ശ്രീലങ്കയെ വരിഞ്ഞു മുറുക്കിയ ഇന്ത്യൻ നീക്കം... പിന്നീട് സംഭവിച്ചത് ചരിത്രം. I INDIA - SRI LANKA

Sdílet
Vložit
  • čas přidán 8. 05. 2023
  • #operationpoomalai #srilanka #ltte #indianairforce
    #indiannavy
    തങ്ങളുടെ തൊട്ട് തെക്ക് വശത്തുള്ള അയൽ രാജ്യമായ ശ്രീലങ്കയിലെ ജാഫ്ന മുനമ്പിൽ തമിഴ് പുലികൾക്കെതിരെ അവിടുത്തെ സൈന്യം വലിയ ഉപരോധം തീർത്തപ്പോൾ ആ പ്രദേശത്ത് കുടുങ്ങിപ്പോയ തമിഴ് വംശജരെ സഹായിക്കാൻ മിറാഷ് യുദ്ധ വിമാനങ്ങളുടെ അകമ്പടിയിൽ AN-32 ട്രാൻസ്‌പോർട് വിമാനങ്ങൾ ഉപയോഗിച്ച് ഇന്ത്യ നടത്തിയ വ്യോമ ദൗത്യമാണ് ഓപ്പറേഷൻ പൂമാല.. ഇന്ത്യയും ലങ്കയും തമ്മിൽ ഒരു യുദ്ധത്തിന്റെ വക്കിലെത്തിയ പ്രസ്തുത ഓപ്പറേഷന്റെ സമഗ്രമായ വിവരണമാണ് ഈ വിഡിയോ..
    ഓപ്പറേഷൻ പൂമാല.
    Operation Poomalai

Komentáře • 263

  • @jchittillam77
    @jchittillam77 Před rokem +119

    I am proud to be a part of this historical moment ,while serving in Indian Air Force, and I was in Chennai air base. The operation was continued several monts to deploy Indian Army for peace keeping. Even I was not knowing this much info during those days. Thank you and Jai Hind.

  • @sibinkurian6591
    @sibinkurian6591 Před rokem +69

    ഇനിയാണെങ്കിലും ഇന്ത്യ ഇപ്പോൾ നൽകുന്ന സഹായത്തിനു പകരമായി ഒന്നുകിൽ കച്ചിത്തീവ് അല്ലെങ്കിൽ ജാഫ്‌ന ഇന്ത്യൻ യൂണിയന്റെ കൂടെ ചേർക്കേണ്ടതാണ് അല്ലെങ്കിൽ അവിടെ ഇന്ത്യയുടെ നേവി ബേസ് സ്ഥാപിക്കേണ്ടതാണ്

    • @unknown-ny7pc
      @unknown-ny7pc Před rokem +10

      ഇപ്പം തരും നോക്കി ഇരുന്നോ

    • @sibinkurian6591
      @sibinkurian6591 Před rokem +14

      @@unknown-ny7pc ശക്തിയും നൈപ്പുണ്യവും കാണിക്കേണ്ട സ്ഥലത്തു അത് കാണിക്കുക തന്നെ വേണം mr unknown.

    • @radhakrishnansouparnika9950
      @radhakrishnansouparnika9950 Před rokem +8

      അത് ചൈന വിലക്ക് വാങ്ങി പിൻവാതിൽ വഴി

    • @basheervadakeveettil6721
      @basheervadakeveettil6721 Před rokem

      ഇപ്പോ ചൈനക് അവിടെ താവളം ഉണ്ട്
      LTTE യെ ഇല്ലാതാകാൻ അവരെ സഹായിച്ചതിന് അത് നമ്മുടെ രാജ്യത്തിന് ബിഷണി ആകും

    • @anoopmohan005
      @anoopmohan005 Před rokem

      Ividuthe kazhivuletta political partykal kku athinulla anatham illa.... 😭🙇‍♂️

  • @sanilvadakkekara6964
    @sanilvadakkekara6964 Před rokem +34

    Thankyou chanakyan❤❤❤
    I love my india..........
    ഭാരത് മാതാ കീ ജയ്.....
    വന്ദേ മാതരം......
    ജയ്‌ഹിന്ദ്‌........

