PARA SF MALAYALAM || PARA TROOPERS MALAYALAM || PARA COMMANDOS MALAYALAM || SPECIAL FORCE MALAYALAM

Sdílet
Vložit
  • čas přidán 21. 07. 2020
  • PARA SF MALAYALAM || PARA TROOPERS MALAYALAM || PARA COMMANDOS MALAYALAM || SPECIAL FORCE MALAYALAM

Komentáře • 1,2K

  • @trailsofgreenS30
    @trailsofgreenS30 Před 3 lety +2549

    ഒരു പട്ടാളക്കാരന്റെ മകളായതിൽ അഭിമാനിക്കുന്നു..... 💪🇮🇳♥️

  • @sureshamboori9896
    @sureshamboori9896 Před 3 lety +912

    ഞാൻ ഇപ്പോഴും മനസ്സിൽ കൊണ്ട് നടക്കുന്ന വേദന.... ഒരു പട്ടാളക്കാരൻ ആകാൻ പറ്റിയില്ല 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳... എന്റെ രാജ്യം.. എന്റെ സഹോദരന്മാർ.. ഐ ലവ് ഇന്ത്യൻ ആർമി... ജയ് ഹിന്ദ്

    • @sreekanthrp3196
      @sreekanthrp3196 Před 3 lety +8

      ഞാനും

    • @rajappancharivukalayil4897
      @rajappancharivukalayil4897 Před 3 lety +6

      Me too,
      Pakshe namukku iniyum palathum pattum.
      I'm preparing for UPSC

    • @sureshamboori9896
      @sureshamboori9896 Před 3 lety +3

      @@rajappancharivukalayil4897, 🇮🇳💓👍

    • @manojraman2841
      @manojraman2841 Před 3 lety +2

      അതേ എനിക്കും

    • @moideenvk8377
      @moideenvk8377 Před 3 lety +5

      ചൈന എന്ന് കേൾക്കുമ്പോൾ വയറിളക്കാത്ത നട്ടെല്ല് മതി... മോഡിക്ക് ഇല്ലാത്തത് അതാണ്‌

  • @sreejithsreevlog571
    @sreejithsreevlog571 Před 3 lety +1454

    രാഷ്ട്രീയം നോക്കുമ്പോൾ നമ്മൾ പലതായിരിക്കും ഇന്ത്യ എന്ന രാഷ്ട്ര ത്തെ വച്ചു നോക്കുമ്പോൾ നാം ഒന്നാണ് love indian army

  • @vk7357
    @vk7357 Před 3 lety +984

    🇮🇳🇮🇳🇮🇳🇮🇳 ചങ്കല്ല ചങ്കിടിപ്പാണ് എന്റെ ഇന്ത്യ.

  • @anandjnair4483
    @anandjnair4483 Před 2 lety +155

    Para SF ഓപ്പറേഷന് പോകുന്നതിനു മുൻപ് നരേന്ദ്ര മോദി പറഞ്ഞ ഒരു കാര്യം ആർക്കും ജീവഹാനി ഉണ്ടാവരുത് പോകുന്നവർ എല്ലാരും സുരക്ഷിതമായി തിരിച്ചെത്തണം എന്നായിരുന്നു. ജീവഹാനി പോയിട്ട് oru critical casualti പോലും ഇല്ലാതെല്ലേ നമ്മുടെ പുലിക്കുട്ടികൾ തിരിച്ചെത്തിയെ....

    • @vindhyapc3148
      @vindhyapc3148 Před rokem +2

      Jai INDIAN ARMY 💪😍😍😍

    • @LoneOldMonk
      @LoneOldMonk Před rokem +4

      Pulwama il paranjath governor paranju...soldiers ne vare vote aakunna manushan

    • @anandiyer3096
      @anandiyer3096 Před 6 měsíci

      @@LoneOldMonk Absolutely baseless allegations

    • @LoneOldMonk
      @LoneOldMonk Před 6 měsíci

      @@anandiyer3096 vaa thuranilla bjp..atil ninne manasilaakaam

    • @user-mg1ln6vj4p
      @user-mg1ln6vj4p Před 4 měsíci

      ❤❤❤

  • @anjalikrishnaanjali401
    @anjalikrishnaanjali401 Před 3 lety +310

    പാകിസ്ഥാനിൽ കേറി പണിത സ്പെഷ്യൽ ഫോഴ്‌സിന് നന്ദി, ആത്മധൈര്യം കാണിച്ചതിന് സ്പെഷ്യൽ നന്ദി

