റോ നടത്തിയ 'ഓപ്പറേഷൻ ഗംഗ' (1971) | RAW's 'Operation Ganga'

Sdílet
Vložit
  • čas přidán 27. 01. 2022
  • 1971ലെ യുദ്ധത്തിന് മുമ്പ് "റോ" അവതരിപ്പിച്ച വ്യാജ വിമാനം റാഞ്ചൽ നാടകത്തിന്റെ ഉദ്ദേശ്യം എന്തായിരുന്നു? 'ഓപ്പറേഷൻ ഗംഗ' എന്ന ഉജ്ജ്വലമായ ഓപ്പറേഷന്റെ വിവരണമാണ് ഈ വീഡിയോ.
    What was the purpose of the fake plane hijacking drama performed by "RAW" before the 1971 war? This video is a description of the brilliant operation 'Operation Ganga'.
    Courtesy:
    Indian Navy
    Indian Army
    Doordarshan

Komentáře • 327

  • @shr-p6c
    @shr-p6c Před 2 lety +62

    Super വീഡിയോ 👌🏻
    ഇന്ത്യ ഇനിയും മുന്നേരും.. ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳

    • @Chanakyan
      @Chanakyan  Před 2 lety +5

      ജയ് ഹിന്ദ്

  • @abdulbasithvt3745
    @abdulbasithvt3745 Před 2 lety +78

    സിനിമയെ വെല്ലുന്ന real story 🔥🔥

  • @dreamcatcher3395
    @dreamcatcher3395 Před 2 lety +109

    ചാണക്യൻ ചാനൽ തുടങ്ങി ഏതാനും നാളുകൾക്കു ഇടയിൽ തന്നെ ഒരു subscriber ആയതിൽ സന്തോഷം. വളരെ നിലവാരമുള്ള, പലർക്കും അറിയാത്ത കാര്യങ്ങൾ അതും നമ്മുടെ ചരിത്രം തന്നെ👏👌. Jai Hind🇮🇳

  • @AlterEgo-ok2rj
    @AlterEgo-ok2rj Před 2 lety +10

    അന്നത്തെ ഇന്ത്യ യെ ഓർക്കുമ്പോൾ തന്നെ രോമാഞ്ചം...

  • @user45769
    @user45769 Před 2 lety +14

    സൂപ്പർ സ്റ്റോറി 👌👌സൂപ്പർ സ്ക്രിപ്റ്റ് 👌👌അതിലും സൂപ്പർ ശബ്ദം 👌👌jai hind..

  • @insurance4u713
    @insurance4u713 Před 2 lety +18

    ഇതൊന്നും പണ്ടുള്ള ഭരണാധികാരികൾ പറഞ്ഞു നടന്നിരുന്നില്ല..!!!
    ❤❤❤

    • @vibeshvayapurath9562
      @vibeshvayapurath9562 Před 2 měsíci +1

      സോഷ്യൽ മീഡിയ ഇല്ലാഞ്ഞത് ഒരു കാരണമാണ്

  • @jayakrishnan334
    @jayakrishnan334 Před 2 lety +34

    Balakkott air strikine kurich oru detailed video cheyyumo please

  • @janvik4862
    @janvik4862 Před 2 lety +24

    ഇതൊക്കെ ആണ് മകളെ പ്രധാനമന്ത്രി എന്ന് പറഞ്ഞാൽ... 🔥🔥എന്ജത്തി...

  • @prabhakumar2748
    @prabhakumar2748 Před 2 lety +40

    ഇന്ദിര ഗാന്ധി ശക്തമായ ഒരു നേതാവ് ആയിരുന്നു 🇮🇳

  • @libinkakariyil8276
    @libinkakariyil8276 Před 2 lety +43

    ഇന്ദിരാഗാന്ധി കുറച്ചു നാൾ കൂടി ജീവിച്ചിരുന്നെങ്കിൽ പാക്കിസ്ഥാൻ എന്ന രാജ്യം പോലും ഉണ്ടാകുമായിരുന്നില്ല

  • @g.venugopalpillai2728
    @g.venugopalpillai2728 Před 2 lety +24

    വളരെ രോമാഞ്ചജനകമായ ഒരു സിനിമ നേരിൽ കണ്ട അനുഭവം. രാജ്യം ഭരിക്കുന്നവരുടേയും, റോയുടേയും ഭരണ നൈപുണ്യം.
    ജയ് ഹിന്ദ്.