    • @Chanakyan
      @Chanakyan  Před rokem +11

      ജയ് ഹിന്ദ്

    • @muhammadajmal3103
      @muhammadajmal3103 Před rokem +1

    • @bluee45
      @bluee45 Před rokem

      India orikalum athil edapedaruthayirunnu. Tamil Pulikal Karanam ethraper marichu ennu ariyavo? Ethra indiakar marichu ennu ariyavo?

  • @arunajay7096
    @arunajay7096 Před rokem +22

    അന്ന് ആ യുദ്ധം നടന്നിരുന്നെങ്കിൽ ശ്രീലങ്ക ഇന്ന് ഇന്ത്യയുടെ ഭാഗം ആയേനെ

  • @libinkakariyil8276
    @libinkakariyil8276 Před rokem +7

    ഇതാണ് വീഡിയോ ഇത് പോലത്തെ ഇനിയും പോരട്ടെ

  • @sarathkj5372
    @sarathkj5372 Před rokem +16

    ഈ കഥ അറിയില്ലായിരുന്നു നന്ദി 👌👌

  • @tsfrancis3476
    @tsfrancis3476 Před rokem +25

    അത് പോലെ തന്നെ ഒരു പൂമാലയിലും, ബോക്കയിലും നമ്മുടെ നേധാവിൻ്റെ അന്ത്യവും നാം കാണേണ്ട് വന്നു, ആ 1991 may മാസം അദ്ദേഹത്തെ ഞാൻ തൃപ്പൂണിത്തുറയിൽ വളരെ അടുത്ത് കണ്ടിരുന്നു, ഒരാഴ്ച കഴിഞ്ഞു ഞാൻ മദ്രാസിൽ പോയപ്പോൾ അവിടെ വച്ച് അദ്ദേഹം കൊല്ലപെട്ടത്. ആ യോഗത്തിൽ കൂടെ കൊല്ലപെട്ട മുൻ മദ്രാസ് മേയർ ഞാൻ താമസിച്ചിരുന്ന അടുത്തായിരുന്നു.. അതിനു പുറകെ വന്ന ഇലക്ഷനിൽ ജയലളിത ആദ്യമായി മുഖ്യമന്ത്രി ആയി...

  • @nixonbaby7097
    @nixonbaby7097 Před rokem +9

    During 1986-89 when I was working at Madras Airport as a staff of Airport Authority of India, I heard that a senior official was camped there to monitor this operation.. So I learned more through this video.. Hat's off to you Mr:Joby Joseph 🙏🙏

  • @shibilimutthumuthu2211
    @shibilimutthumuthu2211 Před rokem +3

    thank you bro einikk srilankan charithram valare istam anu iniyum ithupole ulla charitrangal pretheeshikunnu😊😊😊🥰🥰🥰🥰

  • @abhilashv.s8552
    @abhilashv.s8552 Před rokem +11

    Such a beautiful narration.... Interestingly listening like a story...

  • @Viishnujithhd
    @Viishnujithhd Před rokem +9

    Goosebumps 🔥🔥🔥 great video

  • @Afzalpmna
    @Afzalpmna Před 11 měsíci +4

    Proud to be an Indian 🇮🇳🇮🇳🇮🇳

  • @newlightpaintingsanitary2637

    നന്ദി ഇല്ലാത്ത ചതിയമ്മാരാണ് ലങ്ക

    • @starrynight43451
      @starrynight43451 Před měsícem

      ungrateful of what? India providing cross border terrorism?

  • @mathewsangeeth4188
    @mathewsangeeth4188 Před rokem +180

    അവർ ഒരു പൂമാലയും ബൊക്കെയും തന്ന കഥ കൂടി ഉണ്ട്....1991 ഇൽ....

