ രാജ്യത്തെ എല്ലാ പൗരന്മാരും സമന്മാരാണെന്ന തത്വത്തിന്റെ ഒരു ചുവടുവയ്പ്പോ? UCC യുടെ വിവിധ അർത്ഥ തലങ്ങളെക്കുറിച്ചും അത് നമ്മുടെ ര...
ആൻഡമാൻ കടലിലെ എണ്ണ നിക്ഷേപം ഇന്ത്യയെ സമ്പന്നമാക്കുമോ? | Will Andaman oil deposits make India rich?
zhlédnutí 276KPřed měsícem
ഇന്ന്,ഈ ഭൂഗോളത്തിൽ ഏറ്റവും ഉയർന്ന അളവിലും,വിപുലമായ രീതിയിലും വ്യാപാരം നടക്കുന്ന ഉല്പന്നമേതെന്ന് ചോദിച്ചാൽ അതിനൊരുത്തരം മാത്രമേ നമുക്ക് മുന്നിലുള്ളൂ ..അത് ലോക സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലും ,അതിൻറ്റെ സമസ്ത ചലനത്തെ നിയന്ത്രിക്കുന്നതുമായ ക്രൂഡ് ഓയിൽ അഥവാ അസംസ്‌കൃത എണ്ണ എന്ന അമൂല്യമായ ഊർജ ഹേതുവാണ്‌ .. ഓരോ രാഷ്ട്രത്തിൻ്റെയും ദേശിയ വരുമാന സംഭാവനയിൽ തങ്ങൾ എത്ര ബാരൽ എണ്ണ ഉല്പാദിപ്പിക്കുന്നു, എത്ര ബാ...
പുൽവാമയിലെ ഹീനകൃത്യത്തിനു ഇന്ത്യ നൽകിയ ബാലകോട്ട് തിരിച്ചടി | India's Balakot Counterstrike
zhlédnutí 483KPřed 2 měsíci
2019 ഫെബ്രുവരി 14 -നു ജമ്മു കശ്മീരിലെ പുൽവാമ നഗരത്തിൽ CRPF ജവാന്മാർ സഞ്ചരിച്ചിരുന്ന ഒരു വാഹനവ്യൂഹത്തിനു നേർക്ക് ജെയ്ഷ് ഇ മുഹമ്മദ് എന്ന ഭീകരസംഘടന ചാവേർ ആക്രമണം നടത്തിയത് ഇന്ത്യയെ ഞെട്ടിച്ചിരുന്നു.. രാജ്യമൊട്ടാകെ കടുത്ത അമർഷവും, ദുഃഖവും നടമാടിയ ഈ ദാരുണസംഭവത്തിൽ നമ്മുടെ 45 ധീര ജവാന്മാരാണ് വീരഗതി പ്രാപിച്ചത്.. നിഷ്ഠൂരമായ ഈ നീച കർമ്മം നടത്തിയവരെ ഒരു കാരണവശാലും വെറുതെ വിടില്ലന്നും, അവർ ഭൂഗോളത്തിന്റെ ...
ഇന്ത്യൻ സേനയിലെ പുതിയ അതിനൂതന ലൈറ്റ് ടാങ്ക് - സെറോവർ | Indian Army's new light tank - ZOROWAR
zhlédnutí 70KPřed 2 měsíci
ഇന്ത്യൻ സേനയിലെ പുതിയ അതിനൂതന ലൈറ്റ് ടാങ്ക് - സെറോവർ | Indian Army's new light tank - ZOROWAR
ചൈനീസ്‌ സേന വെറും പൊള്ളയോ? | Is the Chinese PLA a Paper Dragon?
zhlédnutí 116KPřed 2 měsíci
ചൈനീസ്‌ സേന വെറും പൊള്ളയോ? | Is the Chinese PLA a Paper Dragon?
അമേരിക്കൻ നിർമ്മിത പ്രെഡേറ്റർ ഡ്രോണുകളെ ഇന്ത്യ വാങ്ങുന്നത് എന്ത്കൊണ്ട്| India's Arial Predator MQ-9B
zhlédnutí 35KPřed 2 měsíci
അമേരിക്കൻ നിർമ്മിത പ്രെഡേറ്റർ ഡ്രോണുകളെ ഇന്ത്യ വാങ്ങുന്നത് എന്ത്കൊണ്ട്| India's Arial Predator MQ-9B