    • @ibinraja7364
      @ibinraja7364 Před 3 lety +7

      Army യുടെ para commandos ആയ Para SF ഉം കൂടെ ghatak platoon ഉം chernnaanu surgical strike നടത്തിയത്

    • @jayadasjayan7246
      @jayadasjayan7246 Před 2 lety +1

      ഐ ലവ് മൈ ഇന്ത്യ. ഭാരത് മാതാ കീ ജയ്

    • @amalshaji919
      @amalshaji919 Před 2 lety

      Hy

    • @mohammedazim.m3546
      @mohammedazim.m3546 Před rokem

      Pml

    • @jackreacher8535
      @jackreacher8535 Před 11 měsíci

      ​@@mohammedazim.m3546what?

  • @aneeshkumar8586
    @aneeshkumar8586 Před 3 lety +323

    സ്വന്തം ജീവനെയും കുടുബത്തെയും മറന്ന് നമ്മുടെ രാജ്യത്തിനു വേണ്ടി പോരാടുന്ന എല്ലാ ധീര ജവാന്മാർക്കും ഒരു "BIG SALUTE".. 🙏🙏🙏🙏🙏🙏

  • @inajourney
    @inajourney Před 3 lety +165

    സൈന്യത്തിന്റെ ഭാഗമായ NCC cadet ആയതിൽ ഞാൻ അഭിമാനിക്കുന്നു. ♥️♥️

  • @nk.adhnan4911
    @nk.adhnan4911 Před 3 lety +154

    ഇന്ത്യ യിൽ ഒറ്റകെട്ടായി പൊരുതുന്ന Army ഉള്ളത് കൊണ്ടാണ് നമ്മൾ ഇന്ന് സന്തോഷത്തോടെ നില്കുന്നത് സ്വന്തം രാജ്യത്തെ ജീവിനേക്കാൾ വിലകലപിക്കുന്ന അവർക്കിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് ❤❤❤❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @abdulrasheedjameesha3302
    @abdulrasheedjameesha3302 Před 3 lety +506

    My uncle also a PARA COMMANDO Shajahan₹#≥@&*(instructor ), i proud of him.... jai hind

  • @jobyraj007
    @jobyraj007 Před 2 lety +114

    Ajit Dowal - ഈ പേര് ഓർമിക്കേണ്ട ഒന്നാണ്.......ഇദ്ദേഹം ഒരു ബുദ്ധി രാക്ഷസൻ ആണ്......പുള്ളിയുടെ history പരിശോധിച്ചാൽ അത് മനസ്സിലാവും....🔥🔥

  • @SAPIEN_SAPIEN
    @SAPIEN_SAPIEN Před 3 lety +302

    എനിക്ക് 6 പ്രാവശ്യത്തിൽ ഒരിക്കലെങ്കിലും സലക്ഷൻ കിട്ടിയിരുന്നെങ്കിൽ ഈ ദൗത്യത്തിൽ എന്റെയും കയ്യൊപ്പുണ്ടാകുമായിരുന്നു😢😢😢

  • @gokulghoshunni9829
    @gokulghoshunni9829 Před 3 lety +232

    ഉയരട്ടെ ത്രിവർണ പതാക വാനോളം.....

    • @entevlog5314
      @entevlog5314 Před 3 lety +15

      തൃപതാകേ വിജയ പതാകേ ഉയരു നീ ഉയരു മണിപതാകേ.....💕

  • @muhammedriswan9555
    @muhammedriswan9555 Před 3 lety +313

    IAM proud to be indian🇮🇳💪💪💪💪💖🌹💖

  • @lijinponnappan4360
    @lijinponnappan4360 Před 3 lety +111

    8 mints of രോമഞ്ജിഫിക്കേഷൻ.... I love India...🇮🇳🇮🇳🇮🇳

  • @anup4114
    @anup4114 Před 3 lety +94

    URI Movie കാണണം.. ohh!! Super 🇮🇳..

