ലക്ഷ ദ്വീപിലെ മിനിക്കോയിൽ ഇന്ത്യ സൈനിക വിമാനത്താവളം നിർമ്മിക്കുന്നതെന്തു കൊണ്ട്..? | Minicoy Airport

Sdílet
Vložit
  • čas přidán 14. 02. 2024
  • ഇന്ത്യൻ പ്രധാനമന്ത്രി ശ്രി നരേന്ദ്ര മോദി 2024 ജനുവരി ആദ്യ വാരം നടത്തിയ ലക്ഷ ദ്വീപ് സന്ദർശനവും,അതിനു ശേഷം സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ അദ്ദേഹം പങ്കു വെച്ച ദ്വീപിൻറ്റെ മനോഹര ചിത്രങ്ങളുടെയും ചുവട് പിടിച്ചുണ്ടായ ലക്ഷ ദ്വീപ് -മാലദ്വീപ് താരതമ്യ വിവാദ കൊടുങ്കാറ്റിൻ്റെയും പശ്ചാത്തലത്തിൽ അത്യന്തം മോശമായ അവസ്ഥയിൽ ആണ് നിലവിലെ ഇന്ത്യ - മാലദ്വീപ് ബന്ധങ്ങൾ ഇതിനിടെ മാല ദ്വീപിനു നൽകിയ ഒരു വമ്പൻ തിരിച്ചടിയെന്ന പോലെ ലക്ഷ ദ്വീപിലെ അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് ആക്കം കൂട്ടാൻ മാല ദ്വീപിന് തൊട്ട് അടുത്ത് കിടക്കുന്ന മിനിക്കോയ് ദ്വീപിൽ പുതിയൊരു സൈനിക വിമാനത്താവളം നിർമ്മിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു ... അറബികടലിലെ ഏറ്റവും തെക്കേ അറ്റത്തുള്ള ഇന്ത്യൻ പ്രദേശമെന്ന് അറിയപ്പെടുന്ന ഈ ദ്വീപിൽ തന്നെ ഒരു സേനാ താവളം നിർമ്മിക്കാൻ ന്യൂ ഡൽഹിയെ പ്രേരിപ്പിച്ച ഘടകങ്ങൾ എന്തെല്ലാമാണ് ..? മിനിക്കോയിലെ സൈനിക താവളം ഇന്ത്യയ്ക്ക് നൽകുന്ന നേട്ടങ്ങൾ എന്തൊക്കെ ? എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ വിഡിയോ ,ഒപ്പം പ്രസ്തുത താവളത്തെ പറ്റിയുള്ള മറ്റു കാര്യങ്ങളും നമുക്ക് അടുത്തറിയാം
    Indian Prime Minister Shri Narendra Modi's visit to Lakshadweep in the first week of January 2024, followed by the beautiful pictures of the island that he shared on social media platforms, and the storm of Lakshadweep-Maldives comparison controversy that arose in the wake of the current India-Maldives relations are in a very bad state. As a huge setback, the central government has also announced that a new military airport will be built on Minicoy Island, which is close to Mala Island, to boost infrastructure development on Laksa Island. What are the benefits of Minicoy military base to India? This video is the answer to the questions, and let us know more about the said base.
    #minicoy #minikkoi #lakshadweep #india #maldives #boycottmaldives #indiannavy #laccadives
    #navalbase #indiancoastguard #agatti #kavaratti #minikoi #8degreechannel #ninedegreechannel
    #modi #narendramodi #lakshadweepairport #minicoyairport #minicoyairbase #minkoy military airport #minikoyairbase #indiantourism#insjadayu

Komentáře • 188

  • @user-bj6xn8td5q
    @user-bj6xn8td5q Před 4 měsíci +94

    ഇസ്രായേൽ തന്നെ വൻശക്തിയാണ് അതുപോലെ 16 ഇസ്രായേൽ ചേരുന്നതാണ് ഇന്ത്യൻ കരുത്ത്. ഊഹിക്കാൻ കഴിയുന്നവർ ലൈക് ചെയ്യുക.