ആഫ്രിക്കയിലെ ഇന്ത്യയുടെ മികവുറ്റ രക്ഷാദൗത്യം | India's rescue mission in Africa - Operation Khukri
zhlédnutí 90KPřed 2 měsíci
ആഫ്രിക്കയിലെ ഇന്ത്യയുടെ മികവുറ്റ രക്ഷാദൗത്യം | India's rescue mission in Africa - Operation Khukri
കാർഗിലിലെയും ബാലക്കോട്ടിലെയും ഇന്ത്യയുടെ വജ്രായുധം - മിറാഷ് 2000 | Story of India's Mirage 2000's
zhlédnutí 68KPřed 2 měsíci
കാർഗിലിലെയും ബാലക്കോട്ടിലെയും ഇന്ത്യയുടെ വജ്രായുധം - മിറാഷ് 2000 | Story of India's Mirage 2000's
ഇന്ത്യൻ ബോംബുകളുടെ മാതാവായ ഗൗരവ് LRGB യെ ഇന്ത്യ വികസിപ്പിച്ചതെന്തിന്?| Gaurav-Mother of Indian Bombs
zhlédnutí 56KPřed 3 měsíci
ഇന്ത്യൻ ബോംബുകളുടെ മാതാവായ ഗൗരവ് LRGB യെ ഇന്ത്യ വികസിപ്പിച്ചതെന്തിന്?| Gaurav-Mother of Indian Bombs
ഇന്ത്യൻ വ്യോമസേനാ പൈലറ്റ് അമേരിക്കൻ പൈലറ്റിന്റെ വിമാനം തകർത്തതെന്തിന്?| Arun Prakash vs Chuck Yaeger
zhlédnutí 439KPřed 3 měsíci
ഇന്ത്യൻ വ്യോമസേനാ പൈലറ്റ് അമേരിക്കൻ പൈലറ്റിന്റെ വിമാനം തകർത്തതെന്തിന്?| Arun Prakash vs Chuck Yaeger
ലക്ഷ ദ്വീപിലെ മിനിക്കോയിൽ ഇന്ത്യ സൈനിക വിമാനത്താവളം നിർമ്മിക്കുന്നതെന്തു കൊണ്ട്..? | Minicoy Airport
zhlédnutí 145KPřed 3 měsíci
ലക്ഷ ദ്വീപിലെ മിനിക്കോയിൽ ഇന്ത്യ സൈനിക വിമാനത്താവളം നിർമ്മിക്കുന്നതെന്തു കൊണ്ട്..? | Minicoy Airport
ചൈനീസ് തീര നഗരങ്ങളെ ലക്ഷ്യമിടുന്ന ഇന്ത്യയുടെ കില്ലർ ആണവ മിസൈൽ ഏതാണ് I Nuclear Capable Indian SLBM
zhlédnutí 115KPřed 3 měsíci
ചൈനീസ് തീര നഗരങ്ങളെ ലക്ഷ്യമിടുന്ന ഇന്ത്യയുടെ കില്ലർ ആണവ മിസൈൽ ഏതാണ് I Nuclear Capable Indian SLBM
രാജ്യപുരോഗതിയെയും രാജ്യസുരക്ഷയെ മുൻകൂട്ടി കണ്ടുകൊണ്ടുള്ള വികസന പദ്ധതി
zhlédnutí 14KPřed 3 měsíci
രാജ്യപുരോഗതിയെയും രാജ്യസുരക്ഷയെ മുൻകൂട്ടി കണ്ടുകൊണ്ടുള്ള വികസന പദ്ധതി
പാകിസ്ഥാനെ ഒറ്റ ദിവസം കൊണ്ട് തന്നെ ചുട്ടു കരിക്കാൻ കഴിവുള്ള ഇന്ത്യൻ റോക്കറ്റ് ഫോഴ്‌സ്! Rocket Force
zhlédnutí 78KPřed 3 měsíci
പാകിസ്ഥാനെ ഒറ്റ ദിവസം കൊണ്ട് തന്നെ ചുട്ടു കരിക്കാൻ കഴിവുള്ള ഇന്ത്യൻ റോക്കറ്റ് ഫോഴ്‌സ്! Rocket Force
കേരളത്തിലേക്ക് ആണവനിലയം വന്നാൽ സംസ്ഥാനം നേരിടേണ്ടിവന്ന പ്രതിസന്ധികൾ എന്തൊക്കെയാവും | Nuclear Reactor