  • @badushafazil6172
    @badushafazil6172 Před 3 lety +53

    പിറന്ന നാട് കഴിഞ്ഞേയുള്ളൂ പെറ്റമ്മ പോലും 🇮🇳💪

  • @sreejith.ssreekkuttan148
    @sreejith.ssreekkuttan148 Před 3 lety +70

    സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇങ്ങോട്ട് കേറി ചൊറിയാൻ വന്നാൽ മാന്തിപ്പൊളിച്ചു വിടും. ഇന്ത്യൻ ആർമികൾ സൈലന്റ് കില്ലർ😘😘😘😘

  • @hanumantharajsasipillai5083

    നരകത്തിലേക്ക് അയച്ചാലും പണി തീർത്തിട്ടേ തിരിച്ചു വരൂ 🇮🇳🇮🇳PARA SF°°waiting that moment🇮🇳

  • @ajaykulangara
    @ajaykulangara Před 3 lety +39

    നിറഞ്ഞ കണ്ണുനീരോടെ, തികഞ്ഞ അഭിമാനത്തോടെ,തലകുനിച്ചു നന്ദി യോടെ പറയട്ടെ... ജയ്‌ഹിന്ദ് ജയ്‌ഹിന്ദ് 🙏🙏🙏🙏💪

    • @rajanarakkal18
      @rajanarakkal18 Před 9 měsíci

      തല കുനിക്കണ്ട .
      തല ഉയർത്തി
      ജയ്ഹിന്ദ് ജയ് ജവാൻ❤

  • @nithindev4605
    @nithindev4605 Před 3 lety +183

    208 പാകിസ്ഥാനികൾ ഡിസ്‌ലൈക്ക് അടിച്ചിട്ടുണ്ട്...

    • @ambivert8571
      @ambivert8571 Před 3 lety +11

      😂😂, ath angane kore %%##*-

    • @swetha4844
      @swetha4844 Před 3 lety +11

      മലയാളം അറിയുന്ന പാക്കിസ്ഥാനികൾ?..!!!!!

    • @_Love_Bites_
      @_Love_Bites_ Před 3 lety +23

      അല്ല അത് കേരള രാജ്യത്തെ കമ്മ്യൂണിസ്റ്റുകാരാണ്...

    • @kilayilabbas5586
      @kilayilabbas5586 Před 2 lety +2

      @@_Love_Bites_ your wrong

    • @fresh.cutz-
      @fresh.cutz- Před rokem +13

      അത് മുസ്ലിംസ് ആണ് സംശയം വേണ്ട

  • @bhaskarankk2443
    @bhaskarankk2443 Před 2 lety +3

    ഭാരത പുത്രന്മാരെ ജവാന്മാരെ ഞാൻ എന്നെന്നും നമിക്കുന്നു കർമ ഊർജസ്വലത പ്രോജ്വല മാകാൻ സാക്ഷാൽ പരമശിവൻ കടാക്ഷിക്കട്ടെ

  • @kalakkaran007
    @kalakkaran007 Před 2 lety +15

    കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോയി 💓💓🌹🌹 എന്റെ സഹോദരങ്ങൾ കാക്കണേ ഈശ്വര

  • @vdsatheesanfans5060
    @vdsatheesanfans5060 Před 3 lety +94

    രാഷ്ട്രീയം അല്ല.... രാഷ്ട്രം ആണ് പ്രധാനം ❤❤👍

  • @user-gx5rb1et2c
    @user-gx5rb1et2c Před 3 lety +74

    കേരളത്തിൽ ഒരു സർജിക്കൽ സ്ട്രിക്കിൻ്റെ ആവശ്യം ഉണ്ട്😡😡😡😡

  • @bhasiraghavan9513
    @bhasiraghavan9513 Před 2 lety +12

    ഒരുവർഷത്തിന് ശേഷവും ഈ വിഡിയോ കാണുമ്പൊൾ നമ്മുടെ ധീരൻ മാരായ പട്ടാളക്കാരെ കുറിച്ച് ഓർക്കുമ്പോൾ അഭിമാനം തോന്നുന്നു

  • @adithyanak2427
    @adithyanak2427 Před 3 lety +38

    ഉറി സർജിക്കൽ സ്ട്രൈക്ക് മൂവി കാണുമ്പോൾ ഉള്ള അതേ ഫീൽ.... രോമാഞ്ഞിഫിക്കേഷൻ.....
    ഭാരത് മാതാ കീ ജയ്.... I love my India

  • @anandhuchirakkara5840
    @anandhuchirakkara5840 Před 2 lety +4

    ഇവിടെ ഒരു ജവാന്റെ /ഭാരതീയന്റെ ചോര വീണാൽ അതിന്റ 100മടങ്ങ് ആയി തിരിച്ചു കൊടുത്തിരിക്കും അതാണ് ഇന്ത്യൻ ആർമി ❤❤💪💪💪👌👌