    • @Chanakyan
      @Chanakyan  Před rokem +50

      Unfortunately true 😒😢

    • @akshay5435
      @akshay5435 Před rokem +6

      Athentha... 😳

    • @unknown-ny7pc
      @unknown-ny7pc Před rokem +30

      @@akshay5435 രാജീവ് ഗാന്ധിടെ കൊലപാതകം

    • @rkKWI2012
      @rkKWI2012 Před rokem +8

      ​@@akshay5435 രാജീവ്‌ ഗാന്ധിയെ എടുത്തു

    • @rageshk.r2163
      @rageshk.r2163 Před rokem +22

      ഇന്ത്യ ഒരു പൂ മാല കൊടുത്തു അവിടന്ന് ഒരു മാലയും ബൊക്കെ യും തിരിച്ചു കിട്ടി

  • @great....
    @great.... Před rokem +60

    ഓൾഡ് വോയിസ്‌ മിസ്സ്‌ ചെയ്യുന്നവർ ലൈക്ക് അടിക്ക്

  • @libuazkowdiar5584
    @libuazkowdiar5584 Před rokem +8

    അവസാനം തിരിഞ്ഞു കൊത്തി..

  • @fishingspot1522
    @fishingspot1522 Před rokem +26

    ഇനി ഒരു LTTT ഉണ്ടാകാൻ സാധ്യതയില്ല ഉണ്ടായാൽ ഇന്ത്യയുടെ നയതന്ത്ര ഇടപെടൽ കൊണ്ട് ഒരു യുദ്ധത്തിലേക്ക് പോകാതെ തടയാൻ നമ്മൾ ശ്രമിക്കും കാരണം നമ്മൾ ഇടപെട്ടില്ലെങ്കിൽ ആ സ്ഥാനത് ചൈന ഇടപെടും അത് ഈ മേഖലയിലെ നമ്മുടെ രാഷ്ട്രീയ സൈനിക വ്യപര താൽപര്യങ്ങളെ തന്നെ ബാധിക്കും