zhlédnutí 21KPřed 4 měsíci
കേരളത്തിലേക്ക് ആണവനിലയം വന്നാൽ സംസ്ഥാനം നേരിടേണ്ടിവന്ന പ്രതിസന്ധികൾ എന്തൊക്കെയാവും | Nuclear Reactor
ചൈനയും , പാകിസ്ഥാനും ആശങ്കയോടെ കാണുന്ന തദ്ദേശിയ ഇന്ത്യൻ ടോർപിഡോ "ഷെയ്ന"യുടെ കഥ..!.| Shyena torpedo
zhlédnutí 112KPřed 4 měsíci
ചൈനയും , പാകിസ്ഥാനും ആശങ്കയോടെ കാണുന്ന തദ്ദേശിയ ഇന്ത്യൻ ടോർപിഡോ "ഷെയ്ന"യുടെ കഥ..!.| Shyena torpedo
രാമ ജന്മ ഭൂമിയായ അയോധ്യയെ കുറിച്ചുള്ള പത്ത് ചരിത്ര വസ്തുതകൾ | History Facts |Ram Janmaboomi Ayodhya
zhlédnutí 17KPřed 4 měsíci
രാമ ജന്മ ഭൂമിയായ അയോധ്യയെ കുറിച്ചുള്ള പത്ത് ചരിത്ര വസ്തുതകൾ | History Facts |Ram Janmaboomi Ayodhya
ചൈനയുടെ സിൽക്ക് റൂട്ടിന് ബദലാവാൻ ഇന്ത്യയുടെ സ്പൈസ് റൂട്ടിനാവുമോ? |
zhlédnutí 28KPřed 4 měsíci
ചൈനയുടെ സിൽക്ക് റൂട്ടിന് ബദലാവാൻ ഇന്ത്യയുടെ സ്പൈസ് റൂട്ടിനാവുമോ? |
ഒരു വെടിക്ക് 3 പക്ഷികൾ - ഇതാണ് യഥാർത്ഥ രാഷ്ട്രതന്ത്രം | 3 birds with one stone - The true Statecraft
zhlédnutí 396KPřed 4 měsíci
ഒരു വെടിക്ക് 3 പക്ഷികൾ - ഇതാണ് യഥാർത്ഥ രാഷ്ട്രതന്ത്രം | 3 birds with one stone - The true Statecraft
സമയത്തിന്റെ വിലയറിഞ്ഞ അനാഥബാലൻ-റോളക്സ് ചരിത്രം : An orphan boy who realised the value of time- Rolex
zhlédnutí 8KPřed 4 měsíci
സമയത്തിന്റെ വിലയറിഞ്ഞ അനാഥബാലൻ-റോളക്സ് ചരിത്രം : An orphan boy who realised the value of time- Rolex
കലാപ ഭൂമിയായ സുഡാനിൽ ഇന്ത്യ നടത്തിയ രക്ഷാ ദൗത്യം | India's rescue mission in Sudan
zhlédnutí 414KPřed 4 měsíci
കലാപ ഭൂമിയായ സുഡാനിൽ ഇന്ത്യ നടത്തിയ രക്ഷാ ദൗത്യം | India's rescue mission in Sudan
ലോകത്തെ നിയന്ത്രിക്കുന്ന മഹാശക്തികളിൽ ഒന്നായ് 2023-ൽ ഇന്ത്യ മാറിയതെങ്ങിനെ..? | india world power
zhlédnutí 55KPřed 5 měsíci
ലോകത്തെ നിയന്ത്രിക്കുന്ന മഹാശക്തികളിൽ ഒന്നായ് 2023-ൽ ഇന്ത്യ മാറിയതെങ്ങിനെ..? | india world power
കച്ചാത്തീവ് ഇന്ത്യക്ക് നഷ്ടപ്പെട്ടത് എങ്ങനെ ? | How did India lose Kachatheevu?
zhlédnutí 293KPřed 5 měsíci
കച്ചാത്തീവ് ഇന്ത്യക്ക് നഷ്ടപ്പെട്ടത് എങ്ങനെ ? | How did India lose Kachatheevu?

