ഇന്ത്യൻ നേവിയുടെ ഓപ്പറേഷൻ X (1971) | Operation X (1971) by Indian Navy

Sdílet
Vložit
  • čas přidán 2. 01. 2022
  • 1971-ലെ പോരാട്ടവേളയിൽ ഇന്ത്യൻ നേവി നടത്തിയ ധീരവും അതീവ രഹസ്യവുമായ നീക്കമായിരുന്നു ഓപ്പറേഷൻ X. ഇന്ത്യയുടെ ഉജ്ജ്വല വിജയത്തിന് കാരണമായ ഈ നിർണായക ഓപ്പറേഷനെക്കുറിച്ചാണീ വീഡിയോ.
    Operation X was a covert and bold move by the Indian Navy during the conflict of 1971. This operation was key to the emphatic success that was achieved during 1971 December.
    Courtesy :
    Operation X by M.N.R. Samant and Sandeep Unnithan
    Indian Navy‎

Komentáře • 225

  • @vishnupt1445
    @vishnupt1445 Před 2 lety +70

    Super....... ഇത് വരെ ഇങ്ങനെ ഒരു കഥ ആരും പറഞ്ഞു കേട്ടിട്ടില്ല.......

    • @jimshadbasheer
      @jimshadbasheer Před 2 lety +2

      Most of the raw operations are made unknown to the public due to security reasons

    • @Vi_sh_nu726
      @Vi_sh_nu726 Před rokem

      Sathyam

    • @pubglords5785
      @pubglords5785 Před 10 měsíci

      ഇനി ഇതിന്റെ വൈര്യഗ്യത്തിലാണോ ലവന്മാർ കശ്മീർ വിഷയത്തിൽ നമുക്കിട്ട് ഇടയ്ക്കിടെ കൊട്ടുന്നത്‌.. 🤔

  • @jobyjoseph6419
    @jobyjoseph6419 Před 2 lety +64

    ദക്ഷിണ ഏഷ്യയുടെ ഭൗമ രാഷ്ട്രീയത്തെ തന്നെ ഇന്ത്യയുടെ സേനകളും, അതിന്റെ ചാര സംഘടനകളും 1971-ലെ ബംഗ്ലാദേശ് യുദ്ധത്തോടു കൂടി മാറ്റി മറിച്ചു വെന്ന് വിഖ്യാത അമേരിക്കൻ നയതന്ത്രജ്ഞൻ ശ്രീ ഹെൻറി കിസ്സിഞർ രണ്ടു വർഷം മുൻപ് "ടൈംസ് ഓഫ് ഇന്ത്യ"ക്ക് നൽകിയ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി.. വിരമിച്ച അമേരിക്കൻ നയതന്ത്രജ്ഞരുടെ ഒരു സംഘത്തിൽ അംഗമായി ന്യൂ ഡൽഹി സന്ദർശിച്ചപ്പോഴായിരുന്നു വന്ദ്യ വയോധികനായ ശ്രീ കിസ്സിഞർ ഇന്ത്യയെ പറ്റി ഇങ്ങനെ അഭിപ്രായപ്പെട്ടത്.. ശീതയുദ്ധം കൊടുമ്പിരി കൊണ്ടിരുന്ന 70-കളുടെ തുടക്കത്തിൽ ഇന്ത്യയെ പോലൊരു മൂന്നാം ലോക രാജ്യം ചുരുങ്ങിയ ദിവസം കൊണ്ട് ദക്ഷിണ ഏഷ്യയുടെ ഭൂപടത്തെ മാറ്റി മറിച്ചത് തങ്ങളെ അത്ഭുതപ്പെടുത്തിയെന്നാണ് അക്കാലത്ത് അമേരിക്കൻ സെക്രട്ടറി ഓഫ് സ്റ്റേറ്റും, കടുത്ത ഇന്ത്യ വിരോധിയുമായിരുന്ന അദ്ദേഹം പറഞ്ഞത്.. മാറിയ സാഹചര്യത്തിലെ ഇന്ത്യയെ എങ്ങനെ വിലയിരുത്തുന്നു എന്നുള്ള "ടൈംസ് ഓഫ് ഇന്ത്യ" ലേഖകന്റെ തുടർ ചോദ്യത്തിന് ലോകം കണ്ട ഏറ്റവും മുതിർന്ന രാജ്യതന്ത്രജ്ഞനായ ശ്രീ കിസ്സിഞർ "Silent But Very Mighty" എന്നാണ് പ്രതിവചിച്ചത്.. അർത്ഥ പൂർണ്ണമായ ഈ വാചകങ്ങളുടെ നിശബ്ദമായ പ്രകടനയാത്രകൾ ദശകങ്ങൾക്ക് മുന്നേ നാം തുടങ്ങിയിരുന്നു എന്നാണ് ഈ വീഡിയോയിലൂടെ കാണുന്നത്.. അത് തന്നെയാണ് ഇന്ത്യയെന്ന കരുത്തുറ്റ രാഷ്ട്രത്തിന്റെ നേർ ചിത്രങ്ങളും... ജയ് ഹിന്ദ്.. 🙏🙏

