സാം മനേക്ഷയുടെ ആവേശം കൊള്ളിക്കുന്ന ജീവചരിത്രം | Exciting biography of Sam Maneksha (Malayalam)

Sdílet
Vložit
  • čas přidán 14. 12. 2021
  • ഇന്ത്യ കണ്ടതിൽ വെച്ചേറ്റവും മികച്ച സൈനിക ഓഫീസർമാരിൽ ഒരാളായിരുന്നു ഫീൽഡ് മാർഷൽ സാം മനേക് ഷാ. അദ്ദേഹത്തിന്റെ ജീവചരിത്രമാണ് നാം ഈ വീഡിയോയിലൂടെ നോക്കിക്കാണുന്നത്.
    Field Marshal Sam Manekshaw was easily one of India's most successful military officers. In this video, we look at the biography of this highly decorated officer.
    Courtesy :
    Indian Army

Komentáře • 369

  • @santhoshpunnalil8165
    @santhoshpunnalil8165 Před 2 lety +156

    എന്റെ അച്ഛനും പങ്കെടുത്തിരുന്നു
    ഈ യുദ്ധത്തിൽ.
    2 PARA Regiment.
    Still Young at age of 84❤

  • @sojaskicthen3081
    @sojaskicthen3081 Před 2 lety +281

    ഇന്നും മാനേഷയുടെ ആ റേഡിയോ സന്ദേശം കേൾകുംമ്പോൾ രോമാഞ്ചം വരും 💥💥💥

    • @s.kumarkumar8768
      @s.kumarkumar8768 Před 2 lety +6

      😍😍😍😍😍 എനിയ്ക്കും

    • @liamnoah3135
      @liamnoah3135 Před 2 lety +3

      Indian army video czcams.com/users/shorts_NCeJ5D_Bvc?feature=share

    • @Akhilmbaby3
      @Akhilmbaby3 Před 2 lety +10

      പച്ച തീവ്രവാദികളുടെ കളുടെ അണ്ണാക്കിൽ ❤❤❤

    • @mvazhayilm7154
      @mvazhayilm7154 Před 2 lety

      @@s.kumarkumar8768 हॉग I

    • @IKEA16
      @IKEA16 Před rokem +1

      എനിക്കും

  • @Akhilmbaby3
    @Akhilmbaby3 Před 2 lety +57

    ഇതൊക്കെ നമ്മുടെ പാഠപുസ്തകങ്ങളിൽ പിള്ളേരെ പഠിപ്പിക്കണം ❤❤❤

  • @hybrid2477
    @hybrid2477 Před 2 lety +138

    ഇങ്ങനെ ഒരു വീര യോദ്ധാവ് നമ്മുടെ ചരിത്രത്തിൽ ഉണ്ടായിരുന്നു എന്ന് കാണിച്ചു തന്നതിന് ചാണക്യന് നന്ദി.. ജയ് ഹിന്ദ് 🇮🇳

  • @sahrasmedia7093
    @sahrasmedia7093 Před 2 lety +71

    ഇതിഹാസങ്ങൾ
    ലോകവസാനം വരെ നില നിൽക്കും
    Big Big salute
    ഫീൽഡ് മാർഷൽ സാം മനേക്ഷ
    ജയ് ഹിന്ദ് 🥰

    • @Chanakyan
      @Chanakyan  Před 2 lety +3

      ജയ് ഹിന്ദ് 🙏

  • @jobyjoseph6419
    @jobyjoseph6419 Před 2 lety +92

    സ്വതന്ത്ര ഇന്ത്യയുടെ മഹത്തായ സൈനിക ചരിത്രത്തിൽ ഇന്നും പകരം വെക്കാനില്ലാത്ത അത്യുജ്ജ്വല വ്യക്തിത്വമായിരുന്നു ഫീൽഡ് മാർഷൽ സാം മനേക് ഷായുടേത്.. ലോകം കണ്ടിട്ടുള്ള ഏറ്റവും മികച്ച സൈനിക ജനറൽമാരിലൊരാൾ എന്നാണ് വിഖ്യാത സോവിയറ്റ് പടനായകൻ മാർഷൽ ജോർജി സുഖോവ് ഫീൽഡ് മാർഷൽ സാം മനേക് ഷായെ പറ്റി പറഞ്ഞിട്ടുള്ളത്.. ആ വാക്കുകളുടെ ആവർത്തനം കൊണ്ട് തന്നെ ഇവിടെ അദ്ദേഹത്തിന് ഈയുള്ളവനും ആദരമർപ്പിക്കുന്നു.. ജയ് ഹിന്ദ്..!