Komentáře

  • @kunjoosk4169
    @kunjoosk4169 Před 31 minutou

    Great man 👍🙏🥰💓

  • @vibinmont904
    @vibinmont904 Před 40 minutami

    Thriller story...

  • @vipinbalakrishnanbalakrish5545

    Congratulations 🎉🎉

  • @gsmohanmohan7391
    @gsmohanmohan7391 Před hodinou

    ലക്ഷ്യം തെറ്റിയില്ലെങ്കിലും ഇന്ത്യൻ ആക്രമണം നടക്കുന്നതിനുമുൻപ് പാകിസ്ഥാൻ ഭീകരർ അവിടെനിന്നും വേറൊരു സ്ഥലത്തേക്ക് മാറിയിരുന്നൂവെന്ന കാര്യവും പറയണമായിരുന്നു. വിവരണങ്ങളിൽ സത്യസന്ധത പാലിക്കണം. 🌹🌹

  • @sunishkumar5497
    @sunishkumar5497 Před hodinou

    ഇസ്‌ലാമിൻ്റെ ഉറക്കം കെടുത്തുന്ന വാർത്തകൾ ഒഴിവാക്കുക. അഹിംസ - മതേതരം ഹിന്ദുക്കൾ - ക്രിസ്ത്യൻ മാത്രം പാർലിക്കുക.❤

  • @nibraazvlog2203
    @nibraazvlog2203 Před hodinou

    ഇതാണ് ബോണ്ട് ജിയുടെ ഇന്ത്യ

  • @gsmohanmohan7391
    @gsmohanmohan7391 Před hodinou

    റെയിൽവേസിനെപ്പോലെ എയർവേസിനെയും കണക്കാക്കരുത്. അറ്റകുറ്റപ്പണികൾ യഥാസമയം കണ്ടെത്തുകയും പരിഹരിക്കുകയും വേണം. അപകടം ഉണ്ടായതിനുശേഷം സർക്കാരിനെ രക്ഷിക്കാനുള്ള അന്വേഷണസിദ്ധാന്തങ്ങളും നുണക്കഥകളും ആധുനികകാലത്ത് ജനങ്ങൾ വിശ്വസിക്കുകയില്ല. 🌹🌹

  • @MohammedRashid-no4fu
    @MohammedRashid-no4fu Před 2 hodinami

    ഈസ നബിയുടെ മണ്ണിൽ ചെക്കുത്തൻ്റെ മക്കൾ ഇസ്രയേൽ

  • @n.m.saseendran7270
    @n.m.saseendran7270 Před 2 hodinami

    16:19 Super commentary and presentation. But not New Ark but Newark

  • @SagarGamingIndia
    @SagarGamingIndia Před 2 hodinami

    ഇത് വിമാനം തന്നെയാണോ.. കെടാവാത്ത ഒരു ഉപകരണം പോലും ഇല്ലല്ലോ..

  • @user-on6ts8kp9t
    @user-on6ts8kp9t Před 2 hodinami

    ❤❤❤

  • @harinedumpurathu564
    @harinedumpurathu564 Před 3 hodinami

    ഇവന്മാരെ ഇനി പൊട്ടാസ് പോലും പൊട്ടിക്കാത്ത രീതിയിൽ തീർത്ത് കളയണം

  • @Nusrathbntzubair
    @Nusrathbntzubair Před 3 hodinami

    AIR INDIA=ആക്രി. ഇതിന്റെ അവസ്ഥ അറിഞ്ഞ് ന്യുയോർക്ക് ഒരു അന്താരാഷ്ട്ര ആക്രി ആകാശത്ത് കൂടി വരുന്നുണ്ട്.നമ്മുടെ രാജ്യത്തെ നശിപ്പിക്കാൻ 😂😂😂😂

  • @sreekumarnairm4301
    @sreekumarnairm4301 Před 4 hodinami

    👍💖🇮🇳💖👍🙏🌹

  • @ferozkp-tg4lo
    @ferozkp-tg4lo Před 5 hodinami

    All human safe, thank allah, and ക്യാപ്റ്റൻസ്, crew,s, atc 👌🏼👌🏼👍🏼 etc......