    • @Chanakyan
      @Chanakyan  Před 2 lety +2

      ജയ് ഹിന്ദ്

    • @rraj8308
      @rraj8308 Před 11 měsíci

      Cinema irangy.. IB 71 , Hindi movie

  • @SM-ne3le
    @SM-ne3le Před 2 lety +67

    There are many RAW field agents who are collecting valuable inputs for security of our nation sacrificing their own life and future. These people are neither recognized nor will they ever be rewarded for their brave acts even after their death. Thanks chanakyan for bringing up such videos and and let us dedicate this video to our unsung heroes who are behind the curtains.

    • @Chanakyan
      @Chanakyan  Před 2 lety +5

      Absolutely. Thank you.

    • @spetsnazGru487
      @spetsnazGru487 Před 2 lety +1

      Raw field agents may not be truely Indians.Mostly it could be foreigners doing stuff for money

    • @harishmannar
      @harishmannar Před 2 lety +2

      @@spetsnazGru487 yes exactly. Always recruit from local people, in case of Pakistan we r mainly recruiting from baluch. And giving instructions like to watch some areas and all. But still a RAW agent will be there behind all these local people

    • @almightyalmighty
      @almightyalmighty Před 2 lety +2

      @@harishmannar the secret is they will let you know ..tat you know how they operate .
      But twist atalla..ningal vicharikunna poleyyeee alla RAW work cheyunnatu..
      RAW uses birds view to analyse and come to a conclusion

    • @ManjuSubin
      @ManjuSubin Před 2 lety

      @@harishmannar Many strategic capabilities of RAW were heavily dropped in IK Gujral's tenure..
      foolishness of Indian political fraternity..

  • @JonathanArthur90
    @JonathanArthur90 Před 2 lety +9

    RAW യുടെ കൂടുതൽ വീഢിയോകൾ പ്രതീക്ഷിക്കുന്നു

  • @sociosapiens7220
    @sociosapiens7220 Před 2 lety +60

    KGB☭,CIA🇺🇸,Mossad🇮🇱 ഇവരുടെയൊക്കെ ത്രില്ലടിപ്പിക്കുന്ന കഥകൾ കേൾക്കുമ്പോൾ.. ഒരുപാട് ആഗ്രഹിച്ചതാണ് നമ്മുടെ സ്വന്തം RAW നടത്തിയ സാഹസിക കഥകളെ പറ്റിയും അറിയാൻ...
    Thank you Chanakyan❤💯
    ഇനിയും ഇതുപോലെത്തെ കൂടുതൽ ആരും പറഞ്ഞു കേൾക്കാത്ത RAW യുടെ വീഡിയോസ് പ്രതീക്ഷിക്കുന്നു... 🤗

  • @govindarun1947
    @govindarun1947 Před 2 lety +24

    Raw inta operations ina patti kooduthal videos venam💥🔥Jai Hind

  • @willian6535
    @willian6535 Před 2 lety +12

    Raw എന്ന സമ്മാവാ 🥰🥰🥰🥰🥰.....