    • @johnjaferjanardhanan9953
      @johnjaferjanardhanan9953 Před 3 měsíci +1

      പലസ്തീൻ ❤️❤️❤️ പിണറായി ❤️❤️❤️

  • @johnchackocheruvil8715
    @johnchackocheruvil8715 Před 4 měsíci +112

    വേണ്ടതു വേണ്ടപ്പോൾ ചെയ്യുന്ന ധീരനായ നേതാവ് മോദിജി

  • @mohanpshaji410
    @mohanpshaji410 Před 4 měsíci +28

    ഇത് വളരെ മുന്നേ വേണ്ടതയിരുന്ന.ഇപ്പോഴാണ് vision ഉള്ള ഒരു ഭരണം വന്നത്.
    Hats off to Modiji.

  • @unnikrishnan7696
    @unnikrishnan7696 Před 4 měsíci +24

    ഓരോ വോട്ടും ഇനിയെങ്കിലും സൂക്ഷിച്ചു വിനിയോഗിക്കുക..... 🙏🏾🙏🏾
    ഞാനെന്തിന് "കുത്ത് " മുന്നണി എന്ന INDIA മുന്നണിക്ക് വോട്ട് ചെയ്യണം....
    മാസാ മാസം മാറുന്ന പ്രധാന മന്ത്രിമാർ , ലക്ഷം കോടികളുടെ അഴിമതികൾ , രാജ്യത്ത് അങ്ങിങ്ങായി നടക്കുന്ന പൊട്ടിത്തെറികൾ , പട്ടാളത്തിന് തോക്കിന് തിര വാങ്ങാൻ പോലും കാശില്ലാത്ത ഖജനാവിന്റെ അവസ്ഥ , രാജ്യത്തിനുള്ളിൽ കയറി... നിരപരാധികളായ നൂറ് കണക്കിന് സാധാരണക്കാരെ കൊന്നിട്ട് കൂടി തീവ്രവാദികൾക്കോ അത് നടപ്പാക്കിയ രാജ്യത്തിനോ മറുപടി കൊടുക്കാൻ കഴിയാത്ത കഴിവ് കെട്ട സർക്കാർ , ഒരു ഭീകരതയെ ന്യായീകരിക്കാൻ മറ്റൊരു ഭീകരതയും ഇവിടെ ഉണ്ടെന്ന വരുത്തിത്തീർക്കൽ...
    അധികം പുറകോട്ടൊന്നും പോകേണ്ട... പത്തുവർഷം മുമ്പുള്ള രാജ്യത്തിന്റെ അവസ്ഥയാണ് ഈ പറഞ്ഞത്...
    എന്നാൽ ഇന്നോ......
    ലോക നിലവാരത്തിലുള്ള റോഡുകൾ , വിമാനതാവളങ്ങൾ , ട്രെയിനുകൾ , റെയിൽവേ സ്റ്റേഷനുകൾ , അതിർത്തിയിലെ ശത്രുക്കളെ വരച്ച വരയിൽ നിർത്താനുള്ള സൈന്യത്തിന്റെ കെൽപ് , ഉള്ളിലെ ശത്രു ക്കളെയും തീവ്രവാദികളെയും നാക്സലൈറ്റുകളെയും കൈകാര്യം ചെയ്യുന്ന രീതി , വർദ്ധിച്ച ആളോഹരി വരുമാനം , സാമ്പത്തിക ശക്തി എന്ന നിലയിലെ രാജ്യത്തിന്റെ കുതിച്ചു ചാട്ടം , ലോക രാജ്യ ങ്ങൾക്കിടയിലെ ഇന്ത്യയുടെ വർദ്ധിച്ച സ്ഥാനം , ഭദ്രമായ സാമ്പത്തിക സ്ഥിതി , മുഴുവൻ ജനങ്ങളെയും ഉൾകൊള്ളിച്ചു കൊണ്ടുള്ള ക്ഷേമ പദ്ധതികൾ... ഏറെക്കുറെ അഴിമതിയും സ്വജന പക്ഷപാദവും ഇല്ലാത്ത രാഷ്ട്രീയ അന്തരീക്ഷം...
    ഇനിയും നേടാനുണ്ട്... ഒരുപാട്....
    രാജ്യത്തോടോ ഇന്നാട്ടിലെ ജനങ്ങളോടോ സ്നേഹമോ പ്രതിബദ്ധതയോ ഇല്ലാത്ത ഒരു കൂട്ടം നേതാക്കളുടെ അതിമോഹങ്ങൾക്കും അവസര വാദരാഷ്ട്രീയത്തിനും കുടപിടിക്കാനുള്ളതല്ല എന്റെ വോട്ട്....
    അതന്റെ തീരുമാനം...
    ഓരോ വോട്ടും വിലമതിച്ചതാണ്, സൂക്ഷിച്ചു വിനിയോഗിക്കുക, രാഷ്ട്രീയമായി പ്രബുദ്ധരാവുക... 🇮🇳🇮🇳🇮🇳🙏🏾🙏🏾🙏🏾🙏🏾