  • @ferozkp-tg4lo
    @ferozkp-tg4lo Před 5 hodinami

    Mainute tecnical error വന്നാലും ഫ്ലൈറ്റ് ക്യാൻസൽ ചെയ്യുക എന്നതാണ് മറ്റു എയർലൈൻs ചെയ്യാറ്, air ഇന്ത്യ അത് അവോയ്ഡ് ചെയ്തത് കൊണ്ടാണ് ഇത്രയും ഭീകര സംഭവം അരങ്ങേരിയത്

  • @ferozkp-tg4lo
    @ferozkp-tg4lo Před 5 hodinami

    Oru നെഞ്ചിടിപോടെ അല്ലാതെ ഇത് മുഴുവൻ കേൾക്കാൻ പറ്റില്ല, അവതരണം ഒന്നും പറയാനില്ല 👌🏼

  • @gopinathmenon1118
    @gopinathmenon1118 Před 6 hodinami

    All these people should be taken into custody and put behind bars for broadcasting wrong messages

  • @gopinathmenon1118
    @gopinathmenon1118 Před 6 hodinami

    All these are wrong cheating news after 6 years... Aim to gather money from CZcams by cheating people..

  • @sabareeshsp2377
    @sabareeshsp2377 Před 6 hodinami

    അപായം തുടക്കം മുതൽ വെക്തം എന്നിട്ടും യാത്ര റദ്ദാക്കാത്തത് വൻ പിഴവ്

  • @ratheeshrajan400
    @ratheeshrajan400 Před 7 hodinami

    Nice avtharanam bro

  • @ashish_p_sasi
    @ashish_p_sasi Před 8 hodinami

    RUSSIA🇷🇺 ISRAEL🇮🇱 അവരുമതി നമുക്ക്

  • @georgekuttychacko3412
    @georgekuttychacko3412 Před 8 hodinami

    ❤❤❤🎉🎉🎉🎉

  • @manojt.k.6285
    @manojt.k.6285 Před 8 hodinami

    ഇന്ന് ദേശീയതയിലുറച്ച രണ്ടു രാജ്യങ്ങൾ - ഭാരതം - ഇസ്രയേൽ❤

  • @user-wq9os1cj2c
    @user-wq9os1cj2c Před 8 hodinami

    എയർ ഇന്ത്യ മൈന്റനസ്സ് വർക്ക്‌ ചെയ്യുന്നില്ല എന്നാണ് ഈ ദുരന്തങ്ങൾ എല്ലാം കേൾക്കുമ്പോൾ മനസ്സിലാകുന്നത്

  • @user-wq9os1cj2c
    @user-wq9os1cj2c Před 8 hodinami

    ഞാൻ എയർ ഇന്ത്യ ടിക്കറ്റ് ക്യാൻസൽ ചെയ്തു. ഈ വർഷം മുഴുവൻ എയർ ഇന്ത്യക്ക്‌ സംഭവിച്ച ദുരന്തം ആണ് കേട്ടത് ജീവക്കാരുടെ സമരം ഉൾപ്പടെ

  • @ramlamoideen2808
    @ramlamoideen2808 Před 8 hodinami

    ഇന്ധനം.അടിക്കാൻ.പണമില്ലായിരുന്നോ..ലോകരജനങ്ങളുടെ..മുമ്പിൽ..നാണക്കേട്

  • @ittoopkannath6747
    @ittoopkannath6747 Před 8 hodinami

    പൈലറ്റിന് ഇന്ധനലെവൽ മനസ്സിലാക്കാനുള്ള കഴിവില്ലാത്തയാളായിരുന്നു.

  • @Melvin523
    @Melvin523 Před 8 hodinami

    O ly Indian will take off a faulty flight

  • @Melvin523
    @Melvin523 Před 9 hodinami

    Air india😂

  • @keralathebest
    @keralathebest Před 9 hodinami

    Ithellam kuranilund

    • @noushuk7805
      @noushuk7805 Před 8 hodinami

      വിമാനത്തിൽ ഗോമൂത്രം തെളിച്ചിരുന്നു എങ്കിൽ ഇങ്ങനെ വരില്ലായിരുന്നു ജയ് ചാണകം 😂😂😂

  • @harsha_D92
    @harsha_D92 Před 9 hodinami

    2020 il karipoor flight accident undayapoozhe nyan theerumanichacha orikalum air India il Kayarilla ennu. 12 days munne vare Bangalore to kochi air India flight nte engine nu thee pidichittu emergency landing cheythatha. Athu take off samayath aayathukond ellarum rakshapettu.