    • @anilkumarks4555
      @anilkumarks4555 Před rokem +1

      ഉണ്ടാവും അവർ ഒരുങ്ങുന്നുണ്ടെന്നു വാർത്ത വന്നിരുന്നു

  • @tonymarlon5810
    @tonymarlon5810 Před rokem +2

    Video editing quality 💯

  • @deepubabu3320
    @deepubabu3320 Před rokem +3

    Good video❤❤❤ jai hind 🇮🇳 🇮🇳🇮🇳

  • @rathishtnair2494
    @rathishtnair2494 Před rokem

    Goosebumbing indeed ❤

  • @unni4419
    @unni4419 Před rokem +4

    Hlo galwan valley, tawangil nadana clash video cheyyamo

  • @gangboyshollydaysofficial4329

    ❤🎉 thank you❤ this video😮

  • @priyankaraju4629
    @priyankaraju4629 Před rokem +1

    Jai hind 🇮🇳❤

  • @europeanmallus964
    @europeanmallus964 Před rokem +14

    Evanmarku enna കൊടുത്തിട്ടും കാര്യമില്ല india യോട് പുച്ഛം മാത്രമേ ഒള്ളു

  • @jayasankarv3653
    @jayasankarv3653 Před 2 měsíci

    വെലുപിള്ള പ്രഭാകരൻ അണ്ണൻ

  • @noufalhs9690
    @noufalhs9690 Před rokem +5

    India 🔥

  • @prajinraj8726
    @prajinraj8726 Před rokem +18

    എന്റെ രാജ്യം എന്റെ അഭിമാനം 🇮🇳

  • @hitheshyogi3630
    @hitheshyogi3630 Před rokem +4

    പുതിയ അറിവ്

  • @vijeshtvijesh390
    @vijeshtvijesh390 Před rokem +3

    👍👍👍👏

  • @reneshmlal2809
    @reneshmlal2809 Před rokem +6

    You have a like and a subscriber for the JAI HIND in the end ❤

  • @bornwanderer1
    @bornwanderer1 Před rokem +1

    Jai Hindustan

  • @ManojSivadasan-ho3cc
    @ManojSivadasan-ho3cc Před 4 měsíci +1

    ജയ് ഭാരത് 🙏🙏🙏 ജയ്. P. M. മോദിജി 🙏🙏🙏

  • @myexperimentsbyafzal3764

    Jai Hind

  • @krishnakumar-yw7fm
    @krishnakumar-yw7fm Před rokem +1

    First☝☝

  • @Okeyem9
    @Okeyem9 Před rokem +2

    ഇതിന് പകരം നമ്മുടെ രാജീവിനെ ഒരു പൂമാലകൊണ്ടല്ലേ തീർത്തത് 🥲

  • @somanadhankallayil3588

    👏👏👏👏👏

  • @jithub.s4608
    @jithub.s4608 Před rokem +1

    🔥🔥🔥

  • @jobinwilsonhendry7289
    @jobinwilsonhendry7289 Před rokem +2

    ദയവായി പഴയ ശബ്ദം തിരികെ കൊണ്ടുവരുക

  • @shijokr4352
    @shijokr4352 Před 9 měsíci

    ❤❤❤❤❤good ❤❤❤❤❤❤❤❤

  • @wealthyindia974
    @wealthyindia974 Před rokem

    👍👍👍

  • @rakoxygaming9433
    @rakoxygaming9433 Před 11 měsíci +1

    Pazhaya voice annu kelkkkan rasam

  • @krishnanunnipn1888
    @krishnanunnipn1888 Před rokem

    ❤❤

  • @KannanKannan-qo2xy
    @KannanKannan-qo2xy Před rokem +7

    Rajiv Gandhi യെ വധിച്ചതും srilankan tamizhar ആണല്ലോ 😢

  • @rageshk.r2163
    @rageshk.r2163 Před rokem +19

    ഇത്രയൊക്കെ ചെയ്തിട്ടും പാല് കൊടുത്ത കൈക്കു തന്നെ LTTE കൊത്തി

  • @vishnurajeev9884
    @vishnurajeev9884 Před rokem

    ❤️❤️❤️

  • @sajeedranm6381
    @sajeedranm6381 Před rokem

    😮😊😊

  • @user-ko6uh6vf9g
    @user-ko6uh6vf9g Před rokem +3

    ഫാസ്റ്റ് 😄

  • @hashimmuhammed8761
    @hashimmuhammed8761 Před rokem

    🖤🖤

  • @kuntherman1332
    @kuntherman1332 Před rokem +1

    We need a largest base near to gulf of mannar

  • @amvichu
    @amvichu Před 5 měsíci

    രാജീവ് ഗാന്ധിയുടെ പക്വതയില്ലാത്ത ഒരു തീരുമാനം ഒരുപാട് സൈനികർ കൊപ്പം ഒടുവിൽ സ്വന്തം ജീവനും നഷ്ടപ്പെടാൻ കാരണമായി

  • @sandeepvs3466
    @sandeepvs3466 Před rokem

    Power

  • @albyvarghese8679
    @albyvarghese8679 Před rokem +6

    എന്നിട്ടും കൊന്നുകളഞ്ഞില്ലേ ......😢

  • @SunilKumar-om2ud
    @SunilKumar-om2ud Před rokem +3

    ഇന്ത്യയുടെ കഴിവുള്ള നേതാവിനെ നഷ്ടപ്പെട്ടത് മാത്രം ലാഭം.
    മറ്റൊരു രാജ്യം അവിടെ കാലു കുത്താതിരിക്കാനും ഇന്ത്യക്കത് ഭീഷണിയാകാതിരിക്കാനും ഇന്ത്യക്ക് ആ ഓപ്പറേഷൻ മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ
    . വർത്തമാന കാലത്തെ ചൈനയുടെ കണക്കു കൂട്ടൽ തന്നെ ഉദാഹരണം.
    പൂമാല ഓപ്പറേഷനു ശേഷം രാജീവ് ഗാന്ധിയുടെ ജീവൻ ബലി നൽകേണ്ടി വന്നു.
    ആ രക്തസാക്ഷിത്വത്തിന് ആരും ഉത്തരം നൽകിയില്ല.
    അജ്മൽ കസബ്, അഫ്സൽ ഗുരു എന്നീ ദേശവിരുദ്ധരെ കഴുവേറ്റിയപ്പോഴും രാജീവ് ഗാ ന്ധിയുടെ ഘാതകരെ വെറുതെ വിടുന്ന നീതിന്യായ വ്യവസ്ഥ നമ്മുടെ രാജ്യത്തുണ്ടായതും നമ്മൾ കണ്ടു.
    എന്തായാലും രാജീവ് ഗാന്ധി എന്ന വ്യക്തിയെ ഇതോർമ്മിക്കുന്നവർ നന്ദിയോടെ, ദൈവതുല്യം സ്മരിക്കുന്നു. ജയ്ഹിന്ദ്.