  • @gireeshgiri571
    @gireeshgiri571 Před 4 měsíci +157

    ശ്രീ നരേന്ദ്രമോഡി ജീ യുടെ ഭരണത്തിൽ ഭാരതം സുഭദ്രമാണ് 🇮🇳💪🏻🔥

    • @smithcaravan7194
      @smithcaravan7194 Před 4 měsíci +30

      ഇനി ഞങ്ങളുടെ വോട്ട് കമ്മി
      കൾക്കും കോങ്കികൾക്കും ഇല്ല.
      ബി.ജെ.പി. എൻ.ഡി.എ.ക്കും
      മാത്രം

    • @sureshsuresht9257
      @sureshsuresht9257 Před 4 měsíci +14

      👍🏼👍👍👍☘️

    • @JerinkjJohnson
      @JerinkjJohnson Před 4 měsíci

      🤭🤭🤭

    • @mushrafali5417
      @mushrafali5417 Před 4 měsíci +3

      Oru dhivasam ellavarum ith thirithedi varum.....

    • @rammohammadsinghazad8449
      @rammohammadsinghazad8449 Před 4 měsíci +3

      ​@@mushrafali5417😂😂

  • @ashwindas6814
    @ashwindas6814 Před 4 měsíci +26

    ജയ് ഭാരത്🧡🧡🧡

  • @gokulghoshunni9829
    @gokulghoshunni9829 Před 4 měsíci +53

    രാജ്യം വളരട്ടെ നമ്മളിൽ ഓരോരുത്തരിലൂടെയും ❤ഭാരതം ❤️

    • @subairptbptb6919
      @subairptbptb6919 Před 4 měsíci +1

      കൂടെ അദാനിയും

    • @001ajith1985
      @001ajith1985 Před 4 měsíci

      subairptbptb6919 née poy pakisthanil jeevikkadaa patti

    • @RationalistIndian
      @RationalistIndian Před 3 měsíci +1

      ​@@subairptbptb6919 oooru maattom illallo 😮😂

  • @proudbharatheeyan23
    @proudbharatheeyan23 Před 4 měsíci +73

    ആദ്യം വേണ്ടത് രാജ്യത്തിൻ്റെ സുരക്ഷ ഉറപ്പു വരുത്തണം.
    അതാണ് മോഡി ചെയ്യുന്നത്.
    ജയ് ഹിന്ദ്

    • @Chanakyan
      @Chanakyan  Před 4 měsíci +6

      ജയ് ഹിന്ദ്

    • @nssivaram1
      @nssivaram1 Před 4 měsíci

      Ethum paranju kore plane vaanghi commission pattana

    • @Govinda-Mamukoya
      @Govinda-Mamukoya Před 4 měsíci +10

      ​@@nssivaram1സുടാപ്പി😂

    • @proudbharatheeyan23
      @proudbharatheeyan23 Před 4 měsíci +6

      @@nssivaram1 കരഞ്ഞുകണ്ട് ജനനം കരഞ്ഞു കൊണ്ട് ജീവിതം കരഞ്ഞ് കൊണ്ട് മരണം.