  • @jj2000100
    @jj2000100 Před 2 lety +35

    Excellent history lessons lately..
    Keep up the good work...😊

  • @sahrasmedia7093
    @sahrasmedia7093 Před 2 lety +48

    അതാണ് ഇന്ദിരയുടെ ഇന്ത്യാ 💪💪💪

  • @sidharthp4437
    @sidharthp4437 Před 2 lety +135

    Marcos commandoste എതെകിലും special operationsne പറ്റി ഒരു video ചെയ്യാമോ 😇😇

    • @abvsanilnair1761
      @abvsanilnair1761 Před 2 lety +3

      @@thomasabraham7386 aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

    • @unni7083
      @unni7083 Před 2 lety +5

      Marcos 💗😍🔥🔥🔥🔥🇮🇳🇮🇳😍😍💗💖💪💪💪💪💪💪

    • @user-ql2xg9nr1k
      @user-ql2xg9nr1k Před 2 lety +1

      😂😂😂

    • @melvinmj7872
      @melvinmj7872 Před 2 lety +3

      Aah pls pls pls cheyyumo 🙂

    • @anandann.v7254
      @anandann.v7254 Před 2 lety

      👈👈👈👈

  • @vaituber3837
    @vaituber3837 Před 2 lety +30

    Entammo... marakkaruthu innathe india aayirunnilla annethedhu ennittum... congratulations to kao,Raw,Indra Gandhi,and all behind this....

  • @anoojml2497
    @anoojml2497 Před 2 lety +32

    പണ്ട് മനോരമയുടെ ഒരു ആഴ്ചപ്പതിപ്പിൽ RAW യെ പറ്റി ഒരു കവർസ്റ്റോറി ഉണ്ടായിരുന്നു അതിൽ ഈ ഓപ്പറേഷൻ ഗംഗയെ കുറിച്ചും ഉണ്ടായിരുന്നു, RAW ചീഫ് ആയിരുന്ന മലയാളി IPS കാരൻ "ഹോർമിസ് തരകൻ" സർ നെ കുറിച്ചും, പുള്ളിയുടെ കാലത്ത് ഇന്ത്യൻ കള്ളനോട്ടുകൾ പാകിസ്ഥാൻ പ്രസ്സുകളിൽ വ്യാപകമായി പ്രിന്റ് ചെയ്ത് നേപ്പാൾ വഴി ഇന്ത്യയിലോട്ട് കടത്തുന്ന ISI പദ്ധതി പുള്ളിയുടെ നേതൃത്വത്തിൽ കണ്ടെത്തുകയും isi യുടെ അ പദ്ധതി നശിപ്പിച്ചു കളയുകയും ചെയ്തിരുന്നു എന്ന് അ ആഴ്ചപ്പതിപ്പിൽ വായിച്ചിരുന്നു...ഹോർമിസ് തരകൻ സർ മുൻ കേരള പോലിസ് മേധാവി കൂടെയായിരുന്നു!

  • @nijothomas6313
    @nijothomas6313 Před 2 lety +19

    പക്ഷെ അന്ന് പാകിസ്ഥാൻ വിഭജിച് നമ്മൾ സ്വാതന്ത്ര്യം നേടിക്കൊടുത്ത, നമ്മൾ ഒട്ടനവധി സഹായങ്ങൾ നൽകിയ ബംഗ്ലാദേശ് പരോക്ഷമായി ഇന്ത്യയുടെ ശത്രുക്കളെ സഹായിക്കുന്ന നിലയിൽ ആണ് ഇപ്പോൾ എന്നുള്ളത് ഒരു വസ്തുതയാണ്

    • @ManjuSubin
      @ManjuSubin Před 2 lety

      Jihadi sudapi kuttanmaar are always one gang.. Kerala's situation is also going extremely bad..

  • @vinodsubramanian9313
    @vinodsubramanian9313 Před 2 lety +6

    Again good work You are a patriotic person I think you remember me Jaihind

  • @vijeshtvijesh390
    @vijeshtvijesh390 Před 2 lety +5

    👍👏🇮🇳🇮🇳🇮🇳. ഇതു പോലെ യുള്ള വീഡിയോ ഇനിയും പോരട്ടെ ❤❤

  • @immoralpolice9900
    @immoralpolice9900 Před 2 lety +11

    Research and analysis wing ( RAW )ൽ എങ്ങനെ ചേരാം എന്നതിനേ കുറിച്ച് ഒരു വീഡിയോ ഇടാമോ ?