  • @sociosapiens7220
    @sociosapiens7220 Před 2 lety +64

    🔥❤️
    1971 ലെ യുദ്ധത്തിൽ അധികമാരും പറഞ്ഞുകേൾക്കാത്ത കഥ..

  • @unni7083
    @unni7083 Před 2 lety +39

    ചാണക്യൻ 😍💖💖ഉയിർ 💖😍💗💗💗അന്നൊക്കെ.. ഭാരതം.. ഡൽഹി ഉന്നത തലവൻ മാരുടെ അനുവാദം വേണ്ടി കാത്തു കിടക്കേണ്ടി വന്നു പക്ഷേ ഇന്ന് അതല്ലല്ലോ... തൊട്ടാൽ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳😘😘😘😘😘💪💪💪💪😍😍💞💞💞💞🔥🔥🔥🔥🔥🔥🔥🔥തീ തുപ്പുന്ന ഇന്ത്യ ആണ്.... ഇന്ത്യൻ ആർമി ഉയിർ 💪💪💪💪💪💪💪💪💪💪jai ഭാരത്... Jai hind 🇮🇳🇮🇳🇮🇳🇮🇳💪💪💪

    • @Chanakyan
      @Chanakyan  Před 2 lety +6

      ജയ് ഹിന്ദ്

    • @shehinpshehin7221
      @shehinpshehin7221 Před 2 lety

      എന്നിട്ടു എന്താ ചൈന ക്കെതിരെ അനങ്ങതതു ഇന്ത്യ യെ ഈ നിലയിലേക്കു എത്തിച്ചത് കോൺഗ്രസ് ആണ്

    • @unni7083
      @unni7083 Před 2 lety +2

      @@shehinpshehin7221 പാർട്ടി അല്ല അതിർത്തി നോക്കുന്നത്... ജവാൻ മാരാണ്.. ഈ നാട്ടിൽ ഉള്ള നേതാക്കൾ. അണികൾ.. അതിർത്തി പോയ്‌ നിൽക്കട്ടെ അപ്പോൾ അറിയാം സുഖം.. ഇവിടെ ഉള്ള അവനൊക്കെ 💦💦👙👙സുഖം കൂടി പോയിട്ടാണ്,4 എടുത്താൽ..പാർട്ടി ഉള്ള അവൻ ഒക്കെ കള്ള് 💦💦👙കുടിക്കാൻ 🥂🍺പെണ്ണ് പിടിക്കാൻ സമയം ഉള്ളൂ.. ഈ നാറികൾ മൂപ്പ് മാറണം എങ്കിൽ അതിർത്തി പോയ്‌ duty ചെയ്യാൻ പറയണം... സുഖം വില അറിയാം

  • @ltadwayan26
    @ltadwayan26 Před 2 lety +10

    Uff 🔥🔥🔥 ആരും പറഞ്ഞിട്ടില്ലാത്ത കഥ‼️രോമാഞ്ചം 🔥🔥🔥Jai Hind

  • @Kozhikodkaran
    @Kozhikodkaran Před 2 lety +32

    Jai hind 🇮🇳🇮🇳💪💪

  • @lion666official3
    @lion666official3 Před 2 lety +43

    Operation meghdoot video ചെയ്യുമോ

  • @abhinavh7291
    @abhinavh7291 Před 2 lety +9

    Indian navy poliya
    I want become indian navy
    Jai hind

    • @astounder8595
      @astounder8595 Před 2 lety

      Jai hind I wanna join airforce 😊

    • @jobyjoseph6419
      @jobyjoseph6419 Před 2 lety +1

      @Abhinav. H.wish you all the best my dear 👍👍 jai hind..