    • @sreemurukanc3222
      @sreemurukanc3222 Před 4 měsíci

      എന്താടോ താനൊക്കെ നന്നാവത്തെ ​@@nssivaram1

  • @anjithvellayani
    @anjithvellayani Před 4 měsíci +11

    First comment 🤩Like for chanakyan🇮🇳

  • @krishnakumar-yw7fm
    @krishnakumar-yw7fm Před 4 měsíci +16

    Bharat ❤❤🇮🇳🇮🇳🧡🧡

  • @user-nk2ku2ce8e
    @user-nk2ku2ce8e Před 4 měsíci +20

    ആൻ്റണി കുള്ളൻ ഇരുന്നപ്പോൾ മോത്തോം മോട്ടിച്ച് തിന്നു

    • @iyernrsreeniwasan
      @iyernrsreeniwasan Před 4 měsíci

      No money even for dresses, boots or basic weapon for soldiers who guard in d minus degree cold places

  • @arunramachandran2149
    @arunramachandran2149 Před 4 měsíci +11

    Jai hind team chanakyan.. I would suggest you to provide more frequent videos.. anyways your videos are valuable and informative. All the very best team chanakyan

  • @felidaebi6239
    @felidaebi6239 Před 4 měsíci +12

    ലക്ഷദീപിൽ വലിയ ഒരു മിലിറ്ററി base വന്നാൽ അറബികടൽ കണ്ട്രോൾ ചെയ്യാം

  • @ayilyathpadmaraj6584
    @ayilyathpadmaraj6584 Před 4 měsíci +9

    വളരെ മുന്നേ ചെയ്യണ്ട കാര്യമായിരുന്നു, അതായത് ഒര് 30-35 വർഷം മുന്നേ

    • @a.v.m2075
      @a.v.m2075 Před 3 měsíci +1

      അതിന് ഖാൺഗ്രസ് ആണ് ഭരിച്ചത് അതു തന്നെ കാരണം

  • @brc8659
    @brc8659 Před 4 měsíci +13

    ലക്ഷദീപ് ലോകോത്തര നിലവാരം ഉള്ള ടൂറിസ്റ്റ് കേന്ദ്രം ആക്കി മാറ്റാനും ശ്രമിക്കണം, അതൊക്കെ ചെയ്യാന്‍ കഴിയുന്ന ഒരു ഭരണം ഉണ്ടല്ലോ 🤔

  • @nivpulsar
    @nivpulsar Před 4 měsíci +10

    നരേന്ദ്ര ഭാരതം മഹദ ഭാരതം ♥️♥️

  • @p.chandrasekharannair6908
    @p.chandrasekharannair6908 Před 3 měsíci +2

    വേണ്ടതു വേണ്ടപ്പോൾ
    തന്നെ ചെയ്യുന്ന സർ
    ക്കാരിന്ന് അഭിവാദ്യ
    ങ്ങൾ💗💗💗

  • @vinodkunjupanikkan8313
    @vinodkunjupanikkan8313 Před 4 měsíci +5

    അതു കലക്കും 👌👏👏👏

  • @sasikumar7224
    @sasikumar7224 Před 4 měsíci +21

    നുമ്മ സമ്മതിക്കില്ല, ലക്ഷദ്വീപ് പവീഴാപ്പുട്ടുകൾ തകർന്നു പോകും, നുമ്മ സമ്മതിക്കില്ല. 🤣🤣🤣🤣🤣