  • @venugopal.nmulavanaeruva4898

    ഒരു വാക്ക് പോലും വിടാതെ കേട്ടു കണ്ടു.... A real hero!!! Proud...

  • @vinodkumarkv009
    @vinodkumarkv009 Před rokem +10

    ഈ യുദ്ധത്തിൽ എന്റെ അച്ഛനും പങ്കെടുത്തിട്ടുണ്ട് (MEG)
    ഇപ്പോൾ 84 വയസ്സ് കഴിഞ്ഞു ❤

  • @Onana1213
    @Onana1213 Před 2 lety +28

    ഭയങ്കര ഒരു manly look ആണ് sam manekshaw ക്കു. പ്രത്യേകിച്ച് ആ thumbnail ലും ഇന്ദിരഗാന്ധിക്കു ഷേക്ക്‌ ഹാൻഡ് കൊടുക്കുന്ന ഫോട്ടോയിലും..

  • @vinodkumarv7685
    @vinodkumarv7685 Před 2 lety +57

    രാജ്യ സ്നേഹം തൊട്ടു തീണ്ടിയിട്ടില്ലാത്ത ചില രാഷ്ട്രീയ നപുംസകങ്ങളാണ് ഈ രാജ്യത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണി.

  • @730aquarist2
    @730aquarist2 Před 2 lety +52

    നാം ഇന്ന് കാണുന്ന സുശക്തമായ ഭാരതം കെട്ടിപ്പെടുക്കാൻ പ്രയത്നിച്ച എല്ലാ മഹാരഥന്മാർക്കും സ്നേഹാദരങ്ങളോടെ പ്രണാമം
    വന്ദേ മാതരം 🙏🏻♥️♥️♥️♥️♥️♥️
    ജയ് ജവാൻ💪🏻
    ജയ് കിസാൻ💪🏻
    ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @supersaiyan3704
    @supersaiyan3704 Před 2 lety +91

    FM Sam Manekshaw, FM Cariappa, Gen KS Thimmaiah, Gen Bipin Rawat.
    Few of the top most, best chiefs of Indian Army.

  • @srinathsri4404
    @srinathsri4404 Před 2 lety +34

    If you don't surrender, you will be killed unmercifully. ഈയൊരു വാക്കിൽ 93000 പാകിസ്ഥാൻ പടകളായിരുന്നു കീഴടങ്ങിയത്. Goosbumps

  • @vignesh4561
    @vignesh4561 Před 2 lety +13

    ഇതുപോലെ അനേകം ധീരന്മാർ പിറന്ന രാജ്യം ആണ് നമ്മുടെ ഇന്ത്യ. These kind of personalities lessions should be included in our school education

    • @SomarajanK
      @SomarajanK Před 2 lety +1

      Our education, we are teaching fascit lslamic mughal intruder's history. Pro islamic lndian historians make the intruders great. Indian history should be revised.

  • @angrymanwithsillymoustasche

    ഇദ്ദേഹതിന്റെ ഫോട്ടോ പലയിടത്തും കണ്ടിട്ടുണ്ട് ; പക്ഷേ പേര് അറിയത്തിലായിരുന്നു. 😄 👍🏻👍🏻

  • @Manalijr
    @Manalijr Před 2 lety +46

    Sam sir is my role model and i want to join" NDA "after 12 th
    JAI HIND

  • @vijilkumar1961
    @vijilkumar1961 Před 2 lety +27

    ബിബിൻ റാവത്ത് ❤❤❤❤

    • @user-ld3yg2ho4w
      @user-ld3yg2ho4w Před 17 dny

      Ingane changoottamudo sangi sarkaarinu

    • @user-ld3yg2ho4w
      @user-ld3yg2ho4w Před 17 dny

      Pakshe BJP government aayi poyi
      Athikaaram athaanu avarkk vendath
      Njammal Hindu Muslim Tammil kollanam