    • @jobyjoseph6419
      @jobyjoseph6419 Před 2 lety +2

      @@astounder8595 I wish you all the best my dear 👍👍 jai hind..

    • @Chanakyan
      @Chanakyan  Před 2 lety +2

      Jai Hind

  • @eldhokpaul6572
    @eldhokpaul6572 Před 2 lety +9

    Super
    First time aanu igane oru story kelkanath
    Jai Hind and happy new year 🥰🥰🇮🇳🇮🇳

    • @Chanakyan
      @Chanakyan  Před 2 lety +1

      Jai Hind. Happy New Year 🥳🥳💞

  • @deepubabu3320
    @deepubabu3320 Před 2 lety +2

    അടിപൊളി വീഡിയോ .. ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳

    • @Chanakyan
      @Chanakyan  Před 2 lety +2

      വളരെ നന്ദി. ജയ് ഹിന്ദ്.

  • @sahrasmedia7093
    @sahrasmedia7093 Před 2 lety +15

    ഓപ്പറേഷൻ x
    ഇന്ത്യൻ നേവി യുടെ power ആണ്
    കാണിച്ചത്
    ജയ് ഹിന്ദ് 🥰

    • @Chanakyan
      @Chanakyan  Před 2 lety +1

      ജയ് ഹിന്ദ് 🙏😊

  • @adhiiadhithyan4398
    @adhiiadhithyan4398 Před 2 lety +2

    Akula class nuclear submarines ne kurich oru video cheyyo pls

  • @clarakumaran3222
    @clarakumaran3222 Před 2 lety +14

    Amazing history 👏👏👏

  • @vibinmont904
    @vibinmont904 Před 2 lety +2

    Bro, videos evening time il post cheyamo, karanam office time il kanan pattula ie notification kandal pinne video kanunnath vare oru aakamsaya.,.

    • @Chanakyan
      @Chanakyan  Před 2 lety +1

      സാധാരണ ഗതിയിൽ വീഡിയോകൾ വൈകീട്ടാണ് ഇടാറു. ഇക്കുറി വീഡിയോ കുറേ late ആയതു കൊണ്ട് എത്രയും പെട്ടെന്നിട്ടെക്കാമെന്ന് കരുതിയെന്നെ ഉള്ളൂ. Supportinu വളരെ നന്ദി 😊🙏

    • @vibinmont904
      @vibinmont904 Před 2 lety

      @@Chanakyan ok bro, videos Ellam valare nallathanu,good for students also..

    • @Chanakyan
      @Chanakyan  Před 2 lety

      @@vibinmont904 🙏😊

  • @rijureghunath4706
    @rijureghunath4706 Před 2 lety +5

    Jai hind🇮🇳

  • @priyankaraju4629
    @priyankaraju4629 Před 2 lety +7

    Jai hind 🇮🇳🇮🇳💕

  • @binubinu.s4278
    @binubinu.s4278 Před 11 měsíci +1

    🙏❤ഭാരതം എന്റെ ഭാരതം ❤🙏

  • @amrithaa.ajayan1857
    @amrithaa.ajayan1857 Před 2 lety +4

    Indian Navy
    I love lndian navy💪💪💪

  • @anoopkrishnan388
    @anoopkrishnan388 Před 2 lety +5

    Ajit dowel sirne patti oru special vedio cheyamo??

    • @akhilp095
      @akhilp095 Před 2 lety +3

      Ajit dowel തലശ്ശേരിയിൽ ASP ആയിരുന്ന കാലത്ത് അന്നത്തെ തലശ്ശേരി MLA ആയിരുന്ന പിണറായി വിജയനെ ഭിത്തിയിൽ ഒട്ടിച്ചതായി കേട്ടിട്ടുണ്ട്.

    • @anoopkrishnan388
      @anoopkrishnan388 Před 2 lety +2

      @@akhilp095 ath real incident aanu.....

  • @ajayajayakhosh
    @ajayajayakhosh Před 2 lety +2

    Excellent Video Team... indiayude mynmar operationaya sunrisine patti oru video cheyyamo?