  • @tibinbabykattuvelil8035
    @tibinbabykattuvelil8035 Před 2 lety +5

    കാഞ്ഞ ബുദ്ധി തന്നെ 😍😍

  • @abiabinavnp8084
    @abiabinavnp8084 Před 2 lety +13

    Super video 🔥🔥🔥
    Jai hind🇮🇳🇮🇳

  • @advaithr6808
    @advaithr6808 Před 2 lety +7

    I love this channel❤️

  • @eldhokpaul6572
    @eldhokpaul6572 Před 2 lety +11

    Nice video and expecting more and more real incident videos from you and Jai Hind🇮🇳🥰🇮🇳🥰

  • @alphacentaurian369
    @alphacentaurian369 Před 2 lety +10

    ISRO ye kurich kooduthal videos idane pls❤️✌️✌️

  • @muhammadpk3851
    @muhammadpk3851 Před 2 lety +5

    Brilliant plan! perfectly executed!
    Jai Hind🇮🇳🇮🇳🇮🇳

  • @deepubabu3320
    @deepubabu3320 Před 2 lety +3

    Kidu ... അടിപൊളി വീഡിയോ ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳

    • @Chanakyan
      @Chanakyan  Před 2 lety +1

      ജയ് ഹിന്ദ്

  • @abhig343
    @abhig343 Před 2 lety +2

    ഇതൊക്കെ പുതിയ അറിവാണ് ചേട്ടാ 👍

  • @niyasniyas1770
    @niyasniyas1770 Před 11 měsíci +2

    Raw ഏജന്റ് മാർ ആണ് ഇന്ത്യയുടെ യഥാർത്ഥ സൈനികർ രാജ്യ സ്നേഹികൾ ഇന്ത്യക്ക് വേണ്ടി ജനങ്ങൾ ക്കു വേണ്ടി ജീവിതം ജീവൻ കൊടുത്തു കൊണ്ട് ഇരിക്കുന്നു അവർക്ക് ബഹുമതി കൊടുക്കണം മരണത്തിന് ശേഷം എങ്കിലും

    • @Chanakyan
      @Chanakyan  Před 11 měsíci

      🙏🏿🙏🏿🙏🏿

  • @sanalsanal3395
    @sanalsanal3395 Před 2 lety +8

    Amazing video And information chanakyan teams. All the best

  • @Kappithanofamerica1009
    @Kappithanofamerica1009 Před 2 lety +18

    Raw ഉയിർ 💯

  • @geoffreythomas6822
    @geoffreythomas6822 Před 2 lety +4

    Really thrilling...🥰🥰RAW

  • @aryaanil5259
    @aryaanil5259 Před 2 lety +3

    Adi poli
    I am waiting for next video

  • @therealbeast8769
    @therealbeast8769 Před 2 lety +3

    Chetta balakotte air strikine patti oru video cheyyamo

  • @maheshvs_
    @maheshvs_ Před 2 lety +14

    Jai hind 🧔🏻👍🏻

  • @harishmannar
    @harishmannar Před 2 lety +2

    Wow what a master plan, thanks chanakya. Great information

    • @harishmannar
      @harishmannar Před 2 lety

      I heard from my friend that at .... Sorry that's official and against our military policy