  • @sajeedranm6381
    @sajeedranm6381 Před rokem

    😊 7:02

  • @abhijithpushkaran4474
    @abhijithpushkaran4474 Před rokem +3

    Old voice akkamo

  • @ramboaniyan7_
    @ramboaniyan7_ Před rokem +3

    Old voice 🙌

  • @sudheeshnambiar6265
    @sudheeshnambiar6265 Před rokem +1

    11:15 the 3D map of India doesn't have connection with North East states which is a wrong interpretation especially China wish the disconnection of India in Sliguri with North eastern state...... Please correct it in the video....

  • @gamegamegame7806
    @gamegamegame7806 Před 11 měsíci +2

    പിടിച്ചെടുത്ത് രണ്ട് സംസ്ഥാനം ആക്കി വിടണം..

  • @rajeshhari9828
    @rajeshhari9828 Před rokem +8

    ലെങ്ക ഇന്ത്യ യുടെ ഭാഗമാണ് എന്തുകൊണ്ടോ ഇന്ത്യൻ യുണിയനിൽ ചേർക്കാൻ സാധിച്ചില്ല ആരുടെ പിടിപ്പുകേടാണോ.. പക്ഷെ ഇനിയും സമയമുണ്ട്.....

    • @s.kumarkumar8768
      @s.kumarkumar8768 Před rokem +2

      ജാവഹർ ലാൽ നെഹ്‌റുവിന്റെ കുറ്റം മാത്രം ആണ് 😢

    • @nivyashaji6737
      @nivyashaji6737 Před 11 měsíci +1

      Nehru അപ്പാപ്പൻ cocisland myanamar koduth unsc member seat china കൊടുത്ത eppa അവരു veto india ethira vilikkanu
      Next kashmir Edith un കൊണ്ടുപോയി കുളമാക്കി 😢
      Nepal ne Indian unions അക്കില്ല
      He did so many blunder which we are suffering today

    • @jijuk7678
      @jijuk7678 Před 7 měsíci

      :::::...... ഇവര് ഭാവിയിൽ വലിയ ശല Jo അക്കുO

  • @pookoteanup8373
    @pookoteanup8373 Před rokem

    good .. proud to be indian.. Indian army should do more in chinese boarders where china is having supremacy ..

  • @asokkumarmanikkoth5422
    @asokkumarmanikkoth5422 Před rokem +2

    എന്തൊരു തൊലിക്കട്ടി. തോക്കിന്റെ പാത്തികൊണ്ട് അടിയും കിട്ടി ജീവനു൦ നഷ്ടമായി.

  • @sreeragramadas6822
    @sreeragramadas6822 Před rokem +1

    Hi 💓

  • @aseempachielguagi7023
    @aseempachielguagi7023 Před rokem +1

    Old sound was better

  • @kumarpankajakshan5589

    പഴയ ശബ്ദ വിവരണം ആണ് നല്ലത്

  • @Wertfg56
    @Wertfg56 Před rokem +7

    ഞങ്ങളുടെ മോദി ആയിരുന്നെങ്കിൽ ഇന്ന് അവിടെ തമിഴ് ഭരണമായേനെ

  • @varunsreevalsan8593
    @varunsreevalsan8593 Před rokem +2

    Rajiv Gandhi ❤

  • @reghunathkp1663
    @reghunathkp1663 Před rokem

    Arjun tank video kandu oru thett und arjunte weight 68 ton alla 58 ton anu battel load 60 ton

  • @user-ls4ye7ku7w
    @user-ls4ye7ku7w Před 19 dny

    എന്റെ അച്ഛനും ഉണ്ടായിരുന്നു ipkf ഇൽ 🙂🙂

  • @shanku4321
    @shanku4321 Před rokem +6

    മനോരമ്യ ലങ്ക, മഹാദേവി നിൻ
    കാലിലെ പൊൻ ചിലങ്ക..