    • @Chanakyan
      @Chanakyan  Před 2 lety +1

      ഭാവിയിൽ ചെയ്യാം

  • @joelkj13
    @joelkj13 Před 2 lety +4

    Indian Navy 💪🏻💪🏻💪🏻🔥🔥🇮🇳🔥🔥

  • @ytheking
    @ytheking Před 2 lety +1

    Super

  • @legend-vv4lk
    @legend-vv4lk Před 2 lety +2

    ❣️

  • @sharonp.pkannan5663
    @sharonp.pkannan5663 Před 2 lety +2

    👏👏👌👌

  • @noise_toast
    @noise_toast Před 2 lety +6

    Jai Hind

  • @legendarybeast7401
    @legendarybeast7401 Před 2 lety +1

    👍👍

  • @itstime1696
    @itstime1696 Před 2 lety

    Polii

  • @leegeorge9766
    @leegeorge9766 Před 12 dny

    ഓഹ് അപ്പോ ഇതാണ് ഓപ്പറേഷൻ X എന്നാ പേരിൽ വിക്രം മൂവിയിൽ പറയുന്നത് അല്ലെ ❤❤❤❤❤

  • @jyothishkrishnanm745
    @jyothishkrishnanm745 Před 2 lety +3

    ജയ്‌ഹിന്ദ്‌ ❤️🇮🇳👌🏽

    • @Chanakyan
      @Chanakyan  Před 2 lety

      ജയ്‌ഹിന്ദ്‌

  • @abijithsukumaran2894
    @abijithsukumaran2894 Před 2 lety +1

    ❤️

  • @angrymanwithsillymoustasche

    👍🏻👍🏻👍🏻

  • @user-vz1gm8iv1y
    @user-vz1gm8iv1y Před 2 lety +4

    Jai Hindustan🙏🚩

  • @mohammedrashad9883
    @mohammedrashad9883 Před 2 lety +4

    👍👍👍👍

  • @akshaypopz6057
    @akshaypopz6057 Před rokem +3

    Operation randori kurich Oru video idooo orupad channelsinod njan paranjirnnu ee video onn idooo