  • @rejitha8737
    @rejitha8737 Před 3 lety +109

    I IOVE 🇮🇳🇮🇳 INDIAN ARMY

  • @aninanma3812
    @aninanma3812 Před 3 lety +6

    ആവേശം കൂടി കൂടി വരുന്നു നമ്മുടെ ജവാന്മാരുടെ കരുത്തിൽ ബഹുമാനം തോന്നുന്നു എന്റെ രാജ്യത്തെ സംരക്ഷിക്കുന്ന സേനയുടെ കരുത്തിൽ നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോഡി ജീ യോട് ആദരവും സ്നേഹവും ഒരുപാട് ഒരുപാട്. മിടുക്കൻ ഭാരതത്തിന്റെ യശസ്സ് ഉയർത്തിയ ശക്തനായ പോരാളി ആയുരാരോഗ്യ സൗഖൃം നേരുന്നു

    • @bhaskarankk2443
      @bhaskarankk2443 Před rokem

      ഇത്രയൊക്കെ ആണെങ്കിലും നമ്മുടെ സൈനീകരോട് കേരളത്തിന്റെ മാത്രം സേനകൾ കാണിക്കുന്ന ( ........) ഒതുക്കാൻ പറ്റില്ലായെങ്കിൽ ദുഖിക്കേണ്ട വരും

  • @jayakrishnan2745
    @jayakrishnan2745 Před 3 lety +32

    എതൃ കിട്ടിയാലു൦ പഠിക്കത്തില്ല പാകിസ്ഥാൻ A Big salute Indian Army🔥🔥🔥🔥🔥🔥🔥🔥💪💪💪💪💪💪💪💪💪ജയ്ഹിന്ദ്

  • @jinuvarkala9588
    @jinuvarkala9588 Před 3 lety +52

    227 dislike ചെയ്തവർ മലയാളം അറിയാവുന്ന പാകിസ്ഥാനികൾ ആയിരിക്കും😳

  • @vishnukp876
    @vishnukp876 Před rokem +2

    അജിത് ഡോവലിനെ ആരും മറന്ന് പോകരുത് 🔥🔥🔥🔥

  • @nandulales4999
    @nandulales4999 Před 2 lety +12

    കേൾക്കുമ്പോൾ തന്നെ ചോര തിളക്കുന്നു.. ❤❤

  • @amalsasi2846
    @amalsasi2846 Před 3 lety +68

    Chunk ആണ് India ചങ്കിടിപ്പാണ് ഇന്ത്യൻ ആർമി

  • @amosjoseph3042
    @amosjoseph3042 Před 3 lety +40

    മേഘങ്ങളെ മറയാക്കിയുള്ള ആക്രമണം ആയിരുന്നു സുഹൃത്തുക്കളെ✌✌

    • @user-lo8up6rn9g
      @user-lo8up6rn9g Před 3 lety

      Vishadeekarikkan ariyumo. Thankal paranjathu kurachu sheriyanu. Correct ariyumo

    • @amosjoseph3042
      @amosjoseph3042 Před 3 lety

      @@user-lo8up6rn9g bt athu thallu aayirunnu😂😂

    • @falconwarrior8004
      @falconwarrior8004 Před 3 lety +11

      ഇന്ന് പകുകിസ്ഥാനിൽ നിന്നും തന്നെ അവർ സമ്മതിച്ചിട്ടുണ്ട് 300 എണ്ണത്തിനെ ഇന്ത്യൻ കൊന്നുതള്ളിയെന്നു. ഇനിയെങ്കിലും വിശ്വസിക്കുമോ അതോ ninteyokk ഇമ്രാൻ ബാപ്പ പറയണോ

    • @amosjoseph3042
      @amosjoseph3042 Před 3 lety

      @@falconwarrior8004 ലിങ്ക് ഇട് കാണട്ടെ

    • @falconwarrior8004
      @falconwarrior8004 Před 3 lety +9

      @@amosjoseph3042 വെറുതെ ഇരിക്കുമ്പോൾ യൂട്യൂബിൽ ഒന്ന് സെർച്ച്‌ ചെയ്താൽ മതി ബ്രോ. പാകിസ്ഥാൻ diplomat സമ്മതിച്ച വിഡിയോ എല്ലാ ന്യൂസ്‌ ചാനലിലും ഉണ്ട് . മലയാളത്തിൽ ഉണ്ടോന്നു അറിയില്ല

  • @C.I.A47
    @C.I.A47 Před 3 lety +87

    Like = Legend's...
    Dislike = Polayaadi Makkal....