    • @goldentunes1218
      @goldentunes1218 Před 4 měsíci +5

      നമ്മേന്റെ സമ്മതം ആർക്കു വേണം 🙄 പട്ടാളം സമ്മതിപ്പിച്ചോളും 😄

  • @vibinmont904
    @vibinmont904 Před 4 měsíci +10

    Mera Bharath🇳🇪

  • @sachith30
    @sachith30 Před 4 měsíci +5

    Just a relaxation made a massive change is a history, no leader's has ever made such a magical transition, that's the personality, performance and quality of a leader, nobody has ever performed.

  • @parthans6945
    @parthans6945 Před 4 měsíci +9

    ജയ് ഹിന്ദ്

    • @Chanakyan
      @Chanakyan  Před 4 měsíci +2

      ജയ് ഹിന്ദ്

  • @bhargaviamma7273
    @bhargaviamma7273 Před 4 měsíci +43

    ഭാരതീയർ എല്ലാവരും RSS ൻ്റെ മോദിജിക്കൊപ്പമുണ്ടല്ലോ...🔥👍👍🚩🧡🙏🙏🙏

  • @sivathanus274
    @sivathanus274 Před 4 měsíci +3

    👍🙏🏻🙏🏻🙏🏻🙏🏻🙏🏻❤Good

  • @praveenchandranchandran8449
    @praveenchandranchandran8449 Před 4 měsíci +3

    നല്ല അവതരണം

  • @vijeshtvijesh390
    @vijeshtvijesh390 Před 4 měsíci +5

    👍👍👍🇮🇳🇮🇳

  • @vijayjoseph5161
    @vijayjoseph5161 Před 4 měsíci +4

    Very good…. Jai bharath. Jai Modiji 💐

  • @shibing.krishnan1073
    @shibing.krishnan1073 Před 3 měsíci +1

    ശത്രുക്കൾ ആസ്വസ്ഥർ ആകുന്നുണ്ടെങ്കിൽ അതിനർത്ഥം എതിരാളി ശക്തവുന്നു എന്നതാണ്...

  • @akhilchander6989
    @akhilchander6989 Před 4 měsíci +2

    BHARAT always should stand firmly against the enemy's crooked notions.

  • @anvileducationfoundation267
    @anvileducationfoundation267 Před 4 měsíci +3

    The right step .
    It is a belated step .

  • @shankarjiasabove3674
    @shankarjiasabove3674 Před 4 měsíci +5

    From seventy years no one thought this matter.

  • @GK-uo8us
    @GK-uo8us Před 4 měsíci +5

    1st

  • @shajipm8116
    @shajipm8116 Před 4 měsíci +3

    ഭാരതിയ്യർക് നരേന്ദ്രമോദി എന്ന പ്രധാനമന്ത്രി ഒരു വരദാനം എന്ന് പറയാം 🙏

  • @Seamantraveller
    @Seamantraveller Před 4 měsíci +6

    Jai Hind 💪💪💪

    • @Chanakyan
      @Chanakyan  Před 4 měsíci

      ജയ് ഹിന്ദ്

  • @vincentjohnson2088
    @vincentjohnson2088 Před 4 měsíci +2

    🇮🇳🇮🇳🇮🇳Indian PM Narendra Modi ji namaste 🙏

  • @user-fu9uu9tj1e
    @user-fu9uu9tj1e Před 4 měsíci +3

    Jai Bharath.

  • @johge02
    @johge02 Před 4 měsíci +2

    Perfect

  • @unnikrishnannair170
    @unnikrishnannair170 Před 3 měsíci +1

    JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI...SREE RAM...
    JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI..BHARATHAM...JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI..SREE MODI JI GOVERNMENT...
    VANDEEMAADARAM...