  • @amxKL01
    @amxKL01 Před 2 lety +1

    ❤️❤️❤️

  • @nikhiljose1068
    @nikhiljose1068 Před 2 lety +2

    Jai hind

  • @vijeshtvijesh390
    @vijeshtvijesh390 Před 2 lety +2

    👍👍🇮🇳🇮🇳👌

  • @switch3228
    @switch3228 Před 2 lety +1

    Nice👏👏

  • @johnsonmathew87
    @johnsonmathew87 Před 2 lety +2

    🇮🇳💪🏿ജയ് ഹിന്ദ് 🇮🇳💪🏿

  • @haripreethg
    @haripreethg Před 2 lety +2

    ❤️❤️super jai hind

  • @jojij5072
    @jojij5072 Před 2 lety +2

    ❤️💝🔥

  • @vincentmathew8304
    @vincentmathew8304 Před 2 lety +1

    🔥👏

  • @ajuarjun9741
    @ajuarjun9741 Před 2 lety +2

    Pwoli voice brother

  • @user-ki2wk7qj5h
    @user-ki2wk7qj5h Před rokem

    😍😍😍

  • @aruns4738
    @aruns4738 Před 2 lety +1

    My dream in indian defence ⚔️🇮🇳⚔️

  • @vighneshm.s2381
    @vighneshm.s2381 Před 2 lety +3

    Jai hind🇮🇳🇮🇳🇮🇳

  • @dikshithdivakaran4673
    @dikshithdivakaran4673 Před 2 lety +4

    Jai Hind 🇮🇳💪

  • @Astroboy66
    @Astroboy66 Před 2 lety +2

    Jai Hind 🇮🇳

  • @hrithikbal8086
    @hrithikbal8086 Před 2 lety +2

    🇮🇳🇮🇳🇮🇳🇮🇳🇮🇳♥️

  • @tradelinks9469
    @tradelinks9469 Před 2 lety +1

    Jai Hind 🙏🙏🙏🇮🇳🇮🇳🇮🇳💪💪💪

  • @aryaanil5259
    @aryaanil5259 Před 2 lety +2

    Superb ,✌️✌️

  • @deepaksuresh3569
    @deepaksuresh3569 Před 2 lety +1

    🇮🇳❤️🇮🇳

  • @mohammedyaseen7273
    @mohammedyaseen7273 Před 2 měsíci

    ഇന്ത്യൻ....❤

  • @gouthamvayot2108
    @gouthamvayot2108 Před 2 lety +1

    🇮🇳

  • @s20yearsago...69
    @s20yearsago...69 Před 2 lety +3

    14th😌 ❣️🇮🇳ജയ് ❣️🇮🇳🇮🇳🇮🇳❣️ഹിന്ദ് 🇮🇳❣️

  • @sreeragramadas6822
    @sreeragramadas6822 Před 2 lety +3

    Indian navy 🚢 🇮🇳🇮🇳🇮🇳💪💪💪💪

  • @shr-p6c
    @shr-p6c Před 2 lety +3

    ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳

    • @Chanakyan
      @Chanakyan  Před 2 lety +1

      ജയ് ഹിന്ദ്

  • @wicky908
    @wicky908 Před 2 lety +1

    jai hind

  • @maheshvs_
    @maheshvs_ Před 2 lety +3

    Jai hind .
    Happy new year chanakyan team

    • @Chanakyan
      @Chanakyan  Před 2 lety +1

      ജയ് ഹിന്ദ്. Happy New Year Mahesh😊🙏

  • @Monalisa77753
    @Monalisa77753 Před 2 lety +4

    JAI HIND ❤️ 🇮🇳

  • @sreejithnv9182
    @sreejithnv9182 Před 2 lety +1

    👌👍🇮🇳

  • @abhinavkrishnadp1292
    @abhinavkrishnadp1292 Před 2 lety +1

    Can you please make video on Operation Fiji undertaken by RAW agents. It is very interesting, fascinating tale of RAW's covert operations

  • @sureshsreedhar2856
    @sureshsreedhar2856 Před 2 lety +1

    🙏🙏🙏🙏🙏

  • @akshay5435
    @akshay5435 Před 2 lety +5

    ചാണക്യൻ സൂപ്പർ ❤️❤️❤️❤️

  • @running_infinite
    @running_infinite Před 10 měsíci

    ഇത്രയും തലവേദന ഉണ്ടായ പ്രധാനമന്ത്രി വേറെ ഉണ്ടാകില്ല

  • @indiacreations2024
    @indiacreations2024 Před 2 lety +5

    Please upload video on indian navy structure, division, ranks

  • @alanjoseph4661
    @alanjoseph4661 Před 2 lety

    Hornet Ho 229 patte oru vedio chayyo

  • @farhanfasi1108
    @farhanfasi1108 Před 2 lety +1

    India kk purathulla indian military base gale kurich video cheyamo

    • @Chanakyan
      @Chanakyan  Před 2 lety +2

      Theerchayayum. Oru video plan cheythittu.

  • @shukkoorpnazar964
    @shukkoorpnazar964 Před 2 lety +1

    Jaihind

  • @Devadutt007
    @Devadutt007 Před 2 lety +3

    Chanakya nammude RAW yude operations ine patti oru video cheyyumo?🙏

    • @Chanakyan
      @Chanakyan  Před 2 lety +2

      Theerchayayum plan ചെയ്യുന്നുണ്ട്

  • @Manalijr
    @Manalijr Před 2 lety

    operation safed sagar video cheyamo.

  • @renishnaduvilvalappil4028

    Hi Arun Aravind ,

  • @homedept1762
    @homedept1762 Před 2 lety +1

    💪💪💪💪💪💪💪💪💪

  • @parthanappu8644
    @parthanappu8644 Před 2 lety +3

    Kure ayallo kanditt

    • @Chanakyan
      @Chanakyan  Před 2 lety +2

      താമസിച്ചതിൽ ക്ഷമിക്കണം. ഇനി റെഗുലർ ആയി ഉണ്ടാകും.

  • @prathapwax
    @prathapwax Před 2 lety +2

    എന്ത് പറ്റി വീഡിയോ ലേറ്റ് ആയല്ലോ ?

    • @Chanakyan
      @Chanakyan  Před 2 lety

      താമസിച്ചതിൽ ക്ഷമിക്കണം. ഇനി റെഗുലർ ആയി ഉണ്ടാകും.