  • @Crypto.__.HUNTER00
    @Crypto.__.HUNTER00 Před rokem +4

    Rajiv gandhi❤️🗿💥 but എന്തിനാണ് കൊന്നത് അദ്ദേഹത്തെ??

  • @baijusuperfilm7429
    @baijusuperfilm7429 Před 9 měsíci

    പിന്നെന്താ രാജീവ്‌ ഗാന്ധി എന്തിനാ കൊന്നു കളഞ്ഞേ 🥰😭😌

  • @subramanianks6103
    @subramanianks6103 Před rokem +6

    ശ്രീലങ്ക ചെറുതായതു കൊണ്ട് നമ്മൾ വല്യേട്ടൻ കളിക്കുന്നു. ഫലവും കൃത്യമായി കിട്ടുന്നു.

    • @Wertfg56
      @Wertfg56 Před rokem +13

      കളിക്കും ഡാ .... വേണ്ടി വന്ന ചുട്ട് കളയും , എല്ലാ തമിഴരും ഇന്ത്യക്കാരാണ്

    • @unnivijay2472
      @unnivijay2472 Před rokem

      ​@@Wertfg56 i support you, but there is little problem, tamils are so racist, especially the the DMK supporters

    • @goodboy865
      @goodboy865 Před 8 měsíci

      Thamizhar aayathu kondalle sahayichathu illel onnum cheyyathillalo

  • @PremGNair
    @PremGNair Před rokem +1

    ആർക്കോണം അല്ല അരക്കോണം എന്നാണ് പ്രോനൗൺസ്‌യേഷൻ

  • @dileeparyavartham3011
    @dileeparyavartham3011 Před rokem +11

    പിന്നീട് പുലികളെ പിന്നിൽ നിന്നും കുത്തിയതും രാജീവ്‌ തന്നെ. അതിനുള്ള ശിക്ഷ അവർ കൊടുക്കുകയും ചെയ്തു

  • @chandramohan-jw5ms
    @chandramohan-jw5ms Před rokem +27

    ശ്രീലങ്കയെ അവരുടെ സമ്മതത്തോടുകൂടി ഇന്ത്യയുടെ ഒരു സംസ്ഥാനമാക്കുക...ഇത് അധിനിവേശ അത്യാഗ്രഹമല്ല...ഭൂമിശാസ്ത്രപരമായും ചരിത്രപരമായും ഉള്ള ആവശ്യമാണ്...ശ്രീരാമരാജ്യവും ശ്രീരാവണരാജ്യുവും ഒന്നാവേണ്ടതു കാലഘട്ടത്തിന്‍റയും കൂടി അനിവാര്യതയാണ്...ഇതില്‍ കൂടുതല്‍ തല പുകയ്ക്കേണ്ട അവശ്യമി്ല്ല...

    • @venugobal8585
      @venugobal8585 Před rokem +9

      The problem is most of the Lankans are not interested with Indians...

    • @mhdalamelu-hp6rg
      @mhdalamelu-hp6rg Před rokem +3

      നിങ്ങളുടെ ആ കഥയിൽ അവർക്ക് വിശ്വാസ്സം ഇല്ലെങ്കിൽ ?

    • @mnzrpzr
      @mnzrpzr Před rokem

      നടന്നത് തന്നെ
      അങ്ങട്ട് ചെന്നാൽ മതി

    • @user-bbhy
      @user-bbhy Před rokem +6

      @@mnzrpzr thallahu akhbar

    • @anilkumarks4555
      @anilkumarks4555 Před rokem +1

      ഒരിക്കലും നടക്കില്ല

  • @bornwanderer1
    @bornwanderer1 Před rokem +1

    But Sri Lankans love Indians specially south Indians ❤

  • @anoopmohan005
    @anoopmohan005 Před rokem +1

    Enthu miru kanichittum entha karyam... Lanka annu thannea pidichu nammude part akkandath ayerunnu...