    • @vijilkumar1961
      @vijilkumar1961 Před 17 dny

      @@user-ld3yg2ho4w നീ എന്തുവാ പറയുന്നത്

  • @joejim8931
    @joejim8931 Před 2 lety +10

    സൈന്യത്തെ സ്നേഹിച്ച ഇന്ത്യൻ ജനറൽ... 👍🙏🙏

  • @sivananthsmenon6076
    @sivananthsmenon6076 Před 2 lety +21

    വീഡിയോയും ശബ്ദവും കഥയും എല്ലാം കൊള്ളാം / ജയ് ഹിന്ദ് 🙏

    • @Chanakyan
      @Chanakyan  Před 2 lety

      ജയ് ഹിന്ദ് 🙏

  • @satheeshk1811
    @satheeshk1811 Před 2 lety +6

    കാണുമ്പോൾ തന്നെ ഒരു സിംഹത്തെ പോലെ ഉണ്ട്

    • @jobyjoseph6419
      @jobyjoseph6419 Před 2 lety +6

      അതെ അദ്ദേഹം മരണം വരെയും ഒരു സിംഹം തന്നെ ആയിരുന്നു... 🔥🔥🔥

  • @prath5480
    @prath5480 Před 2 lety +11

    0:00 Sam Manekshawyude ഈ വാക്കുകൾ കേൾക്കുമ്പോൾ അഭിമാനം തോന്നും 🇮🇳

  • @firosshaajas9165
    @firosshaajas9165 Před 10 měsíci +2

    ഫീൽഡ് മാർഷൽ സാം മനേഷാ സർ, ഇന്ത്യ കണ്ട ഏറ്റവും ധീരനും, ബുദ്ധിമാനുമായ സൈനീക മേധാവി

  • @user-vz1gm8iv1y
    @user-vz1gm8iv1y Před 2 lety +42

    💪Jai Indian army🙏Jai Hindustan🙏🚩

  • @vishnupm7940
    @vishnupm7940 Před 2 lety +18

    One of the best crafted videos in chanakyan's history 🔥🔥💯🙌🏻🙏

  • @s.kumarkumar8768
    @s.kumarkumar8768 Před 2 lety +6

    ഇങ്ങനെ ഉള്ള നല്ല ഭാരത സ്നേഹിക്കാൻ 😍😍😍

  • @adhilroshan9384
    @adhilroshan9384 Před 2 lety +3

    Dr അല്ല കർമയോഗി ആയ ഒരു നല്ല വ്യക്തിത്വത്തിന്റെ ഉടമയാകാൻ ആയിരുന്നു അ നല്ല മനുഷ്യന്റെ നിയോഗം കാലം മായ്ക്കാത്ത ഒരുപിടി നല്ല ഓർമകൾക്ക് ഇ video ചെയ്തതിനു ഒരുപാട് നന്ദി... ഇന്നത്തെ തലമുറകൾ ഒരു പക്ഷെ ഇന്നത്തെ തലമുറ അറിയാതെ പോകുന്ന ശക്തനായ മനുഷ്യൻ

  • @rawhunter682
    @rawhunter682 Před 2 lety +6

    Indian army❤️❤️❤️❤️….. miss my grandfather… he was an solider….. i hope if there will be a war… we all still together as brothers and sisters as Indians 😘😘😘

  • @jerri5217
    @jerri5217 Před 2 lety +4

    ❤ എത്ര നാളായി video ഇട്ടിട്ട്

  • @Lonewolf-rj2hn
    @Lonewolf-rj2hn Před 2 lety +16

    Field Marshal Sam Manekshaw...

  • @maheshnair2177
    @maheshnair2177 Před 2 lety +19

    Sam bahadoor Manekshaw 8 Gurkha rifles 🙏

  • @abhilashsajeev.k1679
    @abhilashsajeev.k1679 Před 2 lety +10

    Please make a video on General K S Thimayya. The legend 🔥🔥🔥

  • @weareindians1947
    @weareindians1947 Před 2 lety +14

    1971 യുദ്ധത്തിന്റെ മുഴുവൻ പ്ലാൻ തയ്യാറാക്കിയ JFR ജേക്കബിനെ കുറിച്ച് ഒരു വീഡിയോ വേണം

  • @ajayajayakhosh
    @ajayajayakhosh Před 2 lety +2

    Waw excellent...big salute manek sha video cheythathinu.. kao ye patti oru video cheyyamo? njan rafel, T 90 video cheyyan paranjittundayrunnu...

  • @jishnuveejay999
    @jishnuveejay999 Před 2 lety +10

    ഇതൊക്കെയാണ് ശരിക്കും പുസ്തകങ്ങളിൽ പഠിപ്പിക്കേണ്ടത്

  • @TheMercurymonster
    @TheMercurymonster Před 2 lety +10

    Well Presented. Excellent work, Chanakyan!