  • @gamingdoctor8560
    @gamingdoctor8560 Před rokem

    Balakot air attack in kurich oru detailed video cheymo ... Including the aircrafts used , planning

  • @____SHREE____
    @____SHREE____ Před 2 lety

    ⭐⭐⭐⭐⭐

  • @yadukrishnan091
    @yadukrishnan091 Před 2 lety

  • @theoptimist475
    @theoptimist475 Před 2 lety +2

    10:51 ചാവേർ ആക്രമണം ആയിരുന്നോ

    • @jobyjoseph6419
      @jobyjoseph6419 Před 2 lety +3

      അല്ല.. ലിംപറ്റ് മൈനുകളെ ശത്രു കപ്പലുകളിലും, പാലങ്ങളിലും സ്ഥാപിക്കാൻ X commando കൾക്ക് നദികളിലും, കായലുകളിലും ഒരു സുരക്ഷിതമായ ആഴത്തിൽ നീന്തണമായിരുന്നു.. കൈകളിൽ ലിംപറ്റ് മൈനുകൾ എടുത്ത് കൊണ്ട് നീന്തുക അപ്രായോഗികമായതിനാൽ ഇത്തരം മൈനുകളെ തങ്ങളുടെ നെഞ്ചിൽ കെട്ടിവെച്ച് കൊണ്ടാണ് X commando കൾ അവരുടെ ലക്ഷ്യങ്ങളെ സമീപിച്ചത്..ഇരുളിന്റെ മറവിൽ കപ്പലുകളുടെയും, പാലങ്ങളുടെയും താഴെ പൊങ്ങുന്ന ഇവർ ഈ ലിംപറ്റ് മൈനുകളെ അവരുടെ നെഞ്ചിൽ നിന്ന് ഊരിയെടുത്ത് അവിടെ സ്ഥാപിച്ച ശേഷം നേരത്തെ സെറ്റ് ചെയ്ത ടൈം ഫ്യൂസ്കൾ റിലീസ് ചെയ്ത അവിടെ നിന്ന് സുരക്ഷിതമായി രക്ഷപെടുകയായിരുന്നു..!

  • @shyamrajt2684
    @shyamrajt2684 Před 2 lety +3

    RN kao na kuriche orre video undakkumo ❤️

    • @jobyjoseph6419
      @jobyjoseph6419 Před 2 lety +1

      👍 👍👍

    • @Chanakyan
      @Chanakyan  Před 2 lety +4

      തീർച്ചയായും ഉണ്ടാകും

  • @king-bw6yx
    @king-bw6yx Před 2 lety +1

    ജയ് ഹിന്ദ്

  • @anupamasatheendran433
    @anupamasatheendran433 Před 2 měsíci

    Indian navy 🔥🔥🔥

  • @paily_sir
    @paily_sir Před 2 lety

    🤞

  • @aryadevidayanandhan7929
    @aryadevidayanandhan7929 Před 2 lety +3

    *നിങ്ങൾ ഈ ഡീറ്റെയിൽസ് ഒക്കെ എടുക്കുന്ന സോഴ്സ് എന്താണ്?*

    • @Chanakyan
      @Chanakyan  Před 2 lety +3

      പല സോഴ്സുകളും ഉണ്ട് - ഇതിനെക്കുറിച്ച് അടുത്തകാലത്ത് കുറെ news ആർട്ടിക്കിൾ ഉണ്ടായിരുന്നു. ഇതിനെക്കുറിച്ച് ഓപ്പറേഷനിലെ ക്യാപ്റ്റൻ എഴുതിയ ബുക്കുമുണ്ട്.

    • @aryadevidayanandhan7929
      @aryadevidayanandhan7929 Před 2 lety

      @@Chanakyan am

  • @bepositive2670
    @bepositive2670 Před 2 lety +2

    യുദ്ധത്തിനു ശേഷം ജർമനി യുടെ സാമ്പത്തിക തിരിച്ചുവരവ് വീഡിയോ ചെയ്യുമോ

    • @Chanakyan
      @Chanakyan  Před 2 lety +2

      തീർച്ചയായും പദ്ധതിയുണ്ട്.