  • @sureshvijayan6696
    @sureshvijayan6696 Před 4 měsíci +3

    ❤❤❤❤❤❤❤❤❤❤❤❤❤

  • @sreejithsree9689
    @sreejithsree9689 Před 4 měsíci +3

    👍👍

  • @jayakrishnanvc6526
    @jayakrishnanvc6526 Před 4 měsíci

    Shaavve Sree. Pinnarrayiee Vijayan nntta remort opration state Aaanne Lekshadheep.... Avviydda Chaannkka Sankkiy Mooddiykkuoo... Orru chukkum chayiaan eyillaaa... Mashaa ALLAAHH💚💚💚💚💚💚

  • @muralykrishna8809
    @muralykrishna8809 Před 3 měsíci

    താങ്ക്യൂ ബ്രോ🙋 ; ജയ് ഹിന്ദ്‌🙏

    • @Chanakyan
      @Chanakyan  Před 3 měsíci

      ജയ് ഹിന്ദ്

  • @ManojSivadasan-ho3cc
    @ManojSivadasan-ho3cc Před 4 měsíci +2

    ജയ് ഭാരത് 🙏🙏🙏 ജയ്. P. M മോദിജി 🙏🙏🙏

  • @jegadeeshjegguttan2175

    7:47 7:50 7:55 7:55 8:02 INDIA 🇮🇳 jayikkuka thanne cheyyum.. athu urappaanu jaihind ❤️🇮🇳🇮🇳❤️

  • @rahulnath7511
    @rahulnath7511 Před 3 měsíci

    👍

  • @govindram6557-gw1ry
    @govindram6557-gw1ry Před 3 měsíci

    A very wise move by the Government 👍👍👍

  • @shabukamaldas4328
    @shabukamaldas4328 Před 4 měsíci

    👍👍👍ജയ് ഹിന്ദ്

    • @Chanakyan
      @Chanakyan  Před 4 měsíci

      ജയ് ഹിന്ദ്

  • @jmathews9921
    @jmathews9921 Před 4 měsíci

    In addition to the airport, a few roads should be constructed in suitable some other islands where fighter planes can land and take off.

  • @anandvasudev1048
    @anandvasudev1048 Před 4 měsíci

    🇮🇳🇮🇳🇮🇳🙏🌹🙏🇮🇳🇮🇳🇮🇳

  • @JoseeVarghese
    @JoseeVarghese Před 3 měsíci

    Big Salute you sir... You are one of the great leaders in this world.. Kerala (Jihadhi's & Comrades), Cry loudly.. 😄

  • @joshymonjoseph6741
    @joshymonjoseph6741 Před 4 měsíci

    ❤️🇮🇳❤️💪

  • @MadhuAmayil
    @MadhuAmayil Před 3 měsíci

    This is so critical and i wonder why this was delayed... to benefit whom...

  • @user-ur4xn9we7w
    @user-ur4xn9we7w Před 4 měsíci +8

    ചൈനയെ കണ്ടാൽ ആന്റപ്പന്റെ മുട്ട് ഇടിക്കുമായിരുന്നു.😂😂😂😂

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo Před 4 měsíci +2

    Jai Modiji very good

  • @eldhokpaul6572
    @eldhokpaul6572 Před 4 měsíci

  • @binoybinoy3082
    @binoybinoy3082 Před 4 měsíci

    ❤❤❤❤❤

  • @bijeeshc5756
    @bijeeshc5756 Před 4 měsíci

    💪🇮🇳🔥

  • @ravindranparakkat3922
    @ravindranparakkat3922 Před 4 měsíci

    ജയ് ജയ് ഭാരത് മാതാ 🤝

  • @thankachankanjookaran6057
    @thankachankanjookaran6057 Před 3 měsíci

    We do not bend our back bone to no one 👏👏🇮🇳🇮🇳

  • @GK-yy5db
    @GK-yy5db Před 4 měsíci

    ❤️❤️❤️

  • @manojdavid7930
    @manojdavid7930 Před 4 měsíci

    🙏God bless India 👍Jai Hind 👍

  • @sajeevanp.s.7695
    @sajeevanp.s.7695 Před 4 měsíci

    ❤ BHARATH

  • @shanthomas3695
    @shanthomas3695 Před 4 měsíci

    Good

  • @mohananak8856
    @mohananak8856 Před 4 měsíci

    ഞാൻ 5 വർഷം ലക്ഷദ്വീപിൽ ജോലി ചെയ്തിട്ടുണ്ട്.