  • @vkk2019
    @vkk2019 Před 3 lety +22

    പക്ഷെ ഞങ്ങൾ തമ്മസിക്കൂല ...
    ഞങ്ങടെ പാകി കാക്കമാർ മരിച്ചിട്ടില്ല ...
    ഇന്ത്യൻ പട്ടാളം ആകെ ചെയ്തത് പൈൻ മരം തീയിടുക മാത്രമാണ് ....
    ലെ ..രാഹുൽഗാന്ധിയും ശിഷ്യന്മാരും and സുഡാപ്പിസ് and മാക്രീസ്

  • @focus___v_4923
    @focus___v_4923 Před 2 lety +5

    ഇ ഇന്ത്യയിൽ ജനിക്കാൻ സാധിച്ചതിനു ഞാൻ ദൈവത്തോട് നന്ദി പറയുന്നു... എല്ലാ ജവാൻ മാർക്കും വേണ്ടി എന്നും എല്ലാവരും പ്രാർത്ഥിക്കുകുക ❤❤❤❤❤❤❤❤🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 i love my india.. Jai hind 💪💪

  • @abhijith2567
    @abhijith2567 Před 3 lety +86

    Jai hind🔥🔥jai army🔥🔥🇮🇳🇮🇳🇮🇳

  • @harishharidas7191
    @harishharidas7191 Před 2 lety +11

    ഇതൊരു അഭിമാനനിമിഷമാണ് ഓരോ ഭാരതീയൻെറയും 🇮🇳🇮🇳🇮🇳🇮🇳

  • @sreesree3819
    @sreesree3819 Před 2 lety +7

    എല്ലാവരും തയ്യാറാവുക ഭാവി കാലത്ത് ത താലിബാനെ നേരിടാൻ

  • @suhailtk1248
    @suhailtk1248 Před 10 měsíci +1

    സർജിക്കൽ സ്ട്രൈക്ക് ഉറി എന്ന സിനിമയിൽ മനോഹരമായി കാണിച്ചു 💪🏼
    Thanks for the video ❤

  • @ahamedkutty3254
    @ahamedkutty3254 Před 3 lety +96

    I am also ex service man , I now our team💪❤️👍🤲

  • @nishadnishad748
    @nishadnishad748 Před 2 lety +9

    ഇതിന്റെ അവസാന ഭാഗം കേക്കുമ്പോൾ രോമം എഴുനേറ്റ് നിക്കുന്നു 🔥🔥

  • @madhusoodhananmadhu7105
    @madhusoodhananmadhu7105 Před 3 lety +11

    ആർമി കുടുബത്തിൽ ജനിക്കാൻ ആയതിൽ അഭിമാനിക്കുന്നു

  • @rajeevkumarkd6287
    @rajeevkumarkd6287 Před 3 měsíci

    ഇന്ത്യൻ പട്ടാളമാണ് നമ്മുടെ ജീവൻ. നമ്മുടെ ജീവൻ സംരക്ഷിക്കുന്ന ദൈവം ❤️❤️❤️❤️❤️😘😘😘😘😘😘

  • @user-tv1vh8or9p
    @user-tv1vh8or9p Před rokem +3

    ഒരു ഇന്ത്യക്കാരൻ എന്നു പറയാൻ ഞാൻ അഭിമാനിക്കുന്നു..❤❤

  • @gopikrishnanwarrier5892
    @gopikrishnanwarrier5892 Před 3 lety +13

    അജിത് ഡോവൽ :the brain behinds surgical strike

  • @rinshitk8150
    @rinshitk8150 Před 3 lety +7

    മോദിജി... 🙏

  • @Khabib29._.0
    @Khabib29._.0 Před 3 lety +11

    Power army 🇮🇳💥 para sf🔥❤️

  • @sarabinu8576
    @sarabinu8576 Před 3 lety +12

    Uri: The Surgical Strike🇮🇳💪..