  • @nirmalmaniramasubramaniyan5550

    Salute to INS venduruthy

  • @anoopsreekandan7401
    @anoopsreekandan7401 Před 10 měsíci +1

    ഇന്ത്യൻസ് തല ❤

  • @jerri5217
    @jerri5217 Před 2 lety +3

    Ee Ede chanakyan uzhapanu video idunathinu kathirippinte sugham anubavichu maduthu 🥲 ithrem late aakale weekly idam ennu paranjittu ippol 13 divasam aakanam adutha video kaanan

    • @robinabraham2843
      @robinabraham2843 Před 2 lety +1

      Ata ata

    • @Chanakyan
      @Chanakyan  Před 2 lety +1

      താമസിച്ചതിൽ ക്ഷമിക്കണം. ഇനി റെഗുലർ ആയി ഉണ്ടാകും.

  • @sandhyavinod2539
    @sandhyavinod2539 Před rokem

    3 moonu perkum oru salute

  • @sreeragramadas6822
    @sreeragramadas6822 Před 2 lety +3

    Jai hind 🇮🇳🇮🇳🇮🇳🧡🤍💚

  • @vishnurocks9424
    @vishnurocks9424 Před 2 lety +3

    1965 war story cheyo

    • @Chanakyan
      @Chanakyan  Před 2 lety +1

      ഒരു സീരീസ് തന്നെ ചെയ്തിട്ടുണ്ട് - czcams.com/play/PLRW90SwydgoBmpui_H-zL9brKiLKgybtE.html

  • @rvmedia5672
    @rvmedia5672 Před 2 lety

    ജയ്ഹിന്ദ് ❤️❤️❤️

  • @lion666official3
    @lion666official3 Před 2 lety +13

    ഇപ്പോൾ 1971 യുദ്ധത്തിൽ ഇന്ത്യ ഒന്നും ചെയ്തില്ല എല്ലാം മുക്തിബാഹിനിയാണ് ചെയ്തത് അവസാനം അത് പാക്കിസ്ഥാനും ബാംഗ്ലാദേശും തമ്മിലുള്ള സൗന്ദര്യ പ്രശനം ആയി എന്നാണ് ഇന്ന് ബാംഗ്ലാദേശികൾ പറയുന്നത്

  • @sreenandags6783
    @sreenandags6783 Před 2 lety +1

    Why is a censoring issue seen

    • @Chanakyan
      @Chanakyan  Před 2 lety +1

      CZcams/FB has made our first video of the 1971 series 'restricted' because the AI algorithms flagged the same images. We were being cautious.

  • @Biggboss7007
    @Biggboss7007 Před 2 lety +1

    Raw

  • @BinuMNair
    @BinuMNair Před 2 lety +3

    First comment

  • @Abypjoy007
    @Abypjoy007 Před 2 lety +1

    Chanakyan team sugam aano?, enna ithra delay aaye?

    • @Chanakyan
      @Chanakyan  Před 2 lety +3

      ഹലോ എബി, അതെ. താമസിച്ചതിൽ ക്ഷമിക്കണം. ഇനി റെഗുലർ ആയി ഉണ്ടാകും.

  • @ThorGodofThunder007
    @ThorGodofThunder007 Před 2 lety +1

    1965 ലെ യുദ്ധത്തിലെ 3എപ്പിസോഡ് അല്ലെ ചെയ്ത്ള്ളൂ...?? ഇനിയും ബാക്കി ഇല്ലേ?..

    • @Chanakyan
      @Chanakyan  Před 2 lety +1

      1965 യുദ്ധത്തിലെ രസകരമായ ഓപ്പറേഷനുകൾ കണ്ടെത്തണം. ചരിത്രം മാത്രം പറഞ്ഞാൽ ആളുകൾ വീഡിയോ കാണുന്നില്ല. അതാണ് പ്രശ്‍നം.

    • @ThorGodofThunder007
      @ThorGodofThunder007 Před 2 lety +1

      @@Chanakyan രാഷ്ട്രീയ ചേരിതിരിവില്ലാതെ വീഡിയോ കൾ ചെയ്യുന്ന ഈ ചാനൽ ഒരുപാട് ഇഷ്ടം

  • @sajanka5170
    @sajanka5170 Před 2 lety

    Koppilla oru ..

  • @rahuljayakumar4208
    @rahuljayakumar4208 Před 2 lety +2

    ഇന്ദിര പോലെ ഇന്ദിര മാത്രം