  • @jayakumarjayasaji3053
    @jayakumarjayasaji3053 Před 2 lety +2

    കിടിലം.....👌👌

  • @user-ko6uh6vf9g
    @user-ko6uh6vf9g Před 2 lety +2

    പൊളി 👍

  • @bastianvellattanjur4214
    @bastianvellattanjur4214 Před 2 lety +1

    Good sound of you clear to hear

  • @Bluebird-8
    @Bluebird-8 Před 2 lety +3

    Ending music puthiyathaanelo... ☺☺😇😇

  • @suhailtk1248
    @suhailtk1248 Před 11 měsíci

    A well executed perfect plan 💪🏼💪🏼

  • @indiacreations2024
    @indiacreations2024 Před 2 lety +2

    Please upload next video as indian navy ranks, structure, division

  • @infinitylove2713
    @infinitylove2713 Před 2 lety +3

    Superb 🤗🤗

  • @adeshchathappai9676
    @adeshchathappai9676 Před 2 lety +2

    Wow what a plan!!!!!! Great plan of spy master ❤️❤️❤️. Need more such secret mission

  • @priyankaraju4629
    @priyankaraju4629 Před 2 lety +10

    Jai hind🇮🇳🇮🇳🇮🇳

  • @vimalprasad37
    @vimalprasad37 Před 2 lety +2

    ഇന്ത്യൻ ജയിംസ് ബോണ്ട് R N കാവോ💪💪🥰🥰💪💪💪🥰🇮🇳🇮🇳🇮🇳🇮🇳

  • @HariShankar-wz5gy
    @HariShankar-wz5gy Před 2 lety +1

    അടിപൊളി 👌👌👌❤

  • @anoopvinod6256
    @anoopvinod6256 Před 2 lety +3

    Super👌👌👌👌

  • @JohnWick-tt5uv
    @JohnWick-tt5uv Před 2 lety +5

    ഇതു സിനിമ ആക്കണം

  • @jyothishkrishnanm745
    @jyothishkrishnanm745 Před 2 lety +4

    ജയ്‌ഹിന്ദ്‌ ❤️👏🏽🇮🇳👌🏽👌🏽

    • @Chanakyan
      @Chanakyan  Před 2 lety

      ജയ്‌ഹിന്ദ്‌

  • @sooryadazp4214
    @sooryadazp4214 Před 2 lety +2

    Fuji Island ll raw chytha mission video chyooo waiting ..

  • @vincentmathew8304
    @vincentmathew8304 Před 2 lety +2

    പോളി 🔥

  • @unni7083
    @unni7083 Před 2 lety +1

    ചാണക്യൻ uyer 💖💖💗💗💗😎😎😎.നമ്മുടെ ഭാരതം 😍💗💗💗💖💖രാജ്യത്തിന് സുരക്ഷ നൽകുന്ന ആർമിഡ് ഫോഴ്സ്.. 🇮🇳😎😎😍💗ഉള്ളപ്പോ നമ്മൾ രാജ്യവും സുരക്ഷിത മാണ് എല്ലാ രാജ്യങ്ങൾ.. അവരുടെ.. ആയുധങ്ങൾ. മിലിറ്ററി power റിപ്പബിക് ദിനത്തിൽ പ്രദർശനം നടത്താറുണ്ട്.... പാകിസ്ഥാൻ പോലും 🏴‍☠️... പക്ഷേ.. അതു കൊണ്ട് ഒന്നും.. കാര്യം ഇവിടെ ഇല്ല... ലോക രാജ്യങ്ങൾ പോലും india ഉറ്റു നോക്കുന്നത് അതു കൊണ്ട് ആണ് 100%.. വെറും 5% മാത്രം ആണ് ഇപ്പോഴും ഇന്ത്യ 🇮🇳😎😎🔥🇮🇳🔥🔥🔥പുറത്തു എടുത്തിട്ടുള്ളു 🔥🔥🔥അതാണ് ഇന്ത്യ.. അന്നും ഇന്നും silient killer ഫോഴ്സ്.. തൊട്ടാൽ തീ തുപ്പുന്ന ഇന്ത്യ.. Indian army 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳😎😎😎😍💗💗💗💗💖💖💖💖RAW 💖💖💖💖.... Jai bharath 💖💖💖💖jai hind 💖💖💖💖😍💗💗💗💗🇮🇳🇮🇳🇮🇳😎😍💗💖💖💖സപ്പോർട്ട്.. ചാണക്യൻ.. Big താങ്ക്സ്.. ഈ സ്പെഷ്യൽ എപ്പിസോഡ് ചെയ്തതിനു... 🔥🔥🔥