  • @archduke905
    @archduke905 Před 3 lety +16

    ഇന്ത്യൻ ആർമി ഉയിർ ആണ് 💓💓💓💓💓😘😘😘😘😘💓💓💓

  • @gouthamkrishna461
    @gouthamkrishna461 Před 3 lety +15

    Big salute to our brave Indian army and PM👏👏🙏

  • @kannankannan7668
    @kannankannan7668 Před rokem +2

    ഒരൊറ്റ വികാരം 🤗🤗🤗🤗🤗നമ്മുടെ ഭാരതം, 🤗🤗🤗നമ്മുടെ സൈനികർ 🤗🤗🤗🤗❤❤❤❤❤❤❤

  • @ljtravelworld8386
    @ljtravelworld8386 Před 3 lety +51

    My blood my ഇന്ത്യൻ armry

  • @vipindasvipin866
    @vipindasvipin866 Před 3 lety +106

    കേറി കേറി അവസാനം തലേൽ കേറി കളിച്ചാൽ പൊളിച്ചു അടുക്കും ഇന്ത്യൻ ആർമി

  • @sanusaju3242
    @sanusaju3242 Před 3 lety +54

    I LOVE INDIA LOVE INDIAN ARMY🇮🇳😘😘

  • @ajaypv3512
    @ajaypv3512 Před 3 lety +1

    INDIA എന്ന രാജ്യം power ann makkale അത് ഇന്നും എന്നും അങ്ങനെ തന്നെയാണ്. അത്പോലെ 💥PARA COMMANDO SPECIAL FORCE സും 💥. Enikk para sf akanam. Para commando power aan poliyann maranaMass aan💥💥💯♥ enikk ishttavum ann. Jai hind🇮🇳🇮🇳🇮🇳....... Love you INDIA...... 💥🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @manoj-dr2jh
    @manoj-dr2jh Před 3 lety +20

    എന്റെ ഇന്ത്യ ഇരട്ട ചങ്കാണ് മോദിജി ഇരട്ട chankkan

  • @muhammedsalal395
    @muhammedsalal395 Před 3 lety +33

    Proud to be an indian

  • @sudheerpp3654
    @sudheerpp3654 Před 8 měsíci

    മേരാ ഭാരത് മഹാൻ !
    വിവരണം കേൾക്കെ അഭിമാനത്താൽ രോമാഞ്ചമുണ്ടാകുന്നു.
    നല്ല അവതരണം.

  • @sajithsaji5104
    @sajithsaji5104 Před 3 lety +11

    കേൾക്കുമ്പോൾ രോമാഞ്ചം
    I love you indian army

  • @ijasahammed8280
    @ijasahammed8280 Před 2 lety +5

    My dream😍😍😍😍 indian army... Nja aavum❤❤❤❤🇳🇪⚔️

  • @arunacharathoppil9996
    @arunacharathoppil9996 Před 3 lety +8

    Indian army Anum vijayathin kodumudeyanu♥️💪💪💪nammalum 💪indan citizen💪💪

  • @threekingsvlogsas7434
    @threekingsvlogsas7434 Před 2 lety +3

    അതാണ് 🇮🇳🇮🇳🔥🔥🔥🔥🔥
    🇮🇳 JAY HIND 🇮🇳

  • @abhilashabhi724
    @abhilashabhi724 Před 2 lety +2

    നിരന്തരം ഈ പരിപാടി നടത്തിയാൽ ഭീകര അധിനിവേശ പ്രദേശങ്ങൾ മുഴുവൻ ഇല്ലാതാക്കാം!

  • @jayanthiruvarath4132
    @jayanthiruvarath4132 Před 2 lety +3

    വീര സൈനികർക്ക് അഭിനന്ദനങ്ങൾ.

  • @vavatuttu6137
    @vavatuttu6137 Před 3 lety +9

    Soldiares ഉള്ളപ്പോൾ നമ്മളെന്തിന് ഭയക്കണം I SALUTE ALL SOLDIARES💪♥️♥️🇮🇳🇮🇳🇮🇳🇮🇳

  • @vsv2992
    @vsv2992 Před 2 lety +1

    Ithumayi bandappetta Uri movie kandavar undoo??? mass anu enne army lover akkiya movie.... Indian army....💗💗💗

  • @varghesemo7625
    @varghesemo7625 Před 11 měsíci +1

    ആർമിയുടെ ത്യാഗം ഒരിക്ക്യലും വിസ്മരിക്യപെടില്ല,❤❤

  • @mohamedameen9841
    @mohamedameen9841 Před 3 lety +9

    Palavattam. Armyil kayaram sramichu but still kayyethum dhoorathu nashtam...
    But I won't give up
    25 years vere time und I will try
    Love to die for my nation. in army uniform

  • @klgaming8916
    @klgaming8916 Před 3 lety +15

    ആ 21 ധീരജവാൻമാർ 😭🌹🌹🌹

  • @ratheeshbalakrishnan4844
    @ratheeshbalakrishnan4844 Před 4 měsíci +1

    ചങ്കിടിപ്പാണ് എന്റെ ഇന്ത്യ …….. വിദേശ ശക്തികളാൽ ഇന്ത്യക്കു എന്തെങ്കിലും സംഭവിക്കണമെങ്കിൽ ചവിട്ടി പോകേണ്ടി വരുന്ന രക്തസാക്ഷികളിൽ ഞാനും ഒരാളായിരിക്കും …… ജയ് ഹിന്ദ്