  • @raveendrennairr8435
    @raveendrennairr8435 Před 4 měsíci

    Ravi❤

  • @satishnarekkat613
    @satishnarekkat613 Před 3 měsíci +1

    India should deny 90 days free visa and medical facilities for Maldeviens in India.

  • @antonyleon1872
    @antonyleon1872 Před 4 měsíci

    ❤ INDIA ❤

  • @jayakrishnan1006
    @jayakrishnan1006 Před 3 měsíci

    Jai modi ji🌹🌹💐💐💐👍👍🙏

  • @bijuvappukuttan
    @bijuvappukuttan Před 3 měsíci

    Jai Hind........

  • @satyagreig2390
    @satyagreig2390 Před 4 měsíci

    Well narrated 👌👌👌
    Thanks Bro👍👍👍💪💪💪🇮🇳🇮🇳🇮🇳🙏🙏🙏

  • @vijayakumarkannatturaghuna8156

    മഹത്തരം ഈ തീരുമാനം

  • @vijayankozhikode4799
    @vijayankozhikode4799 Před 4 měsíci

    മോദിജി 👍🙏❤️

  • @pravinp6956
    @pravinp6956 Před 4 měsíci

    Great. Hatts of to Modiji 👍

  • @kgpnair6515
    @kgpnair6515 Před 3 měsíci

    Big salute to MODiJI AMIT JI & our defence minister, JAI HIND 😊

  • @shajisebastian43
    @shajisebastian43 Před měsícem +1

    Excellent we support BJP 👏 👍 🙌 🇮🇳🇮🇳 and Modiji ✌️💪

  • @VinodvinodakVinodvinodak
    @VinodvinodakVinodvinodak Před 4 měsíci

    ഇന്ത്യ.. 💪💪💪💪💪💪

  • @Indian425
    @Indian425 Před 4 měsíci

    മോദി സർക്കാർ 🔥❤️🇮🇳🇮🇳🇮🇳

  • @dipil299
    @dipil299 Před 3 měsíci

    Jai Narendra Modi Ji
    Jai Bharath Maatha

  • @rajeshexpowtr
    @rajeshexpowtr Před 3 měsíci

    QUAD plus....

  • @noufalvlpr
    @noufalvlpr Před 3 měsíci

    Lakshdeep full military base aakkanam. No need of tourism 👏👏

  • @SasiKumar-bn5yl
    @SasiKumar-bn5yl Před 4 měsíci

    Great Bharat great PM modi ji great support Bharat public never seen other words

  • @PREXOTICVOYAGES
    @PREXOTICVOYAGES Před 3 měsíci

    India❤ Jai hind

  • @user-nv3md9cq7i
    @user-nv3md9cq7i Před měsícem

    Good decision

  • @patricks8760
    @patricks8760 Před 4 měsíci

    jai Bharath jai modiji❤🎉

  • @sudhakarav9281
    @sudhakarav9281 Před 4 měsíci

    jai jai pm
    jai jai india

  • @valsakumar3673
    @valsakumar3673 Před 4 měsíci +1

    9 ഡിഗ്രി, 8 ഡിഗ്രി ചാനലുകൾ എന്ന് പറയുന്നത് എന്താണ്?