  • @thomasstephen7412
    @thomasstephen7412 Před 9 hodinami

    Departed on: 10-Sept-2018 at 0300hrs IST. Flying Time 15hrs. Arrival Time: IST 1800hrs on 10-Sept-2018 OR Newyork Time approx. 0330hrs on 10-Sept-2018. How come above aircraft reached on 11-Sept-2018 ?

    • @Chanakyan
      @Chanakyan Před 6 hodinami

      Hi @thomasstephen7412 തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി . വിമാനം ടേക്ക് ഓഫ് ചെയ്തത് 2018 സെപ്തംബർ 11ന് ഇന്ത്യൻ സമയം രാവിലെ 3 മണിക്കാണ് . ലാൻഡ് ചെയ്തത് 2018 സെപ്തംബർ 11ന് യൂ. എസ് ടൈം ( EST ) രാവിലെയും . വീഡിയോ തുടർന്നും ആസ്വദിക്കുക. ശുഭദിനം .

  • @ayshamuhammedayshamuhammed5230

    Jonaf ENNALLA . JHON F KENNEDY ENNANU 😂

  • @speedtrackontheworld5783
    @speedtrackontheworld5783 Před 9 hodinami

    The real proud of him ❤❤❤❤😊

  • @harinedumpurathu564
    @harinedumpurathu564 Před 9 hodinami

    ഇതെന്താ പാട്ടവണിയായിരുന്നോ

  • @prasobhsankar9443
    @prasobhsankar9443 Před 10 hodinami

    നാളത്തെ എന്റെ new york യാത്ര മാറ്റിയതായി ഇതിനാൽ അറിയിക്കുന്നു

  • @arunanil3304
    @arunanil3304 Před 11 hodinami

    Than pilot ne interview cheytho

  • @arunanil3304
    @arunanil3304 Před 11 hodinami

    😂

  • @SAHIYADRI
    @SAHIYADRI Před 11 hodinami

    Good👍

  • @mahroofMSD
    @mahroofMSD Před 12 hodinami

    Kaveri😅

  • @mathewcyr563
    @mathewcyr563 Před 12 hodinami

    ഇന്ന് കോൺഗ്രസിന്റെ ദയനീയ അവസ്ഥ 🙄... ജനവിരുദ്ധരും അഴിമതി വീരന്മാരും ആയ കോൺഗ്രസിനെ എന്നെന്നേക്കുമായി തീർത്തു കളഞ്ഞ ഇന്ത്യൻ ജനതയ്ക്ക് അഭിവാദ്യങ്ങൾ ❤️❤️

  • @bencyandrew8247
    @bencyandrew8247 Před 12 hodinami

    Just coppy of gnat

  • @sunubabu8928
    @sunubabu8928 Před 12 hodinami

    chanakiyan mathram usa agane oru airport undannu arinju

  • @Fairplayf10
    @Fairplayf10 Před 13 hodinami

    ഉത്തരം ശകടമാണോ 15 മണിക്കൂർ പറക്കാൻ ഉപയോഗിച്ചത്?? അതും തകരാറു കണ്ടിട്ടും പറപ്പിച്ചു,. Foolishness

  • @Jk-jb6yt
    @Jk-jb6yt Před 13 hodinami

    അമേരിക്ക യെയും പേടി ഇല്ല 🇮🇱👍

  • @Sanya862
    @Sanya862 Před 13 hodinami

    Very good pilot, hod was with him at that time, he did smart landing. Hats off🎉❤

  • @rajrajagopal9421
    @rajrajagopal9421 Před 14 hodinami

    🙏🏻

  • @mohandasu43
    @mohandasu43 Před 14 hodinami

    Also thank the BOEING company for the safe landing at the Newark Air Port under multiple instruments non-functional conditions, and of course, the credit goes to the Captain for handling these dangerous conditions.

  • @_Greens_
    @_Greens_ Před 14 hodinami

    Pranamam🙏🏻