  • @nidhincherian3031
    @nidhincherian3031 Před 10 měsíci +1

    കിട്ടിയ അവസരം അന്ന് ഉപേക്ഷിച്ചതിൽ ഖേദിക്കുന്നു 🇮🇳🇮🇳🇮🇳😍

  • @user-vx5xv1no2x
    @user-vx5xv1no2x Před 3 lety +32

    ഇന്ത്യൻ വെപ്പൺസ് കുറച്ചൂടെ അപ്ഗ്രേഡ് ചെയ്യണം

    • @azgaming4508
      @azgaming4508 Před 3 lety +1

      Ithu game alla bro

    • @user-vx5xv1no2x
      @user-vx5xv1no2x Před 3 lety

      @@azgaming4508 അതുകൊണ്ട് തന്നെയാ പറഞ്ഞേ.

    • @paracommando9558
      @paracommando9558 Před 2 lety

      SF ഇന്റെ ഉപ്ഗ്രേഡബിൾ ആ bro

  • @rajeevkpai5340
    @rajeevkpai5340 Před rokem +5

    I am proud of my Nation ❤️

  • @ganeshanmgm6990
    @ganeshanmgm6990 Před 8 měsíci +1

    നിങ്ങളുടെ ബി, ജി, എം,, സൗണ്ട് ഓവറാണ് 🙏🏻

  • @unneunne6094
    @unneunne6094 Před 2 lety +1

    എന്റെ വീട്ടുകാർക്ക് സമ്മതമില്ല എന്നെ ഇന്ത്യൻ ആർമിയിൽ ചേർക്കാൻ. 😔എന്നെങ്കിലും അവർ സമ്മതിക്കുമെന്ന് എനിക്കുറപ്പുണ്ട്. ഞാൻ അവർ എന്നെ ഇന്ത്യൻ ആർമിയിൽ ചേർക്കുന്ന ആ ദിവസത്തിനായി കാത്തിരിക്കുന്നു😟
    I love Indian army 😍😍❤❤

  • @rahulsfc5570
    @rahulsfc5570 Před 3 lety +4

    ശെരിക്കും രോമാഞ്ചം 🇮🇳🇮🇳👈💪💪

  • @levnholevinho3989
    @levnholevinho3989 Před 3 lety +44

    One day I will own it 🥰😍♥️♥️♥️

  • @jincylijo1709
    @jincylijo1709 Před 3 lety +2

    Am proud of u all Indian para cammandos. Big salute all. God bless always.

  • @marvel3d682
    @marvel3d682 Před 2 lety +1

    NCC campil sabmar army kadhaparyumbo ഉണ്ടല്ലോ എന്റെ മോനെ 🔥🔥🔥

  • @irshadirshu3141
    @irshadirshu3141 Před 3 lety +8

    Order kittiyal mmlle pillerkku pinne yendu pak yenth china i love indian aarmy, am waiting for that job,,,, ( yenikku vendi aa job nu vendi yellavarum prarthikkanam plzz )

  • @nelsonjomon
    @nelsonjomon Před 2 lety +3

    8 mint oru romanjification ayirunnu❤❤

  • @sibipalakkad2938
    @sibipalakkad2938 Před 3 lety +2

    ലോകത്തിൽതന്നെ ശക്തമായ നാലാമത്തെ രാജ്യം ദിവസംതോറും വളർന്നുകൊണ്ടിരിക്കുന്ന ഏഷ്യയുടെ തലവൻ ഇന്ത്യ (നമ്മുടെ സ്വന്തം ഭാരതം ) അതിന്റെ എല്ലാം അമരക്കാർ ഭാരതീയരുടെ ജീവശ്വാസം ഇന്ത്യൻ ആർമി. ജയ് ഇന്ത്യൻ ആർമി

    • @adcdally708
      @adcdally708 Před 3 lety

      @MOHAMED SWAFWAN Pakistan🖕🏿

    • @sibipalakkad2938
      @sibipalakkad2938 Před 3 lety

      @MOHAMED SWAFWAN നിങ്ങൾ വച്ചിരിക്കുന്നു കണ്ണടമാറ്റാൻ സമയമായി ബ്രോ

  • @umarulfarooq30
    @umarulfarooq30 Před rokem +1

    Big salute for our real heroes. I will join indian army.

  • @TheSunil2222
    @TheSunil2222 Před 3 lety +5

    ഇന്ന് Aug 1, ഇന്ത്യൻ ആർമിയിൽ ഒരു അഭിമാനം ദിവസം. Surgical strike winners ആയ 4 PARA SPECIAL FORCE nte 59th Raising Day. Happy Raising day to Fourth of North.