  • @mithunm2777
    @mithunm2777 Před 2 lety +5

    Excellent video, also please do a video about Gen Bipin Rawat, our first CDS.

  • @MJ-jl2gu
    @MJ-jl2gu Před 2 lety +4

    ആരും അറിയാത്ത ഒരുപാട് സാധാരണ പോരാളികൾ നമ്മുടെ വിജയങ്ങളിൽ ഇനിയും ഒരുപാട് ഉണ്ടാവും...
    അവർക്കും ബിഗ് സല്യൂട്ട്...
    ജയ് ഹിന്ദ്..
    ചാണക്യൻ 😍

  • @sreejithnv9182
    @sreejithnv9182 Před 2 lety +1

    Great episode, congratulations 👍

  • @vichumuppatta1607
    @vichumuppatta1607 Před 2 lety +6

    ഇദ്ദേഹം അവസാനകാലം താമസിച്ച പ്രാദേത്ത് വെച്ച് തന്നെ അല്ലേ ഇപ്പോൾ ബിപിൻ റാവത് ഹെലികോപ്റ്റർ തകർന്ന് കൊല്ലപ്പെട്ടത്...

  • @nairsadasivan
    @nairsadasivan Před 2 lety +2

    Good presentation 👍👍

  • @mohaneshmenon8818
    @mohaneshmenon8818 Před 2 lety +4

    Excellent work chanakyan

  • @eldhokpaul6572
    @eldhokpaul6572 Před 2 lety +7

    Great and inspiring story
    Jai hind🇮🇳🥰🇮🇳🥰

  • @Monalisa77753
    @Monalisa77753 Před 2 lety +3

    Goosebumps ❤️ Proud ❤️

  • @sujithsumandaran5387
    @sujithsumandaran5387 Před 2 lety +1

    Thank you Chanakyan for these informative contents, we owe you a lot.
    Could you cover recent "CHAR DHAM ROAD PROJECT AND ITS STRATEGIC IMPORTANCE."

    • @Chanakyan
      @Chanakyan  Před 2 lety +1

      Thank you very much 🙌 We'll certainly try that

  • @sanalsanal3395
    @sanalsanal3395 Před 2 lety

    Good video chanakyan teams. Good information

  • @unni7083
    @unni7083 Před 2 lety +1

    സാം മനേക്ഷ 😍💗😍💗💗🇮🇳🇮🇳🇮🇳🇮🇳🇮🇳.... ഈ സബിനു . മറ്റുള്ള സോൾജര്സ് ഉള്ള സ്നേഹം.. പരിഗണയും... ഈ വിഡിയോ കണ്ടപ്പോ അഭിമാനം തോന്നി 💪💪💪💪🔥🔥😍💗💗.. ചാണക്യൻ.. ഉയരങ്ങൾ കീഴടക്കട്ടെ... 😍💗💗💗ബിഗ് സല്യൂട്ട്... ചാണക്യൻ..... Support indian ആർമി 💗💗💗💗💗🔥🔥😍🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳jai hind.... 🇮🇳🇮🇳🇮🇳Jai hind 💗💗💗ഭാരതിയ foji 😍💗💗💖💖💖💪💪💪💪💪💪💪💪💪

    • @Chanakyan
      @Chanakyan  Před 2 lety +1

      ജയ് ഹിന്ദ്

  • @ibinraja7364
    @ibinraja7364 Před 11 měsíci

    എപ്പോ കേട്ടാലും രോമാഞ്ചം ആണ് Sam Manekshaw യുടെ ഈ വാക്കുകൾ....😍😍😍😍😍😍😍😍😍😍😍

  • @joytdaniyel5258
    @joytdaniyel5258 Před 2 lety +3

    ഫീൽഡ് മാർഷൽ സാം മനേക് ഷാ ..🙏🙏🙏🙏🙏

  • @vineethbabu1477
    @vineethbabu1477 Před 2 lety +3

    Powerfull Man, a great true patriot❤️❤️❤️

  • @Travel.Loving
    @Travel.Loving Před 2 lety +1

    Military orikalum politics veenupokarith...ennathinuthama udhaharanm...big salute♥️♥️♥️

  • @gOpA.g
    @gOpA.g Před 2 lety

    Nalla oru video 👍👍

  • @bludarttank4598
    @bludarttank4598 Před 2 lety +4

    ഒരു സങ്കടം മാത്രം : അന്ന് നമ്മുടെ പക്ക് അധീന കാശ്മീർ നമുക്ക് പിടിച്ചെടുക്കാൻ പറ്റാത്തത്