    • @jobyjoseph5846
      @jobyjoseph5846 Před 4 měsíci

      ലക്ഷ ദ്വീപിലെ ഇതര ദ്വീപുകളുമായി അതിലെ ഏറ്റവും അവസാനം സ്ഥിതി ചെയ്യുന്ന ദ്വീപായ മിനിക്കോയിയെ വേർതിരിക്കുന്ന കടൽ ഭാഗമാണ് 9 ഡിഗ്രി ചാനൽ ..അത് പോലെ തന്നെ ഇന്ത്യയുടെ കേന്ദ്ര ഭരണ പ്രദേശമായ ലക്ഷ ദ്വീപിനെ അയൽ രാജ്യമായ മാല ദ്വീപുമായി വേർതിരിക്കുന്ന മറ്റൊരു കടൽ ഭാഗമാണ് 8 ഡിഗ്രി ചാനൽ ..ലക്ഷ ദ്വീപിലെ മിനിക്കോയിയെ മാല ദ്വീപിലെ തുരാകുനുവുമായി വേർ തിരിക്കുന്നു ..അക്ഷാംശം 8 ,9 എന്നീ കണക്കുകളിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഈ രണ്ടു ചാനലുകളും ആഗോള വാണിജ്യകടത്തുകളുടെ സുപ്രധാന കപ്പൽ പാതകളുമാണ് ..നന്ദി

    • @akashtsukumaran5420
      @akashtsukumaran5420 Před 4 měsíci

      കപ്പൽ ചാൽ ആണ്.8°,8° Latitude (akshaamsham) ഇൽ വരുന്നത് കൊണ്ടാണ് ഈ പേര് വന്നത്.

  • @aruns7181
    @aruns7181 Před 3 měsíci

    Modi ki jai ❤❤❤

  • @krishnapillaic635
    @krishnapillaic635 Před 4 měsíci

    Mera bharàth mahan jai modigi

  • @ajjose7294
    @ajjose7294 Před měsícem

    മാലിദ്വീപ് കയിൽനിന്നു പോയപ്പോൾ ലക്ഷദ്വീപിൽ ഇത്രയും എങ്കിലും വേണമല്ലോ.നിജ്ജർ വധത്തോടെ കാനഡയും ഇടഞ്ഞു

  • @krishnanka1461
    @krishnanka1461 Před 4 měsíci

    Jai Hind. Jai Modiji.

  • @nijeshrajanrajan7197
    @nijeshrajanrajan7197 Před 4 měsíci

    Jai hind✌️✌️✌️✌️✌️

  • @a.v.m2075
    @a.v.m2075 Před 3 měsíci +2

    ഇൻഡ്യ മുന്നോട്ട്
    കേരളം പിന്നോട്ട്

  • @user-ls7xn2yt2u
    @user-ls7xn2yt2u Před 4 měsíci

    veri Good

  • @chitranpv7405
    @chitranpv7405 Před 4 měsíci

    Bangladesh watched Indian food and medicine may transferred to mali extra care for the breaching

  • @RJPanachi
    @RJPanachi Před 4 měsíci

    Country and safety first, Modiji is a great statesman

  • @rajeeshk.r6396
    @rajeeshk.r6396 Před 3 měsíci

    Late aa vanthalum latest aa varuve... Modi ji

  • @bijusi9432
    @bijusi9432 Před 4 měsíci

    ജയ് മോദിജി ജയ് ബിജെപി ജയ് ഹിന്ദ് 👍👍👍👍👍👍🙏🙏🙏🙏🙏

    • @Chanakyan
      @Chanakyan  Před 4 měsíci

      ജയ് ഹിന്ദ്

  • @rajeshexpowtr
    @rajeshexpowtr Před 3 měsíci

    tri service plus quad

  • @suresh7138
    @suresh7138 Před 3 měsíci

    ഇതാണ് മോഡി

  • @AMALDEV-iy3hp
    @AMALDEV-iy3hp Před 4 měsíci +2

    *MODI* 🦾🦾💖💖🗿🗿🇮🇳🇮🇳