  • @lilaherzx4858
    @lilaherzx4858 Před 3 lety +5

    Powerful people come from powerful places
    Indiaa🇮🇳💪😘

  • @navilt4306
    @navilt4306 Před rokem +1

    നമ്മുടെ ജവാൻമാർക് തിരിച്ചടിക്കാൻ പാകിസ്താന്റെ അണ്ണാക്കിൽ കൊടുക്കാൻ ഓർഡർ തന്ന മോദിജി 💝💝💝💝💝💝

  • @fresh.cutz-
    @fresh.cutz- Před rokem +1

    ഞമ്മൾ ഇതെങ്ങനെ സഹിക്കും ♥️💚

  • @nandhumohanan1568
    @nandhumohanan1568 Před 3 lety +31

    ഈ video ഞാൻ വേറെ ചാനലില്‍ കുറെ നാള്‍ മുന്‍പ് കണ്ടിട്ടുണ്ട്.
    പറയുന്ന കാര്യങ്ങള്‍ ഒക്കെ same🤔

    • @ibinraja7364
      @ibinraja7364 Před 3 lety +2

      ചരിത്രം മലയാളത്തിൽ എന്നാ ചാനലിൽ ആണ് താങ്കൾ കണ്ടത് എന്ന് തോന്നുന്നു

  • @Malayalee_world
    @Malayalee_world Před 3 lety +8

    Uff🔥🔥🔥രോമാഞ്ചം.... 🧡 dislike അടിച്ചവർക്ക് എന്റെവക 🖕🖕🖕നടുവിരൽ നമസ്കാരം...ശക്തമായ ഒരു നേതൃത്വവും എന്തിനും തയ്യാറായി നിൽക്കുന്ന ചങ്കുറപ്പുള്ള പട്ടാളക്കാരുമുള്ളപ്പോ നമ്മൾ ഭാരതീയർ എന്തിന് പേടിക്കണം... ഭാരത് മാതാ കീ ജയ്🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @jayakumark3447
    @jayakumark3447 Před 3 lety +1

    This is a good starting because in the past there was no comments in MALLU about our Defence Forces Congrat

  • @muhammedriswan9555
    @muhammedriswan9555 Před 3 lety +4

    A big salute for Indian army ....I love Indian army so much ..

    • @asharaman6338
      @asharaman6338 Před 3 lety +1

      ഇതു പോലുള്ള
      പ്രതിക്ഷിക്കാത്ത
      തിരിച്ചടികളാണ്
      പാക്കിസ്ഥാന്
      കൊടുക്കേണ്ടത്
      Well done india
      am proud of my
      Indian army .... കൂടാതേ
      ഈ തീരുമാനം
      എടുത്തവരേയും
      അവരുടെ രാജ്യസ്നേഹത്തേയും
      മാനിക്കുന്നു 'iiii

  • @gopugopu6605
    @gopugopu6605 Před 3 lety +108

    കേരളത്തിലെ പാകിസ്ഥാൻ ചാരൻ മാർ dislike അടിച്ചിട്ടുണ്ട് 😠

    • @Drax3000.
      @Drax3000. Před 3 lety +5

      Pakistan charanmar nahi... Pakistan thaleyolikal....

    • @swafwanbinkammukutty5516
      @swafwanbinkammukutty5516 Před 3 lety +3

      Rss

    • @gamusicpro5002
      @gamusicpro5002 Před 3 lety

      @@joyaljoseph3640 Andi illathavar marinn umb ne dislike adichakkum urappa

    • @nikhilponnu901
      @nikhilponnu901 Před 3 lety

      അങ്ങനെ കുറെ മലരൻമാർ

    • @k12musiczz29
      @k12musiczz29 Před 2 lety +9

      @@swafwanbinkammukutty5516 നീ ഡിസ്‌ലൈക് അടിച്ചു എന്ന് മനസ്സിൽ ആയി

  • @nich7703
    @nich7703 Před 3 lety +7

    Goosebumbs💘

  • @irshadahammed416
    @irshadahammed416 Před 3 lety +11

    Para commando🔥
    my dream job ✌️

    • @vishnu.m7967
      @vishnu.m7967 Před 3 lety +2

      Kittiyirikkum gud luck enta dream ayirunnu

  • @aneeshkunissery1884
    @aneeshkunissery1884 Před 3 lety +3

    ജയ് ഭാരത് മാതാ കി♥️💪

  • @freefirekozhikode3654
    @freefirekozhikode3654 Před 3 lety +2

    No more words aadar presentation, +salute to our soldiers..... Jai hind