    • @jobyjoseph6419
      @jobyjoseph6419 Před 2 lety +4

      ബംഗ ബന്ധു മുജീബ് റഹ്മാൻ ആ സമയം പാക് തടവിൽ ആയിരുന്നതു കൊണ്ടാണ് പാക് അധീന കശ്മീർ തിരിച്ചു പിടിക്കാനുള്ള സാധ്യതയിൽ നിന്ന് മിസ്സിസ് ഗാന്ധി പിന്മാറിയത്.. അല്ലെങ്കിൽ അഫ്ഗാൻ അതിർത്തിയിൽ ഉള്ള "വഖാൻ"കോറിഡോർ വരെ ഇന്ത്യൻ സൈനിക സാന്നിധ്യമുണ്ടായേനെ...

  • @lonewolfe11222
    @lonewolfe11222 Před 2 lety +1

    കേട്ടിട്ട് തന്നെ രോമാഞ്ചം 😍😍😍😍😍

  • @jdevarajput6574
    @jdevarajput6574 Před rokem

    Real.....your my hero proud be indian..

  • @vincentmathew8304
    @vincentmathew8304 Před 2 lety +11

    🔥🔥🔥93000 fantastic ☕️🤣🤣🤣🤣

  • @sachu778
    @sachu778 Před 2 lety

    Wow great man👌👌

  • @ajithmkm9873
    @ajithmkm9873 Před 2 lety +3

    🌹🌹🌹🌹ഇന്നും അജയ്യനായി ഓരോ ഭാരതീയ ന്റെയും മനസ്സിൽ മായാതെ നിൽക്കുന്ന 🌹🌹🌹സാം മനേക് ഷാ 🌹🌹🌹
    🌹🌹🌹ഭാരത് മാതാ കി ജയ് 🌹🌹🌹🌹കൃത്യമായി വിശദീകരണം തന്ന ഈ അവതരണം വളരെ അഭിനന്ദനങ്ങൾ അർഹിയ്ക്കുന്നു 🙏🏼🙏🏼🙏🏼🙏🏼

    • @Chanakyan
      @Chanakyan  Před 2 lety

      ജയ് ഹിന്ദ് 🙏🏼🙏🏼🙏🏼🙏🏼

  • @maheshvs_
    @maheshvs_ Před 2 lety +1

    Excellent work,
    jai hind 💪👳

  • @clarakumaran3222
    @clarakumaran3222 Před 2 lety +4

    Great Warrior 💪💪. Big Salute 🙏🙏🙏

  • @nishanthbalakrishnan4764
    @nishanthbalakrishnan4764 Před 2 lety +2

    Jai hind...maneksha ji💔...proud to be an Indian🙏

  • @kaleshksekhar2304
    @kaleshksekhar2304 Před 2 lety +5

    ഇതിഹാസം 🥰

  • @rahulprakash2473
    @rahulprakash2473 Před 2 lety +3

    Perfect 🥰 💞

  • @anoopashokan1999
    @anoopashokan1999 Před 2 lety +6

    റോ യുടെ ചരിത്രം ഇടാമോ

  • @indiacreations2024
    @indiacreations2024 Před 2 lety

    Please upload video on indian navy rank, structure, division

  • @abhijithjithu430
    @abhijithjithu430 Před 2 lety +3

    വന്തേമാതരം 🇮🇳🇮🇳🇮🇳

  • @josephtc6683
    @josephtc6683 Před rokem +1

    My salute to the field marshal sam mankksha greatest General of the indian army

  • @ashfaqahammed1226
    @ashfaqahammed1226 Před 2 lety +1

    ഇന്ത്യൻ സ്വാതന്ത്രസമരത്തെ കുറിച്ച് വീഡിയോ ചെയ്യാമോ
    Series ആയി
    പല ക്വിസ് കോംപറ്റീഷൻ ഉം ഉപകാരം അവും

  • @retheeshkrishna4355
    @retheeshkrishna4355 Před 10 měsíci

    കരുത്തുറ്റ സൈന്യത്തെ വാർത്തെടുത്ത സാം മാനിഷ്കു അഭിമാനിക്കാം അവർ ലോകത്തിലെ ഏറ്റവും കരുത്തുള്ളവരാണ് എന്ന്... .... India army 🇮🇳🇮🇳🇮🇳