  • @valiyapadam
    @valiyapadam Před 10 měsíci +1

    ബ്രദർ
    എനിക്കും ഇങ്ങനെ ഒരു എക്സ്പ്ലനേഷൻ ചാനൽ തുടങ്ങണമെന്ന് ആഗ്രഹമുണ്ട് അതിന് ഇങ്ങനെയുള്ള കുഞ്ഞു കുഞ്ഞു വീഡിയോസ് നമ്മൾക്ക് എവിടെ നിന്ന് കിട്ടും കോപ്പിറൈറ്റ് ഇല്ലാതെ എന്ന് ഒന്ന് പറഞ്ഞു തരാമോ സഹായിക്കാമോ?

    • @MALLUZTIPS
      @MALLUZTIPS Před 10 měsíci +1

      Enikkum paranju taramo please

  • @rajeeshrajeesh6399
    @rajeeshrajeesh6399 Před rokem +3

    ആ പൂമാലയിൽ ബോംബ് വെച്ചു LTT തിരിച്ചു തന്നു...

  • @user-to3nv9hc9q
    @user-to3nv9hc9q Před rokem +2

    പഴയ sound ആണ് നല്ലത്,ഇത് പോരാ

  • @gopakumar537
    @gopakumar537 Před 10 měsíci +1

    Srilanka vesya rajyam anu. Apo kannunnavane appa ennu vilikunna rajyam. Aaa rajyathe kudikunna vellathil polum vishwasikaruthu.

  • @vsn7842
    @vsn7842 Před rokem

    തേങ്ങാക്കൊല

  • @Adithyan-uj9ou
    @Adithyan-uj9ou Před rokem

    second ayi😂

  • @rajeevannk48
    @rajeevannk48 Před rokem +1

    രാജീവ്‌ ഗാന്ധി ജീവൻ കൊടുത്തു

    • @s.kumarkumar8768
      @s.kumarkumar8768 Před rokem +1

      കയ്യിൽ ഇരുപ്പ് അതായിരുന്നു

  • @sarathchandrancbtvpm9058

    Third

  • @prakashm7741
    @prakashm7741 Před rokem

    Eethangane thanne vihlungan njan congress partykaranalla thamill poolikalk foodum marunnum singalarkk aaudhangalum koduthu athalle yaatharthiyam

  • @ggggggg1099
    @ggggggg1099 Před rokem +1

    എന്നിട്ട് അവർ തന്നെ അദ്ദേഹത്തെ കൊലപ്പെടുത്തുകയും ചെയ്തു

  • @salih393
    @salih393 Před 5 měsíci

    ഇപ്പോൾ ശ്രീലങ്ക മാലിദ്വീപ് അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശ് ഇവരെല്ലാം ചൈനക്കൊപ്പമാണ് മോദിയുടെ നയതന്ത്ര വിജയമാണ് ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നും വളഞ്ഞു ചൈന നോക്കിയിരിക്കുകയാണ്

  • @abdusamad7022
    @abdusamad7022 Před rokem +3

    അവസാനം രാജീവിൻ്റെ അവസ്ഥ എന്തായി?

    • @s.kumarkumar8768
      @s.kumarkumar8768 Před rokem

      നീ പോയി സോണിയയോട് ചോദിക്ക്.. അപ്പൊ കിട്ടും ഉത്തരം 😜

  • @Bheeshmacharyar
    @Bheeshmacharyar Před rokem +4

    വർഷം 1987 തന്നെയാണോ

  • @AbinavAbinav-hz2gt
    @AbinavAbinav-hz2gt Před rokem

    Charitratitha kaalam totte bharatham puli anu sidhus🔥🔥kalikkanda okkatilla

  • @pranavvijayan
    @pranavvijayan Před rokem +1

    ennittu last avaru thanne rajeev ne konnu

  • @sudarsankumar6287
    @sudarsankumar6287 Před rokem +7

    വെറുതെ അല്ല ശ്രീലങ്ക ചൈനയോട് അടുത്തതും ഇന്ത്യക്ക് തലവേദന ആയതും

  • @murukanpl7688
    @murukanpl7688 Před 11 měsíci

    സത്യം ഇതല്ല

    • @Chanakyan
      @Chanakyan  Před 11 měsíci

      എങ്കിൽ സത്യം താങ്കൾ പറയു..