    • @Chanakyan
      @Chanakyan  Před 2 lety +1

      ജയ് ഹിന്ദ്

  • @abhinavh7291
    @abhinavh7291 Před 2 lety

    INDIAN NAVY ye kurich videos kooduthal
    Idane plz

  • @vnufitness7575
    @vnufitness7575 Před 9 měsíci

    ഹൊ രോമാഞ്ചം ❤ ഇവിടെയാണോ ദൈവമേ ഞാൻ ജനിച്ചത് 🔥🔥🔥❤

  • @hakkimmuthu4022
    @hakkimmuthu4022 Před 2 lety +2

    NSG yude operation Ashwamedh video cheyanamm sir

  • @user45769
    @user45769 Před 2 lety +8

    ചേട്ടൻമാരെ നിങ്ങൾ എല്ലാം Raw യിൽ വർക്ക്‌ ചെയ്തിരുന്ന ആളുകൾ ആണോ..? എല്ലാം ഒരു സിനിമ പോലെ ആണ് പറയുന്നത്.. ഈ ചാനൽ ഉടനെ തന്നെ 1m അടിക്കട്ടെ.. Jai Hind ❤❤

    • @Chanakyan
      @Chanakyan  Před 2 lety +1

      😃🙏

    • @rraj8308
      @rraj8308 Před 11 měsíci

      Cinema irangy.. IB 71 , hindi movie

    • @bose7039
      @bose7039 Před 11 měsíci

      Rameshwar Nath KAVO
      ( A kashmiri pandit )

    • @bose7039
      @bose7039 Před 11 měsíci

      Mr K. Sankaran Nair
      ( With Mr KAVO)

  • @sanjayenglish914
    @sanjayenglish914 Před 2 lety +1

    Operation rahat ne kurichu oru video cheyamo

  • @randomdude2792
    @randomdude2792 Před 2 lety +3

    World fastest trains
    One video plz

  • @kaleshksekhar2304
    @kaleshksekhar2304 Před 2 lety +7

    ഓപറേഷൻ തണ്ടർ ബൗൾട്ട് ഇസ്രായേൽ ഉഗാണ്ടയിൽ നടത്തിയ പ്രവർത്തനം ഒരു വീഡിയോ ചെയ്യാമോ? 🇮🇱🇮🇱🇮🇱🇮🇱🇮🇱

  • @aslammuhammed3649
    @aslammuhammed3649 Před 2 lety +1

    Great 🇮🇳🇮🇳

  • @adeshchathappai9676
    @adeshchathappai9676 Před 2 lety +1

    Plz try to make to next video of raw mission which is shown in Hindi movie Bell bottom

  • @grenger769
    @grenger769 Před 2 lety

    Vizhinjam port video cheyumo

  • @407_devavrethanmurukan6
    @407_devavrethanmurukan6 Před 2 lety +4

    Jaihind❤️

  • @jobyraj007
    @jobyraj007 Před 11 měsíci

    Strategy 💥💥 അപാര ബുദ്ധി

  • @vysakhp.s366
    @vysakhp.s366 Před 2 lety +8

    JAI HIND 🇮🇳

  • @akashsudhakar8400
    @akashsudhakar8400 Před 2 lety +1

    Super

  • @hakeem5845
    @hakeem5845 Před 2 lety +7

    ഇതിൻറെ പിന്നിൽ റോ ആണെന്ന് എങ്ങനെയാണ് പിന്നീട് ലോകം അറിഞ്ഞത് ?