  • @rahulmr4262
    @rahulmr4262 Před 2 lety

    കാത്തിരുന്ന എപ്പിസോഡ്

  • @adithyana681
    @adithyana681 Před 2 lety +1

    Romanchification Sam sir vikaram Salute 🇮🇳 JAIHIND

  • @ashan9051
    @ashan9051 Před 2 lety +2

    Admiral SM Nandha ine kurich oru vid cheyamo

  • @mohaneshmenon8818
    @mohaneshmenon8818 Před 2 lety +1

    Thank you chanakyan for the video

  • @itstime1696
    @itstime1696 Před 2 lety +1

    Adipoli

  • @abhinavsnair6286
    @abhinavsnair6286 Před 2 lety +1

    Bro major chand malhothra de oru vdo chayan

  • @PrasadPrasad-ic5qk
    @PrasadPrasad-ic5qk Před 2 lety

    Big സല്യൂട്ട് sir 🌹🙏🌹

  • @jackyachuvihar
    @jackyachuvihar Před 2 lety +4

    Padma Vibhushan, Padma Bhushan.Field Marshal Sam Hormusji Framji Jamshedji Manekshaw❤️🇮🇳

  • @brijeshs7126
    @brijeshs7126 Před 2 lety +2

    Proud as an indian 💪💪💪💪

  • @renjithmaniyan5752
    @renjithmaniyan5752 Před 2 lety +1

    Pinaka rocket ne kurichu oru video edumo

  • @aslammuhammed3649
    @aslammuhammed3649 Před 2 lety +2

    Great🇮🇳

  • @rahulrajeevrahulrajeev6030

    Garud commandosne kurichu vedio cheyyamo

  • @padmasenan557
    @padmasenan557 Před 2 lety +3

    അദ്ദേഹം " സാം ഹോർമുസ്ജി ഫ്രംജി ജംഷാഡിജി മാനേക്ഷ്വ " ആണ് . പേര് ശരിയായി ഉച്ചരിക്കാൻ ശ്രദ്ദിക്കണം

  • @merwindavid1436
    @merwindavid1436 Před 2 lety

    Good presentation

  • @arjunmenon3542
    @arjunmenon3542 Před 2 lety

    Good work

  • @vishnuthettath6206
    @vishnuthettath6206 Před 2 lety

    Proud of you 🖤🖤🖤

  • @binilraghu4760
    @binilraghu4760 Před 2 lety

    Very good

  • @flyingdodo1708
    @flyingdodo1708 Před 2 lety

    Super 😊😊

  • @Sreemon18
    @Sreemon18 Před 2 lety +3

    Sam Manekshaw 🔥🔥🇮🇳

  • @jerinfranklin7835
    @jerinfranklin7835 Před 2 lety +3

    First viewer

  • @muhammadsuhailkayalam8061

    Poli

  • @archarajrajendran4222
    @archarajrajendran4222 Před 2 lety

    Please do a video about ijn yamato

  • @deepakthomas8793
    @deepakthomas8793 Před 2 lety

    സല്യൂട്ട് sir🌹🌹🌹

  • @lukavarikattu6526
    @lukavarikattu6526 Před 2 lety +4

    ഒരു മലയാളിയെ ഇദ്ദേഹം സൈഡ് ആക്കിയ ചരിത്രം കൂടി ഇതിന്റെ പിറകിൽ ഉണ്ട്
    അദ്ദേഹം ആണ് സ്വതന്ത്ര ഗോയുടെ ആദ്യത്തെ governal ജനറൽ ആയത്

  • @srrtth
    @srrtth Před 2 lety

    Waiting for a video about RN Kao

  • @COAbhijithjiji
    @COAbhijithjiji Před 2 lety

    Salute❤

  • @nirmalmaniramasubramaniyan5550

    Salute you sir 🙏

  • @vishnubinu3888
    @vishnubinu3888 Před 2 lety

    Sir please take a video about the vietnam war

    • @Chanakyan
      @Chanakyan  Před 2 lety +3

      Will certainly do in a few months 🙌

  • @drzomboss4789
    @drzomboss4789 Před 2 lety +2

    Proud to an Indian
    Jai Hind

  • @jagsideas3383
    @jagsideas3383 Před 2 lety +1

    രോമാഞ്ചം രോമാഞ്ചം..👍👍👍👍👍🌈🌈🌈

  • @muralimurali1902
    @muralimurali1902 Před 10 měsíci +1

    Great
    Indian

  • @merwindavid1436
    @merwindavid1436 Před 2 lety

    Legend...