  • @premji4143
    @premji4143 Před rokem

    Then what happened
    Why LTTE killed him

  • @josephputhran4871
    @josephputhran4871 Před rokem +3

    Rajive the real 56 inch !! Its the reason why Modi tried his best to insult him !😢

    • @TheAbinn
      @TheAbinn Před rokem +8

      He is very slow.... Now india can act fast thanks to modi

    • @unnivijay2472
      @unnivijay2472 Před rokem +1

      Onne poda😂😂😂

    • @josephputhran4871
      @josephputhran4871 Před rokem

      @@TheAbinn so fast , Modi team have 5000 Crores to offer a single person DK Siva Kumar !! It's not made by Tea sales but Bribe !! What a Prime Minister 😅🤣 I wonder why no one called Mr.Bribe, Yet !!
      Modani keee jai🤩

  • @reghunath19
    @reghunath19 Před rokem +1

    Then why did LTTE killed Mr. Rajiv Gandhi?

    • @spetsnazGru487
      @spetsnazGru487 Před rokem +2

      he is rhe one who sent IPKF

    • @gamer1234k
      @gamer1234k Před rokem +4

      Rajiv Gandhi took the foolish decision to Send indian army to Lanka without consulting the parliament or cabinet or defence ministry by using his special power as pm.

    • @kingslinking6817
      @kingslinking6817 Před rokem

      ithu fake

  • @anitharajendran158
    @anitharajendran158 Před rokem

    Ah nammal ivde srilankenem varinju muruki irikua , avde china muzhuvan indiaye chutti irikua , epo pottikum ennu oru pidim illa

  • @brah315
    @brah315 Před rokem +13

    Ltte👺 യെ അടിച്ചോതിക്കിയ ശ്രീലങ്കൻ❤️ ഗവൺമെന്റിന് അഭിവാദ്യങ്ങൾ✌️

    • @abdulbasith679
      @abdulbasith679 Před rokem +6

      രാജ്യദ്രോഹി

    • @brah315
      @brah315 Před rokem +1

      @@abdulbasith679 how?

    • @unknown-ny7pc
      @unknown-ny7pc Před rokem +1

      🗿

    • @jayanpblm
      @jayanpblm Před rokem +4

      @@brah315 അവനതിഷ്ടപ്പെട്ടില്ല..... പുലികള്‍ അവന്‍റെ സഹഭീകരരാണല്ലോ.......

    • @user-yi8rq5cd2l
      @user-yi8rq5cd2l Před rokem +1

      സത്യത്തിൽ നീ ആരാണ് ?

  • @pravinp6956
    @pravinp6956 Před rokem +4

    L T T E പൊളിഞ്ഞു പോയത് സുനാമി കാരണം ആണ്. അല്ലാതെ അടിച്ചു ഒതുക്കിയത് കൊണ്ട് അല്ല.

    • @brah315
      @brah315 Před rokem +7

      പ്രഭാകരൻ സുനമിപ്പെട്ടായിരിക്കും മരിച്ചത്

    • @theoptimist475
      @theoptimist475 Před rokem

      രാജീവിനെ കൊന്നതുകൊണ്ട് ഇന്ത്യ പിന്തുണകൊടുക്കാതെ മാറി നിന്നു, ലങ്കൻ പട അവരെ അടിച്ചു തുലച്ചുകളഞ്ഞു

    • @v.m.abdulsalam6861
      @v.m.abdulsalam6861 Před rokem +2

      പ്രഭാകരനെ വധിച്ചത് കൊണ്ടാണ്.

    • @s.kumarkumar8768
      @s.kumarkumar8768 Před rokem

      ​@@brah315 😅😅😅😅