    • @jobyjoseph6419
      @jobyjoseph6419 Před 2 lety +9

      RAw യുടെ ഓഫീസർ ആയിരുന്ന ശ്രീ സതീഷ് യാദവിന്റെ പുസ്തകം "RAW" a history of India's covert operations ൽ ഇതിനെ കുറിച്ച് ഉണ്ട്.. കൂടാതെ കുറെ അധികം ആർട്ടിക്കിൾസിലും ഈ ഓപ്പറേഷൻ RAW നടത്തിയത് ആണ് എന്ന് പറഞ്ഞിട്ട് ഉണ്ട്..

    • @abhig343
      @abhig343 Před 2 lety +2

      @@jobyjoseph6419 ജോബി ചേട്ടോ dp നെപ്പോളിയൻ ന്റെ ഡിപി മാറ്റിയോ

    • @hakeem5845
      @hakeem5845 Před 2 lety

      @@jobyjoseph6419 👍

  • @jidhinraj1356
    @jidhinraj1356 Před 10 měsíci +1

    ഇത് ഒരു movie ഇറങ്ങിയിട്ടുണ്ട്. സൂപ്പർ ആണ്.
    IB71 VIDYUT JAMMWAL MOVIE

  • @clarakumaran3222
    @clarakumaran3222 Před 2 lety +3

    Fantastic story👏👏👏.Jai kavo,Jai Hind 💪💪💪

  • @farhanafarx
    @farhanafarx Před 2 lety +1

    Field marshal k m cariappa പറ്റി video cheyamo

  • @joelkj13
    @joelkj13 Před 2 lety +6

    RAW 🔥🔥🔥

  • @arunarunpm1184
    @arunarunpm1184 Před 2 lety +3

    First

  • @ihabmoosa
    @ihabmoosa Před 2 lety +4

    ❤️❤️

  • @nikhiljose1068
    @nikhiljose1068 Před 2 lety

    Uri attack
    Oru video cheyyo

  • @anuprasannan
    @anuprasannan Před 2 lety +3

    Su 30 MKI പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @deepaksuresh3569
    @deepaksuresh3569 Před 2 lety +1

    👌

  • @santhoshsnandhanam2048
    @santhoshsnandhanam2048 Před 2 lety +2

    💖RAW💖👍👏

  • @mohammedrashad9883
    @mohammedrashad9883 Před 2 lety +3

    👍👍👍

  • @abhinavh7291
    @abhinavh7291 Před 2 lety +6

    Jai hind

  • @parthanappu8644
    @parthanappu8644 Před 2 lety +3

    😘😘❤️❤️❤️❤️❤️

  • @npm751
    @npm751 Před 2 lety +5

    Jai Hind👍

  • @amxKL01
    @amxKL01 Před 2 lety +2

    ♥️♥️♥️♥️

  • @mhdsalman2423
    @mhdsalman2423 Před 2 lety +1

    Jai bharath ❤️✨️

  • @vysakhan4437
    @vysakhan4437 Před 2 lety

    Have any contact to R&AW.

  • @John_honai1
    @John_honai1 Před 2 lety +1

    Poli

  • @nikhiljose1068
    @nikhiljose1068 Před 2 lety +2

    Jai Hind

  • @MaheshKumar-vk8xj
    @MaheshKumar-vk8xj Před 2 lety +2

    😍

  • @umeshambili6207
    @umeshambili6207 Před 2 lety +2

    Jay hind🇮🇳🇮🇳🇮🇳

  • @Binuchempath
    @Binuchempath Před 2 lety +1

    India .........😊😊

  • @vishnuus2720
    @vishnuus2720 Před 2 lety +1

    ♥️♥️♥️

  • @jojij5072
    @jojij5072 Před 2 lety +1

    ❤️💝🔥

  • @muhammadsadiksadi2115
    @muhammadsadiksadi2115 Před 2 lety +2

    🇮🇳🇮🇳🇮🇳💪🔥❤

  • @vishnuv.s
    @vishnuv.s Před 2 lety +2

    💪🏻

  • @Shigun
    @Shigun Před 2 lety +1

    ജയ് ഹിന്ദ്..🇮🇳💪